@@World_around_me same to you just like ldf udf u become victims they just favour Muslim over hindu ur mallu Hindu just favour Muslim by voting ldf udf
മണ്ഡല മാസത്തിൽ മാല ഇട്ടു ഈ വീഡിയോ കാണുന്ന ഞാൻ.... ഇപ്പോഴും ദൈവത്തിന്റെ സ്വന്തം നാട്ടിൽ നല്ല മനുഷ്യർ ഉണ്ടെന്നറിഞ്ഞപ്പോ വല്ലാത്ത സന്തോഷം ♥️♥️... ഉസ്താദിനു എന്റെ ശരണം ♥️♥️
ഹിന്ദുവിനെ മുസ്ലിമാക്കി അവന്റ വീട്ടിലും നാട്ടിലും ഉള്ള മറ്റു ഹിന്ദുക്കളെ മുസ്ലിങ്ങളുടെ ശത്രുവായി കാണുക. എന്നിട്ട് മത സൗഹാർദ്ദം വേണമെന്ന് പറയും. മുസ്ലിം ഭയം ഉള്ള കഥയറിയാത്ത കഴുതക്കു ഇതുകേട്ടാൽ രോമാഞ്ചം
@@gopalakrishnankuruvali847ഒരു സംഘപരിവാർ അസുരന്റെ ഹൈന്ദവ വിശ്വാസം എന്താണെന്ന്. കേരളത്തിലെ ഹൈന്ദവർക്കറിയാം. മലപ്പുറം വളാഞ്ചേരിയിൽ കുറച്ചു വർഷം മുമ്പ് വർഗീയ കലാപം ഉണ്ടാക്കാൻ വേണ്ടി അയ്യപ്പ വിഗ്രഹത്തിൽ തീട്ടം എറിഞ്ഞു പ്രതിഎടയൂർ സ്വദേശി രാമകൃഷ്ണൻ ആർഎസ്എസ് ബിജെപി പ്രവർത്തകൻ... ലക്ഷക്കണക്കിനു ഹൈന്ദവ വിശ്വാസികൾ ആരാധിക്കുന്ന അയ്യപ്പ വിഗ്രഹത്തിൽ തീട്ടം എറിയണമെങ്കിൽ ഒരു ആർഎസ്എസുകാരന്റെ ഹൈന്ദവ വിശ്വാസം എത്രയുണ്ട്?
നമസ്ക്കാരം ഉസ്താദ്, നന്മ ചൊല്ലിക്കൊടുക്കു ന്നവനാണ് യഥാർത്ഥ ഉസ്താദ്. അതാണ് ഇവിടെ കണ്ടത്, പക്ഷെ സമൂഹത്തെ വഴി തെറ്റിക്കുന്നതിൽ മത്സരിക്കുന്നവരാണ് ബഹു ഭൂരിപക്ഷം . ഇദ്ദേഹത്തെ പോലുള്ളവർ വളരെ വിരളം, സ്നേഹിക്കാൻ പഠിച്ചില്ലെങ്കിലും ദ്രോഹിക്കാതിരിക്കാനെ ങ്കിലും പഠിക്കുക, ബഹുമാനപ്പെട്ട ഉസ്താദ് ഒരിക്കൽ കൂടി ബിഗ് സല്യൂട്ട്
സമൂഹത്തെ വഴി തെറ്റിക്കുന്നവർ മറ്റു മുസ്ലിങ്ങൾ എന്നാണെങ്കിൽ അവർ ഖുർആൻ അനുസരിച്ചു ജീവിക്കുന്നവരും ഒസ്താദ് മുസ്ലിങ്ങളെ വഴിതെറ്റിക്കുന്ന പ്രഭാഷണം നടത്തുന്നവനും ആണ്
ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്ന് തുടങ്ങിയ കാഴ്ചപാട് മാറ്റി നിർത്തിയിട്ട് എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ പറ്റണം ദൈവത്തിനു ജാതി മതം ഒന്നും ഇല്ല എല്ലാ മനുഷ്യരും ദൈവത്തിന്റെ മുന്നിൽ ഒരുപോലെ 👍❤❤❤
🤝 ഉസ്താദ് ഒരുപാട് പ്രഭാഷണം കേട്ടിട്ടുണ്ട് ഇതുപോലെ ഒരു അടിപൊളി പ്രഭാഷണം ഇപ്പോഴാണ് കേൾക്കുന്നത് ഉസ്താദിന് ആരോഗ്യവും സമാധാനവും സമാധാനവും തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🌹🌹🌹🌹
താങ്കളെ പോലുള്ള പണ്ഡിതന്മാർ നമ്മുടെ നാടിന് അഭിമാനമാണ്. നല്ല സന്ദേശം. ഒരുപാട് ബഹുമാനം തോന്നുന്നു പുതുതലമുറകൾക്ക് മതസൗഹർദത്തോടെ ജീവിക്കാൻ ഇതൊരു മുതൽ കൂട്ടാവട്ടെ. സ്വാമിശരണം 🙏
നാലു ഹിന്ദുക്കൾ ഉള്ള വീട്ടിൽ രണ്ടുപേരെ മതം മാറ്റി മുസ്ലിമാക്കിയി തമ്മിൽ തള്ളിച്ചിട്ട് അവരോട് മാതാസൗഹർദം വേണമെന്ന് പറയുന്നതിലെ ദുരന്തം ഹിന്ദുക്കൾ എന്ന വർഗ്ഗം ഇനിയും പഠിച്ചില്ല. ഇന്ത്യയിൽ ജൂതൻമാരും ബുദ്ധമതക്കാരും ഉള്ളിടത്തു നിങ്ങൾക്ക് മത സൗഹാർദം പറയാം
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞ മഹാൻ്റെ വഴിയെ ഈ ഇന്ത്യൻ മണ്ണിൽ ഒരു മനസായി പരസ്പര സ്നേഹത്തോടെ മുന്നോട്ടു നീങ്ങാൻ ഉസ്താഥിനെ പോലുള്ളവരുടെ ഇതുപോലുള്ള വാക്കുകൾ ഇതുപോലെ ജനമനസുകളിൽ എത്തണം. ഇന്ന് ഉസ്താഥി നിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്' ഏത് ജാതിയായാലും മതമായാലും മനുഷ്യ സ്നേഹത്തിനു മുന്നിൽ ജാതിമതത്തിന് സ്ഥാനമില്ല നമ്മളെല്ലാം ഒന്നാണ് ' എന്ന തിരിച്ചറിവോടെ മുന്നോട്ടു നീങ്ങാം ശാന്തിയും സമാധാനവും നമ്മളെ തേടി വരും.
അറിയാണ്ട് കണ്ണ് നിറഞ്ഞുപോയി .... മനുഷ്യൻആണ് മതതേക്കാൾ വലുത് എന്ന തിരിച്ചറിവ്... ഹൃദയം നിറഞ്ഞ സ്നേഹവും ബഹുമാനവും ഉസ്താദേ നിങ്ങൾക്ക്... Masha allah ❤ Swamiye sharanam ayappa ❤
എല്ലാവര്ക്കും ഒരേ ഒരു ദൈവം ,ഒരേ ഒരു സൂര്യൻ ,ഒരേ ഒരു ഭൂമി .. മനുഷ്യനെ മനുഷ്യൻ വെറുക്കാതിരിക്കട്ടെ, വെറുക്കാൻ പഠിപ്പിക്കാതിരിക്കട്ടെ . വിവിധ നാമങ്ങളിൽ വിളിക്കുന്നത് ഒരേഒരാളെത്തന്നെ എന്ന് തിരിച്ചറിവുണ്ടായാൽ ഭൂമി സ്വർഗം
ഞാൻ കണ്ട muslims ഉസ്താദിനെ പോലെ നല്ലവരാണ് ❤️ പക്ഷെ ഇപ്പോ മുനമ്പത്, വിഴിഞ്ഞത് നടക്കുന്ന കണ്ടിട്ട് വിഷമമാവുന്നു. ഉസ്താദ് ഇതിനെതിരെ പ്രേതിഷേധിക്കണം.. പാവങ്ങളുടെ ഭൂമി പോകും. ❤️🙏🏾.
A d 1065മുതൽ 1600 വരെ ഉള്ള ഇന്ത്യയുടെ ചരിത്രം പഠിക്കുക. എന്നിട്ട് ഇന്ത്യയിലെ തകർക്കപ്പെട്ട ക്ഷേത്രങ്ങളും കൊട്ടാരങ്ങളും പോയി കാണുക. മുസ്ലിങ്ങൾ കൊന്നു തള്ളിയ ഹിന്ദുക്കളുടെ കണക്കും പറ്റുമെങ്കിൽ നോക്കുക.
പ്രഭാഷണ രംഗത്തെ കുലപതി ഈ കെട്ട കാലത്ത് സൗഹൃദത്തിൻറെ യും പരസ്പര സ്നേഹത്തിൻ റെയും വഴി തുറന്നിട്ട ഉസ്താദ് താങ്കൾക്ക് അല്ലാഹു ദീർഘ ആയുസ്സ് നൽകട്ടെ ഇനിയും ഇത്രയും നല്ല പ്രഭാഷണങ്ങൾ നടത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
സ്വാമിമാരോട് ബഹുമാനം കാണിച്ച ഉസ്താദിന് നല്ലത് വരട്ടെ.. അതുപോലെ തന്നെ നോമ്പ് മാസം വ്രതം എടുക്കുന്ന ആളുകളെ കാണുമ്പോഴും ബഹുമാനം നമുക്കും തോന്നിയിട്ടുണ്ട്❤️❤️🙌
പലതരം ഉസ്താദുമാരെ കണ്ടിട്ടുണ്ട് പക്ഷേ ഇത്രയും നല്ല അറിവുള്ള ഉസ്താദിനെ കേരളത്തിൽ കുറവ് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
എന്നാ അടിസ്ഥാനത്തിൽ ആണ് ഇയാൾക്ക് അറിവ്...?
നിങ്ങടെ അറിവ് അത്രെ ഉള്ളു. അതാണ് സത്യം. കഷ്ടം!!
🙏✌️
Usthathinu ee eliya sahodarende padasarvanga namaskaram❤❤❤❤
Sathyam
Daivam oppam undakumarakum
ഇങ്ങനെയും മനുഷ്യൻ ഉണ്ടല്ലോ ഇതാണ് യഥാർത്ഥഡി മനുഷ്യ സ്‌നേഹി
Never trust this PPL....they only wait for golden chance....we too have same experience
@@SaurabhGupta-sn4yv 😂😂😂 You are just a innocent victim of bjp s political strategy
@@World_around_me same to you just like ldf udf u become victims they just favour Muslim over hindu ur mallu Hindu just favour Muslim by voting ldf udf
Just stick in your state@@SaurabhGupta-sn4yv
ഇത് പോലെ ഉസ്താദ്മാർ ഉണ്ടെങ്കിൽ എത്ര സുന്ദരം ആയിരിക്കും നമ്മുടെ നാട്... ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ എപ്പോഴും 🙏🏻🙏🏻🙏🏻🙏🏻
പൊന്നു സഹോദരാ സഹോദരന്റെ വിശ്വാസത്തിന് നമ്മളെ കളിയാക്കിയില്ലല്ലോ എന്തിനാണ് പാവപ്പെട്ട അയ്യപ്പന്മാരെ കളിയാക്കുന്ന ഇറങ്ങിപ്പോടോ
@@SreekanthS-vg7thസഹോദരാ അയ്യപ്പനെ കളിയാക്തിയതല്ലാ
ആമീൻ ആമീൻ ബിറഹ്മത്തിക യാ അർഹമ റാഹിമീൻ 🤲🏻
മണ്ഡല മാസത്തിൽ മാല ഇട്ടു ഈ വീഡിയോ കാണുന്ന ഞാൻ.... ഇപ്പോഴും ദൈവത്തിന്റെ സ്വന്തം നാട്ടിൽ നല്ല മനുഷ്യർ ഉണ്ടെന്നറിഞ്ഞപ്പോ വല്ലാത്ത സന്തോഷം ♥️♥️... ഉസ്താദിനു എന്റെ ശരണം ♥️♥️
🙏
Njanum mala ittirikkuva
ഉസ്താതെ അങ്ങയെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻
ഞാനും മാല ഇട്ടിട്ടാണ് കാണുന്നത് സ്വാമിയേ ശരണമയ്യ
ഞാനും 🙏
നല്ലവരും ഉണ്ടെന്നു ബോധ്യപ്പെടുത്തിയതിനു നന്ദി🎉
മത വെറി മൂത്ത് ഒരു സമുദായത്തെ മൊത്തം സംശയത്തിന്റെ കണ്ണിൽ കാണുന്ന നിന്നെ പോലുള്ളവർക്ക് ബോധ്യപ്പെടാൻ ഇനിയും സമയമെടുക്കും
നല്ലവരെയാണ്...കൂടുതൽ
പരിചയഠ
അത് താങ്കൾ നല്ല മനസൊടുകൂടി നോക്കിയാൽ മതി...
@@siyadkayamkulam1889 താങ്കൾ യൂട്യൂബ് തപ്പി നോക്ക് എന്തൊക്കെ വൃത്തികേടാണ് ആളുകളെ മുമ്പിൽവെച്ച് പറയുന്നത് അതൊന്നും കുഴപ്പമില്ല
Nallavar thanne aan kooduthal.
മത സൗഹാർത്തത്തിനായ ഇത്തരം പ്രഭാഷണങ്ങൾ സമൂഹത്തിന് തീർച്ചയായും ഗുണം ചെയ്യും
ഹിന്ദുവിനെ മുസ്ലിമാക്കി അവന്റ വീട്ടിലും നാട്ടിലും ഉള്ള മറ്റു ഹിന്ദുക്കളെ മുസ്ലിങ്ങളുടെ ശത്രുവായി കാണുക. എന്നിട്ട് മത സൗഹാർദ്ദം വേണമെന്ന് പറയും.
മുസ്ലിം ഭയം ഉള്ള കഥയറിയാത്ത കഴുതക്കു ഇതുകേട്ടാൽ രോമാഞ്ചം
നിന്നെയൊക്കെ ചതിക്കാൻ എളുപ്പമാണ്. വിഡ്ഢി.
ഉവ്വാ 🤣
ഒരു കാര്യവുമില്ല.. ആദ്യം ഈ മതങ്ങൾ എല്ലാം ഇല്ലാതാകണം
@KRISH619S ബസ്റ്റ്. പുത്തിമാൻ.
ഉസ്താദിനെ ദൈവം അനുഗ്രഹിക്കട്ടെ. സ്വാമി ശരണം 🙏🙏
ഒന്നോ രണ്ടോ നന്മ മരങ്ങളെ കണ്ട് ഭ്രമിക്കണ്ട. ഇതു ഒരു തരം ജിഹാദ് തന്നെ.
@@gopalakrishnankuruvali847ഒരു സംഘപരിവാർ അസുരന്റെ ഹൈന്ദവ വിശ്വാസം എന്താണെന്ന്. കേരളത്തിലെ ഹൈന്ദവർക്കറിയാം.
മലപ്പുറം വളാഞ്ചേരിയിൽ കുറച്ചു വർഷം മുമ്പ്
വർഗീയ കലാപം ഉണ്ടാക്കാൻ വേണ്ടി അയ്യപ്പ വിഗ്രഹത്തിൽ തീട്ടം എറിഞ്ഞു പ്രതിഎടയൂർ സ്വദേശി രാമകൃഷ്ണൻ ആർഎസ്എസ് ബിജെപി പ്രവർത്തകൻ... ലക്ഷക്കണക്കിനു ഹൈന്ദവ വിശ്വാസികൾ ആരാധിക്കുന്ന അയ്യപ്പ വിഗ്രഹത്തിൽ തീട്ടം എറിയണമെങ്കിൽ ഒരു ആർഎസ്എസുകാരന്റെ ഹൈന്ദവ വിശ്വാസം എത്രയുണ്ട്?
വർഗീയത മാത്രമേ അറിയുള്ളു lle@@gopalakrishnankuruvali847
തന്നെപ്പോലുള്ള മണ്ടന്മാർ കാരണമാണ് ലോകം ഭീകരന്മാരെക്കൊണ്ട് നിറയുന്നത്.
🤣
നമസ്ക്കാരം ഉസ്താദ്, നന്മ ചൊല്ലിക്കൊടുക്കു ന്നവനാണ് യഥാർത്ഥ ഉസ്താദ്. അതാണ് ഇവിടെ കണ്ടത്, പക്ഷെ സമൂഹത്തെ വഴി തെറ്റിക്കുന്നതിൽ മത്സരിക്കുന്നവരാണ് ബഹു ഭൂരിപക്ഷം . ഇദ്ദേഹത്തെ പോലുള്ളവർ വളരെ വിരളം, സ്നേഹിക്കാൻ പഠിച്ചില്ലെങ്കിലും ദ്രോഹിക്കാതിരിക്കാനെ ങ്കിലും പഠിക്കുക, ബഹുമാനപ്പെട്ട ഉസ്താദ് ഒരിക്കൽ കൂടി ബിഗ് സല്യൂട്ട്
സമൂഹത്തെ വഴി തെറ്റിക്കുന്നവർ മറ്റു മുസ്ലിങ്ങൾ എന്നാണെങ്കിൽ അവർ ഖുർആൻ അനുസരിച്ചു ജീവിക്കുന്നവരും ഒസ്താദ് മുസ്ലിങ്ങളെ വഴിതെറ്റിക്കുന്ന പ്രഭാഷണം നടത്തുന്നവനും ആണ്
ഇങ്ങനെ വേണം നമ്മൾ പരസ്പരം സ്നേഹിക്കാൻ.ഉസ്താദിനു ബിഗ് സല്യൂട്ട്.
സമുദായ സ്നേഹം പറയുക യുo പ്രാവർത്തികമാക്കുകയും ചെയ്യുന ഉസ്താതിന് ഒരായിരം നന്ദി
ഇയാളോ.
@@imotions1902അയാൾ ഖുർആൻ അനുസരിച്ചു മറ്റുള്ളവരെ കാഫിർ എന്നു വിളിക്കും
💩💩💩💩🤣🤣
അല്ലാഹു എന്നാല്‍ പരമാത്മാവu aanu, അല്ലെങ്കില്‍ parabhrahmam ❤
@@prajithk123 കിണ്ടി തള്ളാവൂനെ പരബ്രഹ്മം എന്ന് പറഞാല്‍ മോന്ത പൊളികും ഓടട
ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്ന് തുടങ്ങിയ കാഴ്ചപാട് മാറ്റി നിർത്തിയിട്ട് എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ പറ്റണം ദൈവത്തിനു ജാതി മതം ഒന്നും ഇല്ല എല്ലാ മനുഷ്യരും ദൈവത്തിന്റെ മുന്നിൽ ഒരുപോലെ 👍❤❤❤
ഉസ്താദിനെ ദൈവം അനുഗ്രഹിക്കട്ടെ
🙏
❤🙏
സ്വാമി ശരണം....
എനിക്ക് ഒരു കുഞ്ഞുണ്ടാകാൻ എല്ലാവരും പ്രാർത്ഥികണേ
December Last week ninaku vishesham undagum❤
Insha allah🤲🤲🤲
Ameen
❤️
🙌
ഇതുപോലെ മനസ്സിന് ശാന്തിയും സമാധാനവും നൽകുന്ന സന്ദേശം സമൂഹത്തിനു നൽകാൻ ഉസ്താദിന് ആയുസും ആരോഗ്യവും ജഗദീശ്വരൻ പ്രദാനം ചെയ്യട്ടെ.... ആശംസകൾ 🌹🌹
ഈ വീഡിയോ കണ്ടിട്ട് വളരെ വളരെ സന്തോഷം തോന്നി അതെ നമ്മുക്ക് ഇവിടെ ജാതി ഇല്ല മതം ഇല്ല നമ്മൾ ഒന്നാണ് ഇതാണ് കേരളം
🤝 ഉസ്താദ് ഒരുപാട് പ്രഭാഷണം കേട്ടിട്ടുണ്ട് ഇതുപോലെ ഒരു അടിപൊളി പ്രഭാഷണം ഇപ്പോഴാണ് കേൾക്കുന്നത് ഉസ്താദിന് ആരോഗ്യവും സമാധാനവും സമാധാനവും തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🌹🌹🌹🌹
🙏🙏🙏അല്ലാഹ്. എല്ലാരേയും . അനുഗ്രഹിക്കട്ടെ. ❤️ ഭഗവാനെ 🙏
Aameen
നമസ്കാരം ഉസ്താദ് ഇങ്ങനയുളവരാണ് നാടിന് വേണ്ടത്🎉
ഇങ്ങനെ എല്ലാവരും ആണെങ്കിലോ എത്ര നന്നായിരിക്കും 👍🙏വളരെ നല്ല സംഭാഷണം. ലോകത്തിലെ എല്ലാ മനുഷ്യർക്കും നല്ലത് വരട്ടെ.
പ്രിയപ്പെട്ട ഉസ്താദ് നന്ദി നമസ്കാരം
വിഷം കലർന്ന പഞ്ചാമൃതം.
@@rajanmulloorvaliyaveedu3838 മനസിലായില്ല
❤
ഇങ്ങനെ എല്ലാവരും എന്നല്ല ഞാനും
നിയ്യയും പറയൂ എന്നിട്ട് നമ്മളിൽ നിന്നു തന്നെ തുടങ്ങാം❤
തത്വ മസി.. 🙏🙏🙏.. ഉസ്താദിനെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ... നമുക്ക് ഹൃദയമുള്ള മനുഷ്യരാവാൻ കഴിയട്ടെ..!
❤🙏🙏❤റബ്ബിന്റെ എല്ലാ അനുഗ്രഹങ്ങളും അങ്ങേക്കും, കുടുംബത്തിനും ഉണ്ടാവട്ടെ, നിങ്ങളെ നൊന്ത് പെറ്റ ആ ഉമ്മ യോട് 🙏🙏🙏🙏🤲
താങ്കളെ പോലുള്ള പണ്ഡിതന്മാർ നമ്മുടെ നാടിന് അഭിമാനമാണ്. നല്ല സന്ദേശം. ഒരുപാട് ബഹുമാനം തോന്നുന്നു പുതുതലമുറകൾക്ക് മതസൗഹർദത്തോടെ ജീവിക്കാൻ ഇതൊരു മുതൽ കൂട്ടാവട്ടെ. സ്വാമിശരണം 🙏
നാലു ഹിന്ദുക്കൾ ഉള്ള വീട്ടിൽ രണ്ടുപേരെ മതം മാറ്റി മുസ്ലിമാക്കിയി തമ്മിൽ തള്ളിച്ചിട്ട് അവരോട് മാതാസൗഹർദം വേണമെന്ന് പറയുന്നതിലെ ദുരന്തം ഹിന്ദുക്കൾ എന്ന വർഗ്ഗം ഇനിയും പഠിച്ചില്ല.
ഇന്ത്യയിൽ ജൂതൻമാരും ബുദ്ധമതക്കാരും ഉള്ളിടത്തു നിങ്ങൾക്ക് മത സൗഹാർദം പറയാം
ഹൊ...വിവരം ഉള്ള ഒരു ഉസ്താദിനെ കാണാൻ കിട്ടി❤
ഇതുപോലുള്ള ഒരു ആവട്ടെ നമ്മുടെ നാടിൻറെ മുന്നോട്ടുള്ള യാത്രയിൽ
മറ്റു മതസ്ഥരെ ബഹുമാനിക്കുന്ന വരാണ് യഥാർത്ഥ മനുഷ്യസ്നേഹികൾ
ഇൻഷാ അള്ളാ വളരെ അത്ഭുതം തോന്നി ഉസ്താദിൻറെ ഓരോ വാക്കുകളും സ്വാമി ശരണം.😊
ഉസ്താത് ഇത് ആത്മാർത്ഥമായി പറയുന്നതാണെങ്കിൽ അതാണ് ഈ രാജ്യത്തിനു വേണത്
ഉസ്താദ് നെ ഇഷ്ടം ❤❤❤..അദ്ദേഹത്തിന് ആയുസും ആരോഗ്യം ദൈവം നൽകട്ടെ 🙏
ഇതാണ് ശെരിക്കും നബി(സ) പിന്തുടരുന്ന ഉസ്തധന്മാർ ❤❤
ഇതുപോലുള്ള മനുഷ്യർ ആണ് ഈ ലോകത്തിന്റെ നിലനിൽപ്പിന് ദൈവത്തിന്റെ പ്രതിനിധികൾ ആകേണ്ടത് 🙏🙏🕉️🌹🌹❤️
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞ മഹാൻ്റെ വഴിയെ
ഈ ഇന്ത്യൻ മണ്ണിൽ ഒരു മനസായി പരസ്പര സ്നേഹത്തോടെ മുന്നോട്ടു നീങ്ങാൻ ഉസ്താഥിനെ പോലുള്ളവരുടെ ഇതുപോലുള്ള വാക്കുകൾ ഇതുപോലെ ജനമനസുകളിൽ എത്തണം. ഇന്ന് ഉസ്താഥി നിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്' ഏത് ജാതിയായാലും മതമായാലും മനുഷ്യ സ്നേഹത്തിനു മുന്നിൽ ജാതിമതത്തിന് സ്ഥാനമില്ല നമ്മളെല്ലാം ഒന്നാണ് ' എന്ന തിരിച്ചറിവോടെ മുന്നോട്ടു നീങ്ങാം ശാന്തിയും സമാധാനവും നമ്മളെ തേടി വരും.
മുസ്ലിങ്ങൾ തേടി വരുമ്പോൾ തീരും ഈ പറയുന്ന സമാധാനം. ലോകത്തു മുസ്ലിം അല്ലാത്ത ഒരുത്തനും മുസ്ലിം സമാധാനം കൊടുക്കില്ല.
എല്ലാവരും ഒന്നല്ലേ മാഷേ. ...സ്വാമി ശരണം ☪️☪️☪️✝️✝️✝️🕉🕉🕉
❤
ഉസ്താദിനെ ദൈവം അനുഗ്രഹിക്കട്ടെ... നല്ലൊരു മനുഷ്യ സ്നേഹി.... നല്ല പ്രഭാഷണം ❤️❤️❤️
കേരളത്തിൽ ഇപ്പോഴും മനുഷ്യൻ ജീവിക്കുന്നു എന്നതിന്റെ ഉദാഹരണം 👌👌🙏
ഉസ്താദിനെ ദൈവം
അനുഗ്രഹിക്കട്ടെ
ലോകാ സമസ്താ
സുഖിനോ ഭവന്തു 🙏🙏🙏.
മാതൃക ആകേണ്ട വ്യക്തിത്വം.. എല്ലാ ഉസ്താക്കന്മാരും ഇങ്ങനെ ചെയ്താൽ എത്ര മനോഹരമായേനെ മത സാഹോദര്യം ❤️❤️❤️
അങ്ങയെ നമിക്കുന്നു 🙏എല്ലാവരും നല്ലവർ ആകട്ടെ.
ഉസ്താദിന്റെ പ്രഭാഷണം കലക്കി.. അതുപോലെ പാട്ടും ❤
ഉസ്താദ്, ദൈവം അനുഗ്രഹിക്കട്ടെ.
ദൈവമേ ഉസ്ദാത് നല്ല മനുഷ്യൻ
👍🏼
അറിയാണ്ട് കണ്ണ് നിറഞ്ഞുപോയി .... മനുഷ്യൻആണ് മതതേക്കാൾ വലുത് എന്ന തിരിച്ചറിവ്... ഹൃദയം നിറഞ്ഞ സ്നേഹവും ബഹുമാനവും ഉസ്താദേ നിങ്ങൾക്ക്...
Masha allah ❤
Swamiye sharanam ayappa ❤
നല്ല പ്രഭാഷണം 🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ
അല്ലാഹ്. .. 🙏 ദൈവം . 🥰എല്ലാരേയും . അനുഗ്രഹിക്കട്ടെ. 🙏🙏. ഭഗവാനെ 🙏🙏🙏
സ്വാമി ശരണം, ഉസ്‌താതിന്, അയ്യപ്പസ്വാമിസ്വാമിടെയും അല്ലാഹുവിന്റെയും അനുഗ്രഹം എല്ലായിപ്പോഴും ഉണ്ടാകട്ടെ...🙏🏻🙏🏻🙏🏻...
വാവരു... സ്വാമി.... ശരണം....
ഉസ്താദിന് ദീർഘായുസ്സും ആരോഗ്യ വും ഉണ്ടാവട്ടെ 🙏🙏🙏🙏
ബാബരും അയ്യപ്പനും സുഹൃത്തുക്കൾ ആണ്.. ആ സൗഹൃദം 100 ശതമാനം നീതി പുലർത്തിയ ഉസ്താദ് 🥰❤
അല്ല ട്ടോ അയ്യപ്പൻറെ സമയത്തു ബാബറില്ല 😂 പിന്നെങ്ങനെ ഫ്രണ്ട് ആകും 😊
@@jaisreeram-xy8esaano👀 athentha🙂ariyaathath kondaan tto🙂
Insha Allah ☪️ swami saranam 🕉️
🙏🙏🙏 നിങ്ങളെ പോലെ ചിന്തിച്ചു, പരസ്പരം സ്നേഹിച്ചു കഴിയുന്നവരും ഉണ്ട് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം 🙏🙏🙏
അൽഹംദുലില്ലാഹ്, മാഷാ അള്ളാഹ്, ഇന്ഷാ അള്ളാഹ്, ആമീൻ ആമീൻ ആമീൻ ബിറഹ്മതിക്ക യാ അർഹമാറാഹിമീൻ 🤲🏻അല്ലാഹുവേ ഉസ്താദിനും കുടുംബങ്ങൾക്കും ആഫിയത്തുല്ലാഹ് ദീർഘായുസ് കൊടുത്ത് അനുഗ്രഹിക്കണേ റഹ്മാനെ 🤲🏻
ഇന്നത്തെ മാനവരാശിക്ക്
മുതൽക്കൂട്ടാകേ ണ്ട ആചാര്യൻ തന്നെ.. ഇദ്ദേഹം വേറെ ലെവലാ.. ❤️🌹🙏🏻🙏🏻🙏🏻
എല്ലാവരേയും ഒരേ പോലെ കാണുന്ന നിങ്ങളെ പോലുള്ളവരാണ് നമ്മുടെ നാടിന് ആവശ്യം...❤
ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
ഒരായിരം സ്നേഹം❤❤❤
അടിപൊളി ഉസ്താദ് ഇതാണ് ഉസ്താദ്
ഉസ്‌തതു നല്ല സൂപ്പർ
Supper
ഇതാണ് ഉസ്താദ്... ഇവരൊക്കെയാണ് പണ്ഡിതന്മാർ....❤❤❤
നമസ്കാരം രാവിലെ കണ്ടപ്പോൾ 🙏🙏🙏🙏🙏❤❤❤❤❤ഇങ്ങനെ ആവണം എല്ലാവരും നല്ല ഒരു ഉസ്താദ് ഒരുപാടു നന്ദി..... അസ്സലാം അലൈകും
എല്ലാവര്ക്കും ഒരേ ഒരു ദൈവം ,ഒരേ ഒരു സൂര്യൻ ,ഒരേ ഒരു ഭൂമി .. മനുഷ്യനെ മനുഷ്യൻ വെറുക്കാതിരിക്കട്ടെ, വെറുക്കാൻ പഠിപ്പിക്കാതിരിക്കട്ടെ . വിവിധ നാമങ്ങളിൽ വിളിക്കുന്നത് ഒരേഒരാളെത്തന്നെ എന്ന് തിരിച്ചറിവുണ്ടായാൽ ഭൂമി സ്വർഗം
സമൂഹത്തെ തിരിച്ചറിവ് നൽകുന്നഅവിടുത്തേക്ക് കോടി നമസ്ക്കാരം 🙏🙏🙏
ഉസ്താദിനെ. പടച്ചോൻ അനുഗ്രഹിക്കട്ടെ.. സ്വാമി ശരണം
ഇത് പോലുള്ള ഉസ്തത് മാർ സമുഹത്തിന് മുതൽകൂട്ട്👍
മാഷാ അല്ലാഹ്, ഇത് പിണയായി വിജയന് എത്തിക്കുക്കുക,അവൻ ആണ് കേരളത്തിലെ പിശാച്
സംഘികളെ പോലെ സുവർണ്ണാവസരം നോക്കുന്ന പിശാച്ചുകൾക്കാണ് ആദ്യം എത്തിക്കേണ്ടത്
നിങ്ങൾ പുലിയാണ് ഉസ്താദേ ❤️
ദയിവം അനുഗ്രഹിക്കട്ടെ ❤️
❤❤❤നല്ല സന്ദേശം ത ന്നussithhathinu. നന്ദി ഒപ്പം പ്രാ ർ ത്ഥ നയും
ഇതാണ് വിശ്വാസി, U r പാദനമസ്കാരം ഉസ്താദ് ജി 🙏😍😍😍❤️😘
ഇതുപോലെ 1000 ൽ ഒരാൾ ഉണ്ടാകും ഗുഡ്
നേരിൽ പരിചയം ഉണ്ടോ?
എനിയ്ക്ക് ഉണ്ട്..
അത് കൊണ്ട് കമന്റുന്നില്ല..
🙏 നമിച്ചു ഉസ്താതെ
പടച്ചവൻ താങ്കൾക്കും തങ്ങളെ കുടുംബത്തെയും പടച്ചവൻ അനുഗ്രഹിക്കട്ടെ 🙏
*നൗഷാദ് ബാക്കവി ❤❤*
സൂപ്പർ ഭാഗവി 👍👍👍👍👍👍
Appreciate Usthad for your generosity. Stay blessed always. Allah keep you safe always 💯
ഉസ്താദിനു ഹൃദയത്തിൽനിന്നും ഒരു സല്യൂട്ട്
വളരെ നന്ദി. അഭിനന്ദനങ്ങൾ
Thank you sir God bless you 🙏
So nice speech. This is how each and every muslim,hindu,and Christian speak.
ഇങ്ങനെ വേണം ഉസ്താദേ 👍🏻🙏🏻
🙏🏻🙏🏻🙏🏻🙏🏻 നന്ദി ഉസ്താദെ. നിങ്ങളെ പോലുള്ളവർ മദ്രസകളിൽ പഠിപ്പിക്കാൻ ഉണ്ടായിരുന്നു എങ്കിൽ 🙏🏻🙏🏻🙏🏻
Oru madrassayilum mattu mathasthare verukkan parayunilla... Avarude aradhanalayangale polum ninnikaruth ennanu padipikunath.. Sathyam veruthe parayunnathalla.. Chilar cheyunna thettin muslim mathasthare motham kuttam parayaruth...
എല്ലാ മദ്രസകളിലും ഇത് തന്നെയാണ് പഠിപ്പിക്കുന്നത്. അന്യ മതക്കരെയും ബഹുമാനിക്കാൻ.
ആമീൻ ആമീൻ ബിറഹ്മത്തിക യാ അർഹമ റാഹിമീൻ 🤲🏻
Nanma Ulla Usthadhu Enganay Ellavarum Chindichal Bhoomi Swergam Aakum
ഞാൻ കണ്ട muslims ഉസ്താദിനെ പോലെ നല്ലവരാണ് ❤️ പക്ഷെ ഇപ്പോ മുനമ്പത്, വിഴിഞ്ഞത് നടക്കുന്ന കണ്ടിട്ട് വിഷമമാവുന്നു. ഉസ്താദ് ഇതിനെതിരെ പ്രേതിഷേധിക്കണം.. പാവങ്ങളുടെ ഭൂമി പോകും. ❤️🙏🏾.
A d 1065മുതൽ 1600 വരെ ഉള്ള ഇന്ത്യയുടെ ചരിത്രം പഠിക്കുക. എന്നിട്ട് ഇന്ത്യയിലെ തകർക്കപ്പെട്ട ക്ഷേത്രങ്ങളും കൊട്ടാരങ്ങളും പോയി കാണുക. മുസ്ലിങ്ങൾ കൊന്നു തള്ളിയ ഹിന്ദുക്കളുടെ കണക്കും പറ്റുമെങ്കിൽ നോക്കുക.
How can he....?
Has his religious belief toleration towards.....
ബ്രോ മുനമ്പത്തു ആർക്കും ഓന്നും പോവില്ല ഭൂരിപക്ഷം മുസ്ലിം അതിനു എതിരാണ്
@@Illummmmmmഭൂരിപക്ഷം മുസ്ലിം MLA മാരും മുനമ്പത്തേത് വഖവ് ഭൂമി തന്നെയാണ് എന്ന് പറഞ്ഞ് നിയമസഭയിൽ പ്രമേയം പാസ്സാക്കിയവർ ആണ്
അള്ളാഹു അനുഗ്രഹിക്കട്ടെ. 🙏🙏🙏❤️
ഇതൊക്കെ ആണ് ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പറഞ്ഞു മനസ്സിലാക്കേണ്ടത്.. നല്ല പ്രസംഗം ❤
സ്വാമിയേ ശരണം അയ്യപ്പാ
പ്രഭാഷണ രംഗത്തെ കുലപതി ഈ കെട്ട കാലത്ത് സൗഹൃദത്തിൻറെ യും പരസ്പര സ്നേഹത്തിൻ റെയും വഴി തുറന്നിട്ട ഉസ്താദ് താങ്കൾക്ക് അല്ലാഹു ദീർഘ ആയുസ്സ് നൽകട്ടെ ഇനിയും ഇത്രയും നല്ല പ്രഭാഷണങ്ങൾ നടത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
തത്വമസി 🙏🙏🙏
മനുഷ്യസ്നേഹിയായ ഉസ്താദിന് ഒരു ബിഗ് സല്യൂട്ട്👍👍👍👍👍👍🙏🙏🙏🙏🥰🥰🥰🥰🥰🥰
Swami saranam. Alham dulilla❤
ഇതുപോലെ ആവണം എല്ലാ മതക്കാരും ❤️❤️ എന്ത് ഭംഗിയായിട്ടാണ് ഓരോ കാര്യങ്ങളും വിവരിക്കുന്നത് 👌🏻
പടച്ചവൻ ദീർക്കായുസ് നൽകി അനുഗ്രഹിക്കട്ടേ
ഉസ്താദ്..... മനുഷ്യ സ്നേഹം ❤
മനുഷ്യ സ്നേഹിയായ ഉസ്താദ് ..... ഇതായിരിക്കണം മോഡൽ .....
സ്വാമിമാരോട് ബഹുമാനം കാണിച്ച ഉസ്താദിന് നല്ലത് വരട്ടെ..
അതുപോലെ തന്നെ നോമ്പ് മാസം വ്രതം എടുക്കുന്ന ആളുകളെ കാണുമ്പോഴും ബഹുമാനം നമുക്കും തോന്നിയിട്ടുണ്ട്❤️❤️🙌
ഉസ്താദിനെ പടച്ചവൻ അനുഗ്രഹിക്കട്ടെ
നിങ്ങളൊക്കെ ഉള്ളതു കൊണ്ടാണ് നമ്മൾ നിലനിൽക്കുന്നദ്ദു. ബിഗ് salute...
Usthadeeeee namichu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ingana oru usthathe athyayat kanuaaa.. Pattum supr😍😍😍😍
ഉസ്താദ് ..അങ്ങയെ .നമിക്കുന്നു.🙏🙏❤️❤️
ഉസ്താദ് 🤝🙏
❤️❤️❤️❤️❤️ ഉസ്താതിന് എല്ലാ വിധ ആശംസകളും നേരുന്നു മത സൗഹാ ത്ഥം നിലനിൽക്കട്ടെ
ഗുഡ്. 🥰🥰🥰
ദൈവം അനുഗ്രഹിക്കട്ടെ ഉസ്താദിനെ 🙏🙏🙏🌹🌹🌹👍👍👍❤️❤️❤️🙏 സ്വാമി ശരണം 🙏
മാഷാ അല്ലഹ്
*Lots of Respect for this man🤍*
*From Pandalam😊*
*Swami Saranam🙏*
Masha allah❤️😍
ഖുർആൻ വായിച്ചിട്ടില്ല അല്ലെ?
Alhamdulillah"" thangalaanu yathartha usthad"""❤❤