കാന്തപുരം പ്രതിയായതെങ്ങനെ ? | Chekannur Maulavi Case | Anantharam

Поделиться
HTML-код
  • Опубликовано: 5 май 2023
  • മുസ്ലീം മത പണ്ഠിതനായിരുന്ന ചേകന്നൂര്‍ മൗലവിയുടെ തിരോധാനക്കേസില്‍ തന്നെ പ്രതിയാക്കാന്‍ സിബിഐ സ്‌പെഷ്യല്‍ ജഡ്ജിയായിരുന്ന കെമാല്‍ പാഷ ഗൂഢാലോചന നടത്തിയെന്ന ഗുരുതരമായ ആരോപണമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാർ ഉന്നയിച്ചിരിക്കുന്നത്. 'വിശ്വാസപൂര്‍വ്വം' എന്ന ആത്മകഥയിലാണ് കാന്തപുരത്തിന്റെ ആരോപണം. ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തില്‍ കാന്തപുരം പ്രതിചേര്‍ക്കപ്പെട്ടതെങ്ങനെ?. ചേകന്നൂരിന്റെ തിരോധാനവും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും തമ്മിലെന്ത് ബന്ധം.
    #chekannurmaulavicase #anatharam #thefourthnews #thefourth
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2023. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews

Комментарии • 391

  • @sadikismail7328
    @sadikismail7328 5 месяцев назад +61

    കാന്തപുരം ഉസ്താദിന്റെ പേരിൽ കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കിയ കള്ള കാപട്യന്മാരെ നിങ്ങൾ ചെയ്യുന്ന പ്രവർത്തി എത്രയോ മോശത്തരം

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 месяцев назад +5

      ഹൗ...
      ബല്ലാത്ത ജാതി സാഹിത്യ൦....

    • @livechanallive4376
      @livechanallive4376 21 день назад +1

      പിന്നെ ആരാണ് ചെയ്തത്

    • @kazynaba4812
      @kazynaba4812 16 дней назад

      ഒരാളെ വഞ്ചനയിലൂടെ കൊണ്ടുപോയി കൊന്നത് മോശമല്ലേ. നല്ല കാര്യമാണോ

    • @Hamsatm
      @Hamsatm 10 дней назад

      താങ്കൾക്ക് അതിൽ പങ്ക് ഇല്ലേ?​@@kazynaba4812

  • @sabeethahamsa7015
    @sabeethahamsa7015 5 месяцев назад +35

    ആരു തെറ്റ് ചെയ്താലും അല്ലാഹു വെറുതെ വിടില്ല

    • @wishfulthinking1530
      @wishfulthinking1530 3 месяца назад +4

      ഫലസ്തീനിൽ ഇത്രയും കുഞ്ഞുങ്ങൾ മരിച്ചിട്ട് അല്ലാഹു എന്ത് ചെയ്തു

  • @abdurahmancholakkal6554
    @abdurahmancholakkal6554 15 дней назад +7

    Video പേരിൽ പരാമർശിച്ച കാന്തപുരം പ്രതി ആയതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമില്ലേ 🙄?

  • @shafeekahammed
    @shafeekahammed 5 месяцев назад +28

    കേരളത്തിലെ ആദ്യ ദൃശ്യം മോഡൽ കൊലപാതകമാണ് ഇത്

  • @ahmedizzudheen7520
    @ahmedizzudheen7520 5 месяцев назад +17

    ദീനിനെ ഇല്ലാതാക്കിയവനെ കുറിച്ച് തെളിവ് കിട്ടേ😢😢

    • @irfanmohd9
      @irfanmohd9 2 месяца назад

      Machaaa... scene aanallo

  • @majeederinhipuzha7536
    @majeederinhipuzha7536 5 месяцев назад +43

    കാന്തപുരത്തിനെ വെറുതെ വിട്ടേക്ക് ഇതിൽ പെടുത്തണ്ട

    • @Hanyang___
      @Hanyang___ 5 месяцев назад +7

      ശരിയാ മഹാ ബിസിനസ്സ്മാൻ ആണ്
      (ഉടായിപ്പ്)

    • @user-xv6oy4ke6d
      @user-xv6oy4ke6d 5 месяцев назад

      വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തു "

    • @Friends366
      @Friends366 4 месяца назад

      @@Hanyang___neeyum koodunno my.....mone

    • @Dr-rohith-ravindran-
      @Dr-rohith-ravindran- 4 месяца назад

      Seri ni anallo kodathi

    • @user-ro1ju7cx9u
      @user-ro1ju7cx9u 28 дней назад

      Pora myraaaa

  • @abdulnassereh7601
    @abdulnassereh7601 5 месяцев назад +15

    ചേകനൂർ മൗലവി ആലുവ മണപ്പുറത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട്.

    • @rafeekrafeek9625
      @rafeekrafeek9625 5 месяцев назад

      😁

    • @sajeersv3554
      @sajeersv3554 3 месяца назад +1

      റിയാസ് മൗലവിയും ☺️

    • @factfinder6945
      @factfinder6945 19 дней назад

      അഫ്ഗാനിസ്ഥാനിൽ ആണ്😂

    • @Pirana-1
      @Pirana-1 11 дней назад

      കാന്തപ്പന്റെ ഉമ്മാന്റെ ഡാഷിൽ അടക്കം ചെയ്തു അതാണ് ബോഡി കണ്ടുകിട്ടാത്തത്

  • @Alictm
    @Alictm Год назад +258

    കാന്തപുരത്തിന്റെ ഫോട്ടോ ദുരുപയോഗപെടുത്തി വാർത്തകൾ പടച്ചുണ്ടാക്കുന്ന വർക്കെതിരെ നിയമ നടപടി സ്വീകരിക്കണം.

    • @vishnusurendran3301
      @vishnusurendran3301 11 месяцев назад +38

      കൊടുംകാറ്റിൽ ആന പാറിപോയ കഥ പറയുമ്പഴാ കോണകം പാറിയ കഥ .

    • @fayiz3592
      @fayiz3592 11 месяцев назад +14

      ഇല്ലങ്കിൽ

    • @user-sajeenarasheed
      @user-sajeenarasheed 9 месяцев назад +7

      സത്യം പുറത്ത് വന്നിട്ട് ഉപയോഗിക്കാം 😂

    • @NNP1952
      @NNP1952 7 месяцев назад +13

      സുന്നി ടൈഗർ ഫോഴ്സാണ് കാരണം.ഇക്കഥ ജസ്റ്റിസ് കെമാൽ പാഷ ഒരുപക്ഷെ പറയും

    • @sahirsha5169
      @sahirsha5169 7 месяцев назад +9

      Kanthappan kollichathanu chekannorine 😢

  • @ayishasumayyamk2777
    @ayishasumayyamk2777 Год назад +2

    Sooper machane

  • @nizamahami
    @nizamahami 5 месяцев назад +15

    ബാങ്കും കുറേ BGM മ്യുസിക്ക് ഒക്കെ ഇട്ട് എന്തുവാടോ ഇത് പ്രേത സിനിമയോ 😂

  • @makkarmm165
    @makkarmm165 9 месяцев назад +10

    ഇന്നാണെങ്കിൽ എല്ലാവരും പിടിക്കപ്പെടും..... പ്രായോഗിക ബുദ്ധി ചേ കണ്ണൂരിന് ഇല്ലാതെ പോയി...........

  • @shoukathmaitheen9502
    @shoukathmaitheen9502 5 месяцев назад +5

    സുകു മാ രകുറുപ്പും ചെക്കന്നൂരും ഒക്കെ ഏതിലെ പോയി ആരോട് ചോദിക്കാൻ ആര് പറയാൻ...?

  • @Shibinbasheer007
    @Shibinbasheer007 Год назад +1

    👍👍

  • @skm2112
    @skm2112 5 месяцев назад +12

    കൊന്നു എന്ന് എവിടുന്നു കിട്ടി...

    • @sajeersv3554
      @sajeersv3554 3 месяца назад +1

      റിയാസ് മൗലവിയെ കൊന്നു എന്ന് എവിടെ നിന്ന് കിട്ടി??????

  • @muhammedhassan7471
    @muhammedhassan7471 9 месяцев назад +2

    Raathri vanitt Moulaviye Prabhashanam thinu vendi eppol varanam yenu parnhaal pokaan padundo ? Aadiyam 1 month before date book cheyanam for speech.. after can go

    • @saak1981
      @saak1981 5 месяцев назад +1

      പരിപാടി ഒന്നും ഇല്ല അതുകൊണ്ടാ 😂😂😂

  • @jacobmathew8034
    @jacobmathew8034 5 месяцев назад +4

    ചേകന്നൂർ മൗലവിയുടെ പേരോ കാണാതായ തീയതിയോ പോലും പറയാത്ത ഈ വീഡിയോ എന്തിനാണ്?

  • @user-rg3up3oq6p
    @user-rg3up3oq6p 8 месяцев назад +30

    ഈ കേസ് പുനരന്വേഷണം വേണം.

    • @umarpuramannur
      @umarpuramannur 8 месяцев назад +7

      ഇപ്പോൾ തന്നെ വേണോ അതോ കുറച്ച് കഴിഞ്ഞിട്ട് മതിയൊ

    • @inmyhome2182
      @inmyhome2182 6 месяцев назад +2

      അതെ👍

    • @gk-dl7wl
      @gk-dl7wl 5 месяцев назад +2

      ​@@umarpuramannurkurachude kazhingal motham emukkal aakum. Pinne aavasyam ella.Munne nadathanam.😂

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 месяцев назад +2

      ആയിക്കോട്ടേ...
      അന്വേഷിച്ചോളൂ.... ഒരു കുഴപ്പവുമില്ല. ഫണ്ട് ചോദിക്കരുത്

    • @mbk5656
      @mbk5656 5 месяцев назад

      മസനകുടി വഴി ഊട്ടിയിലേക്ക് പോയ ആളെ എത്ര അന്നേസിച്ചാലും കിട്ടില്ല

  • @majeederinhipuzha7536
    @majeederinhipuzha7536 5 месяцев назад +5

    മൂന്ന് വഖ്ത് നിസ്കാരം ആക്കിയ ആളെ പടച്ച റബ്ബ് വിടുമോ
    പടച്ച റബ്ബ് അവന്റെ ബോഡിയെ കാണാദാക്കി
    ഇല്ലെങ്കിൽ ഭാവിയിൽ ഞാൻ ആണ് ഫിർ ഔൻ എന്ന് വാദിക്കും ഇല്ലെങ്കിൽ ഞാൻ തന്നെ ആണ് പടച്ചോൻ എന്നും പറഞ്ഞേനെ
    കൊന്നതാണെങ്കിൽ അല്ലെങ്കിൽ ഇ ഭൂമിയിൽ നിന്നും അവനെ കാണാദാകിയവർക്ക് എന്റെ സല്യൂട്ട്

    • @abdullaansaf2672
      @abdullaansaf2672 4 месяца назад +5

      ഇവിടെ കൊല്ലാനും ചാവാനും ആണെങ്കിൽ പിന്നെ എന്തിനാ അള്ളാഹു നരകവും തുറന്ന് വച്ചിരിക്കുന്നത്

    • @bass676
      @bass676 3 месяца назад +2

      താനൊക്കെ എന്ത് മരപൊട്ടൻ ആണെടോ?

    • @logicalanswers1559
      @logicalanswers1559 3 месяца назад +2

      അങ്ങനെയെങ്കിൽ ആദ്യം നശിക്കേണ്ടത് കാന്തപ്പൻ ആണ് 😂

    • @Hareeshkarekkad
      @Hareeshkarekkad 2 месяца назад

      തലച്ചോർ ഇല്ലത്തവർ ഇപ്പോളും ജീവിച്ചു ഇരിക്കുന്നതിന് ഒരു തെളിവ് കിട്ടി.

    • @livechanallive4376
      @livechanallive4376 21 день назад +1

      ഇമ്മാതിരി വിവരക്കേട് പറയുന്നത് കൊണ്ടാണ് ഇസ്ലാമിനെ ആളുകൾ വാരിവലിച്ച് നിലത്ത് അടിക്കുന്നത് ഇസ്ലാമിനെ പറയിപ്പിക്കാൻ നിങ്ങളെ പോലെയുള്ളവർ കുറേ ഉണ്ടല്ലോ

  • @anusv-un6ru
    @anusv-un6ru 11 месяцев назад +35

    😍😍😍😍മനസുകളിൽ വർഗീയത നിറക്കാതെ ലോകം മുഴുവനും ഒരു കുടുംബത്തിലെ അംഗമാണെന്ന് പറയുകയും പ്രവർത്തിക്കുകയും ചെയ്ത നല്ല മനുഷ്യൻ..😪😪😪

    • @abulkareem8547
      @abulkareem8547 5 месяцев назад +1

      An atheist

    • @Karyam--
      @Karyam-- 5 месяцев назад

      ​@@abulkareem8547,*അതെങ്ങനെ? മൂപ്പർ ഹദീസുകളെ മാത്രമല്ലേ തള്ളിപ്പറഞ്ഞുള്ളൂ*? 🤔

    • @Kunhammad526
      @Kunhammad526 5 месяцев назад +3

      നല്ല മനുഷ്യൻ തന്നെ പക്ഷെ സിക്രട്ടറി - ജനറൽ സെക്രട്ടറിയ പുറത്താക്കി സ്വന്തം സംഘടയിൽ വിഭാഗിയത സൃഷ്ടിച്ച സംഘാടകൻ.

    • @KL09.KL52
      @KL09.KL52 5 месяцев назад +6

      പിന്നെ നിസ്കാരം 3 വഖ് ത്തു ആക്കിയ മൗലവി അല്ലെ

    • @Karyam--
      @Karyam-- 5 месяцев назад

      @@KL09.KL52 ,*ഖുർആനിൽ 3 നേരം നമസ്കാരം അല്ലേ പറയുന്നുള്ളൂ. അതാണ്*

  • @mahamoodvp9129
    @mahamoodvp9129 Год назад +9

    please do a video on mysterious death of chembiriclka KHASI cm Abdulla moulavi

    • @dubaipoojari
      @dubaipoojari 2 месяца назад

      Ad chegannoor nite konnavar തന്നെ

  • @Muizzevyttila
    @Muizzevyttila 6 месяцев назад +13

    നീതി നടപ്പിലാക്കപ്പെടുന്ന ഒരുനാൾ വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കാം.

    • @rashidnp8904
      @rashidnp8904 6 месяцев назад +1

      തിരോധനം അല്ലെ,, അബൂജഹാലിന്റെയും തിരോധനത്തിനു ശേഷമുള്ള മറ്റൊന്ന്

    • @Muizzevyttila
      @Muizzevyttila 6 месяцев назад

      @@rashidnp8904 ഇതാണോ കാരുണ്യത്തിന്റെ മതം?

    • @monnRiaz
      @monnRiaz 5 месяцев назад

      ആ വിചാരം ആദ്യം ചേകന്നൂർ മൗലവി അയാൾക്ക് എന്തേ ഉണ്ടാകാതെ പോയി?

    • @Muizzevyttila
      @Muizzevyttila 5 месяцев назад +1

      @@monnRiaz അയാൾക്ക് ഉണ്ടായിരുന്നോ ഇല്ലയോ എന്നത് നമ്മളല്ലല്ലോ തീരുമാനിക്കേണ്ടത്.

    • @Knmedia2892
      @Knmedia2892 5 месяцев назад

      അന്ന് ചേകന്നൂര് നരകത്തിലായിരിക്കും അയാൾക്ക് എന്ത് ചെയ്യാൻ കഴിയും

  • @shanuthekid
    @shanuthekid 5 месяцев назад +9

    ഈ വിഡിയോ പോസ്റ്റ്‌ ചെയ്തവനെ പോലീസ് നന്നായോന്ന് ചോദ്യം ചെയ്‌താൽ സത്യം പുറത്തു വരും

  • @mahamoodvp9129
    @mahamoodvp9129 Год назад +6

    chekanoor ina konavar beeruckal

  • @ahmedizzudheen7520
    @ahmedizzudheen7520 5 месяцев назад +2

    😮😮😮 ഒന്നും നടക്കൂല

  • @Muhammedm-wy9rc
    @Muhammedm-wy9rc 6 месяцев назад +7

    Kanthapurathinay. Chodyam. Chayyanam

    • @user-dl1wx2ie8j
      @user-dl1wx2ie8j 5 месяцев назад

      Nee poyi cheitho. Quraanine maatam varuthiya aale Allahu illaathaakki. Nombillaa niskkaramillaa eann paranja chekanoor mandane

  • @muhammedhasan2350
    @muhammedhasan2350 5 месяцев назад

    In this video fully covered with ssf students conference banner and wall write

  • @kelappan556
    @kelappan556 5 месяцев назад

    😢😢

  • @HidruV
    @HidruV 10 месяцев назад +7

    കൃസങ്കികൾ ഇസ്ലാമിനെ കുറ്റം പറയുബോൾ:എ ടീം ഗിൽ ഒരു വീമാനം അതിന്റ മുഗളിൽ സാക്കിർ നായിക്ക്: M. M.അക്ക് ബർ അലിയാർ ഉസ്താദ് സിംസാറുൽ ഹഖ്:എന്നിവരെ അതിന്റ മുകളിൽ കയറ്റി ട്ട് ഇവരെ Ai R റിൽക യറ്റീ എന്ന് കാണാം എന്നത് പോലെ എന്തിനാണ് നിങ്ങൾ A P.ഉസ്താദിനെ ഇതിന്റ മുബിൽ കൊണ്ടു വന്നത് എന്ന് എനിക്ക് മനസിലാക്കുന്നില്ല

  • @jabbarja3333
    @jabbarja3333 5 месяцев назад +8

    നിയമ നടപടി സീകരിക്കണം

    • @ROBOT-ew7mq
      @ROBOT-ew7mq 5 месяцев назад

      theliv undenil case edukkamallo

  • @hebzibhathampihebzibhatham826
    @hebzibhathampihebzibhatham826 11 месяцев назад +4

    കഷ്ട്ടം... 🙏🙏

  • @mubashirsha1230
    @mubashirsha1230 6 месяцев назад +26

    കൊന്നുതള്ളിയവർ ഇന്ന് പ്രമാണിമാർ. ...ദൈവത്തിന്റെ മതം രക്ഷിക്കാൻ പടപ്പുകൾ വാളെടുക്കുന്നതിന്റെ യുക്തി മനസിലാവുന്നില്ല. ..എന്തായാലും വാളെടുത്തവർ വായ്‌തപെട്ടവരായി

    • @monnRiaz
      @monnRiaz 5 месяцев назад +1

      ദൈവത്തിന്റെ മതം അവൻ രക്ഷിക്കും അതിന് വാൾ വേണ്ട. പക്ഷേ അതിന്റെ ആളുകളെ തകർക്കാൻ വന്നാൽ വാൾ എടുക്കാമോ? ചേകന്നൂർ മൗലവിയെ കൊന്നത് അതിന് എതിരാണ് അന്നും ഇന്നും 😅. ഇവിടെ ചേകന്നൂർ മൗലവി എന്ന മനുഷ്യൻ മാത്രം ആണോ ഇങ്ങനെ മരിച്ചത്??

    • @user-sp2ry6fr5q
      @user-sp2ry6fr5q 5 месяцев назад +1

      2:38 ചേകനൂർ മാല വിമരിച്ചതിനൊ കൊന്നതിനൊ വല്ല തെളിവ് ഉണ്ടാ? അറിയാൻ താൽപര്യം

    • @inmyhome2182
      @inmyhome2182 5 месяцев назад

      @@user-sp2ry6fr5q എ പി അബൂബക്കർ മുസ്ലിയാരെ നുണപരിശോധനയ്ക്ക് വിധേയമാക്കിയാൽ
      എല്ലാ തെളിവും പുറത്തുവരും.

  • @habeebmushaik
    @habeebmushaik 5 месяцев назад +4

    നാട് വിട്ടു പോയത് ആവും കുറെ കാലം കഴിഞ്ഞു തിരിച്ചു വരുമ്പോള് ഉണ്ടായത് എല്ലാം അദ്ദേഹം തന്നെ പറഞ്ഞു തരും

  • @almakdhoommediathanseerpon9612
    @almakdhoommediathanseerpon9612 5 месяцев назад +5

    Ithil usthadinde photo koduthath enthinaa

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 месяцев назад +1

      ബ൪ക്കത് കിട്ടാ൯....❤
      ഇപ്പോഴത്തെ അർളുൽ ഉലമയല്ലേ....

  • @mbk5656
    @mbk5656 5 месяцев назад +2

    മാസനാഗുടി വഴി ചേകനൂർ മൗലവി ഊട്ടിലേക്ക് പോയോ

  • @kabeerperlaperla8370
    @kabeerperlaperla8370 5 месяцев назад +1

    AP usthd super

  • @armstrong4048
    @armstrong4048 11 месяцев назад +14

    A.P. Abubakar musliyar was not put under Narco analysis or lie test in case of chekanoor moulavi murder case. Why not that case re examined.

    • @rayyanet5022
      @rayyanet5022 5 месяцев назад

      അയാളുടെ വീട്ടുകാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം.. എപ്പോൾ സത്യം പുറത്ത് വരും

    • @abdulnassereh7601
      @abdulnassereh7601 5 месяцев назад +1

      ചേച്ചി കഴിച്ചോ foooll

  • @alink5346
    @alink5346 5 месяцев назад +1

    നോബ് ഇല്ല എന്ന് പറങ്ങവാൻ sakannoor മൗലവി

  • @azizthalappara9845
    @azizthalappara9845 5 месяцев назад +11

    അദ്ദേഹം കൊല്ലപ്പെട്ടുവെന്ന കഥ ക്ക് തെളിവില്ല' നാട് വിട്ടതാവാം

    • @hareek3745
      @hareek3745 5 месяцев назад +2

      ആവിയായിപ്പോയതാണ് മോനേ...! 🙄

    • @harikrishnant5934
      @harikrishnant5934 5 месяцев назад +3

      😂😂😂😂😂😂😂😂😂😂😂😂😂😂😂konnu ennathu ellarkkum ariyaam..
      Annu kaanthapuram aanu chekanoor nu ethire ninnathu

  • @suhailcv2086
    @suhailcv2086 5 месяцев назад +4

    കാന്തപുരം ഉസ്താദിന് വല്യ തലവേദന ആയിരുന്നു... അത് തീർത്തു..

  • @user-zn9nm4md7i
    @user-zn9nm4md7i 5 месяцев назад

    Quran said .moulaveee 😮 ارءيت يا أيها الذين آمنوا من يطع الله. ورسوله فقد فاز فوزا عظيما مع فيه أ فكرت. لا قال ٦٦ في كلامه عن اسم صلواة ٥.فاقتدء قول نبينا. إذا وضع اسم صلواة الخمس. كمثله اقتدء اذا كنت. في زمن كم فأجيء إليكم قاءلا لسوااكم😊😮🤔

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 6 месяцев назад +5

    Aaraayalum murder cheyyarudu cheythavan avasanam vare swasthatha undaagugailla

  • @majeederinhipuzha7536
    @majeederinhipuzha7536 5 месяцев назад +10

    ഖിയാമത് നാൾ വരെ കിട്ടില്ല വെറുതെ അന്വേഷിച്ചു മുഷിയണ്ട

    • @muhammedhasan2350
      @muhammedhasan2350 5 месяцев назад

      Correct

    • @Cheravamsham
      @Cheravamsham 5 месяцев назад

      ഖിയാമത് നാൾ അതിന് ഇല്ലല്ലോ.

    • @ajushahid1562
      @ajushahid1562 5 месяцев назад +1

      ​@@Cheravamshamath ur Believe, not muslim ideology 😅

    • @user-dl1wx2ie8j
      @user-dl1wx2ie8j 5 месяцев назад

      ​@@Cheravamshamath undaavumbol neril kaanaam.

  • @RasheedRasheed-px2bp
    @RasheedRasheed-px2bp 5 месяцев назад +2

    ഏതൊരു മതത്തെയും നശിപ്പിക്കാൻ ആ മതത്തിൻറെ ആളുകളായി ചില ആളുകൾ മതത്തിൽ നുഴഞ്ഞു കയറും വൻ ചിതലി മരത്തെ തിന്നുന്നത് പോലെ ഇരുന്നു കഴിക്കും പക്ഷേ ചേകന്നൂര് മൗലവി നുഴഞ്ഞുകയറിയത് സൃഷ്ടിച്ച അവൻറെ നാഥൻറെ മതത്തിലാണ് എന്ന് അവൻ മറന്നുപോയി അല്ലാഹുവിൻറെ പേരിൽ അവൻ കളവുകൾ കെട്ടി പറഞ്ഞു അല്ലാഹുവിൻറെ ഖുർആനിനെ അവൻ വികലമാക്കി നബി പഠിപ്പിച്ച അഞ്ച് വഖ്ത് നമസ്കാരത്തിന് അവൻ തള്ളിപ്പറഞ്ഞു അവൻ എല്ലാറ്റിനും തെളിവ് ആക്രോശിച്ചു കൊടുക്കുന്ന തെളിവുകൾ എന്നും അവന് സ്വീകാര്യമായില്ല കാരണം അവൻ ഒരു വലിയ സമൂഹത്തെ നശിപ്പിക്കാൻ തീരുമാനിച്ചു ഇറങ്ങിയവരാണ് അതുകൊണ്ടുതന്നെ അവൻറെ ശരീരത്തിന് പോലും തെളിവ് ഉണ്ടായില്ല അല്ലാഹുവിന് വെല്ലുവിളിച്ച വർക്കൊക്കെ അവൻ വെല്ലുവിളി സ്വീകരിക്കാതെ ഇരുന്നിട്ടില്ല ഫിർഔനിനെ അവൻ ലോകജനതയ്ക്ക് ഉള്ള അക്രമികളുടെ അടയാളമാക്കി മാറ്റി അവൻറെ ശരീരം ഇന്നും നിലനിൽക്കുന്നു

  • @muhammadsinan9175
    @muhammadsinan9175 5 месяцев назад

    May be he just fled ...........

  • @arifaraheem2149
    @arifaraheem2149 5 месяцев назад

    അതുകാരണം എത്രയോ കുഴപ്പങ്ങൾ ഇല്ലാതായി ഇല്ലെങ്കിൽ നാട്ടിൽ
    സമാധാനം ഇല്ലാതാകുമായിരുന്നു

  • @user-co1sz9kp1c
    @user-co1sz9kp1c 5 месяцев назад

    Ithil oral parayunnath kettu marupadi parayaan kayiyathath kondu theerth kalanathann, Marupadi parayan kayiyanjitalla ath ulkolanjathayirunnu mooparude thett,

  • @safvan3871
    @safvan3871 Год назад +18

    സുപ്രീംകോടതി വരെ വെറുതെ വിട്ട കാന്തപുരത്തെ എന്തിനാണാവോ thumbnail ൽ കൊടുത്തത്?

    • @NobodY-1803
      @NobodY-1803 Год назад +2

      Courtil evidence / body kettilngil areum veruthe vedum, athu Supreme court ayalum Magistrate court same avasthya. But defendant will be under the shadow of doubt

    • @NNP1952
      @NNP1952 7 месяцев назад +1

      @@NobodY-1803 അത് നടത്തിയത് അറിഞ്ഞ് കുഴപ്പം തിരിച്ചറിഞ്ഞ നേതാവിൻറെ കറാമത്ത് ആണ് ഭൂതങ്ങൾ മയ്യത്ത് പൊക്കി കടലിൽ മറമാടാൻ കാരണമെന്ന് പണ്ടേ കേട്ടിരിക്കുന്നു. മുൻ മന്ത്രി ഒ.രാജഗോപാലിനെ ആരെങ്കിലും അഭിമുഖം നടത്തിയാൽ ചില പശ്ചാത്തലം കിട്ടുമായിരിക്കും.

    • @basheeryousuf8208
      @basheeryousuf8208 3 месяца назад

      സത്യത്തിന്റെ പേരിലല്ല സുപ്രീം കോടതി പ്രതികളെ വെറുതെ വിടുന്നത്

  • @hukcreation4330
    @hukcreation4330 16 дней назад

    Ee movie yude per endan

  • @izaanizaan1484
    @izaanizaan1484 5 месяцев назад

  • @Hareeshkarekkad
    @Hareeshkarekkad 2 месяца назад +2

    ഒരു ചേകന്നൂർ വിചാരിച്ചാൽ ഇല്ലാതാകുന്നതാണോ ഈ മതം.😂

    • @user-ro1ju7cx9u
      @user-ro1ju7cx9u 28 дней назад

      Kunne nee athiyam padikk ayalanu pandithan kanthappan alla

  • @Abduljaleel-yd3eg
    @Abduljaleel-yd3eg 5 месяцев назад +2

    ആ ഇജ്ജ് തപ്പി നടക്കൂ...അയാൾ എവിടെയോ നാട് വിട്ട് പോയി പെണ്ണും കെട്ടി സുഖായി കഴിയുന്നണ്ടാവും . ഇങ്ങളെ പുള്ളിയുടെ വള്ളി നിക്കറ് തിരഞ്ഞു നടന്നോ

    • @harikrishnant5934
      @harikrishnant5934 5 месяцев назад +2

      Konnu. Kuzhichittu marcasil

    • @jafeer7263
      @jafeer7263 5 месяцев назад

      @@harikrishnant5934എന്നിട്ട് എവിടെ ബോഡി

    • @user-dl1wx2ie8j
      @user-dl1wx2ie8j 5 месяцев назад

      ​@@harikrishnant5934. Eazhudaan areelenkil po. Ayale kuzhichittath pulikkal chuvanna kunnila. Avide arich perukkiyittu ofu eallin kashnam polum kittiyilla. Nayakal aaraadunna aasthalath ninn eand kitttaana. Eante veedinaduthaanaa sthalam

  • @abubaker9598
    @abubaker9598 5 месяцев назад +14

    മുസ്ലിം പരിഷ്കർത്താക്കളിൽ പ്രധാനി എന്ന പട്ടം അയാൾക്ക് കൊടുത്തത് എന്ത് അടിസ്ഥാനത്തിലാ

  • @user-df4be4uz2r
    @user-df4be4uz2r 5 дней назад

    ഇനി ഒരുത്തനും ഇതുപോലെ കേരളത്തിൽ ഉണ്ടാവരുത്

  • @Travel.point_24-gk5zu
    @Travel.point_24-gk5zu 5 месяцев назад +2

    തിരയുന്ന സ്ഥലം ത്തി ൽ നിന്നും നായയുടെ എല്ല് പല പ്രാവശ്യം കിട്ടി എന്ന് കേൾക്കുന്നു പടച്ചോൻ ആ ശവം മറച്ചു കളഞ്ഞു നിസ്കാരം കൊണ്ടു കളിച്ച ആൾ അല്ലെ

  • @SIYAN_TM2401
    @SIYAN_TM2401 3 месяца назад +1

    ഇത്ര നല്ല കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെ നിങ്ങൾ എന്തുകൊണ്ട് ഈ വീഡിയോയുടെ thumbnail ആയി ഉപയോഗിക്കുന്നു. നിങ്ങളുടെ കാര്യം കഷ്ടം തന്നെ😒.......... ഈ വീഡിയോയിൽ നിന്ന് ചേകന്നൂർ മൗലവി എന്ന കള്ളനെ പറ്റി ഒരുപാട് പറഞ്ഞു തന്നു. എപി ഉസ്താദിന്റെ ചിത്രം പാടില്ലായിരുന്നു.

  • @ishakalikallingal5777
    @ishakalikallingal5777 5 месяцев назад +1

    ഇതെന്താ സിനിമയോ...എന്തിന് AP ഉസ്താദിൻ്റെ ഫോട്ടോ വെച്ചിരിക്കുന്നു.

  • @Realindian1771
    @Realindian1771 13 дней назад

    ബിജെപി നേതാവ്‌ മർക്കസ്‌ സന്ദർശ്ശിചത്‌ ഇന്നും ഓർമ്മിക്കുന്നു

    • @rjdhayan
      @rjdhayan 10 дней назад

      നല്ല ഓർമ്മശക്തിയാണല്ലോ

  • @spokenhindisimplenadanhindi
    @spokenhindisimplenadanhindi 6 месяцев назад +4

    നീതിമാന്മാരുടെ ഭൂമിയിലെ ആയുസ്സ് വളരെ കുറവാണ്, യേശുക്രിസ്തു, മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, അവസാന കണ്ണിയായി ചേകന്നൂർ മൗലവി.

  • @shoukathshoukth8552
    @shoukathshoukth8552 4 месяца назад +1

    തട്ടികൊങ്പോയത്ജീപിലാണന്ന്പറഞ്ഞുഇത്കാറാണല്ലോ

  • @user-nz8zd4fg8y
    @user-nz8zd4fg8y 6 дней назад

    Koppanu ,sathya nishedi yaaani chegannur

  • @ummarmaradikal4919
    @ummarmaradikal4919 11 месяцев назад +8

    സതൃവും അസതൃവും കൂടിക്കലർന്ന അവതരണം.
    മൗലവിയെ കൊലപ്പെടുത്തി മറവ് ചെയ്തത് വടക്കാഞ്ചേരി
    ക്കടുത്ത് എങ്കക്കാട് ശ്മശാനത്തിൽ.ചുവന്ന കുന്നിലല്ല.
    സൂപ്പർ ഇംപോസിൻ ടെസ്റ്റിനായി എടുത്ത സ്കൾ
    തിരുവനന്തപുരം ഫോറൻസിക്ക് ലാബിൽ കിടക്കുന്നു. കേസ്സ് അട്ടിമറിച്ചത് പോലീസ് തന്നെ. ഈ സതൃങൾ പറഞ്ഞ ബന്ധുക്കളെ പീഡിപ്പിച്ചും ഭയപ്പെടുത്തിയും നിശബ്ദ്ധരാക്കി. യാഥാർത്ഥ്യം ഇതാണ്.

    • @kvwords7006
      @kvwords7006 5 месяцев назад

      ഇതൊക്കെ എങ്ങനെ അറിയാം പിന്നെ എന്തെ നിങ്ങൾ പോലീസിനെ അറിയിക്കാത്തത്

    • @user-dl1wx2ie8j
      @user-dl1wx2ie8j 5 месяцев назад

      Ivanethaa. Pulikkalilaanu chuvanna kunn avide kuzhichittirunnu. Quranil illaathath paranja ayaale Allahu illaathaakki eannu venam parayaan. Naayakalude nadaaya aa malayil ayale oru ellu polum oruthanum kandethaanaayilla.

  • @user-bz2nr6si4q
    @user-bz2nr6si4q 12 дней назад

    മൂപ്പര് ചെലപ്പോ ഒളിച്ചൊടിയതാണെങ്കിലോ... വേറെ കല്ല്യാണം കഴിച്ച് സുഖമായി മറ്റെവിടെങ്കിലും ജീവിക്കുന്നുണ്ടവും

  • @user-wz2xq3ux4j
    @user-wz2xq3ux4j Месяц назад +1

    പടച്ചോൻ കാന്തപുരത്തിന് കൊട്ടേഷൻ കൊടുത്തു.. മറ്റെല്ലാ മാതാ സംഘടനകളും ഈ വിഷയത്തിൽ അഭിപ്രായ വിത്യാസം മാറ്റി കാന്തപുരത്തിന് സപ്പോർട് കൊടുത്തു

  • @Nasrani344
    @Nasrani344 5 месяцев назад +1

    ശരിയാണ് അയാൾ ഒന്നരക്കോടി മുടക്കിയാണ് ആ കേസിൽ നിന്നും ഒരുവിധം ഊരിയത് എന്നിട്ടിപ്പൊ വീണ്ടും..........

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 5 месяцев назад +1

    എന്താ കൊണാപ്പ പറയുന്നത്? CBI ക്ക് കൊന്നയാളെ കിട്ടിയോ?

  • @kasiup1768
    @kasiup1768 5 месяцев назад +2

    പണ ത്തിന് മേൽ പരുന്തും പറക്കില്ല ഫോട്ടോ യിൽ കാണിച്ച പ്രതികളെ വെറുതെ വിട്ടത് ശെരിയായില്ല

  • @akkarahamza5108
    @akkarahamza5108 5 месяцев назад

    Qur an Vishadheekarichu Padippichu thannathanallllow Hadees Athillathe Yengne Manassilakkum .Padippichu thanna Nabi 5 vaqthann Niskarichath.Chekanur paranhath 3vaqthum Anu.Jibreel Vishatheekarichathanu Nabithangal parayunnath.

  • @syedsiyad
    @syedsiyad Год назад +12

    Why Sheikh Aboobacker photo in thumbnail
    Reach kittananooo😢😢😢

    • @salmantp321
      @salmantp321 9 месяцев назад +1

      പിന്നെ ഇവർക്കൊക്കെ ഇത് തന്നെയല്ലേ പണി

    • @_ba___c9459
      @_ba___c9459 6 месяцев назад +2

      Allathe ithoke aragilum kanno😂

    • @user-mh1dg8ve8o
      @user-mh1dg8ve8o 5 месяцев назад

      Reach kittana..popularata usthadinte photo vechath.. oru barakathokke vende

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 месяцев назад

      എത്രയാ മോന്റെ വയസ്സ്🙄
      പിന്നെ വീഡിയോ കാണ്....
      8ാ൦ മിനിറ്റ് മുതൽ കാണ്...

  • @Mnp0112
    @Mnp0112 6 месяцев назад +9

    ചേകന്നൂർ മൗലവി യെ കാണാതായ ദിവസം കഴിഞ്ഞു ഉള്ള വ്യാഴാച്ച വാഴക്കാട് വെച്ച് കാന്തപുരം AP അബൂബക്കർ മുസ്ലിയാരുമായി ഒരു സംവാദം date fix ചെയ്തിട്ടുണ്ടായിരുന്നു എന്ന് കേട്ടിരുന്നു. AP കാന്തപുരം, ചേകന്നൂർ മൗലവി യും വാഴക്കാട് ദാറുൽ ഉലൂം അറബി കോളേജ് കാണിയത് ഉസ്താതിന്റെ ശിക്ഷ്യ മാർ ആയിരുന്നു. അപ്പൊ കാന്തപുരം തിനോട് കണിയത് ഉസ്താത് ചേകന്നൂർ ഇനോട് വാദ പ്രതിപതത്തിന് പോവണ്ടേ എന്ന് പറഞ്ഞത് ആയും കേട്ടു. ചേകന്നൂർ മായി വാദ പ്രതിവാദം നടത്തിയാൽ വിജയിക്കില്ല എന്നും അത് കൊണ്ട് വാദ പ്രതിവാദം ഒഴിവാക്കാൻ ആരെങ്കിലും ചെയ്തതാണോ എന്നും തട്ടി കൊണ്ട് പോയി ഇല്ലാതാക്കിയതാണ് എന്നും അന്ന് പറയപ്പെട്ടിരിന്നു

    • @inmyhome2182
      @inmyhome2182 6 месяцев назад +5

      പുനരന്യേഷണം ആവശ്യമാണ് അദ്ദേഹത്തിൻറെ മരണം മുസ്ലിം സമുദായത്തിന്റെ തീർത്താൽ തീരാത്ത നഷ്ടം തന്നെ 😢

    • @FRL971
      @FRL971 5 месяцев назад +4

      കണ്ണിയത്ത് ഉസ്താദിന്റെ അടുത്ത് കാന്തപുരം പഠിച്ചെന്നോ😂

    • @nasarcheroor6122
      @nasarcheroor6122 5 месяцев назад +2

      പൊട്ടത്തരം പറയല്ലേ, Ap ഉസ്താദ് കണ്ണിയത്ത് ഉസ്താദിന്റെ ശിഷ്യനോ?

    • @Assaqaff
      @Assaqaff 5 месяцев назад

      Athe. Karyam padikknam

    • @user-dl1wx2ie8j
      @user-dl1wx2ie8j 5 месяцев назад

      ​@@inmyhome2182. Muslim samudaayathil angane oru sankadamilla. Ninakk undenkil ath pata niskkarikkaanum nombedukkaaanum aavaath ninnepolathe muslimkal chankadamundaakum

  • @user-rw3ti9us9r
    @user-rw3ti9us9r 5 месяцев назад +15

    5വക്ത നിസ്കാരം മൂന് ആക്യ ആൾ ചെക്കണുർ

    • @shihabmampadan937
      @shihabmampadan937 5 месяцев назад +6

      ചേകനൂർ മൂന്ന് ആക്കിയതല്ല, അല്ലാഹു മൂന്ന് മാത്രമേ ആക്കിയിട്ടുള്ളൂ എന്ന സത്യം നിർഭയമായി വിളിച്ചു പറഞ്ഞു എന്ന തെറ്റ് മാത്രമാണ് അദ്ദേഹം ചെയ്തത്.

    • @badboy-ec7mh
      @badboy-ec7mh 5 месяцев назад

      Nee 3 vakth ano niskarikkunne ​@@shihabmampadan937

    • @Gunnners
      @Gunnners 5 месяцев назад +3

      ​@@shihabmampadan937😂😂ok bye

    • @Siniyas777
      @Siniyas777 5 месяцев назад

      @@shihabmampadan937നോക്ക് ആമിന ഓന്റെ ഇൽമ്

    • @jafeer7263
      @jafeer7263 5 месяцев назад +2

      @@shihabmampadan937അള്ളാഹു പറഞ്ഞോ ചെക്കന്നൂരിനോട് നിങ്ങൾ കേട്ടോ 😂

  • @aneeshkumara755
    @aneeshkumara755 Год назад +16

    കേരളത്തിന്റെ തീരാ ദുഃഖം ഈ കാര്യം..

    • @monnRiaz
      @monnRiaz 5 месяцев назад

      കേരളത്തിലെ ആർക്കും ദുഃഖം ഇല്ല. അങ്ങനെ ആണെങ്കിൽ എത്ര കുടുംബം ആർഎസ്എസ് ലീഗിന്റെ സിപിഎം ന്റെ കോൺഗ്രസ് എസ് ഡി പി ഐ അവർ ഇല്ലാതാക്കി? അതിൽ ആർക്കും ദുഃഖം ഇല്ല? ചേകന്നൂർ മൗലവി ആർക്കോ വേണ്ടി ആവേശം കൊണ്ടു 🤭 ആർക്കോ വേണ്ടി മരിച്ചു 🤭. ഇങ്ങനെ അനേകം മനുഷ്യൻ ഇന്നും മരിക്കുന്നു കൊലചെയ്യപ്പെട്ടു

    • @abdulnazer4659
      @abdulnazer4659 5 месяцев назад

      Sooooper .

    • @rjdhayan
      @rjdhayan 10 дней назад

      😂😂😂

  • @user-zn9nm4md7i
    @user-zn9nm4md7i 5 месяцев назад +3

    عن ذاك الآية كم كم بيان و تفسير هدي الله لنا ببركة القرءان وبنور القرءان لنا والله أعلم با الصواب 😢

  • @shafiifreemann7407
    @shafiifreemann7407 2 месяца назад +1

    ചമാധാന മതത്തിന്റെ മേന്മാ

  • @nihadp7834
    @nihadp7834 11 месяцев назад +15

    മൗലവിയെ ജീപിലല്ലേ കൊണ്ടുപോയത്....
    പൊട്ടൻമാരെ ഒരു നടന്ന സംഭവം തയ്യാറാക്കുമ്പോൾ കേസ്‌ ഡയറി വായിക്കണ്ടേ 😂

    • @_ba___c9459
      @_ba___c9459 6 месяцев назад +2

      😅

    • @user-le1ch7to6l
      @user-le1ch7to6l 5 месяцев назад +1

      കാഴ്ച ക്കാരെ പൊട്ടന്മാരാക്കി ഒരു ചാനൽ
      കൂത്ത്.....!!

    • @shaffvelliyath8385
      @shaffvelliyath8385 5 месяцев назад

      😂

  • @Filmwala1993
    @Filmwala1993 5 месяцев назад

    WHERE IS CHEKANOOR???

  • @user-vc3oc7jk4k
    @user-vc3oc7jk4k 3 дня назад

    കാന്തപുരത്തെ പ്രതിയാക്കി ഫോട്ടോ വെച്ച ചാനൽ വേശ്യക്ക് എന്തറിയാം എന്തറിയാം

  • @BURDARAUF
    @BURDARAUF 5 месяцев назад +2

    ഇതിൽ കാന്തപുരത്തിന്റെ ഫോട്ടോ പതിച്ചത് എന്തടിസ്ഥാനത്തിലാണ്

  • @messiah471
    @messiah471 5 месяцев назад +2

    What is the difference between AP sunni and RSS??

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 4 месяца назад

    കാന്തപുരത്തിന്റെ അനുയായികളോട് ചോദിക്ക് ജം യിയ്തുൽ ഇഹ്സാൻ. സുന്നി ടൈഗർസ് ഫോറം 313 sangam. Chembarikka kaziവധം ഇതെല്ലാം ആരു. അന്വേഷിക്കാൻ പണമുണ്ട് ഭരണ സ്വാധീനവും എന്നാലോ ഞാനൊന്നും അറിയില്ല. ഞാൻ കളവു പറയില്ല പോരേ

  • @hashimhashim6488
    @hashimhashim6488 5 месяцев назад +3

    മർക്കസിൽ മാന്തിയാൽ കിട്ടുമല്ലോ ഈ സാധനം

    • @user-dl1wx2ie8j
      @user-dl1wx2ie8j 5 месяцев назад

      Nnaa poyi mand. Niskkaravum nombum illaann paranj Quraan thiruthiya ayaalkkum vendi karanji

  • @user-mh1dg8ve8o
    @user-mh1dg8ve8o 5 месяцев назад

    Sathyam parayan sramikkoo ..marikkande

  • @monnRiaz
    @monnRiaz 5 месяцев назад +4

    ആരു പറഞ്ഞു മറുപടി നൽകാൻ സാധിക്കില്ല എന്ന് 😅😅. ഖുർആൻ പൂർണ്ണം റസൂലിന്റെ ജീവിതം കൂടി ആണ്. ചേകന്നൂർ തല തിരിഞ്ഞു എന്ന് കരുതി യഥാർത്ഥ മുസ്ലിങ്ങൾ തല തിരിയണോ? എം എൻ കാരശ്ശേരി തല തിരിഞ്ഞു 😅.

  • @koyakoya4666
    @koyakoya4666 5 месяцев назад

    വിവരക്കേട് പറയുന്ന പറഞ്ഞഒരാളുടെ വാക്കിനൊ. ചോദ്യത്തിനൊ ഉത്തരമില്ല.. അതിനു ഉത്തരംമുട്ടി എന്ന് പറയുന്നതും.. മറ്റൊരു വിവരക്കേട്.. ഒന്നും ഖുർആനിലില്ല എന്ന് പറഞ്ഞു സ്ഥാപിയ്ക്കാനാണ് ചേക ന്നൂര് ശ്രമിച്ചതും പറഞ്ഞതും ..... അദ്ദേഹത്തിന്റെ തിരോ ധനവും . അദ്ദേഹത്തിന്റെ വാക്ക് പോലെയായി.

  • @MuhammedRishal-ui2wm
    @MuhammedRishal-ui2wm 9 месяцев назад +7

    സത്യം എത്ര ഇരുട്ടിൽ മറച്ചാലും ഒരുനാൾ അത് പുറത്തു വരും ചേകന്നൂർ മൗലവി ഒരു വിത്താണെന്ന് ഇസ്ലാം മതം അറിഞ്ഞില്ല കാരണം ലക്ഷക്കണക്കിന് ചേകന്നൂർ മൗലവിമാർ ഇവിടെ വളർന്നുകൊണ്ടിരിക്കുന്നു

    • @faisalfa2354
      @faisalfa2354 8 месяцев назад +5

      ആ രെയും കാണുന്നില്ലല്ലോ വിത്ത് മുളച്ചി ല്ലെ

    • @user-kj5ck9bd6g
      @user-kj5ck9bd6g 8 месяцев назад +2

      ​@@faisalfa2354വെറുതെ അല്ല ലോകം മുഴുവൻ തല്ല് കിട്ടി മരിക്കുന്നത് 😅😅😅

    • @shoukathmaitheen9502
      @shoukathmaitheen9502 5 месяцев назад

      ​@@faisalfa2354😂😂

    • @keralite9580
      @keralite9580 2 месяца назад

      നീ ചേകന്നുരിന് ശേഷം വന്ന ഒരാളുടെ പേരുപറ !

  • @Fatima05835
    @Fatima05835 29 дней назад +2

    അന്ന് CBI കോൺഗ്രസിന്റെ കൈയ്യിലായിരുന്നു... കോൺഗ്രസ് ലീഗിന്റെ വോട്ട് ബാങ്ക് ബലത്തിലും... A K ആന്റണി, വയലാർ രവി യൊക്കെ ലീഗിന്റെ മുമ്പിൽ മുട്ടിലിഴയും.... പക്ഷേ ദൈവത്തിന്റെ ശിക്ഷ വന്നു... ചേകന്നൂറിനെ കൊന്നപ്പോൾ ആ ചോരയിൽ നിന്ന് ഒരായിരം ചേകന്നൂർ ഉയിർത്തെഴുന്നേറ്റു.... ജാമിത, ലിയാക്കതു, ആരിഫ് ഹുസൈൻ, മുസ്തഫ മൗലവി.... അങ്ങനെ അങ്ങനെ

  • @mahshooqumarmoozhikkal8534
    @mahshooqumarmoozhikkal8534 5 месяцев назад

    Njaan padicha islam l athmarakshako allenkil yudham prakyapichalo mathrame nammude shathruve polum kolapeduthan anuvadham ollu , athin appurathek njaan ithuvare oru ayato haditho kanditilla.

  • @AbdulMannan-vo2nb
    @AbdulMannan-vo2nb 9 дней назад

    ഈ താടിക്കാർമുഴുവനും മുജാഹിദുകളാണ്..അവർ കെട്ടിച്ചമച്ച കഥകൾ😅

  • @aspirefordford3246
    @aspirefordford3246 5 месяцев назад

    Aneethi undankil athra vishamom undel than poyi etuprayado

  • @danielthomas5401
    @danielthomas5401 Год назад +9

    സമാധാന കൊതം.

    • @anupriyarajeev007
      @anupriyarajeev007 10 месяцев назад +4

      vannallo kurishu

    • @anjidjrjr6984
      @anjidjrjr6984 5 месяцев назад

      ഡോമിനിക് അണ്ണാ ഊംബികോ 😂😂😂

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 месяца назад +1

    കേരളത്തിലെ ഏറ്റവും
    മഹത്തായ ഖുർആൻ
    പരിസ്‌കർത്താവ്, അതാണ് ചേകനൂർ മൗലവി.

  • @muhammadsainusainu624
    @muhammadsainusainu624 5 месяцев назад

    വളരെ കൃത്യമായാണല്ലോ കാര്യങ്ങൾ പറയുന്ന ത്

    • @Noushad-ky9vk
      @Noushad-ky9vk 5 месяцев назад

      എന്നാൽ ഇവന് അതുമായി ബന്ധമുണ്ടാകും

  • @musthafaputhiyaveetil2511
    @musthafaputhiyaveetil2511 5 месяцев назад

    Punarananyashanamvenam

  • @user-xv6oy4ke6d
    @user-xv6oy4ke6d 5 месяцев назад

    താടിയും തൊപ്പിയും കണ്ണടയും പച്ച കോട്ടു മുള്ള യൂദാസ് യേശുവിനെ ഒറ്റികൊടുത്തു.😊

  • @koolis4411
    @koolis4411 5 месяцев назад +3

    Kozhikode markaz കെട്ടിടത്തിനടിയിലാണ് അദ്ധേഹത്തെ കൊലപ്പെടുത്തി കുഴിച്ചിട്ടതെന്ന് കേട്ടിട്ടുണ്ട്.

    • @daynheaven
      @daynheaven 5 месяцев назад +1

      best.. എന്നിട്ട് ? 😂

    • @Gunnners
      @Gunnners 5 месяцев назад

      Ennaa ninakk cbi nod paranjoodaayirunno...😂

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 5 месяцев назад

    ചേകന്നൂർ അല്ല ശൈഖന്നൂർ ഇതിൽ താടിക്കാരനെ ക്കണ്ടിട്ട് വഹാബിയുടെ പാതിരി ത്താടി പോലെ ഉണ്ട്

  • @abushakira1957
    @abushakira1957 5 месяцев назад +1

    എ.പിഉസ്താദിൻറെ ഫോട്ടോ നീ ചാനലിൽ . നീക്കം ചൈത് ല്ലങ്കിൽ . ഈ ചനൽ ന് . എത് ൈ നട വടി നികരിക്കും

  • @fathimapk4164
    @fathimapk4164 2 месяца назад

    കിട്ടൂല 😂

  • @ahmedizzudheen7520
    @ahmedizzudheen7520 5 месяцев назад

    കാരശ്ശേരിയുടെ നുണ😅

  • @HidruV
    @HidruV 10 месяцев назад +3

    ഹ ഹ ഹ നല്ല നാടകം പക്ഷേ എവി ടെ യോ എന്തോ പ്രശ്നം ഉണ്ട ലോ.. ജീപ്പിലാളത്രെ കൊണ്ടുപോയത് ഇപ്പോൾ എങ്ങിനെ കാറായി...P നെ..മത പണ്ടിതൻ: പ്രാ സീഗ കൻ: വാത് മി.ഞന്മള് കേട്ടതു് ഇങ്ങനെയലല്ലോ. ഖുർആൻ സുസൈറ്റി... മാവേലി സ്റ്റോർ സുന്നത് യുക്തിവാദി ജമാഅത്ത് നിസ്ക്കാരം 2:വകത്ത് നോബ് പണക്കാർക്ക് മാത്രം..ഇങ്ങനെയോ കെ ആണല്ലോ ഞാൻ കേട്ടതു്

  • @mjvarghes
    @mjvarghes 5 месяцев назад +2

    ഹദീത്തുകൾ ഒഴിവാക്കി ഖുറാന് ആധുനിക കാലത്തിനു ചേരുന്ന വ്യാഖ്യാനം കൊടുക്കാൻ ചേകന്നൂർ ശ്രമിച്ചു. ഇസ്ലാം അതിന്റെ പ്രാകൃത ഗോത്രീയതയിൽ നിലനിന്നു ജിഹാദ് ചെയ്ത് കൊല്ലാനും കൊല്ലപ്പെടാനും തയാറായി നിൽക്കുന്ന സമൂഹം ആകണമെന്ന് ഗൂഡചിന്താഗതികർക്കു ചേകന്നൂർ തലവേദന ആയി.
    ഇതിനിടെ ക്രിസ്ത്യനികളെ ദാവകർ ചൊറിയാൻ ചെന്നു അവർ മാന്തി പൊളിക്കുന്നു.ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഇസ്ലാം മുഹമ്മദ് ഖുർആൻ അള്ളാ ഏത് വിധേന വിമർശിക്കപെടുന്നു എന്ന് കാണുക. ഇസ്ലാം യുവതയ്ക്കു അപകർശാതാ ബോധം തോന്നുന്ന അവസ്ഥയിൽ എത്തുന്നു. ജനം ഇസ്ലാം വിടുന്ന അവസ്‌ഥ. ഇത് വല്ലതും വേണമായിരുന്നോ?

    • @sidheequeche8262
      @sidheequeche8262 5 месяцев назад

      ഒലക്കയാണ് 😂

    • @muhammadsumith8748
      @muhammadsumith8748 4 месяца назад

      World. The six fastest-growing religions in the world are estimated to be Islam (1.84%), the Baháʼí Faith (1.70%), Sikhism (1.62%), Jainism (1.57%), Hinduism (1.52%), and Christianity (1.38%), with high birth rates being cited as the major reason.