ആരുമില്ലാത്ത വീട്ടിൽ കയറിയ അക്രമിയെ ഒറ്റയ്ക്ക് പ്രതിരോധിച്ച് അനഘ | Mathrubhumi News

Поделиться
HTML-код
  • Опубликовано: 28 фев 2023
  • അച്ഛനും അമ്മയും വീട്ടിൽ ഇല്ലാത്ത സമയത്ത് വീട്ടിൽ കയറിയ അക്രമിയെ ഒറ്റയ്ക്ക് നേരിട്ടതിനെക്കുറിച്ച് അനഘ മാതൃഭൂമി ന്യൂസിനോട് പറയുന്നു.
    #Kochi #Theft #Karate #Attack #MathrubhumiNews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 1 тыс.

  • @matthewsilvan1
    @matthewsilvan1 Год назад +836

    ഈ മോൾക്ക്‌ എന്തെങ്കിലും award കൊടുക്കണം. അത് മറ്റുള്ളവർക്കും പ്രോത്സാഹനം ആകും. Well done.

    • @aljazeem4534
      @aljazeem4534 Год назад

      Pine ipol kodukum uae yil ninulla pralaya fund modi vedichila athu pinarayi vedichu thirichum koduthilla swantham account ileku maati uae yil anenkil 50000dhs koduthene sheik neril vanu kaanukayum cheythene

    • @aradhana5718
      @aradhana5718 Год назад +19

      അതെ... ഒരുപക്ഷെ ജിഷക്ക് പറ്റിയത് പോലെ ഈ മോൾക്ക് പറ്റിയേനെ

    • @imaries0326
      @imaries0326 Год назад +5

      @@aradhana5718 athe ❤

    • @aljazeem4534
      @aljazeem4534 Год назад +1

      Athinu jishaye konathu Bengali alla avan cashinu vendi eteduthathanu athinte ethartha prathikal vilasinadakukaya

    • @itz.measwanth
      @itz.measwanth Год назад +5

      അതെ എന്തായലും കൊടുക്കണം അവാർഡ് കൊടുക്കണം ഈ മോൾക്ക്🙏🙏

  • @nisharifu8532
    @nisharifu8532 Год назад +1793

    എല്ലാം സർക്കാർ സ്കൂൾ കളിലും കാരാട്ടെ നിർബന്ധം ആക്കണം പാഠ പദ്ധതി യിൽ ഉൾപ്പെടുത്തണം 👍👍😍

    • @Still_waiting4U
      @Still_waiting4U Год назад +17

      Gun 🔫 Ulla kallane Karate kond neridaavo ?

    • @albertsunny2003
      @albertsunny2003 Год назад +15

      @@Still_waiting4U yes

    • @aryjun-845
      @aryjun-845 Год назад +6

      ​@@Still_waiting4U ee chengaayi 🥴

    • @impresario4154
      @impresario4154 Год назад +9

      ഇന്ന് വൈകുനേരം തൊട്ട് ആക്കാം

    • @georgeraviable
      @georgeraviable Год назад +4

      Avoid Sin© and Cos©

  • @vinodrlm8621
    @vinodrlm8621 Год назад +653

    എന്തൊരാണോ എന്തോ🤔🤔
    സ്വയരക്ഷക്കുള്ള അഭ്യാസങ്ങൾ എല്ലാവരും പഠിച്ചിരിക്കുന്നത് നല്ലതാണ്.

    • @rjrajmon4101
      @rjrajmon4101 Год назад +2

      😂😂😂

    • @jaisalchulliyil9487
      @jaisalchulliyil9487 Год назад +2

      Midumidukki

    • @humanbeing8810
      @humanbeing8810 Год назад +2

      എല്ലാ പെൺകുട്ടികളും പഠിക്കുക ഇതൊക്കെ, 👍 സൂപ്പർ മോളെ 👍

    • @OnlyPracticalThings
      @OnlyPracticalThings Год назад

      Enthoru duritham pidicha Nadu ithu , akromilal azinjadunu. Kammikale thurathi odikanda samayam kazinju

    • @thescramerr2207
      @thescramerr2207 Год назад +3

      എല്ലാരും പഠിച്ചാലും പഠിച്ചില്ലെങ്കിലും ഒരേപോലെ അല്ലേ..

  • @manuplamthottathil2778
    @manuplamthottathil2778 Год назад +498

    കരാട്ടെ അറിയില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ ആ മോളുടെ ജീവൻ അപകടത്തിൽ ആയേനെ......

  • @muhammadmusavirtk46
    @muhammadmusavirtk46 Год назад +368

    കള്ളന്‍ വന്നാൽ ആളെ വിളിച്ചു കൂട്ടാൻ സൗണ്ട് പോലും വരാത്ത ഞാൻ 🙈🙈

    • @pranav8239
      @pranav8239 Год назад +11

      Njanum bro

    • @shilpakichus362
      @shilpakichus362 Год назад +40

      ബോധം ഉണ്ടേൽ അല്ലെ ആളെ വിളിക്കാൻ പറ്റു 😂

    • @jasnafathima5970
      @jasnafathima5970 Год назад +4

      Sathyam

    • @mallus171
      @mallus171 Год назад +5

      Swoyam troll AANO 😂😂

    • @unknown10599
      @unknown10599 Год назад +3

      Swapnathl kallan vannal Polum sound illatha njn🥲

  • @abhilashpa6726
    @abhilashpa6726 Год назад +110

    മിടുക്കിക്കുട്ടി... പ്രതികരിക്കാൻ ഒരല്പം വൈകിയിരുന്നെങ്കിൽ മറ്റൊരു വാർത്തയെ മലയാളികൾ കേൾക്കു.. അഭിനന്ദനങ്ങൾ അനുജത്തി ❤️❤️

  • @ssajikumar2867
    @ssajikumar2867 Год назад +400

    വിശ്വസിച്ചേ പറ്റൂ. --- നമ്മുടെ യുവതലമുറ വളരെ അഡ്വാൻസിടാണ്. അഭിനന്ദനങ്ങൾ.

  • @alexandergeorge9365
    @alexandergeorge9365 Год назад +87

    കാവലിന് മൂന്നു നായ്ക്കൾ! പക്ഷേ, എല്ലാറ്റിനെയും കൂട്ടിൽ അടച്ചിട്ടിരിക്കുന്നു. അതു കൊണ്ട് എന്ത് പ്രയോജനം? വീടിന് ചുറ്റുമതിലോ കമ്പി വേലിയോ ഉണ്ടാക്കി, നായ്ക്കളെ അഴിച്ചു വിടണം, പകലും രാത്രിയും.
    ആ കുട്ടിയുടെ മനോധൈര്യം മൂലം ഇന്ന് അവൾ ജീവനോടെ ഇരിക്കുന്നു. മോൾക്ക് അഭിനന്ദനങ്ങൾ!

  • @Diru92
    @Diru92 Год назад +604

    പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ടത് പാചകം അല്ല ജൂഡോ ആണ്.. 🔥

    • @saraajsa5300
      @saraajsa5300 Год назад +6

      👍👍👍

    • @Gkm-
      @Gkm- Год назад +71

      പാചകവും അറിയണം നല്ല ഭക്ഷണം കഴിചാലെ നല്ല ആരോഗൃവും വരൂ😁

    • @Akhijo
      @Akhijo Год назад +22

      Botha are important..

    • @SurajInd89
      @SurajInd89 Год назад

      ആണുങ്ങൾ പാചകം ചെയ്യട്ടെ. ജൂഡോ പഠിച്ച പെണ്ണുങ്ങളുടെ അടുത്തുന്നു അടിയും വാങ്ങട്ടെ. അതല്ലേ ഫെമിനിസം.. 😅

    • @mariyammaliyakkal9719
      @mariyammaliyakkal9719 Год назад +2

      @@Gkm- അതെ.എല്ലാം അറിയണം

  • @Shafeeqtirur11
    @Shafeeqtirur11 Год назад +333

    പെൺകുട്ടികൾക്ക് ഇപ്പോഴത്തെ ചില ആണുങ്ങളിൽ നിന്നും രക്ഷപെടണമെങ്കിൽ ഇങ്ങനെയുള്ള പതിനട്ടടവും പഠിക്കേണ്ടിയിരിക്കുന്നു.... കൂടെ ഈ മുറകളൊക്കെ നമ്മുടെ പൂച്ച പോലീസിന് കൂടി പഠിപ്പിച്ചു കൊടുക്കുവാൻ മറക്കരുത്... 😂😂ചില ആൺകുട്ടികളും ഈ മുറകളൊക്കെ പഠിക്കേണ്ടിയിരിക്കുന്നു.. 😂

    • @mariammaskariah8882
      @mariammaskariah8882 Год назад

      😆books books church no choice books books books no books vfudjfiurdidjhgzhcbvx books vfudjfiurdidjhgzhcbvx books books vfudjfiurdidjhgzhcbvx child from books n Bo P

    • @atmosphere5005
      @atmosphere5005 Год назад +2

      അതെ ആണുങ്ങൾ മൊത്തം വൃത്തികെട്ട വർഗങ്ങള 😏

    • @mubashira7392
      @mubashira7392 Год назад +2

      @@atmosphere5005 അങ്ങനെ പറയാൻ പറ്റില്ലല്ലോ

    • @abhikrish611
      @abhikrish611 Год назад

      @@atmosphere5005 അത് നല്ല തന്തക്ക് ജനിക്കാത്തത് കൊണ്ട് തോന്നുന്നതാ നിനക്ക്

    • @atmosphere5005
      @atmosphere5005 Год назад

      @@mubashira7392😏

  • @athulyag9999
    @athulyag9999 Год назад +146

    അപാര ധൈര്യം തന്നെ മിടുക്കി ..ഭാഗ്യത്തിന് aa കുട്ടിക്ക് ഒന്നും pattiyillalo..

  • @radhikamr2075
    @radhikamr2075 Год назад +254

    മിടുക്കി. അഭിനന്ദനങ്ങൾ.

  • @microgreenkuwait3252
    @microgreenkuwait3252 Год назад +534

    മതം പഠിപ്പിക്കുന്ന നേരം പെൺകുട്ടികളെ അയോദ്ധനകലകൾ പഠിപ്പിക്കണം 🙏🏻

    • @jaz3681
      @jaz3681 Год назад +76

      ഞാൻ കരാട്ടെ trainer ആണ്.. അനഘ super 🥋👏🏻..എല്ലാരും പഠിക്കണം ആയോദ്ധനകല.. പക്ഷെ അതിന്റെ ഒക്കെ എടീക്കൂടി കയറി മതത്തിനെ തോണ്ടുന്നതെന്തിനാ..... മോന്റെ മോൻ 🤐🤫🤫

    • @sabir2107
      @sabir2107 Год назад +7

      Monji jee

    • @sabir2107
      @sabir2107 Год назад

      @Video Channel jai cpm, 😊

    • @user-ye1rl3cf3y
      @user-ye1rl3cf3y Год назад +10

      @@jaz3681 പടിച്ചതല്ലെ പാടൂ

    • @blade1274
      @blade1274 Год назад +5

      @@sabir2107 yes community party of muslims😂

  • @clubkeralabysreejesh
    @clubkeralabysreejesh Год назад +311

    എന്തൊക്കെ അടവുകൾ പഠിച്ചാലും... പെട്ടെന്നുള്ള ആക്രമണത്തെ പ്രതിരോധിക്കാൻ ചെറിയ ചങ്കൂറ്റം ഒന്നും പോരാ...☝️.
    അതൊരു പെൺകുട്ടിയിൽ നിന്നുള്ള ചെറുത്ത് നിൽപ്പ് എന്നുകേൾക്കുമ്പോൾ ആണ് അതിന്റ പ്രാധാന്യം ഇരട്ടിക്കുന്നത്... ☝️.
    എന്തായാലും അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല. കൂപ്പുകൈ....🙏🙏🙏

  • @Gkm-
    @Gkm- Год назад +53

    തേങ എടുത്തു അടിച്ചത് കലക്കി🤣

  • @unniandme5678
    @unniandme5678 Год назад +8

    ഇതുപോലെ ഒരു അനുഭവത്തിലൂടെ കടന്ന് പോയതാണ് ഞാനും. രാത്രിയിൽ ഉറക്കത്തിൽ ഞെട്ടി ഉണർന്നു നോക്കുമ്പോൾ വീട്ടിൽ ആരോ കേറിയതായി മനസിലായി. ഞാനും മോളും മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് ഞാൻ രക്ഷപെട്ടത് മനോധൈര്യം ഒന്നു കൊണ്ട് മാത്രമാണ്.

  • @jomoljomol863
    @jomoljomol863 Год назад +55

    എന്റെ വിട്ടിൽ കഴിഞ്ഞ. മാസം.8. ന് കള്ളൻ മാർ കേറി എന്തൊക്കെ എടുക്കാൻ പറ്റിയോ അത്ര കൊണ്ട് പോയി അവരെ പിടിച്ചു ഇപ്പോൾ ജയിൽ ഇപ്പോഴും ആ ഭയം മാറീട്ടില്ല

  • @iloveindia1076
    @iloveindia1076 Год назад +11

    എത്ര അഭിനന്നിച്ചാലും മതിയാകില്ല, super👍

  • @anargharajan6980
    @anargharajan6980 Год назад +9

    ആരും ഇല്ലാത്തപ്പോൾ ഗേറ്റ് തുറന്നു ആരെങ്കിലും വന്നാൽ തന്നെ ടെൻഷൻ ആണ്.. അപപ്പോൾ വീടിന് ഉള്ളിൽ ഒരാളെ കണ്ടാൽ ഉള്ള അവസ്ഥ.... നമിച്ചു മോളെ.. 🙏🏻

  • @dilip.cchittilanghat1437
    @dilip.cchittilanghat1437 Год назад +3

    ഇതു പോലുള്ള അപകടകരമായ അവസ്ഥയിൽ നിന്ന് രക്ഷപ്പെടുവാൻ ,അത് പെൺകുട്ടികൾക്കായാലും ആൺകുട്ടികൾക്കായാലും
    അതിനുള്ള ചങ്കൂറ്റവും മനോധൈര്യവുണ്ടാകാൻ ഇത്തരത്തിലുള്ള സംഭവങ്ങൾ പ്രചോദനമാവട്ടെ ;

  • @priyaabhiramimt1998
    @priyaabhiramimt1998 Год назад +35

    മിടുക്കി 🤝

  • @geethak5612
    @geethak5612 Год назад +25

    അനഘ മറ്റ് കുട്ടികൾക്കും നമ്മുടെ സമൂഹത്തിനും മാതൃക ആവട്ടെ

  • @asiyabasheer9637
    @asiyabasheer9637 Год назад +35

    മിടുക്കി 👏🏻👏🏻

    • @njheaven1582
      @njheaven1582 Год назад

      Appo vilikande news kare viral avoole 😂

  • @askardelivex3032
    @askardelivex3032 Год назад +29

    അടിപൊളി മോൾക്ക് അഭിനന്ദനങ്ങൾ 👍👍👍

  • @princessofdreams-5467
    @princessofdreams-5467 Год назад +5

    മിടുക്കി അഭിനന്ദനങ്ങൾ ❤️👍

  • @ram9467
    @ram9467 Год назад +20

    മിടുക്കി 🥰🥰🥰💪💪💪

  • @1234abcd-q1x
    @1234abcd-q1x Год назад +22

    ഈ മോൾക് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

  • @thomasmichael3318
    @thomasmichael3318 Год назад +90

    അഭിനന്ദനങ്ങൾ 👍👍👍

  • @akhilaav7400
    @akhilaav7400 Год назад +2

    Very matured talk and inspiring

  • @fightingfile9280
    @fightingfile9280 Год назад +187

    Le കള്ളൻ : എന്റെ ഭാഗത്തും തെറ്റുണ്ട്.... കരാട്ടെ ക്കാരുടെ വീട്ടിൽ ഒരു കാരണവശാലും കയറാൻ പാടില്ലായിരുന്നു 😁😁

  • @sindhusanthakumari8128
    @sindhusanthakumari8128 Год назад +10

    തീർച്ചയായും സെൽഫ് ഡിഫൻസ് കരിക്കുലത്തിൽ ഉൾപ്പെടുത്തണം..പെൺകുട്ടികൾക്ക് syllabus nte ഭാഗമായി കുഞ്ഞിലെ പഠിപ്പിക്കണം🙏

    • @abhikrish611
      @abhikrish611 Год назад +2

      ആണ്കുട്ടികൾ പഠിക്കേണ്ട അല്ലെ...

  • @ajidhaikkadan9650
    @ajidhaikkadan9650 Год назад +33

    ഏതെങ്കിലും അയോധനകല പെൺകുട്ടികൾ പഠിച്ചിരിക്കണം.. സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ട്... അതിന് ചേരുക... മിടുക്കി..

    • @Zelebwatch
      @Zelebwatch Год назад +1

      ആയുധം ഇല്ലാത്ത കല ആണ് വേണ്ടത്. ആരും ചുരിക കൊണ്ട് നടക്കുന്നില്ല.

    • @Zelebwatch
      @Zelebwatch Год назад

      @rockey bhai വാണം നിൻ്റെ തള്ള

  • @adatmediatech
    @adatmediatech Год назад +7

    അതാണ്...മനോധൈര്യം വെറുതെ അല്ല അത് മോളു പഠിച്ച യുദ്ധ തന്ത്രത്തിന്റെ ഗുണമാണ് 👌👌👍

    • @levinkr6885
      @levinkr6885 Год назад

      Adat kallan murivelpichat adayalam onumilallo.. Kalla kadha annalle🤣

    • @unwokeist
      @unwokeist Год назад

      totally scripted !

    • @adatmediatech
      @adatmediatech Год назад +3

      @@levinkr6885 എനിക്കറിയില്ല.... സത്യം
      പക്ഷെ ഇത്തരത്തിൽ പ്രതിരോധ മുറകൾ പഠിക്കുന്നത് മനസ്സിന്ന് ഉറപ്പും ധൈര്യവും നൽകും എന്നെ പറഞ്ഞുള്ളു... കഥ യിലെ സത്യം അത് എനിക്കറിയില്ല 😊

  • @rahmathmolmk1449
    @rahmathmolmk1449 Год назад +6

    മിടുക്കി കുട്ടി... 🙏🙏🙏

  • @jyothism.n.7713
    @jyothism.n.7713 Год назад +93

    മിടുക്കി അഭിനന്ദനങ്ങൾ 🙏❤️❤️❤️

  • @manafmetropalace6770
    @manafmetropalace6770 Год назад +93

    ചുറ്റും നല്ല ഉശിരൻ പട്ടികളും ജനവാസമുള്ള സ്ഥലവും പിന്നെ ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത കഥയും എനിക്ക് എന്തൊക്കെയോ ദുരൂഹത തോന്നുന്നു എന്തായാലും നമ്മുടെ ഫോറൻസിക് വിഭാഗം വളരെ പവർഫുൾ ആണ് അവർ എത്രയും പെട്ടന്ന് കണ്ടുപിടിക്കും അത് ഉറപ്പാണ്

  • @govindnram8556
    @govindnram8556 Год назад +4

    മിടുക്കി👏👏👏👏👏👏

  • @ABINSIBY90
    @ABINSIBY90 Год назад +2

    മിടുക്കി. അഭിനന്ദനങ്ങൾ..

  • @geethavdev6222
    @geethavdev6222 Год назад +1

    മിടുക്കി. അഭിനന്ദനങ്ങൾ 👍

  • @muneersubair117
    @muneersubair117 Год назад +13

    Good girl.. 👍👍👍👍

  • @lekshmicr3133
    @lekshmicr3133 Год назад +11

    6 വയസുഉള്ള ente മോളെ ഡാൻസ് പഠിപ്പിക്കാൻ വീട്ടുകാർ പറഞ്ഞു ഞാൻ കൊണ്ട് പോയി കരാട്ടെ ku ചേർത്തു 😂😂😂 കുട്ടികൾ പ്രതിരോധിക്കാൻ പഠിക്കട്ടെ 😇

    • @josejose-je6xu
      @josejose-je6xu Год назад

      🤣🤣🤣🤣🤣🤣🤣🤣🤣😁🤝

  • @mudisfakncheru8343
    @mudisfakncheru8343 Год назад +2

    ഈ പൊന്നു മോളെ കേരളം മൊത്തം പരിചയപെടുത്തണം കരഞ്ഞു ബോധം കേട്ടുവീഴുന്ന പെൺകുട്ടികൾക്ക് ബദലായി
    അതെ കേരളത്തിന്റെ പൊന്നുമോൾ അനഘ
    ഈ കണ്ണൂർ കാരന്റെ ബിഗ് സല്യൂട്ട്

  • @akku8341
    @akku8341 Год назад +4

    അഭിനന്ദനങ്ങൾ മോളേ... 👍

  • @fuck_the_damn_world
    @fuck_the_damn_world Год назад +17

    കഥ കുറച്ചു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് 😂 അതും മൂന്നും നാലും പട്ടികളുള്ള വീട്ടിൽ.. എന്തെരോ എന്തോ..

    • @Danispeegle496
      @Danispeegle496 Год назад +4

      Yess🤔entho angadu🤔🤔

    • @Vilvo53
      @Vilvo53 Год назад

      പട്ടികളെ മറക്കാനുള്ള psychology ariyunna pulli aakum.

  • @user-xb5nm2tx9i
    @user-xb5nm2tx9i Год назад +13

    ന്റെ മോളെ..... Wow
    കുളിരുന്നു 😍😍😍

  • @Snair269
    @Snair269 Год назад

    2020 ൽ ഇറങ്ങിയ കുങ്ങ്ഫു മാസ്റ്റർ എന്ന സിനിമയിലെ നീതു പിള്ള അവതരിപ്പിച്ച കഥാപാത്രം ഓർമ്മ വരുന്നു. Well Done Anagha 👏

  • @sundernational
    @sundernational Год назад +3

    മിടുക്കി.. Salute

  • @vishnuashokan
    @vishnuashokan Год назад +38

    വൈറൽ ആകാൻ നോക്കിയ ആണോ🤨 വേറെ ഒന്നും അല്ല ഇപ്പോൾ ഏത് കള്ളൻ ആണ് വീട്ടിൽ ഒക്കെ കേറുന്നത് അതും ഉച്ചയ്ക്ക്🤣🤣 പ്രതേകിച്ചു കൂട്ടില് കിടക്കുന്ന പട്ടി ഉള്ള വീട്ടിൽ ഒരു അപരിചിതൻ വന്നാൽ നായ ഉറപ്പായും കുരക്കും അപ്പോൾ എങ്ങനെ വന്നാലും പരിസര വാസികൾ എന്താണ് എന്നു എങ്കിലും നോക്കാൻ വരും ഇത് ഒരുമാതിരി എവിടയോ തകരാർ ഉള്ള പോലെ ഫീൽ ചെയ്യുന്നു😑

    • @brucearts9000
      @brucearts9000 Год назад

      😆😺😄

    • @kamaludhinvk400
      @kamaludhinvk400 Год назад

      👆👆👆

    • @rasheedmylappuram6745
      @rasheedmylappuram6745 Год назад

      👍

    • @levinkr6885
      @levinkr6885 Год назад +1

      kallan murivelpichat adayalam onumilallo.. Kalla kadha annalle🤣

    • @jincyantony4447
      @jincyantony4447 Год назад

      Chettaaa,first full aayitt kelkku..uchakku ennu aara paranje,enthukettalum negative parayunna ningale polullavar ellayidathum und.ithu chettante thakarar mathramanu.

  • @vaideeshkumar3593
    @vaideeshkumar3593 Год назад +38

    Well done Anakha. You are a great inspiration to all youngsters. May God's Grace be with you always.

    • @vijica3267
      @vijica3267 Год назад +1

      അഭിനന്ദനങ്ങൾ

  • @bmtradingkoyilandy9903
    @bmtradingkoyilandy9903 Год назад +10

    Congratulations 🎉

  • @kmealachola
    @kmealachola Год назад +4

    ഇവളാണ് പെണ്‍ കുട്ടി ! എല്ലാ പെണ്‍ കുട്ടികളും ഈ കുട്ടിയെ കണ്ടു പഠിക്കട്ടെ . ഭാവുകങ്ങള്‍...

  • @annammavarghese2090
    @annammavarghese2090 Год назад +4

    മിടുക്കി.
    Midumidukki...❤️❤️

  • @kunjumolnaduchira535
    @kunjumolnaduchira535 Год назад +6

    ഇങ്ങനെ വേണം

  • @jijogeorge8404
    @jijogeorge8404 Год назад +4

    എന്തൊരു തള്ള് ആണ് തള്ളുന്നത് എന്തായാലും നല്ല കാര്യം ചെയ്തത്

  • @rty3563
    @rty3563 Год назад +18

    എന്തൊക്കെയോ ഒരു പൊരുത്തക്കേട്.. സത്യം പുറത്തു വരട്ടെ.. ഇന്നത്തെ വാർത്ത നാളെ മാറ്റിപറയാനും ചാൻസ്ണ്ട്

    • @Anup8634
      @Anup8634 Год назад +3

      എനിക്കും അങ്ങനെ തോന്നി

    • @divyaananthu1397
      @divyaananthu1397 Год назад +2

      Ohh kashtam😡

    • @trex2843
      @trex2843 Год назад

      😂

    • @beenakk7214
      @beenakk7214 10 месяцев назад

      നായകൾ 3, കയ്യിലെമുറിവ് എവിടെ, cctv ഉണ്ടായിരുന്നെങ്കിൽ വിശ്യസികാമായിരുന്നു, ഒടുവിൽ ഒരു തേങ്ങ എങ്ങനെ വന്നു?

  • @ameersalam-bt3ow
    @ameersalam-bt3ow Год назад +5

    എന്തെങ്കിലും ഒരു അഭ്യാസം നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ ആരുടെ മുന്നിലും നേരിടാൻ ഉള്ളിൽ നിന്നും ധൈര്യംവരാനുണ്ട്

  • @straightline3192
    @straightline3192 Год назад +81

    സിങ്കപ്പെണ്ണ് 😘💪

  • @shabnarasheed7170
    @shabnarasheed7170 Год назад +1

    മിടുക്കി...❤️

  • @orumanushyan1989
    @orumanushyan1989 Год назад +1

    🔥പൊന്നുമോൾക്ക് അഭിനന്ദനങ്ങൾ 🥰

  • @MikeJa-tf7fo
    @MikeJa-tf7fo Год назад +3

    Just miss for a tragedy... salute to the girl..

  • @ullasan1905
    @ullasan1905 Год назад +6

    Goosebumps

  • @Kunju-Kunjatta
    @Kunju-Kunjatta Год назад

    ഇതാണ് മനോധൈര്യം 👌👍മിടുക്കി ❤️👏👏👏👏👏

  • @bibinaajayan-3490
    @bibinaajayan-3490 Год назад +1

    മിടുക്കി അഭിനന്ദനങ്ങൾ

  • @balachandranreena6046
    @balachandranreena6046 Год назад +14

    Midukki. Pillare karate padippikkunnathu nallathanu

  • @gokulrl5424
    @gokulrl5424 Год назад +15

    Super great job ❤️🙏👍

  • @praveenvenugopal9920
    @praveenvenugopal9920 Год назад +13

    Hats off and may this be an inspiration for women..all women must be trained in martial arts..

  • @_._l_._8222
    @_._l_._8222 Год назад +4

    As a girl , I respect you ❤️🔥
    llavrkum ithoru motivation ann 🙂❣️

  • @muhammadrafi593
    @muhammadrafi593 Год назад +14

    എനിക്ക് കരാട്ടെ കളരി ബ്ലോക്ക് ബെൽറ്റ്‌ ഒന്നും അറി ഞ്ഞു കൂട പഠിക്കണം എന്ന് ആഗ്രഹം ഉണ്ട് പഠിക്കാൻ സാഹചര്യം ഇല്ല മക്കളെ പടിപിക്കാൻ ആവൂല പണം ഇല്ല 😭

    • @jewelsworld6455
      @jewelsworld6455 Год назад +1

      ഇതൊക്കെ youtube നോക്കി അത്യാവശ്യം കാര്യങ്ങൽ പഠിക്കാം

  • @ajithkarthika3317
    @ajithkarthika3317 Год назад

    മിടുക്കി മോൾ... 💐💐👍👍

  • @neelakandandhanajayan3202
    @neelakandandhanajayan3202 Год назад +16

    ഇതിനു ശേഷം വേറെ വീട്ടിലെത്തിയ ലെ കള്ളൻ..
    ഇവിടെ വേറെ ആരെങ്കിലും ഉണ്ടോ..
    അവിടത്തെ കുട്ടി.. ഇല്ല.. ഞാൻ മാത്രമേ ഉള്ളൂ..
    കുട്ടിക്ക് കരാട്ടെ അറിയോ..
    എന്തിനാ..
    അതറിഞ്ഞിട്ടേ അകത്തേക്കു വരൂ.. എനിക്കു വയ്യ ഇങ്ങിനെ അടിവാങ്ങി ചാവാൻ.. 🤣🤣🤣🤣

  • @neenaaloysius4490
    @neenaaloysius4490 Год назад +10

    God bless you, stay safe

  • @manuayyappan3114
    @manuayyappan3114 Год назад +52

    ഈ കുട്ടിക്ക് ദൈവഅനുഗ്രഹം ഉണ്ട്

    • @Zelebwatch
      @Zelebwatch Год назад +11

      അതൊണ്ടാണോ അക്രമി വന്നത്??

    • @mariyammaliyakkal9719
      @mariyammaliyakkal9719 Год назад +2

      അതെ അമ്മയോ അഛനേോ പലര്‍ക്കും സഹായം ചെയ്തുകാണും

    • @OpinionsMatterNamesDont
      @OpinionsMatterNamesDont Год назад +9

      Correct! സോമാലിയയിലെ പാകിസ്ഥാനിലും സിറിയയിലും ഒക്കെ കുട്ടികളെ പട്ടിണിക്കിട്ട് രസിക്കുന്നതിന് ഇടയിൽ കൊച്ചിയിൽ വന്ന് ഈ കുട്ടിയെ പെട്ടെന്ന് അനുഗ്രഹിച്ച് വിട്ട ദൈബം ആള് കരുണാനിധി മാത്രം അല്ല ജയലളിത കൂടിയാണ്.

    • @jalalkunju4281
      @jalalkunju4281 Год назад +2

      ​@@OpinionsMatterNamesDont ഓ... പിന്നെ ഒരു തമാശക്കാരൻ

    • @OpinionsMatterNamesDont
      @OpinionsMatterNamesDont Год назад +5

      @@jalalkunju4281 ദേ വന്നിരിക്കുന്നു സീരിയസായിട്ട് പറഞ്ഞാൽ തമാശയാണെന്ന് പറയുന്ന ഒരു സീരിയസ്‌കാരൻ.

  • @raheemra5652
    @raheemra5652 Год назад +3

    Good🌹

  • @noufalkp9878
    @noufalkp9878 Год назад +1

    Great 👌 💪. God bless

  • @dance2832
    @dance2832 Год назад +17

    മിടുമിടുക്കി...ചൈനയിലും മലേഷ്യയിലും തായിവാനിലുമുള്ളതുപോലുള്ള അഭ്യാസമുറകൾ ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം.

  • @shibiludheenb7450
    @shibiludheenb7450 Год назад +4

    എത്ര അഭിനന്ദിച്ചാലും മതിയാവില്ല... കരാട്ടെയോ, ജൂഡോ യൊ എന്തുമാകട്ടെ പാഠ്യപദ്ധതിയിൽ സ്വയരക്ഷക്ക് വേണ്ടി ഇവകളെല്ലാം നിർബന്ധമാക്കുക... വേറെ വല്ലോരും ഈ വിദ്യാർത്ഥിനിയുടെ സ്ഥാനത്തെങ്കിൽ എപ്പഴേ കുത്ത് കൊണ്ടേനെ ... ഈ കുട്ടിക്ക് മനോധൈര്യം ഉള്ളത് കൊണ്ട് മാത്രമാണ് അവനെ നേരിടാൻ കഴിഞ്ഞത് ...

  • @ashikajo9224
    @ashikajo9224 Год назад +1

    ധീരതയ്ക്കുള്ള അവാർഡ് കൊടുക്കണം👌👌👌👌❤

  • @balachandranv123
    @balachandranv123 8 месяцев назад +1

    മിടുക്കിക്ക് അഭിനന്ദനങ്ങൾ

  • @Nagavalli537
    @Nagavalli537 Год назад +20

    ഒരു തേങ്ങ കൊണ്ട് അടിച്ചപ്പോ അയാൾ ഇറങ്ങി ഓടിയല്ലോ ഭാഗ്യം 😂അല്ല ഇതിൽ എവിടെയാണ് പെൺകുട്ടി അയാളെ നേരിട്ടു എന്ന് പറയുന്നത് എന്തായാലും ഇത്രേം ചെയ്യാനുള്ള ധയ്ര്യം കാണിച്ചല്ലോ good 👍🏼ഞാൻ ആണേൽ അയാളെ കണ്ടതും ബോധം കേട്ട് വീണേനെ 🥴

    • @World_around_me
      @World_around_me Год назад

      Thenga kond adikan kayy pongiyille athu thanney neridal

    • @Aiswarya11111
      @Aiswarya11111 Год назад +2

      ​@user-jl1lr9tq6cathey ... chenga nadannuvannu kuttye rakshichu...

    • @Aiswarya11111
      @Aiswarya11111 Год назад +2

      Thaan aanenel bhodham kedule... avideyanu ah kutty ayale neerittathu...
      Enagane oru sudden aayi vanna situationil aanayalum pennayalum prethikarikkan pattanamnilla....
      Pakshe aah kutty prethikarichu ....
      Ayale erangi oodiyathu avide ayale weak aayi ennu aayalkke thooni... appo ara hero..
      Full planodukoodi vanna ayalo....
      Sudden attack kittitum prethikaricha kuttyo.... thaan ee commentil sherikum oru left hand compliment aan cheythapoleyanu thooniyathu..

    • @levinkr6885
      @levinkr6885 Год назад

      @@Aiswarya11111 kallan murivelpichat adayalam onumilallo.. Kalla kadha annalle🤣

    • @levinkr6885
      @levinkr6885 Год назад

      @@Aiswarya11111 mathrubhumik കരാട്ടെ promotion ann

  • @alexzachariah7898
    @alexzachariah7898 Год назад +4

    Congratulations

  • @ria.rio.ria15
    @ria.rio.ria15 Год назад +1

    Wow 😳👏👏👏👏she is really Brave ❤

  • @binojpb6007
    @binojpb6007 Год назад +5

    👍👍👍👌

  • @binukmanimani8088
    @binukmanimani8088 Год назад +11

    ഈ കഥ കേട്ട് പെൺകുട്ടികൾ ഇവരോട് മുട്ടാൻ നിന്നാൽ ചിലപ്പോൾ പണി കിട്ടും, മിക്കവാറും tools ഉണ്ടാവും.
    എന്തായാലും കുട്ടീടെ ഭാഗ്യം 🙏

  • @HappyHumanBeing
    @HappyHumanBeing Год назад

    മിടുക്കി❤️

  • @jjalivellayil2981
    @jjalivellayil2981 Год назад +6

    കുട്ടിമാമ ആ കിക്ക് കണ്ട് ഞാൻ ഞെട്ടി മാമാ🤩

  • @susheeltm
    @susheeltm Год назад +6

    Total breakdown of law and order in kerala. Far too many criminals loafing around. This kid is very lucky to have escaped.
    Please have cctv coverage all over the state. This initiative is something that the district and state administration should drive. Will immensely help residents as well as the police force in identifying and catching anti-socials and criminals.

  • @sajananoushad1651
    @sajananoushad1651 Год назад

    മിടുക്കി 👏👏👏👏👏

  • @ajimedayil6216
    @ajimedayil6216 Год назад

    മിടുക്കി,,, 👌👌💪💪💪

  • @4Johnson
    @4Johnson Год назад +4

    കളളം അന്നെന്നു തോന്നുന്നേ ഇല്ല.........

  • @abdumk1
    @abdumk1 Год назад +8

    എന്തോ അങ്ങോട്ട് വിശ്വാസം വരുന്നില്ല. തേങ്ങാക്കൊണ്ട് തലക്ക് അടികിട്ടിയിട്ട് അയാൾ ഓടി പോയെന്ന്. 🤔

  • @Maniacguy2777
    @Maniacguy2777 Год назад +2

    I wish every women to be brave like her when in difficult situation you need to learn self defense and kung-fu

  • @jayasreer222
    @jayasreer222 Год назад

    മിടുക്കി 🌹🌹

  • @user-cy6rx3xc9c
    @user-cy6rx3xc9c Год назад +4

    മനോധൈര്യവും, കായികക്ഷമതയും : അനഘ മോൾക്ക് ആശം. സകൾ ...

  • @jomoljomol863
    @jomoljomol863 Год назад +3

    👍🏼

  • @christyjohnson5180
    @christyjohnson5180 Год назад +1

    Salute

  • @lakshmyr9704
    @lakshmyr9704 Год назад

    മിടുക്കി ❤️❤️🌷🌷👍👌👌👏👏

  • @theone6481
    @theone6481 Год назад +3

    Well done girl💪💪

  • @lissyjames5598
    @lissyjames5598 Год назад +3

    🙏🙏🙏👌👌

  • @shahinah4574
    @shahinah4574 Год назад +1

    Brave girl... Congrats 😍😍

  • @mubeenaa4534
    @mubeenaa4534 Год назад +2

    Proud ff u iron girl..♥️♥️♥️♥️