"ജെസ്നയുടെകാര്യത്തിൽ സത്യമിതാ" മുണ്ടക്കയത്ത് അന്ന് നടന്നത് Jasna Mariam James missing latest Kerala

Поделиться
HTML-код
  • Опубликовано: 18 апр 2024
  • #jasnamariamjames#mukkottuthara#raghunadhannair#jasna#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#palakkadnews#thrisurnews#guruvayoornews#alapuzhanews#kottayamnews#kollamnews#pathanamthittanews#edukkinews#kanyakumarinews#palanews#kumarakamnews#tamilnadunews#karnatakanews#kochinews#thodupuzhanews#muvattupuzhanews#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#vaiganews#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator#erimelinews#soorajpalakkaran#pachakkuparayunnu#kitexsabu#actorbala

Комментарии • 1,4 тыс.

  • @Sharika793
    @Sharika793 Месяц назад +398

    ശരിക്കും ഈ ചേട്ടൻ പറഞ്ഞത് ആണ് ശരി.. അന്ന് തൊട്ട് ഇന്ന് വരെയും ഈ കാര്യങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നു..ഇദ്ദേഹം കാണാത്ത പോലീസ്കാർ ഇല്ല..പോലീസ് അന്വേഷിക്കാത്തത് ഇദ്ദേഹത്തിന്റെ കുറ്റം അല്ലല്ലോ..ഈ ചേട്ടന്റെ അവസ്ഥ വല്ലാത്ത ഗതികേട് തന്നെ.. പോലീസ് വേറെ എത്രയോ സ്ഥലത്ത് അന്വേഷിച്ചു.. ഈ രേഖു നാഥൻ ചേട്ടൻ പറയുന്നത് കൂടെ ഒന്ന് അന്വേഷിച്ചിരുന്നെങ്കിൽ..ഇത്രയും കാര്യങ്ങൾ വർഷങ്ങൾ ആയി ഒരാൾ പറയുമ്പോൾ പോലീസ് ആ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് അന്വേഷിച്ചു നോക്കാത്തത് എന്താണ് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല..

    • @rnpt3363
      @rnpt3363 Месяц назад +12

      Yes അതേ ഇയാൾ പറയുന്നത് ഈ വീഡിയോ എടുത്തു ചാനൽ വഴി വിടുന്ന ഈ ചേട്ടൻ പോലും അംഗീകരിച്ചു കൊടുക്കുന്നില്ലല്ലോ. വല്ലാത്ത കഷ്ട്ടം. ആ പാവം മനുഷ്യൻ എത്ര എത്ര കൊലപാതകങ്ങളുടെ സ്വഭാവം പറഞ്ഞു. ഈ വ്ലോഗർ പോലും ഇല്ല ഇല്ല അത് നിങ്ങൾ പറയാൻ പാടില്ല എന്നും പറഞ്ഞു തള്ളി കളഞ്ഞു. അയാൾ പറഞ്ഞതിൽ ഏതെങ്കിലും ഒരു കേസ് എങ്കിലും ഒന്ന് അന്ന്യാഷണം ചെയ്തു നോക്കാൻ ആരും മുന്നോട്ട് ഇല്ല. വല്ലാത്തൊരു ലോകം 🙆‍♂️ 😡

    • @annavarkey6736
      @annavarkey6736 Месяц назад

      I'm​@@rnpt3363

    • @aleeshashaji415
      @aleeshashaji415 Месяц назад +2

      Correct

    • @hv952
      @hv952 Месяц назад +8

      ശരിയ ഇദ്ദേഹത്തിൻ്റെ സംസാരം കേട്ടാൻ മാനസിക രോഗി യാന് തോന്നില്ല

    • @psioncharissa5602
      @psioncharissa5602 Месяц назад +2

      ന്തോ ഒരു കാര്യം ഇല്ലേ???

  • @achulachu7713
    @achulachu7713 Месяц назад +409

    സത്യം വിളിച്ചു പറഞ്ഞാൽ അവനു കിട്ടുന്ന ഒരു പേരാണ് മാനസികാരോഗി എന്ന്.....

    • @messyeatingchannel77
      @messyeatingchannel77 Месяц назад +8

      100 %

    • @esnarayanan2499
      @esnarayanan2499 Месяц назад

      സത്യം പറയുന്നവരെ
      മാനസിക രോഗി ആക്കിയ കേസുകൾ
      ധാരാളം ഉണ്ടായിട്ടുണ്ട്...
      സഫഹാരണക്കര്ക് നീതി അകകെ
      മാത്രം....

    • @_---_.
      @_---_. Месяц назад +3

      💯

    • @Sonu-co1kj
      @Sonu-co1kj Месяц назад +4

      💯 enikkum kitty aa peru

  • @thomasvarghese8049
    @thomasvarghese8049 Месяц назад +339

    ഈ ആൾ 100% മാ നസികവും ശരീരികവും ആയി ആരോഗ്ഗ്യവാൻ ആണ്

    • @Mohdthabir
      @Mohdthabir Месяц назад +4

      ആയിരിക്കാം എന്ന് കരുതി ഇയാൾ പറയുന്നത് എല്ലാം സത്യമാകണം എന്നില്ല

    • @dineshankp7385
      @dineshankp7385 15 дней назад

      താങ്കൾക്ക് തോന്നാൻ സാധ്യത ഇല്ല
      "മനസ്സിലായോ സാറേ" ​@@Mohdthabir

  • @mollykuttyjoseph1985
    @mollykuttyjoseph1985 Месяц назад +96

    ഈ അവതാരകന്റെ ഉദ്ദേശം ശരിയല്ല എന്ന് തോന്നുന്നു.

    • @kathambari7864
      @kathambari7864 Месяц назад +1

      അതെ ഇവനെതിരെയും അന്വേഷണം വേണ്ടിവരും

  • @SHINEKumarMK
    @SHINEKumarMK Месяц назад +541

    ഞാൻ 100%വും ആ പാവം ചേട്ടന്റെ കൂടെയാണ്

    • @DeviKrishna-vn5ws
      @DeviKrishna-vn5ws Месяц назад +8

      ഞാനും ❤️❤️ പാവം മനുഷ്യൻ ❤️❤️ തെളിവ് ശേ ഖ രിക്കേണ്ടത് പോലീസ് ആണ്

    • @DeviKrishna-vn5ws
      @DeviKrishna-vn5ws Месяц назад +3

      ആ ഫോട്ടോ ൽ കണ്ടത് jusna അല്ലെ ❤ ശെ രിയായ ഫോട്ടോ ഇ ടുമോ

    • @Sharika793
      @Sharika793 Месяц назад

      @@DeviKrishna-vn5ws ഗൂഗിളിൽ ജെസ്‌ന മരിയ ജെയിംസ് എന്ന് നോക്കിയാൽ മതി അപ്പോൾ കാണാൻ സാധിക്കും 👍

    • @user-eq4pv5pw1o
      @user-eq4pv5pw1o Месяц назад

      Etrayum thelivu aranjittum enthukonte theliyikkathathe aare rashikkannnnnnn

    • @user-eq4pv5pw1o
      @user-eq4pv5pw1o Месяц назад +6

      Aa pavathine engane question cheyyan ningalkke entha adikaram

  • @nitinm8380
    @nitinm8380 Месяц назад +361

    പാപപെട്ട മനുഷ്യൻ, ചേട്ടൻ പറയുന്നത് സത്യമായി തീരട്ടെ

    • @user-lc6pq9hy8k
      @user-lc6pq9hy8k Месяц назад +7

      👍

    • @user-hl3dm2kw6x
      @user-hl3dm2kw6x Месяц назад +1

      സത്യമായി തീരട്ടെ എന്ന് പറഞ്ഞാൽ ഇവൻ പറയുന്നത് കളവാണെങ്കിലും
      ഇത് സത്യമായി കണക്കാക്കണം അല്ലെ

    • @adhinadhinvava-ef3vj
      @adhinadhinvava-ef3vj Месяц назад +7

      ഈ മനുഷ്യൻ പറയുന്നതിൽ കുറെ സത്യങ്ങൾ ഒണ്ട്, അത് ഉറപ്പായ കാര്യങ്ങളാണ്, വേണ്ട രീതിയിൽ അന്വേഷിക്കേണ്ടി ഇരിക്കുന്നു, അത്ര തന്നെ

    • @ansaribeegu.m.7117
      @ansaribeegu.m.7117 Месяц назад +4

      ബ്ലോഗർ ഇയാൾക്ക് എതിരാണ്
      ബ്ലോഗർക്കു ഒരു വിവരവുമില്ലേ. ഇയാൾക്ക് എന്താണ് ഇയാളോട് ദേഷ്യം..ആർക്കുവേണ്ടിയാണു ബ്ലോഗർ പ്രവർത്തിക്കുന്നത്. ഇങ്ങനെയാണോ ചോദ്യം ചോദിക്കുന്നത്. ആർക്കും ഒന്നും മനസിലാവുന്നില്ല

  • @pramodpranavam4095
    @pramodpranavam4095 Месяц назад +76

    താങ്കളുടെ ഇന്റർവ്യൂ കേൾക്കുമ്പോൾ ആർക്കോ വേണ്ടി ചെയ്യുകയാണെന്ന് തോന്നി പോകുന്നു..

  • @nairraj5992
    @nairraj5992 Месяц назад +58

    റിപ്പോർട്ടർ ക്ക് മാനസിക അസ്വസ്ഥത ഉണ്ടോ എന്ന് അയാൾ ചോതിക്കാഞ്ഞേ ഭാഗ്യം

  • @mmathew4519
    @mmathew4519 Месяц назад +286

    ഈ റിപ്പോര്‍ട്ടര്‍ എന്തിനാണ് ആ മനുഷ്യനെ അവഹേളിക്കുന്നത്?

    • @_GK_krpl_
      @_GK_krpl_ Месяц назад +6

      മനസ്സിലായില്ലേ .... അവതാരകന് ഇതെല്ലാം കേട്ട് മാനസികമായി😀

    • @SanthaBaby
      @SanthaBaby Месяц назад

      W❤1​@@_GK_krpl_

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Месяц назад +1

      വട്ടൻ😂😂😂

    • @georgethampan3531
      @georgethampan3531 Месяц назад +1

      അവഹേളിച്ചുവെന്ന് തോന്നേണ്ട അന്നേഷണത്തിന്റെ ഭാഗമാണ്,

    • @maanavarillsamadhaanam2759
      @maanavarillsamadhaanam2759 Месяц назад

      ​@ashokgopinathannairgopin, നിന്റെ തന്തകാടാ തായോളി വട്ട് നീയും ഈ പറയുന്ന സങ്കത്തിൽ ഉള്ളവനാ 100%

  • @Ammakkili325...
    @Ammakkili325... Месяц назад +724

    ഈ ചാനലുകാരനോട് ദേഷ്യം തോന്നിയവർ ഉണ്ടോ??

    • @sreekutty2418
      @sreekutty2418 Месяц назад +47

      ചുരൽ വടി കൊണ്ട് അടിക്കാൻ തോന്നി ഉണ്ട് ഉണ്ട് ഉണ്ട് ഒരു മോശം ചാനൽ കാരൻ

    • @sukumaryak2772
      @sukumaryak2772 Месяц назад

      This channel is to be boycotted.

    • @shebink5004
      @shebink5004 Месяц назад +13

      Sheriya

    • @dr.k.t.varughese3151
      @dr.k.t.varughese3151 Месяц назад +36

      ​@@sreekutty2418ഇവൻ ആ മനുഷ്യനെ ഇങ്ങനെ അപമാനിച്ചാണോ ചോദ്യം ചോദിക്കേണ്ടത്? ഇവൻ ന്യൂസ്‌ പിടിക്കുന്നതിനു പകരം അയാളെ ചോദ്യം ചെയുകയും അയാളെ പറ്റി കുറ്റകരമായ രീതിയിലുള്ള തീരുമാനം, വശം പറ്റി പ്രകടിപ്പിക്കുകയും അടിച്ചേൽപ്പിക്കുകയും ചെയുന്നത് ശരിയാണോ?. ഇവനെ പോലെ ആക്ഷേപിച്ചു ന്യൂസ്‌ പിടിക്കുന്ന ജേർണലിസ്റ്റിനെ ജനം പ്രോത്സാഹിപ്പിക്കരുത് എന്നാണ് എന്റെ അഭിപ്രായം.

    • @divya1777
      @divya1777 Месяц назад +17

      Too arrogant anchor

  • @jessybiju8822
    @jessybiju8822 Месяц назад +127

    ഈ റിപ്പോർട്ടർ എന്ത് കോപ്രായം ആണ് കാണിക്കുന്നത്... റിപ്പോർട്ടരുടെ മാനസിക നില ആണ് തെറ്റിയത്..

  • @renjith.p.chackoparackal2493
    @renjith.p.chackoparackal2493 Месяц назад +80

    അവതാരകൻ എന്തിനാണ് ഇത്രയും ആ പാവത്തെ ഇൻസൾട്ട് ചെയ്യുന്നത്

  • @shillumaniii6831
    @shillumaniii6831 Месяц назад +556

    അയാൾക് ഒരു മാനസിക രോഗം ഇല്ല 🙏ചോദിക്കുന്ന നിനക്കു ആണെടാ വട്ട് 👍🏻

  • @leesymool2522
    @leesymool2522 Месяц назад +289

    ഇയാൾ ഇത്രയും സത്യം തുറന്നു പറഞ്ഞിട്ട് ആരും അതിനെക്കുറിച്ച് ചെവി കൊടുക്കുന്നില്ലല്ലോ

    • @balakrishnanseason429
      @balakrishnanseason429 Месяц назад

      സത്യത്തിന് ഈ യുഗത്തിൽ വില കുറവാണ് കള്ളത്തരത്തിന്ന് 100% ഗ്യാരണ്ടി !!

    • @SalmaM-wu6tw
      @SalmaM-wu6tw Месяц назад

      Kolayalikal keeman mar aarum chodyam cheyyapedilla,ennurappu d,athkond sathyam parayunavar brandanmar

    • @mollyabraham4527
      @mollyabraham4527 Месяц назад

      കാരണം അയാളെ ഒരു മാനസിക രോഗി ആക്കി സ്റ്റാമ്പ് കുത്തിയില്ലേ...

  • @annsvideo6377
    @annsvideo6377 Месяц назад +70

    റിപ്പോർട്ടർ അവരുടെ ആളാണ്.. സത്യം അയാൾക് വേണ്ട... അയാൾ മനപ്പൂർവം സത്യം മറക്കാൻ നോക്കുവാന്... റിപ്പോർട്ടർ വളരെ മോശം ആറ്റിറ്റ്യൂഡ്

    • @jacku100
      @jacku100 Месяц назад

      Poda potta.. evide comment edunna Ella oolakalum... Ayal news aakan nokumbol..Kure oolakal 😂

  • @dinoobvasudevan4259
    @dinoobvasudevan4259 Месяц назад +49

    റിപ്പോർട്ടറുടെപ്രവർത്തികണ്ടട്ട് എതിർ കക്ഷികളുടെ കൈയ്യിൽ നിന്നും കാശ് മേടിച്ചത് പോലെ തോനുന്നു .ഇങ്ങനെ തർക്കിക്കാനണങ്കിൽ എന്തിനാണ് ആ മനുഷ്യനെ വിളിച്ച് അഭിപ്രായം ചേതിച്ചത് സ്വന്തം മായി പറഞ്ഞാൽ പോരെ

  • @MLW885plus
    @MLW885plus Месяц назад +101

    ഈ ഇന്റർവ്യൂ കേൾക്കുന്നവന് തന്നെ അരോചകം. ആ പാവം മനുഷ്യൻ പറയുന്നതുപോലും കേൾക്കാനുള്ള സാവകാശം കാണിക്കാത്ത ഇയാളെന്തിനാ ഈ ഇന്റർവ്യൂ ചെയ്യുന്നേ...

  • @sheebarajeshachu153
    @sheebarajeshachu153 Месяц назад +442

    ഈ മനുഷ്യൻ ഇത്രയും പറഞ്ഞിട്ട് എന്താണ് ആരും മുഖവിലയ്ക്ക് എടുക്കാത്തത്

    • @sadiqueazeez3842
      @sadiqueazeez3842 Месяц назад

      Love jihad prasakthamallathayipoville anyoshichu sathyavastha kandethiyal

    • @lathaedasseril691
      @lathaedasseril691 Месяц назад +3

      E

    • @sreekutty2418
      @sreekutty2418 Месяц назад +11

      കേൾക്കുന്ന നമുക്കെല്ലാം എന്തോ കുഴപ്പം ഉണ്ട്?????

    • @mysticaljugnu
      @mysticaljugnu Месяц назад +17

      അതാണ് ഞാനും ചിന്തിക്കുന്നത്.. സത്യം പറയുന്നവർക്ക് മനോരോഗം ഏന്നു പറയാ മുന്നോട്ട് ഓ ടു ന്ന ന ഒരുപാട് പേരുണ്ട് .. തെറ്റിനെ സംരക്ഷിക്കാൻ പലരും ധൃതി കാട്ടുന്നുണ്ട്.. സത്യം തെളിയിക്കാൻ ശ്രമിക്കാരുമില്ല..

    • @petworld2435
      @petworld2435 Месяц назад +9

      😂😂😂😂അതാണ് കേരളം 😂😂😂😂😂

  • @sophiaaniyan9102
    @sophiaaniyan9102 Месяц назад +47

    എടോ റിപ്പോർട്ടറെ ആനുഷ്യനെ ഇങ്ങനെ ചോദ്യം ചെയ്യാൻ താൻ ആരാ പോലീസോ..ആ മനുഷ്യനെ സമാധാനമായി ഒന്ന് സംസാരിക്കാൻ പോലും അനുവദിക്കുന്നില്ലല്ലോ വച്ചിട്ടു പോടോ..തൻറ ഒരു മാധ്യമ പ്രവർത്തനം...😖😖

  • @KiranKiran-wj4tr
    @KiranKiran-wj4tr Месяц назад +37

    ഈ ചേട്ടൻ പറയുന്നത്സത്യം സത്യം തന്നെ അയാളുടെ ഭാര്യ ജോളി ആയിരിക്കും ആ വഴിക്കു അന്യഷിക്കു ഈ ചോദിക്കുന്നവൻ ആരുടെയൊക്കെയോ പക്ഷം പിടിക്കുന്നു

  • @Theleafylife12
    @Theleafylife12 Месяц назад +219

    ഇൻറർവ്യൂ ചെയ്യുന്ന ആളുടെ ഉദ്ദേശം എന്താണ്. ആ മനുഷ്യനെ പറയാൻ അനുവദിക്കുക. എത്ര ക്ഷമയോടുകൂടി യാണ് അദ്ദേഹം കാര്യങ്ങൾ പറയുന്നത്. അവതാരകൻ പ്രത്യേക എന്തോ ഉദ്ദേശത്തിൽ വന്നതാണെന്ന് തോന്നുന്നു. ആ പാവത്തിന് എന്തിനാണ് ഇത്ര വീറും വാശിയും ഒക്കെ കാണിക്കുന്നത്. കഷ്ടം!

    • @user-ns7fk5xq8v
      @user-ns7fk5xq8v Месяц назад

      Aa nair nalla onnaamtharam psycho 😡. Avan iniyum aale kollum. 😡

    • @SalmaM-wu6tw
      @SalmaM-wu6tw Месяц назад +7

      Ayal parayyunath sathyamanu,chanalukaran aaro kodutha kashumai vannavanum

    • @jasminijad9946
      @jasminijad9946 Месяц назад

      @@SalmaM-wu6twath aa chettante wife oke aayirikum

    • @babus3475
      @babus3475 Месяц назад +2

      ഈ ചാനലുകാരൻ ആ മനുഷ്യനെകൈയേറ്റം ചെയ്യുമോ?

  • @Malu-dq8pn
    @Malu-dq8pn Месяц назад +253

    മാധ്യമ ധർമം തീരെയില്ലാത്ത മാധ്യമപ്രവർത്തകൻ

    • @sajanmathew6350
      @sajanmathew6350 Месяц назад +6

      Very true

    • @jineshrajan2036
      @jineshrajan2036 Месяц назад +3

      correct .. ivan ottum educated alla ennuu thonunnnu ...

    • @sanushgeorgegeorge3256
      @sanushgeorgegeorge3256 Месяц назад +7

      ജെസ്‌നയുടെ കാര്യം തിരക്കതെ ഇയാൾ ആ ചേട്ടനെ ആണ് വിസ്ത്തരിക്കുന്നു 😂😂

    • @renukacc1159
      @renukacc1159 Месяц назад +2

      ഇവൻ എന്ത് മാധ്യമ പ്രവർത്തകൻ

    • @jasminijad9946
      @jasminijad9946 Месяц назад

      Sathyam... athalle ann oru naadodi sthreeyude kayyil kuttiye kandit Iyal report cheythath allathe aa kunjine rakshikan onnum cheythilla ennit vallatha prahasanm aayirunnu

  • @happnss8614
    @happnss8614 Месяц назад +65

    റിപ്പോർട്ടർ കഴിഞ്ഞ വീഡിയോയിൽ നല്ല മാന്യത പുലർത്തി..ഈ വീഡിയോയിൽ ഇയാൾക്ക് ആരോ കൈ കൂലി കൊടുത്ത പോലെ undallo..ഈ ചേട്ടനെ വട്ടാണെന്ന് വരുത്തി തീർക്കാൻ ആവും..ഇങ്ങനെ ചോദ്യങ്ങൾ choiche..but ഒരു ചോദ്യത്തിൽ പോലും raghu ചേട്ടൻ പതറിയില്ല..

    • @manjum7875
      @manjum7875 Месяц назад +2

      I agree too

    • @messyeatingchannel77
      @messyeatingchannel77 Месяц назад +6

      ഇപ്പോൾ റിപ്പോർട്ടർ ഇയാളെ ഭ്രാന്തൻ ആക്കാൻ നോക്കുന്നു , പിന്നെ ജെസനയെ കോന്നത് ആണ് എന്ന് അങ്കികരിക്കുന്നും ഇല്ല

  • @_GK_krpl_
    @_GK_krpl_ Месяц назад +29

    മാധ്യമ ധർമ്മം തീരെയില്ലാത്ത അവതാരകൻ ... അദ്ധേഹത്തെ വെറുതേ പ്രകോപിപ്പിക്കുകയാണ്

  • @Kim-br7kv
    @Kim-br7kv Месяц назад +271

    ഇയാളുടെ ഭാര്യയുടെ ഒരു ഇൻ്റർവ്യൂ പോയി എടുക്കാഡോ. Police ഇയാളുടെ ഭാര്യയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യണം

    • @ValsaJoseph-fd6no
      @ValsaJoseph-fd6no Месяц назад +4

      Ofcourse...❤

    • @selinjoseph8125
      @selinjoseph8125 Месяц назад +4

      Ax tree

    • @PremThekkathil
      @PremThekkathil Месяц назад +2

      ശെരി തന്നെ.. അതാണ് കറക്റ്റ് അല്ലേ...... നോക്കാമല്ലോ.. അവർ willing ആകുമോ എന്നെങ്കിലും നോക്കാമല്ലോ...

    • @sanhasworld1507
      @sanhasworld1507 Месяц назад +2

      Ayalk pediaakum pokan

    • @sjsj346
      @sjsj346 Месяц назад +1

      Exactly 💯👍

  • @mygarden9861
    @mygarden9861 Месяц назад +268

    ഈ ഇൻ്റർവ്യൂ ചെയ്യുന്ന മഹാൻ ഇദ്ദേഹത്തെ മനപ്പൂർവം insult ചെയ്യുന്നില്ലേ ?

  • @chirikummallu1517
    @chirikummallu1517 Месяц назад +49

    ജെസ്‌ന ടെ അമ്മയുടെ മരണം എനിക്കും സംശയം ഉണ്ടാരുന്നു 😢

    • @sukumaryak2772
      @sukumaryak2772 Месяц назад +3

      That is why this youtuber insists him not to enter that subject.This father or family members were not seen with any feeling towards the lost girl.

  • @jovee9531
    @jovee9531 Месяц назад +24

    ഈ ചാനൽ കാരന്റെ രീതി എനിക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ല. ഇങ്ങനെയാണോ കാര്യങ്ങൾ ചോദിച്ചു അറിയുന്നത്? ഇന്റർവ്യൂർ ശ്രീ രഘുനാഥനെ ചോദ്യം ചോദിച്ചു മനസ്സിന്റെ താളം തെറ്റിക്കുകയാണ്.

  • @aadyamathews2467
    @aadyamathews2467 Месяц назад +169

    29:04 തന്റെ ഇന്റർവ്യൂ എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല താൻ ഒരാളെ ഇന്റർവ്യൂ എടുക്കാൻ പോകുമ്പോ കുറച്ചു മര്യാദ അവർക്ക് കൊടുക്കണം എല്ലാവരും പറയുന്നു അയാൾക്ക് ഭ്രാന്താണ് എന്ന് പിന്നെ തനിക്കും സംശയമുള്ളത് പോലെ എനിക്ക് ഫീൽ ചെയ്തു അങ്ങനെയെങ്കിൽ താൻ ഇന്റർവ്യൂ എടുക്കാൻ പാടില്ലായിരുന്നു. താൻ ഏതെങ്കിലും ഒരു സ്റ്റാറിന്റെ ഇന്റർവ്യൂ എടുക്കാൻ പോയ ഇതുപോലെ നിർത്തിയാണോ ഇന്റർവ്യൂ എടുക്കുന്നത് അയാൾ പണ്ട്പറഞ്ഞ കാര്യങ്ങളെല്ലാം എല്ലാ സത്യമാണ് അത് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി അപ്പോൾ ശരിക്കും ആർക്കായിരുന്നു ഭ്രാന്ത് അയാൾ പറഞ്ഞ ഓരോ കാര്യവും സത്യമാണ് എനിക്ക് അങ്ങനെയാണ് ഫീൽ ചെയ്തത് നല്ലൊരു അന്വേഷണം വേണം

    • @ExploringHappinezzzzzz..
      @ExploringHappinezzzzzz.. Месяц назад

      😢

    • @shajisk-el8qq
      @shajisk-el8qq Месяц назад +4

      ഇദ്ദേഹം പറയുന്നത് സത്യമാണോ അല്ലയോ എന്ന് എന്ത് കൊണ്ട് പോലീസ് അന്വോഷിക്കുന്നില്ല ലോക്കൽ പോലീസ് അന്വേഷണത്തിൽ തെളിയേണ്ട ഈ കേസ്സ് CBI അന്വോഷിച്ചിട്ടും തെളിയിന്നില്ല ഈ കേസ് തെളിയരൂത് എന്ന് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഒരു വലിയ ഗ്രൂപ്പിന് താൽപര്യം ഉണ്ട് എന്ന് തന്നെ കരുതണം

    • @vijayakumarkarikkamattathi1889
      @vijayakumarkarikkamattathi1889 Месяц назад

      ഇവനെയൊക്കെ അപ്പം പത്തിനു അടിക്കണം

  • @aboobackerkaka9638
    @aboobackerkaka9638 Месяц назад +101

    അവതാരാനല്ല ഇയാൾ നേരെ മറിച്ചു ആരെയോ പ്രീതി പെടുത്താൻ ഇറങ്ങി പുറപ്പെട്ടവൻ

  • @Abdulvahab-lg9cn
    @Abdulvahab-lg9cn Месяц назад +16

    അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ അനുഭവം ആണ് 🎉

  • @Aryarony
    @Aryarony Месяц назад +21

    എത്ര കൃത്യമായിട്ടാണ് ആ ചേട്ടൻ മറുപടി തെരുന്നത്.. പിന്നേം തെളിവ് ന്നു അയാളെ ബുദ്ധിമുട്ടിക്കുന്നത്തിൽ ന്ത് പ്രസക്തി ആണുള്ളത് 😢

  • @byjubyju4053
    @byjubyju4053 Месяц назад +191

    ഈ ഇൻറ്റർവ്യൂ എടുക്കുന്നവനെ ആദ്യം അടികെടുക്കണം

    • @Susy345
      @Susy345 Месяц назад +2

      Ìyaal prathiyuďè aal aanù. Avàtharakane question cheyyendathanù.

  • @jamshi__shafi
    @jamshi__shafi Месяц назад +124

    തന്റെ എല്ലാ അന്വേഷണത്തിൽ ഒരുപാട് റെസ്‌പെക്ട് തോന്നിയിരുന്നു. എന്നാൽ ഇന്ന് ആ ചേട്ടനോട് കാണിച്ച പ്രവർത്തിയിൽ തങ്ങളോട് ഭയങ്കര ദേഷ്യം തോന്നുന്നു. താങ്കളിൽ ഒരു പ്രതീക്ഷ ഉണ്ടായിട്ടായിരിക്കും വീണ്ടും നിങ്ങളെ കാണാൻ വന്നത്. എന്നാൽ നിങ്ങളും മറ്റുള്ളവരെ പോലെ പെരുമാറിയത് അദ്ദേഹത്തിന് വല്ലാണ്ടായിക്കാനും. ഒരുനാൾ ഇദ്ദേഹം പറഞ്ഞത് സത്യമായി വന്നാൽ അതിനുള്ള മറുപടി വീഡിയോയുമായി നിങ്ങൾ വരണം

    • @zeenajasaju6188
      @zeenajasaju6188 Месяц назад +5

      അതെ എനിക്കും, താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു...

    • @pasokanmanoj
      @pasokanmanoj Месяц назад +1

      ഇതാണോ റിപ്പോർട്ടർ

    • @baijul4209
      @baijul4209 24 дня назад

      യാഥാർത്ഥ്യങ്ങളിൽ എത്തിച്ചേരാൻ ഇതേ പോലെ ചോദ്യങ്ങൾ ചോദിക്കേണ്ടി വരും

  • @veenakannan3214
    @veenakannan3214 Месяц назад +18

    വീട്ടുകാർക്ക് സത്യം പുറത്ത് കൊണ്ട് വരാൻ താല്പര്യം ഇല്ല അത്ര തന്നെ 🙏🙏🙏🙏🙏

  • @smithanair7772
    @smithanair7772 Месяц назад +23

    ഈ interview തന്നേ അണ് അദ്ദേഹം normal അണ് എന്നതിന്നു ഉള്ള ഏറ്റവും വലിയ തെളിവ്. ഇദ്ദേഹതിന് മനസ്സികരോഗ൦ ആയിരുന്നെങ്കിൽ ഇയാൾ ജീവനുകൊടൂ പോകില്ലയിരുനു.

  • @SheefaManu
    @SheefaManu Месяц назад +225

    അയാൾക്ക്‌ പറയാനുള്ളത് അംഗീകരിക്കാൻ പറ്റില്ലെങ്കിൽ പിന്നെന്തിനാ interview ചെയ്യുന്നേ... ചേട്ടൻ ചേട്ടന്റെ കാര്യം നോക്ക്, ജെസ്‌ന യുടെ കുടുംബത്തിന് ആവശ്യമുണ്ടെങ്കിൽ case തെളിയിക്കട്ടെ

    • @bobbykuruvilla2633
      @bobbykuruvilla2633 Месяц назад +3

      താങ്കള്‍ പറഞ്ഞതാണ് ശരി.................

    • @user-ns7fk5xq8v
      @user-ns7fk5xq8v Месяц назад

      Konnenkil athu ivan thanneyaan. Ivanaanu kolayali 😡

    • @kripanectum2198
      @kripanectum2198 Месяц назад +1

      Brother your channel police will not see what?

    • @medward1976
      @medward1976 19 дней назад

      Omg horrible. This man is innocent normal man.

  • @Jayasree-el1fw
    @Jayasree-el1fw Месяц назад +280

    ഇദ്ദേഹത്തിൻ്റെ സംസാരം കേട്ടിട്ട് ഇദ്ദേഹത്തിന് ഒരു മാനസിക രോഗവും ഇല്ല.

    • @ValsaJoseph-fd6no
      @ValsaJoseph-fd6no Месяц назад +1

      സത്യം ❤

    • @user-ns7fk5xq8v
      @user-ns7fk5xq8v Месяц назад +1

      Athaan nalla oru psychopath nte lakshanam. Athine pati vaayichu nokk.

    • @deepapramod2747
      @deepapramod2747 Месяц назад +1

      He is not a psychopath. There is some truth in what he says. Jesna's father and the police too knows the truth. But they are not taking any action bcs some affluent party is behind this

    • @ManishaKannu
      @ManishaKannu Месяц назад

      ​@@user-ns7fk5xq8vനിങ്ങൾ ഇയാൾക്കെതിരെ ആണ് കമന്റ് ഇടാറുണ്ട്. നിങ്ങളെ സംശയിക്കേണ്ടിയിരിക്കുന്നു..

    • @sherupp1234..-_
      @sherupp1234..-_ Месяц назад

      @@user-ns7fk5xq8v അതാണ്‌ നിന്റെ ലക്ഷണം

  • @aleenashomegarden1584
    @aleenashomegarden1584 Месяц назад +36

    എനിക്കും ഒരു സുഹൃത്തുക്കളും ഇല്ല.
    അങ്ങനെ ഉള്ളവരും ഉണ്ട് ഹേ'
    ഇല്ലാതിരുന്ന ഒന്നിനെ ,കാണിച്ചു താ..കാണിച്ചു താ..എന്ന് പറയുന്നത് എന്ത് കോപ്പിലെ വർത്തമാനമാണ്.
    മാനസികം ചോദ്യം ചോദിക്കുന്ന ആൾക്കാണ് '
    എന്തിനാണ് അയാളെ മാനസികസമ്മർദ്ദം കയറ്റി വിടുന്നത്.
    മാന്യമായി സംസാരിച്ചു കൂടെ.😡😡

    • @octamagus1095
      @octamagus1095 3 дня назад

      I think.. interview ചെയ്യുന്ന ആൾക്ക് ഇയാളെ മാനസിക രോഗി ആയി ചിത്രീകരിക്കാൻ ആണ് താൽപര്യം

  • @monisha4267
    @monisha4267 Месяц назад +10

    പാവം
    മനുഷ്യൻ . ഈ കാലത്ത്. സത്യത്തിനു ഒരു വിലയും ഇല്ല.. ഈ മാധ്യമപ്രവർത്തകനോട് ആദ്യമായി ദേഷ്യം തോന്നി. പാവം ആ മനുഷ്യനെ ആരെങ്കിലും എന്തെങ്കിലും ചെയ്യുമോ. ആവോ. 😢

  • @leelavathikuttappan7635
    @leelavathikuttappan7635 Месяц назад +219

    സർ ആ ചേട്ടനെ വെറുതെ വിട് ആൾ പറയുന്നത് കേൾക്കാൻ നേരം ഇല്ലങ്കിൽ പിന്നെ എന്തിനാ ഒരു അഭി മുഖം

    • @ManishaKannu
      @ManishaKannu Месяц назад

      സത്യം

    • @psioncharissa5602
      @psioncharissa5602 Месяц назад

      ശരിയാണ്, ഇതിപ്പോ ഇന്റർവ്യൂ അല്ലാതെ ആയില്ലേ???

  • @abcdef-xb7mi
    @abcdef-xb7mi Месяц назад +152

    അദ്ദേഹം അത്ര നോർമൽ ആയിട്ടാണ് ഇത്ര ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ചു നിന്നത്, ഞാൻ ആണെങ്കിൽ കൂടെ അവതരകൻ അങ്ങേർക്കിട്ട് രണ്ട് പൊട്ടിച്ചിട്ട് പോകുമായിരുന്നു.... 😂😂😂😂😂😂😂😂😂😂

    • @sksfightagainstcheaters2285
      @sksfightagainstcheaters2285 28 дней назад

      പൊട്ടിക്കേണ്ടത് 🎉
      ആ T shirt ധരിച്ച ആൾ ചോദ്യം ചെയ്യ്യുന്നവനാണ്‌ കൊടുക്കേണ്ടിയിരുന്നത്

  • @santhoshkumari727
    @santhoshkumari727 Месяц назад +7

    ഈ മനുഷ്യന്റെ ക്ഷമ സമ്മതിക്കണം. അവതാരകൻ പോലീസ്കാരെപ്പോലെ പെരുമാറുന്നു.

  • @pkphilip49
    @pkphilip49 Месяц назад +12

    ഉറങ്ങുന്നവനെ ഉണർത്താം, ഉറക്കം നടിക്കുന്നവനെ ഉണർത്താൻ സാധിക്കുകയില്ലല്ലോ!
    ഇവിടെ നീതിപൂർവമായ ഒരു അന്വേഷണം നടക്കട്ടെ!

  • @nakshathra7220
    @nakshathra7220 Месяц назад +85

    Anchor എന്താണ് ഉദ്ദേശിക്കുന്നത് 😮 അയാളെ പ്രകോപ്പിപ്പിക്കാതെ കാര്യങ്ങൾ എല്ലാം മീഡിയ വഴി ജനങ്ങളെ അറിയിക്ക്

  • @mksaqafi2567
    @mksaqafi2567 Месяц назад +153

    ഇങ്ങനാണൊ ഒരു അഭിമുഖം സംഘടിപ്പിക്കേണ്ടത്. അദ്ദേഹത്തിനെ എവിടെ എങ്കിലും ഇരുത്തി ഒന്ന് സമാധാനത്തോടെ ചോദിച്ചു കൂടെ. എത്ര വ്യക്തമായിട്ടാണ് അദ്ദേഹം പറയുന്നത്.

    • @bindutc171
      @bindutc171 Месяц назад +11

      ഇത് ഈ anchor ഈ ആളുമായി നടത്തിയ രണ്ടാമത്തെ അഭിമുഖമാണ്.ആദ്യത്തേതിൽ നല്ല രീതിയിൽ ആയിരുന്നു. ഇപ്പൊൾ anchor ക്ക് ഒരു മനം മാറ്റം.

    • @kathambari7864
      @kathambari7864 Месяц назад

      അവന്റെ നോട്ടത്തിന് പോലും മാന്യത ഇല്ല

  • @mumthaska9458
    @mumthaska9458 Месяц назад +6

    നല്ല ഒരു അവതാരകനായിരുന്നേൽ ക്ഷമയോടെ സത്യം ചോദിച്ചറിയാമായിരുന്നു

    • @status330
      @status330 23 дня назад

      TV അവതാരകനാകാൻ നോക്കിയതാണ്

  • @bibinscaria3082
    @bibinscaria3082 Месяц назад +17

    ആയാൽ പറഞത് ശരിയാണ് ഭാര്യ പ്രൊട്ടക്ഷൻ ഓർഡർ ഇൻജെക് ഓർഡർ എടുത്തു കഴിഞ്ഞാൽ അയാൾക്കു വീട്ടിൽ കയറാൻ പറ്റത്തില്ല. അതെങ്കിലും കാരണത്താൽ അയ്യാൾ വീട്ടിൽ ചെന്നാൽ കോടതി അലശേയത്തിനു കേസ് എടുക്കും ആയാൽ വീണ്ടും റിമാൻഡിൽ പോകേണ്ടതായി വരും ആയാൽ പറഞത് ശരി ആണ് ആണ്

    • @deenarnc
      @deenarnc Месяц назад

      Yes, how can he goes back to his family when a restraining order is in effect?

    • @rinuthomas6754
      @rinuthomas6754 Месяц назад

      athu aa pottan avatharakanu manasilayitilla viddi😡

  • @Sharika793
    @Sharika793 Месяц назад +134

    രഖുനാഥൻ ചേട്ടൻ കുറേ കാര്യങ്ങൾ വെളിപ്പെടുത്തുമ്പോൾ അദ്ദേഹത്തോട് നമ്മൾ അങ്ങോട്ട് ചോദ്യം ചോദിക്കാതെ അദ്ദേഹം പറയുന്നത് കേൾക്കുക.. ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങൾ പറയുമ്പോൾ..ആ ചേട്ടനെ വേറെ ഒരു മാധ്യമങ്ങളും കേൾക്കാൻ ഇല്ലാത്തത് കൊണ്ടാണ് ഈ ചാനലിൽ വന്നത്. അതിന്റെ കാരണം ഈ ചാനൽ വളരെ സത്യസന്ധതയുള്ളതായി അദ്ദേഹത്തിന് തോന്നിയത് കൊണ്ടാകും. അദ്ദേഹത്തോട് ദേഷ്യപ്പെടുന്ന രീതിയിൽ സംസാരിക്കരുത്.ദേഷ്യപ്പെട്ടു എന്ന് അല്ല പറഞ്ഞത്. അങ്ങനെ തോന്നുന്ന രീതിയിൽ സംസാരിക്കരുതേ എന്നാണ് പറഞ്ഞത്...🙏ഇന്റർവ്യൂ എടുക്കുന്ന ചേട്ടൻ ഇനി ശ്രദ്ധിക്കുമല്ലോ.. (ആരെയും വിമർശിച്ചതല്ല. ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം )ഇന്റർവ്യൂ എടുക്കുന്ന ആൾ പറഞ്ഞത് പോലെ ഈ രേഖു നാഥൻ ചേട്ടൻ ഒരാളെ പോലും ജെസ്‌നയെയോ അവളുടെ അമ്മയെയോ ആക്ഷേപിച്ച് സംസാരിച്ചത് ആയിട്ട് എനിക്ക് തോന്നിയില്ല.ഇനി ഇത് കാണുന്ന വേറെ ആർക്കെങ്കിലും തോന്നിയോ എന്ന് അറിയില്ല.ഇതിനേക്കാൾ ബേധം ഈ അഭിമുഖം എടുക്കാതെ ഇരിക്കുന്നതായിരുന്നു.. അദ്ദേഹത്തെ അപമാനിക്കുന്ന രീതി പോലെയായി പോയി...

    • @sukumaryak2772
      @sukumaryak2772 Месяц назад +8

      Yes,It seems that nobody is interested in probing the case in the right way except Reghu Nandanan Nair.RUclipsr is interested in making money.Otherwise what is this video for?

    • @regielizabethjoseph5065
      @regielizabethjoseph5065 Месяц назад +7

      Eyal parayunnathu shariyavum ,Eyal oru mental patientum alla v.healthy person

    • @jayajames9538
      @jayajames9538 Месяц назад +11

      This reporter is a fool

    • @sreekutty2418
      @sreekutty2418 Месяц назад +13

      അവതരകൻ ഛെ കഷ്ടം അല്ലാതെന്തു

    • @zeenajasaju6188
      @zeenajasaju6188 Месяц назад +2

      👍👏

  • @khadeejau421
    @khadeejau421 Месяц назад +80

    ചില സമയത്ത് സത്യത്തിന് തെളിവ് ഉണ്ടാവണമെന്നില്ല. എന്താണെങ്കിലും സത്യം വിജയിക്കട്ടെ...✊🏼

  • @riyasriyas6045
    @riyasriyas6045 Месяц назад +11

    ഇത്രയും കേട്ടിട്ടും ആയാൾ പറയുന്ന ആ വ്യക്തികളെ ഒന്ന് ഇൻറ്റർവ് ചെയ്യ്.അതാണ് ഒരു നല്ല മിഡിയക്കാർ

  • @pkphilip49
    @pkphilip49 Месяц назад +12

    ഈ മനുഷ്യൻ സത്യമാണ് പറയുന്നത് എന്ന് ഇതു കേട്ടാൽ സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകും. അതു പ്രകാരം ഒരു അന്വേഷണം കൂടി നടത്തിയാലോ?

  • @mysticaljugnu
    @mysticaljugnu Месяц назад +73

    ജെസ്ന യെ കൊന്നതാണെന്നു അന്ന് തന്നെ മനസ്സിൽ ആക്കാം..എന്ന് അവിടെ അടുത്ത് മുളങ്കാട്ടിൽ കത്തി കറിഞ്ഞ നിലയിൽ ഒരു സ്ത്രീയുടെ ശരീരം. കിട്ടി യിരുന്നല്ലോ.. പല്ലി ൽ ക്ലിപ് ഉണ്ടായിരുന്നു എന്ന് അന്നത്തെ പോലീസ് റിപ്പോർട്ട് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.. പിന്നെ എന്തിനു സംശയം... ഏന്തിനു കള്ളം പറയാൻ ആഗ്രഹിക്കുന്നു..ഏന്തിന് ഈ പാവത്തെ അനാവശ്യം പറയുന്നു. .. ആരെ രക്ഷിക്കാൻ ആണ് പോലീസ് ഡിപ്പാർട്ട്മെൻ്റ് പോലും ഈ കള്ള കളി കളിക്കുന്നത്.. തെറ്റ് ചെയ്താൽ സ്വന്തം അച്ഛൻ ആണേലും മാർപാപ്പ ആണേലും ഇന്ത്യൻ പ്രധാന മന്ത്രി ആണേലും ശിക്ഷിക്ക പെട ണം.. ജയിംസ് ചേട്ടൻ സത്യം പറഞ്ഞാല്.. സത്യം തെളിയും.. ഇയാളെ ഏന്തിന് ക്രൂശിക്കുന്നു.. ഇയാൽ പറയുന്നത് കേട്ടാൽ മനസ്സിലാകില്ലേ ഇയാൽ തുറന്നു പറയുന്ന ഒരു സ്വഭവക്കാരൻ ആണെന്ന്.. ഇയാൾക്ക് ഒരു മാനസീക രോഗവും ഇല്ല.. സംസാരത്തിൽ ഒരു കുഴപ്പവും ഇല്ല.. മനോരോഗം ഒട്ടും ഇല്ല.. ഉറപ്പ്..അയാൽ പറയുന്നവരുടെ ആളുകൾ ഏന്തി പറയുന്നു.. ജസ്‌നയുടെ ബന്ധുക്കൾ എന്തു പറയുന്നു.. തിരുവിതാം കൂറ ന് ഏന്ത് സംഭവിച്ചു...

    • @Sharika793
      @Sharika793 Месяц назад

      അത് ആ കത്തി കരിഞ്ഞ ശവ ശരീരം ജെസ്‌നയുടേത് ആയിരുന്നില്ല.. ജെസ്‌നയുടെ പിതാവിനെയും വീട്ടുകാരെയും ഒക്കെ കുറേ ചോദ്യം ചെയ്തത് ആണ്. ജെസ്‌നയുടെ അച്ഛനെ നുണ പരിശോധന വരെയും ചെയ്തത് ആണ്. അവരൊക്കെ നിരപരാധികൾ ആണ്

  • @arathyrajammu
    @arathyrajammu Месяц назад +39

    തനിക്ക് വേണേ വിശ്വസിക്ക് ketta ഞങ്ങൾക്ക് പുള്ളി പറയുന്നെ വിശ്വാസം ആയി.. പിന്നെ തെളിവ് കൊണ്ട് വരാൻ പറഞ്ഞ ഗുഡാലോചന നടത്തുമ്പോൾ ആ മനുഷ്യൻ പോയി record cheyyanmayirunno കൊല cheyyunne വീഡിയോ എടുക്കണ മായിരുന്നോ... ഇത് തെളിക്കാനാ ഇവിടെ police ഉം നിയമം ഉള്ളത്

  • @thanalrs9740
    @thanalrs9740 Месяц назад +14

    ഇദ്ദേഹം പറയുന്നതിൽ എന്തേലും സത്യം ഉണ്ടാകില്ലേ. ഇദ്ദേഹതിന് മെന്റൽ ഒന്നുമില്ല. വളരെ ക്ലിയർ ആണ്.

    • @octamagus1095
      @octamagus1095 3 дня назад

      പക്ഷേ interview ചെയ്യുന്ന ആൾക്ക് ഇയാളെ മാനസിക രോഗി ആയി ചിത്രീകരിക്കാൻ ആണ് താൽപര്യം എന്ന് തോന്നുന്നു

  • @jtech6505
    @jtech6505 Месяц назад +20

    കുറച്ച് കൂടെ മാന്യമായി ഇന്റർവ്യൂ ചെയ്യണം.. അല്ലെങ്കിൽ പിന്നെ വീട്ടിൽ ഇരിക്കണം.. ഈ പണിക്ക് ഇറങ്ങരുത്... Mind it...

  • @aniammajacob8640
    @aniammajacob8640 Месяц назад +60

    ഞാൻ പറയുന്ന സത്യങ്ങൾ വെളിച്ചത്തു വരാതിരിക്കാൻ എന്നെ മാനസീക രോഗിയാക്കി ഞാൻ ഏതു ഡോക്ടറുടെ അടുത്തു പോകാനും തയ്യാറാണ്.പക്ഷേ ആർക്കുംകൊണ്ടുപോകേണ്ട.
    സാന്ദർഭികമായിഎന്നെ മാനസികരോഗി ആക്കിയ ആൾ പറഞ്ഞു ഒരാൾക്ക് നീതി നിക്ഷേപിക്കാൻ ഏറ്റവും നല്ലത് ഒരു വ്യക്തിയെമാനസികരോഗി ആക്കുക എന്നുള്ളതാണ്.

  • @RameshKumar-xm1nx
    @RameshKumar-xm1nx Месяц назад +33

    മാധ്യമ പ്രവർത്തകൻ
    Opposite ആൾ പറയുന്നത് കൂടി കേൾക്കണം.

  • @abdulmoopan7574
    @abdulmoopan7574 Месяц назад +7

    ശരിക്കു പറഞാൽ ആ ചോത്യം ചോദിക്കുന്നവനാ മാനസികം chettan പറന്നത് തന്നെ സത്യം ആകാനാ സാധ്യത

  • @sheelanr8089
    @sheelanr8089 Месяц назад +3

    എന്തൊക്കെയോ ചില പൊരുത്തക്കേടുകൾ അയാളിൽ feel ചെയ്യുന്നു റിപ്പോർട്ടർ സംഭവത്തിന്റെ clarification ന് വേണ്ടി വളരെ ശ്രമം നടത്തി അത് അത് അഭിനന്ദനീയമാണ്

    • @sherupp1234..-_
      @sherupp1234..-_ Месяц назад

      എടോ.. ഒത്തിരിക്കാലം അനുഭവിച്ച ഒരു മനുഷ്യന്, അതും മാനസികരോഗി എന്നു മുദ്ര കുത്തപ്പെട്ടു അനുഭവിച്ച മനുഷ്യന് വാക്കുകൾ പതറാം. അതും ഇങ്ങനെ ഒരുത്തൻ കിടന്നു പ്രവൊക് ചെയ്ത് ചിലയ്ക്കുമ്പോ. സത്യം എപ്പോഴും ഒരുപാട് ദൂരയാണ്.. വെളിയിൽ വരാൻ ഒത്തിരി വൈകും. കാരണം തടസപ്പെടുത്താൻ ഇതുപോലെ ഒരുപാട് ആൾക്കാർ കാണും. പക്ഷെ സത്യം പുറത്തു വന്നു കഴിയുമ്പോ അതൊരു വരവായിരിക്കും

  • @untamedVagabond
    @untamedVagabond Месяц назад +89

    James.. എല്ലാർക്കും സുഹൃത്തുക്കൾ ഉണ്ടാകണമെന്നില്ല. Please ask sensible questions.
    ആ familyയോട് ഈ വക ചോദിക്കാൻ ധൈര്യപെടില്ലല്ലോ thaan!?

    • @bindutc171
      @bindutc171 Месяц назад +12

      YES, reporter ക്ക് മനം മാറ്റം

  • @priyagireesh2247
    @priyagireesh2247 Месяц назад +40

    കഴിഞ്ഞ വീഡിയോ പോലെ അല്ലല്ലോ...... എന്തോ ഒരു Spelling mistake ..... Anchor is trying to white wash someone .......

  • @rameshmathew1961
    @rameshmathew1961 Месяц назад +5

    This journalist is not letting Raghunandan Nair to speak. Nair could eventually be a crucial witness in this sensational case.😮

  • @thomasvarghese8049
    @thomasvarghese8049 Месяц назад +15

    ജസ്‌നയുടെ അച്ചന്, മകലുടെ കള്ളവെടി അംഗീകരിക്കാൻ കഴിയാത്ത തുകൊണ്ട് നിങ്ങളെ ടോർച്ചർ ചെയ്തു

    • @Sharika793
      @Sharika793 Месяц назад

      ഇത് പോലെ ഉള്ള വാക്കുകൾ ഉപയോഗിക്കാതെ.. ഒരു മനുഷ്യന് ജീവിതത്തിൽ ഒരു പ്രണയം ഉണ്ടാകുക സ്വഭാവികം ആണ്. ഇത് വരെ സത്യം പുറത്തു വന്നില്ലല്ലോ. അത് തെളിയുന്നത് വരെ കാത്തിരിക്കുക. അത് വരെ ഇത് പോലെ ഉള്ള വാക്കുകൾ ഉപയോഗിക്കാതെ ഇരുന്നു കൂടെ..

    • @gafoorettuveettil8591
      @gafoorettuveettil8591 Месяц назад +1

      ​@@Sharika793❤

  • @skariarose9105
    @skariarose9105 Месяц назад +106

    ജസ്നയുടെ അമ്മയേ കൊന്നു എന്ന് പറയുമ്പോള്‍ അവതാരകനെന്താ ഒരു വെപ്രാളം പോലെ😢

    • @dr.k.t.varughese3151
      @dr.k.t.varughese3151 Месяц назад +8

      വെപ്രാളം ഉണ്ട്‌.ആ കാര്യം അന്വേഷിക്കേണ്ടി ഇരിക്കുന്നു..

    • @user-xj2zc8bn3i
      @user-xj2zc8bn3i Месяц назад +3

      അതെ

    • @AnilKumar-pw5vh
      @AnilKumar-pw5vh Месяц назад +12

      അദ്ദേഹത്തെ പ്രകോപിപ്പിച്ചു മാനസികാരോഗി ആണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് പോലെ തോന്നുന്നു....

    • @abdulsalam-iw8jv
      @abdulsalam-iw8jv Месяц назад +5

      ഒരുപാട് ദുരൂഹത കൾ നിറഞ്ഞ കൊലപാതകമായി തോന്നുന്നു ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിട്ട്, ഉറപ്പായും ഇത നോക്ഷിച്ചി ട്ട് പ്രതികളെ പുറത്തു കൊണ്ടുവരിക.

    • @_art_atme_2105
      @_art_atme_2105 Месяц назад

      ഇയാളെന്താ... പൊട്ടനാണോ....

  • @youcan5521
    @youcan5521 Месяц назад +88

    ജേർണലിസ്റ്റ് ശെരി പോരാ... രഘുനാഥൻ നായർ ok

  • @sanumamthapranavam2606
    @sanumamthapranavam2606 Месяц назад +4

    അവതാരകൻ താങ്കൾ അദ്ദേഹത്തെ അങ്ങോട്ടുപോയി കണ്ട് അദ്ദേഹത്തെ മാനസികാരോഗിയാക്കാൻ വളരെ കഷ്ടപ്പെടുന്ന പോലെ...
    അതായത് മാടമ്പിള്ളിയിലെ യാഥാർത്ഥ മാനസിക രോഗി ആരാണെന്ന് ഇത് കാണുന്നവർക്ക് തിരിയുന്നുണ്ട്...

  • @jishaunni2267
    @jishaunni2267 Месяц назад +42

    ഇദ്ദേഹത്തിന്റെ ഭാര്യയുടെ ഒരു ഇന്റർവ്യു എടുത്താൽ നന്നായിരുന്നു......

  • @Ammakkili325...
    @Ammakkili325... Месяц назад +71

    താൻ വിഡിയോക്കുവേണ്ടി തെണ്ടിനടക്കുമ്പോൾ അത്യാവശ്യം മാന്യത കാണിക്കുക..

  • @arunreghunath05
    @arunreghunath05 Месяц назад +9

    ഒരു സത്യം തുറന്നു പറയുന്ന ആളെ അടുത്ത് ചാടി കയറുകയല്ല കാര്യങ്ങൾ ചോദിച്ചു സൗമ്യമായി മനസ്സിലാക്കാനുള്ള മനസ്സാണ് ഒരു മാധ്യമ പ്രവർത്തകനായ താൻ കാണിക്കേണ്ടത്
    ചേട്ടൻറെ വാക്ക് ഈ ലോകം ഒരു ദിവസം തിരിച്ചറിയും പേടിക്കേണ്ട ഞങ്ങൾ കൂടെയുണ്ട്❤

    • @ReghunathNair-kl3ip
      @ReghunathNair-kl3ip 24 дня назад

      ദൈവം എന്നേയും നിങ്ങളേയൂം അനുഗ്രഹിക്കട്ടെ...

    • @pvraj4531
      @pvraj4531 19 дней назад

      രഘുനാഥൻ പറയുന്നത് സത്യം. പക്ഷെ ചാനലുകാരൻ മറ്റവൻ്റെ ആളാണ്

  • @muhammedshafi-qy9cy
    @muhammedshafi-qy9cy Месяц назад +11

    സുഹൃത്തേ നിങ്ങൾക്ക് ആ കടുംബത്തിൽ പോയി ഒന്ന് അന്വേഷണം നടത്തിക്കൂടെ?

  • @shanusatheesh9439
    @shanusatheesh9439 Месяц назад +136

    പാവം അങ്കിൾ ജസ്‌നയെ കുറിച് കേസ് അനുവേഷിക്കണം എന്ന് ഇദ്ദേഹം മാത്രമാണ് പറയുന്നേ

  • @manjushkrkr4551
    @manjushkrkr4551 Месяц назад +62

    ഒറ്റ നോട്ടത്തിലും വാർത്തമാനത്തിലും ഒരു വട്ടും തോന്നുന്നില്ല 😪 പിന്നെ കുട്ടികൾക്ക് എന്തെങ്കിലും വരുമോ എന്ന് ഓർത്ത് മനസിന്റെ വേദന കൊണ്ട് പറയുന്നതാണോ എന്ന് അറിയില്ല 😢😢

  • @annfrancis2645
    @annfrancis2645 Месяц назад +5

    This anchor is not an anchor….he is threatening this guy….

  • @DeepaShabhu12
    @DeepaShabhu12 15 дней назад +2

    ഈ ചേട്ടൻ പറഞ്ഞത് റിപ്പോർട്ടർക്കു എല്ലാം മനസിലായി എന്നിട്ടും ആർക്കോ വേണ്ടി അഭിനയിക്കുകയാണ്

  • @sindhus6320
    @sindhus6320 Месяц назад +46

    ഇദ്ദേഹം പറഞ്ഞത് സത്യമാണെന്നു തോന്നുന്നു

  • @jijimonthomas7959
    @jijimonthomas7959 Месяц назад +55

    ഈ മനുഷ്യൻ 100%ശരിയാണ്....

  • @damodarankv
    @damodarankv Месяц назад +6

    നിങ്ങൾ അതായത് ഈ ചാനല് കാരനും ഒരു തരികിടയാണെന്ന് തോന്നുന്നു😊

  • @georgethampan3531
    @georgethampan3531 Месяц назад +2

    സൂപ്പർ അവതരണം 👍

  • @media55551
    @media55551 Месяц назад +46

    റിപ്പോർട്ടറെ... കുറച്ചു കൂടി സോഫ്റ്റ്‌ ആകാം കേട്ടോ

  • @susanninan8006
    @susanninan8006 Месяц назад +91

    അവതാരകൻ വളരെ മോശം cruel

  • @ranigeorge3636
    @ranigeorge3636 Месяц назад +3

    The reporter should do a self analysis before asking anything…
    The informant is having a good memory

  • @padmanabhannair8788
    @padmanabhannair8788 Месяц назад +3

    He is telling absolutely correct and true

  • @mksaqafi2567
    @mksaqafi2567 Месяц назад +75

    അവതാരകാ തൻ്റെ ഉദ്ദേശം നടന്നില്ല Aരല്ലെ

  • @anuanuz3959
    @anuanuz3959 Месяц назад +40

    ഇയാൾക് ഒരു മനസീക രോഗവും ഇല്ല,

  • @nivedyakn7043
    @nivedyakn7043 Месяц назад +4

    അവതാരകന്റെ പെരുമാറ്റം വളരെ മോശം..

  • @JJA63191
    @JJA63191 Месяц назад +2

    Regunathan Nair has perfectly explained in detail but law n justice in Kerala State is trying to close the case

  • @saniyaaa321
    @saniyaaa321 Месяц назад +31

    ആയാൾ എങ്ങനെ മക്കളെ കാണു നിങ്ങൾക്ക് അത് അനുഭവിക്കണം എങ്കിലേ മനസ്സിലാവു

  • @zidhansalah7054
    @zidhansalah7054 Месяц назад +64

    ഈ anchor നെ എടുത്ത് കിണറ്റിലിട്, ചേട്ടാ ചേട്ടന് ഉള്ള മനുഷ്യത്വം ഇവിടെ ആർക്കും ഇല്ല, സ്വന്തം വീട്ടുകാർക് പോലും ഇല്ലെങ്കിൽ ചേട്ടൻ പിന്നെ എന്തിനി ഇതിന്റെ പുറകിൽ പോകുന്നു, ഇന്നേ കാലത്ത് ഒരു ആൾ ആക്‌സിഡന്റ് ആയി കിടന്നാൽ പോലും ഒന്നു help ചെയ്യാത്ത ജനങ്ങൾ ആണ് തലയിൽ ആവുമെന്ന് കരുതി അപ്പോൾ സ്വന്തം ജീവിതം വെച്ച് ഈ ചേട്ടൻ ഉറച്ചു പറഞ്ഞപ്പോൾ ആ രീതിയിൽ അന്നെഷിക്കാൻ പറ്റാത്ത നാടും 👍ഭരണാധികാരികളും, കഷ്ടം അതിനെ കൂട്ട് പിടിച്ചു മൈക്കും കൊണ്ട് iranfan👍കുറേ വിവരമില്ലാത്തവരും

  • @leelammavp3378
    @leelammavp3378 Месяц назад +6

    ഇയാളെന്താ പോലീസുകാരേപ്പോലെ ആ മനുഷ്യനെ ചോദ്യം ചെയ്യുന്നത്. ആ പാവത്തിന് അറിവുള്ള കാര്യം അദ്ദേഹം പറയുന്നു.

  • @rachelalex4948
    @rachelalex4948 Месяц назад +5

    A mental patient will be confused in his state ment. He is confident and very much consistent in his statement. Poor man, he needs justice, seems he is fighting all alone. It's very easy to make a person mentally disturbed, the more if he says is the truth. Why no one has the boldness to come forward to find the truth. If he is mentally not fit why he is not hospitalised. Why the other side is not coming to clear their side. B-coz the offence is that serious. See he is so sure of what he is saying. For any kind of case we have to hear both sides, then only we stamp someone criminal or psyche. Thankyou.

  • @ridhish512
    @ridhish512 Месяц назад +73

    Reporterക്ക് അയാളെ ८ഭാന്തൻ ആക്കണ०

  • @mygarden9861
    @mygarden9861 Месяц назад +25

    ഇദ്ദേഹം പറയുന്നത് സത്യമായി തോന്നുന്നു..

  • @user-of1wx6zd6q
    @user-of1wx6zd6q 21 день назад +2

    തീർച്ചയായും ഇദ്ദേഹത്തെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യേണ്ടതുണ്ട് ഇദ്ദേഹം പറയുന്നത് ഒരിക്കലും ഒരു മാനസിക രോഗി പറയുന്ന കാര്യങ്ങൾ അല്ല മറിച്ച് നഗ്ന സത്യങ്ങൾ തുറന്നുപറയുന്ന ഒരു വ്യക്തിയെയാണ് മനസ്സിലാക്കാൻ കഴിയുന്നത് ഒരു വലിയ ഗ്യാങ്ങ് ആ പ്രദേശത്ത് പ്രവർത്തിച്ചിരുന്നു അതിൻറെ വലയിൽ പെട്ട കുറച്ചു കുടുംബങ്ങളുടെ അവസ്ഥയും അവിടെ നടന്ന ദുരൂഹ കൊലപാതകങ്ങളും തുറന്നുപറഞ്ഞ ഈ വ്യക്തിയെ മാനസികരോഗി ആക്കുന്നത് ലജ്ജാകരം CIBI ഉദ്യോഗസ്ഥർ ഹിതപരിശോധന നടത്തേണ്ടത് അത്യാവിശ്യം

  • @shajimonvg9530
    @shajimonvg9530 Месяц назад +6

    ഈ ചാനലുകാരനെയാണ് ചോദ്യം ചെയ്യേണ്ടത്.

    • @shanushammas3245
      @shanushammas3245 Месяц назад

      ഇത് ഞാനും വിചാരിച്ചു ഇയാളുടെ ദേഷ്യം കണ്ടാലറിയാം ഇയാൾക്ക് എന്തോ കിട്ടിയിട്ടുണ്ട് ഈ കേസ് എന്ത് കൊണ്ട് അന്വേഷിക്കാത്തത് ഇയാൾ പറഞ്ഞ ആളുകളെ ചോദ്യം ചെയ്യാതെ ഇയാളെ ഇന്റർവ്യൂ ചെയ്യുന്നു മാത്രമേയുള്ളൂ

  • @hamzak5059
    @hamzak5059 Месяц назад +85

    ആദ്യം തന്നെ ഈ തിരോധ്വാനം ഒരു വിഭാഗം സമുദാത്തിന്റെ തലയിൽ വെക്കാൻ വേണ്ടി യാണോ ഇദ്ദേഹത്തെ കേൾക്കാതിരിക്കാൻ കാരണം.

    • @josephmichael9869
      @josephmichael9869 Месяц назад

      😮😮😮😮

    • @judejoythomas9657
      @judejoythomas9657 Месяц назад +3

      ബ്രോ അപ്പോ ഈ മനുഷ്യൻ പറയുന്ന മുഹമ്മദ്‌ കബീർ റാവുത്തർ ആരാ.😂😂 ഏത് സമുദായമാ... അങ്ങേർക്കു ഇത് തെളിയിക്കാൻ ബാധ്യത ഇല്ലേ...😂

    • @achumichuachumichu1623
      @achumichuachumichu1623 Месяц назад +1

      എല്ലാ തിരോധനവും ഒരു സമുദായത്തിന്റെ തലയിൽ ചാർത്തി ഹിന്ദു ക്രിസ്ത്യൻ കൈ കഴുകി പുണ്യാളന്മാരായി കഴിയുന്നു പക്ഷെ കേസ് ഏതെങ്കിലും കാലത്തു തെളിഞ്ഞാൽ പ്രതികൾ ഈ രണ്ടു കൂട്ടരും തന്നെ ആയിരിക്കും

    • @Sharika793
      @Sharika793 Месяц назад

      @@achumichuachumichu1623 ഹിന്ദു ക്രിസ്ത്യൻ ഒന്നും അല്ല ജെസ്‌ന തീവ്രവാദി ആകാൻ വിദേശത്ത് പോയെന്ന് പറഞ്ഞത് ഇവിടെ ഉള്ള കുറേ ഓൺലൈൻ മീഡിയകൾ ആണ്. പോലീസ് പറഞ്ഞു എന്ന് വരെ പത്രത്തിൽ വരെ വാർത്ത വന്നത് ആണ്. പിന്നീട് പോലീസ് തന്നെ അത് നിഷേധിച്ചത് ആണ്. ജെസ്‌ന യാത്ര ചെയ്ത ശിവ ഗംഗ ബസിൽ തീവ്രവാദ സ്വഭാവം ഉള്ളവർ ഉണ്ടെന്ന് ഉള്ള വാർത്തകൾ അന്ന് പ്രചരിച്ചിരുന്നു..ഏറ്റവും കൂടുതൽ അത് പറഞ്ഞത് ആ ജാമിത ടീച്ചർ ആണ്. അല്ലാതെ ഇവിടെ ഉള്ള ക്രിസ്ത്യാനികൾ അല്ല പറഞ്ഞത്

    • @Sharika793
      @Sharika793 Месяц назад

      ജെസ്‌ന തീവ്രവാദി ആകാൻ സിറിയയിൽ പോയി എന്ന് വാർത്തകൾ എഴുതി വിട്ടത് ഇവിടെ ഉള്ള കുറേ ഓൺലൈൻ മീഡിയകൾ ആണ്. അല്ലാതെ ഹിന്ദു ക്രിസ്ത്യാനികളോ അല്ല.. ആ ജാമിത എന്ന മുസ്ലിം നിരീശ്വര വാദി ആണ് ഏറ്റവും കൂടുതൽ അത് പറഞ്ഞത്.. പിന്നെ ജെസ്‌നയെ തീവ്രവാദികൾ വിദേശത്ത് കടത്തിയതായി പോലീസ് കണ്ടെത്തി എന്ന വാർത്ത പത്രത്തിൽ വരെ വന്നത് ആണ്. അത് പോലീസ് തന്നെ നിഷേധിച്ചു. അല്ലാതെ അതൊക്കെ പറഞ്ഞത് ഇവിടെ ഉള്ള ഹിന്ദു ക്രിസ്ത്യാനികൾ അല്ല

  • @gracysavier5757
    @gracysavier5757 Месяц назад +120

    ഈ മനുഷ്യൻ പറയുന്നത് അധികരികൾ ഒന്നു പരിഗണിക്കു

  • @SunShine-wu1eo
    @SunShine-wu1eo Месяц назад

    100%iam with you sir

  • @dhanutreasamathew6807
    @dhanutreasamathew6807 Месяц назад +1

    Pls consider his situation dear interviewer. Even i feel frustrated... 🙏

  • @BHOOMIYILESANJARIKAL
    @BHOOMIYILESANJARIKAL Месяц назад +26

    ശരിക്കും മാനസികരോഗം ചേട്ടനോ... അതോ.. അവതാരകനോ....!!