Prime Debate| ടി പിയെ കൊന്നവരെ തുറന്ന് വിടാൻ തിടുക്കം ? | TP Chandrasekharan Murder Case

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 21

  • @abdulrazakrazak3491
    @abdulrazakrazak3491 6 месяцев назад +1

    സി.പി.എം ന്റെ ആളോട് ഇറങ്ങി പോകാൻ പറയുക. ഞാൻ ഒരു cp.m അനുഭാവി ആയിരുന്നു. ആദ്യം പണി എടുത്താൽ. കണ്ടത്തിൽ നിന്ന് പണി എടുത്താൻ പരബ ത്തായിരുന്നു കൂലി. ഇപ്പോൾ കണ്ടത്തിൽ തന്നേ കൂലി കിട്ടും

  • @hummmusic8103
    @hummmusic8103 6 месяцев назад +5

    കേരളത്തിലെ മുഴുവൻ ജനങ്ങളെ നേരെ നുണപറഞ്ഞു പറ്റിക്കുന്ന തരത്തിൽ അധഃപതിച്ചിരിക്കുന്നു സത്യസന്ധമായി നെഞ്ചിലേറ്റിയ പാവങ്ങളുടെ പ്രസ്ഥാനത്തെ ചവിട്ടി തഴ്ത്തുന്നത് കാണുബോൾ സഹതാപം തോന്നുന്നു കഷ്ട്ടം പാർട്ടിയുടെ ഈ യാത്ര എങ്ങോട്ടാണ് 🙏🏽🙏🏽🙏🏽

  • @abdulrazakrazak3491
    @abdulrazakrazak3491 6 месяцев назад +2

    ഇനി cp.m വടകര ഒരിക്കലും cpm ന് പിടിക്കാൻ പറ്റൂല

  • @omanapushpakaran-hp4bn
    @omanapushpakaran-hp4bn 6 месяцев назад +1

    ഈ സർക്കാരിനെ ആർക്കുവേണം

  • @opedsk
    @opedsk 6 месяцев назад +2

    Dr ജയരാജൻ്റെ കസവ് 😅

  • @jinoogk
    @jinoogk 6 месяцев назад +1

    ഈ ഡോക്ടരറേറ്റ്കാരന്റെ ഡോക്ടറേറ്റ് ഏതു കമ്മ്യൂണിസ്റ്റ്‌ "ഊനിവേര്സിടി" യില്‍ നിന്നാ ? ഒന്നെടുക്കനാ !! ചോദ്യത്തിനുത്തരം പറയാന്‍ പറ. അല്ലാതെ ചക്ക് എന്ന് ചോദിച്ചാല്‍ കൊക്ക് എന്ന് ഉത്തരം പറയാതെ...

  • @gopalankp5461
    @gopalankp5461 6 месяцев назад

    This method of our Govt should have to be stopped whether it is on party basis. The convicted prisoners have to be kept in prison.

    • @gopalankp5461
      @gopalankp5461 6 месяцев назад

      There is no need of giving parol since they are convicted for severe crimes.

  • @rokku7253
    @rokku7253 6 месяцев назад

    ചമചീറിന്റെ ഫ്രണ്ട്‌സ് അല്ലെ........

  • @GopiKk-pf3pc
    @GopiKk-pf3pc 6 месяцев назад

    ഭയങ്കര തിടുക്കമാണു താങ്കൾതടയുമോ?

  • @sureshsims3597
    @sureshsims3597 6 месяцев назад +1

    കെമാൽ പാഷ പക്ഷപാതപരമായ വ്യക്തിയാണ്. ആരും ഈ മനുഷ്യനെ കാര്യമായി എടുക്കുന്നില്ല

  • @GNN85
    @GNN85 6 месяцев назад

    Moththathil UDAYPP SARKAR

  • @RamachandranRajendran-eq2ke
    @RamachandranRajendran-eq2ke 6 месяцев назад

    Kalltaylladyhportkn.

  • @geethuprathap9579
    @geethuprathap9579 6 месяцев назад +2

    നടുവിൽ ആരാ ഇരിക്കുന്നെ കുപെരൻ ആണോ

  • @jomanjanani
    @jomanjanani 6 месяцев назад

    e pottan jayarajine vilikaruthe

  • @sureshsims3597
    @sureshsims3597 6 месяцев назад +1

    കെമാൽ പാഷ പക്ഷപാതപരമായ വ്യക്തിയാണ്. ആരും ഈ മനുഷ്യനെ കാര്യമായി എടുക്കുന്നില്ല