അസ്‌റാഈലിന്റെ മരണവും പിന്നീട് സംഭവിക്കുന്നതും...| Abu Shammas Moulavi New Islamic Speech 2020

Поделиться
HTML-код
  • Опубликовано: 19 июл 2020
  • കണ്ണീർ പ്രവാഹത്തോടെ മാത്രമേ ഇത് കേട്ടുതീർക്കാനാവൂ... അബു ശമ്മാസ് മൗലവി പ്രഭാഷണം
    Speech By Abu Shammas Moulavi Erattupetta
    Malayalam Islamic Speech
    Islamic Prabhashanam Malayalam
    Abu Shammas Moulavi Latest Islamic Speech 2020
    Abu Shammas Moulavi New Speech 2020
    Abu Shammas Moulavi Speech
    അബു ശമ്മാസ് മൗലവി പ്രഭാഷണം
    #Abu_Shammas_Moulavi
    #New_Speech_2020
    Malayalam islamic speech new
    Islamic Speech 2020
    Latest islamic Speech
    Malayalam Islamic Speech 2020
    Islamic Prabhashanam Malayalam
    Mathaprasamgam 2020
    Mathaprabhashanam 2020
    malayalam islamic videos
    ...........................................................................................
    Copy Right Content Owner :
    Musiland Islamic Channel
    Kakkanad
    Kochi
    Email: abdulkhadarkakkanadekm@gmail.com
    Please Share and Subscribe My Channel
    ......................................................................................
    About Our Channel:
    Mathaprabhashanam | Mathaprasangam | Islamic Speech Malayalam is a Malayalam Islamic Speech channel. In this, We always propagetes the Peacefull and Mercyfull islamic messeges to the Public including Muslims and Non muslims. All contents which is uploaded to this channels are Our orginal contents. We consider all opinions of our viewers to make our channel is very useful.
    Please support us.
    Thank You
    abu shammas moulavi speech,
    abu shammas moulavi new,
    abu shammas moulavi islamic speech,
    abu shammas moulavi prabhashanam,
    abu shammas moulavi imam mahdi,
    abu shammas moulavi 2020,
    abu shammas moulavi new speech,
    abu shammas moulavi latest,
    abu shammas moulavi dajjal,
    abu shammas moulavi erattupetta,
    hafiz abu shammas moulavi,
    abu shammas moulavi live,
    abu shammas moulavi lokavasanam,
    abu shammas moulavi quran,
    abu shammas moulavi swargam,
    abu shammas moulavi 2019,
    abu shammas moulavi 2018,
    abu shammas moulavi 2017,
    abu shammas moulavi 2016

Комментарии • 710

  • @magnassa3142
    @magnassa3142 9 месяцев назад +30

    നമ്മുടെ നബി(സ യുടെ ഉമ്മത്തായി ജനിച്ചതിൽ ഭാഗ്യം കിട്ടിയവരല്ലേ. അല്ലാഹ് നമ്മൾക്കു പൊറുത്തു തരണേ 🤲🏻🤲🏻🤲🏻🤲🏻

  • @rukkiyarukku2299
    @rukkiyarukku2299 3 года назад +86

    നല്ലത് കേൾക്കാനും നല്ലത് പറയാനും അതനുസരിച്ച് നടക്കാനും ആക്കി ബത്ത് നന്നായി അവസാനം ഈമ്മാനോട് കൂടെ മരിക്കുവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ലോകത്ത് സമാധാന അന്തരീക്ഷം നിലനിർത്തി തരട്ടെ
    മദീനയിലേക്ക് പോയി മനസ്സ് സന്തോഷം ആകുന്നതുവരെ റൗളയിൽ ഇരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
    ان شاء اللّٰه.🤲.
    *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲🤲🤲😥😥🤲🤲

  • @urumaalbiz8276
    @urumaalbiz8276 Год назад +53

    മടുപ്പില്ലാത്ത,കേട്ടിരിക്കാൻ സുഖമുള്ള പ്രഭാഷണമാണ്.ഉസ്താദിന്ആയുരാരോഗ്യങ്ങൾനേരുന്നു.🤲🤲🤲💟

  • @husainp8548
    @husainp8548 2 года назад +37

    ഉസ്താദിന്റെ ആറീവ് വേറിട്ടൊരു മനസിലാക്കി കൊടുക്കുന്ന അറിവാണ്. എനീക്ക് പ്രഭാ ശകരിൽ ഏറ്റവും ഇഷ്ടം ഉസ്താദീന്റെ താണ്

  • @mohamedshareef6773
    @mohamedshareef6773 2 года назад +60

    യാ അല്ലാഹ്, ഞങളുടെ പരലോക ജീവിതം നീ വിജയത്തിലാക്കണെ അല്ലാഹ്.....ആമീൻ

  • @iqbalpanniyankara4918
    @iqbalpanniyankara4918 2 года назад +8

    നമുക്ക് എല്ലാവർക്കും ദുനിയാവിൽ നിന്നുള്ള ഈ ഓർമ്മ നിലനിർത്തി
    ഷഫാഹത്ത് മുത്ത് നബി(മുഹമ്മദ് സ: അ) നൽകും എന്ന ഉറച്ച വിശ്വാസം
    ആഖിറത്തും നിന്ന് ഉണ്ടാവാനും
    നേരേ മറ്റ് നബി മാരോട് സലാം പറഞ്ഞ് പുഞ്ചിരിച്ച്
    തീ രെ അവിടെ നിക്കാതെ ഓടിപാഞ്ഞ്
    റസൂൽ (സ: അ ) അടുത്ത് സമയം
    പാഴാവാതെ എത്താൻ റബ്ബ് നമുക്കെല്ലാം തൗഫീഖ് നൽകട്ടെ ആമീൻ

  • @FF_knjgu
    @FF_knjgu 2 года назад +50

    സുന്ദരമായ ശബ്ദം മാഷാഅല്ലാഹ്‌ 🤲🤲🤲

  • @ameenkottakunan6461
    @ameenkottakunan6461 Год назад +8

    🤲 ജീവിതത്തിൽ ഒരുപാട് തെറ്റ് ചെയ്തു പോയിട്ടുണ്ട് തെറ്റുകൾ പൊരുത്തപ്പെട്ട് നല്ലൊരു മരണം നൽകണേ അള്ളാ

  • @indianindian187
    @indianindian187 4 года назад +173

    എല്ലാം അനുഭവിക്കുമല്ലോ അല്ലാഹു എല്ലാവർക്കും പൊറുത്തു തന്നു റഹ്മത്ത് ചെയ്യട്ടെ ആമീൻ

  • @hexxor2695
    @hexxor2695 8 месяцев назад +5

    *കാരുണ്യവാനും പരിശുദ്ധണുമായ അല്ലാഹുവേ ഞങ്ങള ഈമാനോട് കൂടി മരിപ്പിക്കുകയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുകയും ചെയ്യേണമേ🤲🤲*

  • @abdulshukoormalikmuhammed4651
    @abdulshukoormalikmuhammed4651 3 года назад +35

    വളരെ പ്രസക്തമായ പ്രയോജനമുള്ള ഉപകാരപ്പെടുന്ന പ്രസംഗം

  • @shajirp6186
    @shajirp6186 3 года назад +4

    അളളാ..തുണ..കേൾകുബേൾ..മരണം..ഓർമ വരുന്നു..ഉസ്താദ് ന്ന്..അരേഹൃ മുളള..തിർകായിസ്നൽകണേ..ഞങ്ങൾ ക്..തുഹാചേയൃണേ

  • @marhabamarhaba7402
    @marhabamarhaba7402 2 года назад +52

    *യാ അളളാഹ് 🤲🏻😭....*
    *കരളലിയിപ്പിക്കുന്ന പ്രസംഗം... 🤲🏻😭*

  • @muhammedjunaidrahmanka5707
    @muhammedjunaidrahmanka5707 3 года назад +91

    നല്ലത് കേൾക്കാനും നന്മ ചെയ്ത് ജീവിക്കാനും അല്ലാഹു നമുക്കെല്ലാം തൗഫീക്ക് നൽകട്ടെ ആമീൻ

    • @alfifaizi5078
      @alfifaizi5078 3 года назад

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

    • @muhammadrayan4037
      @muhammadrayan4037 3 года назад +1

      ആമീൻ

    • @muhammadkabeerc2949
      @muhammadkabeerc2949 2 года назад +1

      നല്ലത് കേൾക്കാനും നന്മ ചെയ്ത് ജീവിക്കാനും അള്ളാഹു നമുക്കെ ല്ലാം വർക്കും തൗഫീഖ് നൽകട്ടെ.അമീൻ

    • @pskabeer9495
      @pskabeer9495 2 года назад

      ആമീൻ

    • @abdullaabdullakutty1016
      @abdullaabdullakutty1016 2 года назад +1

      T JB

  • @nachusrichu2726
    @nachusrichu2726 4 года назад +107

    😢😢😢🤲🤲🤲allaahuve നല്ലദ് ചെയ്ദു ജീവിക്കുവാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ

  • @favasmohamed9922
    @favasmohamed9922 9 месяцев назад +5

    Allahu akbar എന്റെ നാഥൻ എത്ര വലിയവൻ 🙌🥹🤍

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 Год назад +33

    അല്ലാഹു ഉസ്താദിനും മറ്റു പണ്ഡിതന്മാർക്കും ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ...

    • @kamarudeensms1060
      @kamarudeensms1060 Год назад

      ആമീൻ 🤲🤲

    • @shaprovision9872
      @shaprovision9872 Год назад +1

      പണ്ഡിതന്മാർ എല്ലാരുംകൂടി ദീനിനെ ഒരു പരുവം ആക്കി

    • @Maydanvision
      @Maydanvision Год назад

      ദീനിനെ തീനായി കാണുന്ന വർക്ക് അങ്ങനെയെ തോന്നൂ... 🔥🔥🔥@@shaprovision9872

    • @shaprovision9872
      @shaprovision9872 Год назад

      P0daa moray..

  • @muhemmedyaseen110
    @muhemmedyaseen110 3 года назад +47

    യ അല്ലാഹ് 😪 നമ്മുടെ എല്ലാവരെയു ആഖിബത് നന്നാക്കി തരട്ടെ 🤲🤲🤲

  • @sanjeevbinder3493
    @sanjeevbinder3493 Год назад +39

    പരലോകത്തു നടക്കുന്ന കാര്യങ്ങൾ പേടിയോട് കൂടി മാത്രമെ കെട്ടിരിക്കാൻ പറ്റുകയുള്ളു,,, സ്വർഗത്തിൽ കഴിയാൻ അനുഗ്രഹം നൽകണേമേ തമ്പുരാനേ,,,,,,

    • @MAD__farlight__84
      @MAD__farlight__84 9 месяцев назад

      ആമീൻ 🤲🤲🤲

    • @user-jt2yr9qq9w
      @user-jt2yr9qq9w 9 месяцев назад

      Mമൊല്ലാക്ക ഇതെല്ലാം കണ്ട് എന്നതായിരിക്കും

  • @MRmusictimes
    @MRmusictimes 2 года назад +12

    ഞങ്ങളുടെ നാഥാ.... ഞങ്ങളെ കാത്ത്രക്ഷിക്കേണമേ 😭😭😭😭

  • @mohamedshafi1902
    @mohamedshafi1902 2 года назад +32

    പടച്ചവനെ പരലോഗത് ഞങ്ങളെ വിജയിപ്പിക്കണേ 😢😢😢

  • @MD-cy7lb
    @MD-cy7lb 7 месяцев назад +3

    ഞങ്ങളുടെ മുത്ത് rasoolullah❤❤❤😪😪

  • @asmaadam6747
    @asmaadam6747 3 года назад +20

    Alhamdulillah aaaameeeeeen allahuve nammude imaaan salamatthakane Allah

  • @veerankutty5151
    @veerankutty5151 4 года назад +36

    ഇഷ്ടം ഇഷ്ടം ഒരു പാട് ഇഷ്ടം ദുആയൽ ഉൾപ്പെടുത്തണേ....'

  • @abdullaktpulikkal5551
    @abdullaktpulikkal5551 3 года назад +59

    നല്ല അവതരണം
    അൽഹംദുലില്ലാഹ്
    അല്ലാഹു അക്ബർ

    • @Islamictutorial786
      @Islamictutorial786 3 года назад +1

      ruclips.net/video/BA1ov8lKtu0/видео.html അലി (റ)

    • @shereefp9656
      @shereefp9656 3 года назад +1

      @@Islamictutorial786 5t

    • @ebinmathew4436
      @ebinmathew4436 2 года назад

      ruclips.net/video/iQCkh99k8f4/видео.html

  • @ummerk8827
    @ummerk8827 Год назад +20

    അൽഹംദുലില്ലാഹ്... നമസ്കരിക്കുക അല്ലാഹുഅക്ബർ 🇮🇳❤🌹🕋🕌

  • @salmathsalma9140
    @salmathsalma9140 3 года назад +23

    😢😢😢😢😢Aameen l ellavereeyum kaakanee Allah 😢😢😢😭😭

  • @SuharaP-hl4jg
    @SuharaP-hl4jg 4 месяца назад +1

    ദുആ ചെയ്യ ണെ ഉസ്താദെ എൻ്റെ ഭർത്താവിനും എനിക്കും എന്നും എപ്പോഴും രോഗമാണ

  • @knownfacts7004
    @knownfacts7004 2 года назад +19

    യാ അള്ളാ 50,000 വർഷം
    അതിനെ ചിരി ഒരു ഫറള്നമസകാരത്തിൻറേ ഒരു റക്അത്ത് ദൈർഘ്യം ആയി ചുരുക്കി തരട്ടേ........🤲🤲🤲
    ചിന്തക്കാൻ പോലും കഴിയുന്നില്ല

  • @abdulkhader4144
    @abdulkhader4144 Год назад +3

    അളളാ നമ്മുടെ പരലോക ജീവിധം സന്തോഷതിലാകിതരാന് പ്റാർതികണം

  • @abdunazar3087
    @abdunazar3087 3 года назад +23

    ഉസ്താദ് നല്ല ക്ലാസ്സ് ആണ് അൽഹംദുലില്ലാഹ്

  • @haneefmohammed893
    @haneefmohammed893 2 года назад +9

    Mashallah one of important messages to all muslimeens. Jazakalla khair.

  • @abdulrahiman4901
    @abdulrahiman4901 3 года назад +21

    സാമ്പത്തിക.കട.ബധിയ്തയിൽ.മുങ്ങികൊണ്ട്രിക്കുന്ന.eanta.കുടുംബത്തിനും.duua യിൽ.ഉൾപ്പെടുത്തണം.ഉസ്താദ്

    • @muhammedshamseer8789
      @muhammedshamseer8789 Год назад +1

      നിങ്ങൾ തഹജ്ജുദ് നിസ്കരിച്ച് അല്ലാഹുവിനോട് ദുആ ചെയ്തോളൂ തീർച്ചയായും നിങ്ങൾ രക്ഷപ്പെടും
      എനിക്ക് അനുഭവം കൊണ്ട് പറഞ്ഞതാണ്
      പടച്ച റബ്ബിൽ തവക്കുൽ ചെയ്താൽ എല്ലാ കടകളിൽ നിന്നും രക്ഷപ്പെടും
      നിങ്ങളെ വീട്ടിൽ ആരൊക്കെയോ ഉണ്ട് അവരോട് എല്ലാവരോടും തഹജ്ജുദ് നിസ്കരിച്ച് 🤲ദുവാ ചെയ്യാൻ പറഞ്ഞോളൂ 🤲🤲

    • @KENZO-SHORTS100
      @KENZO-SHORTS100 Год назад +1

      Baaki ullavar chothikanalla allahu paranjath.... Ninak venel ennod chothik ennan paranjath nigal zakkath kodukanam allahuvine manasil ninn orikalum kayy vidalle

    • @jameelakareem997
      @jameelakareem997 9 месяцев назад

      ​@@KENZO-SHORTS100😮

  • @badushaksa6383
    @badushaksa6383 3 года назад +45

    നല്ല വോയിസ് മാഷാഅല്ലാഹ്‌

  • @shamlah911
    @shamlah911 4 года назад +39

    Alhamdulillah, ameen

  • @kasimtpkasim264
    @kasimtpkasim264 2 года назад +179

    അല്ലാഹ് അമ്പത്തിനായിരം വർഷം ഒരു ഫർള് നിസ്ക്കാരത്തിന്റ സമയം ആക്കി ചുരുക്കി തരേണമേ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @Haris-gm2bc
    @Haris-gm2bc 3 года назад +9

    ഉസ്താദ് കേൾക്കേണ്ട പ്രഭാഷണം

  • @anwarcr7450
    @anwarcr7450 3 года назад +10

    Namuke ellarkum ni powrathe koduth ninte swargathil rasoolinte kude ninte swargathil orimich kudene natha aameen aameen aameen ya rubhal alameen

  • @sakkeerriyadh1303
    @sakkeerriyadh1303 4 года назад +48

    അസ്സലാമുഅലൈക്കും. എല്ലാ ടത്തും കാണും ഡിസ്‌ലൈക്ക് അടിക്കാൻ കുറെണ്ണം. അള്ളാഹു എല്ലാവർക്കും പൊറുത്തു കൊടുക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

  • @AbdulkalamKalam-eu2nx
    @AbdulkalamKalam-eu2nx 3 месяца назад +1

    യഹ് allah ഞങ്ങൾക്ക് പൊറുക്കണേ 😢😢😢😢🤲🏻🤲🏻🤲🏻

  • @favasparuthi9614
    @favasparuthi9614 3 года назад +12

    Padachavan nammude maranam nannakki tharatte

  • @fidhaa5962
    @fidhaa5962 4 года назад +31

    Ellavereyum Allahu Eemanodukoodi marupikkumaarakatte..🤲Aameeeen...🌸💫

  • @seriputthaseri4959
    @seriputthaseri4959 4 года назад +9

    👍💓💓💓💓mahsa Allah maduryamula sabdam 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💛💛💛

  • @surumiotpkasim4835
    @surumiotpkasim4835 3 года назад +3

    Usthathe duayil enneyum ende kudumbathineyum ulpeduthanam thakvayodu koodi jeevikkanum marikkanum dua cheyyanam

  • @aliperingattmohamed3537
    @aliperingattmohamed3537 3 года назад +10

    ماشاء الله تبارك الله 🍒

  • @ajmalk5638
    @ajmalk5638 4 года назад +24

    ഉസ്താദ് സൗണ്ട്, 👍👍🌙🌙🌙💅💅💅💅💅💅🧚‍♂️🧚‍♂️🧚‍♂️🧚‍♂️👌👌👌👌👌👌

  • @kpzeenurafi1655
    @kpzeenurafi1655 3 года назад +4

    Allahu yallavareyum swarghattil orumichu kootatte Ameen Ameen ya.rabbal alameen🤲🤲😭😭😭

  • @mahamoodkk7411
    @mahamoodkk7411 2 года назад +4

    അല്ലാഹുവിന്റെ പ്രകാശം കൊണ്ടാണ് നബി സല്ലല്ലാഹു അലൈഹിവസല്ലമയെ പടച്ചത്

  • @themanvavus
    @themanvavus 2 года назад +4

    ماشاءالله🌹🌹
    جزاك الله

  • @orlandotyping5332
    @orlandotyping5332 Год назад +1

    جزاك الله خيرا في الدينا والآخرة

  • @mumthasusaibamumthasusaiba7936
    @mumthasusaibamumthasusaiba7936 4 года назад +4

    Ya Allah.... Enna rekshekkane enna shekshekalle allah

    • @Islamictutorial786
      @Islamictutorial786 3 года назад

      ruclips.net/video/BA1ov8lKtu0/видео.html പ്രവാചകന്റെ കാവൽക്കാരൻ അലി (റ)

    • @saidalavic759
      @saidalavic759 3 года назад

      Ameen

  • @ramlathramlath1698
    @ramlathramlath1698 3 года назад +13

    Subuhanallah.. Ameen ya rabbil ആലമീൻ

    • @pareeth7867
      @pareeth7867 2 года назад +1

      ദിക്കാരികളെ നല്ലെ വഴിക്കു ചിന്തിച്ചോ. നാഥാ ന ഊദു ബില്ലാ

  • @MuhammadAli-bk6fz
    @MuhammadAli-bk6fz Год назад +1

    ഈമാൻ നൽകണേ നാഥാ

  • @aslyka6364
    @aslyka6364 3 года назад +9

    Aameen yaa rabbal alameen

  • @raihanathn5891
    @raihanathn5891 3 года назад +17

    Duayil ulpaduthane.

  • @jalaldeen7350
    @jalaldeen7350 Год назад +1

    അങ്ങനെ നല്ല മനുഷ്യമാരുടെ നല്ല ലോകം രൂപപെടും 🖤🤍💕💖🌍🫂☪️☪️☪️☪️

  • @nachuafnu406
    @nachuafnu406 4 года назад +37

    ഉസ്താത് നല്ല വയള്ളണ് 👏👏👏

    • @noufalekr4236
      @noufalekr4236 2 года назад

      നല്ല വയളാണ് എന്നാണോ ഉദേശിച്ചത്‌!!

    • @navasak6027
      @navasak6027 2 года назад +1

      മത പ്രഭാഷണം ആണ്

  • @Misbah3316
    @Misbah3316 3 года назад +9

    Ustad voice adipoli

    • @miqdadpk6306
      @miqdadpk6306 2 года назад

      മാഷാ അല്ലാഹ് 👍👍👍🌹🌹🌹🤲🏻🤲🏻🤲🏻

  • @aaliyaskitchen8334
    @aaliyaskitchen8334 3 года назад +4

    Mashaallah 🌹🌹❤️🌹. aameeen

  • @moidinziyan25
    @moidinziyan25 4 года назад +10

    Ustd speech same like sirajuddin usta👌🏼

  • @mohdnoufalkandankulangara793
    @mohdnoufalkandankulangara793 3 года назад +10

    Duayil ulppeduthanam

  • @nabeezabeevi3590
    @nabeezabeevi3590 2 года назад +2

    Masha allah Allahuve kathu rksikkatte Ameen

  • @kpmuhammed6065
    @kpmuhammed6065 3 года назад +6

    Nalla prabhasanam

  • @najinaiha1106
    @najinaiha1106 2 года назад +3

    അൽഹംദുലില്ലാഹ് മാഷാഅളളാ ആമീൻ

  • @Usmanusman-nw1bc
    @Usmanusman-nw1bc 2 года назад +3

    പഠനർഹമായ നസീഹത്. ഉസ്മാൻ വഹബി. വണ്ടൂർ

  • @kulsuanvar5645
    @kulsuanvar5645 3 года назад +11

    അൽഹംദുലില്ലാഹ്

  • @raihanathn5891
    @raihanathn5891 3 года назад +9

    Ameen 🤲

  • @cptradersaryambavu5748
    @cptradersaryambavu5748 3 года назад +7

    Allahu barakkath cheyyatte 👌👌👌👌👌👌👌👌👌👌👌👌🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😒😒😒😒😒😒🙄🙄🙄🙄🙄🙄🙄😑😑😑😑😑😑😑😑😔😔😔😔😔🙄🙄🙄🙄🙄

  • @shamnashahana9817
    @shamnashahana9817 Год назад +1

    അള്ളാഹു പരമകാരുണ്യവാനു കരുണാനിധി യുമായി....

  • @inu7636
    @inu7636 2 года назад

    Prasangam kettittu ethokke kananum kelkanum vendi marikkan kothiyavunnu. Padachone ennayangu pettannu vilikkane.

  • @sumayaismail9299
    @sumayaismail9299 3 года назад +4

    Dua cheyyana

  • @asmaat9482
    @asmaat9482 4 года назад +10

    Alhamdulillah

  • @kunju3545
    @kunju3545 2 года назад +3

    Usthadhe uppak therea vaya usthad doovacheyanam😱😱usthad doovacheyugayaanegill allahu seegarickum😭😭😭😭😭😭😭

  • @user-ek4bg9uc1h
    @user-ek4bg9uc1h 8 месяцев назад

    എല്ലാവർക്കും ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ദുആ ചെയ്യണം ഞങ്ങൾക്കെല്ലാവർക്കും എന്റെ ദുആ ചെയ്യണം

  • @ISHQMADINAFAMILY
    @ISHQMADINAFAMILY 2 года назад

    ماشاء الله....

  • @asharafsmart2252
    @asharafsmart2252 Год назад

    Allahuve eemankitti marikkanum swargham munnilkandu marikkanum njanghalkku nee bhaghyamnalkane rahmane

  • @Ajmalkhan-lx1md
    @Ajmalkhan-lx1md 6 месяцев назад +2

    Mashaallha ❤❤

  • @digurhgh4933
    @digurhgh4933 3 года назад +7

    Aameen

  • @zainudheenfalili4990
    @zainudheenfalili4990 4 месяца назад

    Hearttouching.prabhshanam

  • @Haris-gm2bc
    @Haris-gm2bc 3 года назад +3

    ഉസ്താദ് ദുഅ ചെയ്യണേ

  • @fidhaa5962
    @fidhaa5962 4 года назад +16

    Allah...😞🤲✨

  • @sharafupasharafupa1626
    @sharafupasharafupa1626 Год назад

    Usthathey njagaluday. makkal cheetha koot kettil ninnoyivakanun. anju vakthu niskarikkanum dua cheyyaney usthathey

  • @sharafupasharafupa1626
    @sharafupasharafupa1626 Год назад

    Njagaluday ponnu. Ummayum. Uppayum. maranapettittund averke swergam kettan usthathe perth8yam. dua cheyyáney

  • @noufeednoushad5559
    @noufeednoushad5559 2 года назад +4

    Yaa allah njangalude aakibath nannaakkane,🤲

  • @rockstar3171
    @rockstar3171 2 года назад +9

    Ustad vara level

  • @swalih123swalih4
    @swalih123swalih4 2 года назад +1

    മാഷാ അള്ളാ നല്ല പ്രഭാഷണം

  • @muhammedfasal6805
    @muhammedfasal6805 3 года назад

    Nalla super vayalu.nalla avatharanam kelkkanum manasilakkanum

  • @nasrushamna
    @nasrushamna 2 года назад +3

    Allah ente rasoolinte koottathill peduthane allah

  • @pprasheed6531
    @pprasheed6531 2 года назад +3

    ആമീൻ യാ റബ്ബൽ ആലമീൻ

  • @naseemaabdulkhader9320
    @naseemaabdulkhader9320 2 года назад +5

    Masha Allah 😭😭😭😭

  • @SALNACN
    @SALNACN 3 месяца назад +1

    Good speech Alhamdulillah

  • @musthafapedam
    @musthafapedam 2 года назад

    യാ ആളാഹു രക്ഷപ്പെടുത്താനേ

  • @irfanking387
    @irfanking387 3 года назад +10

    🤲🤲🤲🤲🤲🤲🤲ആമീൻ

  • @danishbabup228
    @danishbabup228 4 года назад +8

    ആമീൻ

  • @naseeaFasil
    @naseeaFasil 2 года назад +3

    Aameen ya rabbal Aalameen🤲🤲

  • @hyderali3797
    @hyderali3797 Год назад +1

    ماشاءالله تبارك الله وتعالى

  • @urumaalbiz8276
    @urumaalbiz8276 Год назад +2

    ☝🏽💚💛💙 سبحان الله 🌟🌜

  • @amanmedia6899
    @amanmedia6899 3 года назад +3

    Masha allah

  • @noorgood1761
    @noorgood1761 3 года назад +6

    Maranam sathyam manu

  • @hajiraibrahim3092
    @hajiraibrahim3092 3 года назад +4

    Aameen🤲