സന്ദീപിനോടുള്ള ബഹുമാനം നിലനിർത്തി കൊണ്ട് പറയട്ടെ സപ്പോർട്ട് ഇനി എന്നും ബിജെപിക്കു തന്നെ, അതും ഇവിടുത്തെ നേതാക്കന്മാരെ കണ്ടിട്ടല്ല,.. രാജ്യത്തിന്റെ സുരക്ഷ യോർത്തു......
All d best സന്ദീപ് ജി ❤️❤️❤️"നിങ്ങൾ സംഘടനയിൽ ഉണ്ടെങ്കിൽ നിങ്ങളോട് ഒപ്പം, നിങ്ങൾ സംഘടനയിൽ ഇല്ലെങ്കിൽ നിങ്ങൾ ഇല്ലാതെ... നിങ്ങൾ സംഘടനയെ എതിർത്താൽ നിങ്ങളെയും എതിർത്ത് ഞങ്ങൾ മുന്നോട്ട് "
ശിവജിയ്ക്ക് ശേഷം മറാത്ത സാമ്രാജ്യം പോയി, വിജയനഗരം പോയി, അശോകന് ശേഷം കലിങ്കം ക്ഷയിച്ചു... അത് കൊണ്ട് ഞങ്ങൾക്ക് വിശ്വാസം വ്യക്തിയെ അല്ല.... സംഘടനയെ ആണ് ❤❤❤
ശൂന്യത എന്ന് ഒന്നില്ല.. ഒരാൾ പോയി എന്ന് കരുതി എന്ത് സംഭവിക്കാന്‍.. Operation will go on.. Congress നും പ്രത്യേകിച്ച് നേട്ടം ഒന്നും ഇല്ല... To be frankly, കേരളത്തിലെ ബിജെപി നേതൃത്വം മാറേണ്ടത് അത്യാവശ്യം തന്നെ ആണ്.. എന്ന് കരുതി സന്ദീപ് പോകുന്ന ത് കൊണ്ട് ബിജെപി ക്ക് ഒരു കോട്ടവും ഇല്ല, അയാള്‍ക്ക് ഒരു നേട്ടവും ഇല്ലാ... 😂
ക്രിസംഘികളായ ഞങ്ങളുടെ പൂർണ്ണ പിന്തുണയോടെ BJP കേരളത്തിൽ വൻമുന്നേറ്റം നടത്തും.BJP യിൽ നിന്നും ആര് പോയാലും ഞങ്ങളുടെ ഉറച്ച പിന്തുണ BJP ക്ക് നൽകുന്നു കാരണം വഖഫ് നിയമഭേദഗതി നടപ്പിലാക്കണമെങ്കിൽ ധീരനായ നരേന്ദ്രമോദി സർക്കാർ ഭരിക്കണം. വഖഫ് നിയമത്തിന് അനുകൂലമായി പ്രമേയം പാസ്സാക്കിയ കോൺഗ്രസ് കമ്യൂണിസ്റ്റ് മുന്നണികൾക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു കൊള്ളുന്നു.കേരള കോൺഗ്രസ് പാർട്ടികൾ വഖഫ് നിയമത്തെ അനുകൂലിച്ചത് വ്യക്തിപരമായി എന്നെ വേദനിപ്പിക്കുന്നു അതുകൊണ്ട് ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ BJP ക്ക് നൽകുന്നു
സന്ദീപ് warrier ടെ ഭാഗത്ത് നിന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.. എന്തായാലും പാലക്കാട് bjp സ്ഥാനാർഥിയുടെ വിജയം 💯 % ഉറപ്പിച്ചുതന്നതിന് സന്ദീപ് വാര്യർക്കു താങ്ക്സ്.. 🙏
സന്ദീപ് വാര്യർ ബിജെപി യിൽ നിന്നും പുറത്ത് പോയത് വ്യക്തിപരമായ കാര്യമാണ്. ദീർഘകാലം ബിജെപിയിൽ പ്രവർത്തിച്ച ബിജെപി യുടെ വാക്താവായിരുന്ന സന്ദീപ് വാര്യർ സ്വതന്ത്ര ഇന്ത്യയിൽ ഹിന്ദുക്കളെ വളരെയധികം ദ്രോഹിച്ച കോൺഗ്രസ് പാർട്ടിയിലേക്ക് പോയത് ശരിയായില്ല. ബിജെപി നേതൃത്വവുമായി അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കാ മായിരുന്നു.
ഞാനും എന്റെ കുടുംബവും എല്ലാം കോൺഗ്രസ് ആണ്.. ഞങ്ങൾ എല്ലാം ഹിന്ദുക്കൾ ആണ്. കോൺഗ്രസ് കാർ ആരും എനിക്ക് പരിചയം ഉള്ള ഒരു ഹിന്ദുക്കളെയും ദ്രോഹിക്കുന്നത് കണ്ടിട്ടില്ല..
ഷാജൻ സർ... ചിലപ്പോൾ സ്വരൂപം പുറത്തേക്ക് വരും... ഒരു അസ്സൽ കൊങ്ങി ആയി പോകും... പറഞ്ഞിട്ട് കാര്യമില്ല... ബട്ട് മറുനാടൻ ഓടണമെങ്കിൽ സംഘികൾ വേണം താനും....🤪🤪🤪🤪🤪
ഞാൻ വളരെ ഇഷ്ടപെടുന്ന വ്യക്തി ആണ് പക്ഷെ കോൺഗ്രസിൽ പോയാലും എന്റെ സപ്പോർട്ട് മോദിക്കു തന്നെ... രാജ്യത്തിന്റെ സുരക്ഷ ആണ് നമ്മുക്ക് പ്രാധാന്യം.. അല്ലാതെ വ്യക്തി അല്ല
Best Comedy.. സ്വന്തം രാജ്യത്തെ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ പറ്റാത്ത നേതാവ്. മതം മുതൽ ഭക്ഷണം വരെ വിഷയമാക്കി സ്വന്തം ജനതയെ കൊന്നൊടുക്കുന്ന കപടദേശസ്നേഹികളായ സങ്കികൾ
വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാൾ സങ്കിയാകുന്നുവെങ്കിൽ അതിനുള്ള ഏക കാരണം അവൻ്റെ മനസ്സിൽ ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും വിദ്വേഷവും മാത്രമാണ്. സന്ദീപ് വാര്യർ മതസൗഹാർദ്ദത്തിൻ്റെ പാതയിൽ വരട്ടെ, വിജയിക്കട്ടെ. Good Luck
വോട്ട് വർധിച്ചത് മോദിജി യോടുള്ള മതിപ് കൊണ്ടാണ്.... അങ്ങനെ കേരളത്തിലെbjp നേതാക്കൾ evideyenkil😢ഒക്കെ പോകും, ചേരും... ചിലപ്പോൾ പുതിയ പാർട്ടി വരെ ഉണ്ടാക്കും... അതിശയിക്കാനില്ല... മോദിജി ഭരിക്കുന്നിടത്തോളം കാലം വോട്ട് കേരളത്തിൽ കൂടി കൊണ്ടിരിക്കും 🥰
വിശ്വസിക്കില്ല, വിശ്വസിക്കില്ല. സന്ദീപിന് മറ്റു പാർട്ടികളിൽ കഴിയില്ല. അഥവാ പോയാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി അവസാനിക്കും. കൂടിപ്പോയാൽ ഒരു MLA. അദ്ദേഹത്തിന് എങ്ങനെ അതിനു കഴിയും? പിന്നേ ബിജെപി നേതൃത്വം കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടിയിരുന്നു. ഷാജന് രാഹുലിനെ ജയിപ്പിക്കാൻ താല്പര്യവും ഈ വീഡിയോക്ക് പിന്നിലുണ്ട്.
സന്ദീപ് ജി,,,വേണ്ടായിരുന്നു..... കുറച്ച് കൂടെ കാത്തിരിയ്ക്കാമായിരുന്നു.... നല്ലൊരു നാളെ പാർട്ടിയ്ക്ക് വരുമായിരുന്നു..... നേതാക്കളോട് പോകാൻ പറയാമായിരുന്നു അണികളായ ഞങ്ങൾ എന്നും കൂടെ നിൽക്കുമായിരുന്നു
. ഇത്രയുംനാൾ സന്ദീപിനൊപ്പമായിരുന്നു. ഇനി ഇല്ല . പുതിയ നേതൃത്വം വരുന്നതു വരെ സന്ദീപ് കാത്തിരിക്കണമായിരുന്നു. ഇത് ഇപ്പോൾ അധികാര മോഹമായി പോയി. കേരളത്തിൽ എല്ലാവരെയും ഒന്നിച് കൊണ്ടുപോകാ ൻ കഴിവുള്ള നേതൃത്യം വരണം. അഹങ്കാരമുള്ള നേതൃത്വം പാർട്ടിക്ക് ആപത്ത്.
സന്ദീപ് ഏട്ടൻ ഞങ്ങൾക്ക് പ്രീയപ്പെട്ടതാണ്. പക്ഷെ ഒരു കുഴപ്പം ഉണ്ട്. ബിജെപി ഞങ്ങൾക്ക് അതിലൊക്കെ ആയിരം മടങ് പ്രീയപ്പെട്ട ഒന്നാണ്. കാരണം ഈ രാജ്യം അതിന്റെ സുരക്ഷ ഞങ്ങൾക്ക് അത്രമേൽ പ്രീയപ്പെട്ടതാണ്. ബിജെപി എന്ന ആ സമുദ്രത്തിൽ നിന്ന് എത്ര തുള്ളികൾ പോയാലും ആ മഹാ സമുദ്രം അങ്ങനെ തന്നെ മഹതായി തുടരും അതാണ് 👍👍👍❤️❤️❤️🙏🙏🙏
ഒരിക്കലും ഇല്ല.. ശോഭാജി അങ്ങനെ അധികാര സ്ഥാനം മോഹങ്ങളോ ധന സംമ്പാദന മോഹങ്ങളോ കൊണ്ടു നടക്കുന്ന ആളല്ല.. പ്രസ്ഥാനത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരു മഹത് വ്യക്തിത്വം എന്നതിന് എത്ര യോ ഉദാഹരണങ്ങൾ 🙏
ഒരുത്തനെ തുടരെ തുടരെ ആക്രമിച്ചു അവസാനം സഹികെട്ടു അവൻ ശത്രു പക്ഷത്ത് പോയപ്പോൾ, അവനെ ആക്രമിച്ചിരുന്നവൻ ശരി എന്ന്. വെറുതെ അല്ല ഉള്ളിക്ക് ഇത്രയും ധാർഷ്ട്യം.
സന്ദീപ് താങ്കൾ ഇനി ചാനൽ ചർച്ചയിൽ വരരുത്. കോൺഗ്രസ് നിർമ്മിച്ച വഖഫ് ബോഡിൻ്റെ ചർച്ചയ്ക്ക് ശേഷം താങ്കൾ ആ പാർട്ടിക്കാരൻ ആയിട്ടിരുന്ന് വഖഫിനെ ന്യായികരിക്കുന്ന കാണുമ്പോൾ ഞങ്ങൾ കാണികൾക്ക് ജാള്യത ഉണ്ടാകും
സന്ദീപ് വാരിയർ ബിജെപി യിൽ ആയിരുന്നപ്പോൾ ധാരാളം സോഷ്യൽ മീഡിയ ആരാധകന്മാർ ഉണ്ടായിരുന്നു. ഇനി ഒരു കുട്ടി പോലും ഉണ്ടാവില്ല. രാഷ്ട്രീയം വിട്ട് വീട്ടിൽ ഇരുന്നാൽ ഇതിനെ കാൾ അന്തസ് ഉണ്ടായിരുന്നു.
സന്ദീപ് അടിയുറച്ച സംഘ- ബിജെപി പ്രവർത്തകൻ ആയിരുന്നു എങ്കിൽ ഈ തീരുമാനം ഒരിക്കലും എടുക്കുമായിരുന്നില്ല..അതും വഖഫ് എന്ന നീരാളിക്ക് ജന്മം കൊടുത്ത ഒരു പാർട്ടിയിലേക്ക്.
അധികാരകൊതി ഇരിപ്പിടകൊതി അതിനായി പ്രസ്ഥാനത്തോട് ഇടഞ്ഞവനായ സന്ദീപ് വാര്യർ നെഹ്റു കുടുംബാധിപത്യ പാർട്ടിയായ കോൺഗ്രസിലേക്ക് പോകുന്നെങ്കിൽ പോകട്ടെ അതിനെന്താ കുഴപ്പം❓
സന്ദീപ് വാര്യർ കോൺഗ്രസിൽ പോയതിൽ വിഷമം ഉണ്ട്.തന്നെയുമല്ല നേരും നെറിയും ഇല്ലാത്ത, രാജ്യത്തോട് തരിമ്പും കൂറില്ലാത്ത ഒരു കുടുംബം ആണ് അതിനെ നയിക്കുന്നതെന്ന് ഓർക്കുമ്പോൾ കൂടുതൽ വിഷമം ഉണ്ട്.
സന്ദീപ് താങ്കൾ ഞങ്ങളെ നിരാശരാക്കി കോൺഗ്രസ് എന്ന പാർട്ടിയോട് ഒരിക്കലും ചേരരുതായിരുന്നു സുരേന്ദ്രനും അനുയായികളും മാത്രമേ KJP- നിങ്ങൾക്ക് ഞങ്ങളുടെ മനസിൽ ഒരു സ്ഥാനമുണ്ടായിരുന്നു ഇനിയില്ല സന്ദീപ് വര്യർ എന്ന യുവനേതാവ്🥹🥹
ഒരിക്കലും രാജ്യത്തിലെ ഹിന്ദു വിരുദ്ധരായ കോൺഗ്രസ് പാർട്ടിയിൽ ചേരാതെ മാറിനിന്നു പ്രവർത്തിച്ചിരുന്നു എങ്കിൽ പാർട്ടി നിങ്ങളുടെ പിറകെ വരുമായിരുന്നു. സംഘ പ്രവർത്തകൻ ഒരിക്കലും കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം പോകാൻ പറ്റില്ല. പോരാടാൻ തയ്യാറാകാത്തവര്യർ രാഷ്ട്രീയത്തിൽ പോരാ
കേരളത്തിലെ ബിജെപി സംസ്ഥാന പ്രസിഡന്റായി നവൃ ഹരിദാസ്. ജന.സെക്രട്ടറിമാരായി ഷോൺ ജോർജ്.സന്ദീപ് വജസ്പതി എന്നി യുവനേതാക്കൾ വരട്ടെ. ഗ്രൂപ്പ് കളിക്കാർ. മാറി നിൽക്കട്ടെ
സംഘ പരിവാറിൽ ജാതി പേർ.. കൂടെ കൊണ്ട് നടക്കുന്നത് തന്നെ അത്ഭുതമാണ് ....😲 ഐക്യവും / ഏകതയും കൊണ്ടു വരാനും.... മാത്രമല്ല, ദുരാചാരങ്ങൾക്കുമെതിരെ RSS സ്ഥാപകൻ പ്രത്യേകം ഉപേക്ഷിക്കാൻ പറഞ്ഞത് ജാതീയതയാണ്.... Any how, He is a Good Personal.. 👍🙏.. All the Best.. 💐 കുറച്ചു കൂടി കാത്തു നിൽക്കാമായിരുന്നു.. Because,Structural Change is Evolving in.... 🙏😷💞
ഷാജൻ സാറെ താങ്കൾ ഒരു ഭഗവാനേയും വിളിക്കേണ്ടതില്ല. ഞങ്ങൾ RSS ൻ്റെ ശാഖയിൽ ചൊല്ലുന്ന ഒരു പദ്യത്തിൻ്റെ ചില വരികൾ കുറിക്കാം ഒന്നിച്ചു പോന്നവർ ഇടക്കു മടങ്ങിയേക്കാം നന്നെന്നു വാഴ്ത്തിയവർ നാളെ മറിച്ചു ചൊല്ലാം തന്നു റ്റ ബാന്ധവർ തളർന്നു നിലം പതിക്കാം എന്നാൽ ജപിക്ക പരിപാവന സംഘമന്ത്രം '' സംഘപരിവാർ പ്രസ്ഥാനങ്ങളിൽ ആർക്കും എപ്പോഴും വരാനും പോകാനും പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. സംഘപരിവാർ ജീവിതം ഭാരത മാതാവിൻ്റെ വിജയത്തിനു വേണ്ടിയുള്ളതാണ് അത് കുറച്ചു കഠിനവുമാണ്.
സന്ദീപ് വാര്യർ ബി പിയുടെ നയങ്ങൾ തെറ്റാണെന്ന് പറഞ്ഞിട്ടല്ല. പോകുന്നതു്. ഇത് തികഞ്ഞ വകതിരിവില്ലായ്മയാണ്. - നയങ്ങളെ തള്ളിപ്പറഞ്ഞ്‌പോകട്ടെ ഒരു തെറുമില്ല. പക്ഷെ എനിക്ക് സ്റ്റേജിൽ സീറ്റ് തന്നില്ല എന്ന കാരണത്തിൽ പോകുമ്പോൾ സഹതാപം മാത്രം. പക്ഷെ ഇതു കൊണ്ട് ഒരു ഗുണമുണ്ട്. പാലക്കാട് ബി.ജെ.പി വിജയം സുനിശ്ചിതമായി. ബി.ജെ.പി. പ്രവർത്തകർ ഡബിൾ സ്ട്രോങ്ങിൽ.
സന്ദീപ് വാരിയർ താങ്കൾ നല്ലൊരു വ്യക്തി ആയിരുന്നു ... ഇപ്പോളും ആണ് ... താങ്കളോട് സംസ്ഥാന നേതൃത്വം കാണിച്ചത് തെറ്റ് തന്നെ ആണ് ... താങ്കളുടെ സ്ഥാനത്തു നിന്നും ചിന്തിച്ചാൽ താങ്കൾ ചെയ്തതിൽ തെറ്റുമില്ല ... എങ്കിലും താങ്കളുടെ ഈ തീരുമാനം എന്നെയും വേദനിപ്പിച്ചു ...എങ്കിലും എല്ലാ നന്മകളും നേരുന്നു ...കാലം താങ്കളെ തിരിച്ചു ബിജെപി യിലേക്ക് തിരിച്ചു കൊണ്ടുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ... എന്ന് താങ്കളുടെ ഡിബേറ്റ് കണ്ടു ആരാധകനായി മാറിയ ഒരാൾ ...
ഞാൻ പാലക്കാട്ട്കാരനും RSS അനുഭാവിയുമാണ്. സന്ദീപിനേ ആരും ചവിട്ടി പുറത്താക്കിയിട്ടില്ല.പൊതുയോഗത്തിൽ വേദിയിൽ സീറ്റ് കൊടുക്കാത്തതിന് സന്ദീപ് ഇത്ര ഉറഞ്ഞ് തുള്ളേണ്ടിയിരുന്നില്ല . അതിനാൽ സന്ദീപിന് ഇനി BJP യിൽ സ്ഥാനമുണ്ടാവില്ല. സംഘത്തിൻ്റെ ഭാഗത്ത് നിന്ന് പോലും സന്ദീപിനേ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും അതിന് വഴങ്ങാതിരുന്നത് അഹംകാരമാകുന്നു. ന്യൂനപക്ഷ പ്രീണനം കൈമുതലാക്കിയ കോൺഗ്രസിനോട് ചേർന്നാൽ അത് സന്ദീപിൻ്റെ ആത്മഹത്യയാവും. BJP യേ ഇത് ഒന്നും ബാധിക്കാനും പോകുന്നില്ല. കൃഷ്ണകുമാർ ഇലക്ഷനിൽ ജയിക്കുകയും ചെയ്യും
അഹങ്കാരം ഒന്നും അല്ല. ആത്മാഭിമാനം ഉള്ള ആരും അത് കളഞ്ഞു ഒരു ആശയത്തിലും നിൽക്കില്ല. അങ്ങനെ കാപട്യം താങ്ങിയും തൂറിയും ഹിന്ദു നിന്നത് കൊണ്ടാണ് മുറിയണ്ടികൾ ഹിന്ദുവിനെ ചവിട്ടി തേച്ചത്. ആ javadedkar എന്ന ഊളയും കഴിവില്ലാത്ത കുറേ ശപ്പന്മാരും കൂടി നശിപ്പിച്ച ബിജെപി
ജോർജ്ജ് കുര്യൻ. 64 വയസ്സ്. നിലവിൽ കേന്ദ്ര സഹമന്ത്രി. 1980ൽ ബിജെപി രൂപീകരിച്ച നാൾ മുതൽ പ്രവർത്തകൻ. അംഗീകാരം ലഭിച്ചത് മൂന്നാം മോദി മന്ത്രിസഭയിൽ. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ ആയി ഒരു സ്ഥാനമാനങ്ങളും ലഭിക്കാതെ/ആഗ്രഹിക്കാതെ പ്രസ്ഥാനത്തോടൊപ്പം നിന്നത് 44 വർഷങ്ങൾ !! സന്ദീപ് വാര്യർക്ക് ഇന്ന് വയസ്സ് 41. വെറുതെ പറഞ്ഞൂ എന്ന് മാത്രം...
അറിഞ്ഞുകൊണ്ട് കിണറ്റിൽ ചാടുക എന്നു കേട്ടിട്ടേ ഉള്ളു.. ഇതുവരെ ഒപ്പം നിന്നവരെ പറ്റി ഒരു ചിന്തയുമില്ലേ.. ഒരു യഥാർത്ഥ RSS-BJP ക്കാരൻ ആണെങ്കിൽ ഒരിക്കലും പാർട്ടി വിടില്ല ഉറപ്പ്.
സന്ദീപിനോടുള്ള ബഹുമാനം നിലനിർത്തി കൊണ്ട് പറയട്ടെ സപ്പോർട്ട് ഇനി എന്നും ബിജെപിക്കു തന്നെ, അതും ഇവിടുത്തെ നേതാക്കന്മാരെ കണ്ടിട്ടല്ല,.. രാജ്യത്തിന്റെ സുരക്ഷ യോർത്തു......
@@csmkerala jai Hind Jai Namo 🇮🇳
❤🎉Yes
❤
രാജ്യ സുരക്ഷയ്ക്ക് ഇവിടെ ഇന്ത്യൻ ആർമി ഉണ്ട് കുട്ടി നിക്കർ ദേശാദ്രോഹികൾ ആ ജോലി ചെയ്യണ്ട 😂😂
😊😊😊😊😊😊😊😊0
ദുഖമുണ്ട്..... പക്ഷേ കുറ്റം പറയുന്നില്ല. ഞങ്ങൾക്ക് താങ്കളോടൊപ്പം ചേരാൻ കഴിയില്ല. പക്ഷേ വിരോധമില്ല. താങ്കൾക്ക് എല്ലാ ആശംസകളും🙏🏻
Satyam
Ashamsakal😊😊
Yes
ഇതാണ് മാതൃകാപരമായ നിലപാട്! പാർട്ടി മാറുന്നത് പത്മജാ വേണുഗോപാൽ ആയാലും സന്ദീപ് വാരിയർ ആയാലും ഒരേ നിലപാട് ആയിരിക്കണം. ചെളി വാരി എറിയൽ അല്ല മാന്യമായ രീതി.
🙏
സന്ദീപ് വാര്യർ നല്ല നേതാവ് ആണ്. അയാളെ ബിജെപി നാണം കെടുത്തി അതിനാൽ അയാൾ പാർട്ടി വിട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാത്തതിന് സന്ദീപ് നോട് നന്ദി. 👍🏻
ബി ജെ പി യുടെ നേതാവ് ഞങ്ങളെ സംബന്ധിച്ചിടത്തോളം മോദിജി മാത്രമാണ് മോദിജി ഉള്ളപ്പോൾ ഞങ്ങളുടെ വോട്ട് ബി ജെ പി ക്ക് മാത്രം
ഇനി ധൈര്യമായി ബീഫ് കഴിക്കാം😊
@@shebaabraham687warrier veg alle😅masam,fish okke kazhikkumo😊
ഷാജൻ സാറിന്റെ അവലോകനം കേട്ടു കാര്യങ്ങളുടെ കിടപ്പ് വശം വ്യക്തമായി...നന്ദി
All d best സന്ദീപ് ജി ❤️❤️❤️"നിങ്ങൾ സംഘടനയിൽ ഉണ്ടെങ്കിൽ നിങ്ങളോട് ഒപ്പം,
നിങ്ങൾ സംഘടനയിൽ ഇല്ലെങ്കിൽ നിങ്ങൾ ഇല്ലാതെ...
നിങ്ങൾ സംഘടനയെ എതിർത്താൽ നിങ്ങളെയും എതിർത്ത് ഞങ്ങൾ മുന്നോട്ട് "
ശിവജിയ്ക്ക് ശേഷം മറാത്ത സാമ്രാജ്യം പോയി, വിജയനഗരം പോയി, അശോകന് ശേഷം കലിങ്കം ക്ഷയിച്ചു... അത് കൊണ്ട് ഞങ്ങൾക്ക് വിശ്വാസം വ്യക്തിയെ അല്ല.... സംഘടനയെ ആണ് ❤❤❤
🎉
Well said
ഒരു ആ൪ എസ് എസ് കാര൯ ദേശ സ്നേഹി ദേശത്തിനു വേണ്ടി നിലനിലക്കുന്നതല്ലേ ആവശ്യം.
ഇതിനെ കുറിച്ച് കേന്ദ്രം തന്നെ തീരുമാനം എടുക്കണ൦.
ശൂന്യത എന്ന് ഒന്നില്ല.. ഒരാൾ പോയി എന്ന് കരുതി എന്ത് സംഭവിക്കാന്‍.. Operation will go on.. Congress നും പ്രത്യേകിച്ച് നേട്ടം ഒന്നും ഇല്ല... To be frankly, കേരളത്തിലെ ബിജെപി നേതൃത്വം മാറേണ്ടത് അത്യാവശ്യം തന്നെ ആണ്.. എന്ന് കരുതി സന്ദീപ് പോകുന്ന ത് കൊണ്ട് ബിജെപി ക്ക് ഒരു കോട്ടവും ഇല്ല, അയാള്‍ക്ക് ഒരു നേട്ടവും ഇല്ലാ... 😂
കഷ്ട്ടം സന്ദീപ് , ഇതു വേണ്ടായിരുന്നു . രാജ്യത്തിനും ജനത്തിനും സുരക്ഷാ നൽകുന്ന ബിജെപിക്ക് ഒപ്പം .
നിങ്ങളുണ്ടെങ്കിൽ നിങ്ങളോടൊപ്പം. നിങ്ങളില്ലെങ്കിൽ, നിങ്ങളില്ലാതെ മുന്നോട്ട്. സ്വയം സേവകർ ഇത് അങ്ങനെ യേ കാണൂ 🙏
അത്രേയുള്ളൂ നാളെ മോഡി മാറിയാലും അത്രേ ഉള്ളു... ഒരു കൃസങ്കി
ക്രിസംഘികളായ ഞങ്ങളുടെ പൂർണ്ണ പിന്തുണയോടെ BJP കേരളത്തിൽ വൻമുന്നേറ്റം നടത്തും.BJP യിൽ നിന്നും ആര് പോയാലും ഞങ്ങളുടെ ഉറച്ച പിന്തുണ BJP ക്ക് നൽകുന്നു കാരണം വഖഫ് നിയമഭേദഗതി നടപ്പിലാക്കണമെങ്കിൽ ധീരനായ നരേന്ദ്രമോദി സർക്കാർ ഭരിക്കണം. വഖഫ് നിയമത്തിന് അനുകൂലമായി പ്രമേയം പാസ്സാക്കിയ കോൺഗ്രസ് കമ്യൂണിസ്റ്റ് മുന്നണികൾക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു കൊള്ളുന്നു.കേരള കോൺഗ്രസ് പാർട്ടികൾ വഖഫ് നിയമത്തെ അനുകൂലിച്ചത് വ്യക്തിപരമായി എന്നെ വേദനിപ്പിക്കുന്നു അതുകൊണ്ട് ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ BJP ക്ക് നൽകുന്നു
സന്ദീപ് warrier ടെ ഭാഗത്ത് നിന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.. എന്തായാലും പാലക്കാട് bjp സ്ഥാനാർഥിയുടെ വിജയം 💯 % ഉറപ്പിച്ചുതന്നതിന് സന്ദീപ് വാര്യർക്കു താങ്ക്സ്.. 🙏
@@jitheshpeter5790 Exactly. Late realisation! Vote for BJP if you want some safety
കറക്റ്റ് 👍🏻. സംഘടന ആണ് വര്യേരെ വളർത്തിയത്. ഇനി വാര്യർ 0.(വാർത്ത ശെരി ആണ് എങ്കിൽ )
സന്ദീപ് വാര്യർ ബിജെപി യിൽ നിന്നും പുറത്ത് പോയത് വ്യക്തിപരമായ കാര്യമാണ്. ദീർഘകാലം ബിജെപിയിൽ പ്രവർത്തിച്ച ബിജെപി യുടെ വാക്താവായിരുന്ന സന്ദീപ് വാര്യർ സ്വതന്ത്ര ഇന്ത്യയിൽ ഹിന്ദുക്കളെ വളരെയധികം ദ്രോഹിച്ച കോൺഗ്രസ് പാർട്ടിയിലേക്ക് പോയത് ശരിയായില്ല. ബിജെപി നേതൃത്വവുമായി അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കാ മായിരുന്നു.
ദേശ ദ്രോഹി പാർട്ടി ആയ ഖാൺഗ്രസ്സ് ലേക്ക് പോകരുത് ആയിരുന്നു
ഞാനും എന്റെ കുടുംബവും എല്ലാം കോൺഗ്രസ് ആണ്.. ഞങ്ങൾ എല്ലാം ഹിന്ദുക്കൾ ആണ്. കോൺഗ്രസ് കാർ ആരും എനിക്ക് പരിചയം ഉള്ള ഒരു ഹിന്ദുക്കളെയും ദ്രോഹിക്കുന്നത് കണ്ടിട്ടില്ല..
Netrutham mariyillengil ellavarum pokum
@@sivasankarapillai8912 തീട്ടത്തിൽ ചവിട്ടി എന്നു കരുതി ആരെങ്കിലും സെപ്റ്റിക് ടാങ്കിൽ ഇറങ്ങി കുളിച്ചു കേറുമോ 😂😂😂
athe
പാലക്കാട്ടെ ജനങ്ങൾ തീരുമാനിക്കട്ടെ.. ഇരിട്ടി വെളുക്കുമ്പോഴേക്കും മറുകണ്ടം ചാടുന്ന സരിനും സന്ദീപിനും പാലക്കാട്ടെ വോട്ടർമാർ മറുപടി കൊടുക്കട്ടെ...
പാലക്കാട്ടെ വോട്ടർമാർ വിവേകത്തോടെ വോട്ടുചെയ്യുന്ന പക്ഷം ഇത്തവണത്തെ winner NOTA ആകുമായിരുന്നിരിക്കണം.... എന്നാണ് പാലക്കാട്ടുകാരനായ എൻ്റെ ഒരു ഇത്...😂
സന്ദീപ് ഒരിക്കലും താൻ കരുതും പോലെ സ്ഥാനമോഹിയല്ല,
ഒരാള്‍ നാണംകെടുന്നതിന് ഒരു അതിരുണ്ട്. കേന്ദ്രം എന്ത് നോക്കിയിരിക്കാണോ ആവോ.
ഇത് കെജെപിയുടെ vijayam😂
സത്യം. സുരേന്ദ്രൻ 😡@@jayaprakashjpkshan9639
സന്ദീപ് പോകരുത് എതിരെ വരുന്ന എല്ലാ പ്രതിസന്ധികളെയും തകർത്ത് മുന്നേറുക അല്ലെങ്കിൽ എവിടെ പോയാലും ഇതേ അവസ്ഥയാണുണ്ടാവുക
സാർ താങ്കളുടെ നിരീക്ഷണത്തിൽ തെറ്റുണ്ട്, ബിജെപി യിൽ നിന്ന് പോയ ആരുടേയും ജീവന് ബിജെപി ഭീഷണി ഉയർത്തിയിട്ടില്ല,
കൂടെ നടന്ന എത്ര എണ്ണത്തിനെ വളിധനി ആകിയിട്ടുണ്ട് 😂😂
മമ്മദിക്കആയിരിക്കും@@aarocks328
അങ്ങനെ അല്ല പറഞ്ഞത്
ഷാജൻ സർ... ചിലപ്പോൾ സ്വരൂപം പുറത്തേക്ക് വരും... ഒരു അസ്സൽ കൊങ്ങി ആയി പോകും... പറഞ്ഞിട്ട് കാര്യമില്ല... ബട്ട് മറുനാടൻ ഓടണമെങ്കിൽ സംഘികൾ വേണം താനും....🤪🤪🤪🤪🤪
സന്ദീപ് ഒരു സംപ്രവർത്തകനാണെങ്കിൽ 'ഈ പ്രവർത്തി ഉചിതമല്ല.
Bjp യിൽ നിന്നും പുറത്ത് പോകുന്നതും പോകാത്തതും അദ്ദേഹത്തിന്റെ ഇഷ്ടം പക്ഷെ കോൺഗ്രസിൽ ചേർന്നത് മണ്ടത്തരം ആയി പോയി 😢
ഞാൻ വളരെ ഇഷ്ടപെടുന്ന വ്യക്തി ആണ് പക്ഷെ കോൺഗ്രസിൽ പോയാലും എന്റെ സപ്പോർട്ട് മോദിക്കു തന്നെ... രാജ്യത്തിന്റെ സുരക്ഷ ആണ് നമ്മുക്ക് പ്രാധാന്യം.. അല്ലാതെ വ്യക്തി അല്ല
കോൺഗ്രസ് ആയപ്പോൾ ഷാജൻ ചൊറിയാൻ ഹാപ്പി ആയി 😂😂😂😂😂😂😂
Jai 🧡 BJP
സന്ദീപ് 😢😢😢😢😢😢bjpതന്നെ ശരി
തിരിച്ചറിവില്ലാത്തിടത്തോളം
Best Comedy.. സ്വന്തം രാജ്യത്തെ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ പറ്റാത്ത നേതാവ്. മതം മുതൽ ഭക്ഷണം വരെ വിഷയമാക്കി സ്വന്തം ജനതയെ കൊന്നൊടുക്കുന്ന കപടദേശസ്നേഹികളായ സങ്കികൾ
മോദിജി നയിക്കുന്ന ബിജെപി ഭാരതത്തിൽ കരുത്തുറ്റ പ്രസ്ഥാനമാണ്❤❤❤❤❤❤❤
Pariyane
Mayiranu
@@TVKofficial-w2uഎസ്ഡിപിഐ ആണ് കരുത്തുറ്റ പ്രസ്ഥാനം 😂
Weekend Comedy
വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാൾ സങ്കിയാകുന്നുവെങ്കിൽ അതിനുള്ള ഏക കാരണം അവൻ്റെ മനസ്സിൽ ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും വിദ്വേഷവും മാത്രമാണ്. സന്ദീപ് വാര്യർ മതസൗഹാർദ്ദത്തിൻ്റെ പാതയിൽ വരട്ടെ, വിജയിക്കട്ടെ. Good Luck
സുരേന്ദ്രൻ പോയാലും എന്നും മോദിക്കൊപ്പം 🔥🔥🔥രാജ്യത്തോടൊപ്പം ദേശീയത ക്കൊപ്പം... 😍😍😍 ഭാരത് മാതാ കീ...ജയ് 💪🏻💪🏻💪🏻
മോഡി പോയാലോ?
@@shajuelayi4273 മോദി പോയാലും സുരേന്ദ്രൻ പോയാലും മരിക്കുംവരെ പ്രസ്ഥാനത്തിനോടൊപ്പം
സുരേന്ദ്രനെ പറഞ്ഞു വിടൂ അവിടെ ശോഭാസുരേന്ദ്രനെ ആക്ക്. ബിജെപി ശക്തമായി വരും.
കേരള ബി ജെ പി രാഷ്ട്രിയത്തിൽ വൻ തോതിൽ വോട്ടു വർധന ഉണ്ടായി പക്ഷെ അതിനൊപ്പം നേതാക്കൾ വളർന്നില്ല എന്നതാണ് യാഥാർത്യം
വോട്ട് വർധിച്ചത് മോദിജി യോടുള്ള മതിപ് കൊണ്ടാണ്.... അങ്ങനെ കേരളത്തിലെbjp നേതാക്കൾ evideyenkil😢ഒക്കെ പോകും, ചേരും... ചിലപ്പോൾ പുതിയ പാർട്ടി വരെ ഉണ്ടാക്കും... അതിശയിക്കാനില്ല... മോദിജി ഭരിക്കുന്നിടത്തോളം കാലം വോട്ട് കേരളത്തിൽ കൂടി കൊണ്ടിരിക്കും 🥰
വിശ്വസിക്കില്ല, വിശ്വസിക്കില്ല. സന്ദീപിന് മറ്റു പാർട്ടികളിൽ കഴിയില്ല. അഥവാ പോയാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി അവസാനിക്കും. കൂടിപ്പോയാൽ ഒരു MLA. അദ്ദേഹത്തിന് എങ്ങനെ അതിനു കഴിയും? പിന്നേ ബിജെപി നേതൃത്വം കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടിയിരുന്നു. ഷാജന് രാഹുലിനെ ജയിപ്പിക്കാൻ താല്പര്യവും ഈ വീഡിയോക്ക് പിന്നിലുണ്ട്.
ഷാജൻ achayans effect
സമർത്ഥനാണ് ഷാജൻ
സത്യം
Bjp യിൽ നിന്നാൽ MLA ആകുവെല
@shajigeorge8883 ആയിട്ട് കറിവേപ്പില
ദുഃഖമുണ്ട്.... പക്ഷെ കുറ്റം പറയുന്നില്ല. ഞങ്ങൾക്ക് താങ്കളോടൊപ്പം ചേരാൻ കഴിയില്ല... പക്ഷെ വിരോധമില്ല, താങ്കൾക്കു എല്ലാ ആശംസകളും.. 😊😊
സന്ദീപ് ജി,,,വേണ്ടായിരുന്നു..... കുറച്ച് കൂടെ കാത്തിരിയ്ക്കാമായിരുന്നു.... നല്ലൊരു നാളെ പാർട്ടിയ്ക്ക് വരുമായിരുന്നു..... നേതാക്കളോട് പോകാൻ പറയാമായിരുന്നു അണികളായ ഞങ്ങൾ എന്നും കൂടെ നിൽക്കുമായിരുന്നു
Kjp orikkalum nannavilla sndp ezhava lobi anu kjp bharikkunnathu ullil avar cpm anu
അതിനെന്താ നാളെ തിരിച്ചു വരല്ലോ 🙆🏽♂️🙆🏽♂️🙆🏽♂️
trojan horse
ഒക്കെ ഉള്ളി സുരയെ പറഞ്ഞാൽ മതി ഇനി അടുത്തത് ശോഭ സുരേന്ദ്രൻ
പറയാൻ എളുപ്പമാണ്. എത്ര കാലം അവഗണനയും മാറ്റിനിർത്തലും സഹിച്ചു നിൽക്കാൻ പറ്റും... അതും കഴിവുള്ള ഒരാൾക്ക്...
ഒരു പാർട്ടിയിലും ചേരാതെ സ്വതന്ത്ര നിലപാടിൽ ജീവിച്ചിരുന്നെങ്കിൽ കുറച്ചുകൂടെ മെച്ചപ്പെട്ട നിലയുണ്ടാകുമായിരുന്നു
Crt
Correct
അയാൾക്ക് അയാളുടെ സേഫ്റ്റി നോക്കേണ്ട.. ചില്ലറക്കാരെ അല്ലല്ലോ പിണക്കിപ്പോരുന്നത്
ഒന്നും ആകാൻ കഴിയില്ല
@@NISHADC-ei2spസ്വന്തം രാജ്യത്തിനെതിരെ, പാകിസ്ഥാൻ കൊടിയും താലിബാൻ കൊടിയും ഇനി സന്ദീപ് പിടിക്കും 😂😂😂😂😂😂
Yes
സന്ദീപ് വാര്യർ BJP വിട്ടാൽ അത് പ്രതികൂലമായി മാറുന്നത് സന്ദീപിനെത്തന്നെയാവും.
തീർച്ചയായും
J@@IndiaKerala-oc9rg
ഒരിക്കലും ഇല്ല, പൊതുജനം നിങ്ങളെ പോലെയല്ല അടുത്ത് തിരുവനന്തപുരത്ത് ഇലക്ഷന് നിന്ന് ജയിക്കും
@@RajeshKumar-ge2bw umb um
@@RajeshKumar-ge2bw പിർ🤣 തിരുവനന്തപുരം കാർ ഇപ്പോൾ വാര്യർ നായന്മാരെ വിജയിപ്പിക്കും 😂
. ഇത്രയുംനാൾ സന്ദീപിനൊപ്പമായിരുന്നു. ഇനി ഇല്ല . പുതിയ നേതൃത്വം വരുന്നതു വരെ സന്ദീപ് കാത്തിരിക്കണമായിരുന്നു. ഇത് ഇപ്പോൾ അധികാര മോഹമായി പോയി. കേരളത്തിൽ എല്ലാവരെയും ഒന്നിച് കൊണ്ടുപോകാ ൻ കഴിവുള്ള നേതൃത്യം വരണം. അഹങ്കാരമുള്ള നേതൃത്വം പാർട്ടിക്ക് ആപത്ത്.
സന്ദീപ് ഏട്ടൻ ഞങ്ങൾക്ക് പ്രീയപ്പെട്ടതാണ്. പക്ഷെ ഒരു കുഴപ്പം ഉണ്ട്. ബിജെപി ഞങ്ങൾക്ക് അതിലൊക്കെ ആയിരം മടങ് പ്രീയപ്പെട്ട ഒന്നാണ്. കാരണം ഈ രാജ്യം അതിന്റെ സുരക്ഷ ഞങ്ങൾക്ക് അത്രമേൽ പ്രീയപ്പെട്ടതാണ്. ബിജെപി എന്ന ആ സമുദ്രത്തിൽ നിന്ന് എത്ര തുള്ളികൾ പോയാലും ആ മഹാ സമുദ്രം അങ്ങനെ തന്നെ മഹതായി തുടരും അതാണ് 👍👍👍❤️❤️❤️🙏🙏🙏
ആത്മഹത്യപരം 😁
നേരുന്നു ആദരാഞ്ജലികൾ
അവൻ കോൺഗ്രസിന് ഒരു ബാധ്യത ആകും
👍👌
രാഷ്ട്രീയ പാപ്പരത്തം.. ഇത്രയും അധഃപതിക്കാൻ ഒരു വഴിയുമില്ല.. ശോഭാജി യെ കണ്ട് പഠിക്കണം.
Eppo പോകും ശോഭജി സിപിഎം
ശോഭജിയും പോകുമോ
ഒരിക്കലും ഇല്ല.. ശോഭാജി അങ്ങനെ അധികാര സ്ഥാനം മോഹങ്ങളോ ധന സംമ്പാദന മോഹങ്ങളോ കൊണ്ടു നടക്കുന്ന ആളല്ല.. പ്രസ്ഥാനത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരു മഹത് വ്യക്തിത്വം എന്നതിന് എത്ര യോ ഉദാഹരണങ്ങൾ 🙏
ഇതുകൊണ്ട് നഷ്ടം ഉണ്ടാവുക സന്ദീപ്ന് മാത്രമാണ്.. കഷ്ടം
വേദന കടിച്ചമർത്തതെ ഒന്ന് പൊട്ടി കരഞ്ഞുടെ....
Congress has no future in national politics
They will lose Jharkhand and maharashtra soon
@@DavoodHakeem-u1u Sathyam 😂😂Kammikalkk aanu ettavum vishamam...press meet live chat nokkiyal thanne manasilakkum...sankhikale kaalum ettavum karachil kammikal ayrnu...entha oru bonding alle...
@@DavoodHakeem-u1u സത്യത്തിൽ ഞങ്ങൾക്ക് സമാധാനമേ ഉള്ളു.
അമുക്കി 2 വളി വിട് മിത്രമേ കുറച്ചു ആശ്വാസം കിട്ടും.. 😂🤣💩💩
ഷാജൻ സക്കറയക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യ
സംഘപ്രവർത്തകർ
ഒരിക്കലും അധികാര
മോഹത്തിലേക്ക് പോകാ
റില്ല... കാത്തിരുന്നു കാണാം.
കറക്ട് 👍🔥
Surendran Ayirunnu sheri ✅
കറക്റ്റ് 👍🏻
ഒരുത്തനെ തുടരെ തുടരെ ആക്രമിച്ചു അവസാനം സഹികെട്ടു അവൻ ശത്രു പക്ഷത്ത് പോയപ്പോൾ, അവനെ ആക്രമിച്ചിരുന്നവൻ ശരി എന്ന്. വെറുതെ അല്ല ഉള്ളിക്ക് ഇത്രയും ധാർഷ്ട്യം.
അത് കൊണ്ടാണ് എന്ത് തെണ്ടിത്തരം ചെയ്തും Evm നെ പോലും ഹൈജാക്ക് ചെയ്തും കേട്ടാൽ അറക്കുന്നവർഗ്ഗീ'യതും പറഞ്ഞ് കടിച്ചു തൂങ്ങി കിടക്കുന്നത്,
Very true 💯 പാർട്ടി ആദ്യം പുറത്താക്കേണ്ടത് ഉള്ളി സുര👾👾👾
ഇനി വഖഫ് ബോർഡിനെ ന്യായീകരിക്കാൻ ഇന്നലെ വരെ എതിർത്ത സന്ദീപ് വാര്യരും ഉണ്ടാകും 😅
ഓന്ത് വാര്യർ 😂
ഗതികേട്
സത്യം ശർദ്ധിച്ചത് തിന്നേണ്ട അവസ്ഥ😂
😅
ഞാൻ ക്രിസംഘിയാണ്❤BJP❤
സന്ദീപ് താങ്കൾ ഇനി ചാനൽ ചർച്ചയിൽ വരരുത്. കോൺഗ്രസ് നിർമ്മിച്ച വഖഫ് ബോഡിൻ്റെ ചർച്ചയ്ക്ക് ശേഷം താങ്കൾ ആ പാർട്ടിക്കാരൻ ആയിട്ടിരുന്ന് വഖഫിനെ ന്യായികരിക്കുന്ന കാണുമ്പോൾ ഞങ്ങൾ കാണികൾക്ക് ജാള്യത ഉണ്ടാകും
വഖാഫിനെ പറ്റി ഇനി പറയാൻ ഇയാൾക് ഒരു അവകാശവും ഇല്ല...
സന്ദീപ് വാരിയർ ഒരു അവസരവാദിയാണ്.
ജിഹാദി കോൺഗ്രസ് ൽ അടിമകൾ ക് നായികരണം മാത്രം വിധിച്ചു ടു ള്ളൂ
സന്ദീപ് ന് full support ❤
സത്യത്തിൽ സുരേന്ദ്രനെ ആ സ്ഥാനത്തുനിന്നും എന്നേ നീക്കണമായിരുന്നു എങ്കിൽ മാറ്റങ്ങൾ ഉണ്ടായേനെ
100% yojikunnu
Ethoruallengilum paranjallooo. Aaaa naree karananmanu keralathil BJP pachapidikkathe. Avnethire nilkunavare avan illathe akkum athanu ayalude rithii eni sobha suredranum kudiii poyal ayalk santhosham avum. E paranja palakad candidate um oru chettaaa thanneyananu kettathu. Purakkilude kuthii purthaakunavan. Andaylm kendra netrutham sukshich therumanichu e surendrane president sthanath ninu mattanamenanu ande abiprym
നീ ഇറങ്ങിപ്പോടാ ആ വാര്യരുടെ കൂടെ
പക്ഷേ അത് ജാവദേക്കർ എന്ന കമ്മിക്ക് പറ്റില്ലല്ലോ.. അയാള് ബിജെപി യിലെ ഒറ്റുകാരൻ ആണ്.. മോദിജി അത് മനസ്സിലാക്കുന്നില്ല എന്നത് അപകടമാണ്..
true
സന്ദീപ് വളരെ smart ആണ്. പക്ഷെ കോൺഗ്രസിൽ ചേരുന്നത് ഒരു തെറ്റായ തീരുമാനം തന്നെ. A blunder. 😂😂😂
BJP ക്കു കേരളത്തിൽ ആന മുട്ട ആണ് അന്ന്... കോൺഗ്രസ് ഇൽ പോയാൽ അടുത്ത MLA ആകാം ❤️❤️
അടുത്ത ഒറ്റപ്പാലം MLA
സന്ദീപ് വാരിയർ ബിജെപി യിൽ ആയിരുന്നപ്പോൾ ധാരാളം സോഷ്യൽ മീഡിയ ആരാധകന്മാർ ഉണ്ടായിരുന്നു. ഇനി ഒരു കുട്ടി പോലും ഉണ്ടാവില്ല. രാഷ്ട്രീയം വിട്ട് വീട്ടിൽ ഇരുന്നാൽ ഇതിനെ കാൾ അന്തസ് ഉണ്ടായിരുന്നു.
ഇവൻ സ്വയം കുഴിതോണ്ടുകയാണ്.. ഇത്രയും കാലം സന്ദീപിനെ സ്നേഹിച്ചവർ ബിജെപി ക്കാരാണെന്ന് വാര്യർ മറക്കരുത്.
എന്തു, തന്നെയാ യാലും, സന്ദീപേനെ ഒരു നേതാവ് ഇതു ചെയ്യാൻ പാടില്ലായിരുന്നു വളരെ മോശം ആയിപോയി,,, 👍🏻
ശരിയാണ്
Athinu sandeep BJP yilek pokunnilla
Avasanam surayum muraliyum mathram kjp yil undakum
അത്രയും അവഗണന നേരിട്ട് കാണും, ജനങ്ങൾക്കിടയിൽ മതിപ്പുള്ള പല നേതാക്കളെയും മനഃപൂർവം ഒതുക്കുന്നത് പോലെ തോന്നിയിട്ടുണ്ട്
സന്ദീപ് അടിയുറച്ച സംഘ- ബിജെപി പ്രവർത്തകൻ ആയിരുന്നു എങ്കിൽ ഈ തീരുമാനം ഒരിക്കലും എടുക്കുമായിരുന്നില്ല..അതും വഖഫ് എന്ന നീരാളിക്ക് ജന്മം കൊടുത്ത ഒരു പാർട്ടിയിലേക്ക്.
സന്ദീപ് വാര്യരുടെ ഈ മാറ്റം ആത്മഹത്യാപരമാണ്. താങ്കൾ എന്ത് തന്നെ പറഞ്ഞാലും ഇത് ന്യായികരിക്കാൻ കഴിയില്ല.
അധികാരകൊതി ഇരിപ്പിടകൊതി അതിനായി പ്രസ്ഥാനത്തോട് ഇടഞ്ഞവനായ സന്ദീപ് വാര്യർ നെഹ്റു കുടുംബാധിപത്യ പാർട്ടിയായ കോൺഗ്രസിലേക്ക് പോകുന്നെങ്കിൽ പോകട്ടെ അതിനെന്താ കുഴപ്പം❓
രാഹുൽ ഗാന്ധി ഉള്ളതു കൊണ്ട് BJPയുടെ കോൺഗസ് മുക്ത ഭാരതം എന്ന ആഗ്രഹം നടക്കില്ല
@@thresiammakuriakose8776😂
ആദരാഞ്ജലികൾ
സന്ദീപ് കോൺഗ്രസിലേക്ക് പോവരുത് , സന്ദീപ് ഇനിയും ചിന്തിക്കണം .....
സന്ദീപ് പൊയി എന്ന് കരുതി ഭാരതമണ്ണിൽ ബിജെപിക്കു ഒന്നും സംഭവിക്കില്ല ജയ്ഹിന്ദ് 💪🏼💪🏼💥💥🇮🇳🇮🇳
സന്ദീപ് എവിടെയും പോകില്ല. രാഹൂൾ ഗാന്ധി പറയുംപോലെ ഇതൊക്കെ strategy അല്ലേ. BJPക്കും strategy ആയിക്കൂടെ.
Aynu athrakk budhi ondo BJP kk..chirippikkathe po 😂😂@@papputrainer9651
ഇങ്ങനെ കരുതിയിരുന്നു ആര് പോയാലും ഒന്നുമില്ലെന്ന് ഒരിക്കലും കേരളത്തിന് ബിജെപി രക്ഷപ്പെടില്ല സുരേന്ദ്രനെ പോലെയുള്ള കിടങ്ങൾ പോകണം 🙏🙏
സ്ഥാനമോഹികൾ പോകുന്നതാണ് നല്ലത്
അങ്ങനെ സന്ദീപ് വാര്യരെ കൊണ്ഗ്രെസ്സ് വഖഫ് ചെയ്തു 🤣😈🤣
✅🤣
കേന്ദ്രത്തിൽ അവരെല്ലാം ഇണ്ടീ,,, ആയി 🤭😂😂
സന്ദീപ് ഇനി കേന്ദ്രത്തിൽ മോഡിയെ എതിർക്കും
😂😂😂
സന്ദീപ് വാര്യർ കോൺഗ്രസിൽ പോയതിൽ വിഷമം ഉണ്ട്.തന്നെയുമല്ല നേരും നെറിയും ഇല്ലാത്ത, രാജ്യത്തോട് തരിമ്പും കൂറില്ലാത്ത ഒരു കുടുംബം ആണ് അതിനെ നയിക്കുന്നതെന്ന് ഓർക്കുമ്പോൾ കൂടുതൽ വിഷമം ഉണ്ട്.
കേരളത്തിൽ രാഷ്ട്രീയം ഒരു വ്യവസായം ആണ്. കോടികൾ അവിടെ മറിക്കപ്പെടുന്നു.😢
ഷാജന്റെ നിരീഷണം തെറ്റാണ്. സന്ദീപിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല
നിന്നോട് യോജിക്കാൻ ആരെങ്കിലും പറഞ്ഞോ 🤣
Why not man? Most of the people came to Bjp from either congres or cpm
So why can't Sandeep jump to congress?
നീ യോനിക്കണ്ട 😂
പദ്മജയോടും അനിൽ അന്റോണിയോടും യോജിക്കാമോ 😅
ഷാജൻ, ഈ കാര്യത്തിൽ നിങ്ങളോട് നമ്മൾക്കും അവജ്ഞ തോന്നുന്നു! ന്യായീകരണം, ഈ പക്ഷപാതകരം 🔥
സന്ദീപ് ഇതിലും നല്ലത് വേറെ വല്ല പണിക്ക് പോകാമായിരുന്നു.
കഷ്ടം കഷ്ടം 😢
സന്ദീപിവാര്യർ ബിജെപി വിട്ടു പോയതിൽ എനിക്ക് ഒരുപാട് വിഷമം ഒണ്ട് ഇതിന്റെ എല്ലാം കാരണക്കാരൻ ഉള്ളിയാണ്
Aah chetta mathramaani kaaranam
😂😂
Yes
Congress it cell 😂
Sandeep ❤️
എന്റെ പൂർണ്ണമായ അഭിപ്രായം സന്ദീപ് പാർട്ടി വിടരുത് അങ്ങനെ മാറി നിൽക്കേണ്ടി വന്നാലും. കോൺഗ്രസിൽ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ പോകരുത്
ശ്രീ സാജൻ താങ്കൾ സത്യ maya👍 കാര്യം തുറന്നു പറഞ്ഞു ഒരുപാട് നന്ദി
ജമ്മു കശ്മീരിൽ നിന്നും ഒരു പട്ടാളക്കാരൻ
ബിജെപി സുരേന്ദ്രൻ പുറത്തു പോകണം അതാണ് കേരള അടിസ്ഥാനപര
No! To cpm
No he is really good
സുരേന്ദ്രനുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാം. എന്ന് വച്ച് പ്രസ്ഥാനത്തെ ചതിച്ച് പോയവനെ ന്യായീകരിക്കാൻ ഒരു സംഘിയെയും കിട്ടില്ല
സന്ദീപ് താങ്കൾ ഞങ്ങളെ നിരാശരാക്കി കോൺഗ്രസ് എന്ന പാർട്ടിയോട് ഒരിക്കലും ചേരരുതായിരുന്നു സുരേന്ദ്രനും അനുയായികളും മാത്രമേ KJP- നിങ്ങൾക്ക് ഞങ്ങളുടെ മനസിൽ ഒരു സ്ഥാനമുണ്ടായിരുന്നു ഇനിയില്ല സന്ദീപ് വര്യർ എന്ന യുവനേതാവ്🥹🥹
ഒരിക്കലും രാജ്യത്തിലെ ഹിന്ദു വിരുദ്ധരായ കോൺഗ്രസ് പാർട്ടിയിൽ ചേരാതെ മാറിനിന്നു പ്രവർത്തിച്ചിരുന്നു എങ്കിൽ പാർട്ടി നിങ്ങളുടെ പിറകെ വരുമായിരുന്നു. സംഘ പ്രവർത്തകൻ ഒരിക്കലും കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം പോകാൻ പറ്റില്ല. പോരാടാൻ തയ്യാറാകാത്തവര്യർ രാഷ്ട്രീയത്തിൽ പോരാ
വെളുപ്പിക്കാൻ നോക്കണ്ട Mr. Shajan
കേരളത്തിലെ ബിജെപി സംസ്ഥാന പ്രസിഡന്റായി നവൃ ഹരിദാസ്.
ജന.സെക്രട്ടറിമാരായി ഷോൺ ജോർജ്.സന്ദീപ് വജസ്പതി എന്നി യുവനേതാക്കൾ വരട്ടെ.
ഗ്രൂപ്പ് കളിക്കാർ. മാറി നിൽക്കട്ടെ
President ayiii kummanam varatte. Groupism avasanippikuka
ഷോൺ RSS അല്ല
@@aswinaswi7424rss ഉകാരനെ ബിജെപി പ്രസിഡന്റ് ആകാൻ പറ്റുകയുള്ളു എന്ന് ആരാണ് പറഞ്ഞത്
RSS ന്റെ കാര്യം ആരാണ് ഇവിടെ പറഞ്ഞത്.
Kilavano@@vyshnavinambiar7514
സ്ഥാനമാനങ്ങൾക്കു വേണ്ടി ദേശീയത മറന്ന നിങ്ങളെ ഇനി ആരും വിശ്വസിക്കില്ല ബഹുമാനിക്കില്ല. Pity on you.
Correct
മികവുറ്റ കഴിവുള്ള പുതുതലമുറയെ . പാർട്ടിയിൽ പിടിച്ചു നിർത്തണം. അതിന് മുതിർന്ന BJP നേതൃത്തം അനുവദിച്ചിട്ടു വേണ്ടെ?
സംഘ പരിവാറിൽ ജാതി പേർ.. കൂടെ കൊണ്ട് നടക്കുന്നത് തന്നെ അത്ഭുതമാണ് ....😲
ഐക്യവും / ഏകതയും കൊണ്ടു വരാനും....
മാത്രമല്ല, ദുരാചാരങ്ങൾക്കുമെതിരെ RSS സ്ഥാപകൻ പ്രത്യേകം ഉപേക്ഷിക്കാൻ പറഞ്ഞത്
ജാതീയതയാണ്....
Any how, He is a Good Personal.. 👍🙏.. All the Best.. 💐
കുറച്ചു കൂടി കാത്തു നിൽക്കാമായിരുന്നു.. Because,Structural Change is Evolving in.... 🙏😷💞
ആദർശം അണികൾക്ക് ഞങ്ങൾക്ക് വരുമാനമാനമാര്ഗം അതാണ് ഇവരുടെ രാഷ്ട്രീയം
ആര് പോയാലും വന്നാലും സപ്പോർട്ട് മോദിക്ക് ❤️ അല്ലേൽ നാട് നശിക്കും,, തീവ്രവാദികൾ അഴിഞ്ഞാടും 🙏
സത്യം 👌🏾👌🏾👌🏾
സത്യം
സത്യം
Kallam
ഞാൻ BJP അല്ല എന്നാലും absolutely right
സന്ദീപ് വാര്യരെ കണ്ടിട്ടല്ല നമ്മൾ ബിജെപി യെ ഇഷ്ടപെട്ടത് അയാൾ പോകട്ടെ. ഇപ്പൊ പോയത് നന്നായി. അവിടെ എന്തോ വലുത് കിട്ടുമെന്ന് പറഞ്ഞാണ് പോണത്
സന്ദീപ് ഒരു സ്വാർത്ഥനാണെന്ന് പറയേണ്ടി വരും. അത്രേയുള്ളൂ.
സന്ദീപ് ജി വ്യക്തിത്വം ഉള്ളവനാടോ 😂
എത്ര യൊക്കെ നിഷ്പക്ഷ മായി സംസാരിച്ചാലും ഉള്ളിൽ ഉള്ളത് വെളിയിൽ വരും ഷാജന് വളരെ സന്തോഷം ഉണ്ട്
അല്ലാതെ ഈ വർഗ്യ തീവ്ര വാദികൾക്ക് ഓശാന പാടണോ
ഇയാൾ എല്ലാ പാർട്ടിയെയും വിമർശിക്കുന്നുണ്ട്
സന്ദീപ് എനിക്ക് ഇഷ്ടമുള്ള ഒരു വ്യക്തിയായിരുന്നു ഇനി അതില്ല 🙏
സന്ദീപ് ക്രിസ്ത്യാനിയായ ജോർജ്ജ് കുര്യനെ കണ്ടുപഠിക്കണമായിരുന്നു. കേരളത്തിൽ ഇടമില്ലെങ്കിൽ കേന്ദ്രത്തിൽ ഇടം കണ്ടെത്താമായിരുന്നു. 😂😂😂
ഇതിൽ ഹിന്ദുവും, ക്രിസ്ത്യാനിയും എന്നൊന്നില്ല. ഓരോരുത്തർക്കും അവരുടേതായ മൂല്യങ്ങൾ ഉണ്ട് അവരതിനനുസരിച്ചു പ്രവർത്തിക്കുന്നു.
Very true
അതിൽ ഒരു...: മറ്റെ ചെവ
കൊടുക്കണ്ടേ
ജോർജ് കുരൃൻ നല്ല പത്തരമാറ്റ് ജനസംഘം പ്രവൃത്തകനാണ്. അല്ലാതെ വാരൃരെപ്പോലെ പദവിയുടെ പിറകേ പോകുന്ന ആളല്ല.
ഇരുട്ടിവെളുക്കുമ്പോൾ നിലപാട് മാറ്റുന്നവൻറെ പേരാണ് രാഷ്ട്രീയക്കാരൻ😮
നിങ്ങളെ ഇഷ്ട്ടമായിരുന്നു mr സന്ദീപ് ❤️. ഇനി ഇല്ല. നിങ്ങൾക്ക് കസേരയും ഞങ്ങൾക്ക് രാജ്യവും പ്രസ്ഥാനവും ആണ് വലുത്.നിങ്ങൾക്ക് നല്ലത് വരട്ടെ ചേട്ടാ
Ooo പിന്നെ നിന്റെ ഇഷ്ടം ഇല്ല enkkil സന്ദീപ് ചത്തു പോകുമോ
@@nalinimanohari2345 അയ്യോ അത് എനിക്ക് അറിയില്ല ചേച്ചി
ഷാജൻ സാറെ താങ്കൾ ഒരു ഭഗവാനേയും വിളിക്കേണ്ടതില്ല.
ഞങ്ങൾ RSS ൻ്റെ ശാഖയിൽ ചൊല്ലുന്ന ഒരു പദ്യത്തിൻ്റെ ചില വരികൾ കുറിക്കാം
ഒന്നിച്ചു പോന്നവർ ഇടക്കു മടങ്ങിയേക്കാം
നന്നെന്നു വാഴ്ത്തിയവർ നാളെ മറിച്ചു ചൊല്ലാം
തന്നു റ്റ ബാന്ധവർ തളർന്നു നിലം പതിക്കാം
എന്നാൽ ജപിക്ക പരിപാവന സംഘമന്ത്രം ''
സംഘപരിവാർ പ്രസ്ഥാനങ്ങളിൽ ആർക്കും എപ്പോഴും വരാനും പോകാനും
പൂർണ്ണ സ്വാതന്ത്ര്യമുണ്ട്.
സംഘപരിവാർ ജീവിതം ഭാരത മാതാവിൻ്റെ വിജയത്തിനു വേണ്ടിയുള്ളതാണ്
അത് കുറച്ചു കഠിനവുമാണ്.
നിരാശകാലെ വിവരിത ബുദ്ധി ഇനി കോൺഗ്രസിൽ ചെന്നുവര്
എൽഡിഎഫിൽ പോയാലും യുഡിഎഫിൽ പോയാലും സന്ദീപിന്റെ അവസ്ഥ ആത്‌മഹത്യാപരം, മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങണ്ടേ
ഞങ്ങൾക്കു പ്രശ്നം ഇല്ല, over all suport to sandeep ji💞
സന്ദീപിന് ഖാൺക്രസിന്റെ പണം കിട്ടി പക്ഷെ ധീര ബലിധാനികളെ മറന്ന് പോയി സന്ദീപ് 🙏
k c arranged it
How do you know?
@@Sree-c8l😂😂😂
Apol North india ile operation lotus enthava mithrame😂
മുങ്ങിതാഴുന്ന കപ്പലിലേക്ക് പാവം ഒരു യാത്രക്കാരൻ കൂടി കയറി😢😢😢
ജോർജുകുര്യനെ കണ്ടു പഠിക്കണം ആയിരുന്നു സന്ദീപ് വാര്യരെ
I told him - he didn't listen.
സന്ദീപ് വാര്യർ ബി പിയുടെ നയങ്ങൾ തെറ്റാണെന്ന് പറഞ്ഞിട്ടല്ല. പോകുന്നതു്. ഇത് തികഞ്ഞ വകതിരിവില്ലായ്മയാണ്. - നയങ്ങളെ തള്ളിപ്പറഞ്ഞ്‌പോകട്ടെ ഒരു തെറുമില്ല. പക്ഷെ എനിക്ക് സ്റ്റേജിൽ സീറ്റ് തന്നില്ല എന്ന കാരണത്തിൽ പോകുമ്പോൾ സഹതാപം മാത്രം. പക്ഷെ ഇതു കൊണ്ട് ഒരു ഗുണമുണ്ട്. പാലക്കാട് ബി.ജെ.പി വിജയം സുനിശ്ചിതമായി. ബി.ജെ.പി. പ്രവർത്തകർ ഡബിൾ സ്ട്രോങ്ങിൽ.
Doubtful 😮
സന്ദീപ് വാരിയർ താങ്കൾ നല്ലൊരു വ്യക്തി ആയിരുന്നു ... ഇപ്പോളും ആണ് ... താങ്കളോട് സംസ്ഥാന നേതൃത്വം കാണിച്ചത് തെറ്റ് തന്നെ ആണ് ... താങ്കളുടെ സ്ഥാനത്തു നിന്നും ചിന്തിച്ചാൽ താങ്കൾ ചെയ്തതിൽ തെറ്റുമില്ല ... എങ്കിലും താങ്കളുടെ ഈ തീരുമാനം എന്നെയും വേദനിപ്പിച്ചു ...എങ്കിലും എല്ലാ നന്മകളും നേരുന്നു ...കാലം താങ്കളെ തിരിച്ചു ബിജെപി യിലേക്ക് തിരിച്ചു കൊണ്ടുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ...
എന്ന് താങ്കളുടെ ഡിബേറ്റ് കണ്ടു ആരാധകനായി മാറിയ ഒരാൾ ...
2026 തിരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് സന്ദീപ് നടത്തിയ നീക്കം അധികാര മോഹം കൊണ്ടല്ല എന്നാണ് സാജന്റെ അഭിപ്രായം 😂😂
ഇതിലും ഭേദം രാഷ്ട്രീയ വനവാസം ആയിരുന്നു
സന്ദീപിന് കോൺഗ്രസ് ലേക്ക് സ്വാഗതം. വർഗീയത തുലയട്ടെ.
സന്ദീപ് വാര്യർകു ശനി ദശ തുടങ്ങി .
എല്ലാം നല്ലതിന്
എല്ലാം ബിജെപിക്ക് ഗുണം ചെയ്യും
correct.
Mira😂
തൊലിക്കും 😂😂
@ratheeshatl3604 തുലപ്പിച്ചിരിക്കും ഖാൻ ഗ്രെസ്സ് എന്ന വിദേശി ഉണ്ടാക്കിയ പ്രസ്ഥാനത്തെ
👌👌👌👌👌സത്യം
ഞാൻ പാലക്കാട്ട്കാരനും RSS അനുഭാവിയുമാണ്. സന്ദീപിനേ ആരും ചവിട്ടി പുറത്താക്കിയിട്ടില്ല.പൊതുയോഗത്തിൽ വേദിയിൽ സീറ്റ് കൊടുക്കാത്തതിന് സന്ദീപ് ഇത്ര ഉറഞ്ഞ് തുള്ളേണ്ടിയിരുന്നില്ല . അതിനാൽ സന്ദീപിന് ഇനി BJP യിൽ സ്ഥാനമുണ്ടാവില്ല. സംഘത്തിൻ്റെ ഭാഗത്ത് നിന്ന് പോലും സന്ദീപിനേ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും അതിന് വഴങ്ങാതിരുന്നത് അഹംകാരമാകുന്നു. ന്യൂനപക്ഷ പ്രീണനം കൈമുതലാക്കിയ കോൺഗ്രസിനോട് ചേർന്നാൽ അത് സന്ദീപിൻ്റെ ആത്മഹത്യയാവും. BJP യേ ഇത് ഒന്നും ബാധിക്കാനും പോകുന്നില്ല. കൃഷ്ണകുമാർ ഇലക്ഷനിൽ ജയിക്കുകയും ചെയ്യും
Sorry sir. Njnum RSS kariii thanneyaanu oru vattam ande wardil malsarichadum ann NDA k vendi. Seat kodukkathe preshnm matramayiro preshnm enumuthalanoop surendran vanath ani muthal ayalk ethire arru ninallalum ayalk avare ethupolle appamanichum kuthiiyum purathakk. Serikum sandeep warrior k aa stagil thanneyalle seat kondukkandernath. E surendran vanathin seshamalle shobha chechikum preshngl undaythum avasanm party vitt purth pokumenaa condition vare ayile. Evaneyanu adhym purathakkebdath. Anale BJP pachapidikku keralathil. Avn ande keeshanirrakkukayanu cheyyunath. Kendram ethu gouravamayiii kndilengil egne pallarum BJP nashamavvum
അഹങ്കാരം ഒന്നും അല്ല. ആത്മാഭിമാനം ഉള്ള ആരും അത് കളഞ്ഞു ഒരു ആശയത്തിലും നിൽക്കില്ല. അങ്ങനെ കാപട്യം താങ്ങിയും തൂറിയും ഹിന്ദു നിന്നത് കൊണ്ടാണ് മുറിയണ്ടികൾ ഹിന്ദുവിനെ ചവിട്ടി തേച്ചത്. ആ javadedkar എന്ന ഊളയും കഴിവില്ലാത്ത കുറേ ശപ്പന്മാരും കൂടി നശിപ്പിച്ച ബിജെപി
With heavy heart I agree .
സന്ദീപിനെക്കാൾ വലിയ നേതാക്കൾ പോലും സദസ്സിൽ മുൻനിരയിൽ ഉണ്ടായിരുന്നു.
@@vyshnavinambiar7514ഏത് വാർഡിൽ,? എന്നിട്ട് ജയിച്ചോ?
അപ്പോ ചാമക്കാല ആയി അടി ഉണ്ടാക്കിയത് വെറുതെ ആയല്ലോ..😅❤
അയ്യേ
😂
he is laughing out in Reporter channel
സന്ദീപ് ഇനി പൂർണ്ണസമയം എയറിൽ 😂😂😂
ഈ നപുംസകം പോയത് കൊണ്ട് ബിജെപിക്ക് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല.
ഇനി സന്ദീപിന്റെ കഷ്ടകാലം കൊണ്ഗ്രെസ്സിനെ കുറ്റം പറഞ്ഞ് അതെ പാർട്ടിയിൽ പോയി ഇനി ആരെ kytamparayum🎉 sandeeepകഷ്ടംതന്നെ
സന്ദീപിനെ കണ്ടിട്ടല്ല പ്രസ്ഥാനത്തിൽ ചേർന്നത്. എന്നും സംഗത്തിനൊപ്പം 🥰❤️
സന്ദീപ് പോകേണ്ടി വന്നത്
BJP യുടെ Cpim പിണറായി സ്നേഹം മൂത്ത് മൂത്ത് അടിമകള്‍ ആയി CJP ആയി രൂപാന്തരം പ്രാപിച്ച സുരേന്ദ്ര സേന യുടെ അവസ്ഥ മൂലമാണ്...😂
സന്ദീപ് വാര്യർ പോലെ ഉള്ള ഒരാളെ പോലും ഒരു കാര്യം solve ചെയ്യാൻ പോലും പറ്റുന്നില്ല ബിജെപി ക്ക്.
അധികാര മോഹം
സ്ഥാനമാനങ്ങൾ അർഹിക്കുന്നവരെ തേടി എത്തുകയാണ് ചെയ്യുക
പിടിച്ചു വാങ്ങുന്നതിനു വിലയില്ല
Palakkad BJP ONLY❤❤❤❤
ഒരുത്തൻ പോയാൽ 100ആൾ ബിജെപിലേക്ക് വാരും പാർട്ടിയാണ് വലുത് നേതാവല്ല ജയ് ബിജെപി ജയ് മോദിജി ❤️❤️❤️
ഒരു ഗുണവുമില്ല
മുൻകുട്ടി ആദരാജ്ഞലികൾ
ജോർജ്ജ് കുര്യൻ. 64 വയസ്സ്.
നിലവിൽ കേന്ദ്ര സഹമന്ത്രി.
1980ൽ ബിജെപി രൂപീകരിച്ച നാൾ മുതൽ പ്രവർത്തകൻ.
അംഗീകാരം ലഭിച്ചത് മൂന്നാം മോദി മന്ത്രിസഭയിൽ. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ ആയി ഒരു സ്ഥാനമാനങ്ങളും ലഭിക്കാതെ/ആഗ്രഹിക്കാതെ പ്രസ്ഥാനത്തോടൊപ്പം നിന്നത് 44 വർഷങ്ങൾ !!
സന്ദീപ് വാര്യർക്ക് ഇന്ന് വയസ്സ് 41.
വെറുതെ പറഞ്ഞൂ എന്ന് മാത്രം...
അവിടെ ചെല്ലുപോൾ ചാമകാലൻ എടുത്തുഇട്ടു കിളക്കും എന്ന് തീർച്ച
അറിഞ്ഞുകൊണ്ട് കിണറ്റിൽ ചാടുക എന്നു കേട്ടിട്ടേ ഉള്ളു.. ഇതുവരെ ഒപ്പം നിന്നവരെ പറ്റി ഒരു ചിന്തയുമില്ലേ.. ഒരു യഥാർത്ഥ RSS-BJP ക്കാരൻ ആണെങ്കിൽ ഒരിക്കലും പാർട്ടി വിടില്ല ഉറപ്പ്.
ഒരു കാര്യം സത്യമാണ്, സന്ദീപിനൊപ്പം കോൺഗ്രസിൽ ചേരാൻ ബിജെപി യിൽ നിന്നും ഒരാൾ പോലും പോയില്ല.
അണി: മരിക്കേണ്ടി വന്നാലും പാർട്ടി വിടില്ല.
നേതാവ്: സ്ഥാനം കിട്ടിയില്ലെങ്കിൽ ഞാൻ പോകും 😊
നീയൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത് ആ പാവം ക്ഷമിച്ചതിന് കണക്കുണ്ടോടോ
ആയിരം മോദിയും ആയിരം യോഗിയും ഉള്ള സംഗ പ്രസ്ഥാനത്തിൽ നിന്നും ഒരു സന്ദീപ് പോയാൽ ഒന്നും സംഭവിക്കില്ല
പത്ത് ഉള്ളിയും 😂
മുറിയാ
@@peeyooshkumarbiju6739 ആയിരം മോദിയും ആയിരം യോഗിയും ഉണ്ടായിട്ട് കാര്യമില്ല പത്ത് ഉള്ളി മതി പ്രസ്ഥാനം ചീഞ്ഞു നാറാൻ. ഉള്ളികളെ ചുമക്കുന്ന വാഴകൾ😭
@@NYK0Hindustani വാഴകൾ കൊണ്ട് എന്തെങ്കിലുമൊക്കെ മനുഷ്യന് പ്രയോജനമുണ്ട് പക്ഷെ തെരുവ് നായ് ക്കളെകൊണ്ട് എന്തു പ്രയോജനം അതൊരു പൊതു ശല്യമല്ലേ