ഹിന്ദുവായ ഈ അഭിഭാഷകന്റെ വാക്കുകൾക്ക് മറുപടി കൊടുക്കാൻ സംഘികൾക്ക് ധൈര്യം ഉണ്ടോ...? Adv Harish Vasudev

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 2,1 тыс.

  • @prasaddamodarandamodaran8237
    @prasaddamodarandamodaran8237 Год назад +110

    Adv. ഹരീഷ് താങ്കളുടെ ഏതൊരു പ്രഭാഷണച്ചുവും സശ്രദ്ധം വീക്ഷിക്കുന്ന ആളാണ് ഞാൻ ഒരുപാട് സപ്പോർട്ട് ചെയ്യുന്നു ഓരോ കാര്യവും മനുഷ്യൻ ആണെങ്കിൽ കേൾക്കണം അല്ലെങ്കിൽ നഷ്ട്ടം മാത്രം ❤

    • @shintopeee5844
      @shintopeee5844 10 месяцев назад +3

      ll

    • @MoosaKarumbil
      @MoosaKarumbil 3 дня назад

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @babuedakkunimmal2564
    @babuedakkunimmal2564 Год назад +218

    സർ അങ്ങേക്ക് ഉള്ള ഈ നല്ല മനസ്സ് ഇനിയും ഉണ്ടാവട്ടെ. ദീർഘായുസ്സും ഉണ്ടാവട്ടെ
    നിങ്ങൾക്ക് വളരെ നന്ദി

    • @sivadasanpk62-fg6ce
      @sivadasanpk62-fg6ce Год назад

      ഇന്ത്യ യിൽ മസ്ജിദ് ഇല്ല. ക്ഷേത്ര ങ്ങൾ മാത്രമാണുള്ളത് . Grip എവി ടെ എന്ന് തിരയുന്ന കുറേ മനുഷ്യർ😮

    • @annievarghese6
      @annievarghese6 Год назад +1

      വവക്കീലിനെ നമിക്കുന്നു കടപ്പുറം സുധാമണിയുടെ ആശ്രമം പണിതിരിക്കുന്നത് തീരദേശപരിപാലനനിയമം ലംഘിച്ചുകൊണ്ടാണെന്നുപറയാൻ ധൈര്യം കാണിച്ചു മരടുഫ്ലാറ്റുകൾ പൊളിച്ചതു തെറ്റാണെന്നുംപറഞ്ഞു

    • @HamzaMariyam-lh4he
      @HamzaMariyam-lh4he Год назад

      Km mm mm mm mm

    • @sathyanathannambiar8637
      @sathyanathannambiar8637 Год назад +3

      എന്‍റെ ഒരു സംശയം 1428 ന് മുന്നെ അയോദ്ധ്യ എന്താണെന്നും, അവിടെ ബാബര്‍ എങ്ങിനെ എത്തിയെന്നും പറഞ്ഞു തരാമോ...? ശ്രീരാമ സ്വാമി ക്ഷേത്രം എവിടെ പോയെന്നും വിശദീകരിച്ചു തരാമോ...? രാജ്യ ദ്രോഹികള്‍ പല വേഷത്തിലും പതിയിരിക്കുന്നു എന്നു വേണം നാം മനസ്സിലാക്കേണ്ടത്,, ?

    • @muhammedmusthafakp3688
      @muhammedmusthafakp3688 Год назад

      ​@@annievarghese61Apple Apple Orange and T-Mobile are you going to be a bit of a burn the floor and T-Mobile T-Mobile 😊 37:29

  • @hasimparayil6340
    @hasimparayil6340 11 месяцев назад +61

    അങയുടേ ഇസമരത്തിന് എലാപിന്തുണയും സലൂട്ട് സാർ❤❤

  • @Samualkj
    @Samualkj 9 месяцев назад +2

    Good night advocate sir giving the message very good and fine appreciate you thank you very much

  • @v.pummer5143
    @v.pummer5143 Год назад +160

    എന്തായാലും പ്രതീക്ഷക്കു വകയുണ്ട് ഇതുപോലുള്ള സഹോദരങ്ങൾ ഉണ്ടല്ലോ എന്നോർത്തു

    • @SR-hp4tp
      @SR-hp4tp 10 месяцев назад +2

      എന്ത് പ്രതീക്ഷ ഇസ്ലാമിക രാജ്യം സ്ഥാപിക്കാം എന്ന പ്രതീക്ഷയല്ലേ... അത് ഏതായാലും നടക്കൂല്ല പുള്ള 😂😂😂

    • @എന്തുവാ-ട9ര
      @എന്തുവാ-ട9ര 10 месяцев назад +1

      Mission 2047 ആണോ ഉദ്ദേശിച്ചത്

    • @eyes10
      @eyes10 10 месяцев назад

      ​@@SR-hp4tp ഇവിടെ മുസ്ലിം രാജ്യം പണിയില്ല. ആരും ആഗ്രഹിക്കുന്നില്ല. ഇവിടെ ഹിന്ദു രാഷ്ട്രം പണിയണമെന്നും മുസ്ലിങ്ങളെയും ക്രിസ്റ്റ്യാനികളെയും കമ്യൂണിസ്റ്റ് കാരെയും പുറത്താക്കണമെന്നും പറഞ്ഞ നടക്കുന്നത് RSS ആണ്.

  • @vijayankrishnan2444
    @vijayankrishnan2444 Год назад +460

    ഹരീഷ് വാസുദേവൻ സാർ നമ്മുടെ സഹോദരൻ ആണ് ഈ സഹോദനെ സംരെക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്

  • @akbar3870
    @akbar3870 Год назад +52

    അറിവും നന്മയും ഒരു മനുഷ്യനിൽ സമന്വയിക്കുമ്പോൾ അയാൾ പൂർണ്ണമാകുന്നു. നന്മയുടെ പ്രതീകമാകുന്നു. അങ്ങിനെ ഒരു മനുഷ്യനെയാണ് നാമിവിടെ കാണുന്നത്. പ്രിയ ഹരീഷ് വാസുദേവന് ഒരായിരം നന്ദി ❤❤❤

  • @Mr19610307
    @Mr19610307 11 месяцев назад +22

    എത്ര ഭീദിതമായ അവസ്ഥയിലേക്കാണ് നമ്മുടെ രാജ്യം പോകുന്നതെന്ന് സാറിന്റെ ഈ പ്രസംഗത്തിലൂടെ മനസ്സിലാക്കുന്നു.

  • @balakrishnan5424
    @balakrishnan5424 11 месяцев назад +67

    രാജ സ്നേഹിയായ അഭി ഭാഷ കന്റെ വാക്കുകൾ എല്ലാജനങ്ങളെ യും കേൾപ്പിക്കമുന്നോട്ടു വരണം രാജ്യത്തെ രക്ഷിക്കാൻ ഒരുമിച്ചു പോകാൻ നമ്മളെല്ലാം ഒന്നാണെന്നു അറിയുക ബിജെപി യുടെകാടൻ നിയമത്തെ ചെറുത്തു തോൽപിക്കാൻ മുന്നോട്ടു വരുക രാജ്യത്തെ രക്ഷിക്കുക

    • @juvinjuvin70
      @juvinjuvin70 11 месяцев назад

      ​@@കാളിദാസ്.123അത് നിങ്ങൾ വിഡ്ഢി ആയത് കൊണ്ട് പറയുന്നതാ ചരിത്രം പഠിക്കുമ്പോൾ വൃത്തിക്കു പഠിക്കുക........ Temple കളും mosque കളും തകർത്തത് ധനത്തിന് വേണ്ടി ആണ് അതിനു muslim hindu ബേധം ഇല്ല hindu kings ഉം opposite king അതിപ്പോ hindu ആയാലും അയാളുടെ temple attack ചെയ്യും bcz പണം വച്ചിരുന്നത് അവിടെ ആണ്.... Also തിരിച്ചും.... മിക്ക Muslim kings ന്റേം majority army ഹിന്ദുക്കൾ ആയിരുന്നു.. Even tippu വിന്റെ പോലും........ So ഇതൊന്നും മതപരമായ അറ്റാക്ക് അല്ല.. അന്നത്തെ കിങ്‌സ് പണത്തിനു അധികാരത്തിനും വേണ്ടി ആക്രമിച്ചത് ആണ്........

    • @bibinr3992
      @bibinr3992 11 месяцев назад +2

      തിരിച്ച് ജിഹാദികളെ ഒതുക്കാൻ ഹിന്ദുക്കളെ സപ്പോർട്ട് പിന്നീട് ചോദിക്കേണ്ടി വരരുത് കേട്ടോ

    • @sathia9552
      @sathia9552 10 месяцев назад

      മതെ തറ

    • @discoworld6353
      @discoworld6353 10 месяцев назад

      ​@@bibinr3992ജിഹാദികളെ ഞാൻ ഓടിക്കും

  • @vijayankrishnan2444
    @vijayankrishnan2444 Год назад +267

    ജനങ്ങൾക്കുവേണ്ടി ഒരു സത്യസന്തമായ അഭിപ്രായം നല്ലവരായ എന്റെ എല്ലാ ജനങ്ങളും ഇതു സ്വീകരിക്കണം അല്ലങ്കിൽ ഈ ഭരണം നമ്മളെ അപകടത്തിലാക്കും

  • @AyishaR-d4e
    @AyishaR-d4e 11 месяцев назад +31

    ഹരീഷ് വാസുദേവൻ സാർ എൻ്റെ പിറക്കാതെ പോയ മകൻ❤❤🎉🎉

    • @harikumarnairelavumthitta
      @harikumarnairelavumthitta 11 месяцев назад +4

      ഇനിയും സമയം വൈകിയിട്ടില്ല, ദത്തെടുക്കാം. .

    • @karlosefernades3917
      @karlosefernades3917 11 месяцев назад

      Evanu thandayille

    • @hawkeye4769
      @hawkeye4769 10 месяцев назад

      😂😂😂😂

    • @SR-hp4tp
      @SR-hp4tp 10 месяцев назад

      അവന്റെ അമ്മയുടെ പഴയ കാമുകൻ ആണോ!

  • @gputhusseri
    @gputhusseri Год назад +43

    Mr. Harish Vasudevan, താങ്കളുടെ പ്രഭാഷണം വളരെ വളരെ നന്നായിരിക്കുന്നു. 78 വയസ് കഴിഞ്ഞ മനുഷ്യന്‍ ആണ്. നാടുവിട്ടു കര്‍ണാടകയില്‍ താമസിക്കുന്നവന്‍ - retired Pricipal of a Prestigious College. Hearing you talking what I wished to, made me extremely thrilled.👌 Goodnight 🙏🙏🙏

    • @SaajuBaalu
      @SaajuBaalu 11 месяцев назад +4

      Archeologist K K Muhammad paranjathum koodi kelku Ivanokkae oro bhagham paranju kayyadi nedan vendi oro oro nunakal undakkunnu!

    • @dumbtubenis
      @dumbtubenis 11 месяцев назад

      Bulst. He lies.

    • @axxoaxx288
      @axxoaxx288 10 месяцев назад

      Seyuthu, njan ippozha ninakkum israyelinum ore sound..

  • @varghesekc2047
    @varghesekc2047 Год назад +155

    നിങ്ങൾ ഒരു സുപ്രിം കോടതി ജഡ്ജി ആയാൽ നമ്മുടെ രാജ്യത്ത് പൗരന്മ ർക്ക് നല്ല നീതി കിട്ടിയേനെ എന്ന് ആഗ്രഹിക്കുന്നു,,❤❤,,✌️

    • @unninair5677
      @unninair5677 Год назад +7

      അതുകൊണ്ടല്ലേ ആവാതിരുന്നത്
      ഇവൻ തനി കൊങ്ങി
      ഇവൻ പറയുന്നത് കണ്ടാൽ തോന്നുന്നു സുപ്രീം കോർട്ട് chief justis ആണെന്ന്

    • @Rajeshnambron-bm7wb
      @Rajeshnambron-bm7wb Год назад +2

      OOVVA

    • @alexanderkurian697
      @alexanderkurian697 Год назад +6

      This man is really a smart guy

    • @santhakumari2350
      @santhakumari2350 Год назад

      ​@@unninair5677⅕ 55:26

    • @KunhahammedVP
      @KunhahammedVP Год назад

      ​@@unninair5677😂❤ hu b

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 11 месяцев назад +26

    സ്നേഹത്തിന്റെ മുത്തു മണികൾ ഉതിർന്ന വീഴുന്ന മനോഹരമായ വാ ക്കു കൾ
    thanKY ou: Sir
    പി.സി.അബ്ദുൽ ഹമീദ് മാസ്റ്റർ

  • @naseemanazimuddin3045
    @naseemanazimuddin3045 Год назад +115

    എത്ര വൃക്തമായി കാരൃങ്ങൾ പറയുന്നു നമുക്കു ഒന്നും അറിയുമായിരുന്നില്ല. ഈ സഹോദരൻ❤❤❤ആ ഉമ്മ അതുപോലെ വേണം. ഓരോരുത്തരും.. ❤❤❤❤. മറ്റുള്ളവരേയും ഹൃദയത്തിൽ❤❤❤❤.

  • @bennythomas950
    @bennythomas950 Год назад +258

    ഇദ്ദേഹം ഹിന്ദു അല്ല വിവരമുള്ള ഒരു നല്ല മനുഷ്യൻ ആണ്.

    • @muraliankha7812
      @muraliankha7812 11 месяцев назад +6

      Ollaka

    • @SasiK-f7c
      @SasiK-f7c 11 месяцев назад +8

      Real KAMMI

    • @SM-hj7hr
      @SM-hj7hr 11 месяцев назад +3

      🤭🤣🤣🤣🤣🤣

    • @dxnammangod8086
      @dxnammangod8086 11 месяцев назад

      ഏത് ലോകത്താണ് ഇയാൾ ജീവിക്കുന്നത . ഈയാളുടെ മകൾ സിറയയിൽ ആട് മേയക്കുമ്പോൾ ബോദ്യം വരും

    • @nandakumarmenon3494
      @nandakumarmenon3494 11 месяцев назад

      ഒരു കുത്തിത്തിരുപ്പു കമ്മിയുടെ രോദനം

  • @mohammedali-vc9qt
    @mohammedali-vc9qt Год назад +219

    അല്ലാഹുവേ ഇതുപോലെ ആർജ്ജവത്തോടെ സത്യങ്ങൾ തുറന്നു പറയുന്നവർക്ക് മർദ്ധിതരുടെ കൂടെ നിൽക്കാനുള്ള കഴിവുംകൂടി കൊടുക്കണേ.... ആമീൻ

    • @bhaskarantachadath
      @bhaskarantachadath Год назад +4

      Mo
      ❤❤

    • @mohammedashrafabdulkader3774
      @mohammedashrafabdulkader3774 Год назад +10

      ഇയാൾക്ക് അവസാനകാലത്തു അല്ലാഹുവേ നിന്റെ ഹിദായത് കൊടുക്കണേ...
      ഈ സഹോദരന് നരകം നിഷിദമാക്കണമേ...

    • @sulaimanm.s6100
      @sulaimanm.s6100 Год назад

      @@mohammedashrafabdulkader3774 ചിന്താഗതികൾ ഒക്കെ മാറ്റു സുഹൃത്തേ

    • @musthafaclkr9091
      @musthafaclkr9091 Год назад

      ​@@ajithelamanassery5660 എടാ മരമണ്ടാ വെറും 15 ശതമാനം മാത്രമുള്ള ഒരു കമ്മ്യൂണിറ്റി എങ്ങനെ ഇത് ഒരു മുസ്ലിം രാജ്യമാക്കും നിനക്ക് ബുദ്ധി ഇല്ലെ.. ഒരു ലോജിക് വേണ്ടേ ഇതിനൊക്കെ

    • @SivasankaraVinayakumar-vc5xq
      @SivasankaraVinayakumar-vc5xq Год назад

      ​@@ajithelamanassery5660😮😊

  • @shoukkathalikolakkoden9580
    @shoukkathalikolakkoden9580 Год назад +119

    സത്യം വിളിച്ചു പറയാൻ താങ്കൾ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു

  • @abdullatheefbavan-yg1bj
    @abdullatheefbavan-yg1bj Год назад +39

    ഇന്ത്യയുടെ അഭിമാന
    മാണ് 🌹അഡ്വ. ഹരീഷ്
    വാസുദേവൻ 🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹🌹🌹
    സത്യത്തിന്റെയും,നീതി
    യുടെയും വെളിച്ചമാണ് അഡ്വ ഹരീഷ് വാസു
    ദേവൻ 🌹🌹🌹🌹🌹🌹🌹🌹👍👍👍സാർ നിങ്ങളാ
    ണ് യഥാർത്ഥ നീതിയു
    ടെ അഭിമാനം 🌹🌹👍
    🌹🌹🌹🌹🌹🌹🌹🌹🌹

    • @rrtalks3593
      @rrtalks3593 Год назад

      🥰

    • @sathyanathannambiar8637
      @sathyanathannambiar8637 Год назад

      എന്‍റെ ഒരു സംശയം 1428 ന് മുന്നെ അയോദ്ധ്യ എന്താണെന്നും, അവിടെ ബാബര്‍ എങ്ങിനെ എത്തിയെന്നും പറഞ്ഞു തരാമോ...? ശ്രീരാമ സ്വാമി ക്ഷേത്രം എവിടെ പോയെന്നും വിശദീകരിച്ചു തരാമോ...? രാജ്യ ദ്രോഹികള്‍ പല വേഷത്തിലും പതിയിരിക്കുന്നു എന്നു വേണം നാം മനസ്സിലാക്കേണ്ടത്,, ?

  • @AzeezKc-v6i
    @AzeezKc-v6i 11 месяцев назад +29

    കോൺഗ്രാറ്റ്ലഷൻസ് ഹരീഷ് സർ ❤❤❤❤

  • @vmrahim8372
    @vmrahim8372 Год назад +36

    നിഷ്പക്ഷമായി സത്യം മൈക്കിലൂടെ ജനങ്ങൾക്ക്‌ പറഞ്ഞു കൊടുക്കുന്ന ധീരനായ ഒരു പച്ചയായ മനുഷ്യൻ.

  • @devang8
    @devang8 11 месяцев назад +62

    രാഷ്ട്രീയ കുഴലുതിന് കാത് കൊടുക്കാതെ ഒരു നല്ല മനുഷ്യൻ ആവുക നമ്മൾ ഓരോരുത്തരും

  • @sheejabekz4820
    @sheejabekz4820 11 месяцев назад +3

    Nanmayude pratheekam
    God bless you ❤❤❤

  • @mohammedrafeek9810
    @mohammedrafeek9810 Год назад +9

    WOW! പത്തു തവണ വായിച്ചാൽ മനസ്സിൽ നിൽക്കാത്ത കാര്യങ്ങൾ എത്ര ലളിതമായി സ്ഫുട മാ യി മനസ്സിലാക്കിത്തന്നു! ഇതാണ് പറയുന്നത് ശരിയായ ഗു രു മുഖത്തു നിന്ന് കാര്യങ്ങൾ ഗ്രഹിക്കണമെന്ന് .:: 😊❤ ഡോ. A. K.Beegum

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 11 месяцев назад +5

    അഡ്വ:ഹരീഷ് വാസു ദേവൻ സർ അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ.!!!
    പി. സി.അബ്ദുൽ ഹമീദ് മാസ്റ്റർ

  • @sudharmama4978
    @sudharmama4978 11 месяцев назад +22

    നല്ല പ്രഭാഷണം. വിവരണങ്ങൾക്കു നന്ദി 👌👍🙏

  • @harshahazzan9108
    @harshahazzan9108 Год назад +56

    വക്കീൽ ❤❤❤❤ താങ്കൾ പറഞ്ഞത് ശെരിയാണ് hundred percent.

    • @sathyanathannambiar8637
      @sathyanathannambiar8637 Год назад +1

      എന്‍റെ ഒരു സംശയം 1428 ന് മുന്നെ അയോദ്ധ്യ എന്താണെന്നും, അവിടെ ബാബര്‍ എങ്ങിനെ എത്തിയെന്നും പറഞ്ഞു തരാമോ...? ശ്രീരാമ സ്വാമി ക്ഷേത്രം എവിടെ പോയെന്നും വിശദീകരിച്ചു തരാമോ...? രാജ്യ ദ്രോഹികള്‍ പല വേഷത്തിലും പതിയിരിക്കുന്നു എന്നു വേണം നാം മനസ്സിലാക്കേണ്ടത്,, ?

  • @hamsak2289
    @hamsak2289 Год назад +6

    ജാതീയത വെടിഞ്ഞ് മനുഷ്യ നന്മക്ക് വേണ്ടിയുള്ള ഭരണഘടന സ്വതന്ത്രൃം നില നിർത്താൻ കഴിയണം മതേതര ജനാധിപത്യ റിപ്പബ്ലിക്ക് നില നിർത്താൻ കഴിയട്ടെ

  • @ashrafek7881
    @ashrafek7881 Год назад +19

    Excellent massej

  • @DaisyKochukunju
    @DaisyKochukunju 11 месяцев назад +2

    Verry g00d Sir I hank you ഒരു പാട് അറിവില്ലാതിരുന കാര്യങ്ങൾ അറിയാൻ സാധിച്ചു.

  • @atteevipms845
    @atteevipms845 Год назад +26

    എത്ര മനോഹരമായ അവതരണം ആണ് സാറേ അങ്ങയുടെ അങ്ങയുടെ അവതരണങ്ങൾ അങ്ങയെ പോലുള്ള സത്യസന്ധമായ ആളുകൾ ഇന്ത്യാരാജ്യത്തെ വിരലിലെണ്ണാൻ കഴിയുന്ന ആളുകൾ മാത്രമേ ഉള്ളൂ

  • @usmankoyapk1261
    @usmankoyapk1261 Год назад +10

    : . വളരെ നല്ല അറിവ്യൂൾ ദൈവം കാത്തുരക്ഷിക്കട്ടെ

  • @Black_fox964
    @Black_fox964 11 месяцев назад +13

    നമ്മുടെ പ്രധാനമന്ത്രി ജനങ്ങൾ തെരെഞ്ഞെടുത്ത പ്രധാനമന്ത്രി പല സംസ്ഥാനങ്ങളിലും വരുമ്പോ ജനങ്ങളുടെ ക്ഷേമത്തെ പറ്റി അന്വേഷിക്കാതെയും അതിനു വേണ്ടി ഒരു പരിപാടിയും വെക്കാതെ .അമ്പലങ്ങളിൽ കറങ്ങി തിരിച്ചു പോകുന്നു . ഇതാണോ ഒരു ജനപ്രതിനിധി ചെയ്യേണ്ടത് .

    • @LEO_DX_33_96
      @LEO_DX_33_96 10 месяцев назад +1

      അദ്ദേഹം ഇന്ത്യയ്ക്കു വേണ്ടി ചെയ്യേണ്ടത് ചെയ്തട്ടു ആണ് കറങ്ങുന്നത്

    • @cyrilsimon9384
      @cyrilsimon9384 10 месяцев назад

      @@LEO_DX_33_96ഇന്ത്യക്ക് വേണ്ടി എന്ത് ചെയ്തുന്നു? പള്ളി പൊളിച്ചു അമ്പലം പണിയുന്നതോ

    • @LEO_DX_33_96
      @LEO_DX_33_96 10 месяцев назад

      @@cyrilsimon9384 നീ അമ്പലം മാത്രം കേട്ടുന്നത്തെ അല്ലെ കാണുന്നോളൂ, 😁അപ്പം പറഞ്ഞട്ടു കാര്യം ഇല്ല, രണ്ടു കാര്യങ്ങൾ പറയാം മോഡി വന്നപ്പോൾ ഉള്ള മാറ്റം, ഒന്ന് ഇന്ത്യ 5th super power aayi, 2) പണ്ട് നീ ബാങ്കിൽ പോയി ക്യു നിന്ന് അല്ലെ ഒരു ആൾക്ക് cash ആയിച്ചത് ഇപ്പോൾ നിനക്ക് വീട്ടിൽ ഇരുന്നു cash ആയിക്കാൻ പറ്റുന്നു ഉണ്ടോ കുട്ടി 😁, രാജ്യ മൊത്തം ഇന്റർനെറ്റ്‌ കുറഞ്ഞ ചിലവിൽ കിട്ടുന്നു ഉണ്ടോ ഇപ്പൊ😁പണ്ട് കോൺഗ്രസ്‌ ഭരിച്ചപ്പോൾ 30 രൂപയുടെ കാർഡ് വാങ്ങിയ ചോരടി 150 mb യൂസ് ചെയ്യുന്നത് 😁😁😁

  • @ayshajumylamc4006
    @ayshajumylamc4006 Год назад +18

    സർ..... അഭിനന്ദനങ്ങൾ 🎉

  • @mohamedfarhanp4178
    @mohamedfarhanp4178 Год назад +83

    ഈ രാജ്യത്ത് ഇനിയുംസത്യസന്ധരായമനുഷ്യർ ഉണ്ടെന്നുള്ളത്തെളിവാണ് ഇത്

  • @majeedapap5810
    @majeedapap5810 Год назад +51

    സാറിന് ദീർഘായുസ് നൽകട്ടെ

    • @anusv-un6ru
      @anusv-un6ru Год назад

      അമുസ്ലിങ്ങളെ കണ്ടിടത്തു കൊല്ലാൻ പറഞ്ഞ കള്ളാഹു ആണോ ദീർഘായുസ്സ് കൊടുക്കാൻ പോവുന്നത്? 🤣🤣🤣🤣

    • @anusv-un6ru
      @anusv-un6ru Год назад

      വക്കീൽ ഏമാൻ ഒരു കാര്യം മനസിലാക്കിയാൽ നന്ന്. മുസ്ലിങ്ങൾ അടക്കമുള്ള ജഡ്ജിമാരാണ് അയോദ്ധ്യ വിധി പ്ര ക്യാപിച്ചത്.

  • @johnsontk4761
    @johnsontk4761 Год назад +219

    ഇനിയും സുപ്രീം കോടതിയെ വിശ്വസിക്കാമോ? ജനത്തിന് നീതി എവിടെ നിന്ന് ലഭിക്കും? നിങ്ങൾ ഒരു ഇന്ത്യൻ പൗരൻ ആണെങ്കിൽ ഇത് മുഴുവനും കേൾക്കണം.
    😥🐄😩🐂😓🐃🤔

    • @rabeehkc309
      @rabeehkc309 Год назад +2

      Correct

    • @indian2bharath634
      @indian2bharath634 Год назад +8

      Ethupole aanu evanmar ella rajyangalum nashippichathu .niyamathil viswasamillathakkuka bharikkunnavare thalli parayuka avasanam kollayum kolapathakavum nadathi balalsangam ,theevra vadam ethokke nadathuka...afghanil nadannathu enthanu eppol nadakkunnathum athu thanneyanu evarude lashyam

    • @illuminatiON_LINE
      @illuminatiON_LINE Год назад +8

      Contempt of court.. pine archaeological survey of India de report il 12th century il avde temple undarnu... 370 temporary article anu.. kashmiri people ithnu ipol support um alle.. എന്നെ തെറി പറയാൻ varunnavar facts plz check ചെയ്യുക..

    • @illuminatiON_LINE
      @illuminatiON_LINE Год назад +5

      ആദ്യം കണ്ടപോ തന്നെ ഞാൻ നിർത്തി.. coz udayip aanu പുള്ളി പറഞ്ഞത്... Facts kurachoke enkum aryam.. ambalam polichu palli പനിതത്തും athe palli polichu ambalam പണിതത്തും njn യോജിക്കുന്നില്ല..

    • @indian2bharath634
      @indian2bharath634 Год назад

      @@illuminatiON_LINE athukondu 100 vatsham munpu muthal ulla oru valiya prasnam raktha varcha ellathe pariharichu..avide ulla islamukal 1kg gold temple nirmanathinu koduthu..pinne evide sahikkathathu aarkkanu athu pariharikka psttathu, athu bjp credit asyathu ..hindukkal bjp kku vote koduthalo ethokkeyanu evide prasnam

  • @ShebeebShebeeb-sk2qv
    @ShebeebShebeeb-sk2qv Год назад +4

    എന്തോരു വിരോധാഭാസമാണീ വിധിയെന്ന് സത്യസന്ധമായി ചിന്തിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും ഇത് ശക്തമായ ഭാഷയിൽ നട്ടെല്ല്‌ നിവർത്തി നിന്നുകൊണ്ട് പറയാൻ ആർജവം കാണിച്ച അങ്ങേക്ക് ഒരു ബിഗ് സെല്യൂട്ട് 👍👍👍💚💚💚💪💪💪🍀🌹🌷🌹🌷

  • @selimmawilliam9774
    @selimmawilliam9774 10 месяцев назад +2

    Sir ningalanu yedhardha manushen. Big salute sir.

  • @ajayakumarv.s7565
    @ajayakumarv.s7565 Год назад +33

    താങ്കളെ ഇപ്പോൾ കേൾക്കാനില്ല, താങ്കളെ പോലുള്ളവർ ധാരാളം ഉണ്ടായാൽ മാത്രമേ ഈ നാടിനു നിലനിൽപ് ഉള്ളൂ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @sathyanathannambiar8637
      @sathyanathannambiar8637 Год назад +1

      എന്‍റെ ഒരു സംശയം 1428 ന് മുന്നെ അയോദ്ധ്യ എന്താണെന്നും, അവിടെ ബാബര്‍ എങ്ങിനെ എത്തിയെന്നും പറഞ്ഞു തരാമോ...? ശ്രീരാമ സ്വാമി ക്ഷേത്രം എവിടെ പോയെന്നും വിശദീകരിച്ചു തരാമോ...? രാജ്യ ദ്രോഹികള്‍ പല വേഷത്തിലും പതിയിരിക്കുന്നു എന്നു വേണം നാം മനസ്സിലാക്കേണ്ടത്,, ?

    • @PrabhuBhaskaranreliance
      @PrabhuBhaskaranreliance 11 месяцев назад

      ഉവ്വേ...

  • @mohamedansari6351
    @mohamedansari6351 Год назад +4

    ഇങ്ങനെ ഉള്ളവർ വേണം ചീഫ് ജഡ്ജ് ആകേണ്ടത്, ബിഗ് സല്യൂട്ട്

  • @rashidpt358
    @rashidpt358 11 месяцев назад +18

    കൊറേ കാലം സ്കൂളിൽ സമോഹ്യ ശാസ്ത്രം പഠിച്ചിട്ടും മനസ്സിലാവാത്ത കര്യങ്ങൾ ഈ വീഡിയോയിലൂടെ മനസ്സിലായി..baranagadana ഉടെ വില മനസ്സിലായി..അത് സംരക്ഷിക്കാൻ തയ്യാറാണ്..ഇത്രയും നല്ല barangadna ഉണ്ടാക്കിയ ധീർഗ വീക്ഷണം ഉള്ള ആളുകളെ ഈ നിമശം ഓർക്കുന്നു🎉🎉

  • @srlittilemarysabs2138
    @srlittilemarysabs2138 10 месяцев назад +1

    Mr. Harish vasu devan 👌👌👌👌👌👌🌹🌹

  • @aboobackerthazhathel815
    @aboobackerthazhathel815 Год назад +40

    മനസാ വാചാ കർമ്മണാ ഒരു ഉറുമ്പിനെ പോലും വേദനിപ്പിക്കരുത് എന്ന് പഠിപ്പിച്ച മഹാനായ വാല്മീകി മഹർഷിയുടെ അനുയായിയായ യഥാർത്ഥ ഹൈന്ദവ സഹോദരൻ എല്ലാവിധ നന്മയും നേരുന്നു ഓം ശാന്തി ശാന്തി ശാന്തി ഓം നമോ നമഃ എൻജിൻ നിർമ്മിച്ച എൻജിനീയർ ആഎൻജിൻ എങ്ങിനെ പ്രവർത്തിപ്പിക്കണം എന്നും റിപ്പയർ ചെയ്യേണ്ട രീതിയും പഠിപ്പിക്കുന്ന രേഖ അതിനൊപ്പം അടക്കം ചെയ്യാറുണ്ട് ആയതു പോലെ സൃഷ്ടാവായ തമ്പുരാൻ പ്രവാചകന്മാരിലൂടെ വേദഗ്രന്ഥങ്ങൾ നൽകുകയും ചെയ്തു അന്ത്യപ്രവാചകൻ എങ്ങനെയെല്ലാം മനുഷ്യൻ ജീവിക്കണമെന്ന് ഖുറാനിലൂടെ വ്യക്തമാക്കുകയും ചെയ്യുന്നു ആ ഖുർആനിലെ സൂറത്ത് യാസീൻ നിങ്ങൾ വല്ല അക്രമവും ചെയ്താൽ നിങ്ങളുടെ കൈകാലുകൾ തന്നെ സാക്ഷി പറയുമെന്ന് വളരെ വ്യക്തമായി പറയുന്നു ഇപ്പോഴത്തെ സിസിടിവി ക്യാമറ വിമാനത്തിലെ ബ്ലാക്ക് ബോക്സ് ചിന്തിക്കുന്ന മനുഷ്യർക്ക് ദൃഷ്ടാന്തമുണ്ട് ഖുർആൻ ഗുണം ചെയ്തില്ലെങ്കിലും ആരെയും ഉപദ്രവിക്കാതെ എങ്കിലും ജീവിക്കുക ജനങ്ങളിലേക്ക് നന്മകൾ എത്തിച്ചുകൊടുത്തു സത്യസന്ധനായ അഭിഭാഷകൻ സാഹിബ് അവർകൾക്ക് എല്ലാവിധ നന്മയും നൽകി അനുഗ്രഹിക്കണേ നാഥാ ആമീൻ

    • @shajipk286
      @shajipk286 Год назад

      ഹോ.. ഭയങ്കരം!!!!"

    • @shashamsu4446
      @shashamsu4446 Год назад

      Yes ur correct

    • @akpnarayanan4199
      @akpnarayanan4199 10 месяцев назад

      നല്ല അറിവുകൾ. സഹോദരാ അഭിനന്ദനങ്ങൾ 👏👏

  • @susanmeenu4772
    @susanmeenu4772 Год назад +33

    ദൈവമെ ഈ സാർനെ കാത്തുകൊള്ളണമേ 😭😭😭😭😭

  • @johnyv.k3746
    @johnyv.k3746 Год назад +18

    പ്രതിപക്ഷം ഒന്നടങ്കം സംഘപരിവാറിനെ മനസിലാക്കുന്നതിലും വിലയിരുത്തുന്നതിലും ദയനീയമായി പരാജയപ്പെട്ടു എന്ന ഹരീഷിൻറെ നിരീക്ഷണം വളരെ ശരിയാണ്. ഇന്നും ഈ ഭീകരതക്കെതിരേ ഒന്നിച്ചു നിൽക്കണമെന്ന് അവർക്ക് തോന്നുന്നില്ല.

    • @Soopy-ro6ee
      @Soopy-ro6ee Год назад

      ❤❤❤❤

    • @prathapcn
      @prathapcn 11 месяцев назад

      ജോസഫ് മാഷിന്റെ കൈ വെട്ടിയതിനേക്കാൾ എന്ത് ചീകരത ആണ് താൻ അനുഭവിച്ചട്ടുള്ളത്.

    • @johnyv.k3746
      @johnyv.k3746 11 месяцев назад +1

      @@prathapcn വിഷയം ഭൂരിപക്ഷ വർഗ്ഗീയതയാണല്ലോ. വർഗ്ഗീയത അത് ഭൂരിപക്ഷ വർഗീയതയായാലും ന്യൂനപക്ഷ വർഗീയതയായാലും ഒരുപോലെ എതിർക്കപ്പെടെണ്ടതും ചെറുക്കപ്പെടേണ്ടതുമാണ്.
      ഗുജറാത്തിലും മണിപ്പൂരിലുമൊക്കെ നടന്നത് ഓർമ്മയുണ്ടാവണം. മാഷിൻറെ കൈവെട്ടിയതിലും എത്രയോ ഭീകരമായിരുന്നു ബൽക്കീസ് ബാനോയും കുടുംബവും അനുഭവിച്ചത്. ഗ്രഹാം സ്റ്റൈനും അദ്ദേഹത്തിന്റെ പിഞ്ചു മക്കളും അനുഭവിച്ചത്. മനസിനെ മതന്ധതയിൽ നിന്ന് മോചിപ്പിക്കൂ മനുഷ്യാ.

    • @prathapcn
      @prathapcn 11 месяцев назад

      @@johnyv.k3746 മാഷിന്റെ കൈ വളരെ ചെറുതായി തോന്നുന്ന മനസിനുടമയോട് എന്തു പറയാൻ..... വിധി വൈപരീതം എന്നല്ലാതെ..... സ്വന്തം ആത്മാവിനോട് ചോദിക്കൂ ...എവിടെ എത്തി നിൽക്കുന്നു എന്ന് ...... 🙏🙏🙏 മണിപ്പൂരിൽ എന്തു നടക്കുന്നു എന്ന് സ്വയം പഠിച്ചു നോക്കൂ.... മറ്റുള്ളവർ പറയുന്നത് അതുപോലെ തള്ളാതെ ....

  • @rabiasalim9175
    @rabiasalim9175 11 месяцев назад +1

    ഇന്ത്യയുടെ ജനാധിപത്യം മതേതരത്വം കാത്തുസൂക്ഷിക്കാൻ ഇത്രയും അറിവ് നൽകുന്ന, ജീനിയസ് ആയിട്ടുള്ള Adv ഹരീഷ് സാറിൻറെ പ്രഭാഷണം എല്ലാവരും കേൾക്കണം ഒരുപാട് അറിവുകൾ ലഭിച്ചു .നമ്മുടെ ഭരണഘടനയെ ഇല്ലാതാക്കി കൊണ്ടിരിക്കുന്ന കേന്ദ്രഭരണം നടത്തുന്ന കള്ളക്കളികൾ ഓരോന്നായി വെളിച്ചത്തു കൊണ്ടു വന്നു. ഇന്ത്യാ രാജ്യത്തിൻറെ മഹാഭാഗ്യമാണ് നമ്മുടെ അഡ്വക്കേറ്റ് ഹരീഷ് സാർ

  • @shaninousha
    @shaninousha 11 месяцев назад +1

    അഭിനന്ദനങ്ങൾ സർ 👍🏻👍🏻🌹🌹🌹❤️❤️❤️

  • @mpmazad7349
    @mpmazad7349 Год назад +3

    നന്ദി നന്ദി നന്ദി '

  • @abdulziddik6511
    @abdulziddik6511 Год назад +15

    ❤❤very good personality needs our country ,may God bless you

  • @sfbv6260
    @sfbv6260 Год назад +28

    ഹരീഷ് സാറിന് ആയിരമായിരം അഭിവാദ്യങ്ങൾ

  • @SasidharanUnnithan-q4o
    @SasidharanUnnithan-q4o Год назад +1

    വാ "ഉപയോഗിച്ച് കോടികൾ, ഉണ്ടാക്കാനുള്ള വിദ്യാ,,,,, നല്ല വരുമാനം ഇപ്പോഴുണ്ട്,,,, ജീവിക്കട്ടെ,,,,

  • @ismailok9838
    @ismailok9838 Год назад +11

    A well studied informative and truthfuul speech.

  • @jahf494
    @jahf494 Год назад +155

    മതംവും , ജാതിയും, ഭാഷയും ഏതായാലും ഭരണഘടന സംരക്ഷിക്കുക, മതേതരത്വം നിലനിർത്തുക രാജ്യത്തെ സ്നേഹിക്കുക, കടപ്പാട് മറക്കാതിരിക്കുക ❤❤❤

  • @Jantonio-cd4ms
    @Jantonio-cd4ms Год назад +89

    ഇതൊക്കെ അറിയാം പക്ഷെ.... നിസ്സഹായരായ ജനതയാണ് ഇപ്പോൾ ഇന്ത്യയിൽ ഉള്ളത്... ദൈവം ചോദിക്കട്ടെ.... Anethikanikkunnavarodu

    • @sathyanathannambiar8637
      @sathyanathannambiar8637 Год назад +5

      എന്‍റെ ഒരു സംശയം 1428 ന് മുന്നെ അയോദ്ധ്യ എന്താണെന്നും, അവിടെ ബാബര്‍ എങ്ങിനെ എത്തിയെന്നും പറഞ്ഞു തരാമോ...? ശ്രീരാമ സ്വാമി ക്ഷേത്രം എവിടെ പോയെന്നും വിശദീകരിച്ചു തരാമോ...? രാജ്യ ദ്രോഹികള്‍ പല വേഷത്തിലും പതിയിരിക്കുന്നു എന്നു വേണം നാം മനസ്സിലാക്കേണ്ടത്,, ?

    • @Jantonio-cd4ms
      @Jantonio-cd4ms Год назад

      @@sathyanathannambiar8637എന്തോരംകാര്യങ്ങൾ ചെയ്യാനുണ്ട്... ജീവിക്കണ്ടേ. അതിനെ കുറിച്ച് അന്വേഷിക്കാം വയറു നിറഞ്ഞു വർക്കുള്ളതാണ്.. പഴം കഥകൾ

    • @ahmedsarf
      @ahmedsarf 11 месяцев назад

      ​@@sathyanathannambiar8637 1428 ന് മുമ്പ് ഇന്ത്യ ഉണ്ടായിരുന്നുവോ! താങ്കൾ ഹിന്ദുവായിരുന്നുവോ! ഈ അയോധ്യ ഇന്നത്തെ പാകിസ്താനിലോ ശ്രീ ലങ്കയിലോ അഫ്ഗാനിലോ ആയിരുന്നുവെങ്കിൽ ഇങ്ങനെയൊക്കെ ചിന്തിക്കുമോ....1947 ഓഗസ്റ്റ് 15 ന് ശേഷം ചിന്തിക്കാതെ രവണൻ്റെയും രാമനെയും പാണ്ഡവരുടെയും കൗരവരുടെയുമൊക്കെ രാജ്യം ആണോ ഇന്ത്യ! താങ്കൾ ആ രാജ്യത്തെ പൗരൻ ആണോ അല്ലെങ്കിൽ ബാബരുടെ കാലത്തെ പൗരൻ ആണോ അതോ ഇന്ത്യക്കാരൻ ആണോ?. നമ്മൾ ആരും ബാബറുടെ,അക്ബറിൻ്റെ,അല്ലെങ്കിൽ ഏതെങ്കിലും നാട്ടു രാജ്യത്തെ പ്രജ ആണെന്ന് പറയുന്നുണ്ടോ? താങ്കൾ പറയുന്ന ലോജിക് വെച്ച് കറുത്ത വർഗ്ഗക്കർക്ക് അമേരിക്ക എഴുതി ക്കൊടുക്കുമോ, ആഫ്രിക്ക ക്കാരന് middle East മുഴുവൻ നൽകുമോ...atleast duch കാർക്ക് ഗോവയും ഫ്രാൻസ്കാർക്ക് അവരുടെ പ്രദേശവും കൊടുക്കുമോ?

  • @rubyoffice9732
    @rubyoffice9732 11 месяцев назад +7

    Sir sir u r great... India ningale pole ഉള്ളവർക്ക് വേണ്ടി യാചിക്കുന്നു

  • @josephkj6231
    @josephkj6231 10 месяцев назад +1

    Appreciate your courage sir
    Thank you 😊❤

  • @യാനബീസലാം
    @യാനബീസലാം 11 месяцев назад +38

    ഇദേഹത്തിനുള്ള ഇമാൻ പോലും ഇന്ന് പല കാക്കമാർക്കും ഖാളിമാർക്കും ഇല്ലാതെ പോയി😭🙏😎

  • @ashrafabu6620
    @ashrafabu6620 Год назад +50

    സാർ. സ്വന്തം ജീവൻ ശ്രെദ്ധിക്കുക 🙏

    • @MoideenMoideen-mg9jd
      @MoideenMoideen-mg9jd Год назад

      0

    • @MoideenMoideen-mg9jd
      @MoideenMoideen-mg9jd Год назад

      H IP\

    • @AshrafKuniyil-c5g
      @AshrafKuniyil-c5g Год назад +1

      ഞാനും പ്രാർത്ഥിക്കുന്നു ദൈവത്തോടെ പ്രാർത്ഥിക്കുന്നു നല്ലരു രക്ഷ തരട്ടെ ആമീൻ

  • @rajalakshmikumaramenon3110
    @rajalakshmikumaramenon3110 11 месяцев назад +6

    ഇതാണ് ശരിയായ ന്യായീകരണം !വിവരമുള്ള ഒരു മനുഷ്യൻ്റെ വാക്കുകൾ!

  • @sunithasajan2808
    @sunithasajan2808 Год назад +48

    Thanks for the valuable knowledge you have provided..Big salute Sir...❤

    • @aboobackerucity2426
      @aboobackerucity2426 Год назад +1

      ❤ط

    • @junidarasheed1898
      @junidarasheed1898 Год назад +1

      ​@@aboobackerucity2426Thank you

    • @fathimaaboobacker9341
      @fathimaaboobacker9341 Год назад


      ​@@aboobackerucity2426

    • @jamesvaidyan81
      @jamesvaidyan81 11 месяцев назад

      അമ്പലം പൊളിച്ചതിനു തെളിവുണ്ടോ? ഉണ്ട്. എസ്‌കേവേഷൻ നടത്തിയ മുഹമ്മദ് സാർ അതെപ്പറ്റി വിശദമായി എഴുതിയിട്ടുണ്ട്.
      വാസുദേവാ, അങ്ങയുടെ ബുദ്ധി ഉഴറിയോ?

    • @BappuV-kj2cp
      @BappuV-kj2cp 11 месяцев назад

      ¹¹😅​@@aboobackerucity2426

  • @beenageorge1870
    @beenageorge1870 11 месяцев назад +5

    Sr താങ്കൾ ഒരു മനുഷ്യ സ്നേഹി ആണ് സർ താങ്കൾക്ക് ഫുൾ സ്‌പോർട് 🙏🏻👍👌🏾👌🏾❤

  • @Rajan-c7k
    @Rajan-c7k Год назад +4

    100 % Right

  • @georgethampan3531
    @georgethampan3531 Год назад +30

    വളരെ വ്യക്തമായ കാര്യങ്ങൾ, ഇനിയുള്ള കാലങ്ങളിൽ വിരളമായി കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ, മറ്റുള്ളവർ പറയാൻ ഭയക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇതെല്ലാം കണ്ടും കേട്ടും അടുത്ത കസേരക്ക് വേണ്ടി വെയിറ്റ് ചെയുകയാണ് ബഹു.. ലീഗുകാർ

  • @pradeepkumark2302
    @pradeepkumark2302 11 месяцев назад

    ഇതേ പോലെയുള്ള അറിവും ,വിവരവും ,അതോടൊപ്പം ,സത്യം സത്യമായി വിളിച്ചുപറയാൻ ഉള്ള ആർജ്ജവവും ഉള്ള വക്കീലൻമാരാണ് രാജ്യത്തിൻ്റെ പ്രതീക്ഷ'

  • @devadasnn2692
    @devadasnn2692 Год назад +2

    ധീരനായ അഭിഭാഷകൻ 🙏അഭിനന്ദനങ്ങൾ 👌രാജ്യത്തിന് വിരുദ്ധരായി പ്രവർത്തിച്ചവർ രാജ്യം ഭരിക്കുന്നു 😞

  • @subashthottupura9247
    @subashthottupura9247 Год назад +7

    Harish you are right.

  • @MRSidheek-n4m
    @MRSidheek-n4m Год назад +9

    ❤Respect sir

  • @ekbaskar
    @ekbaskar Год назад +8

    Big selut sir❤

  • @JazinthaDevassy
    @JazinthaDevassy Год назад +16

    ഹരീഷ്, ഒരു ഹിന്ദുവായ താങ്കൾക്ക് സത്യം വിളിച്ച് പറയാൻ ആർജവുണ്ടായത് അഭിനന്ദനീയം തന്നെ നിങ്ങളാണ് മനുഷ്യൻ. ഗുരുവും യേശുവും നബിയുമൊക്കെ മനുഷ്യൻ എന്ന ഒരു ജാതി സ്നേഹം മാത്രം മതി നിന്നെപ്പോലെ അയൽക്കാരനെ സ്നേഹിക്കുക.

  • @gunasekharan2211
    @gunasekharan2211 11 месяцев назад +18

    ഇത് കേൾക് അഭിവാദ്യങ്ങൾ സാർ 👍👍👍👍

  • @AbdulRahman-zm4lx
    @AbdulRahman-zm4lx Год назад +2

    ഹായ് സൂപ്പർ

  • @philipjoseph818
    @philipjoseph818 Год назад +21

    Very correct Sir❤❤❤❤❤

  • @Aishoos.-food
    @Aishoos.-food Год назад +31

    അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ

  • @safesafsaf7180
    @safesafsaf7180 Год назад +12

    Very good speech 🎤❤️❤️👍👍👍👍👍👍👍

  • @rajankk-ht7zo
    @rajankk-ht7zo Год назад +2

    10000 Thanks for you

  • @dasanb.k2010
    @dasanb.k2010 11 месяцев назад

    താങ്കളുടെ വാദം തികച്ചും ശരിയാണ്, ഭരണകൂട ഭീകരതയുടെ ഇരയായി മുസ്ലിംകൾ. വ്യക്തമായ ദാസ്യവേല നടന്നു

  • @salamsalamvps6249
    @salamsalamvps6249 Год назад +51

    നിങ്ങൾ പറഞ്ഞത് വളരെ സരിയണ്🙏🙏🙏🙏🙏👍👍🇮🇳

    • @Chandran-eq2hy
      @Chandran-eq2hy Год назад

      35:42

    • @sathyanathannambiar8637
      @sathyanathannambiar8637 Год назад +1

      എന്‍റെ ഒരു സംശയം 1428 ന് മുന്നെ അയോദ്ധ്യ എന്താണെന്നും, അവിടെ ബാബര്‍ എങ്ങിനെ എത്തിയെന്നും പറഞ്ഞു തരാമോ...? ശ്രീരാമ സ്വാമി ക്ഷേത്രം എവിടെ പോയെന്നും വിശദീകരിച്ചു തരാമോ...? രാജ്യ ദ്രോഹികള്‍ പല വേഷത്തിലും പതിയിരിക്കുന്നു എന്നു വേണം നാം മനസ്സിലാക്കേണ്ടത്,, ?

  • @sabulalsukumaran6555
    @sabulalsukumaran6555 11 месяцев назад +7

    ഏറ്റവും മനസ്സിലാവുന്ന വ്യക്തമായ പ്രസംഗം

  • @sathia9552
    @sathia9552 10 месяцев назад

    സുപ്രീം കോർട്ടിൽ വിധി വന്ന ഈ കേസിൽ ആരുടെയും അഭിപ്രായത്തിന് വിലയില്ല.

  • @mksubaida5666
    @mksubaida5666 Год назад +1

    Abhinandanagal harish sir

  • @aleyammajohn6433
    @aleyammajohn6433 Год назад +13

    Very very good information Adv.Vasudevan . Thank you bro 💯💯💯💯💯👍💐
    ഇൻഡ്യയുടെ കാലൻ ആരാണെന്ന് ഇപ്പോൾ ഈ കീ ജയ് വിളിക്കുന്നവരും പൊക്കി പറയുന്നവർക്കും മനസ്സിലായൊ. പിന്നെ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും ജനങ്ങൾക്ക് കാര്യകാരണ സഹിതം വിശദീകരിച്ച് പറഞ്ഞ് തന്നിട്ടും മനസ്സിലായില്ലെങ്കിൽ അനുഭവത്തിൽ വരുമ്പോ പഠിച്ചോളും.
    സാത്താൻറെ കെണിയിൽ ആണ് ഇന്ത്യ നമ്മുടെ ഇന്ത്യയെ രക്ഷിക്കാൻ ഇന്ത്യ എന്ന രാജ്യത്തെ സ്നേഹിക്കുന്നവർ ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ ശ്രമിക്കുക ഇനിയും എങ്കിലും സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യ ജയിക്കണം.എൻ്റെ ഇന്ത്യ നമ്മുടെ ഇന്ത്യ. .... ഇന്ത്യ....ഇന്ത്യ ❤

  • @radhakrishnanpm4273
    @radhakrishnanpm4273 Год назад +14

    പേരുകൊണ്ട് മാത്രം ഒരാൾ ഹിന്ദുവാകുന്നില്ല അത് സ്വന്തം പ്രവർത്തികൊണ്ടോ ആണ് തെളിയിക്കേണ്ടത്

    • @robinjermiah5392
      @robinjermiah5392 Год назад +2

      പള്ളി പൊളിക്കുന്നതിനു കൂട്ട് നിന്നാൽ ഹിന്ദു ആകുമോ?

    • @TRUEEYESEENEWS
      @TRUEEYESEENEWS Год назад +2

      അന്യന്റെ മുതൽ തട്ടി എടുത്തലാണോ ഒരാൾ യഥാർത്ഥ ഹിന്ദു ആകുന്നത് നിങ്ങളുടെ മതത്തിൽ

  • @shibinasa1258
    @shibinasa1258 Год назад +33

    ഹരീഷ് വാസുദേവൻ 💞💞💞❤️❤️❤️

  • @karunakaransadasivan5445
    @karunakaransadasivan5445 Год назад +9

    Excellent message for big salute

  • @sagav7781
    @sagav7781 Год назад +1

    താഗൽഒരുസുപീംകോടതിജഡ്ജിആയീരുനൈഗിൽസാധാരണകാരന്നീതികിടടീയേനെ മധു Licmtr knr salam

    • @sagav7781
      @sagav7781 Год назад +1

      സാധാരണകാരന് നീതി കടടിയേനെ താൾ ഒരു ജഡ്ജിആയിരുനനെകിൽ മധു

  • @sreenivasankn6913
    @sreenivasankn6913 11 месяцев назад +1

    ഇദ്ദേഹം ഹിന്ദു വന്നെന്നു തെളിയിക്കാൻ എന്താ മാർഗം, ഹിന്ദു ഒരു മതമല്ല, സംസ്കാരമാണ്...
    വിദ്യാഭ്യാസം കൊണ്ട് വിവരം ഉണ്ടാകണമെന്നില്ല, സംസർഗ്ഗ ഗുണം വേണം.......

  • @lazarmc6686
    @lazarmc6686 Год назад +33

    You are a brave citizen. I am proud of you sir.your words are not from mouth but from heart.thank you.

  • @kuriakosekudiyat2821
    @kuriakosekudiyat2821 11 месяцев назад +4

    ചിന്തിക്കുന്നവർ ഉണ്ടെന്നു വരുന്നത് നല്ലതാണ്.

  • @baburajsreepadam3006
    @baburajsreepadam3006 Год назад +6

    ഗംഭീരം

  • @salimkumar267
    @salimkumar267 11 месяцев назад +1

    ഇവൻ സുപ്രീം കോടതി അഭിഭാഷകനല്ലേ? അവന്റെ സംശയങ്ങൾ അവൻ സുപ്രീം കോടതി ജഡ്ജസ്സിനോട് ചോദിച്ചാൽപ്പോരെ? പബ്ലിക്കിനോടല്ലല്ലോ സംശയം ചോദിക്കേണ്ടത്???

  • @valluvanadan7130
    @valluvanadan7130 10 месяцев назад

    ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം അത്രേയുള്ളൂ

  • @mathewkuttypv4883
    @mathewkuttypv4883 Год назад +4

    ധീരമായും സത്യസന്തമായും സുപ്രീം കോടതിയുടയും ബിജെപി ഇരട്ടതാപ്പ്‌ തുറന്നു കാട്ടിയ അങ്ങയ്ക്കു അഭിനന്ദനങ്ങൾ

    • @sathyanathannambiar8637
      @sathyanathannambiar8637 Год назад

      എന്‍റെ ഒരു സംശയം 1428 ന് മുന്നെ അയോദ്ധ്യ എന്താണെന്നും, അവിടെ ബാബര്‍ എങ്ങിനെ എത്തിയെന്നും പറഞ്ഞു തരാമോ...? ശ്രീരാമ സ്വാമി ക്ഷേത്രം എവിടെ പോയെന്നും വിശദീകരിച്ചു തരാമോ...? രാജ്യ ദ്രോഹികള്‍ പല വേഷത്തിലും പതിയിരിക്കുന്നു എന്നു വേണം നാം മനസ്സിലാക്കേണ്ടത്....?

  • @ajithap2692
    @ajithap2692 Год назад +11

    SUPERB TALK...SUPER CLEAR TALK...!!!!!!!!!!!!

    • @kattilbalachandran8183
      @kattilbalachandran8183 Год назад

      എന്ത് കിട്ടും വക്കീലെ ?
      രാമക്ഷേത്രം പൊളിച്ചിട്ടല്ലാ പള്ളി പണിതിട്ടുള്ളത് എന്ന് മുഹമ്മദിന്റെ , ആർക്കിയോളജി സർവ്വേ ഓഫ് ഇന്ത്യ നടത്തിയ ഖനന റിപ്പോർട്ട് . താങ്കൾ കണ്ടിട്ടില്ലേ?

  • @Sainullabdeen-m8n
    @Sainullabdeen-m8n Год назад +15

    അഭിനന്ദനം

  • @josejames5967
    @josejames5967 9 месяцев назад

    സൂപ്പർ❤❤❤❤

  • @muhammedaruvanpuza9282
    @muhammedaruvanpuza9282 Год назад +5

    സത്യം ഇങ്ങനെ വി ളി ച്ചു പറയാൻ കഴിഞ്ഞു അടിപൊളി ബിഗ്ഗ് സലാം

  • @sabeethahamsa7015
    @sabeethahamsa7015 Год назад +26

    ദൈവം തുണക്കട്ടെ ആമീൻ

  • @lissykj2931
    @lissykj2931 Год назад +4

    Very good. Speech.Expect more and more speech

  • @AbdulKareem-fv6op
    @AbdulKareem-fv6op 11 месяцев назад

    സർ നിങ്ങളുടെ ഈ പ്രവസാനം കെട്ഈ പവട്ട ഒര് വിവവും ഇല്ല ത്ത എനിക്ക് കര്യം കുറെ എല്ലാം മനസിലയി സർ വളരെ നാന്ദി സർ .