കാന്തപുരം മുസ്ല്യാര്‍ക്കെതിരെ വന്‍ വെളിപ്പെടുത്തലുമായി Justice Kemal Pashaയുടെ പുസ്‌കതം

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 325

  • @bichappukt786
    @bichappukt786 3 месяца назад +12

    കാന്തപുരത്തിൻറെ വിഷയം എന്തിനാണ് താങ്കൾ മാറ്റിവെച്ചത് സത്യം മാത്രമേ പറയൂ എന്ന് പറഞ്ഞിട്ട് സത്യം മൂടി വെക്കുന്ന സ്വഭാവം താങ്കൾക്ക് നല്ലതല്ല

  • @noufal7806
    @noufal7806 3 месяца назад +18

    ഇതിലും വലുത് വന്നു പോയി പിന്നെയാണ് തന്റെ ഉമ്മാക്കി കാട്ടിയുള്ള പേടിപ്പിക്കൽ പേടിപ്പിക്കല്ലേ സാറേ പ്ലീസ്

    • @habeebhabi7439
      @habeebhabi7439 3 месяца назад

      Chekannoor മൗലവി യെ ഇല്ല താക്കി യ കാന്ത puram അനു ബാബിച്ചേ മരിക്കു

    • @mohamedkuttyp2796
      @mohamedkuttyp2796 3 месяца назад

      ​@@habeebhabi7439നീ അദ്ദേഹത്തിന്റെ കൂടെ ഇല്ലായിരുന്നുവോ?

  • @Hamsatm
    @Hamsatm 3 месяца назад +6

    താങ്കൾ ഈ കാര്യങ്ങളെല്ലാം ഇത് വരെ എന്തിന് മറച്ചു വെച്ചു? താങ്കൾ പറയുന്നതിൽ എന്തോ ദുരൂഹത ഉണ്ട്.

    • @arar5283
      @arar5283 3 месяца назад

      അദ്ദേഹം ഇപ്പോഴും പറയുമായിരുന്നില്ല, കാന്ത പുസ്‌തകട്ജിൽ അദ്ദേഹത്തിന്റെ പേര് പരാമർശിച്ചത് കൊണ്ടാണ്. പ്രതികരിക്കുന്നത്. മനസ്സിലായോ അന്തം കമ്മീ?

  • @aburabia7341
    @aburabia7341 3 месяца назад +17

    താങ്കൾ എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിലാണ് അന്നു കാന്തപുരത്തിനെ പ്രതിയാക്കിയത്
    ഈ വീഡിയോയിൽ ഇടക്കിടെ എനിക്കറിയില്ല എനിക്കറിയില്ല എന്നു പറയുന്നു യാതൊന്നും അറിയില്ല ഒന്നിനും തെളിവുമില്ല എന്തൊരു ജസ്റ്റിസാണ് ഇയാൾ

  • @ashraf3638
    @ashraf3638 3 месяца назад +2

    വളരേ നല്ലൊരു വീഡിയോയായിരുന്നൂ സമയംപോയതറിഞ്ഞില്ലാ താങ്കളിനിയും ഇങ്ങിനേയുളള വീഡിയോകളും എഴുത്തുകളുമായിവരണം

  • @yehsanahamedms1103
    @yehsanahamedms1103 3 месяца назад +39

    കാന്തപുരത്തിന് വേണ്ടി ചാവേർ ആവാൻ തയ്യാറായി നിൽക്കുന്ന ആയിരങ്ങൾ ഇന്നും ഈ ആധുനിക കാലത്ത് ഉണ്ട് എന്നത് എന്നെ നാണിപ്പിക്കുന്നു.😢

    • @Rajesh.Ranjan
      @Rajesh.Ranjan 3 месяца назад

      Yes

    • @salmanfarisp282
      @salmanfarisp282 3 месяца назад

      🥴

    • @IbrahimKutty-b3i
      @IbrahimKutty-b3i 3 месяца назад +2

      അടിയിൽ ഒന്നും ഇടാത്തത് കൊണ്ടാവും 😊 നാണം..

    • @mohammadkuttynanath889
      @mohammadkuttynanath889 3 месяца назад +2

      അല്ലെങ്കിലും നീ നാണം കെട്ടവൻ തന്നയല്ലെ?

    • @FawasFawas-v4r
      @FawasFawas-v4r 3 месяца назад

      Pavam 😭

  • @hashimhashim6488
    @hashimhashim6488 3 месяца назад +4

    ചുരുക്കിപ്പറഞ്ഞാൽ പണത്തിന് മുകളിൽ പരുന്തും പറക്കില്ല എന്നൊരു ചൊല്ലുണ്ടല്ലോ അതാണ് ചേകന്നൂർ കേസിലെ വിധി ഇന്ത്യാ ഗവൺമെൻറ് ഡേ ഏറ്റവുമധികം പിടിപാട് ഉണ്ടായാൽ മതി അതിന് പണം ധാരാളം മതി

  • @1234k-n6v
    @1234k-n6v 3 месяца назад +7

    പാവം ഒന്നും അറിയില്ല' എന്ത് പറഞ്ഞാലും ഒന്നും അറിയില്ല, അറിയില്ലങ്കിൽ വേറെ പണിക്ക് പോകാമായിരുന്നില്ലെ ഹെ..

  • @MarksCapital
    @MarksCapital 3 месяца назад +17

    മാന്യമായി നുണ പറയുന്ന ജഡ്ജ്.

    • @Mohamedhasim-b1x
      @Mohamedhasim-b1x 3 месяца назад +1

      നീ ആയിരിക്കും വലിയ സത്യവാൻ

  • @aburabia7341
    @aburabia7341 3 месяца назад +3

    വെറും ആരോപണങ്ങൾ അടിസ്ഥാനമാക്കി യാതൊരു തെളിവുമില്ലാതെ ഒരാളെ പ്രതിയാക്കുകയാണെങ്കിൽ എന്തായിരിക്കും അവസ്ഥ
    ഏതാ ളെയും പ്രതിയാക്കാം എന്ന അവസ്ഥയാണ് സാറെ

  • @hussainolavattur6417
    @hussainolavattur6417 3 месяца назад +1

    With you, full support

  • @shihabvk336
    @shihabvk336 3 месяца назад +4

    കാന്തപുരം നിങ്ങൾക്ക് ആരുമല്ലെങ്കിൽ പിന്നെന്തിനാ അവർക്ക് വരുന്ന പേര് ദോഷം നിങ്ങൾ നോക്കുന്നത് നിങ്ങളുടെ സ്റ്റോറിൽ ആ കേസ് മാറ്റിവച്ചത്

  • @purushothamanpk5105
    @purushothamanpk5105 3 месяца назад +6

    അതിനുള്ള ചങ്കുറപ്പ് പാ ഷയ്ക്ക് ഇല്ല

  • @ishaqmkdeducation3253
    @ishaqmkdeducation3253 3 месяца назад +11

    അറിയില്ല.... കണ്ടിട്ടില്ല.... ഓർമ്മ ഇല്ല.... അറിഞ്ഞൂട.... മറന്ന് പോയി... പ്രത്തിയാകിയത് ശരി ... തെളിവില്ല.... താല്പര്യമില്ല... ഒഴിവില്ല...

  • @royaltouch9461
    @royaltouch9461 3 месяца назад +3

    ഇയാൾക്ക് ഒന്നും അറിയില്ല , പാവം ..... ഒന്നും അറിയാത്ത പാവം മനുഷ്യൻ.......

  • @misbumedia3226
    @misbumedia3226 3 месяца назад +1

    കാന്തപുരം❤️

  • @HussainSaeed-pm9wy
    @HussainSaeed-pm9wy 3 месяца назад +2

    ഒസ്താദിൻ്റെ ജീവചരിത്രം ഇസ്മായിൽ, നാസർ, ഹസ്സൻ, സാലിഹ് തുടങ്ങി ഡസൻ കണക്കിന് സക്കാഫിമാർക്ക് നന്നായി എഴുതാനറിയും. അങ്ങനെ സംഭവിച്ചാൽ അതിൻ്റെ പേര് "അവിശ്വാസപൂർവ്വം" എന്നായിരിക്കുമെന്ന് മാത്രം. ഇദ്ദേഹത്തിന് സന്നദ്ധ സംഘവും പി.ആർ ഗ്രൂപ്പും ഉണ്ടായത് കയ്യിൽ ഇഷ്ടം പോലെ പണം ഉള്ളത് കൊണ്ടാണ്. അതദ്ദേഹത്തെ മഹാനാക്കുന്നില്ല. എൺപതുകളിൽ അരീക്കാട് പള്ളിപ്പണം തിരിമറി ചെയ്ത സംഭവം പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് മുതലാണല്ലോ ഉസ്താദ് അറിയപ്പെടാൻ തുടങ്ങുന്നത്. അന്നത്തെ സമസ്ത പ്രസിഡൻ്റ് കെ. കെ. അബൂബക്കർ ഹസ്രത്ത് ആയിരുന്നു ആ വിവരം പുറത്ത് പറഞ്ഞത്. അക്കാലത്ത് ഞാൻ വിപ്ലവ സുന്നികൾ നടത്തിയിരുന്ന ഒരു വാരികയിൽ പ്രവർത്തിച്ചിരുന്നു. അതിനിടയിൽ ഗുരുതരമായ സ്വഭവദൂഷ്യം ആരോപിച്ച് സംഘടനയിൽ നിന്ന് പുറത്താക്കാൻ ആവശ്യപ്പെട്ട് ഒരുകൂട്ടം ആളുകൾ നിവേദനം നൽകിയെങ്കിലും ആ ദൂഷ്യം ഇതിർപക്ഷത്തുമുണ്ട് എന്ന് കാണിച്ച് എതിർ നിവേദനം കൊടുക്കേണ്ടി വന്നുവെന്ന് വാരികയുടെ ഒരു എഡിറ്റർ അന്ന് പറയുകയുണ്ടായി. ഇദ്ദേഹം വിവാദങ്ങൾ സൃഷ്ടിക്കുക, പണം വാരിക്കൂട്ടി സ്ഥാപനങ്ങളുണ്ടാക്കുക, അവയുപയോഗിച്ച് വിഭജനങ്ങൾ നടത്തുക, മഹല്ലുകളിൽ പള്ളികളും പിടിച്ചടക്കുക, ന്യൂനപക്ഷ മുസ്‌ലിം ഐക്യശ്രമങ്ങൾക്ക് തുരങ്കം വെക്കുക എന്നതൊക്കെയാണ് എല്ലാകാലത്തും. 1989ൽ സമസ്ത പിളർത്തി നൂറുകണക്കിന് മഹല്ലുകൾ നശിപ്പിച്ചു. ഇന്നും അതുണ്ടാക്കിയ ഫിത്നകൾ കാരണം കേരള മുസ്ലിം സമൂഹം ദുരിതമനുഭവിച്ചു കൊണ്ടിരിക്കുന്നു. ഇദ്ദേഹത്തിൻറെ സന്നദ്ധ സംഘങ്ങളെ ആരാണ് നിയന്ത്രിക്കുന്നത് എന്ന് ആർക്കറിയാം! തുർക്കിയിലെ ഫത്ഹുല്ല ഗുലൻ മൂവ്മെൻ്റ് പോലെ നിഗൂഢത ഈ മൂവ്‌മെൻ്റിലും സംശയിക്കാം. ഇതൊരു കൾട്ട് പോലെയാണ്. ഗൾഫുകാർക്ക് കാര്യം മനസ്സിലായപ്പോഴേക്കും അവരുടെ കൈകളിൽ നിന്ന് കോടികൾ പിരിച്ചെടുത്തു കഴിഞ്ഞിരുന്നു എന്ന് മാത്രം. വഞ്ചിക്കപ്പെട്ട കാര്യം എന്നോട് നേരിട്ട് ചില അറബികൾ പറഞ്ഞിട്ടുണ്ട്. ഇരുപത്തി അഞ്ച് വർഷം ഒരു ഗൾഫ് രാജ്യത്തെ കോടതികളിൽ ജോലി ചെയ്തിട്ടുണ്ട് ഞാൻ. ഇദ്ദേഹം എതിരാളികൾ പറയും പ്രകാരം ഇത്തരം പിഴച്ച വാദഗതികൾ ഉള്ളയാളാണ് എന്ന് കേൾക്കുമ്പോൾ അറബി സുന്നികൾക്ക് മഹാൽഭുതമാണ്. നാട്ടിൽ ലീഗ് വിരോധമായിരുന്നു ഇദ്ദേഹം തുടക്കത്തിൽ കാണിച്ചു തുടങ്ങിയത്. അങ്ങനെ മലപ്പുറത്തെയും മറ്റും ലീഗ് വിരോധികളായ കോണ്ഗ്രസ്കാരെയും പിന്നീട് കമ്യൂണിസ്റ്റ്കാരെയും ഒക്കെ കൂടെ കൂട്ടി മഹല്ലുകളിൽ വിഭജനം നടത്തി. കർണാടകയിലും മറ്റും ബിജെപിക്ക് കൊടി പിടിച്ചു നടന്ന വ്യാജ സുന്നികൾ ഇദ്ദേഹത്തിൻ്റെ അനുയായികളായിരുന്നുവത്രെ. ക്രസൻറ് സിമൻ്റ്, സുന്നികളുടെ ഡെൻ്റൽ കോളേജ്, മെഡിക്കൽ കോളേജ്, മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, കുറ്റിപ്പുറം അബ്ദുന്നൂർ നടത്തിയ മുന്നൂറ് കോടിയുടെ തട്ടിപ്പ്, വ്യാജ തിരുകേശം ഒന്നും രണ്ടും തുടങ്ങിയ നിരവധി തട്ടിപ്പുകൾ സമുദായത്തിൻ്റെ സമ്പത്തും വിശ്വാസവും കൊള്ളയടിച്ചു. കേശം പ്രൊമോട്ട് ചെയ്യാൻ സഹായിച്ച കസ്റജി അനന്തര ഫലം അനുഭവിക്കുകയുമുണ്ടായി. സഹോദരങ്ങളോട് സലാം പോലും പറയാത്ത ആയിരക്കണക്കിന് യുവ പുരോഹിതരെ ഉത്പാദിപ്പിച്ച് കയറൂരി വിട്ടു. അവർ മുസ്‌ലിം മഹല്ലുകളിൽ അന്ധവിശ്വാസങ്ങളും ഭിന്നതകളും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. പുതിയ പുതിയ ആചാരങ്ങളും തരീക്കത്തുകളും നിർമിച്ചു അവയെ ഉപജീവനമാർഗങ്ങളായി ഉപയോഗപ്പെടുത്തുന്നു. പണം കയ്യിലുണ്ടെങ്കിൽ ഇവിടെ ആർക്കും എന്തും ചെയ്തു നടക്കാം. ഇതേ രീതിയിലാണ് തെക്കൻ കേരളത്തിൽ വിവിധ സഭകളും അവയുടെ മേലധ്യക്ഷൻമാരും വിഹരിക്കുന്നതും.

  • @manu-jr5st
    @manu-jr5st 3 месяца назад +5

    ഇനി നിങ്ങളെഴുതുന്നത് വിശ്വാസ യോഗായമല്ല. സാറ് മുമ്പ് തന്നെ എഴുതിയിരുന്നെങ്കിൽ അതിന്റെ തുടർച്ച എന്ന നിലയിൽ സ്വീകാര്യമായിരുന്നേനെ.

  • @HaiderlatheegiLatheefi
    @HaiderlatheegiLatheefi 3 месяца назад +6

    കാന്തപുരം എന്ന ആ ഒരു മനുഷ്യനെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല നിങ്ങൾ എന്ദ് എഴുതിയാലും നിങ്ങൾ തളർന്ന് ചത്തു പോകുകയല്ലാതെ വേറെ ഒന്നും ഉണ്ടാകുകയില്ല സുഹൃത്തേ

  • @hidmathussunna..9435
    @hidmathussunna..9435 3 месяца назад +1

    ഈ ചെങ്ങായിക്ക് ലോ കോളേജ് എവിടെയാണെന്ന് അറിയില്ല. നോളജ് സിറ്റി. ''
    കണ്ട് പിടുത്തം സൂപ്പർ ?
    തുടക്കത്തിൽ എതിർത്ത പലരും പിന്നീട് അവിടെ പോയിട്ടുണ്ട് കോഴാ.....

  • @mishabpathayathingal2814
    @mishabpathayathingal2814 3 месяца назад +2

    Calicut Runway Polikkanam

  • @SulaikhaUbaid-y6o
    @SulaikhaUbaid-y6o 3 месяца назад +2

    കഥ മുഴുവനായിട്ടില്ല. പോലും . കാത്തിരുന്നോളൂ..

  • @അബ്ദുൽalslam
    @അബ്ദുൽalslam 3 месяца назад +1

    എഴുതുകയും വേണ്ട പറയുകയും വേണ്ട. അന്തരീക്ഷം കാലുഷിതമാക്കരുത്. Please.

  • @striveforjannah1833
    @striveforjannah1833 3 месяца назад +6

    അതെ അത് എഴുതിച്ചേർക്കണം അതിന് താങ്കൾക്ക് 'സാധിക്കട്ടേ :

  • @mammedkalangadan6596
    @mammedkalangadan6596 3 месяца назад

    അറിയില്ല. കണ്ടിട്ടില്ല. ഓർമ്മയില്ല. മനസ്സിലാക്കുന്നു. ഇതൊക്കെ ഒഴിവാക്കിയിരുന്നങ്കിൽ........
    പ്രതിയാക്കി.
    തെളിവില്ല. ഇതും

  • @Newhopes123
    @Newhopes123 3 месяца назад +1

    സൗദിയിൽ എന്താ നടന്നത്?

  • @shareefsrambikkal6531
    @shareefsrambikkal6531 3 месяца назад +11

    അറിയില്ല ... അറിയില്ല എന്ന് ഇടക്കിടെ പറഞ്ഞ് എന്തൊക്കെയോ തോന്നിയത് പറയുന്ന😂

  • @abdulkadermoussashamlan
    @abdulkadermoussashamlan 3 месяца назад

    ezhuthanam sir must you have to write about him I appreciate you sir & big salute for you❤

  • @NNP1952
    @NNP1952 3 месяца назад +2

    ഏ.പി.ഗ്രൂപ് പണ്ടേ സുന്നിവിരൂദ്ധമായ മുജാഹിദ് ആയാണ് അങ്ങയെ കണ്ടിട്ടുള്ളു

  • @IbrahimKutty-b3i
    @IbrahimKutty-b3i 3 месяца назад

    ഞൊട്ടിക്കുന്നത് തന്നെ ഇപ്പൊ സമയം ഒരുപാടുണ്ടായിപാവം പാഷാണം 😭😭

  • @SamadKhan-ut6qs
    @SamadKhan-ut6qs 2 месяца назад

    അവൻചാവുന്നതിന് മുംബായി തന്നെ കാര്യങൾ പുറത്ത് പറയണം

  • @royaltouch9461
    @royaltouch9461 3 месяца назад +1

    എല്ലാം കാണണം ,ഒന്നും വിട്ട് പോവരുത്...

  • @ckhamza2887
    @ckhamza2887 3 месяца назад +6

    എനിക്ക് രാഷ്ട്രീയമില്ല എന്ന് പറഞ്ഞയാൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ UDF ന്റെ സ്ഥാനാർഥിയാവാൻ മോഹിച്ച് പ്രസ്താവന നടത്തിയതായി കേട്ടിരുന്നു. ഇങ്ങിനെ സ്പെഷ്ടമല്ലാത്ത നിലപാടുകൾ ശരിയാണോ?

  • @binilkumar5524
    @binilkumar5524 3 месяца назад

    Sir salute 🎉

  • @rameesramees5826
    @rameesramees5826 3 месяца назад +1

    ഇദ്ദേഹം എന്തിനാ ബ് ബ് ബെ അടിക്കുന്നേ

  • @sayedm16
    @sayedm16 3 месяца назад

    സർ, അൽഹംദുലില്ലാഹ്, സത്യം പുറത്തു വരണം. അത് ദൈവം വിധി ആണ്. സത്യം അറിയണം. ശൈത്താൻ ആരാണ്. ദൈവം കല്പന അനുസരിക്കാത്തവൻ. അപ്പോൾ ഖുർആൻ കളവു ആക്കുന്നവൻ ആരാണ്... ചിന്തിച്ചു മനസ്സിൽ ആക്കുന്നവൻ ആണ് വിശ്വാസി. അള്ളാഹു സാറിന് തന്ന വെളിപാട്‌ ആണ്. സാർ എടുത്തു നടപടി സുപ്രിം കോടതി വിക്തമാക്കി. അൽഹംദുലില്ലാഹ്.V🏁

  • @jisharchatteysseri6877
    @jisharchatteysseri6877 3 месяца назад +1

    സാമുദായിക സംഘടനയുമായി ഇടപഴകാൻ ആഗ്രഹിക്കാത്ത ദുഃഖിതനും ഏകാന്തവുമായ അന്തർമുഖനെപ്പോലെ ഈ അഭിമുഖത്തിൽ തോന്നുന്നു

  • @msbabu8449
    @msbabu8449 3 месяца назад +1

    കാന്തപുരം നമ്പൂതിരിപ്പാട്. ഇയാള് പക്കാ ക്രിമിനൽ ആണ്. അറബ് നാടുകളിൽ എവിടെയെങ്കിലും. ഇതുപോലുള്ളവരെ കാണുവാൻ സാധിക്കുമോ. കാന്തപുരം യഥാർത്ഥ നിരീശ്വരവാദി

  • @kamaliyya
    @kamaliyya 3 месяца назад +3

    കൽത്തറ ഉസ്താദിൻ്റെ സ്ഥാപനമാവാം ഇയാൾ പറയുന്നത്
    അതിലേക്ക് Ap ഉസ്താദ് വിളിച്ച് പോൽ ഉസ്താദിനെ തന്നെ അവർ വിളിക്കലാണ്😂😂

  • @muhammedyasirkk6139
    @muhammedyasirkk6139 3 месяца назад +5

    തെളിവില്ല വെറും ആരോപണങ്ങൾ മാത്രം

  • @salamabdul8039
    @salamabdul8039 2 месяца назад

  • @kparahman7009
    @kparahman7009 3 месяца назад

    സാർ സത്യം തുറന്നു പറഞ്ഞു. അവരെഎല്ലാവർക്കും പേടിയാണ് കൊന്നു കളയും

  • @muhammedilyassaadi9921
    @muhammedilyassaadi9921 3 месяца назад

    എഴുതും എന്നൊക്കെ പറഞ്ഞ് ഇവൻ ആരെയാ പേടിപ്പിക്കുന്നത് , നിൻ്റെ ബുക്ക് വെറുതെ കൊടുത്താലും ആരും വാങ്ങില്ല

  • @muheebrahman-3117
    @muheebrahman-3117 3 месяца назад +1

    ഇയാൾ വലിയ അസ്വസ്ഥൻ ആണല്ലോ.. ഇയാൾ എന്തോക്കെയോ കളി കളിച്ചിട്ടുണ്ട്

  • @abdussamad4468
    @abdussamad4468 3 месяца назад +1

    സാറേ എഴുതണം
    കാന്തപുരം അബൂബക്കറാക്ക ഖുറാഫികൾക്കിടയിൽ വലിയ മുസ്ലിയാരാണ്.
    ചേകനൂർ (ശഹീദ് )അബുൽഹസൻ മൗലവി വലിയ പണ്ഡിതനായിരുന്നു.അദ്ദേഹം മനസ്സിലാക്കിയ സത്യങ്ങൾ സധൈര്യം വിളിച്ചു പറയാൻ സമുദായത്തിൽ ആരെയും ഭയപ്പെട്ടില്ല
    ആ മഹാനെ ചതിയിൽ കൊലപ്പെടുത്തിയ ഭീകരവാദികളായ കൊടും തീവ്ര വാദികളെ കാലം കാത്തിരിക്കുന്നുണ്ട് ! ആ ദുഷ്ഠ കൃത്യത്തിലേക്ക് ഈ അബൂബക്കറാക്കാനെ ആര് വലിച്ചു കൊണ്ടുവന്നു എന്നതാണ് ലോകം അറിയേണ്ടത്
    അത്കൊണ്ട് കൂടോത്രവും (കൂ)ടാലോചനയും ആരൊക്കെ നടത്തിയിട്ടുണ്ടെങ്കിലും കാലത്തിന് വിട്ടു കൊടുക്കാം……. ……. കാലം വിധി പറയും !
    കമാൽപാഷസാറിനെ വട്ടം കറക്കിയ കുതന്ത്ര വീരന്മാരുടെ ഭീര(ു)കൃത്യങ്ങൾ താങ്കളുടെ സർവീസ്സ്റ്റോറിയിൽ വിശദമായി എഴുതുക. അത് വായിക്കാൻ ധാരാളംആളുകളിവിടെ കാത്തിരിക്കുന്നുണ്ട്

  • @abdullaparappurthkuzhi2662
    @abdullaparappurthkuzhi2662 3 месяца назад

    താങ്കൾ നല്ല പോലെ വിയർക്കുന്നുണ്ട്.

  • @dyaseenma6093
    @dyaseenma6093 3 месяца назад +4

    കേരളത്തിലെ മതസൗഹാർദ്ദത്തിലൂന്നിയ പാരമ്പര്യ മുസ്ലിംകളുടെ ആദർശത്തെ സംരക്ഷിക്കുന്നതിന് കഠിനമായി പരിശ്രമിക്കുന്ന മത പണ്ഡിതനാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഇന്ത്യയെ ഇസ്ലാമിക സ്റ്റേറ്റാക്കി മാറ്റാൻ സ്വപ്നം കാണുന്ന ജമാഅത്തെ ഇസ്‌ലാമിയും ലീഗ് വാഹാബികളും ചേർന്ന് അദ്ധേഹത്തിൻ്റെ സൽപ്രവർത്തനങ്ങളെ നിഷ്ക്രിയമാക്കാൻ പല അടവുകളും നടത്തിയത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. ഇക്കൂട്ടർക്ക് വൻ സ്വാധീനമുള്ള സൗദി വഹാബി ഗവൺമെൻ്റിനെക്കൊണ്ട് സൗദി ജയിലിൽ അദ്ധേഹത്തെ പിടിച്ചിടുക പോലുമുണ്ടായി. കാന്തപുരം ഉസ്താദിൻ്റെ പരിശ്രമത്തിൻ്റെ ഫലമായി കിട്ടിയ ഒരു മെഡിക്കൽ കോളേജിനുള്ള ഗവർമെൻ്റ് അനുമതി ഉപയോഗപ്പെടുത്തി മാളയിലെ കമാലിയ മെഡിക്കൽ കോളേജ് തുടങ്ങുന്നതിനെ അട്ടിമറിക്കാൻ മുന്നിട്ട് നിന്നവരുടെ കൂട്ടത്തിൽ ലീഗ് -വഹാബി - ജമാ അത്തെ ഇസ്‌ലാമി എന്നീ ദുഷ്ട കൂട്ടത്തിൽ ജസ്റ്റിസ് കമാൽ പാഷയുടെ പേരും മാധ്യമങ്ങളിൽ പല തവണ വായിച്ചതോർക്കുന്നു. താങ്കൾ പത്രങ്ങളൊന്നും വായിക്കാത്ത ആളായിരുന്നോ? സാക്ഷാൽ കമാൽ പാഷയുടെ കള്ള ഒപ്പ് ഇട്ടാണ് താങ്കളുടെ പേർ അവർ ഉപയോഗിച്ചതെങ്കിൽ അവർക്കെതിരെ താങ്കൾ മാനനഷ്ടക്കേസ് കൊടുത്തിരുന്നോ? സമുദായത്തിന് ലഭിച്ച മെഡിക്കൽ കോളേജ് താങ്കളുടെ അടക്കം പേരുപയോഗിച്ച് നഷ്ടപ്പെടുത്തിയതിൽ നിയമപരമായി താങ്കൾ എന്തെങ്കിലും നടപടി എടുത്തോ? അറിയാൻ ആഗ്രഹമുണ്ട്.

  • @sparkmedia578
    @sparkmedia578 3 месяца назад

    അല്പം വിടലും തന്നെ പൊക്കലും കൂടുതലാ, കുറച്ചു അഹങ്കാരവും.

  • @rameesramees5826
    @rameesramees5826 3 месяца назад

    വിശ്വാസപൂർവ്വം വിശ്വാസം വർദ്ധിക്കുന്നു....

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 3 месяца назад

    കേരളത്തിൽ ബുന്ദി ഇൽ വളരെ പിന്നിൽ ആണ് കാന്താ പുരത്തിന്റെ പിന്നിൽ ഉള്ള അണികൾ

  • @nizarnizu1186
    @nizarnizu1186 3 месяца назад +1

    എന്തൊക്കെയാണ് താങ്കൾ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല.

  • @AbdulMajeed-mo4bc
    @AbdulMajeed-mo4bc 3 месяца назад +1

    Ba ba ba

  • @basheerbasheer807
    @basheerbasheer807 3 месяца назад +1

    ഉറഞ്ഞുതുള്ളണ്ട പാ ഷെ-

  • @salmanfarisp282
    @salmanfarisp282 3 месяца назад +1

    കമാൽ പൂശ 😅

  • @josephkj6395
    @josephkj6395 Месяц назад

    ഒരു ദിവസം50 നേരം നിസ്ക്കരിക്കണം എന്നു പറയുന്നയാൾ ദൈവമായാൽ എത്ര വിവേകം മാണ് സ്ത്രീകൾ പരിചേദന ചെയ്യണമെന്നു നിയമമുള്ളപ്പോൾ എന്തു കൊണ്ടു ചെയ്യുന്നില്ല

  • @muhammedyasirkk6139
    @muhammedyasirkk6139 3 месяца назад +7

    താങ്കൾ ഏറ്റവും അധികം അനുകൂലിച്ചത് ആർഎസ്എസിനെയാണ്

    • @rileeshp7387
      @rileeshp7387 3 месяца назад

      ബിജെപി നേതാക്കളെ ആദ്യമായി വേദിയിൽ ക്ഷണിച്ചത് കാന്തപുരം അബൂബക്കർ ആണ്

    • @anilnair3064
      @anilnair3064 3 месяца назад +1

      മുസ്ലിംസ് എന്തെങ്കിലും തെറ്റു ചെയ്തു എന്ന് പറഞ്ഞാൽ ഉടനെ ആർ.എസ്.എസ് ആക്കുന്നത് തമാശയാണ്.

    • @dude-hy4zk
      @dude-hy4zk 3 месяца назад

      ഹോ !! ബല്ലാത്ത കണ്ടുപിടിത്തം... പഹയൻ.....

    • @ai77716
      @ai77716 3 месяца назад

      You favoured Isis most ssudappi 🐊🐊🤦🏾‍♂️

  • @fisalpc4060
    @fisalpc4060 3 месяца назад +4

    കമാൽ പാഷ ഒരു നീതിമാനായ
    ജഡ്ജി തന്നെയായിരുന്നു

  • @nizamudeenpm5769
    @nizamudeenpm5769 3 месяца назад

    സത്യം മൂടിയവരെ അറിയുന്നവൻ റബ്ബാണ്, ഇവർ രണ്ടുപേരും പരസ്പരം തേക്കാൻ നിന്നാൽ ആർക്ക് നഷ്ടം.

  • @MuhammedP-pk6mh
    @MuhammedP-pk6mh 3 месяца назад +3

    താനൊക്കെ ജഡ്ജിയാണോ എന്തോ??

    • @Mohamedhasim-b1x
      @Mohamedhasim-b1x 3 месяца назад

      നീപ്പോയി ജഡ്ജ് ആവാട

    • @abdullatheef4090
      @abdullatheef4090 3 месяца назад

      Eh... Ingalu ജഡ്ജി ആയി lle​@@Mohamedhasim-b1x

  • @rahmanmuhamed5619
    @rahmanmuhamed5619 3 месяца назад

    ഒരു പുസ്തകത്തിൽ ഒരു പരാമർശം വന്നത് കൊണ്ട് സാറെന്തിനാ വെപ്രാളപെടുന്നത്?

  • @kemuhammadeesa3001
    @kemuhammadeesa3001 3 месяца назад

    താങ്കൾ പലതും പറഞ്ഞു പറഞ്ഞു ലാസ്റ്റ് എനിക്ക് ഒന്നും അറിയില്ല അറിയില്ല എന്ന് താങ്കൾ പറഞ്ഞത് മുഴുവൻ അതോടെ അസാദു ആയില്ലേ സർ

  • @rifasworld9204
    @rifasworld9204 3 месяца назад +1

    Urundu kalikkado

  • @youtubeyt3114
    @youtubeyt3114 3 месяца назад

    സത്യസന്ധനായ പാഷ, താങ്കളെ അപകടപ്പെടുത്തും ഇവർ. ശ്രദ്ധിക്കണം. കാരണം ഇദ്ദേഹത്തിന്റെ മരണശേഷം, അവിടെ ഒരു ജാറം പ്ലാൻ ചെയ്യുന്നുണ്ട്. So be care full

  • @falahudheenfalah7301
    @falahudheenfalah7301 3 месяца назад

    അനുയായികൾ വായന തുടങ്ങുന്നതിനു മുമ്പ് എതിരാളികൾ വായിച്ചു തീർത്ത മലയാളത്തിലെ ഏക ആത്മകഥ കാന്തപുരത്തിന്റേത് മാത്രം 💔

  • @jumanascreativehive
    @jumanascreativehive 3 месяца назад

    ഒരു ജഡ്ജി യുടെ കുമ്പസാരവും ഭീഷണിയും ഹുബ്ബ്‌ റസൂൽ പരിപാടിയിൽ പങ്കെടുക്കാൻ ഒരു ഭാഗ്യം വേണം സാറെ...

  • @Lubina410
    @Lubina410 3 месяца назад +4

    ഇയാളുടെ സംസാരത്തിലുടനീളം എന്തൊരു അഹങ്കാരം ......ഇയാളെ Pv അൻവർ പറഞ്ഞ പേര് അന്വർത്ഥം

    • @Mohamedhasim-b1x
      @Mohamedhasim-b1x 3 месяца назад

      കാന്ത്രിയുടെ മൂടുത്താങ്ങി നിനക്കണേ അഹങ്കാരം

  • @AbdulkareemAbdulkareemTM
    @AbdulkareemAbdulkareemTM 3 месяца назад +1

    Kanthapurathea arriyilla polum eyall eathu rajyatha jeevikkunnathu valla ugandayilumano?😂

  • @AboobackerAboobacker-oi5ef
    @AboobackerAboobacker-oi5ef 3 месяца назад

    പറയുന്നതിൽവ്യക്തതകാണുന്നില്ല

  • @ammedia1198
    @ammedia1198 3 месяца назад +2

    ഖമാൽ പാഷ മുന്നോട്ട് പോവുക സത്യം നിങ്ങളെ അടുത്താണ്
    കാരണം ലോകം നിയന്ത്രിക്കുന്നത് CM ആണന്ന് പറഞ്ഞ് പച്ച കള്ളം പറഞ്ഞ തെമ്മാടിയാണ് കാന്തപുരം പണത്തിന് വേണ്ടി ദ്വീനിനെ കളവാക്കിയവനാണ്
    പ്രവാചകന്റെ മുടി :ഓച്ചിറ കുപ്പസ്വാമിക്ക് ഔലിയ പട്ടം നൽകൽ ഇതൊക്കെ തന്നെ ധാരാളം അയാൾ കളവാണന്ന് പറയാൻ ഏറെ തെളിവ്
    കമാൽ പാഷക്ക് എല്ലാ പിന്തുണയും

  • @usmanmangad4613
    @usmanmangad4613 3 месяца назад

    നിങ്ങളൊരു ജഡ്ജി ആയിരുന്നില്ല ഇത്രയും തരംതാഴ്ന്ന അഭിമുഖങ്ങൾ നൽകി സമൂഹത്തെ വഞ്ചിക്കുന്ന ഒരു ചേച്ചിയാണോ താങ്കൾ ഇത്രയും വിഡ്ഢിത്തരം വിളിച്ചുപറയുന്ന താങ്കൾക്ക് എന്ത് വിവരമാണ് അല്ലെങ്കിൽ എന്ത് വിദ്യാഭ്യാസം ആണ് ഇത്രയും കാലം നിങ്ങൾ നേടിയത് പിന്നെ ഒരു കാര്യം കാന്തപുരം തീയിൽ വളർന്നതാ എന്ന് ഓർക്കുന്നത് ജഡ്ജിക്ക് നല്ലതായിരിക്കും ഇതിലും വലിയ മേലാളന്മാർ ഒതുക്കാൻ നോക്കിയിട്ടും പലതരത്തിലും ആക്രമിച്ചിട്ടും ഒരു രോമത്തിന് പോലും ഇതുവരെ ഒന്നും പറ്റിയിട്ടില്ല എന്ന് ഓർക്കുന്നത് ജഡ്ജിമാമന് നല്ലതാണ് എന്നിട്ടാണോ ഭാഷ നിങ്ങളുടെ പരിപ്പെന്നും കേരളത്തിലെ പ്രതിബദ്ധതയുള്ള ജനങ്ങളുടെ മുന്നിൽ വെറും നനഞ്ഞ പടക്കമായി കാലാകാലം അങ്ങനെയിരിക്കും എന്ന് ഓർക്കുന്നത് താങ്കൾക്ക് നല്ലത് അത്രയപ്പോൾ പറയുന്നുള്ളൂ

  • @yusafyusaf2258
    @yusafyusaf2258 3 месяца назад +2

    സാർ എഴുതണം സത്യം ജനങ്ങൾ മനസിലാകട്ടെ

  • @ashiquekoduvally4964
    @ashiquekoduvally4964 3 месяца назад

    ഇയ്യാൾക്ക് എല്ലാം സംശയം ആണ്. എന്തോ തകരാർ ഉണ്ട്. ഒരു കാര്യത്തിലും ഉറപ്പില്ല

  • @ahammedktk
    @ahammedktk 3 месяца назад +2

    ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലോടെ ഒരു കാര്യം മനസിലാവുന്നു
    പണവും സ്വാധീനവും നീതി നിഷേധിക്ക പെടുന്ന അവസ്ഥ സൃഷ്ടിക്കുന്നു ജഡ്ജ് മാരെയൊക്കെ ഭയപ്പെടുത്തിയോ വശീകരിച്ചോ കാര്യം സാധിക്കുന്ന അവസ്ഥയുണ്ട്.
    ജനാധിപത്യത്തിൽ ഇത്തരം അവസ്ഥയിൽ ജനങ്ങൾ ഇടപെടണം

  • @latheefukthalakki6943
    @latheefukthalakki6943 3 месяца назад

    ആത്യം പറയുന്നു പിന്നെ പറയുന്നു എനിക്ക് അറിയില്ലാ എന്ന് ഇവനാണോ വാകീൽ

  • @rajuthomas7471
    @rajuthomas7471 3 месяца назад

    കാന്തപുരത്തിനെതിരെ പറഞ്ഞപ്പോൾ എല്ലാ സുഡാപ്പികളും ഉറഞ്ഞു തുള്ളുന്നത് കണ്ടില്ലേ( കമന്റ്‌കൾ നോക്കുക ). ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ കുറ്റങ്ങൾ വെളിപ്പെടുത്തരുതെന്നല്ലേ പ്രമാണം 🙄

  • @abdurahman6187
    @abdurahman6187 3 месяца назад

    ഇയാൾ എന്ത് എഴുതിയാൽ എന്താ വേറെ പണി നോക്ക്😅

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 месяца назад +2

    കാന്തപുരം ഉസ്താദ് ലോകം അറിയുന്ന പണ്ഡിതനാണ് അല്ലാതെ ഒരു മുൻ ജഡ്ജിയല്ല അങ്ങേരെ വിട്ടേക്കുക

  • @AbuRabeeh-kk4ch
    @AbuRabeeh-kk4ch 3 месяца назад

    പുകൊലതും അങ്ങനെ എത്ര ജെസ്റ്റിസ്റ്റ് മാരെ കണ്ടതാ 😆

  • @SulaimanKK-p2c
    @SulaimanKK-p2c 3 месяца назад

    ഈ കച്ചവടത്തിലും വിജയം
    കാന്തപുരം മൗലവിക്കാണ്
    ചെക്കണുർ ബി മൗലവിക്ക് ലാഭമായി
    മാറാൻ പണിയാണ്

  • @basheerbasheer807
    @basheerbasheer807 3 месяца назад +2

    പഷയുടെ കപട മുഖം ജനം തിരിച്ചറിഞ്ഞ

  • @mohammedvnnechiyil1437
    @mohammedvnnechiyil1437 3 месяца назад +2

    ബുദ്ധിമാനായ വിഡ്ഡിയാണ് താനെന്ന് കമാൽപാഷ സ്വയം തെളിയിക്കുന്നു

  • @ABDULAZEEZ-m9e
    @ABDULAZEEZ-m9e 3 месяца назад

    പഴയ കാലത്തു മലയാളം വരെ നല്ല ഭാഷയിൽ പഴക്കം പറയുന്നേയി ! പറഞ്ഞ് ചൊറി തൊലിഞ്ഞ് പഠിച് മൂല്യാരുട്ടികള് ഞാനും ഇമ്മിണി പഠിച് കരുതി എഴുതിയത് നെറികേടിലായി.

  • @faru9709
    @faru9709 3 месяца назад +2

    ശരിയാണ് അവ രണ്ടും സാമ്പത്തിക ക്രമക്കേട് ഉള്ളതാണ്. തട്ടിപ്പ്. കേശവിവാദം... 40 കോടി... Etc..സർ അവിടെ പോകാതിരുന്നത് നന്നായി.

  • @kamaliyya
    @kamaliyya 3 месяца назад +2

    ആദ്യം പറഞ്ഞു
    കാന്തപുരത്തെ
    അറിയില്ല
    ഇപ്പോൾ എല്ലാം അറിയാം എന്നായി
    =
    നോളേജ് സിറ്റി
    അറിയില്ല. ഇടയിൽ
    പറഞ്ഞു അടിമാലി😂😂😂
    എന്തൊരു തൊലിക്കട്ടി
    ജഡ്ജ് സ്ഥാനം
    പോയി എന്നാലും
    തൊലി കട്ടി പൂർണമായി കുറഞ്ഞില്ല😂

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 3 месяца назад +1

    Very good.. Communal trust leaders don't know what is islam ? Muslim. .khalifa rules..these leaders need only money

  • @nishauh577
    @nishauh577 3 месяца назад +1

    വൻ ക്രിമിനലുകളാണ് ഈ മർകസ്സിലൊക്കെയുള്ളത് റൈഡ് ചെയ്യണം ആ കുട്ടികളുടെ മൊഴിയെടുക്കണം പീഡനമാണ് ഇവന്മ്മാരുടെ പണി

  • @Nusi-ko6qm
    @Nusi-ko6qm 3 месяца назад

    എല്ലാവരും സാധാരണ മനുഷ്യർ ആണ്

  • @MuhammedMuhammed-gr4jd
    @MuhammedMuhammed-gr4jd 3 месяца назад

    സ്രാങ്ങീ ഞാൻ പെട്ടു 😂😂

  • @muheebrahman-3117
    @muheebrahman-3117 3 месяца назад +8

    തെളിവില്ല... ആരോപണം മാത്രം.. എന്ന് താങ്കൾ ആവർത്തിച്ചു പറയുന്നു..

  • @aboorushda9141
    @aboorushda9141 3 месяца назад +7

    Mr. Pasha....
    വേഗം അത് എഴുതൂ... ട്ടോ..
    I am a fool.......... എന്ന ആ സ്റ്റോറി...

  • @shivshankar5297
    @shivshankar5297 3 месяца назад +27

    ഇടവിട്ടു ഇടവിട്ടു എനിക്ക് അറിയില്ല അറിയില്ല എന്നത് വിശ്വാസം നഷ്ടപ്പെടുത്തും.... ജസ്റ്റിസ് 😥

    • @mkd121
      @mkd121 3 месяца назад +1

      അറിയാത്തത് അറിയില്ല എന്നു തന്നെ പറയണം

    • @treasapaul9614
      @treasapaul9614 3 месяца назад +1

      No.Never.He is always genuine.l respect him.

  • @gafoor-zm1qx
    @gafoor-zm1qx 3 месяца назад +4

    ഇവന്റെ തള്ള് കേൾക്കാൻ രസമുണ്ട് ... എന്നും അവനെ വിളിക്കാത്രെ ....വേറെ ആരും ഇല്ലായി റ്റോ .... കഴിഞ്ഞ പ്രാവശ്യം ഒരു സീറ്റ് കിട്ടാൻ വേണ്ടി കളിച്ച കളികൾ എത്ര ....

  • @Sirajuddeen_vengara
    @Sirajuddeen_vengara 3 месяца назад +27

    എല്ലാം പറഞ്ഞിട്ട് അവസാനം എനിക്കറിയില്ല...എനിക്കറിയില്ലാ...😅

  • @AbdulAzeez-w7w
    @AbdulAzeez-w7w 3 месяца назад +33

    എല്ലാവരും സത്യം തുറന്ന് പറയട്ടെ, ഒരിക്കൽ സത്യം പുറത്ത് വരുക തന്നെ ചെയ്യും. അത്‌ ഈശ്വര നിച്ഛയം, പ്രകൃതി സത്യം.

    • @k.a2307
      @k.a2307 3 месяца назад +2

      സത്യം പുറത്ത് വന്നല്ലോ...

  • @umarulkoofi1224
    @umarulkoofi1224 3 месяца назад +3

    കാന്തപുരം പ്രതിയല്ല ആരോപണം മാത്രമാണെന്ന് പറയുന്ന താങ്കൾ എന്തിനാണ് തെളിവില്ലാതെ ലോകമറിയുന്ന (താങ്കൾക്കറിയില്ലെങ്കിലും) ഒരു മഹാ പണ്ഡിതനെ പ്രതിയാക്കിയത്?

  • @dude-hy4zk
    @dude-hy4zk 3 месяца назад +3

    കാക്കനാട്..!!! മാർക്കസ്..!!!
    വയനാട് ലോ കോളേജ്...!!!യ്യോ പാവം ദരിദ്രൻ 🤣🤣

  • @abdusalam2802
    @abdusalam2802 3 месяца назад +29

    സാർ, എഴുതണം... സത്യസന്തമായിത്തന്നെ....നിയമങ്ങൾക്ക് അപ്പുറമുള്ള മനസാക്ഷി യുടെ കോടതി വിധി പറയട്ടെ 👍

  • @faisalmp07
    @faisalmp07 3 месяца назад +3

    സർവീസ് ഹിസ്റ്ററി എഴുതിത്തീർന്ന ഇദ്ദേഹം വലിയ വിവാദമായ കേസ് ഇത് വരെ ഉൾപ്പെടുത്തിയിട്ടില്ല എന്നത് അദ്ദേഹം അത് മനപ്പൂർവ്വം എഴുതിയില്ല എന്ന് വേണം മനസ്സിലാക്കാൻ😊

  • @indianasharaf4477
    @indianasharaf4477 3 месяца назад +18

    പാഷാ നിങ്ങൾക്ക് നല്ല വെപ്രാളമുണ്ട്... വർത്തമാനത്തിൽ പൊരുത്തക്കേടുണ്ട്. നിങ്ങൾ എഴുതണം. ജനങ്ങൾക്ക് കാര്യ മനസിലായി.... ആരുടേയോ നിർബന്തത്തിൽ കാന്തപുരത്തെ പ്രതിയാക്കി.

  • @abdulshukoor1607
    @abdulshukoor1607 3 месяца назад +15

    എപി തന്നെ കാണാൻ വന്നു എന്ന് പറഞ്ഞാൽഎന്ന് തെളിയിച്ചാൽനിനക്കൊരു സമ്മാനമുണ്ട്

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e 3 месяца назад

      ജംഇയ്യത്തുൽ ഇഹ്സാന്റെ പ്രേതം അന്ന് മുതൽഎവിടെയോ അലഞ്ഞ് തിരിഞ്ഞ് മാളത്തിലാണ്

    • @abdulhakkimk8300
      @abdulhakkimk8300 3 месяца назад +2

      ശെരിയാണ്...ഉടയതമ്പുരാൻ പോലും കാന്തപുരം മൊയ്‌ല്യാരെ അങ്ങോട്ട് പോയി കാണും. പിന്നല്ലേ ജസ്റ്റിസ് കമാൽ പാഷയെ മൗലവി ഇങ്ങോട്ട് വന്നു കാണുന്നത് 😂

    • @livechanallive4376
      @livechanallive4376 3 месяца назад

      അയാൾ പറഞ്ഞല്ലോ ക്ഷണിച്ച കാര്യങ്ങളൊക്കെ പിന്നെ എന്താ തെളിയിക്കാൻ ഉള്ളത് അയാളെ കൊണ്ട് ഉദ്ഘാടനം ജയിച്ചതും പോരെ പിന്നെന്തിനാ തെളിവ് ചേകന്നൂരിനെ കൊന്ന കേസിൽനിന്ന് രക്ഷപ്പെടുത്തി കൊടുക്കണം അതാണ് കാന്തപുരത്തിൻ്റെ ആവശ്യവും

    • @user-gj8oi4jh5w
      @user-gj8oi4jh5w 3 месяца назад

      Yeas aadu jinnhu shaithan wahabi