10:28 ഞാൻ എപ്പോൾ ഫോണിൽ സമയം നോക്കിയാലും കാണുന്നത് 11-11 എന്ന സമയമാണ്. ഞാൻ എപ്പോഴും സമയം നോക്കികൊണ്ടിരിക്കുന്ന ഒരാളല്ല. ഇപ്പോൾ ഈ വീഡിയോ കണ്ട് കമൻറ് ഇട്ട് ഞാൻ സമയം നോക്കുമ്പോൾ പോലും സമയം 11-11. ഇത് എന്നെ വളരെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ് ,,,,
Its simply biological clock. അലാറം അടിക്കാതെ തന്നെ നമ്മൾ സ്ഥിരം ഉണരുന്ന സമയത്ത് ഉണരുന്ന പോലെ, സ്ഥിരം സമയം നോക്കുന്ന സമയത്ത് തലച്ചോർ ആക്റ്റീവ് ആയി ആ സമയത്ത് തന്നെ ക്ലോക്കിൽ നോക്കി പോവുന്നതാ.
Based on your findings videos nd theories and some plane crash investigation episodes I watched i have made an rntire 2.5hr story concept for a feature film
ഞാൻ പഠിക്കുമ്പോൾ ചില ക്ലാസ്സുകളിൽ എനിക്ക് 12 റോൾ നമ്പർ വന്നിട്ടുണ്ട്. പിന്നെ പിന്നെ 2 എന്ന നമ്പർ ഞാൻ കൂടുതൽ കാണാൻ തുടങ്ങി അല്ലെങ്കിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. യൂണിവേഴ്സിറ്റി exam നമ്പർ അവസാനം ചിലപ്പോൾ 2 ആയിരിക്കും. ഈ വീഡിയോ കണ്ടപ്പോൾ ഞാൻ എന്റെ ജീവിതത്തിലെ 2ന്റെ സ്വാധീനം നോക്കിയപ്പോൾ ഞാൻ വിചാരിച്ചതിനെക്കാളും അധികമുണ്ട്. എന്റെ ജനന തിയ്യതി 12/12 ആണ് എന്റെ മോളുടെ ജനന തിയ്യതിയും ഒരു 12 ആണ്, എന്റെ ഫോണ് നമ്പർ അവസാനം 2 ആണ് എന്റെ കാറിന്റെയും ഞാൻ വാങ്ങിയ used ബൈക്കിന്റെയും reg നമ്പർ end ചെയ്യുന്നത് 2ലാണ്.
ഞാൻ എന്നും 23 കാണാറുണ്ട്.. ഫോണിൽ സമയം നോക്കുമ്പോൾ എപ്പോഴും മിനിറ്റ് 23 ആയിരിക്കും.. ഓർക്കാതെ date നോക്കിയാൽ അന്ന് 23 ആവും.. ഏതെങ്കിലും ഒരു വീഡിയോ കണ്ട് വല്ലപ്പോഴും അതിലെ കമന്റ്സ് നോക്കിയാൽ 23... Likes 23k.. വാട്സാപ്പിൽ ഒരു വീഡിയോ വന്നാൽ അതിന്റെ length 0:23ആവും..അങ്ങനെ അങ്ങനെ എവിടെയും 23.. Last 5 months ആയി ഇങ്ങനെ സ്ഥിരമായി ഉണ്ട്.. പലരോടും അഭിപ്രായം ചോദിച്ചപ്പോ എന്റെ തോന്നൽ ആണെന്ന് പറഞ്ഞു കളിയാക്കി 🤦🏻♀️
Numerology is true.... 😊 Some predidictions based on Numbers.🌟 1. England will win ICC CWC 2023 2. Croatia will win FIFA 2026. 3. Saudi Arabia will play FIFA semi final 2026
താങ്കൾ വായിച്ച ഏതെങ്കിലും ന്യൂറോളജി ഗ്രന്ഥങ്ങളിൽ ഒരു നമ്പറിനെ ഫോളോ ചെയ്ത് മറ്റൊരു നമ്പർ വരുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ മാച്ചിംഗ് നമ്പേഴ്സ് ഞാനിതു മായി പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥിയാണ്
ഞാൻ എപ്പോഴും കാണുന്ന time 11:11, ആണ് ഞാൻ കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട്, ആദ്യമേ ഞാൻ ചിന്തിച്ചിരുന്നു ഇനിപ്പോ എന്റെ മരണത്തിന്റെ സമയം എന്നെ അലർട് ചെയ്യുന്നത് ആണോന്ന്,, പക്ഷെ അല്ല മറ്റെന്തോ? എന്റെ ബർത്ത് മന്ത് 11 ആണ്, എന്റെ ബിസിനസിന്റെ ഫസ്റ്റ് സാലറി എന്റെ അക്കൗണ്ടിൽ വന്നത് 11 മണിക്ക് ആണ്,
ഈ,, വിഷയം ഞാൻ ആദ്യമായിട്ടാണ്,, കേൾക്കുന്നത്,, പക്ഷേ,, ഞാൻ പറഞ്ഞ കാരൃങൾ,, കുറച്ചു നാളായി എൻറെ മനസ്സിൽ തോന്നിയിടുളള കാര്യങൾ ആണ്,,, അത് എൻതുകൊൺഡാണ് എന്ന് ഇനിക് അറിയില്ല,,, സുൽത്താനെ,,,
Enik chela karyngal 2 vattam nadakarund For examble tyre poti vazhiyil ninnal athe dress itu or athe vandi or athe place angane tyre poti vazhiyil nikum ingane kure karyngal 2 vattam nadannitund ithum numerlogy ayi vella bendham undo
Angel number =vip persons. ചത്ത ഇരിക്കുന്ന ക്ലോക്ക് ഇൽ കാണുന്നത്. അതും കണ്ണൂരിൽ ആന്റി ടെ വീട്ടിൽ ചെന്നപ്പോൾ. പോസിറ്റീവ് mind ഉള്ള ആൾക്കാർക്ക് ആണ് angel നമ്പർ.😊cricket kali vekkumbo athiel score board 😇. Ningal correct rootil aan nna nature nte signal aayttan nik ath manasilkan sadhichath. Prakrthi oru aura tharunnunnd.ith ntha sambavam nnariyan aan njan dp aakiayth. Kure pottanmar ith ntha sambavam nnu ariyan frndz nte adukkal okke chenn ☸️😇. Pozhanmar aan motham 😇
അനിലേ നിന്നെ കൊണ്ട് ന്നെ പരീക്ഷിക്കാൻ നോക്കിയാൾ അപകടത്തിൽ ആണ്... ☸️😊ന്നെ natuure protect ചെയ്യുന്നുണ്ട്.... നീ വറ്റിയ കിണറിൽ ആണ്. പിന്നെ നിന്റെ sis ഇൽ കലി ഉണ്ട്, നമ്മൾ സംസാരിക്കുന്ന time ഇൽ ഞാൻ കണ്ടു. Negative കലി ആണ്. ധർമ്മ കലി, ആധാർമ കലി ഉണ്ട്. വീട്ടിൽ വൃത്തി ആയ place ഇൽ വിളക്ക് വെച്ച് പ്രാർത്ഥിക്ക്. 😊😊😊നല്ല രീതിയിൽ വീട്ടിൽ പൊസ്സറ്റീവ് energy വരട്ടെ..... 😊😊😊.... 😊😊😊☸️വിഷ്ണു സഹസ്ര നാമം ജപിച്ചു പ്രൊട്ടക്ഷൻ ഉണ്ടാക്കി എടുക്കാൻ നോക്.... 😊ഞാൻ ജനിച്ചപ്പോൾ തൊട്ട് പ്രകൃതി ന്നെ സംരക്ഷിക്കുന്നുണ്ട്. 😊😊😊☸️
Dear Sultan, Name inte total number ennu parayumbol surname includes ano? means My name is 'Sheza Shajahan' and shajahan is my dad's. So s what about that
വിശ്വാസമില്ല എന്ന് പറഞ്ഞത് പച്ച കള്ളം. ഇത്ര ഗഹനമായി പഠിച്ചത് നിങ്ങൾക്ക് അതിൽ ഒരുപാട് വിശ്വാസമുള്ളതു കൊണ്ടാണ്.നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത്? തുറന്നു പറയാൻ എന്തിനാണ് മടിക്കുന്നത്. എന്തായാലും വിഡിയോയുടെ അവസാനം താൻ വിശ്വസിക്കുന്നില്ല എന്നു പറഞ്ഞത് ഏറ്റവും വലിയ തെറ്റ് തന്നെ ആണ്. വിശ്വാസമില്ലെങ്കിൽ അതു വിളമ്പി ക്യാഷ് ഉണ്ടാക്കാൻ നടക്കരുത്
One Last Time: End of Season Sale on KUKU FM
60% valid only from 28th April to 1st May
Click on the link:
Use Coupon Code: Sale60
Sale60
Sir viewers need more horror and mythical stories
😊
Thank you
❤
watch horror movies
@@djk73 adhilum simple ninte photo thannal ath nokkunnathalle monuse😏
10:28 ഞാൻ എപ്പോൾ ഫോണിൽ സമയം നോക്കിയാലും കാണുന്നത് 11-11 എന്ന സമയമാണ്. ഞാൻ എപ്പോഴും സമയം നോക്കികൊണ്ടിരിക്കുന്ന ഒരാളല്ല. ഇപ്പോൾ ഈ വീഡിയോ കണ്ട് കമൻറ് ഇട്ട് ഞാൻ സമയം നോക്കുമ്പോൾ പോലും സമയം 11-11. ഇത് എന്നെ വളരെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ് ,,,,
Ne ippo onnu noki noku.. time mareetundaavum
Athu angel numberanu 11 11
Agrahikunna entho nadakan pokunnu
Same njanum eppozhum kaanum 11 : 11 ath engane aanenn Enikk manasilakunnilla
Its simply biological clock. അലാറം അടിക്കാതെ തന്നെ നമ്മൾ സ്ഥിരം ഉണരുന്ന സമയത്ത് ഉണരുന്ന പോലെ, സ്ഥിരം സമയം നോക്കുന്ന സമയത്ത് തലച്ചോർ ആക്റ്റീവ് ആയി ആ സമയത്ത് തന്നെ ക്ലോക്കിൽ നോക്കി പോവുന്നതാ.
1:23 start
Thanks
Based on your findings videos nd theories and some plane crash investigation episodes I watched i have made an rntire 2.5hr story concept for a feature film
ഞാൻ പഠിക്കുമ്പോൾ ചില ക്ലാസ്സുകളിൽ എനിക്ക് 12 റോൾ നമ്പർ വന്നിട്ടുണ്ട്. പിന്നെ പിന്നെ 2 എന്ന നമ്പർ ഞാൻ കൂടുതൽ കാണാൻ തുടങ്ങി അല്ലെങ്കിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. യൂണിവേഴ്സിറ്റി exam നമ്പർ അവസാനം ചിലപ്പോൾ 2 ആയിരിക്കും. ഈ വീഡിയോ കണ്ടപ്പോൾ ഞാൻ എന്റെ ജീവിതത്തിലെ 2ന്റെ സ്വാധീനം നോക്കിയപ്പോൾ ഞാൻ വിചാരിച്ചതിനെക്കാളും അധികമുണ്ട്.
എന്റെ ജനന തിയ്യതി 12/12 ആണ്
എന്റെ മോളുടെ ജനന തിയ്യതിയും ഒരു 12 ആണ്,
എന്റെ ഫോണ് നമ്പർ അവസാനം 2 ആണ്
എന്റെ കാറിന്റെയും ഞാൻ വാങ്ങിയ used ബൈക്കിന്റെയും reg നമ്പർ end ചെയ്യുന്നത് 2ലാണ്.
Kukuകഥ ഇങ്ങള് കേട്ടിട്ട് ഞമ്മക്ക് പറഞ്ഞുതന്നാൽമതിഇങ്ങള് പറയുമ്പോളാണ് അത് കേൾക്കാൻ ഒരു രസം 😍 മുഹബ്ബത്ത്
ഞാൻ എന്നും 23 കാണാറുണ്ട്.. ഫോണിൽ സമയം നോക്കുമ്പോൾ എപ്പോഴും മിനിറ്റ് 23 ആയിരിക്കും.. ഓർക്കാതെ date നോക്കിയാൽ അന്ന് 23 ആവും.. ഏതെങ്കിലും ഒരു വീഡിയോ കണ്ട് വല്ലപ്പോഴും അതിലെ കമന്റ്സ് നോക്കിയാൽ 23... Likes 23k.. വാട്സാപ്പിൽ ഒരു വീഡിയോ വന്നാൽ അതിന്റെ length 0:23ആവും..അങ്ങനെ അങ്ങനെ എവിടെയും 23.. Last 5 months ആയി ഇങ്ങനെ സ്ഥിരമായി ഉണ്ട്.. പലരോടും അഭിപ്രായം ചോദിച്ചപ്പോ എന്റെ തോന്നൽ ആണെന്ന് പറഞ്ഞു കളിയാക്കി 🤦🏻♀️
എനിക്ക് 111 ആണ് 🥲😅
@@ANUJITH_KRISHNA_A.S 😄😄
Selective memory mathramaan ithinte reason
Same bro 😂എന്ത അങ്ങനെ
ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണെന്ന്....😮🗿🙄🙄എന്താ ഇങ്ങനെ കാണുന്നത്
❤❤❤🔥🔥🔥🎈🎈🎈
Oru karyam parayan maranu poyi advance happy birthday sulthane ❤🎉
10:28 💯
എങ്ങനെയെങ്കിലും 11:11 ആകുമ്പോൾ ഫോൺ എടുത്ത് നോക്കും
Enik avasana nimishangalod ann ishtam.. the truth period ❤️
My lucky no: is 5
I got Goosebumps when I see 5 in the Last shot🎉❤
Annante video feels like home.
താങ്കൾ പറയുന്ന എല്ലാ കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കിയശേഷം പറയുക 🙏
I always see 11:11 today also
for me it's 10:10
Usually I see 3.33 and 5.28 unexpectedly
Exactly nnjnum 20:18 22:22 ith randum njn kanum why
I see 69 💀 idk y 💀
@@stardust_369 hoi njan eppozhum kanunnu 69,enthana entho
@@athulvinod4139 🙃💀😆
Numerology is true.... 😊
Some predidictions based on Numbers.🌟
1. England will win ICC CWC 2023
2. Croatia will win FIFA 2026.
3. Saudi Arabia will play FIFA semi final 2026
how?
Ea sports predict chyum👍
Ok
50-50 aanu probability just think like that
fantastic
Chernobyol and neelakkoduveli and parayipetta panthirukulam and Pompei vedio cheyyumo sultthaan
Kuku FM sulthante aaanallleee ..🎉😅😊
Big fan from Toronto
Jai sulthan 🎈
Bro u r awesome to explaining
Bt. U have to reduce your intro advertising
🌱
കുക്കു...
കേട്ട് കേട്ട് ഞാൻ മടുത്തു (ഒരു വടക്കൻ സെൽഫി. jpeg)
11:11
Good video
Happey birthday sulthan 🧜♂️📿
11 , 11:11 , Ellam epozhum kannil pedarund
111
Eee vedioyudey like 1.1 and total comment 111🕺
Adipoli
11:11 njan ennu nokkiyalum kanum bro eppolum kandu uff
🎈🎈❤️❤️
The Number 10:10🙂
Same
@@akhilakhi8578 eppo time nokkiyalum
Sulthaan❣️❣️❣️
ഡാർക്ക് മോഡിന്റെ സ്വന്തം സുൽത്താന് ഈ ഭൂതഗണത്തിന്റെ സലാം 🎈🎈🎈
താങ്കൾ വായിച്ച ഏതെങ്കിലും ന്യൂറോളജി ഗ്രന്ഥങ്ങളിൽ ഒരു നമ്പറിനെ ഫോളോ ചെയ്ത് മറ്റൊരു നമ്പർ വരുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ മാച്ചിംഗ് നമ്പേഴ്സ് ഞാനിതു മായി പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥിയാണ്
ഞാൻ എപ്പോഴും കാണുന്ന time 11:11, ആണ് ഞാൻ കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട്,
ആദ്യമേ ഞാൻ ചിന്തിച്ചിരുന്നു ഇനിപ്പോ എന്റെ മരണത്തിന്റെ സമയം എന്നെ അലർട് ചെയ്യുന്നത് ആണോന്ന്,,
പക്ഷെ അല്ല മറ്റെന്തോ?
എന്റെ ബർത്ത് മന്ത് 11 ആണ്,
എന്റെ ബിസിനസിന്റെ ഫസ്റ്റ് സാലറി എന്റെ അക്കൗണ്ടിൽ വന്നത് 11 മണിക്ക് ആണ്,
മരിച്ചോ 😂
@@FinazMuhammadfinaZ no😄
@@hopeinchrist6767 എനിക്ക് 23 ആണ് എപ്പോഴും കാണുന്നത് .. Yr 2023 എന്റെ വയസ്സ് 23 🙄 something wrong
2:21 😌🎈🎈🎈
Happy birthday
Happy birthday in advance sultane.... 😍✌🎉
😮😮😮
My parents are great.. 20 and 20
It’s happened only in English language
🎈🎈🎈🎈
Njan kukku fm nte aalalla 😅prathilipiyude aalaa ipo 😍. Beypore sulthante dhuniyavilekk veendum....idaakkide vannu nokki pokaan oru moham 😍... Oru balloon poraa enikkinnu rand balloon venam. Nammal thammil nalloru saamyam vannu oru idakk....Ninglkk kadha parayan thudanghiyappo njan ezhuthaan thudanghi 😍.randum kollam nallapole pokunnu 🔥😍
സുൽതാനേ,, ഞാനും ഇതുപോലെ,, സംഖ്യകളെ,,1, മുതൽ 10,, വളരെ,,അകങളെ കൃരക്ടളേ,,ചിൻതികാറുഡ്,,,
Sultan please upload horror topics we like to hear horror stories through your voice. Why you are always uploading sc fi topics
Happy Birthday sulthane🥳🥳🥳🥳 @Beypore Sultan
Sultane ❤️❤️❤️
9.16
ഈ,, വിഷയം ഞാൻ ആദ്യമായിട്ടാണ്,, കേൾക്കുന്നത്,, പക്ഷേ,, ഞാൻ പറഞ്ഞ കാരൃങൾ,, കുറച്ചു നാളായി എൻറെ മനസ്സിൽ തോന്നിയിടുളള കാര്യങൾ ആണ്,,, അത് എൻതുകൊൺഡാണ് എന്ന് ഇനിക് അറിയില്ല,,, സുൽത്താനെ,,,
First.. firstayyy
🦋
10:10
☯️
666 is just haunting me 😮, everytime its just showing up , don't know whether it's coincidence or not 😮
Enik chela karyngal 2 vattam nadakarund
For examble tyre poti vazhiyil ninnal athe dress itu or athe vandi or athe place angane tyre poti vazhiyil nikum ingane kure karyngal 2 vattam nadannitund ithum numerlogy ayi vella bendham undo
Sulthan never disappoint us... ❤️
ചേട്ടാ ആ kuku F M ഒന്ന് നിർത്താവോ
Kukku sultan
Oh God 11:11 e video yilum kaanumennu ottum karuthiyatheyillya
Angel number =vip persons. ചത്ത ഇരിക്കുന്ന ക്ലോക്ക് ഇൽ കാണുന്നത്. അതും കണ്ണൂരിൽ ആന്റി ടെ വീട്ടിൽ ചെന്നപ്പോൾ. പോസിറ്റീവ് mind ഉള്ള ആൾക്കാർക്ക് ആണ് angel നമ്പർ.😊cricket kali vekkumbo athiel score board 😇. Ningal correct rootil aan nna nature nte signal aayttan nik ath manasilkan sadhichath. Prakrthi oru aura tharunnunnd.ith ntha sambavam nnariyan aan njan dp aakiayth. Kure pottanmar ith ntha sambavam nnu ariyan frndz nte adukkal okke chenn ☸️😇. Pozhanmar aan motham 😇
Full naminte numerology ano nokende
ANABELLA DOLL STORY IDUMO
Nefarious 2023 movie explanation please do
രണ്ട് ന്യൂമറോളജി ചാർട്ട് ഉണ്ടല്ലോ അതിനെക്കുറിച്ച് എന്താണ് പറയാത്തത്
ഞാൻ നോക്കുമ്പോൾ എപ്പോഴും 11.11ആണ് കാണുന്നത്
Please increase the length of videos.
അപ്പോ പൂജ്യം കണ്ടു പിടിക്കും മുൻപ് ഈ പൂജ്യം എങ്ങനെ സ്വാധിനിച്ചു....??? Objection your honour ... 😐😐
Sulthane baniyan polum illuminati aanello 😍🎈🎈
🎈🎈🎈
First view 👍
അനിലേ നിന്നെ കൊണ്ട് ന്നെ പരീക്ഷിക്കാൻ നോക്കിയാൾ അപകടത്തിൽ ആണ്... ☸️😊ന്നെ natuure protect ചെയ്യുന്നുണ്ട്.... നീ വറ്റിയ കിണറിൽ ആണ്. പിന്നെ നിന്റെ sis ഇൽ കലി ഉണ്ട്, നമ്മൾ സംസാരിക്കുന്ന time ഇൽ ഞാൻ കണ്ടു. Negative കലി ആണ്. ധർമ്മ കലി, ആധാർമ കലി ഉണ്ട്. വീട്ടിൽ വൃത്തി ആയ place ഇൽ വിളക്ക് വെച്ച് പ്രാർത്ഥിക്ക്. 😊😊😊നല്ല രീതിയിൽ വീട്ടിൽ പൊസ്സറ്റീവ് energy വരട്ടെ..... 😊😊😊.... 😊😊😊☸️വിഷ്ണു സഹസ്ര നാമം ജപിച്ചു പ്രൊട്ടക്ഷൻ ഉണ്ടാക്കി എടുക്കാൻ നോക്.... 😊ഞാൻ ജനിച്ചപ്പോൾ തൊട്ട് പ്രകൃതി ന്നെ സംരക്ഷിക്കുന്നുണ്ട്. 😊😊😊☸️
58 , 41
47 & 7
Anikk name koottumbolum date of birth koottumbolum kittunna number same aane
Sultane "kerala story" review cheyo,?
ഹായ് നമസ്കാരം ഒരു dut ചോദിക്കട്ടെ അങ്ങനെ ആണെൽ പേരിന്റെ കൂടെ sername ഉണ്ടെങ്കിൽ അതും കുട്ടനോ
🔥🔥🔥🔥🔥🔥
അഭിനേത്രി Lena അവരുടെ പേര് Lenaa എന്നു മാറ്റിയത് പോലെ..🌝
Sultan eyyy.... please give me a 🎁
Ee kuku fm ne kond thotalooo 😢
🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
എന്റെ പേര് അക്ഷയ് date of birth 28.10 2005
🖤🎈
സുൽത്താനെ what about story mode 🙄 discontinued 🙂
First view 😍🎈🎈🎈
Dear Sultan,
Name inte total number ennu parayumbol surname includes ano? means My name is 'Sheza Shajahan' and shajahan is my dad's. So s what about that
11:11 😮
beppur sulthan
kukku sulthan ayi maripokunnund tto
♥️🎈
വിശ്വാസമില്ല എന്ന് പറഞ്ഞത് പച്ച കള്ളം. ഇത്ര ഗഹനമായി പഠിച്ചത് നിങ്ങൾക്ക് അതിൽ ഒരുപാട് വിശ്വാസമുള്ളതു കൊണ്ടാണ്.നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത്? തുറന്നു പറയാൻ എന്തിനാണ് മടിക്കുന്നത്. എന്തായാലും വിഡിയോയുടെ അവസാനം താൻ വിശ്വസിക്കുന്നില്ല എന്നു പറഞ്ഞത് ഏറ്റവും വലിയ തെറ്റ് തന്നെ ആണ്. വിശ്വാസമില്ലെങ്കിൽ അതു വിളമ്പി ക്യാഷ് ഉണ്ടാക്കാൻ നടക്കരുത്
❤🌹
🔥🔥
Hi
Story @ 11 pm ???
സുൽത്താനെ സ്വാഗതം,,,
Kukku fm kett madthoooyi😂
Bgm??
ഭൂ ലോകത്തിന്റ സ്പന്തനം കണകിൽ ആക്കിയത് അല്ലേ