ജെസ്‌നയുടെ കൊലപാതകത്തിന് പിന്നിൽ സമൂഹത്തിൽ ഉന്നത സ്വാധീനമുള്ള വ്യക്തി..തെളിവുകൾ മെയ്‌ 3 ന് കൈമാറും

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии •

  • @annajames8521
    @annajames8521 9 месяцев назад +73

    ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ, ശക്തിയും, ധൈര്യവും ഉണ്ടാവട്ടെ, എല്ലാം ദൈവ മഹത്വത്തിനാകട്ടെ 🙏നല്ല ഒരു കുടുമ്പം, സാത്താൻ ശക്തികൾ നിർവീര്യമാക്കാൻ ഇടവരുത്തട്ടെ 🙏

    • @scariavs1781
      @scariavs1781 9 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @francismanjooran18
      @francismanjooran18 9 месяцев назад +1

      ​@@scariavs1781😂😂 hai ji, kono9amen

    • @JoseMathew-yw9gw
      @JoseMathew-yw9gw 9 месяцев назад

      ​gqq

  • @elizabethpunnoose6293
    @elizabethpunnoose6293 9 месяцев назад +75

    ദൈവമേ സത്യം തെളിയിച്ചു തരണമേ. 🙏🏼

  • @lillymathai6520
    @lillymathai6520 9 месяцев назад +181

    സത്യം തെളിയിക്കണേ കർത്താവേ.....
    പ്രാർഥിക്കുന്നു

    • @RajendraInd
      @RajendraInd 9 месяцев назад +9

      Karthaave allaa kess annashyikendathu. Police annu nitte Karthaave oru chukkum cheyyilla monee

    • @RajendraInd
      @RajendraInd 9 месяцев назад +1

      Monee aa kunjine oruu musilim iellathe eyllthe akkyi

    • @rejicejohn8918
      @rejicejohn8918 9 месяцев назад +2

      ഈ സംഭവം നടന്നപ്പോൾ, ഈ പറയുന്ന കർത്താവു എവിടെ, എന്ത് ചെയ്യുകയായിരുന്നു.? ഇങ്ങനൊരു കാര്യം നടക്കാൻ പോകുന്നു എന്ന് കർത്താവിനു അറിയില്ലായിരുന്നോ? അപ്പോൾ കർത്താവായ യേശുവും അറിഞ്ഞു കൊണ്ടുള്ള കളി ആയിരുന്നു, അല്ലയോ? 🙄

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 9 месяцев назад +4

      ​@@rejicejohn8918 അത് ദൈവങ്ങളെക്കുറിച്ച് വല്യ ധാരണയില്ലാത്തതു കൊണ്ട് തോന്നുന്നതാണ് ..., സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്നവനാണ് ദൈവം " 😂😂😂😂😂

    • @rejicejohn8918
      @rejicejohn8918 9 месяцев назад

      @@Kgpadmakumar-vl4mq പഞ്ചർ ആക്കിയിട്ടു, പഞ്ചർ ഒട്ടിച്ചു കൊടുക്കുന്ന ദൈവം.
      സർവ്വജ്ഞാനി, സർവ്വ വ്യാപി, സർവ്വ ശക്തൻ. കരുണാനിധി. 🤮🤮🤮🤮

  • @Sharika793
    @Sharika793 9 месяцев назад +84

    സത്യം തെളിയട്ടെ.. ആ നിമിഷത്തിനായ് കാത്തിരിക്കുന്നു.. ജെസ്‌ന യെ ജീവനോടെ ഒരിക്കൽ കണ്ടെത്തും എന്ന് ഒരുപാട് പ്രതീക്ഷിച്ചിരുന്നു. ഇത്ര വർഷം ഈ അച്ഛനും സഹോദരങ്ങളും അനുഭവിച്ച വേദന ഓർക്കാൻ കൂടി പറ്റുന്നില്ല. എത്ര വേദന സഹിച്ചു കാണും 😢.. പാവം അച്ഛൻ എത്ര വേദന സഹിച്ചു കാണും. സ്വന്തം മോളെ കാണാൻ ഇല്ലാത്ത വേദന അതിന്റെ കൂടെ സ്വന്തം മകളെ അച്ഛൻ ഇല്ലാതെ ആക്കി എന്നുള്ള നുണ കഥകൾ.. ഇദ്ദേഹം അനുഭവിച്ച ഹൃദയഭാരവും കണ്ണീരും ഓർക്കാൻ പറ്റുന്നില്ല. എത്ര കഠിന വേദന സഹിച്ചു ഈ പാവം മനുഷ്യൻ..ഈ ജെസ്‌ന യെ തട്ടി കൊണ്ട് പോയത് വളരെ ബുദ്ധിമാൻ ആയ ആരൊക്കെയോ ആണ്. ജെസ്‌ന യെ കാണാതായ അന്ന് മുതൽ പല വ്യാജ വാർത്തകളും കൊടുത്തു അന്വേഷണതെ വഴി തിരിച്ചു വിടാൻ അവർക്ക് സാധിച്ചു..

    • @mariyammaliyakkal9719
      @mariyammaliyakkal9719 8 месяцев назад

      അതെ അവൾ വരുമെന്ന് പ്രതീക്ഷ.....

    • @renimiresh9114
      @renimiresh9114 8 месяцев назад +2

      Daivam oru vazi telichu kodukkattae.Jasnayae daivam evarkku tirichu kodukkattae

    • @marroorhousepulikal7127
      @marroorhousepulikal7127 8 месяцев назад

      കൊലപാതകം നടന്നു എങ്കിൽ അവൾ എങ്ങനെ തിരിച്ചുവരും?

    • @SaleenaNoushad-l3o
      @SaleenaNoushad-l3o 10 дней назад

      സത്യം വെളിപെടും

  • @Leelamjos
    @Leelamjos 9 месяцев назад +36

    എത്രയും പെട്ടെന്ന് ജെസ്‌നയുടെ ഘാ തകരെ കണ്ടെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആ കുടുംബത്തിന് സമാധാനം കിട്ടട്ടെ 🙏🏻🙏🏻

  • @chithraanil5129
    @chithraanil5129 8 месяцев назад +5

    അഭയ കേസ് വർഷങ്ങൾക്കു ശേഷം തെളിജു അതുപോലെ പല കേസുകളും എന്ധെങ്കിലും ഒരു തുമ്പു ദൈവത്തിന്റെ കൈയൊപ്പുപോലെ പ്രാർത്ഥിക്കുന്നു ആ അച്ഛൻ സഹോദരങ്ങളുടെ വിഷമങ്ങൾക്ക് ഒരു മറുപടി ദൈവം തരട്ടെ

  • @tonymathew7438
    @tonymathew7438 9 месяцев назад +60

    ദൈവമേ എത്രയും വേഗം ഇതിൻ്റെ സത്യം സത്യദൈവവിശ്വാസി സമൂഹത്തിനു മുമ്പേ തുറന്നു കാണിക്കേണമേ 👃

  • @RadhamaniKamalasanan
    @RadhamaniKamalasanan 8 месяцев назад +16

    ആരെ ക്രൂശിച്ചാലും തെറ്റ്ചെയ്യാത്ത ഒരാളെയും ക്രൂശിക്കരുത് കുറ്റവാളി തലയും ചങ്കും വിരിച്ചു നടക്കുമ്പോൾ മകളും നഷ്ട്ടപെട്ടു അതിന്റെ സങ്കടത്തിൽ കഴിയുന്നവരെ തേജോവധം ചെയ്യരുത് ഇനിയെങ്കിലും ജെസ്‌നയുടെ ഫാദറിനോട് ഇത്രെയും സഹനശക്തി കൊടുത്ത ദൈവത്തോടും ഒരു പാട് നന്ദി ക്ഷമയും ചോദിക്കുന്നു 🙏🙏🙏🙏🙏❤️❤️

  • @Omana-yr7ep
    @Omana-yr7ep 8 месяцев назад +71

    ഈ അച്ഛന് എല്ലാം സഹിക്കാനുളള ശക്തി കൊടുക്കണേ ഭഗവാനേ

  • @subingeorge8050
    @subingeorge8050 9 месяцев назад +35

    പ്രതിസന്ധിയില്‍ തളരാതെ പിടിച്ചു നിന്ന് താങ്കള്‍ക്ക് ദൈവാത്മാവ് ശക്തി പെടുത്തി അനുഗ്രഹിക്കട്ടെ

  • @lissygeorge3211
    @lissygeorge3211 5 месяцев назад +2

    ജസ്നയ്ക്കും മിഷേലിനും നീതി കിടട്ടാ൯ വേണ്ടി ക്രൈസ്തവരെല്ലാവരും ഒറ്റകെട്ടായി പ്രക്ഷോഭവും ഉപപവാസ പ്രാ൪ത്ഥനയുമായി മുന്നേറണം .വിജയം ഉറപ്പ്. തെളിയാതിരുന്നാൽ ക്രൈസ്തവ൪ ഇനിയും ഈ അവസ്ഥകളിലൂടെ കടന്ന് പോകേണ്ടി വരും.ജാഗ്രതേ.

  • @annajames8521
    @annajames8521 9 месяцев назад +28

    ഈശോയുടെ സഹനം, ഈശോക്കെ പൂർത്തിയാക്കാൻ കുടുംബങ്ങൾക്കായി ബാക്കി വച്ചിരിക്കുന്ന സഹനം ജെയിംസ് ബ്രദർ വഹിക്കുന്നു, പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @mariyagarden9852
    @mariyagarden9852 8 месяцев назад +64

    കഷ്ട്ടം പാവം മനുഷ്യൻ അദ്ദേഹത്തെ ദൈവം സഹായിക്ട്ടെ 🙏🏽🙏🏽🙏🏽പാർത്ഥിക്കുന്നു

  • @UmaShankar-qc6sz
    @UmaShankar-qc6sz 9 месяцев назад +46

    മുൻപ്, ലവ് ജിഹാദ് ഇതിന്റെ പിന്നിലുണ്ട്, ജെസ്‌നയെ സിറിയയിലേയ്ക്ക് കടത്തി തുടങ്ങിയ ആരോപണങ്ങൾ വളരെ സജീവമായി കേട്ടിരുന്നു. അതൊരു ബോധപൂർവമായ വഴിതിരിച്ചുവിടൽ ആയിരുന്നോ എന്നൊരു സംശയം ഇപ്പോൾ തോന്നിപ്പോകുന്നു.....

    • @HashimOK-em3rx
      @HashimOK-em3rx 8 месяцев назад

      ജെസ്നയെ സങ്കിണിയുടെ സഹായത്തോടെ സങ്കി തട്ടിക്കൊണ്ടുപോയതായിരിക്കാം

    • @manumohandas2109
      @manumohandas2109 8 месяцев назад

      100%

    • @zahramedia_studio
      @zahramedia_studio 8 месяцев назад +2

      ആരാണ് ആരോപണം ഉന്നയിച്ചത് എന്ന് കൂടി ഈ ഘട്ടത്തിൽ ചർച്ച ചെയ്യേണ്ടതാണ്.
      അവന്മാരെ പൊക്കിയാൽ സത്യം അറിയാം

    • @HashimOK-em3rx
      @HashimOK-em3rx 8 месяцев назад

      അത് തിരഞ്ഞാൽ ക്രി സങ്കിയെ കിട്ടു o

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ 9 месяцев назад +35

    മാതാ- പിതാക്കളുടെ ശ്രദ്ധക്ക് ::ഹോസ്റ്റലിൽ ആണ് എന്നു വിചാരിച്ച് ആശ്വസിക്കുകയു० ഒന്നു० വേണ്ട. രക്ഷകർത്താക്കളുടെ ശക്തമായി നിയന്ത്രണ० വേണം.

    • @saidalviak7789
      @saidalviak7789 8 месяцев назад +2

      സിറിയയിലില്ലേ??കഷ്ടം❤

    • @Sagn123
      @Sagn123 8 месяцев назад

      Athe. Epolum contact chaiythukondirikanam.

  • @roumman2138
    @roumman2138 9 месяцев назад +29

    സത്യം തെളിയിക്കണേഈശോ

    • @sonythomas9772
      @sonythomas9772 8 месяцев назад

      പിന്നെ ഈശോക്ക് അതല്ലേ പണി. 😜

  • @jameelamanikoth4390
    @jameelamanikoth4390 8 месяцев назад +13

    സ്വന്തം മകൾക്ക് എന്ത് സംഭവിച്ചുവെന്ന ബേജാറിൽ നില്ക്കുന്ന ഒരച്ഛൻ പീഡിപ്പിച്ചു കൊന്നു വെന്ന് കേട്ടപ്പോളും എന്റെ മകൾക്ക് എന്ത് സംഭവിച്ചു വെന്നവേദന തിന്നു ജീവിക്കാൻ വിധിക്കപ്പെട്ട ഒരച്ഛൻ.

  • @babyemmanuel853
    @babyemmanuel853 9 месяцев назад +13

    സത്യസന്ധനായ മനുഷ്യൻ അതിഭയങ്കരമായ പാതയിൽകൂടി കടന്നു പോകും.
    ആരും വിശ്വസിക്കാത്ത കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും.
    സത്യത്തിനിന്നും ശരശയ്യമാത്രം......കൃഷ്ണാ നീ എവിടെ...

  • @SaleenaNoushad-l3o
    @SaleenaNoushad-l3o 10 дней назад +1

    പാവം കൊച്ച് ചേട്ടൻ വിഷമികണ്ട ദൈവം കൂടെ ഉണ്ട്

  • @Prakasham-n7d
    @Prakasham-n7d 9 месяцев назад +44

    വ്യാപാരവും ബി സിനസ്സും ഒക്കെ ശ്രദ്ധിക്കുന്നതുപോലെ മനുഷ്യ സ്നേഹവും ദൈവ സ്നേഹവും നിറഞ്ഞ കുടുംബാന്തരീക്ഷം നിലനിറുത്തുന്നതിലും വിജയിക്കേണ്ടതുണ്ട്!

    • @cjohn7160
      @cjohn7160 9 месяцев назад +6

      Karyam ശരി തന്നെ
      പക്ഷെ ഈ vishamikkunna sandarbhathil ingane പറയാന്‍ padilla സഹോദരാ

    • @kuvallamvlogs
      @kuvallamvlogs 8 месяцев назад +3

      അന്നും ഇന്നും ഞാൻ ഈ അച്ഛന്റെ കൂടെ ആയിരുന്നു. അച്ഛൻ സത്യസന്ധൻ ആണെന്ന് എനിക്ക് തോന്നിയിരുന്നു. കമന്റ്‌ ഇടുകയും ചെയ്തിരുന്നു.

    • @Prabha-kt7yc
      @Prabha-kt7yc 8 месяцев назад

      രഹസ്യ പാസ്പോർട്ട്
      എടുത്തുകൊടുക്കാൻ ആളുകളുണ്ട്
      ജസ്നയുടെ വീട്ടിൽ അറിയണമെന്നില്ല
      കണ്ട നാട്ടിൽ നിന്ന് വരുന്ന ബംഗാളി തീവ്രവാദികൾക്ക
      ആധാറും. റേഷൻ കാർഡ് ഐഡി കാർഡ്
      പാസ്പോർട്ട് എടുത്തുകൊടുക്കുന്നു കേരളത്തിൽ നിന്നും
      എല്ലാം കള്ള പാസ്പോർട്ടുകളും
      പിന്നെയാണ് ജെസന പാസ്പോർട്ട് കിട്ടാൻ പാട്

    • @marykuttymj3613
      @marykuttymj3613 8 месяцев назад

      I i'm​@@kuvallamvlogs

    • @ashrafkptherurvath4913
      @ashrafkptherurvath4913 7 месяцев назад

      പാപം ചെയ്യാത്ത വൻ കല്ലെറിയട്ടെ.

  • @unnivc311
    @unnivc311 8 месяцев назад +5

    ജെസ്‌ന എന്നും നമ്മുടെ മനസ്സിന്റെ ഒരു വേദനയാ... ജെസ്നയ്ക്കും.. ഈ പിതാവിനും വേഗം നീതി ലഭിക്കട്ടെ

  • @sameerchemmazhathu4473
    @sameerchemmazhathu4473 8 месяцев назад +16

    ഈ കേസ്തെളിയിക്കാന്‍ പറ്റണില്ലേല്‍ CBIവല്ല ചെരക്കാന്‍ പോണതാ നല്ലത്...

  • @mayjob3738
    @mayjob3738 9 месяцев назад +7

    Praying to get justice for Jesna🙏🏼🙏🏼

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 6 месяцев назад +1

    അവതാരകൻ - Super ആയിട്ടുണ്ട്......... Interview, Very Super.....!

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 9 месяцев назад +7

    Thanks for sharing a real family life, pain and suffering.
    It should be probed for the society and future generation.
    May God bless them.
    🙏🙏🙏

  • @lizygeorge7766
    @lizygeorge7766 9 месяцев назад +5

    Praying to God to reveal justice to the family 🙏

  • @motherslove686
    @motherslove686 9 месяцев назад +18

    പാവം അച്ചൻ.. എന്തു വിഷമം കാണും 😢

  • @thulasidasannarayanan4196
    @thulasidasannarayanan4196 8 месяцев назад +2

    കുട്ടിയുടെ പിതാവിന് അത്രയും പ് ട്ടെന്ന് നീതി കിട്ടട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @Jeena009
    @Jeena009 9 месяцев назад +6

    May God give justice to Jasna and father

  • @rosyidiculla5736
    @rosyidiculla5736 8 месяцев назад +5

    സത്യം ജയിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @baijuchandran5377
    @baijuchandran5377 8 месяцев назад +3

    എനിക്കു ജയിംസ് ചേട്ടന്റെ നമ്പർ വേണം, ഇത് പോലെ വിഷമം ഉള്ള ഒരു ജീവിതം പറയാനാണ് 🙏🙏ഒരുപാട് പാവം പെൺകുട്ടികളുടെ ജീവിതം ഇല്ലാതാക്കിയ ഒരു വൃത്തികെട്ട സ്ത്രീയെ വെളിച്ചത്ത് കൊണ്ട് വരാനാണ് 🙏

  • @lazarmathewpallithanam6560
    @lazarmathewpallithanam6560 8 месяцев назад +4

    Truth never fails. God will show the way. My prayers.

  • @mjvarghes
    @mjvarghes 9 месяцев назад +28

    ക്രിസ്ത്യനികളുടെ കാര്യങ്ങൾ അവഗണിക്കുന്ന ഇടതനും വലതനും വോട്ട് ചെയ്തവർ പരിശോധിക്കുക

    • @realvoice3722
      @realvoice3722 8 месяцев назад +2

      പ്രതി ക്രിസ്ത്യാനിയാണെങ്കിലോ ?

    • @Sharika793
      @Sharika793 8 месяцев назад

      പിന്നെ ആർക്കാണ് വോട്ട് ചെയ്യേണ്ടത് ബിജെപി ക്കോ..പ്രതി ക്രിസ്ത്യൻ ആയാലും ആര് ആയാലും പ്രശ്നം ഇല്ല. കണ്ടെത്തിയാൽ മതി എന്നേയുള്ളു..പോലീസ് അന്വേഷണം നടത്താതത് അല്ല. വളരെ ബുദ്ധി ഉള്ള ആരോ ആണ് ജെസ്‌നയുടെ തിരോധാനത്തിന് പിന്നിൽ.. ജെസ്‌നയെ കാണാതെ ആകുന്ന അന്ന് മുതൽ പല വ്യാജ വാർത്തകൾ കൊടുത്തു അന്വേഷണതെ വഴി തെറ്റിക്കാൻ ആരോ ശ്രമിച്ചിട്ടുണ്ട്.

    • @PurplePlums2023
      @PurplePlums2023 8 месяцев назад +2

      BJP nasrani de karyom nallapole anweshikkum tto.

    • @susmitharamesh2875
      @susmitharamesh2875 8 месяцев назад +3

      സഹോദരന്മാരെ ദയവുചെയ്ത് ഇവിടെയും രാഷ്ട്രീയം തിരുകി കളിക്കല്ലേ

    • @Rationalist..
      @Rationalist.. 8 месяцев назад +2

      പിന്നെ ബിജെപി ക്ക് കുത്ത്... നോർത്തിൽ കിട്ടുന്നതിന്റെ ബാക്കി കിട്ടും 😂

  • @beenabeenamarkose3222
    @beenabeenamarkose3222 9 месяцев назад +29

    PCGeorge. പറഞ്ഞ കാര്യം ഓർത്ത് ചേട്ടൻ വിഷമിക്കണ്ട ഞങ്ങളെപ്പോലെ ലക്ഷകണക്കിന ആളുകൾ. ചേട്ടന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് വിഷമിക്കുന്നുണ്ട്

  • @retheeshsankar8058
    @retheeshsankar8058 8 месяцев назад +1

    എത്രയും പെട്ടന്ന് ജസ്‌നകേസ്‌ തെളിയട്ടെ എന്നെ പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @ShobaAji
      @ShobaAji 7 месяцев назад

      🙏🙏🙏👍

  • @sarathbabupm
    @sarathbabupm 9 месяцев назад +8

    May this Father receive justice.

  • @rajanvarghese6409
    @rajanvarghese6409 9 месяцев назад +5

    May God give you strength and courage to face all this

  • @Annie-mt3mw
    @Annie-mt3mw 9 месяцев назад +24

    ആ ചേട്ടന്റെ സൗണ്ട് കേട്ടാൽ അറിയാം അയാളുടെ സത്യസന്ധത

  • @nissygeorge7778
    @nissygeorge7778 9 месяцев назад +13

    I been following this case! Really wanted to know the truth. I hope it will reveal soon😢.

  • @leesebastian8017
    @leesebastian8017 8 месяцев назад +8

    ഈ കേസ് തെളിയും, ഈ പിതാവിന് നീതി കിട്ടണം. പ്രാർത്ഥനക്കാരനും പീഢ നവീരനായ പുരോഹിതനും പങ്ക് ഉണ്ടോ എന്ന് CBI കണ്ടെത്തും

    • @Sharika793
      @Sharika793 8 месяцев назад

      അതിന് പുരോഹിതൻ ആണ് ഇതിന്റെ പിന്നെ എന്ന് ഇവിടെ ആരും പറഞ്ഞില്ലല്ലോ

  • @babuthomas7690
    @babuthomas7690 9 месяцев назад +31

    കുറെ നാട്ടുകാർക്ക്‌, ",ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ശേല് "അത്രയയെ ഉള്ളൂ. ഒരു പിതാവ് അനുഭവിച്ച/അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക സമ്മർദം ആര് അറിയാൻ.

  • @babukuttythomas9282
    @babukuttythomas9282 8 месяцев назад +3

    May God bless to find out the true end of the fair investigation.

  • @telmalawrence7143
    @telmalawrence7143 9 месяцев назад +6

    A big salute Shekhinah, bring a open talk.

  • @johnlukose2563
    @johnlukose2563 9 месяцев назад +6

    Lord ! Jesus have mercy upon them and all

  • @krishnanbijupanicker7714
    @krishnanbijupanicker7714 8 месяцев назад +14

    ഒരു ചെറിയ സംശയം ഒരു പെൺകുട്ടി വീട്ടിൽ നിന്ന് തനിയെ പോകുമ്പോൾ മൊബൈൽ കൊണ്ട് പോകാത്തത് എന്ത് കൊണ്ട് കാരണം അവളെ ട്രേസ് ചെയ്യാൻ പാടില്ല ഈ കുട്ടി ആ വീട്ടിൽ എത്തിയോ എന്ന് വിളിച്ചു ചോദിക്കാൻ ഉള്ള ഒരു ബാധ്യത തങ്ങൾക്ക് ഉണ്ട് പ്രായ പൂർത്തി ആയ കുട്ടികൾ വീട്ടിൽ നിന്ന് പോയാൽ അവിടെ എത്തുന്നിടം വരെ ഉള്ള ബാധ്യതാ നമ്മുടെ ആണ് ഇയാൾ പറയുന്നതിനോട് എനിക്ക് ജ്യോജിപ്പ് ഇല്ല ഞാനും ഒരു അച്ഛൻ ആണ് എനിക്കും 22 വയസുള്ള മകൾ ഉണ്ട് ഇയാൾ പറയുന്ന ഒരു കാര്ര്യത്തിലും പ്രസ്പര ബന്ധം ഇല്ല

    • @Sharika793
      @Sharika793 8 месяцев назад +3

      ഈ സംഭവം നടക്കുന്നത് 2018 ഇൽ ആണ്. അന്ന് ഒന്നും ഇന്നത്തെ പോലെ എല്ലാ പിള്ളേരും ഫോൺ കൊണ്ട് പോകാറില്ല.. നമുക്ക് പരിചയം ഉള്ള വീട്ടിലേക്ക് ആണെങ്കിൽ ഒക്കെ. ..2018 കാലത്തിൽ ഒക്കെ സാധാരണ എല്ലാ പിള്ളേരുടെയും കയ്യിൽ ഫോൺ പോലും ഇല്ലായിരുന്നു. ഇവിടെ അവളുടെ ഫോണ് ചാർജ് ഇല്ലാത്തത് കൊണ്ടാണ് കൊണ്ട് പോകാതെ ഇരുന്നത്...പിന്നെ ഇവിടെ നടന്ന സംഭവം രാത്രിയിൽ ജെസ്‌ന ജെസ്‌നയുടെ ആന്റി ക്ക് വിളിക്കുന്നത് മാത്രം ആണ് വീട്ടുകാർക്ക് അറിയാവുന്നത്. പിറ്റേ ദിവസം അവൾ അച്ഛനും ചേട്ടനും ജോലിക്കും കോളേജിലേക്കും പോകുമ്പോൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അതിന് ശേഷം വൈകിട്ട് ചേട്ടൻ വീട്ടിൽ തിരിച്ചു എത്തിയപ്പോൾ ആണ് അവൾ വീട്ടിൽ ഇല്ല എന്ന കാര്യം മനസിലായത്. ചേട്ടൻ ആദ്യം ഫോണിലേക്ക് വിളിച്ചപ്പോൾ ആണ് ഫോൺ വീട്ടിൽ ഇരിക്കുന്നത് ആയിട്ട് കണ്ടത്.. അതിന് ശേഷം അവളുടെ ആന്റിയുടെയും ബന്ധുക്കളുടെയും വീട്ടിലേക്ക് ഒക്കെ വിളിച്ചു ചോദിച്ചു.. അവിടെ ഒരിടത്തും എത്തിയില്ല എന്ന് പറഞ്ഞു. ജെസ്‌ന യുടെ വീടിന്റെ അടുത്തുള്ള ചേച്ചി ആണ് അവൾ ഒരു ഓട്ടോ റിക്ഷ യിൽ കയറി പോകുന്നത് കണ്ടു എന്ന് പറഞ്ഞത്. ഓട്ടോ ഡ്രൈവർ ചോദിച്ചപ്പോൾ ജെസ്‌ന ആന്റിയുടെ വീട്ടിലേക്ക് പോകുന്നു എന്നാണ് പറഞ്ഞത്.ജെസ്‌ന അന്ന് ആന്റിയുടെ വീട്ടിൽ പോകും എന്ന് വീട്ടുകാർക്ക് അറിയില്ലായിരുന്നു..ജെസ്‌ന ഓർത്തു കാണും എന്നും പോകുന്ന ആന്റി യുടെ വീട്ടിലേക്ക് അല്ലെ അത് കൊണ്ട് അറിയാവുന്ന വഴി ആയതു കൊണ്ട് ഫോൺ എടുക്കണ്ട എന്ന് ഒക്കെ. പെട്ടെന്ന് അവിടെ ചെല്ലുമല്ലോ എന്ന് ഓർത്ത് കാണും.

    • @MiniBenny-eq2bd
      @MiniBenny-eq2bd 8 месяцев назад

      Contractor aanu, body cover cheyyan eluppam aanu, i think this guy is the culprit,

    • @Sharika793
      @Sharika793 8 месяцев назад +1

      @@MiniBenny-eq2bd എന്റെ സിസ്റ്റർ ഈ അച്ഛനെ ചോദ്യം ചെയ്യാൻ ഒന്നും ഇനി ബാക്കി ഇല്ല. ഇവർ പണിയുന്ന വീട് മുഴുവൻ പരിശോധന നടത്തി. പിന്നെ ഇദ്ദേഹത്തെ നുണ പരിശോധന വരെ നടത്തി. അത് കൊണ്ട് ദയവായി ഈ അച്ഛനെ കുറ്റപ്പെടുത്തി സംസാരിക്കരുത് 🙏

    • @MiniBenny-eq2bd
      @MiniBenny-eq2bd 8 месяцев назад +3

      @@Sharika793 you said your conclusion, i quoted my opinion, i didn't asked you to take my opinion, we both are not investigating officer to conclude things, i never felt pain in this father's body language or tone for the loss of his daughter, but he care for what the society is thinking about him.

    • @Sharika793
      @Sharika793 8 месяцев назад

      ശരി സിസ്റ്റർ.. ജെസ്‌നയുടെ പിതാവ് നിരപരാധി ആണ്. അന്ന് ജെസ്‌നയുടെ പിതാവ് ജോലി ചെയ്ത വീട് മുഴുവൻ പരിശോധന നടത്തി. അവസാനം നുണ പരിശോധന നടത്തി. അദ്ദേഹം വെറും നിരപരാധി ആണ്. അതാണ്‌ ഞാൻ പറഞ്ഞത്

  • @josephkt9974
    @josephkt9974 9 месяцев назад +36

    ആ കുട്ടി പഠിച്ച കോളേജിൽ കാണും പ്രതി.

  • @annsebastianmeenara7668
    @annsebastianmeenara7668 8 месяцев назад +4

    സത്യം തെളിയണം,, അതിയായ ആഗ്രഹം ഉണ്ട്

  • @sajeendrans2582
    @sajeendrans2582 8 месяцев назад +2

    താങ്കൾ വിജയിക്കും 👍

  • @AnoopKumar-ot4ve
    @AnoopKumar-ot4ve 8 месяцев назад +8

    ദൈവം.....😂😂 കാണാതെ പോയ കൊച്ചിനെ ഇതുവരെ കണ്ട് കിട്ടിയില്ല...മഹാനായ ദൈവം സ്വർഗ്ഗത്തിൽ കസേര ഇട്ട് ഇരുന്നു ഉറക്കം തൂങ്ങാൻ കൊള്ളാം....ദൈവം ഉണ്ടേൽ കുട്ടി ജീവനോടെ പോരട്ടെ ജീവൻ പോയിട്ട് കാണിച്ച് തന്നിട്ട് എന്ത് കാര്യം.....അങ്ങനെ എന്തിന് ദൈവം.വയലാർ എഴുതിയത് പോലെ......കണ്ണ് തുറക്കാത്ത ദൈവങ്ങളെ........😂😂

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ 9 месяцев назад +16

    എല്ലാ० മാതാപിതാക്കളുടെ തെറ്റ്. ഇങ്ങനെ പല സംഭവങ്ങളും നടന്നുകൊണ്ടിരിക്കുന്നു. മിഷേൽ എവിടെ???. ജസ്ന എവിടെ? നാട്ടിൽ നടക്കുന്നതൊന്നു० അറിയാൻ ശ്രമിക്കാതെ, ജാഗ്രതയില്ലാതെ കുറെ മനുഷ്യർ ഉണ്ട്.

    • @Sharika793
      @Sharika793 8 месяцев назад +2

      മാതാപിതാക്കൾ എന്ത് തെറ്റ് ചെയ്തു.. മക്കളെ ആരെങ്കിലും തട്ടി കൊണ്ട് പോയാൽ അതിന്റെ ഉത്തരവാദികൾ മാതാപിതാക്കൾ ആണോ..

  • @rosyantony3108
    @rosyantony3108 8 месяцев назад +3

    I pray that truth may come out

  • @GeorgeJoseph-e3p
    @GeorgeJoseph-e3p 9 месяцев назад +7

    God is great

  • @User123zfeugjwyAbcd
    @User123zfeugjwyAbcd 9 месяцев назад +52

    സത്യം വെളിപ്പെട്ടാൽ കേരളത്തിൽ കലാപം ഉണ്ടാക്കാൻ സാധ്യതയുണ്ട് എന്ന് പണ്ട് പറഞ്ഞ് ഒരു അന്വേഷണ ഉദ്യോഗസ്ഥനെ ഞാനോർക്കുന്നു.

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 9 месяцев назад +6

      അതേത് ഉദ്യോഗസ്ഥൻ .....
      ഓണത്തിനിടയ്ക്ക് പുട്ടുകച്ചോടം നടത്തുകയാണ് ഇല്യോടാ........

    • @maheswarvijay147
      @maheswarvijay147 9 месяцев назад +1

      Tp senkumar aano , atho Alexander Jacob aano

    • @allinonevolgbytitus3038
      @allinonevolgbytitus3038 9 месяцев назад +3

      അയാൾ റിട്ടയർ ആയപ്പോ ആണ് വാതുറന്നത്... 😢

    • @bilahari9766
      @bilahari9766 9 месяцев назад +5

      ​@@Kgpadmakumar-vl4mqഅത് ശരിയാണ്.ഒരു പോലീസ് ഉദ്യോഗസ്ഥൻ അങ്ങനെ പറഞ്ഞിട്ടുണ്ട്

    • @rajtheking659
      @rajtheking659 9 месяцев назад +1

      Alexander is a FRAUD. He's a LIAR.
      DON'T TRUST HIM..
      ​@@maheswarvijay147

  • @Sharika793
    @Sharika793 9 месяцев назад +20

    പി. സി ജോർജ് ഒക്കെ എന്തൊരു ക്രൂരൻ ആണ്. അയാൾ വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറയും. എല്ലാവർക്കും മനസും വേദനയും ഉണ്ട് എന്ന് അയാൾ ഓർക്കില്ല. ഒരു സത്യവും ഇല്ലാത്ത കാര്യങ്ങൾ ആണ് അയാൾ പറഞ്ഞത്.. ഈ വീഡിയോയിൽ പറഞ്ഞത് കേട്ടില്ലേ അതൊക്കെ കേട്ട് താങ്ങാൻ പറ്റാതെ ഈ കുടുംബം ആത്മഹത്യ ചെയ്യാൻ വരെ തീരുമാനിച്ചു. എന്നിട്ട് പിൻമാറിയത് ആണെന്ന്.. പി സി ജോർജ് ഒക്കെ ഒരു മനുഷ്യൻ ആണോ 😢😢😢

    • @sf466
      @sf466 8 месяцев назад

      Avnanallo sabhayude rakshakanayittunadakkunnath achanmaranu Avante pokkipidichu nadakkunnath....

    • @indiranair4764
      @indiranair4764 8 месяцев назад

      അയാൾ മനുഷ്യനല്ല എന്നു ഇതുവരെ മനസ്സിലായില്ലേ. ചെകുത്താനാണയാൾ.

  • @mohamadashrof4270
    @mohamadashrof4270 8 месяцев назад +1

    May God bless you for the perseverence!

  • @trippanachi
    @trippanachi 8 месяцев назад +8

    ഞാൻ കുറ്റപെടുത്തുകയല്ല. എന്നാലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ക്രിസ്ത്യൻ ഫാമിലികളിൽ കുടുമ്പങ്ങൾക്കിടയിൽ ഉള്ള ബന്ധം വളരെ കുറവാണു

    • @MyDreams-SimiAnu
      @MyDreams-SimiAnu 8 месяцев назад

      സത്യമാണ് ,സ്വന്തം കാര്യം സിന്ദാബാദ് ഇതിലപ്പുറം ബദ്ധങൾക്ക് വിലയില്ല

  • @BijiJose-s5s
    @BijiJose-s5s 8 месяцев назад +3

    Prarthikkunnu 😢

  • @Sreekala-u5z
    @Sreekala-u5z 8 месяцев назад +4

    ജസ്നയുടെ അതേ മുഖഛായയുള്ള sales girl ഇന്നു വന്നിരുന്നു അതേ പോലെ പല്ലിനു ക്ലിപ്പ് ഇട്ടിരുന്നു.ആവശ്യമില്ലാതിരുന്നിട്ടും എന്തു കൊണ്ടോ ചില products വാങ്ങി.പാവം കുട്ടി😢😢😢.

  • @sabuantony1642
    @sabuantony1642 8 месяцев назад +3

    God bless u

  • @GIB77
    @GIB77 8 месяцев назад +1

    മരിച്ചാൽ കുറച്ചു ദിവസം വിഷമം കാണുള്ളൂ പിന്നെ അത് ഒരു ഓർമയിലെ നൊമ്പരം മാത്രം ആവും. പക്ഷെ കാണാതാവുക എന്ന് പറയുന്നത് ജീവിതകാലം മുഴുവൻ തീ തിന്നിരിക്കുന്ന ഒരു അവസ്ഥ ആണ്‌. 🤦‍♀️

  • @Jbr-c5c
    @Jbr-c5c 8 месяцев назад +10

    ജസ്ന , മറ്റൊരു അഭയ കേസായി മാറുമോ ?

    • @Sharika793
      @Sharika793 8 месяцев назад

      അതെന്താ കേരളത്തിൽ അഭയ കേസ് മാത്രമേയുള്ളോ. അഭയ കേസ് പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കി.. രാഹുൽ കേസ്, ചേകന്നൂർ മൗലവി, സോണി ഭട്ടത്തിരിപ്പാട്,2019 ഇൽ മറ്റോ കാണാതെ ആയ മറ്റൊരു രാഹുൽ..കോട്ടയത്ത്‌ നിന്ന് കുട്ടികൾക്ക് ഭക്ഷണം വാങ്ങിക്കാൻ പോയി കാണാതെ ആയ 2 മുസ്ലിം ദമ്പതിമാർ, ഇതൊക്കെ ഇത് വരെ കണ്ട് പിടിക്കാൻ പറ്റാത്ത മിസ്സിംഗ്‌ കേസുകൾ ആണ്..മിഷേൽ ഷാജിയുടെ കൊലപാതകതിന് പിന്നിൽ ആരാണ് എന്ന് കണ്ട് പിടിക്കാൻ 7 വർഷം ആയി മാതാപിതാക്കൾ അലയുന്നു... ഇന്നും മിഷേലിന്റെ കേസിനു യാതൊരു പുരോഗതിയും ഇല്ല

    • @Sharika793
      @Sharika793 8 месяцев назад

      കേരളത്തിൽ അഭയ കേസ് മാത്രം ആണോ നടന്നിട്ടുള്ളത്.. അഭയ കേസ് പ്രതികളെ ഒക്കെ നിയമതിന്നു മുൻപിൽ കൊണ്ട് വന്നു..ചേകന്നൂർ മൗലവി, രാഹുൽ,2019 ഇലോ മറ്റോ കാണാതെ ആയ മറ്റൊരു രാഹുൽ, സോണി ഭട്ടതിരിപ്പാട്, ഹാഷിം ഹബീബ എന്ന മുസ്ലിം ഭാര്യയും ഭർത്താവും, സുകുമാരകുറുപ്പ്,പിന്നെ കേരളത്തിൽ നിന്ന് കാണാതെ ആയ കൈരളി എന്നോ മറ്റോ പേരുള്ള കപ്പലും അതിലെ 40 ജീവനക്കാരും ഇതൊക്കെ ഇന്നും കണ്ടെത്താൻ സാധിക്കാത്ത മിസ്സിംഗ്‌ കേസുകൾ ആണ്.. മിഷേലിന്റെ കൊലപാതകം നടന്നിട്ട് 7 വർഷം ആയി. മാതാപിതാക്കൾ ഇന്നും നീതിക്ക് വേണ്ടി അലയുകയാണ്. ആ കേസിന് ഒരു പുരോഗതിയും ഇല്ല..

    • @Sharika793
      @Sharika793 8 месяцев назад

      അഭയ കേസ് പ്രതികളെ ഒക്കെ നിയമതിന് മുന്നിൽ കൊണ്ട് വന്നു. മിഷേൽ ഷാജിയുടെ കൊലപാതകത്തിനു പിന്നിൽ ഉള്ളവരെ കൊണ്ട് വരാൻ മാതാപിതാക്കൾ ഇന്നും അലയുകയാണ്. യാതൊരു പുരോഗതിയും ആ കേസിനു ഇല്ല. രാഹുൽ,2019 ഇലോ മറ്റോ കാണാതെയായ മറ്റൊരു രാഹുൽ, സോണി ഭട്ടത്തിരിപ്പാട്, ഹാഷിം ഹബീബ എന്ന മുസ്ലിം ഭാര്യയും ഭർത്താവും ചേകന്നൂർ മൗലവി, കേരളത്തിൽ നിന്ന് പോയ കൈരളി എന്നോ മറ്റോ പേരുള്ള കപ്പലും അതിലെ 40 പേരും അതൊക്കെ ഇന്നും തെളിയാത മിസ്സിംഗ്‌ കേസുകൾ ആണ്

  • @Crazygaggu
    @Crazygaggu 8 месяцев назад +4

    So sorry for your loss... May god bless you ❤

  • @ksgopinnair3559
    @ksgopinnair3559 8 месяцев назад +4

    എപ്പോൾ സമൂഹത്തിന്റെ മാനൃ വൃക്ത്തി ബലാത്സംഗം കൊലപാതകം,,,മോഷണം ഇതൊക്കെ നടത്തിയാൽ അതിന് ദിവൃത്തം വരുമോ,, ഇതാണോ നമ്മുടെ ജനാധിപത്യ ം

  • @SK-eu4er
    @SK-eu4er 7 месяцев назад +2

    മകളുടെ മരണം ഉൾക്കൊള്ളാനുള്ള ത്രാണിയൊന്നും പോരാ ഇവൻ്റെ ഇടക്കിടക്കൊള്ള ഓരോ തലതിരിഞ്ഞ ചോദ്യം കേട്ട് തളരാതെ പിടിച്ചു നിൽക്കാൻ .......😂

  • @Omana-yr7ep
    @Omana-yr7ep 8 месяцев назад +11

    ഈ സംശയങ്ങൾ നേരത്തേ കൊടുക്കാൻ പാടില്ലായിരുന്നോ .

    • @Sharika793
      @Sharika793 8 месяцев назад +4

      നേരത്തെ അവർക്ക് ഈ തെളിവുകൾ ഒന്നും കിട്ടിയിരുന്നില്ല. പോലീസ് തൊട്ട് സിബിഐ വരെ അന്വേഷിച്ചു. പിന്നീട് റിട്ടേഡ് പോലീസ് ഉദ്യോഗസ്ഥൻ ആയ ജോർജ് ജോസഫ് സാറും ആൽബിൻ എന്ന ക്രിമിനോളജി വിദ്യാർത്ഥിയും നടത്തിയ അന്വേഷണത്തിൽ നിന്ന് കിട്ടിയ തെളിവുകൾ അവർ കണ്ടെത്തിയ കാര്യങ്ങൾ ആണ് ജെസ്‌ന യുടെ അച്ഛനെ സഹായിച്ചത്. അവർ ആണ് അദ്ദേഹത്തെ സഹായിച്ചത് ഇത് പോലെ ഉള്ള തെളിവുകൾ കണ്ടെത്താൻ..

  • @kaleidoscope393
    @kaleidoscope393 5 месяцев назад +1

    Painfull

  • @jayakrishnangpanicker6941
    @jayakrishnangpanicker6941 8 месяцев назад +7

    Ponthan Puzha forest is near by and it’s easy to hide things. Hope cbi will reach to a conclusion.

  • @SunShine-wu1eo
    @SunShine-wu1eo 9 месяцев назад +6

    Justice from jesus

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 8 месяцев назад +2

    🙏🙏🙏

  • @StanlyTo
    @StanlyTo 8 месяцев назад +9

    ചുമപ്പ് ഭരണം മാറിയാൽ കേസ് തെളിയാൻ സാധ്യതയുണ്ട് ?

    • @InasuK.V
      @InasuK.V 8 месяцев назад

      തീർച്ചയായും ശരിയാണ് ഈ ഭരണം മാറിയാൽ കേസ് തെളിയും

  • @paabraham5146
    @paabraham5146 8 месяцев назад +2

    All from God all the good and bad we are forces to accept. U are only can understand the pain.god bless you

  • @shibujanscariah4441
    @shibujanscariah4441 9 месяцев назад +6

    Oru pithavinte vedana 😢Aaa manushyan anubhavikkunna vedana aarkkum undaavaathirikkatte😢
    Jesnaye illathaakkiyath aaraanennu ariyaan sankadathode kaathirikkunnu
    Jeevanulla daivam athu purathu kondu varum🙏

  • @muhammadkunhi.a8669
    @muhammadkunhi.a8669 8 месяцев назад +9

    ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നകറുത്തകരത്തെ എളുപ്പത്തിൽപിടിക്കാൻ ജസ്ന മംഗലാപുരംപോയി ഇസ്‌ലാം ആയി സിറിയയിൽ പോയി എന്ന് എഴുതിയവരെ പിടിച്ചാൽ മതി..

  • @mariajane2502
    @mariajane2502 9 месяцев назад +7

    Daivame sathyam theliyikkane. Ee manushyanum kuttikalkkum daivam neethi nadathikodukkatte.

    • @jobinthomas4297
      @jobinthomas4297 8 месяцев назад

      എന്നാൽ പിന്നെ ആ ദൈവത്തിനു അന്നേ ആ കൊച്ചിനെ രക്ഷിക്കാമായിരുന്നല്ലോ..

  • @omanar9367
    @omanar9367 8 месяцев назад +2

    Daivame, ee case onnu thelliyanname.

  • @dr.k3217
    @dr.k3217 8 месяцев назад +2

    Ihe report was really touching .praying for the father and families to get the truth 😢😢🙏🙏🙏

  • @presannan5370
    @presannan5370 8 месяцев назад +6

    പള്ളിയും പള്ളിക്കൂടവും എല്ലാം പരിശോധിക്കേണ്ടിയിരിക്കുന്നു

    • @mariyammaliyakkal9719
      @mariyammaliyakkal9719 8 месяцев назад +1

      കിണറുകളും കക്കൂസ് കുഴികളും പരിശോധിക്കുക

    • @Sharika793
      @Sharika793 8 месяцев назад +3

      കേരളത്തിൽ അഭയ സിസ്റ്റർ മാത്രം അല്ല മരിച്ചിട്ടുള്ളത്. അഭയ സിസ്റ്ററുടെ പ്രതികളെ ഒക്കെ നിയമത്തിനു മുന്നിൽ കൊണ്ട് വന്നിട്ടുണ്ട്. ചേകന്നൂർ മൗലവി എന്നൊരു മൗലവി ഉണ്ടായിരുന്നു. അവരുടെ മിസ്സിംഗ്‌ കേസ് ഇന്നും തെളിയിക്കാൻ പറ്റിയിയിട്ടില്ല.. അമൃതനന്ദമയിയുടെ ആശ്രമതിൽ ഒക്കെ എത്ര മരണം നടന്നിട്ടുണ്ട് അവരുടെ സ്ഥാപനങ്ങളിൽ ഒക്കെ. പോലീസിന് ഒന്നും ആ കേസിൽ പോലും ഇന്ന് വരെ തൊടാൻ പറ്റിയിട്ടില്ല.അന്വേഷണം നടത്താൻ പറ്റിയിട്ടില്ല..എന്തിനു അവർക്ക് എതിരെ ഒരു വാർത്ത കൊടുക്കാൻ പോലും ധൈര്യം ഉള്ള മാധ്യമം പോലും ഇന്ത്യ രാജ്യത്ത് ഇല്ല..എപ്പോഴും അഭയ കേസ് മാത്രം പറയുന്നത് കൊണ്ട് പറഞ്ഞു പോയതാണ്..അഭയ കേസ് പ്രതികളെ നിയമതിന്നു മുൻപിൽ കൊണ്ട് വരാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചത് ജോമോൻ പുത്തൻ പുരക്കൽ എന്നൊരു ക്രിസ്ത്യാനീ ആണ്.. കേരളത്തിൽ നിന്ന് കാണാതെ ആയ രാഹുൽ, സോണി ഭട്ടത്തിരിപ്പാട്, ഹാഷിം ഹബീബ,2019ഇൽ കാണാതെ പോയ മറ്റൊരു രാഹുൽ , പിന്നെ കൈരളി എന്നോ മറ്റോ പേരുള്ള കപ്പലും അതിലെ 40 ജീവനക്കാരും..ഇവരെ ഒന്നും ഇന്നും കണ്ട് പിടിക്കാൻ സാധിക്കാത്ത മിസ്സിംഗ്‌ കേസുകൾ ആണ്... മിഷേൽ ഷാജിയുടെ കൊലപാതകം നടന്നിട്ട് 7 വർഷം ആയി ഇന്നും മാതാപിതാക്കൾ നീതിക്ക് വേണ്ടി അലയുന്നു.. പിന്നെ ജെസ്‌നയുടെ കൊലപാതകകത്തിനു പിന്നിൽ ഏതെങ്കിലും ക്രിസ്ത്യൻ ആണെങ്കിൽ അവർ ശിക്ഷിക്കപ്പെടണം. നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ അഭയ സിസ്റ്ററെ പോലെ ആരെങ്കിലും കൊന്നത് ആണ് എങ്കിൽ ഈ കുടുംബതെ ദ്രോഹിചവർ ആരായാലും അവരെ ഒന്നും വെറുതെ വിടാൻ പാടില്ല. വധശിക്ഷ തന്നെ ലഭിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

  • @abrahammathew6174
    @abrahammathew6174 9 месяцев назад +5

    Mr James,
    How can you leak hints that will help to identify the culprit before the investigation is completed.

  • @chosenonevlogs
    @chosenonevlogs 8 месяцев назад +10

    അവൾ, ഇവൾ എന്തോന്നാടാ ഇവൻ പറയുന്നേ... അച്ഛന് വിളിക്കാം... ഈ interview ചെയ്യുന്നവൻ എന്തിനാ ഇങ്ങേ കിടന്ന് അവൾ ഇവൾ എന്നൊക്കെ വിളിക്കുന്നെ? Call her jesna🙏🏻

    • @jayakrishnangpanicker6941
      @jayakrishnangpanicker6941 8 месяцев назад

      Correct, he’s an idiot.

    • @sheelajoy4299
      @sheelajoy4299 8 месяцев назад

      Say in English
      You , she , her
      So what’s the difference , you illiterate?

  • @joice147
    @joice147 8 месяцев назад +1

    Chettantae koodae ninna ella frndsnum oru big salute...sathyam theliyattae...daivam iniyum karuthu nalkattae

  • @sumathomas8657
    @sumathomas8657 9 месяцев назад +3

    Sir, eth തെളിഞ്ഞു പ്രതിയെ പിടി കൂടിയിട്ടു aa Michelle nte case nu aa parents ne sahyikkane...

    • @Sharika793
      @Sharika793 9 месяцев назад +2

      ആ കേസിനു എല്ലാ തെളിവും ഉണ്ട്. പക്ഷെ പോലീസ് മനഃപൂർവം അന്വേഷിക്കാത്തത് ആണ്.. എങ്ങനെ എങ്കിലും കേസ് തേച്ചു മായിച്ചു കളയാൻ ആണ് നോക്കുന്നത്. സി ബി ഐ അന്വേഷണം കൊണ്ട്വരാൻ സമ്മതിക്കുന്നില്ല. ആ കേസിന്റെ പിന്നിൽ വലിയ ആളുകൾ ഉണ്ട്. ഒരു സിനിമ താരത്തിന്റെ മകൻ ഉൾപ്പെടെ. അതാണ് പ്രശ്നം. അവർക്ക് നീതി കിട്ടാത്തതിന്റെ കാരണം

  • @lethabiju665
    @lethabiju665 8 месяцев назад +1

    😥🙏🏼

  • @mariyammaliyakkal9719
    @mariyammaliyakkal9719 8 месяцев назад +4

    അതു വഴിതിരിച്ചു വിട്ടത് ക്രിസംഖി കൂട്ടമാണ്. ജസ്‌നയെ മുസ്‌ലിം കെട്ടി സിറിയയിൽ കൊണ്ടുപോയി എന്നവർ പ്രചരിപ്പിച്ചു

    • @Sharika793
      @Sharika793 8 месяцев назад

      ഏത് ക്രിസംഘികൂട്ടം ഒരു ക്രിസംഘി കൂട്ടവും ഇല്ല. ജെസ്‌നയെ കാണാതെ ആകുന്ന സമയത്തു കേരളത്തിൽ ഒരു ക്രിസംഘിയോ കാസക്കാരോ ഇല്ലായിരുന്നു. വെറുതെ ഇല്ലാത്ത കാര്യം പറയാതെ. ജെസ്‌നയെ തീവ്രവാദികൾ സിറിയയിലേക്ക് കൊണ്ട് പോയി എന്ന് വാർത്ത കൊടുത്തത് കേരളത്തിൽ ഉള്ള കുറെ ഓൺലൈൻ മീഡിയകൾ ആണ്. ജെസ്‌ന സഞ്ചരിച്ച ശിവ ഗംഗ ബസിൽ തീവ്രവാദസ്വഭാവം ഉള്ള ആൾക്കാർ ഉണ്ടായിരുന്നു എന്നൊക്കെ നിരവധി വാർത്തകൾ അന്ന് പ്രചരിച്ചിരുന്നു. എന്തിന് സിബിഐ പറഞ്ഞു എന്ന് വരെ പത്രത്തിൽ വാർത്ത വന്നത് ആണ്. പിന്നീട് പോലീസ് തന്നെ അതൊക്കെ നിഷേധിച്ചത് ആണ്..ജെസ്‌നയെ കാണാതെ ആകുന്ന സമയത്തു കേരളത്തിൽ ഒരു ക്രിസ്ത്യൻ പോലും ക്രിസംഘി ആയിട്ട് ഇല്ലായിരുന്നു..
      Edit: താഴെ വന്ന മറുപടിക്ക് റിപ്ലൈ അവിടെ എഴുതിയിട്ട് മാഞ്ഞു പോകുന്നത് കൊണ്ടാണ് ഇവിടെ പറയുന്നത്. 2018 ഇൽ ജെസ്‌നയെ കാണാതെ ആയ ശേഷം എല്ലാ ചാനലുകളിലും ക്രിസ്ത്യാനികൾ ജെസ്‌ന സിറിയയിൽ ആണെന്ന് പ്രചരിപ്പിച്ചു എന്നാണ് പറയുന്നത്..കാണാതായ ശേഷം ഇവിടെ ഉള്ള ക്രിസ്ത്യാനികൾ ആരും ഒരു ചാനലിലും ഒന്നും പ്രചരിപ്പിച്ചിട്ടില്ല. ജെസ്‌ന സിറിയ യിൽ ആണെന്ന് ബാംഗ്ലൂരിൽ ആണെന്ന് ഒക്കെ പറഞ്ഞത് ഇവിടെ ഉള്ള കുറെ ഓൺലൈൻ മീഡിയ ആണ്.അതൊക്കെ യൂട്യൂബിൽ സെർച്ച്‌ ചെയ്‌താൽ അറിയാം ഏതൊക്കെ മാധ്യമങ്ങൾ ആണെന്നും ആരൊക്കെ ആണ് അങ്ങനെ പറഞ്ഞത് എന്നും .2018 കാലത്ത് ഒന്നും ഇവിടെ ഒരു മതക്കാരും തമ്മിൽ യാതൊരു വർഗീയതയും ഇല്ലായിരുന്നു..

    • @jeromvava
      @jeromvava 8 месяцев назад

      ഇപ്പോൾ ക്രീ മാക്രി കൾ
      ഉണ്ടല്ലോ

    • @mariyammaliyakkal9719
      @mariyammaliyakkal9719 8 месяцев назад

      @@Sharika793 കാണാതായ ശേഷം എല്ലാ ചാനലിലും പ്രചരിപ്പിച്ചു.... അവർക്കറിയാം കൊന്നതാണെന്നു....
      കിണറിലോ septic ടാങ്കിലോ കാണും

    • @Sharika793
      @Sharika793 8 месяцев назад

      @@mariyammaliyakkal9719 ഏത് ചാനലിൽ ആണ് പ്രചരിപ്പിച്ചത്.. എന്റെ പൊന്ന് ചേച്ചി. ഇവിടെ കേരളത്തിൽ ഉള്ള ഒരു ചാനലിലും ഒരു ക്രിസ്ത്യാനികളും ജെസ്‌ന കേസിൽ അങ്ങനെ പ്രചരണം നടത്തിയിട്ടില്ല. കേരളത്തിൽ ഉള്ള കുറെ ഓൺലൈൻ മീഡിയ ആണ് അതൊക്കെ പറഞ്ഞത്. സംശയം ഉണ്ടെങ്കിൽ നിങ്ങൾ യൂട്യൂബിൽ സെർച്ച്‌ ചെയ്തു നോക്ക്. ഏറ്റവും അധികം അങ്ങനെ പറഞ്ഞത് നിങ്ങടെ മതത്തിൽ ഉണ്ടായിരുന്ന ജാമിത ടീച്ചർ എന്ന ഒരാൾ ആണ്.. അന്ന് ഒന്നും ഒരു ക്രിസ്ത്യൻ ആൾക്കാരും മീഡിയയിലൂടെ കാണാതെ ആയി കഴിഞ്ഞു മുസ്ലിങ്ങൾ പിടിച്ചു സിറിയയിൽ കൊണ്ട് പോയി എന്ന് പറഞ്ഞിട്ടില്ല. 2018 സമയത്തു ഒന്നും കേരളത്തിൽ ഉള്ള ഒരാൾ പോലും വർഗീയത പറയാത്ത സമയം ആയിരുന്നു അത്.പിന്നെ അവർക്കറിയാം എന്ന് നിങ്ങൾ പറയുന്നു. നിങ്ങൾ കണ്ടോ പ്രതി ആരാണ് എന്ന്. പിന്നെ എങ്ങനെ ആണ് അവർക്ക് അറിയാം എന്ന് പറയുന്നത്.

    • @Sharika793
      @Sharika793 8 месяцев назад

      @@mariyammaliyakkal9719ബഹുമാനപെട്ട മറിയം മാഡം,ഏത് ചാനലിൽ ആര് പ്രചരിപ്പിച്ചു എന്നാണ് മാഡം ഈ പറയുന്നത്.. ബഹുമാനപെട്ട മാഡം താങ്കൾ പറയുന്നത് പോലെ ജെസ്‌നയെ കാണാതെ ആകുന്ന സമയത്തു കാണാതെ ആയി കഴിഞ്ഞു കേരളത്തിൽ ഉള്ള ഒരു ക്രിസ്ത്യാനീ പോലും അങ്ങനെ ഒരു ചാനലിലൂടെയും പറഞ്ഞിട്ടില്ല. അതൊക്കെ പറഞ്ഞത് ഇവിടെ ഉള്ള കുറെ ഓൺലൈൻ മീഡിയ ആണ്. ബാംഗ്ലൂരിൽ പോയി സിറിയ യിൽ പോയി എന്നൊക്കെ.. സംശയം ഉണ്ടെങ്കിൽ യൂട്യൂബിൽ സെർച്ച്‌ ചെയ്തു നോക്കിയാൽ മതി..അന്ന് ഒന്നും കേരളത്തിൽ ആരും വർഗീയത പറയാത്ത കാലം ആയിരുന്നു ജെസ്‌നയെ കാണാതെ ആകുന്ന സമയം ഒക്കെ.
      ..ഏറ്റവും കൂടുതൽ അങ്ങനെ പ്രചരിപ്പിച്ചത് മാഡത്തിന്റെ മതക്കാരി ആയിരുന്ന ജാമിത ടീച്ചർ എന്നൊരു ആൾ ആണ്..പിന്നെ മാഡം പറയുന്നു ഇവിടെ ഉള്ള ക്രിസ്ത്യാനികൾക്ക് അറിയാം എന്ന്.. കിണറ്റിലോ സെപ്റ്റിക് ടാങ്ങിലോ കാണും എന്ന്. ഇതൊക്കെ മാഡത്തിന് എങ്ങനെ അറിയാം..അവളെ എങ്ങനെ ആണ് കൊന്നത് എന്നൊക്കെ

  • @priyag1901
    @priyag1901 9 месяцев назад +5

    Thirodhanam ennu veendum veendum pareyunnu..adhu orapicho??

  • @loransorajan5744
    @loransorajan5744 8 месяцев назад +3

    Nallavanayi jeevikkunnaverkku kalikalam..

  • @mollysabraham835
    @mollysabraham835 8 месяцев назад +3

    As the case is with cbi, pls dont reveal all to any channel.

  • @daisyjacquiline2579
    @daisyjacquiline2579 8 месяцев назад +2

    😢

  • @harish60944
    @harish60944 8 месяцев назад +2

    avararum Anne Vilychittilla , Remarked this statement

  • @vinodkayamkulam7005
    @vinodkayamkulam7005 8 месяцев назад +4

    സാറിന് ഇതിന് പിന്നിലുള്ള വ്യക്തിയെ അറിയാമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ട് അവർ ആ വ്യക്തിയിലേക്ക് അന്വേഷണം നടത്തുന്നില്ലേ?? അത്രയ്ക്കും ആർക്കും തൊടാൻ കഴിയാത്ത വ്യക്തിയാണോ അവൻ. നിയമത്തിന് അവനെ ഒന്നും ചെയ്യാൻ പറ്റില്ലേ സാറിന് ചെയ്യാൻ പറ്റും. ആ നരാധമനെ ഈ ഭൂമിയിൽ നിന്നും തുടച്ച് നീക്കാൻ.

  • @ST-qz8sj
    @ST-qz8sj 8 месяцев назад +2

    If same CBI officers coming for investigation their is no hope

    • @LissySaju-i7j
      @LissySaju-i7j 6 месяцев назад

      Appan kripasanathil andukondu pokunnilla❤

  • @renukamohan2169
    @renukamohan2169 8 месяцев назад +3

    Njan oru. Spanam kandu oru cheriya palli avida. Jasnaya kuzhichu mudunnathu annu njan abudabiyil aayirunnu. Kothamamglam aduthu orucheriyapali.cheriyapalli muppil. Semithaeriyuda.thammadi kuzhiadikkunna. Bhagathinu kuzhichu mudiyathayi. Kandathu. Oru. sopanam.

  • @littinymanuel2534
    @littinymanuel2534 8 месяцев назад +2

    Ee case theliyum .. satyam purath verum.

  • @valsammavalsamma3713
    @valsammavalsamma3713 9 месяцев назад +1

    🌺🙏🌺🌺🌺🌺

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 9 месяцев назад +3

    ജസ്‌നയെ / ബോഡിയെ കിട്ടാതെ കൊല ആകുമോ?

  • @snowleopard4941
    @snowleopard4941 8 месяцев назад

    May 24 ...evidences evidences?

  • @rosedeparai5906
    @rosedeparai5906 8 месяцев назад +1

    Truth will win

  • @prasobhsankar9443
    @prasobhsankar9443 7 месяцев назад

    നിങ്ങൾ കാണിക്കുന്ന cctv വിഷുൽസ് last ആണേൽ,അതിൽ കാണുന്ന കുട്ടി ഹെവി ആയിട്ടുള്ള ബാഗും കൊണ്ടാണ് നടക്കുന്നത്.അടുത്തുള്ള ബന്ധുവീട്ടിൽ പോകാൻ എന്തായാലും ഇത്രയും സാധനങ്ങൾ എടുക്കില്ല.ഉറപ്പാണ് എന്തോ പ്ലാൻ ചെയ്താണ് വീട്ടിൽ നിന്നും ഇറങ്ങിയത്

  • @SunilKumar-f5h
    @SunilKumar-f5h 5 месяцев назад

    Eyyal....paraunnate....visvasayogamalla....

  • @MyDreams-SimiAnu
    @MyDreams-SimiAnu 8 месяцев назад

    വിവരം ഇല്ലാത്ത കോറെ എണ്ണം ... ഈ മനുഷ്യനെ സംശയിക്കുന്നു .. ഈ മനുഷ്യൻ തെറ്റ് ചെയ്തെങ്കിൽ cbi അടച്ച കേസ് വീണ്ടും തുറക്കാൻ ഇദ്ദേഹം മുന്നിട്ട് ഇറങുമോ?

  • @ahmedkoya1965
    @ahmedkoya1965 8 месяцев назад +3

    Aalukale aakamshayil mulmunayil nirthunna Aalukale pambara viddikalakkunna interview❤