ഇത് പോലെ ഉള്ള മഹാന്മാർ ഒറ്റക്ക് വന്നാൽ കൂടുതൽ രസകരമായ അനുഭവം കൂടും, നമിത പ്രമോദ് പോലെ അരസികരായ ആളുകൾ വരാതെ ഇങ്ങനെ ഉള്ളവർ വരട്ടെ സാർ, ആ എപ്പിസോഡ് ഒട്ടും രസം ഇല്ലാത്ത ത് ആണ് 🙏🙏
വിത്ത് കോമഡി എന്ന് പറയുമ്പോൾ അല്പം എങ്കിലും കോമഡി വേണം, ഇത് ചുമ്മാ ആ പെൺപിള്ളേർ ടെ പ്രൊമോഷൻ മാത്രം സാർ ഉദ്ദേശിച്ചു, ഞാൻ അല്പം മാത്രം കണ്ടു, അതിന് പകരം ഈ രണ്ടു അച്ഛൻ മാർ രണ്ട് എപ്പിസോഡ് ആരുന്നു എങ്കിൽ കൂടുതൽ അവർ പറഞ്ഞേനെ ചുമ്മാ അല്പം മാത്രം 😡
ഹൃദയത്തിന്റെ ഭാഷയിൽ ഈ എപ്പിസോഡിന് നന്ദി പറയുന്നു. ചിറമേൽ അച്ഛനും കാപ്പിപ്പൊടി അച്ഛനും ദീർഘായുസ്സും ശാരീരിക സൌഖ്യവും മനസുഖവും എന്നും ഉണ്ടാവട്ടെ ❤ ഇങ്ങനെയുള്ള ഈ പരിപാടിയിൽ ഇത്തരമുള്ള ആളുകളും ഇതിനോട് സാദൃശ്യമുള്ളത് ജീവിതം അനുഭവങ്ങൾ ഉള്ള ആളുകളെയും കൊണ്ടുവന്നാൽ വളരെ സ്വീകാര്യതയോടെ ജനങ്ങൾ ഈ പ്രോഗ്രാം വീക്ഷിക്കുകയും സ്വീകരിക്കുകയും ചെയ്യും ❤️🙏
എല്ലാവർക്കും നന്മകൾ ആഗ്രഹിക്കുന്ന സ്നേഹ സമ്പന്നരായ രണ്ട് അച്ചന്മാർ. ഇവർക്ക് ദീർ ഗായുസും നല്ല ആരോഗ്യവും ഉണ്ടാകട്ടെ. പ്രാർത്ഥനയോടെ, Babus Creations Kottayam ❤❤❤❤❤❤ 12.9.2024
അച്ഛൻ മാരുടെ വർത്തമാനം കേട്ടു മതിവരില്ല അടിപൊളി അച്ചന്മാർ ❤️❤️❤️❤️❤️❤️😂😂😂😂എന്ത് രസമാണ് ഇവരാണ് ശരിക്കും പള്ളിയിലെ അച്ഛൻമാർ 🙏🙏🙏🙏🙏❤❤❤ ദീര്ഗായുസ് നേരുന്നു പ്രാർത്ഥിക്കുന്നു. ഞാൻ തൃശൂർ ആണ് അഭിമാനം മാത്രം
ശ്രീകണ്ഠൻ നായർ ഓരോ ചോദ്യം ചോദിച്ചു കഴിഞ്ഞാൽ, അവർ ഉത്തരം പറയുന്നതിന്റെ ഇടക്കുകയറി മറുചോദ്യം ചോദിക്കുകയും ചോദ്യവുമായി യാതൊരുബന്ധമില്ലാത്ത കാര്യങ്ങൾ പറയുന്നത് വളരെയധികം ആരോചകമായി അനുഭവപ്പെടുന്നു,,,, നല്ലരീതിയിൽ മറുപടിപറയുന്നവരെ ബുദ്ധിമുട്ടിക്കുന്നു,,,, അതൊന്ന് നിർത്തിയാൽ വളരെ ഉപകാരമായി,മുമ്പിൽ നില്കുന്നവരേക്കാൾ തനിക്ക് സ്വയം വലുതാവണം എന്ന തോന്നലുകൊണ്ടാണോ ഇങ്ങനെയൊക്കെ ഷൈൻ ചെയ്യുന്നത്,, ഇതു വളരെ ബോറാണ്,,,
എല്ലാ പരിപാടിയിലും അയാൾ അങ്ങനെ തന്നെയാണ്. ഒരാൾ ഒരു കാര്യം പറയാൻ തുടങ്ങുമ്പോൾ അവർക്ക് യാതൊരു ബഹുമാനവും കൊടുക്കാതെ ഇടക്കുവെച്ചു നിർത്തി യാതൊരു ബന്ധവും ഇല്ലാത്ത വേറെ എന്തെങ്കിലും വിഷയത്തിലേക്കു പോകും. എനിക്കതു കാണുമ്പോൾ ചൊറിഞ്ഞു കേറി വരും. മറ്റുള്ളവർ സംസാരിക്കുന്നതിന് അയാൾ യാതൊരു വിലയും കൽപ്പിക്കുന്നില്ല എന്നാണ് കാണുന്നവർക്കു മനസിലാകുന്നത്.
Prayerful wishes to our dearest and respected Devis Chirammel and Fr.Joseph ....,May the good lord bless you abundantly and keep you both in his heart...❤
മാനവ ജാതിയ്ക്കു വേണ്ടിദൈവം സ്വന്തം പുത്രനെ കാൽവരിയിൽ യാഗമാക്കിയത് തന്നിൽ വിശ്വസിക്കുന്നവർക്ക് നിത്യ ജീവൻ നൽകുവാനാണ്. രക്ഷ നേടാൻ ഏക മാർഗം ജീവനുള്ള ദൈവത്തിന്റെ പുത്രനായ യേശുവിൽ വിശ്വസിക്കുകയും യേശുവിന്റെ രക്തം ഏതു പാപത്തേയും കഴുകുവാൻ മതിയായതുമാണെന്ന സത്യം മനസ്സിലാക്കുകയും ആണ്.
👍⚡🔥 മിസ്റ്റർ ശ്രീകണ്ഠൻ നായർ കുരിശ് അടയാളം എന്നത് വെറും കളി തമാശയല്ല പുരോഹിതർക്ക് കൈവെപ്പ് ശുശ്രൂഷയിൽ കൂടി കിട്ടിയതാണ്...... 🌈🕒 അർത്ഥവും വ്യാപ്തിയും മനസ്സിലാക്കുവാൻ കൂടുതൽ ഉണ്ട്, ചോദിച്ചു മനസ്സിലാക്കുക.... 🤔🦈
കോമഡിയുടെ കാലം കഴിഞ്ഞു അച്ചാ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന കാലഘട്ടം കഴിഞ്ഞു യാഥാർത്ഥ്യങ്ങളുടെ സത്യമായ കൃത്യമായ കാലം വന്നുകഴിഞ്ഞു ദൈവം എല്ലാ മേഖലകളും വിശദീകരണത്തിന് ഒരുക്കിക്കഴിഞ്ഞു
എന്റെ ഇഷ്ട്ടപെട്ട സ്നേഹം നിറഞ്ഞ അച്ഛൻമാരാണ്. God bless you!
കേരള കരയെ ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന കാപ്പിപൊടി അച്ചനും ഒരുപാട് രോഗികൾക്ക് കൺ കണ്ട ദൈവമായ മറ്റേ അച്ചനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
😂 40:55
42:01 42:02 42:02 42:02 42:04 42:05 Om 42:05
Good episodu
വളരെ വളരെ ആസ്വദിച്ച് എപ്പിസോഡാണ് രണ്ട് അച്ഛൻ മാർക്കും ദീർഘായുസ്സും ആരോഗ്യവും ദൈവം നൽകട്ടെ.
ജീവിതത്തിൽ മനുഷ്യനെ മനസിലാക്കിയ രണ്ടു പേര് ഇഷ്ടം ആണ് ഒരുപാട് രണ്ടു അച്ഛന്മാരെയും 🙏🏻
അച്ചൻ
ബിഗ് സല്യൂട്ട്. നൈസ് കോം പോ .സമൂഹത്തോട് സ്നേഹമുള്ള ,കരുണയും, കാരുത്തലുമുള്ള, രണ്ടു അച്ഛന്മാർ.God bless you father's.🎉🎉🎉🎉🎉🎉🎉
Yes
ശ്രീ കണ്ഠൻ സാർ വളരെ വിലപ്പെട്ട എപ്പിസോഡ് ആയിരുന്നു🤝. കാപ്പിപ്പൊടിയച്ഛനം ചിറമ്മേലച്ഛനം എന്റെ പ്രാര്‍ത്ഥനയം 🙏ആശംസകളും 🤝👏👏🥰
😊
മനുഷ്യസ്നേഹിയായ രണ്ട് അച്ചന്മാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ
രണ്ടുപേരും ഒന്നിനൊന്നു മിടുക്കർ. ഉരുളക്കുപ്പേരി പോലെ ഉത്തരം
എനിക്ക് വളരെ ഇഷ്ടമുള്ള 2 പുരോഹിതന്മാർ..❤❤
Broo ur numberr plzzzz
ഞാൻ തിരുവോണത്തിൻ്റന്നാണ് ഈ എപ്പിസോഡ് കണ്ടത്. ❤ഹോ..... ഈ ദിനം ധന്യമായി🙏🙏🥰
അച്ചൻ മാർ സൂപ്പർ ആണല്ലോ,വളരെ നൻമ ഉള്ള വർ. അവർ ആത്മീയ വ്യക്തികൾ.എന്നാൽ ആത്മീയ വ്യക്തി അല്ലാത്ത ശ്റീ കണ്ഠൻ സാറും വളരെ നന്മ കൾ ഉള്ള മഹത് വ്യക്തി തന്നെ.
അച്ചന്മാർ
ഇത് പോലെ ഉള്ള മഹാന്മാർ ഒറ്റക്ക് വന്നാൽ കൂടുതൽ രസകരമായ അനുഭവം കൂടും, നമിത പ്രമോദ് പോലെ അരസികരായ ആളുകൾ വരാതെ ഇങ്ങനെ ഉള്ളവർ വരട്ടെ സാർ, ആ എപ്പിസോഡ് ഒട്ടും രസം ഇല്ലാത്ത ത് ആണ് 🙏🙏
സത്യം
ഞാൻ അത് കണ്ടേയില്ല 😃
വിത്ത് കോമഡി എന്ന് പറയുമ്പോൾ അല്പം എങ്കിലും കോമഡി വേണം, ഇത് ചുമ്മാ ആ പെൺപിള്ളേർ ടെ പ്രൊമോഷൻ മാത്രം സാർ ഉദ്ദേശിച്ചു, ഞാൻ അല്പം മാത്രം കണ്ടു, അതിന് പകരം ഈ രണ്ടു അച്ഛൻ മാർ രണ്ട് എപ്പിസോഡ് ആരുന്നു എങ്കിൽ കൂടുതൽ അവർ പറഞ്ഞേനെ ചുമ്മാ അല്പം മാത്രം 😡
AA...,
Vargeeyavishamthuppiya oral alle ithil
രണ്ടു അച്ചെന്മാരും super
വളരെ ഇഷ്ടം രണ്ടു അച്ചെന്മാരെയും
Yes
അച്ചന്മാർ
തകർത്തു..തിമിർത്തു🎉
എനിയ്ക്ക് നല്ലഇഷ്ടമാണ് രണ്ട്അച്ഛന്‍ മാരുടെ പരിപാടികള്‍.❤
വളരെ ഇഷ്ടമാണ് രണ്ടച്ഛൻ മാരെയും 🙏🙏🙏
I love both Rev. Fathers' talk. Really loved this program.👍
രണ്ട് അച്ഛന്മാർക്കും big salute
ഹൃദയത്തിന്റെ ഭാഷയിൽ ഈ എപ്പിസോഡിന് നന്ദി പറയുന്നു.
ചിറമേൽ അച്ഛനും
കാപ്പിപ്പൊടി അച്ഛനും ദീർഘായുസ്സും ശാരീരിക സൌഖ്യവും മനസുഖവും എന്നും ഉണ്ടാവട്ടെ ❤
ഇങ്ങനെയുള്ള ഈ പരിപാടിയിൽ ഇത്തരമുള്ള ആളുകളും
ഇതിനോട് സാദൃശ്യമുള്ളത് ജീവിതം അനുഭവങ്ങൾ ഉള്ള ആളുകളെയും കൊണ്ടുവന്നാൽ വളരെ സ്വീകാര്യതയോടെ ജനങ്ങൾ ഈ പ്രോഗ്രാം വീക്ഷിക്കുകയും സ്വീകരിക്കുകയും ചെയ്യും ❤️🙏
അച്ഛൻ മാർ കിടിലൻ nice 1 ലക്ഷം പരിപാടി തകർത്തു കലക്കി
രണ്ടും നമ്മുടെ പ്രിയപ്പെട്ട അച്ചന്മാർ ഒരു പാട് സന്തോഷമായി 🙏
ഈ അച്ഛന്മാരുടെ സാമീപ്യവും പ്രാർഥനയും ജാതി മത കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്നു.❤
എല്ലാവർക്കും നന്മകൾ ആഗ്രഹിക്കുന്ന സ്നേഹ സമ്പന്നരായ
രണ്ട് അച്ചന്മാർ.
ഇവർക്ക് ദീർ
ഗായുസും നല്ല ആരോഗ്യവും ഉണ്ടാകട്ടെ.
പ്രാർത്ഥനയോടെ,
Babus Creations
Kottayam
❤❤❤❤❤❤
12.9.2024
👍🙏💕😍
😅😅😅😅😅
😅😅😅🤨🤨🤨😖😖😖😣😣😣😣
😅😅😅😅😅😅🤢🤢🤢😤🥱🥱🥱🥱
എനിക്ക് ഈ രണ്ട് അച്ഛൻ മാരേ വലിയ ഇഷ്ടം ആണ്, ജോസഫ് അച്ഛന്റെ തമാശ ഓർത്തോർത്തു ചിരിക്കാനുണ്ട്
❤❤❤❤❤yes 💕 congratulations 💕
Big salute brother Sacha wonderful Hearts touching ❤️ presetion !!!and both fathers wonderful ❤️ 💖
എല്ലാം തികഞ്ഞ ഒരു പെണ്ണുണ്ട് അതാണ് വിശുദ്ധ കന്യാമറിയം ഒരു പുരുഷനും ഉണ്ട് സർവ്വശക്തനായ ഈശോ
ഇതെന്തു തേങ്ങയ്ക്കാടോ ഇവിടെ പറയുന്നേ...ഇത് കണ്ടിട്ട് ബാക്കി ഉള്ളവരെകൊണ്ട് തെറിവിളിപ്പിക്കാൻ ആണോ.. ഇതുപോലെ പബ്ലിക് സ്പെസിൽ വന്ന് പറയുന്നേ
CORRECT
We. @@NYBNoneofyourbusiness
ചേരേണ്ടത് ചേർന്നു മൂന്ന് പേരും അടിപൊളി
തൃശ്ശൂര്‍ ഒരു അഹങ്കാരം ആണ് തൃശൂര്‍ കാർക്ക്. I am from തൃശ്ശൂര്‍, ഗുരുവായൂര്‍ ❤️❤️
❤
നല്ല ഓട്ടം ഓടിക്കൊണ്ടിരിക്കുന്ന രണ്ടു മഹാന്മാർ.. റിയൽ മിഷനറീസ്... ദൈവത്തിനു സ്തുതി..❤🙏😂
ഈ രണ്ഡചന്മാരും പൊളിയാണ്
Samooohathinodu snehamulla randachanmaaar...........
God bless you always....... fathers..................
സഹോദരാ അങ്ങനെ തന്നെയാണ് സത്യം🙏
ദൈവമേ, ചിരിച്ചു ചിരിച്ചു മതിയായി.5 പ്രാവശ്യം കണ്ടു.
വേറുതെ അല്ല Views bകുടുന്നത്😢😅😅😅😂
Hai Fr Joseph Puthenpurakkal❤❤❤
ഈ രണ്ടു വൈദികർ പ്രതിനിധീകരിക്കുന്നത് കേവലം ക്രിസ്‌തീയ വിശ്വാസത്തെയോ സഭയെയോ അല്ല. കോട്ടയം-തൃശ്ശൂർ ഭാഷകളുടെ തനതായ സൗന്ദര്യത്തെക്കൂടിയാണ്.❤❤
രണ്ടു achanmaareyum ദൈവം അനുഗ്രഹിക്കട്ടെ 🎉🎉🎉🎉
Super episode ❤
Really enjoyed 😂🎉❤
Thank you Sir
Lovely priests
അച്ഛൻ മാരുടെ വർത്തമാനം കേട്ടു മതിവരില്ല അടിപൊളി അച്ചന്മാർ ❤️❤️❤️❤️❤️❤️😂😂😂😂എന്ത് രസമാണ് ഇവരാണ് ശരിക്കും പള്ളിയിലെ അച്ഛൻമാർ 🙏🙏🙏🙏🙏❤❤❤
ദീര്ഗായുസ് നേരുന്നു പ്രാർത്ഥിക്കുന്നു. ഞാൻ തൃശൂർ ആണ് അഭിമാനം മാത്രം
Thanks for bringing these two Fathers together!
ശ്രീകണ്ഠൻ നായർ ഓരോ ചോദ്യം ചോദിച്ചു കഴിഞ്ഞാൽ, അവർ ഉത്തരം പറയുന്നതിന്റെ ഇടക്കുകയറി മറുചോദ്യം ചോദിക്കുകയും ചോദ്യവുമായി യാതൊരുബന്ധമില്ലാത്ത കാര്യങ്ങൾ പറയുന്നത് വളരെയധികം ആരോചകമായി അനുഭവപ്പെടുന്നു,,,, നല്ലരീതിയിൽ മറുപടിപറയുന്നവരെ ബുദ്ധിമുട്ടിക്കുന്നു,,,, അതൊന്ന് നിർത്തിയാൽ വളരെ ഉപകാരമായി,മുമ്പിൽ നില്കുന്നവരേക്കാൾ തനിക്ക് സ്വയം വലുതാവണം എന്ന തോന്നലുകൊണ്ടാണോ ഇങ്ങനെയൊക്കെ ഷൈൻ ചെയ്യുന്നത്,, ഇതു വളരെ ബോറാണ്,,,
you said it ......
അദ്ദേഹം ഈ mistake തിരുത്തും എന്നു തന്നെ ഞാൻ കരുതുന്നു......
വളരെ ശരിയാണ് 🙏
എല്ലാ പരിപാടിയിലും അയാൾ അങ്ങനെ തന്നെയാണ്. ഒരാൾ ഒരു കാര്യം പറയാൻ തുടങ്ങുമ്പോൾ അവർക്ക് യാതൊരു ബഹുമാനവും കൊടുക്കാതെ ഇടക്കുവെച്ചു നിർത്തി യാതൊരു ബന്ധവും ഇല്ലാത്ത വേറെ എന്തെങ്കിലും വിഷയത്തിലേക്കു പോകും. എനിക്കതു കാണുമ്പോൾ ചൊറിഞ്ഞു കേറി വരും. മറ്റുള്ളവർ സംസാരിക്കുന്നതിന് അയാൾ യാതൊരു വിലയും കൽപ്പിക്കുന്നില്ല എന്നാണ് കാണുന്നവർക്കു മനസിലാകുന്നത്.
Ethu ayalude sthiram paripadi anu.....pullikku star avanam 😮
രണ്ടു പേരും പുപ്പുലികൾ ആണ് 🥰
One of best episode 👍👍
Prayerful wishes to our dearest and respected Devis Chirammel and Fr.Joseph ....,May the good lord bless you abundantly and keep you both in his heart...❤
കപിപ്പൊയച്ഛന്റെ നസ്സര്ഗിക്സമായ ന്ടമ്മം റസാഖ്സൃസം
നർമ്മം രസകരമായി. ദൈരീകണ്ഠൻ നായരുടെ p
പുളുവടി സ്തിവുപോലെ അരോചകം
ഇനിയും ഇങ്ങനെ അച്ഛന്മാരുടെ പ്രോഗ്രാം ചെയ്യണേ 🙏♥️🌹
Adichu polikkum...eee randachanmarum.........kaaaanam..........
ഇന്നത്തെ എപ്പിസോഡ് വളരെ നന്നായിരുന്നു
Good comedy "one core " program of both Priest attended conducted by sri Sreekanantan Nair..God bless always in their spiritual life.👌👌🌷🌷🌷❤❤👏👏🌷🌷🌷
മാനവ ജാതിയ്ക്കു വേണ്ടിദൈവം സ്വന്തം പുത്രനെ കാൽവരിയിൽ യാഗമാക്കിയത് തന്നിൽ വിശ്വസിക്കുന്നവർക്ക് നിത്യ ജീവൻ നൽകുവാനാണ്.
രക്ഷ നേടാൻ ഏക മാർഗം ജീവനുള്ള ദൈവത്തിന്റെ പുത്രനായ യേശുവിൽ വിശ്വസിക്കുകയും യേശുവിന്റെ രക്തം ഏതു പാപത്തേയും കഴുകുവാൻ മതിയായതുമാണെന്ന സത്യം മനസ്സിലാക്കുകയും ആണ്.
🙏🏽
🙏🙏🙏
Daivamthampuran vechirikunna
athrayum naal jivichal mathi .mattullavarude organs kondu
Jivikunnathu Daivathine vellu vilikunnathu
poleyanu.
മനുഷ്യ സ്നേഹികളായ രണ്ട് ഇടയന്‍മാർ ❤
Achanmaarude randuperudeyum thamaasakal super aayirunnu. ❤ athupole thanne srikandan nayarudeyum 🎉
Priests the power. Beautiful episode ever.
എന്റെ പൊന്നച്ചമ്മാരെ ചിരിച്ച് ഊപ്പാടിലഗി അച്ഛന്മാര് സൂപ്പർ 👍🏼😄
Big salute ✌️ speech
Kollam
Both father's and Sri Khandan Nair are Super❤
Congratulations dear fathers. May God continue to bless you ❤
Very nice and beautiful video 👍😍❤😊
I love both this achan's 😍
👍⚡🔥 മിസ്റ്റർ ശ്രീകണ്ഠൻ നായർ കുരിശ് അടയാളം എന്നത് വെറും കളി തമാശയല്ല പുരോഹിതർക്ക് കൈവെപ്പ് ശുശ്രൂഷയിൽ കൂടി കിട്ടിയതാണ്...... 🌈🕒 അർത്ഥവും വ്യാപ്തിയും മനസ്സിലാക്കുവാൻ കൂടുതൽ ഉണ്ട്, ചോദിച്ചു മനസ്സിലാക്കുക.... 🤔🦈
Enikkishtam chiramel achane❤❤❤
Hi Fathers Biggest salute
രണ്ടുപേരും ഓരോ എപ്പിസോഡ് വന്നെങ്കിൽ കുറച്ചു കൂടി ചിരിക്കരുന്നു
ചിരിക്കാമായിരുന്നു
Father Davis from our thrissur 🎉🎉🎉🎉🎉🎉 ❤❤❤❤❤❤both of them 👌
രണ്ട് അച്ഛന്മാരെയും ഒരുപാട് ഇഷ്ടം ആണ്
Super episode..👍
Joseph Acha. Super❤❤❤❤..
അടിപൊളി സൂപർ
Adipoli aarunnu..💞
അടിപൊളി.. 👌🏻👌🏻👍🏻👍🏻🙏🏻😄
2പേരെയും ഇഷ്ടം ❤️❤️❤️👍👍
GREAT FATHERS. GOD BLESS
കാപ്പിപ്പൊടി അച്ചൻ എന്ത് ഗ്ലാമറാ
Knowledge n wit mixed proportionately in their talk, made the event more interesting n influential..
Nalla episode 😍😍❣️❣️
❤ ധന്യം, അച്ചന്മാരുടെ സാന്നിധ്യം ❤
Kappipodi superea super
ഇത് സൂപ്പർ ആണ് ❤️❤️❤️❤️
ഇവരുടെ ഒരു എപ്പിസോഡ് കൂടി ആകമായിരുന്നു😊
Superb...
Kappippodi achan and kidney achan
Kalakki
👏👏അച്ചന്മാർ സൂപ്പർ
Very good Episode! 👌👍
2fathers r absolutely very interesting program❤❤❤❤❤
ദൈവം സ്നേഹിക്കുന്ന അച്ച൯മാർ❤❤❤
ചെയറിൽ ഇരിക്കുന്ന. വ്യക്തിയ് നോക്കിയപ്പോൾ🎉 അത് ഈശോ ഇരിക്കുന്നതാണ് kandathe
കുമ്പസാരം നടത്താൻ ചെന്നപ്പോഴാണ് കണ്ടത്
Plz bring them one more time
Very good show sir.. Love & respect 🙏 you three🥰
🙏🏼🥰👌🏼നല്ല അച്ചന്മാർ 🎉
താര തമ്പുരാൻ എന്ന് മോഹൻലാലിനെ വിശേഷിപ്പിക്കുമ്പോൾ യഥാർത്ഥ തമ്പുരാനെ എന്ത് വിളിക്കും എല്ലാവരും മനുഷ്യരാണ്
Keep up your laughter, the world is missing this.
Sreekandan Nair avre kochaakna reethyil kaliyakna reethyil idakidak samsariknund .. especially puthenpurackal achanod...pullyodendho kalippullapole..avre respect cheythillelum puchikerth
Big Salute Double Achanmar
ഏഴാം വർഷത്തെ ചൊറിച്ചിൽ.....പൊളി..യൂസുഫ്.ദുബൈ
To great priests🎉🎉
Big salute flowers channel
Chiripikukayum chinthipikukayum cheyyunna randu achanmar 🎉
ചിറമേൽ Acho. Love u ട്ടോ....❤
Enickum randachanmaareum valiya ishttamaanu randu perkkum deivam deerhasusum aarogyavum nalkatte
❤❤❤❤....
കോമഡിയുടെ കാലം കഴിഞ്ഞു അച്ചാ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന കാലഘട്ടം കഴിഞ്ഞു യാഥാർത്ഥ്യങ്ങളുടെ സത്യമായ കൃത്യമായ കാലം വന്നുകഴിഞ്ഞു ദൈവം എല്ലാ മേഖലകളും വിശദീകരണത്തിന് ഒരുക്കിക്കഴിഞ്ഞു
Love you all father.
Very good episode 🎉🎉