പണ്ട് വെള്ളമടി ഒരു കഴിവാണ് എന്ന് വിചാരിച്ചു വെള്ളമടി തുടങ്ങി... ഇപ്പോൾ അതൊന്നും ഒരു തേങ്ങയും അല്ല എന്ന് മനസിലാക്കി വെള്ളമടി നിർത്തി 5 വർഷം ആയി... ഇപ്പോൾ gym ഇൽ workout ചെയ്ത് full ഹാപ്പി ആയി പോകുന്നു 🥰.. ആരോടും വെള്ളമടിക്കരുത് എന്ന് പറയാനുള്ള അവകാശം ഇല്ല എനിക്ക്... എന്നാലും ഒരു കാര്യം ഓർമിപ്പിക്കാം 👉🏼 യവ്വനകാലം മുൻപ് തന്നെ നമ്മൾ ഇതിലേക്ക് വീഴുന്നു... അതുകൊണ്ട് തന്നെ ശരീരത്തിൽ വലിയ ബുദ്ധിമുട്ടുകൾ ഒന്നും അനുഭവിക്കില്ല.. പക്ഷേ യവ്വനം കഴിഞ്ഞ് വർദ്ധക്യത്തിലേക്ക് പോകുന്ന യാത്രയിൽ എന്നും വേദനകളും ബുദ്ധിമുട്ടുകളും നിറഞ്ഞ ദിവസങ്ങൾ ആയിരിക്കും എന്നും... ഒഴിവാക്കാൻ പറ്റാത്ത രീതിയിൽ മദ്യം/മറ്റെന്തെങ്കിലും നിങ്ങളെ adict ആകിയിട്ടുണ്ടേ എങ്കിൽ ഇഷ്ട്ടമുണ്ട് എങ്കിലും ഒരു തിരിച്ചു വരവ് വളരെ ഏറെ ബുദ്ധിമുട്ട് ഉള്ള കാര്യമാണ്... നിങ്ങൾ ഒരിക്കലും മദ്യം നിർത്താൻ ശ്രമിക്കേണ്ട, പകരം ശരീരത്തെ സ്നേഹ്ച്ചു തുടങ്ങു, അതിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യു... മദ്യം ഒക്കെ താനേ നിങ്ങളെ വിട്ട് പോകുന്നത് നിങ്ങള്ക്ക് തന്നെ അറിയാൻ കഴിയും 👍🏼 "Eat wealthy stay healthy" എല്ലാവർക്കും നന്മകൾ നേരുന്നു 😊
പണ്ടൊക്കെ സമ്മാന പെരുമഴ ആയിരുന്നു .. അത് ഇപ്പോൾ വെറുമൊരു തലയിണയിൽ ഒതുങ്ങി . ദയവായി സമ്മാനങ്ങൾ പുനഃസ്ഥാപിക്കണം .. പാവങ്ങളെ ഇട്ടു കുരങ്ങു കളിപ്പിക്കിന്നതിനു ഒരു തലയണ അപര്യാപതമായ ഗിഫ്റ് ആണ്
എന്റെ പൊന്നോ ഈ കടക്കാരൻ ഇന്ന് വരെ ഒരു മനുഷ്യന് മര്യാദ കൊടുക്കുന്നത് കണ്ടിട്ടില്ല പുള്ളി നമുക്ക് എല്ലാം ഫ്രീ ആയി തരുന്ന ഭാവമാണ് പൈസ കൊടുത്തിട്ട് വാങ്ങിയാൽ അങ്ങനെ അപ്പോൾ വെള്ളം അടിച്ചാൽ 😁😁😁😁🤣
കടയുടമസ്ഥൻ ഒരു കാര്യം പറഞ്ഞത് നന്നായി, ഞാൻ മദ്യപിക്കില്ല ഇനി ആരെയും ഈ കടയിലിയുന്നു മദ്യപിക്കാൻ അനുവദിക്കുകയുമില്ല. അതു തന്നെയാണ് വേണ്ടത് ലഹരി വിരുദ്ധമായി തന്നെ നിൽക്കുക 👍👍👍👍👍
രണ്ട് പെണ്ണുനങ്ങളും കലക്കി .....കിടു....എന്ത് natural ആക്ടിങ്.....ചേച്ചീ വേണോ....നിന്റെ തലയിൽ ഒഴുകി.... തലയിൽ ഒഴിക്കാൻ അല്ല മദ്യം വാങ്ങിയത....ഭയങ്കര ടെൻഷൻ ചേട്ടാ അതാ മദ്യം കഴിക്കുന്നത്...😁😁😁😁😁😁രണ്ടാമത് കടയിലെ ചേട്ടൻ പോളി ആണ് കിടു ....
സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട ❤നിലക്കൽ 💥. എങ്ങനെ ഇരുന്ന പ്രോഗ്രാം ആണ് 😔 വ്യൂസും കുറഞ്ഞു 😔 സമ്മാനങ്ങളും കുറഞ്ഞു. നല്ല ഒരു എപ്പിസോഡ് വരാൻ ആയി കാത്തിരിക്കുന്നു
ഹയർസെക്കൻഡറി പ്രിൻസിപ്പൽ ആയ ഫ്രാൻസിസ് ചേട്ടന് ഇതെല്ലം ചെയ്യാൻ സമയം കിട്ടുന്നല്ലോ❤️❤️ ഫ്രാൻസിസ് സാർ.. ഞങ്ങളുടെ പ്രിയപ്പെട്ട ഫിസിക്സ് ഹെഡ്.. ബുദ്ധി മാൻ..
Sorry to say . Every year after each festival ( eg : Onam , Christmas etc ) the news channels says about the increase of CRORES in Beverage selling . Any way your awareness programme is nice . Kindly consider about the gift . The pressure level of the Tea shopper & family ( this episode) . just imagine please.
ഇത് പെണ്ണുങ്ങൾ ആയത്കൊണ്ട് തടി കേടാവാതെ രക്ഷപ്പെട്ടു ആണായിരുന്നെങ്കിൽ ന്റെ ശിവനേ...... Ufffff💥💥
2 പൈങ്കിളികൾ വന്നു കൊഞ്ചിക്കുഴഞ്ഞിട്ടും
അതിലൊന്നും കുലുങ്ങാത്ത ചേട്ടൻ ആണ് മാസ്സ് 😂😂❤❤
🤣🤣🤣
🤣🤣🤣
qp
@@mathewmathew1281 2r
നമ്മളൊക്കെ ആണേൽ ഒന്ന് അലുത്തു പോയേനെ
പണ്ട് വെള്ളമടി ഒരു കഴിവാണ് എന്ന് വിചാരിച്ചു വെള്ളമടി തുടങ്ങി... ഇപ്പോൾ അതൊന്നും ഒരു തേങ്ങയും അല്ല എന്ന് മനസിലാക്കി വെള്ളമടി നിർത്തി 5 വർഷം ആയി... ഇപ്പോൾ gym ഇൽ workout ചെയ്ത് full ഹാപ്പി ആയി പോകുന്നു 🥰.. ആരോടും വെള്ളമടിക്കരുത് എന്ന് പറയാനുള്ള അവകാശം ഇല്ല എനിക്ക്... എന്നാലും ഒരു കാര്യം ഓർമിപ്പിക്കാം 👉🏼 യവ്വനകാലം മുൻപ് തന്നെ നമ്മൾ ഇതിലേക്ക് വീഴുന്നു... അതുകൊണ്ട് തന്നെ ശരീരത്തിൽ വലിയ ബുദ്ധിമുട്ടുകൾ ഒന്നും അനുഭവിക്കില്ല.. പക്ഷേ യവ്വനം കഴിഞ്ഞ് വർദ്ധക്യത്തിലേക്ക് പോകുന്ന യാത്രയിൽ എന്നും വേദനകളും ബുദ്ധിമുട്ടുകളും നിറഞ്ഞ ദിവസങ്ങൾ ആയിരിക്കും എന്നും... ഒഴിവാക്കാൻ പറ്റാത്ത രീതിയിൽ മദ്യം/മറ്റെന്തെങ്കിലും നിങ്ങളെ adict ആകിയിട്ടുണ്ടേ എങ്കിൽ ഇഷ്ട്ടമുണ്ട് എങ്കിലും ഒരു തിരിച്ചു വരവ് വളരെ ഏറെ ബുദ്ധിമുട്ട് ഉള്ള കാര്യമാണ്...
നിങ്ങൾ ഒരിക്കലും മദ്യം നിർത്താൻ ശ്രമിക്കേണ്ട, പകരം ശരീരത്തെ സ്നേഹ്ച്ചു തുടങ്ങു, അതിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യു... മദ്യം ഒക്കെ താനേ നിങ്ങളെ വിട്ട് പോകുന്നത് നിങ്ങള്ക്ക് തന്നെ അറിയാൻ കഴിയും 👍🏼
"Eat wealthy stay healthy" എല്ലാവർക്കും നന്മകൾ നേരുന്നു 😊
Thanks bro it's time to stop
@@sajinsasidharan1170 👍🏼😊
😁
Good
Thankyou
പണ്ടൊക്കെ സമ്മാന പെരുമഴ ആയിരുന്നു .. അത് ഇപ്പോൾ വെറുമൊരു തലയിണയിൽ ഒതുങ്ങി . ദയവായി സമ്മാനങ്ങൾ പുനഃസ്ഥാപിക്കണം .. പാവങ്ങളെ ഇട്ടു കുരങ്ങു കളിപ്പിക്കിന്നതിനു ഒരു തലയണ അപര്യാപതമായ ഗിഫ്റ് ആണ്
അത് ശരി ആണ് bro 👏👌
Athe lesham ulupp undenkil ivar aa pillow kodukkumo😂
അതെ
Athenne.. Avare Pattichu Video Youtubilittu Nalla Views Vaangikkunnathallee Korachoodii Better Aayittolla Gifts Kodukkanam..😬
Crct🥰
പെണ്ണുങ്ങളായി പോയി അല്ലങ്കിൽ
ചേട്ടൻ പൊളിച്ചേനെ 🤣🤣🤣
Oppam irunnuu pooshiyene😂
ഇയാളെ പോലെ അല്ല എല്ലാരും @@nsg7146
ആദ്യത്തെ കടയിലെ ചേട്ടനും രണ്ടാമത്തെ കടയിലെ ചേച്ചിയും ആ പെൺകുട്ടികളെ ഇപ്പോൾ കടിച്ചു പറിച്ചു തിന്നുമോ എന്ന് തോന്നി 😳😳😳
നിന്റെ വീട്ടിൽ വന്നു വെള്ളം അടിച്ചാൽ നീ നോക്കി നിൽക്കുമോ?
Athil oru penkutty mathree ullu setta
സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ലാത്ത നാറിയ കേരളം
അടിപൊളി പരിപാടി 😁പൊളിച്ചു എന്നാലും ആ ചേച്ചിയെ കണ്ടപ്പോ ചുരുളി സിനിമ ഓർമ വന്നു 😇
No it’s not standard program
The owner should take both ladies inside and charge them for couple thousand rupees for creating unnecessary Havik
Churuli lite
🤣🤣🤣
🤣🤣😂👌
😂😂😂
Soooper കൗമുദിയുടെ രണ്ട് ചേച്ചിമാരും ജീവൻ പണയം വെച്ച് അഭിനയിച്ചു. അടിപൊളി പെർഫോർമൻസ് ......👍👍👍👍
അടിപൊളി എപ്പിസോഡ്.. അഭിനന്ദനങ്ങൾ ഓ മൈ ഗോഡ് ടീമിന് 🥰🥰🥰
8:18 uyyo original saanam 🤣🤣🤣🤣Francis chettan🤣🤣🤣
Seen🤣🤣🤣
മനുഷ്യനെ പ്രാന്തക്കുന്ന പരിപാടി നല്ലടികിട്ടിയാൽ പരിപാടി പാളും
@@leelaka9187 chechi kandillenn manasilayi 😂
@Alon😂😂😂eWalker-4222
നല്ല മനുഷ്യർ എനിയും ഉണ്ട് എന്നതിന്റെ തെളിവാണ് ഇത്
എന്റെ പൊന്നോ ഈ കടക്കാരൻ ഇന്ന് വരെ ഒരു മനുഷ്യന് മര്യാദ കൊടുക്കുന്നത് കണ്ടിട്ടില്ല പുള്ളി നമുക്ക് എല്ലാം ഫ്രീ ആയി തരുന്ന ഭാവമാണ് പൈസ കൊടുത്തിട്ട് വാങ്ങിയാൽ അങ്ങനെ അപ്പോൾ വെള്ളം അടിച്ചാൽ 😁😁😁😁🤣
പെണ്ണുങ്ങള്‍ ഇങ്ങനെയൊരു vevam
@@paulkoonthily594 🙄🙄🙄🙄🙄
ഇത് നമ്മുടെ അഴീക്കൽ ബീച്ച് ❤️👍😀
ചിരിക്കാനും ചിന്തിക്കാനും പ്രവർത്തിക്കാനും
പഠിക്കാനും,,, പറ്റുന്ന പ്രോഗ്രാം,,,,
ഒരുപാട് ,അഭിനന്ദനങ്ങൾ,,,,,
ഒരു മുന്നറിയിപ്പു കൂടി നൽകി കൗമുദി ടി വി യും ടീമുകളും നന്ദി വീണ്ടും വരിക 🙏
പച്ച തെറി 😂 രണ്ടാമത്തെ വീഡിയോയിൽ ഉള്ള സേച്ചിക്ക് പിരാന്തായി 😂
Chechik cheriya vatundanu thonunu
@Anugraha53😂😂😂4
ചേട്ടന്റെ കലിപ്പ് തീരുന്നില്ലല്ലോ..?😂ഭഗവാനേ😂 നല്ല ചേട്ടൻ ഇതൊന്നും ഒരിക്കലും പ്രോൽസാഹിപ്പിക്കരുത്...👌👌
പെൺകുട്ടികളുടെ മദ്യപാനത്തിനെതിരെ ഉള്ള awareness program.😂
enthu awareness program aayalum njan ivide athu sammadhikathilla 😂😂
@@sreehari7514 👍
Dr
എന്നെ പണ്ട് ടിവി ശോക്കാർ ഇങ്ങനെ പ്രാങ്ക് ആക്കിയിരുന്നു... ഒന്നും നോക്കിയില്ല അവന്റെ പുറം ഞാൻ പൊളിച്ചു 😂..... ഇപ്പോളും വേദന മാറിയിട്ടില്ല ത്രെ 😮😅😊
Ayni
Wooow settan mass anu
Killadi tanna annan
Kgf 3 content kitty 🥰🥰🥰
ചേച്ചിക്ക് വല്ലാത്ത ചമ്മൽ 😄.... Super ചേട്ടനും ചേച്ചിയും
D
സർക്കാരിന്റെ വരുമാനം മുട്ടിക്കാൻ നടക്കുന്ന രണ്ട് കടക്കാർ കഷ്ടം തന്നെ ചേട്ടൻ മാരെ 😃
Aaa chechi ( black shirt ) dedication aparam terikettitum tante role gambeeram akki. Dedication 100%. Proud of her
Malayam
@@akshaya480 what??
കടയുടമസ്ഥൻ ഒരു കാര്യം പറഞ്ഞത് നന്നായി, ഞാൻ മദ്യപിക്കില്ല ഇനി ആരെയും ഈ കടയിലിയുന്നു മദ്യപിക്കാൻ അനുവദിക്കുകയുമില്ല. അതു തന്നെയാണ് വേണ്ടത് ലഹരി വിരുദ്ധമായി തന്നെ നിൽക്കുക 👍👍👍👍👍
Oh thanne Myre athu illegal aanu.. Lahar
6
😊😊
but alcohol leagal in kerala
@AjithaRajan-vh1vt
രണ്ട് പെണ്ണുനങ്ങളും കലക്കി .....കിടു....എന്ത് natural ആക്ടിങ്.....ചേച്ചീ വേണോ....നിന്റെ തലയിൽ ഒഴുകി.... തലയിൽ ഒഴിക്കാൻ അല്ല മദ്യം വാങ്ങിയത....ഭയങ്കര ടെൻഷൻ ചേട്ടാ അതാ മദ്യം കഴിക്കുന്നത്...😁😁😁😁😁😁രണ്ടാമത് കടയിലെ ചേട്ടൻ പോളി ആണ് കിടു ....
Super mol .you are born with talent molu keep the blessings and cherish it ok love you Umma.
ആദ്യത്തെ കടക്കാരന് കുറച്ചു പ്രാങ്ക് ആവശ്യമാണ്. കുറേ നാൾ മുന്നേ ആ കടയിൽ പോയിരുന്നു. കസ്റ്റമേഴ്സിനോട് പുച്ഛത്തിലുള്ള സംസാരം..!
രാഗിണി
Njnum
Evida kollam ano?
😃😃ഇതുപോലെ മദ്യപിക്കാനാണോ..😜
ഞാൻ ആണ് ചായക്കടയിലെ ചേട്ടന് എങ്കിൽ അവരുടെ കൂടെ കമ്പനി അടിച്ചേനെ 😄 😌
തല്ലുകിട്ടുമേനായപ്പോൾ awareness programme🤣🤣🤣🤣
സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട ❤നിലക്കൽ 💥.
എങ്ങനെ ഇരുന്ന പ്രോഗ്രാം ആണ് 😔 വ്യൂസും കുറഞ്ഞു 😔 സമ്മാനങ്ങളും കുറഞ്ഞു. നല്ല ഒരു എപ്പിസോഡ് വരാൻ ആയി കാത്തിരിക്കുന്നു
8:18 ജോണി വാക്കർ സിനിമയിൽ ജഗതി മമ്മൂട്ടിയുടെ കുപ്പി ഏതാണെന്നു നോക്കാൻ മേടിച്ചു കുടിക്കുന്ന പോലെ 😂😂😂
സൂപ്പർ സൂപ്പർ അടി പോളി എതു രസാമാ ചേചിക് വെണേ എന്നു ചേതിചത് സൂപ്പർ കുറേ ചിരി വരുന്നു എല്ലാ കെടു സൂപ്പർ എല്ലാവരയു ദൈവം അനുഗ്രഹികടേ
11:48 കേടികള് 😂😂😂😂😂
ഞാൻ അങ്ങനെ ചക്കത്തിന് അടിക്കുന്നവനല്ല 🤣🤣🤣
😀😀😀😀
എനിക്ക് വിഷമം വന്നാൽ ഞാൻ ചായ അടിക്കും 😂😂😂 2 ആമത്തെ ചേട്ടൻ 💥
😂
ചക്കാത് ഒന്നും എനിക്കു വേണ്ട ❤❤❤❤ അടിപൊളി ❤❤❤
ഇയ്യോ. ഒർജിനൽ സാനം.. 😂😂😂ഓസിനു അടിച്ച ഫ്രാൻസിസ് സേട്ടൻ 🙏🙏
Poli
🤣🤣🤣
@@KrishnaKumar-kd7pr 1
@@mangalashree.neelakandan qqq
@@KrishnaKumar-kd7pr the
Ellaam Arinjittum Chechi Katta Kallippil aanu😆😆😂
വിവരംകെട്ട രണ്ട് കടക്കാർ....... അല്ല പിന്നെ 😂😂😂😂😂
രണ്ടാമത്തെ കടക്കാരന് സംഭവം അവർ പറഞ്ഞു കൊടുത്തിട്ടും പ്രാങ്ക് ആണെന്ന് മനസിലായില്ല
Anitha super👏👏👏👏👏👌
Anitha chechi mass🔥🔥🔥🔥🔥🔥
നടക്കത്തില്ല ഇത് ഇവിടെ നടക്കത്തില്ല 😂😂
മദ്യത്തിനെതിരെ 100 % This is my Promise എന്നു പറഞ്ഞ ചേട്ടനാണ് എൻ്റെ ഹീറോ
Ellam mupu ariyam avarkku 😆
0weee
@@sanukvkl1314 hhhhhhhhhhhhhhhhhhhhhhh
@@sanukvkl1314 q
@@pennammajohn2940
ഗ്ലാസ് ഇൽ ഒഴിക്കുന്നത് കണ്ടാൽ അറിയാം നമിത പ്രമോദ് ചേച്ചീ നല്ല കുടി ആണ് എന്ന് 🤣
Kandal ariyam 2undum nalaa kachannu
സൂപ്പർ eppisode 👍🏻👍🏻👍🏻
Ithra nalla aalukal kadakkaar👍👍👍👌👌👌👌👌
ഇതൊരു അവയർനെസ് പരോഗ്രാം പക്ഷെ നല്ല ആളുകളെ കയ്യിൽകിട്ടിയാൽ അവയവം കേടാകും പൊന്നു സാറുമാരെ 🙏🙏🙏
True 👍... Just imagine if it happens in our shop???...Nammal paranju manassilaakkum, ille 😂
Eniku istapata ஒரு program oh. My. God natural comedy
ഫുൾ beep സൗണ്ട് 😂😂😂🤣🤣
Very good chetta. Pennungade tholikkatti kollam.🤔🤔🤔🤔🤔🤔👍
ആ ചേട്ടന് oru നൂറു അഭിനന്ദനങ്ങൾ..
Sprite chothich അവസാനം dry അടിച്ച kutty😂🔥❤🌹
Uiikk
.
.
.
.k.n
Tension vanna Chaya annu kudikunne🤣🤣🤣🤣🤣🤣🤣🤣
പണ്ടത്തെ പോലെ ഇപ്പൊ സമ്മാനങ്ങൾ ഒന്നുമില്ല തലയിണയിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ് ഒന്നൂടെ അടിപൊളി ആക്കിയാൽ 👌👌😍😍
അതും തലയിണ അല്ല, കമ്പനിയുടെ പരസ്യ ബോർഡ്
കരുനാഗപ്പള്ളിക്കാർ പൊളിയാണ് 😍
Athinn karunagapally allalo ath
ചുരുളി 2 😂😂😂😂🔥
സൂപ്പർ ❤😍💋
Orginal Sadhanam Thanne😂😂
അഴീക്കൽ കരുനാഗപ്പള്ളി 💙💙💙
അഴീക്കൽ കൊടുങ്ങല്ലൂർ അല്ലേ?
അത് അഴീക്കോട് ആണ്.@@vishnnuvijay9096
ഹയർസെക്കൻഡറി പ്രിൻസിപ്പൽ ആയ ഫ്രാൻസിസ് ചേട്ടന് ഇതെല്ലം ചെയ്യാൻ സമയം കിട്ടുന്നല്ലോ❤️❤️ ഫ്രാൻസിസ് സാർ.. ഞങ്ങളുടെ പ്രിയപ്പെട്ട ഫിസിക്സ് ഹെഡ്.. ബുദ്ധി മാൻ..
Really 🤔
Evanu naanamille
Hundred percent this is My promise 🤣🤣
5:50 റോക്ക്സ് 🔥🔥🔥🔥
ഇത് തമാശയാണെങ്കിലും സത്യം ആകാൻ 100% സാധ്യതയാണ്
Black dress girl super acting😂😂
Chettane companykku vilichappo chechikk kondu aah oottam kandille🤣
അതിരിക്കട്ടെ കുപ്പി മേടിച്ചപ്പോൾ ഉള്ള സാദനം ആരടിച്ചു 😜
അമ്മോ ഒറിജിനൽ സാധനം 🤣🤣🤣
അടിപൊളിയായിട്ടുണ്ട് ഇങ്ങനെ വേണം.
6:16 ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഞാൻ ഏങ്നെ പെരുമാറണമെന്ന് ആ ചേട്ടൻ കാണിച്ചു തന്നു
Sorry to say .
Every year after each festival ( eg : Onam , Christmas etc ) the news channels says about the increase of CRORES in Beverage selling .
Any way your awareness programme is nice .
Kindly consider about the gift .
The pressure level of the Tea shopper & family ( this episode) .
just imagine please.
ഒരു ചരക്ക് സാധനത്തെ ഇറക്കിയ അവളു കൊള്ളാം
Nice😂😂😂അതും അഴിക്കൽ
It was really interesting.. Nice 👍
Good chettanmar.. Anganevenam🥰🥰🥰
ഞാൻ ആയിരുന്ന് എങ്കിൽ കടയുടെ ഷട്ടർ ഇട്ടു രണ്ടു ആയി അകത്തു കേറിയിരുന്നു അടിക്കും.,.... പക്ഷെ സാധനം ഒറിജിനൽ അല്ലന്ന് അറിയുമ്പോൾ 😔
Nee mahaan aanu mone
ചേച്ചി പൊളി മാത്രം ചേച്ചിയെ ആരും ശ്രദ്ധിച്ചില്ല
*എനിക്ക് ഇതിലെ നമിത പ്രമോദിനെ ഇഷ്ടമായി🥰🥰മുത്തിനെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കാൻ തോനുന്നു. I love you chechi😍😍😘😘 ആ കണ്ണുകൾ എന്നെ വലിച്ചെടുക്കുന്നു*
Eee Praank Polich.Prathekichu Chettante Pooora Paaat😆😆
Sigma ചേട്ടൻ മാസ്സ് 🔥🔥🔥
Superb❤️❤️❤️❤️❤️❤️
M
നീനു ഒരു 30 ഒഴിക്കട്ടെ.. 😂😜
@@ronyxplore7943 enikku venda uncle kazhichollu 😂
@@neenusvchanel3367 Neenu R U Under 18.. കണ്ടിട്ട് അങ്ങനെ തോന്നുന്നു. തമാശക്കല്ലേ നീനൂ.. പൊന്നേ .. 😆🤩
പഴയ ക്വാളിറ്റി ഇല്ല ഇപ്പോൾ എന്തൊക്കെയോ ആണ് പഴയ കാലത്ത് 2വർഷം മുൻപ് ഒരു കോളിറ്റി ഒക്കെ ഉണ്ടായിരുന്നു ഇന്ന് പക്ഷെ 🤣🤣🤣🤣
ഒന്ന് ഓർക്കുക കയ്യിൽ നിന്നും പോകും പോലെ അവരുദെ ഇതു പോലെ വേറെയൊയും പ്ലീസ് 🙏🙏🙏🙏🙏
The side vegetable kade is my 😊
100 percent THIS IS MY PROMISE 😂😂😂
ഇത് നമ്മുടെ അഴീക്കൽ 🥰🥰 അനിത ചേച്ചിയും നമ്മുടെ നാട്ടുകാരി
Athe🤣
അതെ 👏
അഴീക്കൽ.. കരുനാഗപ്പള്ളി 😍😍😍
നമ്മൾ സിഗരറ്റ് വാങ്ങിക്കുന്ന കട 😍
കൊല്ലം കരുനാഗപ്പള്ളി അന്നോ ബ്രോ
Ayinu..
നാരങ്ങ ചോദിച്ചിട്ട് തന്നില്ല 😂😂😂
Azheekal le pavam chetan 😜😜😜😜😜
സത്യം പറഞ്ഞാല്‍ കുറെ ചിരിച്ചു..
Anitha's performance is quite natural. She is very talented actress.
വാവ്... പണി പാളും എന്ന് അറിഞ്ഞപ്പോ അവേർനസ്സ് എന്ന പേര് എടുത്തിട്ട് സ്കൂട്ട് ആയ സൈക്കോളജിക്കൽ മൂവ്
This is my promise 👍👍😍😍😜😜😜
ചേച്ചീ.., ഇഞ്ഞോട്ട് വാ, ഇവിടെ വന്നിരി
ചേച്ചി : എനിക്ക് വേണ്ടാ.... നീ എണീച്ചു പോ.. 🤣🤣🤣🤣🤣🤣😜😜
ചേട്ടൻ ടെൻഷൻ വന്നാ വെള്ളടിക്കില്ലേ...
ഇല്ലാ ഞൻ ടെൻഷൻ വരുമ്പോ ചായ കുടിക്കും... 🤣🤣🤣
ചേട്ടൻ ഇതിന്റെ അപ്പുറം ആയിരിക്കും
സമൂഹത്തിന് ഇപ്പോഴും നന്മയുടെ കാതൽ ഉണ്ട്.
ഇത്രയേറെ ചെകുത്തന്മാർ നാടുഭരിച്ചു മുടിച്ചിട്ടും നമ്മൾ നിലനിൽക്കുന്നത്
ഈ നന്മയുള്ളതുകൊണ്ടാണ് .
തീർച്ചയായും.. മനുഷത്വവും നിലനിൽക്കുണ്ട്.. എല്ലാവരും ഈശ്വരന്റെ മക്കൾ
100% this is my പ്രോമിസ് 🤭
പഴയതു പോലെ സമ്മാനങ്ങൾ വാരിക്കോരി കോരി കൊടുക്കുന്നത് നിർത്തിയല്ലേ കൊച്ചു കള്ളാ ചിലവു ചുരുക്കലിന്റെ ഭാഗമായിട്ട് ആയിരിക്കും അല്ലിയോ 🤣
ഇവർ യഥാർത്ഥത്തിൽ വെള്ളമടിക്കുന്ന പെണ്ണുങ്ങൾ തന്നെയാണ്... അവരെ കാണുമ്പോൾ മനസ്സിലാക്കുന്നുണ്ട്
So what
Athin?
അയ്നു.. ഒന്ന് പോയെടാ 😏😏
Vasantham spotted..
ഇത് ഞങ്ങളുടെ സ്വന്തം വലിയഴീക്കൽ ബീച്ച് 👍👍