ബാബരി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം പണിതു..!! സംഘികൾ പിന്നിൽ നടത്തിയ കുതന്ത്രങ്ങൾ ഇതാ.. Ram Mandir
HTML-код
- Опубликовано: 8 фев 2025
- ബാബരി മസ്ജിദ് പൊളിച്ച് പണിത അയോധ്യയിലെ
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടന്നു ...!!
സംഘികൾ മെനഞ്ഞുണ്ടാക്കുന്ന പല കുതന്ത്രങ്ങൾക്കും
അഡ്വ. രശ്മിത രാമചന്ദ്രന്റെ
വൈറൽ മറുപടി ഇതാ...!!!
#AdvocateRashmithaRamachandran
#Ayodhya
#ayodhyarammandir
#AyodhyaTemple
#അയോധ്യ_രാമക്ഷേത്രം
#RamMandir
#BabriMasjid
#ayodhyamosque
#RamaKshetramAyodhya
#rammandirinauguration
#അഡ്വ._രശ്മിത_രാമചന്ദ്രൻ
എന്തൊരു.... നല്ല മനസ്സ്... തിരിച്ചറിഞ്ഞ സത്യം പച്ചയിൽ... വിളിച്ചു പറയുന്നു...
ഭാഗം നോക്കാതെ ന്യായം തുറന്നടിക്കുന്ന... നല്ല മനസ്സിന് നന്ദി ❤
Good👍👍👍
1mins @@jabbarmarangattu2998
Koppanu...fake.
Ambalam polichu palli panithathu ival mindunjilla.
Ja leel@@jabbarmarangattu2998
👍👍👍👍👌@@jabbarmarangattu2998
സത്യം ജനങ്ങൾക്ക് സത്യസന്ധമായി പറഞ്ഞു കൊടുക്കുന്ന നല്ല മനസ്സിന്റെ ഉടമകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ🌹
Arabi thonnal
@@anupinkumar7398poda oolla chette
കൊള്ളാം സോദരീ .. ഫാസിസ്റ്റ് ഭരണകൂട ഭീകരതയും, സംഘപരിവാറിന്റെ രാഷ്ട്രീയ കാപട്യവും അർജ്ജവത്തോടെ ജനങ്ങളുടെ മുമ്പിൽ തുറന്ന് പറഞ്ഞ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് ... 👍👍👍
മാന്യമായ വസ്ത്രവും ജനാധിപത്യപരമായ നിലപാടും സമൂഹത്തിന് മനസിലാക്കി കൊടുക്കുന്ന ബുദ്ധി മതിയായാ ഒരു നല്ല വക്കീൽ. Very good speach❤❤❤
ആദ്യമ്മായിട്ടാണ് മടത്തെ കുറിച്ച് അറിയുന്നതും speach കേൾക്കുന്നതും good mam നന്നായി ധൈര്യം മായിട്ടു പറയുന്നു 🎉🎉🎉🎉🎉🎉🎉
അൽഹംദുലില്ലാഹ്..
ഈ നല്ല മനസ്സുള്ള പ്രിയ സഹോദരിക്ക് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നാഥൻ പ്രധാനം ചെയ്യട്ടെ.... 💚💚🌹🌹❤️🔥🤝❤
തെറ്റായ കാര്യങ്ങൾ ശരിയായ രീതിയിൽ പറയുന്ന പാവം സഹോദരി.
രശ്മി രാമചന്ദ്രൻ ഇവരാണ് യഥാർത്ഥ രാമന്റെ മകൾ, രശ്മി സൂര്യന്റെ കിരണം, എല്ലാവർക്കും ഒരു വെളിച്ചമാണ് ഇവർ, എന്ത് നല്ലൊരു മനസ്സ് ♥️♥️♥️
Evarani shariyaya hindu veshasi thangalki abenadagal
എത്ര പ്രാവശ്യം കേട്ടാലും മടുപ്പ് തോന്നാത്ത, മാന്യമായ സത്യസന്ധമായ രാഷ്ട്രീയ പ്രസംഗം. സ്നേഹഭിവാദ്യങ്ങൾ.
Nee commi aayirikkum
സത്യം ❤️
നിങ്ങൾ സത്യം പറയാൻ ധൈര്യം കാണിച്ചു ബിഗ് സല്യൂട്ട്
അർത്ഥ ഗർഭം സത്യം തുറന്നടിച്ചു പറയുമ്പോൾ കേൾക്കുന്നവരിൽഅത് ഉൾകൊ ള്ളുന്നവരുംഅല്ലാത്തവരും ഉണ്ടാകാം ശത്രുവും മിത്രവുമുണ്ടാകാം
قل الحق وإن كان مرا
കൈപാണെങ്കിലും സത്യം പറയുക. എന്നപ്രവാചക വചനം അറിയാതെ സ്മറിച്ചുപോയി.
അഭിനന്ദനങ്ങൾ
Sir,DeergaysnalkatAlla
സത്യം തുറന്നു പറഞ്ഞ സഹോദരിക്ക് അഭിനന്ദനങ്ങൾ
പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു സമൂഹത്തിൽ ഇനിയും പലതും നടക്കും.. 👍❤️❤️❤️
മാന്യമായ വസ്ത്രം ധരിച്ചും പൊതു സമൂഹത്തെ അഭിസംബോധന ചെയ്യാൻ കഴിയുമെന്ന് തെളിച്ച ശുദ്ധ ഹിന്ദു സ്ത്രീ ! അഭിനന്ദനങ്ങൾ !
comunisam thalakupidichaa ഹിന്ദു സ്ത്രീ
@@baijurajc9538 കമ്മ്യൂണിസത്തിൽ തുണി ഉടുക്കലും സദാചാരവും ഇല്ല ബ്രോ !
@@baijurajc9538ഏതായാലും ദുഷിച്ച സങ്കിസം തലക്ക് പിടിച്ചില്ലല്ലോ ഭാഗ്യം
@@baijurajc9538ninte thallayada poori mwone
എന്തായാലും ബുദ്ധി യുണ്ടല്ലോ.. അത് തന്നെ വല്യ കാര്യം
അഭിനന്ദനങ്ങൾ രശ്മി
ഇതാണ് യഥാര്‍ത്ഥ ഹൈന്ദവ മൂല്യങ്ങൾ മുറുകെ പിടിച്ച് ജീവിക്കുന്ന ജനാധിപത്യപരമായ നിലപാടുമായി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന ബുദ്ധിമതിയായ നല്ല ഒരു വക്കീൽ സ്ത്രീ ......അഭിനന്ദനങ്ങൾ 🔥🔥❣️❣️
തുറന്നു പറയാൻ മനസ്സ് കാണിച്ച നല്ല ധീര വനിത 👍🏻👍🏻❤️❤️
100 രശ്മിതമാർ ഇനിയും ഉയർന്നുവരും
Angine ....keralam....Begalum..Tripurayum polakumo settaaaaaa?
അതിന് അവരുടെ അച്ഛൻ വിചാരിക്കണം
Rashmitha mam GREAT
ഒരായിരം രശ്മിമാർ വളർന്നു വരട്ടെ രാജ്യത്തിന് മുതൽക്കൂട്ടാവാൻ
വിഷരശ്മിയുടെ പേരിൽ എന്ത് കൊണ്ടാണ് കേസെടുക്കാത്തത്?
Very good speech. Reshmitha mam നു നുറു വിപ്ലവാഭിവാദനങ്ങൾ ♥️
സത്യം സത്യമായി സംസാരിക്കുന്ന സഹോദരിക്ക് 1000 ആശംസകൾ
ജനാധിപത്യം തകർന്ന നിമിഷം
മാഡം, അഭിനന്ദനങ്ങൾ, ഐ ക്യ ദാർഢ്യം 👍
സത്യം മനസ്സിലാക്കുന്ന നിങ്ങളെ പോലെ ഉള്ള ഹിന്ദു സഹോദരങ്ങൾ ഉള്ളത് കൊണ്ടാണ് രാജ്യം ഇങ്ങനെ നിലനിൽക്കുന്നത് 👌👌
സത്യം അത് കൊണ്ടാണ് ഇസ്ലാമിക തീവ്രവാദികൾ ഇത്രയൊക്കെ കാട്ടിക്കൂട്ടിയിട്ടും ഇന്ത്യ നിലനിൽക്കുന്നില്ലേ
വളരെ ആകർഷകവും ഉറച്ച തുമായ പ്രസംഗം ,ഇതുപലരുടേയും കണ്ണു തുറപ്പിക്കും.❤
വളരെ നല്ല പ്രസംഗം എല്ലാ വിധ ആശംസകൾ
രശ്മി നിങ്ങൾ പുലിയാണ് 💞🙏🏽💞🙏🏽💞💞💞💞💞💞💞💞💞💞💞
ഒരുപാട് ഇഷ്ടമായി രശ്മി, ഉയർന്നുവരുന്ന ഇത്തരം വാർത്തമാനങ്ങൾ മാറിനിന്നു കേൾകുകുന്ന ഞങ്ങളെ പോലുള്ളവരെ ഉത്തേചിപ്പിക്കുന്നുണ്ട് , നമുക്ക് ഒന്നായി പോരാടം
അടുത്ത. റസ്മിതയെ കേൾക്കുന്ന മതേതര വാദികൾ. ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയണം നെല്ലും പതിരും തിരിച്ചറിയണം
കമ്സന്റെ പണ്ടത്തെ പണി തിരിച്ചു വരുകയില്ല എന്ന് എന്താണ് ഉറപ്പു
പവർഫുൾ വോയിസിൽ സ്ട്രോങ്ങായി സത്യം ഉറക്കെ വിളിച്ചു പറയാനുള്ള ചങ്കുറ്റം കാട്ടിയ താങ്കൾക്ക് ബിഗ് സല്യൂട്ട്❤❤❤❤ ഇനിയും നിശ്പക്ഷതയും ധാർമ്മികതയും കൈവിടാതെ സത്യംഉറക്കെ വിളിച്ചു പറയാനുള്ള കഴിവ് ദൈവം നൽകട്ടെ
Very powerful speech, Rashmita. Bless you for always speaking the truth.
മതേതരത്വം തീരെ പറയാതിരിക്കുക എന്നതാണ് കേന്ദ്ര ഗവർമെന്റ് ശൈലി. അത് പറഞ്ഞാൽ പിന്നെ ഭരണം ഇല്ലല്ലോ. തികച്ചും മതേതരത്വം പറഞ്ഞ അഡ്വാക്കറ്റ് രശ്മിത മാഡത്തിന് ഒരായിരം അഭിവാദ്യങ്ങൾ 🌹👍
Big Salute
അങ്ങയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ.
എന്താ പറയാ... ഇന്ത്യയിലെ അയോദ്യ പള്ളി കള്ള തീവ്രവാദികൾക്കെതിരെ ഇത്പോലെ ആർജ്ജവത്തോടെ സംസാരിക്കുന്ന നല്ല മനസ്സുകളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... Big Saloot Madam...🙌🙌🙌
സത്യസന്ധമായ വാക്കുകൾ..🎉
ഇത്ര സത്യസന്തമായി വസ്തുതകൾ വ്യക്തമായി പറയുന്ന ബഹുമാന്യയായ രശ്മിത മേഡതിന്ന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സും സർവ്വ നന്മകളും നല്കി ദൈവം അനുഗ്രഹിക്കട്ടെ. 👐🏻
Meedam ❤❤❤❤❤❤❤❤❤❤❤
Adv. രശ്മിതയെ ഉൽബുദ്ധരാണെന്ന് അഭിമാനിക്കുന്ന കേരള ജനത ഇതുവരെയും വേണ്ടവിധത്തിൽ തിരിച്ചരിയാത്തതിലാണ് അത്ഭുതം
000
PottathAram...kallathRam...fake
Jamithayeyum jabbarineyum pole alle
രശ്മിത രാമചന്ദ്രൻ.. ഒരു വലിയ വിപ്ലവ നക്ഷത്രം..💝👏👏👏💝👏👏👏🎊...
നുണക്കഥകൾ കൊണ്ട് ഭാരതമെന്ന വലിയ രാജ്യത്തിന്റെ സർവ്വനാശം ലക്ഷ്യം വെച്ചു നീങ്ങുന്ന ഈ ക്യാൻസർ സംഘ പരിവാർ ഒരു നാൾ നിലം പതിയ്ക്കും. ശ്രീരാമൻ തന്നെ അവരെ കൊന്നോളും👏👏🎁👏👏
മാടത്തെപോലെ മതേതരത്വം നിലനിൽക്കണം എന്ന് കരുതുന്ന നല്ല മനസിന് ഉടമകൾ സംസാരിക്കുന്നത് കേൾക്കുമ്പോൾ സന്തോഷം thanks 👍
ഈ ഒരു കാലഘട്ടത്തിൽ ഇത്രയും അറിവ് ഉള്ള സഹോദരി..... ശരിക്കും സന്തോഷം....
കേട്ട് തുടങ്ങിയപ്പോ സ്റ്റോപ്പ് ചെയ്യാൻ പറ്റിയില്ല.
സൗഹാർധ്ദത്തിന്റെ ഏറ്റവും നല്ല മൂർത്ത രൂപം ആണ് സിസ്റ്റർ.
ഇതുപോലുള്ള വരാണ് നാടിന് ആവശ്യം ജനത്തിന് ആവശ്യം
ബിഗ് സല്യൂട്ട് 👌❤️
കേരളത്തിന്റെ അഭിമാനവനിത രശ്മിത 🌹🌹🌹🌹🌹
Big salute maam 💪💪💪💪💪💪💪👍👍👍👍👍👍👍 🙏🙏🙏🙏🙏🙏
സിസ്റ്റർ
പണ്ടത്തെ പോലെ സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടുന്നില്ലല്ലോ. ആവുന്ന ഉച്ചത്തിൽ ഈ ഇടപെടൽ ആവശ്യമാണ്. അത് ഈ നാടിന് അനിവാര്യമാണ്
ഒരായിരം നന്ദി
പഴയതെങ്കിലും ഇന്ത്യയുടെ പുതിയ സാഹചര്യത്തിൽ ഇന്ത്യൻ മണ്ണിൽ പിറന്ന ഓരോ മനുഷ്യനും കേൾക്കേണ്ട മനസ്സിലാക്കേണ്ട വാക്കുകൾ... ... വിപ്ലവം നല്ലതിനാവട്ടെ.
❤ സൂപ്പർ❤ Congratulations❤
ബിഗ് സല്യൂട്ട്
ഈ വാക്കുകൾ എന്നും പ്രപഞ്ചത്തിൽ നില നിൽക്കട്ടെ ഒരായിരം രശ്മിതാമാർ ജനിക്കട്ടെ ഇലരെയാണ് നാടിനാവശ്യം
ഇത്തരത്തിലുള്ള ആളുകളാണ് നമ്മുടെ നാടിന്നഭിമാനം
Apamanam
Ee sthree avarude abhiprayam paranju, athreyullu. Kalpa commiyanu ennathil tharkamilla. Thettu cheythavar sikshikkanam enkil aadyam pinu vum therttakandiyil veenayum aadyam jail il pokanam alle commi....
Actually avar facts alle parayane things happened though@@RavindranPillai-u5q
അഭിനന്ദനങ്ങൾ
സത്യം സത്യം അനിയത്തിക്ക് 1000സല്യൂട്ട്
👍👍good സത്യം വിളിച്ചു പറയാൻ ഒരാളെങ്കിലും ഉണ്ടല്ലോ.. 👌👌
സ്വാതന്ത്ര സമരം അവസാനിച്ചിട്ടില്ല.
ലോകനിയമ വ്യവസ്ഥമുഴുവൻ താളം തെറ്റിയിരിക്കുന്നു സമൂഹം ഉണർന്നുപ്രവർത്തിക്കണം
ജനാധിപത്യ മതേതര വിശ്വാസികളെ കേൾക്കൂ... പ്രതികരിക്കൂ.. രാജ്യം അപകടത്തിൽ...
അഭിനന്ദനങ്ങൾ 🌹🌹🌹
രശ്മി രാമചന്ദ്രന് ഒരു നൂറായിരം അഭിവാദ്ധിങ്ങൾ
💎💎💎💎💎🌲🌲🌲🌲🌲🌷🌷🌷🌲🌲🌲🌲🌲👌👌👌👌👌👌👌
Bigshaloot
Verygood
Endinu...kallam parayunnathino?
@@anupinkumar7398 sathyam..Thuranne..Parayumbo..Sangike..Tention..🤣🤣🤣🤣🤣
അഭിനന്ദനങ്ങള്‍
Thank u madam. Let us awake and arise.
പ്രീയ സഖാവ് രശ്മിതക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ ലാൽസലാം....💪
ആയുരാരോഗ്യ, സൗഖ്യം കീർത്തി ഐശ്വര്യം വീര്യം പ്രധാനം ചെയ്യട്ടെ അഭിവാദ്യങ്ങൾ അഭിനന്ദനങൾ, ആശംസകൾ നേരുന്നു സ്നേഹത്തിൽ,,സത്യത്തിൽ?????!!! ഞാൻ,മണ്ണാർക്കാട്, പാലക്കാട്,തിരുവാഴോം, കുന്നു,
ബിഗ് സലൂട്ട് മാഡം 🌹🌹🙏🏻
അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻👌🏻
Beautifully performed.Hats off.👏
Amazing lady… Salute to you mam
Madamthinta speech mikkavarum kelkarunde, ethrayum nallathupola allavarkum manasilaki thannathine madathine oru big salute, thank you
എന്റെ സഹോദരീ ജെഡ്ജ് വിധിക്കുന്ന വിധി ഇന്ത്യയിലെ മുസ്ലീം സമൂഹം അംഗീകരിക്കുന്നു
കാരണം ഈ രാജ്യത്തിന്റെ അഘ ണ്ടതാ തകരരുത് എന്ന് മുസ്ലീം സമൂഹത്തിനു നിർബന്ധമുണ്ട്.
ഈ വിശ്വാസത്തെ ഇവിടെത്തെ rss ബിജെപി സംഘ പരിവാർ രാഷ്ട്രിയ തെമ്മാടി രാജ്യ ദ്രോഹികൾ ചൂഷണം ചെയ്യുകയാണ്
ഇത്തരം പ്രവർത്തികൾ ഇനിയും എത്ര കാലം ഉണ്ടാവും എന്നാർക്കറിയാം എല്ലാത്തിനും ഒരന്ത്യം ഉണ്ടാവും തീർച്ച അത് വരെ മുസ്ലീം സമൂഹം ക്ഷമിച്ചിരിക്കും ഈ നാടിന്റെ നന്മക്ക് വേണ്ടി മാത്രം
ബുദ്ധിയുള്ള സ്ത്രീ. 👍💯
E V M നെ പ്രതിരോധിക്കാൻ ചങ്ങല എന്തേ ഇല്ല .
Athu veruthe irakkiya mattoru fake news alle?
നായിൻ്റെ മോനെ കോലീബി ചങ്ങല പിടിക്കാൻ ആളെ കൂട്ടാൻ നിങ്ങൾക്ക് കഴിയുന്നില്ലല്ലേ
100%ശരിയാണ് മേഡം
Well Said Mam
അഭിനന്ദനങ്ങൾ 👏👏👏👏🙏🏿🙏🏿🥰💘💘🥰💘💘💘🌹🌹🌹❤️❤️❤️❤️
അഭിവാദ്യങ്ങൾ
Good speech ❤
ഇതാണ് ധീരത വനിത❤❤❤👍👍
Excellent oration, Congrats.
hats of madam. excellent speech!
My dear sister Ad, Rashmi love you thank ypu
ബുദ്ധി ഉളളവർ ഇത് കേക്കുബോൾ ചിന്തിക്കും ഇല്ലത്തവർ ചൊറിയും 😂
അഭിവാദ്യങ്ങൾ സഹോദരി👍👍👍
സുനി സുനിതാ മേടം സത്യസന്ധമായി സംസാരിക്കുന്നു അഭിനന്ദനങ്ങൾ
Kallatharam....full
ഇതുപോലൊരു പ്രസംഗം മുമ്പു കേട്ടിട്ടില്ല വ്യക്തമായി, വസ്തുതാപരമായി സധെെദ്യം : ! ഈ കെട്ടകാലത്ത് !!!
👍🏻👍🏻👍🏻👍🏻ഇങ്ങനെ വേണം സത്യം തുറന്നു പറയുന്നു ❤❤❤
Salute...ur words...❤❤❤❤
❤Nice and Bold Speech....
പറയാൻ വാക്കുകളില്ല ♥️♥️♥️♥️♥️👌👌👌👌👌👏👏👏👏
Big salute maam
Adv.❤❤❤.Good.❤❤❤
❤❤❤...❤❤❤....❤❤❤
പ്രതികരിക്കുന്ന പുലിക്കുട്ടികൾ ഇവിടുണ്ട് ഒന്നും നടക്കില്ല മക്കളേ ❤
ഇങ്ങിനെയുള്ള ഹിന്ദു സഹോദരിമാർ ഉണ്ടായത് കൊണ്ടാണ് സങ്ക പരിവാർ ഇസ്ലാമിനെ അപകീർത്തി പെടുത്തുമ്പോൾ മിണ്ടാതെ ഇരിക്കുന്നത് ഒരുപാട് നല്ല ഹിന്ദു സഹോദരന്മാർ ഉള്ളത് കൊണ്ടാണ് മറ്റുള്ള മതത്തെ ബഹുമാനിക്കുന്നത് ❤❤
❤❤❤ prethikkarikkan shakthayaya vanitha big salute
Ithaanu sathyam very beuttifu speech mem👍👌
Big Salute ❤❤❤❤❤❤
The Pakistani erstwhile member of Lakshkari Thoiba, Noor Dhahri, has also declared that the Babari Madjid was built after demolishing original Lord RamTemple in Ayodhya.
Hats off Mam...you dared to say the truth, and you are consistent on what fact...
നമ്മുടെ ഭരണഘടന നമുക്ക് തിരികെ വേണം.. ഗാന്ധി സ്വപ്നം കണ്ട ഇന്ത്യ
സത്യം
നല്ലോരു പ്രസംഗം. വളരെ നല്ലത്
👍👍👍👍🙏🙏🙏
Well done madam. I respect you. Good speach.
A real Hindu, proud to be an Indian
സത്യം പറയുന്നവര്‍ എണ്ണത്തിൽ ഏറെ കുറവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ബാക്കിയുണ്ട് !.സമാധാനം.