Chekannur Maulavi | Kanthapuram Aboobacker Musliyar പ്രതിയായത് എങ്ങനെ | Justice Kemal Pasha പറയുന്നു

Поделиться
HTML-код
  • Опубликовано: 12 июн 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 1,1 тыс.

  • @abdulaziz7541
    @abdulaziz7541 12 дней назад +58

    നിങ്ങളെപ്പോലുള്ള ജഡ്ജിമാർക്ക് ഇതാണ് അവസ്ഥയെങ്കിൽ ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും

  • @alhadimedia4824
    @alhadimedia4824 12 дней назад +18

    ഇയാളെ ഈ വാക്കുകൾ കേട്ടാൽ ഇയാൾ തീർത്തും ഒരു വിവരവും ഇല്ലാത്ത മനുഷ്യൻ ഈ വിവരം ഇല്ലാത്ത ഇയാൾ എങ്ങനെ ഇവിടൊക്കെ എത്തിപ്പെട്ടു! അത്ഭുതം

  • @remyas4681
    @remyas4681 12 дней назад +35

    അപ്പോൾ നമ്മുടെ കോടതികളും, വല്യ ജഡ്ജിമാരും നിയമങ്ങളും എല്ലാം ഇത്രക്കേയുള്ളൂ.'' !! ?

  • @sidheeqvallapuzha8133
    @sidheeqvallapuzha8133 13 дней назад +39

    പ്രതിഅല്ലാന്ന് എന്ന് പറഞ്ഞിട്ടും
    അദ്ദേഹത്തെ ഏതോ ബാഹിയ
    ശക്തികൾക്കു വഴങ്ങി എടുത്ത കേസാണെന്ന് പറയാതേ പറഞ്ഞ് ഉരുളുന്ന ഭാഷ.
    ഇദ്ദേഹം കേസുകളെ പഠിക്കാറില്ലത്രെ ഇദ്ദേഹം വിധിച്ച കേസുകളുടെ അവസ്ഥ എന്തായിരിക്കും.

    • @mayihelpyou4849
      @mayihelpyou4849 10 дней назад

      കേസുകളെ പഠിക്കാറില്ലെന്ന് അദ്ദേഹം എവിടെയാ പറഞ്ഞിരിക്കുന്നത് പോയിന്റ് ഒന്ന് പറയാമോ കേട്ടില്ല അതാ

    • @vazhiyorakazhchakal1065
      @vazhiyorakazhchakal1065 9 дней назад +1

      തനൊക്കെ എന്ത് തേങ്ങയാ ഇതൊന്ന് ശ്രദ്ധിച്ച് കേൾക്കൂ അപ്പോ മനസ്സിലാവും

  • @b2bspy503
    @b2bspy503 11 дней назад +8

    ഒരു ചെക്കന്നൂർ കൊല്ലപ്പെട്ടപ്പോൾ ഒരായിരം ചെക്കന്നൂർമാർ ഉദയം ചെയ്തു... ഇരുൾ ഉള്ളതുപോലെ വെളിച്ചവും ഉണ്ട്. എത്ര ഇരുൾ നിറച്ചാലും കാന്തപുരമേ വെളിച്ചം അതിലേയ്ക്കു ഒരുനാൾ കടന്നുവരും... അതാണ്‌ പ്രകൃതി നിയമം

  • @user-ob3pp2me7e
    @user-ob3pp2me7e 13 дней назад +94

    ജഡ്ജിയെ താങ്കളുടെ സംസാരത്തിൽ വിക്കി കളിക്കുന്നത് എന്താണ്

    • @galaxy594
      @galaxy594 13 дней назад +2

      വിക്കുള്ളോർക്ക് അങ്ങിനെയേ തോന്നൂ

    • @abushakira1957
      @abushakira1957 13 дней назад +2

      കളവ് പറഞ്ഞ് ജീവിച്ച ഒരു മാഹാ വിണ്ടി

    • @mauricechester8208
      @mauricechester8208 13 дней назад +1

      😂

    • @Tup7kSh7kur
      @Tup7kSh7kur 12 дней назад

      Criminaline support cheyyunnavanmarrkku ingane palathum thonnum, Kanathapuram fans orathal nannu

    • @subairkavumpurath1886
      @subairkavumpurath1886 11 дней назад

      ഉപ്പ് തിന്നാൽ വെള്ളം കുടിക്കും

  • @jumanascreativehive
    @jumanascreativehive 13 дней назад +125

    കാന്തപുരത്തെ മാത്രം അറിയില്ല പോലും. നല്ല ജഡ്ജി.

    • @qadiriqadiri2828
      @qadiriqadiri2828 13 дней назад +10

      ചേകന്നൂർ മൗലവിയെ എല്ലാവരും അറിയും കാന്തപുരത്തെ ആർക്കും അറിയില്ല 😅😅

    • @SathaaSathaa
      @SathaaSathaa 13 дней назад

      കാന്ത പുരത്തെ മലബാറിൽ അറിയുന്ന പോലെ മറ്റു സ്ഥലങ്ങളിൽ അറിയില്ല.. അത് ശരിയാണ്...​@@qadiriqadiri2828

    • @akbarpoolanchalil7439
      @akbarpoolanchalil7439 13 дней назад +13

      കാന്തപുരത്തെ എല്ലാവരും അറിയാൻ മാത്രം പ്രശസ്തനായ ആൾ ഒന്നുമല്ല 😅

    • @anzarsalim7736
      @anzarsalim7736 13 дней назад +15

      കേരളത്തിൽ തന്നെ കാന്തപുരത്തിനെ അറിയാത്ത ഒരുപാട് ആളുകൾ ഉണ്ട്.

    • @user-yh3kv1ho9n
      @user-yh3kv1ho9n 13 дней назад

      കാന്തപ്പന്റെ മായവലത്തിൽ കിടക്കുന്ന അന്ധ ഭക്തരായ നിങ്ങൾക്കല്ലേ അറിയൂ. ഇയാൾ ഒന്നാംതരം തരികിട. കപട ആത്മീയ മൂടിയാണ് അയാളുടെ നിലനിൽപ്.

  • @salvack1125
    @salvack1125 12 дней назад +33

    ഒരു തെളിവും ഇല്ലാത്ത കാര്യത്തിന് സമൂഹത്തിൽ ആദരിക്കപ്പെടുന്ന ഒരു വ്യക്തിയെ യാതൊരു അന്വേഷണവും നടത്താതെ പ്രതി ചേർക്കുന്നത് ആദ്യ സംഭവമായിരുന്നു. അത് തെറ്റായിരുന്നു എന്ന് ഇങ്ങേര് തന്നെ മനസിൽ ആക്കിയകാരണമാണ് കാന്തപുരം ഉസ്താദ് ന്റെ ജനസ്വാധീനമോ, പവറോ എനിക്ക് അന്ന് അറിയില്ലായിരുന്നു എന്ന് ഇയാൾ ആവർത്തിച്ച് പുലംബിക്കൊണ്ടിരിക്കുന്നത്.തത്വത്തിൽ ഇയാൾ ചില ശക്തികളുടെ സ്വാധീനവലയത്തിൽ അകപ്പെട്ടാണ് പ്രതി ചേർത്തത് എന്ന് ആ സംസാരത്തിൽ നിന്ന് വായിച്ചെടുക്കാം. കൂടാതെ സീനിയോറിറ്റിയോ, കീഴ് വഴക്കങ്ങളോ കൂടാതെ ഇയാളെ ആരൊക്കെയോ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഈ കേസിന്റെ താക്കോൽ സ്ഥാനത്ത് പ്രതിഷ്ടിച്ചതുമാവാം.കാന്തപുരം ഉസ്താദ് നെ അതിനുശേഷമോ, മുംപോ മറ്റൊരു ജഡ്ജി യും പ്രതി ചേർത്തതായി അറിയില്ല. സത്യസന്ധത എന്ന ഒന്ന് ഇയാളിൽ ഉണ്ടായിരുന്നു എങ്കിൽ ഇയാൾ എന്തിന്റെ പേരിൽ ആയാലുംആ കേസിൽ നിന്ന് തടി ഊരില്ലായിരുന്നു. പിന്നെ ഉസ്താദ് പ്രതിപാദിക്കുന്നതിന് മുമ്പ് ഇക്കാര്യം ഇയാൾ ഇത് വരെ എവിടെ യും രേഖപ്പെടുത്തി കാണാത്തത് കൊണ്ട് ഇത് ഒരുതരം വരകലായിട്ടേ ജനം വിലയിരുത്തൂ.മിണ്ടാതിരുന്നാൽ ക്രിമിനലായി വിലയിരുത്തപ്പെടും എന്ന തോന്നലിൽ നിന്നുണ്ടാവുന്ന വീണത് അടവാക്കിമാറ്റുന്ന ചെപ്പടി വിദ്യ.നടക്കട്ടെ....

    • @sanathannair8527
      @sanathannair8527 11 дней назад

      ജനസ്വാധീനവും പവറും ഉള്ള ആൾക്ക് എന്ത് ക്രിമിനൽ പ്രവർത്തനവും ആകാമെന്നോ? പ്രേരണാക്കുറ്റം എന്നൊരു വകുപ്പുണ്ട്. മദനിക്കെതിരെയും അങ്ങനെ കേസുണ്ട്.

    • @mayihelpyou4849
      @mayihelpyou4849 10 дней назад

      അദ്ദേഹം പറഞ്ഞത് ശരിയാണ് കാന്തപുരം ആരാണെന്ന് അറിയില്ലാത്തവർ മാത്രമല്ല വടക്കുംന്നുള്ളവരും ഉണ്ട് കാന്തപുരം പേര് കേട്ടിട്ടുള്ളത് അല്ലാതെ ആരാണെന്ന് അറിയില്ല അത്രയേ ഉള്ളൂ കാന്തപുരം

    • @habeebhabi7439
      @habeebhabi7439 10 дней назад +1

      കാന്ത puram ലോക ഫ്രോഡ് അത് കാലം തെളിയിക്കും

    • @hassanfahadpk
      @hassanfahadpk 9 дней назад +3

      അതെ അത് തന്നെയാണ് ലോകം മുഴുവൻ അയാളെ ആദരിച്ച്കൊണ്ട് തെളീക്കുന്നത്😊

    • @gigi.9092
      @gigi.9092 7 дней назад +1

      കാന്തപുരങ്ങൾ പറയുന്നപച്ചക്കള്ളങ്ങൾ ചേകനൂർ പൊളിച്ച എഴുപത്‌ എമ്പതുകളിലാണു പൊന്നാനി എടപ്പാൾ മുക്കുമൂലകളിലിട്ട്‌ ശിങ്കിടിഗുണ്ടാമുല്ലമാരുമായി ഉസ്താദും ശിഷ്യനും ചേകനൂരിനെ അക്രമിക്കാൻ ശ്രമിച്ചിരുന്നത്‌.അറിവിന്റെകരുത്തിനൊപ്പം സത്യസംശുദ്ധജീവിതവും, നല്ലതടിമിടുക്കുംകളരിപ്പയറ്റുമറിയുമായിരുന്ന ഒറ്റയാൾ പട്ടാളം ചേകനൂരുമായൊരുവിധത്തികും നേരിട്ടേറ്റുമുട്ടാൻ ഒരു സമസ്തക്കും മുജാഹിദിനും ജമാ അ ത്തിനും സാദ്ധ്യമായിരുന്നില്ല. അവരാരുടേയും യാതൊരു ഭീഷണികൾക്കും പ്രകോപനങ്ങൾക്കും കാന്തപുരത്തിലും ഉന്നതമാക്കുമായിരുന്ന സ്ഥാനമാനപദവീ പ്രലോഭനങ്ങൾക്കൊന്നിനും ചേകനൂരിനെ കീഴടക്കാനായില്ലെന്നതാണു സത്യം.
      കാന്തപുരങ്ങളെ അസഹിഷ്ണുക്കളാക്കിയ ചേകനൂരിന്റെ ആദ്യകാല പ്രഭാഷണങ്ങൾ.....👇
      ruclips.net/video/cTl61tRLDNw/видео.htmlsi=QnxJEy48Vjs64ddD
      youtube.com/@vedanadam?si=1ccJpvbO0UR9vp2K
      ചേകനൂർ കൊളുത്തിയ ദീപനാളങ്ങൾ അന്ധകാരനിഗ്രഹാനശ്വരസ്വർഗ്ഗവീചികളാകുന്നതിന്റെ ജ്ഞാനോദയസൂര്യകിരണങ്ങളിൽ ചില സൂചകങ്ങൾ.....👇
      youtube.com/@manavam007?si=uHE2qIDY6tdUUSy1

  • @shareefsrambikkal6531
    @shareefsrambikkal6531 12 дней назад +53

    സംസാരത്തിൽ എന്തോ ചില Spelling mistake കൾ ഒളിഞ്ഞിരിക്കുന്നതായി അനുഭവപ്പെടുന്നു

    • @mayihelpyou4849
      @mayihelpyou4849 10 дней назад +3

      എല്ലാവർക്കും അത് തോന്നുന്നില്ല അയാൾ പറയുന്നത് ഹിസ്റ്ററിയാണ് ഓർത്തോർത്ത് പഴയ കാര്യങ്ങൾ പറയുന്നു ഒരു ഒരു പ്രശ്നവും തോന്നില്ല..

  • @mahmooda.p9246
    @mahmooda.p9246 13 дней назад +95

    പ്രസംഘിച്ചു എന്ന് ആരെങ്കിലും പറഞ്ഞൽ പ്രതിയാകുമോ... തെളിവ് വല്ലതും വേണ്ടേ..... നല്ല ജഡ്ജി 😂😂😂😂😂

    • @easyenglishmalayalam
      @easyenglishmalayalam 13 дней назад +1

      😀

    • @reyuuuazeez
      @reyuuuazeez 13 дней назад +2

      ചേകന്നൂരിന്റെ ഭാര്യയുടെ മൊഴി ഉണ്ട്.

    • @reyuuuazeez
      @reyuuuazeez 13 дней назад +2

      പ്രസംഗം മതി പ്രതി ആവാൻ.

    • @AbbasPullath-gp6ck
      @AbbasPullath-gp6ck 12 дней назад

      എടോ സ്വാധീനം ഉണ്ടെങ്കിൽ രക്ഷപ്പെടും കാന്തൻ തന്നെ പ്രതി

    • @keyaar3393
      @keyaar3393 12 дней назад

      So Zakkir Naik is also innocent, as per ur exa-logic.... Then why did he flee....

  • @jumanascreativehive
    @jumanascreativehive 13 дней назад +82

    ഇദ്ദേഹത്തിനു എല്ലാം അറിയാം. പക്ഷെ ഒന്നും അറിയില്ല. പറയുന്നതിൽ ഒരു വ്യക്തത ഇല്ല.

    • @abdulgafoorpc6475
      @abdulgafoorpc6475 13 дней назад +7

      സത്യസന്ധമായ നുണ

    • @akbarpoolanchalil7439
      @akbarpoolanchalil7439 13 дней назад +1

      ജസ്റ്റീസ് കമാൽ പാഷ ❤❤❤

    • @user-qr7wd8lw3r
      @user-qr7wd8lw3r 13 дней назад

      സത്യം പറഞ്ഞതിന് അതേഹത്തിന്റ മെക്കിട്ടു കേറണ്ടടെടാ koppukale

    • @user-qr7wd8lw3r
      @user-qr7wd8lw3r 13 дней назад +2

      നിനക്ക് എല്ലാം അറിയാലേ

    • @nvmohammedali6957
      @nvmohammedali6957 13 дней назад

      അൽഷിമേഴ്സ്

  • @jafarsadique6653
    @jafarsadique6653 13 дней назад +26

    താങ്കൾ ഒരു ന്യായാധിപൻ ആയിരുന്നില്ലേ 'താങ്കൾ വിധി പറഞ്ഞ കേസുകൾ ഒന്നുകൂടെ പുനർ പരിശോധന നടത്തുന്നത് നന്നാവുംകാരണം താങ്കൾക്ക്ഒരു സാധാരണക്കാരൻ്റെ വിവരവും പോലും ഇല്ല എന്നാണ്എനിക്ക് വ്യക്തമാകുന്നത്.കാന്തപുരം ഉസ്താദ് ഒരുപാട് കാലമായിസമൂഹത്തിൽ പ്രവർത്തിക്കുന്നുഏതെങ്കിലും ഒരൊറ്റ പ്രസംഗത്തിൽ പോലുംഒരാളെ ആക്രമിക്കണംഎന്ന് പറയുന്നഒരു ക്ലിപ്പ് എങ്കിലും അല്ലെങ്കിൽ ഒരു എഴുത്ത് എങ്കിലുംകാണിക്കാൻതാങ്കളെപ്പോലുള്ളവർ തയ്യാറാകുമോ

  • @Kondottimoosa
    @Kondottimoosa 13 дней назад +50

    താൻ എന്തൊ വലിയ സംഭവം ആണെന്നാണ് ഇയാളുടെ ഭാവം 😊 കാന്തപുരം ഇനിയും യാത്ര തുടരും 👍

    • @abdulkhader6665
      @abdulkhader6665 13 дней назад +8

      ഇബ്ലീസിന്ന് അന്ത്യദിനം വരെ പ്രവർത്തനാനുമതിയുണ്ട് അത്രക്കില്ല കാന്തം

    • @abdulsalam2443
      @abdulsalam2443 13 дней назад +1

      ​@@abdulkhader6665adaanu neeyum manassilaakkedadh

    • @moideent9227
      @moideent9227 13 дней назад +1

      എന്തായാലും അബൂബക്കറിൻ്റെ അത്രയും വരില്ല

  • @honeybee3286
    @honeybee3286 13 дней назад +64

    കോടതികൾക്കും ഇങ്ങനെയോ സദാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും ചിരി വരുന്നു അഭിമാനിക്കാം

  • @rafeekpunnad811
    @rafeekpunnad811 7 дней назад +2

    വളരെ ഹൃദ്യവും സത്യവുമായി തോന്നിയ കമാൽ പാഷയുടെ വാക്ക് "കാന്തപുരം ഇത്ര വലിയ ആളാണെന്ന് എനിക്ക് അറിഞ്ഞുകൂടായിരുന്നു." എന്ന വാക്കാണ്.... അങ്ങനെ അയാളും കാന്തപുരത്തെ പഠിച്ചുകൊണ്ടിരിക്കുന്നു....

  • @MoideenKutty-to6vp
    @MoideenKutty-to6vp 13 дней назад +11

    പറയുമ്പോൾ എന്താണ് തപ്പി കളിക്കുന്നത് കഴിഞ്ഞ് പറയുമ്പോൾതപ്പോണ്ട കാര്യം വരികയില്ലല്ലോ

  • @enlightarabiccoaching6710
    @enlightarabiccoaching6710 13 дней назад +6

    Kamaal താങ്കൾക്ക് തെറ്റ് പറ്റി എന്ന് പറഞ്ഞു ഇനി ന്യായികരണം പറഞ്ഞ് ജനങ്ങളുടെ ഇടയിൽ വന്നിട്ട് കാര്യമില്ല

  • @Shanza.media313
    @Shanza.media313 12 дней назад +4

    മീഡിയകളിൽ നിങ്ങള് കൊടുക്കുന്ന ഓരോ അഭിമുഖങ്ങളും നിങ്ങളുടെ യാഥാർത്ഥ മുഖം വ്യക്തമാക്കുന്നുണ്ട്

  • @hibahub6767
    @hibahub6767 12 дней назад +20

    ഇയാൾക്ക് ഓർമ കേട് നല്ലവണം ഉണ്ടല്ലോ.... ട്രസ്റ്റ് യിൽ പേര് എങ്ങനെ വന്നു... അവർ ചേർത്തത് ആണെകിൽ എന്ത് കൊണ്ട് നിയമ നടപടി സ്വീകരിച്ചില്ല... നിന്നെ ആർക്ക് അറിയാം കാന്തപുരത്തെ ലോകം മുഴുവൻ അറിയും

    • @usmankutty6082
      @usmankutty6082 11 дней назад

      ഈ കേസ് പുനരന്നേശിച്ച് സതൃ൦ പുറത്തുകൊണ്ടുവരണ൦
      കാന്തപ്പനു൦ മറ്റ് ഉന്നത രാഷ്ട്രീയ നേത്രത്തങളു൦ കളിച്ചിട്ടുണ്ട്
      അക്കാലത്ത് ഒരുബീജേപ്പി നേതാവിന് ഒരുകോടി കൊടുത്തൂ എന്ന് വാർത്തയുണ്ടായിരുന്നൂ
      മുടിമൊല്ലാക്ക ലോക ഫ്രോഡാണ്

  • @mahaboobalimk3131
    @mahaboobalimk3131 13 дней назад +48

    ഇന്നും ആ കൊല കേസ് പ്രതികളെ പിടിക്കാതെ പോവുന്നത് എന്തുകൊണ്ട് അത്രക്കും മോശമാണോ നമ്മുട judisery 🙏

    • @syedsqf
      @syedsqf 13 дней назад +2

      പ്രതികളെ പിടിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. എല്ലാം കഴിഞ്ഞു.

    • @muhammedabdulla83
      @muhammedabdulla83 12 дней назад +3

      ​@@syedsqf🤣🤣അതെപ്പോ

    • @ktashukoor
      @ktashukoor 12 дней назад +1

      പക്ഷേ തെളിവുകൾ ശക്തം അല്ലാത്തതിനാൽ (body കിട്ടിയില്ലല്ലോ) അപ്പീൽ കോടതിയിൽ കേസ് ​വിട്ട്പോയി@@syedsqf

    • @ktashukoor
      @ktashukoor 12 дней назад

      കുറ്റവാളികൾ അത്ര വിദഗ്ദമായി അത് ചെയ്തു

    • @muhammedabdulla83
      @muhammedabdulla83 12 дней назад

      @@ktashukoor അത് ഒരിക്കലും തെളിയൂല 😄😊

  • @MediaIslamiyya
    @MediaIslamiyya 13 дней назад +14

    യാതൊരു തെളിവും ഇല്ലാതെ ഒരു പരാതിക്കാരൻ പറഞ്ഞതിൻ്റെ പേരിൽ ഒരാളെ പ്രതിയാക്കിയത് ഒരു ജഡ്ജിക്ക് ചേർന്ന പണിയായില്ല.

  • @yoosufcheloor5124
    @yoosufcheloor5124 13 дней назад +29

    തെറ്റ്. ചെയ്താൽ. കാന്തപുരവും. ശിക്ഷിക്ക. പെടണം..

    • @GAFOORGafoor-sv5ol
      @GAFOORGafoor-sv5ol 13 дней назад +4

      എന്നിട്ട് എന്തായി വല്ലതും നടന്നോ

    • @mohammedthameem9824
      @mohammedthameem9824 13 дней назад +13

      തെറ്റ് ചെയ്യാത്തത് കൊണ്ടാണ് ഉസ്താദ് ഇന്നും അത് തുറന്ന് എഴുതിയത്

    • @subeerify
      @subeerify 13 дней назад +2

      സത്യം

    • @farookumar2832
      @farookumar2832 13 дней назад +5

      മോഡി, അമിത് ഷാ ഉൾപെടെ എത്രയോ ആളുകൾ ശിക്ഷിക്കപ്പെടാതെ വിലസി നടക്കുന്നു. പണവും, രാഷ്ട്രീയവും ഒക്കെ ഉണ്ടെങ്കിൽ ഇവിടെ..ഇവിടെ മാത്രം രക്ഷപ്പെടും. പക്ഷേ പിടിക്കപ്പെടുന്ന ഒരു ലോകം ഉണ്ട് .

    • @muhammedmansoork127gmail.
      @muhammedmansoork127gmail. 13 дней назад

      ​@@farookumar2832truth❤

  • @user-bp5uk8mm2y
    @user-bp5uk8mm2y 13 дней назад +11

    സർ അങ്ങ് നിയമം നന്നായി പഠിച്ചു എന്ന് നമ്മുക്ക് അറിയാം ഒരു സംശയം ഇപ്പോള് വ്യക്തികൾ അവരെ പേരെടുത്തു പറഞ്ഞു പ്രസ്താവന ചെയ്യുന്നത് അതിൻ്റെ നിയമ ഗൗരവം ഉണ്ടോ എന്ന് സംശയം തോന്നി. ഇവിടേ സിബി മാത്യു ഡിജിപി ആയി റിട്ടയർ ചെയ്തത് ശേഷം ഒരു ബുക്ക് പ്രസ്ഥികരിച്ചു അതിൽ യഥാർഥ പ്രതി കളുടേ പേരു് പ്രസിദ്ധ പ്പെടുത്തി എന്നതു സുപ്രീം കൊടതി ഡിജിപി യുടെ പേരിൽ കേസ്സ് എടുക്കണം എന്ന് വാർത്ത ടിവിയിൽ ഇന്നു വന്നിരുന്നു.അതുകൊണ്ടാണ് ഈ കമൻ്റ് എഴുതുന്നത്.

  • @Jas...Nas..
    @Jas...Nas.. 12 дней назад +3

    ഒരാളുടെ ആത്മകഥയിൽ തൻ്റെ പേര് പരാമർശം കണ്ടപ്പോയേക്ക് ധൃതി പിടിച്ച് മാപ്രകളെ വിളിച്ച് തൻ്റെ ബാഗം ന്യായീകരിക്കാൻ ഇയാള് ശ്രമിക്കുമ്പോൾ ... ഇയാള് എന്തോ തെറ്റ് മറച്ചു വാക്കുന്നുണ്ടെന്ന് വിവേകമുള്ള മനുഷ്യർ ചിന്തിച്ചു പോവും

  • @MuhammadAli-ej4ul
    @MuhammadAli-ej4ul 12 дней назад +17

    പാഷേ താങ്കളുടെ സംസാരത്തിൽ മൊത്തം ഒരു കൺഫ്യൂഷൻ കോടതിയുടെ വില കുറച്ച് കാണിക്കുന്ന വാക്കുകൾ മാത്രമല്ല മറ്റാരുടെയെല്ലോ വാക്കുകൾക്ക് കാതോർത്ത് നീതി പീഠത്തെ ഈ കേസിൽ ചലിപ്പിച്ചു എന്ന തോന്നൽ ഉളവാക്കുന്ന വാക്കുകൾ

    • @Tup7kSh7kur
      @Tup7kSh7kur 12 дней назад

      Criminaline support cheyyunnavanmarrkku ingane palathum thonnum, Kanathapuram fans orathal nannu

  • @haneefzakiey9701
    @haneefzakiey9701 12 дней назад +5

    താങ്കൾ പറഞ്ഞതിലെ വൈരുദ്ധ്യങ്ങളും അപാകതകളും
    ഒന്ന്. കാന്തപുരം ആരുമറിയാതെ എനിക്കറിയാത ഒരാളാണ് എന്ന് ആദ്യം പറയുന്നു.
    പിന്നെ വലിയ സ്വാധീനമുള്ള എല്ലാവരും അറിയുന്ന ആളാണ് എന്ന് പറയുന്നു.
    രണ്ട്. കേസിനെ പറ്റി പഠിക്കാതെയാണ് കേസ് കൈകാര്യം ചെയ്യുന്നത്
    മൂന്ന്. വാർത്തകളോ മറ്റ് പൊതു കര്യങ്ങൾ അറിയാതെയാണ് ഇയാൽ കേസ് കൈകാര്യം ചെയ്തത്.
    നാല്. തനിക്കെതിരെ അന്ന് വന്ന കേസുകളെ കുറിച്ച് അറിഞ്ഞിട്ടും നേരിടാതെ ഒളിച്ചോടി തടി തപ്പി.അവർക്കെതിരെ ഒരു നടപടിയും എടുക്കാൻ എന്ത് കൊണ്ട് കഴിഞ്ഞില്ല.?
    കരിയറിലെ first തന്നെ കൊക്കിൽ കൊള്ളാത്തത് കൊത്തി ആളാകാൻ നോക്കി പണി കിട്ടുമെന്നയപ്പോ തടി തപ്പി.
    അതിനു താങ്കളെ പ്രേരിപ്പിച്ച / പ്രോത്സാഹിപ്പിച്ച ശക്തി ആരെന്നു പറയലയിരുന്നു ഈ ബ ബ ബ അടിക്കുന്നത്തിലും നല്ലത്

  • @abdullaks786
    @abdullaks786 13 дней назад +97

    അല്ല മാഷേ അവിടുന്ന് പറഞ്ഞു ഇവിടുന്നു പറഞ്ഞു എന്ന് പറയുന്നത് അല്ലാതെ കാന്തപുരം അങ്ങനെ പ്രസംഗിച്ചതായി ഒരു ഓഡിയോ ക്ലിപ്പ് എങ്കിലും ഹാജരാക്കാൻ സാധിക്കുമോ?

    • @sharafupalayi1756
      @sharafupalayi1756 13 дней назад

      ആത്മകഥയിൽ പരാമർശിച്ചിടുണ്ട്.

    • @Hassan-oy6dk
      @Hassan-oy6dk 13 дней назад +3

      ഒന്നും വേണ്ട മൂന്നും വേണ്ട സത്താർന് കിട്ടിണിയും വേണ്ട 😂

    • @user-qr7wd8lw3r
      @user-qr7wd8lw3r 13 дней назад

      നിന്നെ പോലെ വിവരം ഇല്ലാത്ത നക്കികളാണെ കണ്ടപ്പുറത്തിനെ ബലം

    • @ashrafakan.ashrafak8672
      @ashrafakan.ashrafak8672 13 дней назад +3

      ആത്മകഥയിൽ ചേകന്നൂരിനെ കൊന്നവന്
      രക്തസാക്ഷിയുടെ പ്രതിഫലമുണ്ടെന്ന് പ്രസംഗിച്ച ഭാഗം ഉണ്ടെന്നാണോ? ഏത് പേരിലാണ് ഉള്ളത്

    • @arar5283
      @arar5283 13 дней назад +2

      കാന്ത പുരം പ്രസംഗിച്ചത് തെളിയിക്കാൻ ആക്കാലത്തു മൊബൈൽ ഫോൺ ക്യാമറ ഇല്ലാത്തത് കൊണ്ട് ആർക്കും ഒരു visuals കിട്ടാൻ പ്രയാസമാണ്. പിന്നെ അയാളെ മുന്നിലിരുത്തി ശിങ്കിടികൾ. അതും അതിനപ്പുറവും വിഷലിപ്തമായി പ്രസംഗിക്കുന്നുന്നത് കേട്ടിട്ടുണ്ട്. മുന്നിലിരിക്കുന്ന അയാൾ അങ്ങനെ പ്രസംഗിക്കരുതെന്ന് പറയാനോ, അത് തടയാനോ ശ്രമിച്ചിട്ടില്ല.

  • @raveendranathmauvungal1909
    @raveendranathmauvungal1909 13 дней назад +51

    സാർ, നീതിന്യായ വകുപ്പ് ഇങ്ങിനെയാണെന്ന് മനസ്സിലായി. ജനങ്ങൾക്ക് ഇന്നത്തെ അവസ്ഥയിൽ നിരാശയുണ്ട്. പണമുള്ള വന് എന്തുമാകാമല്ലോ? ഏതായാലും ഒരുപാട് സൽപ്പേരു നേടി അങ്ങ് മാന്യമായി വിരമിച്ചു. ദൈവത്തിന് നന്ദി പറയുക മാത്രമാണ് സാധാരണ ചെയ്യുക. ഈ വകുപ്പിൽ പാര കളുണ്ട് എന്ന് മനസ്സിലായി. അതായിരിക്കാം അങ്ങ് സുപ്രീം കോടതി ജഡ്ജ് ആകാതിരുന്നത് എന്നും ഊഹിക്കുന്നു.

    • @AbdulSalam-wd6mx
      @AbdulSalam-wd6mx 13 дней назад +1

      Sathyam..❤

    • @mohammadkuttynanath889
      @mohammadkuttynanath889 12 дней назад

      സുപ്റീ കോടതിയിലെത്തത് കാന്തപുരത്തിന്റെ ഗുരുത്വ ക്കേട് തന്നെ.

    • @SmilingAquariumFish-ni1ei
      @SmilingAquariumFish-ni1ei 4 дня назад

      കാന്തപുരത്തെ അഭാകീർത്തി പെടുത്താനും ചെളി വാരി എറിയാനും തയ്യാറാവുന്നവരെ. വാപ്പ എന്ന് വിക്കാൻ പോലും ആഗ്രഹിക്കുന്ന കുറെ തന്തക്കു പിറക്കാത്തവർ ആണ് ആക്കാലത്തും തന്ത ഇല്ലാത്ത വാൾ പോസ്റ്റും നോട്ടിസും ഇരുട്ടിന്റെ മറവിൽ. പ്രചരിപ്പിച്ച. തന്തക്കു ജനിക്കാത്ത മക്കൾ അന്നും ഇന്നും കാന്തപുരം എന്ന് കേൾക്കുമ്പോൾ എന്ധും എഴുതി വിടും

  • @aboobacker2370
    @aboobacker2370 12 дней назад +17

    താങ്കൾ ഈ ചൈത ചൈതികൾതന്നെയാണ് ആത്മകഥയിലും പറഞ്ഞിട്ടുള്ളത് ഇതിന് എന്തിന് ഇങ്ങനെ വെപ്രാളപെടണം പല ചാനലിലും പലകഥകൾ മെനഞ്ഞ് കഷ് പൊടുന്നത്

    • @mayihelpyou4849
      @mayihelpyou4849 10 дней назад

      അദ്ദേഹം അദ്ദേഹത്തിന്റെ ഭാഗം വളരെ ക്ലിയറായിട്ട് പറയുന്നു... അതിൽ ഒരു പെപ്രാളവും കാണാനുമില്ല... കമാൽ പാഷ അദ്ദേഹം കൃത്യമായി ഹിസ്റ്ററി പറയുന്നു... അതിൽ എന്താ ഇത്ര കുഴപ്പം

  • @SDMEDIA9
    @SDMEDIA9 13 дней назад +24

    ഒരു ജഡ്ജി ആദ്യം ചെയ്യേണ്ടത് വാർത്ത മാധ്യമങ്ങൾ നിരീക്ഷിക്കുക എന്നതാണ് കമാൽ പാഷ പത്രം തൊട്ടു നോക്കാറില്ലേ കാന്തപുരം ഉസ്താദ് എറണാകുളത്ത് വലിയൊരു സമ്മേളനം 1989ൽ നടത്തിയിരുന്നു കാന്തപുരം ഉസ്താദ് തെക്കൻ ജില്ലകളിൽ വന്നിട്ടില്ല എന്ന് കളവ് പറയുകയല്ല പാഷ ചെയ്യേണ്ടത് വാർത്ത മാധ്യമങ്ങൾ കാണാനും വായിക്കാനും തുടങ്ങുക

    • @shareefshareef1211
      @shareefshareef1211 12 дней назад +1

      89 ലെ കൂടാരകഥ മഹാനായ ശംസുൽ ഉലമ വെക്തമായി പറഞ്ഞിട്ടുമുണ്ടല്ലോ

    • @udhamsingh6989
      @udhamsingh6989 10 дней назад

      ചന്ദ്രികയും തേജസു പത്രവുമൊക്കെ ആരാ വായിക്കുന്നെ ...

  • @publicvlogger7327
    @publicvlogger7327 13 дней назад +231

    ഇത്രയും ദുർബലനാണോ കേരള ഹൈ കോർട് ജഡ്ജ് ആയി ഇരുന്നത് ? ഒരു ആത്മകഥയിൽ തന്റെ പേര്‌ പരാമർശിച്ചു എന്ന്‌ കേൾക്കുമ്പോഴേക്കും സ്വയം വെള്ളപൂശാൻ ശ്രമിക്കുന്ന അല്പത്തരം കാണുമ്പോൾ ...... ആദ്യം ആ പുസ്തകത്തിൽ പരാമർശിച്ച കാര്യം ഒന്നറിയാൻ ശ്രമിക്കാമായിരുന്നു എന്നിട്ടു മതിയായിരുന്നു സ്വയം നിഷ്കളങ്കത ചമയൽ അങ്ങിനെയായിരുന്നേൽ ഇത്രയും ചെളിയിൽ കിടന്നു മെഴുകണ്ടായിരുന്നു.

    • @yahootharayankandathil7557
      @yahootharayankandathil7557 13 дней назад +1

      😂

    • @user-yh3kv1ho9n
      @user-yh3kv1ho9n 13 дней назад

      ആൾദൈവം കാന്ത ഭക്തന്മാർക്ക് സത്യം പറയുമ്പോൾ കുരു പൊട്ടും. കള്ളത്തരത്തിലും കാപട്യത്തിലും സമുദായത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കിയുമാണല്ലോ കാന്താപ്പൻ ശിർക്കിന്റെ ശൈത്വനിക സാമ്രാജ്യം കെട്ടി പൊക്കിയത്. അതിന് നിലനിൽപ്പിനു വേണ്ടി കപട ആത്മീയ മുഖം മൂടിയും അണിഞ്ഞു സമുദായത്തെ പറ്റിച്ചു ജീവിക്കുന്നത്.

    • @tarisdod
      @tarisdod 13 дней назад +5

      endonnadai vivaram ille

    • @user-ix5dd4tq1t
      @user-ix5dd4tq1t 13 дней назад

      നീ മണ്ടനോ പൊട്ടാനോ?

    • @rafeek634
      @rafeek634 13 дней назад +12

      അദ്ദേഹം പറയുന്നത് ശരിയാണ്..
      പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും ചെയ്യാൻ പറ്റും..മനസ്സമാധാനം എന്തിനു നഷ്ടപ്പെടുത്തണം.. വേറെയും ആളുകൾ ചെയ്യട്ടേ

  • @ayoobjouhary1924
    @ayoobjouhary1924 12 дней назад +5

    ഞാൻ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് പറഞ്ഞാൽമതിയായിരുന്നു sir 😂😂😂😂

  • @GAFOORGafoor-sv5ol
    @GAFOORGafoor-sv5ol 13 дней назад +60

    ഞാൻ ഞാൻ ഞാൻ മാത്രം ശരി ഒരു ചുക്കും അറിയാത്ത ജഡ്ജി ഇത്രയും നാൾ നിങ്ങൾ എവിടെ ആയിരുന്നു ഇപ്പോൾ ഒരു ആത്മ കഥയിൽ പരാമർശം എന്താണെന്ന് അറിയുന്നതിന് മുൻപ് കിടന്നു മോങ്ങുന്നു നിങ്ങൾ ജോലി സത്യ സന്തമായി ചെയ്തിരുന്നോ സർ

    • @akbarpoolanchalil7439
      @akbarpoolanchalil7439 13 дней назад +9

      ജസ്റ്റീസ് കമാൽ പാഷയുടെ ചെരിപ്പ് നക്കാൻ യോഗ്യത ഇല്ല നിനക്കൊക്കെ 😅😊

    • @Baqavi-hp7xf
      @Baqavi-hp7xf 13 дней назад

      ശരിയാ...അതിനു യോഗ്യത നിനക്ക് മാത്രമേ ഉള്ളൂ...നിനക്ക് മാത്രം😂😂😂😂😂😂😂😂​@@akbarpoolanchalil7439

    • @Hassan-oy6dk
      @Hassan-oy6dk 13 дней назад +1

      നിന്റെ നേതാക്കൾക്കും.

    • @user-sajeenarasheed
      @user-sajeenarasheed 13 дней назад +2

      എന്നാൽ നിങ്ങൾ പോയി ജഡ്ജി ആകു.. നല്ല റ സം ആയിരിക്കും

    • @Baqavi-hp7xf
      @Baqavi-hp7xf 13 дней назад +8

      @@akbarpoolanchalil7439 ശരിയാ....അതിനുള്ള യോഗ്യത നിനക്കെ ഉള്ളൂ...നിനക്ക് മാത്രം...😂😂😂

  • @jabbarja3333
    @jabbarja3333 13 дней назад +17

    അങ്ങ് പറഞ്ഞല്ലോ പ്രദാനമത്രിയയല്ല മുഖ്യമന്ത്രി ആയാലും കാന്തപുരമായാലും എനിക്ക് അവര്ന്നും അല്ലെന്ന് അങ്ങ് പറഞ്ഞല്ലോ നിങ്ങൾ ആരാ. നിങ്ങൾക്കും അത്രയേ വില കല്പ്പിക്കുന്നു... നിങ്ങളെ വിധി മൊത്തം പരിശോതിക്കണം..... നിങ്ങൾ ആൾ വേറെയാ.... നിങ്ങളെ സംസാരം കണ്ടാൽ തിരിയും

    • @mohamedaliannikkaraali6680
      @mohamedaliannikkaraali6680 13 дней назад

      പപപ😂

    • @mayinthidil8653
      @mayinthidil8653 13 дней назад +1

      ആ കോള്ളരുത്താത്തോനെ ആരാണ് ഗ്രാൻഡ് മുഫ്തി ആക്കിയത്, ഫ്ഫു

    • @muhammedk756
      @muhammedk756 11 дней назад

      എന്തോന്ന് ആടോ നീ കൂടുന്നത്

    • @muhammedk756
      @muhammedk756 11 дней назад

      ജഡ്ജിയുടെ മുന്നിൽ എല്ലാവരും തുല്യർ ആകണം

    • @user-rx3wn2zz2e
      @user-rx3wn2zz2e 8 дней назад

      الله​@@mayinthidil8653

  • @SayyidAbdulla-hf4ez
    @SayyidAbdulla-hf4ez 12 дней назад +4

    അനുകൂലികളും പ്രതികൂലികളും കാലങ്ങളായി പരാമർശിക്കുന്നഒരു മഹാ മനീഷി. Ap ഉസ്താദിന് അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ - ആമീർ

  • @alavipalliyan4669
    @alavipalliyan4669 13 дней назад +28

    എല്ലാം തുറന്നു പറഞ്ഞ സാറിന് നല്ലതു വരട്ടെ നന്ദി❤

  • @mohammedmusthafa6519
    @mohammedmusthafa6519 13 дней назад +20

    താൻ ഇനി കിടന്നു മെഴുകണ്ട. കാര്യം എല്ലാവർക്കും മനസ്സിൽ ആയിട്ടുണ്ട്. ബ ബ ബ അടിക്കാതെ പോ

  • @joythomas5706
    @joythomas5706 13 дней назад +3

    SIR I AM FROM MALA, EVEN I TOOK MY MOTHER TO THAT HOSPITAL, BUT THE RESULT .... I SALUTE YOU SIR , YOU ARE A INDIAN JAI HIND,

  • @muneermuneer7453
    @muneermuneer7453 2 дня назад +1

    നല്ല ഓർമകുറവുണ്ട് ചെറിയ ചന്ദനാദി ബെസ്റ്റാ

  • @sahmadinamediagold
    @sahmadinamediagold 11 дней назад +1

    എന്തിനൊക്കെയോ എന്റെ തൂലിക ചലിപ്പിക്കുന്നു കാന്തപുരം എന്ന വ്യക്തിത്വത്തെ എഴുതാൻ സാധിച്ചില്ല എങ്കിൽ........ അക്ഷരണർക്ക്, അകതികൽക്ക്,അനാഥകളുടെ കണ്ണീരോപ്പി ഈ ജീവിതമാസകലം സഹ മനുഷ്യരുടെ മാനുഷിക മൂല്യങ്ങൾ ഉയരത്തിപ്പിടിച്ച നേതാവ് ഈ കാലഘട്ടത്തിൽ വേറാരുണ്ട്... ശത്രുവായി നുഴഞ്ഞു കേറിയവർ മിത്രവും സ്നേഹ പാത്രവുമായി മാറിയ അത്ഭുത പ്രതിഭാസം കാണുന്ന തേജസ്സുണ്ട് ആ പുഞ്ചിരിയിൽ ❤

  • @radhakrishnanmk9791
    @radhakrishnanmk9791 13 дней назад +8

    My Lord 🙏 സത്യം ഏവ ജയതേ 🎉

    • @hai751
      @hai751 13 дней назад +1

      സത്യമേവ ജയതേ

  • @saheert5887
    @saheert5887 13 дней назад +29

    സ്വാധീനം കൊണ്ട് രക്ഷപ്പെട്ടു

    • @hasankottapuram9710
      @hasankottapuram9710 13 дней назад +1

      കാശ് കൊണ്ട് രക്ഷപെട്ടതാ

    • @user-dq6ii5rr5i
      @user-dq6ii5rr5i 13 дней назад

      ​@@hasankottapuram9710നീ എത്ര കൊടുത്തു

    • @user-dq6ii5rr5i
      @user-dq6ii5rr5i 13 дней назад +1

      നീ ആയിരിക്കും രക്ഷ പെടുത്തിയത്

    • @saheert5887
      @saheert5887 13 дней назад

      വിശ്വസിക്കാത്തതിന്റെ പേരിൽ അല്ലെങ്കിൽ വിമർശിച്ചതിന്റെ പേരിൽ പ്രവാചകന് പോലും ഒരാളെ കൊല്ലാനുള്ള അധികാരം അല്ലാഹു നൽകിയിട്ടില്ല പിന്നെയല്ലേ മതം വിറ്റ് ജീവിക്കുന്ന ജീവികൾക്ക്.

    • @hasankottapuram9710
      @hasankottapuram9710 13 дней назад

      @@user-dq6ii5rr5i അര മനരഹസ്യം അങ്ങാടി പരസ്യം

  • @rajuismail986
    @rajuismail986 12 дней назад +2

    Sir ആരാണ് കൊന്നത് ആരാണ് കൊല്ലിച്ചത്.. പിന്നെ ആരെയാണ് പ്രതി ആക്കിയത് പ്രതിയെ മാറ്റാൻ എത്ര കോടി കൊടുത്തു... എന്നൊക്കെ അറിയുന്നവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.... ഒരു നാൾ വരും സത്യം പുറത്തു വരും 👍

    • @jabirm8757
      @jabirm8757 11 дней назад

      ആരെയാണ് കൊന്നത്?

  • @Spongevloger
    @Spongevloger 12 дней назад +4

    ലാവലിൻ മാറി പോകുന്നത് എങ്ങനെ എന്ന് ഇപ്പോൾ മനസിലായി.

  • @ashiquekoduvally4964
    @ashiquekoduvally4964 11 дней назад +3

    നിന്നെ കാന്തപുരം മറക്കാതെ ഇപ്പോൾ പുസ്തകത്തിൽ മാഞ്ഞു പോകാതെ രേഖപ്പെടുത്തിയെങ്കിൽ നീ അത്രയും വലിയ അനീതിയുടെ ചെകുത്താനായിരിക്കണം 👍

  • @striveforjannah1833
    @striveforjannah1833 13 дней назад +7

    അതെ ഒരു ജഡ്ജ് ആയാൽ പോലും സത്യം നീ ധി ദയ ഇതിനൊന്നും ഇവിടെ വിലയില്ലെങ്കിലും നാളേ പര ലോഗ ത്ത് ഇതിന് മാത്രമേ വില മദിക്കുള്ളൂ

    • @MrSantinagar
      @MrSantinagar 12 дней назад

      ദൃശ്യം സിനിമ കണ്ടിട്ടുണ്ടോ?
      മോഹൻലാൽ കൊല നടത്തുന്നു. മറവ് ചെയ്ത ശവം ആരുമറിയാതെ മാറ്റുന്നു. പോലീസിന് കണ്ട് പിടിക്കാൻ കഴിയുന്നില്ല.
      എന്ന് വെച്ച് മോഹൻലാൽ കുറ്റവാളിയല്ലെന്ന് ആരെങ്കിലും പറയുമോ?

  • @pvvarghese-po5hi
    @pvvarghese-po5hi 13 дней назад +4

    Excellent narration of sevice experience. ❤❤

  • @alikuttyfaizy
    @alikuttyfaizy 12 дней назад +25

    Kamal pasha എന്ന് കേൾക്കുമ്പോൾ ബഹുമാനം ഉണ്ടായിരുന്നു ഇത്രയും ചീപ്പ്‌ ആണെന്ന് അറിഞ്ഞപ്പോൾ സങ്കടം തോന്നുന്നു

    • @Cafe-racer_93
      @Cafe-racer_93 11 дней назад +1

      എന്ന് സഖാഫി

    • @VethalVethal-wn3wy
      @VethalVethal-wn3wy 11 дней назад

      സങ്കടം തോന്നേണ്ട മാമ്മന്റെ കൂട്ടരു എല്ലാവരും അങ്ങിനെ തന്നെ...... അതിലെന്താ ബിസ്മയം.....

  • @anasbasheerpalliparambil6207
    @anasbasheerpalliparambil6207 13 дней назад +44

    കാന്തപുരം ap അബൂബക്കർ മുസ്‌ലിയാർ, ഒറ്റ വാക്കിൽ പറയട്ടെ ആരും കൊതിച്ചിടുന്ന വ്യക്തിത്വം,❤❤❤❤❤❤❤❤❤❤❤❤ സാറിന് തെറ്റ് പറ്റി അത് താങ്കളുടെ വാക്കുകളിൽ പ്രകടമാണ്

    • @ishraqadunya7109
      @ishraqadunya7109 13 дней назад +3

      pari

    • @fasilmubarak8529
      @fasilmubarak8529 13 дней назад +9

      കാന്തപുരം അബൂബക്കർ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ കള്ളൻ

    • @Fofausy
      @Fofausy 13 дней назад +1

      ​@@ishraqadunya7109 സ്വന്തം വീട്ടിൽ നിന്നും പഠിച്ചത്..

    • @Fofausy
      @Fofausy 13 дней назад

      ​@@fasilmubarak8529 കുരുടൻ ആനയെ വിലയിരുത്തിയ പോലെ..

    • @Hassan-oy6dk
      @Hassan-oy6dk 13 дней назад

      അത്രയ്ക്കും സൗന്ദര്യവതിയായിരുന്നു
      പോന്നു ജമീലാ 😂

  • @MadhuMadhu-hy6sh
    @MadhuMadhu-hy6sh 13 дней назад +16

    ❤❤❤ kamal pasha sir❤❤❤

  • @thomaskuttyps4978
    @thomaskuttyps4978 13 дней назад +2

    ബല്ലാത്ത ഒരു ഇജ്ജാതി തന്നെ😮

  • @sooppyk9302
    @sooppyk9302 13 дней назад +4

    നമ്മുടെ ഈ ശരീരം മാതാപിതാക്കളുടെ ശുക്ലമാണ് പിന്നെ ആകെപ്പാടെയുള്ളത് പടച്ചതമ്പുരാന്റെ ഭാഗത്ത് നിന്നുള്ള ആത്മാവ് ജീവൻ എന്ന് ഒരു സിം മാത്രമേ യുള്ളൂ അത് ഏത് സമയത്തും വന്നു ഉരികൊണ്ടുപോകുകയും ചെയ്യും

    • @thampankklm
      @thampankklm 12 дней назад

      മാതാപിതാക്കളുടെ ശുക്ലം. 😂

    • @bobbykuruvilla2633
      @bobbykuruvilla2633 11 дней назад

      നട്ടെല്ലില്‍ നിന്നും വരുന്നു എന്ന് ചില പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്ന സാധനമല്ലേ ശുക്ലം ....? മാതാവിന് അതില്ല സാറേ.

  • @abdulshukoor1607
    @abdulshukoor1607 13 дней назад +4

    മാള മെഡിക്കൽ കോളേജ്ഇത് ഓർമ്മയുണ്ടാവും

  • @mohammedchirammal8309
    @mohammedchirammal8309 13 дней назад +24

    വാജ്പേയി ,രാജഗോപാൽ എന്നിവരുടെ പേരുകൾ കാന്തപുരം അബൂബക്കർ മുസ്ലിയാരിനെ രക്ഷിച്ചു എന്ന് ആ കാലഘട്ടത്തിൽ കേട്ടിരുന്നു..

    • @hasankottapuram9710
      @hasankottapuram9710 13 дней назад +2

      സരിയാ

    • @nazimudeenkunju4399
      @nazimudeenkunju4399 13 дней назад +1

      Respect sir chekannur moul, has two wives nazimudeen edava

    • @user-ux3fj8lp9h
      @user-ux3fj8lp9h 13 дней назад +2

      അതെയോ. ഇത്രയും സ്വാധീനം ഉള്ള കാന്തപുരത്തെ ഒരു ജഡ്ജിക് അറിയില്ല പോലും

    • @Hassan-oy6dk
      @Hassan-oy6dk 13 дней назад +3

      ചില്ലറ കോടികൾ ഗോപാൽ കൊടുക്കണം അത്രേ ഉള്ളൂ 😂

    • @Hassan-oy6dk
      @Hassan-oy6dk 13 дней назад

      ​@@user-ux3fj8lp9hഇന്ത്യയിലെ എല്ലാ ജ്ഡ്ജിമാർക്കും കാന്തപുരം ആരാണെന്നു മോങ്ങി ലെറ്റർ വിട്ടിട്ടുണ്ട്

  • @mohammedkunhi.mpatla2311
    @mohammedkunhi.mpatla2311 День назад

    കാര്യങ്ങൾ വിശദീകരിച്ചത് നന്നായി
    പ്രിയപ്പെട്ട കമാൽ പാഷ Best wishes

  • @rameeszeenathrahman8677
    @rameeszeenathrahman8677 13 дней назад +1

    One of the positive aspects of this controversy now is that it shed light on the truth behind Chekannur's murder. How the people with power wheather it is religious or political influencing even the judiciary is frightening.

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 13 дней назад +6

    കാശും പിടിപാടും ഉള്ളവന് നിയമം വഴി മാറും, നിയമങ്ങൾ പാവങ്ങൾക്ക് മാത്രം 😊

  • @dyaseenma6093
    @dyaseenma6093 13 дней назад +32

    കേരളത്തിലെ മതസൗഹാർദ്ദത്തിലൂന്നിയ പാരമ്പര്യ മുസ്ലിംകളുടെ ആദർശത്തെ സംരക്ഷിക്കുന്നതിന് കഠിനമായി പരിശ്രമിക്കുന്ന മത പണ്ഡിതനാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഇന്ത്യയെ ഇസ്ലാമിക സ്റ്റേറ്റാക്കി മാറ്റാൻ സ്വപ്നം കാണുന്ന ജമാഅത്തെ ഇസ്‌ലാമിയും ലീഗ് വാഹാബികളും ചേർന്ന് അദേഹത്തിൻ്റെ സൽപ്രവർത്തനങ്ങളെ നിഷ്ക്രിയമാക്കാൻ പല അടവുകളും നടത്തിയത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. ഇക്കൂട്ടർക്ക് വൻ സ്വാധീനമുള്ള സൗദി ഗവൺമെൻ്റിനെക്കൊണ്ട് സൗദി ജയിലിൽ അദ്ധേഹത്തെ പിടിച്ചിടുക പോലുമുണ്ടായി. കാന്തപുരം ഉസ്താദിൻ്റെ പരിശ്രമത്തിൻ്റെ ഫലമായി കിട്ടിയ ഒരു മെഡിക്കൽ കോളേജിനുള്ള ഗവർമെൻ്റ് അനുമതി ഉപയോപ്പെടുത്തി മാളയിലെ കമാലിയ ട്രസ്റ്റിന് കീഴിൽ മെഡിക്കൽ കോളേജ് തുടങ്ങുന്നതിനെ അട്ടിമറിക്കാൻ മുന്നിട്ട് നിന്നവരുടെ കൂട്ടത്തിൽ ലീഗ് -വഹാബി - ജമാ അത്തെ ഇസ്‌ലാമി എന്നീ ദുഷ്ട കൂട്ടത്തിൽ കമാൽ പാഷയുടെ പേരും മാധ്യമങ്ങളിൽ വായിച്ചതോർക്കുന്നു. സാക്ഷാൽ കമാൽ പാഷയുടെ കള്ള ഒപ്പ് ഇട്ടാണ് താങ്കളുടെ പേർ അവർ ഉപയോഗിച്ചതെങ്കിൽ അവർക്കെതിരെ താങ്കൾ മാനനഷ്ടക്കേസ് കൊടുത്തിരുന്നോ? അറിയാൻ ആഗ്രഹമുണ്ട്.

    • @abdullahnechikkal3152
      @abdullahnechikkal3152 13 дней назад +4

      ഫിത്നക്കാരൻ ap

    • @nazarbhai2633
      @nazarbhai2633 13 дней назад

      പത്രവും മീഡിയയും പറയുന്നതും ഊഹാ പോഹങ്ങളും അടിസ്ഥാനമാക്കി ഡോക്യൂമെന്ററി എവിഡൻസ് ഇല്ലാതെ താങ്കൾ എങ്ങിനെയാണ് അദ്ദേഹത്തെ കേസിൽ പെടുത്തി? ഞാൻ അയാളുടെ ഒരു ശക്തനായ വിയോജിപ്പ് കാരനാണ്. എന്ന് കരുതി ഇത്തരം തരം താണ പണിക്കു പോയതിൽ നിങ്ങൾ വെറും സിറോ ആണ് ഇപ്പോൾ 👎👎👎

    • @moideent9227
      @moideent9227 13 дней назад +3

      മുസ്ലിംകളുടെ ഇടയിൽ ഏറ്റവും കൂടുതൽ ഭിന്നിപ്പും തമ്മിലടിയും കത്തികുത്തും നടത്താൻ നേതൃത്വം നൽകിയ വ്യക്തിയെ ആരാണ് അറിയാത്തത്?

    • @user-lv2ez6lp4c
      @user-lv2ez6lp4c 13 дней назад +1

      ​@@moideent9227കാന്തപ്പൻ അല്ലേ

    • @user-od1eo2vu3j
      @user-od1eo2vu3j 13 дней назад

      💩💩💩തേങ്ങ യാണ്

  • @orupolyfamilyopf6087
    @orupolyfamilyopf6087 12 дней назад

    നീതിന്യായ വ്യവസ്ഥയുടെ അപജയം തുറന്ന് പറഞ്ഞ താങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏 സ്വാധീനമുള്ളവർക്ക് നീതിന്യായ വ്യവസ്തയെ വിലക്കെടുക്കാം എന്ന് ഇന്ന് തെളിഞ്ഞുകൊണ്ടേയിരിക്കുന്നു 🥲

  • @gigi.9092
    @gigi.9092 7 дней назад +1

    കാന്തപുരങ്ങൾ പറയുന്നപച്ചക്കള്ളങ്ങൾ ചേകനൂർ പൊളിച്ച എഴുപത്‌ എമ്പതുകളിലാണു പൊന്നാനി എടപ്പാൾ മുക്കുമൂലകളിലിട്ട്‌ ശിങ്കിടിഗുണ്ടാമുല്ലമാരുമായി ഉസ്താദും ശിഷ്യനും ചേകനൂരിനെ അക്രമിക്കാൻ ശ്രമിച്ചിരുന്നത്‌.അറിവിന്റെകരുത്തിനൊപ്പം സത്യസംശുദ്ധജീവിതവും, നല്ലതടിമിടുക്കുംകളരിപ്പയറ്റുമറിയുമായിരുന്ന ഒറ്റയാൾ പട്ടാളം ചേകനൂരുമായൊരുവിധത്തികും നേരിട്ടേറ്റുമുട്ടാൻ ഒരു സമസ്തക്കും മുജാഹിദിനും ജമാ അ ത്തിനും സാദ്ധ്യമായിരുന്നില്ല. അവരാരുടേയും യാതൊരു ഭീഷണികൾക്കും പ്രകോപനങ്ങൾക്കും കാന്തപുരത്തിലും ഉന്നതമാക്കുമായിരുന്ന സ്ഥാനമാനപദവീ പ്രലോഭനങ്ങൾക്കൊന്നിനും ചേകനൂരിനെ കീഴടക്കാനായില്ലെന്നതാണു സത്യം.
    കാന്തപുരങ്ങളെ അസഹിഷ്ണുക്കളാക്കിയ ചേകനൂരിന്റെ ആദ്യകാല പ്രഭാഷണങ്ങൾ.....👇
    ruclips.net/video/cTl61tRLDNw/видео.htmlsi=QnxJEy48Vjs64ddD
    youtube.com/@vedanadam?si=1ccJpvbO0UR9vp2K
    ചേകനൂർ കൊളുത്തിയ ദീപനാളങ്ങൾ അന്ധകാരനിഗ്രഹാനശ്വരസ്വർഗ്ഗവീചികളാകുന്നതിന്റെ ജ്ഞാനോദയസൂര്യകിരണങ്ങളിൽ ചില സൂചകങ്ങൾ.....👇
    youtube.com/@manavam007?si=uHE2qIDY6tdUUSy1

  • @shamsudeenseentakath6939
    @shamsudeenseentakath6939 12 дней назад +19

    തുടക്കംമുതൽ അവസാനം വരെ താങ്കളുടെ നിലവാരം ഇടിക്കുന്നതായി പോയി

  • @tsb9188
    @tsb9188 13 дней назад +4

    Sir ഏതായാലും പുതിയ ചർച്ചകൾ ക്ക് തിരി കൊളുത്തി (ഇതോടെ തീരും എന്ന് തോന്നുന്നു )

    • @pnoushad
      @pnoushad 12 дней назад

      അപ്പൊ ap ഉസ്താദിന്റെ ബുക്ക്‌ ആത്മ കഥ വന്നത് അറിഞ്ഞില്ലേ. അതിൽ ഇദ്ദേഹത്തെ നന്നായി വിമർശിക്കുന്നുണ്ട്.. അതിനുള്ള മറുപടിയാ ഇത്

    • @Jas...Nas..
      @Jas...Nas.. 12 дней назад +1

      ​@@pnoushadനിങ്ങൽ അത് വായിച്ചു നോക്കിയോ...കമൽ പാശയെ വിസ്ഥരിച്ചത് കണ്ടോ.. അവിടെ എന്തെങ്കിലും ഒരു സംഭവം കളവ് ആയിട്ട് ഉസ്താദ് ഇയുതിയത് തെളിയിക്കാൻ പറ്റുമോ ..സത്യം സത്യമായി ഉസ്താദ് ഇയുതിയപ്പോൾ തൻ്റെ പേര് പരാമർശിച്ചത് കണ്ട് വെപ്രാളപ്പെട്ട് മാധ്യമങ്ങളെ വിളിച്ച് തൻ്റെ ഭാഗം വിവരിച്ചു കാണിക്കാൻ ഇയാൽ ധൃതി കാണിക്കുമ്പോൾ ... ഇയാള് എന്തോ മറച്ചു വക്കുന്നുണ്ടെന്ന് വിവേകമുള്ളവരാറും ചിന്തിച്ചു പോവും

    • @bobbykuruvilla2633
      @bobbykuruvilla2633 11 дней назад

      @@Jas...Nas.." ഇയുതിയത് " എന്നല്ല ....എഴുതിയത് എന്ന് പറയൂ കുട്ടീ ..........

    • @Jas...Nas..
      @Jas...Nas.. 11 дней назад

      @@bobbykuruvilla2633 മംഗ്ലീഷ് ടൈപ്പിംഗ് വന്ന mistake ആണ് .ഇപ്രാവശ്യത്തെ ക്ക് ക്ഷമിക്കൂ കാരണവരെ

    • @Swadiq.n.k
      @Swadiq.n.k День назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @abdulsamad-yp4cs
    @abdulsamad-yp4cs 12 дней назад +1

    ۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّ كَثِيرٗا مِّنَ ٱلۡأَحۡبَارِ وَٱلرُّهۡبَانِ
    വിശ്വാസികളേ, പണ്ഡിതന്‍ മാരിലും പുരോഹിതന്‍ മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായ മായി തിന്നുകയും, അല്ലാഹു വിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപ മാക്കി വെക്കുകയും, അല്ലാഹു വിന്‍റെ മാര്‍ഗത്തില്‍ അത് ചെലവ ഴിക്കാതിരി ക്കുകയും ചെയ്യുന്ന വരാരോ അവര്‍ക്ക് വേദന യേറിയ ശിക്ഷയെപ്പറ്റി സന്തോഷ വാര്‍ത്ത അറിയിക്കുക.(Q/9:34)

    • @afsalmukkam
      @afsalmukkam 11 дней назад

      പണ്ഡിതനാണെന്ന് തോന്നുന്നു😊

  • @mubimon-vu7rz
    @mubimon-vu7rz 12 дней назад +1

    സത്യം അല്ലാഹുവിന്റെ കോടതിയിൽ തെളിയും

  • @user-ot3dr3wu5e
    @user-ot3dr3wu5e 13 дней назад +27

    മോഡി ജഡ്ജിമാരെ ഇങ്ങനെയൊക്കെയാവും സ്വാധീനിക്കുന്നത്. അല്ലെ...

    • @Tup7kSh7kur
      @Tup7kSh7kur 12 дней назад

      Criminaline support cheyyunnavanmarrkku ingane palathum thonnum, Kanathapuram fans orathal nannu

    • @MrSantinagar
      @MrSantinagar 12 дней назад

      ദൃശ്യം സിനിമ കണ്ടിട്ടുണ്ടോ?
      മോഹൻലാൽ കൊല നടത്തുന്നു. മറവ് ചെയ്ത ശവം ആരുമറിയാതെ മാറ്റുന്നു. പോലീസിന് കണ്ട് പിടിക്കാൻ കഴിയുന്നില്ല.
      എന്ന് വെച്ച് മോഹൻലാൽ കുറ്റവാളിയല്ലെന്ന് ആരെങ്കിലും പറയുമോ?

  • @mohamedrasheed6273
    @mohamedrasheed6273 13 дней назад +3

    Cat and Mouse
    We don't accept your explanations.
    Definitely people believe Kanthapuram have a roll

  • @BasheerC-ny5wy
    @BasheerC-ny5wy 11 дней назад +1

    താങ്കളോട് ഒരു ബഹുമാനവും, സ്നേഹവും ഉണ്ടായിരുന്നു. ഈ സംസാരം കേട്ടിട്ട് താങ്കൾ ഇപ്പോഴും എന്തക്കയോ മറച്ചു പിടിക്കുന്നു എന്നൊരു തോന്നൽ

  • @rennythomas4798
    @rennythomas4798 13 дней назад +1

    U r tight person and sincere Judging God bless u lot

  • @user-tj8nt5wm4g
    @user-tj8nt5wm4g 13 дней назад +5

    ഞാൻ കേരളത്തിലെ
    ഒരു സാദാ പൗരൻ❤❤ എന്നാൽ
    ഇന്ത്യാമഹാ രാജ്യത്തെ
    അല്ല ,ലോകത്തെ
    ഇന്ന് ജീവിച്ചിരിക്കുന്ന
    വിദ്യാഭ്യാസ വിപ്ലവകാരിയാണ്
    കാന്തപുരം ഉസ്താദ് ......
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    ഉസ്താദിൻ്റെ
    ശിഷ്യന്മാർ
    അല്ല, എന്നെ പോലെ സൗദാ മനുഷ്യൻ്റെ
    ചോദ്യം പോലും
    കമാൽ പാഷ സാർ
    താങ്ങില്ല Ok

    • @user-qr7wd8lw3r
      @user-qr7wd8lw3r 13 дней назад +3

      ഓഹോ നീ കാന്തപുരത്തിന്റെ മൂടു താങ്ങിയന്നല്ലേ

  • @philipkj307
    @philipkj307 12 дней назад +4

    നിയമ ജിഹാദ്.

  • @varghesecj8460
    @varghesecj8460 11 дней назад

    Sir now correct and truth said very very big personality recieved this time good congratulations very simple expression thank you

  • @siyasali3955
    @siyasali3955 13 дней назад +2

  • @premshahmohammed2107
    @premshahmohammed2107 13 дней назад +6

    ചേകന്നൂർ മൗലവി ഭൂമിയിൽ ആണ്ട് പോയതൊന്നുമല്ല, കൊന്ന് മണ്ണിൽ താഴ്ത്തിയതാണ്. കാന്തപുരം അടക്കം ഒരുത്തനും പടച്ചവൻ്റെ കോടതിയിൽ നിന്നും ഓടിയൊളിക്കാൻ പറ്റുകയുമില്ല. കാത്തിരിക്കുക ആ ഒരു ദിവസത്തേക്ക് ക്ഷമയോടെ

    • @musthafapadikkal6961
      @musthafapadikkal6961 13 дней назад +1

      ആ നായി ചത്തു എന്നത് പോലും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല തെളിവ് ചോദിച്ചു നടന്ന ചേകനൂർ തെളിവില്ലാതെ പോയി അതാണ്‌ ദൈവഹിതം 😂

    • @user-di5ut3fv5e
      @user-di5ut3fv5e 12 дней назад

      റിയാസ് മൗലവി യെയും മണ്ണാർക്കാട് സുന്നി സഹോദരൻ മാർ കുണ്ടൂർ കുഞ്ഞു ktc അബ്ദുൽ കാദർ എന്നിവരെ ഒക്കെ കൊന്നവർ ഈ ബൂമി വിട്ട് അങ്ങോട്ട്‌ തന്നെ യാണ് ചെല്ലാൻ ഉള്ളത്

    • @mujeebrahmanpt8969
      @mujeebrahmanpt8969 12 дней назад +2

      കൊന്ന് മണ്ണിൽ താഴ്തിയെന്ന് നിങ്ങൾക്കതെങ്ങിനെ അറിയാം,അപ്പോൾ നിങ്ങളെ പിടിച്ചാൽ കാര്യം വ്യക്തമാവും

    • @premshahmohammed2107
      @premshahmohammed2107 10 дней назад

      : അല്ല കോയ, ഈസനബി (അ) അല്ലാതെ ആരെങ്കിലും ആകാശത്തേക്ക് ഉയർത്തപ്പെട്ടിട്ടുണ്ടോ?😂😅​@@mujeebrahmanpt8969

  • @hamsatk7305
    @hamsatk7305 13 дней назад +37

    ഇന്ന് കാന്തപുരം ഉസ്താദിനെ ലോകം അറിയപ്പെടുന്ന പണ്ഡിതനായി

    • @puliveem7138
      @puliveem7138 13 дней назад +2

      നന്നായി

    • @rbrabirbrabi
      @rbrabirbrabi 13 дней назад +1

      Kundithan

    • @user-sajeenarasheed
      @user-sajeenarasheed 13 дней назад +2

      അത് കൊണ്ട് ലോ കം വിജിലമ്പി ച്
      ആ പണ്ഡിതന്റെ ഒറ്റ കഴിവ് കൊണ്ട് ലോകം ആ ധു നികതയിൽ ഉല്ലസിക്കുകയാണ്
      ഇന്റർനെറ്റ്. കമ്പ്യു ട്ടർ. മൊബൈൽ. മോഡേൺ ടെക്നോളജി.. എന്തിന് പറയുന്നു ചന്ത്രയാ ൻ വരെ കണ്ടുപിച്ചു 😂😂😂

    • @premshahmohammed2107
      @premshahmohammed2107 13 дней назад +2

      : പണ്ഡിതനായിട്ടല്ല, മത പുരോഹിതനായിട്ടാണ് അറിയുന്നത്😂

    • @moideent9227
      @moideent9227 13 дней назад +4

      മോദിയേയും ലോകം അറിയുന്നുണ്ട്.

  • @AbdulRahman-iy8yf
    @AbdulRahman-iy8yf День назад

    നാഥാ ഈ കൗതുകതാരമായ കാന്തപുരത്തിന് ദീർഗ്ഗാ യുസ്സ് നൽകണെ അല്ലാ.

  • @user-ps6rq4ro1c
    @user-ps6rq4ro1c 13 дней назад +2

    അടഞ്ഞു പോയ അധ്യായം വീണ്ടും തുറക്കുകയാണോ ? അല്ലങ്കിലും സമൂഹത്തിൽ എന്തല്ലാം പ്രശ്നങ്ങൾ ഉണ്ട്. ഇനി രണ്ട് ഭാഗത്തിന്റെയും ബഹളം.വേണ്ടായിരുന്നു.

    • @subairpeettayullathil2283
      @subairpeettayullathil2283 12 дней назад

      ഇതിന് ഇപ്പംതുടക്കം കുറിച്ചത് Ap ൻ്റെ ആത്മകഥയാണ്

  • @muhammedshahidck1269
    @muhammedshahidck1269 12 дней назад +4

    കോടതി ,ജഡ്ജി ഇതെല്ലാം ഒരു ആധികാരിക ശബ്ദമല്ലെ ?അതായിരുന്നു ഞാൻ വിചാരിച്ചത്. താങ്കളുടെ സംസാരം കേട്ടപ്പോൾ കോടതിയുടെ ആ ഗാംഭീര്യത നഷ്ടപ്പെട്ടു.

  • @pradeepsk5898
    @pradeepsk5898 12 дней назад +6

    ഞാൻ തിരുവനന്തപുരം ജില്ല യിൽ നിന്നുള്ള ഒരു അഭിഭാഷകൻ ആണ്...... കമൽ പാഷ സർ ഇനെ കുറിച്ച് പറയുക യാണെങ്കിൽ കേരളം കണ്ട ഏറ്റവും നീതിമാനും ധൈര്യ ശാലികളും ആയ ഒരു 25 ജഡ്ജിമാരിൽ ഒരാൾ എന്ന് നിസ്സംശയം പറയാം....

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 13 дней назад +1

    His inspiration

  • @viralworld6756
    @viralworld6756 10 дней назад

    ഇയാൾ തുടക്കത്തിൽ കാന്തപുരം ആരുമില്ലെന്നും ആരും അറിയില്ലെന്നും പറഞ്ഞു. അവസാനം അദ്ദേഹം വലിയ ആളാണെന്നും ഭയങ്കര സ്വാധീനമുള്ള ആളാണെന്നും പറയേണ്ടിവന്നു. അതുതന്നെയാണ് കാന്തപുരത്തിന്റെ പ്രത്യേകത 😊😊

  • @aliashraf4663
    @aliashraf4663 13 дней назад +6

    സാറിൻ്റെ വെളിപ്പെടുത്തൽ വിശദമായൊരു തുടരന്വേഷണം അനിവാര്യമാക്കും, പുതിയ സാഹചര്യത്തിൽ NIA/CBI അന്വേഷണത്തിന് കളമൊരുങ്ങാനാണ് സാധ്യത! കാത്തിരുന്ന് കാണാം.

    • @arar5283
      @arar5283 13 дней назад

      അതിന്, കാന്തപ്പൻ മോഡിയുടെ സ്വന്തം ആളാണ്‌, അന്വേഷണത്തിന് സാധ്യത ഇല്ല, ഗുജറാത്തിൽ സ്ഥാപനത്തിന് ധാരാളം ഭൂമി ഫ്രീ ആയി മോദി കൊടുത്തിട്ടുണ്ട്. ഇസ്ലാമിനെ നശിപ്പിക്കുന്ന ഏത് പ്രസ്ഥാനത്തിനും. Rss. ഇസ്രായേൽ. മുതലായവരുടെ സഹായം വാരിക്കോരി കിട്ടും. ഇപ്പൊത്തന്നെ ലക്ഷ ദീപിൽ തോറ്റ ബിജെപി സ്ഥാനാർഥി ഒരു സഖാഫി ആണ്, അന്തർ ധാര ഏകദേശം മനസിലായോ?

    • @muhammedafsalnbr8208
      @muhammedafsalnbr8208 12 дней назад

      ED vannu poyi ennanu kettath

  • @Kabeerfinland77
    @Kabeerfinland77 13 дней назад +8

    കാന്തപുരത്തിനെ അറിയില്ല പോലും ഉളുപ്പില്ലാത്ത വർഗം വിശ്വസിച്ചു 😂

    • @sajeersv3554
      @sajeersv3554 12 дней назад

      കാന്തപുരം മുപ്പത് കൊല്ലം മുൻപ് വെറും കടപ്പുറം സുധാമണിയാണ് അടിമേ... 20 കൊല്ലമേ ആയിട്ടുള്ളൂ അയാൾ ലോകം അറിയാൻ തുടങ്ങിയിട്ട്.

    • @Madeena2345.
      @Madeena2345. 5 дней назад

      ഇന്ന് അറിയില്ല എന്നല്ല അന്ന് അറിയില്ല എന്നാണ് പറയുന്നത്.. അതിനെന്താ അന്ന് ഇന്നത്തെ പോലെ ഇന്റർനെറ്റ് യുഗമല്ല

  • @Suhailcp1
    @Suhailcp1 5 дней назад +2

    സത്യത്തിൽ ഇയാൾ എങ്ങനെ ജഡ്ജിയായി ഒന്നും അറിയത്തില്ല😂

  • @farooksm4413
    @farooksm4413 13 дней назад +2

    👍👍

  • @ilyassaqafi574
    @ilyassaqafi574 13 дней назад +7

    തെക്കനായതു കൊണ്ട് കാന്തപുരത്തെ അറിഞ്ഞില്ല. ഇവിടെ ഞാൻ വരുന്നതിന് മുമ്പ് കോഴിക്കോടായിരുന്നു അല്ലേ, എന്നിട്ടും കാന്തപുരത്തെ അറിയില്ല അല്ലെ? ഇനി ഏതായാലും അറിഞ്ഞോളും, അറിഞ്ഞു കൊണ്ടേയിരിക്കും, നിങ്ങൾ മാത്രമല്ല പലരും... അറിയാൻ പോവുന്നതേയുള്ളൂ...

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 13 дней назад

      ഈ ദുനിയാവിൽ കാന്തപുരത്തെ അറിയാത്തവരെ.....?
      ഇത്രയും ഈ ദുനിയാവിൽ ചെയ്തിട്ടു അറിയാത്ത ആൾ

  • @shabeermadeena5537
    @shabeermadeena5537 13 дней назад +7

    ചേകന്നൂർ മൗലവി കേസുമായി ബന്ധപ്പെട്ട് കാന്തപുരം ഉസ്താദിനെ കൊടുക്കാൻ ശ്രമിച്ച കമാൽ ഭാഷ ഉപ്പുതൊട്ട കലം പോലെയായി 😄😄😄😄😄😄

  • @JohnbRozario
    @JohnbRozario 12 дней назад

    God is guiding you in every moment

  • @user-ch7rg9jr8e
    @user-ch7rg9jr8e 13 дней назад +1

    അദ്ദേഹം ഒരു ജഡ്ജിയാണ് അദ്ദേഹത്തിനുള്ള തുറന്നു പറയാനുള്ള അവകാശം ഇല്ലേ സ്വന്തമായി ഒരു വ്യക്തിത്വമുള്ള ആളാണ് സത്യം സത്യസന്ധതയോടെ കൂടി വിളിച്ചു പറയുന്നത് നിങ്ങൾക്കൊക്കെ എന്തിനാ നോക്കുന്നത് അദ്ദേഹം പറയട്ടെ അദ്ദേഹത്തിന് എന്താണ് പറയാനുള്ളത് സമൂഹം കേൾക്കട്ടെ നിങ്ങൾ എന്തിനിങ്ങനെ അസ്വസ്ഥരാകുന്നു അദ്ദേഹം പറയുന്ന കാര്യങ്ങൾ ഉണ്ടായിരിക്കും എല്ലാവരും തുറന്ന് സംസാരിക്കട്ടെ വിടൂ അവരെ അവരെ പാട്ടിനു വിടുമോ അവരെ സംസാരിക്കട്ടെ സത്യം എന്താണെന്ന് പറഞ്ഞു അറിയട്ടെ

  • @greenstar-dk9lm
    @greenstar-dk9lm 13 дней назад +18

    കളവ് പറയുന്ന പാഷ
    കാന്തപുരം ഒരു സ്റ്റേജിലും ചേഗനൂരിനെ കൊന്നാൽ ശഹീദിന്റെ ഗുണം കിട്ടുമെന്ന് പ്രസംങ്ങിച്ചിട്ടില്ല

    • @nobinkurian1
      @nobinkurian1 11 дней назад

      have u heard all his speaches ?

  • @kamaliyya
    @kamaliyya 13 дней назад +11

    ഒന്നും അറിയില്ലാ എന്ന് പറഞ്ഞയാൾ മണി മണിയായി ഓരോന്ന് പറയാൻ തുടങ്ങി വല്ലാത്ത വെപ്രാളം😂😂
    കാന്തപുരത്തെ അന്നും ഇന്നും എല്ലാവരും അറിയും താങ്കൾക്കും വെക്തമായി അറിയും
    ഉരുണ്ട്😂 ഉരുണ്ട്😂 ഉരുണ്ട്😂 മൊത്തംകുളം തോണ്ടും
    ഹവ്വാ ഉമ്മ😂😂 പേര് മറന്ന് പോയി ഹവ്വാ😂 ഉമ്മ പേര് മറന്ന് പോയാ
    വല്ലാത്ത വെപ്രാളം
    കൂട്ടിൽ കേറിയ പ്രധിയായി ഭാഷ😂😂
    കാന്തപുരം ഇത്രയും വലിയ ആൾ എന്ന് അറിയില്ല😂😂😂
    എന്തിനാ മോനേ..... ഭാഷാ ബ,ബ .ബ😂😂😂😂😂😂

    • @akbarpoolanchalil7439
      @akbarpoolanchalil7439 13 дней назад +2

      കാട്ടു കള്ളൻ കാന്തപുരം 😂

    • @mayinthidil8653
      @mayinthidil8653 13 дней назад +1

      ആ കോള്ളരുത്താത്തോനെ ആരാണ് ഗ്രാൻഡ് മുഫ്തി ആക്കിയത്, ഫ്ഫു

    • @anasthalalappuzha
      @anasthalalappuzha 13 дней назад

      😊😅

    • @HannathkkAnnu
      @HannathkkAnnu 12 дней назад

      Asoooya saramilaa marunnillallo@@akbarpoolanchalil7439

  • @stanlypaul4796
    @stanlypaul4796 13 дней назад +2

    Hope justice will be done to Chekannur Moulavi.

    • @askarali8071
      @askarali8071 13 дней назад

      Never. Culprits are stronger. They are the boot lockers of all political parties and have ground support of brainless gunda people.

  • @sankaragopal9392
    @sankaragopal9392 13 дней назад

    Sir
    So think about the situation of a Goverment servant who is doing his duty as per rules without greasing the palm of unscrupulous politicians in Kerala

  • @rashidakh1143
    @rashidakh1143 13 дней назад +4

    ഇയാളെ പോലെ ഇരിക്കുന്നു എന്ന് പറഞ്ഞത് AP ഉസ്താത് നേ ചൂണ്ടി ആണോ ഭാര്യ പറഞത്. അത് കേട്ട് ആണോ പ്രതി ചേർത്തത്. Story പറയുമ്പോൾ എങ്കിലും mistake വരാതെ വേണ്ടേ പറയാൻ. ഇതിൻ്റെ തുടക്കത്തിൽ പറയുന്നു,കാന്തപുരവും ചേകന്നൂർ മൗലവി ും ശത്രുത യില് ആയിരുന്നു എന്ന്. അങ്ങിനെ ഇരിക്കെ രണ്ട് പേർ ജീപ്പിൽ വന്ന് കൊണ്ട് പോയതിൽ ഒരാള് കാന്തപുരം ആകുമോ. എപ്പോൾ തന്നെ അത് കാന്തപുരം അല്ല എന്ന് ഉറപ്പ് അല്ലെ. നിങൾക്ക് അന്ന് കാന്തപുരത്തെ അറിയില്ലായിരിക്കാം. കാണാതായ മൗലവിക്കും ഭാര്യക്കും അറിയുന്ന ആളല്ലേ കാന്തപുരം. പിന്നെ ഇതുപോലെ ഒരു കാര്യത്തിന് കാന്തപുരം വന്ന് വിളിക്കുമോ, ഇനി വിളിച്ചാലും കൂടെ ഇറങ്ങി പോകുമോ മൗലവി.എന്നിട്ട് ഭാര്യ ഇയാളെ പോലെ ഇരിക്കുന്നു എന്ന് കോടതിയിൽ പറഞ്ഞപ്പോൾ താങ്കൾ പ്രതി ചേർത്തത് തീർത്തും തെറ്റായ നടപടി അല്ലെ. ചുമ്മാതല്ല പുസ്തകം ഇറങ്ങിയത് മുതൽ ഓരോ ചനാലിലും വന്ന് ഓരോന്ന് പറയുന്നത്.

  • @Dravidan1971
    @Dravidan1971 13 дней назад +14

    മറുപടി പറയാൻ നട്ടെല്ലില്ലാത്ത ആളുകളാണ് ഇങ്ങനെ കൊലപാതകം ചെയ്തു ആശയങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. യഥാർത്ഥ ഇസ്ലാം ഒരാളെ കൊന്നു തള്ളാൻ ഒരിക്കലും പറയില്ല.

    • @SameerEruvath
      @SameerEruvath 13 дней назад

      ചേകനൂരിനെ കൊന്നതിന് എവിടെ എങ്കിലും തെളിവ് ഉണ്ടോ?

  • @Abdulsathar-jv8tb
    @Abdulsathar-jv8tb 13 дней назад +1

    ജിലആളുകൾക്ക് ജനത്തിന്റ ഇടയിൽ അറിയുവാനും ഞാൻ നല്ലവനാണ് എന്ന് അറിയിക്കാൻ എന്ത് തമ്മാടിത്തരും ചെയ്യും അവർ ചാനനിൽ വരും ഉയർന്ന സ്ഥാത്ത് ഉള്ളവരെ മോശമാക്കി പറയും

  • @varghesecj8460
    @varghesecj8460 11 дней назад

    Fear nothing effected simple Dialogue good reward from God

  • @zeenathahmadkutty5462
    @zeenathahmadkutty5462 13 дней назад +5

    പടച്ചവന്റെ പരിശുദ്ധ ദീനിനെ നിലനിർത്താൻ ഭൂമിയിലെ പടച്ചവന്മാർ എന്തെല്ലാം തരികിടകളാണ് കാണിച്ച് കൊണ്ടിരിക്കുന്നത്.. ഇതൊക്കെ റബ്ബ് കാണുന്നില്ലെന്നാണോ ഇവരുടെ ചിന്ത. , അല്ലാഹുവിനെ മറന്ന അവരെ അല്ലാഹു വിസ്മരിച്ചു. പടച്ചവന് വേണ്ടി എത്രയോ ഇഹ്സാനിയകൾ , സുന്നീ ടൈഗർ ഫോർ സുകൾ എത്രയോ നിരപരാധികളെ വധിച്ചിട്ടുണ്ടാകും എത്രയോ മാന്യന്മാരെ അപഹസിക്കുകയും അക്രമിക്കുകയും ചെയ്തു. ഇതിന്റടിസ്ഥാ ന ത്താൽ എത്ര പേർ മുർത്തദ്ദായി , മുജാഹിദായി, ദീനിനെ അപമാനിക്കുന്നവരായി. ഇത് ദീൻ ബിസിനസ്സ് ചെയ്ത് പണം സമ്പാതിക്കുന്ന ഒര് കോപ് റേറ്റ് സംവിദാനമല്ലേ...? എത്രയെത്ര കളവുകൾ, കാപഠ്യങ്ങൾ വഞ്ചനകൾ റബ്ബേ.... ഇതെല്ലാo നിനക്ക് വേണ്ടിയെന്നാണീ നിരീശ്വരൻമാർ പറയുന്നതു്. നിന്റെ ഹിതം നീ ചെയ്യുമല്ലോ...?

    • @user-mi8rf6sl8k
      @user-mi8rf6sl8k 12 дней назад

      നീ 👉

    • @aboobacker2370
      @aboobacker2370 12 дней назад

      അയമോട്ടി എന്തൊക്കയാ എഴുന്നെള്ളിച്ചത് എന്ന് അയമോട്ടിക്ക് മനസിലായോ ആവോ ചേകനൂരിനെ പെരുംമ്പാമ്പിനെ കൊല്ലും മ്പോലെ കൊല്ലണമെന്ന് മൈക്ക് കെട്ടിപ്രസംഗിച്ചവരുടെ അണികൾ നട്ടപാതിരക്ക് ചേകനൂരിൻ്റെ കൊലയാളിയെ പിടിക്കുക കാന്തപുരത്തെ അറസ്റ്റ് ചെയ്യുക എന്ന പോസ്റ്റർ ഉണ്ടാക്കി നാട് നീളെ ഒട്ടിച്ച് രാവിലെ നേരെത്തെ വന്ന് അവർ തന്നെ വട്ടം കൂടി പോസ്റ്ററിലേക്ക് നോക്കി ചില അഭിനയങ്ങളൊക്കെ നടത്തി ആ ഓടുന്നു കള്ളൻ എന്ന് പറഞ്ഞ് ആർത്തട്ടഹസിച്ച കള്ളനെ ഓർമ്മപെടുത്തും വിധം മറ്റൊരുത്തനിലേക്ക് കുറ്റം ചാർത്തി രക്ഷപ്പെടാൻ പാട്പെട്ട കഥ അയമോട്ടി മറച്ച് വെച്ചാലും അങ്ങാടി പാട്ടാണ് ട്ടോ അയമോട്ട്യേ

    • @AliAkbar-to3xv
      @AliAkbar-to3xv 12 дней назад

      നേരത്തെ ബാങ്ക് വിളിച്ച് മുസ്ലിന്റെ നോമ്പ്‌ ബാതിലാകുന്നത് കാണുന്നിലേ

    • @mujeebrahmanpt8969
      @mujeebrahmanpt8969 12 дней назад

      ശുംഭൻ😂

    • @zeenathahmadkutty5462
      @zeenathahmadkutty5462 12 дней назад

      @@mujeebrahmanpt8969 Shappan

  • @ajwamedia2434
    @ajwamedia2434 13 дней назад +3

    കാന്തപുരം ആണ് ശരി 🎉🎉

  • @muhammedshafishafi3690
    @muhammedshafishafi3690 8 дней назад +1

    ചേകന്നൂര് കൊലപാതകം സംബന്ധകമായി ഒരു സിനിമ ഇറക്കണം

  • @muhammedcv9790
    @muhammedcv9790 15 минут назад

    ജഡ്ജി സാറിനു അറിയില്ലെങ്കിലും അവിടെയുള്ള മറ്റു മനുഷ്യർക്ക് ഒക്കെ അറിയാം