ഉസ്താദിനേയും സ്വാമിയേയും പൊട്ടിച്ചിരിയിൽ ആറാടിച്ച ചിറമേൽ അച്ചന്റെ പ്രസംഗം | Chiramel Achan Speech

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 1,9 тыс.

  • @thaslimathachu4350
    @thaslimathachu4350 4 года назад +1179

    ഇതുപോലെ സ്നേഹത്തോടെ സമാദാനത്തോടെയും ഒരുമിച്ചു നമ്മുടെ മതവും നാടും പോണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ഒന്ന് like ചെയ്യണേ ഒന്ന് അറിയാൻ വേണ്ടിയാ guyzz😍🤩👍
    👇

  • @sathyanv883
    @sathyanv883 2 года назад +98

    അച്ഛനെയും സ്വാമിയെയും ഉസ്താദിനെയും ഒരുമിച്ചു ഒരേ സ്റ്റേജിൽ കണ്ടപ്പോൾ മനസ് നിറഞ്ഞു ഇതാണ് നമ്മുടെ കേരളം

  • @basheervp5222
    @basheervp5222 5 лет назад +1903

    ഈ സ്റ്റേജിൽ ഇരിക്കുന്ന അച്ഛനും സ്വാമിയും ഉസ്താതും കാണുമ്പോൾ എന്തൊരു സന്തോഷമാണ് .ഇതാണ് കേരളം .ഇതാണ് സ്നേഹത്തിന്റെ സദസ്സ് .ഇതുപോലുള്ള സദസ്സ് ഇന്ത്യ മുഴുവൻ പടർന്നു പന്തലിക്കട്ടെ .

    • @bobbykuruvilla2633
      @bobbykuruvilla2633 5 лет назад +52

      ഞാന്‍ കരഞ്ഞു പോയ്‌ സന്തോഷത്താല്‍ ....

    • @venugopal5371
      @venugopal5371 5 лет назад +31

      എന്തിനെയാണ് നിങ്ങൾ മതമെന്ന് കാണുന്നത്?മതം അതിന്റെ മൂല്യമാണോ?മതം ആചാരമാണോ?മൂല്യം ആണെങ്കിൽ ഒരു മതത്തിന്റെ മൂല്യം മറ്റൊരു മതത്തിന് എതിരല്ലല്ലോ! ക്രിസ്തുമതം സ്നേഹമാണ്, മുഹമ്മദ് മതം സാഹോദര്യമാണ്.തുടർന്ന് സ്നേഹമില്ലാതെ സാഹോദര്യമോ,സഹോദര്യ മില്ലാതെ സ്നേഹമോ സാധ്യമല്ല എന്നിരിക്കെ മത ഭേദങ്ങൾക്ക് എന്താണ് അർത്ഥം?അല്ലേ?

    • @valiyilmuhammed6253
      @valiyilmuhammed6253 5 лет назад +10

      @@venugopal5371 /എന്ന് ഗുരു ,
      അവതരണം സുനിൽ .പി .ഇളയിടം .
      അല്ലേ ....?
      ഉദ്ധരണി ,പറഞ്ഞതാണ് ട്ടോ ...

    • @venugopal5371
      @venugopal5371 5 лет назад +3

      @@valiyilmuhammed6253 അതെ. വളരെ ശരിയാണ്. കേൾക്കാനിടയായി സുനിൽ P ഇളയിടത്തിന്റെ അവതരണം.

    • @valsalancs4761
      @valsalancs4761 5 лет назад +6

      അല്ലാ........ലോകം മുഴുവനും പരക്കട്ടെ

  • @JIJOVIJITHOMAS
    @JIJOVIJITHOMAS 5 лет назад +243

    ഞാൻ കർണാടകയിൽ ആണ്. ഇത് കണ്ട് ഒരു മലയാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു. ഇത് മറ്റുള്ളവരെ കാണിക്കാനും സന്തോഷം

    • @alivm3696
      @alivm3696 5 лет назад +1

      B

    • @josevattekadan4109
      @josevattekadan4109 3 года назад

      @@alivm3696jostling

    • @sukumaranmenon1263
      @sukumaranmenon1263 2 года назад +1

      Father, beautiful presentation.

    • @vinod5993
      @vinod5993 2 года назад

      @@alivm3696 pl pp pp pp pp pp pp llpppp

    • @donbosco6212
      @donbosco6212 2 года назад +1

      Dear Karnataka, I am also an Indian citizen, but muslims are working against Hindus, they are always following the rules of Hindus and working against Hindus,

  • @abdulkhadarkizhakkekara8821
    @abdulkhadarkizhakkekara8821 5 лет назад +941

    കാരുണ്യത്തിന്റെ മഹത്വം തമാശയിൽ ഊന്നി അവതരിപ്പിച്ച അഛന് അഭിനന്ദനങ്ങൾ...
    ഇങ്ങനെ ഒരു പ്രോഗ്രാം സംഘടിപ്പിച്ച പൊന്നാട് മുസ്ലിം ജമാഅത്ത് പ്രത്യേക അഭിനന്ദനമർഹിക്കുന്നു...

    • @rubyantony4651
      @rubyantony4651 5 лет назад +5

      Abdulkhadar Kizhakkekara. Mhm

    • @ajuajmal7953
      @ajuajmal7953 5 лет назад +5

      തമാശ ആണെങ്കിലും പൊള്ളിച്ചു

    • @mabilrablraphe983
      @mabilrablraphe983 5 лет назад +1

      👍👍👍👍

    • @mohamedmoosa6056
      @mohamedmoosa6056 5 лет назад +1

      @@ajuajmal7953 tcctccctcctccttctcccctfcctftffffttftftcfcfttftftfftfcfctfctttcfccfctcfcctcctcttcftcttctctttcftctttctcttccffctcfcttctffffcctfcçDyedMohamedçfçtDyedMohamedvDyedćccçcçcçcćfcctçcçfçcçcćfcctçcçfcçfçfctçcfttcçccçcccccctccccccççççcccçcccçcDyedçcccçcçcccçcMohamedMohamedçccçcccccccDyedççccccçcçcćfcctçcçfçcccçMohamedvcccccccccçDyedçcççccççcc

    • @shabeershabi9549
      @shabeershabi9549 4 года назад

      Good

  • @prajilmdevan2591
    @prajilmdevan2591 4 года назад +134

    ഈ മൂന്നുപേരെയും ഒരേ വേദിയിൽ ഒരുമിച്ചു കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമുണ്ട്. ഇത് ലോകത്തിന്തന്നെ മാതൃക

    • @arthurfurtal1862
      @arthurfurtal1862 3 года назад

      Onion o8okk

    • @raihan3327
      @raihan3327 Год назад

      ​@@arthurfurtal1862uui😳7uiuqqqqqqqqqqqqqqqq111💪🇮🇲😊

  • @bijeshchacko6380
    @bijeshchacko6380 5 лет назад +238

    അച്ഛന്റെ പ്രസംഗം കേട്ടപ്പോഴാണ് കേരളം ഇത്ര സുന്ദരമാണെന്നു
    മനസ്സിലായത്

  • @gokulkrishna1847
    @gokulkrishna1847 4 года назад +90

    തമാശയെകാളും എനിക് സന്തോഷം ആയതു ക്രിസ്ത്യൻ ഹിന്ദു മുസ്ലിം ഇവരടെ സൗഹിർദ്ധം ആണ് ഒരുപാട് സന്തോഷം ആയി

  • @jayarajnair4043
    @jayarajnair4043 4 года назад +357

    അച്ഛന്റെ പ്രസംഗം കേട്ടു കണ്ണ് നിറഞ്ഞു പോയി .. അതുപോലെ സന്തോഷവുമായി .. എല്ലാം സത്യം ...

    • @mohamedpa577
      @mohamedpa577 3 года назад +3

      Good speech

    • @thomasca7395
      @thomasca7395 Год назад

      ഈ പുരോഹിതനെപോലെഅനേകപുരോഹിതന്മാർഎല്ലാസഭയിൽഉണ്ടായിരുന്നെങ്കിൽ

  • @vinuvinu4941
    @vinuvinu4941 3 года назад +35

    ഇതുപോലെ ഉള്ള മത സൗഹാർദം നിലനിൽക്കട്ടെ ഇത്തരം വേദികൾ എല്ലായിടത്തും ഉയരട്ടെ 😍

  • @asifmakki9918
    @asifmakki9918 5 лет назад +887

    സത്യം പറയട്ടെ,
    മനസ്സ് നിറഞ്ഞു പോയി.
    ഞങ്ങളുടെ കേരളം,
    എത്ര സുന്ദരം.

    • @usmanusmankk1515
      @usmanusmankk1515 5 лет назад +6

      Corect

    • @am_Sqp_
      @am_Sqp_ 5 лет назад +3

      @@usmanusmankk1515 ggggvb

    • @bindhurajkayalattummal5421
      @bindhurajkayalattummal5421 5 лет назад +2

      Our paad ishttayii

    • @nanooraveendran4749
      @nanooraveendran4749 5 лет назад +1

      Ineem ellarum koodi onnichuparasparam snehichum sahaayichum jeevikum.santhoshamaayittu jeevikum.kure parasparam kalahichathalley.ellam maariyepattu.avasaana dinangel aduthuvarunnu.appol Ellam maarivarum.ellarum santhoshathode jeevikattey.

    • @rubyantony4651
      @rubyantony4651 5 лет назад +1

      Asif Makki by

  • @preethyjoseph9812
    @preethyjoseph9812 4 года назад +44

    കേരളം എത്ര മനോഹരം... ആകും, ഇങ്ങനെ ഒരുമിച്ച് ആയിരുന്നവെങ്കിൽ, ഇതു കണ്ടപ്പോൾ ഹൃദയം നിറഞ്ഞു. ♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️🌹🌹🌹🌹🌹🌹💐💐💐🥀🥀

  • @musthafagymmusthafa1976
    @musthafagymmusthafa1976 5 лет назад +762

    പടച്ചതമ്പുരാൻ അച്ഛന് തിർഗായുസ് തരട്ടെ എന്ന് ഞാൻ പ്രാത്ഥിക്കുന്നു😘😘😘✊️

  • @ahmedcreation7150
    @ahmedcreation7150 5 лет назад +60

    മനുഷ്യത്വം ഉയർന്നു തന്നെ നിൽക്കട്ടെ... അച്ഛനും സ്വാമിജിക്കും ഉസ്താദ്‌നും മഹല്ല് കമ്മിറ്റിക്കും നിവാസികൾക്കും അഭിവാദ്യങ്ങൾ

  • @hassananas4944
    @hassananas4944 5 лет назад +581

    മനുഷ്യത്വത്തേക്കാൾ വലിയ മതം ഇല്ലെന്നാണ് അച്ഛൻ പറഞ്ഞു തന്നത്. വളരെ ചിന്തിപ്പിക്കുന്ന പ്രഭാഷണം .

    • @rajappanthomas5643
      @rajappanthomas5643 5 лет назад +4

      Hassan Anas

    • @nanooraveendran4749
      @nanooraveendran4749 5 лет назад +8

      Ee achan parayunnapole jeevichaal mathi manushan nannavum.

    • @salamp25
      @salamp25 5 лет назад +1

      @@nanooraveendran4749 yes

    • @powerfullindia5429
      @powerfullindia5429 3 года назад +1

      100%👌ബുക്കിൽ എഴുതി വെച്ചിരിക്കുന്നതല്ല മതം

  • @basheerp8508
    @basheerp8508 4 года назад +90

    ബഹുമാന്യനായ അച്ചന്റെ പ്രഭാഷ കേൾക്കാൻ വൈകിയതിൽ സങ്കടമുണ്ട്
    അച്ചനും സംഘാടകർക്കും അഭിനന്ദനങ്ങൾ

    • @artlover7512
      @artlover7512 3 года назад +1

      ഇതാണ് കേരളം ഇതാവണം ഭാരതം

  • @abdulkareemkareem6338
    @abdulkareemkareem6338 5 лет назад +213

    ചിരിയിലൂടെ ഗൗരവമായി മനുഷ്യനിലെ നന്മ വിവരിച്ചു ഫാദർ ശരിക്കും കണ്ണ് നിറഞ്ഞു 😢😢😢

  • @PrinceReacts6
    @PrinceReacts6 4 года назад +72

    ആദ്യായിട്ട് ഒരു അച്ഛന്റെ പ്രഭാഷണം മുഴുവനും കേട്ടു 👌 ഈ അച്ഛൻ പൊളിയാ 😍

    • @jaseenaps7909
      @jaseenaps7909 2 года назад +1

      പൊളിയാണെന്ന് പറഞ്ഞാൽ പോരാ പുപുലിയ 👍👍👍👍👍

  • @Achayan53
    @Achayan53 5 лет назад +230

    *ചിരിപ്പിക്കികയും അതിലുപരി ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും.....ചെയ്ത് നല്ലൊരു ടോക്ക്.......😘👌👍🙏*

    • @shahidshaan_
      @shahidshaan_ 4 года назад +1

      Father inte social media ac ariyamo ..Ethra thappiyttum kittunnilla

    • @powerfullindia5429
      @powerfullindia5429 3 года назад

      @@shahidshaan_ ഡേവിസ് ചിറമേൽ എന്നു യൂട്യൂബിൽ ടൈപ് ചയ്

  • @zahran809
    @zahran809 4 года назад +26

    യാ... അല്ലാഹ്... കണ്ണുകൾ നിറഞ്ഞു... ഒരു പാട് ഇഷ്ടം.

  • @danibossandheros
    @danibossandheros 5 лет назад +109

    ഈ വർക്കിയതയുടെ പേരിൽ തമ്മിതല്ലുന്ന ഈ കാലഘട്ടത്തിൽ എല്ലാ മതത്തിനെയും ഒരു പോലെ കാണുന്ന അച്ഛനെ കാണുമ്പോൾ അത്ഭുതം തോന്നുന്നു

    • @abdulgafoor9559
      @abdulgafoor9559 5 лет назад +4

      വർഗീയത രാഷ്ട്രീയക്കാരുടെ ആയുധമാണ്

    • @powerfullindia5429
      @powerfullindia5429 3 года назад +1

      ഞായറാഴ്ച ഏത് പള്ളിയിലേയിം പ്രെസംഗം ഇതുപോലെ സെയിം ആണ്

  • @In_evit_able
    @In_evit_able 3 года назад +22

    ഇന്നലെ അച്ഛനെ നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചു..എന്താ ഒരു മനുഷ്യൻ..എന്താ എനർജി..അച്ഛൻ ഇഷ്ടം ❤️

  • @ajmalp1887
    @ajmalp1887 5 лет назад +102

    അച്ഛൻ ഒരുപാട് കാര്യങ്ങൾ ചിന്തിപ്പിച്ചു. ഇങ്ങനെ ഉള്ള മത സൗഹാർദ്ദം ഇനിയും ഉണ്ടാകട്ടെ

  • @biju.a.t.5646
    @biju.a.t.5646 5 лет назад +276

    എല്ലാ കേരളീയരും ഒരുമ ആഗ്രഹിക്കുന്നവരാണെന്ന് കമന്റുകൾ വ്യക്തമാക്കുന്നു .ഈ ഒത്തൊരുമ എന്നും ഉണ്ടാകട്ടെ🌷

  • @vhareendran9150
    @vhareendran9150 5 лет назад +111

    സ്വയം പരിവർത്തനം ചെയുന്നത് എല്ലാവർക്കും ലളിതം..... അച്ഛന് ആയിരം ആയിരം അഭിനന്ദനഗൾ.......

  • @ramakrishnan7932
    @ramakrishnan7932 5 лет назад +747

    പഞ്ചസാരയിൽ മധുരം ഇല്ലെങ്കിൽ അത് പഞ്ചസാരയല്ല. ഇതുവരെ ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും ചിന്തിക്കാൻ തുടങ്ങിയ നിമിഷം. ഇന്നു മുതൽ ഞാനും നല്ല ഒരു മനഷ്യനാകും

  • @badubadu2346
    @badubadu2346 5 лет назад +597

    ഈ മൂന്നു പേരെയും സെലക്ട്‌ ചെയ്ത കമ്മറ്റി കാർക്ക് പറഞ്ഞാൽ തീരാത്ത അഭിനന്ദനങ്ങൾ

  • @bettykorachan
    @bettykorachan 3 года назад +1

    ഇത് പോലുള്ള സർവ്വമത യോഗങ്ങൾ ഉണ്ടാവണം...വർഗ്ഗീയത വിളംബാതെ മനുഷ്യനിൽ കരുണയുള്ള ഒരു ഹൃദയം ഉണ്ടാവണം..നന്മ ഉണ്ടാവണം എന്ന ചിന്ത ഏവരിലേക്കും പകർന്നുകൊണ്ട് സ്വന്തം ജീവിത മാതൃകയിലൂടെ, അനുഭവങ്ങളിലൂടെ ചിന്തകള് പങ്ക് വച്ച ചിറമേൽ അച്ഛന് നന്ദി...ധാരാളം ദൈവാനുഗ്രഹം ലഭിക്കട്ടെ.... 🙏🏼

  • @khadeejaj5870
    @khadeejaj5870 5 лет назад +152

    നന്മയുടെ മഹത്വം വളരെ ലളിതമായി അവതരിപ്പിച്ച അചഛന് അഭിനന്ദനങ്ങൾ

  • @ashrafmohammed6361
    @ashrafmohammed6361 4 года назад +59

    ഒരേ സമയം ചിന്തിപ്പിക്കുകയും ദുഃഖിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത ഒരു നല്ല പ്രസംങ്ങം എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ

  • @shahzeb5787
    @shahzeb5787 4 года назад +13

    എന്റെ അച്ചോ അങ്ങ് ഒരു നന്മ മരമാണ്.. നമിക്കുന്നു.... god bless uuuu

  • @roney6562
    @roney6562 4 года назад +75

    വീഡിയോ കണ്ടതിലും സന്തോഷം കമന്റ്‌ സെക്ഷൻ കണ്ടപ്പോഴാണ്.. 😍😍.... Hindu, muslim, christian... !!! Nammal ellarum onnan..., 😘😘❤

    • @muthalibknkl3523
      @muthalibknkl3523 2 года назад +2

      തീർച്ചയായും,
      ആർക് വേണ്ടിയാണ് ഈ തമ്മിൽ തല്ല്
      എന്തിന് വേണ്ടിയാ
      ആർക്കാണ് ഇതിൽ ലാഭം..
      നമുക്കല്ലേ ഇതിന്റെയൊക്കെ നഷ്ടം..
      ഈ തമ്മിൽ തല്ല് കൊണ്ട് ഇല്ലാതാകുന്നത് നമ്മുടെ നാടും സമാധാന അന്തരീക്ഷ വും ഒക്കെ അല്ലേ..
      നമ്മുടെ നേതാക്കൾ
      മറ്റു വിഭാഗത്തിന്റെ പേരിൽ ചാർത്തുന്ന കുറ്റാരോപണങ്ങൾ എല്ലാം കള്ളത്തരവും അർദ്ധസത്യങ്ങളും അല്ലേ..
      അവരുടെ പിടിച്ച് നിൽപ്പിനും സാമ്പത്തിക ലാഭത്തിനും വേണ്ടി അല്ലേ എല്ലാ നാടകത്തിനും നമ്മൾ ഇരയാകേണ്ടി വരുന്നത്..
      നിങ്ങൾ പറഞ്ഞത് എല്ലാവരും ഏറ്റു പറഞ്ഞാൽ നമ്മളും നമ്മുടെ നാടും ഈ ലോകവും നന്നായില്ലേ
      നാമെല്ലാം ഒന്ന് ♥️♥️♥️

    • @roney6562
      @roney6562 2 года назад

      @@muthalibknkl3523 😇😇

  • @ramshadramshu5780
    @ramshadramshu5780 4 года назад +14

    നല്ല പ്രഭാഷണം, അച്ഛനും സ്വാമിക്കും ഉസ്താദിനും ദൈവം ദീർഘയുസ്സ് നൽകട്ടെ

  • @aravindanedassery273
    @aravindanedassery273 Год назад +3

    എന്റെ അച്ചോ, നിറഞ്ഞ കണ്ണുകളോടെ യാണ് അങ്ങയുടെ വാക്കുകൾ കേട്ടിരുന്നത്, താങ്കളെ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @sobhanapavithran352
    @sobhanapavithran352 5 лет назад +120

    എത്ര നന്മയുള്ള മനസ്സിന്റെ ഉടമയാണ് ഈ മഹാനായ അച്ഛൻ.

  • @kumarannm33
    @kumarannm33 Год назад +3

    എനിക്ക് അച്ഛന്റെ പ്രസംഗത്തിന്റെ ശൈലിയും, പ്രസംഗത്തിന്റെ ഉള്ളടക്കവും ഇഷ്ടപ്പെട്ടു. വളരെയേറെ കാര്യങ്ങൾ മനസ്സിലാക്കാനും സാധിച്ചു.
    എന്നാൽ ഇതിനൊക്കെ അപ്പുറത്ത് എന്റെ മനസ്സിനെ , എന്റെ ഹൃദയത്തിനെ തന്നെ അലിയിപ്പിച്ചത് ഈ വേദിയിൽ, വേദിയെ ധന്യമാക്കിയ മതസൗഹാർദ്ദമാണ്. മൂന്ന് മത പണ്ഡിതന്മാരുടെ കൂടിച്ചേരലാണ്.
    ഇത് എന്നും നിലനിൽക്കട്ടെ എന്ന് ആന്മാർത്ഥമായി ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു.
    🤝👍

  • @marykuttyraphael945
    @marykuttyraphael945 3 года назад +10

    നമ്മുടെ നാട് എവിടെയും ഇതുപോലൊരു ഒരുമയും സ്നേഹവും സാഹോദര്യവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. എങ്ങനെയൊരു സദസ്സ് കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു. നമുക്കും എല്ലാവർക്കും നല്ല മനുഷ്യരാകാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു. 🙏🙏🙏

  • @thayizthachu698
    @thayizthachu698 4 года назад +17

    കേട്ടിരുന്നു പോയി അച്ഛന്റെ ഈ മഹത്തായ വാക്കുകൾ. കണ്ണ് നിറയുകയും ചെയ്തു.

  • @sreemedia3260
    @sreemedia3260 5 лет назад +98

    ഈ അച്ഛന്റെ പ്രസംഗം ഞാൻ കേട്ടിട്ടുണ്ട് ഒരു രക്ഷ ഇല്ലാത്ത സംസാരം ആണ് ആരായാലും കേട്ടിരുന്നു പോകും....

  • @shoukathali1827
    @shoukathali1827 2 года назад +3

    അച്ചൻ ചിരിപ്പിക്കാനല്ല ചിന്തിപ്പിക്കാനും പഠിപ്പിച്ചു. ഇങ്ങനെ ഒരു സദസ്സ് സങ്കടിപ്പിച്ച സംഘടകർക്ക് അഭിനന്ദനങ്ങൾ

  • @gafoorgafoor7048
    @gafoorgafoor7048 5 лет назад +133

    തമാശ കേട്ട് കരഞ്ഞുപോയ നിമിഷങ്ങൾ... ജീവിത ബാല പാഠങ്ങൾ വളരെ ലളിതമായി.... മനോഹരമായി... മനസിലേക്ക് കേറിയ നിമിഷങ്ങൾ....

  • @dr.machanarmy4089
    @dr.machanarmy4089 5 лет назад +8

    ഇതാണ് നമ്മുടെ ഇന്ത്യാ എന്തെരു സന്തോഷം ഇത് കാണുമ്പോൾ അച്ചനും സ്വാമിയും ഉസ്താദും ദൈവമേ ഇത് പോല്ലെ എന്നും മുമ്പോട്ട് പോകാൻ പ്രാത്ഥിക്കുന്നു...

  • @sirajkaiprathsiraj1152
    @sirajkaiprathsiraj1152 5 лет назад +87

    സന്തോഷം ഇതാണ് നമ്മൾ ആഗ്രഹിക്കുന്നത് 3 മതങ്ങളും ഒരുമിച്ച് മുന്നോട്ട് '....

  • @shahanashanu7583
    @shahanashanu7583 2 года назад +3

    അച്ഛന്റെ പ്രസംഗം ഒരുപാട് ഇഷ്ടമായി 🥰🥰🥰.... മടുക്കാതെ മുഴുവനും കേട്ടു 🥰🥰🥰

  • @hameedkuvan9425
    @hameedkuvan9425 4 года назад +5

    ഇത്തരം പ്രഭാഷണങ്ങളില്‍ കൂടി അതിമനോഹരമായ ഒരു പാട് അറിവുകള്‍ക്ക് പാത്രമായി ഞാന്‍
    അഭിനന്ദനങ്ങള്‍

  • @saraswathy9621
    @saraswathy9621 2 года назад +3

    ഈ മൂന്നുപേരും പ്രസംഗിച്ചത് ഒന്നുതന്നെ ഒരു തത്വം തന്നെ ജനങ്ങൾ ഇത് കേട്ട്

  • @adnan1389
    @adnan1389 5 лет назад +23

    ഇതുപോലുള്ള പ്രഭാഷണങ്ങൾ നമ്മുടെ മനസ്സിൽ നന്മകൾ നിറക്കും

    • @ayiroor6932
      @ayiroor6932 2 года назад

      നൻമ നിറഞ്ഞ നമ്മുടെ കേരളം
      രാജ്യത്തിന് അഭിമാനം .

  • @kannanff4693
    @kannanff4693 Год назад +2

    അച്ഛന് വലിയ നമസ്ക്കാരം നല്ല പ്രസംഗം ഒത്തിരി ചിരിച്ചു കുറച്ച് കരഞ്ഞു🙏🙏🙏🙏❤️

  • @mattgamixmatgamix7114
    @mattgamixmatgamix7114 4 года назад +25

    കണ്ണ് നിറഞ്ഞു കേട്ടു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.

  • @mujeebrahmanck
    @mujeebrahmanck Год назад +4

    ചിരിപ്പിച്ചു ചിരിപ്പിച്ചു കരയിച്ചു കളഞ്ഞല്ലോ,അച്ചോ...❤❤

  • @gireeshap1
    @gireeshap1 5 лет назад +45

    ഞാനും ചിരിച്ചു അതിൽ കൂടുതൽ സങ്കടപ്പെട്ടു 🙏

  • @saraswathy9621
    @saraswathy9621 2 года назад +2

    മൂന്നുപേരുടെയും പ്രസംഗം സൂപ്പർ സൂപ്പർ കേട്ടിരുന്നു എല്ലാം നല്ല നല്ല നന്മ വരട്ടെ ദൈവം അത് നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @hdsubscribersyoutube8332
    @hdsubscribersyoutube8332 5 лет назад +283

    കാരുണ്യവാനായ ദൈവമേ എല്ലാവരിലും നീ കാരുണ്യം ചൊരിഞ്ഞു കൊടുക്കണേ

  • @arsuarshad9170
    @arsuarshad9170 4 года назад +10

    ഓരോരോ വാക്കുകൾ സത്യം സത്യം പോലെ പറയുന്ന അച്ഛന്റ്റെ വാക്കുകൾ കേട്ട് അറിയാതെ കണ്ണ് നിറഞ്ഞു കണ്ണ് നീര് ഒഴുകി പോകുന്നു,.. ബിഗ് സല്യൂട്ട്

  • @suresh.tsuresh2714
    @suresh.tsuresh2714 4 года назад +4

    ദൈവമേ ഇത്രയും നല്ല മനുഷ്യ സ്നേഹിയായ അച്ചന് ദീർഘായുസ് നല്കി അനുഗ്രഹിക്കണേ......

  • @AngeloLonappan
    @AngeloLonappan 8 месяцев назад +2

    വളരെ നന്ദി Davis Chermal അച്ചന്..Praise to be Jesus....!

  • @hadisfuns1052
    @hadisfuns1052 4 года назад +5

    ഇതു പോലെ ഉള്ള വ്യക്തി കളെ ആണ് നമ്മുടെ സമൂഹത്തിൽ വേണ്ടത്.. വളരെ ആഴത്തിൽ ചിന്തിപ്പിക്കുന്ന സംസാരം. നന്ദി

  • @jiyojohn650
    @jiyojohn650 5 лет назад +216

    ഒറ്റ മത രാഷ്ട്രം വേണമെന്ന് പറയുന്നവർ ഇ വീഡിയോ ഒന്ന് കണ്ടാൽ നല്ലതായിരുന്നു.... എത്ര സുന്ദരമാണ് നമ്മുടെ ഇ കൊച്ചു് കേരളം....അച്ഛനും, ഉസ്താദും, സ്വാമിയും ഒരേ വേദിയിൽ .....

    • @user-cp9qs4rw4w
      @user-cp9qs4rw4w 3 года назад +2

      എന്ത് കൊണ്ടാണ് ഇതൊരു വലിയ sambhavamakunath ഇവർ ഇങ്ങനെ ഇരികേണ്ടവരല്ല കടിച്ചു keerendavaranu എന്ന അർത്ഥം ഉള്ളൊണ്ടല്ലെ ,അവരിട്ട uduppalle പ്രശ്നം??

    • @mrdad3480
      @mrdad3480 3 года назад

      @@user-cp9qs4rw4w 🙈

    • @georgecv8681
      @georgecv8681 3 года назад

      @@mrdad3480i

    • @karthikak1959
      @karthikak1959 Год назад

      ​।ഈ അച്ചൻ്റെ പ്രസംഗം ഏവർക്കും പ്രചോദനമാകട്ടെ

    • @d4company418
      @d4company418 9 месяцев назад

      ഒറ്റ മതം അല്ല വേണ്ടത് മനുഷ്യത്വം ഉണ്ടായാൽ മതി 🥰

  • @kunhimoyip4465
    @kunhimoyip4465 5 лет назад +737

    ഈ അച്ഛനെയും സ്വാമിയെയും ഉസ്താദിനെയുമൊക്കെ കാണുമ്പോൾ കേരളം ദൈവത്തിന്റെ നാടായി മാറുന്നു.

  • @manikandan5213
    @manikandan5213 4 года назад +3

    മുസ്‌ലിം മതത്തിൽ ഇങ്ങനെ ഒരു പരിപാടി സങ്കടിപ്പിച്ചതിൽ അത്ഭുതം തോന്നുന്നു, സാമിയെ ശരണം അയ്യപ്പാ, പ്രൈസ് തെ ലോർഡ്, അസലാമു അലൈക്കും. 🙏. ഇങ്ങനെ നല്ല മനസുള്ള മാനുഷർ ഇനിയും നമ്മുടെ നാട്ടിൽ ഉണ്ടാകട്ടെ. IDUKKIKKARAN.

  • @sbemyd8103
    @sbemyd8103 5 лет назад +102

    അച്ഛന് എല്ലാ ഐശ്വര്യങ്ങളും ദീർഘായുസ്സും ദൈവം നൽകട്ടെ..

    • @hamzamvrsmls7141
      @hamzamvrsmls7141 4 года назад +2

      Hidayathum Deergayusum Aafiyathum Nalkatte

  • @ibashibikld51
    @ibashibikld51 4 года назад +15

    ഈ നബിദിനത്തിനും കാണുന്നവർ ലൈക്‌ അടിച്ചേ.... !

  • @shajishankarcp7731
    @shajishankarcp7731 5 лет назад +61

    ഇത്തരം വേദികളിൽ ആളുകൾ കുറവും മറ്റിടങ്ങളിൽ ലക്ഷങ്ങളും.
    ഇനിയും ഇത്തരം അനേകായിരം വേദികകളും കാഴ്ചക്കാരും ഉണ്ടാവട്ടെ.
    കേരളം ദൈവത്തിന്റെ സ്വന്തം രാജ്യമാകട്ടെ.

  • @rishibinu1516
    @rishibinu1516 Год назад +3

    അച്ഛന്റെ പ്രസംഗം കേട്ടപ്പോൾ കലാഭവൻ മണി ചേട്ടനെ ഓർമ വന്നു

  • @anilpavaratyy2464
    @anilpavaratyy2464 4 года назад +447

    യഥാർത്ഥ മതത്തിൻറെ വക്താക്കളാണ് സ്റ്റേജിൽ ഇരിക്കുന്നത് . മതത്തിൻറെ ശത്രുക്കളാണ് തെരുവിൽ അടി കൂടുന്നത്

  • @rbinvincent3395
    @rbinvincent3395 5 лет назад +6

    ഇതാണ് ഇന്ത്യ കാണുമ്പോൾ ... സന്തോഷം.. ആ ഇത് പോലെ ഇനിയും തുടരണം

  • @jayaanil1783
    @jayaanil1783 4 года назад +13

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ അച്ഛന്റെ presagam കേട്ടു കണ്ണ് നിറഞ്ഞു പോയി

  • @sajimonabdulazeez6165
    @sajimonabdulazeez6165 5 лет назад +68

    മനസ്സ് വല്ലാണ്ട് നിറഞ്ഞച്ചോ... അച്ചോ... അച്ഛനെ ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ...?
    ഈ പ്രഭാഷണം കേട്ടിട്ട് ഒരാളെങ്കിലും മനുഷ്യനായി ചിന്തിച്ചു നന്മ ചെയ്യും...ഉറപ്പ്.....!!
    അങ്ങേക്ക് നാഥന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ........ !!!

  • @saboo0075
    @saboo0075 5 лет назад +85

    ഇതുപോലുള്ള മറ്റനേകം വേദികൾ നമ്മുടെ രാജ്യത്തുണ്ടാ കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sanukeecheryil1170
    @sanukeecheryil1170 3 года назад +4

    പല മെസ്സേജുകൾ കേട്ടിട്ടുണ്ടേലും കേട്ടതിൽ വച്ചു ഏറ്റവും ചിന്തിപ്പിച്ച മെസ്സേജ് ❤️❤️Gbu All

  • @romanempire6233
    @romanempire6233 4 года назад +6

    ഇത്രെയും നല്ല ഒരു സദസ്സ് നിർമിച്ച ദൈവത്തിനു നന്ദി ❤

  • @jgkutty9268
    @jgkutty9268 4 года назад +168

    നമ്മുടെ രാജ്യത്ത് എല്ലാവരും ഇങ്ങനെയായാൽ വടിവാളും പെട്രോൾബോംബും തോക്കുകളും ലജ്ജിക്കും

    • @nishadcheriyon742
      @nishadcheriyon742 3 года назад +2

      Nammude madhyamangal sammathikkilla.... ☺️

    • @somangovdoctor
      @somangovdoctor 2 года назад +1

      @@nishadcheriyon742 അവർക്ക് വാർത്ത വേണം തീവ്രവാദി പാർട്ടി ബിജെപി ക്ക് വോട്ടും വേണം. പിന്നെ എങ്ങനെ നാട് നന്നാവും.

    • @EP.Sreekumar
      @EP.Sreekumar 6 месяцев назад +1

      അഭിനന്ദനങ്ങൾ 🎉🎉🎉

    • @mohideenkmfk5509
      @mohideenkmfk5509 4 месяца назад

      Maneed mosqe​@@nishadcheriyon742lppppppll😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊lllllpppppppppppppp0😊

  • @archithsumesh792
    @archithsumesh792 4 года назад +6

    വളരെ സന്തോഷം തോന്നിയ നിമിഷം.ഈ ലോകം ഇതുപോലെ എന്നും ശാന്തിയോടെ നിലനിൽക്കട്ടെ

  • @shincemathew
    @shincemathew 5 лет назад +616

    ഈ ഒരു സായാഹ്ന സംഗമം സംഘടിപ്പിച്ച പള്ളി കമ്മിറ്റിക്കു ആയിരമായിരം അഭിനന്ദനങൾ❤️❤️✝️ ☪️🕉

  • @irshahaseeb7617
    @irshahaseeb7617 5 лет назад +48

    ഞാൻ കരഞ്ഞു പോയി
    അവതരണം.... കാരുണ്യം.... മാതാവ്.... സ്നേഹം.... നന്മ.... മനുഷ്യൻ..... എല്ലാം എന്തൊരു ഹൃദയ sprk പ്രസംഗമാ..... റബ്ബേ.....

  • @cheistoc
    @cheistoc 4 года назад +3

    വളരെ സന്തോഷം തോന്നുന്നു.
    ഇങ്ങനെ തോളോട് തോൾ ചേർന്ന് നമ്മൾ ജീവിച്ചാൽ എത്ര മനോഹരം ഈ ലോകം സമസ്ത സുന്ദരം ഈ ലോകം😍😍😍👍

  • @abuswaliha3846
    @abuswaliha3846 4 года назад +4

    കരയിച്ചു കളഞ്ഞല്ലോ അച്ചോ. Good speach. തീർച്ചയായും ഉപകാരപ്രദമാണ്

  • @hashimmkabeer4584
    @hashimmkabeer4584 2 года назад +4

    ഒരു ജാതി ഒരു മദം ഒരു ദയിവം 🌹🌹🌹എല്ലാവർക്കും നന്നമ്മ യുടവടടെ 👍👍👍🌹🌹🌹

  • @shahul4472
    @shahul4472 4 года назад +4

    എല്ലാ വേദികളും ഇത് പോലെ എല്ലാ മതപണ്ഡിതന്മാരും ഒരുമിച്ച് വീണ്ടും വീണ്ടും കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചു പോയി ഞാൻ,,,,,.

  • @manjubinny8997
    @manjubinny8997 5 лет назад +22

    ഒരു നിമിഷം ആരെയും ചിന്തിപ്പിക്കുന്ന പ്രഭാഷണം. അച്ഛന് ദീർഘായുസ് ഉണ്ടാവട്ടെ.

  • @sathiankanakeel8449
    @sathiankanakeel8449 5 лет назад +24

    അച്ചോ.... കിടു...... കേട്ടിരുന്നു പോയി.... എല്ലാ മനുഷ്യ വർഗ്ഗവും.... നന്മ മരമായി മാറട്ടെ

  • @powerfullindia5429
    @powerfullindia5429 3 года назад +4

    ഇതിൽ ആ അച്ഛൻ ആണ് 👌😍🙏🏻🙏🏻🙏🏻സമൂഹത്തോട് അദ്ദേഹത്തിനുള്ള പ്രതിപതതാ, പിന്നെ അന്യ മതങ്ങളെ എങ്ങനെ ബഹുമാനിക്കുന്നു,എങ്ങനെ നമുക്ക് നല്ലൊരു മനുഷ്യൻ ആകാം,എന്നൊക്കെ നോക്കി പേടിക്കേടത് അദ്ദേഹരത്തിൽ നിന്നും ആ സമൂഹത്തിൽ നിന്നും ആണ്, സ്വന്തം കിഡ്നി തന്നെ മറ്റുള്ളോർക് കൊടുത്തു മാതൃക കാണിച്ച മഹാ മനുഷ്യൻ 🙏🏻♥️👌😍😍😍യഥാർത്ഥ മതത്തിന്റെ നന്മ എന്തെന്ന് കാണിച്ചു തന്നാ ഡെവിസ് chiramel അച്ഛന് 🙏🏻🙏🏻

  • @jahanb
    @jahanb 5 лет назад +408

    ഏതോ വല്യ തമാശകൾ കേൾക്കാമെന്ന് വിചാരിച്ചാണ് വീഡിയോ കണ്ടത്... സത്യത്തിൽ മനസ്സ് സ്തംഭിച്ചു പോയി. മനുഷ്യൻ എങ്ങനെയാവണമെന്ന് ഒരു നിമിഷം ചിന്തിച്ചു പോയി. ഒന്നും എഴുതാൻ കഴിയുന്നില്ല: നമിക്കുന്നു ഫാദർ അങ്ങയെ :: ജാതി, മതം, ഒരർത്ഥവുമില്ല മനുഷ്യൻ മനുഷ്യനാവട്ടെ ....

  • @musthafajinu6050
    @musthafajinu6050 4 года назад +9

    അച്ഛന് ദീർഘായുസ്സ് ലഭിക്കട്ടെ

  • @97jithin
    @97jithin 4 года назад +5

    ഇതൊരു ആവേശമാണ്, വികാരമാണ്.കുളിരാണ് രോമാഞ്ചം സന്തോഷമാണ്.... എല്ലാംകൂടി ഉള്ള അവസ്ഥ.... മനുഷ്യ മനസ് ചിന്തിക്കാനുള്ള അവസ്ഥ...

  • @afsalmarathani7382
    @afsalmarathani7382 3 года назад +16

    ഹൃദയ സ്പർശിയായ പ്രസംഗം ........
    അച്ഛന്‍ പറഞ്ഞത് എത്ര സത്യം

  • @noushadrasha6326
    @noushadrasha6326 5 лет назад +15

    ഒരു സാധാരണ. അച്ഛൻ ഇന്നത്തെ സംഭവം വിശദമാക്കി തന്നതിന് Big സല്യൂട്ട് അച്ഛൻ

  • @bonymantony8482
    @bonymantony8482 4 года назад +3

    ഒരു സദസ്സിൽ മൂന്നു യുഗപുരുഷന്മാർ.. ഇത് സാധ്യമാക്കിയ സംഘആ ടകാർക്കും നന്ദി..

  • @AbdulKareem-ro6dn
    @AbdulKareem-ro6dn 2 года назад +3

    അൽഹംദുലില്ലാഹ് വളരെനന്നായി 👍👍👍👍👍

  • @santhammathomas5038
    @santhammathomas5038 Год назад +1

    Othiri othiri santhosam keralam ennum ingane ayirunnenkil ethra anugraham ayirunnenem thank you all

  • @NehanNafih
    @NehanNafih 5 лет назад +30

    അച്ഛന്റെ പ്രസംഗം നന്നായി.. നന്മ എല്ലാമനുഷ്യൻ ഉള്ളവനായി ജീവിക്കാൻ അച്ഛന്റെ പ്രഭാഷണം ത്തിലെ കാര്യങ്ങൾ ഉൾകൊള്ളാൻ എല്ലാവർക്കും മനസുണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു.

  • @ratheeshparachikottil400
    @ratheeshparachikottil400 5 лет назад +19

    നല്ല അച്ഛൻ മനുഷ്യ സ്‌നേഹി

  • @hmpictureshmpics2352
    @hmpictureshmpics2352 5 лет назад +631

    ഫാദറിന്റെ പ്രസംഗം കേട്ട് ഞാനൊരു മനുഷ്യനല്ല എന്ന് തോന്നിയ എത്രപേരുണ്ടിവിടെ? Like here 👇
    ബോധോദയം : ഞാനും ഇനിയൊരു മനുഷ്യനാവാൻ ശ്രമിക്കും...

  • @mohanrailajapatharai2562
    @mohanrailajapatharai2562 Год назад +2

    ഈ അച്ഛന് എന്റെ ബിഗ്‌ സല്യൂട്ട്. 👍👍👍🙏🙏🙏🙏🙏🙏

  • @kattikadansvlog5918
    @kattikadansvlog5918 5 лет назад +252

    ലോകത്തിന്റെ സ്രഷ്ടാവായ തമ്പുരാനെ ഈ പുരോഹിതനെ നീ കൈ വിടില്ലന്നറിയാം എന്നിരുന്നാലും ഇദ്ദേഹത്തിന്റെ രക്ഷയ്ക്കായ് ഈയുള്ളവൻ നിന്നോടു യാചിക്കുന്നു

  • @dreamtraveler5613
    @dreamtraveler5613 3 года назад +6

    ഒരുപാട് തവണ കണ്ട ഒരു പ്രസംഗം 🥰👍🏻

  • @sureshramakrishnan3163
    @sureshramakrishnan3163 3 года назад +4

    ഇതാണ് ഒരു ജാതി ഒരു മതം ഒരു ദൈവം
    എന്ന ഗുരു ദേവന്റെ
    വാക്യം യാഥാർഥ്യമാകുന്നത് 🙏🙏🙏

  • @gracy3912
    @gracy3912 Год назад +3

    സന്തോഷമായി എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ

  • @badarudheenkc4731
    @badarudheenkc4731 5 лет назад +61

    നന്മ മരത്തിന് ദീർഗായുസ് കിട്ടട്ടെ

  • @nisasana7342
    @nisasana7342 5 лет назад +21

    ഇ സദസ്സ് കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു