പെണ്ണുങ്ങളെ കയ്യിലെടുക്കാന്‍ മണിച്ചേട്ടന്‍ പണ്ടേ മിടുക്കനാ | Kalabhavan Mani Super Performance

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 1,8 тыс.

  • @albinjames7316
    @albinjames7316 9 месяцев назад +187

    ഒരു ജാഡയും ഇല്ലാത്ത മനുഷ്യൻ ❤️🥺 Miss U Mani chetta 🥺

  • @ilasworld
    @ilasworld 2 месяца назад +691

    2025 il കാണാൻ പോകുന്നവർക്ക് വേണ്ടി.. Mani ചേട്ടനെ ഓർത്തപ്പോ തിരഞ്ഞു പിടിച്ചു കാണാൻ വന്നവരാകും നിങ്ങൾ.❤

  • @vishnugopivg8991
    @vishnugopivg8991 10 месяцев назад +40

    Uff ആാാ ശരീരം 🔥🔥🔥.... മണിച്ചേട്ടെ love uu

  • @vishnukuttan9112
    @vishnukuttan9112 4 года назад +346

    പലരും ഉണ്ട് 2020 ൽ കാണുന്നവർ ഉണ്ടോ എന്നൊക്കെ ചോയ്ച്ചിട്... എത്ര കാലം കഴിഞ്ഞാലും മണിച്ചേട്ടനേം മണിച്ചേട്ടന്റെ പാട്ടും മറക്കില്ല

  • @parthipmp2438
    @parthipmp2438 Месяц назад +93

    1000 വേടന് ഒരു മണിച്ചേട്ടൻ ☠️

  • @renjurocks3838
    @renjurocks3838 6 лет назад +703

    ഇത്ര ആരോഗ്യമുള്ള മറ്റൊരു നടനുമില്ല മലയാളത്തിൽ ...miss you മണി ചേട്ടാ 😙😙😙

    • @jomon3609
      @jomon3609 4 года назад +43

      എല്ലാം വെള്ളമടിച്ചു നശിപ്പിച്ചില്ലേ

    • @SunilKumar-po9tm
      @SunilKumar-po9tm 4 года назад +12

      Sathyam

    • @akshaymj9425
      @akshaymj9425 4 года назад +43

      @@jomon3609 പക്ഷെ ആയ കാലത്ത് പുള്ളി king ആ

    • @rajeshperumal.pillai6034
      @rajeshperumal.pillai6034 2 года назад +1

      @@akshaymj9425 . Q

    • @bmccotrade1102
      @bmccotrade1102 2 года назад +1

      @@jomon3609 ...

  • @prajeeshp.g8554
    @prajeeshp.g8554 6 лет назад +239

    മണിച്ചേട്ടൻ മരിച്ചിട്ടില്ല
    ജനമനസ്സിൽ ഇന്നും
    ജീവിക്കുന്നു.

  • @lailapaloli3858
    @lailapaloli3858 10 месяцев назад +644

    2024 il kanunnavarundo

  • @binubinukutty4905
    @binubinukutty4905 4 года назад +469

    മണിച്ചേട്ടന്റെ പാട്ടുകൾ ഇപ്പോഴും മുടങ്ങാതെ കേൾക്കുന്നവർ like അടി 🔥🔥🔥

    • @salithapradeep85
      @salithapradeep85 4 года назад +3

      രണ്ടു വയസ്സു മാത്രമുള്ള എൻ്റെ മോന് ഏതു നേരവും മണിയച്ചൻ്റെ പാട്ടും ഡാൻസും മാത്രം കണ്ടാ മതി.. miss you a lot manichetta..

  • @brothersvlog2408
    @brothersvlog2408 2 года назад +45

    മലയാളികളുടെ മനസ്സിൽ ഇതുപോലൊരു കലാകാരൻ ഉണ്ടായിട്ടില്ല മണ്ണിന്റെ മണമുള്ള മലയാളികളുടെ കറുത്ത മുത്ത്‌ മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിന്ന എന്നും മായാത്ത ഓർമ്മകൾ സമ്മാനിച്ച നമ്മുടെ ലോക മലയാളികളുടെ സ്വന്തം മണിച്ചേട്ടൻ 🥰🥰

  • @muhammedshahid9334
    @muhammedshahid9334 6 лет назад +2125

    മണി ചേട്ടന്റെ പാട്ടുകൾ ഇപ്പോഴും kelkunnavar ലൈക്‌ ചെയ്യ്... 😍😍😍

    • @mp3lyrics529
      @mp3lyrics529 5 лет назад +6

      Eppozhum

    • @lachuzlachu4573
      @lachuzlachu4573 5 лет назад +4

      Njan majority daysum kanum....2016 March 6 arkkum orikkalum marakkan kazhiyilla.... karanam enik sslc exam start cheythappol ayirnn mani chettan marichu ennu kettath.mattellarem pola thanne iam really shocked..3 yr kazhij..body mathre ividann nastayittullu..ippozhum jeevikkununnu nammade manasil😘😘😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😥😥😥😥😥😥😥😥😥😥😥😥

    • @paruvichu7702
      @paruvichu7702 5 лет назад

      muhammed shahid io p om

    • @muhammdrafeeque2549
      @muhammdrafeeque2549 5 лет назад

      Good

    • @all4one304
      @all4one304 5 лет назад

      Eppo mathramalla eappolum

  • @AkshayKrishnak.s-rd4kn
    @AkshayKrishnak.s-rd4kn 4 дня назад +11

    ജീവനോട് ഉണ്ടയിരുന്നേൽ ലോകേഷിൻ്റെ LCU അഴിഞ്ഞാടിയേനെ 😭🔥

  • @shaheersha5286
    @shaheersha5286 5 лет назад +2148

    മണിച്ചേട്ടനെ ഇഷ്ട്ടം മുള്ളവർ ലൈക്‌ ചെയ്യുക

  • @halkkintechankhalkk3369
    @halkkintechankhalkk3369 6 лет назад +373

    ഇതുപോലെ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവരിലൊരാളാവാൻ ഇന്നോളം ഒരു ഗായകർക്കുപോലും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം....

  • @shafaaaaaz
    @shafaaaaaz 6 лет назад +1287

    പെണ്ണുങ്ങളെ മാത്രം അല്ല.. ഞങ്ങളുടെ മണിചേട്ടൻ പാടാൻ ഇറങ്ങിയാൽ ഏത് പ്രായത്തിൽ ഉള്ള ആളും ഒന്നു തുള്ളിപോകും..

  • @_nickyboi_xd
    @_nickyboi_xd 15 дней назад +16

    2025ൽ കാണുന്നവർ ഉണ്ടോ

  • @vishnusoman9380
    @vishnusoman9380 3 года назад +39

    കേരളത്തിന്റെ ആദ്യത്തെ വലിയ നഷ്ടം നമ്മുടെ സ്വന്തം ജയൻ. കേരളത്തിന്റെ രണ്ടാമത്തെ വലിയ നഷ്ടം നമ്മുടെ സ്വന്തം മണിച്ചേട്ടൻ. മിസ്സ്‌ യു.🌹🌹🌹🌹🌹❤❤❤❤❤🙏🙏🙏🙏

  • @muneerm7292
    @muneerm7292 6 лет назад +220

    മണിച്ചേട്ടാ നിങ്ങൾ പോയപ്പോ ആണ് നിങ്ങളെ വില മനസ്സിലാവുന്നെ നിങ്ങൾ പാടിയ പാട്ട് ഒരിക്കലും മറക്കില്ല

    • @suprabhap3678
      @suprabhap3678 4 года назад +5

      athuthane i miss u maichetta

    • @anandreams9976
      @anandreams9976 4 года назад +1

      Sathyamaanu bro.. Kannu 👁 ullapol kanninde vila arilanu parayunne pole... 😢

    • @rafimc1974
      @rafimc1974 3 года назад

      Ath manichetan marikuna mune parnjitud marichi kazhinal anu namude vila mansilavum ellarum nalath parayalum en

    • @haridaskannamparambil3096
      @haridaskannamparambil3096 3 года назад

      @@suprabhap3678 asidan ey

  • @Jithesh-Jidhu1010
    @Jithesh-Jidhu1010 6 лет назад +94

    പാവങ്ങളുടെ സൂപ്പർ സ്റ്റാർ ... Miss you Mani chetta😪😓

    • @Millionairofekm
      @Millionairofekm 4 года назад +1

      Brooo enthe channel onnu subscribe cheyooooooo.......ooooo....

  • @imcoolboy4971
    @imcoolboy4971 5 лет назад +433

    പെണ്ണുങ്ങളെ കയ്യിലെടുക്കാൻ എന്നല്ല മറിച്ച് കാണികളെ കയ്യിലെടുക്കാൻ ന്എന്നായിരുന്നു ടൈറ്റിൽ വേണ്ടിയിരുന്നത് 👏

  • @shijuthomas352
    @shijuthomas352 6 лет назад +871

    കള്ളവും,ചതിയും ഇല്ലാത്ത പച്ചയായ മനുഷ്യനായിരുന്നു കലാഭവൻ മണി.സാധാരണക്കാരനായി, സാധാരണക്കാർക്ക് വേണ്ടി ജീവിച്ച മണിക്ക് ഒരായിരം പ്രണാമം...ഇനിയും എത്ര തലമുറ കടന്നു പോയാലും ഓർമ്മകളിൽ സൂക്ഷിക്കാൻ ബാക്കി വെച്ച മണിനാദതിനും വേദനയോടെ ഒരായിരം പ്രണാമം...

  • @binum5814
    @binum5814 10 месяцев назад +10

    മണിച്ചേട്ടനു മരണമില്ല മലയാളികളായ നമ്മുടെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്നുണ്ട് മണിച്ചേട്ടൻ മണിച്ചേട്ടനെയും മണിച്ചേട്ടന്റെ പാട്ടിനെയും സ്നേഹിക്കുന്നവർ ഒരു ലൈക് അടിക്കൂ വേഗം ❤️❤️❤️❤️

  • @smartsmmedia5421
    @smartsmmedia5421 3 дня назад +7

    2025ൽ കാണുന്നവരിണ്ടോ

  • @priyabinu6500
    @priyabinu6500 4 года назад +54

    മണി ചേട്ടനെയും ചേട്ടന്റെ പാട്ടും ഇഷ്ടം ഉള്ളവർ like അടി.

  • @raseenasajeer5238
    @raseenasajeer5238 6 лет назад +254

    മണിച്ചേട്ടനെ പോലെ മണിച്ചേട്ടൻ മാത്രം really miss u

    • @Millionairofekm
      @Millionairofekm 4 года назад +3

      Brooo enthe channel onnu subscribe cheyooooooo.......ooooo....

    • @shamikvlogisl
      @shamikvlogisl 3 года назад

      Oooooooooooooooo hi

  • @ajithkuttan1808
    @ajithkuttan1808 4 года назад +26

    ഈ 2021 ൽ മണിച്ചേട്ടന്റെ പാട്ടുകൾ കേൾക്കുന്നവർ ഉണ്ടോ???
    മറക്കാൻ പറ്റാത്ത പാട്ടുകൾ. മണി ഏട്ടൻ ഒരുപാട് miss ചെയുന്നുണ്ട്.

  • @mankadamobile4g530
    @mankadamobile4g530 3 года назад +697

    2021 ൽ ഈ song കേൾക്കുന്നവർക്ക് ഇവിടെ കൂടാം

  • @iqbal2202
    @iqbal2202 6 лет назад +146

    മണി ചേട്ടൻ മരിച്ചപ്പോ അവിടെ കുറച്ചു പെൺകുട്ടികൾ വന്നു കല്യാണം കഴിഞ്ഞത് ആണ് അവര് കരഞ്ഞുകൊണ്ട് പറഞ്ഞത് ഞങ്ങൾക്ക് ഒരു ജീവിതം തന്നിട്ട് ആണ് മണിച്ചേട്ടൻ പോയത് എന്ന്‌ അവരെ കല്യാണം നടത്തി കൊടുത്തത് മണിച്ചേട്ടൻ ആണ് പാവപെട്ട പെൺകുട്ടികളെ കല്യാണം നടത്തികൊടുക്കാറുണ്ടായിരുന്നു പറ്റാവുന്ന സഹായങ്ങൾ മണിച്ചേട്ടൻ ചെയ്യും സഹായത്തിനു ആയി ധൈര്യം ആയി ആാാ വാതിൽ മുട്ടാം

  • @arjunmanu101
    @arjunmanu101 3 года назад +18

    എന്നും ഓർമകളിൽ മാത്രം അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു

  • @gopinathchandrasekaran5235
    @gopinathchandrasekaran5235 Год назад +19

    Big fan of Mani sir from Tamilnadu. Gives 100% for all kinds of role and sing well. Missing him on big screen

  • @simplesolutions1248
    @simplesolutions1248 6 лет назад +192

    ഹോ ഈ മനുഷ്യൻ എന്തോരു എനെർജിറ്റിക് ആയിരുന്നു. സങ്കടം മാറുന്നില്ല 😪

  • @skcreation6265
    @skcreation6265 27 дней назад +3

    ഇതുപോലൊരു മനുഷ്യൻ ഇനി ഒരിക്കലും ഉണ്ടാവില്ല... 😘😘miss you manichetta...

  • @misiriyamichu7363
    @misiriyamichu7363 2 года назад +15

    കലാഭവൻ മണി ❤️❤️❤️❤️നാടൻ പാട്ടിൽ അന്നും ഇന്നും മണി ചേട്ടൻ തന്നെയാണ് മരണ മാസ്സ് ❤️❤️❤️

  • @rashidvnvn4185
    @rashidvnvn4185 2 года назад +9

    എന്റെ മണിച്ചേട്ടാ നിങ്ങളെ പോലെ ആവാൻ ആയിരം ജന്മം എടുത്താലും ആർക്കുമാവില്ല ❤

  • @sreyasstores8543
    @sreyasstores8543 6 лет назад +88

    താരജാഡയില്ലാത്ത ഒരേ ഒരു നാട്ടിൻ പുറത്തു കാരൻ...

  • @firosfiroz5813
    @firosfiroz5813 9 месяцев назад +45

    2024 il kanunnavarundo 😢

  • @hearmeout0909
    @hearmeout0909 Год назад +22

    Energetic performance from Mani Sir, Have never seen such a vibrant actor from Malayalam Cinema..May his soul rest in peace! I'm from Tamil Nadu...

  • @SarangVS
    @SarangVS 25 дней назад +3

    Insta ൽ ഒരു reel കണ്ടു ഇങ്ങോട്ടേക്ക് വന്നു.. ❤
    ഏതാ feel

  • @shafeequepattathodika83
    @shafeequepattathodika83 6 лет назад +447

    സാദാരണകാരന്റെ സൂപ്പർ സ്റ്റാർ

    • @binuklbinu6085
      @binuklbinu6085 6 лет назад +2

      shafeeque pattathodik

    • @akhilvarghes1271
      @akhilvarghes1271 6 лет назад +1

      absloutley right

    • @jixoncljixon8769
      @jixoncljixon8769 6 лет назад +2

      എലാം തികഞ്ഞ വൻ മണി

    • @rasameer1687
      @rasameer1687 3 года назад +1

      മനസ്സിൽ നന്മ ഉള്ളവരുടെ
      യഥാർഥ്യമുള്ള വരുടെ
      കഷ്ടപെടുനവരുടെ
      പാവങ്ങളുടെ
      Megastar/superstar

  • @Khaleel-nw9uh
    @Khaleel-nw9uh 13 дней назад +4

    Dabze❌
    Baby jean❌
    Joker❌
    Fejo❌
    Kalabavan mani✅🧨👌

  • @vipinbipina6856
    @vipinbipina6856 Год назад +45

    2023ൽ കാണുന്നവരുണ്ടോ...

  • @anilamnair390
    @anilamnair390 2 года назад +4

    മണി ചേട്ടനെ എന്തിനാ നമുക്ക് നഷ്ടം ആക്കിയത്... എത്രയോ ദുഷ്ടൻമാർ ജീവിക്കുന്നു എന്നിട്ടും ഇത്രയും നല്ല മനുഷ്യനു ഈ അവസ്ഥ വരുത്തി...

  • @jasmirjasmirchala6510
    @jasmirjasmirchala6510 4 года назад +467

    ഈ 2020 ലും കേൾക്കുന്നവർ ഇവിടെ ലൈക്ക് അടിച്ചിട്ട് പോകൂ🥰

  • @kavyapradeep1685
    @kavyapradeep1685 2 года назад +8

    2022ലും മണിച്ചേട്ടന്റെ program കാണാൻ വന്ന ആണ്. ഒരിക്കലും മറക്കാൻ പറ്റാത്ത ചാലക്കുടിക്കാരൻ 💔

  • @rvinoth496
    @rvinoth496 4 года назад +8

    മണിച്ചേട്ടന്റെ നാടൻ പാട്ടുകൾ എന്നും ഒരു പിടി ഓർമകളായി നമ്മുടെ എല്ലാവരുടെയും മനസിൽ മായാതെ നിൽക്കുന്നു

  • @BalanM-mb7fi
    @BalanM-mb7fi 10 дней назад +1

    മലയാളത്തിൽ നടന്മാരും പ്രൊഡ്യൂസർമാരും അടിച്ചമർത്തപെട്ട ഒരു സൂപ്പർ സ്റ്റാർ ആകേണ്ട മഹാ നടൻ.

  • @jasminc3132
    @jasminc3132 4 года назад +20

    സാധാരണക്കാർക്ക് വേണ്ടി ജീവിച്ച മണി ചേട്ടന് ഒരായിരം പ്രണാമം 🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢

  • @PrabeeshM-rm4tk
    @PrabeeshM-rm4tk 6 месяцев назад +2

    എത്ര ആരോഗ്യമുള്ള ആളാ. അവസാനം കുടിച് കുടിച്ചു ദുർമരണം

  • @anianeesh-gt4vr
    @anianeesh-gt4vr 11 месяцев назад +3

    ഒരു സിനിമ നടൻ മരിച്ചിട്ട് ആദ്യമായി ഞാൻ കരഞ്ഞെങ്കിൽ നമ്മുടെ പൊന്ന് മണിമുത്ത്‌ മരിച്ചപ്പോഴാണ്, നിങ്ങൾ ഇപ്പോഴും ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്നു, miss U മണിച്ചേട്ട..

  • @akhilnathviswanathan
    @akhilnathviswanathan 2 года назад +4

    മലയാളത്തിൽ ഇത്രയേറെ ജന്മനസ്സ് കീഴടക്കിയ മറ്റൊരു നാടൻ ഇല്ല ✅️

  • @selvakumarmadasamy9172
    @selvakumarmadasamy9172 6 лет назад +8

    Enna performance kalabhavan mani...Love from tamilnadu...Wat a energy man❤️❤️❤️❤️❤️👍👍👍👍👌👌👌

    • @Millionairofekm
      @Millionairofekm 4 года назад

      Brooo enthe channel onnu subscribe cheyooooooo.......oooo

  • @noormohammedami8787
    @noormohammedami8787 5 месяцев назад +1

    കുറച്ച് നേരത്തെ ആയിപോയി എന്ന് തോന്നും ചില നേരത്ത്..... മറക്കാൻ പറ്റാത്ത മുഖവും ശബ്ദം ഉം... മണിച്ചേച്ചേട്ടൻ ഇഷ്ട്ടം ❤️❤️❤️❤️❤️

  • @shaijusk1894
    @shaijusk1894 5 лет назад +4

    ഇതുപോലൊരു അവതാരം മലയാള സിനിമയിൽ ജനിച്ചിട്ടുമില്ല, ഇനി ജനിക്കുമെന്ന വിശ്വാസവുമില്ല. ഒരുപക്ഷെ ജനിക്കുകയാണെങ്കിൽ അത് നമ്മുടെ ഈ മണിച്ചേട്ടൻ തന്നെയാകും.

  • @aneeshyarahman6542
    @aneeshyarahman6542 6 лет назад +108

    ഈ program കാണുമ്പോൾ മണി ചേട്ടൻ നമ്മളെ വിട്ട്പോയെന്ന് ഒരിക്കലും തോന്നുകയില്ല.

  • @aliakbarakku9106
    @aliakbarakku9106 3 года назад +1

    ഇതാണ് മുത്ത് .ഒരാളുപോലും ഇതുവരെ ഒരു മോശം കമന്റ് പോലും ഒരു പോസ്റ്റിൽപോലും കണ്ടിട്ടില്ല 💋💋🌷🌷

  • @siddhialuva4925
    @siddhialuva4925 4 года назад +12

    സ്റ്റേജിൽ കൂലിപ്പണി എടുക്കുന്ന ഒരേ ഒരു കലാകാരൻ ❤️❤️❤️❤️

    • @Millionairofekm
      @Millionairofekm 4 года назад +1

      Brooo enthe channel onnu subscribe cheyooooooo.......ooooo....

  • @AsraeelGaming
    @AsraeelGaming Год назад +1

    മണിച്ചെട്ടൻ്റെ മസിൽ കണ്ടോ......💪💪💪🔥🔥🔥🔥🔥

  • @binoycvijayan304
    @binoycvijayan304 6 лет назад +49

    മദ്യം തന്നെ വിഴുങ്ങുന്നത് അറിയാതെ പോയ കലാകാരൻ

    • @Millionairofekm
      @Millionairofekm 4 года назад

      Brooo enthe channel onnu subscribe cheyooooooo.......ooooo....

  • @ravindranvery.nairobi.5530
    @ravindranvery.nairobi.5530 3 года назад +5

    ബെസ്റ്റ് കമന്റ്സ്.... I love you. Dear mani...

  • @kunjumoljoy2182
    @kunjumoljoy2182 6 лет назад +132

    സങ്കടം വരുന്നു മണിചേട്ടന്റെ ഓരോ വിഡിയോ കാണുമ്പോളും

    • @Millionairofekm
      @Millionairofekm 4 года назад +1

      Brooo enthe channel onnu subscribe cheyooooooo.......ooooo....

    • @rajithomas3811
      @rajithomas3811 4 года назад +2

      Marakhanavatha vedana ondu

  • @user-br8tm1hh5m
    @user-br8tm1hh5m 6 лет назад +34

    Multi-talented guy, I admire him the most.

    • @Millionairofekm
      @Millionairofekm 4 года назад

      Brooo enthe channel onnu subscribe cheyooooooo.......ooooo....

  • @raheemvattaparamb597
    @raheemvattaparamb597 6 лет назад +572

    ഖൽബെ ഞങ്ങളുടെ കറുപ്പ് മുത്തേ.... Miss you... ആരാ ചതിച്ചത് അവന്റെ കുടുംബം പഴുത്തു ചാവും... മനസ് തട്ടി ആണ് ഞാൻ പറയുന്നത്

  • @sanoopps4522
    @sanoopps4522 6 дней назад +2

    ഇപ്പോൾ ഉണ്ടെകിൽ സ്റ്റേജ് ഭരിക്കേണ്ട മുതൽ 🔥🔥🔥

  • @abin-1
    @abin-1 6 лет назад +9

    ആരാലും പകരംവെക്കാൻ പറ്റാത്ത, മഹാനായ ഒരു കലാകാരൻ😍നമ്മുടെ മണിചേട്ടൻ😍

    • @Millionairofekm
      @Millionairofekm 4 года назад

      Brooo enthe channel onnu subscribe cheyooooooo.......oooo

  • @abhiabhijith9255
    @abhiabhijith9255 3 года назад +1

    Ethra വർഷം കഴിഞ്ഞാലും മണിച്ചേട്ടന്റെ പാട്ടും മണിച്ചേട്ടനോടും മനസ്സിൽ ishttam മാത്രം......❤️athoru ഒന്നൊന്നര ലെവൽ thanne aayirunnu........ Malayalam industriyile theeraadhukkam😔😔😔

  • @beenarania6619
    @beenarania6619 3 года назад +4

    നേരെത്തെ ഇൗ ലോകം വിട്ട് പോകുമെന്നുള്ള ഒരു സൂചന പോലെയുണ്ട് കലാഭവൻ മണിയുടെ ഇൗ പ്രോഗ്രമോക്കെ..😭

  • @Sj_Creations_12
    @Sj_Creations_12 Год назад +2

    എന്റെ പൊന്നെ 😘😘എന്തൊരു എനർജി ആണ് അവിടെ ഇരിക്കുന്നവർക്കു 😢😢😢

  • @muhammedalthafm6645
    @muhammedalthafm6645 4 года назад +85

    ഇടക്ക് മണിചേട്ടന്റെ ബനിയൻ മാറിയത് ആരെങ്കിലും ശ്രെദ്ധിച്ചിട്ടുണ്ട്ട്ണെങ്കിൽ അടി like

    • @vishnubalachandran5346
      @vishnubalachandran5346 4 года назад +7

      Ithu arelum comment cheyyuvonn nokkuvarnn njan

    • @travelfoodiez7511
      @travelfoodiez7511 4 года назад +1

      Sheriya.. ath engana oru time pala pala dress??

    • @sajinks1419
      @sajinks1419 4 года назад +6

      Golden Dreams എന്ന പരിപാടി ഇവർ പല സ്റ്റെജിലായി നടത്തിയതാണ്
      എല്ലാം കൂടി edit ചെയ്‌തതാണ്.

  • @BenjaminAyinikkal
    @BenjaminAyinikkal 7 месяцев назад +5

    Pullide biceps 🔥🔥💯

  • @pubgviralvideos6720
    @pubgviralvideos6720 6 лет назад +6

    എന്താ ആ ഒരു എനർജി...
    മിസ്സ്‌ യൂ മണിച്ചേട്ടാ

    • @Millionairofekm
      @Millionairofekm 4 года назад

      Brooo enthe channel onnu subscribe cheyooooooo.......oooo

  • @RajeshChirakkal-c4m
    @RajeshChirakkal-c4m Год назад +1

    2024 ആവും ഇന്നു 12മണിക്ക് ഇപ്പോഴും കാണുന്നു മണിച്ചേട്ടൻ ❤️മിസ്സ്‌ 😥😔

  • @sarjusarjum2786
    @sarjusarjum2786 6 лет назад +51

    എന്റെ മുത്ത് മണി ചേട്ട😘😘

    • @Millionairofekm
      @Millionairofekm 4 года назад

      Brooo enthe channel onnu subscribe cheyooooooo.......ooooo....

  • @achuvehh
    @achuvehh 5 дней назад

    വാര്യരെ.. തന്റെ പാട്ടിനു ഒരിക്കലും പ്രായം ആവില്ലടോ...😭❤

  • @AtoZ76411
    @AtoZ76411 6 лет назад +591

    ആരുണ്ട് ഇനി ഇത് പോലെ മഹാ നടൻ ജയന് ശേഷം മലയാള സിനിമക്ക് നികത്താൻ പറ്റാത്ത നഷ്ട്ടം മണി മൂത്ത

  • @advaidsivadas7945
    @advaidsivadas7945 6 лет назад +452

    ഒരു ജാടയും ഇല്ലാതെ ആൾക്കാരുടെ ഇടയിലൂടെ പോയി വിസ്മയം കാണിക്കുമ്പോൾ ബഹുമാനം തോന്നും 😍😍

    • @Millionairofekm
      @Millionairofekm 4 года назад +4

      Brooo enthe channel onnu subscribe cheyooooooo.......ooooo....

    • @sathikumaris8936
      @sathikumaris8936 4 года назад +2

      @@Millionairofekmആ

    • @rahmathnaserrahmathnaser7995
      @rahmathnaserrahmathnaser7995 3 года назад +1

      yess😢😢

    • @alfirascolourvlog9489
      @alfirascolourvlog9489 3 года назад +1

      Sharya🥰🥰

    • @rameshkumarchottanikkara7316
      @rameshkumarchottanikkara7316 3 года назад +3

      പ്രിയപ്പെട്ട കലാഭവൻ മണിച്ചേട്ടന് കണ്ണീരിൽ കുതിർന്ന പ്രണാമ०😪😪😪😪😪😪😪😪😪😪😪😪😪

  • @prajithpraju5253
    @prajithpraju5253 4 года назад +3

    മണിച്ചേട്ടൻ ❤️😍🙏ഒരിക്കലും മായാത്ത പ്രതിഭാസം ❤️miss u ഏട്ടാ 😍❤️😍❤️💋

    • @Millionairofekm
      @Millionairofekm 4 года назад

      Brooo enthe channel onnu subscribe cheyooooooo.......oooo

  • @actressobsession1702
    @actressobsession1702 2 года назад +2

    തലയിലെ കെട്ടോക്കെ കണ്ടോ...പക്കാ American hood style 💯🔥

  • @njangandharvan3127
    @njangandharvan3127 6 лет назад +285

    മണി ചേട്ടനെ എന്നെങ്കിലും നേരിട്ട് കാണണം എന്ന് ഒരു ആഗ്രഹം ഉണ്ടാരുന്നു എന്നിട്ട് ഒന്ന് കെട്ടിപിടിക്കണം എന്നും പക്ഷെ...

  • @akashchopra4669
    @akashchopra4669 5 лет назад +4

    Mani chetan super. Love from Tamil Nadu..

    • @Millionairofekm
      @Millionairofekm 4 года назад

      Brooo enthe channel onnu subscribe cheyooooooo.......oooo

  • @sanjub5414
    @sanjub5414 6 лет назад +69

    Thrishur pokumpo chalakudi railwaystation varumpo ariyathay kannu nirayum miss yu manichetta😥😥😥

  • @sudheer.t.sudheer.t.4217
    @sudheer.t.sudheer.t.4217 6 лет назад +49

    അവതാരമായി വന്നതാണ്.എല്ലാവരെയും കണ്ണീരണിയിപ്പിച്ച് പോയ് മറഞ്ഞാലും. ഞങ്ങളുടെ മനസ്സിലും വരും തലമുറളിലും താങ്കൾ ഉദിച്ചുയർന്ന സൂര്യനെ പോലെ നിലനിൽക്കും.

  • @ഞാനൊരുകില്ലാടി

    കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നത് മണിച്ചേട്ടനെ പോലെ ഉള്ളവരെ ഉദ്ദേശിച്ചായിരിക്കും.. 😰😰

  • @NibiShibu-p3d
    @NibiShibu-p3d 6 дней назад +2

    2025 il കാണുന്നവർ ഇവിടെ വാ ✅📈

  • @Malayaleee123
    @Malayaleee123 Год назад +3

    He was the biggest crowd puller in malayalam cinema

  • @soorajkumar8297
    @soorajkumar8297 2 года назад +1

    01 മെയ്‌ 2022 ഇൽ ഈ പ്രോഗ്രാം കാണുന്നവർക്ക് 👍👍👍

  • @goldjewellerydesigns5219
    @goldjewellerydesigns5219 6 лет назад +3

    മണിചേട്ടൻ,ജീവിച്ചിരുന്ന സമയം പുച്ഛിച്ചവൻമ്മാർ എല്ലാം ഇപ്പോൾ സ്നേഹവും കൊണ്ടു വന്നിട്ടുണ്ട്

  • @devanath-z5v
    @devanath-z5v Год назад +2

    എനിക്ക് അറിയാമായിരുന്നു 2050 ലും ഇത് കാണാൻ വരുമെന്ന് 🤍💛🙂💛💛💛

  • @jessydavis9189
    @jessydavis9189 Год назад +5

    2023 arelum ndoo ivde

  • @pwolisarathcreation8463
    @pwolisarathcreation8463 2 года назад +2

    oru reshayilla kaarirumbbu polayulla anathe aa shariram .orannam kittikazinja mone iripatha💪🏾👊🏾

  • @Malik-vc7vj
    @Malik-vc7vj 2 года назад +3

    2022 ലും കേൾക്കുന്നവർ ഉണ്ടോ
    മണി ചേട്ടൻ ❤️

  • @krigoschannel9186
    @krigoschannel9186 3 года назад +2

    ജീവിച്ചിരിക്കുമ്പോ ഒന്ന് കാണാൻ സാധിച്ചില്ല ആ വിഷമം എപ്പോഴും കൂടെ ഉണ്ട്...

  • @thomasgeorgevaidyan3090
    @thomasgeorgevaidyan3090 6 лет назад +35

    ജയന് പേല്ലം മിനിൽക്കും എന്റെ മണി ചേട്ടന്റെ മുമ്പിൽ

  • @desolatedsoul2447
    @desolatedsoul2447 Год назад +1

    മണിച്ചേട്ടന്റെ ഫിറ്റ്നസ് ലെവൽ ❤️

  • @harirajan7615
    @harirajan7615 4 года назад +22

    I have seen him in many Tamil movies. Miss him so much 😭😭😭

    • @Millionairofekm
      @Millionairofekm 4 года назад

      Brooo enthe channel onnu subscribe cheyooooooo.......oooo

  • @MuhammadBasheer-ni6sf
    @MuhammadBasheer-ni6sf 9 часов назад +1

    2025 il kannunavar undo🎉

  • @abhilashvt684
    @abhilashvt684 6 лет назад +8

    പാവപ്പെട്ടവരുടെ താരം മണിച്ചേട്ടൻ

    • @Millionairofekm
      @Millionairofekm 4 года назад

      Brooo enthe channel onnu subscribe cheyooooooo.......oooo

  • @AdarshBhaskar-j6c
    @AdarshBhaskar-j6c 4 месяца назад +1

    Bro was whole another vibe level 😮

  • @kalakalasali9241
    @kalakalasali9241 6 лет назад +50

    ഈ മണി നാദം ഇനി ഒരിക്കലും നിലകില്ല

    • @Millionairofekm
      @Millionairofekm 4 года назад +1

      Brooo enthe channel onnu subscribe cheyooooooo.......ooooo....

  • @abubakarsithik
    @abubakarsithik Год назад +1

    കലാഭവൻ മണി ചേട്ടൻ ഓർമകളിൽ ഞൻ😢😢

  • @psycho6886
    @psycho6886 3 года назад +6

    Omg Mani sir is a Amazing and handsome , He is everything i love mani sir But i miss mani sir 😔