അത് നിങ്ങളുടെ തെറ്റിദാരണയാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന കാര്യങ്ങൽഎല്ലാം ഒന്ന് തന്നെയാണ് ഇങ്ങനെ പറയുന്നതിൽ എല്ലാ ഇസ്ലാം പ്രസ്ഥാനങ്ങളും ഒന്നു തന്നെയാണ്
ശരിയായ മുസ്ലിം പണ്ഡിതൻ ഞാൻ ഒര് ഹിന്ദു ആണ് പള്ളിയുടെ 300 മാറ്ററി നടത്താണ് എന്റെ വീട് 6 വയസ്സ് മുതൽ ഞാൻ രാവിലെ ബാങ്ക് വിളി കേൾക്കാറുണ്ട് എനിയ്ക്ക് ഇപ്പോഴും ഇഷ്ടമാണ് 59 വയസ്സ് ആയി
അൽഹംദുലില്ലാ ഉസ്താദ് കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി ഉസ്താദ് ഒരു കാര്യം പറഞ്ഞോട്ടെ ഒരു 11 വർഷം മുമ്പ് എൻറെ വീട്ടിലെ പ്രശ്നങ്ങൾ കാരണം എട്ടു മാസം ഗർഭിണിയായ മകളും അതിൻറെ ഇളയ രണ്ട് കുട്ടികളും വീട് വിട്ടു ഇറങ്ങി ഇറക്കിവിട്ട എന്നും പറയാം രണ്ടു പെൺമക്കളെ കെട്ടിച്ചു ഒരുപാട് കടം ഉണ്ടായിരുന്നു കട്ടക്കാര കടം ചോദിക്കുന്നത് നാണക്കേട് ആയിരുന്നു വീട്ടുകാർക്ക് അങ്ങനെ വലിയൊരു പ്രശ്നങ്ങൾ നടന്നു ഉമ്മാൻറെ എട്ടുമക്കളിൽ എന്നെ എല്ലാരും ഒറ്റപ്പെടുത്തി കാരണം കടമാണ് പ്രശ്നങ്ങൾ ഇറങ്ങിപ്പോകാൻ പറഞ്ഞു അവിടുന്ന് പോകാൻ ഒരു ഇടമില്ലായിരുന്നു നാല് കല്യാണംകഴിച്ചു ഒഴിവാക്കിയിരുന്നു ഇയാൾക്ക് നാലു ഭാര്യമാർ ഓരോ സ്ഥലത്ത് പോയി കല്യാണം കഴിക്കും മുങ്ങി നടക്കും മൂന്ന് മക്കളെ വീട്ടുജോലിക്ക് പോയി ഞാൻ വളർത്തി മൂത്ത രണ്ട് പെൺമക്കൾ രണ്ടാളും വളർന്നുവരുമ്പോൾ നെഞ്ചിൽ തീയായിരുന്നു ഗതികേടുകൊണ്ട് കണ്ണടച്ച് ഗൾഫിലേക്ക് കയറി എട്ടു വർഷം അറബി വീട്ടിൽ ജോലി ചെയ്തു എപ്പോഴും കാട്ടിലാണ് ഒട്ടകത്തിനെ എടുത്ത് കേമ കെട്ടി താമസം മൂന്നുമാസം വീട്ടിൽ മൂന്നുമാസം കാട്ടിൽ 400 രൂപ ശമ്പളം കിട്ടുന്നത് ഫുള്ളും വീട്ടിൽ അയച്ചു രണ്ടു വർഷം കഴിഞ്ഞു വീട്ടിലേക്ക് ചെല്ലുമ്പോൾ ഒരു കാശും ഇല്ലായിരുന്നു ഒക്കെ ചെലവായി എന്ന് പറഞ്ഞു വീണ്ടും തിരിച്ചു ഖത്തറിലേക്ക് അങ്ങനെ രണ്ട് പെൺകുട്ടികളെ കല്യാണം കഴിച്ച് വിട്ടു ഇപ്പോൾ വയസ്സ് 48 വീട്ടിൽ ജോലി ചെയ്യുന്നു എട്ടുവർഷം വാടക വീട്ടിൽ താമസിച്ചു വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഒരു സാധനം എടുക്കാൻ സമ്മതിക്കില്ല ആങ്ങളമാർ ഗർഭിണി ആയ മകൾക്കും നൂറു രൂപ എൻറെ കയ്യിൽ ഇല്ലായിരുന്നു ഭക്ഷണം വാങ്ങാൻ ഒരുപാട് പണക്കാരെ മുന്നിൽ കൈനീട്ടി കടമായിട്ട് 5000 രൂപക്ക് ഉമ്മാൻറെ അടുത്ത് കുടുംബക്കാരനാണ് വലിയൊരു കോടീശ്വരനാണ് 2000 രൂപ തരുമോ എന്ന് ചോദിച്ചു അവർ പറഞ്ഞു സോറി ഒന്നും ഇല്ലാഞ്ഞിട്ടാണോ ഗതികേടുകൊണ്ട് മകളുടെ മഹർ പണയം വെച്ചു വാടക വീട്ടിലേക്ക് അത്യാവശ്യം വേണ്ട സാധനം ഒക്കെ വാങ്ങിച്ചു ഇത്രയും ഞാൻ പറഞ്ഞത് അന്ന് എൻറെ കണ്ണിൽ നിന്ന് വന്നത് ചോരയാണ് വെള്ളം ആയിരുന്നില്ല നമ്മുടെ പ്രശ്നം നാട്ടുകാർ മൊത്തം അറിഞ്ഞിരുന്നു ഇനി ഞാൻ പറയാം കോടീശ്വരന്മാരായ ആങ്ങളമാർ എല്ലാവർക്കും സ്വന്തം കാര്യങ്ങൾ മാത്രം ഭർത്താവില്ലാതെ പെങ്ങളെ യോ മക്കളെയോ ആരും നോക്കിയില്ല വീണ്ടും അങ്ങനെ ദുബായിലെത്തി ഗതികേടുകൊണ്ടാണ് ഉസ്താദ് പ്രസംഗം പറയുമ്പോൾ ഉസ്താദ് പറയണം ഭർത്താവില്ലാതെ പെങ്ങമ്മാരെ നോക്കണം എന്ന് പറയണം എല്ലാ ജനങ്ങളോടും എന്നെപ്പോലെ കഷ്ടപ്പെടുന്ന ഒരുപാട് പെണ്ണുങ്ങൾ ഉണ്ടാകും ഓരോ കുടുംബത്തിലും ഉസ്താദിൻറെ പ്രസംഗം കേട്ടപ്പോൾ ഇത് പറയാൻ തോന്നിയതാണ് ക്ഷമിക്കണം ഇന്ന് ദുബായ് ഷാർജ അൽ നാഥ് യിൽ ജോലി ചെയ്യുന്നു ഒരു ക്രിസ്ത്യാനിയുടെ വീട്ടിൽ നല്ല ആൾക്കാരാണ് പ്രശ്നമില്ല അൽഹംദുലില്ലാ എന്നാലും നമ്മളെ താഴെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് റമളാൻ മാസം ഒക്കെ വരുമ്പോൾ നല്ല ബുദ്ധിമുട്ടുണ്ട് ഉണ്ട് പ്രശ്നമില്ല ഒരുപാട് കടം ഉണ്ട് ഒരു വീടുണ്ടാക്കി കടം വീടാൻ ഉസ്താദ് ദുആ ചെയ്യണം ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യണം ഇൻഷാ അള്ളാഹ് അള്ളാഹു കൈവിടില്ല ഇതുവരെയും രണ്ടരവർഷമായി മക്കളെ കണ്ടിട്ട് എല്ലാ പ്രശ്നങ്ങളും തീരാൻ ഉസ്താദ് ദുആ ചെയ്യണം ആമീൻ ഉസ്താദിനെ ആരോഗ്യമുള്ള ദീർഘായുസ്സ് ഉണ്ടാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അതെ സുന്നി മുജാഹിദ് ഷിയാ വഹാബി ഇതെല്ലാം ഓരോ തലത്തോട്ടപ്പന്മാർ അവരവരുടെ കാര്യാ ലാഭത്തിനു വേണ്ടി തിരിച്ചു ഉണ്ടാക്കി എന്നു പറയാം അല്ലാതെ വേറെ വേറെ ആരും ഇല്ല എല്ലാം മുസ്ലിം എന്ന ഒരു വാക് മതി. ഇതിൽ തന്നെ വേറെ കുറെ പേര് isis എന്നു ഉണ്ടാക്കി മുസ്ലിമിന്റെ പേര് നശിപ്പിക്കുവാൻ വേണ്ടി വന്നു
യഥാർത്ഥ ഹിന്ദു ധർമം ലോകത്തെ മുഴുവൻ സ്വഭവനവും അതിലുള്ള മനുഷ്യരെ മുഴുവൻ കുടുംബ അംഗങ്ങളുമായുള്ള വിവക്ഷ യാണ്. എല്ലാമതങ്ങളെയും ചേർത്തു പിടിക്കുന്ന എല്ലാറ്റിലും ഈശ്വര ദർശനം ഉണ്ടെന്നു വിശ്വസിക്കുന്ന ഒരേ ഒരു മതം ഹിന്ദു മതമാണ് എന്നാൽ നമ്മുടെ രാജ്യത്ത് സംഘപരിവാർ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വർഗീയതയും വിഭാഗീയതയും കാണിച്ചു ഹിന്ദു ധർമത്തെ വികലമാക്കുന്നു സങ്കുചിതമാക്കികൊണ്ടിരിക്കുന്നു ഇക്കാര്യം ഹിന്ദു സഹോദര സഹോദരികൾ മനസ്സിലാക്കണം.. 🙏
ഉടയതമ്പുരാൻ അങ്ങേക്ക് ദീർഹായു സ് തരട്ടെ അങ്ങയെ പോലുള്ളവർ ഈ ഭൂമിയിൽ ജീവിച്ചിരിക്കണം അങ്ങയുടെ വാക്കുകൾ ജാതിയുടെയും മതത്തിന്റെയും പേരിൽ വെട്ടാനും കൊല്ലാനും നടക്കുന്ന കുറച്ചു പേരുടെയെങ്കിലും കണ്ണ് തുറപ്പിക്കട്ടെ 😔
എല്ലാ മുസ്ലിങ്ങളും ഇങ്ങനെ തന്നെആയിരിക്കണം....അതാണ് ഇസ്ലാം പഠിപ്പിക്കുന്നത്...അവനവന്റെ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് മട്ടുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുക. നമ്മളെല്ലാവരും ഒരു മാതാവിന്റെ മക്കളാണ്.....ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്യസ്ത്യാനിയെന്നോ വേർതിരിവില്ലാതെ കഴിയാൻ നമുക്കെല്ലാവർക്കും കഴിയട്ടെ....എല്ലാവർക്കും നന്മകൾ നേരുന്നു.....
@@manojpm7163 അതു മലബാർ അല്ല. ഈ നെടുമങ്ങാട് ന്റെ പടിഞ്ഞാറു വശം പനവൂറുള്ള ഈ ഉസ്താദിന്റെ നാടും.. നെടുമങ്ങാട് വടക്ക് കിഴക്ക് ഭാഗത്തുള്ള വിതുരവഴിയിൽ ഉള്ള ആ ഉസ്താദ് ഉം ഒരേ നാട്ടുകാർ... അപ്പോ നാടല്ല.. വ്യക്തിത്തം തന്നെ.. മോഡി ഹിന്ദുവല്ലേ.. എത്ര മോശം... ആത്മദാസ് സ്വാമി. എത്ര നല്ലമനുഷ്യൻ... അതാണ് വ്യക്തികൾ ആണ്..
ഈ ഉസ്താദിന്റെ പ്രഭാഷണം കുറച്ചെങ്കിലും വിവരക്കിട്ടിയാൽ നമ്മുടെ നാട് നന്നാവുമായിരുന്നു.എല്ലാവരോടും ദയ.മഹ്ഷ്യതോം സഹാനുഭൂതി സ്നേഹം ഇതാണ് മനുഷ്യകുലം ചെയ്യണ്ടത് അതിന് മടി കാണിക്കരുത് വിശക്കുന്നവന് അന്നം രോഗിക്ക് മരുന്ന് എല്ലാ വരോടും സ്നേഹം അത്രയേ വേണ്ടു
ഹിന്ദുധർമത്തിനു കേവല സ്വർഗ്ഗ പ്രാപ്തി എന്നത് ശ്വാശ്വതമായ ഒന്നല്ല അതുക്കും മേലെ മോക്ഷം (ഈശ്വര സാക്ഷാത്കാരം) അതാണ് ഒരു വേദ പുത്തകവും അല്ലാ ഉള്ളതും തമസൊമാ ജ്യോതിർഗമയ: ഇരുട്ടിൽ നിന്ന് പ്രകാശത്തിലെക്ക് വാ. മനുഷ്യനെ കൊല്ലാൻ സ്വർഗ്ഗത്തിൽ വെടിശാലയും മദ്യഷാപ്പും നടത്തുന്ന അല്ലാഹു.
@@retheeshretheesh2886 Bro ningalk സ്വർഗ്ഗം വേണ്ടാ എങ്കിൽ എന്തിനാണ് ബ്രൊ ഇവിടെ വന്ന് കമന്റ് ചെയ്യാൻ വരുന്നത്. ഇസ്ലാമിന്റെ ഓരോ നിയമങ്ങൾക്കും വ്യക്തമായ അടിസ്ഥാനം ഉണ്ട് വ്യക്തമായ നിലപാട് ഉണ്ട്.. കേവലം ഊആ ബോധം അല്ലാ. ഹറാം ഹലാൽ ഒക്കെ എന്താണ് എന്ത് കൊണ്ടാണ് എന്നൊക്കെ പഠിച്ചാൽ അറിയാം ഇസ്ലാം തന്നെയാണ് സത്യമദം. അത് മനസ്സിലാക്കിയാൽ നിനക്കുണ്ട് വിജയം...
ഒരുപാട് നല്ല മനസിന്റ ഉടമയെ ആണ് ഈ കാണുന്നതു, കണ്ണ് തുറന്നു കാണു,കാതു തുറുന്നു കേൾക്കു?💯💯 നമസ്കാരം,
ഏറ്റവും ഇഷ്ടമായ വാക്കുകൾ... ഒരുപാട് നല്ല ഇസ്ലാം സഹോദരൻമ്മാരിൽ ഒരുപാട് വേറിട്ട ഒരു നല്ല' ഇസ്ലാം '..
Hi
എല്ലാ ഉസ്താദുമാരും ഈ അറിവ് തന്നെയാണ് പറയുക.
😅😅😮😅😅
😅😅😅😅😅😅😅😅😅😅
അദ്ദേഹം ദാനധർമ്മത്തിനെ ക്കുറിച്ച് എത്രമാത്രം മനോഹരമായി തന്റെ സമുദായത്തെ ഉദ്ഘോഷിക്കുന്നു... 😥😥👌👌🙏🙏
ഈ ഉസ്താദിനെ പടച്ചവൻ അനുഗ്രഹിക്കട്ടെ. വലിയ മനസിനുടമയാണ്. എല്ലാ മനുഷ്യരും അങ്ങയെ ആശീർവദിക്കട്ടെ
കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകിയിറങ്ങുന്നു
പടച്ചവൻ അനുഗ്രഹിക്കട്ടെ
കളങ്കമില്ലാത്ത ..... എല്ലാവരേയും ഒരു പോലെ കാണുന്ന സ്നേഹിക്കുന്ന നല്ല മനുഷ്യൻ ....നല്ല പ്രാസംഗികൻ
കേട്ടതിൽ നല്ല പ്രഭാഷണം ഉസ്താദിന് നന്മ ചൊരിയട്ടെ നമുക്ക് എല്ലാവർക്കും ധീർ ഗായുസും ആരോഗ്യവും നൽകുമാറാകട്ടെ പ്രാർത്തിക്കാം
Àameen yarabbal aalameen 🤲
🙏👌🌹
Ameen🤲🤲🤲🤲
സ്വന്തം മതത്തിൽ അടിയുറച്ചു വിശ്വസിക്കയും മറ്റു മതത്തെ ബഹുമാനിക്കയും ചെയുന്നവനാണ് യഥാർത്ഥ മുസ്ലിം
സത്യം
Cre👍👍👍💯
@@satheesankrishnan4831 q
Crt
@@satheesankrishnan4831 àf
ഇങ്ങിനെയുള്ള അറിവ് മനുഷ്യ മനസ്സുകളിലേക്ക് എത്തിക്കാൻ മനസ്സ് കാണിക്കുന്ന ഉസ്താദിന് നന്ദി. ബിഗ് സലൂട്ട്. നന്ദി Pk
നല്ല മുസ്ലിം വേറെ ഒരു മതത്തെയും പുച്ഛിക്കുകയില്ല അഭിനന്ദനങ്ങൾ ഉസ്താദ് 🌹
യഥാർത്ഥ മുസ്ലിം അങ്ങിനെയാണ്
Nalla hindukkal muslimkale vargiyathode nokilla
Ee usthath യഥാർത്ഥത്തിൽ ഒരു സുന്നി മുസ്‌ലിം ആണ്. അതു കൊണ്ടാണ് മറ്റ് മതങ്ങളെയും bahumanikkunnaത്. Proud of Sunni Muslim.
സുന്നി മുസ്ലിം മാത്രമല്ല. എല്ലാ മുസ്ലിമും അങ്ങനെ തന്നെയാ. Islam അതാണ് പഠിപ്പിക്കുന്നത്.
@@nusaibashansha7149 .
@@nusaibashansha7149 ella muslim namadarikalum angine alla thettan
അത് നിങ്ങളുടെ തെറ്റിദാരണയാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന കാര്യങ്ങൽഎല്ലാം ഒന്ന് തന്നെയാണ് ഇങ്ങനെ പറയുന്നതിൽ എല്ലാ ഇസ്ലാം പ്രസ്ഥാനങ്ങളും ഒന്നു തന്നെയാണ്
നിങ്ങൾ പറഞ്ഞത് 100%ശരിയാണ്
Allahu വെ നവാസ് മാന്നാനി ഉസ്താദദിന് ആരോഗ്യയത്താ ലുള്ള ദീർഗായുസ്സ് നെൽകെ ണെ Aameen
Aameen
ശരിയായ മുസ്ലിം പണ്ഡിതൻ ഞാൻ ഒര് ഹിന്ദു ആണ് പള്ളിയുടെ 300 മാറ്ററി നടത്താണ് എന്റെ വീട് 6 വയസ്സ് മുതൽ ഞാൻ രാവിലെ ബാങ്ക് വിളി കേൾക്കാറുണ്ട് എനിയ്ക്ക് ഇപ്പോഴും ഇഷ്ടമാണ് 59 വയസ്സ് ആയി
❤
@@abushezaabusheza4688Masha alla
ഇങ്ങിനെയുള്ള ഉസ്താദ് മാർ ഇപ്പോഴും ഉണ്ടല്ലോ സന്തോഷം 🙏🙏🙏
99.5 ശതമാനവും.ഇങ്ങനെ പറയുന്നവരും ചിന്തിക്കുന്നവരും . ചില പേടുകൾ ഒഴികെ
ലവ് യു ❤️
ഈ ഉസ്താ തി നെപ്പോലുള്ള നല്ല മനുഷ്യൻ ആണ് ഇന്ന് ഈ ലോകത്ത് വേണ്ടത് അല്ലാഹു ഈ ഉസ്താ തിന്' ആരോ ഗ്യവും ആയുസ്സു കുടട്ടെ ആ മീ ൻ
Àameen yarabbal aalameen 🤲
Yes
യഥാർത്ഥ മുസ്ലീം തങ്ങൾ ഇതാണ് ഈ ഉസ്ഥാത്ത് തിന് ദീർഘായിസ് നൽകട്ടെ ഇങ്ങനെയാണ് ബോധവൽക്കരണം നടത്താൻ കഴിയട്ട്
ദൈവമേ എന്നാണ് ഈ സമൂഹം ഈ ഉസ്താദിന്റെ ചിന്താധാരയിൽ വരുന്നത്, അന്ന് ഈ നാട് മഹനീയമാകും. ഈ രാഷ്ട്രീയക്കാർ ഈ നാടിന്റെ ശാപം. 🔥🔥🔥
മനുഷ്യൻ മനുഷ്യനെയാണ് സ്നേഹിക്കാൻ പറഞ്ഞത് മതവും പാർട്ടിയും വേണം അത് നല്ല കാര്യത്തിന് വേണ്ടിഉപകാരത്തിനു ആവണം
@@afraparveenworld2641 yess
Un bon un ch TV TV
Do somebody know the aspect of prophet Muhammad sallallahu alaihi wasallam in the subject of reciting other religious or spiritual books
Njan Muslim aan njan vaibil padichu Ellam arayam
മറ്റു മതാചാരങ്ങളെ ബഹുമാനിക്കുകയും അധിക്ഷേധിപിക്കാതിരിക്കുകയാണ് ഒരു യഥാർത്ഥ വിശുദ്ധ ഇസ്ലാമാണ്
കറക്റ്റ്
ഇതാണ് ശരിയായ മുസ്ലിം
ഇങ്ങനെ ആവണം
എല്ലാവരും.....
നമ്മൾ എല്ലാം ഒന്നാണ്......
ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ❤
Yes
S❤❤❤
നമ്മൾ നമ്മുടെ മതത്തിൽ വിഷ്വസിക്കുന്നടോടൊപ്പം മറ്റു മതങ്ങളെ ബഹുമാനിക്കുകയും ചെയ്യണമെന്നാണ് നബി തങ്ങൾ പഠിപ്പിച്ചതും,
ഏതു നബി???
Muhammad nabi (s)
ഉസ്താദ് എല്ലാവര്‍ക്കും മനസ്സ് തുറന്നു, verry good ഉസ്താദ് 🙏🙏🙏🙏
ഇദ്ദേഹമാണ് പണ്ഡിതൻ. മനുഷ്യന് വേണ്ടി സംസാരിക്കുന്നു. മഹത്തായ കാര്യം.
ഇതൊക്കെത്തന്നെയാണ് islam പറയുന്നത് ചിലർ ആണ് വിഡ്ഢികൾ
എല്ലാ പണ്ഢിതരും ഈ വിഷയത്താൽ ഇങ്ങനെ തന്നെയാണ്.
🙏
Islam padippikkunnath inganeyaan
ഒരു വ്യത്യസ്ത മൗലവി.. കൊള്ളാം..👍..
Uu7
അൽഹംദുലില്ലാ ഉസ്താദ് കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി ഉസ്താദ് ഒരു കാര്യം പറഞ്ഞോട്ടെ ഒരു 11 വർഷം മുമ്പ് എൻറെ വീട്ടിലെ പ്രശ്നങ്ങൾ കാരണം എട്ടു മാസം ഗർഭിണിയായ മകളും അതിൻറെ ഇളയ രണ്ട് കുട്ടികളും വീട് വിട്ടു ഇറങ്ങി ഇറക്കിവിട്ട എന്നും പറയാം രണ്ടു പെൺമക്കളെ കെട്ടിച്ചു ഒരുപാട് കടം ഉണ്ടായിരുന്നു കട്ടക്കാര കടം ചോദിക്കുന്നത് നാണക്കേട് ആയിരുന്നു വീട്ടുകാർക്ക് അങ്ങനെ വലിയൊരു പ്രശ്നങ്ങൾ നടന്നു ഉമ്മാൻറെ എട്ടുമക്കളിൽ എന്നെ എല്ലാരും ഒറ്റപ്പെടുത്തി കാരണം കടമാണ് പ്രശ്നങ്ങൾ ഇറങ്ങിപ്പോകാൻ പറഞ്ഞു അവിടുന്ന് പോകാൻ ഒരു ഇടമില്ലായിരുന്നു നാല് കല്യാണംകഴിച്ചു ഒഴിവാക്കിയിരുന്നു ഇയാൾക്ക് നാലു ഭാര്യമാർ ഓരോ സ്ഥലത്ത് പോയി കല്യാണം കഴിക്കും മുങ്ങി നടക്കും മൂന്ന് മക്കളെ വീട്ടുജോലിക്ക് പോയി ഞാൻ വളർത്തി മൂത്ത രണ്ട് പെൺമക്കൾ രണ്ടാളും വളർന്നുവരുമ്പോൾ നെഞ്ചിൽ തീയായിരുന്നു ഗതികേടുകൊണ്ട് കണ്ണടച്ച് ഗൾഫിലേക്ക് കയറി എട്ടു വർഷം അറബി വീട്ടിൽ ജോലി ചെയ്തു എപ്പോഴും കാട്ടിലാണ് ഒട്ടകത്തിനെ എടുത്ത് കേമ കെട്ടി താമസം മൂന്നുമാസം വീട്ടിൽ മൂന്നുമാസം കാട്ടിൽ 400 രൂപ ശമ്പളം കിട്ടുന്നത് ഫുള്ളും വീട്ടിൽ അയച്ചു രണ്ടു വർഷം കഴിഞ്ഞു വീട്ടിലേക്ക് ചെല്ലുമ്പോൾ ഒരു കാശും ഇല്ലായിരുന്നു ഒക്കെ ചെലവായി എന്ന് പറഞ്ഞു വീണ്ടും തിരിച്ചു ഖത്തറിലേക്ക് അങ്ങനെ രണ്ട് പെൺകുട്ടികളെ കല്യാണം കഴിച്ച് വിട്ടു ഇപ്പോൾ വയസ്സ് 48 വീട്ടിൽ ജോലി ചെയ്യുന്നു എട്ടുവർഷം വാടക വീട്ടിൽ താമസിച്ചു വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഒരു സാധനം എടുക്കാൻ സമ്മതിക്കില്ല ആങ്ങളമാർ ഗർഭിണി ആയ മകൾക്കും നൂറു രൂപ എൻറെ കയ്യിൽ ഇല്ലായിരുന്നു ഭക്ഷണം വാങ്ങാൻ ഒരുപാട് പണക്കാരെ മുന്നിൽ കൈനീട്ടി കടമായിട്ട് 5000 രൂപക്ക് ഉമ്മാൻറെ അടുത്ത് കുടുംബക്കാരനാണ് വലിയൊരു കോടീശ്വരനാണ് 2000 രൂപ തരുമോ എന്ന് ചോദിച്ചു അവർ പറഞ്ഞു സോറി ഒന്നും ഇല്ലാഞ്ഞിട്ടാണോ ഗതികേടുകൊണ്ട് മകളുടെ മഹർ പണയം വെച്ചു വാടക വീട്ടിലേക്ക് അത്യാവശ്യം വേണ്ട സാധനം ഒക്കെ വാങ്ങിച്ചു ഇത്രയും ഞാൻ പറഞ്ഞത് അന്ന് എൻറെ കണ്ണിൽ നിന്ന് വന്നത് ചോരയാണ് വെള്ളം ആയിരുന്നില്ല നമ്മുടെ പ്രശ്നം നാട്ടുകാർ മൊത്തം അറിഞ്ഞിരുന്നു ഇനി ഞാൻ പറയാം കോടീശ്വരന്മാരായ ആങ്ങളമാർ എല്ലാവർക്കും സ്വന്തം കാര്യങ്ങൾ മാത്രം ഭർത്താവില്ലാതെ പെങ്ങളെ യോ മക്കളെയോ ആരും നോക്കിയില്ല വീണ്ടും അങ്ങനെ ദുബായിലെത്തി ഗതികേടുകൊണ്ടാണ് ഉസ്താദ് പ്രസംഗം പറയുമ്പോൾ ഉസ്താദ് പറയണം ഭർത്താവില്ലാതെ പെങ്ങമ്മാരെ നോക്കണം എന്ന് പറയണം എല്ലാ ജനങ്ങളോടും എന്നെപ്പോലെ കഷ്ടപ്പെടുന്ന ഒരുപാട് പെണ്ണുങ്ങൾ ഉണ്ടാകും ഓരോ കുടുംബത്തിലും ഉസ്താദിൻറെ പ്രസംഗം കേട്ടപ്പോൾ ഇത് പറയാൻ തോന്നിയതാണ് ക്ഷമിക്കണം ഇന്ന് ദുബായ് ഷാർജ അൽ നാഥ് യിൽ ജോലി ചെയ്യുന്നു ഒരു ക്രിസ്ത്യാനിയുടെ വീട്ടിൽ നല്ല ആൾക്കാരാണ് പ്രശ്നമില്ല അൽഹംദുലില്ലാ എന്നാലും നമ്മളെ താഴെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് റമളാൻ മാസം ഒക്കെ വരുമ്പോൾ നല്ല ബുദ്ധിമുട്ടുണ്ട് ഉണ്ട് പ്രശ്നമില്ല ഒരുപാട് കടം ഉണ്ട് ഒരു വീടുണ്ടാക്കി കടം വീടാൻ ഉസ്താദ് ദുആ ചെയ്യണം ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യണം ഇൻഷാ അള്ളാഹ് അള്ളാഹു കൈവിടില്ല ഇതുവരെയും രണ്ടരവർഷമായി മക്കളെ കണ്ടിട്ട് എല്ലാ പ്രശ്നങ്ങളും തീരാൻ ഉസ്താദ് ദുആ ചെയ്യണം ആമീൻ ഉസ്താദിനെ ആരോഗ്യമുള്ള ദീർഘായുസ്സ് ഉണ്ടാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Sahodare
Ameen
😭😭എല്ലാം ശരിയാകും. പടച്ചവൻ കാണുന്നുണ്ടല്ലോ....
അള്ളാഹു സഹോദരിയുടെ എല്ല്ലാ പ്രെയാസവും മാറ്റിതരട്ടെ Aameen
ആമീൻ
സകല മത സാരവും ഹൃദിസ്ഥമാക്കിയ ദോഹത്തിന് മുന്നിൽ നമിക്കുന്നു .
Medavadikalele tagla olpaduthana allaha
💕😊🍁പ്രണാമം
തലൈവരെ നീങ്കള 😌❤️
🙏
കണ്ണീരോടെ കേൾക്കാൻപറ്റൂ ഇദ്ദേഹത്തിന്റെ പ്രഭാഷണം കേട്ട് ഒരുപാട്പേർക്ക്നൻമചെയ്യാൻപ്രചോധനമാവട്ടെ....അല്ലാഹുഅനുഗ്രഹിക്കട്ടെ
Aameen yarabbal aalameen 🤲
നമിക്കുന്നു എല്ലാ അൽപ്പൻമാരുടെയും കണ്ണ് തുറപ്പിയ്ക്കുന്ന വാക്കുകൾ
കുറച്ചു ആളുകൾ ഹിന്ദുക്കളെ ഉണർത്തുന്നു കുറച്ചു ആളുകൾ മുസ്ലിങ്ങളെ ഉണർത്തുന്നു.... നമ്മൾ ഒന്നാണ് അതിനു ഇങ്ങനെ ഉള്ള പ്രെസംഗം കേൾക്കണം...
ഹിന്ദു ആചാരങ്ങളുംഅടിസ്ഥാനങ്ങളും ഹിന്ദു വിനെക്കാളും വിവരമുള്ള ഇസ്ലാംമിൻ്റെ ആചാരങ്ങൾ മുറുകെപിടിക്കുന്ന ഒരുഇസ്ലാംപണ്ഡിതൻ
ഉസ്താദന്മാരിൽ 90% നല്ലവരാ ❤❤❤
ഉസ്താദിനെ എല്ലാ ദൈവങ്ങളും അനുഗ്രഹിക്കട്ടെ❤❤❤
I respect sunni muslims.They are very secular.
Ustad speech is fantastic👌👌👌
സുന്നിയും ഇല്ലാ ഷിയയും ഇല്ലാ എല്ലാം മുസ്ലിംങ്ങൾ ആണ് മുസ്‌ലിം അത് മതി ബ്രോ
അതെ സുന്നി മുജാഹിദ് ഷിയാ വഹാബി ഇതെല്ലാം ഓരോ തലത്തോട്ടപ്പന്മാർ അവരവരുടെ കാര്യാ ലാഭത്തിനു വേണ്ടി തിരിച്ചു ഉണ്ടാക്കി എന്നു പറയാം അല്ലാതെ വേറെ വേറെ ആരും ഇല്ല എല്ലാം മുസ്ലിം എന്ന ഒരു വാക് മതി. ഇതിൽ തന്നെ വേറെ കുറെ പേര് isis എന്നു ഉണ്ടാക്കി മുസ്ലിമിന്റെ പേര് നശിപ്പിക്കുവാൻ വേണ്ടി വന്നു
@@khanmajeed1 isis ഉണ്ടാക്കിയത് അമേരിക്കയും ഇസ്രേയലും ആണല്ലോ
@@khanmajeed1
അതേ
I respect educated and secular Hindus
ഉസ്താദ് ന്റെ ഈ പ്രസംഗം എനിക്ക് വളരെ ഇഷ്ടപ്പെട്ട്
കുറച്ചു ആളുകൾ ഹിന്ദുക്കളെ ഉണർത്തുന്നു കുറച്ചു ആളുകൾ മുസ്ലിങ്ങളെ ഉണർത്തുന്നു.. നല്ലവരായ ജനങ്ങൾ ഇങ്ങനെ ഉള്ള പ്രെസംഗം കേട്ട് ജനങ്ങളെ ഉണർത്തണം...
ഉറങ്ങിയ വരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല
ഈ പറഞ്ഞ കാര്യങ്ങളിൽ ഇദ്ദേഹം എങ്ങനെയായിരിക്കും ? അവനവന്റെ കണ്ണിൽ കോലിരിക്കെ...........?
യഥാർത്ഥ ഹിന്ദു ധർമം ലോകത്തെ മുഴുവൻ സ്വഭവനവും അതിലുള്ള മനുഷ്യരെ മുഴുവൻ കുടുംബ അംഗങ്ങളുമായുള്ള വിവക്ഷ യാണ്. എല്ലാമതങ്ങളെയും ചേർത്തു പിടിക്കുന്ന എല്ലാറ്റിലും ഈശ്വര ദർശനം ഉണ്ടെന്നു വിശ്വസിക്കുന്ന ഒരേ ഒരു മതം ഹിന്ദു മതമാണ് എന്നാൽ നമ്മുടെ രാജ്യത്ത് സംഘപരിവാർ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വർഗീയതയും വിഭാഗീയതയും കാണിച്ചു ഹിന്ദു ധർമത്തെ വികലമാക്കുന്നു സങ്കുചിതമാക്കികൊണ്ടിരിക്കുന്നു ഇക്കാര്യം ഹിന്ദു സഹോദര സഹോദരികൾ മനസ്സിലാക്കണം.. 🙏
ഇ ങ്ങ നെ ഉണ്ടാവണം എല്ലാ വരും
നമസ്കാരം ഉസ്താത്
ഏതു മതത്തിൽ വിശ്വ സിച്ചാലും മനുഷ്യന് വേണ്ട പ്രസംഗം..👍👍👍
ഇത് കേട്ടെങ്കിലും മുസിലിംങ്ങളുടെ കണ്ണുതുറക്കട്ടെ സൂപ്പർ ഉസ്താതെ 👍
പച്ച ആയ മനുഷ്ൻ ഉസ്താദ്
Don't underestimate
വിവരം ഉള്ള മനുഷ്യൻ, യഥാർത്ഥ മുസ്ലിം.
വിവരം illathaa hindu rss 😛😛
@@iam-sv7gn 🤣
വിവരം ഉള്ള മനുഷ്യൻ യെതാർത്ഥ ഹിന്ദു,, 🤣
Vivaram elatta vidi chanakam
Vivaram ulla nalla muslimum undu.
Hindukkal, RSS, ulppade nalla manushyarkku nammal nanma mathrame cheyyukaulloo.
ഇതാണ് ഞങ്ങളുടെ
നാട് ഇങ്ങനെയാവട്ടെ
ഞങ്ങളുടെ നാട്
അദ്ദേഹത്തിന്റെ അറിവിൽ ഞാൻ വണങ്ങുന്നു സ്വന്തം മതത്തെപ്പോലെ മറ്റു മതങ്ങളേയും ബഹുമാനിക്കുന്ന ഉസ്താദ്
Comments വായിക്കുമ്പോൾ മനസ്സിൽ തോന്നിയതാ " നമ്മൾ എത്ര നല്ലവർ "❤❤❤❤
Great man.. great speach keep it Sir.. ഇതാണ് പണ്ഡിതൻ
ഉസ്താദിന് ദീർകായുസ് കൊടുക്കണേ
ഉടയതമ്പുരാൻ അങ്ങേക്ക് ദീർഹായു സ് തരട്ടെ അങ്ങയെ പോലുള്ളവർ ഈ ഭൂമിയിൽ ജീവിച്ചിരിക്കണം അങ്ങയുടെ വാക്കുകൾ ജാതിയുടെയും മതത്തിന്റെയും പേരിൽ വെട്ടാനും കൊല്ലാനും നടക്കുന്ന കുറച്ചു പേരുടെയെങ്കിലും കണ്ണ് തുറപ്പിക്കട്ടെ 😔
ഇതാണ്. ശരിയായ. ദിവ്യമായ. മനസ്... 🙏🏻🙏🏻🙏🏻
വിവിധ മതങ്ങളിലെ നന്മകൾ പരസ്പരം മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോഴാണ് മതങ്ങൾ അര്ഥപൂര്ണമാക്കുന്നത്. 👍
ഇതാണ് യഥാർത്ഥ ഇസ്‌ലാം
മറ്റു മതങ്ങളേയും അവരുടേ വേദങ്ങളേയും ബഹുമാനിക്കാനും ആദരിക്കാനുമാണ് ഇസ്‌ലാം പഠിപ്പിച്ചത്
എത്രയും നല്ല ഒരു മനുഷ്യന്റെ പ്രഭാഷണം.... എല്ലാ മതത്തെയും ബഹുമാനിക്കാൻ പഠി പ്പിക്കുന്നവർ ആണു ശരിക്കും ഉള്ള പണ്ഡിതർ. അതു ഏത് മതമായാലും.
യഥാർത്ഥ ദേശീയ മുസ്ലീം🙏
Yes ithupole ethartha hidukkalum ee naatil dharalamund
ലോകയ്ക നിയന്താവും മുഴുവൻ പ്രവാചകരും പഠിപ്പിച്ചതുംഇതെരമതത്തെ ഉൾകൊള്ളാനാണ് അവിടെയാണ് യഥാർത്ഥ വിജയം 👌
മതം പൃസംഗം ഇതാണ് എത്ര മനോഹരമായ അറിവുകൾ
ഉറപ്പു ഇവർ സുന്നി മുസ്‌ലിംസ് ആണ് എനിക്കാകെ ബഹുമാനം ഉള്ളത് ഇവരെ മാത്രം ആണ്
Sathiam....kanthapuram usthad..panakkad thanganmar ..keralathil 90 shadamanam sunni muslimkal anu...thanks bro
@@mansoorraja8645 its pleasure
Soofi islamine thakarth vahabism konduvannath 1900 nu shesham britteesh charanmaranu
Bro Renjith..sorry There is no shia or sunni in quran . Three is only islam or muslims.
@@mansoorraja8645 haha
എല്ലാ മുസ്ലിങ്ങളും ഇങ്ങനെ തന്നെആയിരിക്കണം....അതാണ് ഇസ്ലാം പഠിപ്പിക്കുന്നത്...അവനവന്റെ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് മട്ടുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുക. നമ്മളെല്ലാവരും ഒരു മാതാവിന്റെ മക്കളാണ്.....ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്യസ്ത്യാനിയെന്നോ വേർതിരിവില്ലാതെ കഴിയാൻ നമുക്കെല്ലാവർക്കും കഴിയട്ടെ....എല്ലാവർക്കും നന്മകൾ നേരുന്നു.....
അങ്ങയുടെ ഈ വാക്കുകൾ എത്ര സത്യം നിറഞ്ഞത്.. 👍
അനുഗ്രഹീതം, നനവാ ർന്ന ഹൃദയം,കേൾക്കുക ലോകമേ
എല്ലാവർക്കും വേണ്ടി കേൾക്കാൻ❤❤❤
എല്ലാ മതങ്ങളും നല്ലതാണ് give respect take respect എന്നാണല്ലോ ചൊല്ല് 🤩
ഇതാണ് ഇസ്ലാം മറ്റുള്ളവരെ തുല്യമായി കാണുന്നത് ലവ് ഇസ്ലാം ബ്രദർ സ് 😘🥰
മുഴുവൻ സത്യം നല്ല അറിവ് എല്ലാവർക്കും നല്ലത് വരട്ടെ
സാധാരണ മലബാറിലുള്ള ഉസ്താദുമാരെ പോലെ അല്ല.' നല്ല വിവരമുള്ള മതപണ്ഡിതൻ
സമദാനിയെ അറിയുമോ ?
മലബാറിൽ എത്രഉസ്താദ് നെ വേണം 💜
Islamika pandithamar ellamidupoleyan mattellam perilumveshathilum matrama n
@@nazarkappoorath3226 എല്ലാം ഇല്ല ഇന്നോവ കാർ കുലുക്കിയ ഉസ്താദിനെ ഇതിൽ പെടുത്താൻ പറ്റില്ല
@@manojpm7163 അതു മലബാർ അല്ല. ഈ നെടുമങ്ങാട് ന്റെ പടിഞ്ഞാറു വശം പനവൂറുള്ള ഈ ഉസ്താദിന്റെ നാടും.. നെടുമങ്ങാട് വടക്ക് കിഴക്ക് ഭാഗത്തുള്ള വിതുരവഴിയിൽ ഉള്ള ആ ഉസ്താദ് ഉം ഒരേ നാട്ടുകാർ... അപ്പോ നാടല്ല.. വ്യക്തിത്തം തന്നെ.. മോഡി ഹിന്ദുവല്ലേ.. എത്ര മോശം... ആത്മദാസ് സ്വാമി. എത്ര നല്ലമനുഷ്യൻ... അതാണ് വ്യക്തികൾ ആണ്..
🌹🙏🌹 god bless യഥാർത്ഥ ഭാരതിയൻ
ഗംഭീരം 🙏🙏🙏🙏🌹🌹🌹
Usthadinu.....Athma namaskaram . 🙏🙏🙏🙏🙏. . Enthu bhangiyayittanu paranju tharunnath 🙏🙏🙏.
Masha Allah big salute sir
Comments good 💚
❤ love you brother
കരഞ്ഞുപോയി ♥️♥️♥️
ഹിന്ദു പണ്ഡിതന്മാർ വിശ്വാസികളിൽ നിന്ന് മറച്ചു വെക്കുമ്പോൾ ഞമ്മൾ പറയേണ്ടി വരും
Yes bro pravajakane athryo kaalam munpay thannay hindhu puranagalie ethallame pranjittunde
Yes adu correct
👍👍👍
@@unnikrishnan.ppalat2805 😂😂
@@thusharganesh3910 kn
അള്ളഹുവിന് പ്രിയപ്പെട്ട വൻ
ആ സോമാലിയൻ ജനതയ്ക്ക്
ഈ റമളാനിലും ദശലക്ഷത്തിന്റെ ഭക്ഷണം
എത്തിച്ചു കൊടുക്കാൻ
ഭാഗ്യം ലഭിച്ച UAE
യുടെ ഭരണാധികാരികളെ
🤲🤲🤲 ഓർത്ത് പോയവർ ....
ലോകത്തേറ്റം ഉത്തമ മനുഷ്യരാണ് UAEപൗരൻമാർ
Wow Super Speech Aranu Idheham Yenthanu Name ❤
നവാസ് മന്നാനി പനവൂര്‍..
Navas manani Usthad
ചീഫ് ഇമാം സെൻട്രൽ ജുമാ മസ്ജിദ് മണക്കാട് തിരുവനന്തപുരം
Nawas mannani
Vallare nalla advice god bless u dear usthathe
നല്ല പ്രഭാഷണം ♥️
ആരാടാ,.. ഞങ്ങൾ ഒക്കെ പണ്ടേ ഒന്നാ.. അറിയണം എങ്കിൽ എന്റെ നാട്ടിൽ വാ ❤️
ഈ ഉസ്താദിന്റെ പ്രഭാഷണം കുറച്ചെങ്കിലും വിവരക്കിട്ടിയാൽ നമ്മുടെ നാട് നന്നാവുമായിരുന്നു.എല്ലാവരോടും ദയ.മഹ്ഷ്യതോം സഹാനുഭൂതി സ്നേഹം ഇതാണ് മനുഷ്യകുലം ചെയ്യണ്ടത് അതിന് മടി കാണിക്കരുത് വിശക്കുന്നവന് അന്നം രോഗിക്ക് മരുന്ന് എല്ലാ വരോടും സ്നേഹം അത്രയേ വേണ്ടു
നല്ല പ്രസംഗം
ദൈവം നിങ്ങളെ രക്ഷിക്കട്ടെ
Such noble hearted Muslims can play a great role in building bridge between communities.
സലൂട്ട് ഉസ്താദ്
ചിന്തിപ്പിക്കുന്ന പ്രഭാഷണം
ഹിന്ദുധർമത്തിനു കേവല സ്വർഗ്ഗ പ്രാപ്തി എന്നത് ശ്വാശ്വതമായ ഒന്നല്ല
അതുക്കും മേലെ മോക്ഷം (ഈശ്വര സാക്ഷാത്കാരം) അതാണ് ഒരു വേദ പുത്തകവും അല്ലാ ഉള്ളതും തമസൊമാ ജ്യോതിർഗമയ:
ഇരുട്ടിൽ നിന്ന് പ്രകാശത്തിലെക്ക്
വാ. മനുഷ്യനെ കൊല്ലാൻ സ്വർഗ്ഗത്തിൽ വെടിശാലയും മദ്യഷാപ്പും നടത്തുന്ന അല്ലാഹു.
@@retheeshretheesh2886 ..sangi...
@@retheeshretheesh2886 Bro ningalk സ്വർഗ്ഗം വേണ്ടാ എങ്കിൽ എന്തിനാണ് ബ്രൊ ഇവിടെ വന്ന് കമന്റ് ചെയ്യാൻ വരുന്നത്. ഇസ്ലാമിന്റെ ഓരോ നിയമങ്ങൾക്കും വ്യക്തമായ അടിസ്ഥാനം ഉണ്ട് വ്യക്തമായ നിലപാട് ഉണ്ട്.. കേവലം ഊആ ബോധം അല്ലാ. ഹറാം ഹലാൽ ഒക്കെ എന്താണ് എന്ത് കൊണ്ടാണ് എന്നൊക്കെ പഠിച്ചാൽ അറിയാം ഇസ്ലാം തന്നെയാണ് സത്യമദം. അത് മനസ്സിലാക്കിയാൽ നിനക്കുണ്ട് വിജയം...
@@retheeshretheesh2886 Ninte ee commentin reply ayakan ariyanjitala .....
Nannavan thirumanich vanatha athaa
@@retheeshretheesh2886
നിന്റെ തന്ത പറഞ്ഞോ അങ്ങനെ?. നാവിനു എല്ലില്ല എന്ന് കരുതി വായിൽ തോന്നിയത് വിളിച്ചുപറയരുത്.
🙏🙏നമസ്ക്കാരം 🙏🙏
Very good messages..
അസ്സലാമു അലൈക്കും മാഷാ അള്ളാ ആമീൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
My Brother, ❤❤❤
Good speach ikka. Love all..save poor people...
മാഷാഅല്ലാഹ് 😭
ഒന്നും പറയാൻ ഇല്ല ഇതാണ് nammuda😳ഇന്ത്യ
ഉസ്താദ് ഇഷ്ടം 😍
Alhamdulillah...
മാഷാല്ലാഹ് മാഷാല്ലാഹ് ❤❤❤❤❤
Well said sir 🙏🙏🙏
കിടു ഉസ്താദ് ❤
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഇ ദുനിയാവിൽ എല്ലാവരെയും നീ kakkaneAllaa
Usethathe, ningalsuper👍👍👍👍👍👍👌👌👌👌👌
ഇതുപോലുള്ള പ്രസംഗങ്ങൾ കേട്ട് ഹിന്ദു ഉണരണം അപ്പോഴേ ഈ നാട് സ്വർഗീയമാകുംള്ളൂ
Muslim unarnal mathi.hindu al ready ivide ullavara
ഇവരാണ് യഥാർത്ഥ മുസ്ലിം
ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും അല്ല ഉണരേണ്ടത്
മനുഷ്യനാണ്
Mashallah
ഇയാളെ നേരിട്ട് കാണുവാണെ ഒരു കൈ കൊടുക്കാരന്നു ❤👍👍👍
Aameen Aameen Aameen ya Rabbal Aalameen
Masha allaha🌹
മാന്നാനി ഉസ്താദ് 👌👌👌👌👍
Usthad🙏🏾🙏🏾🙏🏾🙏🏾🙏🏾
Big,salute,usthadu❤❤❤❤❤❤❤❤❤❤