ഭാര്യയ്ക്ക് പണി കൊടുക്കാൻ ഭർത്താവ് ഇറക്കിയ മാമൻ്റെ അഡാർ പ്രാങ്ക് |

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1,7 тыс.

  • @shafi3188
    @shafi3188 2 года назад +78

    ഇതിലെ കമന്റ്സിനെ ആകെ തുക …എന്ത് അപമാനിച്ചാലും പെണ്ണ് ക്ഷമിച്ച് നില്ക്കണംന്ന് 😁😁😁Brave girl 🔥hats of her 👏🏻👏🏻👏🏻

  • @indiafocus6557
    @indiafocus6557 Год назад +17

    ആ വ്യദ്ധനെ ഭർത്താവ് തല്ലാൻ പോകുമ്പോൾ തടയുന്നു / വ്യദ്ധൻ ഓടിന് തലക്ക് അടിക്കുമ്പോൾ തടയുന്നു / പ്രശ്നം തിരുകയും വേണം / അടി നടക്കുകയും ചെയ്യരുത് / വളരെ നല്ല മനസ്സ് ❤ 👍

  • @shehincm
    @shehincm 2 года назад +476

    ഇങ്ങനെ ഒരെണ്ണം ഉണ്ടേൽ അതിർത്തിയിലേക്കു വിട്ടാൽ വിജയം ഉറപ്പ് 🔥🔥🔥🔥🔥🔥🔥

    • @khairuismayil2784
      @khairuismayil2784 2 года назад +3

      🤣

    • @sanalbiju4513
      @sanalbiju4513 2 года назад +4

      👌👌👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @padmalal1970
      @padmalal1970 2 года назад +2

      😜

    • @filmography4825
      @filmography4825 2 года назад +6

      ചൈന അതിർത്തിയിൽ വിടണം ചൈന രാജ്യം തന്നെ വേണ്ട എന്ന് വെച്ച് ഓടും 😂😂

    • @mallumemes3179
      @mallumemes3179 2 года назад +1

      @@filmography4825 അത്രക്ക് വേണോ 😂

  • @thankaswaram5333
    @thankaswaram5333 2 года назад +129

    ഭാര്യയുടെ തനി ഗുണം പുറം ലോകത്തെ അറിയിച്ച ഭർത്താവിന് നന്ദി... ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാവാതിരിക്കട്ട

    • @najeebhabeeb2923
      @najeebhabeeb2923 2 месяца назад

      Nurse 🎉🎉🎉 anganey varuuu 😢😢

    • @milkgukk.97
      @milkgukk.97 Месяц назад +1

      Nth thanikunam ninakk karanju olippikkunna alkkaree akum ishtam ennu vech ellarm angne akanoooo

    • @munna2487
      @munna2487 29 дней назад

      True

  • @vinuvss90
    @vinuvss90 2 года назад +54

    കഴിഞ്ഞ കുറച്ച് എപ്പിസോഡുകൾ എല്ലാം മികച്ച നിലവാരം പുലർത്തുണ്ട്, ഫ്രാൻസിസ് ചേട്ടോ... നിങ്ങൾ രണ്ടാളും നല്ല പ്രകടനം കാഴ്ച്ച വെക്കുന്നുണ്ട്, പ്രതേകിച്ച് ഈ എപ്പിസോഡ്.. ഒരു രക്ഷയുമില്ല.. തകർത്തു 👏👏👏👍👍

  • @soumyasoumyals7606
    @soumyasoumyals7606 2 года назад +57

    പരിചയമില്ലാത്തവർ വന്നു ഇങ്ങനെ പെരുമാറിയാൽ ഇതുപോലെ തന്നെ പ്രതികരിക്കണം. ഇന്നത്തെ കാലത്തു ആരെയും വിശ്വസിക്കാൻ പറ്റില്ല.

  • @cindru8881
    @cindru8881 2 года назад +1625

    ഭാര്യയുടെ സംസ്കാരം നാട്ടുകാർക്ക് കൂടി കാണിച്ചു കൊടുക്കാൻ ഭർത്താവ് കൊടുത്ത പ്രാങ്ക് 😁😁

    • @mobilphon6677
      @mobilphon6677 2 года назад +68

      ചില വിവരം ഇല്ലാത്ത ആളുകളുടെ വിചാരം ആളുകളോടും പ്രായം എല്ലാവരോടും മര്യാദ ഇല്ലാതെ പെരുമാറുന്നത് വലിയ സംഭവമാണ് എന്നാണ് അത് ആർക്കും പറ്റും വിവരവും സംസ്കാരവും തറവാടിത്തവും ഉള്ളവർ അതിനു നിൽക്കില്ല എന്ന് ഇത് പോലെ ഉള്ള ആളുകൾ ചിന്ദിക്കുന്നില്ല

    • @illyasmalayil5126
      @illyasmalayil5126 2 года назад +28

      Avande life swahaaaaaaa

    • @basheerqtr3756
      @basheerqtr3756 2 года назад +49

      നഴ്സാണാലോ. പ്രായമുള്ളവരെ ബഹുമാനിക്കാനറിയത്ത ഇവള്‍ എങ്ങിനെ നഴ്സായി

    • @abhivlogs8439
      @abhivlogs8439 2 года назад +29

      Oral anavashyamayi shalyappeduthiya pinne kettippidich nikkano😏

    • @malluthugcorner9070
      @malluthugcorner9070 2 года назад +22

      ഇവളെ 2 nd മാര്യേജ് ആണ്

  • @aleenamariyam9043
    @aleenamariyam9043 2 года назад +61

    ആഹ് ചേച്ചിയോട് മാന്യമായി സംസാരിച്ചാൽ തിരിച്ചും അത് പോലെ തന്നെ സംസാരിക്കും.. ധൈര്യമായി തന്നെ ചേച്ചി ഇത് കയ്കാര്യം ചെയ്തു.. പെണ്ണ് ശബ്ധിക്കണം എന്ന് പറയുന്ന ലോകം തന്നെ പെണ്ണ് പ്രതികരിച്ചാൽ പഴിക്കുന്നു. 🥴

    • @Anonymous_hugo
      @Anonymous_hugo 5 месяцев назад

      Ethe nere thirich oru cherupakkaran oru ammayude prayamulla orale erangipodi, podi Erangadi ennoke villichal ok anno?

  • @omcreations2421
    @omcreations2421 2 года назад +834

    ഭർത്താവ് nice ആയിട്ട് ഭാര്യയുടെ തനി സ്വഭാവം പുറത്തുകാണിച്ചു കൊടുത്തു.. 🤣🤣🤣

    • @sreekanthsreekanth7630
      @sreekanthsreekanth7630 2 года назад +14

      സത്യം..

    • @shanshajahan8160
      @shanshajahan8160 2 года назад +38

      ഇത് തനി സ്വഭാവം ആവുന്നത് എങ്ങനെ?
      ആ ഭാര്യയെ അത്ര മാത്രം ദ്ദേശ്യം പിടിപ്പിച്ചട്ടലെ അവര് അങ്ങനെ പെരുമാറിയത്?
      സാധാരണ നിലകയാണെങ്കിൽ, ആവർ അങ്ങനെ അല്ലായിരിക്കും പെരുമാറുന്നത്.
      കൊഴപ്പമില്ലാത്ത രീതിയിൽ ആയിരിക്കും ഒട്ടുമിക്ക സമയവും പെരുമാറുന്നത്.

    • @reejamahesh2467
      @reejamahesh2467 2 года назад +34

      പിന്നെ പരിജയം ഇല്ലാത്ത ആളുകളോട് പിന്നെ എങ്ങനെ പറയണം.... ഇങ്ങനെ വേണം പ്രതികരിക്കാൻ super....

    • @സ്രാങ്ക്
      @സ്രാങ്ക് 2 года назад +21

      വേദനസഹിക്കുന്ന എല്ലാ പാവപ്പെട്ട ഭർത്താക്കൻമാർക്കും fl 🌹🌹🌹

    • @krishnakumarmv2007
      @krishnakumarmv2007 2 года назад +1

      കറക്റ്റ്.

  • @vishnuvgopal2207
    @vishnuvgopal2207 2 года назад +280

    ഒരു പ്രെശ്നം വന്നപ്പോൾ കരഞ്ഞു നിൽക്കാതെ ഭാര്യ വിറപ്പിച്ചു പൊളിച്ചടുക്കി 😄😄

  • @rajirenjithrajirenjith
    @rajirenjithrajirenjith 2 года назад +88

    കുട്ടിക്ക് നല്ല ഭാവി ഉണ്ട്,,, നല്ല അഭിനയം. അഭിനന്ദനങ്ങൾ

  • @nidhinraj121
    @nidhinraj121 2 года назад +8

    നല്ല സൽസ്വഭാവിയായ കുട്ടി കുട്ടിയുടെ യഥാർത്ഥ മുഖം കാണിച്ചുതന്ന ഭർത്താവിന് നന്ദി ഇനി ഭർത്താവ് പണി കൊടുത്തു എന്ന് അറിയില്ല എന്തായാലും പുള്ളി വീട്ടിൽ അനുഭവിക്കുന്നത് പ്രേക്ഷകരുടെ മുന്നിലെത്തിച്ച ഭർത്താവിനെ ഒരുപാട് നന്ദി നന്ദി 🤣🤣🤣🤣🤣

  • @ASH03ASH
    @ASH03ASH 2 года назад +319

    ഏത് അവസ്ഥയും handle ചെയ്യാനുള്ള കഴിവുണ്ട് പെൺകുട്ടിക്ക് 😊
    ഇന്നത്തെ prank അടിപൊളി എന്റർടൈൻമെന്റ് ആയി 👌

    • @haneefa14
      @haneefa14 2 года назад +1

      Correct

    • @Aami9539.
      @Aami9539. 10 месяцев назад +1

      എന്നാലും ബന്ധു ആണെന്ന് അവൻ പറഞ്ഞതല്ലേ എന്നിട്ടും അവൾ വിളിക്കുന്നത് കേട്ടില്ലേ എടാ പോടാ എന്നൊക്കെ

  • @harisankar1060
    @harisankar1060 2 года назад +82

    ഇവിടെ പെണ്ണു over ആണെന്ന് പറയുന്നവരോട് situation handle ചെയ്യാൻ aa കൊച്ചിന് അറിയാം...

    • @naif8188
      @naif8188 7 месяцев назад +2

      Kedannu alarunnathalla handling

  • @shabeerp1886
    @shabeerp1886 2 года назад +760

    നല്ല സംസ്കാരം മരുമകൾക്ക് 😄😄

    • @ravikumarsree4647
      @ravikumarsree4647 2 года назад +59

      ഈ ചങ്കുറപ്പാണ് ശരി. പെൺകുട്ടികൾ പാവമായാലും കുഴപ്പമാണ്.

    • @satheesanps5032
      @satheesanps5032 2 года назад +6

      @@ravikumarsree4647
      +1!

    • @Dadsgirl1111
      @Dadsgirl1111 2 года назад +2

      @@ravikumarsree4647 ys correct

    • @maneeshmanuz4012
      @maneeshmanuz4012 2 года назад +6

      Pinnha enth chyanm vann vattakunavara poovit poojikano

    • @hameedcheral3495
      @hameedcheral3495 2 года назад +1

      🤣🤣

  • @techandall4u51
    @techandall4u51 2 года назад +96

    മോളേ നീ മിടുക്കി ആണ്....ഇന്നത്തെ സമൂഹ സ്ഥിയ്ക്ക് അനിവിര്യമാണ് ഈ പവ്വർ....കൂടാതെ ഈ പെൺകുട്ടിയുടെ ഹസബൻഡ് തൊടക്കത്തിലെ അമ്മാവനെകുറിച്ച് പറഞ്ഞത് കൊണ്ട് അതിനനുസരിച്ച് കുട്ടി കൈകാര്യം ചെയ്തു...

  • @jobinjoseph8507
    @jobinjoseph8507 2 года назад +306

    അമ്മയുടെ കേസ് പറയുമ്പോൾ ഭർത്താവ് നീ അതൊക്കെ വിട്, ഭാര്യ :അമ്മ സെൽഫ് ആയിട്ടു താമസിക്കുന്നത് എന്ന് 🤣😂😂

    • @thomasvarughese3984
      @thomasvarughese3984 2 года назад +4

      അതെ...... മുന്നേ ഒരാൾ ക്യാമറ.... ആ പെണ്ണ് കണ്ടിരുന്നു എന്നൊക്കെ പറഞ്ഞു.... ആ അണ്ണൻ.... മുഴുവൻ കേട്ടില്ലേ.... കണ്ടില്ലേ 😜😜😜😜

    • @monstar7011
      @monstar7011 2 года назад

      നൈസ്സായി അറിഞ്ഞു വരുന്നു 😁

    • @Dark_ra_ven
      @Dark_ra_ven 2 года назад

      🤣🤣🤣

    • @Shammuz
      @Shammuz 2 года назад +2

      Amma self life.. Ne athokke vidu.. 🙏🏻🙏🏻😢😢🥺🥺🙀 "Happy married life Dears.." ഹാപ്പി ആവന് പറ്റുമോ .?
      NB:Please Love our parents.. whatever ur issues behind. ഇനി ഒരുപക്ഷെ ഒത്തിരി നാൾ കാണണം എന്നില്ല .. തിരിച്ചു വിളിച്ചു സന്തോഷമായി ജീവിക്കു 🙏🙏🥰🥰

    • @mallusinlondon647
      @mallusinlondon647 Год назад

      😂😂😂😂🙏

  • @shihabshihab8138
    @shihabshihab8138 2 года назад +34

    പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം.. നല്ല തന്റേടം ഉണ്ട്... നെഗറ്റിവ് കമന്റ്‌ കുറെ കണ്ട്.. അതിൽ കാര്യം ഇല്ല.. 👍♥️👍👍👍...

    • @minnupk6748
      @minnupk6748 2 года назад +2

      സത്യം

    • @KT-nt5db
      @KT-nt5db Год назад

      👌💯💯❤️❤️❤️❤️❤️❤️

  • @arunprasad952
    @arunprasad952 2 года назад +47

    ശരീരം ബി എ ക്ക് പോലെ ആണേലും നാക്ക് എം ബി ബി എസ് ആണ് എന്റെ അമ്മോ 👌🏻👌🏻👌🏻👌🏻👌🏻തുള്ളി കളിക്കണ കുഞ്ഞി പുഴു 👌🏻👌🏻👌🏻🤭🤭🤭🤭നമിച്ചു അളിയാ 👌🏻👌🏻നിന്നെ 🤭🤭

  • @sethusoman2136
    @sethusoman2136 2 года назад +78

    ചേട്ടന്റെ ഗതി അധോഗതി,, spr ഭാര്യ ✌️✌️✌️

  • @BB-mf1zq
    @BB-mf1zq 2 года назад +41

    കുറേ വാണ കുട്ടികൾ ആ പെണ്ണിനെ കുറ്റം പറയുന്നുണ്ടല്ലോ... ഈ പെണ്ണ് ഇപ്പൊ കരഞ്ഞുകൊണ്ട് മൂക്കളയും ഒല്പ്പിച് നിന്നായിരുന്നങ്കിൽ എല്ലാർക്കും അങ്ങ് സുഹിച്ചേനെ.... She is 🔥✨️

    • @SMR-A8899
      @SMR-A8899 Месяц назад

      നിന്നെ പിന്നെ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ അമ്മയെകൊണ്ട് കൊടുത്തു പ്രത്യേഗം പറഞ്ഞു ഉണ്ടാക്കിയതാണല്ലോ. 🙂

  • @vetdoctorsmedia2927
    @vetdoctorsmedia2927 2 года назад +305

    കുടുംബത്തെയും ഭർത്താവിനെയും ഒരിക്കലും ഒറ്റികൊടുക്കാൻ നിൽക്കാത്ത, അവരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോവുന്ന നല്ലയൊരു പെൺകുട്ടിയാണ് ചേട്ടന്റെ ഭാര്യ. അഭിമാനിക്കാം. നെഗറ്റീവ് കമന്റ്സ് കാര്യമാക്കേണ്ട 👍

    • @bijithv7133
      @bijithv7133 2 года назад +15

      കറക്റ്റ് ഒരു വിഷയം വന്നപ്പോൾ അത് ഹാൻഡ്‌ൽ ചെയ്തില്ലേ നെഗറ്റീവ് പറയുന്നവന്മാർ പോയി പണി നോക്കാൻ പറയൂ

    • @haneefa14
      @haneefa14 2 года назад +5

      She is great lady, appreciate

    • @jaseenasameer7565
      @jaseenasameer7565 2 года назад +3

      സത്യം 🔥

    • @Thinkloo
      @Thinkloo 2 года назад +8

      കോപ്പാണ്

    • @heavenhero2013
      @heavenhero2013 2 года назад +15

      ഒരിക്കലും അല്ല. വേറെ ഒന്നും വേണ്ട ഒരു പ്രായമായ ആളോട് ഇങ്ങനെ പെരുമാറി എങ്കിൽ ആ കുട്ടിടെ നിലവാരം മനസിലാക്കാവുന്നുള്ളതേ ഉള്ളൂ.. Vry shame.. Mosham bharya ആണ്.. ഇനി എങ്കിലും ആളുകളോട് മര്യാദക്ക് പെരുമാറാൻ പറ്റട്ടെ, ഇതൊരു പാഠം ആവട്ടെ

  • @suresh.csuresh.c4357
    @suresh.csuresh.c4357 2 года назад +390

    ഇതിനെ കെട്ടിയ ചേട്ടൻ... 😆😆😆തീ കനൽ തലയിൽ കയറ്റി വെച്ച പോലെ, 😜😜

  • @alpha_of_alpha
    @alpha_of_alpha 2 года назад +202

    ഭർത്താവ് ഒരു കാര്യം പറഞ്ഞപ്പോ അതിനനുസരിച്ചു കട്ടക്ക് കട്ടക്ക് നിന്ന ഭാര്യ 👌🏻👌🏻👌🏻

    • @sowparnikasp5251
      @sowparnikasp5251 Год назад +4

      കട്ടക്ക് നിൽക്കുന്നത് കൊള്ളാം അച്ഛനെക്കാൾ പ്രായമുള്ള ആളെ വിളിച്ച വാക്കുകൾ അടിപൊളി. ഇവളൊക്കെ എന്ത് ചെയ്താൽ കൊള്ളാം 😏

  • @blade1274
    @blade1274 2 года назад +160

    മുത്തവർ മുത്തവരുടെ സ്ഥാനത്ത് നിന്നാൽ ബഹുമാനം കിട്ടും 😂🤭👍

    • @kantheeshpoorillapuram2344
      @kantheeshpoorillapuram2344 2 года назад +4

      നീ ആരേയ വൃദ്ധ സദനതിൽ തള്ളിയത്

    • @blade1274
      @blade1274 2 года назад

      @@kantheeshpoorillapuram2344 നിൻ്റെ തള്ള യെ

  • @deepums369
    @deepums369 2 года назад +37

    ഏതോ നല്ല കുടുംബത്തിലെ പെൺകുട്ടിയായി 😃😃😃😃

  • @jafarmoodothingal3714
    @jafarmoodothingal3714 2 года назад +30

    നല്ല അച്ചടക്കമുള്ള കുട്ടി
    എങ്ങിനെ സഹിക്കുന്നു...

  • @Vinod11264
    @Vinod11264 8 месяцев назад +3

    ഭർത്താവ് തല്ലാൻ വടിയെടുത്തപ്പോൾ അടിക്കരുത് എന്ന് പറഞ്ഞു പിടിച്ച ആ സഹോദരിയെ കുറച്ചു താഴെ കുറെ സദാചാര അമ്മാവൻമ്മാർ എഴുതിയ കമന്റ് വായിച്ചപ്പോൾ സഹതാപമാണ് തോന്നിയത് 😍😍

  • @latheefrose8893
    @latheefrose8893 2 года назад +228

    നല്ല കുടുംബത്തിൽ പിറന്ന പെൺകുട്ടി. നല്ല സംസ്കാരം.

    • @mobilphon6677
      @mobilphon6677 2 года назад +21

      ഒട്ടും മര്യാദ ഇല്ലാത്ത കുട്ടി തറവാട്ടിൽ പറന്നത് ആണെന്ന് തോന്നുന്നില്ല ഏതോ അഴുക്ക് ചാലയിൽ വളർന്നതാണ് എന്ന് തോന്നുന്നു

    • @RhyshWorld
      @RhyshWorld 2 года назад +5

      Correct 😂😂😂

    • @Kochcherukan
      @Kochcherukan 2 года назад +2

      🤣🤣🤣

    • @avnikichuz4478
      @avnikichuz4478 2 года назад +17

      @@mobilphon6677 ayyo Anu ഇവളുടെ അമ്മേം അത് തന്നെയാണ്...വെറും അഴുക സ്വഭാവം അണ് ഇവൾക്..കോഴി.ഇത് രണ്ടാം കെട്ട്

    • @jobythomas875
      @jobythomas875 2 года назад +1

      😀

  • @PranavKadirur
    @PranavKadirur 2 года назад +41

    അവന്റ അമ്മ സെൽഫ് ആയിട്ട് താമസിക്കുന്നത് ആയിരിക്കില്ല എന്ന് മനസിലായി.... 😂😂

  • @SVD191
    @SVD191 2 года назад +127

    ഭർത്താവിന്റെ ഒരു ഉടായിപ്പും ഈ പെൺകുട്ടിയോട് നടക്കില്ല ചേട്ടന്റെ ഭാഗ്യം 😃😃😃😃😃😃

  • @shaji3474
    @shaji3474 2 года назад +214

    നല്ല skit. എല്ലാവർക്കും അവരുടേതായ സ്വഭാവം ഉണ്ട്. അത്‌ മോശം എന്നും നല്ലതൊന്നും പറയുന്നത് വിവരക്കേടാണ്.

    • @rajeeshrajeesh291
      @rajeeshrajeesh291 2 года назад +5

      Eda nalladhu nalladhanennum chedha chedha ennu thanne barayanam ippol ni thanne bara inganadhe ben kutty ni kettumo

    • @franksheeran1859
      @franksheeran1859 2 года назад +6

      Eda shaji sathyam para athu ninte makal alle

    • @ashash2458
      @ashash2458 2 года назад +3

      @@rajeeshrajeesh291 aa kettiyon husine kaanich kodukaruth enn paranjapo angane thanne kettathano avl cheytha thet?

    • @rajeeshrajeesh291
      @rajeeshrajeesh291 2 года назад

      @@ashash2458 thettrum sherium alla ivide vishayam nammal samsarikenda ridhiyanu matrendathu ellaverkum avaravarude ridhi ondayirikum ennalum nammal oru bodhu sthaladhu manyamayi samsarukanam ningal baranjadhu seriyanu

    • @sonuabhi3242
      @sonuabhi3242 2 года назад

      Ellavrkum avrudethta sombhvam und apol oru pennu pediyane pollum kuttam parayan pattilalo enkil😆 athum avrude oru sobhvam anu ennu chindhichal pore eth endh cmt ah do manushyanu theattu sheriyum kandal mnsil akkam athinu endh kuzhappam

  • @bharathiyan246
    @bharathiyan246 2 года назад +256

    നല്ല സംസ്കാരമുള്ള പെണ്‍കുട്ടി...അവന്‍റെ അച്ചന്‍റെയും അമ്മയുടെയും ഭാഗ്യം

  • @latha861
    @latha861 2 года назад +88

    അടിപൊളി കുട്ടി ഈ കാലത്തു ഇങ്ങനുള്ള കുട്ടികൾ തന്നെ വേണം 👍👍❤️❤️

    • @sarathangel6318
      @sarathangel6318 2 года назад +7

      സ്വന്തം ഭർത്താവിന്റെ അമ്മയെ അടിച്ചൊടിച്ചു വിട്ട പെൺ കുട്ടിയാണോ ഈ കാലത്തു വേണ്ടത്.... അതോ ഈ സന്ധ്യ നീ തന്നാണോ

    • @ഇന്ത്യൻ-ഗ1ഴ
      @ഇന്ത്യൻ-ഗ1ഴ 2 года назад +3

      അതെ ഇങ്ങനെയുള്ള കുട്ടികളാണ് വേണ്ടത് , വീട്ടിലല്ല കാമാത്തിപുരക്ക് കാവലായിട്ട്. 😁

    • @dhanyavijayan2571
      @dhanyavijayan2571 2 года назад +1

      Ammayude kayyil ullathu ningal kando?

    • @basheerbachi5190
      @basheerbachi5190 2 года назад +1

      ഈ തെറി പറയുന്ന സൈസ് സാധനങ്ങളോ 😂

    • @jayaraj-bs3tm
      @jayaraj-bs3tm Год назад

      വീട്ടിൽ ഇവന് ഏത് പോലെ അവൻ സാധ്യത

  • @kerala-media
    @kerala-media 2 года назад +363

    ഇവനും കൊള്ളാം ഇവന്ടെ ഭാര്യയും കൊള്ളാം... രണ്ടിനും നല്ല സംസ്കാരം....

    • @davidmathai7287
      @davidmathai7287 2 года назад +11

      സംസ്കാര സിംഹമേ 🙏🏼

    • @vipinjaxvellex8883
      @vipinjaxvellex8883 2 года назад +7

      സംസ്കാര ത്തിന്റെ എൻഡി 🥱

  • @salinikrishnan714
    @salinikrishnan714 2 года назад +23

    ഒരു മുൻപരിചയം ഇല്ലാത്ത ആൾ വന്ന്, എത്ര പറഞ്ഞിട്ടും കേൾക്കാതെ ഇങ്ങനെ ശല്യം ചെയ്താൽ, ഇങ്ങനെ ഒക്കെ ആവും ഈ negative comment ഇട്ട ആളുകളും പ്രതികരിക്കുക😄...എന്നിട്ടും 100 രൂപ കൊടുക്കാമെന്ന് പറഞ്ഞില്ലേ 😄👍🏻

    • @rasiyapm3485
      @rasiyapm3485 4 месяца назад

      Prayamaaya aaley inginey edaann vilich adikkaan nokkunnathinu pakaram husbandiney vilikkalalley

  • @AKHILMOHAN5518
    @AKHILMOHAN5518 2 года назад +18

    അയ്യോ പുറത്തു ഇങ്ങനെ ആണേൽ വീട്ടിൽ എന്താവും അമ്മ ഒക്കെ ജീവനും കൊണ്ട് ഓടിയത് ആവും

  • @sumeshjoseph2471
    @sumeshjoseph2471 2 года назад +12

    Skit കൊള്ളാം.. നടി സൂപ്പർ പെർഫോമൻസ്.. ഇടക്കിടക്ക് നടി ക്യാമറ നോക്കുന്നുണ്ട്.. അത് ഒഴിവാക്കിയാൽ സൂപ്പർ... എന്തിനാണ് ഇതിനെ പ്രാങ്ക് എന്ന് പറയുന്നത് എനിക്ക് മനസിലാകുന്നില്ല

    • @alfyasumi7640
      @alfyasumi7640 2 года назад +1

      Ithanu correct comment....nerathe hus wifinod paranjitund......bt bharya over act cheythu kolamakugem cheythu natukarude therivilim ketu😂

  • @vysakhjithu2793
    @vysakhjithu2793 2 года назад +127

    She deserves an award for her acting 🎭

  • @chiyaansreenath2534
    @chiyaansreenath2534 2 года назад +68

    ഇനി ഈ ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിച്ചാൽ ചേട്ടന് ലോക റെക്കോർഡ് കിട്ടാൻ ചാൻസ് ഉണ്ട്...😁😇

  • @AbhiAbhi-pl7wl
    @AbhiAbhi-pl7wl 2 года назад +66

    എന്തായാലും ഭർത്താവിന് ഭാഗ്യം തന്നെയാണ് നല്ല ജീവിതം ആയിരിക്കും 💥💥💥

  • @sojisoman5483
    @sojisoman5483 2 года назад +61

    അവൾക്കു അറിയാമരുന്നു ഇത് prank ആണെന്ന് ..ഇടക്ക് ക്യാമെറയിൽ നോക്കുനുണ്ടാരുന്നു ...നന്നായി അഭിനയിച്ചു

  • @renjurajan3747
    @renjurajan3747 2 года назад +47

    ആദ്യം തന്നെ പെണ്ണിന് കാര്യം മനസിലായി... Prank ആണെന്ന്...
    പിന്നെ തകർത്ത് അഭിനയിച്ചു... ഇടക്ക് ക്യാമറയിൽ നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു.😂
    അഭിനയം സൂപ്പർ ആയിരുന്നു...
    ""Congrats""

    • @thomasvarughese3984
      @thomasvarughese3984 2 года назад +2

      പിന്നെ.... അവർ ഷൂട്ട്‌ ചെയുന്നത്.... ക്യാമറ ഓപ്പൺ ആക്കി വെച്ചിട്ടാണ് പോലും 😔😔😔😔കഷ്ട്ടം

    • @renjurajan3747
      @renjurajan3747 2 года назад +5

      @@thomasvarughese3984 അവർ ക്യാമറ hide ഒക്കെ ചെയ്താണ് ഷൂട്ട്‌ ചെയ്യുന്നത്... പക്ഷെ ഏതെങ്കിലും രീതിയിൽ ക്യാമറ കണ്ടാൽ prank പൊളിഞ്ഞു പോവില്ലേ... ആ പെണ്ണ് ക്യാമറ ആദ്യം തന്നെ കണ്ടു. അപ്പൊ തന്നെ കാര്യം മനസിലായി. ആ സമയം അവർ പൊട്ടിച്ചിരിക്കുന്നത് കാണാം... പിന്നെ നല്ല രീതിയിൽ അഭിനയിച്ചു. അങ്ങനെ ക്യാമറ ഇരിക്കുന്ന സ്ഥലം മനസിലായതുകൊണ്ട് അഭിനയിക്കുന്ന സമയം ഇടക്കിടക്ക് ക്യാമറയിൽ എറുകണ്ണിട്ടു നോക്കുന്നത് വ്യക്തമായി കാണാം...

    • @സ്വാസിക
      @സ്വാസിക 2 года назад +2

      പൊളിച്ച് ഞാൻ പറയാൻ ഇരുന്നത് വാതുപോലെ തന്നെ പറഞ്ഞു 🔥👍

    • @sunus8436
      @sunus8436 2 года назад +2

      Onne pode

    • @renjurajan3747
      @renjurajan3747 2 года назад +1

      @@sunus8436 താൻ പോടോ....

  • @_kadalasuthoni_
    @_kadalasuthoni_ 2 года назад +52

    നല്ല active ആയ കുട്ടി.👌. തിരിച്ചൊന്നും പറയാതെ പൊട്ടി പോലെ ഇരുന്നാൽ എല്ലാർക്കും സമാധാനമാവും

  • @bibingeorge403
    @bibingeorge403 2 года назад +74

    ലക്ഷ്മി: അമ്മ സെൽഫ് ആയി പോയതാണ്
    സന്ദീപ്: നീ കഥ നിർത്ത്
    (എന്റെ സന്ദീപേ....... നിന്നെ സമ്മതിച്ചു)

  • @blah.123
    @blah.123 2 года назад +38

    അമ്മ സെൽഫ് ആയിട്ട് താമസിക്കാണ്, എന്ന് പറഞ്ഞു തുടങ്ങുമ്പോളേക്കും മോൻ കേറി ഇടപെട്ട് നീ കഥ നിർത്ത് എന്ന് പറഞ്ഞു 😂😂😂 ഇല്ലായിരുന്നേൽ വിഷയം വേറെ വഴിക്ക് പോയേനെ 😂😂😂😂😂🤪🤪🤪🤪

  • @Aslampoonur
    @Aslampoonur 2 года назад +65

    നല്ല സംസ്കാരമുള്ള ഫാണ്യ..😥😥ശിവനെ.. ഭർത്താവിനെ .. സെൽഫ് ആകാതെ നോക്കണേ...😜😜😜🥰🙏🙏😆😆

  • @ഞാൻമലയാളി-യ5ഘ
    @ഞാൻമലയാളി-യ5ഘ 2 года назад +13

    ഇടക്ക് ഇടക്ക് കാമറയിലേക്ക് നോക്കി പ്രാങ്ക് ആയ ചേച്ചി 😁

  • @prathapachandran6269
    @prathapachandran6269 2 года назад +11

    ആ പെണ്ണിന് സംഗതി പിടികിട്ടി. പിന്നെ തകർത്തു..

  • @sureshka9444
    @sureshka9444 Год назад +8

    ചിലരുടെ സംസ്കാരം കൂടി പുറത്തു കൊണ്ടു വരുന്ന അടിപൊളി പ്രാങ്ക്😄😄

  • @preethakp5232
    @preethakp5232 2 года назад +57

    പ്രായമായ ആളുകളോട് പെരുമാറുന്നത് ഇങ്ങനെ യാണോ മോശം

    • @ashrafjhon5126
      @ashrafjhon5126 Год назад +4

      ഒരു പരിധിവരെ സഹിക്കാൻ പറ്റൂ അത് കഴിഞ്ഞാൽ എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണ്😂

    • @Sareesaree-o6z
      @Sareesaree-o6z 2 месяца назад +1

      കുപ്പത്തൊട്ടിയിൽ ജനിച്ച പെണ്ണ്

    • @sahalsahal3161
      @sahalsahal3161 2 месяца назад

      പ്രായമുള്ളവരാണെങ്കിലും എല്ലാരും ഒരുപോലെയല്ല. വെറുതെ ഇരിക്കുന്നവരെ ചൊറിയാൻ നടക്കുന്ന ചിലരുണ്ട്. ചൊല്ലയാമയങ്ങളിൽ ശരീരികമായി നേരിടേണ്ടാവശവേറുകയാണെങ്കിൽ തീർച്ചയായും നേരിടണം. കാരണം എല്ലാമനുഷ്യരും ഒരുപോലെയല്ല. ആക്ഞ്ഞതനായ പ്രായമുള്ള ആളുകളാണെങ്കിൽ അവരെ സൂക്ഷിക്കുകയും വേണം.

  • @ian.ara.6338
    @ian.ara.6338 Год назад +3

    എനിക്ക് ഈ കുട്ടിയെ ഇഷ്ട്ടപ്പെട്ടു ഇങ്ങനെ വേണം പെണ്ണ് ആയാൽ

  • @Anil44389
    @Anil44389 2 года назад +47

    പെൺകുട്ടിക്ക് ഒരു മര്യാദ ഇല്ലാത്ത സംസാരം. ബന്ധു ആണെന്ന് പറഞ്ഞിട്ടും അവളുടെ സംസാരം കെട്ടോ ഇതിനെ കൊണ്ടുവന്ന വീട്ടിൽ ഉള്ളവരുടെ അവസ്ഥ.

    • @vlogsoftriviancouple
      @vlogsoftriviancouple 2 года назад +1

      oru kuzhapavumilla enta bharyak avale athrakk irritate cheythitta

    • @pro_stick985
      @pro_stick985 2 года назад

      Nente vettil onum alloo a kutty thammashikune

    • @akkientertainments3287
      @akkientertainments3287 2 года назад +8

      @@vlogsoftriviancouple ഡോ താൻ തന്നെ അല്ലേ തൻ്റെ wife നേ prank ചെയ്യാൻ കൊണ്ടുവന്നത്....തനിക്ക് oh my god എന്ന പ്രോഗ്രാം എന്താണ് എന്നും മുൻപേ തന്നെ അറിയാം...പിന്നെ അവളെ അത്രക്ക് irritate ചെയ്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് പറയുന്നതിൽ എന്ത് അർഥം ആണ് ഉള്ളത് 😆

    • @vlogsoftriviancouple
      @vlogsoftriviancouple 2 года назад +1

      @@akkientertainments3287 negativolilkalodanu

    • @akkientertainments3287
      @akkientertainments3287 2 года назад +6

      @@vlogsoftriviancouple ആരോഡായാലും ഞാൻ ചോദിച്ച ചോദ്യത്തിന് തനിക്ക് മറുപടി ഇല്ല അല്ലേ ?

  • @_ponnu
    @_ponnu 2 года назад +19

    അവളുടെ സ്വഭാവം എന്തെന്ന് നാട്ടുകാർക്ക് കാണിച്ചുകൊടുത്തു കൊള്ളാം മോനേ സൂപ്പർ 🤣🤣🤣🤣🤣🤣🙏

  • @janakinair6499
    @janakinair6499 2 года назад +135

    അപ്പൊ ചുരുക്കി പറഞ്ഞാൽ സംഗീതിന്റെ ജീവിതം വട്ടത്തിൽ ...തേഞ്ഞു ...😂😂😂..

    • @binuvr2569
      @binuvr2569 2 года назад +1

      അവന്റ വിധി 😁😁😄😄

  • @jominjose8244
    @jominjose8244 2 года назад +35

    അടുത്ത എപ്പിസോഡ് കഥയില്ലിതു ജീവിതത്തിൽ കാണാം...
    തിരോന്തോരം അപ്പി

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ 2 года назад +57

    ഭാര്യയുടെ തനി സ്വഭാവത്തെ
    നാട്ടുകാരെ അറിയിച്ച ഭർത്താവ്.....

    • @kerala-media
      @kerala-media 2 года назад

      😄😄

    • @bijoykurian4615
      @bijoykurian4615 2 года назад

      Chette happened

    • @sakeersakeer9563
      @sakeersakeer9563 Год назад

      സത്യം അവളും ഒരു പെണ്ണ് ആണോ കഷ്ട്ടം അവരുടെ വീട്ടിലെ അവസ്ഥ.. ദൈവമേ

  • @aseenamuneer1954
    @aseenamuneer1954 2 года назад +6

    പെൺ കുട്ടികൾ ആയാൽ ഇങ്ങനെ വേണം 😂😂😂😂😂നല്ല തന്റേടം ഉള്ള പെൺകുട്ടി

  • @michaelscfie3832
    @michaelscfie3832 2 года назад +27

    എന്റെ പൊന്നോ ലവൾ എന്തൊരു അഭിനയം 🥱

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 2 года назад +28

    Super episode. I enjoyed a lot. I laughed a lot . Best episode 👏🏻👏🏻👍👍

  • @vijishvarghese5375
    @vijishvarghese5375 2 года назад +20

    ലോക ആരോഗ്യ സംഘടനയുടെ ബെൽജിയത്തിലെ ദേശീയ സെക്രട്ടറി എന്ന ഉത്തരവാദിത്തപ്പെട്ട ജോലിക്ക് ഇടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ ആണ് എൻ്റെ ഹീറോ....

  • @badaruddinkb
    @badaruddinkb Год назад +14

    ഇ ചേട്ടൻ ഭാഗ്യവാനാണ് ഇത്രയും സൽസ്വഭാവിയായ പ്രായത്തിന് മൂത്തവരെ ബഹുമാനിക്കുന്ന നാവിൽ നിന്ന് നല്ലത് മാത്രം പറയുന്ന ഭാര്യയെ കിട്ടിയ ചേട്ടനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ...... 🤣🤣🤣🤣🤣🤣🤣🤣🤣🤣😄😄😄😄😄🤣

  • @umarpulapatta9592
    @umarpulapatta9592 2 года назад +11

    ആ ചങ്ങാതി സ്വന്തം ഭാര്യയുടെ വില കളഞ്ഞ് സ്വഭാവം പുറത്തു കാണിച്ചുകൊടുത്തു

  • @thasniarun3232
    @thasniarun3232 2 года назад +14

    എന്റെ പൊന്നെ ഞാൻ നിങ്ങളുടെ പ്രോഗ്രാം കണ്ടതിൽ ഏറ്റവും കൂടുതൽ ചിരിച്ചത് ഇതായിരുന്നു 🤣🤣🤣🤣🤣👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @renjithnair8894
    @renjithnair8894 2 года назад +60

    ഇന്നത്തെ prank കലക്കി 🔥🤭

  • @Berlin324
    @Berlin324 2 года назад +41

    ഭദ്രകാളി ver 2.0 🙏🏻😂💥

  • @rameshkumar-mm8zs
    @rameshkumar-mm8zs 2 года назад +26

    Girl doesn't have manners to talk with elders.respect both actors you are doing a good job. keep it up👍👍👍👍

    • @ashikm.n5690
      @ashikm.n5690 2 года назад +2

      Respect is given to others who respect us back...so there is no such thing as elders or younger ones... Would u respect a old man who tries to steal your bike 😂?

    • @siddiquesha1701
      @siddiquesha1701 2 года назад

      Give respect take respect. Age is not a matter bro

  • @prathapds
    @prathapds 2 года назад +35

    നല്ല സംകാരമുള്ള പെണ്കുട്ടി..😄😃

  • @anishxavier1805
    @anishxavier1805 2 года назад +7

    ഒരുപാട് പുണ്യം ചെയ്യണം ഇങ്ങനെ ഒരു ഭാര്യയെ കിട്ടാൻ 😭😭😭😜😜😜

  • @sultananujith2682
    @sultananujith2682 2 года назад +24

    Oh my god ന്റെ പ്രേക്ഷകരായി ഇത്രയും കുലപുരുഷന്മാർ ഉണ്ടല്ലോ എന്നത് അത്ഭുതം തന്നെ..!!!

    • @dhanyavijayan2571
      @dhanyavijayan2571 2 года назад

      Sathyam

    • @kurumbans877
      @kurumbans877 Год назад

      ഒരു കുല അല്ലാത്ത പുരുഷൻ ഉണ്ടല്ലോ അത് മതി😏

  • @reejamahesh2467
    @reejamahesh2467 2 года назад +5

    Super...എപ്പിസോഡ്...പെണ്ണുകുട്ടികൾ പ്രതികരിച്ചാൽ കുറ്റം.... പ്രതികരിക്കാതെ ഇരുന്നാൽ പറയും വീട്ടിൽ നിന്നും പഠിക്കണം എന്ന്... ഇപ്പോൾ ഇതിൽ ഏതാണ് ശരി.... ഒരുപാട് കമന്റ് കണ്ടതിന്റെ വെളിച്ചത്തിൽ ആണ് ഈ കമന്റ്‌....

  • @Mltaf6710
    @Mltaf6710 2 года назад +4

    അമ്മയുടെ കാര്യം പറയുമ്പോൾ ഭർത്താവിന്റെ ഒരു ശുഷ്‌കാന്തി 😂😂😂...
    അമ്മയെ വരെ തമ്മിലടിപ്പിച്ച് പിടിച്ചിരിക്കുന്നു എന്നിട്ട് വേറെ self ആയി കഴിയുന്നുപോലും 😂
    നല്ല മരുമകൾ നല്ല സംസ്കാരം. ഈ മരുമകൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 💍

  • @Aneeshktm
    @Aneeshktm 2 года назад +48

    ഇത്രയും സംസ്കാരം ശൂന്യ ആയ ഭാര്യയെ കിട്ടിയ ഇവനും.. സംസ്കാരം ഇല്ലാത്ത ഭർത്താവിനെ ലഭിച്ച ഇവളും ... ഭാഗ്യവാൻ ഭാഗ്യവതി 😄😄ഇതാണ് ശരിക്കും made for each other ചെരേണ്ടവർ ചേർന്നു 😄😄😄

    • @vlogsoftriviancouple
      @vlogsoftriviancouple 2 года назад

      aano ninak athinu valla prblm undo malara

    • @pro_stick985
      @pro_stick985 2 года назад

      Athinu ennaku entha program estappeyila kannada. Athe alle ullu

    • @Annammuzz
      @Annammuzz 2 года назад

      ഇങ്ങള് വിഷമിക്കണ്ട അവരുടെ കാര്യം അവർ നോക്കിക്കോളും

    • @RenjuBNair
      @RenjuBNair 2 года назад

      Pode malare

    • @RenjuBNair
      @RenjuBNair 2 года назад

      🙏

  • @irshadtm9670
    @irshadtm9670 2 года назад +6

    വയസായ ആളുകളെ എടാ പോടാ എന്ന് വിളിക്കാൻ നഴ്സിങ്ങിൽ പഠിപ്പിച്ചതാവും സംഭവം prank ആയാലും മരുമോൾക് സംസ്കാരം നന്നായി ഉണ്ട് അത് എല്ലാർക്കും മനസിലായി 😃

  • @Aneeshktm
    @Aneeshktm 2 года назад +59

    പ്രായം ആളെ തല്ലുന്നവൻ, പ്രായം ആയ ആളെ എടാ പോടാ എന്ന് വിളിക്കുന്ന,അവന്റെ കുടുംബ സംസ്കാരം നാട്ടുകാർ അറിഞ്ഞു കൂടെ സെക്കന്റ്‌ ഭാര്യയയുടെയും

    • @ടിന്റുമോൻ-ഗ1ച
      @ടിന്റുമോൻ-ഗ1ച 2 года назад +5

      ഇവൾ രണ്ടാം waif ആണോ 🙄

    • @Annammuzz
      @Annammuzz 2 года назад +3

      2nd ആണെങ്കിൽ നിങ്ങൾക്കൊക്കെ എന്താ പ്രോബ്ലം അവൾക്ക് ചിലവിനു കൊടുക്കുന്നത് അവൻ അല്ലെ

    • @ടിന്റുമോൻ-ഗ1ച
      @ടിന്റുമോൻ-ഗ1ച 2 года назад +12

      @@Annammuzz ഒന്ന് പോടീ 🤬🤬🤬

    • @Aneeshktm
      @Aneeshktm 2 года назад +7

      @@Annammuzz താങ്കൾ ആ ലേഡി ആണല്ലേ, 😄😄😄...

    • @prameelakp6156
      @prameelakp6156 2 года назад

      🤔

  • @lijinlichu7338
    @lijinlichu7338 2 года назад +15

    ആഹാ അന്തസ്സ്, നല്ല അസ്സൽ പെണ്ണ്. ഇങ്ങേരുടെ ജീവിതം ധന്യമായി 🤣😃

  • @sadisadi7291
    @sadisadi7291 2 года назад +44

    ഒരു നൂറു വട്ടം ചേച്ചി ക്യാമറ നോക്കി 😄😄😄

    • @sarathrajamangalam2353
      @sarathrajamangalam2353 2 года назад +1

      Yes

    • @bibindaschandradas6106
      @bibindaschandradas6106 2 года назад

      Yes

    • @divyajj2990
      @divyajj2990 2 года назад

      Kure pottamar… camera hiden aki anu vaikunnathu…. Cameraike face kittan avide enthelum attractive ayitte undakum… shootine patti oru koopum arinjoodatha kura kenayanmare camera nokki , polum… comment adikunna settanmare adyam shoot ennthanu poi manasilakanam ketto

    • @vimaldawn
      @vimaldawn 2 года назад +10

      Vandiyil aanu camera, vandiyilott nokkiyal mathi namukk camerayil nokkunnath pole thonnum..

    • @jacobsimonjacob9851
      @jacobsimonjacob9851 2 года назад +1

      അതെ 👍

  • @kallichiri776
    @kallichiri776 2 года назад +9

    അമ്മായിമ്മക് സെൽഫ് ആയി താമസിക്കാനുള്ള അവസരം ഒരുക്കികൊടുത്ത മരോൾ 👍🤣🤣🤣🤣🤣

  • @Praveenmeno
    @Praveenmeno 2 года назад +31

    പേര് ലക്‌ഷമി…. വായിൽനിന്നും വരുന്നത് മുഴുവനും വികടസരസൊതിയും..

  • @anjalianju9993
    @anjalianju9993 2 года назад +95

    ഇന്നത്തെ കാലത്ത് പെൺകുട്ടികളായാൽ ഇങ്ങനെ തന്നെ വേണം 🔥🔥🔥🔥

    • @philipsvipin1696
      @philipsvipin1696 2 года назад +2

      ബെസ്റ്റ്..... ആണ്

    • @heavenhero2013
      @heavenhero2013 2 года назад +9

      ഇങ്ങനെ? പ്രായം ഉള്ളോരേ കേറി എടാ പോടാന്നു വിളിക്കണോ 🤣🤣🤣bst വിവരം ഉള്ള fmlyil വളരുന്ന കുട്ടികൾ എന്തായാലും ഇങ്ങനെ ആവില്ല

    • @smithasmitha4880
      @smithasmitha4880 2 года назад

      Engane venam
      Penkuttikal

    • @saifupk-rs2lx
      @saifupk-rs2lx Год назад +2

      Ammavane edo podo ennu vilikkunna penkuttikale aano innathe kaalath aavasyam.enthanu bai

  • @eassamtreassamtr2014
    @eassamtreassamtr2014 2 года назад +136

    നല്ല സംസ്കാര ഉള്ള പെണ്ണ് തന്നെ. എന്റമ്മോ.!!!!

    • @umarpulapatta9592
      @umarpulapatta9592 2 года назад +14

      ശരിക്കും ഭർത്താവ് ആ കുട്ടിയോട് അയാളുടെ മാമനാണ് എന്നല്ലേ പറഞ്ഞത്. പക്ഷേ മാമനെ ഒഴിവാക്കി വിടാൻ പെൺകുട്ടി എത്ര രൂക്ഷമായിട്ടാണ് പെരുമാറുന്നത്. മോശം സ്വഭാവം എന്ന് ഞാൻ പറയും.കാരണം ഇത് പ്രാങ്കാണ് എന്ന് ആ കുട്ടിക്ക് നേരത്തെ അറിയില്ലല്ലോ. കുടുംബത്തിൽപ്പെട്ട മാമനോട് ഇങ്ങനെ പെരുമാറാനുള്ള മനസ്സ്🤔🤔സമ്മതിച്ചു

    • @ലാൽകൃഷ്ണ
      @ലാൽകൃഷ്ണ 2 года назад +7

      ഉറക്കെയോ, ദേഷ്യത്തിലോ സംസാരിച്ചാൽ ഇല്ലാതാകുന്നതാണോ സംസ്കാരം

    • @kurumbans877
      @kurumbans877 Год назад

      ​@@ലാൽകൃഷ്ണബെസ്റ്റ്... ആ പെണ്ണിന്റ സ്വഭാവം ആയിരിക്കും... ഒരു നയവും മയവും ഇല്ലാത്ത പെണ്ണ് 🙄... കഷ്ടം ആ കുടുംബം രക്ഷപെട്ടു 🙄

  • @dakiniammachi9152
    @dakiniammachi9152 2 года назад +12

    ഈ പെൺകുട്ടിയെ വിമർശിക്കുന്നവരുടെ ശ്രദ്ധയ്ക്ക
    ആ കുട്ടിയുടെ ഭർത്താവ് ആദ്യം തന്നെ പറയുന്നുണ്ട് ആ അമ്മാവൻ മോശപെട്ട മനുഷ്യൻ ആണന്ന് . സ്വന്തം ഭർത്താവ് തന്നെ അങ്ങനെ പറയുമ്പോൾ ഒരു ഭാര്യ പിന്നെ എങ്ങനെയാണ് പ്രതികരിക്കേണ്ടത്?

  • @Salamsajan
    @Salamsajan 2 года назад +14

    ഭാര്യയുടെ തനി സ്വഭാവം ഇതാണ്‌, ഇനി ജീവിത വഴിയില്‍, ഇത് എന്നെങ്കിലും പുറത്തുവരും, കാത്തിരുന്ന് കാണുക!

    • @sakeersakeer9563
      @sakeersakeer9563 Год назад

      അത് പൊളിച്ചു മിക്കവാറും അവളുടെ കയ്യിൽ നിന്ന് കഷായം കുടിക്കേണ്ടി വരും സത്യം അത്രക്ക് വിഷം ഉള്ള പെണ്ണ് ആണ്

  • @aswathy.i2167
    @aswathy.i2167 2 года назад +4

    സൂപ്പർ നല്ലൊരു പരുപാടിയാണ്ഒരാളെ നല്ലപോലെ ദേഷ്യപെടുത്തുക അതാണ് അവരുടെ ലക്ഷ്യവും എങ്കിൽ മാത്രമേ ഫ്രാങ്ക് ഹിറ്റാവുള്ളു 👍👍👍👍👍super

  • @afsalshakeer3711
    @afsalshakeer3711 2 года назад +42

    തിരോന്തോരം അപ്പി😂
    എന്തര് സംസ്ക്കാരം🤣

    • @anoop1555
      @anoop1555 2 года назад +2

      🤣🤣🤣

    • @ansithahir6000
      @ansithahir6000 Год назад

      Ndhado thanik pidichille
      Pinjendhe karayana mayirunno
      Tvm ❤

  • @rabiyathulladhabiya9755
    @rabiyathulladhabiya9755 2 года назад +86

    നല്ല എപ്പിസോഡ് 👌 ഇഗനെ വേണം പെൺ കുട്ടികൾ 👏👏

    • @kl02z9290
      @kl02z9290 Год назад +1

      Sathyamaaya kaaryam

  • @abidok2400
    @abidok2400 2 года назад +18

    നല്ല സംസ്കാരമുള്ള കുട്ടി

  • @Angel-ek2fp
    @Angel-ek2fp 2 года назад +49

    ഭർത്താവേ നിന്നെ നമിച്ചു നിന്റെ ഭാര്യയുടെ സ്വഭാവം നാട്ടുകാർക്കും, സമൂഹത്തിനും കാണിച്ചു തന്നതിന് 1000 സ്തുധി 👌

    • @smithasmitha4880
      @smithasmitha4880 2 года назад +1

      Aval Ulla kaaryame paranjullu
      Enganulla time entha cheyyuka

  • @akshajiameer9155
    @akshajiameer9155 2 года назад +48

    സ്വന്തം ഭാര്യയുടെ സംസ്കാരമുള്ള തറ സ്വഭാവം ജനങ്ങൾക്ക്‌ അറിയിച്ചു കൊടുത്ത ഭർത്താവ് എന്ന് പറയുന്ന സുഹൃത്തിന് നമസ്കാരം... നമിച്ചു... 🙏

    • @neethusara93
      @neethusara93 2 года назад

      Oravasthayilum bhrthavine ottikodukkathe kattakku ninnaa kutti adipwoli engane akanam ennale chela avan marokke padikkuvollu

  • @marvamohamed8325
    @marvamohamed8325 Год назад

    Superb..............
    Good
    Wife. ഭർത്താവിനോടുള്ള സ്നേഹം. സ്വന്തം ജീവിതം safe അകാൻ പ്രതികരിച്ചു നിന്നു. ഗുഡ് വെരി ഗുഡ്.

  • @RRR-tz6ps
    @RRR-tz6ps 2 года назад +5

    Strong girl. This is how women should be.

  • @MJDKELOT
    @MJDKELOT 2 года назад +8

    അച്ചടക്കം ഇല്ലാത്ത പെണ്ണ് 👌എല്ലാരും വളർത്തു ദോഷം എന്ന് പറയും അതാണ് ഇത് 😂

  • @roshansudeep4510
    @roshansudeep4510 2 года назад +122

    പെൺകുട്ടി കൊള്ളാം.... നല്ല അസ്സല് പുഴുത്ത് നാറിയ സ്വഭാവം!!!! 😀

    • @lekshmilechu3594
      @lekshmilechu3594 2 года назад +7

      Aano veetil elarkkum sugamalle?

    • @ethanisraeljustin
      @ethanisraeljustin 2 года назад +16

      അവന്റെ വീട്ടിൽ ഉള്ളവരൊക്കെ സുഖമായിട്ടിരിക്കുന്നു... ചേച്ചിടെ സുഖത്തിനു വല്ല കുറവും ഉണ്ടോ 😂

    • @roshansudeep4510
      @roshansudeep4510 2 года назад +12

      @@lekshmilechu3594 ninte veetukarkkum sugamalle

    • @jacobsimonjacob9851
      @jacobsimonjacob9851 2 года назад +1

      സത്യം

    • @Unnikuttansss
      @Unnikuttansss 2 года назад

      @@lekshmilechu3594 ethanalle kadhayile nayika..... 😂😂😂ijjathi item

  • @Threesixtylife123
    @Threesixtylife123 2 года назад +27

    ആ പെൺകുട്ടി യുടെ guts ന് കയ്യടി 🔥

    • @sakeersakeer9563
      @sakeersakeer9563 Год назад

      തന്നെ നല്ല സംസ്കാരം

  • @rizawithjinu9568
    @rizawithjinu9568 2 года назад +14

    ഇതെന്തൊരു ഭാര്യ 😂🤣

  • @a.avlogger6958
    @a.avlogger6958 2 года назад +2

    എന്തൊക്കെ ആയാലും ശെരി തന്നെ വയസായ ഒരാളെ (അതു ബന്ധു ആയാലും ) എടാ പോടാ എന്നുള്ള വിളി അവളുടെ സംസ്കാരം എന്റെ പൊന്നോ 👌👌

    • @bhagavan397
      @bhagavan397 2 года назад

      ഭർത്താവ്നെ രക്ഷിക്കുക അത്ര ഉള്ളു

  • @vishnusreemangalam7027
    @vishnusreemangalam7027 2 года назад +19

    ഇന്ത്യൻ രാഷ്‌ട്രപതി സ്ഥാനം അലങ്കരിക്കുന്ന തിരക്കുകൾക്കിടയിലും പരിപാടി ചെയ്യാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടനു അഭിനന്ദനങ്ങൾ..

    • @Xtreme5467
      @Xtreme5467 2 года назад +6

      പാർട്ട്‌ ടൈം ആയി അമേരിക്കൻ പ്രസിഡന്റ് പദവിയും അലങ്കരിക്കുന്ന പ്രാഞ്ചി മാമന് ഇതൊക്കെ പൂ പറിക്കുന്ന പോലെയുള്ള പണി ആണ്🤣🤣

    • @prasobhcl4513
      @prasobhcl4513 2 года назад

      😁

  • @shymapv7916
    @shymapv7916 2 года назад +26

    പാവം പെൺകുട്ടി ഏതു സാഹചര്യത്തിലും ഭർത്താവിന്റെ കൂടെ നിൽക്കും 😍😍😍😍😍😘😘😘😘😘😘

  • @SanojKumar-rt8zz
    @SanojKumar-rt8zz 2 года назад +5

    നല്ല കുട്ടി അച്ഛനെ അളിയയെന്നു ആയിരിക്കും വിളിക്കുന്നേ🙏🏻🙏🏻🙏🏻

  • @jomonrison4965
    @jomonrison4965 7 месяцев назад +1

    Chechi powli