ആളെക്കൂട്ടാൻ അൻവർ; കൊലവിളി പ്രസംഗം നടത്തിയ നൂറോളം CPM പ്രവർത്തകർക്കെതിരെ കേസ്

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 493

  • @satheeshpullippara3427
    @satheeshpullippara3427 Месяц назад +167

    സിപിഎം പിണറായിന്റെ തല്ല 😅 പിണറായിയെയാണ് പാർട്ടിയിൽ നിന്ന്പുറ താക്കേണ്ടത് ... ജന സാഗരം ഇന്ന് നിങ്ങൾ കണ്ടോ . ലാൽ സലാം ❤❤❤

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg Месяц назад +6

      പൊതുസമ്മേളനം അലങ്കോലം ആക്കാനും പൊതു മനസ്സ് അൻവറിന് എതിരെ തിരിക്കാനും പ്രകടനത്തിൽ കടന്നുകൂടി വിദ്വേഷ മുദ്രാവാക്യം വിളിച്ചു അത് ചാനൽ ക്യാമറകളിൽ പകർത്തി ലൈവ് ബ്രോഡ്കാസ്റ്റ് ചെയ്തു പിണറായിക്ക്‌ എതിരെയുള്ള വർധിച്ച അഭിപ്രായം മറികടക്കാൻ ശ്രമിക്കും.
      കരുതിയിരിക്കുക.
      മുദ്രാവാക്യം വിളിക്കുന്നവരെ മുന്നെത്തന്നെ തീരുമാനിച്ചു ഉത്തരവാദിത്തം ഏൽപ്പിക്കുക.
      അല്ലെങ്കിൽ ഇത് ഹിന്ദു - മുസ്ലിം പ്രശ്നമാക്കി പരിണമിപ്പിക്കാൻ ശ്രമം ഉണ്ടാകും.
      ചില ചാനലുകളും അട്ടിമറിക്കാരായ സന്ഘികളും കൈകോർത്തു നിലമ്പൂരിൽ നിൽക്കുന്നുണ്ട് 🙄

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 Месяц назад +6

      അൻവർ❤❤❤

    • @babyvk9646
      @babyvk9646 Месяц назад +2

      പിണറായി രാജ്‌വെച്ച് പാർട്ടിയ rakshapeduthu

    • @cucumber_Story
      @cucumber_Story Месяц назад

      Pinarayi Raji vech ponam ennale Nadu nannavu

    • @abdurahmanmakkiyad7541
      @abdurahmanmakkiyad7541 Месяц назад

      സംഘിസേവകനായ ശ്രീ ജയ ശങ്കറിൻ്റെ വിലയിരുതൻ..?

  • @ani563
    @ani563 Месяц назад +223

    പതിനെട്ടാം വയസ്സ് മുതൽ ഈ നൽപ്പത്തിരണ്ടാം വയസ്സ് വരെ ഇടതിനു മാത്രം വോട്ട് ചെയ്ത ഞാൻ ഇക്കാര്യത്തിൽ അൻവറിനൊപ്പം...

    • @KabeerVKD
      @KabeerVKD Месяц назад +2

      ഞാനും..

    • @riyas6201
      @riyas6201 Месяц назад

      എല്ലാ പോർക്കുദ്ധീൻമാരും അൻപറിനു ഒപ്പമാണ്.

    • @sajeerkassim8571
      @sajeerkassim8571 Месяц назад +1

      എന്റെനിലപാടും ഇതു തന്നെ💪💪💪

    • @febin123backer4
      @febin123backer4 Месяц назад

      വാർത്ത ആവേശത്തോടെ കേട്ടു കൊണ്ടിരിക്കുമ്പോളാണ് കപട 'രാഷ്ട്രിയ നിരീക്ഷകൻ ചങ്കരൻ വക്കിലാണ്. കൂടെ ഉള്ളത് എന്ന് മനസ്സിലായത് അയാൾ എങ്ങിനെയെങ്കിലും മതം തിരുകാൻ ശ്രമിക്കും. മറുനാടൻ്റെ സന്തത സഹചാരി അല്ലെ

    • @LubnaLubnatm
      @LubnaLubnatm Месяц назад

      👌വെയിറ്റ് ഫുൾ ഫ്രീ ഡാ

  • @bavapmna5520
    @bavapmna5520 Месяц назад +155

    കേരളത്തിന് പിണറായിയുടെ സംഭാവന!! 1-വടകരയിൽ RMP
    2 - നിലമ്പൂരിൽഅൻവർ ൻ്റെ പുതിയ പാർട്ടി🤭🤭🤭🤭🤭🤭🤭

    • @sameerppsameer6962
      @sameerppsameer6962 Месяц назад

      അൻവറിനെ വേട്ടയാടി യ ലീഗ് കോൺഗ്രസ്‌ ബിജെപി അൻവറിന്റെ എതിരെ തടയണ കൈഏറി എന്ന് പറഞ്ഞു വേട്ട യാടി അപ്പോൾ 8 കൊല്ലം പാർട്ടിയും സർക്കാരും പിന്നിൽ നിന്ന് രക്ഷിച്ചു അതാണ് പാർട്ടി ചെയ്തതെറ്റ്

    • @abdulazeezazeez2693
      @abdulazeezazeez2693 Месяц назад +1

      അ തെ സം ര ക്ഷി ക്കു ന്ന പാ ർ ട്ടി ത ന്നെ യാ ണ് ഇ ത്ര യും ആ രോ പ ണ വി ദേ യ രാ യ പോ ലീ സു കാ രെ യും മ റ്റു ചില രേ യും

    • @apgopalan7097
      @apgopalan7097 Месяц назад +14

      തൃശ്ശൂരിൽ താമര

    • @pushpakumartk2548
      @pushpakumartk2548 Месяц назад

      കേന്ദ്രവുമായി
      കൂടുതൽ അടുപ്പിക്കാൻ
      സഖാവ് K V തോമസ്സ് ( 5 ലക്ഷം ശം പളത്തിൽ) ഇദ്ദേഹത്തിലൂടെ എറണാകുളം തിരിച്ചു പിടിക്കാൻ !!!

    • @abdullatheefkm9633
      @abdullatheefkm9633 Месяц назад +6

      അപ്പോൾ അൻവർ ന് എതിരെ കൊലവിളിച്ച cpm പ്രവത്തകർക്കു പാട്ടി സെക്രട്ടറി ഗോവിന്ദനം എതിരെ കേസ്സില്ലേ!

  • @backeramana4383
    @backeramana4383 Месяц назад +88

    ❤ അൻവർ വിജയം വരിക്കട്ടെ

  • @Rocketracooon
    @Rocketracooon Месяц назад +103

    അൻവറിനെ നേരിടാൻ ആഹ്വാനം ചെയ്ത നേതാവ് ഡൽഹിയിൽ AC റൂമിൽ. നാട്ടിൽ അണികൾക്ക് കേസ് 😂😂

    • @vmun1480
      @vmun1480 Месяц назад +2

      😂😂👍

    • @afiyanizar1048
      @afiyanizar1048 Месяц назад

      😂😂😂

    • @mythoughtsaswords
      @mythoughtsaswords Месяц назад

      എന്ത് കേസ് ? നമ്മുടെ Police, നമ്മുടെ കോടതി- നിയമ സഭാ കയ്യാങ്കളി കേസ് എവിടെയെത്തി- കൊല്ലം 8 - 10 കഴിഞ്ഞില്ലേ😅😅😅😅

    • @Rocketracooon
      @Rocketracooon Месяц назад

      @@mythoughtsaswords കേസ് വന്നാൽ എന്തൊക്കെ പിടിപാട് ഉണ്ടെങ്കിലും കുറച്ചു ഇടങ്ങാറാവേണ്ടി വരും സുഹൃത്തേ. ഇടക്കിടക്ക് കോടതിയിൽ പോവേണ്ടി വരും, വക്കീൽ ഫീസ്, പണി ലീവ് ആക്കി ഇതിന്റെ പിന്നാലെ നടക്കേണ്ടി വരും. എത്ര ഒക്കെ പവർ ഉണ്ടെങ്കിലും ഹാജർ ആവാൻ പറഞ്ഞാൽ പകരം വേറെ ആളെയൊന്നും ഹാജരാക്കാൻ പറ്റില്ലല്ലോ... 😂 ജയിലിൽ കിടക്കേണ്ടി വരുകയൊന്നും ഇല്ലെങ്കിലും ഒരു സാധാരണക്കാരന് കേസ് വന്നാൽ കുറച്ചു കാലത്തേക്ക് മൂഞ്ചിപ്പോവും

  • @nazarmalayali9479
    @nazarmalayali9479 Месяц назад +41

    അൻവർ ചോദിച്ച ചോദ്യത്തിന് ഇന്നുവരെയും ഒരു ഉത്തരം പറഞ്ഞിട്ടില്ല പാർട്ടിയിൽ നിന്നും ഒരു സഖാക്കളും

  • @studioflowers5636
    @studioflowers5636 Месяц назад +47

    താമരശ്ശേരിയിൽ നിന്നും ഞങ്ങൾ ഒരു 50 സംഘം വരുന്നുണ്ട്

  • @satheeshpullippara3427
    @satheeshpullippara3427 Месяц назад +111

    എടുത്ത ഇലക്ഷൻ കഴിഞ്ഞാൽ അൻവർ MLA ആയിട്ട് അവിടെ തന്നെ കാണും . ഈ പിണറായി അടക്കം തോറ്റു തൊപ്പി യിടും 😊 ലാൽ സലാം ❤❤❤❤

    • @BaburajBabu-m1w
      @BaburajBabu-m1w Месяц назад

      തീർച്ചയായും മുസ്ലിം ഐക്ക്യം എന്താണ് എന്ന് ഇവർ പഠിക്കും ചാണക സംഘി അല്ല എന്ന് സിപിഎം അടിമകൾ സമ്മതിക്കും

    • @ibrahimch9839
      @ibrahimch9839 Месяц назад +2

      പിണറായി ഇനി മത്സരിക്കില്ല
      ആ ധൈര്യത്തിൽ ആണ്
      അയാൾ കളിക്കുന്നത് 😮

    • @satisfyingly1
      @satisfyingly1 Месяц назад

      Athe maximum kakaanulathe kattitundee...

  • @SHAFI_ASANARUPILLA
    @SHAFI_ASANARUPILLA Месяц назад +176

    പൂർവ്വകാല സഖാക്കൾ ജീവൻ കൊടുത്തും തേഗം സഹിച്ചും വളർത്തിഎടുത്ത ഒരു പ്രസ്ഥാനത്തെ പിണറായി പൊളിച്ചടുക്കും.

    • @BijuAbraham-kx2qy
      @BijuAbraham-kx2qy Месяц назад +1

      🎉

    • @jasi8156
      @jasi8156 Месяц назад

      🎉

    • @asokankunnuma5262
      @asokankunnuma5262 Месяц назад

      ജങ സഹിച്ചോളാം

    • @Ambalathmusthafa
      @Ambalathmusthafa Месяц назад

      കമ്മ്യൂണിസ്റ്റ്‌ അല്ലാത്ത അൻവറിനെ M L A ആക്കിയതും രാഷ്ട്രീയമാന്യത ഉണ്ടാക്കിക്കൊടുത്തതും കമ്മ്യൂണിസ്റ്റ്‌കാരാണ്
      നിങ്ങളെപോലെയുള്ളവർ കുറ്റം പറയുന്ന പിണറായിവിജയനുമാണ്..അത് മറക്കരുത്.

    • @JzhfjydR
      @JzhfjydR Месяц назад

      എന്ന് മുതൽ?? 😂

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Месяц назад +83

    അൻവറിന്റെ ചോദ്യ ജീവനോടെ നില നിൽക്കുന്നു

    • @sameerppsameer6962
      @sameerppsameer6962 Месяц назад

      അത് അനേഷിക്കുന്നു നടപടി അല്ല അൻവർ ഉദേശിച്ചത്‌ പുരത്തു പോകണം എങ്ങനെ യെങ്കിലും ഇന്നലെ വരെ തെമ്മാടി എന്ന് വിളിച്ചകോൺഗ്രസ്‌ ലീഗ് ബിജെപി കുത്തിത്തിരിപ്പ് മാധ്യമങ്ങൾ അവരുടെ കൂടെ പോകണം ഈ ചെകുത്തന് ഇപ്പോൾ അൻവറിനെ സാജൻ സാജന്റെ വഴി യിൽ എത്തിച്ചു അത്ര യുള്ളൂ

  • @ABUMUHAMMAD-C3
    @ABUMUHAMMAD-C3 Месяц назад +79

    അൻവർക്കാ മുമ്പോട്ട് പോവുക, ഒരിക്കലും വർഗീയ കാർഡ് ഇറക്കരുത്

    • @BaburajBabu-m1w
      @BaburajBabu-m1w Месяц назад

      വർഗീയത എന്താണ് അത് സംഘികൾക്കു അല്ലെ

  • @learabiantrading
    @learabiantrading Месяц назад +61

    full support anwer

  • @satheeshpullippara3427
    @satheeshpullippara3427 Месяц назад +46

    ജന സാഗരം ഇന്ന് കണ്ടോ ... ❤❤❤❤❤ ലാൽ സലാം

  • @grandstream1293
    @grandstream1293 Месяц назад +29

    അൻവറിനോടൊപ്പം 🤝🤝🤝

  • @anasakunasa
    @anasakunasa Месяц назад +48

    PV ❤

  • @ShameerSha-ig7gm
    @ShameerSha-ig7gm Месяц назад +31

    സത്യം പറയുന്നവരെ പിന്തുണക്കുക... ആരായാലും 👍👌

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl Месяц назад +10

    അൻവർ താങ്കൾ ധൈര്യമായി അടുത്ത പാർട്ടിയെക്കുറിച്ച് ചിന്തിക്കൂ ഞങ്ങളെല്ലാം പിന്നിലുണ്ട് !

  • @nishadbusthana3609
    @nishadbusthana3609 Месяц назад +17

    അൻവർ ❤❤❤അദ്ദേഹത്തിന് വേണ്ടി അല്ല സംസാരിച്ചത് ജനത്തിന് വേണ്ടി

  • @nexonclean
    @nexonclean Месяц назад +10

    ഇന്ന് വൈകിട്ട് ഞാൻ നിലബൂരിലേക്ക്... സഗാവിനോടൊപ്പം..❤

  • @Appple1107
    @Appple1107 Месяц назад +37

    pv🔥

  • @NooruPC
    @NooruPC Месяц назад +9

    മടിയിൽ കനമില്ലെങ്കിൽ എന്തെ അൻവറിനെ ഭയക്കണം
    അതല്ലേ ഇപ്പോൾ പുതിയൊരു കേസ്

  • @ichaithana5395
    @ichaithana5395 Месяц назад +15

    കേരളത്തിൽ ആദ്യം സംഘികൾക്കെതിരെ എടുത്ത കേസുകളിൽ നടപടി എടുക്കാൻ ആഭ്യന്തര വകുപ്പിന് നട്ടെല്ലുണ്ടാവട്ടെ ....

  • @ziyadcvcvz968
    @ziyadcvcvz968 Месяц назад +5

    അൻവറിനെതിരെ നടപടി എടുത്തത് പാർട്ടി ചെയ്ത ഏറ്റവും വലിയ പൊട്ടത്തരം , ചേർത്തുനിർത്തി പരിഹരിക്കേണ്ട വിഷയം കൊളമാക്കി മാറ്റിയത് പാർട്ടിയിലെ ഒറ്റയാൾ തീരുമാനം , കൂടിയാലോചന നടത്തി നയിക്കേണ്ടവർ വായമൂടി കെട്ടി അടിമകളായി മാറിയാൽ തകരുന്നത് ജന പിന്തുണയുള്ള നല്ലൊരു പാർട്ടി സംവിധാനമാണ്

  • @jayan.smjayas1420
    @jayan.smjayas1420 Месяц назад +8

    പാർട്ടി സെക്രട്ടറി തന്നെ അണികളെ ഇറക്കി വിടുന്നു എന്തൊരു പാർട്ടി

  • @alkanz9069
    @alkanz9069 Месяц назад +11

    ഇതിനു മുന്നേ ആരു പറഞ്ഞു അൻവർ എല്ലാം പുറത്തുവിട്ടു ജനങ്ങൾ മനസ്സിലാക്കി

  • @pr.georgejoseph815
    @pr.georgejoseph815 Месяц назад +13

    എല്ലാ CPM കാരും പാർട്ടി അടിമകളല്ല. അഴിമതിയില്ലാത്തവർ അൻവറിൻ്റെ പക്ഷത്ത് '

  • @muhammedpengat7301
    @muhammedpengat7301 Месяц назад +45

    അൻവർ പാർട്ടിയിൽ നിന്ന് എന്ത് നേടി എന്ന് ശങ്കർ സാറിന് ഒന്ന് പറഞ്ഞു തരുമോ തന്റെ ശമ്പളം പോലും വികസനത്തിന്‌ വേണ്ടി ചിലവാകുന്ന ആളാണ് അൻവർ

    • @Rajank-c7x
      @Rajank-c7x Месяц назад +1

      സ്വർണതളികയിൽ ഫുഡ്‌ കഴിക്കുന്നവൻ മറ്റുള്ളവർക്ക് വാഴയില ദാനം ചെയ്യുന്നത് മഹത്തായ കാര്യം 🙂

    • @muhammedali-vm4ul
      @muhammedali-vm4ul Месяц назад

      ​@@Rajank-c7x
      എന്ന് തീട്ട സങ്കി

    • @1965asdf
      @1965asdf Месяц назад

      വാഴയില പോലും ഇല്ലാതിരുന്നവർ പാർട്ടിയെ വിറ്റ് സ്വർണ തളികയിൽ ഭക്ഷണം കഴിക്കുന്നതും കാണണം.​@@Rajank-c7x

    • @bijoypillai8696
      @bijoypillai8696 Месяц назад

      ആരുടെ വികസനം ?

    • @hafzath3277
      @hafzath3277 Месяц назад

      ​​@@Rajank-c7xഅൻവറിന് സ്വർണ്ണത്തളികയിൽ കഴിക്കാൻ പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരേണ്ട ആവശ്യം ഇല്ല

  • @shabeerk1482
    @shabeerk1482 Месяц назад +24

    നിലബൂറിലേക്ക്

  • @nasimudeen3552
    @nasimudeen3552 Месяц назад +10

    അൻവർ നെ എല്ലാവരും പിന്തുണ ക്കുക അൻവർ നാടിനാവശ്യം

  • @princevargheseathappilly7915
    @princevargheseathappilly7915 Месяц назад +4

    കൊലവിളി പ്രസംഗം നടത്തുന്നതല്ല മറിച്ചു നടത്തിയ കൊലപാതകങ്ങൾക്കു ഉത്തരവാദിത്തം ഏറ്റെടുക്കുന്നതാണ് ധീരത.

  • @basheerkadayan7716
    @basheerkadayan7716 Месяц назад +23

    പാർട്ടിയെ വെല്ലുവിളിച്ചു അണികൾ അൻവറിന്റെ കൂടെ പോകില്ല
    എന്നാൽ അൻവർ ആണ് ശെരി എന്ന് എല്ലാവർക്കും അറിയാം
    അതുകൊണ്ട് യഥാർത്ഥ അണികൾ ആരാണെന്ന് തെരഞ്ഞെടുപ്പിൽ ബോധ്യപ്പെടും

  • @grandstream1293
    @grandstream1293 Месяц назад +35

    പിണറായിയുടെ അടുത്ത നീക്കം ഇന്നത്ത pv യുടെ സമ്മേളനം പൊളിക്കാൻ അറസ്റ്റ് ചെയ്യാൻ സാധ്യത ... ഫോൺ ചോർത്തി എന്ന കുറ്റത്തിൽ

    • @saidalavikunnumal8172
      @saidalavikunnumal8172 Месяц назад +3

      അതോടെ പിണറായി സർക്കാറിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആവും

  • @AbduSamad-nr3xw
    @AbduSamad-nr3xw Месяц назад +14

    അൻവർ നെ ഭീക്ഷണി പെടുത്തിയ സഖാക്കൾക്ക് എതിരെ കേസ് ആളുകളുടെ കണ്ണിൽ പൊടിയിടാൻ ഒരു കേസ് എടുക്കൽ😂

  • @IrshadA-x3b
    @IrshadA-x3b Месяц назад +8

    അൻവറിന്റെ വീടിന്റെ മുന്നിലുള്ള പോലീസ് സുരക്ഷാ ഒരുക്കാനാവില്ല
    ആരൊക്കെയാണ് അൻവറിനെ കാണാൻ വരുന്നത് എന്ന് അന്വേഷിക്കാനാവും

  • @sasidharanmm3358
    @sasidharanmm3358 Месяц назад +5

    ഈ പരാതിക്കാരന്റെ വിശദമായ വിവരങ്ങൾ കൂടി പറയാത്തത് എന്തുകൊണ്ട്

  • @abduraheem6605
    @abduraheem6605 Месяц назад +3

    ഇങ്ങനെയാണ് വിപ്ലവം ഉണ്ടാക്കൽ കേരളഭരണത്തിലെ അനീതിക്കെതിരെ വിപ്ലവം ഉണ്ടാകണം ഉണ്ടാകെട്ട

  • @ashrafnunu994
    @ashrafnunu994 Месяц назад +16

    വിവരം ഉള്ള സഖാക്കളേ അൻവറിനെ അല്ല പുറത്ത് ആകേണ്ടത് പിണറായി വിജയനെ യാണ് പുറത്ത് ആകേണ്ടത്

    • @hafzath3277
      @hafzath3277 Месяц назад

      അതിന് പൂച്ചയ്ക്ക് ആര് മണി കെട്ടും

  • @naseernaseer3974
    @naseernaseer3974 Месяц назад +7

    കൊലവിളി മുദ്രാവാഖ്യത്തിന്നു കേസ് എടുക്കേണ്ടത്.. അതിന്നു ആഹ്വനം ചെയ്ത ഗോവിന്ദന്റെ പേരിലാണ് ഒന്നാം പ്രതി ചേർക്കേണ്ടത്... വിളിച്ചവരുടെയല്ല വിളിപ്പിച്ചവരുടെ പേരിൽ കേസ് വേണം

  • @sahapadi7017
    @sahapadi7017 Месяц назад +2

    പാർട്ടി നോക്കാതെ ഞങ്ങൾ അൻവറിന്റെ കൂടെ നിൽക്കും... ഞാൻ ഒരു കോണ്ഗ്രസ് പ്രവർത്തകനാണ് അൻവറിന് ഫുൾ സപ്പോർട്ട്.....,

  • @habeebOmr
    @habeebOmr Месяц назад +1

    അന്ന് കയ്യും വെട്ടും കാലും വെട്ടും എന്ന് വിളിച്ചു പറഞ്ഞവർക്ക് എതിരെ ഒരു കേസും ഇല്ലേ

  • @sananisar3667
    @sananisar3667 Месяц назад +2

    അൻവറിനൊപ്പം❤

  • @ubaidullakokkarni7442
    @ubaidullakokkarni7442 Месяц назад +7

    6 മണിക്ക് യോഗത്തിനു വന്നാൽ മഗിരിബു നമസ്ക്കാരത്തിനു സൗകര്യം ഉണ്ടായിരിക്കുമെന്ന് കരുതുന്നു

  • @hussaina4690
    @hussaina4690 Месяц назад +2

    ❤❤❤ ഞാൻ ....
    അൻവറിനൊപ്പം ❤❤❤❤

  • @Ismailpkr-h7t
    @Ismailpkr-h7t Месяц назад +1

    തെറ്റുകൾ കണ്ടാൽ എതിർക്കുന്നവൻ ആണ് ആണത്തമുള്ള നേതാവ് അതാണ് അൻവറും ചെയ്തത്

  • @IsmayeelKaruveetil
    @IsmayeelKaruveetil Месяц назад +1

    നീതിയുടെ കൂടെയുള്ള അൻവർ അൻവർ സാഹിബിന്റെ കൂടെ ഞങ്ങളുമുണ്ട്💪🏻💪🏻

  • @ma.Lattafa-30
    @ma.Lattafa-30 Месяц назад +2

    സപ്പോർട്ട് അൻവർ 🔥🔥

  • @AnwarJublee
    @AnwarJublee Месяц назад +23

    പിവി ❤️❤️❤️❤️

  • @satheeshpullippara3427
    @satheeshpullippara3427 Месяц назад +12

    ജയശങ്കറിനെ എന്തായാലും തീട്ടത്തിൽ കുളിപ്പിക്കും 😂 ഈ കേസ് ഒന്ന് തീരുമാനം ഉണ്ടാക്കട്ടെ എന്നിട്ട് 😊 ലാൽ സലാം❤❤❤

    • @Hari-vw6mx
      @Hari-vw6mx Месяц назад

      അൻവർ ഉണ്ട തിന്നും 😂😂😂

    • @satheeshpullippara3427
      @satheeshpullippara3427 Месяц назад +5

      @@Hari-vw6mx ഒന്നര വർഷം കൂടി ഒള്ളു പുഴുക്കുത്തുകളുടെ ഭരണം .പിണറായി അടക്കം തോറ്റു തൊപ്പിയിടും . അൻവർ MLA ആയിട്ട് ഇവിടെ തന്നെ കാണും .

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 Месяц назад +18

    അൻവർ 👍👍👍🙏🙏🙏🙏❤️❤️❤️❤️

  • @SsunilkumarThachanillam
    @SsunilkumarThachanillam Месяц назад +9

    ഈ കേസ്സൊരു നാടകം മാത്രം

  • @ansafanu8501
    @ansafanu8501 Месяц назад +4

    അൻവർ ഉന്നയിച്ചത് ജനങ്ങളിൽ നിന്ന് ഉണ്ടായതാണ് എന്ന് ആർക്കും മനസ്സിലാകും, അത് അൻവറും കൂടി ഉന്നയിച്ചു എന്ന് മാത്രം!!! ജനങ്ങളിൽ നിന്നാണ് അൻവർ മനസ്സിലാക്കിയത് ഇനി ഒരു ഭാവി cpm ണ്ണ ഇല്ല എന്നുള്ളത്!! ആക്കാരണം തന്നെയാണ് പാർട്ടിയിൽ നിന്നും ഇറങ്ങാനുള്ള ഒന്നാമത്തെ കാരണം!!! ബാക്കിയുള്ളതൊക്കെ പിന്നീടുള്ള ആലോചനയിൽ നിന്നുണ്ടായതും!!!! എന്തൊക്കെ പറഞ്ഞാൽ ജനം അംഗീകരിക്കും എന്നാണ് ഇപ്പോൾ അയാൾ ചിന്തിക്കുന്നത്!!!!

  • @SudheerMA-rl6ox
    @SudheerMA-rl6ox Месяц назад +20

    Pv❤

  • @hafzath3277
    @hafzath3277 Месяц назад +1

    കാള പെറ്റു എന്ന് കേട്ടപ്പോൾ കയർ എടുത്ത പാർട്ടിക്കാർക്കെതിരെ കേസ്. നിലമ്പൂരിൽ അൻവറിനെതിരെ അണികൾ ഇറങ്ങണം എന്ന് ആഹ്വാനം ചെയ്ത എം വി ഗോവിന്ദനെതിരെ കേസില്ലേ

  • @prayagpallippuram8129
    @prayagpallippuram8129 Месяц назад +1

    അൻവർ ചോദിച്ച ചോദ്യങ്ങൾ ബാക്കിയാണ്, മറുപടി പറയാൻ പാർട്ടി തയ്യാറായിട്ടില്ല ഇത് വരെ

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Месяц назад +19

    സിപിഐ എന്തായാലും ഉണ്ടാകും

    • @NM-zi5kx
      @NM-zi5kx Месяц назад +1

      എന്ത് ഫലം 😂

  • @alivk181
    @alivk181 Месяц назад

    ❤❤❤ ഇപ്പോൾ അധികവും ഇടതുപക്ഷത്തിന് അണികളാണ് അൻവറിൻ്റെ കൂടെ❤❤❤❤ ഓരോ ദിവസവും ഇടതുപക്ഷത്തിന് അനുയായികൾ വർദ്ധിച്ചു വർദ്ധിച്ചു കൂടെ നിൽക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ommoidu6838
    @ommoidu6838 Месяц назад +2

    ഗൗരി mpr പോയ പോലെ അല്ല ഈ പോക്ക് അൻവർ സത്യം തുറന്നു പറഞ്ഞു കൊണ്ടാണ് പോകുന്നത്

  • @sadiqueam3334
    @sadiqueam3334 Месяц назад

    കേരളാ സമൂഹത്തിൻ്റെ മത നിരപേക്ഷ മനസ്സിനെ ആഴത്തിൽ പരിക്കേൽപിക്കുന്ന വിഷയങ്ങളിൽ സത്യസന്ധമായി ജനങ്ങൾക്ക് ബോധ്യപ്പെടും വിധമുള്ള നടപടിയില്ലാത്തിടത്തോളം അൻവർ തന്നെ തലയുയർത്തി നിൽക്കും...

  • @FRL971
    @FRL971 Месяц назад +4

    അൻവറിനെ വിരട്ടാൻ വെച്ച ഫ്ളക്സ് നിൽക്കുന്നത് അൻവറിൻ്റെ സ്ഥലത്താണ് എന്നതാണ് Comedy😂

  • @villagenature2393
    @villagenature2393 Месяц назад +2

    ഇത്രയും കാലം കുറെ കാര്യങ്ങളിൽ വിയോചിപ്പുകൾ ഉണ്ടെങ്കിലും പാർട്ടിയുടെ ധാർഷ്ട്യത്തിന് മുമ്പിൽ പഞ്ച പുച്ഛമടക്കി ജീവിച്ചു പാർട്ടി ചിലർ കൈയ്യടക്കി സ്വന്തം താല്പര്യങ്ങൾ ക്കുവേണ്ടി ഉപയോഗിക്കുന്നു ഇനിവയ്യ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Месяц назад +2

    കൊലവിളി മുദ്രാവാക്യം വിളി പാർട്ടിയെ വളർത്താനാണോ
    തളർത്താനാണോ
    ജനാധിപത്യത്തിൽ അനീതി വിളിച്ചു പറയാൻ പൗരന് അവകാശ മുണ്ട് അത് പോലും അറിയാത്ത പാർട്ടി പ്രവർത്തകർ

  • @kaderk6826
    @kaderk6826 Месяц назад +1

    CPM ക്ഷീണിക്കാൻ പാടില്ല തിരുത്തി മുന്നോട്ട് പോകണം

  • @nisadeikka
    @nisadeikka Месяц назад +2

    അൻവർ ❤️❤️

  • @AbdulHameed-ft5uk
    @AbdulHameed-ft5uk Месяц назад +3

    ഗൗരിയമ്മ പോയത് പോലെ അല്ല..... അൻവർ ഇഫക്ട് 8സീറ്റ് എൽഡിഎഫിന് നഷ്ടമാകും.... അത് ഈ മണ്ണുണ്ണികൾക്ക് മനസ്സിലായിട്ടില്ല😅

  • @ksanu129
    @ksanu129 Месяц назад +2

    നൂറോളം വേണ്ട അവിടെ മൈക്കിൽ പ്രസംഗിച്ചവനെ ആണ് കിട്ടേണ്ടത്

  • @mssaithalvi2533
    @mssaithalvi2533 Месяц назад +2

    അൻവർ സത്യമാണ്

  • @prasadms9991
    @prasadms9991 Месяц назад +10

    പിണ്ണറായുടെ സംഭാവന വടകര RMP തൃശൂർ BJP നിലമ്പൂർ ? ലാസ്റ്റ് പിണ്ണറായ് Rss

  • @shapkdpv4005
    @shapkdpv4005 Месяц назад +2

    അദ്ദേഹത്തിന്റെ ബാംഗ്രൗണ്ട്
    ബ്രിട്ടീഷ് കാർക് ഷൂ നക്കിയ പാരമ്പര്യം ഇല്ല, സ്വാതന്ത്ര്യ സമരത്തിന് വേണ്ടി പോരാടിയ പിന്തലമുറക്കാന് അയാളുടെ കുടുംബം.
    വക്കീലിന് ഇതൊക്ക അസ്വസ്ഥത ഇണ്ടാകും സ്വാഭാവികം.

  • @ashkarashkarwayanad4996
    @ashkarashkarwayanad4996 Месяц назад +6

    Full support anvar

  • @Ismailpkr-h7t
    @Ismailpkr-h7t Месяц назад +1

    അത്കൊണ്ട് എല്ലാവരും നേരിന്റെ കൂടെ നിൽക്കുക അൻവറിനെ പിന്തുണക്കുക

  • @openmind4710
    @openmind4710 Месяц назад +16

    PV❤

  • @Amidshok
    @Amidshok Месяц назад +1

    അൻവർ mla, കുറെ നഗ്ന സത്യങ്ങൾ സാധാരണക്കാർ പറയാൻ മടിക്കുന്ന കാര്യങ്ങൾ ഏതൊരു സാധരണക്കാരനും മനസ്സിലാകുന്ന ലളിതമായ രീതിയിൽ സോഷ്യൽ മീഡിയയിൽ ഒരു ആശങ്കയോടെ പങ്ക് വെച്ച് അപ്പോൾ അതിന് സാദ്യമായ കുറെ തെളിവുകളും അദ്ദേഹം ജനങ്ങളുടെ മുൻപിൽ എത്തിച്ചു എന്നിട്ട് അതിന്ന് പരിഹാരം എന്നോണം സ്വന്തം സ്നേഹിക്കുന്ന പാർട്ടിയിൽ ഉള്ള അണികളെ സഹ പ്രവർത്തകർ ആയി കണ്ട് പിണറായിയെ തന്റെ രക്ഷിതാവിന്റെ സ്ഥാനത്ത് ഉള്ള ഒരാളെ പോലെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചപ്പോൾ മുഖ്യമന്ത്രി മുഖ്യ മന്ത്രി സ്വന്തം രാഷ്ട്രീയത്തിൽ നില കൊള്ളുന്ന എന്നും പാർട്ടിക്കെതിരെ ശബ്ധിക്കുന്ന പിണറായിക്കെതിരെ ശബ്ധിക്കുന്നവരെ പോലും നിശബ്ദരാക്കാൻ ശ്രമിക്കുന്ന അൻവറിനെ പിണറായി കാല് കൊണ്ട് അടിച്ചു പുറത്താക്കുന്ന നന്ദികെട്ട ഒരു രാഷ്ട്രീയമാണ് നമ്മള് പിന്നീട് കണ്ടത്..... സത്യത്തെ ഇഷ്ട്ടപ്പെടുന്ന നീതിയിൽ വശ്വസിക്കുന്നർ അൻവറിന്റെ കൂടെയാകും നിൽക്കുക, അൻവർ ഒരിക്കലും സ്വന്തം പാർട്ടിയേയോ പാർട്ടി സംവിധാനതെയോ തള്ളി പറഞ്ഞിട്ടില്ല പറഞ്ഞത് പാർട്ടിയുടെ ഉന്നത സ്ഥാനത്തിരുന്ന് സ്വന്തം പാർട്ടിയെ പറയിപ്പിക്കുന്ന ചിലരെ കുറിച്ചാണ് പറഞ്ഞത്....

  • @JOBSVLOG-py2hh
    @JOBSVLOG-py2hh Месяц назад +3

    സഖാവ് അൻവറിനൊപ്പം

  • @SunilKumar-cc7em
    @SunilKumar-cc7em Месяц назад

    ഒരു മാസമായി.... അൻവറെ വിറ്റു ജീവിക്കുന്ന... മാധ്യമങ്ങളേ😂😂😂 ചില്ലുമേടയിൽ ഇരുന്ന് എന്തു വേണമെങ്കിലും പറയാമല്ലോ.... ഓന്തിന് പറ്റുമോ ഇതു പോലെ

  • @kaderk6826
    @kaderk6826 Месяц назад +1

    പാർട്ടിക്ക് കോട്ടം വന്നത് തുടർ ഭരണം കിട്ടിയതാണ് പാർട്ടിയുടെ തകർച്ചക്ക് കാരണമായത് ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ തന്നെ സഖാവ് പിണറായി മാറികൊടുക്കേണ്ടതായിരുന്നു

  • @abdurahmanm3485
    @abdurahmanm3485 Месяц назад +2

    ജയശങ്കറിന് വർഗീയത അല്ലാതെ രാഷ്ട്രീയം അറിയുമോ എന്തായാലും കമ്മ്യൂണിസം കാവിയിൽ അലിഞ്ഞു 😅

    • @hassanvt5957
      @hassanvt5957 Месяц назад

      ചുകപ്പ് മാഞ്ഞ് കവിയാകും. പിന്
      റായി കേരളത്തെ ബിജെപി ക്ക് ദാനം കൊടുക്കും എല്ലാ ca
      Silum നിന്നും രക്ഷപ്പെടാൻ.ചിപിഐഎം

  • @Ismailpkr-h7t
    @Ismailpkr-h7t Месяц назад +1

    അൻവർനെ എതിർക്കുന്നവർ ശരിക്കുള്ള പാർട്ടി അണികൾ അല്ല

  • @Sidheek-qt1kz
    @Sidheek-qt1kz Месяц назад +3

    അൻവർ എവിടെയാണ് പാർട്ടിക്കെതിരെ തിരിഞ്ഞത് മൂദേവി പരനാറിയെ പറഞ്ഞാൽ പാർട്ടിക്കെതിരെ ആവുമോ 🙏🙏

  • @AnvarSulthan-km3iw
    @AnvarSulthan-km3iw Месяц назад +1

    🔥അൻവർ🔥

  • @DONX0-nv2wj
    @DONX0-nv2wj Месяц назад +1

    അൻവർ 💯🔥🔥🔥🔥

  • @kunhimuhammed9571
    @kunhimuhammed9571 Месяц назад +1

    👍👍👍

  • @AbdulSalim-es2ty
    @AbdulSalim-es2ty Месяц назад

    പുഴുകുത്തുകളായ നോതക്കാൾ മാത്രമായി ചുരുങ്ങുന്ന അവസ്ഥയായി മാറി ആണികൾ' കാണില്ല

  • @jaleelacb
    @jaleelacb Месяц назад

    പിവി ഫുൾ സപ്പോർട്ട് 👍👍👍

  • @EqualJustice-4-all
    @EqualJustice-4-all Месяц назад

    അൻവർ നീണാൾ വാഴട്ടെ.
    സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ
    ജനാധിപത്യം നീണാൾ വാഴട്ടെ.
    മതേതരത്വം നീണാൾ വാഴട്ടെ.
    ഫാസിസം തകരട്ടെ.
    സിപിഎമ്മിന്റെ ഏകാധിപത്യം തകരട്ടെ. സിപിഎമ്മിലെ ചൂഷക വർഗ്ഗം തകരട്ടെ. സിപിഎമ്മിലെ ബൂർഷ്വകൾ തകരട്ടെ. സിപിഎമ്മിലെ മൂരാച്ചികൾ തകരട്ടെ.
    മിസ്റ്റർ അൻവർ. ആത്മവിശ്വാസത്തോടുകൂടി താങ്കൾ മുന്നോട്ടുപോവുക. താങ്കൾ ജനങ്ങളുടെയും സർക്കാരിന്റെയും മുന്നിൽ എത്തിച്ച വിഷയങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ളതാണെന്ന് സംസ്ഥാനത്തിലെ സാധാരണ ജനങ്ങൾക്കും സിപിഎമ്മിന്റെ ആത്മാർത്ഥത ഉള്ള യഥാർത്ഥ സഖാക്കൾക്കും നല്ലതുപോലെ ബോധ്യമുള്ളതാണ്. സിപിഎമ്മിന്റെ ബുഷ്വാസികളും ഏകാധിപതികളും ആയിട്ടുള്ള നേതാക്കന്മാർ സഖാക്കളോട് പറഞ്ഞ കള്ളത്തരങ്ങൾ കേട്ടുകൊണ്ട് ഇത്രയും നാൾ കബളിപ്പിക്കപ്പെട്ട സഖാക്കൾ നിരാശയിലാണ് ഇപ്പോൾ. സിപിഎമ്മിന്റെ ഏകാധിപതികളുടെ ദർബല്യങ്ങളെ ചോദ്യം ചെയ്ത നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടി പോരാടുമ്പോൾ സത്യവും നീതിയുമാഗ്രഹിക്കുന്ന ജനങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും. ഇനിയും കേരളത്തിലെ സഖാക്കളെ കബളിപ്പിക്കുവാൻ സിപിഎമ്മിലെ മൂരാച്ചികളും കപടന്മാരും ആയിട്ടുള്ള നേതാക്കന്മാർക്ക് കഴിയില്ല. അതുകൊണ്ട് താങ്കൾ ധൈര്യമായി ക്ഷമയോടുകൂടി മുന്നോട്ടുപോകൂ. സിപിഎമ്മിന്റെ സഹായം ഇല്ലെങ്കിൽ പോലും സാധാരണ ജനങ്ങൾ നിങ്ങളെ വിജയിപ്പിക്കും. നിങ്ങളെ നിലനിർത്തേണ്ടതും വിജയിപ്പിക്കേണ്ടതും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ആവശ്യമാണ്. നിങ്ങൾ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവസാന ശബ്ദമാണ്. അതുകൊണ്ട് നിങ്ങളെ നിലനിർത്തേണ്ടത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെ ആവശ്യമാണ് . സിപിഎമ്മിലെ ഏകാധിപതികളും സിപിഎമ്മിലെ ബൂർഷ്വാസികളും സിപിഎമ്മിലെ മൂരാച്ചികളും നിങ്ങൾക്കെതിരെ ഉയർത്തി നാവ് അവർ തന്നെ താഴ്ത്തി കൊള്ളും. സിപിഎമ്മിലെ ഒരു വിഭാഗം സഖാക്കൾ ഭയം കാരണം ഇപ്പോൾ പരസ്യമായി നിങ്ങൾക്ക് സപ്പോർട്ട് ചെയ്യാത്തത് കാര്യമാക്കേണ്ട. ക്രമേണ ക്രമേണ അവർ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യും. നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടുപോകു . മുന്നോട്ടുവച്ച കാൽ പിന്നോട്ട് വെക്കേണ്ട. നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടുന്നത്. അത് കേരളത്തിലെ ജനങ്ങൾക്ക് നല്ലത് പോലെ അറിയാം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ആത്മാർത്ഥമായ പോരാട്ടത്തിൽ ഒരുപക്ഷേ രക്തസാക്ഷി ആകേണ്ടി വന്നാലും പ്രശ്നമില്ല. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഷഹീദാവുകയാണ് ചെയ്യുന്നത്. സത്യവും നീതി നിലനിർത്തേണ്ടത് ഒരു ദൈവ വിശ്വാസിയുടെ ആവശ്യമാണ്. കള്ളം പറഞ്ഞ് ശീലിച്ച സിപിഎമ്മുകാർ ബംഗാളിലെ പോലെ കേരളത്തിലും തകർന്നു മണ്ണിടിയുന്നത് താമസിയാതെ നമുക്ക് സാക്ഷ്യം വഹിക്കാൻ കഴിയും. അത് കാണുവാൻ വേണ്ടി സിപിഎമ്മിലെ ഏകാധിപതികൾ ജീവിച്ചിരിക്കണമേ എന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. ജയ് ജയ് ജയ് അൻവർ .
    അൻവർ നീണാൾ വാഴട്ടെ.
    സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ.

  • @vmun1480
    @vmun1480 Месяц назад

    സത്യസന്തമായി ചിന്തിക്കുന്ന ഏതൊരാളും അൻവറിനൊപ്പം ഉണ്ട്
    പക്ഷേ ഇനിയും നേരം വെളുക്കാത്തത് പാർട്ടിയെ തലയിൽ കയറ്റി നടക്കുന്ന കൂലി സഖാക്കൾക്ക് മാത്രമാണ് '''
    അൻവർ 👍👍👍

  • @RajeshgPillai
    @RajeshgPillai Месяц назад +1

    എന്തായാലും നിലമ്പൂര് ഇന്ന് രക്ഷാപ്രവർത്തനം ഉണ്ടാകും😅😅😅😅

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Месяц назад +5

    CPM ആണ് ബന്ധം ഒഴിവാക്കിയത്.

  • @georgepc5252
    @georgepc5252 Месяц назад

    വ്യക്തിപരമായ കാര്യത്തിനാണ് എന്നയാൾ പറഞ്ഞല്ലോ. വല്ല കല്യാണലോചനക്കും പോയതായിരിക്കും. 🤩

  • @JR-eu3ft
    @JR-eu3ft Месяц назад

    ശ്രീ അൻവർ MLA ഇതുവരെയുള്ള കാര്യങ്ങളും പിന്നെ വരുന്ന പത്തു ദിവസത്തെ കാര്യങ്ങളും പറയും എന്നായിരുന്നല്ലോ, പക്ഷെ പ്രസംഗത്തിൽ അദ്ദേഹം തൻ്റെ ആത്മകഥ എഴുതാൻ തയ്യാറെടുക്കുന്ന ഒരു ആളെ പോലെ തോന്നി അത്രകണ്ട് തരം താഴ്ന്നതായിരുന്നില്ലേ നിലമ്പൂർ ചന്തക്കുന്നിലെ പ്രസംഗം, നിലപാടില്ലാത്ത ഒരാളുടെ രോധനം😢😢😢😢

  • @firozkhanabdullatheef8647
    @firozkhanabdullatheef8647 Месяц назад +2

    അൻവർ mla❣️

  • @muhammadshareef3223
    @muhammadshareef3223 Месяц назад +16

    മിസ്റ്റർ പിണറായി നിലമ്പൂർ എംഎൽഎയായി അൻവർ തുടരുക തന്നെ ചെയ്യും മുസ്ലിം ലീഗും ആർഎസ്എസും ബിജെപിയും ഒന്നാണ് 😅

    • @abdurahmanm3485
      @abdurahmanm3485 Месяц назад

      ജയശങ്കറിനെ രാഷ്ട്രീയ നിരീക്ഷകൻ എന്ന് വിളിക്കരുത് അയാൾക്ക് വർഗീയത അല്ലാതെ രാഷ്ട്രീയം അറിയില്ല

    • @hafzath3277
      @hafzath3277 Месяц назад

      ​@@abdurahmanm3485രാഷ്ട്രീയ നിരീക്ഷകൻ എന്ന് വിളിക്കുന്നത് സംഘികളെയല്ല. ജയശങ്കർ സംഘിയാണ്

  • @RenjithPV-qc4mp
    @RenjithPV-qc4mp Месяц назад +21

    അൻവറിൻ്റെ പിന്നിൽ ഒരു കൂട്ടര്😂

    • @Bathisha-fl6wh
      @Bathisha-fl6wh Месяц назад +6

      Rss ഒഴികെ ☹️

    • @naseerasiyas5327
      @naseerasiyas5327 Месяц назад +2

      Ipol bjp ykk pinarayi nalllavanaayi allle

    • @JOBSVLOG-py2hh
      @JOBSVLOG-py2hh Месяц назад +2

      പിണറായിയുടെ കൂടെ rss😂😂

    • @BondJFK
      @BondJFK Месяц назад

      ​​@@naseerasiyas5327 Hindu name kandal avar ellavarum BJP alla Koya..CPM secular Aya hindus undakiya party aanu , Nine pole ulla new gen Koyamark athonum parajal manasilvilla, Ninaku ipozum matham thaneyanu issue

    • @BondJFK
      @BondJFK Месяц назад

      ​@@naseerasiyas5327Hindu name ulla LDF members RSS aki , Parye hijack chaiyuna sdpi plan aanu Anwar ullath

  • @noufalsp-zb6jg
    @noufalsp-zb6jg Месяц назад +13

    Pv........... Ennal pinaryi vijayan.ennalla... Pv anvar ❤❤❤❤ennan

  • @KadharRoyal
    @KadharRoyal Месяц назад

    ഞങ്ങൾ യഥാർത്ഥ സഖാക്കൾ അൻവറിനൊപ്പം

  • @kaderk6826
    @kaderk6826 Месяц назад +1

    അൻവർ പറഞ്ഞ കാര്യം നാല് വർഷം മുൻബ് എന്നെ പോലെയുള്ളവർ പറഞ്ഞതാണ്

  • @divakaranprasadam7398
    @divakaranprasadam7398 Месяц назад

    പിസി ജോർജിനെ പോലീസ് ഓടിപ്പിടിച്ചിരുന്നു,കോടതിയിലെത്തിയ നിമിഷം കോടതി വീട്ടിൽ പോയ്ക്കോളാൻ പറഞ്ഞു;ജോർജും പോലീസും അവരവരുടെ വീട്ടിലേക്ക് പോയി! "അവിലുംമലരും കരുതിക്കോ;21 ൽ ഊരിയ വാള്---കേസെടുക്കാൻ ആരെങ്കിലും പറഞ്ഞോ?

  • @pavithrang685
    @pavithrang685 Месяц назад

    പിണറായി ഫാൻസ്‌ അസോസിയേഷൻ മാത്രമായി സി പി എം മാറിയിരിക്കുന്നു, അപരന്റെ വാക്കുകൾ സംഗീതംപോലെ കേൾക്കാൻ കഴിവുള്ള സഖാക്കൾ വളരട്ടെ... അൻവർ ചോദിച്ച ചില ചോദ്യങ്ങൾ ബാക്കിയാകും..

  • @rakhilraj1015
    @rakhilraj1015 Месяц назад

    അൻവർന് ഒപ്പം ❤️

  • @Faisal-km2ih
    @Faisal-km2ih Месяц назад

    Full support

  • @sathghuru
    @sathghuru Месяц назад

    അൻവർ ചോദിച്ച ചോദ്യങ്ങൾ പ്രസക്തമാണ്.