ഭരണാധികാരി ഒരു മതത്തിന്റെ നടത്തിപ്പുകാരനായി | Sunil P Elayidom | Ayodhya Ram Mandir

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 244

  • @kauthyatt
    @kauthyatt 11 месяцев назад +28

    ഒരു രാഷ്ട്രം അതിൻ്റെ ഭരണഘടനാമൂല്യങ്ങൾ കശക്കിയെറിയുന്ന ഈ സന്ദർഭത്തിൽ അതിനെതിരെ പറഞ്ഞു കൊണ്ടേയിരിക്കുക അത്രയെങ്കിലും ചെയ്തില്ലെങ്കിൽ നാം കാലത്തോടു ചെയ്യുന്ന വലിയ അനീതിയായിരിക്കും. ദൈവത്തെ എവിടെയാണ് അന്വേഷിക്കേണ്ടത് എന്ന ചോദ്യവും മാഷ് നിരന്തരം ഉന്നയിച്ചുകൊണ്ടേയിരിക്കുന്നു ഇതും കാലം ആവശ്യപ്പെടുന്ന കർമമാണ്

    • @SijiLakashmi
      @SijiLakashmi 11 месяцев назад

      Good👌

    • @harikrishnanm6713
      @harikrishnanm6713 11 месяцев назад +3

      ജയ് ശ്രീ രാം

    • @kpsivadasan9574
      @kpsivadasan9574 11 месяцев назад +1

      അതെ ഇങ്ങനെ കരഞ്ഞുകൊണ്ട് ഇരിക്കുക 🙏

    • @SM-hj7hr
      @SM-hj7hr 11 месяцев назад +3

      മാഷോ ഇയാളോ😂

    • @SM-hj7hr
      @SM-hj7hr 11 месяцев назад +3

      @@SijiLakashmi ഹായ് ചളിയിടം🙋‍♀️
      വലിയ ആദർശവാദിയായ നുണയിടം-സ്വന്തം ജീവിതത്തിൽ പകർത്തിയതോ എന്തെന്ന് പറയൂ ഇളിയിടമേ 😂

  • @keralap569
    @keralap569 11 месяцев назад +26

    Psc ചില പ്രത്യേക പാർട്ടിക്ക് മാത്രമായത് കൊണ്ട് രക്ഷ പ്പെട്ട ഒരു വിദ്വാൻ

  • @ManojManoj-zu7mh
    @ManojManoj-zu7mh 11 месяцев назад +18

    ഉഡായിപ്പിലൂടെ ജോലി നേടിയിട്ടു ഉളിപ്പില്ലാത്തവൻ. അദ്യം അ ജോലി ഉപേക്ഷിക്കു വിവരമുള്ളവർ തന്നെ അംഗീകരിക്കും

  • @Invisible__gamer_2.0
    @Invisible__gamer_2.0 11 месяцев назад +3

    Sree രാമസ്വാമി ❤️❤️നമ്മുടെ ഇന്ത്യ യെ മോദിജിയിൽ നിന്നും രക്ഷിക്കട്ടെ

  • @somasenanvaruvil6558
    @somasenanvaruvil6558 11 месяцев назад +19

    എടൊ അടിമേ ജലീൽ സർക്കാർ ചിലവിൽ ഖുർആൻ വിതരണം ചെയ്തപ്പോൾ റമദാൻ കിറ്റ് വിതരണം നടത്തിയപ്പോൽബെയാൽ ഇവിടെ ആയിരുന്നു.

  • @VivekVivu-rx9hp
    @VivekVivu-rx9hp 11 месяцев назад +14

    സുനിൽ പി നുണയിടം അതാണ് തനിക്കു ചേരുന്ന പേര് 👍

  • @solan1348
    @solan1348 11 месяцев назад +11

    ഈ മഹാൻ ഈ നാട്ടിൽ ജനിച്ചത് നമ്മുടെ മഹാഭാഗ്യം

  • @rameshsukumaran1218
    @rameshsukumaran1218 11 месяцев назад +13

    പിച്ചെടി സുനിൽ അണ്ണൻ ഉയിർ 💪🏻

  • @CM-mw8qd
    @CM-mw8qd 11 месяцев назад +17

    നേരത്തെ phd എടുത്തത് നന്നായി.
    ഇന്ന് ഭയങ്കര കാശാ... 🤔
    🤣🤣

  • @sebastiangeorge6688
    @sebastiangeorge6688 5 месяцев назад +1

    സുനിൽ പി ഇളയടം ഒരു ഒറേറ്റർ എന്ന നിലയിൽ അനുവാചകരെ പിടിച്ചിരുത്താൻ കഴിവുള്ള വ്യക്തിയാണു. അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുന്നതും അധിക്ഷേപിക്കുന്നതും അങ്ങേയറ്റം അപലപനീയമാണു. ഒരുപാടു വിദ്യ സമ്പാദിച്ചു കുറെ ഡിഗ്രി വാരിക്കൂട്ടിയതുകൊണ്ടു മാത്രം ഒരാൾ ജനഹൃദയങ്ങളിൽ ഇടം പിടിക്കണമെന്നില്ല. മറിച്ചു താൻ ഉന്നയിക്കുന്ന വിഷയത്തെ നന്നായി അവതരിപ്പിക്കുവാൻ കൂടി കഴിയണം. അതാണു സംവേദന ക്ഷമത. അദ്ദേഹം തന്റെ പ്രവർത്തി വഴി സമൂഹത്തിനു ഏതെങ്കിലും വിധത്തിൽ നന്മയായി ഭവിക്കണം.

  • @human1578
    @human1578 8 месяцев назад +1

    ഒരാൾ വയ്സായി എന്നു കരുതി ആരും വിചാരിക്കരുത് ബുദ്ധി വളരുമെന്ന്

  • @RAJ-fb3ps
    @RAJ-fb3ps 11 месяцев назад +27

    ആദ്യം പഠിച്ച് PHD എടുക്കടാ 😂

  • @sajikumarvr169
    @sajikumarvr169 11 месяцев назад +22

    പ്രധാനമന്ത്രിക്ക് സ്വന്തം മതത്തിൽ വിശ്വ സഹിക്കാനും 'പ്രവർത്തിക്കാനും അ വകശം ഉണ്ട്. നിങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പ് തന്നെ എതിർപ്പിൻ്റെ താണ്

    • @floccinaucinihilipilification0
      @floccinaucinihilipilification0 11 месяцев назад +4

      ആ മത൦ രാഷ്ട്രീയത്തിൽ കല൪ത്തി കുത്തിതിരിപ്പുണ്ടാക്കരുത് എന്നാണ് തന്നോടൊക്കെ പറയുന്നത്😏

    • @SM-hj7hr
      @SM-hj7hr 11 месяцев назад

      @@floccinaucinihilipilification0എന്ന് മുസ്ലിംലീഗെന്ന പാർട്ടി ഉള്ള കേരളത്തിലെ മതേ തറൻ 😂😂😂

    • @Ravisidharthan
      @Ravisidharthan 11 месяцев назад

      എങ്ങനെ കുതിതിരുപ്പ് ഉണ്ടക്കിയെന്ന്? മോൻ വിവരിച്ചെ, തള്ളി kettathe കാര്യം പറയെഡ ..​@@floccinaucinihilipilification0

  • @arif.pparif6710
    @arif.pparif6710 11 месяцев назад +2

    രാമനെ എവിടെ അടക്കിയതെന്ന് വരും തലമുറ ചോദിച്ചാൽ നമുക്ക് പറയാം പള്ളിപ്പറമ്പിൽ ആണെന്ന് 😂😂😂😂😂

    • @cs73013
      @cs73013 11 месяцев назад

      വളർത്തു മകൻ്റെ ഭാര്യയെ നികാഹ് ചെയ്ത മുഹമ്മദ് നബി പറഞ്ഞത് .കൊണ്ട് ആല്ലെ ..മുസ്ലിം അമ്പലം .പൊളിച്ച് പള്ളി ആകുന്നത്..

  • @gopinadhannk1505
    @gopinadhannk1505 11 месяцев назад +13

    അതുപോലെ തന്നെ ഒരു പാർട്ടിയുടെ മാത്രം നടത്തിപ്പുകാരനുമാണ് . നമ്മുടെ മുഖ്യമന്ത്രിയെപോലെ. പക്ഷേ മുഖ്യമന്ത്രിയുടെ മതവും പാർട്ടിയും വേറെയാണെന്ന് മാത്രം.

  • @asokankk482
    @asokankk482 11 месяцев назад +25

    ശുപാർശക്കത്തുമായി ജോലി സമ്പാദിച്ച ഒരുത്തൻ തന്നെ വേണം ഇങ്ങനെ പറയാൻ

    • @ദിനേശ്നടുവല്ലൂർ
      @ദിനേശ്നടുവല്ലൂർ 2 месяца назад

      ശുപാർശ കത്ത് കൊടുത്തത് രാമൻ ആയിരുന്നോ? അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന് മറുപടി പറയുന്നസ്വഭാവം അത്ര നല്ലതല്ല.

  • @Abilash-hi9fv
    @Abilash-hi9fv 11 месяцев назад +1

    Absolutely correct sir.

  • @jack56789
    @jack56789 11 месяцев назад +10

    ഇദ്ദേഹം കഴിവും, യോഗ്യത yum ഉള്ള അനേകം പേരുടെ അവസരം വെട്ടി ,പിൻവാതിൽ നിയമനം നേടിയ വ്യക്തി അണ്...ആശയപരമായി യോജിക്കുന്നു എങ്കിലും ധാർമിക പരമായി പുച്ഛം അണ്

  • @sukumaranpk6435
    @sukumaranpk6435 8 месяцев назад +1

    പക്ഷപാതി' വടക്ക് നോക്കിയന്ത്രം / പുറം വാതിൽ നിയമനം

  • @sivadasparangattil882
    @sivadasparangattil882 8 месяцев назад +1

    ഏഴു പതിറ്റാണ്ടു കൊണ്ട് ഭാരതത്തെ മുടിച്ചു. ഇനി അത് വീണ്ടെടുക്കണമല്ലോ. അപ്പോൾ അതിൽ ചിലതു രസിച്ചെന്നു വരില്ല. സാരമില്ല സേട്ടാ. ചേട്ടൻ ജാതി കൃഷി ചെയ്യുന്ന ആളാണല്ലോ. നുണയൻ

  • @shalomsherin75
    @shalomsherin75 11 месяцев назад

    പ്രജാപതിയുടെ കീഴ്ശ്വാസം അതിഗംഭീരം. സംഗീതാത്മകം. ഈരേഴ് പതിനാല് ലോകത്തിലെ സുഗന്ധലേപനങ്ങളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ മഹത്തായ ഗന്ധം. പ്രജാപതിയുടെ മുഖം തെളിഞ്ഞു. കൊട്ടാരം ദര്‍ബാറിന് പുറത്തുള്ള വിദൂഷകന്‍ അമിട്ട് മുഴങ്ങുന്ന ശബ്ദത്തില്‍ പ്രജാരാജ്യത്തെ ജനങ്ങളെ വിളംബരം കൊട്ടി അറിയിച്ചു

  • @shaijukb6784
    @shaijukb6784 11 месяцев назад +13

    എങ്ങനെ വ്യാജ phd എടുക്കാം അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 😄

  • @Charlie-oc5ko
    @Charlie-oc5ko 11 месяцев назад +4

    കാശ് വാങ്ങി വളരെ വൃത്തിയായി നുണ പറയാൻ കഴിയും അതാണ് അതാണ് നുമ്മൻ്റെ യോഗ്യത😊

  • @nvenugopal6813
    @nvenugopal6813 11 месяцев назад +12

    5:58 He is a staff in a college at Kalady .see the controversy, name of the institution. Shankaracharya the saint as an individual's sole aim was to unite Hindus bring back the glory to Hinduism. Therefore the heading itself is utterly senseless.

    • @vijayanpp797
      @vijayanpp797 11 месяцев назад

      Religion of KAMMI's is communism.

  • @umeshkaramal8399
    @umeshkaramal8399 11 месяцев назад +10

    Jai sree ram

    • @SM-hj7hr
      @SM-hj7hr 11 месяцев назад

      ജയ്ശ്രീരാം🧡🧡🧡

  • @sajjeevrajk620
    @sajjeevrajk620 11 месяцев назад +14

    0:0. ഒരു last grade exam പോലും എഴുതി പാസ്സ് ആകാൻ പറ്റാതെ കമ്മി കളിച്ചത് കൊണ്ട് മാത്രം കോളേജ് പ്രൊഫസർ ആയ നരാധമൻ😂

  • @sygalpb276
    @sygalpb276 11 месяцев назад +7

    ജവഹർലാൽ നെഹ്രു വിവരവും ിദ്യാഭ്യാസവും രാജ്യതന്ത്രജ്ഞതയുമുള്ള നല്ലൊരു ഭരണാധികാരി ആയിരുന്നു. ഇൻഡ്യൻ ഭരണഘടനയക്കുറിച്ചും സെക്കൂലരിസത്തെ ക്കുരിച്ചും നല്ല അവബോധമുള്ള ആളായിരുന്നു.

    • @MuhammedM-u6i
      @MuhammedM-u6i 10 месяцев назад

      Kl😊ll😊l😊pp😅😅😊😊

  • @VinodKumar-wb9mz
    @VinodKumar-wb9mz 10 месяцев назад +1

    വാചകമടിയും പാർട്ടിയുടെ മൂടുതാങ്ങലും മാത്രം കൊണ്ട് ഉപജീവനം നടത്തുന്നവൻ്റെ അവസ്ഥ....

  • @ajikumar8653
    @ajikumar8653 11 месяцев назад +5

    സമരം ചെയ്തു Phd ഒപ്പിച്ച മഹാൻ ആരാണോ എന്തോ.

  • @syams4542
    @syams4542 11 месяцев назад +12

    വീണിടം നുണയിടം ഇവിടെയെല്ലാം പൊഴിമുഖം 😂

  • @k.p.ramakrishnan5241
    @k.p.ramakrishnan5241 7 месяцев назад +1

    He is speaking with one sided ajenda hiding lot of truths

  • @bsrlhf7149
    @bsrlhf7149 7 месяцев назад

    👍💝

  • @KK-kg3ul
    @KK-kg3ul 11 месяцев назад +65

    ക്ഷേത്രം പൊളിച്ചു മന്ദിരം ഉണ്ടാക്കി ആ മന്ദിരം പൊളിച്ചു തിരികെ ക്ഷേത്രം പണിയുന്നു. അതല്ലെടാ നുണയിടമേ സത്യം

    • @floccinaucinihilipilification0
      @floccinaucinihilipilification0 11 месяцев назад +1

      ക്ഷേത്ര൦ പൊളിച്ച് മന്ദിര൦ ഉണ്ടാക്കി. ok.
      പക്ഷേ പള്ളി പൊളിച്ചാണ് ക്ഷേത്ര൦ നി൪മ്മിച്ചത്. അല്ലാതെ ഏതേലു൦ മന്തിര൦ പൊളിച്ചല്ല....
      നിന്റെ വായിൽ നിന്ന് തന്നെ സത്യ൦ വെളിപ്പെട്ടു..

    • @AjithKumar-zd1kd
      @AjithKumar-zd1kd 11 месяцев назад +2

      Verthe alla ivanmar sangi vangal ayath.... 😂😂

    • @shihabudheenfaizy5149
      @shihabudheenfaizy5149 11 месяцев назад

      Poda udayeppa

    • @vishnukailasam3921
      @vishnukailasam3921 11 месяцев назад +8

      ക്ഷേത്രം പൊളിച്ചാണ് പള്ളി പണിഞത് എന്ന് ഇവിടെയും കണ്ടെത്തിയിട്ടില്ല. സുപ്രീം കോടതിയിൽ പോലും തെളിയിക്കപ്പെട്ടിട്ടില്ല...! കാര്യം പഠിക്ക്

    • @SM-hj7hr
      @SM-hj7hr 11 месяцев назад +5

      @@vishnukailasam3921പക്ഷേ ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ കിട്ടി എന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്-അതിൻ്റെ അടിസ്ഥാനത്തിലായിരുന്നല്ലോ അന്തിമവിധി😁

  • @navasvalapad
    @navasvalapad 11 месяцев назад +13

    അഭിവാദ്യങ്ങൾ 👍🏻

    • @SM-hj7hr
      @SM-hj7hr 11 месяцев назад +1

      എന്തിന്😂

    • @Ravisidharthan
      @Ravisidharthan 11 месяцев назад +1

      പറി

  • @pavithranvadakkeveettil4322
    @pavithranvadakkeveettil4322 11 месяцев назад +4

    സ്വത്വ ബോധം ഉദ്ബോധിപ്പിക്കാൻ ഒരു നരേന്ദ്ര ജന്മം
    ഭൂരിപക്ഷം ഹിന്ദുക്കളും ആഘോഷിക്കുന്നു

  • @GMGOWRI5292
    @GMGOWRI5292 11 месяцев назад +7

    ജീവനോടെ... ഉണ്ട്... എന്ന്.. അറിഞ്ഞതിൽ..... സന്തോഷം.. നിന്റെ.. Phd.. എടുത്ത... കഥ.. ഒന്ന്... വിവരികമോ...... ശകുനി 😂

  • @emzee.youtube
    @emzee.youtube 11 месяцев назад +1

    ❣️

  • @മതഭ്രാന്തനല്ല
    @മതഭ്രാന്തനല്ല 10 месяцев назад

    രാമൻ വെറും ഒരു ഫാന്റസി കഥാപാത്രം അല്ലെ .... ബുദ്ധിയില്ലാത്ത വർഗം 😢😢😢😢😢

  • @kunjoose3242
    @kunjoose3242 11 месяцев назад +6

    സത്യം വിളിച്ചു പറയുന്ന വ്യക്തി

    • @keralap569
      @keralap569 11 месяцев назад +1

      Name is Nunayidam😅😅😅😅

    • @hareek3745
      @hareek3745 11 месяцев назад

      😂😂😂

    • @SM-hj7hr
      @SM-hj7hr 11 месяцев назад

      @@keralap569🤣🤣🤣🤣

    • @SM-hj7hr
      @SM-hj7hr 11 месяцев назад +2

      വളിച്ച സത്യം പറയുന്ന വളിയിടം 😂😂😂

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv 10 месяцев назад +1

    ആശയം ok. പിൻവാതിൽ നിയമനത്തിലൂടെ ജോലിക്കു കയറി കുട്ടികൾക്ക് ഭക്ഷണം കൊടുക്കരുത്.

  • @pradeepp819
    @pradeepp819 11 месяцев назад +1

    ചിലപ്പോൾ നമുക്ക് ചില പ്രത്യേക മതങ്ങളുമായി ഐക്യപ്പെടേണ്ടി വരും മ്യാഷേ...😅😅😅

  • @omprakasho.g.541
    @omprakasho.g.541 3 месяца назад

    മാഷെ പോലെയുള്ള ആളുകളുടെ വാക്കുകൾ വർഗ്ഗീയ വാദികളെ അലോസരപ്പെടുത്തികൊണ്ടേയിരിക്കും......

  • @hareek3745
    @hareek3745 11 месяцев назад +6

    *അപ്പിവാദ്യങ്ങൾ* 🍑

  • @ajayakumarajay6819
    @ajayakumarajay6819 11 месяцев назад +12

    പിൻവാതിൽ സുനി 😜

  • @Ahammedkuttyk
    @Ahammedkuttyk 11 месяцев назад +1

    Ramenay😘ആരും യെടിർത്തില്ല രാജ്യം സെക്കുലർ ആവണേ

  • @AbdulRahmanperumbavoor-qu3bk
    @AbdulRahmanperumbavoor-qu3bk 11 месяцев назад

    No. GooD😅😮

  • @harikrishnanm6713
    @harikrishnanm6713 11 месяцев назад +9

    ഇവൻ കള്ളൻ എന്നൊരു വീഡിയോ ചെയ്യൂ. 🙊❤️🤣

  • @Siva-u9e
    @Siva-u9e Месяц назад

    Man mohan ji, soniya ji yodu
    Parayanam.

  • @radhakrishnan2589
    @radhakrishnan2589 11 месяцев назад +2

    ചേട്ടാ നിങ്ങളുടെ വിവരം എന്താ എന്ന് അഡ്വക്കേറ്റ് ജയശങ്കർ വീഡിയോ കണ്ടപ്പോൾ മനസ്സിലായി SFI Phd കാരൻ പോടെ

  • @ahamad-jt2yq3ui1n
    @ahamad-jt2yq3ui1n 11 месяцев назад +6

    യഥാർത്ഥ മനുഷ്യൻ ❤️സത്യങ്ങൾ വിളിച്ചു പറയുമ്പോൾ ചില പശു മക്കൾ തൂറിയിടും അത് പശു മക്കളുടെ സഹജമായ പ്രവർത്തി എന്ന് കരുതി സത്യങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുക:

    • @SM-hj7hr
      @SM-hj7hr 11 месяцев назад

      ഹായ് ചളിയിടം🙋‍♀️
      വലിയ ആദർശവാദിയായ നുണയിടം-സ്വന്തം ജീവിതത്തിൽ പകർത്തിയതോ എന്തെന്ന് പറയൂ ഇളിയിടമേ 😂

    • @SM-hj7hr
      @SM-hj7hr 11 месяцев назад

      എല്ലാം പന്നിത്തീട്ടങ്ങളെ സുഖിപ്പിക്കാൻ😂

  • @unnikrishnanunni3928
    @unnikrishnanunni3928 11 месяцев назад

    പാർലിമെന്റ് ഉദ്ഘാടനം പൂജാരിമാർ.പള്ളിപ്പറമ്പിൽ രാമക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയക്കാർ. . എത്ര സുന്ദരം ജനാധിപത്യം 😀😀😀
    രാമന് പ്രാണപ്രതിഷ്ഠ നടത്തിയ ഒരേയൊരാൾ മഹാത്മജിയാണ്.....

  • @midhunpattally554
    @midhunpattally554 11 месяцев назад +9

    ഡോ...സുനിലെ ...തൻ്റെ ഗവേഷണ പ്രബന്ധം കോപ്പി അടിച്ചതാണ് എന്നൊരു കരക്കമ്പി ഉണ്ട്....മറുപടി ഉണ്ടോ.,..ജയശങ്കർ വക്കീൽ ഇടയ്ക്ക് ഇടയ്ക്ക് ഓർമിപ്പിക്കുന്നുണ്ട്...😂😂😂 ഉളിപ്പ് എന്നൊന്ന് ഉണ്ടെങ്കിൽ മറുപടി പ്രതീക്ഷിക്കുന്നു

  • @4pp_2024
    @4pp_2024 11 месяцев назад +4

    നമസ്കാരം നുണ യിടം😂 ഇനി പൊട്ടാൻ കുരു ബാക്കിയുണ്ടോ😂

  • @human1578
    @human1578 8 месяцев назад

    ഇയാളെ ഒന്നു കണ്ടിരുന്നു എങ്കിൽ അ തീരുമു ഗത്ത് തലോടമായിരുന്നു

  • @SushilaVijayan-e4w
    @SushilaVijayan-e4w 11 месяцев назад

    സാറും ഒരു ഹിന്ദു അല്ലെ 🙏

  • @SM-hj7hr
    @SM-hj7hr 11 месяцев назад +5

    ഹായ് ചളിയിടം🙋‍♀️
    വലിയ ആദർശവാദിയായ നുണയിടം-സ്വന്തം ജീവിതത്തിൽ പകർത്തിയതോ എന്തെന്ന് പറയൂ ഇളിയിടമേ 😂

  • @Jayadev.C
    @Jayadev.C 11 месяцев назад +1

    Randu divasam aavankkenna oru ounce kazhikku ellam sariyakum

  • @saankamala547
    @saankamala547 11 месяцев назад +4

    എനിക്കോർമ്മയുണ്ട് ആ ദിവസം... B&w TV screen.. Babari മാഴ്ജിതിന്റെ മുകളിൽ കയറിനിന്ന് ഇടിച്ചു തകർക്കുന്ന ദൃശ്യം.. ഞാനന്ന് സ്കൂളിൽ പഠിക്കുന്നു.. രാഷ്ട്രീയം അറിയറാ യിട്ടില്ല.. പക്ഷെ മുതിർന്നവരുടെ reaction ആ നടക്കുന്നത് രാജ്യദ്രോഹപരമാണെന്ന ഒരു impression എനിക്ക് തന്നു.. My sister was deeply sorrowed to see that.. I still remember.. I dnt belong to a Muslim family.😢

    • @vijayanpp797
      @vijayanpp797 11 месяцев назад

      You belong to the ANTHAM KAMMI community.

  • @sunilraj343
    @sunilraj343 11 месяцев назад +1

    പള്ളി പൊളിക്കലും... ക്ഷേത്രം ഉണ്ടാക്കലും... കൈ വെട്ടലും... എല്ലാം മതാന്ധതന്നെയല്ലേ... മനുഷ്യ സ്നേഹമല്ലല്ലോ

  • @viewsvlogzz9461
    @viewsvlogzz9461 11 месяцев назад +2

    Very good 👍👍

  • @vishnuks9611
    @vishnuks9611 11 месяцев назад +3

    Bjp🧡🇮🇳🇮🇳🇮🇳🧡🧡🧡🧡🧡🧡🧡🧡🧡

  • @sunilnm1680
    @sunilnm1680 11 месяцев назад +1

    ഈ കൊടിയ അനീതിക്ക് രാഷ്ട്രീയത്തിനും ജുഡീഷ്യറിയും തുല്യ ഉത്തരവാദിത്വം ഉണ്ട്. ഈ ക്ഷേത്രം ഉൽഘാടനം ചെയ്യപ്പെടുന്നതോടെ ഹിന്ദു രാഷ്ട്രം കൂടി ഉൽഘാടനം ചെയ്യപെടും

  • @anooptnair112
    @anooptnair112 11 месяцев назад +10

    നുണയിടം😂

  • @Master80644
    @Master80644 5 месяцев назад

    ചില ഷൂ നക്കികൾക്ക് ദഹിക്കില്ല 😂😂😂😂

  • @നാരദൻ
    @നാരദൻ 11 месяцев назад +4

    കണക്കായിപ്പോയി
    താൻ ആരുവാ
    രാജ്യം അതിൻ്റെ സ്വത്വം തിരിച്ചു പിടിക്കുമ്പോൾ
    താൻ ഇവിടെ ഇരുന്നു മോങ്ങി തീർക്ക്

  • @Dragan67
    @Dragan67 11 месяцев назад +8

    ഞങ്ങൾ സഹിച്ചു. നീ പോടെ 😄

  • @JishnuRealme
    @JishnuRealme 11 месяцев назад +2

    Perum kallan

  • @mobincm6452
    @mobincm6452 10 месяцев назад

    Allayo..Phd ulla encyclopaedia rajave,. Thankal Hindu matha viswasathinu ethire matrame samsarikkullo..???? Achara anushtanangale kurich ningalude speech kettirunnu..Oru karyam chodhichotte? Ee aacharanushtana langanam Hindukalk matre badhakam ullo.? Uniform civil code nte karyathil thankalude nilapad onnu vyakthamakamo?

  • @freez300
    @freez300 11 месяцев назад +1

    Jai SreeRam

  • @rajeshnair-gx7eg
    @rajeshnair-gx7eg 11 месяцев назад

    Can you challenge thete is any palli ever existed in ayodhya before mughal came to india ?

  • @vishnup8096
    @vishnup8096 10 месяцев назад +1

    Palli polichat matrame parayan ulla
    Athin munp ambalam
    polichat
    Sunil p kallan idam

  • @radhakrishnans9418
    @radhakrishnans9418 11 месяцев назад +1

    Ilayidom. Babur enna kollakaran angayde aranu. Babur kolla
    Atichu shetram atichu
    Polichu enthe Ilayidom
    Vote politics samsarukunnu. Teacher
    alle Lenin. Stalin anybhavi anennu manasil ayi. Try tobe an Indian sir

  • @manasamrk8121
    @manasamrk8121 11 месяцев назад +1

    Enkil oru karyam parayam hindu vinte ambalathil endinanu kammikutta devaswam manthri.bhaki mathathil ullavarkku illallo Christian or Muslim.mathetharam parayumbol ethum kudi onnu parayu kammi.hindu vinte panam kaiyittu varam pakshe hindu vinte acharagal ishttam illa.hindu ennathu oru matham alla.hindu ennathu oru samskaram aanu baratiya samkaram.

  • @gopakumargopakumar1645
    @gopakumargopakumar1645 11 месяцев назад

    Haa karayathe antham kammi😜

  • @muraleedharanpillai7867
    @muraleedharanpillai7867 11 месяцев назад +1

    Totta charitram parayu

  • @sunilcandle506
    @sunilcandle506 11 месяцев назад +1

    Ayinenthaa anaku kozhappam bharanadhikaariku matham Padilla ennu bharanaghadanayik undedo. Vayethonnithu kothaku paattu ennu oaranjhapole romilla thaper ezhuthiyathu vizhungunna kaalam mariyedo suvare. History must be supported by archeoligical evidence. Allathe anta geervanathinonnum oru vilayum illedo pulle

  • @human1578
    @human1578 8 месяцев назад

    ഇത്രയും വിഷം ഒരാൾക് കൊണ്ട് നടകാൻ പറ്റുമോ

  • @shaijuiv9990
    @shaijuiv9990 11 месяцев назад +3

    പിൻവാതിൽ നുണകൾ പുതിയ പുസ്തകം

  • @sankarankarakad7946
    @sankarankarakad7946 11 месяцев назад +1

    വേദം പുതിയത്

  • @muralikk6019
    @muralikk6019 11 месяцев назад +1

    😂ne.chathille.kuthithiruppu.

  • @santhoshkumarpn6392
    @santhoshkumarpn6392 11 месяцев назад

    മതം മറു pls

  • @AdmnFamily
    @AdmnFamily 10 месяцев назад

    Nunayedam

  • @sharoonk3212
    @sharoonk3212 11 месяцев назад +1

    Ni oru mathathinte kootikodupukaranayath mattoru satyam…

  • @rajeshnair-gx7eg
    @rajeshnair-gx7eg 11 месяцев назад

    Where is securalusm in a islamic or communist country ? Yoy are crying for securalusm !

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 11 месяцев назад

    നിങ്ങളൊക്കെ ഹിന്ദുക്കളെ കളിയാക്കി കളിയാക്കി ഹിന്ദുക്കൾക്ക് ബോധം വച്ച്, നിങ്ങളെയൊക്കെ ജനം പുറത്താക്കി. ഇനി നിലവിളിച്ചിട്ട് കാര്യമില്ല.

  • @svijayaprasad5840
    @svijayaprasad5840 11 месяцев назад

    നിൻ്റെ കൃമി കടി ഇതുവരെ മാറിയില്ലേ

  • @syamalans3214
    @syamalans3214 11 месяцев назад

    An educated thief

  • @umeshkaramal8399
    @umeshkaramal8399 11 месяцев назад +1

    Atti vanamala award kittan cherappu paniyumayi

  • @erayipradeep5521
    @erayipradeep5521 11 месяцев назад

    Jai Sri Ram.
    We need a prime Minister like Modi sab. ❤❤❤

  • @AjeeshkumarR
    @AjeeshkumarR 11 месяцев назад

    ഉളുപ്പുണ്ടോ.....

  • @rajanchathanrajan6326
    @rajanchathanrajan6326 11 месяцев назад

    onnu poda shikandy.

  • @human1578
    @human1578 8 месяцев назад

    😂😂😂😂😂😂😂😂😂

  • @AthiraAthi-un9zc
    @AthiraAthi-un9zc 11 месяцев назад

    Palliparambil ramanute ambalam .no.anganeyalla rss ambalam

  • @human1578
    @human1578 8 месяцев назад

    🤣🤣🤣🤣🤣🤣🤣🤣

  • @satheeshsankaran8763
    @satheeshsankaran8763 11 месяцев назад

    Sunil P krimiyidam....

  • @laxmanc-nr4jz
    @laxmanc-nr4jz 11 месяцев назад

    Ivaneyoke kelkunnanammalanu viddi,samskarika waste

  • @mehulm6426
    @mehulm6426 11 месяцев назад +11

    താങ്കൾക്കെതിരെയുള്ള സാഹിത്യ മോഷണം, സംവരണ അട്ടിമറി തുടങ്ങിയ ആരോപണങ്ങൾക്കും മറ്റും ആദ്യം ഉത്തരം നൽകി വേണം നരേന്ദ്രമോദിയുടെ കുറ്റങ്ങൾ പറയാൻ.

  • @AjithKumar-f2b8g
    @AjithKumar-f2b8g 11 месяцев назад +4

    വിവരാവകാശ നിയമം അനുസരിച്ച് കപടത കാട്ടി എന്ന് തെളിഞ്ഞ ഒരു അമാന്യൻ. മനസ്സാക്ഷിയില്ലാത്തവന് എന്തു മനോവിഷമം. കപടൻ

  • @geteducated9123
    @geteducated9123 10 месяцев назад

    തനിക്ക് ഈ വളിയിടം എന്ന ജാതി പേര് മാറ്റി വെറും സുനി ആക്കരുതോ...അതോ മാറ്റാതെ ഇതിൽ നിന്ന് കൊണ്ട് തന്നെ നുണകൾ പറയുന്നതിനെ ആണോ വൈരുദ്ധ്യാത്മക ഭൗതിക വാദം എന്ന് പറയുന്നത്

  • @Beegamsulthana
    @Beegamsulthana 5 месяцев назад

    പറയിടം എന്ന പറപൂറിമോൻ