അയോധ്യ: ഫാഷിസത്തിന്റെ ഭക്തിയും മതനിരപേക്ഷതയുടെ വിഭക്തിയും | കെ ഇ എൻ | രാജീവ് ശങ്കരന്‍ | INSIGHT
HTML-код
- Опубликовано: 9 фев 2025
- അയോധ്യ: ഫാഷിസത്തിന്റെ ഭക്തിയും മതനിരപേക്ഷതയുടെ വിഭക്തിയും | കെ ഇ എന്‍ കുഞ്ഞഹമ്മദ് | രാജീവ് ശങ്കരന്‍ | INSIGHT | RISALA UPDATE
#ayodhya #babrimasjid #election2024
Committed to ideas !!!
Risala Update is a humble but bold journalistic intervention in our burgeoning digital media environment. This new online initiative from the publishers of Risala Weekly, a renowned magazine started by a students’ collective based in Kerala, aims at reaching out a wider Malayali reading community by reporting and analysing the emerging socio-cultural, political and theological issues that are critical for the peaceful and sustainable existence of our humanity on this planet. Since its inception in 1983 Risala Weekly has established itself as one of the leading magazines in Malayalam through its rigorous reportage and analyses that highlighted those issues that are unheard and under-reported.
Here You Will Find The Best Of knowledge Videos And News. Do Like And Subscribe If U Loved Visiting Our Channel.
🔔 Stay Updated:
Hit that subscribe button and ring the notification bell to never miss an update. Join our community and stay in the loop with the latest content!
• Subscribe: www.youtube.co...
🌐 Join Our Community:
Connect with like-minded individuals! Follow us on:
• Facebook: / risalaupdate
• Instagram: / risalaupdate
• Twitter: / risalaupdate
• Telegram Channel: t.me/risalaupdate
• WhatsApp Group: bit.ly/risalau...
• WhatsApp Channel: whatsapp.com/c...
🚀 Discover Our Mobile Apps:
Take Risala Update with you wherever you go! Access our Android and iOS apps for exclusive and premium contents. Download them now:
• Download iOS App: apps.apple.com...
• Download Android App: play.google.co...
🌟 Explore Our Website:
Enhance your experience with Risala Update by visiting our website! Discover additional content, exclusive articles, and more at www.risalaupdate.com.
📧 Get in Touch:
Have questions, suggestions, or business inquiries? Drop us a line at techrisalaupdate@gmaill.com
Thank you for joining us on this incredible journey! Don't forget to like, share, and subscribe for more updates.
©️ 𝐑𝐢𝐬𝐚𝐥𝐚 𝐔𝐩𝐝𝐚𝐭𝐞
എത്ര വ്യക്തമായ നിരീക്ഷണം...... അവ്യക്തമായ പല കാര്യങ്ങളും എത്ര കൃത്യമായി തന്നെ മനസിലാക്കാൻ കഴിഞ്ഞു ❤️
എല്ലാ വരും കേൾക്കേണ്ട ചർച്ച യാണ്
കെ ഇ എൻ ന്റെ നിരീക്ഷണവും,വിശകലനവും വരും നാളുകളിൽ ഓരോ ഇന്ത്യക്കാരനും ഏറെ ജാഗ്രതയോടെ രാജ്യത്തിന്റെ നിലനിൽപ്പിനായി കൂടുതൽ കരുത്തോടെ കൈകൾ ചേർത്ത് പിടിക്കേണ്ടതിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തുന്നു.
എനിക്ക് ഒരു കുശു വിടേണ്ട ആവശ്യകതയെ ബോധ്യപ്പെടുത്തുന്നു
ഹിഹിഹി ഫൂൾ 😂😂
മുകളിൽ കാണുന്നത് അസഹിഷ്ണുതയുടെ ബഹിർ സ്ഫുരണങ്ങളാണ്...കാര്യമാക്കേണ്ടതില്ല...സത്യം വിളിച്ചുപറഞ്ഞു കൊണ്ടേയിരിക്കണം.... Crry on...
Serious talk.
അപ്ഡേറ്റിലെ ചർച്ചകൾ ചെറിയ ഭാഗങ്ങൾ കട്ട് ചെയ്തിറക്കിയാൽ നന്നാവും.
ചെയ്യുന്നുണ്ടാകാം. കുറച്ചുകൂടെ അതിൽ ശ്രദ്ധ നൽകിയാൽ അപ്ഡേറ്റ് കൂടുതൽ ആളുകളിലേക്കെത്തുമല്ലോ.
നല്ല ചർച്ചകൾ. ✨
കൃത്യമായ നിരീക്ഷണം ം
This interview helped to understand many facts about the Babari Masjid issues. Thank you.
Very good information
KEN is a big asset for India..thank you sir
Well said sir 👍
very clear statements🎉
അതീവസുന്ദരം ഈ സംഭാഷണം....❤
A detailed and authentic analysis 👌
ഈ ശാസ്ത്ര യുഗത്തിൽ പ്രാകൃതരായ ഭരണാധികാരികൾക്ക് അധിക കാലം പിടിച്ചു നിൽക്കാനാകില്ല ലോകഞ്ഞാനമുള്ള ശാസ്ത്രബോധമുള്ള പുതുതലമുറ ഇവരെ പിടിച്ചു വേസ്റ്റ് ബാസ്കറ്റിലിട്ടുകൊള്ളും ഇവർ അർഹിക്കുന്ന സ്ഥലം അതാണ്
അങ്ങിനെ തന്നെ സംഭവിക്കട്ടെ എന്നാശിക്കാം
I don't think that is going to be so as you think. Religious spirit has grown much . As such BJP will continue to rule India for few decades. However as changes are inevitable BJP too will one day go out of power
ശാസ്ത്രം ഇന്നലെ തുടങ്ങിയതാണെന്ന് ചിലർ വിചാരിക്കുന്നു, ഇതൊക്കെ ഒറ്റയടിക്ക് ഉണ്ടായി വന്നതൊന്നും അല്ല ഹേ......
Vamshiyatha പൊങ്ങി വരുന്നത് പലരുടെയും ബോധപൂർവമുള്ള മറവികളിൽക്കൂടിയാണ്.....
ചരിത്രത്തിൽ ഹിറ്റ്ലറും, മുസോളോനിയും വീണിട്ട്ണ്ടെങ്കിലും സകല ഏകധിപതികൾക്കും നരകത്തുല്യ അന്ത്യം ഉണ്ടായിരിക്കും
@@muhammedaleefchundattuമുഹമ്മദ് ഉൾപ്പെടെ!
Woww,,,,, legend എന്നും legend തന്നെ 💯❤️ഒരു വിട്ട് വീഴ്ചയുമില്ല സഖാവ് 💯ken മാഷ് legacy ❤️❤️❤️❤️💯
നിലപാടിൽ ഉറച്ച വാക്കുകൾ ✊🏻
The most greate presentation🔥🔥🔥🔥
തീർച്ചയായും അനിവാര്യമായ ചർച്ചകൾ ❤
Rajeevetta.. We miss you in Out of Focus (Mediaone programme)
exactly 🌹🌹🌹🌹
ഇരുട്ടിന്റെ മപ്രകളുടെ ഇടയിൽ ഒരു ചെറു വെളിച്ചമായി രിസാല അപ്ഡേറ്റ് മുന്നോട്ടു പോകട്ട്
നല്ല നിരീക്ഷണം
വളരെ correct
ബിജെപി വെറും രാഷ്ട്രീയം മാത്രം
വേറെ ഒന്നും അതിൽ കാണാൻ കഴിയില്ല
ആരാന്റെ വസ്തു പിടിച്ചെടുത്തിട്ട്
ഭക്തി പറയുന്നു കൊള്ളാം
ബെസ്റ്റ് ഭക്തി 🤣🤣🤣
ഈ ചർച്ച split ചെയ്തു ചെറിയ ചെറിയ ക്ലിപ്പ് കൾ ആക്കിയാൽ ഭംഗിയാകും
❤
That is correct
❤️❤️❤️
ഏറ്റവും വലിയ ബിസിനസ് .രാഷ്ട്രീയവും സാമ്പത്തികവുമായി ജനങ്ങളുടെ ഭക്തി ചൂഷണം ചെയ്യാം
KEN❤️🔥
👍🚩🚩
❤
എന്തുകൊണ്ട് വിവേകാനന്ദൻ
ഇതിനെക്കുറിച്ച് പറഞ്ഞില്ല എന്ന
കെ ഇ എൻ.
നിരീക്ഷണം
വളരെ വളരെ പ്രസക്തമാണ്
കെ ഇ എൻ 💯💯
👍👍
അയോദ്ധ്യയിൽ വിദ്യ ഉണ്ടായാൽ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാകും
👍♥️💚
Congrats 🎉❤
പള്ളിപ്പറമ്പിൽ രാമേട്ടാ കാത്തോളണെ.....
നദിയിൽ ചാടി ആത്മഹത്യ ചെയ്ത എന്റെ ഭാഗവാനേ.. കാത്തോളണേ...
അവിടെയൊരു പള്ളിയുണ്ടായിരുന്നു. ആ പള്ളി ഹിന്ദുത്വ ഭീകരർ തകർത്തതാണ്. അത്ഉറക്കെ പറഞ്ഞുകൊണ്ടേയിരിക്കുക തന്നെയാണ് ഇക്കാലത്തെ മികച്ച രാഷ്ട്രീയ പ്രവർത്തനം.
അവിടെ ഒരു വലിയ ക്ഷേത്രം ഉണ്ടായിരുന്നു. അത് തകർത്തത് ഇസ്ലാമിക ഭീകരർ എന്നതും ചരിത്രം ആണ്!
പൊറുത്താലും മറക്കില്ല ഒരിക്കലും. ഇടനെഞ്ചിൽ ഒരു കനലായി ബാബരി പള്ളി എന്നുമുണ്ടാവും. തീർച്ച. ഒരപേക്ഷ കൂടിയുണ്ട് എല്ലാവരോടും ബാബരി പള്ളിയുടെ ഒരു ചുവർ ചിത്രം വീട്ടിൽ ഓർമ്മക്കായി തൂക്കണം. ബാബരിയുടെ പേരിൽ നടന്ന കൊടും വഞ്ചനയുടെ ചരിത്രം വരും തലമുറക്കൾക്ക് പറഞ്ഞു കൊടുക്കണം. ഒന്നേ പറയാനുള്ളൂ നമുക്ക് കാണാം.
നമ്മൾ ഖുറേഷി കളുടെ ക്ഷേത്രം പിടിച്ചെടുത്തു വിഗ്രഹം ങ്ങ ൾ പിഴുത് ഏറിഞ്ഞു പള്ളി ഉണ്ടാക്കി സംഘികൾ അത് മാതൃക ആ ക്കിയ താവും
👌👍
മക്കയിൽ ഉണ്ടായിരുന്നത് വിത്യസ്ത മനുഷ്യരുടെ വിത്യസ്ത സങ്കല്പിക ദൈവങ്ങൾ ആണ്!!
അല്ലാഹുവും യഹോവയും, രാമനും കൃഷ്ണനും ശിവനും യേശുവും
തുടങ്ങിയുള്ള ഒരു സങ്കല്പിക ദൈവവും സർവ്വ ശക്തൻ, സർവ്വ വ്യാപി, ത്രികാല ജ്ഞാനി എന്നൊന്നും പറയാൻ ഉള്ള തെളിവില്ല!!
പ്രപഞ്ചം ആണ് ഉള്ളത്!!!!അത് യാഥാർഥ്യം ആണ്
അതിനു പരിണാമം സംഭവിച്ചു കൊണ്ടിരിക്കുന്നു!!
അതാണ് സത്യം !!!
മക്കയിലുണ്ടായിരുന്ന ബഹുദൈവ വിശ്വാസികളുടെ അൽ ഉസ, അൽ ലാത്ത, അൽ മനാത്ത, അൽ ഹുബൽ,അൽ ലാഹ്,അര, ദുഷാര തുടങ്ങി 360 ആരാധന മൂർത്തീകളെ നശിപ്പിച്ചുകൊണ്ട് അവിടെ അല്ലാഹുവിനെ ഏകദൈവം ആക്കി!! അന്നവിടെ ഉണ്ടായിരുന്ന ബഹുദൈവ വിശ്വാസികൾക്ക് ഉണ്ടായ മനോവേദന ആരും കാണാതെ പോകരുത്!!😢😢😢
അയോധ്യയിൽ സത്യനിഷേധി ആയ ബാർബർ പണിത പള്ളി പൊളിച്ചു ബഹുദൈവ വിശ്വാസികൾ അവിടെ രാമന്റെ പേരിൽ രാമനോടൊപ്പം ബഹുദൈവങ്ങളെ പ്രതിഷ്ടിച്ചു!!!
അത്രയേ ഉള്ളു!!!❤😂😂🎉🎉
മാറ്റം ഇല്ലാത്തത് മാറ്റത്തിന് മാത്രം!!❤❤❤❤❤😂😂
നവഫാസിസത്തിന്റെ ഭീകരത ക്ഷേത്രത്തിന്റെ രൂപത്തിൽ നിഷ്കുകളെ പോലും അതിന്റെ ഭക്തരാക്കിമാറ്റി..
സൂപ്പർ
രാജിവ് ഏട്ടൻ &കെ എൻ 💙💙💙
🎉
നല്ല നിരീക്ഷണം
❤❤🇸🇱🇸🇱🇸🇱
കെ . ഈ . ൻ . അതു. ചില . അക്ക്ഷ രങ് ൾ . വിളിച്ചു. പറയൂകയ ല്ലാ . മറിച്ചു . ഹ് ദയ ത്തിൽ . നി ന്നും . k. E. N . അറിയാ ദേ . വരുന്ന . സത്യം . ആണ് . ഈ. എളി യവൻ . ഒരു . പാട് . അനു . ബബിച്ച ദാണ് . ആ . സത്യം ത്തി ൻന്റ . ആ 🌹🌹🌹🌹🌹🌹 . പൂക്കൾ . ഒപ്പം . അല്ലഹു . ആയുസ് . നൽക ട്ടെ . എല്ലാവർകും . ബൈ . 👋👋👋👋👋
മറിയ കുട്ടിയെ എല്ലാവരും പൊക്കി കൊണ്ട് നടക്കുന്നു. അന്നകുട്ടിയെ ഓർക്കുന്നു തന്നെ ഇല്ല.
ചരിത്രത്തിന്റെ ആഴം ❗️
കേൾക്കേണ്ട ചർച്ച
ങേ......ങേ.......ങേ......
😂😂
KK നായർ എക്കാലത്തും കുപ്രസിദ്ധിയിൽ മാത്രം അറിയപ്പെടാൻ വിധിക്കപ്പെട്ട ആൾ
Full kelkuka
ഈ രാമക്ഷേത്ര പ്രതിഷ്ഠ വേളയിൽ എല്ലാവർക്കും ജയ് ശ്രീറാം. അടുത്തത് ശ്രീകൃഷ്ണ ജന്മഭൂമി, ഗ്യാൻവാപി.
😂😂 Typical andhbhakt
@@Alapkvi Thank you.
അൽഅക്സ ജൂതർക്കും .
ഹാഗിയ സോഫിയ ക്രിസ്ത്യാനിക്കും.
ഗ്യാൻ വ്യാപി ശിവനും.
മഥുര ക്രിഷ്ണനും.
തിരികെ കൊടുക്കണം.
നമുക്ക് എന്തിനാ കണ്ടവൻ്റെ മുതൽ.
കബ?
Kk nair was an ics officer. He suffered and was kept out of service and he won the cases came back to service then left for public service.
ഇന്ത്യ ഇതോടു കൂടി 500 വർഷം പിന്നോട്ട് പോയിട്ടുണ്ട്
ശരി.......
മതം നമുക്ക് വേണ്ട എന്ന് നട്ടെല്ല് നിവർത്തി പറയാൻ കഴിയാത്ത ആളുടെ കപട മുദ്രാവാക്യം ആണ് മത നിരപേക്ഷത എന്നത്
ഈ ചതിയിൽ ഒരു മലയാളിയുടെ കൈ ഉപ്പ് ഉണ്ട് എന്ന് അറിയുന്നത്, നമ്മൾ തല കുനിക്കുന്നു. നമ്മുടെ രാജ്യം തിരിച്ചു പിടിക്കുവാ ൻ എത്ര നാൾ വേണ്ടി വരും
ലോകത്തിന് സത്യം പുലർന്നതിൽ മലയാളിയുടെ പങ്ക് അഭിമാനം... ❤👍
KEN happily demonstrated how deep Jihadisam gushes torrentially in the arteries of the Leftist intelligentsia of Al Kherala.
ഷേവ് ബാർബർ 😢
നീ പേടിക്കേണ്ട നിന്റെ രാമ സാമ്രാജ്യം അടുത്ത് വരുന്നുണ്ട് കുറച്ചു കിണ്ടികൾ തയ്യാറാക്കി വെച്ചോ
Jai shree ram ❤❤❤
കുറച്ചു കിണ്ടികൾ തയ്യാറാക്കി വെച്ചോ നിന്റെ സവർണ്ണ രാജ്യം വരാൻ പോകാണ്
Primemister Nehru and Primenister Rao ' s total failure.
Indian National Congress is solely responsible.
അന്ന് മുസ്ലിം ലീഗ് എന്ന പാർട്ടി കൊണ്ഗ്രെസ്സിന്റെ കൂടെ ആണ് എന്നുള്ളത് ഓർക്കേണ്ടതാണ്
Rss-bjp ഫാസിസ്റ്റ് ഭരണം പാവപ്പെട്ട വിദ്യാഭ്യാസം ഇല്ലാത്ത നിഷ്കളങ്കരായ ജനകോടികളുടെ മനസ്സുകളിൽ മതാന്ധതയും വർഗീയതയും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കുത്തി വെക്കുകയും അക്കാര്യത്തിൽ വിജയിക്കുകയും തുടർന്നും ഇലക്ഷൻ വിജയത്തിന് വേണ്ടി 22 ജനുവരി 2024ൽ രാമക്ഷേത്ര പ്രതിഷ്ഠ കർമം നടത്തുന്നു.
Vattanu 😊 poyi thungi Chave mashe...
ഹിന്ദുവിന്റെ.... ആത്മാഭിമാനം ഉണരട്ടെ രാമരാജ്യം പുലരട്ടെ 🔥🔥
നിന്റെ കടി തീർന്നല്ലോ കുറച്ചു കിണ്ടിയും കരുതി വെച്ചോ ഇവിടെ നിന്റെ ആൾക്കാർ വിട്ട പ്രതികളെ തിരിച്ചു അകത്തിട്ടത് നീ കണ്ടില്ലേ ഒരു ജനാധി പത്യ രാജ്യത്തു ഒരു നിയമ സംവിധാനം ഉണ്ട് എന്ന് വിശ്വസിക്കുന്നവർ ആണ് മുസ്ലിം സമുദായം എന്നും നിനക്ക് അനുകൂല ഒരു വിധി ഉണ്ടാകും എന്ന് വിചാരിക്കേണ്ട അങ്ങനെ വന്നാൽ ഇവിടെ ആരാണ് ബാക്കി ഉണ്ടാകുക എന്ന് ആർക്കും പറയാൻ പറ്റില്ല
(Quran:2/114) who is more unjust than him who prevent the name of Allāh from being mentioned in His mosques and strive to ruin it. It is not for them to enter there except fear. Them disgrace & punishment.
sangalpam maathramaanu
ബിജെപിക് ഡ്യൂപ്ലിക്കേറ്റ് ഭക്തി
Ithokke.ippozhathe.sahacharyattil.ethraper.kelkkum.manasilakkum.
ഇവന്‍ ആരാണ് എന്ന് ജനത്തിന് അറിയാം
ഞാൻ ഒരു പാർട്ടിയുടെയും വക്താവ് അല്ല, എന്നാലും ഒരു കോൺഗ്രസ്(ഇന്നത്തെ അല്ല )ചായ്‌വ് ഉണ്ടെന്ന് പറയാതെ വയ്യ.
വളരെ മനോഹരമായ വിശകലനം, പക്ഷെ സങ്കടപൂർവം പറയട്ടെ സാർ,
മലയാളം അറിയുമെങ്കിൽ പാകിസ്ഥാൻ ഭീകരവാദിയെ വരെ ഇത് ഒറ്റ തവണകൊണ്ട് മനസിലാക്കി കൊടുക്കാം, ഇവിടെ കഷ്ടം,
നമുക്കൊന്നിച്ചു അനുഭവിക്കാം സാറുമ്മാരെ.....😢
കെ ഇ എൻ അടി തറകിള ച്ചു
Mere nonsense
ചതിയിലൂടെ ക്ഷേത്രം പണിത് അതിൽ ആരാധിക്കുന്നവർക്ക് എന്ത് ഭക്തിയാണ് കിട്ടുക
Cry babies
ഇനി അടുത്തത് കാശി പിന്നെ മധുര! ! എന്ത്യേടാ ഇസ്ലാമി ചൊറിച്ചിൽ? ☺️
നിങ്ങൾ ആരും ഒരിക്കലും പറയാത്തെ ഒരു കാര്യം ഉണ്ട്. എന്തുകൊണ്ട് ഭൂരിപക്ഷം ഹിന്ദുകളും ഒരു മൗന സമ്മതം നൽകുന്നു. ഇസ്ലാം എന്നാ മതം കഴിഞ്ഞ കുറെ വർഷങ്ങളായി കൊണ്ട് നടക്കുന്ന രീതികൾ ആണ്. ഒരു സമൂഹത്തിൽ എങ്ങനെ ആളുകളെ അന്യവത്കരിക്കപ്പെടാം എന്നതിന്റെ വ്യക്തമായ ഉദാഹരണം ആണ് ഇസ്ലാം പർദ്ദ തന്നെ ഒരു സസമൂഹത്തിൽ എങ്ങനെ ആളുകളെ തരംതിരിക്കാം. ആളുകളുടെ മനസ്സിൽ വെറുപ്പിന്റെയും വേർതിരുവിന്റെയും വിത്ത് പാകി. ഇടതുപക്ഷം കാണിക്കുന്ന ഇരട്ടതാപ് എല്ലാം ഇതിലേക്ക് എത്തിച്ചു.
ഭൂരിപക്ഷം ഹിന്ദുക്കളും ഇതിനെതിരാണ് സുഹൃത്തേ. പിന്നെ എന്ത് മുസ്ലീം ഒറ്റപ്പെടൽ എന്ന ഭയം ഇതുതന്നെയല്ലേ അപ്പോൾ സംഘികളും ഭയപ്പെടുന്നത്. മതമല്ല മനുഷ്യനാണ് എന്ന ബോധമാണ് വേണ്ടത്. 'മതങ്ങൾ നിലനിൽക്കുനിടത്തോളം എൻ്റെ മതം നല്ലത് അത് വലുതാകണം എന്ന ത്വര അവസാനം ഇത്തരം സ്പർദ്ധയിൽ എത്തിക്കും അപ്പൊ ഒരു ദൈവവും സഹായിക്കാൻ വരില്ല. നല്ല വർഗ്ഗീയതയില്ലാത്ത സ്നേഹമുള്ള ഒരു പാട് മുസ്ലീങ്ങളെ എനിക്കറിയാം ഹിന്ദുക്കളെ ധാരാളം👍
നീ തുണി ഉടുക്കുന്നവരെ വിമർശിക്കുന്നതിനു പകരം തുണി ഉടുക്കാത്തവരെ പോയി ഉടുപ്പിക്ക് നിന്റെ ഉള്ളിലെ വിഷം ആണ് പുറത്തു വരുന്നത് ഇന്ത്യ ജനാധി പത്യ രാജ്യ മാണ്
Mappila pottande Rodhanam
സത്യം പറയുന്നത് ദഹിക്കുന്നില്ല അല്ലെ കാള പുത്ര
എൻ്റെ രാമ ക്ഷേത്രം തകർത്ത ബാർബറിനോട് ഞാനെങ്ങനെ ക്ഷമിക്കും...😢😢😢
Aaru paranju any proof
എന്റെ വീട്ടിന്റെ അടുത്ത് ഉള്ള ഒരു പള്ളി പഴയ ക്ഷേത്രം ആയിരുന്നു ശിവക്ഷേത്രം 🔥
ശിവ#ണ്ണ ഇപ്പോഴും എവിടെ ഉണ്ടോ?? #ണ്ണ അല്ലാതെ ഇയാൾക്കു വേറെ ഒന്നും ഇല്ലേ???
അയോദ്ധ്യ എന്ന... ക്ഷേത്രഭൂമിയിൽ എങ്ങനെ ആടോ..... പള്ളി വന്നത്... അതിന്റെ ഉത്തരം പറയൂ..... കടന്നു വന്ന ബാബരുടെ.... സൃഷ്ട്ടി തന്നെ അല്ലെ..... 🔥🔥പൊളിക്കാൻ ഇനി എത്ര ബാക്കി ഉണ്ട് 🔥🔥🔥
അതു ശരിയാണ്.
അവിടെ ഘനനം ചെയ്തപ്പോൾ എന്ത് കിട്ടി, രാമന്റെ കോണകം പോലും കിട്ടിയില്ല!
ഈ കഥ എഴുതിയ വാല്മീകി എവിടെ???
ബാബർ ഇന്ത്യയിൽ വന്നപ്പോൾ ഇന്ത്യയുടെ അതിർത്തി ഏതായിരുന്നു?
ഏതു രാജാവ് ആയിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്?????
അന്ന് കേരളം എങ്ങിനെ, അന്നത്തെ ഇന്ത്യയിൽ പെടുമോ?????
ഉത്തരം പറയു ഹിറ്റ്ലർ ജാരന്മാരെ!
ചരിത്രം ആതികരികം ആണ്, പല രീതിയിൽ ഉള്ള തെളിവുകൾ ഉണ്ട്, പുരാവസ്തു, ലിഖിതങ്ങൾ, സഞ്ചാരി കുറിപ്പുകൾ, രാജ സാസനകൾ. ഇങ്ങിനെ ഒരു തെളിവും ക്ഷേത്രം അവിടെ ഉണ്ടായിരുന്നതിന് ഇല്ല.
ഓ മാമന്റെ പേര്.... കുഞ്ഞഹമ്മദ്... എന്നാണ് അല്ലയോ
എന്താ.. പേര്മാറ്റണോ
Poi chaavada nee
❤
👌
❤️
എൻ്റെ രാമ ക്ഷേത്രം തകർത്ത ബാർബറിനോട് ഞാനെങ്ങനെ ക്ഷമിക്കും...😢😢😢
❤
❤❤❤
❤
എൻ്റെ രാമ ക്ഷേത്രം തകർത്ത ബാർബറിനോട് ഞാനെങ്ങനെ ക്ഷമിക്കും...😢😢😢
❤❤