വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗം വെള്ളം കെട്ടി കിടന്നാൽ ? | വാസ്തുശാസ്ത്രം | ദേവാമൃതം

Поделиться
HTML-код
  • Опубликовано: 1 дек 2016
  • Subscribe for More videos : goo.gl/TJ4nC
    വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗം വെള്ളം കെട്ടി കിടന്നാൽ ? | വാസ്തുശാസ്ത്രം | ദേവാമൃതം dtd 30.11.16
    Find us on :-
    RUclips : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • ХоббиХобби

Комментарии • 57

  • @rejeeshrajan3891
    @rejeeshrajan3891 Год назад +3

    എല്ലാ മൂലയും ഒഴിവാക്കി സെപ്റ്റിക് ടാങ്ക്/കിണർ /ടോയ്ലറ്റ് എന്നിവ വീടിന്റെ ഒത്ത നടുക്ക് തന്നെ സ്ഥാപിച്ചാൽ വല്ല കുഴപ്പമുണ്ടോ?

  • @sumeshr7527
    @sumeshr7527 2 года назад

    Sir, nammude veedu mannidichanu vechathanu thekku bhagath 10meter sthalam vittittundu mun bhagam thekkanenkilum kizhakku thirichanu darshanam vechirikkunnath, septik tankinu westum, northum pattunnilla oottanu, thekku bhagame septic tankinu sthanam ullu, mathil ketti thirikkendathu chuttum aano thekku bhagam mathram foundation ketti septic tank purathakkiyal mathiyo?

  • @ashikrahman937
    @ashikrahman937 5 лет назад

    God bless you sir and mam

  • @manusanil6105
    @manusanil6105 4 года назад +2

    Sir vadakku noki ulla pazhaya tharavadanu ente veed. Veetinte muttathu guppy fish tank vakkan edidaya sthanam....

  • @vinayanparakkal8088
    @vinayanparakkal8088 4 года назад +7

    ആളുകളുടെ മനോനില യെ ചൂഷണം ചെയ്യുന്ന കപടശാസ്ത്രമാണ് ഈ വാസ്തു ശാസ്ത്രവും. ശാസ്ത്രീയാടിത്തറ ഒന്നിനും ഇല്ല. ശാസ്ത്രമാണെന്ന് പറയുകയും ചെയ്യും
    ഇവരെയൊക്കെ പൂട്ടാനുള്ള നിയമം ഇല്ലാത്തതിനാൽ പാവം മനുഷ്യർ ചൂഷണം ചെയ്യപ്പെടുന്നു

    • @feitan5919
      @feitan5919 3 года назад +2

      സത്യം ഇത് ആലോചിച്ച് വെറുതെ സമയവും പണവും കളയും.

  • @pkgann9825
    @pkgann9825 4 года назад +4

    കഞ്ഞിമൂല തെക്കുപടിഞറെമൂലയുടെ ഏതുവശം ആണ് നോക്കുക നേരെ ആണോ അതോ side അണോ

  • @sugandhikv152
    @sugandhikv152 4 года назад

    Oro buildinging panipoorthiyal athu nammale bathikunnthu 12varshum kazhinjano ethu sariyanno

  • @subhashinivani7258
    @subhashinivani7258 3 года назад

    Kanni moolaykku whater tank vekkan pattumo sir

  • @nishasky9583
    @nishasky9583 3 года назад

    പറഞ്ഞത് എല്ലാം ശരിയാണ്

  • @manjushabiju7725
    @manjushabiju7725 5 лет назад +1

    very very true.......

  • @romatiffun7918
    @romatiffun7918 2 года назад

    Sir, plan kaanichu parayukayanengil nhangalkum manassilakkamayirunnu
    Valsalan Bangalore

  • @madhusudhanansambath2428
    @madhusudhanansambath2428 4 года назад

    South West corneril sitout Anu. Any solution

  • @vargheset7001
    @vargheset7001 3 года назад +1

    തെക്കു ഭാഗത്തു വാട്ടർ കണക്ഷൻ എടുത്താൽ കുഴപ്പം ഉണ്ടോ

  • @mohanadasponnan7606
    @mohanadasponnan7606 5 лет назад +3

    Septic tank cannot be made in East west south north ,then where? Above the house

    • @chellappanpilla7248
      @chellappanpilla7248 4 года назад

      ഹഹഹ, ഞാൻ ഈ ഡെന്നിസ് കോപ്പൻ അല്ല, സെപ്റ്റിക് ടാങ്ക് /കക്കൂസ് കുഴി വലിയ പുരയിടത്തിൽ, east, or north വേണം. തെക്കും പടിഞ്ഞാറും പാടില്ല. അത് പോലെ north, east കോർണറിൽ ലും പാടില്ല, east വശത്തെ 9ആയി ഭാഗിച്ചതിൽ ഒരു ഭാഗം മൂല വിട്ടു നോർത്തിലും കിഴക്കും ആകാം, വടക്കു പടിഞ്ഞാറു മൂലയിലെ ഒരു ഭാഗം വിട്ട് വടക്കു ഏറ്റവും അനുയോജ്യം, തെക്കു കിഴക്ക് മൂലയും വേണ്ട,

  • @ranijoseph6489
    @ranijoseph6489 3 года назад

    തെക്ക് കിഴക്ക് ഭാഗത്ത് കണ്ണാടി വച്ചാൽ ഉള്ള ഫലങ്ങൾ ഒന്നു പറയാമോ reply പ്രതീക്ഷിക്കുന്നു

  • @vishnusankarkr7860
    @vishnusankarkr7860 3 года назад

    സാർ , എനിക്ക് 3.5 സെന്റ് സ്ഥലം ആണ് ഉള്ളത്. പടിഞ്ഞറ് ദർശനം ആയിട്ടാണ് വീട് പണിയുന്നത്. ടൊയിലറ്റിന്റെ സ്ഥാനം തെക്കു വശത്തും സെപ്റ്റിക്ക് ടാങ്ക് തെക്ക് പടിഞ്ഞാറ് ഭാഗത്തു മായിട്ടാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഇത് നല്ലതാണൊ ? ചെറിയ plot ൽ toilet ഉം സെപ്റ്റിക്ക് ടാങ്കും ഏത് ഭാഗത്തിയിട്ടാണ് വരേണ്ടത് ?

    • @user-by7yr8on3o
      @user-by7yr8on3o 2 года назад

      തെക്ക് പടിഞ്ഞാറ് ടാങ്ക് പാടില്ല -- ഒരു കാരണവശാലും --

    • @user-dk7ks4sy3p
      @user-dk7ks4sy3p 11 месяцев назад

      ​@@user-by7yr8on3oസെപ്റ്റിക് ടാങ്കിന്റെ സ്ഥാനം ശരിക്കും എവിടെ വരണം

    • @SelviR-rm2wm
      @SelviR-rm2wm 4 месяца назад

      ഇപ്പോൾ തെക്ക് വശത്തു കക്കുസ് കുഴി വെച്ചിട് എന്തേലും ദോഷം ഉണ്ടോ

  • @rizwanamol7921
    @rizwanamol7921 3 года назад +1

    സാർ ഇത് ഒരു സംശയം ആണ് കുറച്ചുപേർ എന്നോട് പറഞ്ഞു രണ്ട് ഇണക്കിളികൾ വീട്ടിനുള്ളിൽ വളർത്തുന്നത് തെറ്റാണോ ഞാൻ രണ്ട് ലേബേഴ്സിനെ വളർത്തുന്നുണ്ട് അതാണ് സാർ എനിക്കൊരു റിപ്ലൈ തരണം

  • @subhadevig3740
    @subhadevig3740 6 лет назад +5

    Veedintey thekku padunjaru bhaagath tankil വെള്ളം ഒരു thitta കെട്ടി athintey mukalil vakkamo .വേറെ സൗകര്യമില്ല

    • @feitan5919
      @feitan5919 3 года назад +2

      എന്നാൽ കുടിച്ച് തീർക്കൂ

    • @jeswinjenson9018
      @jeswinjenson9018 Год назад

      @@feitan5919 😂

  • @prabhuprabha3797
    @prabhuprabha3797 2 года назад

    വീടിന്റെ ടെറസിൽനിന്നു വീഴുന്ന വെള്ളം കന്നിമൂലയിൽ വീണാൽ പ്രശ്നമുണ്ടോ?

  • @kabeer.mkabeer.m2515
    @kabeer.mkabeer.m2515 4 года назад

    ഉത്തമമായ ചുറ്റളവുകൾ എത്രക്കൊയാണ്?

  • @rinumanaf
    @rinumanaf 3 года назад

    കഞ്ഞി മൂലയിൽ നീർ ചോല വന്നാൽ കുഴാപ്പം ഉണ്ടോ

  • @sooppy4356
    @sooppy4356 5 лет назад +6

    കുട്ടനാടിൽ താമാസികു ന്നവർ എന്താ ചെയുക

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 2 года назад

    സ്ഥാപനത്തിന്റെ കന്നി മൂല ഓഫീസ് ആണ് . അത് സ്ഥാപനത്തേക്കാൾ താഴ്ന്ന് ഇരുന്നാൽ കുഴപ്പം ഉണ്ടോ ??

  • @sobheeshc7197
    @sobheeshc7197 5 лет назад +7

    വെള്ളം കെട്ടിനിന്നാൽ കൊതുക് പെരുകും...

  • @sunildutt6770
    @sunildutt6770 2 года назад

    വസ്തുവിന്റെ തെക്ക് പടിഞ്ഞാറു ഭാഗത്ത് ഒരു ഓട ഉണ്ടെങ്കിൽ, വീടു വെയ്ക്കുമ്പോൾ ദോഷം ഉണ്ടോ?

  • @keralanaturalchannel2017
    @keralanaturalchannel2017 4 года назад +3

    വാസ്തു ശാസ്ത്രം മഹാ വിഡ്ഢിത്തം ആണ്
    യൂറോപ്കാർ വാസ്തു നോക്കിയല്ല വീട് വെക്കുന്നത് അവർക്ക് ഒരു പ്രശനം പോലുമില്ല എല്ലാം നോക്കുന്ന ഇന്ത്യ ക്കാർക്കാണ് സർവ്വ പ്രശ്നങ്ങൾ.. ഓരോ നാട്ടിലും കാലികമായ കെട്ടിടം നിർമാണ തത്വങ്ങൾ ഉണ്ട് അവ മതി അതിൽ ദൈവങ്ങളെ യും അസുരന്മാരെയും ഗുണ ദോശ കർത്താക്കളായി കാണുന്ന ഇന്ത്യ ലോകത്തിനു നാണക്കേടാണ് സയന്റിഫിക് നിയമം എക്കാലവും ആര് പറഞ്ഞാലും അംഗീകരിക്കുക
    അല്ലാത്തവ ചവറ്റു കോട്ടയിലേക്കു.

    • @chellappanpilla7248
      @chellappanpilla7248 4 года назад +2

      ഇങ്ങനെ ഒരു അഭിപ്രായം എനിക്കും ഉണ്ടായിരുന്നു, 38 വയസ്സ് വരെ, ശരിയായ വാസ്തു ശാസ്ത്രം അറിയാതെ പോകരുത്, വാസ്തു പുസ്തകങ്ങൾ വഴി തെറ്റിക്കും, കാണിപ്പയ്യൂർ vasthu അക്കാദമി ഉണ്ട്, tvpm, ekm, ശനി, ഞായറാഴ്ച ക്ലാസ്സ്‌, ഒരു വർഷം, ആർക്കും പഠിക്കാം, താങ്കൾ ആദ്യം പഠിക്കുക, അപ്പോൾ മനസ്സിലാകും ഈ കേൾക്കുന്നതും പറയുന്നതും അല്ല ഇതെന്ന്, ഇവന്മാരൊക്കെ കള്ള വെടികൾ, ലക്ഷ്യം പണം മാത്രം. ആ കോഴ്സ് പഠിച്ചു മനസിലാക്കുക, tvpm vasthu acadamy, statue, വെറുതെ അറിവില്ലായ്മ വിളമ്പാതിരിക്കുക

    • @tintuthomas107
      @tintuthomas107 4 года назад

      @@chellappanpilla7248 കന്നിമൂലയില്‍ കനാല്‍ വന്നാല്‍ കുഴപ്പം ഉണ്ടോ.

    • @svn6941
      @svn6941 4 года назад +1

      വേണ്ടവർ വിസ്വസിക്കട്ടെ. ആരെയും അടിച്ചേല്പിക്കുന്നില്ലലോ. എനിക്ക് ചില അനുഭവങ്ങൾ ശരിയായിട്ടുണ്ട്.

  • @rizwanamol7921
    @rizwanamol7921 3 года назад

    ഞാൻ ഒരു വാടകവീട്ടിലാണ് താമസിക്കുന്നത് അവളുടെ പുറത്തു വയ്ക്കാൻ ഉള്ള സൗകര്യം ഇല്ലാത്തതുകൊണ്ടാണ് അതിനകത്ത് വച്ചിരിക്കുന്നത് ഇപ്പോൾ അവർ പറയുന്നു അതിന് അകത്തു വെക്കുന്നത് തെറ്റാണെന്ന് എനിക്കൊരു റിപ്ലൈ തരണം പ്ലീസ്

  • @nilnil1066
    @nilnil1066 5 лет назад +3

    .... മൂക്ക് പുറത്തേക്ക് തള്ളി നിൽക്കുന്നതിൽ ദോഷമുണ്ടോ....???
    .

  • @smarthomes4419
    @smarthomes4419 5 лет назад +3

    എന്റെ സോദരാ മനുഷ്യനു് എവിടെ പാർക്കാൻ യോഗ്യമായ സ്ഥലമുണ്ടോ അവിടെയെല്ലാം പാർക്കാം വെറുതെ എന്തിനാ ഈ വാസ്തുവിനെ തേടി അലയുന്നേ? നാലു വശവും നിലo നികത്തി വീടുവയ്ക്കുന്ന പാവപെട്ട ആൾക്കാർക്ക് വാസ്തു നോക്കാൻ പറ്റുമോ അവരുടെ വീടിന്റെ നാല് വശവും വെള്ളകെട്ടായിരിക്കും വെറുതെ മനുഷ്യനെ പറ്റിച്ച് ജീവിക്കുന്ന പരിപാടി നിർത്തു

    • @babua4309
      @babua4309 5 лет назад +5

      vasthu. Sasthram. A rayathavan Athiney Pati Minda thirikkuka

  • @rian768
    @rian768 4 года назад +1

    തെക്കു പടിഞ്ഞാറും പടിഞ്ഞാറു തെക്കും ഒന്നാണോ?

    • @shabeebmkd2670
      @shabeebmkd2670 4 года назад

      Yes sir
      1+2= 3
      2+1= 3

    • @aneeshpillai9292
      @aneeshpillai9292 3 года назад

      പടിഞ്ഞാറു തെക്കു എന്നു പറയാറില്ല

    • @aneeshpillai9292
      @aneeshpillai9292 3 года назад

      ഉമ്മയെ കയറി ഭാര്യ എന്നു വിളിക്കില്ല

  • @jeswinjenson9018
    @jeswinjenson9018 Год назад

    🤣

  • @vinayanparakkal8088
    @vinayanparakkal8088 4 года назад +1

    ഈ കോവിഡ് ഇങ്ങിനെ പടർന്ന് പിടിക്കുന്നത് വാസ്തു ദോഷമാണോ?

  • @ravivanimel9049
    @ravivanimel9049 5 лет назад

    സാർ കന്നിമൂലയിൽ അതായത് തെക്ക് പടിഞാറ് ഭാഗത്ത് കിണർ പാടുണ്ടോ

    • @panchuparu
      @panchuparu 5 лет назад +1

      Paadilla

    • @kumarankr1841
      @kumarankr1841 3 года назад

      @@panchuparu തേക്കുപടിഞ്ഞാറ് എത്ര എത്ര അടി വിട്ടു സെപ്റ്റി ടാങ്ക് പണിയാം