ഇതിൽ പന്തിരുകുലത്തിലെ തലമുറയിൽ പെട്ട വിവിധ ജാതി സമൂഹങ്ങളിൽ പെട്ട കുടുംബക്കാർക്ക് ഇടയിൽ നടന്ന ഡിഎൻഎ പരിശോധനയിൽ പലരുടെയും രക്തബന്ധം വളരെ അടുത്ത ബന്ധമുള്ളവരാണ് എന്ന് തെളിഞ്ഞതായി അവരുമായി ബന്ധപ്പെട്ട ഒരു പഠനത്തിൽ വായിച്ചതായി ഓർക്കുന്നു
ഒരു തിരുത്തു ഉണ്ട്, ഉരുണ്ട പാറ അല്ല..... തീർത്തും ഷേപ്പ് ലെസ്സ് ആയ പാറ. അത് ഉരുട്ടി മുകളിൽ എത്തിച്ചപ്പോ അതിനു ഉരുണ്ട പാറയുടെ രൂപം ഉണ്ടായി, കഷ്ടപ്പെട്ടു മുകളിൽ എത്തിച്ച പാറയെ നിഷ്പ്രയാസം താഴേക്കു ഉരുട്ടി ഇടുമ്പോൾ അദ്ദേഹം മെലോകർക്കു മുന്നിൽ വലിയൊരു തത്വം പറയാതെ പറയാതെ പറഞ്ഞ് ആർത്തു അട്ടഹിച്ചു... .... അതുമനുഷ്യരായ നമുക്കൊക്കെ മനസ്സിലാക്കാൻ പിന്നെയും നൂറ്റാണ്ടുകൾ വേണ്ടി വന്നു 🙏🏽🙏🏽🙏🏽🙏🏽
Any knowledge about first Siva temple ,can you please do a video on this temple also on temples with statues using mobile phones and other modern carved 2500 years ago( if am correct) I think this subject is interesting for all.
ഇന്ന് വൈകിട്ട് നാറാണത്തു ഭ്രാന്തൻ്റെ കുറേ AI generated photos കൊണ്ടുള്ള ഒരു സ്റ്റാറ്റസ് എൻ്റെ ഒരു കൂട്ടുകാരൻ ഇട്ടിരുന്നു. അതു കണ്ടപ്പോ ഓർത്തതേയുള്ളൂ ഇങ്ങേരേക്കുറിച്ച് detail ആയി അറിയണമെന്ന്. യൂട്യൂബിൽ കയറിയപ്പോൾ ദാ കൃത്യം വീഡിയോ!! ഇതൊക്കെയാണ് coincidence
Bro ivide oru karyum vittupoi panchami annu than kollan avishapetta parayathy anu enni arinjathinu sheshamanu vararuchi bharyayeyum kond dheshadanam thudagithum makkale upekshikkunnathum.
വീഡിയോ ഇഷ്ട്ടമായി. .. പക്ഷേ രായിരം നെല്ലൂർ മലയിൽ അല്ലായിരുന്നു കല്ലുരുട്ടി കയറ്റിയിരുന്നത്. . ചെത്തല്ലൂർ എന്ന് പറയുന്ന ഒരു സ്ഥലത്ത് ഉള്ള മലയിൽ ആണ് കല്ലുരുട്ടി കയറ്റിയിരുന്നത്. .
OK. Thanks, ഐതിഹ്യമാലയിലും കുഞ്ഞുമരിച്ചതായി കൃത്യമായി എഴുതിയിട്ടുണ്ടോ എന്ന് വായിച്ചതായി ഓർക്കുന്നില്ല. വായ് കൊടുക്കാത്ത ദൈവം കുഞ്ഞിനെ നോക്കിക്കൊള്ളും എന്നുപറഞ്ഞ് കുഞ്ഞിനെ ഉപേക്ഷിക്കുന്നുണ്ട്. വായിലാക്കുന്നിൽ 'അപ്പൻ' എന്ന് കേൾക്കുമ്പോൾ വളർന്ന് വല്യ കാരണവരായി എന്ന ഒരു ചിന്തയാണ് പെട്ടെന്ന് വരുക.
പറയി പെറ്റ പന്തിരുകുലം എന്ന പുസ്തകത്തിൽ ഞാൻ പണ്ട് ഇത് വായിച്ചിട്ടുണ്ട്. അവതരണം 👌
ചരിത്രം ഉറങ്ങുന്ന പട്ടാമ്പിയുടെ മണ്ണിലൂടെ ബെയപൂർ സുൽത്താൻ ❤
ഞാൻ പട്ടാമ്പി ആണ്
എൻ്റെ വീട് നാറാണത്ത് ഭ്രാന്തന്റെ മലയുടെ അടുത്താണ്
പന്തീരു കുലത്തിലെ എല്ലാവരുടെയും videos പ്രതീക്ഷിക്കുന്നു...
ചരിത്രം ! എത്ര മനോഹരം …. 🫀❤️🔥
ദൂരദർശൻ സീരിയൽ ഓർമ വന്നു.. പറയിപെറ്റ പന്തിരുകുലം🔥
കഥകൾ കേൾക്കാൻ എന്നും ഇഷ്ട്ടം ...
പറയിപെറ്റ പന്തിരുക്കുലം.... Most interested story ❤️🔥
കഷ്ട്‌ടപ്പെട്ട് നേടിയെടുത്തത് നഷ്ടപെടുമ്പോൾ പുഞ്ചിരിക്കാൻ പഠിപ്പിച്ച ഏക കഥാപാത്രം.. 😢😮😅 നാറാണത്തു പ്രാന്തൻ
I really love your content you deserved this
I have a Question Messi or Ronaldo
രണ്ടും
you don't know "or" meaning? @@rahulks375
Messiha & CR7 🎈
ഇതിൽ പന്തിരുകുലത്തിലെ തലമുറയിൽ പെട്ട വിവിധ ജാതി സമൂഹങ്ങളിൽ പെട്ട കുടുംബക്കാർക്ക് ഇടയിൽ നടന്ന ഡിഎൻഎ പരിശോധനയിൽ പലരുടെയും രക്തബന്ധം വളരെ അടുത്ത ബന്ധമുള്ളവരാണ് എന്ന് തെളിഞ്ഞതായി അവരുമായി ബന്ധപ്പെട്ട ഒരു പഠനത്തിൽ വായിച്ചതായി ഓർക്കുന്നു
ഐതീഹ്യ മാല ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നു 😍
ബേപ്പൂർ സുൽത്താനും വൈക്കം മുഹമ്മദ് ബഷീറും ഒരാൾ തന്നെയാണല്ലോ 🥰❣️
Superb. Always supports the channel❤️
പറയിപെറ്റ പന്തിരുകുലം 😊🔥🔥
Is this true
സൂര്യ കാലടി മനയെ കുറിച്ച് വീഡിയോ ചെയ്യുമോ
❤ venam
Yes waiting .. that one ☝️
എന്റെ വീടിന്റെ അടുത്താ
@@jittomathew627 അവിടെ നടക്കുന്നതെല്ലാം real അല്ലെ
Waiting 🎉
മികച്ച ഒരു കണ്ടെന്റ്റ്...❤
പട്ടാമ്പികാർ like അടിക്ക് ❤️🤝
പട്ടാമ്പിയെ ഏറെ ഇഷ്ടപെടുന്ന കോങ്ങാട്ട്കാരൻ
ഞാൻ
Me
A good and educational video after a long time
ഈ കഥ പണ്ട് കുട്ടികളുടെ ഐതിഹ്യ മാലയിൽ വായിച്ചിട്ടുണ്ട്
It's an interesting topic
കഴിഞ്ഞ കുറേ എപിസോട് അത്ര പോരാ,,
അത് കൊണ്ട് ഞാൻ ഒന്നും കണ്ടിട്ടില്ല.
പക്ഷേ ഇത് തീ 🔥🔥🔥🔥
Njnm. Pazhaya gumh illa ipo😢
Hi Sulthan ,waiting ayerunu video ,first comment ❤
വരിക്കാശേരി മനയെ കുറിച്ചും ഒരു വീഡിയോ വേണം 😊
ഒരു തിരുത്തു ഉണ്ട്, ഉരുണ്ട പാറ അല്ല..... തീർത്തും ഷേപ്പ് ലെസ്സ് ആയ പാറ. അത് ഉരുട്ടി മുകളിൽ എത്തിച്ചപ്പോ അതിനു ഉരുണ്ട പാറയുടെ രൂപം ഉണ്ടായി, കഷ്ടപ്പെട്ടു മുകളിൽ എത്തിച്ച പാറയെ നിഷ്പ്രയാസം താഴേക്കു ഉരുട്ടി ഇടുമ്പോൾ അദ്ദേഹം മെലോകർക്കു മുന്നിൽ വലിയൊരു തത്വം പറയാതെ പറയാതെ പറഞ്ഞ് ആർത്തു അട്ടഹിച്ചു...
.... അതുമനുഷ്യരായ നമുക്കൊക്കെ മനസ്സിലാക്കാൻ പിന്നെയും നൂറ്റാണ്ടുകൾ വേണ്ടി വന്നു 🙏🏽🙏🏽🙏🏽🙏🏽
ബ്രഹ്മപാദർത്ഥം 🎈🎈🎈
🎉🎉🎉🎉❤❤❤❤❤😅 good story
.............I am like it....... continue......God bless you 💖💖💖💖💖
mmale naaad ❤❤❤❤
Any knowledge about first Siva temple ,can you please do a video on this temple also on temples with statues using mobile phones and other modern carved 2500 years ago( if am correct) I think this subject is interesting for all.
Unbelievable story
Always waiting to fall asleep❤
No ads in between?
ഇന്ന് വൈകിട്ട് നാറാണത്തു ഭ്രാന്തൻ്റെ കുറേ AI generated photos കൊണ്ടുള്ള ഒരു സ്റ്റാറ്റസ് എൻ്റെ ഒരു കൂട്ടുകാരൻ ഇട്ടിരുന്നു. അതു കണ്ടപ്പോ ഓർത്തതേയുള്ളൂ ഇങ്ങേരേക്കുറിച്ച് detail ആയി അറിയണമെന്ന്. യൂട്യൂബിൽ കയറിയപ്പോൾ ദാ കൃത്യം വീഡിയോ!! ഇതൊക്കെയാണ് coincidence
ഇല്ലുമിനാണ്ടി
കേട്ടിട്ടുണ്ട് ഒരുപാട് ❤
കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤
സുൽത്താൻ ❤
സുൽത്താനെ എന്റെ നാട്ടിലാണ്
രായിരനെല്ലൂർ മല
🖤🎈
Sulthan🥰
More like this needed
🎈🎈🎈🎈
❤❤❤❤❤❤❤❤❤❤
👌👌
❤❤❤
Sultane❤❤❤
❤from Palakkad 😅
bro element 115 ne patti oru video chyyo
Hi
Kettu maranna kadhakal veendum veendum....
First 👍🏻
Pendulum movie explanation please... 😢😢 Kandit onum manasilayillaaa..
ആ നാട്ടിലാണ് ഞാൻ ❤
Nice
ethile eeka penthari aya karakkkal amma shoranur kavalapara ulla kottarathil ann ethipedunath,shornur karakkad puzhayude theerathu ninnum avare kottaram badanmarku kitty.
Bro Stanley Kubrick inte death inne patti oru video cheyyamo
@BeyporeSultan
A humble request to make an episode about "PROJECT A119" - BHOOTHAGANAM 🎈🎈🎈
എന്റെ വീടിന്റെ അടുത്താണ് റായിനല്ലൂർ മല
Baba vanga ye kurich video cheyamooo
Bro ivide oru karyum vittupoi panchami annu than kollan avishapetta parayathy anu enni arinjathinu sheshamanu vararuchi bharyayeyum kond dheshadanam thudagithum makkale upekshikkunnathum.
17:06
Kanan pokunnu warning
Ingane oral greece il und
The myth of Sisyphus
പെരുന്തച്ചനെ കുറിച്ച് പറയാമോ അടുത്ത വീഡിയോ..❤
Black rock patti video cheyamo
നരകത്തിൽ ഇരുന്ന് കാണുന്ന ഞാനും ചെകുത്താനും 😂😈
🦋🦋🦋🦋🦋🦋
നാറാണത്ത് തമ്പുരാന് തന്റെ സഹോദരങ്ങളെ എല്ലാവരെയും അറിയാമായിരുന്നു എന്ന് വായിച്ചിട്ടുണ്ട്
🦋
Pand 5il padikkumbol chudala bhadrakalidem bhranthantem kadha padikkanundarunn
First
🎈
Hai❤
🥰😍😘👌
Ente place😌
🤗🛸
vedanippichilla nanni
വീഡിയോ ഇഷ്ട്ടമായി. .. പക്ഷേ രായിരം നെല്ലൂർ മലയിൽ അല്ലായിരുന്നു കല്ലുരുട്ടി കയറ്റിയിരുന്നത്. . ചെത്തല്ലൂർ എന്ന് പറയുന്ന ഒരു സ്ഥലത്ത് ഉള്ള മലയിൽ ആണ് കല്ലുരുട്ടി കയറ്റിയിരുന്നത്. .
പട്ടാമ്പി അടുത്ത കൂറ്റനാട് ആണ് എൻ്റെ നാട്. ഉപ്പ് കൂറ്റൻ്റെ നാട് ലോപിച്ചാണ് കൂറ്റനാട് അയത് എന്ന് കേട്ടിട്ടുണ്ട്.
😊
Tell somthing about blackrocks
രായിരനെല്ലൂർ മല... ബക്കറ്റ് ലിസ്റ്റിലുള്ള ഇനി പോകാനുള്ള ഇടങ്ങളിലൊന്ന്
നിങ്ങൾ എവിടെയാണ് മച്ചാൻ
First viewer
കോല സൂപ്പർ ഡീപ് ബോർ ഹോൾ നെ പറ്റി വീഡിയോ ചെയ്യോ
Ente naattile kadha....
Dark web patioru video cheymo plzzzz
ചെയ്തിട്ടുണ്ട്
കല്ല് ഒരു ആത്മാവിന്റെ ജന്മങ്ങളെ സൂജിപ്പിക്കുന്നു
പൊളി 😂
First🤌🏻
Fist
He is not prophet he is a rishi
വായില്ലാക്കുന്നിലപ്പൻ എങ്ങനെയായിരിക്കും ഭക്ഷണം കഴിച്ചതും മറ്റും.?
മരിച്ച് പോയി.......കഥ ശെരിക്കും എനിക്ക് അറിഞൂടാ
അപ്പോൾ തന്നെ മരിച്ചു പോയിരുന്നു എന്നാണ് ഐതിഹ്യമാല പറയുന്നത്
OK. Thanks,
ഐതിഹ്യമാലയിലും കുഞ്ഞുമരിച്ചതായി കൃത്യമായി എഴുതിയിട്ടുണ്ടോ എന്ന് വായിച്ചതായി ഓർക്കുന്നില്ല.
വായ് കൊടുക്കാത്ത ദൈവം കുഞ്ഞിനെ നോക്കിക്കൊള്ളും എന്നുപറഞ്ഞ് കുഞ്ഞിനെ ഉപേക്ഷിക്കുന്നുണ്ട്.
വായിലാക്കുന്നിൽ 'അപ്പൻ' എന്ന് കേൾക്കുമ്പോൾ വളർന്ന് വല്യ കാരണവരായി എന്ന ഒരു ചിന്തയാണ് പെട്ടെന്ന് വരുക.
Vayilla kunnilappan enoru prathishta aayi vechu Ennan ente ariv, marichu poi.
എൻ്റെ വീട് നാറാണത്ത് ഭ്രാന്തന്റെ മലയുടെ അടുത്താണ് നടുവട്ടം
മാഷേ വരരുചി ഇരുന്ന മരത്തിന്റെ മുകളിൽ കിളികളോ അതോ വന ദേവതയോ?
Nj
ഇതൊന്നും e cherya vishadhikarnm കൊണ്ടൊന്നum teerila baki 11 pere കുറിച്ച് പറയണം
Pattambikar ivade pore... 😁
Sulthaane....kurach videos aayit pazhaya sulthante monj varanilla.😢
ഇതിന്റെ part 2 വേണമെന്ന് ആഗ്രഹിക്കുന്നു ഭ്രാന്തനെപ്പറ്റി ഇനിയും പറയാനുണ്ട്
കടമ്പഴിപ്പുറത്താണ് വയിലാംകുന്ന് കാവ് സ്ഥിതി ചെയ്യുന്നത്
അയാൾക്ക് പ്രാന്ത് ആണെന്ന് പറഞ്ഞ്.. നടക്കുന്ന നമുക്കാണ് പ്രാന്ത്
[oda pammi, ninakku padan pattumoo ellayooo