Kalabhavan mani Life | Fr Davis chiramel speech

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #FrDavisChiramelSpeech #KalabhavanMani #FrDavisChiramel #Chalakkudikkaran

Комментарии • 206

  • @tharadinesh
    @tharadinesh 9 месяцев назад +9

    അച്ഛൻഈ സമയത്ത് മണിച്ചെട്ടനെ ഓർത്ത്.നല്ലാസന്ദേശങ്ങൾ. പകർന്ന് നൽകിയതിന്. നന്ദി

  • @jacobmathew8034
    @jacobmathew8034 3 года назад +71

    കലാഭവൻ മണി മനുഷ്യ സ്നേഹത്തിന്റെ മഹാമേരു എന്നെന്നേയ്ക്കും ഓർമ്മിക്കപ്പെടും

  • @ashrafachuachu7483
    @ashrafachuachu7483 3 года назад +40

    കലാലോകത്തിന് നികത്താൻ പറ്റാത്ത വിടവ് സമ്മാനിച്ചു പോയ മലയാളത്തിൻെറ മഹാമണി നാദത്തിന് പ്രണാമം

  • @sennansinemas2687
    @sennansinemas2687 Год назад +14

    അച്ഛൻ പറഞ്ഞത് 100%സത്യം 👍🌹🌹🌹🌹🙏🙏🙏🙏മണിയെ ഓർത്ത് ഇപ്പോഴും കരയും 🌹🌹🙏🙏🙏

  • @krish.a.d8682
    @krish.a.d8682 3 года назад +72

    മണിച്ചേട്ടനെ
    മറക്കാൻ
    മലയാളികൾക്ക് കഴിയില്ല
    മനുഷ്യത്വം ഉള്ളവരുടെ
    മനസ്സിൽ
    മണിച്ചേട്ടൻ എന്നും ഒരു
    മഹത് വെക്തിതന്നെയാണ്

  • @josepaultp3560
    @josepaultp3560 3 года назад +53

    ആര് മാച്ചാലും മായില്ല എന്നു അച്ഛൻ പറഞ്ഞ അതെ വാചകം തന്നെ മണി പാട്ടിലൂടെ പറഞ്ഞത് ഓർമയിൽ വരുന്നു. തേച്ചാലും മാച്ചാലും ജീവ ചരിത്രം
    മനസിനു മായുകില്ല
    ഈ ചാലക്കുടി ക്കാരൻ
    ചാലക്കുടി നാട് വീട്ടങ്ങും പോവുകില്ല

    • @beenadevadas4363
      @beenadevadas4363 3 года назад

      Chalakudykkaru mathramalla dakshina India motham ennum orkkum Manichettane

    • @lizababy4903
      @lizababy4903 Год назад

      ഇന്ന് ആർക്ക് എന്തു ചെയ്താലും ആരും കരയില്ലാ , അച്ചാ.'' അതാണ് ഇന്നത്തെ ലോകം. കോവിഡ് കഴിഞ്ഞതിൽ പിന്നെ ഇങ്ങനെയൊക്കെയാ ...''

    • @jenisonkj
      @jenisonkj Год назад

      Realy touching linea

  • @ranjithng2818
    @ranjithng2818 3 года назад +48

    മരിച്ചാലും, മരിക്കാത്ത ഓർമ്മയായി എന്നും നമ്മുടെയൊക്കെ ഹൃദയങ്ങളിൽ മണിച്ചേട്ടൻ എപ്പോളും ഉണ്ടാവും💞💞🙏🙏

  • @mbvinayakan6680
    @mbvinayakan6680 3 года назад +52

    🌹ഇല്ലായ്മയിൽ കുരുത്ത് നന്മ വിളയിച്ചവനായിരുന്നു ശ്രീ കലാഭവൻ മണി. ഓർമ്മയ്ക്ക് മുൻപിൽ പ്രണാമം🌹🌷🙏

  • @Dani-ol5js
    @Dani-ol5js 3 года назад +48

    മണിച്ചേട്ടന്റെ പാട്ട് വേറാരെങ്കിലും പാടിയാലും കരഞ്ഞുപോകും... പിന്നെ അത്രയും ഇല്ലെങ്കിലും SPB sir.. 👌

  • @jesusjesus1381
    @jesusjesus1381 3 года назад +37

    ഇന്നും ജീവിക്കുന്ന ഒരേ ഒരാൾ.. കറുത്ത മുത്ത്

  • @rajeshnair4594
    @rajeshnair4594 3 года назад +19

    മരിച്ചിട്ടും മനുഷ്യ മനസ്സിൽ ജീവിച്ചിരിക്കുന്ന ഒരു വ്യക്തി അതാണ് നമ്മുടെ മണിച്ചെട്ടൻ

  • @james-bu2ky
    @james-bu2ky Год назад +31

    ഈ ലോകം ഉള്ളിടത്തോളം കാലം കലാഭവൻ മണിയെ ആരും മറക്കില്ല 🙏❤🌹.

  • @vineesha3313
    @vineesha3313 Год назад +11

    💞 അച്ചോ 💞നന്ദി നന്ദി നന്ദി💞
    മണിച്ചേട്ടൻ മണ്മറഞ്ഞു പോയി 7 വർഷം പിന്നിട്ടിട്ടും ചിലർ മണിച്ചേട്ടന്റെ മരണത്തിൽ മണി ചേട്ടനെ ഓരോരോ തരം തിരിച്ചു നെഗറ്റീവ് പറയുന്ന വിരലിലെണാവുന്നവർ,കുറച്ചു നേരത്തെ നേരം പോക്കിന് പറയുന്നത് കേൾക്കാൻ സാഹചര്യം വന്നാൽ അന്നേരം വല്ലാത്ത വിഷമം തന്നെ ആയിരുന്നു, ഇന്ന് അച്ഛന്റെ വാക്കുകൾ കേൾക്കുന്ന ഈ നേരം മുതൽ ഇനിയൊരിക്കലും മണിച്ചേട്ടനെ കുറിച്ച് ആര് എന്ത് പറഞ്ഞാലും വിഷമിക്കില്ല 💞മണിച്ചേട്ടൻ എന്ന സാധാരണക്കാരന്റെ ജീവിതത്തെ ആ വലിയ മനസ്സിനെ മണിച്ചേട്ടൻ സമർപ്പിച്ച ഓരോ കാര്യങ്ങളും അച്ഛൻ അവതരിപ്പിച്ചപ്പോൾ വളരെ വളരെ സന്തോഷം 💞അച്ഛന്റെ വാക്കുകൾക്ക് മുൻപിൽ അച്ഛന്റെ തൃപാദങ്ങളിൽ നമസ്കരിച്ചു കൊണ്ട് സർവ്വേശ്വരൻ ആയുർ ആരോഗ്യ സൗഖ്യങ്ങൾ നൽകട്ടെ 💞 മരണം എന്നെ ഈ മണ്ണിൽ നിന്നും തട്ടിയെടുക്കുന്നതിനു മുൻപ് ഞാൻ എന്റെ ഗ്രാമത്തിലേക്കു ക്ഷണിച്ചാൽ അച്ഛൻ വരുമെന്ന ദൈവ വിശ്വാസത്തോടെ നിർത്തുന്നു 💞

  • @mohanthomas6611
    @mohanthomas6611 3 года назад +8

    ഒരുപാട് നെയ്യപ്പങ്ങൾ ഈ സെലിബ്രിറ്റി ലോകത്തുണ്ട് തൊട്ടാൽ കയ്യിൽ എണ്ണപറ്റുന്ന സെലിബ്രിറ്റി കൾ പക്ഷെ മണി വേറൊരു മനുഷ്യൻ മണി മണി മണി പച്ച മണി പച്ച മനുഷ്യൻ

  • @ashiqueperuvallur5952
    @ashiqueperuvallur5952 3 года назад +16

    മണിച്ചേട്ടനെ ഓർക്കാതെ ഒരു ദിവസം പോലും എന്നിലൂടെ കടന്നു പോയിട്ടില്ല. മറ്റുള്ളവരുടെ വിശപ്പ് അകറ്റാൻ വേണ്ടി ജീവിച്ച മനുഷ്യ സ്നേഹിയായിരുന്നു. ഞങ്ങളുടെ മണിച്ചേട്ടൻ. ചങ്കിൽ റൂഹുള്ള കാലം വരെയും ഖൽബിൽ ഒരു കലാകാരൻ ഉണ്ടങ്കിൽ അത് മണിച്ചേട്ടൻ തന്നെ ആയിരിക്കും

  • @pathfinder6254
    @pathfinder6254 3 года назад +15

    മണി ചേട്ടൻ പാടിയ പാട്ടിൽ പറയുന്നുണ്ട് തേച്ചാലും മായ്ച്ചാലും ജീവചരിത്രം മനസ്സിന് മായുകയില്ല

  • @kunnathunnikrishnan6600
    @kunnathunnikrishnan6600 3 года назад +19

    പകരം വെക്കാനില്ലാത്ത നികത്താനാവാത്ത നഷ്ടമാണ് നമ്മുടെ മണിച്ചേട്ടൻ ഓരോരുത്തരുടെയും ഹൃദയത്തിൽ

  • @binuj8823
    @binuj8823 3 года назад +9

    പ്രിയ്യപ്പെട്ട മണി ചേട്ടൻ

  • @rajeendranathv3360
    @rajeendranathv3360 3 года назад +9

    വല്ലാതെ ഇഷ്ട്പെട്ടു - മനസ്സ് നിറഞ്ഞു

  • @prevasiassociated6102
    @prevasiassociated6102 Год назад +10

    പട്ടിണിയുടെയും, ദാരിദ്രത്തിന്റെയും നടുവിൽ നിന്നു, ഉന്നതങ്ങളിൽ എത്തി, താൻവന്ന വഴിമറക്കാതെ പാപങ്ങളെ സഹായിച്ചു, അവസാനം തന്റെ കൂട്ടുകെട്ടിൽ നിന്ന് മരണം സംഭവിച്ചു. 🌹❤🌹.

  • @anilmathew1113
    @anilmathew1113 3 года назад +8

    ഉയിര് ആണ് മണി ചേട്ടൻ 🌹

  • @biniltb6562
    @biniltb6562 Год назад +1

    Godblessyoumani🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @paulvarghese9977
    @paulvarghese9977 3 года назад +6

    Very good Achaa

  • @preethiukrajubahi9933
    @preethiukrajubahi9933 3 года назад +7

    സത്യം ആണ് അച്ഛൻ... ♥️👍💯🌹🌹🌹

  • @joythomas5706
    @joythomas5706 3 года назад +8

    Mani Chettan u r blessed

  • @admusics27
    @admusics27 3 года назад +11

    ചങ്ക്പൊട്ടി കരഞ്ഞു ഈ സന്ദേശം കെട്ട് 😔😔😔😔😔ഉയിരാണ് മണിച്ചേട്ടൻ

  • @jamesjoseph3008
    @jamesjoseph3008 3 года назад +7

    Good thought provoking message father

  • @jessybristow4452
    @jessybristow4452 3 года назад +18

    Very good message Achaa. Kalabhavan Mani was a man from God, filled with love.

    • @samuelvarghese5649
      @samuelvarghese5649 3 года назад +2

      യോഹന്നാൻ
      3:3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല ” എന്നു ഉത്തരം പറഞ്ഞു.
      3:5 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
      3:6 ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.
      3:7 നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.

    • @samuelvarghese5649
      @samuelvarghese5649 3 года назад +1

      ലൂക്കോസ് 13:3 അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.

  • @bindumathew581
    @bindumathew581 3 года назад +9

    Achan paranjathe ethara sathyam Ente Manichetta I love you I miss you

  • @sijuv4399
    @sijuv4399 Год назад +6

    ഇന്നും മണിചേട്ടനെകുറിച്ച് അലോചിക്കുമ്പോൾ മനസിന് വല്ലാത്തൊരു വിങ്ങലാണ് അച്ഛൻ പറയുന്നത് 100% സത്യമാണ്

  • @JayaPrakash-hj7iw
    @JayaPrakash-hj7iw 3 года назад +2

    മരിക്കില്ല മനസ്സിൽ മണിച്ചേട്ടൻ. മായ്ച്ചാലും മറയാത്ത മണിനാദം...

  • @sambiju3577
    @sambiju3577 3 года назад +8

    You are exactly correct..Acho..Many years may pass away.
    But.
    Mani chettan will be always in the hearts of everyone in Kerala and also in the hearts of people who know him

  • @bindhubindhu7309
    @bindhubindhu7309 3 года назад +9

    God blessing father

  • @ManikandanMani-ff2pg
    @ManikandanMani-ff2pg 3 года назад +13

    അച്ഛന് ഒരു കോടി നന്ദി

  • @rejijoseph3749
    @rejijoseph3749 3 года назад +4

    ACHO. Eesho. MISHIGAYAikke. Sthuthi. Aayirikkatte. AMEN

  • @lintoedkulathoor2871
    @lintoedkulathoor2871 3 года назад +7

    Mani chettan🔥❤🔥

  • @shibugeorge7364
    @shibugeorge7364 Год назад +1

    We really miss Kalabhavan Mani...🙏

  • @vasanthasudhakaran9348
    @vasanthasudhakaran9348 Год назад

    Pranamam Kalabhavan Manikke

  • @shibyraju9037
    @shibyraju9037 3 года назад +7

    Mani chetta 🌹🌹😓😓

  • @kaaliamma7238
    @kaaliamma7238 3 года назад +9

    Ithanu achan real man.

  • @respect-lu8xf
    @respect-lu8xf 3 года назад +1

    താങ്ക്സ്, ഫാദർ

  • @sudhanair8177
    @sudhanair8177 3 года назад +37

    എൻറെ അച്ഛൻ ഒരു ചാലക്കുടി കാരൻ ആയിരുന്നു ഞാൻ തൃശ്ശൂരിൽ കേരളത്തിലെ എത്ര സിനിമാക്കാർ ഉണ്ട് മണി ചേട്ടനെ പോലെ അതു വലിയൊരു നഷ്ടമാണ് പല കുടുംബങ്ങൾക്കും ഒന്ന് വെറുതെ ഇരിക്കുമ്പോൾ ഓർക്കുക നടീനടന്മാരെ മറ്റു സെലിബ്രേറ്റി സം

  • @MuhammadswadikSwadik
    @MuhammadswadikSwadik Год назад

    Real man in the world mani chetannnn❤❤❤❤❤❤❤😢😢😢😢😢

  • @laisafrancis1666
    @laisafrancis1666 3 года назад +13

    Very good acha, let us live for others in this short time which God has given us and may happy always.

    • @samuelvarghese5649
      @samuelvarghese5649 3 года назад

      യോഹന്നാൻ
      3:3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല ” എന്നു ഉത്തരം പറഞ്ഞു.
      3:5 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
      3:6 ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.
      3:7 നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.

    • @samuelvarghese5649
      @samuelvarghese5649 3 года назад

      ലൂക്കോസ് 13:3 അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.

    • @jainjacob3764
      @jainjacob3764 3 года назад

      Godbless you more acha.

  • @firegarden183
    @firegarden183 3 года назад +4

    Thanks. 🙏🙏🙏🙏🙏Acha

  • @FatherShinto
    @FatherShinto Год назад +1

    Appreciate you father.
    First let’s be human then we will be directed to the kingdom of God. Both are connected…

  • @susheelaedivanna5811
    @susheelaedivanna5811 3 года назад +8

    മരിച്ചാലും മറക്കി ഈപളളീലച്ഛനെ സതൃം

  • @prasheejtp3544
    @prasheejtp3544 Год назад +1

    കോവിഡിൽ നമ്മെ വിട്ടു പിരിഞ്ഞ singer spb❤️❤️❤️ യെ ഞാൻ ഓർക്കുന്നുണ്ട്

  • @bpsm5880
    @bpsm5880 3 года назад +108

    ഡേവിസ് അച്ചോ മണിച്ചേട്ടൻ മമ്മൂട്ടിയും മോഹൻലാലും ദുൽഖറും വൃത്തി രാജു അല്ലാട്ടോ നല്ല പച്ച മനുഷ്യനാ മണിച്ചേട്ടൻ മരിച്ചാലും ഞങ്ങളുടെ ഹൃദയത്തിൽ എന്നും ഉണ്ടാവും ഇത് പരമ സത്യ

    • @renjithkesavankutty3611
      @renjithkesavankutty3611 3 года назад +6

      ഞാനാണ്, ഞാനാണ്, എന്നുപറയുന്നവനാണ്‌, പൂര്ത്തി, രാജ്, എന്നാ, ജാടയാ

    • @kamalakp688
      @kamalakp688 3 года назад

      @@renjithkesavankutty3611 .

    • @sanojb4707
      @sanojb4707 3 года назад

      @@renjithkesavankutty3611 qqq QA

    • @francisnirmala8665
      @francisnirmala8665 3 года назад

      @@renjithkesavankutty3611 aby

    • @tituskg5494
      @tituskg5494 Год назад

      @@renjithkesavankutty3611 aw

  • @presanthp4332
    @presanthp4332 Год назад

    🙏🙏 good mani chatta 🙏🙏

  • @omaskeralakitchen6097
    @omaskeralakitchen6097 9 месяцев назад

    Absolutely Correct 💯 Father ❤❤

  • @sudarshanana7301
    @sudarshanana7301 Год назад +1

    Yes100%true 🙏🙏🙏♥️♥️♥️

  • @jessienthageorge2619
    @jessienthageorge2619 3 года назад +8

    Good message...

  • @rincysajeev5996
    @rincysajeev5996 3 года назад +11

    നല്ല മെസ്സേജ് 🙏🙏🙏🙏

  • @georgethomas9176
    @georgethomas9176 3 года назад +10

    യേശു ദൈവരാജ്യത്തെപ്പറ്റി പഠിപ്പിക്കുന്നു അച്ഛൻ ലോക (മനുഷ്യ ) രാജ്യത്തെപ്പറ്റി പഠിപ്പിക്കുന്നു.

  • @Ismayil_madasseri
    @Ismayil_madasseri 3 года назад +5

    Acho ningal blessed by GOD.

  • @sobhil1936
    @sobhil1936 Год назад +5

    മണിച്ചേട്ടൻ എന്റെ സ്വന്തം മണിനാദം.

  • @samuelvarghese5649
    @samuelvarghese5649 3 года назад +12

    യോഹന്നാൻ
    3:3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല ” എന്നു ഉത്തരം പറഞ്ഞു.
    3:5 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
    3:6 ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.
    3:7 നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.

    • @Magicsnapzz
      @Magicsnapzz 3 года назад

      Matthew 25:35-46vayichunokkuka

  • @ldhkv8925
    @ldhkv8925 Год назад

    Thank you father

  • @sijijtony1749
    @sijijtony1749 3 года назад +4

    Very good acha

  • @ASHIQAIMST
    @ASHIQAIMST 3 года назад +2

    That is called gods purposefull creation

  • @arppanjthomasarppanjthomas4818
    @arppanjthomasarppanjthomas4818 10 месяцев назад

    Athe acho achan paranjantha correct❤❤❤❤😢😢😢😢😢😢

  • @shoukath8766
    @shoukath8766 3 года назад +8

    അതാണ് മനുഷ്യൻ

  • @susansusanmathew9662
    @susansusanmathew9662 Год назад

    Kalabhavan mani janahrudayanhalil jeevichirikkunna manimuthu thanneyanu

  • @pr.joseagustin5205
    @pr.joseagustin5205 Год назад +1

    മനുഷ്യനോട് കൂടെ നടക്കുന്നവൻ അല്ല മനുഷ്യൻ ദൈവത്തോട് കൂടെ നടക്കുന്നവനാണ് മനുഷ്യൻ ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു ദൈവം സ്വർഗ്ഗത്തിൽ നിന്ന് മനുഷ്യപുത്രന്മാരെ നോക്കുന്നു

  • @Lilly-ph6dv
    @Lilly-ph6dv 3 года назад +14

    "ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.
    കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു." (Holy Bible - Gospel of Luke Chapter 2 verses 10-11)

  • @jijymolbaby1398
    @jijymolbaby1398 3 года назад +4

    Manichettan ❤

  • @mrindiajacob5488
    @mrindiajacob5488 3 года назад +2

    Exactly achaa

  • @vijilaxmi9901
    @vijilaxmi9901 3 года назад +7

    👌👌🙏🙏

  • @factschannel5300
    @factschannel5300 3 года назад +12

    good speech💓💓

  • @sherujose1846
    @sherujose1846 3 года назад +5

    I really admire manichettan today and forever

  • @ShajiPG-md9sn
    @ShajiPG-md9sn Год назад

    Manichetten ❤❤❤❤❤❤

  • @josepheenav2433
    @josepheenav2433 Год назад +12

    പച്ചയായ മനുഷ്യനായിരുന്നു.
    പ്രണാമം..🙏💕

  • @binupeter8703
    @binupeter8703 Год назад

    Manichettan malayalude mani muthuuu

  • @alphonsa6638
    @alphonsa6638 3 года назад +4

    🙏

  • @sajimon591
    @sajimon591 3 года назад +3

    👍👍👍

  • @mathewsjohn301
    @mathewsjohn301 3 года назад +3

    Good

  • @eljossongsjosna6815
    @eljossongsjosna6815 3 года назад +4

    💯💯💯❤

  • @lisykuruvila2351
    @lisykuruvila2351 3 года назад +4

    Good 👍

  • @gk-zf4ei
    @gk-zf4ei 3 года назад +8

    ❤❤❤❤❤❤👌👌👌👌👌

  • @snehasabu4193
    @snehasabu4193 Год назад +2

    അച്ഛന്റെ സൗണ്ട് കാണാതെ കേൾക്കുമ്പോൾ ഇന്നസെന്റ് ചേട്ടന്റ പോലെയുണ്ട്

  • @aswathykrishna2804
    @aswathykrishna2804 8 месяцев назад

    Marikkathororma manichettan

  • @cleettusjoseph3070
    @cleettusjoseph3070 3 года назад +9

    Love u manichettaa

  • @tonysimon4069
    @tonysimon4069 3 года назад +8

    👍👍👍👍👍👍👍

  • @pr.joseagustin5205
    @pr.joseagustin5205 Год назад +2

    അച്ചോ 10000 പേറുകളിൽ സുന്ദരനായ യേശുവിനെ പറ്റി ഒരു വാക്ക് പറയാൻ ഇല്ലാണ്ട് പോയല്ലോ അച്ഛന് ഇന്നത്തെ തലമുറ കഴിഞ്ഞു കഴിഞ്ഞാൽ കലാഭവൻ മണിയെ എല്ലാവരും മറക്കും എത്രയോ മഹാന്മാരെ ഈ ലോകം മറന്നു പോയ അച്ചോ രണ്ടായിരm വർഷമായിട്ട് കർത്താവിന് മറക്കാത്ത ഒത്തിരി ജനങ്ങൾ ഉണ്ട് ഇപ്പോഴും കർത്താവിനെ അന്വേഷിച്ചു വരുന്ന ഒത്തിരി പേരുണ്ട്

  • @tonysimon4069
    @tonysimon4069 3 года назад +9

    👏👏👏👏👏👏👌👌👌👌👌👌👌👌👌

  • @shijinimudikkode9345
    @shijinimudikkode9345 3 года назад

    മണിച്ചേട്ടൻ 😥😥😥

  • @bindhubindhu7309
    @bindhubindhu7309 3 года назад +2

    Yes

  • @francisthottunkal1685
    @francisthottunkal1685 3 года назад +8

    എന്തുകൊണ്ട് കലാഭവൻ മണിയുടെ ദുരൂഹമായ മരണത്തിന്റെ കാര്യത്തിൽ നീതി ലഭിക്കാൻ ഒരു സിബിഐ അന്വേഷണം നടത്തണമെന്ന് മണിയുടെ ആരാധകർ ആവശ്യപ്പെട്ട് സംഘടിച്ച് മുന്നോട്ടു വരുന്നില്ല? കാലം അതിനായി കാത്തിരിക്കുന്നു.

  • @davisvlogskerala3723
    @davisvlogskerala3723 3 года назад +4

    Nice

  • @rajeevpj3572
    @rajeevpj3572 3 года назад +7

    മണിച്ചേട്ടൻ മരിക്കുന്നതിന് മുമ്പ് കൈരളി ടിവിയിൽ ഒരു ചാനൽ ചർച്ചയിൽ ജോൺ ബ്രിട്ടാസ് നോട് തന്റെ മരണത്തെ കുറിച്ച് പറയുന്നുണ്ട് ഞാൻ മരിച്ചാൽ മൂന്നുമാസമെങ്കിലും എന്റെ പ്രേക്ഷകര് എന്നെ ഓർക്കും. മോഹൻലാൽ മരിച്ചാൽ ഒരാഴ്ച പുറത്തേക്ക് പോവില്ല ഓർമ്മ കാരണം കലാഭവൻമണി കലാകാരൻ ആയത് കലാഭവന്മണിയുടെ ഉള്ളിൽ കല ഉണ്ടായതുകൊണ്ടാണ് കൃത്രിമമായി ഉണ്ടാക്കിയതല്ല കലയും മനുഷ്യസ്നേഹവും

  • @sofiyathomas7075
    @sofiyathomas7075 3 года назад

    🌹💕💝🙏😥💝💕🌹 manichetta 💕💝🌹😥😥

  • @sabuvarapuzhamusicbank497
    @sabuvarapuzhamusicbank497 3 года назад +7

    Good 🙏

  • @celinbabu5892
    @celinbabu5892 3 года назад +4

    ❤💚💜

  • @asokanb8140
    @asokanb8140 Год назад

    👍👍🙏🏻🙏🏻🙏🏻🌹

  • @user-ew8ck7ck9b
    @user-ew8ck7ck9b 3 года назад +6

    Good message

  • @kousllyavk9351
    @kousllyavk9351 Год назад +1

    lì.

  • @saradhicooking
    @saradhicooking 3 года назад +3

    🙏👍🏻👍🏻

  • @ronymonkv
    @ronymonkv 3 года назад +4

    Paavam manichettan,, Live for the Eternal Life, Rip mani chetta

  • @manojthomas1417
    @manojthomas1417 Год назад

    ❤❤❤❤😢😢