Arumughan Venkidangu Lyricist Naadan PattukalKalabhavan Mani Songs

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 475

  • @raveendranb
    @raveendranb Год назад +223

    കലാഭവൻ മണി sir ഈ മനുഷ്യനെ പരിചയപെടുത്താഞ്ഞതിന്റെ വിയോജിപ്പ് രേഖപെടുത്തുന്നു

    • @ThomasThomas-s8f
      @ThomasThomas-s8f Год назад +16

      മണി കാണിച്ചത് തെറ്റ്

    • @CRONICBACHLOR389
      @CRONICBACHLOR389 Год назад

      @@ThomasThomas-s8f
      ruclips.net/video/X_iAXIduLnY/видео.htmlsi=UboOkYC8Vb22ZxK1

    • @geethamenon2175
      @geethamenon2175 Год назад +5

      Athe

    • @spraypaintingjayantechkera4671
      @spraypaintingjayantechkera4671 Год назад +4

      👍

    • @paropakarihelpmind
      @paropakarihelpmind Год назад

      Paattukaar paattu paadum. Avariladhika perum ezhuthiya aale kurich chodhichariyanam ennilla.
      Chilappol manikk paattu kodukkunna aal swantham ezhuthiyathaa ennu paranjhittundaakum. Angane aanengil Mani orikkalum idhehathe kandittundakilla.

  • @sukumaransuku7769
    @sukumaransuku7769 Год назад +161

    അറിയപ്പെടാതെ പോയ ഒരു വലിയ കലാകാരൻ സത്യത്തിൽ മണിയുടെ വളർച്ചയുടെ പ്രധാന ഘട ഗം അറമുഖൻ ചേട്ടൻ തന്നെ യാണ്

  • @jacobmani785
    @jacobmani785 Год назад +200

    നഞ്ചിയമ്മേക്കാൾ എത്രയോ ഉയരത്തിൽ ഉള്ള കലാകാരൻ 🙏

    • @prasannat8788
      @prasannat8788 Год назад +6

      ഒരു 4 വരിപാട്ട് പാടി വയർലായി നഞ്ചിയമ്മ അതിനേക്കാൾ എത്ര വലിയ എഴുത്തുകാരണാണ് ആറുമുഖൻ സാർ ❤❤

    • @jomol600
      @jomol600 Год назад +2

      സത്യം 😒🥰🥰

  • @valsalachandran9979
    @valsalachandran9979 Год назад +112

    സമയം വൈകിയിട്ടില്ല അംഗീകാരം കൊടുക്കാൻ അയാൾ അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നു എന്ന സത്യം നമ്മൾ മനസ്സിലാക്കണം അദ്ദേഹത്തിന് അർഹതയുള്ള അംഗീകാരം നൽകണം കേരളത്തിലെ ജനങ്ങൾ🥰🥰🥰🥰🥰🥰🥰🥰🥰

    • @nazarnazarnazar6541
      @nazarnazarnazar6541 Год назад +3

      അദ്ദേഹം ഇന്ന് മരണപ്പെട്ടു 🙏🙏🙏ആദരാഞ്ജലികൾ 🌹🌹🌹

    • @legeshkumarmk7515
      @legeshkumarmk7515 Год назад

      🙏🙏🙏

    • @haseenapp4751
      @haseenapp4751 Год назад

      🙏

  • @bijuvijay8493
    @bijuvijay8493 Год назад +88

    ഇദ്ദേഹത്തെ പോലുള്ള ഒരു "പുണ്യത്തിനെ " പറ്റിച്ച എല്ലാ നല്ലവന്മാർക്കും "നല്ലത് " കിട്ടട്ടെ.

  • @ആരുആലു
    @ആരുആലു Год назад +157

    ജീവിതത്തിൽ ഒന്നുമാവാത്ത സത്യസന്ധനായ മനുഷ്യൻ

    • @josemona.j6997
      @josemona.j6997 Год назад +4

      ഇന്ന്ത്തെ ലോകത്തിൽ സത്യസന്ധത എന്ന വാക്ക് തന്നെ ഇല്ലന്നായി , സത്യസന്ധമായി ജീവിച്ചാൽ എന്നും ഇതുപോലെ തന്നെ

  • @manojmeppara.8554
    @manojmeppara.8554 Год назад +190

    ഇദ്ദേഹത്തെപ്പോലുള്ള പച്ചയായ യാഥാർത്ഥ കലാകാരൻമാർക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല എന്ന സത്യം വേദനിപ്പിക്കുന്നു. ആശംസകൾ👍❤️

    • @anooprs8229
      @anooprs8229 Год назад +2

      Yes

    • @vinodkonchath4923
      @vinodkonchath4923 Год назад +4

      മണിച്ചേട്ടൻ ഒരു സ്റ്റേജിലും ഇദ്ദേഹത്തെ പരിചയപ്പെടുത്തിയിട്ടില്ല അത് മണി ചേട്ടൻ ചെയ്തത് ശരിയായില്ല

    • @ephathavision6119
      @ephathavision6119 Год назад +2

      Manichettan kanichathu sariyayillaa

    • @karunakaranan2171
      @karunakaranan2171 Год назад

      ❤🎉

  • @ranithomas706
    @ranithomas706 3 года назад +99

    ഈ അച്ഛന് അർഹമായ പരിതോഷികം നൽകണം പ്ളീസ്

  • @sivasankarapillaioffical
    @sivasankarapillaioffical Год назад +54

    എത്രയോ ഉയരത്തിൽ എത്തേണ്ട ഒരു കലാകാരൻ....

  • @manojk.u7775
    @manojk.u7775 2 года назад +123

    ഇവിടെയാണ് കലാഭവൻ മണിയോടുള്ള വിയോജിപ്...

    • @Archgalleryshortz
      @Archgalleryshortz Год назад +22

      മണിയെ കുറിച് കൂടുതൽ കാര്യങ്ങൾ അറിഞ്ഞാൽ വിയോജിപ്പ് മാത്രമല്ല ആട്ടും തോലിട്ട ചെന്നായ ആണ് എന്ന് മനസിലാവും.

    • @rohankumar7368
      @rohankumar7368 Год назад

      ​@@Archgalleryshortzathentha angane paranjath

    • @sasic4048
      @sasic4048 Год назад

      ​@@Archgalleryshortz❤❤❤❤❤❤❤❤❤❤❤❤

    • @CRONICBACHLOR389
      @CRONICBACHLOR389 Год назад

      ruclips.net/video/X_iAXIduLnY/видео.htmlsi=UboOkYC8Vb22ZxK1

    • @nightrider2742
      @nightrider2742 Год назад

      ​@@Archgalleryshortzഅതെന്താടാ

  • @josephjoseph4749
    @josephjoseph4749 Год назад +66

    നമ്മുടെ ഇടയിൽനിന്നും മറഞ്ഞുപോയ ഒരു സംവിധായകൻ സിദ്ദിഖിൻ്റെ അതേ സൗണ്ട്

  • @emilyjoy1036
    @emilyjoy1036 Год назад +67

    നിഷ്കളങ്കനു൦ ധാരാള൦ കഴിവുകളു൦ ഉള്ള ഈ മഹാനെ സദസ്സിലേക്ക് കൊണ്ടുവരണേ..🙏

  • @mruthyumjayan2288
    @mruthyumjayan2288 Год назад +67

    മനസ്സിൽനിന്നും പേനയിലൂടെ കടലാസ്സിലേയ്ക്കും സംവിധായകനിലേക്കും ഗായകനിലേയ്ക്കും അവസാനം കേൾവിക്കാരനിലേയ്ക്കും എത്തുമ്പോൾ ഗാനത്തേയും ഗായകനേയും മാത്രം നെഞ്ചിലേറ്റുമ്പോൾ പാവം രചയിതാവിനെ മറന്നുപോകുന്നു 🙏

  • @bsn39
    @bsn39 Год назад +44

    ഇത്രയും കാലം എന്തേ ഇതൊന്നും പറയാതിരുന്നത്. ഇപ്പോഴും വൈകിയിട്ടില്ല. ഇനിയും എഴുതണം അത് ആർക്ക് കൊടുക്കുമ്പോഴും അതിൻ്റെ agreement ഉണ്ടാക്കണം. അങ്ങയുടെ പേരിൽ മാത്രേ പുറത്തിറക്കാൻ
    പാടുള്ളൂ. അതിനുള്ള ചെറുപ്പം ഇപ്പോഴും അങ്ങയിൽ ഉണ്ട്. അഭിനന്ദനങ്ങൾ.💐

  • @dasan.k.mmemunda8238
    @dasan.k.mmemunda8238 Год назад +35

    എന്തൊരു ശുദ്ധ തയും അറിവുമുള്ള മനുഷ്യൻ.നന്മ വരട്ടെ.

  • @vinodm2587
    @vinodm2587 Год назад +18

    വളരെ നല്ല ഒരു മനുഷ്യൻ. ലളിതമായ സംസാര ശൈലിയും ജീവിതവും. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടെങ്കിലും അനുഭവിക്കാനുള്ള യോഗം കിട്ടാതെ പോയ പോലെ. എന്നാലും ഇനിയെങ്കിലും മറ്റുള്ളവർ ഇദ്ദേഹത്തെ തിരിച്ചറിയണം അംഗീകരിക്കണം.

  • @jahamgeerc
    @jahamgeerc Год назад +92

    ശരിയായ കലാകാരൻ സംസാരം കേട്ടാൽ അറിയാം മനസ്സ് നിറയെ ശുദ്ധിയുള്ള ആൾ...അടിച്ചമർത്തിയവർ എല്ലാം നേരത്തെ പോയി ...

  • @RadhaKrishnac.r
    @RadhaKrishnac.r Год назад +280

    മക്കളെ ആരുമുഖൻ ചേട്ടനെ ഇഷ്ടമുള്ളവർ ഇവിടുണ്ടോ...

    • @ranjendranpillai3751
      @ranjendranpillai3751 Год назад +2

      Yes🎉

    • @shahabudeenn4169
      @shahabudeenn4169 Год назад

      ​@@ranjendranpillai3751😊by by ni CT

    • @anithan2459
      @anithan2459 Год назад +2

      ishttanu

    • @kumarnair8622
      @kumarnair8622 Год назад +1

      Great person swayam abhimanikkam.

    • @cschandrakumar2583
      @cschandrakumar2583 Год назад +3

      പലരുടെയും ജീവിതത്തിന് പേരും പ്രസിദ്ധിയും സമ്പത്തും നേടി കൊടുക്കാൻ ഇദ്ദേഹത്തിന്റെ വരികളാണ് ഉപകാരപ്പെട്ടത്. അപ്പോൾ അവർ ഇദ്ദേഹത്തെ തീർച്ചയായും സഹായിക്കേണ്ടതായിരുന്നു. സർവ്വശക്തൻ ഇദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകൾ അകറ്റുമാറാകട്ടെ

  • @pradeepkumar-bc6fn
    @pradeepkumar-bc6fn Год назад +21

    നല്ല നാടൻ പാട്ട് എഴുത്ത്കാരനാണ്.അദ്ദേഹത്തെ ആരും സഹായിക്കാൻ തെയ്യാറാകു
    ന്നില്ല.അതാണ് സത്യം.

  • @vinodmswamy4581
    @vinodmswamy4581 Год назад +16

    അറിയപ്പെടാതെപോയ നല്ലൊരുകലാകാരൻ ഇദ്ദേഹത്തെ മുതലെടുത്തു
    നന്മയുള്ള മനുഷ്യൻ ❤❤❤❤🙏🙏🙏🙏🙏

  • @FFYTGaMeR149
    @FFYTGaMeR149 Год назад +48

    ആറുമുഖൻ ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ.. നമ്മുടെ ജനത്തിന്റെ അടിസ്ഥാന സ്വഭാവം തന്നില്ലെങ്കിൽ ചോദിച്ചു വാങ്ങാനുള്ള കഴിവില്ലായ്മ,

  • @abdulkareemavdvlog3543
    @abdulkareemavdvlog3543 Год назад +23

    കലാഭവൻ മണിയെയും മണിയുടെ പാട്ടുകളെയും
    മണിയുടെ അഭിനയ മികവിനെയും ❤❤❤വളരെ അധികം ഇഷ്ടപ്പെടുകയും മണി നമ്മളെ വിട്ട് പിരിഞ്ഞതിൽ വളരെ വിഷമവും ഉള്ള ഒരു വ്യക്തിയാണ് ഞാൻ എനിക്ക് ഏറെ ഇഷ്ടമുള്ള മണിയുടെ വളരെ അധികം പാട്ടുകളും ഈഏട്ടൻ എഴുതിയത് ആണ് എന്ന് അറിയാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം 💞💞💞💞🌹🌹🌹🌹👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻താങ്കൾക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏കൂടെ ഒരു ബിഗ്ഗ് സല്യൂട്ട് 🎼🎼🎼🎼

  • @rasheedharakal8544
    @rasheedharakal8544 Год назад +40

    രോമാഞ്ചം അറുമുഖന്‍ ചേട്ടൻ ❤️ സർക്കാര്‍ ഈ പാവത്തിന് അറിഞ്ഞു സഹായിക്കണം

  • @georgeyohannan3662
    @georgeyohannan3662 Год назад +10

    ഞാൻ ഒരു കലാകാരൻ അല്ല എങ്കിലും ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് ആഴമേറിയ അർത്ഥങ്ങളുള്ള മനുഷ്യഹൃദയങ്ങളെ ചിന്തിപ്പിക്കുന്ന ഈട് ഒറ്റ വരികൾ വരികൾ എഴുതിയ ഈ പാവം കലാകാരനെ സന്മനസ്സുള്ളവർ ആത്മാർത്ഥമായി സഹായിക്കണമെന്ന് ഒരു അപേക്ഷ എനിക്കുണ്ട് നല്ലവരായ നിങ്ങളെല്ലാവരും അത് ചെയ്യുമെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു, ജോയ് മോൻ കൊട്ടാരക്കര,

  • @thambiennapaulose936
    @thambiennapaulose936 Год назад +24

    നല്ല ശബ്ദം വിനയത്തിന്റെ പ്രതീകo, അറിവുള്ള സമൂഹം ആദരിക്കപ്പെടേണ്ട മനുഷ്യൻ 🙏കലാഭവൻ മണിയുടെ പാട്ടുകൾ കത്തി കയറുമ്പോൾ ആയതിന്റെ പ്രസക്തി കൊടുമുടിയിൽ എത്തിയപ്പോൾ ഒന്നും ഇദ്ദേഹത്തിന്റെ രചനയാണ് ഇതിന് പിന്നിൽ എന്ന് ഒരു അവലോകനത്തിലോ മറ്റ് വേദികളിലോ മണിയോ മറ്റ് ആരും തന്നെ പറഞ്ഞതായി കേൾക്കുന്നില്ലല്ലോ ഒരുപക്ഷേ ഇദ്ദേഹത്തിന്റെ രചനയാണ് എന്നതിന് തെളിവ് പോലും ഉണ്ടാകാൻ സാധ്യതയില്ല ഇത് പൂർണമായും സത്യമാണെങ്കിൽ ചൂഷണം ചെയ്യപ്പെട്ട വഞ്ചിക്കപ്പെട്ട നിഷ്കളങ്കനായ അദൃശ്യമായ ഒരു ഇരുട്ടിന്റെ മറവിൽ അകപ്പെട്ടുപോയ മുത്താണ് ഇദ്ദേഹം ഈ വിവരങ്ങൾ അറിയാവുന്നവർ കൂടുതൽ സാക്ഷ്യപ്പെടുത്തി പ്രസിദ്ധപ്പെടുത്താൻ തയ്യാറാകണം ഇദ്ദേഹത്തിന്റെ കാലം കഴിഞ്ഞിട്ടൊന്നുമില്ല ധാരാളം യാത്ര അനുഭവങ്ങൾ ഉണ്ടെങ്കിൽ ഇനിയും അദ്ദേഹം ലോകം അറിയുന്ന ഒരു കലാകാരനായി മാറാനുള്ള അവസരമുണ്ട് സോഷ്യൽ മീഡിയയിലൂടെ ഇദ്ദേഹത്തിന്റെ ചരിത്രവും കൂടുതൽ വിവരങ്ങളും ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കണം ഇദ്ദേഹത്തെ കലാലോകം ഇനിയെങ്കിലും സഹായിക്കേണ്ടത് ഉണ്ട് 🙏

  • @vrelaks
    @vrelaks 6 месяцев назад +1

    പ്രശസ്തിക്ക് വേണ്ടി പേരിനു വേണ്ടിയല്ലാതെ ഒരു നിയോഗം പോലെ ഗാനങ്ങളെഴുതിയ കാലം മറന്നുപോയ വിലപേശൽ ശേഷിയില്ലാത്ത ഈ മഹാ പ്രതിഭയെ നമുക്കോർക്കാം🥰🙏❤️👍

  • @kannadasanc979
    @kannadasanc979 2 года назад +39

    ഈ പാപം മനുഷൃനാണ് മണിയുടെ ഉയർച്ച യ്ക്ക് കാരണം.

  • @RadhaKrishnac.r
    @RadhaKrishnac.r Год назад +35

    ഇദ്ദേഹമല്ലേ സത്യത്തിൽ നാടൻപറ്റിന്റെ ഗുരു...

  • @raxinmoon631
    @raxinmoon631 Год назад +19

    ഓട്ടോ ഓടിച്ചു നടാന്നിരുന്നെകിൽ ഇന്നും ജീവിച്ചിരുന്നെനെ...

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 Год назад +40

    യേശു ദാസിന്റെ ഒരു സംസാര ശൈലി

  • @shijuk.p8417
    @shijuk.p8417 2 года назад +119

    പാവം മനുഷ്യൻ. എല്ലാരേം സഹായിച്ച മണിച്ചേട്ടൻ എന്തേ ഈ ആളെ മറന്നുപോയീ?

    • @ന്യായാധിപൻ
      @ന്യായാധിപൻ Год назад +22

      ഇയ്യാളെ മാത്രം അല്ലാ....
      മണി താമര ഇങ്ങനെ കുറെ പേരെ പറ്റിച്ചിട് ഉണ്ട്....

    • @GirishKrishnan-q7c
      @GirishKrishnan-q7c Год назад

      Poda

    • @UMERSAALI
      @UMERSAALI Год назад

      ruclips.net/video/X_iAXIduLnY/видео.html

    • @sajinartscrafts8543
      @sajinartscrafts8543 Год назад

      @@ന്യായാധിപൻ പോടാ മൈരേ

    • @puthiavilasanjeevan4801
      @puthiavilasanjeevan4801 Год назад

      A poet never begging the others. Ignarent fools never distinguish a poet.

  • @Jayaprakasanpv
    @Jayaprakasanpv Год назад +14

    നല്ല നിലവാരമുള്ള സംസാരം

  • @kalidasancp7478
    @kalidasancp7478 Год назад +25

    സത്യത്തിൽ ഒരു മഹാൻ തന്നെ🙏

  • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ

    കണ്ണിമാങ്ങാ പ്രായത്തിൽ ആണ് ആദ്യമായി ഹിറ്റ്‌ ആകുന്നത്

    • @pgovindan232
      @pgovindan232 Год назад +1

      Ee paattukal pusthakamayi publish cheythukoote?

  • @akhil_mp
    @akhil_mp 2 года назад +57

    സർക്കാർ ഇതുപോലെ ഉള്ള കലാകാരൻമാർക്ക് വേണ്ട പരിഗണന കൊടുക്കണം

    • @josephm.a2800
      @josephm.a2800 Год назад

      He is a great man those who are seeing these even now give him enough momey and evrything what ever he want me is an innocent man

  • @theertham65
    @theertham65 Год назад +27

    മണിചേട്ടൻ പാടി ഹിറ്റാക്കിയ നാടൻ പാട്ടുകളുടെ രചയിതാവായ ഇദ്ദേഹം മലയാളികളുടെ മനസിൽ നേരത്തെ തന്നെ സുപരിചിതനാകേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ ഭാവനകളിലെ വരികൾ സാധാരണക്കാരായ മലയാളികൾ മാത്രമല്ല എല്ലാവരും ഒരിക്കലും മറക്കാത്ത പാട്ടുകളല്ലേ, പക്ഷേ പാട്ടുകൾ ഹിറ്റായപ്പോൾ അദ്ദേഹത്തേയും കാസറ്റ് കമ്പനി പരിചയപ്പെടുത്തേണ്ടതായിരുന്നില്ലേ, നിരവധി അവസരങ്ങൾ നൽകി പ്രോത്സാഹിപ്പിക്കേണ്ട വേറിട്ട എഴുത്തുകാരനായിരുന്നു
    ഇപ്പോഴും വൈകിയിട്ടില്ല ഇനിയും
    മലയാളികൾക്ക് വേണ്ടി ഇത്തരം നാടൻ പാട്ടുകൾ എഴുതി അറിയപ്പെടട്ടെ,

    • @ancyej1107
      @ancyej1107 Год назад

      Mani Anu pattinte karthavenni ithubare karuthi

    • @joyp.j5562
      @joyp.j5562 Год назад

      അന്വേഷ്ണം നടത്തി വേണ്ടന്ന പരിഗണന നല്കുക

  • @sabu-fishinglover
    @sabu-fishinglover Год назад +26

    ഇദ്ദേഹം ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു👍👍👍👍👍❤

  • @ckbabu7395
    @ckbabu7395 Год назад +6

    ഇദ്ദേഹം നല്ല ഒരു മനുഷ്യനാണു് വളരെ കഷ്ടപാടുകൾ നിറഞ്ഞതാണ് ഈ യാ ളെ . കഴിവിന്റെ പരമാവധി സകായിക്കുക. കലാഭവൻ മണി സഹായത്തിന്റെ ഉറവിടമായിരുന്നും ഇദ്ദേഹത്തിന്റെ സമയ ദോഷം ---- CK

  • @bejoyjohn5680
    @bejoyjohn5680 Год назад +11

    അതുല്യ പ്രതിഭാശാലി , അനശ്വര കീർത്തി യുള്ള കവി, നാടൻ പാട്ടിന്റെ മണിവീണമീട്ടിയ മഹാനുഭാവൻ, ഋഷിരാജകവി

  • @peruvalloorsreehari5481
    @peruvalloorsreehari5481 Год назад +1

    ഇന്നും അറുമുഖൻ ചേട്ടന്റെ നിഷ്കളങ്കത വാക്കുകളിൽ ❤️ അന്നൊക്കെ അങ്ങനെ തുറന്നെല്ലാരോടും പറയില്ല ! അവരുടെയൊക്കെ പിന്നിൽ ഒരുപാടു തവണ പുസ്തകവും പേനയുമായി നടന്ന ജാടകളില്ലാത്ത ജാതിയേക്കാൾ വിനയം കൊണ്ട് കീഴാളനായി സ്വഭാവ ജീവിതം നയിച്ച വ്യക്തിത്വം🥰🙏 റഹ്മത്തിന്റെ സൗഹൃദത്തിൽ പരിചയപ്പെട്ട കലാകാരൻ ! നിലവിലുണ്ടായിരുന്നവർ മനപൂർവം മറച്ചുവെച്ച കുറെ ഈശ്വര സൃഷ്ടികൾ ! എല്ലാരും ഇപ്പൊ പഴയ കണക്കു പുസ്തകം മറിയ്ക്കുന്നു: അറുമുഖനും ഉള്ളിൽ ചിരിക്കുന്നു. ഈശ്വര സ്നേഹത്തിന്റെ അനുഭവ ചിരി🙏

  • @jalajanmanjummal4580
    @jalajanmanjummal4580 Год назад +12

    വലിയ കലാകാരൻ ആരും കാണാതെ പോയി

  • @satheeshcreativity6616
    @satheeshcreativity6616 Год назад +8

    മണി
    മരിക്കേണ്ടി വന്നു
    ഇദ്ദേഹത്തെ
    ജനങ്ങൾ അറിയപ്പെടുവാൻ

  • @surakarayad5252
    @surakarayad5252 Год назад +5

    എന്തുനല്ല സംസാരം, എളിമ, വിനയം ഇതെല്ലാം ആ മനുഷ്യനുണ്ട്.
    എന്തായാലും അറിവും, വിവരവുമുള്ള മനുഷ്യനാണ്, ഒരേഒരുകുറവേ ഉള്ളൂ അതാണ് പണം, പണമുള്ളവന് പുറത്ത് കാണാൻ പ്രതാപമുണ്ടാവും
    എന്നാൽ ഇദ്ദേഹത്തിന്റെ മനസ്സിനകത്താണ് പ്രതാപം.
    ഞാൻ ആത്മാർത്ഥമായി ഒരച്ഛനെപ്പോലെ ഇഷ്ട്ടപ്പെടുന്നു ❤

  • @powersward
    @powersward Год назад +26

    നല്ല മനസ്സിൻ്റെ ഉടമ...... ❤

  • @rajappanpkverypeasefulsong846
    @rajappanpkverypeasefulsong846 Год назад +8

    ഇവിടെ കലാപരമആയി ഉയർന്ന ആളുകൾ പലരും വന്ന വഴി മറന്നു. ഒന്ന് ചീഞ്ഞെങ്കിലെ മറ്റൊന്നിനു വളമാകയുള്ളു. ആ വലിയ കലാകാരന് ദൈവം കൂടെ ഉണ്ടാകും.

  • @sasisasi9554
    @sasisasi9554 Год назад +1

    പാവം ചേട്ടൻ.....അധികം അറിയപ്പെടാതെ പോയ മാണിക്ക്യം 😢😢. കേട്ടിട്ട് വളരെ വിഷമം തോന്നി. ചേട്ടൻ്റെ പച്ചയായ ഈ മനുഷ്യ സ്നേഹിയുടെ ജീവിത കഥ ഓർത്തിട്ട്... ഇനിയെങ്കിലും അർഹമായ ഒരു. സാമ്പത്തിക ചുറ്റുപാട് ഈ ചേട്ടന് ലഭിക്കും എന്ന വിശ്വാസതോടെ. ...പ്രാർത്ഥനയോടെ❤❤❤

  • @jiljithshivoham5910
    @jiljithshivoham5910 Год назад +1

    അടുക്കും ചിട്ടയും ഉള്ള വാക്കുകൾ,ഉപസ്ഥിതി വന്ന വാഗ്മി,ബലവത്തായ ഗാനരചന.!❤🙏

  • @pranavamsasiofficial3886
    @pranavamsasiofficial3886 3 года назад +17

    സൂപ്പർ നന്നായി ആശംസകൾ

    • @jayzhere4577
      @jayzhere4577 3 года назад

      Tnkz sasiettaa🙏🥰🥰❤️

  • @shaanujaan7815
    @shaanujaan7815 10 месяцев назад +1

    നിഷ്കളങ്കളനായ കലാകാരൻ... ഒതുക്കി കളഞ്ഞല്ലോ മണിയെ നീ ഈ പാവത്തിനെ..😢

  • @sabujohnsabujohn2576
    @sabujohnsabujohn2576 Год назад +27

    ഒരു ദളിതൻ ആയതു കൊണ്ട് വരേണ്യ വർഗം ഈ പാവം കലാകാരനെ അവഗണിച്ചു... അറിഞ്ഞോ /അറിയാതെയോ ഒരു ദളിത് നടനും കൂട്ട് നിന്നതിൽ മലയാള നാട് ലെഗ്ജി. ഈ ക്കുന്നു,ഈ പാവം കലാകാരനെ സഹായിക്കാൻ എന്താണ് വഴി...😢😢😢

    • @gopik7544
      @gopik7544 Год назад

      Nammude. Daivathinte. Naattil. Ethrayum. Ocha. Neechathwangal kaliyaadunna. Oru. Naadu. Vereyilla. Kashtam

    • @abcdefgh8403
      @abcdefgh8403 10 месяцев назад

      എല്ലാത്തിലും ജാതി കയറ്റാതെട്ടോ. മണി സ്വന്തം അച്ഛന്റെ പാടാണ് എന്ന് കള്ളം പറഞ്ഞു. പാവം ഈ മനുഷ്യനെ പറ്റിച്ചു. ഇതിൽ എന്തു ജാതിയതാ. മണി credit സ്വന്തം അച്ഛന് കൊടുത്തു.അതു സ്വാർത്ഥത ആണ്.

  • @shijojosephmandaniyil7981
    @shijojosephmandaniyil7981 Год назад +3

    ഇത്രയും നാടൻ പാട്ടുകൾ എഴുതിയ ഇദ്ദേഹത്തെ സാധിക്കും എങ്കിൽ വലിയൊരു സദസ്സിൽ വച്ചു അഭിനന്ദിക്കണം.....ആർക്കെങ്കിലും സാധിക്കുമോ....നല്ലൊരു കലാകാരൻ....മനുഷ്യജീവിതത്തിന്റെ ഉള്ളറിഞ്ഞ പാട്ടുകൾ.....

  • @lighupv411
    @lighupv411 Год назад +5

    ഒരു മാപ്രാണത്തു കരനും ഉണ്ട് ഉമ്പായി കുച്ചാണ്ട് എന്ന പാട്ടിന്റെ രചയിതാവ് മണി ചേട്ടൻ പാട്ടുപാടി ഹിറ്റാക്കി അത്രമാത്രം

  • @nikhilms3336
    @nikhilms3336 Год назад +3

    കലാഭവൻ മണി ഒഴിവാക്കി കളഞ്ഞ മുൻ നിരയിലേക്ക് കൊണ്ട് വരാതെ പോയ മണി താമര, അറുമുഖൻ ചേട്ടൻ പിന്നെയും ഒരുപാട് ഒരുപാട് പേര് 🙏

  • @proparava9303
    @proparava9303 Год назад +15

    അറുമുഖേട്ടൻ ...... ❤️🙏👍

  • @MumthazMuthuz-jr8li
    @MumthazMuthuz-jr8li Год назад +1

    Paavam..m ❤anushyan. shayikkan njan ready.

  • @nasarmoloor526
    @nasarmoloor526 Год назад +69

    മണി ഇയാളെ മറന്നു അപ്പോൾ ദൈവം മണിയെ മറന്നു

    • @CRONICBACHLOR389
      @CRONICBACHLOR389 Год назад

      ruclips.net/video/X_iAXIduLnY/видео.htmlsi=UboOkYC8Vb22ZxK1

    • @ajithapp3515
      @ajithapp3515 Год назад +1

      ഒരുപാട് ആൾക്കാരെ ചേർത്ത് പിടിച്ച മണി എന്തെ ഇദ്ദേഹത്തെ മറന്നു. എന്തായിരിക്കും അതിന്റെ സത്യം

    • @vijimanoj9050
      @vijimanoj9050 Год назад

      സത്യം

    • @geo9664
      @geo9664 Год назад

      ദൈവം ഊമ്പി
      ദൈവം ശിക്ഷിക്കാനെ അറിയു? ഇയാളെ രച്ചിക്കാൻ പറ്റാത്ത ദൈവം സെർ😂

  • @rafikmr6595
    @rafikmr6595 3 года назад +6

    Orupadu esthamayi good massage good video

  • @mediasensor1790
    @mediasensor1790 10 месяцев назад +1

    മണിച്ചേട്ടൻ എല്ലാവർക്കും ഒരുപാടു സഹായം ചെയ്തിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് കണ്ടിട്ടുണ്ട്. എന്നാലും എന്തു കൊണ്ട് ഇയാളെ സഹായിക്കാതെ നിന്നു 😢😢😢😢

  • @jayzhere4577
    @jayzhere4577 Год назад +6

    Dear artist passed away yesterday. Tributes.... I feel lucky to have the opportunity to interview him....🙏🥀

  • @SureshKumar-lv6fk
    @SureshKumar-lv6fk Год назад

    കലാഭവൻ മണിയുടെ പേരിനൊപ്പം തന്നെ.. പണ്ടുമുതലേ അറുമുഖൻ വെങ്കിടങ്... എന്ന് കേട്ടിട്ടുണ്ട്... ഇപ്പോൾ, യൂ ട്യൂബ് ഒക്കെ ഉള്ളതുകൊണ്ട് മനസ്സിൽ തോന്നുമ്പോൾ...നേരിൽ കാണുന്നതുപോലെ കാണാൻ സാധിക്കുന്നു.... 🙏🙏🙏🙏🙏🙏🎖️🏆💯

  • @muhammadta3926
    @muhammadta3926 Год назад +3

    ഇതുപോലെ അവശനായ ഒരുസംഗീത സംവിധാനം നിർവഹിച്ച കണ്ണൂർ രാജന്റെ സ്ഥിതി യും ഇതുപോലെ ആയിരുന്നു ആലപ്പി അഷറഫിന്റ കണ്ടുമുട്ടൽ ആണ് പിന്നെ ആദ്യഹം വളരെ ഉന്നതങ്ങളിൽ എത്തി യത് ചിത്രം നിന്നിഷ്ടം എന്നിഷ്ടം ചേട്ടനും അങ്ങിനെ ഒരുകാലം ചേട്ടനും വരും

  • @ajeshvm8019
    @ajeshvm8019 Год назад +3

    16:08 അർത്ഥമുള്ള വാക്കുകൾ, ലളിതമായ സംസാരം, തീര്ച്ചയായും അംഗീകരിക്കപ്പെടേണ്ട മനുഷ്യൻ 👌

  • @anil.cherumoodu8562
    @anil.cherumoodu8562 Год назад +2

    സത്യം എത്രനാൾ മൂടിവച്ചാലും ഒരുനാൾ പുറത്തുവരികതന്നെ ചെയ്യും ചില വിഗ്രഹങ്ങളൊക്കെ ഇങ്ങനെയാണ് ഉടയുന്നത് ❤ 👍

  • @jeesjoseph8247
    @jeesjoseph8247 Год назад +3

    ഈ വിവരം പുറത്ത് കൊണ്ടുവന്ന u tuber ന് അഭിനന്ദനങ്ങൾ. ഇദ്ദേഹത്തിന്റെ പാട്ട് കൊണ്ട് ബിരിയാണി തിന്നവർ കഞ്ഞികുടിക്കാൻ വകയില്ലാത്ത ഈ മനുഷ്യനെ തിരിഞ്ഞ് നോക്കാതിരുന്നാൽ ആ ബിരിയാണി ദഹിക്കുമോ? ഇത് സർക്കാരിന്റെ ശ്രദ്ധയിൽ ഉണ്ടാവട്ടെ. മണിയുടെ പാട്ട് ഹിറ്റാവുമ്പോൾ മണിക്ക് മാത്രമാണ് ക്രഡിറ്റ് കിട്ടിയത്. ഇദ്ദേഹത്തിന് വേണ്ടി വാദിക്കാൻ ആരുമുണ്ടാവില്ല. കാരണം പ്രത്യേകിച്ച് ഒന്നും കിട്ടില്ല. എന്തായാലും താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @renjithvk4939
    @renjithvk4939 Год назад +32

    ഇദ്ദേഹത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ, ആരെങ്കിലും MLA ഗണേഷ് കുമാറിൻ്റെ ശ്രേധയിൽ പെടുതിയാൽ നന്നായിരുന്നു.... അദ്ദേഹം തീർച്ചയായും സഹായിക്കും ....😥🙏🙏🙏pls help this old man 😥😥🙏🙏🙏

    • @santheepthomas2980
      @santheepthomas2980 Год назад +2

      ശരിയാണ് പറഞ്ഞത് ആരെങ്കിലും ഇ കലാകാരനെ വെളിച്ചതേക്ക് കൊണ്ടുവരൂ ഇ ലോകം മനസ്സിലാക്കട്ടെ, പ്രത്യേകിച്ച് ഇപ്പോഴത്തെ സിനിമക്കാർ മനസ്സിലാക്കട്ടെ. ഇതാണ് കലാകാരൻ ❤❤❤❤❤❤❤❤❤❤❤❤

    • @smulebacksingar9633
      @smulebacksingar9633 Год назад

      സരിത സോളറിൽ മുങ്ങിയിട്ടു എങ്ങനെ അതിൽ നിന്നും രക്ഷപെടും എന്ന് നോക്കി നടക്കുന്നവനോട് പറഞ്ഞിട്ട് എന്ത് കാര്യം 😂😂😂

  • @dhanyeshkk6875
    @dhanyeshkk6875 Год назад +1

    Thanks, ഇദ്ദേഹത്തെ പരിചയം പ്പെ ടുത്തിയതിനു 👍👍

  • @ManuUnitedarab
    @ManuUnitedarab Год назад +15

    ഹിർദയത്തെ നൊമ്പരപെടുത്തുന്ന നിഷ്കളങ്ക മനസ്സിന്റെ വേദനിക്കുന്ന വരികൾ മായുകില്ല മലയാളിയുടെ മനസിൽനിന്നും

  • @renjithpsoman6830
    @renjithpsoman6830 Год назад +3

    ഓരോ വാക്കിലുംഅറിയാം അദ്ദേഹത്തിൻ്റെ വിനയവും . മര്യാദയും... നന്മകൾ നേരുന്നു ..
    Time will prove everything..plz wait

  • @ushakumariommadhavan6343
    @ushakumariommadhavan6343 Год назад +3

    പാട്ട്പോലും കട്ട് പേരെടുത്ത് വലിയ ആളായി വെറുതെ അല്ല ഓർക്കാത്ത സമയത്ത് തിരിച്ചടികൾ കിട്ടുന്നത് v good 👍

  • @haseenapp4751
    @haseenapp4751 Год назад

    എവിടെയോ എത്തേണ്ട ഒരു മനുഷ്യനായിരുന്നു.... ശെരിയാണ് കാശുണ്ടാക്കൽ ഒരു കലയാണ് ഇതുപോലുള്ള നിഷ്കളങ്കർക്ക് അതറിയില്ല

  • @cinemaaddict2969
    @cinemaaddict2969 3 года назад +15

    Paavam manushyan..... ❤️

  • @divyaraj8187
    @divyaraj8187 Год назад +1

    സത്യം എത്ര കാലമെടുത്താലും അതിന്റെ മറ നീക്കി പുറത്തു വരും.🙏

  • @mathdom1146
    @mathdom1146 Год назад +1

    വളരെ ഹൃദയ സ്പർശിയായ ഇന്റർവ്യൂ.

  • @lizyamasamuel4792
    @lizyamasamuel4792 Год назад

    പാവപ്പെട്ടഈ കലാകാരനെ ആരാണു ഉയർത്തി കൊണ്ടു വരേണ്ടിയത്, വലിയ വലിയ ഗായകർ വരെ ഇദ്ദേഹത്തിന്റെ പാട്ടുകൾ പടിയിട്ടുണ്ട് എന്നു ഇപ്പോൾ ആണ് അറിയുന്നത് ആരുമുഖ്ൻ ചേട്ടാ അഭിനന്ദനങ്ങൾ ❤🌹

  • @PrakrithiyudeThalam
    @PrakrithiyudeThalam Год назад +3

    ഇങ്ങനെയും ചില മനുഷ്യർ.... കലാകാരന്മാർ ഇവിടെ ഉണ്ട് അവരെയും നമ്മൾ അറിയണം.... സ്നേഹം.. ബഹുമാനം ❤❤❤❤❤❤

  • @TheViswakumar
    @TheViswakumar Год назад +9

    പാവപ്പെട്ട മനുഷ്യൻ തല പുകഞ്ഞ് ചിട്ടപ്പെടുത്തിയ പാട്ടുകൾക്ക് ക്രൈഡിറ്റ് കിട്ടുന്നത് ഏമാന്മാർക്കും .. ഇദ്ധേഹത്തിന് ഒരു നല്ല വീടെങ്കിലും നിർമ്മിച്ചു കൊടുക്കാൻ നടപടി സ്വീകരിച്ചാൽ നല്ലത്

  • @johnsoncj7199
    @johnsoncj7199 Год назад +1

    എന്തൊരറിവാണ്.. ഈ പാവം മനുഷ്യന് വേണ്ട അംഗീകാരം കിട്ടിയില്ല ❤❤❤

  • @lintolonappan1746
    @lintolonappan1746 Год назад +2

    മണിയെ മണിയാക്കിയ കലാക്കാരൻ. നല്ല അറിവുള്ള വ്യെക്തി. സംസാരം പക്വത ഉള്ളത്

  • @gejanluke691
    @gejanluke691 Год назад +1

    ഇത്രയും വലിയ കലാകാരൻ സർ എവിടാ യിരുന്ന്? അഭി നന്ദന ഗൾ

  • @abdulrasak5449
    @abdulrasak5449 Год назад +5

    ഇയാൾ ഒരു സാധു മനുഷ്യൻ..

  • @kunjumonkunjumon833
    @kunjumonkunjumon833 Год назад +3

    അന്ന് മണിച്ചേട്ടൻ അന്വേഷിക്കാതിരുന്നത് ഏറെ ദുഃഖമുണ്ട്

  • @alkanz9069
    @alkanz9069 Год назад +6

    ഇനി നാടൻ പാട്ട് എഴുതിക്കൊടുക്കുമ്പോൾ പാട്ടുകാർ ഫേമസ് ആകുന്നു എഴുത്തുകാർ പണം ചോദിച്ചു വാങ്ങണം ആര് നന്നാക്കിയിട്ടും കാര്യമില്ല

  • @PScreations6
    @PScreations6 Год назад +2

    ചെളിയിൽ പൊതിഞ്ഞ മാണിക്ക്യം . ചെളി നീക്കി മിനുക്കാൻ മനഃപൂർവ്വം മറന്ന സമൂഹം

  • @MayaDevi-nk4cb
    @MayaDevi-nk4cb 3 года назад +30

    ദൈവം അനുഗ്രഹിക്കട്ടെ!

  • @KumarKumar-f7c7b
    @KumarKumar-f7c7b Год назад +1

    മണിച്ചേട്ടൻ ഈ പാവത്തിനെ സഹായിച്ചിട്ടില്ലേ? കൊള്ളാം

  • @suryahari9150
    @suryahari9150 3 года назад +8

    Spr nannayityunund 🥰🥰🥰

  • @rajeshswapnam65
    @rajeshswapnam65 Год назад +2

    ഇങ്ങനെ ആരും അംഗീകരിക്കാത്ത ഒരു പാട് പേരുണ്ട് നമ്മുടെ നാട്ടിൽ... ഈ മേഖലയിൽ കഴിവുള്ളവരെ അംഗീകരിക്കാൻ ജാതീയൊരു പ്രെശ്നമാണ് മേലാളന്മാരാണ് ഇപ്പോഴും ഇത്തരം മേഖലകൾ കൈയ്കാര്യം ചെയ്യുന്നത് അങ്ങനെവരുമ്പോൾ ഈ പാവങ്ങളെ സഹായിക്കാൻ ആരു വരാനാണ് അവരെ ഇങ്ങനെ ചൂഷണം ചെയ്‌തു കൊണ്ടിരിക്കും.

  • @prasannat8788
    @prasannat8788 Год назад +1

    സൂപ്പർ എഴുത്തുകാരനാണ് ആറുമുഖൻ സാർ

  • @libintherayil4530
    @libintherayil4530 Год назад +4

    നല്ല പക്വതയുള്ള സംസാരരീതി

  • @RadhaKrishnac.r
    @RadhaKrishnac.r Год назад +8

    ആരുമുഖൻ ചേട്ടാ 🙏🙏🙏🙏

  • @rahmaali5082
    @rahmaali5082 8 месяцев назад

    Big hai for arumukan sir, you are very brilliant

  • @hotiemasti4769
    @hotiemasti4769 3 года назад +9

    Kazhivulla yadhartha naadan paattukaran 🙏

  • @rajappank5760
    @rajappank5760 Год назад +1

    മണി വെള്ളമടിച്ച് ദുർത്ത് അടിച് കളഞ്ഞ പണം ഇദ്ദേഹത്തിന് കൊടുത്ത് സഹായിച്ചിരുനെങ്കിൽ ഇദ്ദേഹം രക്ഷപ്പെട്ടനെ.

  • @radhikakurup9787
    @radhikakurup9787 Год назад +1

    മണി ഒരു നല്ല മനുഷ്യനായിരുന്നെങ്കിൽ ഈ മനുഷ്യൻ്റെ രചനയിലൂടെ പേരെടുത്ത മണി ഇദ്ധേഹത്തെ രക്ഷപെടുത്തിയേനേ ഈ പാട്ടുകൾ എഴുതിയ ആളെ എല്ലാവർക്കും മുൻപിൽ കൊണ്ടു വന്നേ നേ

  • @jijomonjoy7545
    @jijomonjoy7545 3 года назад +8

    Super👍

  • @sheejasasikumar356
    @sheejasasikumar356 3 года назад +23

    അതങ്ങനെ ആണ്. അധ്വാനിക്കുന്ന വനെ അറിയില്ല

  • @sree4607
    @sree4607 Год назад +9

    അപ്പോൾ മണി മണിയെ സ്നേഹിക്കുന്നവരെ പോലും പറ്റിക്കുവാരുന്നു അല്ലേ, ഇതാണ് പറയുന്നത് സത്യം എന്നെങ്കിലും മറനീക്കി പുറത്ത് വരുമെന്ന്, കാലം അരുതിവെക്കുന്ന നീതിയ്ക്ക് സമയം ആകുമ്പോൾ എല്ലാം തെളിഞ്ഞു വരും,

  • @sasik4623
    @sasik4623 Год назад +2

    ഇദ്ദേ ഹ മാണ് യഥാ ർത്ത കലാകാരൻ

  • @ayyappankuttythadathil834
    @ayyappankuttythadathil834 Год назад +1

    congratulations......

  • @anilmadhu8904
    @anilmadhu8904 Год назад +3

    Decent man and genius.