'കാന്തപുരത്തിനെതിരെ ഗൂഢാലോചന നടത്തിയിട്ട് എനിക്ക് എന്ത് കിട്ടാനാ?'' | Kemal Pasha

Поделиться
HTML-код
  • Опубликовано: 26 сен 2024
  • 'കൊറേ എഴുതിവെച്ചിട്ടാണ് ഈ പണി കാണിക്കുന്നതെന്ന് എനിക്ക് അറിയില്ല. ഇദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയിട്ട് എനിക്ക് എന്ത് കിട്ടാനാ?'; കാന്തപുരത്തിന്റെ ആത്മകഥയിലെ തന്നെക്കുറിച്ചുള്ള ആരോപണങ്ങൾക്കെതിരെ ജസ്റ്റിസ് കെമാൽ പാഷ | Kemal Pasha | Kanthapuram
    #kemalpasha #kanthapuram #kanthapuramusthad #autobiography
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 518

  • @Alictm
    @Alictm 3 месяца назад +130

    . ഏത് സ്ഥാപനമാണ് സാമ്പത്തിക ക്രമക്കേട് നടത്തിയത്. തെളിവ് സഹിതമല്ലേ ആരോപണം ഉന്നയിക്കേണ്ടത് ജഡ്ജി സാറെ ....

  • @SaifuSaif-k7n
    @SaifuSaif-k7n 3 месяца назад +90

    ഒരു പരസ്യമോ ഒന്നും ഇല്ലാതെ ആത്മകഥക്ക് ഡിമാൻഡ് കൂടി 😂😂😂 ❤കാന്തപുരം❤

  • @sain6495
    @sain6495 3 месяца назад +86

    ഇയാളുടെ മറുപടി കേട്ടപ്പോൾ മനസ്സിലായി ...ഇയാൾ ആരാണന്ന്..കാന്തപുരം പറഞ്ഞത് ശരി തന്നെ

    • @fasalch13
      @fasalch13 3 месяца назад

      ❤100

    • @Haseena8119
      @Haseena8119 3 месяца назад

      വെറും ഒരു ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഉസ്താദിനെ കുടുക്കാൻ നോക്കിയത് എന്ന് ഈ വാക്കുകളിൽ നിന്നും വ്യക്തായി

  • @AbduBp
    @AbduBp 3 месяца назад +39

    കാന്തപുരം. കാലഘട്ടത്തിന്റെ ഇതിഹാസനായകൻ

  • @jaleelvaniyannoor9089
    @jaleelvaniyannoor9089 3 месяца назад +208

    ഒരു തെളിവുമില്ലാതെ ഒരു മഹാനായ മനുഷ്യനെ ചിലരുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പ്രതി ചേർത്ത താങ്കൾ ഒരു മഹാ നിയമ പണ്ഡിതൻ തന്നെ 😮

    • @jpkpkd5065
      @jpkpkd5065 3 месяца назад +8

      പുള്ളി അല്ലെ തട്ടിയത്

    • @abdulsamadsamad8743
      @abdulsamadsamad8743 3 месяца назад +10

      അദ്ദേഹം കാര്യം പറഞ്ഞു.

    • @nabeelmzfir7728
      @nabeelmzfir7728 3 месяца назад

      ⁠@@jpkpkd5065പ്രതി ചേർത്തതിന് ശേഷമല്ലേ തട്ടിയത് ..?

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 3 месяца назад

      ​@@jpkpkd5065അയാള് തന്നെ ആണ്

    • @alameen4766
      @alameen4766 3 месяца назад +21

      32 പ്രതികളിൽ 8 പേർ കാന്തപ്പനുമായി ബന്ധമുള്ളവർ. അതിൽ ഒരാളെ ശിക്ഷിച്ചു. 🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠

  • @ashtamanmgu8945
    @ashtamanmgu8945 3 месяца назад +34

    യാതൊരു ക്വാളിറ്റിയും ഇല്ലാത്ത ഒരു വ്യക്തിയാണ് ഈ മുൻ ന്യായാധിപൻ.

  • @labeebdr
    @labeebdr 3 месяца назад +59

    ഇയാൾ എന്ത് ജഡ്ജിയാണ്. കേവലം ആരോപണത്തിന്റെ പേരിൽ പ്രതിയാക്കുകയോ...

    • @Existence-of-Gods
      @Existence-of-Gods 3 месяца назад

      പ്രതിയാക്കാൻ ആരോപണം മതി

    • @nishpakshan
      @nishpakshan 3 месяца назад

      താങ്കൾ വീഡിയോ മുഴുവൻ കാണൂ; അവസാന മിനിറ്റു വരെ

  • @abdulrazaque2090
    @abdulrazaque2090 3 месяца назад +20

    ഒരു തെളിവും ഉണ്ടായിട്ടല്ല ഉസ്താദിനെ ജനങ്ങൾക്കിടയിൽ അവഹേളിക്കുക,അത്രേ ഇവൻ അന്നുദ്ദേശിച്ചുള്ളു

  • @mygoodart6249
    @mygoodart6249 3 месяца назад +21

    ഇയാൾ അസുഖമുള്ള ആളാണെന്ന് ഇത് കേട്ടപ്പഴേ മനസ്സിലായി.

  • @badruvengad4784
    @badruvengad4784 3 месяца назад +19

    തുടക്കത്തിൽ പറയുന്നു ഞാൻ കാന്തപുരത്തെ കുറിച്ച് കേട്ടിട്ടേയില്ല എന്ന്. പിന്നെ പറയുന്നു "നിയമം സാധാരണക്കാർക്കുള്ളതല്ലേ ? വലിയ ആളുകൾക്ക് അതൊന്നും ബാധകമല്ലല്ലോ എന്ന് " 😊

  • @finufinurinu9307
    @finufinurinu9307 3 месяца назад +76

    അത് ശരി കരഞ്ഞു പറഞ്ഞാല് ആരെയും പ്രതി ആക്കമല്ലേ
    വല്ലാത്തൊരു നിയമം

  • @ubaidkp9286
    @ubaidkp9286 3 месяца назад +87

    ചേകന്നൂർ മൗലവിയുടെ ഭാര്യ കരഞ്ഞു പറഞ്ഞപ്പോൾ നിങ്ങളങ്ങ് പ്രതിയാക്കി.
    ഭയങ്കര ജഡ്ജി തന്നെ!

    • @mohammedaslam7557
      @mohammedaslam7557 3 месяца назад

      Really

    • @livechanallive4376
      @livechanallive4376 3 месяца назад +2

      ഭർത്താവ് നഷ്ടപ്പെട്ട ഭാര്യക്ക് കരയാൻ എങ്കിലും അർഹതയില്ലേ എന്തൊരു ക്രൂരവിനോദം ആണ് നിങ്ങളുടേത്

    • @livechanallive4376
      @livechanallive4376 3 месяца назад +1

      രാജ്യത്ത് വേറെയും ഒരുപാട് മനുഷ്യരില്ലെ എന്തേ ചേകന്നൂരിൻ്റെ ഭാര്യ കാന്തപുരത്തെ മാത്രം പറയുന്നു അതിൽ യാഥാർഥ്യമുണ്ട് അത് തന്നെ '

    • @gk-dl7wl
      @gk-dl7wl 3 месяца назад

      ​@SameerPv-qg4kheppozhathe pole alla, annu vendappettvarude police aayirunnu.

  • @abduraheem6605
    @abduraheem6605 3 месяца назад +64

    ഈ മൗദൂദിയായ പാഷാണം പറഞ്ഞത് എന്തങ്കിലും വാസ്തവം മുണ്ടോ?
    ഇവൻ അവസരവാദിയാണ് 100% ശരി

    • @jexi195
      @jexi195 3 месяца назад +1

      Onmu podooo pooori mooone😂😂😂

    • @NanuS-r5z
      @NanuS-r5z 3 месяца назад

      അടിമ...

  • @usmankty7947
    @usmankty7947 3 месяца назад +10

    നോളസി ഇറ്റ് അറിയാത്ത ജഡ്ജി,, 😂 ഇപ്പത്തന്നെ എല്ലാർക്കും മനസ്സിലായി നിന്റെ അസുഖം എന്താണെന്ന്,,,,,

  • @warisululoom6187
    @warisululoom6187 3 месяца назад +31

    കമാലിനെ പോലോത്തവൻ ചെയ്ത ചെറ്റത്തരം എടുത്ത് പറയാൻ ചങ്കൂറ്റം വേണം

  • @husainhimami1045
    @husainhimami1045 3 месяца назад +7

    സംസാരത്തിൽ നിറയെ വരുദ്ധ്യം...പ്രതിയാണ് പോലും..പക്ഷെ ശിക്ഷിക്കാൻ പാടില്ലെന്ന്..😊മനസ്സിലാകുന്നുണ്ട്..

  • @FRL971
    @FRL971 3 месяца назад +41

    ആത്മകഥയിൽ പിന്നെ ഉള്ളതല്ലേ പുള്ളേ ആത്മകഥയിൽ എഴുതുക

  • @pvriyas3302
    @pvriyas3302 3 месяца назад +80

    ചേകന്നൂർ മൗലവിയുടെ ഭാര്യയുടെ നിരന്തര സമ്മർദ്ദത്തിന് വഴങ്ങി ഞാൻ അദ്ദേഹത്തെ പ്രതിചേർത്തു എന്ന് പറഞ്ഞാൽ കാന്തപുരം ഉസ്താദ് പറഞ്ഞത് ശരിയായിരുന്നു എന്ന സാക്ഷ്യപ്പെടുത്തൽ അല്ലേ അംബാനെ.

    • @Lajus2835
      @Lajus2835 3 месяца назад +2

      കാരന്തൂരികൾ മാത്രമാണല്ലോ അങ്ങിനെ കേട്ടത്..

    • @pvriyas3302
      @pvriyas3302 3 месяца назад

      ഈ vidio യില് 2.20 മുതല് 2.30 വരെ 10 secent എങ്കിലും അദ്ദേഹം പറയുന്നത് കേട്ട് .വാടെ.

  • @jumanascreativehive
    @jumanascreativehive 3 месяца назад +15

    പാവം ഒന്നും അറിയില്ല. സുൽത്താൻ ബത്തേരി അറിയില്ല, വയനാട് അറയി ല്ല, ലോ കോളേജ് അറിയില്ല. ഒരു പാവം മനുഷ്യൻ. മർകസി ലെ സാമ്പത്തിക പ്രശ്നം മാത്രം അറിയാം.

  • @krishnakumargangadharannai7085
    @krishnakumargangadharannai7085 3 месяца назад +60

    കാന്തപുരം പറഞ്ഞത് കാര്യമായി എടുക്കിന്നില്ല പക്ഷേ ഇദ്ദേഹം ജഡ്ജി ആയിരുന്നപ്പോൾ നിഷ്പക്ഷനായിരുന്നു എന്ന് പറയാൻ ബുദ്ധിമുട്ടാണ് കാരണം അദ്ദേഹത്തിൻ്റെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടുകൾ വച്ച് നോക്കുമ്പോൾ ഇദ്ദേഹം biased ആയിരുന്നു എന്ന് തന്നെ വേണം അനുമാനിക്കാൻ കൂടാതെ കഴിഞ്ഞ ലോക സഭ തിരഞ്ഞെടുപ്പ് സമയത്ത് ഇദ്ദേഹം നടത്തിയ പ്രസ്താവനകളും പിന്നീട് മാപ്പ് പറയേണ്ടി വന്ന സാഹചര്യങ്ങളും നമ്മുടെ മുൻപിൽ ഉണ്ടല്ലോ

    • @nazarbhai2633
      @nazarbhai2633 3 месяца назад +2

      കേമാൽ പാഷ വൈറ്റ് കോളർ ഒന്നും അല്ല 👎

    • @NNN-tw5xl
      @NNN-tw5xl 3 месяца назад +2

      സെൻ കുമാറിനെ പോലെ ആണോ

    • @jaseeljp3432
      @jaseeljp3432 3 месяца назад +1

      സെൻകുമാറിന്റെ അതെ ലെവൽ ആണോ

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 3 месяца назад

      കെ എം മാണിയെ മനപ്പൂർവ്വം പണി കൊടുത്തു ആണ്

  • @abuafeefa207
    @abuafeefa207 3 месяца назад +45

    അയ്യോ ഞാൻ ഒന്നുമറിയില്ലേ പാവം😢

  • @abdulazeez4623
    @abdulazeez4623 3 месяца назад +10

    നിങ്ങൾ പറഞ്ഞത് തന്നെ ഉസ്താദും പറഞ്ഞുള്ളൂ.
    നിങ്ങളാണ് പ്രതിചേർത്തത് എന്നാണ് പറഞ്ഞത്

  • @mohammedirshad8843
    @mohammedirshad8843 3 месяца назад +14

    സംസാരത്തിൽ ഒരു വശപിശക് കാണുന്നുണ്ട്....

  • @sidheeqvallapuzha8133
    @sidheeqvallapuzha8133 3 месяца назад +10

    ചേകന്നൂരിന്റെ ഭാര്യ കരഞ്ഞ് പറഞ്ഞപ്പോൾ അദ്ദേഹം പ്രതിയാണെന്ന് വിചാരിച്ച് കേസെടുത്തു. ഒരു കേസും ഞാൻ പഠിക്കാറില്ല കമാൽ പാഷ.
    ഇദ്ദേഹം വിധിനിർണയിച്ച
    മുഴുവൻ കേസുകളുടെയും അവസ്ഥ ഇതുതന്നെയായിരിക്കും 1:53

  • @SafeerSafeer-h4v
    @SafeerSafeer-h4v 3 месяца назад +70

    സുൽത്വാനുൽ ഉലമ, കാലഘട്ടത്തിന്റെ ഇതിഹാസ നായകൻ

    • @mangalasseril604
      @mangalasseril604 3 месяца назад +2

      ഒരു മതത്തിനകത്ത് സലാം പറയാൻ പാടില്ലാത്തവരെ ഉണ്ടാക്കിയ മഹാൻ, ഖബർ പൂജ നടത്തി ലാഭം കൊയ്യുന്ന മഹാൻ ഇതൊക്കെയാണടോ അയാൾക്ക് പറ്റിയ വിശേഷണങ്ങൾ.

    • @jafarshareef1445
      @jafarshareef1445 3 месяца назад

      മുജാഹിദ് മതക്കാരോട് സലാം പറയാൻ പാടില്ല എന്നാണ് മുജാഹിദ് എന്നത് വേറെ ഒരു മതമാണ് ഇസ്ലാം മതത്തിൽ അവർക്ക് സ്ഥാനമില്ല

    • @Shana-f9b
      @Shana-f9b 3 месяца назад

      🤮🤮🤮🤮🤧🤧😂

    • @SafeerSafeer-h4v
      @SafeerSafeer-h4v 3 месяца назад

      അമ്പിളി മാമനെ നോക്കി ഓരിയിട്ടിട്ട് -- ന് വല്യ കാര്യവും ഉണ്ടായോ ? അത് ജ്വലിച്ച് കൊണ്ടേയിരിക്കും.

  • @sahadmancheri9364
    @sahadmancheri9364 3 месяца назад +10

    ഈ പറയുന്ന ap ക്കാരോട് യോജിപ്പൊന്നുമില്ല, പക്ഷേ അന്ന് കമാൽ പാഷ ചെയ്തത് ശുദ്ധ തെമ്മാടിത്തരമായിരുന്നെന്ന് ബോധ്യപ്പെടുന്നു, ചേകനൂരിന്റെ ഭാര്യയുടെ മോങ്ങലാണോ ഒരാളെ പ്രതിയാക്കാനുള്ള മാനദണ്ഡം, ഇയാൾ ഇങ്ങനെ എത്ര നിരപരാധികളെ പ്രയാസപ്പെടുത്തിയിട്ടുണ്ടാവും, എത്രപേർ ഇയാൾ കാരണം കണ്ണുനീർ കുടിച്ചിട്ടുണ്ടാവും..

  • @kamaruca6989
    @kamaruca6989 3 месяца назад +3

    അതെ അങ്ങ് തന്നെ പറഞ്ഞു പ്രത്തിയാകിയെന്ന് അതു തന്നെയാണ് ഉസ്താത് പറഞ്ഞത്

  • @emrkdybh
    @emrkdybh 3 месяца назад +45

    താങ്കളെ ഈ സമുദായത്തിലെ ഒരാൾക്കും വേണ്ട തൽക്കാലം കസേരയിലിരുന്ന് ചാനലുകാരുടെ മറുപടി പറഞ്ഞാൽ മാത്രം മതി😂

  • @abdulvahab2964
    @abdulvahab2964 3 месяца назад +12

    പാവം കമാൽ ഭാഷ ഇപ്പോൾ ഒന്നും അറിയില്ല പോലും

  • @zainabid5531
    @zainabid5531 3 месяца назад +72

    അപ്പോ വ്യക്തമായ തെളിവില്ലാതെ പ്രതിയാക്കിയുട്ടുണ്ട് എന്ന് സമ്മതിച്ചു😂

    • @muzammil9994
      @muzammil9994 3 месяца назад +4

      അയാളെ ജഡ്ജിയാണ് സാക്ഷി വിസ്താരത്തിനിടെ ചേകന്നൂരിൻ്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതി ആകണം എന്ന് പറഞ്ഞത്.

    • @dsr-gq1sk
      @dsr-gq1sk 3 месяца назад

      പൊട്ടനാണോ..

  • @Sameer-yz7jq
    @Sameer-yz7jq 3 месяца назад +44

    ആരോപണം ഉന്നയിച്ചാൽ മാത്രം മതി ഒരാളെ പ്രതിയാക്കാം 😂

  • @oscarmedias
    @oscarmedias 3 месяца назад +61

    ചരിത്രം രചിച്ച കാന്തപുരത്തിൻ്റെ ചരിത്രം വായിക്കേണ്ടത് തന്നെ.. ഇനി അങ്ങനെ ഒരു ചരിത്ര പുരുഷൻ ഇന്ത്യയിൽ ഉണ്ടാവുമോ എന്ന് അറിയില്ല😊

    • @Lajus2835
      @Lajus2835 3 месяца назад +1

      അതേ യതേ..... ഗുണവിശേഷങ്ങൾ പറയിക്കേണ്ട ....

    • @farookumar2832
      @farookumar2832 3 месяца назад +1

      ശരിയാണ് ഇങ്ങിനെ ...ഒരാൾ വേറെ ഉണ്ടാകില്ല..

    • @abdulnasarikmath7688
      @abdulnasarikmath7688 3 месяца назад

      തെളിവില്ലാതെ പ്രതി ചേർത്തു എന്ന് താൻ തന്നെ പറഞ്ഞു .... ഉസ്താദ് പറഞ്ഞതിൽ എന്ത് തെറ്റാണ് ഉള്ളത് ? വാരി വലിച്ച് പറയാതെ ന്യായത്തിൽ നിൽക്ക് ...

    • @newnews901
      @newnews901 3 месяца назад +2

      മർകസിന്റെ ആധാരം പണയം വെച്ച ധീരനാണ്

    • @abooanwer2468
      @abooanwer2468 3 месяца назад

      ​@@Lajus2835 പറയാൻ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ
      എല്ലാം പറഞ്ഞു കഴിഞ്ഞില്ലേ

  • @thomasjoseph5945
    @thomasjoseph5945 3 месяца назад +53

    കെമാൽ പാഷ ഇതുപോലെ പല തെറ്റായ നടപടികളും ചെയ്തിട്ടുള്ള ആളാണ്.

  • @yoonusyoonus4637
    @yoonusyoonus4637 3 месяца назад +21

    വലിയ ആളെ മനസിലായില്ല ആരാണ് കാന്തപുരം ചോദിച്ചു 🤩🤣🤣🤣

  • @FRL971
    @FRL971 3 месяца назад +13

    ആരോപണം കേട്ടു. ഞാൻ പ്രതിയാക്കി😂

  • @asippajeddha1221
    @asippajeddha1221 3 месяца назад +5

    എന്ത് ചതിയാണ് ഉസ്താദ് കാണിച്ചത്. വേട്ടയാടിയവർ ഒന്നും രണ്ടുമല്ല പക്ഷേ അവരെ ആരെയും ഉസ്താദ് അകറ്റി നിർത്തിയിട്ടില്ല രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ വേട്ടയാടിയത് ലീഗ് ആണ് പക്ഷേ ഈ തെരെഞ്ഞെടുപ്പിന്റെ മുമ്പും ശേഷവും ലീഗിന്റെ എത്ര നേതാക്കൾ അദ്ദേഹത്തെ ചെന്ന് കണ്ടു. ആത്മ കഥ എന്നാൽ അത് ഉള്ളത് അത് പോലെ പറയലാണ്. എല്ലാ വ രെയും തൃപ്തി പെടുത്തലല്ല . സത്യം ഉള്ളത് പോലെ പറഞ്ഞു. അത് ചതിയല്ല.

  • @asippajeddha1221
    @asippajeddha1221 3 месяца назад +7

    എത്ര ബാലിശമായിട്ടാണ് ഇയാൾ കാര്യങ്ങൾ പറയുന്നത് അലിഗേഷ്ൻസുണ്ടായാൽ പ്രതിയാക്കാം 😂 വലിയ ആളുകൾക്ക് നിയമം ബാധകമല്ല പിന്നെന്തിനാ ഇയാൾ ആ കസേരയിൽ കേറി ഇരുന്നത്? ഇയാൾ എങ്ങനെ ജഡ്ജി ആയി.

  • @saleemvlr9712
    @saleemvlr9712 3 месяца назад +6

    കോളേജ് സിറ്റി എവിടെയാണെന്ന് അറിയാത്ത കേരളത്തിലെ ഏക വ്യക്തി😂
    അതുമാത്രം അറിയില്ല..അല്ലാത്ത കാര്യങ്ങളെല്ലാം അറിയാം ..😅

  • @Prime_508
    @Prime_508 3 месяца назад +4

    'വിശ്വാസ പൂർവ്വം' പാഷാണം കമാലിന് നന്നായി കൊണ്ടിട്ടുണ്ടെന്ന് പ്രതികരണം കണ്ടാലറിയാം.
    ചേകനൂർ കേസിൽ മാത്രമല്ല കമാലിയ മെഡിക്കൽ കോളജ് പ്രശ്നത്തിലും കാന്തപുരത്തിനെതിരെ കളിച്ച കളികളൊക്കെ ആരും മറന്നിട്ടില്ല. കാന്തപുരം വിരോധം മൂലം താനിരിക്കുന്ന സ്ഥാനത്തിൻ്റെ മാന്യത മറന്ന ശുംഭൻ പാഷ ( പാഷാണം കമാൽ)

  • @SahadTirurangadi
    @SahadTirurangadi 3 месяца назад +18

    എനിക്ക് ഒന്നും അറിയില്ലേ..ഞാൻ പാവം ആണേ

  • @remeshmankuthel879
    @remeshmankuthel879 3 месяца назад +8

    ആരോപണം കേട്ട് പ്രതിയാക്കി അല്ലാതെ ഞാനൊരു തെറ്റും ചെയ്തിട്ടില്ല😅😅😅 ഇയാളാണോ നീതി പാലകൻ😅😅

  • @sharafillath
    @sharafillath 3 месяца назад +36

    നിയമം ഒരു ചിലന്തി വലപോലെ(ചെറിയ പ്രാണികൾ കുടുങ്ങും വലിയവർ അതു തകർക്കും )എന്ന് സോക്രട്ടീസ് പറഞ്ഞത് എത്ര ശരി, ചേകന്നൂർ,അഭയ കേസുകൾ ഉദാഹരണം.

  • @ahammadas7647
    @ahammadas7647 3 месяца назад +4

    പാവം ഇദ്ദേഹത്തിന് ഒന്നും ഓർമ്മയില്ല, അറിയില്ല..........😂😂😂😂😂😂

  • @khajahusainpp304
    @khajahusainpp304 3 месяца назад +17

    പാഷാ 😅 ഉരുണ്ട് ഉരുണ്ട് പറക്കല്ലായി ഒറ്റ ഇരിപ്പാ

  • @ishaqmkdeducation3253
    @ishaqmkdeducation3253 3 месяца назад +3

    ഇയാൾ ഇപ്പോൾ സമ്മതിക്കുന്നത് തന്നെയാണ് ഉസ്താദും പറഞ്ഞത്...😊
    തെളിവില്ലാതെ പ്രതിയാക്കി..
    ഹൈക്കോടതി ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു😅
    എന്നാലും എൻറെ വിധിയാണ് ശരി.
    ഹൈക്കോടതി വിധി തെറ്റ്😂😂

  • @mohammedmusthafa6519
    @mohammedmusthafa6519 3 месяца назад +48

    താൻ കൂടുതൽ ചെലക്കേണ്ട. ആരോപണം കൊണ്ടു ആണൊട ഒരാളെ പ്രതി ആക്കുന്നത്. താനാണ് കൊന്നത് പറഞാൽ താൻ പ്രതിയാവുമോ

    • @Lajus2835
      @Lajus2835 3 месяца назад

      അതേ യതേ..... ഗുണവിശേഷങ്ങൾ പറയിക്കേണ്ട ....

    • @Shana-f9b
      @Shana-f9b 3 месяца назад +3

      നല്ല ഒന്നാന്തരം കാന്ത ഭക്തൻ തന്നെ 😂😂😂

    • @sal__kmp5172
      @sal__kmp5172 3 месяца назад +2

      ആരോപണം ഉള്ളവരെ തന്നെ ആണ് കേസിൽ ഉൾപെടുത്തുക.
      പിന്നെ തെളിയേണ്ടത് കോടതിയിൽ ആണ്

    • @mohammedmusthafa6519
      @mohammedmusthafa6519 3 месяца назад

      @@sal__kmp5172 വല്ല തെളിവിൻ്റെ പിൻബലം കൂടി വേണം. ഞാൻ വന്നു താൻ ആണ് എന്ന് പറഞ്ഞാല് പ്രതി ആക്കുമോ ഇല്ല കാരണം വെറുതെ ഉള്ള ആരോപണം ആണ്.അതുപോലെ തെളിവിൻ്റെ പിൻബലം ഇല്ലാത്ത ആരോപണം കൊണ്ടു കാര്യം ഇല്ല

    • @mohammedmusthafa6519
      @mohammedmusthafa6519 3 месяца назад

      ആണു എങ്കിൽപ്പോ എന്താ. ഒന്ന് പോടെ

  • @muhammedarif9527
    @muhammedarif9527 3 месяца назад +16

    അപ്പോ സമ്മതിച്ചു കമാൽ പാഷ

  • @saleemvlr9712
    @saleemvlr9712 3 месяца назад +4

    അയ്യോ എനിക്കൊന്നും അറിയില്ലേ.... എന്നെ വെറുതെ വിട്ടേക്കണെ...

  • @safvan3871
    @safvan3871 3 месяца назад +3

    ഇങ്ങനെ തേഞ്ഞു തീരാൻ കമാലിന്റെ ജീവിതം ഇനിയും ബാക്കി

  • @jpkpkd5065
    @jpkpkd5065 3 месяца назад +23

    ചേകന്നൂരിനെ തട്ടിയത് ആരാണ്
    എന്ന് എല്ലാവർക്കും അറിയാം.. 😎😎

    • @latheefabdulkadar578
      @latheefabdulkadar578 3 месяца назад

      Aaraa?

    • @noufalnm248
      @noufalnm248 3 месяца назад +5

      മുജാഹിദ് നേതാവ് ഉമർ മൗലവിയും അദ്ദേഹത്തിന് എതിരെ സംസാരിച്ചിട്ടുണ്ട്. പുള്ളിയുടെ ആളുകൾ മറ്റോ ആണോ 😄.

    • @dulfuqarali
      @dulfuqarali 3 месяца назад +7

      അറിയുമെങ്കിൽ നി നക്ക് സീ ബീ ഐ ക്ക് തെളിവ് നൽകിക്കൂടായിരുന്നോ

    • @Lajus2835
      @Lajus2835 3 месяца назад

      ടൈഗർ. ടീം...

    • @jpkpkd5065
      @jpkpkd5065 3 месяца назад +3

      അത്‌ 40+ age ഉള്ള തനി കാന്താൻ ടീം അല്ലാത്തവരോട് ചോദിച്ചാൽ ആരും പറഞ്ഞു തരും... 😇😇
      ഇൻ ഷാ അല്ലാഹ് പരലോകത്തു നിന്ന് ബോധ്യമാവും (പിന്നെ ചെകനൂർ ആയതു കൊണ്ട്... സങ്കടം ഒന്നും ഇല്ല 🙈)
      പക്ഷെ നിയമം ഇവിടെ കയ്യിലെടുക്കാൻ ആർക്കും
      അധികാരമില്ല

  • @Hamsatm
    @Hamsatm 3 месяца назад +4

    ഒരു ലോ കോളേജ് അറിയാത്ത താങ്കൾ എന്ത് ജഡ്ജിയാ

  • @way2sidhu1
    @way2sidhu1 3 месяца назад +32

    വെറും ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പ്രതിച്ചേർക്കുന്ന നിയമവിവസ്ഥ എടുത്തുകളയണം... എത്ര എത്ര നിരപരാതികളാണ് ജയിലിലാകുന്നത്.

  • @hsmtk5749
    @hsmtk5749 3 месяца назад +2

    എനിക്കൊന്നുമറിയില്ല എന്നാലും എനിക്ക് അദ്ദേഹത്തെ പ്രതി ചേർക്കണം 🤣🤣🤣🤣

  • @usmanvaisian6535
    @usmanvaisian6535 3 месяца назад +4

    നിയമ പണ്ഡിതനത്രെ....
    ഒരു തെളിവുമില്ലാതെ ഒരു മഹാമനീഷിയെ പ്രതി ചേർത്ത താങ്കളെ എത്ര പ്രശംസിച്ചാലും മതിയാവൂല ജഡ്ജീ ...

    • @abdulsalampalliyali6467
      @abdulsalampalliyali6467 3 месяца назад

      നിയമ പുസ്തകം പറയുന്നത് അനുസരിച്ചാണ് പ്രതി ചേർത്തത് അല്ലാതെ മഹാമനീഷിയാണോ ശൈഖുനയാണോ എന്ന് നോക്കിയിട്ടല്ല.
      വ്യക്തിയല്ല നീതിയാണ് ഇസ്ലാമിന്റെ താൽപര്യം.!

  • @majeedmampally174
    @majeedmampally174 3 месяца назад +9

    കമാൽ പശയ്യേ പ്രതി വേണമെങ്കിൽ പ്രതി ചേർക്കാമെന്നു ഇയാള് തന്നെ പറയുന്നു.

  • @nazarudeenm3439
    @nazarudeenm3439 3 месяца назад +3

    താങ്കളുടെ സംസാരത്തിൽ നിന്നും
    മാസ്സിലായി,കാന്തപുരം
    പറഞ്ഞത് സത്യ മായിരിക്കാം എന്ന്!!!

  • @pakarakaran
    @pakarakaran 3 месяца назад +4

    നിരന്തര ആരോപണം കേട്ടപ്പോൾ ശരിയാവും എന്ന് കരുതി പ്രതി ചേർത്തത് നിയമപ്രകാരമാണെന്ന് പറയുന്ന നിങ്ങൾ എന്തിനാണ് നിങ്ങൾ ചെയ്തതിനെതിരെ നിയമപ്രകാരം തന്നെ ഹൈക്കോടതിയിൽ പോയതിനെതിരെ രോഷം കൊള്ളുന്നത് മിസ്റ്റർ.?! സങ്കടം മനസ്സിലാകുന്നുണ്ട്..

  • @musthafak9438
    @musthafak9438 3 месяца назад +4

    മുത്തലാക്കിന്റെ കാര്യത്തിൽ കൊറെ സ്ത്രീകളെ ഇളക്കിവിട്ടത് ഇയാളാണ്

  • @emrkdybh
    @emrkdybh 3 месяца назад +24

    ആരോപണങ്ങൾ മതി അദ്ദേഹത്തെ കുടുക്കാൻ അത് താങ്കൾ ചെയ്തു അതല്ലേ സത്യം😮

    • @hameedpzr
      @hameedpzr 3 месяца назад

      You said it!

  • @beerankutty7841
    @beerankutty7841 3 месяца назад +6

    Ap.usthade❤

  • @Mbsi7097
    @Mbsi7097 3 месяца назад +2

    ഒര് ക്ലാസ് വെള്ളം തന്നാൽ ചവച്ചു കുടിക്കും ഞാൻ
    ഞാൻ മാത്രം ഞാൻ
    വാക്കിള്ളോരൊക്കെ വെറും ഞാൻ

  • @naseerkm8611
    @naseerkm8611 3 месяца назад +3

    ആരാണ് ചതിയും ഗൂഢാലോചനകളും നടത്തുന്നതെന്ന് കമാൽപാഷ sir വെളുപ്പെടുത്തിയതിലൂടെ വ്യക്തമായി

  • @MuhammadVILLAN-e3v
    @MuhammadVILLAN-e3v 3 месяца назад +6

    usthade ❤

  • @saaduddeenpannur9777
    @saaduddeenpannur9777 3 месяца назад

    തെളിവില്ലാത്ത ഒരു പാടു ആരോപണങ്ങൾ ഈ' മാന്യ'ദേഹം കാന്തപുരത്തിനെതിരെ പറയുന്നുണ്ട്.ഇങ്ങേരുടെ ഭാഷയിൽ അനാവശ്യ നീരസങ്ങൾ പടരുന്നത് ശ്രദ്ധിച്ചാലറിയാം ഇദ്ദേഹത്തിൻെറ പിന്നിൽ ദുരുദ്ദേശമുണ്ട്.

  • @mohammedpl461
    @mohammedpl461 3 месяца назад +39

    കമാലിന് ഇഷ്ടമുള്ളവരേ പ്രതിയാകാൻ ആവുമെങ്കിൽ കമാലിനെതിരെ കേസ് കൊടുക്കാൻ അവർക്കും പറ്റില്ലേ..

    • @shyam7535
      @shyam7535 3 месяца назад +3

      കമാൽ പാഷയ്ക്ക് ഇഷ്ടപ്പെട്ടവരെയല്ല പ്രതിയാക്കിയത്. ചേകന്നൂരിൻ്റെ ഭാര്യ ഹവ്വ ഉമ്മയുടെ ഹർജിയിൽ കാന്തപുരത്തിൻ്റെയും C.B.I.യുടേയും സത്യവാങ്മൂലങ്ങൾ പരിശോധിച്ച് നടപടികൾ പാലിച്ചാണ് പ്രതിയാക്കിയത്.

  • @mohammadkuttynanath889
    @mohammadkuttynanath889 3 месяца назад +3

    ജഡ്ജ്യെ , ങ്ങള് വാദം കേട്ട് വിധി പറഞ്ഞാൽ മതി. പ്റതി ചേർക്കണ്ട. അത് അന്വേഷണ ഏജൻസിയുടെ പണിയാണ്. ഇതൊക്കെ എങ്ങനെയാണ് ജഡ്ജിയായത്? കോപ്പിയടിച്ച് ജയിച്ചതാണോ ?

  • @AlameenmkmFruts
    @AlameenmkmFruts Месяц назад

    നല്ല ഓർമക്കുറവ് ഉണ്ട് ലേ......

  • @നെൽകതിർ
    @നെൽകതിർ 3 месяца назад +43

    ചേകന്നൂർ മൗലവി വധക്കേസിൽ നിയമത്തിന്റെ പഴുത് കൊണ്ട് കാന്തൻ രക്ഷപ്പെടുക ആയിരുന്നു .ആ കൊലപാതകം ചെയ്ത രീതി ദൃശ്യം സിനിമക്ക് വരെ പ്രചോദനം ആയിട്ടുണ്ടാകാം എന്നാണ് എനിക്ക് തോന്നുന്നത് .ഈ കേസിൽ പിടിക്കപ്പെട്ട ആളുകൾ ഒക്കെ കാന്തന്റെ ടീമിൽ ഉള്ള സകഫി ബിരുദം ഉള്ളവർ ആയിരുന്നു എന്നത് കമൽ പാഷയുടെ നിലപാട് അന്ന് ശരിയായിരുന്നു എന്ന് കാണിക്കുന്നു .ജയ കൃഷ്‌ണൻ മാഷെ വധത്തിലെ പ്രതികളും സുപ്രീം കോടതിയിൽ നിന്ന് ഊരി അത് കൊണ്ട് അവരെ പിടിച്ച പോലീസും താഴെ ഉള്ള ജഡ്ജിമാരും ഒക്കെ തെറ്റ് ചെയ്തു അവർ പുണ്യാത്മാക്കൾ ആയിരുന്നു എന്ന് പറയാൻ ആവാത്ത പോലെ തന്നെ ഈ കേസും.ധീരനായ ജഡ്ജി കമൽ പാഷ ഒന്ന് കൊണ്ടും ഭയക്കേണ്ട നീതിയുടെ വഴിയിൽ ഇത്തരം ഉച്ചാലികൾ പതിവാണ്

    • @wahababdul4452
      @wahababdul4452 3 месяца назад +5

      100

    • @mkek2601
      @mkek2601 3 месяца назад +3

      നിനക്ക് പലതും തോന്നും

    • @sayedthajudheen8738
      @sayedthajudheen8738 3 месяца назад +2

      Nee alu kolallao

    • @thasneemkichens7616
      @thasneemkichens7616 3 месяца назад +3

      ഓ നിൻ്റെ അറ്റസ്റ്റേഷൻ കിട്ടിയല്ലോ.....

    • @thasneemkichens7616
      @thasneemkichens7616 3 месяца назад +5

      നിനക്കു ഇനിയും എഡിറ്റ് ചെയ്യേണ്ടിവരും

  • @rajeshmn8507
    @rajeshmn8507 3 месяца назад +2

    ഇദ്ദേഹം പറയുന്നത് സത്യം ആണ്.

  • @zubairpallangod3560
    @zubairpallangod3560 3 месяца назад +2

    തെളിവില്ലാതെ പ്രതിചേർക്കുന്ന ജഡ്ജി ഇപ്പോൾ കുറ്റസമ്മതം

  • @Outspoken684
    @Outspoken684 3 месяца назад

    കമാൽപാഷയെ തെറി പറയാൻ ആഗ്രഹിക്കുന്ന കാക്കാന്മാർ നിരനിരയായി കമന്റ് ബോക്സിൽ വന്നോളൂ 😊

  • @shihabudheenpp5621
    @shihabudheenpp5621 3 месяца назад

    ആരാ ജഡ്ജി സാറേ സാമ്പത്തിക ക്രമക്കേട് നടത്തിയത്... തെളിവില്ലാതെ എന്തൊക്കെയോ വിളിച്ചു പറയുന്ന ജഡ്ജി...
    കാന്തപുരം ലോകം അറിയപ്പെടുന്ന തുല്യതയില്ലാത്ത ഒരു മഹാ പണ്ഡിതൻ ❤❤❤

  • @babulalbasheer4170
    @babulalbasheer4170 3 месяца назад +1

    എന്റെ അറിവിൽ താങ്കൾ നീതിയുടെ ഒപ്പം നിന്ന ആളായിരുന്നു. കല്ലെറിയുന്നവർ എറിയട്ടെ സർ

  • @UmairKuruvambalam
    @UmairKuruvambalam 3 месяца назад +1

    7:45 മിനുട്ട് മാത്രമുള്ള ഇദ്ദേഹത്തിന്റെ സംസാരത്തിൽ എത്ര തവണയാണ് എനിക്കറിയില്ല എനിക്കറിയില്ല എന്ന് ആവർത്തിച്ചു പറയുന്നത്.
    എന്താണിയാൾക്ക് അറിയുന്നത്😅
    ഇദ്ദേഹം തന്നെയായിരുന്നോ ഇവിടെ ജഡ്ജായിരുന്നത് 😁

  • @Malik-vc7vj
    @Malik-vc7vj 3 месяца назад +1

    കമാൽ പാഷ കാന്തപുരത്തിനെ പൂട്ടാൻ നോക്കി.
    അവസാനം കാന്തപുരം കമാൽ പാഷയെ പൂട്ടി😮

  • @hafizpalackal1434
    @hafizpalackal1434 3 месяца назад +1

    പാഷയുടെ പല പരിപാടിയും കണ്ടിട്ടുണ്ട് ഇത്രയും പതറിയ വർത്താനം 😂
    എന്തൊക്കയോ ഒരു പുകയിട്ട് മൂടൽ ഉണ്ടല്ലോ പാഷ മാഷേ 😂

  • @ameen3970
    @ameen3970 3 месяца назад +2

    നീ അധികം പറയണ്ട..... ഇപ്പോൾ കിടന്ന് മോങ്ങുന്നു

  • @MuhammedAli-n8l
    @MuhammedAli-n8l 3 месяца назад +1

    ഒരു വേട്ടക്കാരന്റെ എല്ലാ മനസ്സും നിരാശയും ഇപ്പോൾ വായിച്ചെടുക്കാൻ കഴിയുന്നുണ്ടോ

  • @ASFA527
    @ASFA527 3 месяца назад

    പ്രതിയാക്കാം എന്നാണ് അത് പ്രതിയാക്കണമെന്ന് ആക്കി മാറ്റി .. വല്ലാത്തൊരു ജഡ്ജി തന്നെ

  • @sayyidsuhud
    @sayyidsuhud 3 месяца назад +1

    എന്തു പറഞ്ഞാലും ഈ കേസില്‍ കാന്തപുരത്തിന്റെ കൈകൾ അത്ര ശുദ്ധമല്ല.

  • @mazvisions8671
    @mazvisions8671 3 месяца назад +5

    എനിക്ക് സമയമില്ല..
    എനിക്ക് തെളിവുണ്ടോ ഒന്നും അറിഞ്ഞൂട.
    പക്ഷെ പ്രതിയാണ്😂

  • @FaizanKV1
    @FaizanKV1 3 месяца назад +1

    ഇയാൾ കേസ് എടുത്ത് മുഴുവൻ കേസ് പരിശോധന നടത്തണം

  • @jerinrobin-xc4ln
    @jerinrobin-xc4ln 3 месяца назад +3

    Great words

  • @AhammedAt
    @AhammedAt 3 месяца назад

    കാന്തപുരം ഉസ്താദ് ലോകം അംഗീകരിച്ച ആളാണ്‌ കേരളത്തിലെ ചുരുക്കം ഞാഞ്ഞൂലുകൾ ഒഴികേ

  • @johnsonks5456
    @johnsonks5456 3 месяца назад +2

    'ഹൈക്കോടതി ജഡ്ജിയുടെ വിധി തെറ്റാണ്. എൻ്റെ വിധി ശരിയാണ് 'പുനലൂർ വേണ്ട കളമശ്ശേരി മതി

  • @muhammedshekeer3720
    @muhammedshekeer3720 3 месяца назад +1

    കാന്തപുരം എന്ന ഫ്രോഡിനെ എല്ലാവരും തിരിച്ചറിയുക . പിണറായി താങ്ങുന്നത് കുറച് വോട്ടുണ്ട് അതിനുവേണ്ടിയാണ്

  • @sahadponnad
    @sahadponnad 3 месяца назад

    ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് വിരമിച്ച കമാൽ പാഷണം പറയുകയാണ് മേൽ കോടതിയുടെ വിധി വെക്തി വൈരാഗ്യമാണന്ന്

  • @ayyoobkavanur4138
    @ayyoobkavanur4138 3 месяца назад +1

    കരച്ചിൽ കേട്ട് പ്രതിയാക്കാൻ മാത്രമാണത്രെ ഇയാൾക്ക് നേരമുള്ളത്, മറ്റൊന്നിനും നേരമില്ലെന്ന് മാത്രമല്ല ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ..
    കേട്ടാൽ തോന്നും ഇദ്ദേഹം വല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസൊ മറ്റെന്തോ ആണെന്ന് 🤮

  • @dyaseenma6093
    @dyaseenma6093 3 месяца назад +1

    കേരളത്തിലെ മതസൗഹാർദ്ദത്തിലൂന്നിയ പാരമ്പര്യ മുസ്ലിംകളുടെ ആദർശത്തെ സംരക്ഷിക്കുന്നതിന് കഠിനമായി പരിശ്രമിക്കുന്ന മത പണ്ഡിതനാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഇന്ത്യയെ ഇസ്ലാമിക സ്റ്റേറ്റാക്കി മാറ്റാൻ സ്വപ്നം കാണുന്ന ജമാഅത്തെ ഇസ്‌ലാമിയും ലീഗ് വാഹാബികളും ചേർന്ന് അദേഹത്തിൻ്റെ സൽപ്രവർത്തനങ്ങളെ നിഷ്ക്രിയമാക്കാൻ പല അടവുകളും നടത്തിയത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. ഇക്കൂട്ടർക്ക് വൻ സ്വാധീനമുള്ള സൗദി ഗവൺമെൻ്റിനെക്കൊണ്ട് സൗദി ജയിലിൽ അദ്ധേഹത്തെ പിടിച്ചിടുക പോലുമുണ്ടായി. കാന്തപുരം ഉസ്താദിൻ്റെ പരിശ്രമത്തിൻ്റെ ഫലമായി കിട്ടിയ ഒരു മെഡിക്കൽ കോളേജിനുള്ള ഗവർമെൻ്റ് അനുമതി ഉപയോപ്പെടുത്തി മാളയിലെ കമാലിയ ട്രസ്റ്റിന് കീഴിൽ മെഡിക്കൽ കോളേജ് തുടങ്ങുന്നതിനെ അട്ടിമറിക്കാൻ മുന്നിട്ട് നിന്നവരുടെ കൂട്ടത്തിൽ ലീഗ് -വഹാബി - ജമാ അത്തെ ഇസ്‌ലാമി എന്നീ ദുഷ്ട കൂട്ടത്തിൽ കമാൽ പാഷയുടെ പേരും മാധ്യമങ്ങളിൽ വായിച്ചതോർക്കുന്നു. സാക്ഷാൽ കമാൽ പാഷയുടെ കള്ള ഒപ്പ് ഇട്ടാണ് താങ്കളുടെ പേർ അവർ ഉപയോഗിച്ചതെങ്കിൽ അവർക്കെതിരെ താങ്കൾ മാനനഷ്ടക്കേസ് കൊടുത്തിരുന്നോ? അറിയാൻ ആഗ്രഹമുണ്ട്.

  • @hameedkc8047
    @hameedkc8047 3 месяца назад +4

    കാര്യങ്ങൾ പറയുബോൾ ഒന്നും അറിയില്ല എന്ന് പറയുന്നു എന്തൊരവസ്ഥ😅

  • @abuafeefa207
    @abuafeefa207 3 месяца назад +8

    ഉരുളണ്ട...... അറിയുന്നവർക്കെല്ലാം അറിയാം

    • @jpkpkd5065
      @jpkpkd5065 3 месяца назад +2

      അതെ... കാന്തപുരത്തിനെ എല്ലാവർക്കും അറിയാം..
      ഉരുളണ്ട 😇😇

  • @ashiquekoduvally4964
    @ashiquekoduvally4964 3 месяца назад

    വളരെ നല്ല ഉത്തരവ് നിരപരാധി യെ പ്രതി ആക്കി 😁

  • @aboobacker1575
    @aboobacker1575 3 месяца назад +2

    ലോകവസാനം വരെ താങ്കൾ ഓർക്കപ്പെടും ; പാഷാണമെന്ന്

  • @sadiqesadiqe6865
    @sadiqesadiqe6865 3 месяца назад +19

    ചേകനൂർ മരിച്ചതിനും ഇപ്പൊൾ ജീവി ചിരിപ്പുണ്ടോ എന്നതിനും തെളിവ് ഇല്ല.

  • @yesiamindian7830
    @yesiamindian7830 3 месяца назад +1

    എന്നാൽ അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നാൽ മതി. അഭിപ്രായം വേണ്ട.

  • @muhammedsuhail2020
    @muhammedsuhail2020 3 месяца назад

    ചേകന്നൂർ കേസിൽ കാന്തപുരം പ്രതി എന്ന് പറഞ് കേസ് കൊടുത്തവർ പോലും അദ്ദേഹം നിരപരാധി യാണ് എന്ന് പറഞ്ഞു........ കാന്തപുര ത്തെ തകർക്കാൻ ഗൂണ്ടലോചന കൊണ്ട് പറ്റില്ല....

  • @abdulazeezmuhammed8982
    @abdulazeezmuhammed8982 3 месяца назад

    30 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം.അന്ന് സോഷ്യൽ മീഡിയ ഇല്ല. അന്ന് കൂടുതൽ പേർക്ക് അറിയില്ല കാന്തപുരം ആരാണെന്നുള്ളത്. ഇന്ന് സോഷ്യൽ മീഡിയ ഉണ്ട്. എല്ലാവർക്കും എല്ലാവരെയും അറിയാം.ഇതിന്റെയൊക്കെ സത്യം എന്താണ്.എന്നൊക്കെ പടച്ച റബ്ബിന് അറിയാം. നമ്മൾ വെറുതെ സോഷ്യൽ മീഡിയയിൽ തെറി വിളിച്ചതുകൊണ്ട് ഒരു കാര്യമില്ല. എല്ലാം കാണുന്നതും കേൾക്കുന്നതും. അറിയുന്നതും. ഒരാളെ ഉള്ളൂ അല്ലാഹു.. ഇത് അവസാനിപ്പിച്ചുകൂടെ.

  • @muhammedaneesv3586
    @muhammedaneesv3586 3 месяца назад

    പ്രതിയല്ല എന്ന് അറിഞ്ഞിട്ടും നിങ്ങൾ പ്രതിയാക്കി അത് നിങ്ങൾ തന്നെ സമ്മതിക്കുന്നു. നിങ്ങൾ ചെയ്തതിന് ഉസ്താദിനോടും ജനങ്ങളോടും മാപ്പുപറയണം.

  • @thahakutty7113
    @thahakutty7113 3 месяца назад +1

    പ്രതി ആക്കിയല്ലോ അതെ ഉസ്താദ് പറഞ്ഞിട്ടുള്ളു സർ 🌹അല്ലാതെ ചതി ചെയ്തില്ല ആ വാക്ക് സർ പിൻവലിക്കു 😏 അതാണ് നീതി

  • @rafeeqvaravoor1919
    @rafeeqvaravoor1919 3 месяца назад +1

    ഇവനായിരുന്നു ജഡ്ജി ..😮
    തെളിവൊന്നും വേണ്ട. പ്രതിയാണ്.