Download INDmoney app- indmoney.onelink.me/RmHC/8b9b37b Download INDmoney app from the above link & get free shares of Facebook* or download the INDmoney app from the Playstore/Appstore & use the code BSFACEBOOK while signing up to get free shares of Facebook*. INDmoney app helps you invest in US Stocks from India with a completely hassle free experience. ZERO Commission in buying and selling US Stocks, ZERO charges to load US Dollars in your US Stock Account, Best FX conversion rate and the freedom to buy fractional shares. *T&C Apply
ആൽബർട്ട് ഐൻസ്റ്റീൻ സ്കൂളിൽ പഠിക്കാൻ മോശമായിരുന്നു എന്നാണ് നമ്മൾക്ക് പറഞ്ഞ് തന്നിട്ടുള്ളത് പക്ഷേ അദ്ദേഹം പഠിത്തത്തിൽ പ്രത്യേകിച്ച് കണക്കിൽ വളരെ മുന്നിലായിരുന്നു
Dear Sultan...'കായകല്പം' എന്ന വിശേഷപ്പെട്ട ചികിത്സയേയും,അതിൻ്റെ ഫലസിദ്ധിയേയും അതിന് പിന്നിലെ അറിയാക്കഥകളേയും നിഗൂഢതകളേയും കുറിച്ച് ഒരു Dark Mode🖤 ചെയ്യാമോ?
@@BeyporeSultanOnline bro,വേറെ ഒരു തട്ടിപ്പാണ് cpu.പണ്ട് മുതലേ പഠിപ്പിക്കുന്ന ഒന്നാണ് കമ്പ്യൂട്ടറിന്റെ ആ വലിയ പെട്ടിയുടെ പേര് Cpu (central processing unit)എന്നാണെന്ന്,പക്ഷെ അത് തെറ്റാണ് അത് ശെരിക്ക് ഒരു pc യുടെ console ആണ്.ശെരിക്ക് cpu എന്നാൽ അതിന്റെ ഉള്ളിലെ processor ആണ്.പണ്ട് 90സിൽ ആ cabinetഇന്റെ ഉള്ളിൽ എല്ലാം കൂടി ഉള്ള ഒരു ഒറ്റ സാധനം ആയിരുന്നു console so അന്ന് അതിനെ വിളിച്ചിരുന്നത് cpu എന്നായിരുന്നു പക്ഷെ ഇപ്പോൾ 2022ആയി പക്ഷെ ഇപ്പളും അങ്ങനെയാ പഠിപ്പിക്കുന്നത്.ഞാൻ എന്റെ ടീച്ചറോട് പറഞ്ഞപ്പോ ടീച്ചർ 'അത് നീ പറയണ്ട!ഞങ്ങൾ ഇതൊക്കെ പഠിച്ചിട്ടാ ക്ലാസ്സ് എടുക്കുന്നത്.നിനെക്കാളും വിവരം ഒക്കെ ഞങ്ങൾക്കുണ്ട്,നീ ഇവിടെ വന്ന് ക്ലാസ്സ് എടുക്കൂലല്ലോ'എന്ന് മിസ്സ് പറഞ്ഞു 😿പക്ഷെ സ്കൂളിൽ ഏതെങ്കിലും ഒരു പരട്ട pc കേടായാൽ എന്നെയാ വിളിക്കാറ് 😿
കിടിലൻ വിഡിയോ.😍 ഇത്തരത്തിൽ നമ്മൾ കരുതുന്ന പല തെറ്റിധാരണകളും മാറേണ്ടിയിരിക്കുന്നു. ഈ വിഡിയോയിൽ സുൽത്താൻ 26 തവണയാണ് തെറ്റിധാരണ എന്ന വാക്ക് ഉപയോഗിച്ചത് എന്നു തോന്നുന്നു
ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ ലക്ഷങ്ങളും പതിനായിരങ്ങളും ഒരൊറ്റ ദിവസം കൊണ്ട് ഉണ്ടാക്കാൻ കഴിയില്ല എന്ന് എല്ലാവരും മനസിലാക്കണം ..... ഉദാഹരണത്തിന് 130 രൂപയുടെ സോമറ്റായുടെ ഒരു ആയിരം ഷെയർ ആണ് ഞാൻ വാങ്ങിച്ചത് .... രണ്ടു ദിവസം വരെ അതിന്റെ വില 90 രൂപയിലേക്ക് ഇടിഞ്ഞു ... നഷ്ടം ഒരു ഷെയറിനു 40 രൂപ .... പക്ഷെ അത് ലാഭത്തിലേക്ക് തിരിച്ചു വരുന്നത് വരെ കാത്തിരിക്കണം ... അല്ലെങ്കിൽ പൈസ പോയ വഴി അറിയില്ല
കേറിപ്പൊരിന് ചെങ്ങാതിമാരെ.... എന്നുപറഞ്ഞീട്ട് എന്തുമാത്രം ചിന്തകൾ ആണ് മനസിലേക്ക് ഇട്ട് തന്നത്.... നമ്മൾ പഠിച്ചു വന്ന കള്ളങ്ങളും നമ്മുടെ തെറ്റിദ്ധാരണകളും എത്രമാത്രം ആണ്......
ഈ പാമ്പിന്റെ കാര്യം ചെറുപ്പം തൊട്ട് കേക്കുന്നതാ 😂😂ഇപ്പോൾ അല്ലെ കാര്യം മനസിലായെ. അമ്മമ്മയോട് ഇതിനെപറ്റി പറഞ്ഞിട്ട് തന്നെ ബാക്കികാര്യം 😅. പൊളിച്ചു സുൽത്താൻ പല തെറ്റിദ്ധാരണകളും ഇതോടെ മാറും ❤️ Sultan the king of darkness 🤴😈
തെറ്റിദ്ധാരണയാൽ ഇരുട്ടു മൂടപ്പെട്ട മനുഷ്യമനസ്സുകളിലേക്ക് അറിവിന്റെ തീനാളത്തിനാൽ പ്രകാശം പരത്തുന്നതിനായ് അയാൾ, ചുറ്റും ഭൂതകണങ്ങളും പൊളിച്ചു സുൽത്താനെ... 17: to 17:55 👏😘👏 ഇനിയും ഇതേ പോലുള്ള video കളുമായി വരുന്നതുവരെ കാത്തിരിക്കുന്നു എന്ന് സ്നേഹത്തോടെ ദൂതകണം💙💙💙
Epilepsy വരുമ്പോ വായിൽ കട്ടിയുള്ള വസ്തു വെക്കുന്നത് നാക്ക് കടിച്ചു മുറിക്കാതിരിക്കാൻ ആണ്.. മാനസിക രോഗികളിൽ Electro-convulsive therapy shock കൊടുക്കുന്നതും seizure ഉണ്ടാക്കാൻ ആണ്.. അപ്പോൾ mouth guard വെക്കുന്നതും ഇതേ ആവിശ്യത്തിനാണ്..
ഞാൻ പണ്ടേ സുൽത്താന്റെ ഭൂതഗണം ആരുന്നു..... ഇപ്പോഴുള്ള ലോഗോ ഒന്നുമല്ലാരുന്നു അന്ന്..... അന്ന് സുൽത്താന്റെ വീഡിയോ എല്ലാം ഞാൻ കാണുമായിരുന്നു.... എന്റെ കൂട്ടുകാരോട് ഞാൻ ഇതൊക്കെ പറയുമ്പോ എല്ലാരും എന്നോട് ഇതൊക്കെ നീ എവിടെന്നു പഠിച്ചു എന്നാണ്....എനിക്ക് ബേപ്പൂർ സുൽത്താൻ പറഞ്ഞു തന്നതാ.... 😁😁😁ലവ് യു സുൽത്താൻ 🎈🎈🎈🎈
Ente ponnu sultane....... Try as hard as u can to not belive me ,I will still defeat you in your effort . Ee item thanikk paranjittulla thanne aahnu ketto njan katta fan aayi poyeeeee.........🎈🎈🎈
എല്ലാ വീഡിയോയിലും ഉള്ളതുപോലെ ഇതിലും അവസാനം End credit കാണുമെന്നു തെറ്റിദ്ധരിച്ചു ! ( subscribe കൾ കൂമ്പാരമാകുമ്പോൾ പരുപാടി ഗംഭീരമാകും അത്കൊണ്ട് തെറ്റിദ്ധരിക്കപ്പെടാതിരിക്കുക ) വീഡിയോ മുഴുവൻ ഒറ്റ സെക്കന്റിൽ മനസിലാക്കിത്തന്നു Sultan brilliance 👌
വായിച്ചറിഞ്ഞ അറിവുകൾ ... കേട്ട അറിവുകളെ വെട്ടി നിരത്തി അതറിയിക്കുമ്പോൾ .. അത് ശരിയാണെന്ന് മറ്റുള്ളവരെ അറിയിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കുക .... ഇത് നിങ്ങൾ കണ്ടുപിടിച്ചതല്ല വായിച്ചറിഞ്ഞതാണ് ... നാളെ ഇതു തിരുത്താൻ മറ്റൊരു (ബുദ്ധി) ജീവി വരും.
Download INDmoney app- indmoney.onelink.me/RmHC/8b9b37b
Download INDmoney app from the above link & get free shares of Facebook* or download the INDmoney app from the Playstore/Appstore & use the code BSFACEBOOK while signing up to get free shares of Facebook*.
INDmoney app helps you invest in US Stocks from India with a completely hassle free experience. ZERO Commission in buying and selling US Stocks, ZERO charges to load US Dollars in your US Stock Account, Best FX conversion rate and the freedom to buy fractional shares.
*T&C Apply
🎈🎈🎈🎈❤️
Sulthane oru balloon
33 thavna paranu
Sulthanee FBde Market Down aayelloo ...
apol ee IND money kku enthanu labham.. Oru chargum illenkil
സുൽത്താൻ കാരണം ഞാൻ ഇപ്പൊ നാട്ടിലെ അറിയപ്പെടുന്ന genius ആണ്. എല്ലാം അങ്ങയുടെ വീഡിയോ കാരണം 😁😊😘😘😘😘♥️♥️♥️♥️
😁😁😁
കയറിപോരിൻ ചങ്ങാതിമാരെ.. സുൽത്താന്റെ ദുനിയാവിലേക്ക്.. എന്ന് പറഞ്ഞപ്പോ ചെന്നു കയറിയതാണ്... ഇപ്പോ തിരിച്ചിറങ്ങാൻ പറ്റാതായി... (2) ❤️sultan ❤️
🎈🎈🎈🎈🎈
,💯💯sheriya bro...
Hoping for a Part two of this.
വെറുതെ സ്കൂളിൽ പോയി സമയം കളഞ്ഞു ഈ നുണകൾ ഒക്കെ പഠിച്ചi.
എനിക്ക് അപ്പോഴേ തോന്നി ഇതെല്ലാം ടമാർപടാർ ആകുമെന്ന്. 😂😂😂❤❤❤
ആൽബർട്ട് ഐൻസ്റ്റീൻ സ്കൂളിൽ പഠിക്കാൻ മോശമായിരുന്നു എന്നാണ് നമ്മൾക്ക് പറഞ്ഞ് തന്നിട്ടുള്ളത് പക്ഷേ അദ്ദേഹം പഠിത്തത്തിൽ പ്രത്യേകിച്ച് കണക്കിൽ വളരെ മുന്നിലായിരുന്നു
Angane alla..aalu maths and physics mathramayirunnu munnil..bhaki ellathilum moshamayirunnu... Zurich entrance examil pullikaran pottunathu ee karanam kondanu..pinne physics, maths classukal pulli shradhikarilla, karanam pulliki nerathe idellamariyamayirunnu, so oversmartness kanichathinte peril palapolum pulli porathayirunnu...
@@RR-gr1ni baki subjects il pullik interest illarnu
@@Goutham1826 He was an open thinker ,so he lost his interests in school because of school's limited thoughts.
@@_the3611 ഊഫ്... നമിചളിയാ..
@@_the3611 athu Edison aanu..
Dear Sultan...'കായകല്പം' എന്ന വിശേഷപ്പെട്ട ചികിത്സയേയും,അതിൻ്റെ ഫലസിദ്ധിയേയും അതിന് പിന്നിലെ അറിയാക്കഥകളേയും നിഗൂഢതകളേയും കുറിച്ച് ഒരു Dark Mode🖤 ചെയ്യാമോ?
🎈🎈🎈🎈
സൂപ്പർ ചോദ്യം വീഡിയോക്ക് വെയ്റ്റിംഗ് 👍👍
@@BeyporeSultanOnline in
" അപരാജിതൻ " എന്ന നോവൽ വായിച്ചിട്ടുണ്ടോ?
@@shijin8918 ഇല്ല
മനുഷ്യൻ ഇനിയും മനസ്സിലാക്കാൻ എത്രയോ കാര്യങ്ങൾ കിടക്കുന്നു 😂
🎈🎈🎈
understanding a girl
🎈🎈🎈🎈🎈
ട്രില്യൺ ട്രില്യൺ * ട്രില്യൺ ട്രില്യൺ
@@Shinojkk-p5f graham's number😌
നിങ്ങൾ ഒരു സംഭവം ആണ് കേട്ടോ ഇതുപോലെ ഉള്ള content ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നേ ❤
As usual, a superb video 🤩👍🏼 ithpoleyulla thettidharanakal clear cheyth thannathinu thank you Sulthan 🎈🎈
🎈🎈🎈🎈
Athe athe
@@BeyporeSultanOnlinecheetta oru hai tharo 🤣😂🤣😂
@@BeyporeSultanOnline bro,വേറെ ഒരു തട്ടിപ്പാണ് cpu.പണ്ട് മുതലേ പഠിപ്പിക്കുന്ന ഒന്നാണ് കമ്പ്യൂട്ടറിന്റെ ആ വലിയ പെട്ടിയുടെ പേര് Cpu (central processing unit)എന്നാണെന്ന്,പക്ഷെ അത് തെറ്റാണ് അത് ശെരിക്ക് ഒരു pc യുടെ console ആണ്.ശെരിക്ക് cpu എന്നാൽ അതിന്റെ ഉള്ളിലെ processor ആണ്.പണ്ട് 90സിൽ ആ cabinetഇന്റെ ഉള്ളിൽ എല്ലാം കൂടി ഉള്ള ഒരു ഒറ്റ സാധനം ആയിരുന്നു console so അന്ന് അതിനെ വിളിച്ചിരുന്നത് cpu എന്നായിരുന്നു പക്ഷെ ഇപ്പോൾ 2022ആയി പക്ഷെ ഇപ്പളും അങ്ങനെയാ പഠിപ്പിക്കുന്നത്.ഞാൻ എന്റെ ടീച്ചറോട് പറഞ്ഞപ്പോ ടീച്ചർ 'അത് നീ പറയണ്ട!ഞങ്ങൾ ഇതൊക്കെ പഠിച്ചിട്ടാ ക്ലാസ്സ് എടുക്കുന്നത്.നിനെക്കാളും വിവരം ഒക്കെ ഞങ്ങൾക്കുണ്ട്,നീ ഇവിടെ വന്ന് ക്ലാസ്സ് എടുക്കൂലല്ലോ'എന്ന് മിസ്സ് പറഞ്ഞു 😿പക്ഷെ സ്കൂളിൽ ഏതെങ്കിലും ഒരു പരട്ട pc കേടായാൽ എന്നെയാ വിളിക്കാറ് 😿
You looks cool in the advertisement played at the first bro....😍
ആദ്യമായി dark mode ൽ നിന്ന് പുറത്ത് വന്നല്ലോ... ❤️
🎈🎈🎈🎈
കിടിലൻ വിഡിയോ.😍 ഇത്തരത്തിൽ നമ്മൾ കരുതുന്ന പല തെറ്റിധാരണകളും മാറേണ്ടിയിരിക്കുന്നു. ഈ വിഡിയോയിൽ സുൽത്താൻ 26 തവണയാണ് തെറ്റിധാരണ എന്ന വാക്ക് ഉപയോഗിച്ചത് എന്നു തോന്നുന്നു
സുൽത്താൻ എന്നും പൊളിയാണ് ❤❤❤ തുടക്കം മുതലേ കൂടെ കൂടിയത് ആണ് 🥰
😂 ee comment englishilott onn translate cheyth nokk
@@abhijithappu3217 entha bro
@@letters391 Sultan is fake enn ahnn varunnath 😂
@@abhijithappu3217 aahno 😂😂
@@abhijithappu3217 fakinu pakaram super enna anakil korachude translation seriyayane
Skip adds
Vedio starts 1:46 🔥🦋
😌🤙
And playback speed is 1.25x
ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ ലക്ഷങ്ങളും പതിനായിരങ്ങളും ഒരൊറ്റ ദിവസം കൊണ്ട് ഉണ്ടാക്കാൻ കഴിയില്ല എന്ന് എല്ലാവരും മനസിലാക്കണം ..... ഉദാഹരണത്തിന് 130 രൂപയുടെ സോമറ്റായുടെ ഒരു ആയിരം ഷെയർ ആണ് ഞാൻ വാങ്ങിച്ചത് .... രണ്ടു ദിവസം വരെ അതിന്റെ വില 90 രൂപയിലേക്ക് ഇടിഞ്ഞു ... നഷ്ടം ഒരു ഷെയറിനു 40 രൂപ .... പക്ഷെ അത് ലാഭത്തിലേക്ക് തിരിച്ചു വരുന്നത് വരെ കാത്തിരിക്കണം ... അല്ലെങ്കിൽ പൈസ പോയ വഴി അറിയില്ല
🎈🎈🎈🎈
ഇതുപോലെ ഉള്ള videos ഇനിയും പ്രദീക്ഷികുന്നൂ❤️
Intro bgm എത്ര നാളായാലും കേൾക്കാൻ ന്താ സുഖം 😇
Thank you sir.
You are an eye opener.
🎈🎈🎈🎈
സ്വന്തമായി ഭൂതഗണം ഉള്ള ഇരുട്ടിന്റെ രാജാവ് 🎈🎈🎈
അണ്ണന്റെ യൂട്ടൂബ് ചാനെൽ വേറെ ലെവലിൽ എത്തും😊 കാരണം ഞങ്ങൾ എല്ലാവരും കാണുന്നുണ്ട് ഭാവിയിൽ ഡൈമണ്ട് ബട്ടൺ കിട്ടട്ടെ🙏
നമ്മൾ വിശ്വസിക്കുന്ന ഏറ്റവും വലിയ തെറ്റിധാരണ .... ദൈവം ആണ്
KADAMATTATHU KATHANAR AND CHERNOBYL and PARAYIPETTA PANTHIRUKULAM vedio cheyyumo Sultan
ഈ കണ്ടെൻ്റ് എനിക്ക് ഒരുപാട് ഇഷ്ട്ടായി.....❤️
അവസാനത്തെ task 🥴🥴🥴🥴
മറ്റൊരു ദിവസം പറയാം ...🏃🏃🏃🏃
ഒരു തെറ്റിധാരണ യിൽ നിന്നും അടുത്തതിലേക് ആണ് ഈ വീഡിയോ ടെ പോക്ക്...
അറിവുകൾ... വാരി എറിയു... ആവശ്യമുള്ളവർ പെറുക്കി എടുക്കട്ടെ.... 🥰🥰🥰🥰🥰🥰
ആദ്യത്തെ ഒഴിച്ചു ബാക്കി എല്ലാം അറിയാമായിരുന്നു...
കേറിപ്പൊരിന് ചെങ്ങാതിമാരെ.... എന്നുപറഞ്ഞീട്ട് എന്തുമാത്രം ചിന്തകൾ ആണ് മനസിലേക്ക് ഇട്ട് തന്നത്.... നമ്മൾ പഠിച്ചു വന്ന കള്ളങ്ങളും നമ്മുടെ തെറ്റിദ്ധാരണകളും എത്രമാത്രം ആണ്......
🎈🎈🎈🎈
Kaayakalppam chiliklsaye patti oru video ido
Thank you cheta 🤗❤️☺️
Thanks for giving more knowledge and keep uploading videos 😁,
Wish a very good day
നിഗൂഢതകൾ നിറഞ്ഞ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ ❤️🎈🎈🎈❤️
🎈🎈
🎈
Yeeee athe 🗿🗿🗿🗿
🎈🎈🎈🎈🎈
Oru cinematic feel ആയിരുന്നു ♥️
Ithinte adutha partum idumo chetta
ഈ വീഡിയോയുടെ ക്യാപ്ഷൻ വരേണ്ടിയിരുന്നത് ഇങ്ങനെ ആണ്:
Myth buster of lies taught in Rockefeller Science Syllabus and random grandma's tales.
Haha 😅🤣
ടിപ്പു സുൽത്താൻ ശേഷം ഞാൻ ഒരു സുൽത്താനെ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത്
Beypore സുൽത്താൻ തന്നെ ❤️💪🏼
വെള്ളിയാഴ്ച രാത്രി,ഭയപ്പെടുത്തുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്😵😱😨😰 ഒപ്പം കഥയും സുൽത്താനും 😍😍😍😍
+ഇടിവെട്ടും മഴയും 😊
Moonfall ennathine kurichu oru video cheyummo???
Ee 10 vishayagalum 10 videos akki cheythal nannairikkum. 😊👍👍
Background aayi select cheytha track kollam. Silent nightin ingane oru spooky feel kodukkan okke pattum enn manasilai.
Pheonix lightinne kurichh oru video undakko
Ore video rand vattam kandal brotherinu profitable analle😇😇
ഓളെ തേടി... ♥️
പരിണാമത്തെ കുറിച്ച് ഒരു ഡിറ്റിൽ വിഡിയോ ചെയ്യാമോ സുൽത്താനെ
I was surprised because everything I know before this video 😅😅 ennalum Pwoli ithonnum arum paranju kodukkila
ചേട്ടാ.. black hole നെ കുറിച്ച്.... ഒരു vedio ചെയ്യോ 😌😌😌😌
55 cancri e planet nte oru vdeo cheyyamo bro..
Sulthane black holesne kurich depth ayi oru video cheyamo🎈🎈🎈
ഈ പാമ്പിന്റെ കാര്യം ചെറുപ്പം തൊട്ട് കേക്കുന്നതാ 😂😂ഇപ്പോൾ അല്ലെ കാര്യം മനസിലായെ. അമ്മമ്മയോട് ഇതിനെപറ്റി പറഞ്ഞിട്ട് തന്നെ ബാക്കികാര്യം 😅. പൊളിച്ചു സുൽത്താൻ പല തെറ്റിദ്ധാരണകളും ഇതോടെ മാറും ❤️
Sultan the king of darkness 🤴😈
🎈🎈🎈🎈
Le മണ്ണ് കുഴ ടീംസ് :മനുഷ്യൻ കുരങ്ങനിൽ നിന്ന് ആണ് ഉണ്ടായത് എങ്കിൽ ഇപ്പോൾ ഒള്ള കുരങ്ങുകൾ ന്താ മനുഷ്യർ ആവാതെ ഹുഹുഹു 😌🚶♂️
തെറ്റിദ്ധാരണയാൽ ഇരുട്ടു മൂടപ്പെട്ട മനുഷ്യമനസ്സുകളിലേക്ക് അറിവിന്റെ തീനാളത്തിനാൽ പ്രകാശം പരത്തുന്നതിനായ് അയാൾ, ചുറ്റും ഭൂതകണങ്ങളും
പൊളിച്ചു സുൽത്താനെ...
17: to 17:55 👏😘👏
ഇനിയും ഇതേ പോലുള്ള video കളുമായി വരുന്നതുവരെ കാത്തിരിക്കുന്നു എന്ന്
സ്നേഹത്തോടെ ദൂതകണം💙💙💙
Epilepsy വരുമ്പോ വായിൽ കട്ടിയുള്ള വസ്തു വെക്കുന്നത് നാക്ക് കടിച്ചു മുറിക്കാതിരിക്കാൻ ആണ്.. മാനസിക രോഗികളിൽ Electro-convulsive therapy shock കൊടുക്കുന്നതും seizure ഉണ്ടാക്കാൻ ആണ്.. അപ്പോൾ mouth guard വെക്കുന്നതും ഇതേ ആവിശ്യത്തിനാണ്..
Kore nalkku sheesham aanu correct time nu kanaaan irikkunna sulthaan pwoli🔥❤️🎈
🎈🎈🎈
Nicola Tesla ne patti oru video cheyyo?
Kollam sulthan ningal tirangedukkunna ella subjectum adipoliyanu. 🦋🦋
സുൽത്താനെ സുമതി വളവിനെ പറ്റി ഒരു വീഡിയോ ഇടാമോ.. നിങ്ങടെ വീഡിയോസ് കാണാൻ നല്ല രസാ അപ്പോ ഈ ഒരു ടോപ്പിക്ക് കൂടെ നിങ്ങടെ സൗണ്ടിൽ കേൾക്കാൻ ഒരു ആഗ്രഹം... 😇😇😇
Ee BGM ഏതാണെന്ന് ആരെങ്കിലും പറയാമോ? Description ബോക്‌സിൽ ഉള്ളത് അല്ല....
Suthaan adipoli 🎈 oru ❤️ tharane....
🎈🎈🎈
സുൽത്താനെ എബോള വൈറസിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ❤️ 🎈🎈
🎈🎈🎈🎈
Idakku ingane ulla videosum venam ❤️👌🏻
ഞാൻ പണ്ടേ സുൽത്താന്റെ ഭൂതഗണം ആരുന്നു..... ഇപ്പോഴുള്ള ലോഗോ ഒന്നുമല്ലാരുന്നു അന്ന്..... അന്ന് സുൽത്താന്റെ വീഡിയോ എല്ലാം ഞാൻ കാണുമായിരുന്നു.... എന്റെ കൂട്ടുകാരോട് ഞാൻ ഇതൊക്കെ പറയുമ്പോ എല്ലാരും എന്നോട് ഇതൊക്കെ നീ എവിടെന്നു പഠിച്ചു എന്നാണ്....എനിക്ക് ബേപ്പൂർ സുൽത്താൻ പറഞ്ഞു തന്നതാ.... 😁😁😁ലവ് യു സുൽത്താൻ 🎈🎈🎈🎈
Naska varakale kurich oru video chayyamo sulthan...
Sulthane.. Maddona painting ile ufo ye patti oru vdo cheyyamo?
Evolution tree vechu thanneyaanu evolution padipikunathu.
Harshad Metha കുറിച്ച് video cheyoo
🎈🎈🎈🎈
Myths 2nd part : about shrimps, toothpaste, tea,beard, paper, baloons, smartphones,electricity, aluminium and finally beypore sultan.. Waiting
സൂപ്പർ സബ്ജെക്ട് സുൽത്താനെ ഒരുപാട് പുതിയ കാര്യം പഠിക്കാനും പല തെറ്റുധാരണ മാറ്റാനും ഈ വീഡിയോ സഹായിച്ചു ♥💛
സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ 🤩
🎈🎈🎈
this guy is sooo underrated.....
തുടർ തെറ്റിദ്ധാരണകൾ പ്രതീക്ഷിക്കുന്നു✌🤗
🤔🤔
@@Kingabdulmanafexpect next episode
Ente ponnu sultane.......
Try as hard as u can to not belive me ,I will still defeat you in your effort .
Ee item thanikk paranjittulla thanne aahnu ketto njan katta fan aayi poyeeeee.........🎈🎈🎈
27 praavisham thettidharana enna vaakku upayokichu
Ithipo kuttikale schoolil vidano vendayo enni confusion aavumallo.... Sulthan ishtam💞💞💞😍😍
Sultan ishttam 🎈🎈🎈
ഈ evaluation ട്രീ യുടെ പിക് എവിടുന്നാണ് കിട്ടിയത് link തരാമോ??
iniyum ingnethe vdos venam.........
10:22 avide enthanu nokkunnath
Old rootine patti video idamo
ഇതിന്റെ ഒരു തുടർച്ച video ആയി വരുമോ 😌❤️
Appol angane enkil thakkol.koottam kodukkumbol enane aanu apasmaram normal aavunnath...?...
Inghane oru muthalu vidheshathu ayirunnu enghil nte ponno 🔥
🎈🎈🎈🧕🏼
ഈ വിഡിയോയുടെ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു
Nikola tesla na kuricholla video cheyo bro❤️
എല്ലാ വീഡിയോയിലും ഉള്ളതുപോലെ ഇതിലും അവസാനം End credit കാണുമെന്നു തെറ്റിദ്ധരിച്ചു ! ( subscribe കൾ കൂമ്പാരമാകുമ്പോൾ പരുപാടി ഗംഭീരമാകും അത്കൊണ്ട് തെറ്റിദ്ധരിക്കപ്പെടാതിരിക്കുക ) വീഡിയോ മുഴുവൻ ഒറ്റ സെക്കന്റിൽ മനസിലാക്കിത്തന്നു Sultan brilliance 👌
Cheta njan 10thil anu enilku tension thangan patttunilla depressione patti enthlum video idavo please 😟😟
Innanu kanaan thudangiyathu videos.
Ethra ennam kandu theerthu ennu ormayilla...pidichu iruthi kalanju sulthan
Nikola Teslayude oru video cheyyo😁
Make a video about the 8 sumerian kings who lived for a total of 250000 years
Kollam part 2 ndavuo ?
Ee video il 2 thottalle start cheythee
1 st thettidharana evde?
സുൽത്താനെ ഇങ്ങള് 28പ്രാവശ്യം തെറ്റിദ്ധാരണകൾ എന്ന പദം ഉപയോഗിച്ചു 👍💪💪
വായിച്ചറിഞ്ഞ അറിവുകൾ ... കേട്ട അറിവുകളെ വെട്ടി നിരത്തി അതറിയിക്കുമ്പോൾ .. അത് ശരിയാണെന്ന് മറ്റുള്ളവരെ അറിയിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കുക .... ഇത് നിങ്ങൾ കണ്ടുപിടിച്ചതല്ല വായിച്ചറിഞ്ഞതാണ് ... നാളെ ഇതു തിരുത്താൻ മറ്റൊരു (ബുദ്ധി) ജീവി വരും.
Thettidarana NO:01 evide?
Intresting program, all the best.
Iniyum... Thettdhaaranakal predheekshikkunnu
Alien's nte video cheyyo sulthane👽
Sulthanified❤
🎈🎈🎈🎈
AI nne kurichu oru video cheyammo
Dear sulthan "Nikola Tesla" ye kurichu oru video cheyyamo plzzzzz.......oru bhootha ganathinte apekshayanuuu.......🙏🙏🙏🙏🙏🙏
Bro 'Kalki'ye kurichu video cheyyumo
ഈ കൂടു വിട്ട് കൂടു മാറ്റം എന്നത് എന്താണെന്ന് ഒന്ന് പറയുവോ
face bookinte share venda..oru divasam kond 18 laksham kodi aan..nashtam vannath