Download CashKaro App- cashk.app.link/R9VMySeC2ib Download CashKaro from the link above and get ₹25 instantly OR Download the CashKaro app from the Playstore or the App Store and use refer code - SULTAN25 to get the ₹25 signup bonus! CashKaro offers real cash for shopping online on websites like Amazon, Myntra, Ajio etc which you can transfer straight to your bank account!
കുറെ ദിവസമായി പറയണം എന്ന് വിചാരിക്കുകയായിരുന്നു.. താങ്കളുടെ അവതരണശൈലി വളരെ മികച്ചതാണ്... താങ്കളുടെ എല്ലാ വീഡിയോസ് കണ്ട് കൊണ്ടിരുന്ന വ്യക്തി ആയിരുന്നു ഞാൻ.. ഒരു കാര്യം പറയട്ടെ , സുൽത്താൻ സംസാരിക്കുമ്പോൾ ഒരു വാക്കിന്റെ തുടക്കം ഉറക്കെ പറഞ്ഞിട്ട് ബാക്കി പതുക്കെ പറയുന്നു.. ഇതുപോലെ thanne ഓരോ വാക്കുകളും... ഹെഡ്സെറ്റ് വച്ചു കേൾക്കുന്നത് കൊണ്ട് തന്നെ വളരെ അരോചകമാണ്... അതുകൊണ്ട് താങ്കളുടെ ഇപ്പോഴത്തെ വീഡിയോ ഒന്നും ഞാൻ കാണാറില്ല.. Just ലൈക് മാത്രം ചെയ്യും.. പറ്റുമെങ്കിൽ ആ സൗണ്ട് variation ഉണ്ടാകുന്നത് കുറയ്ക്കാമോ
'Time Travel' എക്കാലവും താൽപ്പര്യമുണർത്തുന്ന ഒരു ഒരു ചർച്ചാ വിഷയമാണ്.ഈയിടെ 'നിസ്സാരം' ചാനലിൽ ഇതേക്കുറിച്ച് വസ്തുനിഷ്ഠമായ ഒരു വീഡിയോ കണ്ടിരുന്നു.സങ്കൽപ്പങ്ങളും,യുക്തിയും,ശാസ്ത്രീയതയുമെല്ലാം ഒത്തുചേരുമ്പോൾ അത് കൂടുതൽ Interesting ആകുന്നു...
സുൽത്താന്റെ വീഡിയോസ് ന്റെ സ്ഥിരം പ്രേക്ഷകൻ ആണ്..... സുൽത്താന്റെ വീഡിയോസ് ൻറെ ആകർഷണം എന്ന് പറയുന്നത്... Way of presentation.. പിന്നെ കഴുത്തിലെ മാലയുടെ ലോക്കറ്റ് ഉം... ആ ലോക്കറ്റ് നു എന്തേലും അർത്ഥം ണ്ടോ.. Jus like കയ്യിലെ മോതിരത്തിലെ Pharaoh പോലെ... അങ്ങനെ വെല്ലോതും ഇന്ടെൽ അടുത്ത video യിൽ ഒന്ന് പറഞ്ഞ നല്ലതയിരുന്നു 🙂.. ജയ് സുൽത്താൻ 🤩
@@BeyporeSultanOnline yes bro..I also have this opinion.. thudakkam njaan orthu online shopping nte nigoodatha aarikkum parayunnathenn,,,, pinnaa athe cash Karo app nte ad aanenn manasilAyath Kidddu....
ഈ ലോകത്തെ ഓരോരുത്തരുടേയും യാത്രയും ...ലക്ഷ്യവും...പാതയും ...ആരുടെ എങ്കിലും തോന്നൽ ആണ്....സുൽത്താന്റെ യാത്രയുടെ സഹയാത്രികർ ആയ ഞങ്ങൾ പോലും....thank you .. sulthan
Good presentation, good sound effects, good informations, എല്ലാം കൊണ്ടും സുൽത്താൻ ന്റെ ഈ ചാനൽ അടിപൊളിയാ. ഈ ചാനൽ 1മില്യൺ അടിച്ചു കാണാൻ ഒരു കൊതി...... 🎈🎈🎈🎈🎈
അതെ ഞാൻ airoplanente കാര്യം കേട്ടിട്ടുണ്ട് അത് ഒരു പത്രം അടിച്ച് വിട്ട fake news ആയിരുന്നു അത് ഇത്ര viral ആകും എന്ന് അവർ തന്നെ വിചാരിച്ചിരുന്നില്ല അത് പിന്നിട് പല youtoubersum bayangara കാര്യമായി കൊടുത്തത് കണ്ടൂ....നിങ്ങള് poli ആണ് ബ്രോ തെറ്റിനെ തെറ്റായി തന്നെ പറഞ്ഞു❤️❤️❤️❤️
രണ്ടാമത്തെ കഥയുടെ സത്യാവസ്ഥയിൽ കുറച്ചുകൂടെ ചേർക്കാനുണ്ട് , സംഭവം പണ്ട് ഒരു newspaperil വര്ഷങ്ങള്ക്കു മുൻപ് അടിച്ചിറക്കിയ കഥ ആണ് , അന്ന അതിനു വലിയ reach കിട്ടിയില്ല അതുകൊണ്ടു അതെ കഥ ഒന്ന് തേച്ചു മിനുക്കി ഒന്നുകൂടെ ഇറക്കി അങ്ങനെ സംഭവം ക്ലിക്ക് ആയി
സുൽത്താൻ ഉയിർ ഉറക്കം വേണമെങ്കിൽ സുൽത്താൻ വേണം... 😘😘😘 ആ കഥകൾ കേട്ട് ആഹാ എന്നും സുൽത്താന്റെ വീഡിയോ കാണുന്നവർ ഇവിടെ like ചെയ്യൂ.. ഞാൻ എന്നും കാണും ഉറങ്ങുന്നതിനു മുൻപ് 😇😇🥰🥰
Oru news kude ondarunnu.. aa flight news aadyam report cheythath oru fiction news mathram report cheythirunna oru local news paper l aayirunnu.. avidunnanu ee fake news nte thudakkam.. keep going sultan.. likes your all videos..❤❤
Can you make a video about nine-tailed foxes? It is a type of animal found in Japanese mythology There is talk about this beast in Korean dramas and anime serials. Can you make a video of its real story? Plz 🙏🙏
After a long gap I am back sultanified once again.. 😀. My husband sleeps early so I can 😭 not get the full effect of dark mode like before anymore now I am in my home so these are the few Lucky moments that I can enjoy beypore sultan like days before I got married.
Download CashKaro App- cashk.app.link/R9VMySeC2ib
Download CashKaro from the link above and get ₹25 instantly
OR
Download the CashKaro app from the Playstore or the App Store and use refer code - SULTAN25 to get the ₹25 signup bonus! CashKaro offers real cash for shopping online on websites like Amazon, Myntra, Ajio etc which you can transfer straight to your bank account!
Hi
Bro njan astrel projection cheythu it works😎❤
Hard works of 3 months
in these days Sultan te video kanan pedi aann nke
കുറെ ദിവസമായി പറയണം എന്ന് വിചാരിക്കുകയായിരുന്നു..
താങ്കളുടെ അവതരണശൈലി വളരെ മികച്ചതാണ്...
താങ്കളുടെ എല്ലാ വീഡിയോസ് കണ്ട് കൊണ്ടിരുന്ന വ്യക്തി ആയിരുന്നു ഞാൻ..
ഒരു കാര്യം പറയട്ടെ , സുൽത്താൻ സംസാരിക്കുമ്പോൾ ഒരു വാക്കിന്റെ തുടക്കം ഉറക്കെ പറഞ്ഞിട്ട് ബാക്കി പതുക്കെ പറയുന്നു..
ഇതുപോലെ thanne ഓരോ വാക്കുകളും... ഹെഡ്സെറ്റ് വച്ചു കേൾക്കുന്നത് കൊണ്ട് തന്നെ വളരെ അരോചകമാണ്...
അതുകൊണ്ട് താങ്കളുടെ ഇപ്പോഴത്തെ വീഡിയോ ഒന്നും ഞാൻ കാണാറില്ല.. Just ലൈക് മാത്രം ചെയ്യും..
പറ്റുമെങ്കിൽ ആ സൗണ്ട് variation ഉണ്ടാകുന്നത് കുറയ്ക്കാമോ
ഈ കോപ്പിൽ flipkart ഇല്ല bro
വീണ്ടും വീണ്ടും വീണ്ടും sultanified 😍😍❤️🎈🎈
😂ഞാൻ എവിടെ ചെന്നാലും XPLOR അണ്ണൻ അവിടെ ഉണ്ടല്ലോ Hi bro😅
🎈🎈🎈🎈🎈
@@alanjose5083 athanu😂😂😍😍❤️❤️
@@XPLORABHAY7 പിന്നല്ല🔥🔥🔥
@@BeyporeSultanOnline 💪🌍🌎🌏👍
First half : we start to blv
Second half :we start to realise
That's the influence this man's voice has
🎈🎈🎈🎈🎈
@@BeyporeSultanOnline 🤗👽
Correct
Very true
സുൽത്താന്റെ പിടിച്ചിരുത്തുന്ന വിശദീകരണം.......അതിപ്പോൾ Ad ആയാലും കേട്ടിരുന്നു പോകും.......വേറെ ലെവൽ വിവരണം.........❤️❤️❤️🎈🎈🎈
🎈🎈🎈🎈
Ys🎈🎈
Ee balloon nte artham enthanu
Ella replylum kanarundu🤔
1st Half ill പറയുന്ന കഥ മുഴുവൻ നമ്മളെ കൊണ്ട് വിശ്വസിപ്പിച്ചിട്ട്...2nd Half ill അത് മൊത്തം പൊളിച്ചു തരുന്ന സുൽത്താൻ ഒരു കില്ലാടി തന്നെ 🤯🎈
സത്യം
🎈🎈🎈🎈
Sathyam😂
സുൽത്താനിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു വിഷയമുണ്ട്
"നോസ്ട്രഡാമസ് പ്രവചനങ്ങൾ "
ഒരു ഭൂതഗണത്തിന്റെ അപേക്ഷയായി കണ്ടാൽ മതി
Kidu subject
അതെ. പൊളിക്കും
Ore poli yairikkum 🔥🔥🔥 mass
Yes
ബേക്കർ സ്ട്രീറ്റിൽ എവിടാ, ഞാൻ വാട്സൺ ഡോക്ടറുടെ ക്ലിനിക്കിന് അടുത്താ 🥰
എത്ര പൊഴിഞ്ഞാലും തീരത്ത എത്ര വളർന്നാലും കഴിയാത്ത മരം പോലെ ഈ സമയം നിയന്ദ്രികാൻ കഴിയുന്ന ഈ യാത്ര എന്നും അത്ഭുതം 🌈
🎈🎈🎈🎈
🎈🎈🎈
Time travel verutheya
@@devil_-_6667 multiverse undekil possible annu ( paralel universe )
@@sdxmediamalayalam8275 time travel possible anu but athukond vellya upakaramilla enna paranje
_ഈ വീഡിയോ കാണുന്നതിന് തൊട്ട് മുൻപ് വരെ ആ സെനിറ്റി ട്രെയിൻ ന്റെ കാര്യം സത്യമാണെന്ന് ഞാൻ അന്ധമായി വിശ്വസിച്ചിരുന്നു ഇപ്പോഴാണ് സത്യാവസ്ഥ പിടി കിട്ടിയത്_
Most underrated channel❤️
Dedication💥👌💥💥💥
Content quality😍
Sincerely wishing that this channel should soon gain 1M😌😍
Beypur സുൽത്താന്റെ ദുനിയാവിലേക് എല്ലാവരും കടന്നുവരു 🤩സുൽത്താൻ ഉയിർ
🎈🎈🎈🎈🎈
'Time Travel' എക്കാലവും താൽപ്പര്യമുണർത്തുന്ന ഒരു ഒരു ചർച്ചാ വിഷയമാണ്.ഈയിടെ 'നിസ്സാരം' ചാനലിൽ ഇതേക്കുറിച്ച് വസ്തുനിഷ്ഠമായ ഒരു വീഡിയോ കണ്ടിരുന്നു.സങ്കൽപ്പങ്ങളും,യുക്തിയും,ശാസ്ത്രീയതയുമെല്ലാം ഒത്തുചേരുമ്പോൾ അത് കൂടുതൽ Interesting ആകുന്നു...
🎈🎈🎈🎈🎈
Bro athinte Link undo?
@@amalraj4552 nissaram ennu type cheytal valare kurach video ullu a channelil
വീഡിയോടെ താളം കൂട്ടാൻ ബിജിഎം ആ താളത്തിന്റ ഒഴുക്കിലൂടെ സംസാരിക്കുന്ന സുൽത്താനും. ഇത് സുൽത്താന്റെ മാളിക ❤️❤️❤️
ഇത്രയും പരസ്യം കണ്ടിട്ടും ഒരു app പോലും install ചെയ്യാത്തവർ ണ്ടോ... 😜😂🤩
🎈🎈🎈🎈
Every week waiting patiently for this particular notification . But it’s worth the wait.
🎈🎈🎈🎈🎈
@@BeyporeSultanOnline sultan nte kayyil ethra balloon undu🤔🤔🤔
@@ViShNu_K3 sultanu swantham ayitt iru baloon factory ond
Ad വരേ കെട്ടിരുന്നു പോവും എജ്ജാതി പ്രെസെന്റിങ്🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
Sathyam
💯
🎈🎈🎈🎈🎈
ഓരോ വീഡിയോയും തുടക്കം മുതൽ അവസാനം വരെ കണ്ടിരിക്കുന്നു എന്താ ഒരു power വർത്താനം സമ്മതിച്ചിരിക്കുന്നു
Way of your presentation is mind-blowing
സുൽത്താന് ഒരു പുതിയ ഭൂതകേണത്തിന്റ നമസ്കാരം.. 🙏🏻🎈🎈🎈
🎈🎈🎈🎈
ശാസ്ത്രീയമായ വിശദീകരണങ്ങളിലൂടെ അന്ധവിശ്വാസങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കി യാഥാർത്ഥ്യങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ ശ്രമിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ .
ഇത് മുൻപ് കെട്ടിട്ടുണ്ടെങ്കിലും ഇത്രയും പൊളിയായി കണ്ടിരുന്നു പോയ video ഇതാണ് 💯
തുടക്കം തന്നെ പരസ്യം അതൊന്ന് നൈസ് ആയിട്ട് skip ചെയ്ത ലെ ഞാൻ..!😁😊
🎈🎈🎈🎈🎈
@@BeyporeSultanOnline 😎
വളരെ മികച്ച അവതരണം, തലയിൽ നിന്ന്. പുകമാത്രമല്ല. വേറെന്താക്കയോ പോയി🙆🙆
സുൽത്താന്റെ വീഡിയോസ് ന്റെ സ്ഥിരം പ്രേക്ഷകൻ ആണ്..... സുൽത്താന്റെ വീഡിയോസ് ൻറെ ആകർഷണം എന്ന് പറയുന്നത്... Way of presentation.. പിന്നെ കഴുത്തിലെ മാലയുടെ ലോക്കറ്റ് ഉം... ആ ലോക്കറ്റ് നു എന്തേലും അർത്ഥം ണ്ടോ.. Jus like കയ്യിലെ മോതിരത്തിലെ Pharaoh പോലെ... അങ്ങനെ വെല്ലോതും ഇന്ടെൽ അടുത്ത video യിൽ ഒന്ന് പറഞ്ഞ നല്ലതയിരുന്നു 🙂.. ജയ് സുൽത്താൻ 🤩
ഇന്ന് ഈ വെള്ളിയാഴ്ച രാത്രി സുൽത്തനോടൊപ്പം time travel ചെയ്യാനെത്തിയ ഭൂതഗണങ്ങളാണ് ഞങ്ങൾ 🤓
സുൽത്താനിൽ ഞാൻ കണ്ട ഏറ്റവും വലിയ കാഴ്യം സുൽത്താൻ ഏത് ഒരു കഥ പറഞ്ഞാലും അത് പറയുന്ന ശൈലി vere level 💥💥 ആണ്
Sulthanified ❤️🖤🖤🖤
The story of Rudolf fentz is also really convincing and USA states that they have evidence of his time travel
പരസ്യം പോലും അതിൻ്റെതായ ഒരു ഫീലിൽ പറയുന്ന സുൽത്താൻ ആളൊരു കില്ലാടി തന്നെ 😂😂💥
🎈🎈🎈🎈🎈
@@BeyporeSultanOnline yes bro..I also have this opinion.. thudakkam njaan orthu online shopping nte nigoodatha aarikkum parayunnathenn,,,, pinnaa athe cash Karo app nte ad aanenn manasilAyath
Kidddu....
Most underrated channel 🙌👏👌🙏 in kerala and sound india..Quality and effects...just sultan 🎩🔮
കൊറേ കാലമായിട്ട് ഞാൻ വിചാരിക്കുന്നു
സുൽത്താന്റെ കയ്യിന്നു ഒരു ബലൂൺ കിട്ടുമെന്ന് 🎈🎈🎈
🎈🎈🎈🎈🎈🎈🎈🎈
Sultan - The storyteller with class!😘👍
1st half interesting ❤️
2nd half full realisation 🔥
Sultan 😎
ഒരു മുത്തശ്ശികഥപോലെ സുന്ദരം സുൽത്താൻ ❤
The one who have good content,the one who have nice presentation,the one who have not attended any meet up...and that's why i liked your videos 👏👏👏
why is this channel not getting the reach it deserves..!!!
ആദ്യത്തെ 1.30 മിനിറ്റ് skip ചെയ്ത് വന്നവർ ഉണ്ടോ 😁❤️
🎈🎈🎈🎈
എങ്ങനെ നോക്കിയാലും
സുൽത്താന്റെ അവതരണം
അതൊരു സംഭവം ആണെ 😍❤️
🎈🎈🎈🎈🎈
ഈ ലോകത്തെ ഓരോരുത്തരുടേയും യാത്രയും ...ലക്ഷ്യവും...പാതയും ...ആരുടെ എങ്കിലും തോന്നൽ ആണ്....സുൽത്താന്റെ യാത്രയുടെ സഹയാത്രികർ ആയ ഞങ്ങൾ പോലും....thank you .. sulthan
Nee enthu thenga aada parayunnath?
@@arjunrnair2082 Anno .ahha😆😎
സുൽത്താന്റെ ശബ്‌ദം എനിക്കെന്നും വികാരം ആണ് 🤩
സുൽത്താൻ എപ്പോഴും പറയുന്ന പോലെ subscribes കൂമ്പരമാകുമ്പോൾ പരുപാടി ഗഭീരമാകും ✨️✨️✨️
manipulated entire thought process! great content
ഫസ്റ്റ്ഹാഫിൽ കിളിപ്പറത്തി. സെക്കന്റ്‌ഹാഫിൽ എല്ലാം പൊളിച്ചു കയ്യിൽ തരുമ്പോഴുള്ള ഒരു സുഖം 😍😍😍. ഇങ്ങള് മുത്താണ് സുൽത്താനേ.
ടൈം ട്രാവൽ എന്ന് കണ്ടപ്പോഴേ ഇങ്ങോട്ട് ഓടിപോന്നു
ടൈം ട്രാവൽ , ലൂസിഡ് ഡ്രീം , എലിയൻ ഇതുപോലുള്ള വിഷയങ്ങൾ എന്നും ഭയങ്കര ഇഷ്ടമാണ്
And illuminati
Always waiting for the last logical debunking of these illogical stories....❤
I am always sultanified at the end....❤
Chetta chettan poli à keto.... ❤... Ingane intresting videos inim prethikshikkunnu. ❤
🎈🎈🎈🎈🎈
ആ ട്രയിൻ സംഭവം ആണ് രാധേ ശ്യാം പടത്തിലെ തീം എന്ന് buzz ഉണ്ടായിരുന്നു..അങ്ങനെ ആവാൻ ചാൻസില്ല..ഇനി എങ്ങാനും ആയാൽ 🔥 💯
Aanel 🔥💥
യാത്രകൾ ഒരിക്കലും മറക്കാനുള്ളതല്ല ശിഷ്ടകാലത്തേക്കുള്ള ഊർജം ഒളിപ്പിച്ചുവച്ച മാന്ത്രിക ചെപ്പുകളാണവ 😜😜😜
Ha ha
🤨
ഇത്തിരി ലേറ്റ് ആയി എങ്കിലും വീഡിയോ കണ്ടു പൊളി സുൽത്താനെ 👍👍😍
Time travel എന്ന് എഴുതി കാണിച്ച തീം കൊള്ളാം .....🔥👌
സുൽത്താന്റെ അവതരണം ആണ് ഈ ചാനലിന്റെ പ്രേത്യേകത. 👌👌👌👌
ടൈം 🔁⏲️ട്രാവൽ ചെയ്യുവാൻ കഴിയുമായിരുന്നെങ്കിൽ⏳️ നഷ്ടപ്പെട്ടവയെല്ലാം തിരികെ കിട്ടിയേനെ 😭😭
Athe😃🥺
കിട്ടും, പക്ഷേ നിങ്ങൾ ട്രാവൽ ചെയ്താൽ ഇപ്പൊ നിങ്ങൾക്കുള്ള പലതും നഷ്ടപ്പെടും
17:17 Nge.. ingeru poyille..!😂 Sultanified🥰✨🎈🎈
Intro മാരകം തന്നെ 🔥🤩
🎈🎈🎈🎈
@@BeyporeSultanOnline🎈🎈🎈🎈🤩
സുൽത്താൻ ബ്രോ ഇങ്ങള് പൊളിച്ചു ട്ടോ.... വേറെ ലെവൽ 😍❤️😍
I still miss the old intro.please bring it back
Sultan told the correct theory about time travel. Well said.
സുൽത്താന്റെ പണ്ടത്തെ വീഡിയോയിലേക്ക് ഒരുനിമിഷം ഞാനൊന്ന് time travel ചെയ്തു പോയി
Good presentation, good sound effects, good informations, എല്ലാം കൊണ്ടും സുൽത്താൻ ന്റെ ഈ ചാനൽ അടിപൊളിയാ. ഈ ചാനൽ 1മില്യൺ അടിച്ചു കാണാൻ ഒരു കൊതി...... 🎈🎈🎈🎈🎈
ആറാമത്തെ First
🎈🎈🎈🎈🎈
അതെ ഞാൻ airoplanente കാര്യം കേട്ടിട്ടുണ്ട് അത് ഒരു പത്രം അടിച്ച് വിട്ട fake news ആയിരുന്നു അത് ഇത്ര viral ആകും എന്ന് അവർ തന്നെ വിചാരിച്ചിരുന്നില്ല അത് പിന്നിട് പല youtoubersum bayangara കാര്യമായി കൊടുത്തത് കണ്ടൂ....നിങ്ങള് poli ആണ് ബ്രോ തെറ്റിനെ തെറ്റായി തന്നെ പറഞ്ഞു❤️❤️❤️❤️
ഈ plane ഇൻ്റെ കഥ ഏതോ ഗോസിപ്പ് news paper വഴി അല്ലേ ആദ്യമായി പ്രജരിച്ചത്
🎈🎈🎈🎈🎈
ഇല്ലാത്തതിനെ ഉണ്ടെന്ന് വിശ്വസിക്കാൻ താല്പര്യപ്പെടുന്ന ഒരു കൂട്ടം മനുഷ്യർ, അവരുള്ളിടത്തോളം കാലം ഇത്തരം കെട്ടുകഥകൾ അവസാനിക്കുന്നില്ല 😌
🙄🙄🙄
Onnum parayanilla 🔥🔥🔥
🎈🎈🎈🎈
ഇങ്ങേരെ പരസ്യം അവതരണം വരെ പൊളി ആണ് 😁♥️
Watching Sultan's videos gives you opportunities to think
🎈🎈🎈🎈🎈
രണ്ടാമത്തെ കഥയുടെ സത്യാവസ്ഥയിൽ കുറച്ചുകൂടെ ചേർക്കാനുണ്ട് , സംഭവം പണ്ട് ഒരു newspaperil വര്ഷങ്ങള്ക്കു മുൻപ് അടിച്ചിറക്കിയ കഥ ആണ് , അന്ന അതിനു വലിയ reach കിട്ടിയില്ല അതുകൊണ്ടു അതെ കഥ ഒന്ന് തേച്ചു മിനുക്കി ഒന്നുകൂടെ ഇറക്കി അങ്ങനെ സംഭവം ക്ലിക്ക് ആയി
Fridays sulthan😍😍
Saturday FF Rooms😍😍
സുൽത്താൻ ഉയിർ ഉറക്കം വേണമെങ്കിൽ സുൽത്താൻ വേണം... 😘😘😘 ആ കഥകൾ കേട്ട് ആഹാ എന്നും സുൽത്താന്റെ വീഡിയോ കാണുന്നവർ ഇവിടെ like ചെയ്യൂ.. ഞാൻ എന്നും കാണും ഉറങ്ങുന്നതിനു മുൻപ് 😇😇🥰🥰
🎈🎈🎈🎈🎈
Correct bro..
സുൽത്താന്റെ ad കണ്ട് പണ്ട് cashkaro ഡൌൺലോഡ് ആക്കി വെച്ചിരുന്നു... ഇതുവരെ എടുത്തിട്ടില്ല 😂😂
🎈🎈🎈🎈
Adipoli avatharanam aanu
Aa avatharanam aanu veendum veendum vedios kaanaan preeripikunath ...Beypore sulthan♥
Maman first❤
Hai😘😘😘😘
Big fun ❤️❤️
🎈🎈🎈🎈
🎈Eppozhum variety contents kond varunna Sultan poliyaa🎈
🎈🎈🎈🎈🎈
2050ൽ നിന്ന് വന്നവർ 🎈
Ithuvare janichittillatha njan.... 👍😜
😌
🤣🤣🤣
@@vijuthampi8498 😲
@@ashik5489 അഹം ബ്രഹ്മാസ്മി🔥
What a co incedence... Innale swapnathil kandath njn trainil etho thurangathil kudi pokunu.. innu eee video.... Goosebumps
സുൽത്താനെ.... രാജസ്ഥാനിലെ ഭംഗ്ര കോട്ട പിന്നെ envattiyenet ഐലൻഡ് എന്നിവയെക്കുറിച്ച വീഡിയോ ചെയ്യാമോ pls🎈🎈🎈🎈🎈
🎈🎈🎈🎈🎈
ഏറ്റവും കൂടുതൽ ചിന്തിപ്പിക്കുന്ന വിഷയം "Time travel"...അതും Sultan ഒപ്പം... 😍🕘😍🎈🎈🎈...
🎈🎈🎈🎈
Ipo endha dream mode idathe🤔✨️
Dream mode fans like adii❤️
🎈🎈🎈🎈
Oru news kude ondarunnu.. aa flight news aadyam report cheythath oru fiction news mathram report cheythirunna oru local news paper l aayirunnu.. avidunnanu ee fake news nte thudakkam.. keep going sultan.. likes your all videos..❤❤
Hai സുൽത്താൻ ലാസ്റ്റ് സുൽത്താൻ പറഞ്ഞത് ആണ് ശരി താങ്കൾ ചിന്തിയ്ക്കാൻ ഒരു അവസരം തരുന്നു
🎈🎈🎈🎈
@@BeyporeSultanOnline 🎈
🎈
Suthan has time travelled from the last minute of video to first minute , thatswhy he knows we all will get sulthanified
സുൽത്താൻ ❤️ ഹാജർ🎈🎈
🎈🎈🎈🎈🎈
Entha manusha cashkarroyude ad polum ningal vere level akkuvanno .
That epic sulthan voice! Feel the 🌑 mode 🎈🎈🎈🎈🎈
മനുഷ്യന്റെ കാഴ്ചയ്ക്കപ്പുറം ആണ് സത്യം 😁
🎈🎈🎈🎈
@@BeyporeSultanOnline 🤩
youtubil skip cheyyan thonnippikkatha ore oru channel!💕
ഇലുമിനാറ്റിയുടെ സ്വന്തം സുൽത്താന്🤴
ഈ ഭൂതഗണത്തിന്റെ സലാം🎈🎈🎈
🎈🎈🎈🎈
Sultanum mazhayum best combo🤩
First vili competition nu nmml illae .... 🤣
🎈🎈🎈🎈
Ella Friday um sulthante vidokk waiting ann 💞💞💞😘😘😘
Dark mood sulthan 🎈🎈🎈🎈🎈🎈🎈
🎈🎈🎈🎈
Sultan broo.... Thalaki mukail ulla light blue akki adutha video erakiyolo.... Pettanu thane venam❤️🥳👍
Video starts at 3:22 ...thanks me later
🎈🎈🎈🎈
Ee video onnum aarum kanathe povaruth.... 🔥
First adicheeee
Sultane first prize ayitt 5 balloonum 1 heartum tharamooo.
🎈🎈🎈🎈🎈❤️
🎈🎈🎈🎈🎈
Sulthante presentation super aanu🎈🎈🎈🎈
ആ ട്രയനില്ലെ ലോക്കോ പൈലറ്റ് ഞാനായരുന്നു ബ്രോ😌
🎈🎈🎈🎈🎈
Real Wizardsum wizarding schools ne patti oru video cheyyammo sulthan...🥺🥺
The Time Travel...🔥
🎈🎈🎈🎈🎈
1st! Ella fridayum 1st comment idunna njan innum idan vannitunde 😃. Evil eye kuriche video iduvo
🎈🎈🎈🎈🎈
🙂
Can you make a video about nine-tailed foxes?
It is a type of animal found in Japanese mythology
There is talk about this beast in Korean dramas and anime serials. Can you make a video of its real story?
Plz 🙏🙏
സുൽതാൻ ഒരു 1 മണിക്കൂർ വീഡിയോ ചെയ്യുമോ കണ്ടിട്ട് തൃപ്തി വരുന്നില്ല അന്ന്......
ഒരു ഭൂതഗണം❤️
After a long gap I am back sultanified once again.. 😀. My husband sleeps early so I can 😭 not get the full effect of dark mode like before anymore now I am in my home so these are the few Lucky moments that I can enjoy beypore sultan like days before I got married.
ആദ്യം കേട്ടപ്പോ ഞാനും കരുതി സുൽത്താനും വട്ടായോന്ന്..... അവസാനം എത്തിയപ്പോൾ ആണ് സമാദാനം ആയെ.... 😍🥰