ഇവർക്ക് ഇങ്ങനൊരു നീച ജീവിതം സമ്മാനിച്ച ഈ നാട്ടിലെ പഞ്ചായത്ത് പ്രസിഡിൻ്റിന് അഭിമാനിക്കാം!

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии •

  • @badushac9921
    @badushac9921 3 года назад +514

    രാഷ്ട്രീയം നോക്കാതെ ആ പാവപ്പെട്ട കുടുംബത്തിനെ നമുക്ക് രക്ഷിക്കേണ്ടേ കട്ട സപ്പോർട്ട്

  • @pulikkalsundaran4848
    @pulikkalsundaran4848 3 года назад +399

    സൂരജ് പാലാക്കാരൻ അഭിനന്ദനം ഇതുപോലുള്ള പാവങ്ങൾക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന സൂരജ് പാലാക്കാരൻ ഒരായിരം അഭിനന്ദനങ്ങൾ

    • @ampilisumathiyamma5247
      @ampilisumathiyamma5247 3 года назад +1

      Member and president stanamanam mathram Mathi. Kayittuvarithinnan kittiyal mathi. Enthu thonnivasavum kanikkum

    • @prabhavathik4915
      @prabhavathik4915 3 года назад +1

      ആദ്യമേ പറയട്ടെ സൂരജ് പാലാക്കാരൻ അദ്ദേഹമാണ് മനുഷ്യൻ എല്ലാം തുറന്നു പറയുന്ന ചങ്കൂറ്റമുള്ള മനുഷ്യൻ ഇനി പറയട്ടെ ഇത് വല്ലാതെ സങ്കടകരമായ ഒരു കാഴ്ചയാണ് ആ പെൺകുട്ടിയുടെ കരച്ചിൽ മനസ്സിൽനിന്ന് പോവുകയില്ല ഇത് കണ്ടവർക്ക് ഇങ്ങനെയും കുറെ ആൾ ജീവിക്കുന്നില്ലേ ഈശ്വരാ നമ്മളൊക്കെ ഭാഗ്യവാന്മാർ ഇവരെ എല്ലാവരും കൂടി ഒന്ന് സഹായിക്കണേ ഇനി പേടിക്കാൻ ഇല്ലെന്നു തോന്നുന്നു ദൈവം സൂരജ് പാലാക്കാരന് അവിടെ എത്തിച്ചു

    • @hemasajeev7524
      @hemasajeev7524 3 года назад

      അഭിനന്ദനങൾ

  • @sunilgovindan7294
    @sunilgovindan7294 3 года назад +840

    ഒറ്റവാക്കിൽ പറഞ്ഞാൽ ചങ്കൂറ്റമുള്ള മാധ്യമ പ്രവർത്തകൻ...👌👌

    • @majeedmaji9333
      @majeedmaji9333 3 года назад +5

      💯💯👍👍👍👍

    • @kiranpopzz6008
      @kiranpopzz6008 3 года назад +5

      പവർ 🔥

    • @bushrasubair1983
      @bushrasubair1983 3 года назад +1

      💯💯💯👍🏻👍🏻👍🏻👍🏻👍🏻

    • @sunimoldaniel8651
      @sunimoldaniel8651 3 года назад +2

      Pavam mol.Sooraj sir nannai onnu samsarichu lokathe ariyicku sir.kadackavoor thanneyalla keralathiluntu sir ithu pole neechar.

    • @sunimoldaniel8651
      @sunimoldaniel8651 3 года назад +2

      Pavam aa chettan kai illathe.avarkku kodukkatte arenkilum oru nalla veedu.

  • @JabirKKJabi
    @JabirKKJabi 3 года назад +175

    സൂരജ് പാലക്കാരൻ... നേരിന് വേണ്ടി പ്രായത്നിക്കുന്ന മനുഷ്യൻ 😍😍💯💯💯💯💯

    • @shobarajeev3612
      @shobarajeev3612 3 года назад +1

      Adipoly sooraj

    • @sinipavi9835
      @sinipavi9835 3 года назад

      Mmm

    • @വിനീത്-റ2ള
      @വിനീത്-റ2ള 3 года назад

      100%💞

    • @unniveetikalunniveetikal3730
      @unniveetikalunniveetikal3730 3 года назад +1

      സൂരജ് പാലാക്കാരൻ വളരെ നന്ദി പാവങ്ങൾക്ക് താങ്കൾ പ്രവർത്തിക്കുന്നതിൽ താങ്കൾ 100% 💯💯💯💯💯👌👌💯👍 ഇങ്ങനെയുള്ളവരെ മെമ്പർ അല്ല ആക്കേണ്ടത് പ്രസിഡണ്ട് സ്ഥാനത്തോ ഇരിക്കാനുള്ള യോഗ്യതയില്ല പക്ഷേ ഇത് അവിടുത്തെ ജനങ്ങളെ അങ്ങനെ അയച്ചത് ല്ലേ അവരെ അവിടത്തെ ജനങ്ങൾ ഇതിനെ സപ്പോർട്ട് ചെയ്യേണ്ടത് എന്നെ നല്ല സർക്കാറിൽനിന്ന് വേണ്ട സഹായി കുമാറാകണം

  • @swapnashiju8274
    @swapnashiju8274 3 года назад +409

    അടച്ചുറപ്പുള്ള വീട്ടിൽ കിടന്നുറങ്ങുന്ന മെമ്പർക്ക്. ഈ പാവങ്ങളുടെ വേദന അറിയില്ല...അവർ അറിയണം...നാണം കെട്ട മെമ്പർ

    • @rajendrannair609
      @rajendrannair609 3 года назад +9

      സുരാജേ നിങ്ങൾ ആണ് ഈ നാടിൻറെ യെധാർത ക്യാപ്ടൻ

    • @AmMuSCORner1
      @AmMuSCORner1 3 года назад +2

      Athe

    • @ansalansu6248
      @ansalansu6248 3 года назад

      അതെ

    • @nnnpl1732
      @nnnpl1732 3 года назад

      പാലാ ക്കാര സൂപ്പർ

    • @AmMuSCORner1
      @AmMuSCORner1 3 года назад

      @@nnnpl1732 👍👍👍👍👍

  • @lekhanair3539
    @lekhanair3539 3 года назад +83

    അഭിനന്ദനങ്ങൾ, സൂരജ് പാലാക്കാരൻ. നിങ്ങളെ പോലെ ഉളളവർ ഇൗ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലത്തോളം പാവങ്ങൾക്ക് നീതി ലഭിക്കും എന്ന് വിശ്വസിക്കുന്നു. നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @agiljoy9397
    @agiljoy9397 3 года назад +244

    ഇത് പോലെ ചങ്കുറപ്പുള്ള മാധ്യമ പ്രവത്തകരെ ആണ് നമ്മുക്ക് വേണ്ടേ...

    • @abcdefgh8403
      @abcdefgh8403 3 года назад

      പുളിക്കും പേടി ഉണ്ട്.മുൻകൂർ ജാമ്യം എടുത്താണ്‌ വാർത്ത തുടങ്ങിയതു.

    • @_asif_nzthaimadathil3584
      @_asif_nzthaimadathil3584 3 года назад +1

      @@abcdefgh8403 anthokke aanenkilum pulli parayynnath kaariyam aan! Pulli okke 4-1 dhairiyam indo bakki ullavarkk okke? Engane comments Edan allathe! So respect!

    • @saifuneesak5773
      @saifuneesak5773 3 года назад

      👍👍👍👍👍

  • @aardharfilms8471
    @aardharfilms8471 3 года назад +135

    പാലക്കാരാ... ഹൃദയത്തിൽ ചേർത്ത് നിർത്തി പറയുന്നു. നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ ആണ് താങ്കൾ. ലാൽ സലാം.

    • @wildlife3289
      @wildlife3289 3 года назад

      Poli machane party ethum aahatte ivark neethi kittiye pattu...

    • @rarichannj2832
      @rarichannj2832 3 года назад

      Palakara.nengalanu.pule

  • @ആരോഎന്തോ
    @ആരോഎന്തോ 3 года назад +151

    നല്ല മനുഷ്യത്വം ഉള്ളവർക്ക് വോട്ട് ചെയ്യണം അതാണ് നല്ലത്

    • @aparnaappusee6521
      @aparnaappusee6521 3 года назад

      Enthu manushatham ellarum president ,member Okey ayee kazhinjal Egana Okey thanaya 100/80 percentagum Egana thaney😤

  • @mbvlogs7046
    @mbvlogs7046 3 года назад +34

    ചങ്കുറ്റം ഉള്ള നമുടെ സുരാജ് ചേട്ടന് അഭിനന്ദനങ്ങൾ ❤❤

  • @shajahanriyadh7945
    @shajahanriyadh7945 3 года назад +18

    ട്രൂ ടി വി യോട് നന്ദിപറയണം ഇങ്ങനെയുള്ള ജനപ്രതിനിധികളെ ജനത്തിന്റെ മുന്നിൽ തുറന്നു കാട്ടിയതിന്

  • @salilasadanand4548
    @salilasadanand4548 3 года назад +47

    ഈ കുട്ടികൾക്ക് ഇനിയെങ്കിലും ഒരു നല്ല ജീവിതം കിട്ടണം. ഇവർക്കു വേണ്ടി ശബ്‌ദം ഉയർത്തിയ ഈ ചാനലിന് നന്ദി

  • @siddiqueaayisha4484
    @siddiqueaayisha4484 3 года назад +169

    നിങ്ങളാണ് ഹീറോ സൂരജ് പാലാക്കാരൻ ധൈര്യമായി മുന്നോട്ട് പോകണം ആ കൊച്ചിന്റെ സംസാരം മനസ്സിൽ തട്ടി പാവം...

  • @ABHI-eq4gr
    @ABHI-eq4gr 3 года назад +207

    സൂരജ് പാലക്കാരനൊപ്പം ❤️❤️❤️❤️❤️

  • @kunjappushornur5422
    @kunjappushornur5422 3 года назад +417

    ഇങ്ങനെ ഉള്ളവർ എന്തിനാ കസേരയിൽ കേറിയിരിക്കുന്നത് പണക്കാർക്ക് പാവങ്ങൾടെ ബുദ്ധിമുട്ട് അറിയില്ല

    • @AnilkumarAnilkumar-nb6rh
      @AnilkumarAnilkumar-nb6rh 3 года назад +5

      ഇവൾ മനുഷ്യാ സ്ത്രീ അല്ലാ പോയ് ചാവടി

    • @S.K.4338
      @S.K.4338 3 года назад +17

      ഇങ്ങനെ രാഷ്ട്രീയം നോക്കാതെ പ്രതികരിക്കുന്ന പറയാൻ ഉള്ള എല്ലാ കാര്യങ്ങളും ആരേയും പേടിക്കാതെ പറയുന്ന സൂരജ് പാലകാരൻ എന്റെ big സല്യൂട്ട്👍👌

    • @mmkingofking8383
      @mmkingofking8383 3 года назад +7

      @@AnilkumarAnilkumar-nb6rh ഇവളുടെ മകനെ അല്ലെ കഴിഞ്ഞദിവസം കാഞ്ചാവ്‌ ന് പേടിച്ചത്

    • @rosammajoseph4047
      @rosammajoseph4047 3 года назад +2

      😭😭

    • @kaleel777
      @kaleel777 3 года назад

      എന്റെ സഹോദരാ കൊട്ടാരം ഉള്ളവനൊന്നും സർക്കാരിൽ നിന്ന് പണം വരുന്നില്ല ഇങ്ങനെയുള്ള പാവങ്ങൾക്കെ വരൂ അത് ഇവർക്ക് കൊടുത്താൽ മെമ്പർ പിന്നെ എന്ത് ചെയ്യും..

  • @വിനീത്-റ2ള
    @വിനീത്-റ2ള 3 года назад +5

    ഈ ചേട്ടായിനെ ഒകെ ആണ് വലിയ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു കയറ്റാൻ 😪കണ്ണ് നിറഞ്ഞു. നമ്മടെ മനസ്സിൽ തോന്നുന്നത് തന്നെയാ ഏട്ടാ നിങ്ങൾ കറക്റ്റ് ദേഷ്യത്തിൽ കറക്റ്റ് സൗണ്ടിൽ പറയുന്നത് 🙏🙏.. ഏട്ടന് ദീർഖായുസ്സ് നല്കട്ടെ ദൈവം 🙏ഒരുപാട് പേരുടെ കണ്ണീരോപ്പൻ. ഇഷ്ടാണ് ഏട്ടാ ഒരുപാട് 🙏🙏🙏🙏🙏🙏🙏ബഹുമാനം ആണ്... നിങ്ങളെ 🙏🙏🙏🙏🙏🙏..

  • @lovemyindia9731
    @lovemyindia9731 3 года назад +116

    ഓ ഈശ്വരാ എനിക്കിതൊന്നും കാണാനും കേൾക്കാനും വയ്യ
    ആവശ്യത്തിന് ടെൻഷൻ ഉണ്ട് തലേൽ 😭😭😭😭😭😭😭😭

    • @sajeevt9628
      @sajeevt9628 3 года назад

      നാറി മെമ്പർ കഷ്ടം ഇറങ്ങി

    • @basheerk1549
      @basheerk1549 3 года назад +3

      😭😭😭Vedio kanunna kannerodayaa

    • @AmMuSCORner1
      @AmMuSCORner1 3 года назад +1

      😰😰😰😰😰😰🥰

  • @റോയ്ച്ചായന്റെപുത്രിക്രിസ്

    ഇതുങ്ങളുടെ കണ്ണുനീരിൽ ഇല്ലാതായി പോകും ആ മെമ്പറും അവരുടെ കുടുംബവും. പാവങ്ങളല്ലേ അതുങ്ങള്... 😢😢😢

  • @deveshd5880
    @deveshd5880 3 года назад +133

    ഇതേ അവസ്ഥ അനുഭവവിച്ചവർക്ക്‌
    ഇതിന്റെ കഷ്ടപ്പാട് അറിയൂ

  • @madhuguruvayoor8827
    @madhuguruvayoor8827 3 года назад +5

    ചങ്കൂറ്റമുള്ള മാധ്യമപ്രവർത്തകൻ പാലക്കാരന് അഭിനന്ദനങ്ങൾ..... ആ കുടുംബത്തിന് എത്രയും പെട്ടെന്ന് വീടിനുള്ള കാര്യങ്ങൾ ശെരിയാവട്ടെ..

  • @vinodvadakkayil572
    @vinodvadakkayil572 3 года назад +131

    ഇതിൽ രാഷ്ട്രീയം കാണരുത് എങ്ങിനെ എങ്കിലും ആ കുടുംബത്തിന് ഒരു വീട് വെച്ചുകൊടുക്കാൻ എല്ലാരും മുന്നോട്ടു വരിക ആ കുഞ്ഞിനെ കാണുബോൾ സങ്കടം വരുന്നു

  • @noushadap1471
    @noushadap1471 3 года назад +7

    പ്രിയ പാലക്കര താങ്കളെ ഞാൻ നമിച്ചിരിക്കുന്നു 🙏ഇതുപോലെ ഒരായിരം പാലക്കാരൻ വരട്ടെ നാട് നന്നാവട്ടെ 🌹🌹🌹

  • @rajendranrajendran951
    @rajendranrajendran951 3 года назад +20

    സൂരജ് പാലക്കാരൻ അഭിനന്ദനങൾ 🙏🙏🙏

  • @jayasreedevaraj356
    @jayasreedevaraj356 3 года назад +1

    സുരാജ് പാലക്കാരനെ അഭിവാദ്യങ്ങൾ ഒളിഞ്ഞു കിടക്കുന്ന കാര്യങ്ങൾ പുറത്തു കൊണ്ടുവരുന്ന പാലക്കാരനെ ഒരു ബിഗ് സല്യൂട്ട്

  • @deekshithpoonat4406
    @deekshithpoonat4406 3 года назад +63

    സൂരജേട്ടാ അത് റെഡി ആക്കണം 👍അവരും മനുഷ്യരാണ്

    • @saradamk7622
      @saradamk7622 3 года назад +1

      കേരളത്തിലെ എല്ലാ പഞ്ചായത്തിലും അറിയപ്പെടാതെ ഇങ്ങനെ ഉള്ള അനവധി കുടുംബങ്ങൾ ഉണ്ട് ആരുടേയും ശ്രദ്ധയും പരിഗണനയും ഇല്ലാതെ..

  • @babualanallur8188
    @babualanallur8188 3 года назад +22

    ചങ്കൂറ്റം💪💪💪 പാലാക്കാരൻ 🙏🙏ചങ്കൂറ്റം + ആത്മധൈര്യം = പാലാകാരൻ 100 %

  • @thanzeerkhan9576
    @thanzeerkhan9576 3 года назад +31

    ഇങ്ങനെയുള്ള നെറികേടുകൾ സമൂഹത്തിനുമുന്നിൽ വിളിച്ചു പറയണം അത് ആണത്തം ✌️

  • @jas8898
    @jas8898 3 года назад +10

    ആ കുടുംബത്തിന് എത്രയും പെട്ടെന്ന് വീട് ആവട്ടെ ❤️

  • @sanu6350
    @sanu6350 3 года назад +8

    സൂരജ് പാലാക്കാരൻ അഭിനന്ദനങ്ങൾ 🙏🙏🙏

  • @kollamkaran5125
    @kollamkaran5125 3 года назад +161

    എന്റെ പൊന്നു പ്രസിഡന്റെ നിങ്ങള്ക്ക് നാണമില്ലേ ആ കസേരയിൽ ഇരിക്കാൻ.... നിങ്ങൾക്ക് കുറച്ചെങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ ആ പാവങ്ങൾക്ക് ഒരു വാടക വീട് എങ്കിലും എടുത്തു കൊടുക്ക്‌.... കഷ്ട്ടം തന്നെ....

    • @kurianpp2902
      @kurianpp2902 3 года назад +1

      സത്യം

    • @aseesasi9668
      @aseesasi9668 2 года назад +2

      നാണവും മാനവും ഉള്ളവർ രാഷ്ട്രീയത്തിൽ ഉണ്ടാവാൻ പ്രയാസമാണ്

    • @naseenavas3667
      @naseenavas3667 2 года назад

      Suppr

  • @JabirKKJabi
    @JabirKKJabi 3 года назад +23

    പറയുന്ന വാക്കുകളിലെ വ്യക്തതാ... സൂരജ് പാലക്കാരൻ മുത്താണ് 😍♥️😍♥️😍

  • @shajishaji3786
    @shajishaji3786 3 года назад +2

    ഈ കാലഘട്ടത്തിനു ആവശ്യമായാ മാധ്യപ്രവർത്തനം. അഭിനന്ദനങ്ങൾ.

  • @santhoshk9485
    @santhoshk9485 3 года назад +22

    സുരജ് ജി താങ്കളാണ് മാധ്യമ പ്രവർത്തകൾ സൂപ്പർ

  • @rahabothministrypastorrenj7219
    @rahabothministrypastorrenj7219 3 года назад +4

    സൂരജ് സാർ ഒരുപാട് നന്ദി കണ്ണ് നിറയ്ക്കുന്ന ഈ വാർത്ത ഇട്ടതിന് എന്റെ പേര് പാസ്റ്റർ രഞ്ജിത്ത് ഈ ചാനലിലെ സാറിന്റെ പ്രവർത്തനത്തെയും ഞാൻ അഭിനന്ദിക്കുന്നു

  • @shylajakg3082
    @shylajakg3082 3 года назад +4

    നീതി കിട്ടാൻ ഇങ്ങനെ പ്രീതികരിക്കുന്ന സൂരജ് പാലക്കാരനെ ദൈവം അനുഗ്രഹിക്കട്ടെ 🌹👍👌

  • @DileepKumar-xl6gm
    @DileepKumar-xl6gm 3 года назад +8

    നമ്മുടെ നാട്ടിൽ ഈ ദുരിതം മാറണം കഷ്ടം നമ്മുടെ സഹാക്കളെ ഇവരെ സകായിക്കണം 🙏🙏

  • @subisubisubisubi8973
    @subisubisubisubi8973 3 года назад +3

    നിങ്ങൾ നല്ല ഒരു മനുഷ്വത്വമുള്ള...
    മാധ്യമ പ്രവർത്തകൻ ആണ്.
    ചങ്കൂറ്റം ഉള്ള.... ചേട്ടൻ..

  • @neelakurinji8270
    @neelakurinji8270 3 года назад +36

    ഒരുത്തന്റെയും ഒരു രാഷ്ട്ര പാർട്ടിയുടേയും മുഖം നോക്കാതെ പാവങ്ങൾക്ക് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്താൻ കാണിക്കുന്ന ചങ്കൂറ്റം🔥🔥 സൂരജ് പാലക്കാരൻ നല്ല ചുണയുള്ള ആൺകുട്ടിയാണ്
    True TV

  • @niranjanacreations929
    @niranjanacreations929 3 года назад +44

    പാലാക്കാരൻ പുപ്പുലി ഇറങ്ങി ഇനി കളി മാറും .അഴിമതി നടത്തുന്ന മെമ്പർ മാര് എല്ലാം സൂക്ഷിച്ചോ ഞങ്ങളും കൂടെ ഉണ്ട് കട്ടക്ക്

  • @sivanc.k.4950
    @sivanc.k.4950 3 года назад +1

    ഓരോ പൗരനും അടിസ്ഥാനസൗകര്യങ്ങൾ കിട്ടാൻ അവകാശുണ്ട്. പക്ഷപാതരഹിതമായി അതു അർഹിക്കുന്നവർക്കു നൽകാൻ സർക്കാരിന്റെ സംവിധാനങ്ങൾക്കു കഴിയുന്നിടത്തേ മനുഷ്യാവകാശ സംരക്ഷണമെന്ന പദം അർത്ഥ പൂർണമാകൂ . സൂരജ് പാലാക്കാരൻ പൂർവ്വാധികം ശക്തിയോടെ ആഞ്ഞടിക്കട്ടെ. അഭിനന്ദനങ്ങൾ .

  • @laimedia399
    @laimedia399 3 года назад +46

    കാത്തിരുന്ന വീഡിയോ സൂരജ് നിങ്ങൾ പൊളി ആണ്

  • @sudheeraloor5279
    @sudheeraloor5279 7 месяцев назад +1

    ഒരേയൊരു മാധ്യമ പ്രവർത്തകൻ ചങ്കൂറ്റമുള്ള പാലക്കാരൻ.🎉

  • @vichuzvichu626
    @vichuzvichu626 3 года назад +85

    ഇരട്ടച്ചങ്കൽ സൂരജ് ഏട്ടൻ😍😍😍😍

  • @Rajanrajan-mi4by
    @Rajanrajan-mi4by 2 года назад +1

    എത്രയും വേഗത്തിൽ ഇവർക്ക് ഒരു വീട് ഉണ്ടാകട്ടെ

  • @aravindkarukachal
    @aravindkarukachal 3 года назад +44

    പാവങ്ങളുടെ കൂടെ പാലക്കാരൻ 👌🙏

  • @sreenips8915
    @sreenips8915 3 года назад +2

    സൂരജ് ചേട്ടാ നിങ്ങൾ പാവപെട്ടവരുടെ കാണപ്പെട്ട ദൈവമാ പതിഞ്ഞ ശബ്ദം ഉള്ളവരുടെ ഉറച്ച ശബ്ദം സൂരജ് പാലാക്കാരൻ ബിഗ്‌ സല്യൂട്ട് 🔥🔥💪🏾💪🏾

  • @jeojose2682
    @jeojose2682 3 года назад +32

    SALUTE Palakkaran👏👏👏

  • @sanu6350
    @sanu6350 3 года назад +1

    എല്ലാപത്രപ്രവർത്തകരും ചേർന്ന്കേരളത്തിലെ ജില്ലകളിലെ പഞ്ചായത്തുകളിൽ ചെന്ന് ജനങ്ങളോട് നേരിട്ട് എത്ര വീട് കിട്ടി റോഡ് എത്ര വികസനം അർഹതപ്പെട്ടവർക്ക് കിട്ടുന്നുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ഓരോ ജില്ലകളിലും പഞ്ചായത്തുകളിലും കേറിയിറങ്ങി റിപ്പോർട്ട് ചെയ്യണം

  • @noorjahanansari517
    @noorjahanansari517 3 года назад +8

    ഞാൻ കരഞ്ഞു കരഞ്ഞു മതിയായി ഹൃദയം തകർന്നു പാവം പിടിച്ച കുടുംബം 🤲🤲🤲🤲വളരെ വേഗം തീരുമാനമാകട്ട....😩😩😩🤦‍♂️🤦‍♂️🤦‍♂️

  • @101anugrahak2
    @101anugrahak2 3 года назад +1

    ഈ മാധ്യമ പ്രവർത്തകനെ ഒരു ബിഗ് സല്യൂട്ട്🙏🙏🙏🙏🙏 അവരുടെ വിഷമം നമുക്കു മനസ്സിലാക്കാം 😢

  • @Venugopal.mannarkkad
    @Venugopal.mannarkkad 3 года назад +5

    പാലാക്കാരൻ 👍👍👍👌👌
    ആ കുടുംബത്തിന് നല്ലൊരു വീട് കിട്ടട്ടെ

  • @jayapalnair4683
    @jayapalnair4683 3 года назад +2

    സൂരജ്. പാലക്കാടിനെ പോലുള്ള മാധ്യമ പ്രവർത്തകരെ വേണം കേരളത്തിൽ. 🙏🙏🙏🙏🙏🙏🙏

  • @Nivedhya143
    @Nivedhya143 3 года назад +7

    ഇതാണ് മാധ്യമ പ്രവർത്തകൻ 👌👌👌

  • @nissamh4924
    @nissamh4924 3 года назад +1

    ഇവരെയൊക്കെ സഹായിച്ചില്ലാ എങ്കില്‍ പിന്നെ ആര്‍ക്കാ കൊടുക്കേണ്ടത് ഈ കാണുന്ന നല്ലവരായ ജനങ്ങൾ ക്ക് സന്തോഷമുണ്ട്,

  • @sulekasaji9951
    @sulekasaji9951 3 года назад +48

    കോട്ടയം കുറിച്ചി പഞ്ചായത്തിൽ കൂടി ഒന്ന് വരാമോ സൂരജ് പാലക്കാരാ

  • @suma6556
    @suma6556 3 года назад +1

    ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ സൂരജ് പാലാക്കാരൻ ഇങ്ങനെയാണ് പ്രതികരിക്കേണ്ടത് ചങ്കൂറ്റമുള്ള പ്രവർത്തകൻ👌👌👌

  • @karlos3416
    @karlos3416 3 года назад +108

    അവരെ ആണ്, ഈ മാധ്യമങ്ങൾക്ക് മുൻപേ കൊണ്ടുവരണം, ആ മറ്റേ മോളെ 😡😡😡, മെമ്പർക്കെതിരെ നല്ലൊരു അന്വേഷണം വേണം,

  • @merlinroy8712
    @merlinroy8712 3 года назад +1

    ദൈവമേ എന്തെല്ലാമാണ് നമ്മൾ കാണുന്നത്. മോളെ നിങ്ങളുടെ കണ്ണീരിന് മനസ്സറിയുന്നവർ സഹായിക്കും. എനിക്ക് സഹായം ചെയ്യാൻ നിസ്സഹായയാണ്. ഒത്തിരി സഹായം കിട്ടും മക്കളെ ദൈവം അനുഗ്രഹിക്കും

  • @rynyfrancis5866
    @rynyfrancis5866 3 года назад +5

    കഷ്ട്ടം....ഇവരെ പോലെ ഉള്ളവരെ കണ്ടെത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന പാലാകാ രൻ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ...ഒരു സല്യൂട്ട്.....അ മെബർ ഒരു മനുഷ്യ ജൻമം ആണേൽ തീർച്ച ആയും ഇവരെ സഹായിച്ചിരിക്കും....അല്ലേൽ പിന്നെ നമ്മൾ എത്ര പറഞ്ഞിട്ടും കാര്യം ഉണ്ടാവില്ല....പിടിച്ച് പുറത്ത് ആക്ക്‌...സ്വന്തം പോക്കറ്റ് വീർപ്പിക്കാൻ ആണ് നോക്കുന്നത് എങ്കിൽ.....

  • @അമ്പാടി-ല5ജ
    @അമ്പാടി-ല5ജ 3 года назад +1

    ഇങ്ങനെ വേണം മാധ്യമ പ്രവർത്തനം നടത്താൻ സൂപ്പർ സുരാജ് പാലക്കാരൻ

  • @bindumoorayil3266
    @bindumoorayil3266 3 года назад +22

    എല്ലായിടത്തും ഇത് തന്നെ ആണ് സ്ഥിതി അവരുടെ ഇഷ്ടപ്പെട്ടവർക്ക് കൊടുക്കുന്നു

    • @sindhukumari3752
      @sindhukumari3752 3 года назад

      Pavapettavarodu dhya kanikku iswaren kanunnundu ithellam

  • @KsH-yn2vr
    @KsH-yn2vr 6 месяцев назад

    ഇതുപോലെ ഒരുപാട് പാലാക്കാരന്മാരുണ്ടാവട്ടെ - ഈ നാടിന് അതാവശ്യമാണ്.

  • @Joejojohn
    @Joejojohn 3 года назад +8

    വേണ०ചേട്ടാ!.ശബ്ദമുയർത്താൻ.ചേട്ടൻെറഈ.വലിയശബ്ദ०.നന്ദി......

  • @vineethvini8953
    @vineethvini8953 3 года назад +1

    സമൂഹത്തിന് ഏറ്റവും ഉചിതം ഉള്ള മാധ്യമാ പ്രവർത്തകൻ നിങ്ങൾ അടിപൊളി ആണ് ഇക്ക

  • @azeezansar5597
    @azeezansar5597 3 года назад +5

    ഒരുപാട് പാവങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ഒരു നല്ല മനഷ്യൻ സൂരജ്. ഇപാവങ്ങള കണ്ടില്ലങ്കിൽ പിന്നെ നിങ്ങൾ ആരെയാ കാണുക മെമ്പറെ

  • @shajishivamshivam3510
    @shajishivamshivam3510 3 года назад +1

    നല്ല മനസുള്ള ആരും പറയില്ല അങ്ങ് തൊള്ളതുറക്കുന്നെന്നു. ഇവിടെ നീതി ബോധമുള്ള,നട്ടെല്ലുള്ളരണ്ടു മീഡിയ ക്കാരെ ഇവിടുള്ളു. ഒന്ന് മറുനാടൻ ഷാജൻ സക്കറിയായും, മറ്റതു ട്രൂ ടിവിയുടെ സൂരജ്പാലക്കാരനും രണ്ടുപേർക്കും ബിഗ് സല്യൂട് 🙏🙏🙏🙏🙏

  • @anoos2024
    @anoos2024 3 года назад +25

    Hatsoff True Tv👍

  • @ratheesh3833
    @ratheesh3833 3 года назад +2

    പാല സുരജ് നിങ്ങളാണ് നല്ലൊരു മാദ്ധ്യമപ്രവർത്തകൻ. അനീതിക്കുവേണ്ടി പോരാടണം'

  • @chippydhanya11
    @chippydhanya11 3 года назад +19

    ആ വീട്ടിലെ ചെളി വെള്ളം എടുത്ത് ആ മെമ്പറുടെ തല വഴി ഒഴിക്കണം. നാറിയ മെമ്പർ വലിച്ചു കിറി ഒട്ടിക്കണം. Hats of സൂരജ് ചേട്ടാ big സല്യൂട്ട്.

    • @manums2973
      @manums2973 3 года назад

      സുരാജ് പാലക്കാരൻ നിങ്ങൾ ആണ് നേരിന്റ വഴി കണ്മുന്നിൽ കാണുന്ന സത്യം നേരിട്ട് വിളിച്ചു പറയുന്നവനാണോ അതോ കണ്ണടച്ച് ഇരുട്ടു ആക്കുന്നവനാണോ edartha പത്ര പ്രവർത്തകൻ സോറി ഇന്ന് പത്ര പ്രവർത്തനം ജാതി മതം രാഷ്ട്രീയ കോർപറേറ്റ്സ് enne ശക്തി കൾക്ക് അടിമപ്പെട്ടു സങ്കുചിത താല്പര്യം ങ്ങൾ ക്കു vidhaya മായി വാർത്തകൾ കൊടുക്കുന്നതാണ് നമ്മൾ കണ്ടു വരുന്നത് കാരണം അതു അവരുട നിലനിൽപ്പിന്റ പ്രശനമാണ് അതിൽ നിനെല്ലാം വിത്യസ്തമായി സമൂഹത്തിന്റ താഴെ തട്ടിലേക്ക് ഇറങ്ങി ചെന്ന് അടിസ്ഥാന വർഗ്ഗത്തിന്റ കഷ്ടം പാടുകളും അവരുടെ ജീവിക്കാനുള്ള നിലനിൽപ്പിന്റ പോരാട്ടങ്ങളും thangaluda ട്രൂ ടീവി യിലുട സമൂഹത്തിലും സർവോപരി സർക്കാരിന്റ ശ്രദ്ദയിലും പെടുത്തുന്ന സൂരജ് പാലക്കാരൻ താങ്കള നാളെ ഒരു നാക്സലിറ്റന്നും മാവോയിസ്റ്റനും മുദ്ര കുത്തപെട്ടേക്കാം കാരണം താങ്കൾ സത്യം വിളിച്ചു പറയുന്നവനാണല്ലോ അങ്ങനെ വന്നാലും thangal തളരുരുത് thanagal ഏറ്റുടുത്ത dhavyathavumayi thangal sadiryam മുന്നോട്ടു പോകുക നിങ്ങള പോലുള്ള ആൾക്കാരായാണ് enni നാടിന്നു ആവശ്യം സത്യമേവ ജയതേ സത്യം ജയീ ക്കട്ടെ

  • @rosammata683
    @rosammata683 2 года назад

    അങ്ങാണ് യഥാർത്ഥ മനുഷ്യ സ്‌നേഹി.... 👍👍🌹🌹🌹

  • @gopikrishna.r272
    @gopikrishna.r272 3 года назад +6

    നന്മയുള്ള വക്തി........ ❤️❤️❤️❤️സൂരജ് സാർ

  • @johnjohnson-fy7uj
    @johnjohnson-fy7uj 3 года назад +1

    പാവം എന്റെ കണ്ണു നിറഞ്ഞുപോയി എന്താ ചെയ്യാ കഴിവുള്ള ആരെങ്കിലും ഇവരെ സഹായിക്കൂ 😥😥

  • @dhineshkd696
    @dhineshkd696 3 года назад +56

    സൂരജ് പാലക്കാരൻ ഒരു ദൈവദൂതൻ ❤❤❤❤❤❤❤❤❤❤

  • @manojkumark9368
    @manojkumark9368 3 года назад +1

    സൂരജ് നിങ്ങൾ ഒരു പൊളിയാണ് ആ സുഹൃത്തിനു നീതി വാങ്ങി കൊടുക്കണം ഇതു പോലെ ഒത്തിരി ആളു കൾ ഉണ്ട് എല്ലാം പുറത്ത് കൊണ്ട് വരണം

  • @jijujames198
    @jijujames198 3 года назад +5

    The innocence of that kid, the cry of the ladies,Salute to you Suraj for hearing their cry, Let’s stand united till they resurrect from this poor living.. #Wake up Sheela

  • @aneeshaneesh6056
    @aneeshaneesh6056 2 года назад +2

    ആ വാർഡിലെ മെമ്പറെ ചവിട്ടി പുറത്താക്കണം അവർ ഒരു മനുഷ്യ സ്ത്രീയാണോ പാവപ്പെട്ട ഒരു കുടുംബത്തെ ഇത്രയും ദ്രോഹിക്കാൻ നാണമില്ലേ

  • @rejirejirajesh7655
    @rejirejirajesh7655 3 года назад +5

    ഈ പഞ്ചായത്തിൽ ഇതിനപ്പുറം നടക്കുന്നുണ്ട്. ഈ പഞ്ചായത്തിലെ താമസക്കാരിയാണ് ഞാനും

  • @lillylawrance6285
    @lillylawrance6285 3 года назад +1

    ഫിലിം സ്റ്റാർ ഒന്നും അല്ല സൂപ്പർ സ്റ്റാർ. ഇതാണ് സൂപ്പർ സ്റ്റാർ ...ഇതാണ് മെഗാ സ്റ്റാർ. നീതിക്കൂ വേണ്ടി മുറവിളി കൂട്ടുന്ന സൂരജ് പാലക്കരൻ ഇതാണ് മാധ്യമങ്ങളിലൂടെ വേണ്ടത് 👍👍👍👍👍👍👍👍👍👍

  • @baijusuperfilm7429
    @baijusuperfilm7429 3 года назад +6

    സഹോദര, സൂരജ് ഏട്ട 🙏🌹💕

  • @chandrikaarchal7118
    @chandrikaarchal7118 6 месяцев назад

    സൂരജ് പാലക്കാരൻ സാറെ ബിഗ് സല്യൂട്ട് ആണത്തം ഉള്ള പത്ര പ്രവർത്തകൻ 👌👌👌

  • @ushachandran8306
    @ushachandran8306 3 года назад +89

    ഇത് ഏത് പ്രസിഡന്റ്. അവരെ ആരാ ജയിപ്പിച്ചത്. ഒരു രാത്രി ആ വീട്ടിൽ അവരെ കിടത്തണം.

  • @aadhisajeev3767
    @aadhisajeev3767 3 года назад +1

    അഭിനന്ദനങ്ങൾ പാലക്കാരാ ഇനിയും ഓരോ പഞ്ചായത്തകളിൽ ഇറങ്ങി ചെന്ന് ഇങ്ങനെ ഉള്ളവരെ സഹായിക്കണം പ്ലീസ് അങ്ങേയ്ക്ക് ബിഗ് സല്യൂട്ട്

  • @soorajsankaramangalam1128
    @soorajsankaramangalam1128 3 года назад +11

    Good job Sooraj; society need more people like you👏👏👏

  • @salyfrancis2754
    @salyfrancis2754 3 года назад +1

    സൂരജ് പാലക്കാര നിങ്ങൾക്കു എന്താ സമ്മാനം തരേണ്ടത്? ഇങ്ങനെ ജനങ്ങൾക് വേണ്ടി സംസാരിക്കാൻ ദൈവം ശക്തി തരട്ടെ 🙏🙏🙏🙏🙏

  • @safiyapksafiya6109
    @safiyapksafiya6109 3 года назад +5

    സൂരജ് ചേട്ടാ 👍👍👍👍👍👍👍പാവങ്ങളുടെ നേതാവ്

  • @sujathapg735
    @sujathapg735 2 года назад

    പഞ്ചായത്ത് പ്രസിഡ൯റ് പേരിൽ കേസ് കൊടുക്കണ൦.എല്ലാ൦ ശരിയാക്കു൦...എന്നുപറഞ്ഞവ൪ അല്ലേ...സൂരജ് പാലാക്കരന് അഭിനന്ദനങ്ങൾ

  • @unniss3260
    @unniss3260 3 года назад +36

    ദൈവമേ നീ ഇതൊന്നും കാണുന്നില്ലേ 😔

    • @sindhukumari3752
      @sindhukumari3752 3 года назад +1

      Ivaleyoke aaru member akki yadhoru yoghyadayum illathavale pidi hi iruthiyal ithu thanne gethi

    • @ancyberlan4436
      @ancyberlan4436 3 года назад

      Sathyam

  • @rejikjoseph2165
    @rejikjoseph2165 3 года назад

    ബിഗ് സല്യൂട്ട് സൂരജ് പാലക്കാരൻ നിങ്ങെളെ പോലെയുള്ളവരെയാണ് ഇവിടുത്തെ മറ്റ് ചാനലുകളിൽ വേണ്ടത് ഗുഡ്

  • @indrajithjithu4009
    @indrajithjithu4009 3 года назад +47

    ഇങ്ങനെ ഉള്ള videos .sakav പിണറയി vijayante അടുക്കൽ എത്തിക്കണം

  • @mininair896
    @mininair896 3 года назад +2

    Suraj bro ningal sarikum ethrayo pavangalude rakshakan anu, Ningal karanam anu ellarum satyam enkilum ariyunnath. Etra kudumbhangalk ningal help anu Suraji, Oru Big salute. Aa member sheela ye udan avide ninnum odikanam. Avalude kasera ponam, Aval ini aa wardil thudararuth. Avalk ethire udan nadapadi edukanam. Eee pavapetta penkuttiyude kannu neer polum avark kanam vayye. Enth duritham anu. Sarkar etrayo veedukal vekkunnu, Ee member vicharichal easy ayi oru cheriya veedu ivark udane undaki kodukavunnathanu.

  • @abilashabi4758
    @abilashabi4758 3 года назад +14

    എത്രയും പെട്ടെന്ന് ശരിയവും . 😟😥 വീട് കിട്ടി എന്ന വാർത്ത എത്രയും പെട്ടെന്ന് ഈ ചാനാലിൽ തന്നെ വരട്ടെ

  • @varghesesamuel7804
    @varghesesamuel7804 2 года назад

    സൂരജ് ദൈവം നിങ്ങൾക്കു കൂടുതൽ ശക്തി തരട്ടെ

  • @fasalmon4626
    @fasalmon4626 3 года назад +51

    ഈ വീഡിയോ കണ്ടിട്ട് പ്രസിഡണ്ട് ഡിസ്‌ലൈക്ക് അടിച്ചു 😡😡😡

  • @askararton4128
    @askararton4128 3 года назад +2

    സൂരജ് നിങ്ങൾ പോളിയാണ് ഇതുപോലെ ഓരോന്നും കൊണ്ടുവരണം

  • @shamseerkvshamsi1312
    @shamseerkvshamsi1312 3 года назад +3

    A great person 👍

  • @പാവംപെണ്ണ്
    @പാവംപെണ്ണ് 3 года назад +1

    സുരാജേട്ടനെ പോലെ ധൈര്യവും എല്ലാ കാര്യത്തിലും പാവങ്ങൾക്ക് സപ്പോർട്ട് ഉള്ളവരാണ് ഇവിടെ വേണ്ടത്...അയ്യോ കണ്ടിട്ട് സഹികുന്നില്ല 😔

  • @ainusworldcreations3643
    @ainusworldcreations3643 3 года назад +13

    ഡിസ്സ് ലൈക്ക് ...അടിച്ചവർ പഞ്ചായത്ത് കാർ ആയിരിക്കും ....

  • @poulosepappu5746
    @poulosepappu5746 3 года назад +2

    We proud of you
    You are very correct

  • @Jyothirmayinambiar
    @Jyothirmayinambiar 3 года назад +19

    എല്ലാരും സ്വന്തം കാര്യം മാത്രമേ ഉള്ളൂ മറ്റുള്ളവർക്ക് എന്തു പറ്റിയാലും ഒരു കുഴപ്പവുമില്ല 😔

  • @thomasmathew19
    @thomasmathew19 3 года назад +2

    ഭായ് നിങ്ങൾ സൂപ്പർ ആണ്.. Is it do another follow up to see whats things have changed from your initial visit until now... This will surely give you an edge over hatred plus public will respectfully accept your efforts in bringing issues in limelight...