2_11_20_29 തീയതി ജനിച്ചവരുടെ ന്യൂമറോളജി personality no 2 numerology | how to find lucky number of 2

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 645

  • @THAMBANZone
    @THAMBANZone  3 года назад +69

    Personality number കണ്ടുപിടിക്കുന്നത് birth date കൂട്ടണം
    Eg:- 29 ആണെങ്കിൽ 2+9=11 so 1+1=2
    Single digit ആണെങ്കിൽ കൂട്ടേണ്ട ആവശ്യമില്ല
    OR
    Life Path Number കണ്ടുപിടിക്കുന്നത്
    ദിവസം മാസം വർഷം ഇവ മൂന്നും കൂട്ടിയിട്ടു സിംഗിൾ ഡിജിറ്റ് ആകണം
    Eg:- 05/11/2002
    0+5+1+1+2+0+0+2=11
    So 11=1+1=2
    ഇതിൽ ഏതെങ്കിലും അതായത് personality number or life path നമ്പർ 2 വന്നുകഴിഞ്ഞാൽ ഈ വീഡിയോയിൽ ഉള്ള കാര്യങ്ങൾ ബാധകമാണ്
    Thank You
    ന്യൂമറോളജി കൺസൾട്ടേഷൻ
    Name Changes, Business Name, Brand Name or Baby's Name_ The greatest gift a parent can give a child,
    (നിങ്ങൾക്ക് ലഭിക്കുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ)
    1. Lucky name
    2. Personality number
    3. Life path number
    4. Lucky numbers
    5. Lucky Dates
    6. Lucky Gemstone (ധരിക്കേണ്ട വിധം)
    7. Lucky Colors
    8. Lucky Vehicle Number
    9. Lucky Mobile number
    10. Unlucky Numbers
    11. Unlucky dates
    12. Unlucky Colors
    ഫീ വരുന്നത്2300/_
    Without Lucky name
    999/_
    Suniesh Thamban
    6 23 86 8188 1

    • @king-zj1us
      @king-zj1us 3 года назад +5

      Najn 29❤️

    • @rejanipr9056
      @rejanipr9056 3 года назад +5

      Personality number and life path numbers r same 2

    • @rajiprabeen5777
      @rajiprabeen5777 3 года назад +1

      Njan 29

    • @josenm1929
      @josenm1929 3 года назад

      Hi

    • @swcathlete4336
      @swcathlete4336 3 года назад

      Bro 9 സഖ്യയുടെ video ചെയ്യാമോ next please bro

  • @anasthyaanas7158
    @anasthyaanas7158 3 года назад +65

    പറഞ്ഞ കാര്യങ്ങൾ 100% true ആണ് എന്റെ സ്വഭാവം വേറെ ഒരാൾ എന്നോട് പറഞ്ഞ പോലെ ഉണ്ട്. എന്റെ friends എപ്പോഴും പറയും എനിക്ക് ഓരോ സമയം ഓരോ mood ആണെന്ന്. പറഞ്ഞ a-z കാര്യങ്ങൾ crct ആണ്

  • @fathimasalim2579
    @fathimasalim2579 3 года назад +27

    Im born at 29th. So very helpful video. Thankuuu.....

  • @jobyjohn1129
    @jobyjohn1129 2 года назад +6

    തമ്പാനേ .... ന്യൂമറോളജി 🙏 സമ്മതിച്ച് തന്നിരിക്കുന്നു. ഒപ്പം തമ്പാനെയും👍. all the best

  • @prajeeshk6469
    @prajeeshk6469 3 года назад +11

    👏👏👏👌👌👌 പറഞ്ഞത് ഫുൾ സത്യം. എന്റെ 2ആണ്. സിജി എന്നാ എന്റെ പേര്. താങ്ക്സ് സർ 🙏🙏🙏

  • @sijisasikumaran6283
    @sijisasikumaran6283 3 года назад +43

    വളരെ സത്യം .20 ആണ് തീയതി മൂഡ്‌ change കാര്യം 👌

  • @sreelakshmi1131
    @sreelakshmi1131 2 года назад +4

    വളരെ കറക്റ്റ് ആണ്. എന്റെ മുഖം ചന്ദ്രനെ പോലെ സുന്ദരം ആണ്..
    നല്ല ചിരിയാണ്
    ശോ എന്നെക്കൊണ്ട് വയ്യ
    🤪

  • @aarchaasha9131
    @aarchaasha9131 3 года назад +7

    സത്യം.....👌👌👌
    മാഷിന്റെ ചാനൽ കണ്ടാൽ കുറെ problems മാറ്റിവെക്കാൻ പറ്റും ട്ടൊ😊

  • @kastor_kallisto2159
    @kastor_kallisto2159 3 года назад +21

    എന്റെ number 2 ആണ് പറഞ്ഞ കാര്യങ്ങൾ എനിക്ക് എന്റെ life ആയി ഒത്തു നോക്കുമ്പോൾ 95% അല്ലേൽ 99% ശെരി ആയി തന്നെ തോന്നുന്നു 🥰🥰🥰❤️

  • @dreamland6777
    @dreamland6777 3 года назад +9

    താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ്. 👍👍. ഇനി 1ന്റെ video ചെയ്യുമോ?

  • @aminathrizwana1075
    @aminathrizwana1075 3 года назад +8

    Athe 100% correct aaan njan 2um ente friend 7um aan nammude Ella prevrthiyum oru poleyaan

  • @Myviews2007
    @Myviews2007 3 года назад +7

    I am no 20 but I am not inconsistent, yes I am very much attracted towards children and very emotional person.

  • @sreedevisaseendran5734
    @sreedevisaseendran5734 3 года назад +2

    ഹായ് ഞാൻ ഈ ചാനൽ ആദ്യമായി കാണുന്നത് ഇതിൽ പറഞ്ഞ 90persentage ശരിയാണ് ഞാൻ 3വർഷം ആയി മെഡിറ്റേഷൻ ചെയ്യുന്നുണ്ട് ഇപ്പോൾ എന്റെ സ്വഭാവം ഒരുപാട് മാറിയിട്ടുണ് താങ്ക്‌സ്ഞാൻ 20 ആണ്

    • @RejilethCm
      @RejilethCm 2 месяца назад

      ഞാനും 20ആണ്
      3വർഷത്തോളമായി മെഡിറ്റേഷൻ ചെയ്യുന്നു 😅

  • @fousiyafousi5596
    @fousiyafousi5596 Год назад

    2 +4 relation ship il Valare Manoharamaya combination thanne. Sammathichu.!Meditation practice is best solution 👍👌❤😊🌹

  • @MS-pn8rs
    @MS-pn8rs 3 года назад

    വളരെ വളരെ ശരി യാണ് ഇത്രയും ക്യത്യമായി ആരും പറഞ്ഞിട്ടില്ല ട്ടോ .👍👍

  • @breshyr3605
    @breshyr3605 Месяц назад +1

    എന്റെ മോന്റെ 2 ആണ് ജനനം. ഇതിൽ പറഞ്ഞത് സത്യം 🙏🏻

  • @hannafathima7490
    @hannafathima7490 3 года назад +3

    Ithokke sheryanallo💯💯....njn 8 aanu nte bestie 2 aanu..nte Ella pottatharathinm aval anugoolikkm...eppym ellathnm katta supportaa

    • @gp8313
      @gp8313 3 года назад

      🥰🥰🥰😘

    • @gp8313
      @gp8313 3 года назад

      😂😂

  • @resminair2298
    @resminair2298 3 года назад +6

    Bro 100% true. Orennam polum thettiyittilla. But enik light coloursinekkalum kooduthal ishtam dark colours dress idananu :)

  • @sreemeenakshibhadra3244
    @sreemeenakshibhadra3244 3 года назад +2

    2....👍 ente mood marikonde erikum....eppol any way happy aane

  • @akshaysr9642
    @akshaysr9642 3 года назад +42

    02ൽ ജനിച്ചവർ comment അടിക്കു ലൈക് അടിക്കു

  • @sonusfunworldjoinhands1108
    @sonusfunworldjoinhands1108 3 года назад +2

    Kekkan nalla sukham und but orikkakum rekshapedatha jeevithamanu entethu... Kala enik orikkalum gunam cheythilla.. Patt, drawing, writing ellamund.. Onnum enik gunam cheythilla.Ellarkum ishtamanu but arkum enne sahayikkan kazhiyilla.. Manas ariyendavar dinam prathi athmaviswasam thallikkeduthi enne onninum kollathakki chithreekarikkunnu... Ithil parayumbol aswasamund.. Fbyil ittal ororutharude abhiprayangal kelkkendi varum..

  • @sandhyasanthosh7019
    @sandhyasanthosh7019 3 года назад

    Hai sir 🙂😍.സർ പറഞ്ഞ കാര്യങ്ങൾ എന്റെ കാര്യത്തിൽ correct ആണ്. ക്രീയേറ്റീവിറ്റി കുറച്ചുണ്ട്. കുട്ടികളെ വലിയ ഇഷ്ടമാണ്. പിന്നെ ദേഷ്യം വന്നാൽ വാക്ക് കൊണ്ട് ആക്രമണം. പിന്നെ ഒരാളെക്കുറിച്ചുള്ള അഭിപ്രായം പെട്ടെന്ന് മാറും. Mood change, surprise കൊടുക്കാനും കിട്ടാനും ഉള്ള ഇഷ്ടം. പിന്നെ കുറച്ച് പാടാൻ, കുറച്ച് വരക്കാൻ,പിന്നെ dress designing and stitching ഒക്കെ കുറച്ച് കഴിവുകൾ ഉണ്ട്. സാറിന്റെ video ആദ്യമായിട്ടാണ് ഇന്ന് കാണുന്നത്. Suscribe ചെയ്തു.

  • @sivadasanchonattil2509
    @sivadasanchonattil2509 3 года назад +6

    I'm 2
    പറഞ്ഞത് 98% correct aanu

  • @INDIAN-ce6oo
    @INDIAN-ce6oo 3 года назад +12

    ഞാൻ മാർച്ച്‌ 2❤
    Lucky no. 7

  • @fasiramsi7142
    @fasiramsi7142 2 года назад

    True.....mood swings
    എന്റെ Hus എന്നോട് പറയാറുണ്ട്..

  • @Lijo_Kerala
    @Lijo_Kerala 3 года назад +2

    Great...today is the first time i saw this channel....ini ennum ee channel kanum..i am born on 11th.

  • @veenas6627
    @veenas6627 3 года назад +3

    Good job Suneesh...you are correct...am one among 👍

  • @Jiya-cs8he
    @Jiya-cs8he 3 года назад +6

    💯 correct anu. Kuttikalk name idunnathine patty onnu parayamo rand moonu name cherth idunnathine paty parayamo

  • @jishasusheed1611
    @jishasusheed1611 3 года назад +4

    Correct ആണ് പറഞ്ഞത്, എന്റെ daughter's personality, life path& name number is 2,thank u sir

  • @arungee6
    @arungee6 3 года назад +5

    Proud to be in 2...!

  • @Rahiyanamoidu
    @Rahiyanamoidu 6 месяцев назад +1

    1000%സത്യം എന്റെ ലൈഫ് bath നമ്പർ 11crct

  • @amalmartin276
    @amalmartin276 3 года назад +3

    കുറെ നാളായി അറിയാൻ ആഗ്രഹിച്ച കാര്യം ഇന്ന് അറിഞ്ഞു താങ്ക്സ് ബ്രോ.. 👍💙❤

  • @dhanyagireesh4153
    @dhanyagireesh4153 3 года назад +3

    എന്റെ ദൈവമേ... എന്റെ രണ്ടുമക്കളും 2എന്ന സംഖ്യ ആണ്. ഒരാൾ ഓഗസ്റ്റ് 20, രണ്ടാമത്തെ ആൾ ഫെബ്രുവരി 2. രണ്ടുപേരും ആൺകുട്ടികൾ. എന്റെ സംഖ്യ 1(19). Husbund ന്റേത് 3. സത്യത്തിൽ ഇത് തന്നെയാ അവസ്ഥ mood change, 6, 4.5 വയസ്സ് ആയതേ ഉള്ളൂ. അപ്പോൾ ഇവിടെ meditation എല്ലാവരും കൂടി ചെയ്യേണ്ടി വരുമല്ലോ 🙏😃

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 3 года назад

    Ente D. O. B. 11 Aanu. Ente Samsaram Ladiesinu Valare eshttam Aanu. Avar paranjittullathanu.

  • @sujathaaravind
    @sujathaaravind Год назад

    Ente number 2 Aanu sathyam Enikku kuttikalodu kude erikkanaanu eshttam

  • @Angel-el9re
    @Angel-el9re 3 года назад +44

    *ഇത്രയും പോസിറ്റീവ് വൈബ് കിട്ടുന്ന വേറൊരു ചാനെലും മലയാളത്തിൽ ഇല്ല*

    • @THAMBANZone
      @THAMBANZone  3 года назад +3

      Thank You
      😊
      🙏

    • @meyou-n7x
      @meyou-n7x 3 года назад +3

      നല്ല തള്ളാണല്ലോ😁

  • @Neha_jaisal
    @Neha_jaisal 3 года назад +3

    Waiting aayirunnnu😍😍😍😍

  • @sukumari8530
    @sukumari8530 2 года назад +2

    Ente Personality no. 2,. Life path no. 7
    My daughter personality no. 2,
    Life path no. 4 aanu

  • @linis.l8257
    @linis.l8257 6 дней назад

    My life path no 2 . I sing well, dance well. Dob 8 . Like to follow norms but have emotional problems. Also like psychology. Iam a bsc nurse. Fluctuating character und. Name is lini. S. L. Which is suitable carrier. Not achieved anything in my life

  • @sujithsrs1799
    @sujithsrs1799 3 года назад +5

    Personality no. 2
    Path no. 3

  • @DD-fw3bk
    @DD-fw3bk 3 года назад +3

    Personality number 2
    Life path number 8
    Name number 8
    Hus personality number 4

  • @sanjaypurushothaman2140
    @sanjaypurushothaman2140 3 года назад

    Almost correct anu chetta full video kandu🥰🥰

  • @mayaharidas731
    @mayaharidas731 3 года назад +5

    Excellent sir, good shoot . nice style, Sir super video👍👍👍

  • @sindhulatheesh3007
    @sindhulatheesh3007 3 года назад +2

    Absolutely right my no is 29 thx for ur information

  • @shenithkumarp6538
    @shenithkumarp6538 3 года назад +2

    Superb presentation calm cool n matured.... Nice1

  • @beevijanv7709
    @beevijanv7709 4 месяца назад

    2 paranjathellam sariyane thank you

  • @Happy-sf6xg
    @Happy-sf6xg 3 года назад +20

    Thank you. ❤️🥳 Jan 11 😁
    You're absolutely right. Especially mood swings is tooooooo much..... 😟 But nobody understand 😫😫😭😭😭😭

    • @rash3734
      @rash3734 3 года назад

      Very true...same here....

  • @crownmedia2345
    @crownmedia2345 3 года назад +418

    11ൽ ജനിച്ചവർ ഇവിടെ ഒരു Like അടി Comment അടി

  • @saparyatd4980
    @saparyatd4980 3 года назад +4

    Njan 29 ann paranjathu ellam correct ann

  • @221r-n3r
    @221r-n3r 2 года назад

    Personality no:2
    Life path no: 2
    Name: 1
    Tamban bro onne vivarich parayo

  • @shylathaaji7418
    @shylathaaji7418 Год назад

    വളരെ ശരിയാണ് പറഞ്ഞത്

  • @Adw_aith_
    @Adw_aith_ 3 года назад

    Ente makan janichathu 20.5.2008... adwaith.avanu njan parayathe orukarryagalum...cheyyarilla...avante karryagalupoolum...avan active alla.. avan ingane ayathukondu pinnedu makan enthakumnnu oru...athinu ntha cheyandathu...ente date of birthum.26.3.1983

  • @wasiwasi2385
    @wasiwasi2385 3 года назад +4

    ഞാൻ 8 and 2, നന്നായി ഭരിക്കും, ബട്ട്‌ എന്നെ ആരും ഭരിക്കുന്നത് ഇഷ്ടല്ല 🤭

  • @nikhila2705
    @nikhila2705 3 года назад

    Njan june 2nd Aanu ee paranjathokkeyum 100% sathyaanu

  • @shijielizabeth
    @shijielizabeth 8 месяцев назад

    ഒരു പോസിറ്റിവ് എനർജി കിട്ടുന്ന ചാനൽ 💯❤️

  • @aiswaryalekshmi3359
    @aiswaryalekshmi3359 3 года назад +2

    June 2 paranjathokke sathyanu tto😊

  • @sudhakp8298
    @sudhakp8298 3 года назад +8

    വളരെ ശരിയാണ് എന്റെ ഹസിന്റെ ജന്മദിവസം 11 ആണ്. മൂഡ്‌ ചേഞ്ച്‌ ചെയ്യുന്ന കാര്യം സത്യാണ്. അതുകൊണ്ട് തന്നെ വിശ്വസിക്കാൻ പറ്റാതെ വരും. പക്ഷെ എല്ലാവർക്കും ഇഷ്ടം ആണ് പുള്ളിയെ. രാഷ്ട്രീയം ആണ് പുള്ളിക്ക്. പറഞ്ഞത് കറക്റ്റ് ആണ്.

  • @syamkumark.a7508
    @syamkumark.a7508 3 года назад +1

    👍super bro,9 നെ കുറിച്ച് ഒരു video ചെയ്യാമോ

  • @bindusunil3502
    @bindusunil3502 3 года назад +24

    ഞാൻ 29 ആണ്. എന്റെ ദൈവമേ പറഞ്ഞതെല്ലാം സത്യമാണ്.

  • @beenamanoj2338
    @beenamanoj2338 11 месяцев назад +1

    Coruct ane no 2 my husband, daily oro clour

  • @krishnapai2276
    @krishnapai2276 Год назад +1

    ഞാൻ june 11 😃😍

  • @bhagyaachuu5056
    @bhagyaachuu5056 3 года назад +1

    Very crt..really i m surprised

  • @fathimasalim2579
    @fathimasalim2579 3 года назад +1

    Im 29. Paranjathellaam thanne valare correct aanu.

  • @rakhirajamma9263
    @rakhirajamma9263 Год назад +1

    Thanks alot dear.. 29 anu ente...😂😂

  • @tojoi4230
    @tojoi4230 10 месяцев назад

    Vidhyasagar March2👍👍👍👍👍🙏🙏🙏

  • @vijayanmk7009
    @vijayanmk7009 3 года назад +2

    Thank you
    Above 90% correct in my life up to now
    My d/b 11-11-1959

  • @bharathyv9715
    @bharathyv9715 3 года назад +1

    Nice വീഡിയോ, 💯 correct 👍

  • @AshkarAkku-p8m
    @AshkarAkku-p8m Год назад

    Correct Ann but 8 Ann koot ullath yenth chaiyum nerayakkiyadukan

  • @sweettimes4951
    @sweettimes4951 3 года назад +3

    Sir, എൻറെ മകൻ ജനിച്ചത് 11/11/1994 ആണ്.time 11.14am ആണ്.2011 ൽ ഒരു പ്രത്യേകത ഉണ്ട്.അവൻ ആ വർഷം 11 ൽ പഠിക്കുകയായിരുന്നു.

  • @sharikacv4042
    @sharikacv4042 3 года назад +2

    Valare sariyanu. Njan July 2 🤩

  • @sreedevip4619
    @sreedevip4619 3 года назад

    എന്റെ frnd 2 ആണ് പറഞ്ഞത് വളരെ ശരിയാണ്

  • @sawariyasresoi9803
    @sawariyasresoi9803 3 года назад +1

    പറഞ്ഞതെല്ലാം 👌🏻🙏

  • @rasiyanaufal105
    @rasiyanaufal105 Год назад

    Njan 2 sathaym 👍👍👍

  • @jayashreeshreedharan7853
    @jayashreeshreedharan7853 2 года назад

    Yes very sensitive mood swings but lovable my son

  • @aswinkichu3351
    @aswinkichu3351 3 года назад +1

    True. ..may 2nd. ..thank you so much sir

  • @sherinsarath5937
    @sherinsarath5937 3 года назад +12

    ഇതൊക്കെ മനുഷ്യന്റെ common ആയിട്ടുള്ള സ്വഭാവം ആണ്....... Pls lv it......

  • @ratheeshratheesh1736
    @ratheeshratheesh1736 9 месяцев назад

    ❤️thanks sir
    I am script writter❤

  • @aswathipv990
    @aswathipv990 3 года назад +2

    Sir, January 01 il janicha pennum
    February 02 il janicha aanum mrg cheithal life success aavumo

  • @Chinjuram-z2u
    @Chinjuram-z2u 17 дней назад

    Njan 20 th jannechath 20/09/1993 ennda paranju tharrammon pleas

  • @arjunpv1020
    @arjunpv1020 3 года назад +2

    Combination videos iduo? Personality no 2 and life pattern no 6

  • @karthikaminnu8464
    @karthikaminnu8464 3 года назад +5

    Njn 11 aanu

  • @snehapn7607
    @snehapn7607 Год назад

    Correct aanu paranjath

  • @നിലബൂർക്കാരി

    സത്യം. എന്നോട് കൂട്ടുകാർ പറയും എന്റെ സ്വഭാവം എങ്ങനെ, ഏതാ മനസ്സിലാവില്ല.. ദിവസങ്ങൾ കൊണ്ടു സ്വഭാവം മാറും എന്ന് 😁😁

  • @RasiyaNaufal
    @RasiyaNaufal Год назад

    2 sathym👍👍👍👍

  • @jalajapkurup880
    @jalajapkurup880 4 месяца назад

    No words❤️❤️🙏🙏

  • @tojoi4230
    @tojoi4230 10 месяцев назад

    Excellent 👍👍👍👍
    Emotional creatures 🌹😍😍😍😍😍

  • @alphonsacherian1015
    @alphonsacherian1015 3 года назад +1

    Thank you.👌👌 You are absolutely correct. 🙏✌

  • @praveens644
    @praveens644 Год назад

    🥰🥰സൂപ്പർ 👍

  • @geethabalagopal9486
    @geethabalagopal9486 3 года назад +1

    You are right...... Thank you so much 👌👍💐

  • @aryalakshm.i
    @aryalakshm.i 3 года назад +3

    True 💯 sir

  • @rajgokul544
    @rajgokul544 3 года назад +3

    Personality number 3 plz..

  • @ludhiyaludhiya9656
    @ludhiyaludhiya9656 3 года назад +1

    9 cheyyaamoo🤩🤩🤩PlzzzZ....

  • @shanasksshanasks4158
    @shanasksshanasks4158 3 года назад +6

    നമിച്ചു ചേട്ടാ 💯 ശതമാനം കറക്റ്റ് 🙏🏻

  • @manmadhanmanmadhan-fl9it
    @manmadhanmanmadhan-fl9it 7 месяцев назад

    Abin prakasan ith oru prashnamano please replay sir

  • @hhaammiill
    @hhaammiill 3 года назад +1

    വളരെ കറക്റ്റ് ആണ് sir, ഇതെന്റെ hus ന്റെ ഫോണിൽ നിന്നാണ് കാണുന്നത്, ഞാൻ ജനിച്ചത് 1978ഡിസംബർ 20നാണ്.ഞാൻ ഒരു പ്രെപ്രൈമറി ടീച്ചർ ആണ്. നന്നായി വരയ്ക്കാൻ കഴിയുംഒരുപാട് prize ഒക്കെ കിട്ടാറുണ്ട്, ചെറുപ്പം മുതലേ എഴുതാറുണ്ട്,കഥ യും കവിത യും എല്ലാം ഒരുപാട് എഴുതാറുണ്ട്. ജോലി ഗവണ്മെന്റ് ആയിട്ടില്ല, ആവുമോ തമ്പാൻ sir

  • @Sandhya7441
    @Sandhya7441 Год назад

    My life path number 7, DOB 2 !!
    😍

  • @Akhilvs9090
    @Akhilvs9090 3 года назад +3

    Bro my Life Path No & Personality No 2😄🙏

  • @indushyam2289
    @indushyam2289 3 года назад +2

    Very good,thank a lot dear friend

  • @skv176
    @skv176 4 месяца назад

    നമ്മുടെ life path number and personality number this not come same so which number We have to take our numarology.
    Please reply.

  • @jeejajayaprakash6041
    @jeejajayaprakash6041 Год назад

    Rithuvarna. K 29/02/2012 phalam parayamo?