അങ്ങനെ എന്തെല്ലാം കഴിഞ്ഞു ഇനി പാഷായല്ല ആരു വന്നാലും ഉസ്താദിന്റെ ത് ഉള്ളതും കഴിഞ്ഞതും തുറന്ന് എഴുതിയത് ഈ തലമുറക്ക് പഠിക്കാൻ ഒരുപാട് അനുഭവം ഉണ്ട് Ap ഉസ്താദ് ❤❤❤❤❤👌🏻
@@anwerkpm9883 അങ്ങനെ Serch ചെയ്യാൻ പോയാൽ ഉലകത്തിലെ എല്ലാ ജീവികളെ പറ്റിയും വിവരം ലഭിക്കും. കെ. സുരേന്ദ്രനെയും അബ്ദുല്ല കുട്ടിയെയും അറിയാൻ google സെർച്ച് ചെയ്യേണ്ടതുണ്ടോ? അത്രേ ഉള്ളൂ കാന്തപുരവും: ചിലർ നടന്ന് വല്ലാതെ Boost ചെയ്യുമ്പോൾ ഉസ്താദിന് ഒരു സുഖം . അത്രമാത്രം ''
ആ പുസ്തകം ഒന്ന് കിട്ടിയെങ്കിൽ.... ഏതായാലും തെളിവില്ലാതെയായിരുന്നു കാന്തപുരത്തിനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചതെന്നും അതുകൊണ്ടുതന്നെ ഹൈക്കോടതിയിൽ നിന്ന് കേസ് ചീറ്റി പോയെന്നും തുറന്നു പറഞ്ഞതിന് കമാൽ പാഷ സാറിന് നന്ദി....👍 പുസ്തകത്തിന്റെ പബ്ലിസിറ്റി ഏറ്റെടുത്ത മീഡിയ ഒന്നിനും നന്ദി 😀
ഇവിടെ നടന്ന കാര്യം ചുരുക്കി പറയാം... ചേകനൂരിന്റെ ഭാര്യയും സഹായികളും കാന്തപുരതെ കുറിച്ച് പറഞ്ഞ ആരോപണത്തിന്റ അടിസ്ഥാനത്തിൽ മാത്രം കമാൽ പാഷ അദ്ദേഹത്തെ പ്രതിയാക്കി...വിചാരണ നടക്കുകയോ, തെളിവ് ലഭിക്കുകയോ ചെയ്യാത്തതിനാൽ കേസിൽ കാന്തപുരം കുറ്റമുക്തനായി... എന്നാൽ കേസിൽ തന്നെ പ്രതിയാക്കാൻ കാരണം കമാൽ പാഷ ആരൊക്കെയോ ചേർന്ന് ഗൂഡലോചന നടത്തിയത് എന്ന് കാന്തപുരം വിശ്വസിച്ചു... ഈ കേസിന്റെ സമയത് ആരൊക്കെയോ മറ്റൊരു കേസിൽ കമാൽ പാഷയെ പെടുത്തി.. സ്വാഭാവികമായും അതിനു പിന്നിൽ കാന്തപുരം ആയിരിക്കും എന്ന് കമാൽ പാഷയും വിചാരിക്കുന്നു... ഇപ്പോൾ ഒരാളുടെ ആത്മകഥയിൽ തന്നെ ഗൂഡലോചനയിൽ പെടുത്തിയതാണ് എന്ന് തോന്നിയത് അയാൾ എഴുതി, അങ്ങനെ അല്ല എന്നതിനാൽ ഇയാളും ബുക്ക് എഴുതുമ്പോൾ കാര്യങ്ങൾ എഴുതട്ടെ... ഇതിപ്പോ ആത്മ കഥക്ക് പബ്ലിസിറ്റി എന്നല്ലാതെ, ആരും ആരെയും വലിയ തോതിൽ വിമർശിക്കുന്നുമില്ല...
ചേകന്നൂരിന്റെ ആശയത്തോട് എതിർപ്പുള്ളവരാണ് എല്ലാ മുസ്ലിം സംഘടനകളും.. എന്നിട്ടും അയാളുടെ ഭാര്യയുടെ വാക്ക് കേട്ട് മാത്രം ഒരു തെളിവിന്റെ അംശം പോലും ഇല്ലാതെ ഒരു മുസ്ലിം സംഘടനയുടെ നേതാവിനെ മാത്രം പ്രതിയാക്കാൻ പാഷാ ശ്രമിച്ചു.. ഹൈ കോടതി അത് തള്ളുകയുംശാസിക്കുകയും ചെയ്തു.. അതുകൊണ്ടുതന്നെ അവർക്ക് കേസ് തുടരാൻ കഴിഞ്ഞില്ല.. അതിനിടയിലാണ് കാന്തപുരം നേതൃത്വം നൽകുന്ന മർക്കസിനെ കീഴിലുള്ള തൃശ്ശൂർ കമാലിയ ട്രസ്റ്റും അനുബന്ധ സ്ഥാപനങ്ങളും അതിലെ ഒന്നോ രണ്ടോ ഭാരവാഹികളെ കൂട്ടുപിടിച്ച് തട്ടിയെടുക്കാൻ ചില രാഷ്ട്രീയ കുബുദ്ധികൾ ശ്രമിക്കുകയും കമാൽ പാ ഷയെ ഉൾപ്പെടുത്തി അവർ പുതിയ ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്തത് എന്തിന്..? ( കമാലിയ സ്ഥാപനങ്ങൾ പോയി സന്ദർശിച്ചത് പാ ഷ മാധ്യമങ്ങളോട് ഇപ്പോൾ പറഞ്ഞിരുന്നു)
ജീവിത കഥ മരണ ശേഷം ഇറക്കിയിരുന്നെങ്കിൽ ഇത്ര പ്രശ്നം വരുമായിരുന്നില്ല എല്ലാ കാര്യത്തിലും തിരക്ക് കൂട്ടുന്ന ഉസ്ത്താദും ശിഷ്യമ്മാരേയും വേറേ എവിടെയും കാണില്ല
ലെ കമാൽ ഭാഷ: എന്നൂടെ കൂടുതൽ ഒന്നും ചോദിക്കരുത് 😁 ഞൻ അവിടെയും ഇവിടെയും തൊടാതെ പറയാം അല്ലേൽ seen aane🤣 ഒന്നനിക്കറിയാം പണം ഉള്ളവനെ ഇവിടെ എന്തും ആകാം 👀👀👀 NB .. Oru ജഡ്ജ് 😅
കാന്തപുരത്തെ വള ഞ്ഞിട്ടാക്രമിച്ച ഒരു നീണ്ട നിര ഉണ്ട് മിസ്റ്റർ താങ്കളുടെ മുമ്പിൽ കോലും പിടിച്ചിരിക്കുന്ന ആ സ്ഥാപനവും അവർക്ക് കഴിയാവുന്ന താരത്തിലൊക്കെ നോക്കീട്ടുണ്ട് മാധ്യമം ഇന്ന് ചക്ര ശ്വാസം വലിച്ചു ശയ്യാവലംമ്പ ആണെങ്കിലും അന്ന് അല്പം തണ്ടും തടിയുമൊക്കെ ഉണ്ടായിരുന്നു പക്ഷേ കാന്തപുരം അതൊക്കെ നെവർ മൈന്റ് ചെയ്യുന്ന കൂട്ടത്തിലാണ്. താങ്കളുടെ ജാള്യത മനസ്സിലാകുന്നുണ്ട്. എന്ന് വെച്ച് ആത്മ കഥ എഴുതുമ്പോൾ എല്ലാം ഉള്ളത് പോലെ പറയേണ്ടേ.
ശരിയായിരിക്കാം വലിയ സാമൂഹ്യ ബോധമൊന്നും ഇല്ലാത്ത ഇദ്ധെഹത്തിനു കാന്തപുരത്തെ മാത്രമല്ല സാമൂഹിക രാഷ്ട്രീയ രംഗത്തെ പലരെയും ഒരു പക്ഷെ അറിയണമെന്നില്ല. പിന്നെ അയാളുടെ സത്യസന്തത എനിക്കറിയില്ല, നീതിമാൻ എന്ന് വിളിക്കണേൽ ഒന്നുകൂടെ ആലോചിക്കേണ്ടിയിരിക്കുന്നു. കാരണം തന്റെ സ്വസ്ഥ ജീവിതത്തിനും ജോലിയിലെ ഉയർച്ചക്കും ഭീഷണിയാണേൽ അവിടെ ന്യായവും അന്യായവും വിധിക്കാനൊന്നും ഞാൻ നിൽക്കാറില്ല മെല്ലെ ആ കേസിൽനിന്നും തടിയൂരും എന്നാണ് അയാൾ പറയുന്നത്. ചുരുക്കം പറഞ്ഞാൽ റിസ്കില്ലാതെ പിഴച്ചു പോകാൻ പറ്റുമോ എന്ന് മാത്രം നോക്കുന്ന ഒരു ശുദ്ധൻ.
AP ustad in good terms with all type politicians. Powerful to influence any leaders in the country 1978 i witnessed myself Ustad carrying his luggage himself in Mangalore railway station
സാർ' ചേകന്നൂരിൻ്റെ പ്രസ് താനത്തെ മുജാഹിദം ജമാ അത്തം തബ് ലിഗം രണ്ട് സുന്നികളം ഹദ്ർക്കുന്നുണ്ട് എന്നിട്ട് അവരുടെ ഭാര്യ വന്ന് പറഞ്ഞപ്പൊൾ ഒരു തെളി വം ഇല്ലാതെ എന്തുകൊണ്ട് നിങ്ങൾ സീകരിച്ചു ഇത് നിങ്ങൾ നിങ്ങളുടെ ആൽമക ദയിൽ നിങ്ങൾ എഴുതണം. സാർ
ഒരു ചരിത്രം പറയുമ്പോൾ അതിലെ നായകന്മാരെയും നായികമാരെയും എല്ലാം പറയൽ സാധാരണയാണ് അതേപോലെ ഒരു വലിയ ഒരു കേസ് നടന്നപ്പോൾ കമ്മാൽപാസ യായിരുന്നു അതിലെ വക്കീൽ അത് അതുകൊണ്ട് അദ്ദേഹത്തിന്റെ പേര് പറഞ്ഞത് കൊണ്ട് അദ്ദേഹത്തിന് വിവരം ഇല്ലാത്തതുകൊണ്ട് അദ്ദേഹം തുള്ളുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്
ഒന്നും എനിക്കറിഞ്ഞുകൂട" എന്ന് അടിക്കടി പറഞ്ഞുകൊണ്ടിരിക്കുന്ന ഇയാളുടെ ആത്മകഥയും മലയാളി സഹിക്കണോ? ഇയാൾ സ്വയം തന്നെപ്പൊക്കിയാണെന്ന് ഈ അഭിമുഖം അടിവരയിടുന്നു.
കള്ളം പറയാനും കള്ളത്തരം ചെയ്യാനും പിന്നെ പിടിച്ചു നിൽക്കാനും കാന്തപ്പനെ പോലെ മിടുക്കൻ കേരളത്തിൽ ഇനി ജനിക്കാനില്ല ഗുജറാത്ത് കലാപത്തെക്കുറിച്ച് എനിക്കൊന്നുമറിയില്ലായെന്ന് വിദേശ മാധ്യമങ്ങളോട് പറഞ്ഞത് ജനം മറന്നിട്ടില്ലാ
കേരളത്തിലെ മതസൗഹാർദ്ദത്തിലൂന്നിയ പാരമ്പര്യ മുസ്ലിംകളുടെ ആദർശത്തെ സംരക്ഷിക്കുന്നതിന് കഠിനമായി പരിശ്രമിക്കുന്ന മത പണ്ഡിതനാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഇന്ത്യയെ ഇസ്ലാമിക സ്റ്റേറ്റാക്കി മാറ്റാൻ സ്വപ്നം കാണുന്ന ജമാഅത്തെ ഇസ്‌ലാമിയും ലീഗ് വാഹാബികളും ചേർന്ന് അദ്ധേഹത്തിൻ്റെ സൽപ്രവർത്തനങ്ങളെ നിഷ്ക്രിയമാക്കാനും കേസുകളിൽ കുടുക്കാനും പല അടവുകളും നടത്തിയത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. കാന്തപുരം ഉസ്താദ് പല ദൈവങ്ങളേയും പൂജിക്കുന്ന ആളാണെന്ന് പെരും കളവ് പറഞ്ഞ് ഇക്കൂട്ടർക്ക് വൻ സ്വാധീനമുള്ള സൗദി വഹാബി ഗവൺമെൻ്റിനെക്കൊണ്ട് സൗദി ജയിലിൽ അദ്ധേഹത്തെ പിടിച്ചിടുക പോലുമുണ്ടായി. കാന്തപുരം ഉസ്താദിൻ്റെ പരിശ്രമത്തിൻ്റെ ഫലമായി കിട്ടിയ ഒരു മെഡിക്കൽ കോളേജിനുള്ള ഗവർമെൻ്റ് അനുമതി ഉപയോഗപ്പെടുത്തി മാളയിലെ കമാലിയ മെഡിക്കൽ കോളേജ് തുടങ്ങുന്നതിനെ അട്ടിമറിക്കാൻ മുന്നിട്ട് നിന്നവരുടെ കൂട്ടത്തിൽ ലീഗ് -വഹാബി - ജമാ അത്തെ ഇസ്‌ലാമി എന്നീ ദുഷ്ട കൂട്ടത്തിൽ ജസ്റ്റിസ് കമാൽ പാഷയുടെ പേരും മാധ്യമങ്ങളിൽ പല തവണ വായിച്ചതോർക്കുന്നു. താങ്കൾ പത്രങ്ങളൊന്നും വായിക്കാത്ത ആളായിരുന്നോ? സാക്ഷാൽ കമാൽ പാഷയുടെ കള്ള ഒപ്പ് ഇട്ടാണ് താങ്കളുടെ പേർ അവർ ഉപയോഗിച്ചതെങ്കിൽ അവർക്കെതിരെ താങ്കൾ മാനനഷ്ടക്കേസ് കൊടുത്തിരുന്നോ? സമുദായത്തിന് ലഭിച്ച മെഡിക്കൽ കോളേജ് താങ്കളുടെ അടക്കം പേരുപയോഗിച്ച് നഷ്ടപ്പെടുത്തിയതിൽ നിയമപരമായി താങ്കൾ എന്തെങ്കിലും നടപടി എടുത്തോ? അറിയാൻ ആഗ്രഹമുണ്ട്.
കേവല ആരോപണത്തിന്റെ പേരിൽ മാത്രം ഒരാളെ പ്രതിയാക്കി എന്ന് ഇയാൾ തന്നെ സമ്മതിക്കുന്നല്ലോ.! ഇപ്പോൾ ഇദ്ദേഹം ജഡ്ജിയായിരുന്ന കാലത്തെ മറ്റ് കേസുകൾ ഉള്ള അവസ്ഥ എന്തായിരിക്കും😮
അങ്ങനെ എന്തെല്ലാം കഴിഞ്ഞു
ഇനി പാഷായല്ല ആരു വന്നാലും
ഉസ്താദിന്റെ ത് ഉള്ളതും കഴിഞ്ഞതും തുറന്ന് എഴുതിയത് ഈ തലമുറക്ക് പഠിക്കാൻ ഒരുപാട് അനുഭവം ഉണ്ട്
Ap ഉസ്താദ് ❤❤❤❤❤👌🏻
ആത്മകത ആത്മാവ് പിരിഞ്ഞ ശേഷം ഇറക്കുന്നതാണ് എല്ലാവർക്കും നല്ലത് ജീവിതകാലത്ത് തന്നെ ഇറക്കിയാൽ കഥയിലെ തെറ്റ് തിരുത്താൻ ആളുകൾ ആരോപണങ്ങളുമായി വരും❤?
ഉസ്താദിന്റെ ആത്മകഥക്ക് നല്ല രീച്ച് നൽകുക.
അഭിനംദനങൾ.
ആത്മ കഥക്ക് ഇങ്ങനെയൊക്കെ റീച് കൂട്ടേണ്ട നിങ്ങളുടെ ഒരു ഗതികേട്...😂😂😂
@@faru9709 ഉള്ളത് എഴുതിയപ്പോൾ ചിലർക്ക് ഗതി മുട്ടിയതാണ്. കാകാ.
@@faru9709 സങ്കടം ഉണ്ടല്ലേ... ടോയ്‌ലെറ്റിൽ കരഞ്ഞു തീർക്കുക
'ഇവിടെ പണം ഉള്ളവനും സ്വാധീനം ഉള്ളവനും എന്തും ആവാലോ '.ഇത് നിങ്ങൾ തന്നെ പറയണം .😅
ഈ കമാൽ പാഷയുടെ സംസാരം ശൈലി ശെരിയല്ല ഇദ്ദേഹം ഒരു😊 ജഡ്ജി തന്നെയാണൊ യെന്ന്😊 സംശയം
കാന്തപുരത്തെ അറിയില്ല എന്ന് ഒരാൾ പറയുന്നുണ്ടെങ്കിൽ, അയാൾ കാഴ്ചയും കേൾവിയും ഇല്ലാത്തവൻ എന്ന് പറയേണ്ടിവരും
മുടിവെള്ള൦ കുടിക്കുന്ന കഴുതകൾക്ക് അറിയാതിരിക്കില്ല
കാന്തപുരത്തെ അറിയാൻ കാന്തപുരം ആരാ?
Just search on anything like google and youtube ....etc
ആരാ ഈ കാന്തപുരം...? 🙄
@@anwerkpm9883 അങ്ങനെ Serch ചെയ്യാൻ പോയാൽ ഉലകത്തിലെ എല്ലാ ജീവികളെ പറ്റിയും വിവരം ലഭിക്കും. കെ. സുരേന്ദ്രനെയും അബ്ദുല്ല കുട്ടിയെയും അറിയാൻ google സെർച്ച് ചെയ്യേണ്ടതുണ്ടോ? അത്രേ ഉള്ളൂ കാന്തപുരവും: ചിലർ നടന്ന് വല്ലാതെ Boost ചെയ്യുമ്പോൾ ഉസ്താദിന് ഒരു സുഖം . അത്രമാത്രം ''
തെളിവില്ലാതെയായിരുന്നു കാന്തപുരത്തിനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചതെന്ന് കമാൽ പാഷ .
ആ പുസ്തകം ഒന്ന് കിട്ടിയെങ്കിൽ....
ഏതായാലും തെളിവില്ലാതെയായിരുന്നു കാന്തപുരത്തിനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചതെന്നും അതുകൊണ്ടുതന്നെ ഹൈക്കോടതിയിൽ നിന്ന് കേസ് ചീറ്റി പോയെന്നും തുറന്നു പറഞ്ഞതിന് കമാൽ പാഷ സാറിന് നന്ദി....👍 പുസ്തകത്തിന്റെ പബ്ലിസിറ്റി ഏറ്റെടുത്ത മീഡിയ ഒന്നിനും നന്ദി 😀
മീഡിയ 1 ന്റെ പ്രവർത്തകന് കാന്താപുരത്തേ പ്രതിയാക്കാൻ എന്തിനാ ഇത്രയും നിർബന്ധം 🤔 കമാൽ പാഷ എത്ര തവണ പറഞ്ഞു ആരോപണം, ആരോപണം എന്ന് 👈
പ്രായത്തിന്റെ തകരാറാണോ എന്നറിയില്ല ഇദ്ദേഹത്തിന് ഒന്നുമറിയില്ല... 😃
Knowledge City യില് സാമ്പത്തിക ആരോപണം എന്താണ്? ആദ്യമായി കേൾക്കുക ആണെല്ലോ. 😂
കാന്തപുരത്തിൻ്റെ ആത്മകഥ പ്രചരിപ്പിച്ചതിന് മീഡിയ വണിന്❤
യഥാർത്ഥ കഥ പറഞ്ഞ കെമാൽ പാഷാ ♥️
ആത്മ കഥ ഇങ്ങനെ യൊക്കെ പ്രരചരിപ്പിക്കേണ്ട നിങ്ങളുടെ ഒരു ഗതികേട്😂😂😂😂😂
അത് കൊണ്ട്😊
നിനക്ക് വേറെപണി യിലെകമാൽത
മ്മാടി
അനുയായികൾ വായിച്ചു തുടങ്ങും മുൻപ് എതിരാളികൾ വായിച്ചു തീർത്ത ഏക ആത്മകഥ 😃😃
Correct
ഇവിടെ നടന്ന കാര്യം ചുരുക്കി പറയാം... ചേകനൂരിന്റെ ഭാര്യയും സഹായികളും കാന്തപുരതെ കുറിച്ച് പറഞ്ഞ ആരോപണത്തിന്റ അടിസ്ഥാനത്തിൽ മാത്രം കമാൽ പാഷ അദ്ദേഹത്തെ പ്രതിയാക്കി...വിചാരണ നടക്കുകയോ, തെളിവ് ലഭിക്കുകയോ ചെയ്യാത്തതിനാൽ കേസിൽ കാന്തപുരം കുറ്റമുക്തനായി... എന്നാൽ കേസിൽ തന്നെ പ്രതിയാക്കാൻ കാരണം കമാൽ പാഷ ആരൊക്കെയോ ചേർന്ന് ഗൂഡലോചന നടത്തിയത് എന്ന് കാന്തപുരം വിശ്വസിച്ചു... ഈ കേസിന്റെ സമയത് ആരൊക്കെയോ മറ്റൊരു കേസിൽ കമാൽ പാഷയെ പെടുത്തി.. സ്വാഭാവികമായും അതിനു പിന്നിൽ കാന്തപുരം ആയിരിക്കും എന്ന് കമാൽ പാഷയും വിചാരിക്കുന്നു... ഇപ്പോൾ ഒരാളുടെ ആത്മകഥയിൽ തന്നെ ഗൂഡലോചനയിൽ പെടുത്തിയതാണ് എന്ന് തോന്നിയത് അയാൾ എഴുതി, അങ്ങനെ അല്ല എന്നതിനാൽ ഇയാളും ബുക്ക് എഴുതുമ്പോൾ കാര്യങ്ങൾ എഴുതട്ടെ... ഇതിപ്പോ ആത്മ കഥക്ക് പബ്ലിസിറ്റി എന്നല്ലാതെ, ആരും ആരെയും വലിയ തോതിൽ വിമർശിക്കുന്നുമില്ല...
ചേകന്നൂരിന്റെ ആശയത്തോട് എതിർപ്പുള്ളവരാണ് എല്ലാ മുസ്ലിം സംഘടനകളും.. എന്നിട്ടും അയാളുടെ ഭാര്യയുടെ വാക്ക് കേട്ട് മാത്രം ഒരു തെളിവിന്റെ അംശം പോലും ഇല്ലാതെ ഒരു മുസ്ലിം സംഘടനയുടെ നേതാവിനെ മാത്രം പ്രതിയാക്കാൻ പാഷാ ശ്രമിച്ചു.. ഹൈ കോടതി അത് തള്ളുകയുംശാസിക്കുകയും ചെയ്തു.. അതുകൊണ്ടുതന്നെ അവർക്ക് കേസ് തുടരാൻ കഴിഞ്ഞില്ല..
അതിനിടയിലാണ് കാന്തപുരം നേതൃത്വം നൽകുന്ന മർക്കസിനെ കീഴിലുള്ള തൃശ്ശൂർ കമാലിയ ട്രസ്റ്റും അനുബന്ധ സ്ഥാപനങ്ങളും അതിലെ ഒന്നോ രണ്ടോ ഭാരവാഹികളെ കൂട്ടുപിടിച്ച് തട്ടിയെടുക്കാൻ ചില രാഷ്ട്രീയ കുബുദ്ധികൾ ശ്രമിക്കുകയും കമാൽ പാ ഷയെ ഉൾപ്പെടുത്തി അവർ പുതിയ ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്തത് എന്തിന്..? ( കമാലിയ സ്ഥാപനങ്ങൾ പോയി സന്ദർശിച്ചത് പാ ഷ മാധ്യമങ്ങളോട് ഇപ്പോൾ പറഞ്ഞിരുന്നു)
Pri😅
എല്ലാം ആരോപണം മാത്രം പക്ഷെ ഞാൻ അവരെ പ്രതിയാക്കി
ഇങ്ങനെയൊക്കെ തന്നെയല്ലേ ആരുടെ യെക്കയോ കുഴലൂത് കാരനായ കമാൽ പാഷക്ക് പറയാൻ പറ്റുകയുള്ളു
Gentle man.
ഏതായാലുംമീഡിയവണ്ണിന് നന്ദി ആത്മകഥക്ക് പരസ്യം നൽകിയതിന് പാഷയുടെ വാക്കും ഉസ്താദിൻ്റെ വാക്കും ജനങ്ങൾക്ക് മനസ്സിലാകും
ഗതികെട്ട ആത്മകഥ😂
ജീവിത കഥ മരണ ശേഷം ഇറക്കിയിരുന്നെങ്കിൽ ഇത്ര പ്രശ്നം വരുമായിരുന്നില്ല എല്ലാ കാര്യത്തിലും തിരക്ക് കൂട്ടുന്ന ഉസ്ത്താദും ശിഷ്യമ്മാരേയും വേറേ എവിടെയും കാണില്ല
ലെ കമാൽ ഭാഷ: എന്നൂടെ കൂടുതൽ ഒന്നും ചോദിക്കരുത് 😁
ഞൻ അവിടെയും ഇവിടെയും തൊടാതെ പറയാം അല്ലേൽ seen aane🤣
ഒന്നനിക്കറിയാം പണം ഉള്ളവനെ ഇവിടെ എന്തും ആകാം 👀👀👀
NB .. Oru ജഡ്ജ് 😅
Justice 👍
അന്ന് നടത്തിയ ഗൂഢാലോചന വഷളത്തം മറച്ചു പിടിക്കാൻ രണ്ടു ദിവസങ്ങളിലായി വേറെ ഒരു കെട്ടുകഥയും ഉണ്ടാക്കുന്ന തിരക്കിൽ ം അഭിവാദ്യങ്ങൾ
ഇയാൾ എന്തോന്നാ പറയുന്നത്. അയാൾ കാന്തപുരത്തെ പ്രതിയാക്കിയത് ഒരു തെളിവുമില്ലാതെ എന്ന് അയാൾ തന്നെ പറയുന്നു
ജഡ്ജി അല്ല കേസ് ഉണ്ടാക്കുന്നത്
സഹോദരാ ഒരു ജഡ്ജിക്ക് നിയമപരമായ കീഴ്വഴക്കങ്ങൾ ഉണ്ടാകും അത് അവർ പാലിക്കേണ്ടിവരും.
ഒന്ന് എണീറ്റു പോ ചങ്ങായിയെ നിങ്ങളെ വിചാരം നിങ്ങൾ ഒരു ഭയങ്കര സാധനമാണ്
കാന്തപുരം ഒരിക്കലും നിങ്ങളെ വിളിക്കാൻ വന്ന് കാണില്ല
ഏതായാലും ആത്മ കഥ fames ആക്കിയ മീഡിയ one 👌🏻👌🏻👌🏻
നിയമം പഠിച്ച ജഡ്ജിമാരും വികലമായ വിധി പറയാറുണ്ടോ?
അപ്പോൾ കാന്തപുരം ആരെന്ന് അറിയാതെപോയതാണ് പ്രശ്നം 😂🎉
കാന്തപുരത്തെ വള ഞ്ഞിട്ടാക്രമിച്ച ഒരു നീണ്ട നിര ഉണ്ട് മിസ്റ്റർ താങ്കളുടെ മുമ്പിൽ കോലും പിടിച്ചിരിക്കുന്ന ആ സ്ഥാപനവും അവർക്ക് കഴിയാവുന്ന താരത്തിലൊക്കെ നോക്കീട്ടുണ്ട് മാധ്യമം ഇന്ന് ചക്ര ശ്വാസം വലിച്ചു ശയ്യാവലംമ്പ ആണെങ്കിലും അന്ന് അല്പം തണ്ടും തടിയുമൊക്കെ ഉണ്ടായിരുന്നു പക്ഷേ കാന്തപുരം അതൊക്കെ നെവർ മൈന്റ് ചെയ്യുന്ന കൂട്ടത്തിലാണ്. താങ്കളുടെ ജാള്യത മനസ്സിലാകുന്നുണ്ട്. എന്ന് വെച്ച് ആത്മ കഥ എഴുതുമ്പോൾ എല്ലാം ഉള്ളത് പോലെ പറയേണ്ടേ.
ഇനി സ്റ്റോറി എഴുതേണ്ട ആവശ്യമില്ല. എല്ലാം മനസ്സിലായി 😂
അയ്യോ ജഡ്ജിക്ക് ഒന്നും അറിയില്ല ട്ടോ
ജഡ്ജിക്ക് എല്ലാം അറിയാം
വരുന്നുണ്ട് പിറകെ 😊
കണക്കിൽ എടുത്തു എന്നാലും ഒരു ചുക്കും ഇല്ലാ പാഷാ
ജുടീശറിയെ സ്വന്തം താല്പര്യതിന് വേണ്ടി ഉപയോഗിച്ച ജസ്റ്റ്സ് കമാൽ പാഷ കേരളത്തിന്റെ അപമാനം
Ao ഉസ്താദ് എന്നും ആവേശം
ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾക്ക് ഒന്നും അറിയില്ല എന്നാണല്ലോ
പറയുന്നത്....😄
aalengil ninne polathe madha braanthanmaru vannu ingerum thatti kondu pokum
ഞാൻ കണ്ടിട്ടുമില്ല കേട്ടിട്ടും ഇല്ല പക്ഷെ മൊഴിയുണ്ട്. കെടന്ന് മെഴുകുന്നു ഇങ്ങനെയാണോ ഒരു മുൻ ജഡ്ജി സ്ഥാനത്തിരുന്ന ആള് സംസാരിക്കേണ്ടത്....😊😊
മീഡിയാ വൺ കാരന് കാന്തപുരത്തിനെ പ്രതിയാക്കിയതിന് തെളിവ് ഉണ്ടെന്ന് കിട്ടണം. അത് കിട്ടിയില്ല
ആയിരങ്ങൾക്ക് അന്നവും വിദ്യാഭ്യാസവും നൽകുന്ന വ്യക്തിത്വം❤❤
വയറു നിറച്ചു തിന്നാൻ കൊടുത്തിട്ട് തലക്ക് ഇടിക്കുന്നതിൽ കാര്യം ഇല്ല സത്യം എന്തായാലും പടച്ചവൻ മാത്രം അറിയാം
@@ismatech8900വീരപ്പനും കൊടുത്തിരുന്നു എന്ന് കേട്ടിട്ടുണ്ട്
@@ismatech8900 അത് നന്മയല്ലേ?? നിങ്ങളേത് ജാതിയാ? മനുഷ്യപ്പറ്റ് വേണേ🤣
@@AfsalKv-n8v ഹൈക്കോടതിയും അറിഞ്ഞു👌 താങ്കൾ അറിയുന്നില്ല. കുടുങ്ങിയാലേ സമാധാനമുള്ളു അല്ലേ ചേട്ടാ
ആയിരക്കണക്കിന് പള്ളികൾ പൂട്ടിച്ചില്ലെ
ആയിരക്കണക്കിന് മദ്രസകൾ പൂട്ടിച്ചില്ലെ
തീർച്ചയായും അപമാനം തന്നെ
കമൽ ഷാ വിവര ക്കേട് ആശാനെ പോലെ....
ഒരാളുടെ സംസാരത്തിൽ അറിയും എന്താണ് ഇതിന്റെ സത്യം
പാഷാണം
ശരിയായിരിക്കാം വലിയ സാമൂഹ്യ ബോധമൊന്നും ഇല്ലാത്ത ഇദ്ധെഹത്തിനു കാന്തപുരത്തെ മാത്രമല്ല സാമൂഹിക രാഷ്ട്രീയ രംഗത്തെ പലരെയും ഒരു പക്ഷെ അറിയണമെന്നില്ല. പിന്നെ അയാളുടെ സത്യസന്തത എനിക്കറിയില്ല, നീതിമാൻ എന്ന് വിളിക്കണേൽ ഒന്നുകൂടെ ആലോചിക്കേണ്ടിയിരിക്കുന്നു. കാരണം തന്റെ സ്വസ്ഥ ജീവിതത്തിനും ജോലിയിലെ ഉയർച്ചക്കും ഭീഷണിയാണേൽ അവിടെ ന്യായവും അന്യായവും വിധിക്കാനൊന്നും ഞാൻ നിൽക്കാറില്ല മെല്ലെ ആ കേസിൽനിന്നും തടിയൂരും എന്നാണ് അയാൾ പറയുന്നത്. ചുരുക്കം പറഞ്ഞാൽ റിസ്കില്ലാതെ പിഴച്ചു പോകാൻ പറ്റുമോ എന്ന് മാത്രം നോക്കുന്ന ഒരു ശുദ്ധൻ.
കാന്തപുരം ❤❤
ശരിക്കും ഗൂഡാലോചന നടത്തിയത് ആരാണ് എന്ന് ഇപ്പോൾ മനസ്സിലായി
AP ustad in good terms with all type politicians. Powerful to influence any leaders in the country
1978 i witnessed myself Ustad carrying his luggage himself in Mangalore railway station
ആവശ്യമില്ലാതെ എന്തിനാണ് വിവാദമുണ്ടാക്കുന്നത്
ഒഴിവാക്കാൻ രണ്ടു ഭാഗത്തുമുള്ളവരും ശ്രമിക്കുക
മീഡിയവണ്ണിന് നന്ദി ആത്മകഥക്ക് പരസ്യം നൽകിയതിന്
ഹൊ.... വല്ലാത്തൊരു സൂക്ഷ്മശാലി... ലോകത്തിലെ ഏറ്റവും വലിയ തള്ള് വീരൻ
എന്താ സാമ്പത്തിക ആരോപണം സാറെ.. നോളജ് സിറ്റിക്ക്.. അതൊന്ന് വിശദമാക്..കൂ
40 കോടി തട്ടിപ്പ് നടത്തി വിശ്വാസികളെ പറ്റിച്ചു
Knowledge സിറ്റി എന്ന് പറയാതെ aashan മുങ്ങിയത് നിങ്ങള്‍ അറിഞ്ഞില്ലേ
ഇദ്ദേഹം പൂർണമായും സമ്മതിക്കുന്നു ഇന്നത്തെ വ്യവസ്ഥിതിയിൽ സാധാരണക്കാരന് നശിപ്പിക്കാൻ കഴിയുന്ന വ്യവസ്ഥകൾ ഉണ്ട് എന്ന്.
സർ അങ്ങാണ് ശരിയായ കമ്യൂണിസ്റ്റ് മനുഷ്യൻ 🙏🏻
ആ ബെസ്റ്റ്😂
ഹൈകോടതി ജഡ്ജി ചൈതത് വികലം😅 കമാൽ ബാഷ സത്യം😂😂😂
🤣
ഒരു തെളിവും ഇല്ലാതെ ചില രാഷ്ട്രീയ താല്പര്യകാരുടെ ഇങ്ങിതത്തിന് ഒരാളെ പ്രതി ചേർത്ത് kamal പാഷ
ഇയാൾ ഭയങ്കര ശുദ്ധനും മാന്യനും ആയതു കൊണ്ട് പറഞ്ഞതെല്ലാം ഞങ്ങളങ്ങു വിശ്വസിച്ചു 😊😊😊
👍👍
കാന്തപുരത്തിനെതിരെ ഇയാൾ നടത്തിയ ഗൂഢാലോചന സുവ്യക്തം
സാർ' ചേകന്നൂരിൻ്റെ പ്രസ് താനത്തെ മുജാഹിദം ജമാ അത്തം തബ് ലിഗം രണ്ട് സുന്നികളം ഹദ്ർക്കുന്നുണ്ട് എന്നിട്ട് അവരുടെ ഭാര്യ വന്ന് പറഞ്ഞപ്പൊൾ ഒരു തെളി വം ഇല്ലാതെ എന്തുകൊണ്ട് നിങ്ങൾ സീകരിച്ചു ഇത് നിങ്ങൾ നിങ്ങളുടെ ആൽമക ദയിൽ നിങ്ങൾ എഴുതണം. സാർ
❤❤❤
ഇയാക്ക് കാന്തപുരത്തെഅറിയില്ല അത്കൊണ്ട് ആറക്കുംകാന്തപുരത്തെ അറിയില്ല😅😅
Kanthapuram usthad
തനിക്ക് എവിയെങ്കിലും ഒരു സീറ്റ് മത്സരിക്കാൻ തന്നാൽ എന്ത് കൊള്ളരുതായ്മക്കും നില്കും
കെമാൽ പാക്ഷപക്ഷപാതിയായ ഒരു ന്യായാധിപൻ ആണ്. AP അബുബക്കർ മുസ്ല്യാരുടെ ബുക്ക് വന്നതോടെ കെമാൽ പാക്ഷവല്ലാതെ വെപ്രാളപ്പെടുന്നതെന്തിനാണ്?
പണമുണ്ടെങ്കിൽ കോടതിയിൽ നിന്ന് നേടാം ഭാഗ്യമുണ്ടെങ്കിൽ രക്ഷപ്പെടും. 🤩😜😂😍😂🥰😍ഇത് സത്യമാണെങ്കിലും നമുക്ക് മാർഗമില്ല.
അതെന്താ സേട്ടൻ കണക്കിലെടുക്കാത്തത്, അങ്ങനെ പറയരുത് സേട്ടൻ കണക്കിലെടുക്കണം
Media one എത്ര ശ്രമിച്ചിട്ടും കിട്ടേണ്ടത് കിട്ടിയില്ല
കാന്തപുരത്തെ ശിക്ഷിക്കാം എന്ന് വ്യാമോഹിച്ചു, പാവം ജഡ്ജി
പിന്നേ കള്ള കാന്തൻ കഷ്ടിച്ച് രക്ഷപ്പെട്ടു 😂😅😊😂
കാന്തപുരം ആരാ 😆
criminaline support cheyyunne ninneyaanu aadyam akthakkandathu, shame on you
@@ShahirChennattuനീയേ താ?
What a comparison
മാറ്റിവെച്ച കഥകള് ഇനിയും ഉണ്ടോ
കമാൽ പാഷക്ക് അഭിവാദ്യങ്ങൾ
👍👍👍🙏🙏🙏
എ പിയും എപിയുടെ സിൽബന്ധികളും മനസ്സിലാക്കേണ്ടത് പടച്ചവനെ പൈസ കൊണ്ട് മൂടാൻ പറ്റില്ല
നിന്നെ മൂടാലൊ
ഒന്ന് പോട് കോയ, പണം ഉണ്ടെങ്കിതന്നെ വളരാൻ പറ്റൂ, അസൂയ
മനപ്പൂർവം Ap യെ ഈ കേസിൽ കുടുക്കിയവർക്കം നാളെ പാലം കടക്കണമെന്ന് ഓർമ വേണം
വടി കൊടുത്ത് അടി വാങ്ങി ☝🏼
ഒരു ചരിത്രം പറയുമ്പോൾ അതിലെ നായകന്മാരെയും നായികമാരെയും എല്ലാം പറയൽ സാധാരണയാണ് അതേപോലെ ഒരു വലിയ ഒരു കേസ് നടന്നപ്പോൾ കമ്മാൽപാസ യായിരുന്നു അതിലെ വക്കീൽ അത് അതുകൊണ്ട് അദ്ദേഹത്തിന്റെ പേര് പറഞ്ഞത് കൊണ്ട് അദ്ദേഹത്തിന് വിവരം ഇല്ലാത്തതുകൊണ്ട് അദ്ദേഹം തുള്ളുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്
വരുദ്യമെ കമാൽ സാറേ അങ്ങയുടെ വാക്കുകൾ.
ജഡ്ജികൾ നിലവാരമുള്ളവരാണ് അവരെ നാണം കെടുത്തല്ലെ സാറേ😢😢
അനുയായികൾ വായന തുടങ്ങുന്നതിന് മുമ്പ് എതിരാളികൾ വായിച്ചു തീർത്ത ഏക ആത്മകഥ കാന്തപുരത്തിൻ്റേത് മാത്രം❤❤
ആത്മ കഥക്ക് ഇങ്ങനെയൊക്കെ റീച് കൂട്ടേണ്ട നിങ്ങളുടെ ഒരു ഗതികേട്...😂😂😂
😂
അത് നി വായിച്ചില്ലെങ്കിൽ നഷ്ടം നിനക്കാണ്
അതിലെ ഓരോ ഹർഫിനും എത്ര കൂലിയുണ്ടെന്ന് നിനക്ക് അറിയാഞ്ഞിട്ടാണ്
അല്ല സർ അദേഹം വിജയിച്ചിട്ടേ ഉള്ളു
ഒന്നും എനിക്കറിഞ്ഞുകൂട" എന്ന് അടിക്കടി പറഞ്ഞുകൊണ്ടിരിക്കുന്ന ഇയാളുടെ ആത്മകഥയും മലയാളി സഹിക്കണോ? ഇയാൾ സ്വയം തന്നെപ്പൊക്കിയാണെന്ന് ഈ അഭിമുഖം അടിവരയിടുന്നു.
ആത്മകഥ പെട്ടൊന്ന് വിറ്റഴിയും
മറ്റൊരു വരുമാനം
കള്ളം പറയാനും കള്ളത്തരം ചെയ്യാനും പിന്നെ പിടിച്ചു നിൽക്കാനും കാന്തപ്പനെ പോലെ മിടുക്കൻ കേരളത്തിൽ ഇനി ജനിക്കാനില്ല
ഗുജറാത്ത് കലാപത്തെക്കുറിച്ച് എനിക്കൊന്നുമറിയില്ലായെന്ന് വിദേശ മാധ്യമങ്ങളോട് പറഞ്ഞത് ജനം മറന്നിട്ടില്ലാ
തെറ്റ് ചെയ്യാത്തവൻ ഇല്ലേ ഇല്ലേ എന്ന് പറഞ്ഞ് സോഷൃൽ മീഡിയയിൽ കെടന്ന് മെഴുകണത് എന്തിനാണ്😂😂😂
ചേകനൂർ കേസ് ആപ്പോൾ താങ്കൾക്കും ശല്യമായിരുന്നു അല്ലെ 😂
മാധ്യമം????
കമാൽ പാഷ പറഞ്ഞത് ഗൂഢാലോചന ഉണ്ടെന്ന് അറിയില്ല,എന്ന് പറയുന്നു.മുഖ്യൻ പങ്കെടുത്ത് ആത്മകഥ പുറത്ത് ഇറക്കിയത് കൊണ്ട് ഉണ്ടെന്ന് കരുതാം...
ഉസ്താദിന്റെ ആത്മ കഥക്ക് നല്ല പബ്ലിസിറ്റി ❤🎉
allengil ninne polathe madha braanthanmaaru vannu lahala indakkum, allengil aareyum pidichu vettikkollum,
കമാലിന് ഉറക്കം പോയി 😄 ഇനി എത്ര മീഡിയക്കാരെ വിളിക്കണം 😄
കാന്തപുരത്തിന്‍റെ സ്ഥാപനത്തിലേക് പലരേയും വിളിക്കാറുണ്ട്
smuggling?
നക്കാൻ കിട്ടുന്ന എല്ലാവരേയു൦ വിളിക്കു൦
Midia one നും പൊള്ളി
Magnet പുരം
അപ്രഖ്യാപിത സമുദായ രാജാവ്
കേരളത്തിലെ മതസൗഹാർദ്ദത്തിലൂന്നിയ പാരമ്പര്യ മുസ്ലിംകളുടെ ആദർശത്തെ സംരക്ഷിക്കുന്നതിന് കഠിനമായി പരിശ്രമിക്കുന്ന മത പണ്ഡിതനാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഇന്ത്യയെ ഇസ്ലാമിക സ്റ്റേറ്റാക്കി മാറ്റാൻ സ്വപ്നം കാണുന്ന ജമാഅത്തെ ഇസ്‌ലാമിയും ലീഗ് വാഹാബികളും ചേർന്ന് അദ്ധേഹത്തിൻ്റെ സൽപ്രവർത്തനങ്ങളെ നിഷ്ക്രിയമാക്കാനും കേസുകളിൽ കുടുക്കാനും പല അടവുകളും നടത്തിയത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. കാന്തപുരം ഉസ്താദ് പല ദൈവങ്ങളേയും പൂജിക്കുന്ന ആളാണെന്ന് പെരും കളവ് പറഞ്ഞ് ഇക്കൂട്ടർക്ക് വൻ സ്വാധീനമുള്ള സൗദി വഹാബി ഗവൺമെൻ്റിനെക്കൊണ്ട് സൗദി ജയിലിൽ അദ്ധേഹത്തെ പിടിച്ചിടുക പോലുമുണ്ടായി. കാന്തപുരം ഉസ്താദിൻ്റെ പരിശ്രമത്തിൻ്റെ ഫലമായി കിട്ടിയ ഒരു മെഡിക്കൽ കോളേജിനുള്ള ഗവർമെൻ്റ് അനുമതി ഉപയോഗപ്പെടുത്തി മാളയിലെ കമാലിയ മെഡിക്കൽ കോളേജ് തുടങ്ങുന്നതിനെ അട്ടിമറിക്കാൻ മുന്നിട്ട് നിന്നവരുടെ കൂട്ടത്തിൽ ലീഗ് -വഹാബി - ജമാ അത്തെ ഇസ്‌ലാമി എന്നീ ദുഷ്ട കൂട്ടത്തിൽ ജസ്റ്റിസ് കമാൽ പാഷയുടെ പേരും മാധ്യമങ്ങളിൽ പല തവണ വായിച്ചതോർക്കുന്നു. താങ്കൾ പത്രങ്ങളൊന്നും വായിക്കാത്ത ആളായിരുന്നോ? സാക്ഷാൽ കമാൽ പാഷയുടെ കള്ള ഒപ്പ് ഇട്ടാണ് താങ്കളുടെ പേർ അവർ ഉപയോഗിച്ചതെങ്കിൽ അവർക്കെതിരെ താങ്കൾ മാനനഷ്ടക്കേസ് കൊടുത്തിരുന്നോ? സമുദായത്തിന് ലഭിച്ച മെഡിക്കൽ കോളേജ് താങ്കളുടെ അടക്കം പേരുപയോഗിച്ച് നഷ്ടപ്പെടുത്തിയതിൽ നിയമപരമായി താങ്കൾ എന്തെങ്കിലും നടപടി എടുത്തോ? അറിയാൻ ആഗ്രഹമുണ്ട്.
ഇയാളുടെ വിധികൾ പുനഃപരിശോധന നടത്തണം.
Kamal Pasha Paranhathan Sathyam .Adheham niyamaparamayi pravarthichu athramathram.
പാഷ പ... പ... പ.....
Kamalpasha 👍
ചേകന്നൂർ എവിടെ പോയി ചേകന്നൂർൻറെ പ്രേതം. കാന്തപുരത്തിന്റെ പുറകേ
എന്നിട്ടും 😂
ആയിരങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നത് ആണ് പോലും, ഇതുപോലെ കാണിച്ചിട്ട് ഭക്ഷണം കൊടുത്തിട്ട് എന്ത് പ്രയോജനം ?.
ഏത് പോലെ കാണിച്ചിട്ടാ - ഒന്നുമറിയില്ലെങ്കിൽ മിണ്ടാതിരുന്നൂടെ?
കേവല ആരോപണത്തിന്റെ പേരിൽ മാത്രം ഒരാളെ പ്രതിയാക്കി എന്ന് ഇയാൾ തന്നെ സമ്മതിക്കുന്നല്ലോ.!
ഇപ്പോൾ ഇദ്ദേഹം ജഡ്ജിയായിരുന്ന കാലത്തെ മറ്റ് കേസുകൾ ഉള്ള അവസ്ഥ എന്തായിരിക്കും😮
മീഡിയ വൺ... ഇനിയും വീഡിയോകൾ ചെയ്യുക.പുസ്തകത്തിന് റീച്ച് കൂടട്ടെ... ആ മഹത് ജീവിതം ലോകം വായിക്കട്ടെ.❤
PR വർക്കിന് നന്ദി.😅
എന്തു മഹത്വവചനം ഒരു മതമുതലാളി എന്നതിനപ്പുറംവേറെ എന്താണ് ഇതിൽ പറയാനുള്ളത് കമാൽ പാശ പറയുന്നതാണ് ശരി
@@livechanallive4376 ആ മുതലാളിക്ക് എത്ര രൂപയുടെ ആസ്തി കാണും?
ഒന്ന് കേൾക്കട്ടെ...
@@livechanallive4376 നിങ്ങളെ അഭിപ്രായത്തിൽ ആ മുതലാളിക്ക് എത്ര രൂപയുടെ ആസ്തി കാണും.?
കാന്തപുരം ലോക ഫ്രോഡ്: കാന്തപുരത്തിനെതിരെ സ്വമേധയാ കേസ്സെടുക്കണം.❤❤
കാന്തപുരം ഗുരുത്വം ഇല്ലാത്തയാളായത് കൊണ്ട് എന്ത് ചെയ്താലും ഗുണം പിടിക്കുന്നില്ല ഇപ്പോ അവസാനം ആത്മ കഥയിലും ഇതു തന്നെ അവസ്ഥ... കഷ്ടം
ഇടുപോലുള്ള ജഡ്ജിമാർ ഉള്ളിടത്തോളം കാലം നിരപരാധികൾ. കുടുങ്ങും. ഇ വർകും ലോ
കാന്ത പുരം ഫ്രോഡ്
എന്ന്ലോക ഫ്രോഡ്
നീയൊക്കെ കുരക്കണം കാരണം നിന്നെ കൊണ്ടതിനേ പറ്റു
കറക്റ്റ് 😁@@SAEEDVK-o6y
പൊള്ളി
നീതിമാനായ ജഡ്ജി...
@@Fofausy പിന്നേ കള്ള കാന്തൻ കഷ്ടിച്ച് രക്ഷപ്പെട്ടു 😂😅
നിൻറെ തന്തയെയും എങ്ങനെയാണോ വിളിക്കാറ്@@abcdjunctionl7439
@@Fofausy allengil ninne polathe madha braanthanmaaru vannu lahala indakkum, allengil aareyum pidichu vettikkollum,
@@abcdjunctionl7439 Ninte bappaya kallan
നിന്നെ പറഞ്ഞിട്ട് കാര്യമില്ല -