ഉസ്താദിന്റെ ഈ പ്രസംഗം കേട്ടപ്പോൾ ചിലർക്ക് ഹാലിളകി?!! Latest Islamic Speech In Malayalam Bava Moulavi

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ഉള്ളംകയ്യിൽ തീക്കനൽ കൂട്ടിപ്പിടിക്കുന്നതിനേക്കാൾ വിഷമമായിരിക്കും അന്ത്യനാളിനോടടുക്കുന്ന ഇക്കാലത്ത് റസൂലുല്ലാന്റെ ഒരുസുന്നത്ത് നിലനിർത്താൻ എന്ന് നബി തങ്ങൾ പ്രവചിച്ചത് എന്തുകൊണ്ട്?!!
    ഇന്നത്തെ മരണവീട്ടിൽ നടക്കുന്ന ചില ചെയ്തികൾക്കെതിരേയും വസ്ത്രധാരണത്തിനെതിരേയുമടക്കം തുറന്നടിച്ച് ബാവ മൗലവി അങ്കമാലി!!!
    ഉസ്താദിന്റെ ഈ പ്രസംഗം കേട്ടപ്പോൾ ചിലർക്ക് ഹാലിളകിയത് എന്ത് കൊണ്ട് ?!!
    നാടൻ ശൈലിയിൽ നർമ്മത്തിൽ പൊതിഞ്ഞ് കേൾവിക്കാരുടെ ഹൃദയത്തെ കീഴടക്കുന്ന എം എം ബാവ മൗലവിയുടെ മറ്റൊരു ഉജ്ജ്വല പ്രഭാഷണം..
    HD ക്വാളിറ്റിയിൽ മ്യൂസിലാൻഡ് ഇസ്ലാമിക് ചാനലിലൂടെ ...
    Speech By M M Bava Moulavi
    ഈ മതപ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
    Narmmathil Pothinja Albutha Mathaprabhashanam
    സംഘാടനം : കാക്കനാട് അത്താണി ഇസ്സത്തുൽ ഇസ്‌ലാം മദ്രസ്സ
    Islamic Speech In Malayalam Malayalam Islamic Speech
    Islamic Prabhashanam Malayalam
    mm bava moulavi
    COPY RIGHTS MUSILAND ISLAMIC CHANNEL

Комментарии • 644

  • @m.c8180
    @m.c8180 6 лет назад +237

    എത്ര സത്യം മാണ് ഉസ്താദ് പറഞ്ഞത്...
    ഇതാണ് സത്യം...
    ഇതു പോലുള്ള ഉസ്താദ് മാർ
    രംഗത് വരണം ദീൻ പറഞ്ഞു ജനങൾക് മസ്സിലാക്കികൊടുക്കാൻ...

  • @hyderaliali919
    @hyderaliali919 5 лет назад +42

    മാഷാ അല്ലാഹ്
    ഇത്പോലെയുള്ളപണ്ഡിതന്മാരെയാണ് സമുതായത്തിന് ആവശ്യം
    അല്ലാഹു അനുഗ്രഹിക്കട്ടെ

    • @ameerameer3184
      @ameerameer3184 5 лет назад +4

      അള്ള ഹു' ദിർഗ ആയുസ് നൽകട്ടെ -ആമിൻ

    • @hamzamanu4494
      @hamzamanu4494 3 года назад +1

      ആമീൻ

    • @yaseenmuhammed1188
      @yaseenmuhammed1188 Год назад

      ,Y TV at

    • @MoosakkuttyTp
      @MoosakkuttyTp 7 месяцев назад

      Ch qqq by. . 😅😅😅😅​@@yaseenmuhammed1188

  • @baboosweddingcompany5325
    @baboosweddingcompany5325 5 лет назад +22

    സാധാരണ വയലിൽ കരയിലും പറയലും എന്നാലോ ഉസ്താദ് വ്യത്യസ്ത മായ രീതി ഇഷ്ടപ്പെട്ടു -മയ്യത്തിനെ കുറിച്ച ആ വിവരണം നല്ലത് 😂👍കാരണം നമ്മുടെ നാട്ടിൽ മയത്തിനെ എത്ര ബുദ്ധിമുട്ടിക്കുന്നു

  • @Poyyakara
    @Poyyakara 5 лет назад +44

    Masha allah ഉസ്താദിന് ദീർഘ ആയുസ് അള്ളാഹു തരുമാറാകട്ടെ ആമീൻ

    • @ameenpa5493
      @ameenpa5493 3 года назад +1

      Pl

    • @yousfyousf4259
      @yousfyousf4259 3 месяца назад

      ee masam aadyam battu cheyyanu kazhiyum namskaram ee sahcharyathilu kututhle vivaranglkke bandhappeduka ee sahcharyathilu kututhle vivaranglkke bandhappeduka ee sahcharyathilu kututhle vivaranglkke bandhappeduka ee sahcharyathilu kututhle vivaranglkke bandhappeduka ee sahcharyathilu kututhle vivaranglkke bandhappedukaz ee sahcharyathilu kututhle vivaranglkke. B b : zee sahcharyathilu kututhle vivaranglkke bandhappeduka ee sahcharyathilu kututhle vivaranglkke bandhappeduka ee sahcharyathilu kututhle vivaranglkke. ee 😂😂😂😂😂😂😂😂😂😂😂😂😂

    • @yousfyousf4259
      @yousfyousf4259 3 месяца назад

      ee masam aadyam battu cheyyanu kazhiyum namskaram ee sahcharyathilu kututhle vivaranglkke bandhappeduka ee sahcharyathilu kututhle vivaranglkke bandhappeduka ee sahcharyathilu kututhle vivaranglkke bandhappeduka ee sahcharyathilu kututhle vivaranglkke bandhappeduka ee sahcharyathilu kututhle vivaranglkke bandhappedukaz ee sahcharyathilu kututhle vivaranglkke. B b : zee sahcharyathilu kututhle vivaranglkke bandhappeduka ee sahcharyathilu kututhle vivaranglkke bandhappeduka ee sahcharyathilu kututhle vivaranglkke. ee 😂😂😂😂😂😂😂😂😂😂😂😂😂🎉

  • @khaleeludeenm8396
    @khaleeludeenm8396 6 лет назад +42

    ഒരുപാട് നാളായി കേൾക്കുവാൻ ആഗ്രഹിച്ച പ്രസംഗം ഉസ്താദിന് അള്ളാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @riyaskp2887
      @riyaskp2887 3 года назад +1

      1,502 3z43w

    • @riyaskp2887
      @riyaskp2887 3 года назад +4

      See

    • @kadeejakk8028
      @kadeejakk8028 3 года назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂llppllpppppppppppppppppppplppppppppppppppppp

    • @parakulamsulaiman4856
      @parakulamsulaiman4856 3 года назад

      L

  • @bmkmuhammedyafikollamkeral8368
    @bmkmuhammedyafikollamkeral8368 6 лет назад +155

    എന്തിന് ഹാല് ഇളകുന്നത് .
    ഉസ്താത് നല്ല അറിവ് പകർന്നു തന്നു .
    ഉസ്താദിന് ദീർഘ ആയുസ് നല്കുമാറാകട്ടെ

  • @mahamoodvv3253
    @mahamoodvv3253 4 года назад +27

    ഉസ്താ തിന്ന് അള്ളാഹു ആ ഫിയ തുള്ള ദീർഗാ യ്യുസ്സ് നൽകുമാറാകട്ടെ

  • @shamlashamla4265
    @shamlashamla4265 4 года назад +21

    നൂറു ശതമാനവും സത്യമാണ്. ഉസ്താദിന് ആരോഗ്യ മുള്ള ദീർഘായുസ്സ് കൊടുക്കണേ അല്ലാഹ്

    • @moideennm725
      @moideennm725 Год назад

      😊😊😅😅😊😊😮😅😊

  • @musthafamv1515
    @musthafamv1515 5 лет назад +23

    Ma shaa Allah ഉസ്താദ് നന്നായി സംസാരിച്ചു ഇതുപോലുള്ള പണ്ഡിതന്മാർ ഇനിയും ഉണ്ടാവട്ടെ

  • @rafeekgoodanswermundongood162
    @rafeekgoodanswermundongood162 6 лет назад +80

    മാഷാഅല്ലാഹ്‌ അള്ളാഹു ഇങ്ങനെ യുള്ള പണ്ഡിതൻ മാരെ നമ്മുടെ സമുദായത്തിൽ ഇനിയും ഉണ്ടാവാൻ തൗഫീക്ക് നൽകി ഉള്ളവർക്ക് ധീർഘായുസും നൽകുമാറാകട്ടെ ആമീൻ

    • @sadee6671
      @sadee6671 6 лет назад +2

      Aamiin

    • @RuksanaRuppy
      @RuksanaRuppy 6 лет назад +1

      Rafeek good answer Mundon good answer Aammeen

  • @sadiqali678
    @sadiqali678 4 года назад +5

    ഇന്നത്തെ മരിച്ചവീടുകളിൽ ഉള്ള അവസ്ഥ തുറന്നു പറഞ്ഞ ഉസ്താദിന് അള്ളാഹു ദീർഘയുസും, സ്വർഗവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ,

  • @Fathimath123
    @Fathimath123 5 лет назад +28

    സുന്നത്ത് എടുത്തതിന്റെ പേരിൽ ഇന്നും ആക്ഷേപ്പിക്കപ്പെടുന്നവരാൻ നാമ്മൊക്കെ . സഹിക്കാവുന്നതിലും അപ്പുറമാണ് .ആ കുത്ത് വാക്ക്. അള്ളാഹു ക്ഷമാശീലരിൽ ഉൾപ്പെടുത്തട്ടെ ആമീൻ

  • @salmanvlog96
    @salmanvlog96 6 лет назад +72

    ഉസ്താദ് ഇനിയും പറയും അല്ലാഹു സഹായിക്കട്ടെ ,

  • @vanlivethattukada2217
    @vanlivethattukada2217 Год назад +44

    അല്ലാഹുവേ ഉസ്താദിന് ദീർ ഖായുസും ആരോഗ്യവും ആഫിയത്തും കൊടുത്ത് നീ കാക്കണേ നാദാ

  • @sufiyanbaqavi2103
    @sufiyanbaqavi2103 6 лет назад +65

    അല്ലാഹുവേ ദീർഘായുസ്സ് നൽകേണമേ.....

  • @mlabarchungs7139
    @mlabarchungs7139 3 года назад +3

    ഉസ്താദിന് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shareefaameen5578
    @shareefaameen5578 2 года назад

    ഉസ്താദ് പറഞ്ഞു പോലെ തന്നെയാണ് എന്റെ ഉപ്പ മരിച്ചപ്പോൾ ഒരു അന്യ സ്ത്രികളെയും കാണിച്ചില്ല ഇപ്പോഴും നമ്മളെ നാട്ടിൽ ഇത് പോലെ തന്നെ നടക്കുന്നുണ്ട് എല്ലാവർക്കും ആഖിറം സന്തോഷത്തിൽ ആകട്ടെ

    • @PmMedia-oj8cz
      @PmMedia-oj8cz Год назад

      Ath niyamam aan thirich penn marichaslum

  • @yoosafalipa31
    @yoosafalipa31 4 года назад +4

    എന്റെ ഒരു അനുഭവം ഞാൻ വണ്ടിക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് എടുത്തപ്പോൾ പലരും എതിർത്തു. ഇൻഷുറൻസ് ക്യാഷ് അപകടത്തിൽ കിട്ടില്ല എന്ന് പറഞ്ഞു. ഞാൻ തവക്കൽ ചെയ്തു അതാണ് ചെയ്തത് നന്മകൾ ചെയുന്നവരെ എതിർക്കും

  • @sumayyafais7013
    @sumayyafais7013 4 года назад +6

    സൂപ്പർ 😏👍👍👍👍

  • @vcvc9421
    @vcvc9421 Год назад +1

    Masha allah.nalla prabhaashanam.allaahu nila nirthatte.saamudaayika vishayam thurannu parayunnu rvalare rasakaramaya reethiyil

  • @jahanajaleel9041
    @jahanajaleel9041 5 лет назад +8

    good speech....Maasha allah....Bava usthadine dheergayussum aafiyathum allahu nalkane....AAMEEN ..

  • @hashimpp
    @hashimpp Год назад +2

    അൽഹംദുലില്ലാഹ് സ്പെഷഷ്ടമായി അറിവ് നൽകുന്ന വളരെ നല്ല പ്രഭാഷണം സർവ്വ ശക്തൻ പരിപൂർണ ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ

  • @AbdulJabbar-id1yk
    @AbdulJabbar-id1yk 3 месяца назад

    നല്ല പ്രബാ സ്നം ഉസ്ത്താ തിന്നു ദീർഖയുന്ന സ് ഉണ്ടാവട്ടേ...

  • @vmscheekode9842
    @vmscheekode9842 6 лет назад +164

    യാഥാർത്യം തുറന്ന് പറഞ്ഞ ഉസ്താദിനെ അളളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @hashimparandode5442
    @hashimparandode5442 6 лет назад +17

    ഇങ്ങനെയും പ്രസംഗിയ്ക്കാം
    മാഷാ അള്ളാ جزاك الله خير

  • @noorudheenpoovakkuzhinooru2329
    @noorudheenpoovakkuzhinooru2329 6 лет назад +42

    ഇതാണ് പണ്ഡിതൻ.സൂപ്പർ

  • @mkploft8657
    @mkploft8657 5 лет назад +18

    മാഷാ അല്ലാഹ്.. സുന്നികളെ ഉണർത്തുന്ന ക്ലാസ്സ്‌ 👍

  • @subaidat1483
    @subaidat1483 3 года назад +1

    നല്ല നല്ല കാര്യങ്ങൾ. ഈ ശബ്ദം എന്നും നിലനിൽക്കട്ടെ 👌

  • @ajmalrashad2275
    @ajmalrashad2275 Год назад +1

    Masha allah nalla arive

  • @farookvv
    @farookvv 6 лет назад +73

    ഇതാണ് വയള് - മാഷല്ലാഹ്

  • @abdulnazermk3388
    @abdulnazermk3388 5 лет назад +13

    പൊളിച്ചു ഉസ്താതെ 👍👍

  • @الحافظمحمدساجد
    @الحافظمحمدساجد 4 года назад +7

    മാഷാ അല്ലാഹ് 👌👌👌

  • @Helloo-qz3oz
    @Helloo-qz3oz 5 лет назад +15

    Usthadende duaail njangaleyum ulpeduthanee

  • @padmaskitchen7901
    @padmaskitchen7901 3 года назад +1

    Super I like 🙏🙏🙏🙏

  • @voiceofhafizalameen.chittu363
    @voiceofhafizalameen.chittu363 4 года назад +4

    മാഷാ അള്ളാ

  • @usmank2371
    @usmank2371 5 лет назад +10

    സൂപ്പർ സുന്നി ഉസ്ദാത്

  • @basheermoideenarifakp9492
    @basheermoideenarifakp9492 6 лет назад +13

    ഇത് പോലെ ഒരു പ്രസംഗം യുവപ്രാസംഗികർ നടത്തിയിട്ടല്ല അവസാന ഭാഗം വളരെ ശരിയാണ്

  • @alameen259
    @alameen259 6 лет назад +16

    Alhamdulillah nalla prasangam

  • @jaleeltirur7824
    @jaleeltirur7824 5 лет назад +5

    Usthathine kearalam motham ariyanam paramavadi ellarum ee usthathinte prabashanam shere cheyyanam

  • @Pradeep-ni6dp
    @Pradeep-ni6dp 6 лет назад +109

    ഇദ്ദേഹമാണ് യഥാർത്ഥ സുന്നി good. speech

    • @saifukhader9327
      @saifukhader9327 6 лет назад +5

      I uj

    • @saifukhader9327
      @saifukhader9327 6 лет назад

      I

    • @shafireecovt6194
      @shafireecovt6194 6 лет назад +1

      ഉസ്താ തേ മക്കത്ത് മയ്യത്തിന്റെ തലക്കലിരുന്ന് ഖുർആൻ ഓതു മോ?അവിടെ ജനാസ കൊണ്ടു പോകുമ്പോൾ ദിക്ർ ചെല്ലാറുണ്ടോ?

    • @fzlmhmd1472
      @fzlmhmd1472 6 лет назад

      Pradeep എം

    • @RuksanaRuppy
      @RuksanaRuppy 6 лет назад

      Pradeep എം Ssss

  • @salampch1976
    @salampch1976 4 года назад +4

    ദുആയിൽ ഉള്പെടുത്തണേ

  • @ramlapm-vv2oz
    @ramlapm-vv2oz 4 года назад +5

    Maashaallah👏ALLAH bless u

  • @jameelaj2220
    @jameelaj2220 2 года назад +1

    Ustthathinu Aafiyatthulla Dheergayus kodkkane Rahumane

  • @muhammedshakeebodakkal
    @muhammedshakeebodakkal 6 лет назад +11

    നബി യുടെ ശക്തമായ സുന്നത് ആണ് തടി വളർത്തൽ . അള്ളാഹു മഹ്ഫിറത് നൽകട്ടെ.

  • @raseenakp9294
    @raseenakp9294 4 года назад +2

    Aameen 🤲🏻

  • @ataskollam4248
    @ataskollam4248 5 лет назад +4

    Usthathe👏👏👏👏👏👏👏👍👍

  • @anwarkt2455
    @anwarkt2455 6 лет назад +59

    നല്ലൊരു സുന്നി പ്രഭാഷകന്

  • @hellofriends3669
    @hellofriends3669 6 лет назад +30

    ഇത് പോലുള്ള ജീവിതത്തിൽ പ്രവർത്തികമാക്കേണ്ട കാരൃങ്ങൾ പച്ച യായി ഈ കൗമിന് പഠിപ്പിച്ച് കൊടുക്കണം.ജസാക്കല്ലാ ഖൈർ.

    • @hashirselman4690
      @hashirselman4690 6 лет назад

      9
      0

    • @mansoralivalapuram4054
      @mansoralivalapuram4054 5 лет назад +2

      അതേ..സുന്നികളായ നമ്മളാണ് ഇന്ന് ഏറ്റവും കുറച്ചു സുന്നത് ഉള്ള ടീം..ഏറ്റവുമധികം ബിദ്അത്ത് ചെയ്യുന്നതും നമ്മൾ തന്നെ..ഉസ്താദു മാരുടെ കടമയാണ്..ഇത്തരം പ്രബോധനങ്ങളിലൂടെ ജീർണിച്ച മാമൂൽ ബിദ്അത്ത് എടുത്ത് കളയൽ..

  • @nasarmullassery
    @nasarmullassery 6 лет назад +130

    ഇത് പോലെ നട്ടെല്ല് ഉള്ള ഉസ്താദുമാർ വളർന്ന് വരട്ടെ

    • @ramsaanshaji1595
      @ramsaanshaji1595 6 лет назад +1

      Abdul Nasar റഹ്മത്തുല്ല ഖാസിമി

    • @pdikkalshafi5808
      @pdikkalshafi5808 6 лет назад +1

      സൂപ്പർ speech

    • @maoonathulIqvan
      @maoonathulIqvan 6 лет назад +2

      അല്‍ ഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍

    • @rainbowdrops8788
      @rainbowdrops8788 6 лет назад

      Ithupole parayanam.itha rasoolinodulla muhabbath

    • @ashrafbendichal2465
      @ashrafbendichal2465 6 лет назад

      @@ramsaanshaji1595 yes rah qasi

  • @shajilamanoj1121
    @shajilamanoj1121 6 лет назад +34

    പേടി ആകുന്നു ഉസ്താദ്

    • @shafireecovt6194
      @shafireecovt6194 6 лет назад +3

      അല്ലാഹു വിനെ മാത്രം ഭയപെടുക

    • @razeenashraf577
      @razeenashraf577 5 лет назад

      Good

    • @shareefshareef9458
      @shareefshareef9458 5 лет назад

      alhamdulillah allahu usthadinu afiyathum deergayoysum nalgatte

    • @mansoralivalapuram4054
      @mansoralivalapuram4054 5 лет назад

      ആഹിറുസ്സമാനിൽ ജീവിക്കുന്ന നമ്മളെല്ലാം ഒരുപാട് പേടിക്കണം..ദീൻ ഇല്ല നമ്മളിൽ എന്ത് ആണെന്ന് പറഞ്ഞാലും

  • @ssulaiman8798
    @ssulaiman8798 4 года назад +4

    ഉസ്താദ് ന് ആഫീയത് നൽകിയ ന്ഗൃഹികടെട ആമീൻ

  • @hamzaredtaghamzakera5186
    @hamzaredtaghamzakera5186 5 лет назад +5

    ആമീൻ ആമീൻ യാറബൽ ആലമീൻ

  • @apkoya2919
    @apkoya2919 6 лет назад +21

    ഇതാണ് വയള് സൂപ്പർ

  • @الحافظمحمدساجد
    @الحافظمحمدساجد 4 года назад +3

    അള്ളാഹു ആഫിയത്തുള്ള ദീർക്കായുസ് ഉസ്താദിന് നൽകട്ടെ.... ആമീൻ

  • @ahmedhusaini4819
    @ahmedhusaini4819 6 лет назад +13

    അൽഹംദുലില്ലാ
    വളരെ ഉൾകൊള്ളാൻ കഴിയുന്ന പ്രസംഗം

  • @HadiHadi-xj6of
    @HadiHadi-xj6of 6 лет назад +65

    സ്നേഹിതൻ മാരെ, പോസറ്റീവ് ചിന്ത യോടെ പ്രസംഗം കേൾക്കു, അതിൽ നിന്നും എന്തെങ്കിലും നന്മ കിട്ടുന്നു എങ്കിൽ അത് ജീവിതത്തിൽ പകർത്താൻ നോക്കൂ, മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ട് പിടിക്കുന്നതിനു മുൻപ് നമ്മൾ നമ്മളിലേക്ക് സ്വന്തം ഒന്ന് ചിന്തിച്ചു നോക്കൂ. ....

  • @sudheerqtr9508
    @sudheerqtr9508 5 лет назад +5

    Maashaaallha..irunn..kettupookum..athrakkum..padikkaanund

  • @thandrahanvlog1892
    @thandrahanvlog1892 5 лет назад +6

    SUBHANALLA YADARTHA AHLU SUNNATHINTE PRABAS HANAM VAHABI KETAL CHAN G POTI CHATHUPOKUM USTH ADINE ALLAHU KATHU RAKSHIKKATE AMEEN

  • @thajunnisa4678
    @thajunnisa4678 6 лет назад +2

    Ustaadin allahu deergaussum aarogyavum tarattey .good speech. 👌👌👌👌👌

  • @beeranwayanad5971
    @beeranwayanad5971 5 лет назад +3

    Al.Hamdulilla.Nalla.Ariv

  • @nissarcsnissarcs9994
    @nissarcsnissarcs9994 6 лет назад +1

    യഥാർത്ഥ കാര്യങ്ങൾ ആണ് ഉസ്താദ് പറഞ്ഞു തരുന്നത് ......ചാലക്കുടി യിൽ 27....കൊല്ലം ആയിട്ടും ഈ അറിവ് അവിടത്തെ ജനങ്ങൾ ku emam.പകർന്നു nalkiyitilla

  • @alavipalliyan9912
    @alavipalliyan9912 6 лет назад +10

    ماشاء الله
    മക്കത്തും മദീനത്തും
    ആ പറഞ്ഞകാര്യം ശരിയാണ് ഞാൻ 27വർഷത്തോള പ്രവാസി ജീവിതം നയിക്കാൻ കഴിഞ്ഞ വനാണ് الحمدلله
    ،،،،،،،،،،،،،،
    الْمَسْأَلَة الرَّابِعَة عشرَة وَهِي قَوْله عَذَاب الْقَبْر دَائِم أم مُنْقَطع جوابها أَنه
    نَوْعَانِ نوع دَائِم سوى مَا ورد فِي بعض الْأَحَادِيث أَنه يُخَفف عَنْهُم مَا بَين النفختين فَإِذا قَامُوا من قُبُورهم قَالُوا {يَا ويلنا من بعثنَا من مرقدنا} وَيدل على دَوَامه قَوْله تَعَالَى {النَّار يعرضون عَلَيْهَا غدوا وعشيا} وَيدل عَلَيْهِ أَيْضا مَا تقدم فِي حَدِيث سَمُرَة الَّذِي رَوَاهُ البُخَارِيّ فِي رُؤْيا النَّبِي وَفِيه فَهُوَ يفعل بِهِ ذَلِك إِلَى يَوْم الْقِيَامَة
    وَفِي حَدِيث ابْن عَبَّاس فِي قصَّة الجريدتين لَعَلَّه يُخَفف عَنْهُمَا مَا لم تيبسا فَجعل التَّخْفِيف مُقَيّدا برطوبتهما فَقَط
    وَفِي حَدِيث الرّبيع بن أنس عَن أبي الْعَالِيَة عَن أبي هُرَيْرَة ثمَّ أَتَى على قوم ترضخ رؤوسهم بالصخر كلما رضخت عَادَتْ لَا يفتر عَنْهُم من ذَلِك شَيْء وَقد تقدم وَفِي الصَّحِيح فِي قصَّة الَّذِي لبس بردين وَجعل يمشي يتبختر فَخسفَ الله بِهِ الأَرْض فَهُوَ يتجلجل فِيهَا إِلَى يَوْم الْقِيَامَة
    وَفِي حَدِيث الْبَراء بن عَازِب فِي قصَّة الْكَافِر ثمَّ يفتح لَهُ بَاب إِلَى النَّار فَينْظر إِلَى مَقْعَده فِيهَا حَتَّى تقوم السَّاعَة رَوَاهُ الإِمَام أَحْمد وَفِي بعض طرقه ثمَّ يخرق لَهُ خرقا إِلَى النَّار فيأتيه من غمها ودخانها إِلَى الْقِيَامَة
    النَّوْع الثَّانِي إِلَى مُدَّة ثمَّ يَنْقَطِع وَهُوَ عَذَاب بعض العصاة الَّذين خفت جرائمهم فيعذب بِحَسب جرمه ثمَّ يُخَفف عَنهُ كَمَا يعذب فِي النَّار مُدَّة ثمَّ يَزُول عَنهُ الْعَذَاب
    وَقد يَنْقَطِع عَنهُ الْعَذَاب بِدُعَاء أَو صَدَقَة أَو اسْتِغْفَار أَو ثَوَاب حج أَو قِرَاءَة تصل إِلَيْهِ من بعض أَقَاربه أَو غَيرهم وَهَذَا كَمَا يشفع الشافع فِي المعذب فِي الدُّنْيَا فيخلص من الْعَذَاب بِشَفَاعَتِهِ لَكِن هَذِه شَفَاعَة قد لَا تكون باذن الْمَشْفُوع عِنْده وَالله سُبْحَانَهُ وَتَعَالَى لَا يتَقَدَّم أحد بالشفاعة بَين يَدَيْهِ إِلَّا من بعد إِذْنه فَهُوَ الَّذِي يَأْذَن للشافع أَن يشفع إِذا أَرَادَ أَن يرحم الْمَشْفُوع لَهُ وَلَا تغتر بِغَيْر هَذَا فَإِنَّهُ شرك وباطل يتعالى الله عَنهُ من ذَا الذى يشفع عِنْده إِلَّا باذنه وَلَا يشفعون إِلَّا لمن ارتضى مَا من شَفِيع إِلَّا من بعد إِذْنه وَلَا تَنْفَع الشَّفَاعَة عِنْده إِلَّا لمن أذن لَهُ قَالَ لله الشَّفَاعَة جَمِيعًا لَهُ ملك السَّمَوَات والارض
    وَقد ذكر ابْن أَبى الدُّنْيَا حَدَّثَنى مُحَمَّد بن مُوسَى الصَّائِغ حَدثنَا عبد الله بن نَافِع قَالَ مَاتَ رجل من أهل الْمَدِينَة فَرَآهُ رجل كَأَنَّهُ من أهل النَّار فاغتنم لذَلِك ثمَّ أَنه بعد سَاعَة أَو
    ثَانِيه رَآهُ كَأَنَّهُ من أهل الْجنَّة فَقَالَ ألم تكن قلت انك من أهل النَّار قَالَ قد كَانَ ذَلِك إِلَّا أَنه دفن مَعنا رجل من الصَّالِحين فشفع فِي اربعين من جِيرَانه فَكنت أَنا مِنْهُم
    قَالَ ابْن أَبى الدُّنْيَا وَحدثنَا أَحْمد بن يحيى قَالَ حَدَّثَنى بعض أَصْحَابنَا قَالَ مَاتَ أخى فرأيته فِي النّوم فَقلت مَا كَانَ حالك حِين وضعت فِي قبرك قَالَ أتانى آتٍ بشهاب من نَار فلولا أَن دَاعيا دَعَا لى لرأيت أَنه سيضربنى بِهِ
    وَقَالَ عَمْرو بن جرير إِذا دَعَا العَبْد لِأَخِيهِ الْمَيِّت أَتَاهُ بهَا ملك إِلَى قَبره فَقَالَ يَا صَاحب الْقَبْر الْغَرِيب هَدِيَّة من أَخ عَلَيْك شفيق
    وَقَالَ بشار بن غَالب رَأَيْت رَابِعَة فِي منامى وَكنت كثير الدُّعَاء لَهَا فَقَالَت لى يَا بشار بن غَالب هداياك تَأْتِينَا على أطباق من نور مخمرة بمناديل الْحَرِير قلت كَيفَ ذَلِك قَالَت هَكَذَا دُعَاء الْمُؤمنِينَ الاحياء إِذا دعوا للموتى اسْتُجِيبَ لَهُم وَاجعَل ذَلِك الدُّعَاء على أطباق النُّور وخمر بمناديل الْحَرِير ثمَّ أَتَى بهَا الذى دعى لَهُ من الْمَوْتَى فَقيل هَذِه هَدِيَّة فلَان إِلَيْك
    قَالَ ابْن أَبى الدُّنْيَا وحدثنى أَبُو عبيد بن بحير قَالَ حَدَّثَنى بعض أَصْحَابنَا قَالَ رَأَيْت أَخا لى فِي النّوم بعد مَوته فَقلت أيصل إِلَيْكُم دُعَاء الْأَحْيَاء قَالَ أى وَالله يترفرف مثل النُّور ثمَّ يلْبسهُ
    وسيأتى إِن شَاءَ الله تَعَالَى تَمام لهَذِهِ فِي جَوَاب السُّؤَال عَن انْتِفَاع الْأَمْوَات بِمَا تهديه إِلَيْهِم الْأَحْيَاء المسالة الْخَامِسَة عشرَة...
    كتاب الروح
    إبن القيم.....
    ഇതിന്റെ പേരിൽ വല്ലവനും വ്യാജവാർത്തയുമായി എന്നോടു തർക്കിക്കാൻ വന്നാൽ ബാവമോല്യാർ പറഞ്ഞത് പോലെ ഒറ്റയിടിക്ക് 28പല്ലുംംംംംംംംം
    അല്ല പിന്നെ
    പോക്കിരിത്തരം വേണ്ടത് വേണ്ടോടുത്ത്

  • @sulbhathbeeghambheegham661
    @sulbhathbeeghambheegham661 5 лет назад +1

    Ameen yarabbul Alameen ante kudumbhathinuvendi duacheyyane usthathe

  • @samidubai5939
    @samidubai5939 5 лет назад +6

    Ethupole aaruparanjathum njan kettittilla mashaallah gud speech

  • @nizarnizar5992
    @nizarnizar5992 5 лет назад +20

    ഉസ്താദ്....ദുആ ചെയ്യണേ...

  • @shazusadique6356
    @shazusadique6356 4 года назад +1

    Iralokam paralokam vijyamakette ameen

  • @navasthandassery9123
    @navasthandassery9123 6 лет назад +4

    മാഷാ അല്ലാഹ്

  • @mohamedsafadsafad8606
    @mohamedsafadsafad8606 5 лет назад +1

    super islamic speech bava usthaad nice

  • @najeelas66
    @najeelas66 6 лет назад +2

    ഞാൻ അല്ല ആണ് ... പക്ഷേ മാഷാ അല്ലാഹ് ... ഇത് സത്യം !

    • @PmMedia-oj8cz
      @PmMedia-oj8cz Год назад

      Pinne vahhaabi masthiri nuna parayaan patto?

  • @alhafizmuzammilalhafizmuza1316
    @alhafizmuzammilalhafizmuza1316 6 лет назад +9

    Mashaallaah super speech

  • @thumbiadham2928
    @thumbiadham2928 6 лет назад

    ithanu actual prasangam
    inganeyanu prabodhanam cheyyendath
    usthade thanks

  • @jameelaj2220
    @jameelaj2220 2 года назад

    Dhuayil Ulppedutthane Ustthath

  • @jaleeltirur7824
    @jaleeltirur7824 5 лет назад +5

    Usthathe super speek

  • @tintumon9615
    @tintumon9615 5 лет назад +8

    അള്ളാ ഹു ഉ സ് ത്താ ദി ന് ദി ർ ഗാ യുസ്സ് ന്ന ൽ ക ട്ടെ

  • @rinosmohamed1165
    @rinosmohamed1165 5 лет назад +3

    Mashaa Allah Alhamdhulilla h

  • @abdulrouf4071
    @abdulrouf4071 4 года назад +8

    എത്ര പ്രസക്തമായ പ്രസംഗം

  • @kamarunnisatk7710
    @kamarunnisatk7710 6 лет назад +11

    alhamdulillah.allahuakbar

  • @shayannizam5866
    @shayannizam5866 4 года назад +1

    Alhamdulilla mashaallahu alhamdulilla

  • @sakkeerhussain1127
    @sakkeerhussain1127 4 года назад +1

    അ സ്സലാമു അലൈക്കും എനിക്ക് മുമ്പ് വേദം ലഭിച്ച ജൂത : നസ്രാക്കൾ 72 വിഭാഗം ആകും എന്റെ സമുദായം 73 വിഭാഗം ആകും അതിൽ 72 നരകത്തിൽ ആകും ബാക്കി 1 മാത്രം സജ്ജനങ്ങളോടോപ്പം സ്വർഗത്തിൽ പ്രവേശിക്കും ആ 72: :: ഒരു വിഭാഗം ആണ് വഴി പിഴച്ച ശിയാക്കൾ പണ്ട് പ്ലേ ഗ് പോലുള്ള രോഗം പടർന്ന് പിടിച്ചപ്പോൾ ആ ശിയാക്കൾ എഴുതി ഉണ്ടാക്കിയതാണ് മൗലൂദ് 5:1 അലിറ്ര അ> 2 ഫാത്തിമാ : cറ അ> 3: ഹസൻ : 4 ഹുസൈൻ : 5 മുഹമ്മദ് നബി സ്ര അ> പിൽകാലത്ത് : 4 മൗലൂദും തള്ളി നബി സ്ര അ> പേരിൽ ഉള്ള മൗലൂദ് മുസ്ലിംങ്ങൾ ഏറ്റടുത്തു ആ മൗലൂദ് അല്ലാഹുവിന്റേ ഖുർആനിന് എതിരാണ് കാരണം ഖുർആൻ പറയുന്നു അല്ലാഹു ആദ്യാമായി സ്രിഷ്ടിച്ചത് പേനയാണ് എന്ന് ഖുർആൻ പറയുന്നു നമ്മൾ ഇന്നു കൊണ്ടു നടക്കുന്ന പേന അല്ല അല്ലാഹുവിന്റേ ഏതോരു സ്രിഷ്ടിയും മരണ വരേ ഉള്ള കാര്യങ്ങൾ അല്ലാഹുവിന്റേ അടുക്കൽ രേഖപെടുത്തി വെക്കും ആ പേന എന്നാൽ മൗലൂദിൽ ഖുർആൻ കളവ് ആക്കുന്നു എന്തന്നാൽ ശിയാക്കൾ എഴുതി ഉണ്ടാക്കിയ മൗലൂദിൽ പറയുന്നു അല്ലാഹു ആ ദ്യമായി സ്രിഷ്ടിച്ചത് പ്രകാശത്തേ ആണ്എന്ന് വെറും പ്രകാശം അല്ല മുഹമ്മദ് നബി (സ അ> പ്രകാശത്തേ ആണ് തീർന്നില്ല ആ പ്രകാശം ആദം നബി (അസ> മുതികിൽ ആദം നബി (അസ> തെറ്റു ചെയ്തപ്പോൾ ഈ നബിയുടേ ഹക്ക് കൊണ്ട് പ്രാർത്തിച്ചപ്പോൾ അല്ലാഹു പൊറുത്തു കൊടുത്തു അടുത്തത് നൂഹ് നബി (അസ> കപ്പൽ 3 മത് ഇബാ റാഹിം നബി : അസ>നം മ്രൂദിന്റെ തി കുണ്ടാരത്തിൽ നിന്നും രക്ഷപെട്ടത് ഈ പ്രകാശം കൊണ്ട് ആണ് എന്ന് മൗലൂദ് ഖുർആ നേ കളവ് ആക്കുന്നവരികൾ ഈ മാൻ കാര്യത്തിൽ ഇല്ലാത്ത മൗലൂദ് ഇസ്ലാം മിന് വേണോ ച്ചിന്തിക്കുക

  • @jamsheerahammed7457
    @jamsheerahammed7457 6 лет назад +20

    Usthadin deergayuss kodukatte ..good speech

  • @ayishabik2518
    @ayishabik2518 3 месяца назад

    Aameen ameen ameen Yar bulAlameen

  • @suhailmaloor6377
    @suhailmaloor6377 2 года назад +7

    ഉസ്താദിന്റെ ബാക്കിൽ അസ്‌ക്കർ എലി ണ്ടല്ലോ...... അള്ളാഹു ഹിദായത് കൊടുക്കട്ടെ

  • @junujunaid7352
    @junujunaid7352 6 лет назад +4

    Masha Allah 😍😍

  • @Sabirakc123
    @Sabirakc123 3 года назад

    MashaAllah 👌

  • @arshadazeem5589
    @arshadazeem5589 6 лет назад +12

    alhamdulillah

  • @nizammhmd288
    @nizammhmd288 5 лет назад +5

    الحمدلله...

    • @aysha8721
      @aysha8721 Год назад

      മാഷാഅല്ലാഹ്‌.... ഗുഡ്. ഉസ്താദു. അസ്സലാമുഅലൈക്കും....

  • @khalidcharichikhan1799
    @khalidcharichikhan1799 6 лет назад +3

    Suppar

  • @aymanalfaizalfaiz389
    @aymanalfaizalfaiz389 6 лет назад +6

    ya allah ya allah ya allah ya raheemu ya allah ya allah ya allah ya salamu ya allah

  • @Mariyambi-123
    @Mariyambi-123 Год назад

    Usthade kalb nannavan dua cheyyane ellavarkkum aroogya mulla deergayus und avan dua cheyyane

  • @molusurafa402
    @molusurafa402 5 лет назад +1

    Allahuve ellavarkum nee dèerkayuss nalkenameee

  • @abdulsamadma9988
    @abdulsamadma9988 6 лет назад +12

    Good speech

  • @moosakutty999
    @moosakutty999 6 лет назад +14

    Good Speach

  • @salmack9930
    @salmack9930 6 лет назад +4

    Super speach

  • @abufasi4338
    @abufasi4338 6 лет назад +12

    നല്ല പ്രഭാഷണം

  • @shafiabdul9074
    @shafiabdul9074 6 лет назад +15

    جزاك الله خيرا

  • @andrump8921
    @andrump8921 6 лет назад +2

    alhamdulillagoodspeech

  • @IbrahimAli-xl2wd
    @IbrahimAli-xl2wd 6 лет назад +5

    ഉസ്താദ് കലക്കി

  • @faisaltrissur7160
    @faisaltrissur7160 4 года назад

    Very.very.good.ustad

  • @rinosmohamed1165
    @rinosmohamed1165 5 лет назад +2

    Aameen Aameen Yarabbal Aalameen

  • @jaffercmkutty
    @jaffercmkutty Год назад

    ❤❤❤❤