ടെൻഷൻ അടിപ്പിക്കുന്ന ജന്മ സംഖ്യകൾ ഏതൊക്കെ ? Numerology pertaining to Tension and Smoothness

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 37

  • @karthika9859
    @karthika9859 15 часов назад

    No 2 chettan parayunnathu correct anu.

  • @Vinayak_28
    @Vinayak_28 Час назад

    Bro life path 9 bad aano , garry the number guy (GG33 ) he said it 😢😢 GG33 ill parayunnathu ellam correct aano onnu check cheythu nookku RUclips I'll

  • @rajiraji-dw2dk
    @rajiraji-dw2dk 23 часа назад

    💯 correct njan 4 aanu

  • @noorjinadeer
    @noorjinadeer День назад +1

    എന്റെ രണ്ടാമത്തെ മോൻ october 5th ആണ് date of birth .പറഞ്ഞതെല്ലാം correct ആണ് ..ഒരു രാജകുമാരൻ തന്നേ ..Thank you ❤❤❤

  • @Mayavi01e4vs
    @Mayavi01e4vs День назад +2

    Me 4 🙏🙏

  • @Anu16616
    @Anu16616 День назад

    Personality no 2,life path numberum 2 anenkil nallathano?

  • @hari_krishnan__s__.
    @hari_krishnan__s__. День назад

    No.5❤
    Life path 2 .

  • @rajanidevi6813
    @rajanidevi6813 День назад

    5....❤️

  • @krishnakumarkattana6386
    @krishnakumarkattana6386 День назад +1

    Ente peru malini, date of birth 4 , life path no 4. Ekadesam swabhavam sariyanu. പേരിനു എത്ര നമ്പർ വരണം. നിങ്ങളുടെ ഒട്ടുമിക്ക വീഡിയോ യും കാണാറുണ്ട്. സൂപ്പർ ആണ് 🙏🙏❤️❤️

    • @THAMBANZone
      @THAMBANZone  10 часов назад

      വീഡിയോ കാണുന്നത് സന്തോഷം, പേരിന് എത്ര നമ്പർ വരണം എന്നത് ഒരു കണക്കല്ല, പേഴ്സണാലിറ്റി നമ്പർ മാത്രമോ ലൈഫ് പാത്ത് നമ്പർ മാത്രമോ കണ്ടിട്ട് ഒരാൾക്ക് കൃത്യമായി പേര് നിർദ്ദേശിക്കാൻ പറ്റില്ല, സാധാരണ ഒരു വ്യക്തിക്ക് ഒരു പേരായി മാത്രം ഉണ്ടാകില്ല കൂടെ ഇനിഷലോ സർനെയിം ഉണ്ടാകും

    • @krishnakumarkattana6386
      @krishnakumarkattana6386 9 часов назад

      Malinikrishnakumar

    • @krishnakumarkattana6386
      @krishnakumarkattana6386 9 часов назад

      Reply അയച്ചല്ലോ ആ മനസ്സിന് 👏👏👍നന്ദി സാർ

  • @aadhi.Indian
    @aadhi.Indian 20 часов назад

    എന്റെ മകന്റെ പേര്... ആദിത്യകൃഷ്ണ എന്നാണ്. 1/10/2008 ഏത് job ആണ് നല്ലത്. കിട്ടാൻ ചാൻസ് ഏതാണ്. ഒന്ന് പറയാമോ. Date of birth ഉം പേരും തമ്മിൽ mach ആണോ 🙏🏻🙏🏻🙏🏻

    • @THAMBANZone
      @THAMBANZone  19 часов назад

      ഞാൻ ഒന്നിനെക്കുറിച്ച് വിശദമായ വീഡിയോ ചെയ്തിട്ടുണ്ട് അത് കാണുക

  • @sunithathampi36
    @sunithathampi36 День назад +2

    ചേട്ടാ പറഞ്ഞതു മുഴുവൻ ശരിയാണ് 🙏🏻 എന്റെ ഡേറ്റ് ഓഫ് ബർത്ത് മെയ് 24ത്താണ്. 🙏🏻 ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് കേട്ടോ 🙏🏻

  • @pm3093
    @pm3093 День назад +1

    Video ഇടക്ക് ചെയ്യണേ ❤

  • @AnusreeAnu-su3zv
    @AnusreeAnu-su3zv День назад +1

    Chetta....... ANUSREE. K
    01 Apr 2000
    Time 11.35 am
    Ente marriage time parayan pattumo ?
    Pinne enik teaching field interest und .... enik teaching field apt ano

    • @THAMBANZone
      @THAMBANZone  День назад

      ടീച്ചിംങ് ,ഫീൽഡ് നല്ലതാണ് കൂടാതെ ബിസിനസ് നല്ലതാണ് , ഗവൺമെൻറ് ജോബ്നും യോഗ്യമായിട്ടുള്ള ഡേറ്റ് ഓഫ് ബർത്ത് ആണ്, പേരിനെ ഒന്നുകൂടി ഭാഗ്യദായകമാ കുന്നത് നന്നായിരിക്കും

    • @AnusreeAnu-su3zv
      @AnusreeAnu-su3zv День назад +1

      @THAMBANZone Thank you for your reply 🙏
      Could you please tell me about marriage time also
      Is it good time ?

  • @sufyanathjasmine4823
    @sufyanathjasmine4823 День назад

  • @RJK51
    @RJK51 5 часов назад

    Ente life path nmbr onn paryuo...ehte d.o.b 19/10/1999

  • @AnithaSathyan-di1li
    @AnithaSathyan-di1li День назад

    Chetta aleena A 27 4 2001 Time 10 am marriage ennanu job ethu field 🙏

    • @THAMBANZone
      @THAMBANZone  18 часов назад

      മെഡിക്കൽ ഫീൽഡ് നിങ്ങളെ സംബന്ധിച്ച് നല്ലതാണ്, പിന്നെ ആത്മീയത ആയി ബന്ധപ്പെട്ട കരിയർ ഇവ നല്ലതാണ്,

  • @Magic_handsby.
    @Magic_handsby. День назад

    28/07/2003 paryo job

  • @manojmp4362
    @manojmp4362 22 часа назад

    Onnu neril kanan ethucheyanam

    • @THAMBANZone
      @THAMBANZone  18 часов назад

      എന്തിനാണ് നേരിൽ കാണുന്നത്?

  • @workingman8632
    @workingman8632 День назад

    ഞാൻ എല്ലാ വിഡിയോയും കാണും സൂപ്പർ ആണ് കോൺട്രാക്ട് നമ്പർ തരാമോ

    • @THAMBANZone
      @THAMBANZone  День назад

      Thank you 🙏 ഇത്രയും വീഡിയോ കണ്ടിട്ടും എൻറെ കോൺടാക്ട് നമ്പർ കിട്ടാത്തത് വല്ലാത്ത കഷ്ടം തന്നെ 😀

  • @jasimcp3119
    @jasimcp3119 День назад

    30. 10. 1989 onn parayoo pls

  • @Remadevi-z1n
    @Remadevi-z1n 22 часа назад

    വീഡിയോ പലതും കാണാറുണ്ട്..ഒരു സംശയം? പേര് മാറ്റുമ്പോള്‍ pronology കൂടി നോക്കണം എന്നൊക്കെ വേറൊരു ചാനലില്‍ പറയുന്നുണ്ട് എന്താണ് അഭിപ്രായം? ആകെ confusion ആണല്ലോ? Di ji ഇതൊക്കെ കുഴപ്പം ആണെന്നും കണ്ടു ?

    • @THAMBANZone
      @THAMBANZone  18 часов назад +1

      ന്യൂമറോളജി എന്നെ നോക്കാൻ ഏൽപ്പിച്ചു കഴിഞ്ഞാൽ നിങ്ങൾ ഒരു കൺഫ്യൂഷനും അടിക്കേണ്ട, ഡിസ്ക്രിപ്ഷനിൽ ഡീറ്റെയിൽസ് കൊടുത്തിട്ടുണ്ട്

    • @pinartstudio9381
      @pinartstudio9381 7 часов назад

      Yes athu kandu tension adichu

  • @justinagustin3163
    @justinagustin3163 День назад

  • @izaanahmed2883
    @izaanahmed2883 День назад

    ❤❤❤❤