Personality number കണ്ടുപിടിക്കുന്നത് birth date കൂട്ടണം Eg:- 17th ആണെങ്കിൽ 1+7=8 Single digit ആണെങ്കിൽ കൂട്ടേണ്ട ആവശ്യമില്ല Life Path Number കണ്ടുപിടിക്കുന്നത് ദിവസം മാസം വർഷം ഇവ മൂന്നും കൂട്ടിയിട്ടു സിംഗിൾ ഡിജിറ്റ് ആകണം Eg:- 05/11/2008 0+5+1+1+2+0+0+8=17 So 17=1+7=8 ഇതിൽ ഏതെങ്കിലും അതായത് personality number or life path നമ്പർ 8 വന്നുകഴിഞ്ഞാൽ ഈ വീഡിയോയിൽ ഉള്ള കാര്യങ്ങൾ ബാധകമാണ് ന്യൂമറോളജി കൺസൾട്ടേഷൻ Name Changes, Business Name, Brand Name or Baby's Name_ The greatest gift a parent can give a child, (നിങ്ങൾക്ക് ലഭിക്കുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ) 1. Lucky name 2. Personality number 3. Life path number 4. Lucky numbers 5. Lucky Dates 6. Lucky Gemstone (ധരിക്കേണ്ട വിധം) 7. Lucky Colors 8. Lucky Vehicle Number 9. Lucky Mobile number 10. Unlucky Numbers 11. Unlucky dates 12. Unlucky Colors ഫീ വരുന്നത്2300/_ Without Lucky name 999/_ Suniesh Thamban 6 23 86 8188 1
ഒരിക്കൽ 8 ഭഗവാനോട് പ്രാർത്ഥിച്ചു... ദൈവമേ ഞാൻ ഒര് ഭാഗ്യം കെട്ട നമ്പർ ആണ്... അങ്ങ് ഇതിനു ഒര് പ്രതിവിധി കാണണം... അങ്ങനെ ദൈവം 8 ന്റെ പ്രാർത്ഥന കേട്ടു... അങ്ങനെ ഭഗവാന് പൂർണ അവതാരമായി 8 മത്തെ അക്കത്തിൽ ജനിച്ചു.. അതാണ് മഹാവിഷ്ണു ന്റെ പൂർണ അവതാരം... ശ്രീകൃഷ്ണൻ😍
എന്റെ വീട്ടിൽ ഞങ്ങൾ 4പേർ 8ആണ്. എല്ലാം ശരിയാണ്... ക്യു കേട്ടപ്പോൾ ചിരി വന്നു.. ഒരു കാലത്തും ക്യു തെറ്റിക്കാത്ത ഞാൻ അങ്ങനെ ചെയ്യുന്നവരെ ചോദ്യം ചെയ്യാറുമുണ്ട്.. എനിക്ക് 8th നമ്പർ വളരെ unlucky ആയി ഫീൽ ചെയ്യാറുണ്ട്.
എന്റെ ജനനസമയം 17:10:1972 ആണ് എന്റെ പേര് വിനോദ് പി എന്നാണ് ജീവിതത്തിൽ കാര്യമായ ഉയർത്തി ഒന്നും ഉണ്ടായിട്ടില്ല ഏകദേശം 48 വയസ്സ് കഴിഞ്ഞു ഒരു വീട് ഇതുവരെയും വെക്കാൻ സാധിച്ചിട്ടില്ല എന്നാൽ സാറ് പറഞ്ഞത് വച്ചുനോക്കുമ്പോൾ പ്രായത്തിന് പ്രകൃതി ശേഷം വളരെ ഭാഗ്യകരമായ ഒരുപാട് അനുകൂല കാര്യങ്ങൾ എത്തിയിട്ടുണ്ട് സാമ്പത്തികമായും അല്ലാതെയും ഇതെല്ലാം വളരെ വേഗത്തിൽ നടക്കുന്ന വിശ്വസിച്ച് ഇരിക്കുകയാണ്,സാറിന്റെ അഭിപ്രായം കിട്ടിയാൽ വളരെ ഉപകാരമായിരുന്നു
So happy. Njan oru orupadu nalukalaayi chindhikkunna oru karyathinulla answer innu enik kittiyath. Enik oru nuna polum parayan pattilla. Appo pani kittum. Thank you bro ❤️.
ഞാൻ ജൂലായ് 8 .. താങ്കൾ പറഞ്ഞത് ശരിയാണ് ... 😃🧕നമ്മളെ കുറിച്ച് മറ്റൊരാൾ പറയുന്നത് കേൾക്കാൻ ഒരു സുഖമുണ്ട് ..സന്തോഷം..എന്നെ സംബന്ധിച്ച് 8ഉം 4ഉം ചേരുന്ന നമ്പറുകളാ. എന്റെ മകന്റെ നമ്പർ 4ആണ്... എന്നെ അനുസരിക്കുന്നവനും എന്റെ വാക്ക് തട്ടിക്കളയാത്തവനും സ്നേഹമുള്ളവനുമാണ് എന്റെ മകൻ...എന്റെ ഭർത്താവും എന്റെ സഹോദരങ്ങളും ഉമ്മയും എന്റെ തീരുമാനങ്ങളും വാക്കും തട്ടിക്കളയാറില്ല..പിന്നെ തെറ്റ് ചെയ്താൽ പെട്ടെന്ന് പിടിക്കപ്പെടും എന്ന് പറഞ്ഞതും ശരിയാ. അനുഭവം ഗുരു 😂. അതുകൊണ്ടു കഴിയുന്നതും തെറ്റ് പറ്റാതെ ശ്രദ്ധിക്കും.
Sir super, ellam correct aanu. Njan network marketting aanu cheyyunnathu. Leadership quality main aanu e business l. Njan thettu chaithillenkil enne aarkkum tholpikkan saadhikkilla ennu jeevithathil palappozhum paranjittulla vaachakamanu.👍😄
How very correct ! Even at a very young age I had stopped to think why it is like this for me. Why I have to be 100 % correct and honest. Some people even think I am naive because I am too conscientious and yet most people don't give us the credit we deserve.
Life path number 8 ann ഏനിക്ക് ഇതിൽ നിന്ന് ഒരു രാക്ഷ ഇലെ ഒരു കാര്യം നടക്കനില്ല marriyadhyakke ഓന്നും എന്ത എല്ലാം ആഗ്രഹിച്ചല്ലും വിപ്പരിതം മാത്രം ആണ് നടക്ക oru level എത്തിയ അവിടെ നിന്ന് നേരെ തഴോട്ട് ആണ് ഒന്നും ഒരിക്കലും നാടകളനില എന്ത ഒരു ശപ്പം പിടിച്ച പോലെ ഏനിക്ക് മടുത്തു തുടങ്ങി
My date 8 so personality no 8 life path no 5 ... Valare crt anu njan eppozhum chindhikarullathanu enod palarum pala thetukalum kallatharavum kanikum but njan avarod enthelum kanicha enik athilum valiya pani kitum appol njan karuthiyathu daivam polum avarude side anennu eppol alle karyam pidi kittiyathu thank you sir😍🥰
Aadyam aaita video kanunath, ente name Anjali B. Life path number 9 aaanu. Kure naalai jolik try cheyyukayaanu. 😔 Ethra kashtapettitum job set aakunilla, psc ipol listil vannu pakshe ipol njn listil vanna post illathaakkunu. Papi chellunnidam paathaalam pole. Ennaa oru job kittuka. Onnu parayamo
എന്റെ personality number : 6, life path number: 8, Name number : 8. ജീവിതം എന്നാൽ hard work ആണ്. 6 personality number വന്നാൽ 8 name number വരാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ? പിന്നെ ഏതു number ആണ് നല്ലത്? പിന്നെ 8 ന്റെ മിക്ക കാര്യങ്ങൾ പറഞ്ഞതും എനിക്ക് ശരിയാണ്.
Personality number കണ്ടുപിടിക്കുന്നത് birth date കൂട്ടണം
Eg:- 17th ആണെങ്കിൽ 1+7=8
Single digit ആണെങ്കിൽ കൂട്ടേണ്ട ആവശ്യമില്ല
Life Path Number കണ്ടുപിടിക്കുന്നത് ദിവസം മാസം വർഷം ഇവ മൂന്നും കൂട്ടിയിട്ടു സിംഗിൾ ഡിജിറ്റ് ആകണം
Eg:- 05/11/2008
0+5+1+1+2+0+0+8=17
So 17=1+7=8
ഇതിൽ ഏതെങ്കിലും അതായത് personality number or life path നമ്പർ 8 വന്നുകഴിഞ്ഞാൽ ഈ വീഡിയോയിൽ ഉള്ള കാര്യങ്ങൾ ബാധകമാണ്
ന്യൂമറോളജി കൺസൾട്ടേഷൻ
Name Changes, Business Name, Brand Name or Baby's Name_ The greatest gift a parent can give a child,
(നിങ്ങൾക്ക് ലഭിക്കുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ)
1. Lucky name
2. Personality number
3. Life path number
4. Lucky numbers
5. Lucky Dates
6. Lucky Gemstone (ധരിക്കേണ്ട വിധം)
7. Lucky Colors
8. Lucky Vehicle Number
9. Lucky Mobile number
10. Unlucky Numbers
11. Unlucky dates
12. Unlucky Colors
ഫീ വരുന്നത്2300/_
Without Lucky name
999/_
Suniesh Thamban
6 23 86 8188 1
Sir life path number 4 vannal nallathano?
My date of birth is 26.8.1963. Please share the peculiarities.
എന്റെ പേര് ഷെറിൻ 8/ II / 1976 എന്റെ ലൈഫ് പാത്ത് നമ്പർ എത്രയാണ് ഇത് വരേയും കഷ്ടത തന്നെയാണ് പേര് മാറേണ്ടതുണ്ടൊ
Life path number 10 vannal ath 1 aayi ano kanakakendath??
Dob : 08.09.1989
Personality no : 8
Path no :8
Name number engane kandu pidikam?
ഒരിക്കൽ 8 ഭഗവാനോട് പ്രാർത്ഥിച്ചു... ദൈവമേ ഞാൻ ഒര് ഭാഗ്യം കെട്ട നമ്പർ ആണ്... അങ്ങ് ഇതിനു ഒര് പ്രതിവിധി കാണണം... അങ്ങനെ ദൈവം 8 ന്റെ പ്രാർത്ഥന കേട്ടു... അങ്ങനെ ഭഗവാന് പൂർണ അവതാരമായി 8 മത്തെ അക്കത്തിൽ ജനിച്ചു.. അതാണ് മഹാവിഷ്ണു ന്റെ പൂർണ അവതാരം... ശ്രീകൃഷ്ണൻ😍
8 is a very lucky number 🙏🙏🙏
DOB: August 8 anu. Time 8:00 am😂
എന്റെ വീട്ടിൽ ഞങ്ങൾ 4പേർ 8ആണ്. എല്ലാം ശരിയാണ്... ക്യു കേട്ടപ്പോൾ ചിരി വന്നു.. ഒരു കാലത്തും ക്യു തെറ്റിക്കാത്ത ഞാൻ അങ്ങനെ ചെയ്യുന്നവരെ ചോദ്യം ചെയ്യാറുമുണ്ട്.. എനിക്ക് 8th നമ്പർ വളരെ unlucky ആയി ഫീൽ ചെയ്യാറുണ്ട്.
26 ആണ് DOB. ഇത്രയും വർഷങ്ങൾ ആയിട്ടും എനിക്ക് ഒരു മനസമാധാനവും ഉണ്ടായിട്ടില്ല 🙏🏼
എന്റെ ജനനസമയം 17:10:1972 ആണ് എന്റെ പേര് വിനോദ് പി എന്നാണ് ജീവിതത്തിൽ കാര്യമായ ഉയർത്തി ഒന്നും ഉണ്ടായിട്ടില്ല ഏകദേശം 48 വയസ്സ് കഴിഞ്ഞു ഒരു വീട് ഇതുവരെയും വെക്കാൻ സാധിച്ചിട്ടില്ല എന്നാൽ സാറ് പറഞ്ഞത് വച്ചുനോക്കുമ്പോൾ പ്രായത്തിന് പ്രകൃതി ശേഷം വളരെ ഭാഗ്യകരമായ ഒരുപാട് അനുകൂല കാര്യങ്ങൾ എത്തിയിട്ടുണ്ട് സാമ്പത്തികമായും അല്ലാതെയും ഇതെല്ലാം വളരെ വേഗത്തിൽ നടക്കുന്ന വിശ്വസിച്ച് ഇരിക്കുകയാണ്,സാറിന്റെ അഭിപ്രായം കിട്ടിയാൽ വളരെ ഉപകാരമായിരുന്നു
So happy. Njan oru orupadu nalukalaayi chindhikkunna oru karyathinulla answer innu enik kittiyath. Enik oru nuna polum parayan pattilla. Appo pani kittum. Thank you bro ❤️.
പ്രായത്തിൽ കവിഞ്ഞ പക്വത കാണിക്കും...8,17,26 നമ്പറിൽ ജനിച്ചവർ
Thettaanu.
sheriyaan...
Sthym
My DOB is 8. It's perfect for me. Do more videos 🙏🙏👍👍
എൻ്റെ date of birth 17 ആണ്.
Sir പറയുന്നതിൽ മിക്കതും correct ആണ്. Thank you sir
birth star eatha
Everything is correct, wonderful !
Ente mon 8 -l anu janichath
Epol sge 18
Valare nalla kuttyanu
Ellam correct 100%
ഞാൻ ജൂലായ് 8 .. താങ്കൾ പറഞ്ഞത് ശരിയാണ് ... 😃🧕നമ്മളെ കുറിച്ച് മറ്റൊരാൾ പറയുന്നത് കേൾക്കാൻ ഒരു സുഖമുണ്ട് ..സന്തോഷം..എന്നെ സംബന്ധിച്ച് 8ഉം 4ഉം ചേരുന്ന നമ്പറുകളാ. എന്റെ മകന്റെ നമ്പർ 4ആണ്... എന്നെ അനുസരിക്കുന്നവനും എന്റെ വാക്ക് തട്ടിക്കളയാത്തവനും സ്നേഹമുള്ളവനുമാണ് എന്റെ മകൻ...എന്റെ ഭർത്താവും എന്റെ സഹോദരങ്ങളും ഉമ്മയും എന്റെ തീരുമാനങ്ങളും വാക്കും തട്ടിക്കളയാറില്ല..പിന്നെ തെറ്റ് ചെയ്താൽ പെട്ടെന്ന് പിടിക്കപ്പെടും എന്ന് പറഞ്ഞതും ശരിയാ. അനുഭവം ഗുരു 😂. അതുകൊണ്ടു കഴിയുന്നതും തെറ്റ് പറ്റാതെ ശ്രദ്ധിക്കും.
Correct. Njanum.julai.8
Sir super, ellam correct aanu. Njan network marketting aanu cheyyunnathu. Leadership quality main aanu e business l. Njan thettu chaithillenkil enne aarkkum tholpikkan saadhikkilla ennu jeevithathil palappozhum paranjittulla vaachakamanu.👍😄
How very correct ! Even at a very young age I had stopped to think why it is like this for me. Why I have to be 100 % correct and honest. Some people even think I am naive because I am too conscientious and yet most people don't give us the credit we deserve.
Q correct ആണ് 👍🏻☺️
Bro പറഞത് ശെരിയാ ഞാൻ എന്ത് കള്ളത്തരം കാണിച്ചാലും ഞാൻ പിടിക്കയപ്പെടും 😁🤐 എന്നെ പോലെ 8 ജനിച്ചു 8 പണി കിട്ടിയവർ ഒണ്ടോ 🤣
🤟🤘😊
Yes,, of course
Yes
Yes ofcoz
Same to you 🥴🥴🤭
എന്റെ d/b8, വിവാഹം 8.1.88, ഞാൻ താമസിക്കുന്ന സ്ഥലം 8സെന്റ്... ഇതെല്ലാം യാദൃശ്ചികം മാത്രം...
Correct👍🎉
Everything is correct.. superb brother 🔥
Mala. Yala... Orengisb. Erawichisusedforpersonality umber. Calculation
Enteth 17-2-1994 aanu ithinte matching nmbr ethanu personality nmbr 8 life path 6 aanu varunne onnu parayamo
Yessss very strong number 8888.... reality 👍👍👍👍
Very nice and matured talk
🙏,ente no 8 life path no 1 name Anu correct ano
Patience 100% right aanu❤️
ശനിയുടെ നമ്പർ :8,17,26
ശനിയുടെ നക്ഷത്രം : പൂയം, അനിഴം, ഉത്രട്ടാതി
ശനിയുടെ zodiac Zign: Capricon Aquarius
ശനിയുടെ diety: ശബരിമല അയ്യപ്പൻ, ഹനുമാൻ
Ok bei
മനസ്സിലായില്ല 😔
Njn 8 anu. Nakshathram uthrattathi
Njnum 8,,uthratathy
Njanum 8 uthrattathiiii
Pooram🥱
ചേട്ടൻ പറഞ്ഞതെല്ലാം ശെരിയാണ് 👍
🙏🙏
അയ്യോ സത്യം. 😀ഞാൻ 8 ആണ്. 👍
birth star eatha
Super.. About 2
പ്ലീസ് upload number 1
Number 1 and 9, eagerly waiting for those Numbers
Life path number 8 ann ഏനിക്ക് ഇതിൽ നിന്ന് ഒരു രാക്ഷ ഇലെ ഒരു കാര്യം നടക്കനില്ല marriyadhyakke ഓന്നും എന്ത എല്ലാം ആഗ്രഹിച്ചല്ലും വിപ്പരിതം മാത്രം ആണ് നടക്ക oru level എത്തിയ അവിടെ നിന്ന് നേരെ തഴോട്ട് ആണ് ഒന്നും ഒരിക്കലും നാടകളനില എന്ത ഒരു ശപ്പം പിടിച്ച പോലെ ഏനിക്ക് മടുത്തു തുടങ്ങി
ന്യൂമറോളജി പ്രകാരം കൃത്യമായ പേര് വെക്കുകയാണ് പരിഹാരം, കൺസൾട്ടേഷൻ വേണമെങ്കിൽ വീഡിയോയുടെ താഴെ ഞാൻ ഡീറ്റെയിൽസ് കൊടുത്തിട്ടുണ്ട്👍
Yes.good information 👍
Bro paranjathokke sathyam aaanue. Njan subscribe cheythuuttaa 🥰
Njan 26/12/1996 ente name steffi. Enikk eee name match aaano....reply tharooo
Superb video Sir 🥰👌 Next വീഡിയോ 5 ചെയ്യണേ😊
Theerchayayum 👍
My date 8 so personality no 8 life path no 5 ... Valare crt anu njan eppozhum chindhikarullathanu enod palarum pala thetukalum kallatharavum kanikum but njan avarod enthelum kanicha enik athilum valiya pani kitum appol njan karuthiyathu daivam polum avarude side anennu eppol alle karyam pidi kittiyathu thank you sir😍🥰
Enikk personality 5, life path 8. Ente karyavum ithupole thanne..
Correct 💯
Name change chyan rate ethraya bro
Fahad fassil, sivakarthikeyan okke 8 aan,, ith vach oru vdeo chyyaamo...
They r the perfect examples...
Yes... ശരിയാണ് ഞാൻ ശ്രമിക്കാം
@@THAMBANZone pls do... even gouri khan, chiyan vikram, yash, suresh gopi,
Mishel obama, muhammed ali, rithesh deshmukh also..
Sir ente personality no. 8um, life path no. 9 anu kanunnath apol kashtathal mathramayirikumo?
Njan oru Kariym paryattyo... Ee video kettapol ent life ayit 💯 matching thonni.... Oct 8 ne janicha njn
Personality number 3 ; LIFE PATH NUMBER 8 aanu bro.Supreme Court Judge aavuo nn arinjooda.Njanum oru vakkeel aanu.30/5/1980
Same to
👌😊
🥰🙏
ഈ പറഞ്ഞത് മുഴുവൻ ശെരിയാണ് എന്റെ നമ്പർ 26 ann
എങ്ങനെ പോവുന്നു life
Thaankuuu jii🙏🙏🙏.. 17 perfectly said 🤘🤘✌️✌️ Well how life touches its lowest and then move upward to it's heights 🎉🎉 Agree 💯..Can you tell about 5...
Bro personality no.7 നെ കുറച്ചു ഒന്ന് parayo
2/8/1949:name aerie Raicman,you can tell me ,what’s the future for him🙏🏽
17-6-1992 1:5 pm...
Carrier ,marriage life ,financial status eghanavum ...onnu parayamo...plz
26th date i am lawyer ♥️good sir ❤❤♥️
Sriram 26/10 /2007, name correct aano, change cheyyano, please tell me,sir
ഞാന്‍ ഇന്നാണ് ഈ വീഡിയോ കണ്ടത്. എന്റെ എന്റെ personality number and life path 8 ആണ്. എന്റെ date of birth 17/8/1981
Pettann pidikkapedum kallam cheythaal😁 ath crt aanee😂
Crct😁
Right. Njan october 8 ann
Number 1 cheyyo
Ngan 17 th October
Correct ആണ്. എനിക്ക് 4, 8 unlucky ആയി വരുന്നു..
എന്റെ മകൻ ജനിച്ചത് 8. 8.88 ന് ആണ് ഇങ്ങനെ വന്നാൽ നല്ലതാണോ അതോ ദോഷമാണോ പറഞ്ഞു മനസ്സിലാക്കി തരുമോ
Njan 1988 avast 18 Samayal 8manni
Best quality
4 ന്റെ പറയാമോ
July 8th...
Bro... entai birth stone ethanu onnu parayamo...Manu.m, kollam, 31.03.1981 Tuesday 5.5 pm Anu...
Aadyam aaita video kanunath, ente name Anjali B. Life path number 9 aaanu. Kure naalai jolik try cheyyukayaanu. 😔 Ethra kashtapettitum job set aakunilla, psc ipol listil vannu pakshe ipol njn listil vanna post illathaakkunu. Papi chellunnidam paathaalam pole. Ennaa oru job kittuka. Onnu parayamo
Thanks
💯👌
My dob is 26 Husband -8. Same number ayal any problem? Pl reply
Can you please do something for me . Getting very bad time now
1,10,19,28 plz...
അടുത്തത് 9 നമ്പർ വേണമെന്നാണ് എന്റെ ആഗ്രഹം ❤❤
9 വേണം
DOB : 08:09:1989
Personality no : 8
Path no : 8
Name no engane kandetham sir?
തീർച്ചയായും നിങ്ങൾക്ക് കൃത്യമായ ഒരു പേര് അത്യാവശ്യമാണ്..... 👍
ഞാൻ ഡിസ്കഷൻ ൽ കാര്യങ്ങൾ കൊടുത്തിട്ടുണ്ടല്ലോ....
Name no also 8
11 നെ പറ്റി പറയാമോ
Could you please reveal your identity? You are talking about 'Energy', Meditation, etc., at this age!
Sir , my personality number and life path number is 8...but from my life experiences I think my lucky number is 3..how?? Please answer
birthstar eatha
@@Dr.shilpa12345. karthika
@@karthika3510 okk.. enik insta id onn tharaan pattuo.. njn thiruvonam aan... enik thonnunnath ente lyfl maathram aan ithrayadhikam problems ennaan,, im fully depressed... ippo 23 vayass ayathe ulloo.. 30 vayassokke aakanam ellaam sheriyaavan... ath vare anubhavikkanallo enn orkkumazha, ippo thanne anubhavikkaavunnathinte maxm aayiii...
Life path no.7 cheyyumo?
Enta bagavane ,,manushanaya mistakes indavum swabavigam ,,"ithupo nalla 8 nte pani anallo eniku kittiyathu"😌
Ellam 💯 correct aanu👌
Sathyam
Angele നമ്പരുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ...???
Good boss
Sir 14 date enkil 5 alle ath cheyyumo aduthath pls.
8 നു യോചിച്ച പേര് ഏത് അക്ഷരത്തിൽ തുടങ്ങണം?
Sir regarding 8 every thing r correct
എന്റെ personality number : 6, life path number: 8, Name number : 8. ജീവിതം എന്നാൽ hard work ആണ്. 6 personality number വന്നാൽ 8 name number വരാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ? പിന്നെ ഏതു number ആണ് നല്ലത്? പിന്നെ 8 ന്റെ മിക്ക കാര്യങ്ങൾ പറഞ്ഞതും എനിക്ക് ശരിയാണ്.
Dear bro 😍life path number um. Personality number um same ayal engane ya.. Pls reply bro
Good ❤❤❤❤❤
12thil aanu entey date of birth.. Please onnu parayamo
തീർച്ചയായും വീഡിയോ ഉടനെ വരും
@@THAMBANZone thank you sir.
വളരെ ശരിയാന്ന് 🥰🥰🥰🥰🥰💯
Leadership quality
Very true 👍
Ramakrishnank 15 April 1980
100 ശതമാനം ശരിയാണ് ചേട്ടാ
എന്റെ പേഴ്സണൽ നമ്പർ 8 ലൈഫ് path നമ്പർ 8 നെയിം 8 😄😄 888ആണ് 😄😄😄ഇനി എങ്കിലും രെക്ഷ പെടുമോ
Etta ഒന്നിനെ (1)കുറിച്ച് ഒന്ന് ചെയ്യുമോ..
You are right
😊👍
Personality number, life path, name number ഇവ തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എങ്ങനെയാണ് അതിനെ മനസ്സിലാക്കേണ്ടത്
ഞാൻ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാം അടുത്തുതന്നെ
Bro
No: 7
Parayumoooo
Bro personality no ( 7 ) =
Life path number ( 7 )
Inganey varunnathiney patti koodey next videos il paranjaal nallathaayirynnu
Sir ente life path um personality um randum 8 aane...apol engane aane
Hello sir.. is 8 compatible with 8 for relationship?? Both of us as 26 and 17.. will they be compatible?
Ente relationship um angane aayrinu. Njan 17 aval 26,,.sneham undelum epolum nth engilum okke problems undakum.. finally adich pirinju.
Good👍👍👍👍
♥️8♥️🙏ഓം ശം ശനീശ്വരായ നമഃ ♥️🙏
🥰🙏
കറക്റ്റ് സർ ഞാൻ 8 ആണ് thanku സർ
Ente life path number aanu 8 . Personality number 6 nekkalum ente character ithil cherune. Prathekichu ente kunju mistake polum pettanu athinte affect cheyum enna. Ente kalatharam athu kunju aayalum pidikum. Athukondu njn onnum cheyilla. Etra tention aayalu njn satyam parayum. 😂Ennodu aaru enthu valiya thettu cheyathlum 😑.
8 nte edukkano 6nte edukkano ?
8 എവിടെ വന്നാലും ആദ്യം ശനീശ്വരൻ 8 തന്നെ.....
@@THAMBANZone thank you for your reply