അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ ഒരു സന്തോഷ വാർത്ത കേൾക്കാൻ വേണ്ടി കാത്തിരിക്കുക ആയിരുന്നു പൊന്നു മോൾ ഉമ്മയുടെ അടുത്ത് എത്തിയെല്ലോ ഈ വാർത്ത ഒക്കെ ഞങ്ങളുടെ മുന്നിൽ എത്തിക്കുന്ന നിങ്ങളോട് ഒരുപാട് നന്ദി ഉണ്ട്
ഒരു ഉമ്മയാവണം അപ്പോഴേ ഒരു കുഞ്ഞു പോയാലുള്ള വേദന അറിയൂ 😢ആ ഉമ്മ എങ്ങനെ ഇത്ര ദിവസം പിടിച്ചു നിന്നു അത് തന്നെ അത്ഭുദമാണ് അള്ളാഹു എല്ലാവരുടെയും പ്രാർത്ഥന സ്വീകരിച്ചു അൽഹംദുലില്ലാഹ് 🤲🏻🤲🏻
@@rahmathbeevi4755സ്നേഹം ഉള്ളവരുടെ കൂടെഹലാലായ മാർഗത്തിൽ വിവാഹം ചെയ്തു ഹാപ്പിയായി ജീവിക്കട്ടെ ആണായാലും പെണ്ണായാലും, സ്നേഹം ഇല്ലാത്ത പങ്കാളികളുടെ കൂടെ നരകിച്ചു തീർക്കാനുള്ളതല്ല ജീവിതം, പിന്നെ ഈ പറഞ്ഞവൻ ആരെയും കൊന്നിട്ടില്ല ജോളിയെ പോലെ യോ കഷായം കൊടുത്തോ പുഴയിൽ വണ്ടി തള്ളിയിട്ടു മുക്കിയോ അല്ലകിൽ ഒന്നും ചെയ്തില്ല, കൂടെ ജീവിക്കുന്ന ഭാര്യക്കും, ഭർത്താവിനും ഇടയിൽ പല പ്രശ്നവും ഉണ്ടാവും അതു പലതും പുറത്തു പറയാൻ താല്പര്യം ഉണ്ടാവില്ല അവർക്കു അതു നാട്ടുകാർക്ക് അറിയുന്നതിലേറെ കൂടെ ജീവിച്ചവർക്കറിയാമല്ലോ ഒത്തു പോവാൻ കഴിയില്ലെങ്കിൽ ബന്ധം വേർപെടുത്തി കൊടുക്കുക അതു 2പേരും തീരുമാനിക്കുക അതു കുടുംബകരെയും,മഹല്ല് കാരെയും 😡,കോടതിയെയും, ഒന്നും ഏൽപ്പിക്കാതെപങ്കാളികൾ തമ്മിൽ നല്ല രീതിയിൽ പിരിയുക അല്ലാതെ ആകരുത് വാശിയും പകയും കാണിച്ചു 2പേരുടെയും ജീവിതം ഇല്ലാതെ ആക്കാൻ ആർക്കും അവകാശം ഇല്ല,,,,, അനുഭവം ഗുരു 😭😭😭
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു ആ മോൾക്കും ഉമ്മാക്കും ആഫിയത്തോടെയുള്ള ദീർഘായുസ് നൽകട്ടെ ആ കുട്ടിക്ക് ഒരു മാനസികമായിട്ടും ശരീരികമായിട്ടും ഒരു ബുദ്ധിമുട്ടും ഇല്ലാതെ നിൽക്കട്ടെ ഇനി ഒരിക്കലും ആ അവന് കൊടുക്കരുത് ആ ഉമ്മാന്റെ അവസ്ഥ സഹിക്കാൻ കഴിയുന്നില്ല പേടി ആയിരുന്നു ഇപ്പോൾ കുഞ്ഞിനെ കിട്ടിയല്ലോ അൽഹംദുലില്ലാഹ് ആ കുട്ടി അനുഭവിച്ച ഒരു വേദന സഹിക്കാൻ കഴിയുന്നില്ല അവന് നല്ല ശിക്ഷ കൊടുക്കണം അവന് ആ സ്ത്രീ യുടെ കൂടെ പോകണമെങ്കിൽ ഈ കുട്ടിയെ എന്തിനാ കൊണ്ട് പോയത് ആ കുട്ടി പാൽ കുടിക്കുന്ന സമയം എത്ര കരഞ്ഞു കാണും ഉമ്മാനെ കാണാതെ എത്ര വിഷമിച്ചു കാണും അള്ളാഹുവേ ഇനി അവരുടെ ജീവിതത്തിൽ സന്തോഷം നൽകണേ
അവളെയും അവനെ യും നാട്ടു കാർ വെച്ചക്കരുത് നാളേ മറ്റുള്ളവർക് ഒരു പാടം ആവണം ആവിധത്തിൽ പെരുമാറണം പാവം ആ പാവം പെണ്ണ് എത്ര വിഷമിച്ചു അവനെയും അവല്ലയും വെറുതെ വിട്ടാൽ വേറെ കുടുംബങ്ങളും നശിപ്പിച്ചു കളയും നമ്മുടെ നാട്ടില്ലേ നിയമം അങ്ങനെ യുള്ളവേർക് അനുകൂല മാണല്ലോ
ഇങ്ങനെ ഉള്ള ആളുകളെ വെറുതെ വിടുന്ന നിയമം അല്ലെ നമുക്കുള്ളത്. ഇവനെ സമൂഹത്തിന് വിട്ടു കൊടുക്കണം. ആ ഉമ്മ എത്ര വേദനിച്ചു എന്നത് ഒരു ഉമ്മാക് മാത്രം അറിയുള്ളു.
😊 അവനിക്ക് എത്രയും പെട്ടെന്ന് നല്ല ശിക്ഷ കൊടുക്കണം ഇനിയൊരു പെൺകുട്ടിക്കും ഇങ്ങനത്തെ ഒരു അവസ്ഥ വരരുത് അവന്റെ കാമഭ്രാന്ത് ഇന്ന് തന്നെ നിങ്ങൾ മാറ്റണം പോലീസിനും ഗവർമെന്റിനും കഴിയുന്നില്ലെങ്കിൽ ജനങ്ങൾക്ക് വിട്ടുകൊടുക്കാൻ വിട്ടുകൊടുക്കണം വിട്ടു കൊടുക്കണം നമ്മുടെ അഭിപ്രായം എന്താണെന്ന് പറഞ്ഞാൽ അവൻ കരഞ്ഞു കാണണം എന്ന് ആഗ്രഹമാണ് എന്റെ ഭാര്യയോട് എന്റെ മകളോട് ഞാൻ ഇത്ര വലിയ ക്രൂരത ചെയ്തല്ലോ ഉള്ള ഖേദം അവനിക്ക് വരണം അതാണ് വേണ്ടത് ലൈക് പറഞ്ഞത് ശരിയാണെങ്കിൽ നിങ്ങളെല്ലാവരും ഇതുതന്നെയായിരിക്കണം നിങ്ങളെയും അഭിപ്രായം അഭിപ്രായം
ഞാൻ കുട്ടിയെ കണ്ടു ഞാൻ വേറെ ആ വശത്തിന് പോയതാണ് ഭയങ്കര ജനമാണ് അവിടെ കുട്ടിക്ക് എല്ലാവരെയും കാണുമ്പോൾ കുട്ടി ഉമ്മാ ൻറ്റെ കഴുത്തിൽ കിടക്കാൻ സാർമാർക്ക് അടുത്തക്കും പോകുന്നില്ല കുട്ടി മെലിഞ്ഞു സോസിച്ചിട്ട് undd
ഇവനെ തക്കതായ ശിക്ഷ നല്ലതാണ് ഇനി ഒരിക്കലും ഒരു ആണിനും ഒരു പെണ്ണിനും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത് അവൻ എടുത്ത കുട്ടിയുടെ ആഭരണങ്ങളും അവളുടെ ആഭരണങ്ങളും അവരെക്കൊണ്ട് തിരിച്ചു കൊടുപ്പിക്കണം
N ആദ്യമേ പടച്ചവനോട് നന്ദി പറയുക ഈ കുഞ്ഞിനെ ഒന്നും ചെയ്തില്ലല്ലോ അത് തന്നെ വലിയ കാര്യം കൂടെ ജീവിച്ച സ്വന്തം ഭാര്യയും ഒരു വയസ്സുള്ള പൊടിപൈതലിനെയും കൊണ്ടുപോയി പെറ്റ തള്ളക്ക് കുഞ്ഞിനെ നഷ്ടപ്പെടുത്തി ആ സ്വർണം എടുക്കാൻ വേണ്ടിയിട്ടാണ് ഇവനും കാമുകി കൂടി ചേർന്ന് ചെയ്ത നാടകമാണ് അവൾക്കറിയാം ഭാര്യയുണ്ട് കുട്ടിയുണ്ടെന്ന് കുട്ടിയുണ്ടെന്ന് അവൾക്കും ഒരു കുട്ടിയുണ്ട് വർഷങ്ങളായിട്ട് ചെന്നൈയിൽ ഭാര്യ ഭർത്താക്കന്മാരായ ഇവര് ജീവിച്ചു വരികയായിരുന്നു. പണം കയ്യിൽ ഇല്ല എന്ന് കണ്ടപ്പോൾ ഇവൻ എടുത്ത തന്ത്രമാണ് കുഞ്ഞിനെ കൊണ്ടുപോവുക കാരണം ഇവനറിയാം കുഞ്ഞിന്റെ ശരീരത്ത് സ്വർണം ഉണ്ടെന്ന് നാലു പവൻ ആവുമ്പോൾ നല്ലൊരു തുകയുണ്ട് കുറച്ചുനാൾ ഇവർക്ക് അടിച്ചുപൊളിച്ചു ജീവിക്കാം കള്ളനോട്ടും കൂടി ഇവന്റെ കൂടെ പിടിച്ചപ്പോൾ അവളായിരിക്കും കള്ളനോട്ട് കൊണ്ടുവരുന്നത് ഒന്നുമറിയാത്ത ഒരു കുട്ടി അവിടെയുമുണ്ട് ഇവൻ ഒരിക്കലും ഇനി പുറത്തിറങ്ങരുത് അവളുടെ കാര്യം എനിക്കറിയില്ല ആ കുഞ്ഞു ഉള്ളതുകൊണ്ട് അവളെയും ഇതുപോലെ തന്ത്രപരമായിട്ട് വളഞ്ഞു പിടിച്ചതായിരിക്കാം രണ്ടു പെൺകുട്ടികളുടെ ജീവിതമാണ് അവൻ നശിപ്പിച്ചത് ഒരു കാരണവശാലും ഇവനൊരു നീതിയും പ്രതീക്ഷിക്കേണ്ട കൊടുക്കണ്ട
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ ഒരു സന്തോഷ വാർത്ത കേൾക്കാൻ വേണ്ടി കാത്തിരിക്കുക ആയിരുന്നു പൊന്നു മോൾ ഉമ്മയുടെ അടുത്ത് എത്തിയെല്ലോ ഈ വാർത്ത ഒക്കെ ഞങ്ങളുടെ മുന്നിൽ എത്തിക്കുന്ന നിങ്ങളോട് ഒരുപാട് നന്ദി ഉണ്ട്
@@jaseenaa779 🤲🏻
😢ßt😊😂🎉❤♥️❤️@@prashanthmalappuram7819
ഈ വാർത്ത കേട്ടത് പോലെ റുഖിയ ഉമ്മയെയും. അർജുനയും. കണ്ടെത്തി എന്ന് കേട്ടാൽ മതിയായിരുന്നു
റബ്ബേ നീ. യാണ്. തുണ
Evans vedivechu kollukayanu cheyendathu
Aameen
Aameen
ഒരു ഉമ്മയാവണം അപ്പോഴേ ഒരു കുഞ്ഞു പോയാലുള്ള വേദന അറിയൂ 😢ആ ഉമ്മ എങ്ങനെ ഇത്ര ദിവസം പിടിച്ചു നിന്നു അത് തന്നെ അത്ഭുദമാണ്
അള്ളാഹു എല്ലാവരുടെയും പ്രാർത്ഥന സ്വീകരിച്ചു
അൽഹംദുലില്ലാഹ് 🤲🏻🤲🏻
ഊം അറിയാത്ത ചില സ്ത്രീകളും ഉണ്ട്
ഭാര്യയെ കളഞ്ഞു വേലി ചാടുന്നവനെയും ഭർത്താവിനെ കളഞ്ഞു ഭാര്യയെയും കടുത്ത ശിക്ഷ നൽകി സ്വീകരിക്കണം
ഇഷ്ടം ഉള്ളവരെ കൂടെ ജീവിച്ചോട്ടെ ആരെയും കൊല്ലാനും കൊല്ലാകൊല ചെയ്യാനും ആർക്കും അവകാശം ഇല്ല
അതേ
അർ ജൂനന്റെ വിശേഷം ഒന്നും അറിഞ്ഞി ട്ടില്ലേ
പരലോകം ഉണ്ടല്ലൊ
@@rahmathbeevi4755സ്നേഹം ഉള്ളവരുടെ കൂടെഹലാലായ മാർഗത്തിൽ വിവാഹം ചെയ്തു ഹാപ്പിയായി ജീവിക്കട്ടെ ആണായാലും പെണ്ണായാലും, സ്നേഹം ഇല്ലാത്ത പങ്കാളികളുടെ കൂടെ നരകിച്ചു തീർക്കാനുള്ളതല്ല ജീവിതം, പിന്നെ ഈ പറഞ്ഞവൻ ആരെയും കൊന്നിട്ടില്ല ജോളിയെ പോലെ യോ കഷായം കൊടുത്തോ പുഴയിൽ വണ്ടി തള്ളിയിട്ടു മുക്കിയോ അല്ലകിൽ ഒന്നും ചെയ്തില്ല, കൂടെ ജീവിക്കുന്ന ഭാര്യക്കും, ഭർത്താവിനും ഇടയിൽ പല പ്രശ്നവും ഉണ്ടാവും അതു പലതും പുറത്തു പറയാൻ താല്പര്യം ഉണ്ടാവില്ല അവർക്കു അതു നാട്ടുകാർക്ക് അറിയുന്നതിലേറെ കൂടെ ജീവിച്ചവർക്കറിയാമല്ലോ ഒത്തു പോവാൻ കഴിയില്ലെങ്കിൽ ബന്ധം വേർപെടുത്തി കൊടുക്കുക അതു 2പേരും തീരുമാനിക്കുക അതു കുടുംബകരെയും,മഹല്ല് കാരെയും 😡,കോടതിയെയും, ഒന്നും ഏൽപ്പിക്കാതെപങ്കാളികൾ തമ്മിൽ നല്ല രീതിയിൽ പിരിയുക അല്ലാതെ ആകരുത് വാശിയും പകയും കാണിച്ചു 2പേരുടെയും ജീവിതം ഇല്ലാതെ ആക്കാൻ ആർക്കും അവകാശം ഇല്ല,,,,, അനുഭവം ഗുരു 😭😭😭
ഞാനും ഒരു ഉമ്മയാണ്..കുഞ്ഞു മക്കളെ പിരിഞ്ഞിരിക്കുന്ന അവസ്ഥ..അല്ലാഹ്😢😢😢😢😢😢😢
മോളെ കൊന്നില്ലല്ലോ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️
ഇവനെ ആരും ഒന്നും ചെയ്തില്ലേ
ഇനി ആ മോളെ ഇവന് കാണാൻ പോലും കൊടുക്കരുത്
കുത്തിന്റെ സമാദാനം കളഞ്ഞ് വേറൊരു പെണ്ണിന്റെ സുഖം നോക്കന്നവൻ മൃഗമാണ് അവൻ മനുഷ്യ കുലത്തിന് അഭമാനം
നല്ല മോൾ ഉമ്മ ഒരു പാവം ആണ് ഞാൻ കുറെ നേരം നോക്കി നിന്നു ഉമ്മ കുഞ്ഞിനെ സ്നേഹിക്കുന്നത് കണ്ട് അവർക്ക് ശന്തോഷത്തിന് അതിർ ഇല്ല
Umma Ulla veediyo undo
കുട്ടിക്ക് ഉമ്മയെ കിട്ടിയാലോ അൽഹംദുലി.ല്ലാഹ്
അവനേസിക്ഷികണം
നല്ലരീതിയിൽ
ഇനി റുഖിയ. ഉമ്മയെയും.അർജുനെയും. കണ്ടതട്ടെ
അല്ലാഹ് നീ കാവൽ
തരണേ. ആമീൻ ആമീൻ ആമീൻ
ഇത് പോലെ ദിയാ മോളെ ഒന്ന് കണ്ടാൽ മതിയായിരുന്നു തീരാ വേദനയാ രാഹുലും ദിയയും 😢😢😢😢😢
സ്വന്തം കുട്ടി ഉമ്മാനെ തിരിച്ചു അറിഞ്ഞില്ല ഈ സങ്കടം ഉമ്മ എങ്ങനെ സഹിക്കും ഓർക്കാൻ പോലും കഴിയുന്നില്ല 😭😭😭🤲🏻🤲🏻
😭😭
അതെന്താ 🤔
പൊന്ന്. വാങ്ങണം. വാവയെ. കടയിൽ. കിട്ടുമോ ❓️❓️❓️ഹാവൂ. വാവക്ക്.... പൊന്നുമ്മ 🙏🙏🙏🙏🙏🙏
Alhamdhulillah🤲🤲🤲 കുട്ടിയെ കൊണ്ട് പോയതായിരുന്നു വേദന. ഇത് പോലെ യുള്ള ഭർത്താവിനെ നഷ്ടപ്പെട്ടാലും ഇത്ര വേദന ഉണ്ടാവില്ല
അവനെ വെറുതെ വിടരുത് കുട്ടിയുടെ ശരീരത്തിൽ നിന്ന് പോയ എല്ലാസ്വർണവും അവനിൽനിന്ന് വാങ്ങണം
കുട്ടീനെക്കാൾ വലുത് എന്താ ഉള്ളത് കുട്ടീനെ കിട്ടിലെ
അവന്റെ ഒരു കിഡ്നി നഷ്ട പരിഹാര മായി എടുക്കാണം
ബോഡി chekkaakknm
@@MajidhaRafeeqadu shari.... angane avan sugikkarudallo
pora@@MajidhaRafeeq
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
അള്ളാഹു ആ മോൾക്കും ഉമ്മാക്കും ആഫിയത്തോടെയുള്ള ദീർഘായുസ് നൽകട്ടെ ആ കുട്ടിക്ക് ഒരു മാനസികമായിട്ടും ശരീരികമായിട്ടും ഒരു ബുദ്ധിമുട്ടും ഇല്ലാതെ നിൽക്കട്ടെ ഇനി ഒരിക്കലും ആ അവന് കൊടുക്കരുത് ആ ഉമ്മാന്റെ അവസ്ഥ സഹിക്കാൻ കഴിയുന്നില്ല പേടി ആയിരുന്നു ഇപ്പോൾ കുഞ്ഞിനെ കിട്ടിയല്ലോ അൽഹംദുലില്ലാഹ് ആ കുട്ടി അനുഭവിച്ച ഒരു വേദന സഹിക്കാൻ കഴിയുന്നില്ല അവന് നല്ല ശിക്ഷ കൊടുക്കണം അവന് ആ സ്ത്രീ യുടെ കൂടെ പോകണമെങ്കിൽ ഈ കുട്ടിയെ എന്തിനാ കൊണ്ട് പോയത് ആ കുട്ടി പാൽ കുടിക്കുന്ന സമയം എത്ര കരഞ്ഞു കാണും ഉമ്മാനെ കാണാതെ എത്ര വിഷമിച്ചു കാണും അള്ളാഹുവേ ഇനി അവരുടെ ജീവിതത്തിൽ സന്തോഷം നൽകണേ
പ്രശാന്ത് ബ്രോ അവന് മാത്യകാപരമായ ശിക്ഷ തന്നെ നൽകണം ......
സത്യം🔥
അവളെയും അവനെ യും നാട്ടു കാർ വെച്ചക്കരുത് നാളേ മറ്റുള്ളവർക് ഒരു പാടം ആവണം ആവിധത്തിൽ പെരുമാറണം പാവം ആ പാവം പെണ്ണ് എത്ര വിഷമിച്ചു അവനെയും അവല്ലയും വെറുതെ വിട്ടാൽ വേറെ കുടുംബങ്ങളും നശിപ്പിച്ചു കളയും നമ്മുടെ നാട്ടില്ലേ നിയമം അങ്ങനെ യുള്ളവേർക് അനുകൂല മാണല്ലോ
തക്കതായ ശിക്ഷ കൊടുക്കണം
👍
അൽഹംദുലില്ല , ആ പൊന്നു മോൾ ഉമ്മാൻ്റെ കൂടെ ജീവിക്കട്ടെ അവനെ വെറുറെ റ വിടരടുത്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
കുട്ടിയെ കിട്ടിയല്ലോ ആ ഉമ്മാക്കും കുടുംബത്തിനും.
ഇനി അവനെ ഒന്നും പുറം ലോകം കാണാൻ സമ്മതിക്കരുത്
🤲🏻
അൽഹംദുലില്ലാഹ് 🤲🤲🤲
സ്വർണ്ണ o കിട്ടിയില്ലെങ്കിലും പൊന്നു മോളെ കിട്ടിയല്ലോ അൽഹംദുലില്ലാഹ് അവനെതറിച്ചിടണം
Alhamdulillah..ee oru news n vendi kaathirikaayrnnu..allahu aa ummakum molkum santhoshathode jeevikaan thoufeeq nalkatte🤲
നല്ലശിക്ഷ കൊടുക്കണം ഇനി അങ്ങനെ ഒരു പൂതി അവന് ഉണ്ടാവരുത് കടുത്ത ശിക്ഷ തന്നെ കൊടുക്കണം
ഇങ്ങനെ ഉള്ള ആളുകളെ വെറുതെ വിടുന്ന നിയമം അല്ലെ നമുക്കുള്ളത്. ഇവനെ സമൂഹത്തിന് വിട്ടു കൊടുക്കണം. ആ ഉമ്മ എത്ര വേദനിച്ചു എന്നത് ഒരു ഉമ്മാക് മാത്രം അറിയുള്ളു.
😊 അവനിക്ക് എത്രയും പെട്ടെന്ന് നല്ല ശിക്ഷ കൊടുക്കണം ഇനിയൊരു പെൺകുട്ടിക്കും ഇങ്ങനത്തെ ഒരു അവസ്ഥ വരരുത് അവന്റെ കാമഭ്രാന്ത് ഇന്ന് തന്നെ നിങ്ങൾ മാറ്റണം പോലീസിനും ഗവർമെന്റിനും കഴിയുന്നില്ലെങ്കിൽ ജനങ്ങൾക്ക് വിട്ടുകൊടുക്കാൻ വിട്ടുകൊടുക്കണം വിട്ടു കൊടുക്കണം നമ്മുടെ അഭിപ്രായം എന്താണെന്ന് പറഞ്ഞാൽ അവൻ കരഞ്ഞു കാണണം എന്ന് ആഗ്രഹമാണ് എന്റെ ഭാര്യയോട് എന്റെ മകളോട് ഞാൻ ഇത്ര വലിയ ക്രൂരത ചെയ്തല്ലോ ഉള്ള ഖേദം അവനിക്ക് വരണം അതാണ് വേണ്ടത് ലൈക് പറഞ്ഞത് ശരിയാണെങ്കിൽ നിങ്ങളെല്ലാവരും ഇതുതന്നെയായിരിക്കണം നിങ്ങളെയും അഭിപ്രായം അഭിപ്രായം
അവ വേണ്ടുന വിധത്തിൽ ശിക്ഷ കൊടുക്കണം അവൻ കാമികന്റെ കൂടെ പോയതിനല്ല ക്കുഞ്ഞിനെ കൊണ്ട് പോയതിന് അവൻ ശിക്ഷ അനുഭവിക്കണം
ഇന്നാട്ടിലെ നിയമ വ്യവസ്ഥയെ കുറിച്ച് എന്ത് പറയാൻ!?😢
ശരിയാണ്
Alhamduliha
Alhamdulillah 1000 വട്ടം.
മാഷാഅല്ലാഹ്. അൽഹംദുലില്ലാഹ്.
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ്
എത്ര വേദന സഹിച്ചിരിക്കും ആ ഉമ്മ..😢
കുട്ടി കിട്ടിയല്ലോ അൽഹഠദുലില്ലാ 🤲🤲🤲
Kitti
Alhamdulillah
@@Safeelasayi 🤲🏻
Alhmdulillah
കുഞ്ഞിനെ ഉമ്മ വാങ്ങുന്ന വീഡിയോ ഉണ്ടോ
മാഷാ അല്ലാഹ്
Alhamdulillah... Edakkidakk vann nokkumayirunnu njan.. Samadhanam aayii
അൽഹംദുലില്ലാഹ് മോളെ കിട്ടിയല്ലോ 🤲🏼🤲🏼
Alhamdilillah. Njan ee vartha nokiyirikayirunnu
അൽ ഹംദുലില്ലാഹ്
Oh my god🌹🙏🏻🙏🏻
ആ കുഞ്ഞിനെ അതിന്റെ ഉമ്മാക്ക് കിട്ടിയല്ലോ അൽഹംദുലില്ലാഹ്
അൽഹഠദുലില
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Alhamdulillah alhamdulillah
ഇവനെയൊന്നും പുറം ലോകം കാണാൻ അവസരം കൊടുക്കരുത്...
God bless you
Alhamdulillah 🤲🤲
ഇന്ന് ലൈവ് ഇല്ലേ ചേട്ടാ....😊
വരാം
ALHAMDULILLAH❤❤
Alhamdulillah ❤
അമ്ദുലില്ല ❤❤❤
ഞാൻ കുട്ടിയെ കണ്ടു ഞാൻ വേറെ ആ വശത്തിന് പോയതാണ് ഭയങ്കര ജനമാണ് അവിടെ കുട്ടിക്ക് എല്ലാവരെയും കാണുമ്പോൾ കുട്ടി ഉമ്മാ ൻറ്റെ കഴുത്തിൽ കിടക്കാൻ സാർമാർക്ക് അടുത്തക്കും പോകുന്നില്ല കുട്ടി മെലിഞ്ഞു സോസിച്ചിട്ട് undd
Allhmdhulillah
ഇവനെ നല്ലവണ്ണം ശിക്ഷിക്കുക ജയിൽ ലിൽ കിടത്തു ക എനി ഇങ്ങനെത്തെ അവസ്ഥ ആർക്കും വരാതിരി കട്ടെ
, അൽഹംദുലില്ല
പ്രശാന്ത് ചേട്ടാ ഇന്ന് ലൈവ് ഉണ്ടാവുമോ
വരാ൦
Al hamdulillah
ഇത് പാശ്ചാത്യ സംസ്കാരം ഇവിടെ അധികരിക്കുന്നു അല്ലാഹ് കാക്കട്ടെ
ഇവരൊന്നും ജീവിച്ചിരിക്കാൻ പോലും പാടില്ല എത്ര ദിവസായി 😢😢😢😮
🙏
♥️
കുഞിനേ കിട്ടിഅത് മതി 🤲🤲
🤲🏻
അല്ലാഹ് മോളെ കിട്ടിയത് വല്ലാത്തൊരു സമാധാനം 🤲🤲🤲🤲🤲🤲🤲🤲🤲🥰🥰🥰🥰
കിട്ടി
ഞമ്മൾ പറയുന്ന ശിക്ഷകോടതി കൊടുത്തോളണം എന്നില്ലല്ലോ!
Al hamdulilah
👍
അവൻ തക്ക ശിക്ഷ കൊടുക്കണം
പൊന്നുമോളെ കിട്ടിയല്ലോ പടച്ചോൻ കാക്കട്ടെ
Alahmdulillah
Kittiyo❤❤
Alhamdulillah. Prarthanayil eppoyum undayirunnu ee kunj.
Alhamdullilah.
Alhadhulilla ഉമ്മയും കുട്ടിയും രഷപെട്ടു
അൽഹംദുലില്ലാഹ്ഇവനൊക്കെ നല്ല തക്കതായ കൊടുക്കണം
സഫീർ എന്ന നീചൻ
ivaneyonnum puralokam kaanikkaruth ennanu enikku parayanullad mole kittiyathil Alhamdulillah sandhosham🤲🤲
Alhamdu lillah
Ivarude adress kitto
?
Njangale kunjimmande marumakl 2kuttikaleyum itt oru cherukkande koode poyi... 2 penkuttikalanu.. Age.. 6..3
😢
പാവം ഉമ്മ 🙏🙏🙏🙏🙏
അൽഹംദുലില്ലാ. അൽഹംദുലില്ലാഹ് 🤲🤲🤲🤲
✋🏻
Allah 😢😢😢😢
Tanks
ആന്തിനാ ഓൻ കുട്ടിയെ കൊണ്ടോയെത്... ഓന് കാമുകി പോരെ....
ഇവൻ ഒരു കാലത്തും പുറംലോകം കാണരുത്
ഇവനെ തക്കതായ ശിക്ഷ നല്ലതാണ് ഇനി ഒരിക്കലും ഒരു ആണിനും ഒരു പെണ്ണിനും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത് അവൻ എടുത്ത കുട്ടിയുടെ ആഭരണങ്ങളും അവളുടെ ആഭരണങ്ങളും അവരെക്കൊണ്ട് തിരിച്ചു കൊടുപ്പിക്കണം
ആ പെണ്ണിനുള്ള സാധനങ്ങൾ തന്നേയല്ലേ കാമുകിക്കുമുള്ളത് ഡബിൾ സാധനങ്ങൾ ഉണ്ടോ ആന തെമ്മാടി പാവം ഒരു വയസായ കുട്ടി ഇതിനെല്ലാം സാക്ഷിയാകേണ്ടി വന്നില്ലേ
N ആദ്യമേ പടച്ചവനോട് നന്ദി പറയുക ഈ കുഞ്ഞിനെ ഒന്നും ചെയ്തില്ലല്ലോ അത് തന്നെ വലിയ കാര്യം കൂടെ ജീവിച്ച സ്വന്തം ഭാര്യയും ഒരു വയസ്സുള്ള പൊടിപൈതലിനെയും കൊണ്ടുപോയി പെറ്റ തള്ളക്ക് കുഞ്ഞിനെ നഷ്ടപ്പെടുത്തി ആ സ്വർണം എടുക്കാൻ വേണ്ടിയിട്ടാണ് ഇവനും കാമുകി കൂടി ചേർന്ന് ചെയ്ത നാടകമാണ് അവൾക്കറിയാം ഭാര്യയുണ്ട് കുട്ടിയുണ്ടെന്ന് കുട്ടിയുണ്ടെന്ന് അവൾക്കും ഒരു കുട്ടിയുണ്ട് വർഷങ്ങളായിട്ട് ചെന്നൈയിൽ ഭാര്യ ഭർത്താക്കന്മാരായ ഇവര് ജീവിച്ചു വരികയായിരുന്നു. പണം കയ്യിൽ ഇല്ല എന്ന് കണ്ടപ്പോൾ ഇവൻ എടുത്ത തന്ത്രമാണ് കുഞ്ഞിനെ കൊണ്ടുപോവുക കാരണം ഇവനറിയാം കുഞ്ഞിന്റെ ശരീരത്ത് സ്വർണം ഉണ്ടെന്ന് നാലു പവൻ ആവുമ്പോൾ നല്ലൊരു തുകയുണ്ട് കുറച്ചുനാൾ ഇവർക്ക് അടിച്ചുപൊളിച്ചു ജീവിക്കാം കള്ളനോട്ടും കൂടി ഇവന്റെ കൂടെ പിടിച്ചപ്പോൾ അവളായിരിക്കും കള്ളനോട്ട് കൊണ്ടുവരുന്നത് ഒന്നുമറിയാത്ത ഒരു കുട്ടി അവിടെയുമുണ്ട് ഇവൻ ഒരിക്കലും ഇനി പുറത്തിറങ്ങരുത് അവളുടെ കാര്യം എനിക്കറിയില്ല ആ കുഞ്ഞു ഉള്ളതുകൊണ്ട് അവളെയും ഇതുപോലെ തന്ത്രപരമായിട്ട് വളഞ്ഞു പിടിച്ചതായിരിക്കാം രണ്ടു പെൺകുട്ടികളുടെ ജീവിതമാണ് അവൻ നശിപ്പിച്ചത് ഒരു കാരണവശാലും ഇവനൊരു നീതിയും പ്രതീക്ഷിക്കേണ്ട കൊടുക്കണ്ട
ആ ഉമ്മാക്ക് sahana ശക്തി കൊടുത്ത rabbinu സ്തുതി
കുട്ടിക് കഞ്ചാവ് കൊടുത്തിരിക്കും... തമിഴത്തികളെപ്പോലെ
Thanks god..
Alhamdulillah kuttiye kittiyallo.rukiya ummayude vivaram vallathum undo?
Kashtam
മുലപ്പാൽ വേണം ന്ന് പറഞ്ഞതെമ്മാടികൾഡ് വല്ല വിവരവും ഉണ്ടോ ഒരാളെ നാട്ടുകാർ പഞ്ഞിക്കിട്ടു എന്നും കേൾക്കുന്നു
സ്വർണ്ണം പോട്ടെ അത് തിന്നട്ടെ കുഞ്ഞു ന് ഒന്നും ചെയ്തില്ലല്ലോ
ഇവനെ മാത്രഗപരമായി ഷിച്ചകണം 😮😢😮😮
അൽഹംദുലില്ലാഹ് കുട്ടി ഉമ്മാന്റെ കയ്യിൽ സൈഫയല്ലോ അവനെ അള്ളാഹു വെറുതേ വിടൂല