തോക്ക് വിൽക്കാൻ പോയ ഭാര്യയെ പറ്റിച്ച പ്രാങ്ക് കഥ |

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 679

  • @shibinthampy
    @shibinthampy 3 года назад +752

    "എന്തിനാ പേടിക്കുന്നെ ജീവിതമേ ഒരു മായ ലോകമല്ലേ" 🤣🤣 epic dialogue 😂

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 2 года назад +13

    അയ്യോ! വയ്യായെ! ചിരിച്ചു മരിച്ചു.. 😁
    പെണ്ണുങ്ങളിൽ 75% ഇങ്ങനെ തന്നെ.. ഭർത്താവിനെക്കാൾ എന്തുകൊണ്ടും കഴിവുള്ളവൾ എന്നു സ്വയം വിശ്വസിക്കും, ഞാൻ ഇല്ലെങ്കിൽ കാണാം.. എന്നൊക്കെ പറയുമെങ്കിലും! ഇത്രേയുള്ളൂ.. ഇവരുടെ തലച്ചോർ.. എങ്ങനെയും പത്തു കാശ് ഉണ്ടാക്കാൻ എന്തു കുരുട്ടുബുദ്ധിയും വരുന്ന തലച്ചോർ. എന്തായാലും ഇത് സൂപ്പർ പ്രോഗ്രാം ആയിരുന്നു. 👍🏻👍🏻👍🏻👏🏻👏🏻🥰

  • @janakinair6499
    @janakinair6499 2 года назад +60

    ഭർത്താവിനെ കിഴങ്ങൻ എന്ന് വിളിക്കുമ്പോൾ ചിരിക്കുന്ന ഭാര്യ.. 😂😂😂

  • @sajujacob4350
    @sajujacob4350 3 года назад +76

    "ഇനി നോക്കേണ്ട കേട്ടാ, അത് പോയി" ചേട്ടനാണ് സൂപ്പർ

  • @travelwithadam5888
    @travelwithadam5888 3 года назад +275

    ആ പറമ്പിൽ ഇരുന്നുള്ള കഞ്ഞി കുടി.. ഓഹ്ഹ്.. കൊതിയായി പോയി... കിടു എപ്പിസോഡ് 👍👍👍👍

    • @najiyanaji1596
      @najiyanaji1596 3 года назад +4

      😂😂😂😂😂ചെറിയ വളവുണ്ടെന്ന് 😂😂😂

    • @shafeeqhusain7935
      @shafeeqhusain7935 2 года назад +3

      പ്രവാസിയാണല്ലേ 😍

    • @rasheedksmanzil1495
      @rasheedksmanzil1495 9 месяцев назад

      ❤11❤😊jc1j1j​@@najiyanaji1596

  • @jamesplappally416
    @jamesplappally416 3 года назад +26

    ഇത് ഒരു Comady program ആണങ്കിലും പണം ഉണ്ടാക്കാൻ വേണ്ടി നിയമലഘന നിരോധിത കച്ചവടത്തിന് കൂട്ടുനിൽക്കുന്ന ഈ വീട്ടമ്മ സമൂഹത്തിന് എന്ത് സന്ദേശം നൽകുന്നു. അവസാനം എല്ലാം കൈവിട്ട് പോയന്നറിഞ്ഞ നിമിഷം കരഞ്ഞ് കാല് പിടിക്കുന്നു.

    • @jasmindiaries1426
      @jasmindiaries1426 3 года назад +3

      Yesss ഞാനും ആലോചിച്ചു...

    • @nishraghav
      @nishraghav 3 года назад +2

      Correct 👍🏻

    • @aluk.m527
      @aluk.m527 3 года назад

      ജീവിതത്തിൽ മിക്കവരും നിരോധന മാർഗ്ഗം നിസ്സാരമാക്കുന്നവരാണ്

  • @alburhanshaburhan8697
    @alburhanshaburhan8697 3 года назад +23

    ദൈവത്തെ മാത്രം പേടിച്ച ചേച്ചിടെ അവസാനത്തെ അവസ്ഥ 😄😄😄

  • @fahirufas3633
    @fahirufas3633 3 года назад +5

    ഇതിത്രയും റിസ്ക് എടുത്ത് വെറും കോമഡി മാത്രമല്ല നിങ്ങൾ സമൂഹത്തിന് നല്ലൊരു മെസേജ് കൂട്ടി ആണ് നൽകുന്നത്... നല്ല പ്രോഗ്രാം... എല്ലാവരും തകർത്തു അഭിനയിച്ചു... അടിപൊളി.

  • @ASH03ASH
    @ASH03ASH 3 года назад +185

    കൈ കണ്ടോ ഇതെന്താണ്
    ലെ സാബു ചേട്ടൻ :പത്ത് ബെരൽ 😂
    കൗണ്ടറുകളുടെ രാജാക്കന്മാർ 🔥🔥👌

  • @sadhakkathullapk58
    @sadhakkathullapk58 3 года назад +90

    ജീവിതമേ മായാജാലം എന്തിന് പേടിക്കണം 😀😀😀വെടിവെച്ചതും ചേച്ചി ആരെയൊക്കെ പേടിച്ചു..... സാബുച്ചേട്ടാ അവതാരിക ബെട്ടിയിട്ട ബായതണ്ട് പോലെ കിടക്കണ കിടപ്പ് കണ്ടാ 🤣🤣🤣

  • @പട്ടാളംപുരുഷു
    @പട്ടാളംപുരുഷു 3 года назад +331

    സാബു ചേട്ടൻ ഫെൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് 🤗😍

    • @vishnuviky1467
      @vishnuviky1467 3 года назад +6

      Francess Chettan 💥

    • @unnikrishnans9312
      @unnikrishnans9312 2 года назад +3

      അക്ഷരം പോലും അറിയാതെ ആണോ ഫാൻസ്‌ അസോസിയേഷൻ തുടങ്ങിയെ 🙏

    • @akashakash2554
      @akashakash2554 2 года назад

      @@vishnuviky1467 l

    • @xpertdsg9756
      @xpertdsg9756 2 года назад +1

      Fensa അല്ല punde fans

    • @Kashmirsulthan
      @Kashmirsulthan 6 месяцев назад

      He he

  • @lulu_koduvally
    @lulu_koduvally 3 года назад +154

    Ohmygod video കാണുമ്പോൾ കിട്ടുന്ന ഒരു feel ഉണ്ടല്ലോ, അത് പറഞ്ഞറിയിക്കാൻ പറ്റില്ല,😍😍😍

  • @kalloorkadan6515
    @kalloorkadan6515 3 года назад +46

    "ലെ സേച്ചി : സത്യമായിട്ടും ഈ ചേച്ചിക്ക് എന്തെങ്കിലും പറ്റിയ ഞാൻ ഈ ഭൂമിയിൽ ജീവിച്ചിരിക്കില്ല....
    ഭർത്താവ് : പിന്നെ ഞാൻ ജീവിച്ചിരിക്കുമോ...
    ലെ സാബുച്ചേട്ടൻ : അപ്പൊ മോനോ?
    സേച്ചി : അവന് 15 വയസായില്ലേ വല്ല പണിക്കും പോയി ജീവിക്കട്ട്".....😄😄😂😂

  • @nithinpayyadakkath6473
    @nithinpayyadakkath6473 3 года назад +55

    എന്തിനാ പേടിക്കുന്നെ ജീവിതമേ ഒരു മായാലോകം അല്ലേ 😄😄

  • @renjithomas6203
    @renjithomas6203 3 года назад +42

    എന്തിനു പേടിക്കണം??ജീവിതമേ ഒരു നാടകമെ അല്ലേ??
    A few moment later
    That chechi : അയ്യോ കൊല്ലല്ലേ സാറേ, ഞാൻ പാവമാണെ, എനിക്ക് പേടിയാണേ 😭😭
    😂😂😂😂😂😂😂😂😂

    • @prasanna8990
      @prasanna8990 3 года назад

      ഇന് prank ഇല്ല എന്നാല് ...ആത്മഹത്യ ചെയ്തു ഇരിക്കും..😂😂

  • @sanjuscreationz3193
    @sanjuscreationz3193 3 года назад +39

    കിടുവേ 👏😀"ജീവിതം ഒരു മായാലോകം"🤣🤣🤣 പാവം!

    • @prasanna8990
      @prasanna8990 3 года назад +1

      അവസാനം പേടിച്ച് പോയി😂😂

  • @vikings.777
    @vikings.777 3 года назад +30

    🙄 ഇതിൽ തമാശ ഉണ്ടെങ്കിലും ഈ ചേച്ചിടെ mindset വേറെ ആണെല്ലോ.... ഹവാല കയ്കാര്യം ചെയ്യാൻ എന്താ താല്പര്യം 🙄...👏

  • @lephginp475
    @lephginp475 2 года назад +17

    എന്നാലും ഒരു കുടുംബമായി ജീവിക്കുമ്പോൾ ഇങ്ങനെയുള്ള ഏടാകൂടം എടുത്തു തലയിൽ വക്കാൻ പുറപ്പെടുന്നത് ശെരിയാണോ??? ഉള്ളിൽ എവിടെയോ ഒരു ക്രിമിനൽ mind ഒളിചിരിപ്പില്ലേ എന്ന് തോന്നി പോകുന്നു....

    • @karthikss1066
      @karthikss1066 Месяц назад +1

      Satym..panathinu vendi enthum chyyan madikilla eval

  • @jibinkidangannoor2297
    @jibinkidangannoor2297 3 года назад +14

    14:43 😂😂😂😂 എന്തിനാ പേടിക്കുന്നെ ജീവിതമേ ഒരു മഴലോകം അല്ലെ...
    A few moments later......
    ആയോ ഞാൻ പറഞ്ഞത് അല്ലെ എനിക്ക് പേടി ആണെന്നു.... 😂😂.

  • @Azd_227
    @Azd_227 3 года назад +126

    സേച്ചി : അപ്പോ ഉണ്ട എടുക്കണ്ടേ
    സാബു :അതില് കര്യൂല അയ്നു മുന്നേ ആള് കാഞ്ഞു പോവൂലെ 🤣

  • @RjAllus
    @RjAllus 3 года назад +57

    എന്തിനാ പേടിക്കുന്നേ.. 😃😃
    ജീവിതം ഒരു മായാ ലോകമല്ലെ..
    😂😂

  • @Aydinmon-k-8
    @Aydinmon-k-8 3 года назад +4

    കൊണ്ടുപോകണം ആ ഉണ്ട എടുക്കേണ്ട 🤣🤣🤣പാവം ചേച്ചി 😁ഒരുപാട് പേടിച്ചു 🤣🤣

  • @TheSuhailchechu
    @TheSuhailchechu 3 года назад +28

    17:05
    "Ulla bandikk thaakolum illa" 😂😂😂

  • @Lucifer-ov7cb
    @Lucifer-ov7cb 3 года назад +7

    7:45 👌D M A k അത്‌ ഇവിടന്ന് വെച്ച് കൊടുത്താൽ
    7 കിലോമീറ്ററിന്റെ അപ്പുറം പോയി 3 ആയിട്ട് പൊട്ടി 3 പേർ ഉണ്ടെങ്കിൽ 3 പേരെയും കൊല്ലും 😂😂😂😂😂😂😂😂😂👌👌👌👌

  • @mammenkadavil4722
    @mammenkadavil4722 3 года назад +67

    എപ്പിസോഡ് super ആയി.. But തോക്ക് വിൽക്കാൻ ഭാര്യ ഒക്കെ കൂട്ട് നിൽക്കുന്നത് കണ്ടപ്പോൾ എന്തോ ഒരു വല്ലാത്ത ഫീൽ... അവിടം വരെ നമ്മുടെ പെൺകുട്ടികൾ എത്തി.. പണ്ടൊക്കെ തോക്ക് എന്ന് കേട്ടാൽ അലമുറ ഇട്ട് കരഞ്ഞു ഉറക്കം ഇല്ലാതെ ഇരുന്നിരുന്ന പെൺകുട്ടികൾ ഇപ്പോൾ തോക്കിനു വിലപെശുന്നേ.. നെഗറ്റീവ് ആയി കരുതേണ്ട കണ്ടപ്പോൾ പറഞ്ഞു എന്നെ ഉള്ളൂ.. All the best

    • @ShivaPrasad-hj4wu
      @ShivaPrasad-hj4wu 3 года назад +5

      Correct keralam മാറുന്നു

    • @ansarianu9586
      @ansarianu9586 3 года назад +2

      സത്യം...

    • @lijinr6620
      @lijinr6620 3 года назад +2

      Seriyann

    • @rajimanikkuttan5802
      @rajimanikkuttan5802 3 года назад +13

      സത്യം..ഞാനും ഓർത്തു അത്... തോക്ക് വിറ്റുള്ള പൈസ ഒന്നും നമുക്ക് വേണ്ട എന്നല്ലേ ആ വൈഫ് പറയേണ്ടിയിരുന്നത്...

    • @johnmathew932
      @johnmathew932 3 года назад +1

      Enganeyum panam undakanam

  • @umeshbpm458
    @umeshbpm458 11 месяцев назад +3

    😂 സമയം കിട്ടുമ്പോൾ ഒക്കെ കാണാറുണ്ട്. സൂപ്പർ പ്രോഗ്രാം

  • @bijuchakokattoorkattoor4875
    @bijuchakokattoorkattoor4875 Год назад +2

    വെടി വച്ചു നോക്കാൻ മുഖത്തിന്‌ മുന്നിൽ ബോർഡ് പിടിച്ചു നിൽക്കുന്ന ചേച്ചി 😜😜😂പക്ഷെ വെടി വച്ച ചേച്ചി ലോക കൊമെടി ആണ് ഭയങ്കര പുള്ളി തന്നെ അഭിനയം ആണെങ്കിലും സൂപ്പർ ആണ് ആ ചേച്ചി 😜😄😄👍

  • @jscatsloverkollam6661
    @jscatsloverkollam6661 3 года назад +345

    ഭർത്ത വിനെ കളിയാക്കുമ്പോൾ ഇരുന്ന് ചിരിക്കുന്ന മാന്യമായ ഒരു ഭാര്യ

    • @seekeroftruth12345
      @seekeroftruth12345 3 года назад +45

      ഭാര്യമാരെ ഭര്‍ത്താക്കന്മാര്‍ പ്രാങ്ക് ചെയ്യുമ്പോള്‍ തോന്നാത്ത എന്തു വിഷമമാണെടാ ഇപ്പോള്‍ നിനക്ക്...
      അവന്‍റെ വലിയ കൊണവതികാരം..

    • @seekeroftruth12345
      @seekeroftruth12345 3 года назад +16

      @@addidevdev4066 മറ്റുള്ളവരുടെ ലൈഫില്‍ കയറി അഭിപ്രായം പറയാന്‍ നീ ആരാടാ വാണമേ...അവന്‍റെയൊരു ജാഗ്രതാപറിദേശം..

    • @effectplays2007
      @effectplays2007 3 года назад

      Ok

    • @akkientertainments3287
      @akkientertainments3287 3 года назад +4

      @@addidevdev4066 നിൻ്റെ ഭാര്യ നിന്നെ മൂഞ്ചിച്ച് വേറെ അണുങ്ങളുടെ കൂടേ പോയി അല്ലേ 😀😀

    • @anandhupolackal5413
      @anandhupolackal5413 3 года назад

      അത് പോയിന്റ്

  • @gireeshpattazhig4558
    @gireeshpattazhig4558 3 года назад +53

    വണ്ടി വിളി വണ്ടി വിളി....സാബു ചേട്ടൻ വണ്ടി കേടാ... വേറെ വണ്ടി വിളി... വേറെ വണ്ടി ഒണ്ട് പക്ഷെ ഒന്നിനും ചാവി ഇല്ല 😁😁😆😆👍🏻👍🏻അടിപൊളി prgm 🌹🌹🌹

  • @roopakcp3831
    @roopakcp3831 3 года назад +5

    ദൈവത്തിനെ മാത്രം പേടിച്ചാ പോരെ woow അടിപൊളി 🥰👌🔥🔥🔥

  • @babuchandranav9264
    @babuchandranav9264 3 года назад +35

    ജീവിതമേ ഒരു മായ ലോകമല്ലേ 😂😂😂മാസ്സ് ഡയലോഗ് 😂😂

  • @shihaspodi4672
    @shihaspodi4672 3 года назад +17

    പകരം ഞാൻ ചാത്തോളാം 😂😂😂

  • @mallumallu7743
    @mallumallu7743 3 года назад +10

    12:35 🤣🤣🤣 ജീവിതമേ ഒരു മായ ലോകം അല്ലെ 🤣🤣🤣😅

  • @praveenpraveenk3838
    @praveenpraveenk3838 3 года назад +55

    സൂപ്പർ എപ്പിസോഡ് ഒരുപാട് ചിരിച്ചു പാവം ചേച്ചി ഒരുപാട് പേടിച്ചു സാബു ചേട്ടൻ ഫ്രാൻസിസ് ചേട്ടൻ കട്ട സപ്പോർട്ട് 👍👍👌👌👌❤❤

  • @doit-cf5ht
    @doit-cf5ht 2 года назад +4

    അഭിനയം ആണെന്ന് പറയുകയെ ഇല്ല അത്രക്ക് ഒറിജിനൽ ആയിട്ടുണ്ട്😂😂

  • @prasadhbabu5100
    @prasadhbabu5100 3 года назад +26

    ജീവിതം ഒരു മായ ലോകമല്ലേ 🤣🤣🤣🤣🤣🤣

  • @anshadpacha1295
    @anshadpacha1295 3 года назад +13

    ഫ്രാൻസ് ചേട്ടനെ കാണുമ്പോഴേ ചിരി വരും 🤭🤭🔥❤️😘

    • @anandgeorge3452
      @anandgeorge3452 3 года назад

      😜😆

    • @vijeeshth5766
      @vijeeshth5766 2 года назад +1

      ചിരിക്കുമ്പോൾ കാണാതിരുന്നൂടെടെ

  • @shahinlalj.l1035
    @shahinlalj.l1035 3 года назад +6

    അന്തസായ ഭാര്യ 🤣🤣എന്തിനാ പേടിക്കുന്നെ ജീവിതമേ മായാലോകം 🤣

  • @jassanya
    @jassanya 3 года назад +25

    ഭർത്താവിന്റെ മൊത്തത്തിൽ ഉള്ള ഒരു സെറ്റപ് കണ്ടിട്ട് പുള്ളിക്ക് ചേരുന്ന പേര് മണ്ണൂപ്പൻ എന്നാണ് 😂

  • @rahulmurali6258
    @rahulmurali6258 2 года назад +2

    എന്തിനു പേടിക്കണം ആരെ പേടിക്കണം😂🤣🤣🤣🤣😂😂😂🤣

  • @Abdhulvahab_PKD
    @Abdhulvahab_PKD 3 года назад +28

    പോലീസിന്റെ എന്‍ട്രി കൂടെ ഉണ്ടായിരുന്നു എങ്കിൽ ഒന്നൂടെ കൊഴുക്കുമായിരുന്നു.... 🤣🤣🤣
    ന്നാലും പകരം ഞാന്‍ ചത്തോളാം🤣🤣🤣🤣🤣

    • @manikandans9344
      @manikandans9344 3 года назад

      എന്നാൽ ആ പെണ്ണുമ്പില്ല ചത്തുപോയേനെ... 😆😆😆😆😆😆

  • @Dileepdilu2255
    @Dileepdilu2255 3 года назад +15

    Program അടിപൊളി ആയിട്ടുണ്ട് ⚡⚡⚡♥️♥️💛💚💚💞💞😍👍❤️❤️

  • @prajin_pkm
    @prajin_pkm 3 года назад +6

    Chechiyude EPIC Dialoge Delivery.. Chechi superrrrr.... Pwoli..

  • @kufmedia
    @kufmedia 3 года назад +6

    നല്ല ദൈര്യമുള്ള ചേച്ചി 😀

  • @AM-zu6pi
    @AM-zu6pi 3 года назад +7

    തോക്ക് ഇവളാ കൈകര്യം ചെയ്യുന്നേ, ഞാൻ തൊട്ടുപോലും നോക്കാറില്ല.... എജ്ജാതി 😄😄😄😄😄😄

  • @rkvdos4188
    @rkvdos4188 2 года назад +3

    എന്തൊക്കെ ആയിരുന്നു (ജീവിതമേ ഒരു മായാലോകം)🤣🤣🤣🤣

  • @ansarianu9586
    @ansarianu9586 3 года назад +71

    ചുരുക്കി പറഞ്ഞാൽ സത്യമായിട്ടും ഭർത്താവ് കിഴങ്ങൻ തന്നെ 👍👍

  • @abbaskb8941
    @abbaskb8941 3 года назад +6

    വിത്യസ്ത മായ അവതരണം ആയിയിരുന്നു.. 👍🌹🌹🌹🌹

  • @വടഷെരിവാമനൻ
    @വടഷെരിവാമനൻ 3 года назад +7

    ന്റെ പൊന്ന് ചേട്ടാ ഇ മൊട്ടതലയ നല്ലത്.... ഇനി ആ ചകിരി നാര് എടുത്ത് തലയിൽ വെക്കല്ലേ 🙏

  • @aruntmanoj8562
    @aruntmanoj8562 2 года назад +2

    നല്ല ചേച്ചി 😂😂😂ജീവിതം മായാലോകം 😂

  • @since8656
    @since8656 3 года назад +158

    ആദ്യത്തെ ഷോ ഒക്കെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ചേച്ചി പുലി ആണെന്ന് പിന്നെ ആണ് മനസിലായത് എലി ആണെന്ന് 😂😂

  • @josephpj501
    @josephpj501 2 года назад +1

    എന്തിനാ പേടിക്കുന്നെ ജീവിതം ഒരു മായ ലോകം 😃ചേച്ചി കൊള്ളാം, ഇവരുടെ കൂടെ ജീവിക്കുന്ന പുള്ളി യെ സമ്മതിച്ചു

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty 3 года назад +2

    സൂപ്പർ കൊള്ളാം 3 അഭിനേതാക്കളം ആ പാവം സ്ത്രീയും സൂപ്പർ ആയി ധൈര്യം ഇപ്പോൾ കണ്ട്🤣🤣🤣🤣🤣

  • @jbjames07
    @jbjames07 3 года назад +6

    4:47 Pathu berallu 🤣🤣🤣🤣🤣😂🤣
    7:40 d emagae… Athu enna sadanm 🙈

  • @deepakpradeep3742
    @deepakpradeep3742 3 года назад +4

    എന്തിനാ പേടിക്കുന്നെ... ജീവിതമേ ഒരു മായ ലോകമല്ലേ... Variety 😍😄

  • @adarshasokansindhya
    @adarshasokansindhya 3 года назад +9

    ജീവിതമേ മായാലോഗം😂😂😂

  • @rahujose3258
    @rahujose3258 3 года назад +2

    ഫ്രാൻസിസ് ഭായിയുടെ ലുക്ക്‌ polichu, 🤣🤣👌👌👌

  • @username06660
    @username06660 3 года назад +22

    Chechi poli ❤😅 dialogue verey level 🤣😂🙏🏻

  • @HadiraMk
    @HadiraMk 5 месяцев назад

    ചിരിച്ച് ചിരിച്ച് ഒരു വഴിയായി അവളുടെ ഡയലോക് വെറെ ജീവിതമമേ മായ ലോകം എന്തായിരുന്നു

  • @Sree_9191
    @Sree_9191 2 года назад

    സാബു ചേട്ടൻ ചേച്ചിടെ അടുത്ത് ചേർന്ന് ഇരുന്നു സംസാരിക്കുന്നത് തും last chechi experience പറയുമ്പോൾ എത്തി നോക്കുന്നതും വല്ലാത്ത ജാതി 😜😜😝😌😌🤭

  • @Anu-vg4ut
    @Anu-vg4ut 3 года назад +9

    തെറ്റ് ആണെന്ന് അറിഞ്ഞോണ്ട് ഏതൊരു കാര്യം ആയാലും നന്മ ഇല്ലെന്ന് അറിഞ്ഞാൽ കൂട്ട് നിൽക്കരുത്... 🙄

    • @deepakdezz5385
      @deepakdezz5385 2 года назад

      നന്മ ആരെല്ലാം ഉണ്ട് ഉണ്ടോ ന്മ്മ ഈ കാലത്തു

  • @powerfullindia5429
    @powerfullindia5429 2 года назад +1

    എന്തിനാ പേടിക്കുന്നത് 🤣ജീവിതമേ മായ ലോകമ 🤣🤣🤣.. അയ്യോ സേട്ടാ എന്നെ പേടിപ്പിക്കല്ലേ 😭😭👀🥺

  • @rajeshkumarr4541
    @rajeshkumarr4541 3 года назад +4

    19:35 to 19:46 😂😂😂
    aa pullide chiri 😝😝

  • @Sujithnair009
    @Sujithnair009 3 года назад +8

    17:06 ഉള്ള വണ്ടിക്ക് താക്കോൽ ഇല്ല അപ്പോഴാ🤣🤣

  • @riyassr3659
    @riyassr3659 3 года назад +12

    Oru episode polum mudangathey kanunna 😍😘sabu chettan &frnaces chettan 2 alum poppowli anu pinne innathy episode powlichu pavam chechi 👍👍😘

  • @rafimohd8773
    @rafimohd8773 3 года назад +4

    Sabu chetta welcome back , poli , ningal 2per undnkl mthrme prank powerful akan pattolu 👌

  • @anandck9528
    @anandck9528 2 месяца назад

    ഇതൊന്നുമറിയാതെ പിന്നിലൂടെ പോയ അമ്മ 😅😅😅

  • @കാളിയാർമഠംഗിരി-റ1ന

    എന്നെ ഒന്നും ചെയ്യല്ലേ..എല്ലാം ചേട്ടൻ പറഞ്ഞിട്ടാ..വേണമെങ്കിൽ എന്റെ ചേട്ടനെ പഞ്ഞിക്കിട്ടോ... ങ്ങീ.. ങ്ങീ..🤣🤣

  • @shanpalakkad1188
    @shanpalakkad1188 3 года назад +42

    അവസാനം ഭർത്താവിന്റ ചാട്ടം 😆😆😆

  • @saluvinod4397
    @saluvinod4397 3 года назад +1

    എന്തിന് പേടിക്കണം ജീവിതമേ ഒരു മായാലോകമല്ലേ 😄😀😀😀😀😀😀😀🤣

  • @akkuazarmuth1887
    @akkuazarmuth1887 3 года назад +10

    ഭർത്താവിനെ താഴ്ത്താൻ കിട്ടുന്ന സ്ഥലത്തു താഴ്ത്തികെട്ടുന്ന ഭാര്യ 😆 എല്ലാം അറിയുമെന്നുള്ള അഹങ്കാരം 😆😆😆😆 വിഡ്ഢിത്തം കേട്ടാലും മനസ്സിലാവാത്ത കിഴങ്ങി ഭാര്യ 😅😅😅😅

    • @undertaker9370
      @undertaker9370 3 года назад +2

      Bharyakku ithiri manasika presnam undu normal alla🤣🤣. Ithu pole viddikal undo

    • @bestshorts2875
      @bestshorts2875 3 года назад

      Sathyam😂😂

  • @TheRatheeshmr
    @TheRatheeshmr 3 года назад +4

    Super episode. Othiri chirichu 😆

  • @anilkumar-yu6hu
    @anilkumar-yu6hu 3 года назад +22

    പൊന്നൂ ഫ്രാങ്ക് ചേട്ടാ സാബു ചേട്ടാ വല്ലാത്തൊരു എപ്പിസോഡ് ആയിപ്പോയി ചിരിക്കാനും ഉണ്ട് സങ്കടപ്പെടാൻ ഉണ്ട് എന്തായാലും നല്ലൊരു എപ്പിസോഡ് ഇതുപോലുള്ള പ്രോഗ്രാമുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🌷👍👌✌️❤️💪💪🥰

    • @prasanna8990
      @prasanna8990 3 года назад

      സത്യം.. ഇദുപോലെ different ആയ കാൺസെപ്റ്റ് പ്രദീക്ഷികുന്നുണ്ട്..

  • @akhileshs1526
    @akhileshs1526 3 года назад +4

    Sabu chettan dialogue kondupoyitu karyamillaa😂😂😂😂😂😂😂

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj 3 года назад

    താങ്കളുടെ ഇത്രയും ക്ലിക് ആയ പ്രോഗ്രാം വേറെ ഉണ്ടായില്ല എന്നുതന്നെ പറയാം. 👍👍

  • @anjuajilal641
    @anjuajilal641 5 месяцев назад

    കിടു എപ്പിസോഡ് 😂😂😂😂... ചിരിച്ചു ചത്തേനെ

  • @nandhuthampi7839
    @nandhuthampi7839 2 года назад +2

    കോമഡിയും തുള്ളലും ഒരുമിച്ച് കണ്ട സുഖം 🤣🤣🤣🤣

  • @sriyasaran7246
    @sriyasaran7246 3 года назад +8

    😄😄😂😂iyyo ചിരി നിർത്താൻ പറ്റുന്നില്ല

  • @ashkrizz
    @ashkrizz 3 года назад +21

    *ഫ്രാൻസിസ് ചേട്ടന് സർക്കാർ ജോലി ഉണ്ടെന്നു എത്ര പേർക്ക് അറിയാം* ( *ടീച്ചിങ് സ്റ്റാഫ്‌ ഗവമെന്റ് മോഡൽ സ്കൂൾ tvm* )

    • @nishraghav
      @nishraghav 3 года назад +4

      അറിയില്ലാരുന്നു.. Thanks 👍🏻

    • @ashkrizz
      @ashkrizz 3 года назад

      @@nishraghav ok man✌️

    • @ammuaswin4073
      @ammuaswin4073 3 года назад

      ജില്ലാ കലക്ടർ ആണ്🥰🥴

  • @rambo5200
    @rambo5200 3 года назад +8

    Jeevithame oru maayalokham🔥🔥🔥

  • @sumeshg3110
    @sumeshg3110 3 года назад +51

    ഭർത്താവിന്റെ വളിപ്പൻ അഭിനയം.പോങ്ങൻ 😂😂😂😂

    • @shibinkarayil4354
      @shibinkarayil4354 3 года назад

      😂😂😂

    • @yespama_world7864
      @yespama_world7864 3 года назад +7

      അവനു പറ്റാത്തത് കൊണ്ടല്ലേ പണി അറിയാവുന്ന ടീമിനെ ഏൽപ്പിച്ചത്... Bro

    • @shortpsc6235
      @shortpsc6235 3 года назад +1

      husbendinte kootukaran alleda ni🤭🤭🤭

    • @elvinericdhaf6480
      @elvinericdhaf6480 2 года назад +2

      അയാൾക്ക് ഇതല്ല പണി.. അയാൾ കഴിയുന്ന പോലെ നന്നായി ചെയ്തു

  • @alpha_of_alpha
    @alpha_of_alpha 3 года назад +23

    18:29 അണ്ണന്റെ കാര്യം തീരുമാനം ആകും മിക്കവാറും.

  • @rakeshvr8220
    @rakeshvr8220 3 года назад +5

    എന്തിനാ പേടിക്കുന്നത് ജീവിതമേ മായാലോകമല്ലെ... 🙏🙏🙏

  • @rathishkumar945
    @rathishkumar945 3 года назад +11

    മായാലോകത്തിൽ മുഴുകി കരഞ്ഞുപോയി 😂

  • @sazz6363
    @sazz6363 2 года назад +1

    Unda edukkande...😂fransis chettan:athine mumb aal chath pooville🤣

  • @adharshvava1172
    @adharshvava1172 3 года назад +15

    സാബു അണ്ണൻ പൊളി,,,,, കൗണ്ടർ അടിപൊളി 🤣🤣🤣🤣🤣🤣👌👌👌🤣🤣

  • @Himalayan450boy
    @Himalayan450boy 3 года назад +5

    ഇപ്പോഴും ഇതുപോലെ മണ്ടൻ മനുഷ്യർ ഉണ്ടോ 😃😆😆

  • @saleesh8364
    @saleesh8364 2 года назад +2

    10 രൂപയുടെ റെഡ് കളർ എങ്കിലും മേൽ ആകാമായിരുന്നു. ഒരു വെടി കൊണ്ടാൽ കുറച്ചു ബ്ലഡ് എങ്കിലും കാണേണ്ടേ 😂

  • @famidzworld3568
    @famidzworld3568 3 года назад +6

    Enth prank aanenkilum, thokk vilkan enn parwyumbo koot nilkunna barya, adipoli,, kanchav kachodam enn paranjalum ival poville appo😄

  • @SuhailRiyas01-wj5mb
    @SuhailRiyas01-wj5mb Год назад +1

    Aa chechide character pwolii😍

  • @kalarikkalkrishnankutty9070
    @kalarikkalkrishnankutty9070 3 года назад +57

    അടിപൊളി എപ്പിസോഡ് 😂പാവം ചേച്ചി... 🤭

  • @travalingworld1477
    @travalingworld1477 3 года назад +3

    എല്ലാം കണ്ടിട്ട് മോഷം എന്ന് പറയാൻ വന്നവർ എവിടെ... ഇവിടെ കാമോൻ😎💥🤣

  • @wynestory8396
    @wynestory8396 3 года назад +1

    Note the point...
    ജീവിതമേ ഒരു മായാ ലോകമല്ലേ.. എന്തിനു പേടിക്കണം 😅😅😅😅

  • @thecreator776
    @thecreator776 3 года назад +6

    സൂപ്പർ എപ്പിസോഡ് 😍😍😍

  • @mahendranvasudavan8002
    @mahendranvasudavan8002 3 года назад +1

    കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ. വ്യത്യസ്തത പുലര്‍ത്തുന്ന വളരുക വളർത്തുക ഭാവുകങ്ങൾ

  • @ajgaming3789
    @ajgaming3789 3 года назад +6

    അമ്പോ പൊളിച് അടുക്കി 🔥⚡️

  • @മലപ്പുറത്തുകാരൻ-ട8ഹ

    ചിരിച്ചോളിൻ കുരിപ്പേളെ 😜😜😜😜😆😊😆😆

  • @Shameer-n8f
    @Shameer-n8f 3 дня назад

    ആ ചേച്ചിയുടെ ധൈര്യം അപാരം തന്നെ

  • @ershadebrahim
    @ershadebrahim Год назад

    😂😂😂😂 മൂന്നായിട്ട് കൊല്ലും😅😅

  • @prasith_p4114
    @prasith_p4114 3 года назад +15

    അന്നത്തെ ക്യാപ്റ്റൻ ആയ ബ്രിക്കേടിയർ 🤣