24 കാരിയെ താലികെട്ടിയതും 38 കാരി വരന്റെ വീട്ടിൽ, ബന്ധം അറിഞ്ഞു നവവധു ബോധം കേട്ടപ്പോൾ |marriage fraud

Поделиться
HTML-код
  • Опубликовано: 13 май 2024
  • വിവാഹ തട്ടിപ്പിന്റെ മറ്റൊരു വേർഷൻ! 24 കാരിയെ താലികെട്ടിയതും 38 കാരി വരന്റെ വീട്ടിൽ, ബന്ധമറിഞ്ഞു ബോധം കെട്ടു നവവധു...
    #marriage #fraud #mithun #karamana #trivandrum #ME008 #mr002

Комментарии • 399

  • @user-hi4vk3xj8g
    @user-hi4vk3xj8g 29 дней назад +232

    നിങ്ങളുടെ മകൾ രക്ഷപെട്ടു ദൈവം കാക്കട്ടെ

  • @mohankumars3033
    @mohankumars3033 29 дней назад +597

    മാനസികമായി ഇദ്ദേഹത്തിന്റെ മകൾ തകർന്നിട്ടുണ്ടായിരിക്കണം. അത് കൊണ്ട് ആ പെൺകുട്ടിയുടെ അടുത്തു അച്ഛനോ, അമ്മയോ ആരെങ്കിലും എപ്പോഴും കൂടെ ഉണ്ടായിരിക്കണം. കുട്ടിക്ക് കൗൺസിലിങ് കൊടുക്കാനും ശ്രമിക്കണം.

  • @philipthomas9777
    @philipthomas9777 29 дней назад +268

    അപ്പോൾ ഇതൊരു കൂട്ടുകൃഷിയാരുന്നു, പെങ്ങളുംകൂടിക്കൊണ്ട്. 🤔 ഇവരെ കോടതിക്ക് വിടരുത്, നാട്ടുകാർ കേറി മേയണം. 🤐

    • @Jkv86.g
      @Jkv86.g 17 дней назад +1

      correct

  • @saraswathishaji4726
    @saraswathishaji4726 29 дней назад +130

    മകളെ അന്നേ ദിവസം തന്നെ ജീവനോടെ കിട്ടിയത് ഭാഗ്യം എന്ന് വിചാരിക്കുക. ആഭരണമെല്ലാം എടുത്ത്, ആദ്യരാത്രിം കഴിഞ്ഞിരുന്നൂ എങ്കിൽ ചിലപ്പോൾ ജീവനെടുത്തേനെ.

  • @girija-2283
    @girija-2283 29 дней назад +307

    എനിക്കും ഒരു മോളുണ്ട്.. എങ്ങനെ വിശ്വസിച്ചു വിവാഹം കഴിച്ച് വിടും?? 🤔
    ഇതുപോലെ നിത്യവും ഓരോ വാർത്തകൾ കേൾക്കുമ്പോൾ പേടിയാകുന്നു...

    • @vish7229
      @vish7229 29 дней назад +15

      Satyam 💯

    • @kumaraswamy0012
      @kumaraswamy0012 29 дней назад +19

      വീടും ചുറ്റു പാടും ഒക്കെ അനുഷിച്ചു വേണം ഒരു തീരുമാനം എടുക്കാൻ എനിക്കും ഒരു മോൻ ഉണ്ട് 👍

    • @proudtobeanindian84
      @proudtobeanindian84 29 дней назад +21

      മകൾ പഠിച്ച് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കുക.

    • @deeh2525
      @deeh2525 29 дней назад +6

      Orale 1 year date chythathinu shesham serious relationship work aavumo ennu alojikikuka and yea keralathil ellarkum ith possible alla

    • @RavindranV-ve9gg
      @RavindranV-ve9gg 29 дней назад +11

      മോളെയും വിശ്വസിച്ചു വിവാഹം കഴിച്ച് കൊടുക്കുവാൻ പറ്റാത്ത കാലം.
      ബല്ലാത്ത കാലം.
      മൊബൈൽ കാലം.
      ബാല്യകാല രാഷ്ട്രീയ കാലം.
      ആൺ പെൺ സമത്വ കാലം.
      ഗുരുത്വമില്ലാത്ത കാലംകലികാലം.

  • @girija-2283
    @girija-2283 29 дней назад +454

    പാവം ഒരു കുട്ടിയെ വിവാഹം കഴിച്ച്, ഇങ്ങനെ ചതിക്കാൻ കൂട്ട് നിൽക്കുന്ന വീട്ടുകാരും യൂണിയൻകാരും.. 🤔🤔
    കഷ്ടം തന്നെ..

  • @lakshmiu7052
    @lakshmiu7052 29 дней назад +258

    ആ കുട്ടി രക്ഷപ്പെട്ടു. ഇപ്പോൾ വിഷമം ഉണ്ടാകും.

  • @MFQ78697
    @MFQ78697 29 дней назад +161

    തുടക്കത്തിൽ അറിഞ്ഞത് ഭാഗ്യം

  • @pradeep2200
    @pradeep2200 29 дней назад +175

    പ്രണയമാണെങ്കിലും arranged ആണെങ്കിലും സമയമെടുത്തു പരസ്പരം മനസിലായിട്ട് മാത്രമേ കഴുത്തു നീട്ടി കൊടുക്കാവൂ കുട്ടികളുടെ....

    • @balankulangara
      @balankulangara 29 дней назад +1

      അതെ ഇല്ലെങ്കിൽ ഇത് പോലെ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും

    • @lillyjoseph4344
      @lillyjoseph4344 24 дня назад +2

      ഈ അഭിപ്രായത്തിനോട് ഞാൻ യോജിക്കുന്നു.എന്നാൽ ആ പെൺകുട്ടിയുടെ അച്ഛന്റെ വീടിനടുത്ത് ആണ് ആ പഹയന്റെ വീട്.എന്നിട്ടും ആ അച്ഛൻ അറിഞ്ഞില്ല പയ്യനെ കുറിച്ച്, 7, 8 മാസം മുന്നേ നിച്ഛയിച്ച കല്യാണം ആണ്. എന്നിട്ടും ഒന്നും മനസിലാക്കാനും കഴിഞ്ഞില്ല. പ്രേമിക്കുമ്പോൾ ആണല്ലോ പ്രേമം അണപൊട്ടി ഒഴുകുന്നത്.. പരസ്പരം മനസിലാകണമെങ്കിൽ ഒരു ബെഡ്‌റൂമും ഒരു ബാത്‌റൂമും പങ്കിടണം, അപ്പോഴേ എല്ലാം മനസിലാകൂ.. പെണ്മക്കളെ പ്രസവിക്കുന്ന നമ്മൾക്ക് ലോട്ടറി അടിക്കുന്ന പോലെ ആണ്.
      ആ വലിയ നീതിമാൻ എല്ലാ പെണ്മക്കളെയും കാത്തുകൊള്ളട്ടെ.

    • @Sethulakshmi2961
      @Sethulakshmi2961 21 день назад

      Valare correct aanu

  • @ajeaje2479
    @ajeaje2479 29 дней назад +150

    വിഷമിക്കണ്ട ചേട്ടാ മോളുടെ ജീവൻ തിരികെ കിട്ടിയല്ലോ അത് മതി. അവനെപ്പോലുള്ള ഒരുത്തനു നശിപ്പിക്കാൻ ആ കൊച്ചിനെ ദൈവം വിട്ടുകൊടുത്തില്ല

  • @sheejajose8336
    @sheejajose8336 29 дней назад +66

    നല്ല വീട്ടുകാർ മകന് വേറെ ബന്ധമുണ്ടായിട്ടും മറ്റൊരു കുഞ്ഞിനെ ചതിക്കാൻ കൂട്ട് നിന്നല്ലോ എന്തൊരു മനസ്സാ മനുഷ്യർക്ക്

  • @naseer0099
    @naseer0099 29 дней назад +89

    മോൾ ഭാഗ്യവതി, തുടക്കത്തിലേ അറിഞ്ഞല്ലോ, ഇനി കിട്ടുന്നത് എല്ലാംകൊണ്ടും യോഗ്യനായ പയ്യനായിരിക്കും.

  • @lalumalayil4824
    @lalumalayil4824 29 дней назад +202

    എന്തുകൊണ്ട് ആഭരണം അന്നുതന്നെ തിരികെ ബലമായി തിരികെ വാങ്ങിയില്ല ? പോലിസ് എന്തേ അടിയന്തര നടപടി എടുത്ത് നീതി നടപ്പാക്കിയില്ല?

    • @indukumari5546
      @indukumari5546 29 дней назад +7

      അവർക്കും പങ്ക് കാണും

    • @santhammaprakash169
      @santhammaprakash169 29 дней назад +7

      Entho policha.

    • @komalamm4071
      @komalamm4071 12 дней назад

      നിങ്ങളൊക്കെ എന്ത് മനുഷ്യരാണ്..അവിടെ മകളും നര്യയും ബോധം കേട്ട് ആശുപത്രിയിൽ ഈ അച്ഛൻ ഇതെല്ലാം കേട്ട്.വേഗം അബരണം ചോദിക്കാനോ.. അയാള ആകെ apset ആയിക്കാണും..അവരെ കുറ്റം പറയാൻ നാണമില്ലേ​@@indukumari5546

  • @saralamv6801
    @saralamv6801 24 дня назад +30

    ഇത്തരം അവസ്ഥ വരുന്നതുകൊണ്ട് ഇപ്പോൾ പെൺകുട്ടികൾ വിവാഹം കഴിക്കാൻ റെഡി ആകാത്തത്. 😭

  • @kumaraswamy0012
    @kumaraswamy0012 29 дней назад +157

    വിഷമിക്കേണ്ട ആ കുട്ടിക്ക് നല്ലൊരു കുടുബജീവിതം കിട്ടും സർവേശ്വരൻ അണുക്രകികട്ടെ

    • @sreerekhamj3781
      @sreerekhamj3781 20 дней назад +1

      അനുഗ്രഹിക്കട്ടെ

  • @Aleyamma-zt6ph
    @Aleyamma-zt6ph 29 дней назад +119

    നല്ല മാതാപിതാക്കൾ കൂട്ടിക്കൊണ്ടു പോയല്ലോ ആമോൾ മരണത്തിൽ നിന്നും മാതാപിതാക്കൾ കണ്ണീർ കയത്തിൽ നിന്നും രക്ഷപ്പെട്ടു മോളേ നിനക്ക് നല്ല ഭാവി ദൈവം തരും സൂക്ഷിക്കുക❤❤❤❤❤

    • @leelammach.5851
      @leelammach.5851 29 дней назад

      🙏🙏🙏❤️

    • @BinyaminAbdul
      @BinyaminAbdul 14 дней назад

      ദൈവം ,ജാതകം,മുഹൂർത്തം,അനുഗ്രഹം..എല്ലാം നോക്കി നടത്തിയിട്ട്😢..

  • @hisham.k670
    @hisham.k670 29 дней назад +109

    മോള് രക്ഷപെട്ടു

  • @mhdali7025
    @mhdali7025 29 дней назад +96

    ഈ മോളെ ദൈവത്തിന് അത്രയും ഇഷ്ടമായിരുന്നിരിക്കും, അതിനാലാണ് ഇത്ര പെട്ടെന്ന് ഈ ദുഷ്ടന്റെ കൈയിൽ നിന്നും മോളെ രക്ഷിച്ചത് ംംംംമകളേ ഒരു തെറ്റും ചെയ്യാത്ത ഇയാൾ മിടുക്കിയായി ഈ മൃഗത്തിന്റെ മുന്നിൽ ജീവിച്ചു കാണിക്കണം....👏👏👏

  • @krishnanko3474
    @krishnanko3474 29 дней назад +40

    അവനെയും കുടുംബകാരെയും വെറുതെ വിടരുത്. ശക്തമായ നടപടി വേണം.

  • @jollypaul8151
    @jollypaul8151 29 дней назад +40

    മോളേ തകരരുത് ഈശ്വരൻ മോളെ അനുഗ്രഹിക്കും ധൈര്യമായിട്ടിരിക്ക് ' നല്ലതു വരും ഇവനിൽ നിന്ന് രക്ഷപെട്ടില്ലേ എല്ലാവരുടെയും പ്രാർത്ഥന മോൾടെ കൂടെയുണ്ട്

  • @MFQ78697
    @MFQ78697 29 дней назад +82

    മോൾ രക്ഷപെട്ടു

  • @ramakrishnantk7658
    @ramakrishnantk7658 29 дней назад +38

    ഉടൻ തന്നെ അറിഞ്ഞതിനാൽ പെൺകുട്ടി രക്ഷപ്പെട്ടു.

  • @thankgod4086
    @thankgod4086 29 дней назад +116

    സാരമില്ല മോളു രക്ഷപെട്ടു. കനത്ത നഷ്ടപരിഹാരം വാങ്ങണം

  • @gayathrivs6539
    @gayathrivs6539 29 дней назад +83

    അച്ഛനും അമ്മാവൻ മാരും ഉള്ള കുട്ടികൾക്ക് ഇങ്ങനൊക്ക വന്നാൽ ആരോരും ഇല്ലാത്ത പെൺകുട്ടികൾജ്ജ് എന്തു ചെയ്യും

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly 25 дней назад +2

      അതെ 100% ശരി, ജ്ഞാനും ഓർത്തു

  • @user-yi6be8xh7y
    @user-yi6be8xh7y 29 дней назад +90

    മോളിനേ ദൈവം രക്ഷപ്പെടുത്തി നല്ലൊരു പയ്യനെ കിട്ടട്ടെ god bless you 🙏

    • @RajeshKumar-ri3hl
      @RajeshKumar-ri3hl 29 дней назад

      ദൈവമല്ല നാട്ടുകാർ 😂😂😂

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 27 дней назад

      ദൈവം ആദ്യം പെടുത്തും .പിന്നെ രക്ഷപെടുത്തും

  • @mohankumars3033
    @mohankumars3033 29 дней назад +105

    വിവാഹത്തിന്റെ പവിത്രത കേരളത്തിൽ മാത്രം അല്ല, ഇന്ത്യയിൽ തന്നെ എന്നോ കൈമോശം വന്നു.

    • @ajithkumaran8286
      @ajithkumaran8286 29 дней назад +3

      But you always say പ്രബുദാ keralam. Then we should be different from rest of our rest of our country. No. 1 Kerala???

    • @Raazzi121
      @Raazzi121 26 дней назад

      ​@@ajithkumaran8286വരൻ സങ്കി ആണെന്നും.. ഇറക്കിയത് BMS മെമ്പർ ആണ് എന്നും 🔥ട്ടൻ കേട്ടില്ലേ... 🙄

  • @10c7adithyan7
    @10c7adithyan7 29 дней назад +52

    ഇങ്ങനെയുള്ള ചതിയൻ മാരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട വിചാരിച്ചാൽ മതി

  • @preethap1927
    @preethap1927 29 дней назад +18

    പരസ്ത്രീ -പരപുരുഷ ബന്ധത്തിന് വധശിക്ഷ കൊണ്ടുവരണം

  • @shyamlalc6359
    @shyamlalc6359 29 дней назад +24

    എന്തായാലും ആ പാവം മോളെ നീ രക്ഷപെട്ടു പയ്യൻന്റെ എല്ലാം ബന്ധുക്കൾ വിടരുത്

  • @Annwithnature
    @Annwithnature 29 дней назад +19

    ഇക്കണക്കിനു കല്യാണത്തിന് മുൻപ് നുണ പരിശോധന നിര്ബന്ധമാക്കേണ്ടി വരും.. അല്ലാതെ എങ്ങനെയാ ഇവരെയൊക്കെ അറിയാൻ പറ്റുക??!!

  • @captainsparrow1292
    @captainsparrow1292 29 дней назад +106

    ഇപ്പോഴേലും അറിയാൻ പറ്റിയല്ലോ എന്ന് സമദാനിക്കു

  • @hhghht
    @hhghht 29 дней назад +98

    ATTUKAL AMMA ആ പെണ്‍കുട്ടി ye രക്ഷിച്ചു

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 27 дней назад +1

      അമ്മയുടെ തമാശകൾ.

    • @fathimashajeer8643
      @fathimashajeer8643 16 дней назад

      രണ്ടാം കെട്ടായില്ലേ..പാവം

    • @haseenak477
      @haseenak477 15 дней назад

      അമ്മക്ക് എന്തെ കല്യനതി ുമുമ്പ് രക്ഷിച്ചൂടായിരുന്നോ

  • @vijayann1273
    @vijayann1273 29 дней назад +55

    Marriage certificate to be linked with aadhar so as to avoid more than one marriage

    • @Aadhineets.
      @Aadhineets. 29 дней назад +5

      Good initiative

    • @Raazzi121
      @Raazzi121 26 дней назад +2

      ഇത് മാര്യേജ് അല്ല.. അവിഹിതം ആണ്... 😅

  • @sumathip6879
    @sumathip6879 24 дня назад +7

    നാട്ടുകാർ നല്ല പയ്യനാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അവരുടെ പേരിൽ നടപടി എടുക്കണം

  • @remak8646
    @remak8646 27 дней назад +7

    ഈ ബന്ധം ഇങ്ങനെ അവസാനിച്ചത് നന്നായി ആലോചിക്കാൻ വയ്യ.ഇത്തിരി കടന്നു പോയി 😔😔😔😔

  • @johnypa7388
    @johnypa7388 29 дней назад +68

    ഇവനെ പോലുള്ള ആളുകളുടെ പ്രൊഡക്ഷൻ കൺട്രോൾ ഐറ്റംസ് അറുത്ത് എടുത്ത് അച്ചാർ ഇട്ടു അവൻ്റെ വീട്ടിൽ കൊടുത്തു അയക്കണം ഇനി ഒരിക്കലും അവൻ മറ്റു ആരോടും ഈ ക്രൂരത കാണിക്കരുത്

    • @leelammach.5851
      @leelammach.5851 29 дней назад +4

      👍👍👌👌👌

    • @rajalekshmiz579
      @rajalekshmiz579 29 дней назад +2

      😂😂😂

    • @RVR5733
      @RVR5733 28 дней назад

      മാത്രമല്ല ആ അച്ചാർ അവന്റെ വീട്ടുകാരെ കൊണ്ട് തീറ്റിക്കണം 😂

  • @sobhavijayan5227
    @sobhavijayan5227 29 дней назад +150

    ഇവനെ പുറംലോകം കാണിക്കരുത് ദുഷ്ടൻ

  • @user-wq7ge1go5e
    @user-wq7ge1go5e 28 дней назад +9

    നാട്ടിൽ നിരന്തരം ഇങ്ങനെത്തെ വാർത്തകൾ കേൾക്കുമ്പോൾ ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലക്ക് ഭയമാകുന്നു. എന്ത് ധൈര്യത്തിലാണ് മകളെ ഒരുവന്റെ കൈയ്യിൽ വിവാഹം കഴിച്ച്ഏൽപ്പിക്കാൻ കഴിയുക.😘😢

    • @Angel33669
      @Angel33669 19 дней назад

      പ്രൈവറ്റ് ഡീറ്റെക്റ്റീവ് ഏജൻസി യെ കൊണ്ടു അന്വേഷിപ്പിക്കു.

  • @ayishamalu4186
    @ayishamalu4186 28 дней назад +10

    ജാതകം നോക്കുമ്പോൾ ഇതൊന്നും അറിയില്ല അച്ഛാ പിന്നെ എന്തിനാണ് ജാതകം നോക്കുന്നത് അതൊക്കെ നോക്കുന്നതിനും കാട്ടി നല്ലത് ചെക്കനെ കുറിച്ച് നാല് ഭാഗവും അന്വേഷിക്കുക

  • @msugesh8248
    @msugesh8248 29 дней назад +32

    കോടതി മുഖാന്തിരം ഒരു തേങ്ങയും കിട്ടില്ല.ഇറങ്ങിക്കേറി പണി കീറും

    • @csatheesc1234
      @csatheesc1234 29 дней назад +3

      ഇന്ത്യൻ നീതിപീഠം 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge 29 дней назад +52

    എന്തു ജാതകം,എന്തു പൊരുത്തം

  • @SindhuSindhuangel-dz8qz
    @SindhuSindhuangel-dz8qz 29 дней назад +9

    Paavam മോൾ എല്ലാം പറഞ്ഞു.. മനസിലാക്കി എന്തെങ്കിലും ജോലിക് വിടുക. മനസ് ശരി ആകട്ടെ ധൈര്യം കൊടുക്കുക

  • @LisyJoy-wf8ii
    @LisyJoy-wf8ii 29 дней назад +25

    പറ്റുമെങ്കിൽ അവന്റെ ആ കല്യാണയന്ത്രം അങ്ങ് ചെത്തി കളയൂ ചേട്ടാ!

  • @neethub.s726
    @neethub.s726 29 дней назад +11

    ആ കുട്ടിക്ക് ഒരു ജോലി ശെരി ആക്കി കൊടുക്കു... അവൾക്ക് കല്യാണം വേണം എന്ന് ഇനി തോന്നിയാൽ കഴിക്കട്ടെ

  • @user-hi3on1xt5l
    @user-hi3on1xt5l 29 дней назад +10

    മോൾ രക്ഷപെട്ടല്ലോ ചേട്ടാ മക്കളെ നമ്മൾ കെട്ടിച് വിട്ടാൽ ഇങ്ങിനെയൊക്കെ ആയാൽ വെറുതെ വിടരുത്

  • @muneers6516
    @muneers6516 29 дней назад +23

    സ്വാർണ്ണത്തിന് ഇത്രയും വിലയുള്ള ടൈമിലും 30 പവൻ സ്വാർണ്ണം കൊടുത്തല്ലോ. പാവങ്ങൾ എന്നിട്ടോ മകളുടെ അവസ്ഥ. പയ്യന്റെ അച്ഛൻ അത്ര പരിചയക്കാരൻ ആയിട്ടും ചതിച്ചു കളഞ്ഞല്ലോ 🙏

    • @joyjeon1298
      @joyjeon1298 26 дней назад

      Chathi thirichu ariyuka❤❤❤❤❤

    • @haritha7205
      @haritha7205 14 дней назад

      ഇപ്പോൾ വാങ്ങിവെക്കണം എന്നില്ല pande എടുത്തു vechathanegilo...

    • @muneers6516
      @muneers6516 14 дней назад

      @@haritha7205 😊

  • @svarghese9424
    @svarghese9424 29 дней назад +18

    She is a lucky girl, no doubt. She got out of his trap before he take her to his home

  • @arfathpa4106
    @arfathpa4106 28 дней назад +6

    നല്ലൊരാളെ കിട്ടണേ അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ambikarajasekhar7256
    @ambikarajasekhar7256 29 дней назад +7

    ഏതുപാർട്ടിയായാലും തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണം. അവനെ വെറുതെ വിടരുത്

  • @Yessljaleel
    @Yessljaleel 28 дней назад +7

    എവിടെയും യൂണിയനാണ് തടസ്സം
    കുറ്റക്കാർക്ക് സപ്പോർട്ട് ചെയ്യുന്ന യൂണിയൻ നമുക്ക് വേണ്ട അവരെ ഒറ്റപ്പെടുത്തണം ഈ അച്ഛൻറെ വിഷമം യൂണിയൻ എന്തുകൊണ്ട് മനസ്സിലാകുന്നില്ല ആ പെൺകുട്ടിക്ക് സമാധാനം കൊടുക്കട്ടെ...

  • @user-wm3ro8ms9l
    @user-wm3ro8ms9l 29 дней назад +30

    കൂട്ടുകാരന്‍റെ മകന്‍ ഏഴ് മാസം മുന്‍പ് മോതിരം മാറല്‍ നടന്നു പക്ഷേ ഇത്രയും നാള്‍ ഈ നാറിയുടെ ഹിസ്റ്ററി കിട്ടിയില്ല.എന്തായാലും ദൈവാധീനം കൊണ്ട് ഇപ്പോള്‍ വളരെ നേരത്തെ തന്നെ കാര്യങ്ങള്‍ പുറത്തായി എന്നത്കൊണ്ട് സമാധാനം ആയി .മകളെ നന്നായി കെയര്‍ ചെയ്യുക

  • @mollysabraham835
    @mollysabraham835 29 дней назад +18

    Vanna 2 ladies marriage hallil vannu kalyanam mudakkanamayirunnu. Appol ee kalyanam nadakkillayirunnu. Mole ellam nallathunu ennorthu samadhanikku.

  • @ValsaJoseph-fd6no
    @ValsaJoseph-fd6no 29 дней назад +9

    നമ്മുടെ കുഞ്ഞിനെ കിട്ടിയല്ലോ.,ആകൃത്തിയങ്ങൾ ഒന്നും കുഞ്ഞ് കാണിക്കാതെ നിങൾ എപ്പോഴും കുഞ്ഞിനെ സൂക്ഷിച്ചുകൊള്ളനം...

  • @sajijoseph8080
    @sajijoseph8080 29 дней назад +9

    ഇത്തരക്കാരെ ആദ്യം കൈകാര്യം ചെയ്തതിനു ശേഷമെ അടുത്ത നടപടിയിലേയ്ക്കു കടക്കാവൂ. അവനൊന്നും ഇതൊരു പ്രശ്നമല്ല. ഇതിനു കൂട്ടുനിന്ന ഇവൻ്റെ വീട്ടുകാരെ ഒരെണ്ണത്തിനെ പോലും വെറുതെ വിടരുത്. നിഷ്കളങ്കരായ പെൺകുട്ടികളെ ചതിച്ച്, മുതൽ തട്ടിയെടുത്ത് ജീവിയ്ക്കുവാൻ മെനക്കെടുന്ന ഇവനൊക്കെ പോയി അമേദ്ധ്യം തിന്നു ജീവിച്ചുകൂടെ?

  • @iam7779
    @iam7779 29 дней назад +14

    ആ കുടുംബത്തെ മുഴുവൻ പൂട്ടണം

    • @RVR5733
      @RVR5733 28 дней назад +2

      👍👍👍👍👍കറക്റ്റ്

    • @omanars5979
      @omanars5979 15 дней назад +1

      പാവപ്പെട്ട പൈയ്യ൯മാരെ കെട്ടാ൯പെണ്ണുങ്ങളില്ല. ഇതുപോലെയുളള ആഭാസ൯മാരെ കെട്ടാ൯ഇഷ്ട൦ പോലെകുടു൦ബങ്ങളുണ്ട്.

    • @iam7779
      @iam7779 12 дней назад

      @@omanars5979 സത്യം

  • @thekkupant785
    @thekkupant785 29 дней назад +48

    നഷ്ടപ്പെട്ട പണവും നഷ്ടപരിഹാരവും വാങ്ങി കേസ് തീർക്കുകയാണ് നല്ലത്. ഒരു ചതിയിൽ നിന്ന് രക്ഷപ്പെട്ടു എന്ന് കരുതുക താങ്കളുടെ കുട്ടിക്ക് ഭാഗ്യം ഉള്ളതുകൊണ്ട്

  • @sindhurajasekhar7990
    @sindhurajasekhar7990 29 дней назад +9

    നാട്ടുകാർ ഇറങ്ങി നിരത്തുകയാണ് നല്ലതു

  • @VijayKumar-od3ih
    @VijayKumar-od3ih 29 дней назад +32

    ഇവർ അന്വേഷിച്ചൊന്നും ഇല്ലേ.

    • @jakukr4494
      @jakukr4494 29 дней назад +8

      പിന്നെ നാട്ടുകാര് അറിയിച്ചോണ്ടാണല്ലോ ഓരോരുത്തരും അവിഹിതത്തിനു പോകുന്നത്.അവർക്കറിയാവുന്ന പയ്യൻ നാട്ടിൽ നല്ല പയ്യൻ എന്ന് അഭിപ്രായം. വാർത്ത കണ്ടില്ലേ

    • @RVR5733
      @RVR5733 28 дней назад +2

      അവൻ നാട്ടിൽ നല്ലവനായ ഉണ്ണിയാണ്😂

  • @bindujanaki3574
    @bindujanaki3574 29 дней назад +5

    ഇതുപോലെ ഒരുപാട് വിവാഹ തട്ടിപ്പ് വീരന്മാർ നമ്മുടെ സൂഹത്തിലുണ്ട്

  • @businessmail6433
    @businessmail6433 29 дней назад +4

    നന്നാകാൻ കെട്ടിച്ച് ഒരു കല്യാണമാണ് എന്റേത് 33 വർഷമായി നരകിക്കുന്നു കല്യാണം കഴിച്ചാലും നന്നാക്കാൻ നോക്കണ്ട അതാ നല്ലത്

  • @cookbook9977
    @cookbook9977 29 дней назад +7

    എന്തോ ദൈവ ഭാഗ്യം ഇതുപോലെ ഒരു വലിയ ചേലിക്കുഴിയിൽ നിന്നും ദൈവം വലിച്ചു കയറ്റി, ഇനി ആ കുട്ടിക്ക് നല്ല ജീവിതം കിട്ടട്ടെ.

  • @shanthamma1902
    @shanthamma1902 29 дней назад +18

    സഹോദരി #@അവളെ വെറുതെ വിടരുത് 🤭

    • @RVR5733
      @RVR5733 28 дней назад +2

      ഈ പയ്യന്റെ സഹോദരിയാണോ?..... ഇദ്ദേഹത്തിന് ഈ പയ്യന്റെ സഹോദരി അറിയാമോ

  • @ambilibabubabu4334
    @ambilibabubabu4334 25 дней назад +4

    🙏🏽🙏🏽🙏🏽🙏🏽 ദൈവമേ ആ മോള് രക്ഷപ്പെട്ടത് തന്നെ നന്നായി അവനെ വെട്ടി അരിയണം

  • @ashmitharashik3721
    @ashmitharashik3721 24 дня назад +3

    ഇവൻ എത്ര സ്ഥലത്ത് മക്കളെ ഉണ്ടാക്കിയിട്ടുണ്ടോന്ന് അന്വേഷിക്കണം

  • @KimSeokjin-wb6jd
    @KimSeokjin-wb6jd 26 дней назад +18

    നല്ല ചെറുപ്പക്കാരെ ആർക്കും വേണ്ട സർക്കാർ ജോലി പുറം നാട്ടിൽ ജോലി ഇതാണ് ഇവരുടെ ചിന്ത എന്റെ ആങ്ങള 32 വയസ്സായി നല്ല സ്വഭാവം ആണ് 10 രൂപ കിട്ടിയാൽ വീടിന് വേണ്ടി എന്നാ ചിന്ത പണ്ട് അഛൻ നന്നായി കുടിയ്ക്കുമായിരുന്നു 12 വർഷത്തോളം ആയിട്ട് അഛൻ വലി കുടി എല്ലാം നിർത്തി പക്ഷേ ചെറുപ്പം മുതൽ അത് കണ്ടത് കൊണ്ട് ആങ്ങള കള്ളുകുടി വലി പുക ഒരു ശീലവും ഇല്ല ഞങ്ങൾ 2 സഹോദരിമാരുടെ ഇളയവൻ ഞങ്ങൾ കല്യാണം കഴിഞ്ഞ് ഭർതൃ വീട്ടിൽ ആണ് വീട്ടിൽ അഛൻ അമ്മ ആങ്ങള മാത്രം പക്ഷേ വരുന്ന ആലോചനക്കാർക്ക് കണ്ടെത്താവുന്ന ഏക പ്രശ്നം അവൻ ഒരു കടയിൽ മാനേജരാണ് സർക്കാർ ജോലിയില്ല അതു മാത്രം

    • @Sethulakshmi2961
      @Sethulakshmi2961 21 день назад

      Sheriyaanu chechi. Nallavare aarkkum venda

    • @divyabiju427
      @divyabiju427 21 день назад

      Time aavumpol nadakkum. Enikkum 31yrs aaya aniyan und. Income tax il jobum und. But onnum ready aavunnilla.

    • @sbsoumyabhai8397
      @sbsoumyabhai8397 20 дней назад

      ​@@divyabiju427jilla atha

    • @sbsoumyabhai8397
      @sbsoumyabhai8397 20 дней назад

      Sthalam evida parayamo

    • @ExplainMedia-hv1ee
      @ExplainMedia-hv1ee 18 дней назад

      ഏതാ ഈ നല്ല ചെറുപ്പക്കാർ ഈ ചെയ്തവനും നല്ല ചെറുപ്പക്കാരൻ ആണ് 😂😂

  • @sarakoshy5875
    @sarakoshy5875 28 дней назад +5

    ഒരിക്കലും കോടതിയേയോ വക്കീലിനേയോ കാണരുത്. ആ പെണ്‍കുട്ടിയുടെ ജീവിതം കുളമാക്കും. കയ്യിലുള്ള കാശും പോകും. വർഷങ്ങൾ കേസും കോടതിയും ആയി ജീവിതം പോകും

  • @mariammarajan1815
    @mariammarajan1815 25 дней назад +4

    സൗദിയിലെ പോലെ തല വെട്ടണം

  • @babukc1176
    @babukc1176 29 дней назад +21

    Kayyum kaalum ketti aa railway track il ittekkuka. Baaki okke Kerala Express nokkikolum

  • @rasiyap7053
    @rasiyap7053 28 дней назад +6

    കുട്ടിയെ കൊണ്ട് പോരു മ്പോൾ ആ പൊന്നും തിരിച്ച് വാങ്ങി പോന്നു ടായിരുന്നോ എന്ത് പൊട്ട ത്തരമാണ് െചെതത് എന്ത് തന്നെയായാലും പൊന്ന് തിരിച്ചു പോന്നാ മതിയായിരുന്നു

  • @lizaantony5767
    @lizaantony5767 29 дней назад +8

    സാരമില്ല കുട്ടി . ദൈവം രക്ഷിച്ചു.

  • @dayanajacob9681
    @dayanajacob9681 29 дней назад +6

    God bless you girl

  • @alonaskitchen128
    @alonaskitchen128 28 дней назад +3

    പാവം കുട്ടി വേഗം നല്ല ഒരു ജീവിതം ഉണ്ടാകാന്‍ നമുക്ക് prarthikkam

  • @geethasajan8729
    @geethasajan8729 29 дней назад +18

    അവൻ്റെ പ്രായം 14 വയസ്സ് പെൺകുട്ടിയെ ക്കാൾ കൂടുതൽ ആണ്. അവൻ്റെ ജോലി തന്നെ എത്ര ഒരു.സുഖം അല്ല. ഈ അച്ഛൻ എന്തിന് മകളെ ഇങ്ങനെ കെട്ടികൊടുത്ത്. അവൾക്ക് പറ്റിയ നല്ല ഒരു ചെറുപ്പക്കാരനെ kittoole.

    • @rithvika24
      @rithvika24 28 дней назад +4

      തീർച്ചയായും... അച്ഛനമ്മമാർ തന്നെയാണ് ഒരു പരുതി വരെ മക്കളുടെ ജീവിതം കളയുന്നത്...24 വയസേ ഒള്ളു പെൺകുട്ടിക്...30 പവൻ കൊടുത്തു ഒരു തലമുറ വത്യാസമുള്ള ഒരു ടാക്സി ഡ്രൈവർക് ഒപ്പം കെട്ടിച്ചു വിട്ടു...
      അതിന്റെ പകുതി പൈസ വേണ്ടലോ ആ കുട്ടിയുടെ വിദ്യാഭ്യാസത്തിനെ വേണ്ടി മുടക്കി അതിനെ സ്വന്തം കാലിൽ നിർത്താൻ...
      പെൺകുട്ടികളെ 20-25 വയസ്സിനുള്ളിൽ കെട്ടിച്ചു വിടണം എന്നാ ചിന്താഗതി മാറണം...
      ഒരു 26+ മാത്രമേ ഒരു തീരുമാനം എടുക്കാനുള്ള പ്രാപ്തി ഒരു വ്യക്തിക്ക് വരു....

    • @Raazzi121
      @Raazzi121 26 дней назад +3

      ചേച്ചി വീഡിയോയിൽ പറയുന്നത് അവന് 30 വയസ്സ്.. 6 വയസ്സ് ആണ് diffrent.. 38 വയസ്സ് ആ വന്ന സ്ത്രീക്ക് ആണ്..

    • @WR-NC-ASPL
      @WR-NC-ASPL 23 дня назад +1

      Husband.. 30 years
      Wife.. 24 years
      Husband's girlfriend.. 38 years

  • @Molly-kv9be
    @Molly-kv9be 24 дня назад +3

    ഈ വിവാഹത്തിന്റ പൊരുത്തവും , സമയവും നോക്കിയ കണിയാൻ ആര് ആണാവോ 🙏🙏
    ഈ കണിയാൻ ന് ഇതൊന്നുംമുൻകൂട്ടി കാണാൻ പറ്റില്ലേ ?

  • @minisabu-ml7cd
    @minisabu-ml7cd 29 дней назад +4

    God is with her

  • @lathamony5429
    @lathamony5429 28 дней назад +3

    ഇത്രയും അടുത്തായിട്ടും നന്നായി ഒന്നന്വേഷിക്കാമായിരുന്നില്ലേ? ഒരു പെൺകുട്ടിയുടെ ജീവിതത്തിന് ഒരു വിലയുമില്ലേ? 😔

  • @user-fm7xe5vk1l
    @user-fm7xe5vk1l 29 дней назад +6

    പാവം. ഈ മനുഷ്യനെ കണ്ടാലറിയാം. വെറും പാവമാണ് എന്ന്

  • @SindhuSindhuangel-dz8qz
    @SindhuSindhuangel-dz8qz 29 дней назад +5

    അയ്യോ ഇനി കോടതി പോയി ഒരുപാട് വർഷം ആവും ഉരുപാടി തിരികെ കിട്ടാൻ ബന്ധുക്കളെ കൂട്ടി പോയി ബലമായി തിരികെ വാങ്ങാൻ ഉള്ളത് ആയിരുന്നു

  • @prasannathomasthomas5920
    @prasannathomasthomas5920 27 дней назад +3

    മോൾ രക്ഷപ്പെട്ടു. അവൻ്റെ മുൻപിൽ തലയുയർത്തി നടക്കണം. എത്രയോ നല്ല ആൺപിള്ളേർ പെണ്ണ് കിട്ടാതെ വിവാഹം കഴിക്കാതെ ഒരു പെണ്ണിനെ നോക്കി നടക്കുന്നു. കുടുംബം നോക്കുന്ന നല്ല ഇമ്പമുള്ള കുടിക്കാത്ത ലഹരി ഉപയോഗിക്കാ ത്ത മോൻ ഈ കുട്ടിയെ രക്ഷിക്കണം. എത്രയോ പേർ പെണ്ണ് കിട്ടാത്ത നിൽക്കുന്നു. മോൾ കാത്തിരിക്കുക. പാവം കുട്ടി. ജീവിച്ചു കാണിക്കുക മോളെ. സ്വർണം ഊരി വാങ്ങിയ ഇവൻ്റെ പെങ്ങൾ താടകയാണ്. സ്വർണം ഊരി വാങ്ങി രക്ഷപ്പെടുത്താൻ ഉള്ള മുൻകരുതൽ .

  • @ChrisRockey001
    @ChrisRockey001 29 дней назад +32

    Konnillallo jeevan kittiyillo mole

    • @sreekumartr1644
      @sreekumartr1644 29 дней назад +7

      അതെ.. പൊരുത്തം നോക്കിയവന് ഇത് വരൻ്റെ രണ്ടാം കല്ല്യാണം ആണെന്ന് അറിയുവാൻ pattiyille... എന്തു ജ്യോത്സ്യം

  • @kabeerkalathil9221
    @kabeerkalathil9221 26 дней назад +3

    പൊന്നു മോളെ നീ രക്ഷപ്പെട്ടു...നീ ഭാഗ്യവത്തിയാണ്..

  • @sheelasajeev8999
    @sheelasajeev8999 29 дней назад +6

    മകൾ രക്ഷപ്പെട്ടു ഭാഗ്യം

  • @Kavithausha256
    @Kavithausha256 24 дня назад +2

    എന്റെ ഭർത്താവും ഭർത്താവിന്റെ അമ്മയും കൂടി എന്നെ വീട്ടിൽ നിന്ന് പുറത്താക്കി ദുബായ് ക്കു പോയി. എന്ന വിളിക്കാറുമില്ല

  • @babuk5267
    @babuk5267 29 дней назад +39

    അവള്മാർക്ക് നേര്ത്തെ പറയാമായിരുന്നില്ലേ?

    • @LeelaP-je8dl
      @LeelaP-je8dl 29 дней назад +1

      അവള് മാര് ഇവന്റെ കൂടെ കളിക്കുമായിരുന്നു

  • @anjalivijayan2294
    @anjalivijayan2294 29 дней назад +8

    Enthoru kashtaanu...😢😢😢desyam varunnu👺👺👺 ivanmaarkkokke ithu pidikkappedum ennu arinju kondu ithrayum cheyan enganeyanu dhyryamundavunne..!!

  • @bovassamuel8355
    @bovassamuel8355 29 дней назад +10

    God bless you brother don't worry

  • @marykuttythomas5231
    @marykuttythomas5231 29 дней назад +1

    Thank God the bride& the family is lucky that she did not stay with him overnight.

  • @mollyskitchen2344
    @mollyskitchen2344 28 дней назад +5

    ഇവന്റെ വീട്ടുകാര് ഇതിനു കൂട്ടുനിൽക്കുന്നത്. Seriyalla

  • @beenaprasad5919
    @beenaprasad5919 28 дней назад +2

    പെണ്മക്കളെ കല്യാണ ആലോചിച്ചു വരുമ്പോ സാദാരണ അയൽവാസികളോട് ചോദിക്കാറുണ്ട് ചെറുക്കൻടെയോ പെണ്ണിന്ടെയോ സ്വഭാവം.. ഈ കാലത്ത് തൊട്ടപ്പുറത്തെ വീട്ടുകാർക്ക് പോലും അറിയാൻ കഴിയില്ല നല്ലതാണോ ചീത്തയാണോ വേറെ ബന്ധങ്ങളുണ്ടോ കഞ്ചാവടിക്കുമോ എന്നുപോലും. എങ്ങിനെ വിശ്വസിച്ചു ഒരു പങ്കാളിയെ കണ്ടെത്തും പാവം മാതാപിതാക്കൾ കുട്ടികൾ ടെ ലൈഫ് ഒരു ചോദ്യചിനം 🥲 ക്രിമിനൾസിനെ കൊണ്ട് നിറഞ്ഞു കേരളം ഇപ്പൊ 🥲🥲

  • @jopanachi606
    @jopanachi606 29 дней назад +3

    Getting a good partner is difficult nowadays, marry only after knowing each other.

  • @sunithaanil8435
    @sunithaanil8435 29 дней назад +15

    Unionism policeum oke kanakka

  • @Abcwe191
    @Abcwe191 29 дней назад +11

    Rakshappettunnu vijarichal mathi👍

  • @teresa29810
    @teresa29810 20 дней назад

    Enthu kastam. Adutha desamayittum avaneppatti ariyan pattiyillallo. Ethayalum molku vishamamanenkilum rakksha pettu safe anallo

  • @manojmathews237
    @manojmathews237 25 дней назад +1

    എന്റെ പൊന്നു മാഷെ പെൺകുട്ടികൾ എല്ലാര്ക്കും ഒരു ഭാരം ആണോ. കെട്ടിച്ചുവിടാനാ ധിറുതി. എന്നാ കെട്ടുന്നവനെകുറിച്ച് ഒന്നും തെരക്കൂല. പെൺകുട്ടികൾ വീട്ടിൽ നിൽക്കട്ടെന്നേ. അവർ ഒരു ഐശ്വരം ആണ്. കൊറേ കൂടെ പറയണം എന്നുണ്ട് പക്ഷെ ദേഷ്യം കൂടുതലായതു കൊണ്ട് അവസാനം അത് തെറിയിൽ അവസാനിക്കും. കല്യാണം അല്ല ഒരാളുടെ ജീവിതത്തിന്റെ അവസാനം. ഇനി എന്ന ഇ അപ്പനും അമ്മയും ഒക്കെ ഒന്ന് മനസിലാക്കുന്നത്.

  • @user-wb9ng6cp8j
    @user-wb9ng6cp8j 29 дней назад +3

    ഇങ്ങനെയുള്ളയാളുകളും ഉണ്ട്, വീട്ടുകാരും എല്ലാത്തിനും കൂട്ട്നിൽക്കും, എന്നെയും ഇതുപോലെ ചതിച്ചതാ ണ്‌, കോടതിയും കേസുമായി 10 വർഷ മായി നടക്കുന്നു, എടുത്ത സ്വർണവും തരില്ല്യാ ഡിവോഴ്‌സും തരില്ല്യാ , അയ്യാൾ വേറെ കല്യാണ വും കഴിച്ചു കുട്ടികളുമായി സുഖമായി ജീവിക്കുന്നു... ഇങ്ങനെയുള്ളവർക്കൊന്നും ഇതൊരു പ്രശ്നമല്ല...

    • @NikhilaGeorge-qn8wv
      @NikhilaGeorge-qn8wv 27 дней назад +2

      Divorce tharaathe randaamath marry cheyyaan paadilla.Legal provisions nokkanam.Do something.

    • @salmamu8437
      @salmamu8437 26 дней назад

      ലിവിങ് ടുഗെതർ നടക്കും

  • @stephennedumpilli8059
    @stephennedumpilli8059 29 дней назад +15

    മ്മ് ഹെവി വണ്ടി ഒക്കെ ഓടിച്ചാണ് വരവ്

  • @lalitharajan2386
    @lalitharajan2386 29 дней назад +1

    Check the gold when you receive

  • @shahim3298
    @shahim3298 27 дней назад +1

    Your daughter escaped from a criminal.
    God bless you.

  • @varughesethomas9424
    @varughesethomas9424 28 дней назад

    So sad 😢

  • @arundeva3560
    @arundeva3560 29 дней назад +2

    Auto driver aya chtnte molde kalayanatinu 30 laksham chealvo enthokeya evede nadkune . 😮 eni apm a pullik enthelum savings kanuo 😢