ഈ കൊലപാതകങ്ങളുടെ പേരിൽ, ബോംബാക്രമണങ്ങളുടെ പേരിൽ ഈ പാർട്ടിയെ ഒരു കാൽ നൂറ്റാണ്ടുകാലത്തേയ്ക്ക് അധികാരത്തിൻ്റെ അയലത്തു പോലും അടുപ്പിക്കരുതാത്തതായിരുന്നു. പക്ഷെ എന്തു ചെയ്യാം കേരളത്തിലെ ജനം ഇവർക്ക് തുടർഭരണം വരെ കൊടുക്കുന്നു. 'കേരളീയനായതിൽ ലജ്ജിക്കുന്നു.😢
മറ്റവരുടെ കൊള്ളരൂതാഴികൾ കാരണം ആണ് .. ഇല്ലേൽ ജനം അങ്ങനെ ധരിച്ചു.. പിന്നെ ഗുണ്ടകൾ അല്ലല്ലോ തിരഞ്ഞെടുപ്പിൽ മൽ സരിക്കുന്നത് .. അതു ചാവേര് വിങ് ആണ്.. തെരഞ്ഞെടുപ്പിൽ മൽ സരിക്കാന് സിവിൽ വിങ് ഉണ്ട് :).. പിന്നെ ടിവി ചാനലിൽ വരാൻ ന്യായീകരണ വിങ് , ക്യാപ്സുൾ വിങ് അങ്ങനെ പോകും
ഏത് രീതിയിൽ ചിന്തിച്ചാലും സിപിഎമ്മിന്റെ ഉന്നതരായ സംസ്ഥാന നേതാക്കൾ ഇൻവോൾവഡ് ആയ ഈ കേസിലെ പ്രതികൾക്ക് അധികകാലം ഒന്നും മറച്ചു പിടിക്കാനോ പാർട്ടിക്ക് അവരെ തീറ്റി പോറ്റാനൊ കഴിയില്ല എന്ന് സിപിഎമ്മിനും അറിയാം ഒപ്പം ആദരണീയരായ റിസർവഡ് കൊലയാളികൾക്കും അറിയാം. സ്വഭാവികമായും പരിഗണന കുറയുന്ന ഘട്ടത്തിൽ അവർ യഥാർത്ഥ ആസൂത്രകരെ വെളിവാക്കും. മാത്രമല്ല ഇവരെ വിലയ്ക്ക് വാങ്ങി പാർട്ടിക്ക് എതിരായി പ്രവർത്തിക്കാനും അതിലൂടെ സിപിഎമ്മിനെ തീർക്കാനും കോൺഗ്രസിനും ബിജെപിക്കും കഴിയുകയും ചെയ്യും. അതുകൊണ്ട് ഇപ്പോൾ പ്രധാന ഭീഷണിക്കാരെ പുറത്ത് കടത്തി പാർട്ടി അവരെ ഇലങലാതാക്കാനുള്ള ശ്രമത്തിലാണ് ഉള്ളത്. മൂന്ന് പേരെയും ഒന്നിച്ചു തീർക്കേണ്ടതിനാൽ ഒരു ഗ്രൂപ്പ് ടൂർ ആയിരിക്കും പാർട്ടി എമർജൻസി റെസ്പോൺസ് ടീം ആവിഷ്കരിച്ചിട്ടുണ്ടാവുക. വാഹനത്തിൽ വേറൊരു വാഹനം ഇടിച്ചു കയറ്റി വകവരുത്തുകയോ ഹൗസ് ബോട്ട് ആണെങ്കിൽ അതിന് ചേരുന്ന വിധത്തിൽ തകർക്കുകയോ ചെയ്യും. ഇതിൽ കൊട്ടേഷൻ ടീം ഉണ്ടാവില്ല. ആഭ്യന്തര വകുപ്പും പോലീസും മാമാ ചാനലുകളും പരസ്പരം സഹായികൾ ആയിരിക്കും. ഇതല്ലാതെ വേറെ ഈ രക്തദാഹികൾക്ക് മുന്നിൽ ഇല്ല. അത് തന്നെയാണ് കാവ്യനീതിയും.
ഞമ്മന്റെ ആളുകൾ വെറും മുദ്രാവാക്യം വിളിച്ചതിന്നു തീഹാർ ജയിലിൽ കിടക്കുമ്പോഴാ കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ടവർ വിലസി നടക്കുന്നത് .. വിചാരണ പോലും ഇല്ലാതെ മറ്റൊരാൾ ... എന്നും നിങ്ങൾ വിടുവായത്തം ആണെങ്കിലും ഇപ്പറഞ്ഞത് ന്യായം.. ഇന്ത്യൻ പവ് രന്മാരെ ഏതെങ്കിലും ആശയത്തിന്റെ പേരിൽ കൊലപ്പെടുത്തുന്നത് തീവ്രവാദം ആയി കാണണം ..... അതു ആര് നടത്തിയാലും ഒരുപോലെ കാണണം .. ലോക്കൽ തീവ്രവാദം ലഘുവായി കാണേണ്ട കാര്യം ഇല്ല.. uapa ചുമത്തി തീഹരിൽ ആയെക്കേണ്ട ടീംസ് ആണ്
ജനങ്ങൾ മാത്രമല്ല പാർട്ടി അണികൾ വരെ വെറുത്ത് തുടങ്ങി അതിൻ്റെ തെളിവാണ് പാർട്ടി ഗ്രാമങ്ങളിൽ പോലും പാർട്ടി തകർന്നടിഞ്ഞത്
പെരിയ കൊലക്കേസ് പ്രതികളുമായി ഉള്ള ഉദുമ കോൺഗ്രസ് സ്ഥാനാർഥി ബാലകൃഷ്ണൻ പേരിയയുടെ ബന്ധം. Media fun ചർച്ച ചെയ്യില😅😂
You are absolutely right 👍
*ബഹുമാനപ്പെട്ട പ്രതികളെ മോചിപ്പിച്ചില്ലെങ്കിൽ അവർ കൊല്ലിച്ചവരുടെ പേരുകൾ വിളിച്ചു പറയും. അപ്പോൾ പിറനായി കുടുങ്ങും.*
പെരിയ കൊലക്കേസ് പ്രതികളുമായി ഉള്ള ഉദുമ കോൺഗ്രസ് സ്ഥാനാർഥി ബാലകൃഷ്ണൻ പേരിയയുടെ ബന്ധം. Media fun ചർച്ച ചെയ്യില😅😂
Well said 👍🏻. 👏🏻👏🏻
ഉടൻ തന്നെ മീഡിയ വൺലേക്ക് ഒരു മാഷാ അള്ളാ സ്റ്റിക്കർ വണ്ടി വരാനുള്ള എല്ലാ സാധ്യതാകളും കാണുന്നുണ്ട്
മഞ്ഞയും പച്ചയും ചേർന്നാണ് കഴിഞ്ഞ തവണ തുടർഭരണം കൊടുത്തു. ഇപ്രാവശ്യം മഞ്ഞ കാവിയിലേയ്ക് പോയി, പച്ച വെള്ളയിലേയ്കും. അതോടെ ചുവല കുപ്പതോട്ടി ആയി
പുറത്ത് ഇറങ്ങിയാലും അകത്തു കിടന്നാലും ഒക്കെ ഒര് പോലെ...
എല്ലാം കിട്ടുന്നുണ്ട്... പിന്നെ എന്തിന് ശിക്ഷ ഇളവ്...🥴....
ഈ കൊലപാതകങ്ങളുടെ പേരിൽ, ബോംബാക്രമണങ്ങളുടെ പേരിൽ ഈ പാർട്ടിയെ ഒരു കാൽ നൂറ്റാണ്ടുകാലത്തേയ്ക്ക് അധികാരത്തിൻ്റെ അയലത്തു പോലും അടുപ്പിക്കരുതാത്തതായിരുന്നു. പക്ഷെ എന്തു ചെയ്യാം കേരളത്തിലെ ജനം ഇവർക്ക് തുടർഭരണം വരെ കൊടുക്കുന്നു. 'കേരളീയനായതിൽ ലജ്ജിക്കുന്നു.😢
മറ്റവരുടെ കൊള്ളരൂതാഴികൾ കാരണം ആണ് .. ഇല്ലേൽ ജനം അങ്ങനെ ധരിച്ചു.. പിന്നെ ഗുണ്ടകൾ അല്ലല്ലോ തിരഞ്ഞെടുപ്പിൽ മൽ സരിക്കുന്നത് .. അതു ചാവേര് വിങ് ആണ്.. തെരഞ്ഞെടുപ്പിൽ മൽ സരിക്കാന് സിവിൽ വിങ് ഉണ്ട് :).. പിന്നെ ടിവി ചാനലിൽ വരാൻ ന്യായീകരണ വിങ് , ക്യാപ്സുൾ വിങ് അങ്ങനെ പോകും
പെരിയ കൊലക്കേസ് പ്രതികളുമായി ഉള്ള ഉദുമ കോൺഗ്രസ് സ്ഥാനാർഥി ബാലകൃഷ്ണൻ പേരിയയുടെ ബന്ധം. Media fun ചർച്ച ചെയ്യില😅😂
@@abhiramSpadmanabhan563 അവരെ ജയിലിൽ നിന്ന് ഇറക്കിയോ!
മാർക്സിസ്റ്റ് പാർട്ടിയെ ഇന്ത്യയിൽ നിന്ന് തന്നെ തുടച്ചുനീക്കിയെ പിണറായി വിജയനെ വിശ്രമമുള്ളൂ ഇനി അടുത്തൊന്നും തെരഞ്ഞെടുപ്പില്ല എന്ന് ധൈര്യം
അടിമ കണ്ണ് കൾ ചർച്ചയിൽ ഇല്ലല്ലോ😂
മാഷാ അല്ലാഹ് സ്റ്റിക്കറിന്റെ കാര്യം നമ്മൾ മറക്കരുത്
പേടിച്ചിട്ടു കമന്റ് ഇടുന്നില്ല.,...............................
അരിയാഹാരം കഴിക്കുന്ന വർക്ക് അറിയാം ടിപി ഏകോന്നത് സിപിഎം ആണ് എന്ന് പറഞ്ഞത് വിഎസ് അച്യുതാനന്ദൻ ആണ്
മികച്ച കൊലയാളികൾ,
മികച്ച കൊലപാതക ഗൂഡാലോചനക്കാർ ഇത്തരക്കാർക്ക് വർഷാ വർഷം
Cpm അവാർഡ് കൊടുക്കണം.
Cpm ന് അതിന് കഴിയും.
Midiaone ❤
ബീഹാറിലും ഊപിയിലുമല്ല,മ്മട സ്വന്തം ഖേരളത്തിലാണ് ഇതെല്ലാം തുടരുന്നത്.ഇത്ര ശക്തമായി ഈ വിഷയം ഏറ്റെടുത്ത് അവതരിപ്പിച്ച മീഡിയ വൺ🔥
ഇനി എത്രനാൾ ഈ പാർട്ടി ഭൂലോകത്തുണ്ടാകും. അടുത്ത അസംബ്ളി ഇലക്ഷനോടുകൂടി ഈ പാട്ടി അപ്രത്യക്ഷമാകും. ആർങ്കെലും സംശയമുണ്ടോ?
ദാവൂദ് സാർ 👍🏻👍🏻
അടുത്ത കൊലപാതക ഗുഡാലോചന നടക്കുന്നുണ്ട് മാഷാ അല്ലഹ് സ്റ്റിക്കറും ഇന്നോവയും റെഡിയാക്കിവെച്ചിട്ടുണ്ട് ഇവർ ഇറങ്ങാൻ കാത്ത് നിൽക്കുകയാ
ഏത് രീതിയിൽ ചിന്തിച്ചാലും സിപിഎമ്മിന്റെ ഉന്നതരായ സംസ്ഥാന നേതാക്കൾ ഇൻവോൾവഡ് ആയ ഈ കേസിലെ പ്രതികൾക്ക് അധികകാലം ഒന്നും മറച്ചു പിടിക്കാനോ പാർട്ടിക്ക് അവരെ തീറ്റി പോറ്റാനൊ കഴിയില്ല എന്ന് സിപിഎമ്മിനും അറിയാം ഒപ്പം ആദരണീയരായ റിസർവഡ് കൊലയാളികൾക്കും അറിയാം. സ്വഭാവികമായും പരിഗണന കുറയുന്ന ഘട്ടത്തിൽ അവർ യഥാർത്ഥ ആസൂത്രകരെ വെളിവാക്കും. മാത്രമല്ല ഇവരെ വിലയ്ക്ക് വാങ്ങി പാർട്ടിക്ക് എതിരായി പ്രവർത്തിക്കാനും അതിലൂടെ സിപിഎമ്മിനെ തീർക്കാനും കോൺഗ്രസിനും ബിജെപിക്കും കഴിയുകയും ചെയ്യും.
അതുകൊണ്ട് ഇപ്പോൾ പ്രധാന ഭീഷണിക്കാരെ പുറത്ത് കടത്തി പാർട്ടി അവരെ ഇലങലാതാക്കാനുള്ള ശ്രമത്തിലാണ് ഉള്ളത്. മൂന്ന് പേരെയും ഒന്നിച്ചു തീർക്കേണ്ടതിനാൽ ഒരു ഗ്രൂപ്പ് ടൂർ ആയിരിക്കും പാർട്ടി എമർജൻസി റെസ്പോൺസ് ടീം ആവിഷ്കരിച്ചിട്ടുണ്ടാവുക. വാഹനത്തിൽ വേറൊരു വാഹനം ഇടിച്ചു കയറ്റി വകവരുത്തുകയോ ഹൗസ് ബോട്ട് ആണെങ്കിൽ അതിന് ചേരുന്ന വിധത്തിൽ തകർക്കുകയോ ചെയ്യും.
ഇതിൽ കൊട്ടേഷൻ ടീം ഉണ്ടാവില്ല. ആഭ്യന്തര വകുപ്പും പോലീസും മാമാ ചാനലുകളും പരസ്പരം സഹായികൾ ആയിരിക്കും.
ഇതല്ലാതെ വേറെ ഈ രക്തദാഹികൾക്ക് മുന്നിൽ ഇല്ല. അത് തന്നെയാണ് കാവ്യനീതിയും.
ഊഴം വരുമ്പോൾ ഇതിലെങ്ങിനെ ലീഗിനെ കൂട്ടിക്കെട്ടാം എന്ന് ആലോചിക്കുന്ന അജിംസ് 😀
As well as bilkeese banu case gujarath violence. 😢😢😢😮😮😮
ദാവൂദ് സാഹിബിൻ്റെ തുടക്കം അതിഗംഭീരം. ബഹുമാനപ്പെട്ട കുറ്റവാളി.
സിപിഎം അവസാന ഭരണം 😂
Shafi.Team.Vvip.Skad.Team.Cpim.Comitment.At.Cm.❤❤❤❤❤❤❤❤
Let us see. They won't be in the 7 star again.
😮😮😮😮😮😮😮
അടുപ്പ് കൂട്ടി ചർച്ച നടക്കട്ടെ
ദാവൂദ് 100%
Good discussion
VIP കൊലക്കേസ് പ്രതികൾ മാശാ അള്ളാ അവർ അവിടെ കിടക്കട്ടെ
ഞമ്മന്റെ ആളുകൾ വെറും മുദ്രാവാക്യം വിളിച്ചതിന്നു തീഹാർ ജയിലിൽ കിടക്കുമ്പോഴാ കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ടവർ വിലസി നടക്കുന്നത് .. വിചാരണ പോലും ഇല്ലാതെ മറ്റൊരാൾ ...
എന്നും നിങ്ങൾ വിടുവായത്തം ആണെങ്കിലും ഇപ്പറഞ്ഞത് ന്യായം.. ഇന്ത്യൻ പവ് രന്മാരെ ഏതെങ്കിലും ആശയത്തിന്റെ പേരിൽ കൊലപ്പെടുത്തുന്നത് തീവ്രവാദം ആയി കാണണം ..... അതു ആര് നടത്തിയാലും ഒരുപോലെ കാണണം .. ലോക്കൽ തീവ്രവാദം ലഘുവായി കാണേണ്ട കാര്യം ഇല്ല.. uapa ചുമത്തി തീഹരിൽ ആയെക്കേണ്ട ടീംസ് ആണ്
നല്ല ന്യായീകരണം 😍
മുട്ടിന് മുട്ടിന് പ്രതികൾ എന്ന് പറഞ്ഞുവല്ലോ. പ്രതികളല്ല, കുറ്റവാളികൾ തന്നെയാണെന്ന് എന്തുകൊണ്ട് തറപ്പിച്ച് പറയുന്നില്ല?
സിപിഎം, എസ്എഫ്ഐ, ഡിവൈഎഫ്ഐ ,ഈ പ്രസ്ഥാനങ്ങൾ സൂഹത്തിനേറ്റ കാൻസർ ആണ്
Psc niyamanam ellayimayum ethu polee charcha chyyanm
T . P . YUDE KOLAYALIGALUDE MOOKIL PANJI WEKAN . R . M . P . YIL AANKUTIGAL ILLE ??? .
Dawood സാഹിബ് ഇനി ശ്രദ്ധിക്കണം കേട്ടോ 😂
Thiruthal prakriya thudangi
Beekara idathu sarakar...
രാജാവും പ്രജകളും
Adhuppe kootti tammil tallikku
Part naspiche charam akkum bariche
കോ ലി ബി കോന്നത് കണക് പറഞ്ഞു ചർച്ച നടത്താടോ
For your father 😂
പിന്നെ ആദ്യത്തെ കൊലപാതകം അല്ലെ
❤
Kerala goverment should follow UP model. ❤
Islamika raajyam media mukkkal channel 😂😂
Sudappikalekkal ethrayo bhedham sangikal❤❤
എന്ന് ഫേക്ക് ഹിന്ദു തീവ്രവാദി ഒപ്പ്.
Sangikale sahikam bt theevravaathikal aaya mukkal channeline okke ban cheyyanam😢
സത്യം പറയുമ്പോൾ എന്തിനാ കുരു പൊട്ടുന്നത്
Ennu oru malaran kammi
എല്ലാം അറിയാം കള്ളൻ
പെരിയ കൊലക്കേസ് പ്രതികളുമായി ഉള്ള ഉദുമ കോൺഗ്രസ് സ്ഥാനാർഥി ബാലകൃഷ്ണൻ പേരിയയുടെ ബന്ധം. Media fun ചർച്ച ചെയ്യില😅😂
Alavideyum copy paste analo