ബോബി ചെമ്മണ്ണൂർ ഈ കുട്ടികളെ ചാടിച്ചതോ ചതിച്ചതോ ? | Sooraj Palakkaran | Boby Chemmanur

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 1,5 тыс.

  • @sceneri779
    @sceneri779 3 года назад +637

    ഞങ്ങൾക്ക് ഗവണ്മെന്റ് തരണം എന്നൊക്ക ആ കുട്ടികൾ പറഞ്ഞതാണ്,, വെറുതെ ബേബി ചെമ്മണൂരിനെ പറഞ്ഞിട്ട് കാര്യം ഇല്ല

  • @ഞാൻതോമആട്തോമ-ണ9ര

    ബോച്ചേ യെ അപമാനിക്കാൻ വന്ന പാലക്കാരനെ... വലിച്ചു കീറാൻ പാഞ്ഞെത്തിയ ലെ ഞാൻ 🤦‍♂️🤦‍♂️🤦‍♂️😂😂😂💝🌹💝🌹👍

  • @lilu.9757
    @lilu.9757 3 года назад +756

    ബോബി സർ ആരെയും പറ്റിക്കില്ല 100%സത്യം. ഇങ്ങനെ ഒരു തലക്കെട്ട് വേണ്ടായിരുന്നു..

    • @Unnikuttan345
      @Unnikuttan345 3 года назад +9

      Phygicart

    • @xcxca
      @xcxca 3 года назад +5

      Marketing

    • @DC-py2qs
      @DC-py2qs 3 года назад +1

      Yes

    • @18aparnasajeev59
      @18aparnasajeev59 3 года назад +2

      Next time purchase a gold jewellery from chemmannur showroom near you. Try to sell it in some other shop and check its purity 🤷🤷🤷

    • @ramlanazar9503
      @ramlanazar9503 4 месяца назад

      ഐവിഴ❤😂🎉😢😮😅😊 8:14 ​@@Unnikuttan345

  • @Comradeboy-y3x
    @Comradeboy-y3x 3 года назад +317

    ബോബിയുടെ മുഖം കണ്ടപ്പോൾ ഞെട്ടിയത് ഞാൻ മാത്രമാണോ😀😂

    • @jancyjoseph4311
      @jancyjoseph4311 3 года назад +15

      ഞാൻ ഞെട്ടിയിട്ടു ബോധം പോയി ഒരാഴ്ച ഹോസ്പിറ്റലിൽ ആയിരുന്നു 😃

    • @Comradeboy-y3x
      @Comradeboy-y3x 3 года назад +4

      @@jancyjoseph4311 Aanoda paavam😔😔😔😢 ICU il aayiruno

    • @manikandana234
      @manikandana234 3 года назад +2

      Njanum

    • @rickyonenesslover5451
      @rickyonenesslover5451 3 года назад +1

      Alla njanum 😅

    • @razeikparappa
      @razeikparappa 3 года назад

      😂😂😂🍌🍌🍌🍌

  • @joshlypathiyil411
    @joshlypathiyil411 3 года назад +572

    കൊടുത്താലും കൊടുത്തില്ലങ്കിലും ബോബിക്ക് സമാധാനം കൊടുക്കില്ല അതാണ് മലയാളി

  • @sandeepkrishnan655
    @sandeepkrishnan655 3 года назад +208

    ബോബി കൊടുക്കുന്നത് വേണ്ട സർക്കാർ തരുന്നത് മതി എന്ന് ആ കുട്ടികൾ തന്നെ പറഞ്ഞതാണ്... ആ കുട്ടികളെ ആരോ തെറ്റിധരിപ്പിക്കുണ്ട്.

    • @jvg7248
      @jvg7248 3 года назад +6

      Yes avar angananu respond cheythathu..

    • @rasaqk8412
      @rasaqk8412 3 года назад +3

      Pavam makkal

  • @gknair7434
    @gknair7434 3 года назад +1464

    ഇതിന് ബോബി സാറിനെ കരി വാരി തേക്കേണ്ട,,, ആ കുട്ടികൾ ഓഫർ നിരസിച്ചതാണ്,,

    • @safisk9220
      @safisk9220 3 года назад +132

      ആ കുട്ടികൾക്ക് വേണ്ടഗിൽ സാർ എനിക്ക് തരുമോ വീട് ഞാൻ ഇത് ചോദിക്കാൻ കാരണം 15 വർഷമായി ചോര്ന്നവീട്ട്ടിൽ താമസിക്കുന്നത് 16 വയസായ ഒരു പെണ്കുട്ടിയുമുണ്ട്‌നിക് അടച്ചാറുപ്പുള്ള വീടായി അതിലെന്റെ മോളേയ്ത് സമതാനമായി ഉറഗാൻ വേണ്ടിയും മാന് സാറെ ഞാൻ ചോദിച്ചത് റ്റത്തയാഗിൽ ക്ഷമchothikun

    • @mubashirmp3922
      @mubashirmp3922 3 года назад +4

      @Посейдон Афродита Дионис 1 thero

    • @sajnasherief7126
      @sajnasherief7126 3 года назад +14

      Video full kandille

    • @mubashirmp3922
      @mubashirmp3922 3 года назад +4

      @@sajnasherief7126 ahhh

    • @primossports4630
      @primossports4630 3 года назад +6

      Twist und bhaayi

  • @sudhakaranpanicker6858
    @sudhakaranpanicker6858 3 года назад +82

    കുട്ടികൾ മുഖത്ത് അടച്ചു പറഞ്ഞത് ഇത് പാവങ്ങൾക് കൊടുക് സാറ ജ്ഞാൾക് വേണ്ട!ഇതു സത്യം ആണ്, നല്ല മനുഷ്യൻ ആയതു കൊണ്ട് ഈ സന്മ്മനസ് കാനിക്കന്നു ,

  • @oryx8207
    @oryx8207 3 года назад +1334

    സൂരജേട്ടാ ആ കൊല്ലത്തുള്ള പെൺകുട്ടിക്ക് വേണ്ടി ഒന്ന് ശബ്ദമുയർത്തു ചേട്ടാ ..ആ കൊച്ചിന്റെ മരണത്തിനു കാരണമായ നാറിയെ പൊളിച്ചടക്കു .... 🙏🏻🙏🏻

  • @JamesThomas-fq1xm
    @JamesThomas-fq1xm 3 года назад +90

    ചെമ്മണ്ണൂർ സാർ ജീവനോടെ ആരോഗ്യത്തോടെ ദീർഘായുസ്സോടെ ഇരിക്കട്ടെ ബോബി സാറേ അതാ കുഞ്ഞുങ്ങൾക്ക് തന്നെ കൊടുക്കണം.

  • @samvarghese116
    @samvarghese116 3 года назад +389

    ബോബി ചെമണൂരിന്റെ നല്ല മനസിന് സ്വർഗ്ഗത്തിലെ ദൈവം അധികമായ പ്രതിഫലം നൽകി മാനിക്കും.

  • @vvblog8257
    @vvblog8257 3 года назад +136

    ബോബി സാർ നിങ്ങൾ നല്ലരു കൃതയത്തിന് ഉടമയാണ് നിങ്ങൾക്കു ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🌹❤🙏

    • @sanyantony8448
      @sanyantony8448 3 года назад +7

      Vinodh vijayan.. സഹോദരാ... താങ്കൾ കമന്റ് ഒക്കെ അടിച്ചോളൂ,,, പക്ഷേ സുന്ദരമായ നമ്മുടെ സ്വന്തം മലയാളത്തെ കൊല്ലരുത്... ""കൃതയം,""എന്നല്ല ""ഹൃദയം "" എന്നാണ് എഴുതേണ്ടത്! ഭാഷയുടെ കാര്യത്തിൽ ഒരു ചെറിയ തെറ്റുപോലും മഹാ മണ്ടത്തരവും വലിയ തെറ്റുമായി മാറും,,,, കണ്ടോളൂ... പൂവ് എന്ന് എഴുതുമ്പോൾ ഇതിലെ "വ് " ന്റെ സ്ഥാനത്ത് "റ് " എന്ന് എഴുതിയാൽ എന്താവും ഫലം... അതായത് ഭാഷ വളരെ മഹത്തരമാണ്,,, അത് നന്നായി കൈകാര്യം ചെയ്യുക എന്നുള്ളത് അതിലും ഏറെ മഹത്തരവും... ഇനിയെങ്കിലും അത് ശ്രദ്ധിക്കുക!!

    • @bijubijum5267
      @bijubijum5267 3 года назад

      ഹൃദയമ സുഹൃത്തേ

    • @craftartmalayalamrashidk
      @craftartmalayalamrashidk 3 года назад

      @@sanyantony8448 😉

    • @vishnuravindran3033
      @vishnuravindran3033 3 года назад

      @@sanyantony8448 hahahaha

    • @ponnammam3922
      @ponnammam3922 2 года назад

      @@bijubijum5267 sir enikku oru 6 laks kadom unddu enne onnu helpchayyu

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 3 года назад +189

    ഞാനും കണ്ടതാണ് വീഡിയോ അവർ പറഞ്ഞത് ഇതു മറ്റുള്ളവർക് കൊടുത്തോളു 🤝🇮🇳

  • @lalukadappal
    @lalukadappal 3 года назад +89

    ഇദ്ദേഹത്തെ മനസിലാക്കിയവർ ഇദ്ദേഹത്തെ കുറ്റം പറയില്ല...

  • @princedavidqatarblog6343
    @princedavidqatarblog6343 3 года назад +56

    ഈ മനസിന്‌ ബോച്ചേക് ഒരു ബിഗ് thanks god bless ♥️♥️♥️

  • @sidhukl1366
    @sidhukl1366 3 года назад +138

    അന്ന് ആ വിഷയം ഉണ്ടായ ദിവസം അവിടെ ചെന്ന ബോ ചേ യോട് നമ്മൾക്ക് സർക്കാർ തന്നാൽ മതി എന്നാണല്ലോ.. എന്നിട്ട് ഇപ്പോ എന്തായി

    • @subainasubaina5562
      @subainasubaina5562 3 года назад

      sarkkar thirinjunokkiyilla pavam aa chettan thanne sharanam

    • @bijoujacob8506
      @bijoujacob8506 3 года назад

      Kodukkum🤣 veedalla 💩

    • @vyd313
      @vyd313 3 года назад

      @@bijoujacob8506 😂😂🤭🤭

  • @JabirKKJabi
    @JabirKKJabi 3 года назад +146

    നേരിന് വേണ്ടി പ്രയത്നിക്കുന്നവൻ സൂരജ് പാലക്കാരൻ big salute.... ♥️♥️
    ബോച്ചേ uyiiiirrr 💯

  • @vikroosworld3182
    @vikroosworld3182 3 года назад +122

    കൊടുക്കണം ബോബി ബുദ്ധി ഉറക്കാത്തകുട്ടികൾ പറഞ്ഞത് കാര്യമാക്കേണ്ട 👍

  • @lucosjoseph5816
    @lucosjoseph5816 3 года назад +613

    പാക്ഷെ, അന്നു ആ കുട്ടികൾ നിരസിച്ചതിരുന്നു. യാതർഥ്യമാണ്.

  • @vineethathottapilly1807
    @vineethathottapilly1807 3 года назад +90

    ആ കുട്ടികൾ ഈ ഓഫർ അന്ന് വേണ്ട എന്ന് പറഞ്ഞതാണ്. അർഹത യുള്ള എത്രയോ പാവങ്ങൾ ഉണ്ട്‌. അവർക്ക് കൊടുക്കണം

  • @rajeshkc1749
    @rajeshkc1749 3 года назад +58

    പിള്ളേരെ അഹങ്കാരത്തിനു അധികക്കാലം ആയുസ്സില്ല എന്നോർത്താൽ നന്നായിരുന്നു🙏🙏🙏ബോബി ചേട്ടന് ഇപ്പോഴും എപ്പോഴും നല്ലത് മാത്രം വരട്ടേ എന്ന് 🙏പ്രാത്ഥിക്കുന്നു🙏🙏🙏👍👌🌹♥️😘✌️✌️✌️

    • @wlllan7481
      @wlllan7481 3 года назад +5

      Enthu ahankaram anu pillaru kanichathu athu para. Averu 2anpillaru anu averkum anthasum abhimanavum ondu averku verutha venda averukum ila oro kazchapadu kanilla. Allathe enthu verutha kittiyalum athu vanganam ennu ondo. Oraluda kayil ninum enthum verutha vangiyalum athe athra nallathe alla

    • @coastalcuisineskeralaspeci4346
      @coastalcuisineskeralaspeci4346 3 года назад

      ruclips.net/video/nWExVlhfarY/видео.html

    • @rasaqk8412
      @rasaqk8412 3 года назад

      @@bijimol5508 adhe
      Adhan njanum parayunnadh
      Aa makkalude manasikavastha polum manassilakkadhe comment idunna oolakal

  • @anjananirosh3333
    @anjananirosh3333 3 года назад +47

    പിള്ളേരെ ഓരോരുതോർ ഓരോന്നു പറഞ്ഞ് പഠിപ്പിച്ചു വച്ചു അവർ അതനുസരിച്ചു പറഞ്ഞു ഇപ്പോഴും അത് തന്നെ നടക്കുന്നു

  • @Cyberpunkt8
    @Cyberpunkt8 3 года назад +38

    ബോബി ചേട്ടാ..... അവശ്യം ഉള്ളവർക്ക് കൊടുക്കൂ... അവർക്ക് വേണ്ട എങ്കിൽ.
    കൊടുക്കണ്ട 👍.. ബോച... നല്ല കാര്യങ്ങൾ ചെയ്യുന്നവരെ പറ്റി പറയുവാൻ ആളുകൾ ഉണ്ടാകും ഒന്നും ചെയ്യാത്തവരെ കുറിച്ച് പറയാൻ.... എന്തു പറയാൻ ❤️. കുറ്റപ്പെടുതൽ കേൾക്കാതിരിക്കുക 👍👍 ബോച്ചെ യിലെ നന്മ കാണുന്ന മറ്റൊരു വിഭാഗം ആളുകൾ ഉണ്ടെന്ന് ഓർക്കുക 🙏🙏 സുരജ് ചേട്ടാ... നന്മയ്ക്കായി പൊരുതുന്ന തീപാറുന്ന വാക്കുകളുമായി അടുത്ത വീഡിയോയും പ്രതീക്ഷിക്കുന്നു 🙏🙏

  • @ushamizpah
    @ushamizpah 3 года назад +89

    ബോബി സാറിന്റെ നല്ല മനസിന് ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @_kadalasuthoni_
    @_kadalasuthoni_ 3 года назад +108

    സാറിനെ അന്ന് അവർ തരം താഴ്ത്തിയതായി തോന്നി. അർഹതയുള്ളവരെ സഹായിക്കൂ സർ...... അന്നു നിങ്ങളെ തിരിച്ചയച്ചതിന്റെ വേദന ആകുട്ടികൾ അനുഭവിക്കട്ടെ..... We r with u always sir.... May God bless u......

    • @pramodilovethissongfavorite
      @pramodilovethissongfavorite 3 года назад +12

      കൊച്ചു പിള്ളേരെ അല്ല ബ്രോ

    • @Hiux4bcs
      @Hiux4bcs 3 года назад +4

      ഈ കാലത്ത് സഹായം വാങിച്ചാലും പ്രശനം ആണ്

    • @mariaesther2621
      @mariaesther2621 3 года назад +7

      aa kuttikalk pakwatha ellallo 🙇

    • @vineethachu9785
      @vineethachu9785 3 года назад +5

      Ingane parayaruthe avark athin olla age alle aayittulluu

    • @_kadalasuthoni_
      @_kadalasuthoni_ 3 года назад

      @@vineethachu9785 sheriyaan bro... Ennaalum Bobisir vannapol engane avark madakki ayakaan thonni...

  • @nikolatesla1353
    @nikolatesla1353 3 года назад +25

    ബോബി ഒരു പച്ച മനുഷ്യൻ 😘

  • @വാസുദേവൻനായർ-ന4ഞ

    കുട്ടികൾ അന്ന് വീട് വേണ്ട എന്ന് പറഞ്ഞത് ആണെന്നാണ് ഓർമ.പിന്നെ ചെമ്മനുരിൻ്റെ വീട് വേണ്ട സര്ക്കാര് ജോലി മതി എന്നല്ലേ

    • @shynithomas7234
      @shynithomas7234 3 года назад +9

      Athe Anne agane kuttikal paraju.veede goverment tharum enne

    • @thrillermovies7645
      @thrillermovies7645 3 года назад

      അതെ

    • @chinnukrishna6979
      @chinnukrishna6979 3 года назад +7

      Ivde psc kk marich padich njgal Mandan mar. Sambavam aah kuttikal kk loss aan. Athin oru cheriya aswasam ayitt avr kk proper ayitt Ulla free education kodukku.alathe 100000 kannakkin psc vidyarthikal ravum pakalum iland padich ezhuthunna e vaccny kalill oru free job sahathapa poorvam koduth njgale mandan maar akaruth. Education oke proper ayitt avr kodukku.. enitt avark kazhiv ind enkil malsarich vagatte gov job.
      Nale oru 1000 per kk e same avastha vannal e government egane free gov job kodukko?????

    • @sobhanababu5297
      @sobhanababu5297 3 года назад

      Currect

    • @riyasmuhammedryz3850
      @riyasmuhammedryz3850 3 года назад +3

      @@chinnukrishna6979 True..നല്ല വിദ്യാഭ്യാസം കൊടുക്കണം Government..അല്ലാതെ സഹതാപം പറഞ്ഞ് ജോലി കൊടുക്കാന്‍ നിന്നാല്‍ പഠിച്ചെഴുതുന്നവന്‍ മാനത്ത് നോക്കി നിക്കേണ്ടി വരും

  • @thrillermovies7645
    @thrillermovies7645 3 года назад +134

    ആ പിള്ളേർ ബോബി സർ ഒന്നും വേണ്ട പറഞ്ഞു ഓടിച്ചു വിട്ടിട്ട്
    ട്രൂ tv ചേട്ടാ പൊളിച്ചു

  • @playtime285
    @playtime285 3 года назад +161

    ഇൻട്രോ കണ്ട് പാലക്കാരനോട് യോജിക്കുന്നില്ലെന്നു പോസ്റ്റ്‌ ഇടാൻ വന്ന ഞാൻ 😂😂😂😂

  • @alwingeo9841
    @alwingeo9841 3 года назад +37

    കേരളത്തിലെ മറ്റു കോടിശ്ശരന്മാർ എന്തു കോപണ് ചെയുന്നത് ?
    രാഷ്ട്രീയക്കാർ എന്തു കോപ്പാണ് ചെയുന്നത് ?

    • @arjunsr1338
      @arjunsr1338 2 года назад +1

      Yusaf Ali ❤️❤️, politics is different.they are doing there job
      .😀

  • @baburajdevadas2253
    @baburajdevadas2253 3 года назад +59

    ബോബി അന്ന് അവിടെ ചെന്നു എല്ലാം ഏർപ്പാടാക്കി കൊടുത്തിരുന്നു. ആ കുട്ടികളാണ് അവിടുത്തെ രാഷ്ട്രീയ നേതാക്കന്മാരുടെ കളിപ്പാവകളായതും, വേണ്ടായെന്നു പറഞ്ഞതും.

    • @velayudhankm8798
      @velayudhankm8798 3 года назад +3

      രാഷ്ട്രീയ കാരെക്കൊണ്ട് അതല്ലേ ഉള്ള നേട്ടം അല്ലെങ്കിൽ പണം അവരുടെ കൈയിൽ കൊടുക്കണം വെട്ടി തിന്നാൻ

    • @sureshps.2157
      @sureshps.2157 3 месяца назад

      പിണറായിടെ പശുവിനെ ചവിട്ടിക്കാൻ ജനം / ചെമ്മണ്ണൂർ പണം കൊടുക്കണം കഷ്ടം

  • @meenanta6234
    @meenanta6234 3 года назад +9

    സാർ വേണ്ടാത്തവർക്ക് കൊടുക്കണ്ട ഇല്ലാത്തവർക്കും അന്വേഷിച്ചു കണ്ടെത്തി കൊടുത്തുടെ ദൈവം അനുഗ്രഹിക്കും സാറിനെ

  • @ഡിപ്രഷനുംഞാനും

    ബോബി നല്ല ഒരു മനുഷ്യനാണ് 👍❤❤❤❤❤❤

  • @haasxhi
    @haasxhi 3 года назад +3

    നിങ്ങൾ പോളിയാണ് പശ്ശെ പതുക്കെ പറഞ്ഞാലും കേൾക്കും

  • @mattgamixmatgamix7114
    @mattgamixmatgamix7114 3 года назад +28

    തുടക്കo തന്നെ പൊളിച്ചു സൂരജ് പാലാ ബോബി 👍👍

  • @jeevansurya1118
    @jeevansurya1118 3 года назад +120

    Boche.... ❤കുട്ടികൾ ഇച്ചിരെ അഹകാരികൾ ആയി തോന്നി അന്ന് 👍ഇല്ലാത്ത പാവങ്ങൾക്ക് കൊടുക്കണം boche ❤

    • @aboobackerfawaz3476
      @aboobackerfawaz3476 3 года назад +2

      Yes

    • @rohithraj4090
      @rohithraj4090 3 года назад +4

      Onn podaa vaname... Aaa pillardr avstha ninak vannal neee enth cheyyum... Poyyyath avrk aaaan avrk mathraam... Alathe eeee parrayuna oralkum alaaa... Annit neee undaak

    • @smithaks2231
      @smithaks2231 3 года назад +6

      Avarude parents aa stalath athicramichu kayariyathannanallo vartha vannathu....niyamangale velluvilikkunna ahankaramulla kuttikale pole thonni news kandappo....

    • @sandrageorge4555
      @sandrageorge4555 3 года назад

      @@smithaks2231 സത്യം

    • @rasaqk8412
      @rasaqk8412 3 года назад

      Swandham madhapidhakkal kan munnil kathiyamarunnadh kanda makkalude manasikavastha endhayirikkum

  • @ziongospelministriescheran6949
    @ziongospelministriescheran6949 3 года назад +48

    പാവങ്ങളെ സഹായിക്കുന്നത് ഒരിക്കലും നിർത്തരുത്.. നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ ❤

    • @ma11in73
      @ma11in73 3 года назад +1

      Adinalle daivom 😒
      Daivom touril ahno

  • @vidhyashibu1
    @vidhyashibu1 3 года назад +57

    പിള്ളേർക്ക് അഹങ്കാരം അല്ലെങ്കിൽ അന്ന് അത് കൊടുക്കാൻ ചെന്നപ്പോൾ അങ്ങനെ പറയാതെ സന്തോഷത്തോടെ സ്വീകരിച്ചേനെ.... ഇനിയും അവർക്ക് വേണമെങ്കിൽ കൊടുത്തേക്കു ക്യാഷ് ഒരുപാട് കിട്ടിയെങ്കിലും മാതാപിതാക്കൾ നഷ്ടപ്പെട്ടതല്ലേ അപ്പോഴത്തെ മനസ്സികാവസ്ഥയിൽ പറഞ്ഞതായി കാണാൻ ശ്രെമിക്കാം നമുക്ക്,
    ബോച്ചേ വലിയ മനസ്സുള്ള ആളാണ്... കേരളത്തിലെ ജനങ്ങൾക്കിടയിൽ ഇനി ഒരു പരസ്യം ആവശ്യമില്ല അദ്ദേഹത്തിന്.

  • @ushasuresh4110
    @ushasuresh4110 3 года назад +137

    ഞങ്ങളുടെ ഓണർ ആണ് ബോബിസാർ സൂപ്പറാ 🙏🙏🙏🙏💥💥💥💥💥💥💥💥💥💥💥💥

    • @prasannakumarp2103
      @prasannakumarp2103 3 года назад +6

      Bobby Chemmannur Mobile phone number tharumo

    • @sree9432
      @sree9432 3 года назад +1

      Fijicart

    • @prasannakumarp2103
      @prasannakumarp2103 3 года назад

      @@sree9432 ????

    • @jayakumarkumar4627
      @jayakumarkumar4627 3 года назад +2

      അതെ ആ ഇളയ പയ്യൻ ഇത്തിരി ഓവറാണ്. ചെമ്മന്നൂരിന്റെമുഖത്തടിച്ചത് പോലെ ആണ് അവൻ പറഞ്ഞത്. സർക്കാർ എടുത്തു ഉണ്ടാക്കി കൊടുക്കുമെന്ന് വിചാരിച്ചു

    • @anilkumarkunnathbalaramana9631
      @anilkumarkunnathbalaramana9631 3 месяца назад

      ഗ്രേറ്റ്

  • @robinjohnson1692
    @robinjohnson1692 3 года назад +34

    Mr. പാലാക്കാരൻ.... 1.05വരെ താങ്കളെ ഞാൻ വിളിച്ച ചീത്തക്ക് കണക്ക് ഇല്ല.... സോറി... കഥ അറിയാതെ ബോബി സാർനെ ചീത്തവിളിച്ചത് പോലെ ആയി... സോറി... 😜😜😜😜

  • @usundaran1800
    @usundaran1800 3 года назад +6

    ബോബി സാറേ പാവങ്ങളുടെ ദൈവം ആണ്❤️🙏🙏🙏

  • @sreemolssvideos6533
    @sreemolssvideos6533 3 года назад +29

    ഞാൻ ആഗ്രഹിക്കുന്നത് ബോബി chettan തന്നേ അവർക്കു കൊടുക്കണം. ദൈവം ഒരുപാട് സ്നേഹിക്കുന്നു

  • @pokuttycn609
    @pokuttycn609 3 года назад

    ബോബി സാറെ എനിക്ക് തലപ്പാറ റിസോൾട്ടിൽ വെച്ച് കണ്ടിരുന്ന് ഞാൻ ഉണ്ടാക്കിക്കൊടുത്ത ഭക്ഷണവും കഴിച്ചു.. വിനയത്വം സൌമ്യമായ സംസാരം.നല്ല മനസ്സിന്റ ഉടമയാണ് 'ബോബി സർ, പടച്ചവൻ ... ദീർഘായുസ്സ് നൽകട്ടെ (ആമീൻ) വിനയത്തോടെ (പോക്കുട്ടിക്കതലശ്ശേരി >

  • @samadadcs3913
    @samadadcs3913 3 года назад +3

    ആ ഭൂമി അവർക്ക് തന്നെ കൊടുക്ക്‌ ബോബി sir അവർ അന്നത്തെ ഒരു ആവേശത്തിൽ പറഞ്ഞതാ.. ചുറ്റിലും ഒരുപാട് നേതാക്കൾ എല്ലാരും സഹായങ്ങൾ വാക്ധാനം ചെയ്യുന്നു (ഇപ്പോൾ ആരും ഇല്ല )ഇപ്പോൾ അവർക്കു മനസ്സിലായിട്ടുണ്ടാവും പിള്ളേരല്ലേ ക്ഷമിച്ചേക്.. സൂരജ് പാലക്കാരൻ മുത്താണ് 😍👍🏻

  • @saifunnisa1876
    @saifunnisa1876 3 года назад +1

    ഈ വീഡിയോ ഇപ്പോൾ കണ്ടത് ബോബി ചേട്ടൻ എനിക്കു ഒരു പാട് ബഹുമാനം ഉള്ള ആൾ ആണ് നേരിട്ട് കണ്ടിട്ട് ഇല്ല ചില വെഷമം വരുബോൾ പോയി നേരിൽ കാണണം വിചാരിക്കും പക്ഷെ പറ്റില്ല നല്ല മനുഷ്യനെ വേഷമിപിക്കരുത് വീടും സ്ഥലം ഒന്നും ഇല്ലാത്ത ഒരാൾ ഞാൻ എന്നാലും അതിലും സന്തോഷം കാണുന്നു എന്റെ 4 മക്കളും !!ചിലപ്പോൾ എല്ലാം അവസാനിപ്പിക്കണം തോന്നും അപ്പോൾ എല്ലാം ഉണ്ടായിട്ടും വെള്ള മാത്രം ഇട്ടു നടക്കുന്ന ബോബി ചേട്ടനെ മനസ്സിൽ വരും പുറത്തു പറയാത്തെ എത്ര കാര്യം ചെയ്യുന്ന വലിയ മനസിന്റെ ഉടമ ആണ് 🤲🏻🤲🏻🤲🏻🌹🌹🌹

  • @m00samoosa45
    @m00samoosa45 3 года назад +22

    ബോബി ചേട്ടന്‍ ദൈവത്തിനു നിരക്കാത്ത രീതിയില്‍ ഒന്നും ചെയ്തില്ല. അതു കൊണ്ട് ദൈവം കൂടെ ഉണ്ടാവും. പാവങ്ങളെ സഹായിക്കുന്നവരുടെ കൂടെ ദൈവം എന്നും ഉണ്ടാവും

    • @muhammedadnanpk8044
      @muhammedadnanpk8044 3 года назад

      Bro Boby Cheyyunnath Okke Enthinanenn Ariyo Ayalkk Oru case Und Ath Aalkarkk Kooduthal Ethathirikkanaan link chodichal vitt tharam

  • @ushavarghese2435
    @ushavarghese2435 3 года назад +1

    സൂരജ് ചേട്ടാ ... ഈ കഴിഞ്ഞ 5..6 മാസം മുൻപ് തിരുവല്ല കുറ്റൂർ thengeli എന്ന സ്ഥലത്ത്.. ഒരു 14 വയസുള്ള ആൽബിൻ മോൻ... 39 വയസുള്ള ഒരു സ്ത്രീ ആത്മഹത്യ ചെയ്യാൻ മണിമല ആറ്റിൽ ചാടി... ആ ആൽബിൻ മോൻ അവരെ മരിക്കാൻ സമ്മതിച്ചില്ല...അവൻ നദിയുടെ അപ്പുറത്തെ കരയിൽ കൂട്ടുകാരുമൊത്ത് കളിച്ചു നിൽകുമ്പോൾ ആണ് അവൻ അത് കാണുന്നത്... അവൻ നദി യിൽ ചാടി ആ സ്ത്രീയെ rekshichu... അവൻ ഒരു പാവം പിടിച്ച വീട്ടിൽ പിറന്ന കുഞ്ഞു ആണ് എന്നു, അവർക്ക് കിടക്കാൻ ഒരു വീട് പോലും ഇല്ല എന്നും ആണ് ആ കുഞ്ഞിന്റെ അവസ്ഥ... ബോചെ യോട് ഒന്ന് samsarikkumo...അവരെ ഒന്ന് help ചെയ്യാൻ... ചിമിഴ് videos oke വിട്ടതാണ്... 🙏🙏🙏

  • @bindu3663
    @bindu3663 3 года назад +3

    ഇൻട്രോ കണ്ടു ബോബി ചേട്ടനോട് തിരക്കിയിട്ടു വീഡിയോ ചെയ്യൂ എന്ന് പറയാൻ വന്ന ലെ ഞാൻ... ❤️❤️❤️❤️❤️❤️❤️❤️

  • @shinyl2073
    @shinyl2073 3 года назад +1

    പാവപെട്ട നമ്മളെ പ്പോലെ കഷ്ടപ്പെടുന്ന,, രണ്ടു പെൺകുട്ടികളെയും കൊണ്ടു,, ലോക്കഡൗണും ഒക്കെ ആയിട്ട് വീടില്ലാതെ വാടകവീടും ആയി കഷ്ട്ടപെടുന്ന നമ്മളെ പോലെ ഉള്ളവരെ സഹായിക്കാൻ ആരുമില്ല 😔😔😔,, ബോബി സർ നമ്മള്ക്ക് തന്നെങ്കിൽ സന്തോഷത്തോടെ സ്വീകരിച്ചു അങ്ങേക്ക് വേണ്ടി പ്രാർത്ഥിച്ചേനെ 🙏🙏🙏🙏

  • @shijimol7138
    @shijimol7138 3 года назад +61

    സാർ എനിക്ക് ഒരു വിട് തരുമോ സ്ഥലം ഇല്ല വിട് ഇല്ല പിന്നെ ഞാൻ ഒരു കേൻസർ രോഗി ആണ് പ്ലീസ്

    • @rishano8614
      @rishano8614 3 года назад +3

      M

    • @rahulsasi6373
      @rahulsasi6373 3 года назад +1

      ♥️♥️

    • @user-ph6yt7xe5s
      @user-ph6yt7xe5s 3 года назад

      എവിടെയാണ് ഇപ്പൊ താമസിക്കുന്നത്

    • @shijimol7138
      @shijimol7138 3 года назад +2

      @@user-ph6yt7xe5s ആലപ്പുഴ ജില്ലായിൽ അരൂർ ചന്തിരൂർ അടുത്ത് ഒരു വാടക വീട്ടിൽ ഇപ്പോൾ വാടക പോലും കൊടുക്കാൻ നിവർത്തി ഇല്ല എന്റെ ഈ അസുഖം കാരണം

    • @SuperTony888
      @SuperTony888 3 года назад +3

      Put account number

  • @malayaliwibe8870
    @malayaliwibe8870 3 года назад +8

    ആ പിള്ളേരുടെ അവസ്ഥ എന്താ ഇപ്പൊ അറിയില്ല എന്തായാലും ബൊചെ ചെയ്തോ നമ്മള് ഉണ്ട് കൂടെ 🧡❤💙😘

  • @tajihsaan4878
    @tajihsaan4878 3 года назад +94

    എന്തിനാണ് അങ്ങേരെ കുറ്റം പറയുന്നത്.അന്നത്തെ വീഡിയോ ഞാനും കണ്ടു.കുട്ടികൾ ഞങ്ങൾക്കു വേണ്ട.ഞങ്ങൾക്കു സർക്കാർ തരും എന്ന് പറഞ്ഞത് ഓർക്കുന്നു

    • @lululu8398
      @lululu8398 3 года назад +3

      Watch from 3:05 boche is speaking😊

  • @Hiux4bcs
    @Hiux4bcs 3 года назад +5

    Bobby is good പെട്ടെന്ന് heading കണ്ടപ്പോൾ പേടിച്ചു God bless you Bobby and family

  • @sujareghu6965
    @sujareghu6965 3 года назад +171

    ബോബിച്ചായാ ഞാൻ 16വർഷമായി വാടകയ്ക്കു താമസിക്കുന്നു കോവിഡ് കാരണം വാടകകൊടുക്കാൻപോലും നിവർത്തിയില്ല എനിക്കു സ്ഥലവും വീടും വാങ്ങിത്തരുമോ ...

    • @jincy1381
      @jincy1381 3 года назад +6

      വാടകക്കി കിടക്കുന്നവരുടെ അവസ്ഥ നമുക്കെ അറിയൂ.

    • @shijaskhan9918
      @shijaskhan9918 3 года назад +2

      😭😭😭😭😭

    • @bindhurajendran8200
      @bindhurajendran8200 3 года назад +6

      എനിക്കും 2പെണ്മക്കളാണ്. ഭാര്താവ് മരിച്ചുപോയി.11 വർഷമായി വാടകക്ക്‌ താമസിക്കുന്നു.മക്കൾ ഡിഗ്രിക്ക് പഠിക്കുന്നു.എനിക്കും ഒരു വീട് വാങ്ങി തരുമോ. കൊറോണ കാരണം 3മാസമായി വാടക കൊടുത്തിട്ട്

    • @sandeepas7543
      @sandeepas7543 3 года назад +6

      Enikkum veedilla...ennum karuthy namal ellarodum ingane chodikalle...aa manusyanum(BOCHE)kastapettundakuna cashaanu.Arhikkunathe agrahikkavu... ningalk veed nalkanam ennu daivam chinthichal matrame ath kittu...so prarthikuka... ellavarem daivam anugrahikatte.. :) Thanks

    • @jincy1381
      @jincy1381 3 года назад +1

      @@sandeepas7543 ചോദിച്ചത് കൊണ്ട് തെറ്റില്ല ആ കുട്ടിക്കു വാടക കൊടുക്കാൻ പറ്റുന്നില്ല.എന്റെ ചാനൽ എവിടെയും എത്തിയില്ല അല്ലെങ്കിൽ ഞാൻ സഹായിക്കും.

  • @ajithapp3515
    @ajithapp3515 3 года назад

    ഞാനും 27വർഷമായി വാടകയ്ക്കാണ് താമസിക്കുന്നത്. ഇന്നും ഒരു വീട് ആയിട്ടില്ല, സ്ഥലം ഉണ്ട്. ബോബി സർ ന്റെ ശ്രദ്ധയിൽ പെടുത്തിയാൽ എനിക്കും ഒരു വീട് കിട്ടിയേനെ, ദൈവം അനുഗ്രഹിക്കട്ടെ.

  • @coveredbylove5987
    @coveredbylove5987 3 года назад +55

    കാള പെറ്റു എന്നുപറയുമ്പോൾ കയർ എടുക്കുന്നവരാണ് മനുഷ്യ ജന്മങ്ങൾ.. നല്ലത് ചെയ്യുന്നവരെ നന്മ ചെയ്യാൻ സമ്മതിക്കില്ല.. പട്ടികൾക്ക് ഒരു സ്വഭാവം ഉണ്ട്‌ പട്ടി തിന്നത്തും ഇല്ല പശുവിനെ തീറ്റിക്കത്തും ഇല്ല. കാര്യം മനസിലാക്കാതെ നന്മ ചെയ്യുന്നവരെ ക്രൂശിൽ തറയ്ക്കുക.. യേശു ക്രിസ്തുവിന്റെ അനുഭവവും അങ്ങനെ തന്നെ ആയിരുന്നു.. ആ കാലത്തിലും ഇതു പോലെ ഇതു പോലുള്ളവർ ഉണ്ടായിരുന്നു.. ബോബി എന്ന മനുഷ്യൻ യേശുവിൽ ഒരു പിൻഗാമി ആണ്... അതുകൊണ്ട് ആരു ക്രൂശിച്ചാലും അദ്ദേഹത്തിന് വേദനിക്കില്ല.. അദ്ദേഹം ഉയർത്തു എഴുന്നേൽക്കുക തന്നെ ചെയ്യും... God bless u boby... 👍

  • @shabinilgiri2409
    @shabinilgiri2409 3 года назад

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബോചെ ❤❤❤❤❤. പണം കണ്ടപ്പോ ആ കുട്ടികൾക്ക് വരെ കണ്ണ് മഞ്ഞളിച്ചു. But അത് കണ്ട് മടുത്ത ബോചെയോട് വേണായിരുന്നോ മക്കളെ..... എന്ത് മാർക്കറ്റിങ്ങും ആയിക്കോട്ടെ പറയാനും പറഞ്ഞത് ചെയ്യാനുമുള്ള ചങ്കൂറ്റം അദ്ദേഹത്തിനുണ്ടെങ്കിൽ.... അതിനാണ് ഈ സല്യൂട്ട് 🙋‍♂️

  • @sanjuanju2968
    @sanjuanju2968 3 года назад +26

    സൂരജ് ചേട്ടാ ആ കൊല്ലത്തു നടന്ന പ്രശ്നം അവന് പണി കൊടുക്കണം സൂരജ് ചേട്ടാ അവനെ വെറുതെ വിടരുത് അവൻ ആരും ആയിക്കോട്ടെ

  • @shabeerc4241
    @shabeerc4241 3 года назад +4

    അവർക്ക് തന്നെ കൊടുത്തേക്ക് ബോബി സർ.....❤️

  • @sayedhashimzabidalbahassan6775
    @sayedhashimzabidalbahassan6775 3 года назад +64

    Mr. പാലക്കാരാ നിങ്ങൾ ഭയങ്കര സംഭവം ആണ്.

  • @veronicarajan9523
    @veronicarajan9523 3 года назад +57

    ആണ് കുട്ടികൾക്ക് ഒരു വിവാദമില്ലാത്ത വീട് അത്യാവശ്യം ആണ് അത്‌ ചെയ്തു കൊടുക്കണം

  • @vijeshvasu2811
    @vijeshvasu2811 3 года назад +11

    ബിഗ് സല്യൂട് സാർ 💞

  • @snehappuassuntha8284
    @snehappuassuntha8284 3 месяца назад

    സാർ എന്റെ സ്ഥലാത്താണ് ഇത് നടന്നത്.. ആ കോമാളിയും വന്നു പിന്നെ. ഒരു പിണങ്ങുവും.. വന്നു. ആരു കൊക്കെ വന്നു കുരച്ചിട്ട് പോയി. എന്നാൽ നട്ടല്ല്ലുള്ള ഫലോക്കാ ഫണ്ടേഷൻ വീട് വച്ച് കെടുത്ത്. ദൈവത്തിന്. നന്ദി'🌹

  • @rajimathew1433
    @rajimathew1433 3 года назад +36

    പാലാക്കാരൻ കഴിഞ്ഞ ദിവസം കൈയില്ലത്ത ഒരു ലോട്ടറി ചേട്ടൻ വീട് ഇല്ലതെ നരകിക്കുന്നത് കണ്ടു ബാത് റും ഒന്നും ഇല്ല അവർക്ക് ഒരു വീട് ഉണ്ടാകി കൊടുക്കു Pls ...... 💞💞💞💞💕💕💕💕

  • @ncb441
    @ncb441 3 года назад +3

    ഒറ്റയാൻ... കൊമ്പൻ... പുലി.... സൂരജ് പാലക്കാരൻ 🙏🙏🙏

  • @rajimathew1433
    @rajimathew1433 3 года назад +83

    പാവം കുട്ടികൾ അപ്പനും അമ്മയും ഒന്നിച്ച് പോയപ്പോൾ മനസികമായി തകർന്നിരുന്നപ്പോൾ പറഞ്ഞതായിരിക്കും ....., വീട് കൊടുക്കു മറ്റ് എവിടെയെങ്കിലും സ്ഥലം വേടിച്ച് .....

  • @sid6510
    @sid6510 3 года назад +7

    വീട് അവർക്കു കൊടുക്കണം ബോബി സാറേ ❤

  • @sunnymathew8151
    @sunnymathew8151 3 года назад +4

    Fine, he is a good person. He is straightforward.

  • @mariyamercyvincent3872
    @mariyamercyvincent3872 3 года назад +12

    മറ്റുള്ളവർ ആ കുട്ടികളെ സഹായിച്ചിട്ടുണ്ടെങ്കിൽ കൊടുക്കേണ്ട വേറെ ആർകെങ്കിലും കൊടുക്കു സർ

  • @ratheeshlal4398
    @ratheeshlal4398 3 года назад +3

    അവരെ അച്ഛനും അമ്മേ അവിടെ അല്ലെ ഉള്ളത്.. അപ്പോൾ അവർക്ക് തന്നെ കൊടുക്കുക.. ബോബിചായോ 💖

  • @premonlinec9434
    @premonlinec9434 3 года назад +16

    കുട്ടികൾക്ക് ബുദ്ധി മോശം സംഭവിച്ചതാണ്. ആരൊക്കെ എന്തു പറഞ്ഞാലും അവരുടെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് അവർക്കു തന്നെ കൊടുക്കുന്നതാണ് നല്ലത്.. 🙏🙏

  • @kmsuresh7376
    @kmsuresh7376 3 года назад +13

    ആ കുട്ടികൾക്ക് തന്നെ കൊടുക്കൂ. അന്നവർ പറഞ്ഞത് വളരെ മോശമാണ് പക്ഷെ അവിവേകം കൊണ്ട് പറഞ്ഞ് പോയതാണ്. ക്ഷമിക്കുക🙏.

  • @muhammedfavas8237
    @muhammedfavas8237 3 года назад +9

    Indro knadu കമന്റ് ഇണ്ടാൻ വന്ന ഞാൻ. വെറുതെ തെറ്റുധരിച്ചു 😁

  • @whitestar9647
    @whitestar9647 3 года назад +3

    Sir നിങ്ങളുടെ ശബ്ദം സൂപ്പർ

  • @nazeernazeer7630
    @nazeernazeer7630 3 года назад

    ബോബി സൂപ്പർ ബോബി പറഞ്ഞാൽ അതു ചെയ്യും നമുക്കദ്ദേഹത്തിന്റെ വാക്കുകൾ കേട്ടാൽ അറിയാം ബിഗ് സല്യൂട് ബോബി

  • @Kvsvlo
    @Kvsvlo 3 года назад +5

    വീടു പോലുമില്ലാതെ ഒരുപാട് ജനങ്ങൾ ബുദ്ധിമുട്ടുന്നുണ്ട് അവർക്ക് കൊടുക്കുക

  • @sherinsarath5937
    @sherinsarath5937 3 года назад

    നിങ്ങൾ പറഞ്ഞത് എല്ലാം സത്യം ആയിട്ടാണ് എനിക്ക് തോന്നിയത്..... നിങ്ങൾ പൊളിയാണ് ബോബി bro..... 🙏

  • @therealranjithvelluthedath4196
    @therealranjithvelluthedath4196 3 года назад +18

    ചെറിയ കുട്ടികൾ ആണ് വിവരമില്ലായ്മ കൊണ്ടാവും അത് അവർക്ക് തന്നെ കൊടുക്കണം

  • @greenkerala7756
    @greenkerala7756 3 года назад

    ഇക്കാര്യത്തിൽ ഞാൻ ബോബിക്കൊപ്പം, കുട്ടികൾക്കനുകൂലമായ സഹതാപ തരംഗംമൂലം അവർക്ക് നല്ലൊരു പണം കിട്ടിയിട്ടുണ്ടാവും.

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 3 года назад +5

    Love u ബോച്ഛൻ 🤝🇮🇳

  • @singhpetsworld6903
    @singhpetsworld6903 3 года назад +1

    ഞാൻ ബോബി ചേട്ടൻറെ ഫാൻസ് അസോസിയേഷൻ മെമ്പർ ഒന്നുമല്ല. പക്ഷേ അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു. അനാവശ്യമായ കമൻറുകൾ പറയാൻ എല്ലാവർക്കും കഴിയും. പക്ഷേ ആവശ്യമായ സാഹചര്യത്തിൽ പ്രതികരിക്കാൻ ആരും തയ്യാറാവില്ല. ആ കുഞ്ഞുങ്ങൾക്ക് വേണ്ടി ഇത്രയും ദുരെ നിന്നും അങ്ങനെ ഒരു തീരുമാനമായി അദ്ദേഹം വന്നപ്പോൾ, നിരസിച്ചത് ഏത് വികാരത്തിൻറെ പുറത്തായാലും.... അതിന് അഹങ്കാരം എന്ന ഒറ്റവാക്കേ പറയാനാവൂ. സാഹചര്യം എന്തുതന്നെയായാലും, ദൈവത്തിൻറെ പ്രതിപുരുഷനായി വരുന്ന ഒരു മനുഷ്യനെ സങ്കടപ്പെടുത്തി തിരിച്ചയച്ചത് ഒട്ടും ശരിയായില്ല .

  • @alextmathews5470
    @alextmathews5470 3 года назад +3

    Sooraj bro ningale , eshtamanu

  • @girijaraghavan3910
    @girijaraghavan3910 3 года назад

    ബോബി ചേട്ടാ പറഞ്ഞത് ശരിയാണ്. 👍. ആ വീഡിയോ ഞാനും കണ്ടിരുന്നു. ബഹു ജനം പല വിധം ബോബി ചേട്ടാ don't feel.

  • @Positiveviber9025
    @Positiveviber9025 3 года назад +5

    വീട് ഒന്നും വേണ്ട നല്ലൊരു ജോലി തരുമോ ബോ.ചെ

  • @shajisjshajisj8773
    @shajisjshajisj8773 3 года назад +1

    തെറ്റിദ്ധരിപ്പിക്കാതിരിക്കുക ...താങ്കളോടും പറയാനുള്ളത് അതാണ്
    വീഡിയോയുടെ തുടക്കം കണ്ടപ്പോള്‍ വിഷമവും കാര്യമില്ലാതെ ബോബിയെ വിമര്‍ശിക്കുന്ന ദോഷെെകദൃക്കുകളുടെ കൂട്ടത്തില്‍ താങ്കളും പെട്ടു എന്നാണ് തോന്നിയത് ... ഇതുവരെയുള്ള ബോബിയെ സംബന്ധിച്ച ഒട്ടുമിക്ക വീഡിയോസും കണ്ടിട്ടുള്ള എനിക്ക് തോന്നിയത് ബോബി ഒരു ജനുവിനായ വ്യക്തിയാണെന്നാണ് അത് പെട്ടെന്നൊരു വീഡിയോ കണ്ട് തോന്നുന്നതല്ല സ്വയബുദ്ധിയുടെ വിശകലനത്തില്‍ മനസിലാക്കിയ വസ്തുതയാണ് ഫാക്റ്റാണ് ...👍👍👍🌹🌹🌹

  • @fasilarafeek4143
    @fasilarafeek4143 3 года назад +62

    കുട്ടികൾ അന്നത്തെ സിറ്റുവേഷനിൽ പറഞ്ഞു പോയതാവാം..സങ്കടവും. ദേഷ്യവും ഒക്കെ ആയിരികും

    • @rasaqk8412
      @rasaqk8412 3 года назад

      Adhe swandham madhapidhakkal kan munnil kathiyamarunnadh kanda makkalude manasikavastha

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 4 месяца назад

    ബോചെയെ എനിക്ക് ഒത്തിരി ഇഷ്ടം 👍❤️❤️❤️

  • @maafifuloosHabeebi
    @maafifuloosHabeebi 3 года назад +15

    ബോ🔥🔥
    ചെ............💗
    നിങ്ങ പൊളിയാണ്, ഒന്നു നേരിട്ട് കാണാൻ ആഗ്രഹമുണ്ട്

    • @ahsanachachu6609
      @ahsanachachu6609 3 года назад

      Phygicart chairman aan phygicart il varu nerit kanam

  • @JD-uj7kh
    @JD-uj7kh 3 года назад +1

    ബോച്ചെയെ കണ്ടപ്പോൾ ഒന്ന് ഞെട്ടി😄✌🏻✌🏻✌🏻

  • @sreemolssvideos6533
    @sreemolssvideos6533 3 года назад +54

    എനിക്കും ഒരു വീട് വെച്ച് തരുമോ ബോബി ചേട്ടാ 🙏🙏🙏🙏 reply തരുമെങ്കിൽ അഡ്രസ് തരാം.ഞാൻ പ്രതീക്ഷിക്കുന്നു.

  • @sureshg3970
    @sureshg3970 3 года назад

    ശ്രീ സൂരജ് പാലാക്കാരൻ ബേബി ചെമ്മണ്ണൂർ അദ്ദേഹത്തിന്റെ സത്യസന്ധ കേരളത്തിലെ ഓരോ ജനങ്ങളുടെയും മുമ്പിൽ ചെന്ന് പറയുന്നത് പോലെയാണ് ബേബി ചെമ്മണ്ണൂർ നിരപരാധിയാണ് ശ്രേയ സൂരജ് പാലാക്കാരൻ

  • @jayasreea3235
    @jayasreea3235 3 года назад +17

    Plz sir ആ കുട്ടികൾക്ക് അറിവില്ലായ്മ കൊണ്ടു പറഞ്ഞതാ . നിങ്ങൾ വേണ്ടത് ചെയ്യു

    • @manuprasad0077
      @manuprasad0077 3 года назад

      appappo kaanunnavane appaannu vilikkunnathaano madam arivillaaymmaa....

    • @jayasreea3235
      @jayasreea3235 3 года назад

      @@manuprasad0077 nokku aaro. Avare thettidharippich parayichatha. Kuttikalalle. Pavam orikkal avarode shemichukoode

    • @sandrageorge4555
      @sandrageorge4555 3 года назад +2

      ആ പിള്ളേർ ക് അഹംകാരം ആണ്

    • @manuprasad0077
      @manuprasad0077 3 года назад

      @@jayasreea3235 madam... avarude avastha avarekkal nannayi mattarkkum aryilla... aa oru saahacharyathil governmentinodulla deshyam aanu avar prakadippichath.. kunjungalaanu.. aryaam.. pakshe oraal sahaayikkan varumbol adhehathinte nalla manasine koode angeekarikkanum adehathodu nannayi samsaarikendathum avarude ennalla,, ellavardem kadama aanu madam.. aa avastha avar kadannu pokunnath bheekaramaanu.. aryaam... achanum ammayum nashttapettavante avastha... chathu pokmm... but daivam avare veroraalude roopathil sahaayikkan ayakkumbo adhehathe apamaanikkaruth.... athre ullu.. so avar thettukaaraanu... ente kaazchappaadil...

    • @manuprasad0077
      @manuprasad0077 3 года назад

      @@sandrageorge4555 i too think so... somehow they did foolishness.....

  • @anandakrishnan8527
    @anandakrishnan8527 3 года назад

    Thank you sir
    Aaa thettudharana maatti thannathinu ...🙏 sooraj sir ne ishtamaaaney boby sir nodu ulla viswasam koodie
    Thank you

  • @sherlymathew8855
    @sherlymathew8855 3 года назад +25

    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @mydeeneranickel3472
    @mydeeneranickel3472 3 года назад

    കൊടുക്കുമെന്ന് പറഞ്ഞാൽ കൊടുക്കണം അതാണ് ഒരുമാനൄന്റെ മരിയാത അല്ലാതെ ജനങ്ങൾ പറയട്ടെ എന്ന് പറയുന്നതിൽ അർത്ഥമില്ല ജനങ്ങൾ പല അഭിപ്രായക്കാരാണ്.

  • @raheesizza359
    @raheesizza359 3 года назад +12

    സൂരജ് നിങൾ കുറച്ചു കാലമായി പറയുന്നത് എല്ലാം ചീറ്റി പോവുന്നുണ്ട്...

  • @nikhilnalinikesavan4754
    @nikhilnalinikesavan4754 3 года назад +2

    കൊടുക്കും എന്നുപറഞ്ഞാൽ കൊടുത്തിരിക്കും... അതാണ് bo che.. ❤

  • @anupamaviswam
    @anupamaviswam 3 года назад +10

    No need to give.. Don't help someone undeserved, you'll be insulted.. God bless BoChe and palakkaran..🎉

  • @kidilantasty7089
    @kidilantasty7089 3 года назад +2

    Boby chemmanur fans undooo

  • @SunilKumar-gu9xy
    @SunilKumar-gu9xy 3 года назад +8

    ബോച്ചേ ഫാൻസ്‌ ലൈക്‌ അടി 👍👍👍💕💕💕