'മകൾ പറഞ്ഞതിൽ എന്താണ് തെറ്റുളളത്' | Deva nandha | Child Actress

Поделиться
HTML-код
  • Опубликовано: 27 май 2024
  • 'മകൾ പറഞ്ഞതിൽ എന്താണ് തെറ്റുളളത്, കുട്ടികളെ സംസാരിക്കാൻ അനുവദിക്കുകയാണ് വേണ്ടത്'; ദേവനന്ദയ്ക്കെതിരെയുളള സൈബർ ആക്രമണത്തിൽ പിതാവ് ജിബിൻ | Deva nandha | Child Actress
    #devanandha #childactress #cyberattack #malayalamfilm
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 289

  • @abhijith27
    @abhijith27 28 дней назад +501

    സത്യത്തിൽ ആ കുട്ടി പറഞ്ഞ ഒരു particular കാര്യം ആണ്‌ irritating ആയത്... ഇപ്പോൾ കുട്ടികൾ പണ്ടത്തെ പോലെ അല്ല എന്നും.. Updated ആണെന്നും... Unicorn കണ്ട് ഇരിക്കുക അല്ല എന്ന് പറഞ്ഞത്... കുട്ടിക്കാലം enjoy ചെയ്ത ഒരു തലമുറയെ ചെറുതാക്കി സംസാരിച്ച പോലെ പലർക്കും തോന്നി.. അത് തന്നെ കാര്യം...

    • @femyrj
      @femyrj 28 дней назад +34

      Right. ഇതു തന്നെ ആണ്.

    • @brokebitch8004
      @brokebitch8004 27 дней назад

      Seems like you are insecure and jealous buddy...

    • @vaheedabanu7562
      @vaheedabanu7562 26 дней назад +4

      നമുക്ക് മറ്റുള്ള കുട്ടികളുടെ വളർച്ചയിൽ സന്തോഷംഉണ്ടാവണം അസൂയ വരരുത് ❤ അത്കൊണ്ടാണ് ഇങ്ങനെയൊക്കെ വരുന്നത് ' ആരാൻൻ്റെ മുല്ല കൊച്ച്മുല്ല എന്ന്കരുതരുത് ! മക്കൾഉയരങ്ങളിൽ എത്തട്ട്ടെ ❤❤❤❤❤

    • @Jaya_geevarghese
      @Jaya_geevarghese 26 дней назад +8

      സത്യമല്ലേ ആ കുട്ടി പറഞ്ഞത്. ബുദ്ധിയുള്ള മിടുക്കി കുട്ടി ആണ് അവൾ. ഇപ്പോഴത്തെ കുട്ടികളൊക്കെ ഇങ്ങനെ ആണ്. ഒരു തെറ്റുമില്ല. Proud of you mole

    • @MuhNoufal
      @MuhNoufal 26 дней назад +1

      Paranjathum poote she ia an actor and also smart and impotantly she is a child. Athonnunale overcutness ennu paranjath extreame cutness ittitaa😂😂😂😂😂

  • @user-bj6xn8td5q
    @user-bj6xn8td5q 28 дней назад +94

    മാതാപിതാക്കളെ അനുസരിക്കുകയും ബഹുമാനിക്കുകയും അതോടൊപ്പം പക്വതയോടും വിവേകത്തോടും പെരുമാറുകയും പ്രതികരിക്കുയും ചെയ്യുന്ന തലമുറയാകണം ഇനി വരേണ്ടത്.

    • @funwithcomputer5279
      @funwithcomputer5279 23 дня назад +3

      Ath née ano decide akkunne

    • @user-bj6xn8td5q
      @user-bj6xn8td5q 23 дня назад +2

      @@funwithcomputer5279വളർത്തി വലുതാക്കുന്ന മാതാപിതാക്കളെ ബഹുമാനിക്കുകയും, അവരെ അനുസരിച്ചും, അവരുടെ പ്രതീക്ഷക്ക് ഒത്തു വളരുകയും ഒപ്പം സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തുകയും ചെയ്യുന്ന നല്ല കുട്ടികളെയാണ് ഞാൻ ഉദ്ദേശിച്ചത്.. അല്ലാതെ ഒരു വ്യക്തി ആരെന്നോ, ഏതെന്നോ അറിയാതെ അവരെ നീ എന്ന് സംബോധന ചെയ്യുന്ന നിങ്ങളെപ്പോലുള്ള പാഴ്ജന്മങ്ങളെയല്ല.

    • @sandeepks777
      @sandeepks777 13 дней назад

      ​കുട്ടികൾ മാതാപിതാക്കളുടെ അവകാശം അല്ല, അത് government ഇന്റെ ആണ്. അവർ enganne ജീവിക്കണം, ആര് വളര്‍ത്തണം എന്നത് government നോക്കിക്കൊള്ളും, അവരെ കുറിച്ച് കൂടുതൽ വിഷമിക്കേണ്ട. ​@@user-bj6xn8td5q

  • @ManojKumar-wx7nr
    @ManojKumar-wx7nr 24 дня назад +8

    എല്ലാ മലയാളിയുടെയും, അല്ലെങ്കിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഒരുപാടു ബാലതാരങ്ങൾ വന്നുപോയെങ്കിലും ഇന്നും മനസിൽ മായാതെ നിൽക്കുന്ന ഒരേയൊരു ബാലതാരമേയുള്ളു അത് ബേബി ശാലിനി മാത്രമാണ്.

    • @adiza1830
      @adiza1830 23 дня назад

      Shyamiliyum,tharuniyum und

  • @smithasmitha1712
    @smithasmitha1712 27 дней назад +79

    Updated ammayiiiiiii 😂

    • @kuteesworld3191
      @kuteesworld3191 20 дней назад +1

      Nanamille... Nigalkk nigale valarthiya achanum ammayum😞😞lajja thonnunnu

  • @123-me_iam
    @123-me_iam 29 дней назад +186

    കുട്ടികൾ Matured ആയി വളരുന്നതാണ് നല്ലത്.
    Decision making ability ഉണ്ടാവും ❤

    • @zarakenz7200
      @zarakenz7200 28 дней назад +14

      Shariyanu.. but kuttitham nashapetu povarutu.. athokke oru ormal aaanu pinneed.. kuttitham Ulla kuttikalod ellaaekum oru prathyka sneham und.. athokke kitti thanne kuttikal vallaranam

    • @sanilaupendran9958
      @sanilaupendran9958 27 дней назад

      ​@@zarakenz7200 👌👌

    • @user-vo9qk3tj4g
      @user-vo9qk3tj4g 26 дней назад +2

      KuthitM ipo orth vechit enthin puzhungi thinana

    • @ArjunCk-xt3fp
      @ArjunCk-xt3fp 25 дней назад +1

      ​@@zarakenz7200wt do you mean by kuttithm lolipop thinnunnathano?

  • @pmp7771
    @pmp7771 29 дней назад +300

    12 വയസ്സുള്ളവർ പോസ്റ്റ്‌ graduate നേടുന്നു. പത്രാധിപർ ആവുന്നു. എഞ്ചിനീയർ ആകുന്നു, വലിയ കണ്ടുപിടുത്തം നടത്തുന്നു. ചില കുട്ടികളുടെ അതിശയിപ്പിക്കുന്ന വാക്കുകൾ ചിലരെ അസ്വസ്ഥർ ആക്കുന്നു. അസൂയ മാത്രമാണ് കാരണം. മികച്ചവർ ആരായാലും അവരിലെ നന്മയെ അഭിനന്ദിക്കൂ. അവരുടെ മതം ഏത്‌ എന്നല്ല നോക്കേണ്ടത്.

    • @bijumathai5758
      @bijumathai5758 29 дней назад +24

      ചിലർ പ്രസവിക്കുന്നു 🕺🕺🕺🕺

    • @molusmolus7515
      @molusmolus7515 29 дней назад +18

      18 കഴിയാതെ +2 ചെയ്യാൻ പറ്റില്ല. പിന്നെ ഇതൊക്കെ എവിടെയാ ചെയ അഡ്മിഷൻ എവിടന്ന് പറയണേ

    • @Mongiko
      @Mongiko 29 дней назад

      ​@@bijumathai5758pandu yellaaavarum 12 ilum

    • @anu99996
      @anu99996 29 дней назад +14

      Pinnnnneeeeee, അസൂയ ന്തിന് ന്തുട്ട് ഇണ്ടായിട്ട് 🙄🙄🙄🙄🙄, അസൂയപ്പെടാൻ മാത്രം ഒരുച്ചുക്കുമില്ല 👎👎👎👎👎,

    • @theerthakeerthana
      @theerthakeerthana 29 дней назад +8

      ​@@molusmolus7515Soborno Isaac Bari, World's youngest professor

  • @adithyabnair8775
    @adithyabnair8775 29 дней назад +213

    Kurachu over thanneyanu aa kutti

  • @sudheeshkumar6227
    @sudheeshkumar6227 28 дней назад +53

    ഇങ്ങനത്തെ ഞരമ്പ് രോഗികളുടെ കമൻ്റ് മൈൻഡ് ചെയ്യാതിരിക്കാം. ദേവനന്ദ മോള് ഒരു കാര്യം കൂടി പഠിക്കണം ഈ വിഷയത്തിൽ നിന്ന്. കേട്ടതും കണ്ടതും നമുക്ക് വേണ്ടതാണെങ്കിൽ അത് നല്ലതാണെങ്കിൽ സ്വീകരിക്കുക അല്ലെങ്കിൽ തള്ളിക്കളയുക. ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിടുക. ആവശ്യമുള്ളത് മാത്രം പിടിച്ച് വയ്ക്കുക. നമ്മളെ തളർത്താൻ തകർക്കാൻ ഒരുപാട് പേർ ഉണ്ടാകാം അവരുടെ വലയിൽ വീഴാതെ വിജയിക്കേണ്ടത് നമ്മുടെ ആവശ്യമാണ്❤❤❤❤❤

  • @sheebavijayan7126
    @sheebavijayan7126 28 дней назад +21

    ഞാനും മൂന്ന് കുട്ടികളുടെ അമ്മയാണ് . മോളോട് ധൈര്യത്തോടെ സംസാരിക്കാൻ പറയൂ .❤❤❤

  • @sheelamanoharan-yd1ck
    @sheelamanoharan-yd1ck День назад +1

    മോളെ ദൈവം അനുഗ്രഹിക്കട്ടെ..അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്ന് കേട്ടിട്ടില്ലേ മോൾ.... സ്വന്തം ജീവിതം കൊണ്ട് കാണിച്ചു കൊടുക്കണം. പതറാതെ മുന്നോട്ട് പോകണം.... അച്ഛനും അമ്മയും എപ്പോഴും മോളുടെ കൂടെ ഉണ്ടാകണം... എല്ലാ നന്മകളും ഉണ്ടാകട്ടെ .....

  • @Naseera12144
    @Naseera12144 29 дней назад +70

    നിങ്ങൾ ഒന്നും കേട്ട് തളരരുത് ബ്രോ....എന്റെ മൂത്ത മോൾ 2 വയസായപ്പോഴേ നല്ല മെചൂരിറ്റി യുള്ള ആളുകളെ പോലെ സംസാരിക്കുമായിരുന്നു... ഇതു കേട്ട് എന്റെ ഭർത്താവിന്റെ ഉമ്മ പറയുമായിരുന്നു. പുറത്തുനിന്നു ആരെങ്കിലും വന്നാൽ മോളേകൊണ്ട് സംസാരിപ്പിക്കരുതെന്ന്... മോൾ സംസാരിക്കുന്നത് ഉമ്മാക്ക് ഇഷ്ടമില്ലാത്തതുക്കണ്ടല്ല അങ്ങനെ പറഞ്ഞത്... ഇതുപോലെ ആളുകളുടെ നെഗറ്റീവ് സംസാരം കേൾക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടായിരുന്നു... മോൾ ചെറിയ ക്ലാസ്സ്‌ മുതൽ ഡെബേറ്റിലൊക്കെ പങ്കെടുക്കുമായിരുന്നു... അവളിപ്പോഴും നല്ല pakkuatha യോടെ നന്നായി സംസാരിക്കും..

  • @jobinjoseph5204
    @jobinjoseph5204 29 дней назад +80

    ഇന്നും ആ കുട്ടിയുടെ പക്വത comment ഇടുന്ന പലർക്കുമില്ല. എല്ലാവരും ഡോറ ബുജി അല്ല.

    • @user-xs8vt2mx4t
      @user-xs8vt2mx4t 28 дней назад +2

      Dora bujji labda pakkvatha uruki povumo

  • @anjalym92
    @anjalym92 29 дней назад +77

    ഈ കുട്ടി പറഞ്ഞത് കേട്ട് എനിക് കുറച്ച് over ആയി തോന്നിയിരുന്നു...ഏച്ചു കെട്ടിയാൽ മുഴച്ച് നിൽക്കും എന്ന് പറയുന്ന പോലെ..കുട്ടികൾ കുട്ടികളെ പോലെ സംസാരിക്കുന്നത് ആണ് personally എനിക് ഇഷ്ടം..30 വയസ്സ് ഉള്ള സ്ത്രീ 5 വയസ് ഉള്ള കുട്ടിയെ പോലെ കൊഞ്ചി കുഴഞ്ഞ് സംസാരിച്ചാൽ ഒരു വൃത്തികേട് തോനില്ലേ...അതു പോലെ ഇതും..എന്ന് വച്ച് ഞാൻ എങ്ങും പോയി ആ കുട്ടിയെ കളിയാക്കി കമൻ്റ് ഒന്നും ഇട്ടിട്ടില്ല..അതു തന്നെ ആണ് മലയാളികളുടെ കുഴപ്പം..ഇഷ്ടം അല്ലെങ്കിൽ വിട്ടു കളയുക, അതിനു പകരം അവരെ കളിയാക്കി അല്ലെങ്കിൽ തെറി വിളിച്ച് അങ്ങ് ഇല്ലാതാക്കും

    • @takethenextstep3017
      @takethenextstep3017 28 дней назад +4

      എന്നിട്ടും നസ്രിയ യെ എല്ലാവർക്കും ഇഷ്ടം ആണല്ലോ.. പാവാട ഇട്ടിട്ട് മഞ്ജു വാരിയർനെ ആരും വെറുത്തിട്ടില്ല

    • @anjalym92
      @anjalym92 28 дней назад +4

      @@takethenextstep3017 because it was natural for nazriya, not trying to be cute..അരോചകം ആയി thoneela..പിന്നെ പാവാട ഇടുന്നതും ഇതും തമ്മിൽ എന്തു ബന്ധം

    • @_illuminandi
      @_illuminandi 28 дней назад

      തൻ്റെ perspectives broaden ചെയ്യേണ്ട സമയം ആയിരിക്കുന്നു. ഇതൊരു തുടക്കം ആവട്ടെ.

    • @anjalym92
      @anjalym92 28 дней назад +9

      @@_illuminandi ഞാൻ എൻ്റെ അഭിപ്രയത്തിൽ ഉറച്ച് നിൽക്കുന്നു....oversmart ആകാൻ നോക്കി അരോചകം ആയി പോയ സംസാരം, അത്ര തന്നെ..അതിൽ പുരോഗമനം കൊണ്ട് വരണ്ട ഒരു കാര്യവും ഇല്ല

    • @_illuminandi
      @_illuminandi 28 дней назад

      @@anjalym92 വളരെ നല്ല തീരുമാനം. 👍

  • @skdirector1062
    @skdirector1062 29 дней назад +29

    കുട്ടി പറഞ്ഞതിൽ തെറ്റില്ല.. പക്ഷെ എനിക്ക് മനസിലാകാത്ത കാര്യം എങ്ങനെ ഇത് സൈബർ കുറ്റമാകും. ഒരു ചാനലിൽ വരുന്ന വീഡിയോ മറ്റ് എത്രയോ യുട്യൂബ് ചാനലിൽ വരുന്നു അപ്പോഴൊന്നുമില്ലാത്ത സൈബർ കുറ്റം എങ്ങനെ ഇപ്പോൾ കുറ്റമാകും...

  • @aneeshdanam8369
    @aneeshdanam8369 28 дней назад +46

    ദേവനന്ദ... എത്ര മനോഹരമായാണ് ആ കുട്ടി പക്വമായി സംസാരിക്കുന്നത് .. ആ കുട്ടിയെ ഇങ്ങനെ വളർത്തി എടുത്ത മാതാപിതാക്കളും അധ്യാപകരും അഭിനന്ദനം അർഹിക്കുന്നു.

  • @EnglishClub_Malayalam
    @EnglishClub_Malayalam 28 дней назад +13

    കുട്ടികളെ പോലും വിടാതെ തരം താഴ്ന്നു പൊഴി toxic society....

    • @ArjunCk-xt3fp
      @ArjunCk-xt3fp 25 дней назад

      Satym ithine support cheyth samsarikunnavare kandappol nammude society ethratholam tharam thazhnnirikunnu enn kanumbol sahathapam thonnunnu🙂

  • @balkeessadik5075
    @balkeessadik5075 29 дней назад +116

    ആ കുട്ടി ആണ് ശെരി.. പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. അങ്ങനെ ഉള്ള കുട്ടികൾക്ക് തെറ്റും ശെരിയും തിരിച്ചറിയാൻ കഴിയും. പറയുന്നവർ പറയട്ടെ be പോസിറ്റീവ്

  • @funnyenglish8385
    @funnyenglish8385 29 дней назад +96

    ഇപ്പോഴത്തെ കുട്ടികൾക്ക് ഒരു പ്രത്യേകത ഉണ്ട്. ഈ ജനറേഷനിൽ ജനിച്ച്, ജീവിച്ച് വരുന്ന ഒരു വിധം എല്ലാ കുട്ടികൾക്കും IQ level valare കൂടുതൽ ആണ്. അത് അവർ വലിരുന്ന situation anisarich കൂടി കൂടി വരുന്നു. കുട്ടികൾ ചിന്തിക്കാനും പ്രവർത്തിക്കാനും തുടങ്ങിയിട്ടുണ്ട്. കുട്ടികൾ ഇപ്പോഴും cuteness overload aayi ഇരിക്കണം എന്നുള്ള പഴയ ചിന്താഗതി മാറേണ്ട സമയം കഴിഞ്ഞു. ആളുകളുടെ ചിന്താഗതി ആണ് മാറേണ്ടത്. അതിനു അസൂയപ്പെട്ടിട്ടും കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അവർക്ക് എല്ലാം അറിയാം. പറഞ്ഞു കൊടുക്കേണ്ടി വരുന്നില്ല. എല്ലാം അവരുടെ വിരൽ തുമ്പിൽ ഉണ്ട്. ഇവർക്കൊക്കെ psychologically treat ചെയ്യണം for the disease "jelousy".

    • @jow1882
      @jow1882 28 дней назад +5

      Ningalokke udeshikunna ee IQ enthanu😢.... ..evde aanu ipolathe kids nu IQ koothuthal kanikkunath...enik manasilavunilla...

    • @minnumg
      @minnumg 28 дней назад

      Chumma baseless aaya karyangal parayathe. Enthinte adisthanathilan ipozhathe kuttykalk IQ kooduthal aanenoke parayunath. Ippozhathe piller oke tech savvy aayirikum athu veronum kondalla avar janichu veezhumbozhe kayyil ph tab oke kodukunobdan. Otherwise there is nothing special about kids of this generation.

    • @AiswaryaSureshBabu
      @AiswaryaSureshBabu 25 дней назад

      Oro varshathe entrance exams inte cutoff kandal thanne manassilavum.. ​@@jow1882

    • @Sherlock007.
      @Sherlock007. 25 дней назад +1

      IQ കൂടുതലോ 🤣🤣 എന്തോന്ന് IQ, അപ്പൊ പിന്നെ യൂറോപ്പിലെയും latin American രാജ്യങ്ങളിലെ 90s kids ന്റെ കാര്യമോ. Bro നമ്മുടെ ഇവിടെ tech വളരാൻ കുറച്ചു താമസിച്ചു അവിടെ അത് നേരത്തെ ആയി അത്രേം ഉള്ളു.

  • @PinPrickles
    @PinPrickles 28 дней назад +19

    ആ കുഞ്ഞിന് നേരെ ഉള്ള negative comments കണ്ടിട്ട് എനിക്ക് വളരെ അധികം ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു. ഇത്തരത്തിൽ പ്രതികരിച്ചതിനു കുട്ടിയുടെ അച്ഛനോട് നന്ദി. താങ്കൾ പറഞ്ഞതൊക്കെ എനിക്കും ഒരു media യിൽ കൂടി വിളിച്ചു പറയണം എന്നു തോന്നിയ കാര്യങ്ങളാണ്.

    • @Spiritualhealingtarots
      @Spiritualhealingtarots 27 дней назад +2

      It's because of that particular thing that she said, that today's kids are updated and not liking unicorns 🦄 and so on. That felt more demeaning for some and not all kids are like that. So, when you say something and when you claim to be mature and pass such comment some people get irritated. This just shows that she is just a kid and she is repeating certain things she heard from somewhere. Anyways, that might trigger a negativity in people.

    • @PinPrickles
      @PinPrickles 27 дней назад +1

      @@Spiritualhealingtarots I hadn't thought in that perspective. Thanks for sharing this.

  • @rosepaul7749
    @rosepaul7749 4 дня назад

    എത്ര പക്വതയുള്ള മിടുമിടുക്കിയാണ് ഈ കുഞ്ഞ്. ഭാവിയിൽ ഈ മോൾ ഒരു മഞ്ചു വാര്യർ ആവും

  • @malayalam1484
    @malayalam1484 27 дней назад +3

    പിന്തിരിപ്പിൻ ചിന്താഗതിയുമായി ജീവിക്കുന്ന വിദ്യാഭ്യാസവും സംസ്കാരവുമില്ലാത്തവരുടെ കമൻറുകൾ അവഗണിക്കുക. പ്രായമായിട്ടും ദേവനന്ദയെ പോലെ സംസാരിക്കാനും, പ്രവർത്തിക്കാനും കഴിയാത്ത ഞരമ്പു രോഗികളായ കമൻ്റിസ്റ്റുകളോട് പോകാൻ പറയണം. ദേവനന്ദയ്ക്ക് ഒപ്പം

  • @Vasudev682
    @Vasudev682 29 дней назад +13

    ആ കുഞ്ഞ് പറഞ്ഞതിൽ ശരിയും തെറ്റും ചികഞ്ഞു അതിനെ വേദനിപ്പിക്കുന്നതെന്തിനാണ്. എന്ത് സുഖമാണ് ഈ കുറ്റം പറയുന്നവർക്ക് കിട്ടുന്നത്.

  • @Eminsworld822
    @Eminsworld822 29 дней назад +8

    Ente makkal nalla forward aayan chinthikkunnath... Athil njn abhimanikkunnu..... ❤️❤️❤️devananda is very smart girl....

  • @user-mu9mv9pm5w
    @user-mu9mv9pm5w 29 дней назад +5

    Full support deva nandha♥️♥️molukke maturity ullathekonde oru kuzhappavum illa enikke mole bhayankara ishtta 👍👍👍

  • @SradhaSNair-eo6wr
    @SradhaSNair-eo6wr 27 дней назад +146

    ഭയങ്കര അഹങ്കാരമാണ് ഈ കുട്ടിക്ക് ഭയങ്കര Showoff ഒരു സിനിമ അഭിനയിച്ച ശേഷം ആരോ ആണ് എന്ന് മട്ടാണ്

    • @smithasmitha1712
      @smithasmitha1712 27 дней назад +3

      👌💯

    • @shruthisreerankan4233
      @shruthisreerankan4233 27 дней назад +3

      Onn alla 12

    • @bibintb6742
      @bibintb6742 26 дней назад

      Athe

    • @Jaya_geevarghese
      @Jaya_geevarghese 26 дней назад +5

      You couldn't do it right? So cry harder

    • @ArjunCk-xt3fp
      @ArjunCk-xt3fp 25 дней назад +4

      Edo my dear sechi athinte vayas koodi onn pariganik ith kudumbasree alla kuttikal aan avar ahangaram kanichunn thanne vek kshamikanulla oru meturiti illatha alani thangal

  • @shinojmknr8041
    @shinojmknr8041 29 дней назад +40

    ചെറിയ കുട്ടികൾ സിനിമയിൽ അഭിനയിക്കുന്നത് ബാലവേല അവാത്തത് എന്താണ് , ഇതിലൂടെ രക്ഷിതാക്കൾ ക്യാഷ് ഉണ്ടാക്കുക അല്ലെ ചെയ്യുന്നേ 🙄

    • @Anasseyy
      @Anasseyy 29 дней назад +15

      Ath oru arts aanu potta

  • @sheenaraveendran3057
    @sheenaraveendran3057 29 дней назад +10

    48 വയസ്സുള്ള ഞാൻ ഫോൺ എടുത്ത് അക്ഷരങ്ങളെ കണ്ടുപിടിച്ചു വരുമ്പോഴേക്കും 12 വയസ്സുള്ള എന്റെ മോൾ ആ ഫോൺ വാങ്ങി ടൈപ്പ് ചെയ്ത് അയച്ചു കഴിഞ്ഞിട്ടുണ്ടാവും.

    • @missnambiar2057
      @missnambiar2057 28 дней назад +7

      athu smartness alla avar technology ayi used annu. ningal cherupathil kalicha kalikal oke ivarod cheyan parnjal avark avilla ,chamram madanju nilathu erunnu unnan avilla. nammale pole karyangal alukalude phonenumber perukal orthuvekkan avilla. so oro alukalum sheelikunath annu avarude habit akunath

  • @_eg__gaming
    @_eg__gaming 28 дней назад +12

    ആ കൊച്ചു പറഞ്ഞതിൽ ആര് തെറ്റെന്നു പറഞ്ഞില്ലല്ലോ
    നമ്മൾ ആ പ്രായത്തിൽ ഒന്നും അല്ലാരുന്നു എന്നല്ലേ പറഞ്ഞോളൂ 🙂

    • @heyouthere1
      @heyouthere1 25 дней назад

      അത് നിങ്ങളുടെ പരാജയം 😄

  • @aleenaambadi7769
    @aleenaambadi7769 29 дней назад +77

    ആ കുട്ടി പറഞ്ഞതിൽ തെറ്റൊന്നും ഇല്ല...പക്ഷെ പ്രായത്തിൽ കവിഞ്ഞുള്ള സംസാരം എന്നാണ് ഇവിടെ ചില മുതുകിളവന്മാരും മുതുകിളവികളും വാദിക്കുന്നത്... കാലം മാറിയതൊന്നും അറിയാത്ത കുറേയെണ്ണം...

    • @F-22RAPTORr
      @F-22RAPTORr 16 дней назад

      Kalam epozhum maarunund. 1900 pole alla 1950. 1950 pole alla 2000. Enik thonunu mansilayi en. Thanks

  • @devasoorya394
    @devasoorya394 29 дней назад +82

    കുട്ടികൾ updated ആയാൽ പീഡന വീരന്മാർ എല്ലാം അഴിക്കുള്ളിലാവും, അതുകൊണ്ട് പോക്സോ പീഡന വീരന്മാരാണ് updated ആവുന്ന കുട്ടികൾക്കെതിരെ നെഗറ്റീവ് കമെന്റുകൾ ഇടുന്നത് 🤣അവറ്റകളോട് പോകാൻ പറ ദേവൂസേ 🤣

  • @Fathimath12325
    @Fathimath12325 29 дней назад +13

    നെഗറ്റീവ് പറയുന്നവർക്ക് വിവരമില്ല അത്ര തന്നെ. നിങ്ങൾ നല്ലൊരു അച്ഛനാണ്

  • @jamunajamuna5419
    @jamunajamuna5419 29 дней назад +71

    ഇത് ഒരുതരം അസൂയയാണ് എനിക്ക് കിട്ടാത്തത് പിന്നെ വേറെ ആർക്കും കിട്ടരുത് ആ ചിന്താഗതിക്കാരാ

    • @dharshh5689
      @dharshh5689 28 дней назад

      അതൊന്നുമല്ല സംസാരം കണ്ട് irrittated ayitaa

  • @jyothilekshmiramakrishnapi324
    @jyothilekshmiramakrishnapi324 28 дней назад

    പലപ്പോഴും കുട്ടികൾ മാതാപിതാക്കളെക്കാൾ പക്വത കാണിക്കുന്നുണ്ട്. അത് നല്ലത് തന്നെയാണ്

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 29 дней назад +37

    കൊണ്ട് വരണം... പൊതുഇടത്തിൽ തന്നെ ദേവനന്ദ പ്രതികരിക്കണം.

  • @kentoswife-vf6qi
    @kentoswife-vf6qi 23 дня назад +2

    Unicorn thallakk maturity thooram but cyber bullying sahikaan patoola🤣

  • @sumakr-je94
    @sumakr-je94 29 дней назад +18

    She is very brave ❤❤❤❤❤keep going child ❤❤❤❤

  • @SilentMan-iy4sh
    @SilentMan-iy4sh 24 дня назад +3

    സിനിമയിൽ അഭിനയിപ്പിക്കാം ജീവിതത്തിൽ അഭിനയിപ്പിക്കരുത്.. Parenting👎

  • @sreejithkrishna7930
    @sreejithkrishna7930 29 дней назад +13

    ദേവനന്ദയ്ക്ക് എല്ലാ പിന്തുണയും❤

  • @fidhaabdulkereem
    @fidhaabdulkereem 28 дней назад +24

    എന്തൊക്ക പറഞ്ഞാലും ഈ കുട്ടി ഓവർ ആണ്. നിങ്ങൾ നിങ്ങളുടെ കുട്ടീടെ കാര്യം നോക്ക്. മറ്റുള്ളവർക് നിങ്ങളുടെ കുട്ടി da അത്ര പ്രോബ്ലം ഇല്ല

  • @Jaya_geevarghese
    @Jaya_geevarghese 26 дней назад +1

    Mole Devu, you are an amazing kid. I wish you success, may all your dreams come true. I would like to congratulate Devananda's parents for raising her so well. Hugs and much love to her.

  • @sarafathima9324
    @sarafathima9324 29 дней назад +19

    endhoke aylum.enik.ishtlla

  • @Bless603
    @Bless603 20 дней назад +1

    She is smart : OVERSMART

  • @Anu-is7fn
    @Anu-is7fn 29 дней назад +4

    Interview kandirunu.nalla molanu enikku othiri eshtamanu.eeniyulla penkuttikal engane venam.
    Nammude chuttupadum nadakuna karyangal enthanenu manasilakenam.molu nanayittu vayanasheelam undu athu kondanu engane samsarikunathu.
    Ethu pole thane nalla molayi valaratte❤❤

  • @djstephenjonyjr
    @djstephenjonyjr 22 дня назад

    Jibinetta, You are completely on the point.. Valarcha moradicha kore alkar ippozhum nammude samoohathil und athre ithine kanakakiyal mathi. Mol powli alle.. She has a bright future. All the best to you and Dava Nanda

  • @Azezal502
    @Azezal502 20 дней назад

    ഇപ്പോഴത്തെ പിള്ളേർ നേരിടുന്ന പ്രശ്നമൊക്കെ എന്ത്. 90'സ് കിഡ്സ്‌ വേറെ ലെവൽ 🔥

  • @anahaairin2456
    @anahaairin2456 29 дней назад +2

    Jibin vishamikkendaa nammude devu supper aanuu🎉🎉🎉❤❤❤

  • @santhi674
    @santhi674 28 дней назад +2

    I support Devananda

  • @mr.srikanthhari4045
    @mr.srikanthhari4045 28 дней назад +8

    എന്തിനാണ് യൂട്ടൂബ് ചാനലുകാർ ക്ക് കൊത്തി പറിക്കാൻ ഇട്ട് കൊടുത്തത്

  • @winnerspoint8373
    @winnerspoint8373 13 дней назад

    Nothing more beautiful than confidence, willpower, self esteem and self sufficient in females, congratulations dear daughter!

  • @ananthusgsc1y306
    @ananthusgsc1y306 28 дней назад +2

    ഇപ്പോഴാ എനിക്ക് ഒരു കാര്യം പിടികിട്ടിയത്, ഈ വീഡിയോ കാണരുത് ആയിരുന്നു, കമൻ്റുകൾ വായിക്കരുത് ആയിരുന്നു, എന്തോ ഇതൊക്കെ വായിച്ചപ്പോ ഞാൻ എന്നെ തന്നെ മറന്നുപോകുന്നു....
    ഇങ്ങനൊരു ഫീൽ ആയിരിക്കും മിക്കവർക്കും....😂

  • @kidd9393
    @kidd9393 29 дней назад +14

    Full support jibin

  • @user-zm8pp7qs8f
    @user-zm8pp7qs8f 28 дней назад +1

    U Said it Jibin👏🏽👏🏽🥰Devu😘😘

  • @Mathradan
    @Mathradan 25 дней назад

    Social mediayil Ellarum Ippo expert commentator anu..it’s very easy to type comments rather facing a stage audience or face to face

  • @saijukumar5928
    @saijukumar5928 23 дня назад +1

    പക്വത എന്നത്‌ വിദ്യഭ്യാസം അറിവ്‌ ജീവിത പരിചയം അനുഭവം..ആങ്ങനെ കാക്ക ത്തോളളായിരം കാര്യവുമായി ബന്ധപെട്ടത്‌ ആണ്‌ ഇതോക്കെ തത്ത മ്മേ പൂച്ച പൂച്ച ആണ്‌

  • @gamerevealer9958
    @gamerevealer9958 27 дней назад +9

    Thalla vibe✅

  • @babylonianedits3980
    @babylonianedits3980 29 дней назад +2

    👍

  • @agrimacm5205
    @agrimacm5205 24 дня назад

    With Devananda❤️ kuttikal smart aayi valaratte.Ithellam samoohathinte trap aanu enkil alle bhaviyil penkuttikale adakki bharikkan pattullu.

  • @indirak8897
    @indirak8897 28 дней назад +1

    ഇപ്പോഷത്തേ കുട്ടികള് മിടുക്കരാണ്,

  • @Paapus3916
    @Paapus3916 29 дней назад +1

    Enik orupad ishtamulla kuttyan bcz nalla pakvathayulla kuttyan.makkal angane venm valaran.

  • @femyrj
    @femyrj 28 дней назад +10

    ഈ കുട്ടി ആദ്യത്തെ child actress അല്ലാലോ. നിങ്ങള്ക്ക് അത്ര concern ആരുന്നേൽ പ്രൊമോഷൻ ചെയ്യാൻ എന്തിനു അനുവദിക്കുന്നു... കാഴ്ച ഫിലിമിലെ child actor പവൻ, late തരുനി വെള്ളിനക്ഷത്രം, എന്തിനു സൂപ്പർ സൽമാൻ ഫിലിം ഭജറങ്ങിയിലെ ഹർഷാലി അടക്കം സൂപ്പർ acting ആരുന്നു. ഇവരെല്ലാം കണ്ണ് നനയിച്ചു പ്രേക്ഷകരുടെ. അല്ലാതെ അവർ play സ്കൂൾ performance അല്ല തന്നത്. ഇനിയും undu mention ചെയ്താൽ ഒത്തിരി കുഞ്ഞുങ്ങൾ. അവരെല്ലാം കുട്ടികൾ തന്നെയാ.... But their acting skill is superb...... പിന്നെ എന്തിനു ഇതൊക്കെ...

  • @ncnc1882
    @ncnc1882 29 дней назад +2

    Chila chechimarum.. Aunty marum age akumbo cuteness varivitharum..
    Kuttikal valare mature aayi samsarikkum... Allam kandu enjoy...

  • @abhinavubiju9258
    @abhinavubiju9258 26 дней назад +1

    Koch kochinte abhiprayam paranju kettavar avarude abhiprayam paranju. Athre alle ollu updated aaya kuttikk ethokke series aayitt edukkanda karyam undo.😊

  • @meharafathima718
    @meharafathima718 29 дней назад +11

    നിങ്ങൾ തളരല്ലേ മുന്നോട്ടു തന്നെ പോകൂ മോളെ അസൂയ ഉള്ളവർ പലതും പറയും വിവരം കെട്ട വർഗ്ഗങ്ങൾ

  • @aslahathasneem5597
    @aslahathasneem5597 27 дней назад +1

    ഇത്രമേൽ ആ കുട്ടിയെ സൈബർ ആക്രമണത്തിന് വിധേയമാക്കാനുള്ള കാരണം ? - പക്വതയോടെ സംസാരിച്ചത് ..! ഇനി ആ സംസാരം ഇഷ്ടമല്ലെങ്കിൽ കൂടി ഒരു കുട്ടിയാണെന്ന പരിഗണന പോലും കൊടുക്കാതെ കളിയാക്കലും കുറ്റപ്പെടുത്തലും. കഷ്ടം 🥴

  • @Minimol-yw5on
    @Minimol-yw5on 28 дней назад +2

    Don't worry

  • @nila7860
    @nila7860 29 дней назад +1

    എന്താ സംഭവം?🤔🤔

  • @arafath_ks
    @arafath_ks 27 дней назад +1

    മാതാപിതാക്കളിൽ ആരാണ് സൂപ്പർ ഹീറോ എന്ന് കുട്ടികളോട് ചോദിക്കുന്നത് സ്വാഭാവികമാണ് അത് ചോദിക്കപ്പെടേണ്ടതുമാണ് കാരണം മാതാപിതാക്കളിൽ നിന്നുണ്ടാകുന്ന പ്രശ്നങ്ങൾ കുട്ടികൾക്ക് പറയാനുള്ള ഒരു അവസരമാണത് ആ ചോദ്യത്തിൽ ഒരു തെറ്റുമില്ല മറിച്ച് ഉത്തരത്തിലാണ് കാര്യം ( രണ്ടുപേരും എനിക്ക് ഒരുപോലെയാണ്)... ഇത്രമാത്രം... ഈ കുട്ടി വിമർശനങ്ങൾ നേരിടേണ്ടി വന്നത് അറിയാത്ത കാര്യം പ്രതികരിച്ച് താനൊരു പ്രതികരിക്കുന്ന പക്വതയുള്ള ഒരാളാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചത് കൊണ്ടാണ് അല്ലാതെ ഭൂരിഭാഗം പേരും അവളെ വിമർശിക്കുന്നത് അവളോട് അസൂയ മുത്തതു കൊണ്ടല്ല nb ഇങ്ങനെയുള്ള പ്രതികരണങ്ങൾക്ക് ആരായാലും വിമർശനങ്ങൾ നേരിടേണ്ടി വരും കുട്ടി എന്ന കണക്കില്ല......

  • @mariyashan5166
    @mariyashan5166 27 дней назад

    Ella kuttikalum oru poole aavillallo...let them live their life...she is a wonderful actress❤❤❤❤❤❤

  • @nijitham.s142
    @nijitham.s142 28 дней назад

    Devanandha ❤❤❤❤❤❤❤❤❤❤

  • @Anzalazaan
    @Anzalazaan 29 дней назад +4

    ശരിക്കും ഇതാണ് ന്യൂ ജനറേഷൻ കുട്ടികൾക്ക് കാര്യം അറിഞ്ഞു പെരുമാറുന്നു സംസാരിക്കുന്നു ആ മോൾ പറഞ്ഞത് 100%ശരി ആണ് അതൊന്ന് ചിന്തിച്ചാൽ മാത്രം മതി കുട്ടികൾ എന്നും കുട്ടിത്തം നിറഞ്ഞിരിക്കണം എന്ന് പറയുന്നത് ഈ കാലഘട്ടത്തിൽ നടക്കാത്ത കാര്യം ആണ് കാരണം അവരുടെ മുൻപിൽ വിശാലമായ ലോകം ഉണ്ട്

  • @Glamfoodie123
    @Glamfoodie123 29 дней назад +5

    Alla appo unicornum cartoon okke eppa kanuaa.oro agelum nml agane povende.10 vayasnn 30 vayasinte pattillalo.aa kutti interview ll parannu over cuteness and unicorn onnum illathe

  • @Annvoice777
    @Annvoice777 26 дней назад +1

    ഞങ്ങൾക് ഇതൊന്നും അറിയാൻ പാടില്ല പുള്ളേ.. 😌😌ആൾക്കാരുടെ അപ്പി കാരണം വഴിയേ നടക്കാൻ പറ്റാത്ത കാലം ഉണ്ടാരുന്നു.. പിന്നെ പലരും പറയുന്ന പോലെ കുഴി വെട്ടി കുഴിയിൽ കഞ്ഞി കുടിച്ച കാലം എന്നൊക്കെ ഉള്ള കാലം കേരളത്തിൽ ഉള്ളപ്പോൾ എന്ത് smart എന്ത് curent.. ഓടിട്ട വീട് ഉള്ളവർ ആണ് cash കാർ.. പിന്നെ ആണ് സിനിമ എല്ലാം രംഗത്ത് വരുന്നത് തന്നെ... നമ്മൾ update അല്ലാത്ത ആളുകൾ.. ഇപ്പോളത്തെ പിള്ളേർ updated.. എന്തിൽ ഇതൊക്കെ use ചെയ്യാൻ.. അന്നൊക്കെ പണി എടുക്കാനും മണ്ണിൽ കിളക്കാനും update ആയവർ ഉണ്ടാരുന്നു.. കപ്പ പുഴുങ്ങി വെച്ച് തിന്നു ഉള്ള കൊണ്ടു തൃപ്തി ആകുന്ന പട്ടിണി കോലങ്ങൾ ഉണ്ടാരുന്നു.. ഇപ്പോ 3"4 ക്ലാസ്സിൽ periods ആകുന്ന പെണ്ണുങ്ങൾ ഉണ്ട് അന്നൊക്കെ 13 വയസ്സിൽ തുടങ്ങും periods.. എല്ലാം fooding update ആയതിന്റെ.. എന്തിനു യൂറോപ്യൻ ക്ലോസേറ്റ് ഇൽ ഇരുന്നു അപ്പി ഇടാത്ത എത്ര പേരുണ്ട് എന്ന് അറിയണേൽ ഒരു ഹോസ്പിറ്റലിൽ ജോലിക് കേറിയ മതി.. പരാതികൾ കേൾകാം.. എന്നുപറഞ്ഞു എന്താ പ്രശ്നം അവന്റെ വീട്ടിൽ കക്കുസ് ഉണ്ടാകില്ല.. അതേയ് ഉള്ളു കാര്യം.. 2 വട്ടം അപ്പി അതിൽ ഇട്ട നീയും പഠിച്ചു അതിൽ തൂറാൻ.... എന്നുപറഞ്ഞു തൂറാത്തവൻ ആണോ അവൻ അല്ല.. ദേവി chechi കണക്കിന്റെ റാണി ആയിരുന്നു ഹ്യൂമൻ calculator എന്ന അറിയപ്പെട്ടത് അതും ലോകത്തു ഉള്ള പഹയന്മാരുടെ ഇടയിൽ... അതൊക്കെ നമ്മുടെ update അല്ല എന്നുപറഞ്ഞ കാലത്തെ ആണ്.. എടാ calculator ഉണ്ടെങ്കിൽ എനിക്ക് പറ്റില്ല അങ്ങനെ, അവർ എന്ത് സ്പീഡിൽ എല്ലാം ചെയ്യുന്നു.. So ഓരോ കഴിവ് ഉള്ളവർ ഇന്നല്ല അന്നും ഉണ്ട്.. എന്തിനു രാജ്യത്തിനു വേണ്ടി നിന്നവർ ഇതൊക്കെ കണ്ടു പിടിച് ലോകത്തിനു കൊടുത്തവർ ഇതൊക്കെ മണ്ടർ അല്ല.. ഇതൊക്കെ ഉണ്ടെങ്കിൽ അവരൊക്കെ കയ്കാര്യം ചെയ്യും പലരും.. പണ്ട് phone ഉണ്ടെങ്കിൽ ഞൻ ഈ സമയത്തു അതിൽ ഇരിക്കും നോൺടി നോൺടി നോൺടി... അത്ര ഉള്ളുകാര്യം... അന്നത്തെ സിറ്റുവേഷൻ അല്ല ഇന്ന്.. ഇന്നത്തെ സിറ്റുവേഷൻ അല്ല നാളെ... സിറ്റുവേഷൻ എല്ലാം update ആകുന്നു.. മനുഷ്യൻ എല്ലാം ഒരുപോലെ ആണ്. പിന്നെ ബ്രോയ്ലര് കോഴി പോലെ മനുഷ്യർക്കും chemical കൊണ്ടു ഉള്ള diffrnts ഉണ്ട്..രോഗങ്ങൾ ഒരുപാട് വൈറസ് pro 0.2 ആയിട്ടുണ്ട് ഇപ്പോൾ.അതേയ് ഉള്ളു ആകെ വ്യതാസം നടൻ കോഴി പോലെ അല്ല block കോഴി..

  • @anandubabu8089
    @anandubabu8089 27 дней назад

    Ennalum.... Ayaal paranjappo aa videos okke delete cheyyamaayirunnu..... Ath ichiri over aayillennu oru doubt...... Enthaayaalum paranjath paranju ath ine thirichedukkkaan pattillallo......

  • @colours9218
    @colours9218 27 дней назад +3

    ബുദ്ധിമുട്ടോ 😂😂അപ്ഡേറ്റഡ് ആയിട്ടുള്ള ആൾ എല്ലേ. ഇതൊരുമാതിരി കുഞ്ഞുങ്ങളെ പോലെ.
    ട്രോൾ കെട്ടിയിട്ടുള്ള ഒരപാട് പേര് ഉണ്ട് ഇതൊക്കെ ആ സെൻസിൽ എടുത്താൽ മതി

  • @navinpeter7672
    @navinpeter7672 26 дней назад +1

    Her over smartness and pride put her into this situation. And this guy is trying to get popularity with her.

  • @anushajoby764
    @anushajoby764 9 дней назад

    Ee negative comments idunnavark ippozhum nerem veluthittilla ennathanu satyam.. Kashttam thanne.. Kaalam maari.. Ath manassilavathavare kurich orth aanu enik sahathapam thonunne

  • @lailamajnoo6639
    @lailamajnoo6639 28 дней назад

    Aa kuttiyude Interview comment boxil negative comments ethrayanno.Kashtam thonnunnu.

  • @gdeepak7
    @gdeepak7 27 дней назад

    അസൂയക്കു മരുന്നില്ല, നല്ല ഉത്തരം കൊടുക്കണം.!

  • @jow1882
    @jow1882 28 дней назад +1

    Aa kutty ku ithonnum handle cheyyano parayano ulla prayamo pakwathayo aayitilla...
    Kurach kazhiyumbo ellam thanne manasilavum...
    Vittukalayanam ithokke

  • @VipinKrishnan-yi2uh
    @VipinKrishnan-yi2uh 27 дней назад +2

    ആ കൊച്ചു ഇത്തിരി ഓവർ ആണ്

  • @GKGk-tc6ge
    @GKGk-tc6ge 28 дней назад +1

    എന്താ സംഭവം 🤔

  • @anishkumaru7732
    @anishkumaru7732 29 дней назад +3

    Ee molk full support ❤❤❤❤

  • @rosepaul7749
    @rosepaul7749 4 дня назад

    മിടുക്കിയായ കുട്ടിയെ ഇരുത്തിക്കളായാൽ ശ്രമിക്കുന്നതാണ്

  • @DevanandhaDevootty
    @DevanandhaDevootty 29 дней назад +17

    വേട്ടയാടാൻ വിട്ടു തരില്ല.

  • @Rahumath-ok7gx
    @Rahumath-ok7gx 29 дней назад +3

    Devanandha smart girl brilliant girl🦋💯💯💯💯💯

  • @skariahop4842
    @skariahop4842 29 дней назад +10

    ചുരുക്കി പറഞ്ഞാൽ സിനിമ കഴിഞ്ഞേ മറ്റു എന്തും എന്ന അവസ്ഥ കേരളത്തിൽ ആയി.

  • @Kidofkerala988
    @Kidofkerala988 26 дней назад +1

    Endh oversmart ayitt annu ningalk thoonunath..ee ageil thenney allam manage cheyyan pattunnath endhu nalla karyama...

  • @user-vo9qk3tj4g
    @user-vo9qk3tj4g 26 дней назад

    Americam lim europem oke 12 vaysail teacher enoke parnju ishtam pole und athoke appo entha avark kutikalam vende.. avar cheyumbo oho aa pavam koch paranjapo ahaa unicorn nokathe kutikal kanum updated ayavarm kanum

  • @RemyaSree-cw7gb
    @RemyaSree-cw7gb 28 дней назад

    Entha problem

  • @smithasmitha1712
    @smithasmitha1712 27 дней назад +2

    Ahamkariyane

  • @DevanandhaDevootty
    @DevanandhaDevootty 29 дней назад +6

    Devootty 💞 chettan ❤

  • @harsha_D92
    @harsha_D92 29 дней назад +8

    Cheriya kuttikalkk social media access koduthu valarthunnathu bayangara dangerous aanu.. they will believe everything they see, which is not real. avarkku process cheyyan kazhinjennu varilla. Ippol Avar healthy aayi thonniyalum, in future depression polulla mental health issues varan saadhyatha kooduthalanu. Social media arivu gain cheyyanulla oru right way alla, let them grow up reading books or watching tv. Shari aethu thettu aethu ennu thirich arivu nedunna age il they can have access to everything. Until then, please do filter things for them for their better mental health .

  • @sureshtk3692
    @sureshtk3692 29 дней назад +12

    ഇത് ഖേരളം ആണ് ഹേ.....ഇതൊക്കെ നേരിടുക അല്ലെങ്കിൽ നാട് വിട്ട് വേറെ രാജ്യത്ത് പോയി ജീവിക്കുക. വെറുതെ തർക്കിച്ചു സമയം കളയരുത്.

  • @sherin3896
    @sherin3896 26 дней назад +2

    കഴിവല്ലാ.. oversmart 😂

  • @kalasworldofficial
    @kalasworldofficial 25 дней назад

    Enthu kuzhappamanu a kutti paranjathil enikku manasilakunnilla

  • @Deal_with.a_devil
    @Deal_with.a_devil 29 дней назад +40

    എല്ലാം അറിയുന്ന മെച്ചുരിറ്റി ഉള്ള കുട്ടിയല്ലേ. ആ കുട്ടിയോട് വന്നിരുന്നു പ്രതികരിക്കാൻ പറയു. എന്തെ ഇപ്പൊ വായിൽ നാവില്ലേ ആ കുട്ടിക്ക്? ചുമ്മ ഇരുന്നു തള്ളിയിട്ടു കാര്യമൊന്നുമില്ല.

    • @anjalym92
      @anjalym92 29 дней назад +8

      Over smart aayatha😅

    • @Eminsworld822
      @Eminsworld822 28 дней назад +1

      Kashtam enthina oru kuttiye ingane parayunnath.. Pakvathayode valaratte nammude makkal

    • @ayshachinnu9571
      @ayshachinnu9571 28 дней назад +6

      എന്ത് മനുഷ്യനാണോ താനൊക്കെ 👩🏻‍🦯

    • @Deal_with.a_devil
      @Deal_with.a_devil 28 дней назад

      @@ayshachinnu9571 അയ്യോ. മോളെ എടുത്തു ഉത്തരത്തിൽ വക്കാം. ഒന്ന് പോടെ. വല്യ വർത്തമാനം പറഞ്ഞപ്പോൾ ഓർക്കണമാർന്നു.

    • @aadambilalrahuman8619
      @aadambilalrahuman8619 28 дней назад +2

      Poda

  • @kuteesworld3191
    @kuteesworld3191 20 дней назад

    Love you devanandha mll

  • @weekendsandlatenights9716
    @weekendsandlatenights9716 26 дней назад

    Her comment was just like what jaden smith told in interview😅

  • @Glamfoodie123
    @Glamfoodie123 29 дней назад +2

    Content creators aa kutti paranne vech vd cheythuu alle .ellare veetilum cheriye kuttiyel indh avar cartoon kanund updatedum aanu.aa kutti paranne endha cartoon onnum kanathe updated aanu ellarum ennu.ellarum ennu endin parayanam cartoon kanda endha update avulle athre mosho aano .pinne eth agell aanu ithokke.athin kore commentsum .update avano maturedum nalle thenne but ellarum cartoon onnum kanathe velye kuttiyele pole anenn parayendarnu.

  • @user-uk3md3wc9h
    @user-uk3md3wc9h 20 дней назад +1

    Swayam devi ayaa mol