ചാർജറിന്റെകേബിൾ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിച്ചു,മുഖത്ത് മർദ്ദനമേറ്റു; നവവധു നേരിട്ടത് ക്രൂരപീഡനം

Поделиться
HTML-код
  • Опубликовано: 13 май 2024
  • ചാർജറിന്റെ കേബിൾ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിച്ചു, മുഖത്ത് മർദ്ദനമേറ്റു; നവവധു നേരിട്ടത് ക്രൂരപീഡനം
    pantheerankavu dowry assault
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 1,3 тыс.

  • @joseal9154
    @joseal9154 28 дней назад +1007

    നാണമില്ലേ പെണ്ണിന്റെ വീട്ടിൽ നിന്ന് കാശു മേടിച്ചു നക്കാൻ. ഇതിലും നല്ലത് തോർത്തു വിരിച്ചു കുടുംബത്തോടെ തെണ്ടുന്ന ത് ആണ്. ഇനിയെങ്കിലും പെൺ വീട്ടുകാർ സ്ത്രീ ദാനം കൊടുക്കരുത്. ഇനി വേണം എന്ന് പറഞ്ഞാൽ ചെക്കൻ ഞങ്ങളുടെ വീട്ടിൽ നിൽക്കണം എന്ന് പറയുക. നമ്മൾ പൈസ കൊടുത്ത് ഒരു സാധനം മേടിക്കുമ്പോൾ നമ്മുടെ വീട്ടിൽ അല്ലെ ഇരിക്കേണ്ടത് 😃

    • @vimalvk5039
      @vimalvk5039 28 дней назад +26

      😂 അതെ

    • @nandanarpillai9455
      @nandanarpillai9455 28 дней назад +20

      👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

    • @hashimhashmi5151
      @hashimhashmi5151 28 дней назад

      Cherukkante kazhuthil oru kayaru ketti chanthayil kondu poyi nirthunnatha nallath.

    • @rinuthomas5456
      @rinuthomas5456 28 дней назад +10

      Correct

    • @jasim398
      @jasim398 28 дней назад +2

      Angottu kodukamennu paraju pattichayirikkum.....😊😊

  • @manjugr7246
    @manjugr7246 28 дней назад +1627

    എന്തു പ്രശ്നം വന്നാലും പെൺകുട്ടികൾ വീട്ടുകാരോട് പറയില്ല. എന്തിനാണ് ഇങ്ങനെ ഒരു ഭർത്താവ്.

    • @vasavadhatta
      @vasavadhatta 28 дней назад +124

      പറഞ്ഞ എന്നെ എന്റെ വീട്ടുകാർ തള്ളി പറഞ്ഞു
      പറയാത്ത തടോ നല്ലത് ചാവുന്നത് അതിലും അന്തസ്സ് ഉണ്ടെടോ

    • @hakeem0341
      @hakeem0341 28 дней назад +85

      ഒരേയൊരു ജീവിതമാണ്..സഹിച്ചും പൊറുത്തും നിൽക്കേണ്ട ആവശ്യമില്ല..വീട്ടുകാരുടെ സപ്പോർട്ട് ഇല്ലെങ്കിൽ പോലും സ്വന്തം ജീവിതം വെറുതെ കളയരുത്..

    • @runwinter..0202
      @runwinter..0202 28 дней назад +18

      sathyam

    • @aarshamohandas2499
      @aarshamohandas2499 28 дней назад +9

      Swantham manas sherinn tonnuna decision eduth munbilott povuka

    • @nehakarthika4254
      @nehakarthika4254 28 дней назад +22

      ​@@vasavadhattaനമ്മൾ പിന്നെ അവർക്കു ഒഴിയാബാധ ആണ്

  • @abdulnazar4747
    @abdulnazar4747 28 дней назад +284

    ഈ അമ്മയ്ക്ക് ഒരു കുതിര പവൻ കൊടുക്കണം സങ്കടം ഉണ്ട് എന്നലും മോളുടെ ജീവൻ തിരിച്ചു കിട്ടി😢😢😢😢😢😢 ഭാഗ്യം😢 ഒരിക്കലും വിഷമിക്കരുത് മോളെ നല്ല ഒരു ജീവിതം കിട്ടട്ടെ നല്ലത് കിട്ടും😢😢 ഞാനും ഒരു മോളുടെ ഉപ്പയാണ് എൻ്റെ മോളുടെ വിവാഹം കഴിഞ്ഞിട്ട് 14 വർഷം കഴിഞ്ഞു ഒരു കുഴപ്പവുമില്ല മോൾ ഒരിക്കലും കഴിഞ്ഞത് ഓർത്ത് വിഷമിക്കരുത് എല്ലാം നല്ലതിനണ് എന്ന് മാത്രം ചിന്തിക്കുക ഞങ്ങൾ എല്ലാവരും കൂടെയുണ്ട് വിഷമിക്കരുത്🥰🥰

  • @ragsvlogs475
    @ragsvlogs475 28 дней назад +331

    നീതി നടപക്കേണ്ട നിയമപാലകർ ഇതിനു കൂട്ട് നിന്നിട്ടുണ്ടെങ്കിൽ ഉറപ്പായിട്ടും അവർക്കും അർഹിക്കുന്ന ശിക്ഷ കൊടുത്തേ പറ്റു... അവനെയും അവന്റെ അമ്മയെയും വെറുത വിടരുത് 🙏🙏🙏🙏 നിയമമേ കണ്ണ് തുറക്ക്.... അർഹിച്ച ശിക്ഷ നൽകു

    • @kabeerkalathil9221
      @kabeerkalathil9221 28 дней назад

      👍👍👍💪

    • @vavavava6057
      @vavavava6057 28 дней назад +7

      പോലീസ് 95%അങ്ങനെ ഒക്കെയാ നമ്മൾ എന്തെല്ലാം news കാണുന്നു

    • @AnilKumar-iu5rb
      @AnilKumar-iu5rb 28 дней назад +4

      ......... ലെ നീതിന്യായ വ്യവസ്ഥ യാണ് ഇവിടെയുള്ളത്

    • @NothingUnpossible
      @NothingUnpossible 28 дней назад

      ​@@AnilKumar-iu5rbevide neethi alla niyamam aannu nadakkunnath kodathiyil sathyam alla kazhivulla vakeel aannu jayikunnath

    • @CloudBeatslive
      @CloudBeatslive 27 дней назад

      Sir, this is not Gulf, nothing is going to change here....

  • @navithavijith7263
    @navithavijith7263 28 дней назад +343

    മരിച്ചു പോകേണ്ട കുഞ്ഞായിരുന്നു. രക്ഷപെട്ടു 🙄 എന്തൊരു മോശം ആളുകൾ ആണ് ചുറ്റിലും

  • @ShyniRahul-oj4wo
    @ShyniRahul-oj4wo 28 дней назад +483

    എന്റെ പൊന്ന് മോളെ ഇനി എത്ര സ്നേഹത്തിൽ വന്നു വിളിച്ചാലും അവന്റ കൂടെ പോവരുതേ അവനും അവന്റ വീട്ടു കാരും പണത്തെ ആണ് സ്നേഹിക്കുന്നത് അത് കൊണ്ട് ഇനി എത്ര മാപ്പ് പറഞ്ഞു വിളിച്ചാലും ആ ചെകുത്താന്റെ സന്തതി യുടെ കൂടെ പോവല്ലേ 🙏🏼

    • @Justin-li5kj
      @Justin-li5kj 28 дней назад +16

      കറക്റ്റ് ഇവനെ പോലുള്ളവർ ഒരിക്കലും നന്നാവില്ല

    • @joymuhammed9103
      @joymuhammed9103 28 дней назад +2

      Athe

    • @user-ob4io6bk8v
      @user-ob4io6bk8v 28 дней назад +8

      പോകരുത്,, ഇനി പോയാൽ അവൻ കൊല്ലും,, അവൻ കൂടിയ മാനസികം ആണ്, ബൈപോളർ വിത്ത്‌ schizophrenia, 🌹🙏

    • @komalakomala9446
      @komalakomala9446 27 дней назад

      സ്ത്രീധനം ചോദിക്കുന്നവർക്ക് പെൺകുട്ടികളെ വിവാഹം കഴിച്ചു കൊടുക്കരുത്

  • @sarayu_02
    @sarayu_02 28 дней назад +520

    അമ്മേ... നിങ്ങൾക്കും തെറ്റു പറ്റിയിട്ടുണ്ട്... ഒരിക്കലും മകൾക്കു ഇത്ര സ്വർണം തരാം എന്ന് നിങ്ങൾ പറയരുത്... നിങ്ങൾക്ക് എന്തെങ്കിലും കൊടുക്കുവാൻ plan ഉണ്ടെങ്കിൽ മകൾക്കാണ് കൊടുക്കുന്നത്... ദയവായി ആരും ഇനിയെങ്കിലും സ്വർണം വാങ്ങി കൊടുക്കാതിരിക്കു... വിദ്യാഭ്യാസം ചെയ്യിപ്പിച്ചു ഇരു ജോലി ചെയ്ത് ജീവിക്കാൻ ആണ് നിങ്ങൾ മക്കളെ പ്രാപ്തർ ആക്കേണ്ടത്... മകളുടെ കല്യാണം അല്ല സ്വപ്നം കാണേണ്ടത്.. പകരം മകൾ ജോലി ചെയ്ത് ജീവിക്കുന്നതാകണം ഓരോ മാതാപിതാക്കളുടെയും സ്വപ്നം.

    • @kkbenazir3854
      @kkbenazir3854 28 дней назад +4

      Good 👍

    • @thanks5729
      @thanks5729 28 дней назад +3

      athaanu . corect

    • @peaceforeveryone967
      @peaceforeveryone967 28 дней назад +2

      Exactly.

    • @user-uq5or5zo3y
      @user-uq5or5zo3y 27 дней назад +3

      ഈ കുട്ടിക്ക് ജോലിയൊക്കെ ഉണ്ടല്ലോ എന്നിട്ട് ആണ് ഇങ്ങനെ

    • @soorajaraj
      @soorajaraj 27 дней назад +4

      ഇന്ന് കല്യാണത്തിന് സ്ത്രീ ധനമായി സ്വർണം കൊടുക്കുന്നത് വരൻ്റെ വീട്ടുകാരുടെ ആവശ്യം മാത്രം എല്ലാ വധുവിൻ്റെ വീട്ടുകാരുടെ സ്റ്റാറ്റസ് കൂടി ആയിട്ടാണ്....

  • @rahulshashidharan9915
    @rahulshashidharan9915 28 дней назад +236

    ഹാഷ്മി ഇത് വിട്ടുകൊടുക്കരുത് നിങ്ങൾ. വിസ്മയ പോയപ്പോ എല്ലാവരും എന്താ പറഞ്ഞെ ആ കുട്ടിക്ക് വീട്ടിൽ പറയാരുന്നു അല്ലെങ്കിൽ ഇവിടെ നീയമം ഇല്ലേ പോലീസ് ഇല്ലേ എന്നൊക്കെ അല്ലേ എന്നിട്ട് ഇപ്പോൾ പറയാൻ ചെന്നവരുടെ അവസ്ഥ നോക്ക്. ആ പോലീസ് കാരെ ആണ്‌ അദ്യം ശിക്ഷിക്കണ്ടത്. ഈ കേസ് നിങ്ങൾ പിന്തുടരണം ഹാഷ്മി പ്ലീസ് 🙏 കാല് പിടിച്ചു പറയുകയാണ് പ്ലീസ്. ആ കുട്ടി മരിച്ചില്ലല്ലോ എന്നോർത്ത് ഈ കേസ് വിടരുത് പ്ലീസ് 🙏

  • @muneermehdisulthanmehdisul8384
    @muneermehdisulthanmehdisul8384 28 дней назад +302

    കരയരുത് അമ്മേ.. നിങ്ങളാണ് ഹീറോസ്..
    നല്ല തീരുമാനം. അവനെ ശിക്ഷിക്കാണം.. 👍

  • @dileepkollara685
    @dileepkollara685 28 дней назад +877

    ഒരു കർണാവ്ശാലും പെൺ കുട്ടി തിരിച്ചു വിടരുത്

    • @sherlyphilip9199
      @sherlyphilip9199 28 дней назад +5

      Pogalle

    • @sarisboutique
      @sarisboutique 28 дней назад +4

      Yes .orikalum povarudu

    • @saleemparammal
      @saleemparammal 28 дней назад +11

      ഇതൊക്കെ കോമ്പ്രമൈസ് ചെയ്ത് കേസും പിൻവലിച്ച് അവർ വീണ്ടും നരകത്തിലേക്ക് വിടാതിരുന്നാൽ മതിയായിരുന്നു.കാരണം ജർമ്മനിയാണ് താരം.

    • @ancythomas5508
      @ancythomas5508 26 дней назад +2

      Own parents are pushing to this type of family

    • @Dadsgirl1111
      @Dadsgirl1111 26 дней назад +1

      Ys.. Avane ini trust cheyyallu. Phyco aan. Ini angoott povallu

  • @farh5808
    @farh5808 28 дней назад +326

    അവന്റെ കയ്യിൽ നിന്നും കല്ല്യാണത്തിന് ചിലവായ എല്ലാ ചിലവുകളും തിരിച്ചുവാങികണം😂

    • @joe3465
      @joe3465 28 дней назад +18

      അത് മതിയോ . ആ പെണ്കുട്ടിക്ക് മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ലേ .10 കോടിഎങ്കിലും compensation മേടിക്കണം . ആജീവനാന്ത്യം അവൻ ജയിലിലുമാവണം

    • @DI-ke3bg
      @DI-ke3bg 28 дней назад +8

      അവന്റെ കിടുങ്ങാമണി കൂടെ ഉടച്ചു കളയണം.. ഇനി മേലിൽ സ്ത്രീ ധനം ചോദിക്കല്...

  • @juwelbabyuk8806
    @juwelbabyuk8806 28 дней назад +95

    സ്ത്രീധനം ചോദിച്ചപ്പോൾ തന്നെ ഈ ബന്ധം വേണ്ട എന്നു വിചാരിക്കണം ആയിരുന്നു പെണ്ണ് വീട്ടുകാർ കേരളത്തിൽ സ്ത്രീധനം കൊടുക്കുന്നത് വലിയ അഭിമാനം ആയിട്ട് ആണ് കാണുന്നത്

  • @ajayanpk9736
    @ajayanpk9736 28 дней назад +310

    ധൃതി പിടിച്ച് ആരും വിവാഹം കഴിപ്പിക്കരുത്. ജീവിതം ജീവിച്ചു തന്നെ തീർക്കട്ടെ...

    • @eifel716
      @eifel716 28 дней назад

      Venda vachondirunnu pandaaram adakkikoo kelaviyayittu jeevitham ondakkikoduthal mathi

  • @user-js2md8dx8e
    @user-js2md8dx8e 28 дней назад +313

    രക്ഷിതാക്കളുടെ സമയോചിതമായ ഇടപെടൽ, പെണ്ണിന്റെ ജീവിതം നശിപ്പിച്ചതിനു അവനു കടുത്ത ശിക്ഷ നൽകണം.

  • @johnkj807
    @johnkj807 28 дней назад +65

    എല്ലായിടത്തും പ്രശ്നത്തിന്റെ പ്രധാനകാരണം അമ്മായിയാമ്മമാർ മാത്രമാണ്. അതേപോലെ തന്നെ സ്ത്രി ധനം ആവശ്യപ്പെടുന്ന ഇവനെ പോലുള്ളവനെ യും അവന്റെ കുടുംബത്തെയും സമൂഹത്തിൽനിന്നും ഒറ്റപ്പെടുത്തണം, ആ കുടുമ്പത്തോട് ഒരു സഹകരണവും പാടില്ല . അതോടൊപ്പം നിയമപരമായും നേരിടുക.

    • @winja2.0
      @winja2.0 21 день назад +1

      ഇതൊക്കെ പെൺകുട്ടി ഉറങ്ങി കിടന്ന പോൾ ആണു സംഭവിച്ചത്, പാവം..

  • @Helenofsparta
    @Helenofsparta 28 дней назад +18

    Avaru vannu sthreedanam chothichappo thanne ozhivakki vidanamayirunnu allathe njangale kondu pattunnath tharam enn alla parayendiyirunnath...eni sthreedanam vaangiyavarodum vaanganirikunnavarodum parayanullath "chathude...valla panikkum podey"🙌eni ullath Poole pattunnath Poole sthreedanam kodukkan nilkunnavarod "onnum parayanilla"🙌Guys Get a Job be financially independent 🙏

  • @dileepkollara685
    @dileepkollara685 28 дней назад +371

    ആ ഓഫീസർ ഒരു കാരണ വശാലും വെറുതെ വിടരുത് ആ മാന്യ വ്യക്തിയെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക

    • @shafeeqshafeeq8727
      @shafeeqshafeeq8727 28 дней назад +3

      Yassssse

    • @samjo435
      @samjo435 28 дней назад +4

      Manyano......themmadi aavanavan,,,avane pothire thallanam mairane

  • @user-ov7vi3ge7j
    @user-ov7vi3ge7j 28 дней назад +320

    ആ പ്രാന്തനെയും അമ്മച്ചിയേയും വെറുതെ വിടരുത്

  • @ameenkyffffff3dgjiinnbsrgbvddy
    @ameenkyffffff3dgjiinnbsrgbvddy 28 дней назад +85

    വിസ്മയ ഇന്നും ഒരു നോവാണ്

  • @user-ou6tt2ee7w
    @user-ou6tt2ee7w 28 дней назад +345

    ജർമനിയിൽ പോയി മയക്കുമരുന്ന് അടിച്ചിട്ട് വന്നിട്ട് അവന്റെ അഹങ്കാരം.. ഇനി അവൻ ജർമ്മനി കാണരുത്.. അവന്റെ വീട്ടുകാരും അകത്തുപോകണം

    • @lathikanagarajan7896
      @lathikanagarajan7896 28 дней назад +7

      Avanu avide family kanum...
      Atha ee penkuttiyude vils Avan manasilakanjathu

    • @eifel716
      @eifel716 28 дней назад +1

      Penkuttiyude thanthem thallem Germany Canada nnu kettapazhe chaadi atha karyam ippo nattil manyamaya Jolie olla nalla character olla payyanmaree penpillerkuumm thallamarkkum venda

    • @Aug-ej3ot
      @Aug-ej3ot 28 дней назад +25

      ശെരിക്കും German Consulate ലും പെൺകുട്ടിയുടെ വീട്ടുകാര് ഇൻഫോം ചെയ്യേണ്ടതാണ്..അല്ലെങ്കിൽ അവൻ സ്വാധിനിച്ചു ഇവിടെ എത്തും. ഞാനും ജർമ്മനി യിൽ ആണ് താമസിക്കുന്നത്.

    • @kuriankk1666
      @kuriankk1666 28 дней назад

      Eveda

    • @BigBossMalayalam23
      @BigBossMalayalam23 27 дней назад +2

      Comment cheytha alkare..aa payyan parayan ullathu koode kelkanamm. .

  • @selvaranirani6372
    @selvaranirani6372 28 дней назад +105

    അവന്റെ കൂട്ടുകാരൻ എന്തിനാണ് അവന്റെ വീട്ടിൽ താമസിക്കുന്നത്... ഇന്നത്തെ കാലമാണ്... വേറെ ചിന്തിക്കേണ്ടിയിരിക്കുന്നു...പാവം പെൺകുട്ടി, അവൻ കാശ്ശിനുവേണ്ടി മാത്രം ഈ പെൺകുട്ടി..

    • @leelammapanicker3848
      @leelammapanicker3848 24 дня назад +1

      Some people will not beat, but verbal abuse will be there .

  • @user-ly1jy6hq7r
    @user-ly1jy6hq7r 28 дней назад +129

    ഭാഗ്യം അവർക്കു കുഞ്ഞിനെ തിരിച്ചു കിട്ടിയത് ഇങ്ങനെ ഉള്ള സൈക്കോ കളുടെ കൈയിൽ കിട്ടിയാൽ തിരിച്ചു കിട്ടിയത് ഭാഗ്യം വീട്ടുകാരുടെ തത്സമയം ഇടപെടൽ കാത്തു

  • @usmankadu1095
    @usmankadu1095 28 дней назад +216

    ഈ കുട്ടിയുടെ സംശാരം കേട്ടാൽ തന്നെ മനസിലാകും മാന്യമായ സത്യസന്ധമായ കുട്ടിയാണ് എന്ന്

    • @tcltv-ei2eu
      @tcltv-ei2eu 28 дней назад

      yes, paavam kutti

    • @KarthikaSree-hr7fr
      @KarthikaSree-hr7fr 28 дней назад

      Yes

    • @vipulragnor8095
      @vipulragnor8095 26 дней назад +3

      Onnum parayaanavilla😂, 90% 10%, 10% doubt venam

    • @rajeevnr2716
      @rajeevnr2716 25 дней назад +7

      എനിക്ക് തോന്നുന്നില്ല.. ഈ കുട്ടി കുറച്ചൊക്കെയും സ്വയം ഉണ്ടാക്കിയ കഥ പോലുണ്ട്..

  • @sabithachandroo9770
    @sabithachandroo9770 28 дней назад +37

    മിടുക്കി 👌 ഇത്രയും നല്ല അമ്മയും അച്ഛനും കുട്ടിക്ക് കിട്ടിയത് മഹാഭാഗ്യം 🙏🙏🙏 ബാധ്യത യാവും എന്ന് കണ്ട് കോംപ്രമൈസ് ചെയ്യാൻ പറഞ്ഞില്ലല്ലോ 🌹🙌

  • @rajileshbabu3546
    @rajileshbabu3546 28 дней назад +157

    ഇങ്ങനെ സംഭവിച്ചു എങ്കിൽ തീർച്ചയായും ആ ചെറുക്കന് കല്യാണത്തിന് അർഹതയില്ല. അതുപോലെ അവന്റെ അമ്മയെ 'അമ്മ' എന്ന് പറയാൻ അർഹതയില്ല

  • @jomonp4953
    @jomonp4953 28 дней назад +89

    If she places a complaint in his company in Germany, they will ask him to get PCC and he will never get it since it is connected with crime register in india... It will be his end in Germany

  • @joseal9154
    @joseal9154 28 дней назад +97

    പെൺകുട്ടികൾ ദയവ് ചെയ്തു കല്യാണം കഴിക്കരുത്. സ്വന്തം ആയി ഒരു ജോലി സമ്പാദിക്കു. പെൺകുട്ടികൾ വളർന്നു വരുമ്പോൾ ഒരു ബാരമായി തോന്നി ദയവ് ചെയ്തു വീട്ടുകാർ കെട്ടിച് വിടല്ലേ 🙏🏻

    • @eifel716
      @eifel716 27 дней назад +3

      Best kandethall thalakku valla prashnavum ondo😂

  • @sindhukrishnakumar6021
    @sindhukrishnakumar6021 28 дней назад +158

    ഒരു മകനെ മനുഷ്യത്വമില്ലാതെ വളർത്തിയ അമ്മയ്ക്കാണ് ഇതിന്റെ പകുതിയിലധികം ഉത്തരവാദിത്വം. മകനെ മനുഷ്യനാക്കിയില്ല engineer ആക്കി.

    • @ashnaroy8923
      @ashnaroy8923 28 дней назад +2

      Appanum

    • @AnjuKF-rx5uo
      @AnjuKF-rx5uo 28 дней назад +3

      95%ammayannu sreekku shathruu sree aannu

    • @ashnaroy8923
      @ashnaroy8923 28 дней назад +2

      @@AnjuKF-rx5uo atharo paranjha kalavan.
      Ellam ee patriarchy system padipicha valiya nunkal an... Sthree alla shatru.. Society an

    • @Melancholymadness62
      @Melancholymadness62 27 дней назад

      ​@@ashnaroy8923അമ്മായിയമ്മ, നാത്തൂൻ പോര് ഓക്കേ ഒരു കാലത്ത് ഇവരെ പോലെ ഒരു കുടുംബത്തിൽ കാലു വച്ചവർ തന്നെയാണ് ചെയ്യുന്നത്. എന്തിന്, സ്ത്രീധനം പോലും പെൺ വീട്ടുകാരോട് ചോദിക്കുന്നത് മിക്ക കേസുകളിലും അമ്മയിയമ്മയാണ്(സ്ത്രീ), mommy prince ആയ മോനെ എല്ലാരും കുറ്റം പറയും, പക്ഷെ അതിന് പിന്നിലും ഒരു സ്ത്രീയാണ് ഉള്ളതെന്ന് മനസിലാക്കാൻ ആരിക്കും കഴിയാറില്ല. ജനിച്ചു വളരുന്ന ആൺകുട്ടികളെ വേണ്ടുന്നതിലും അധികം ലാളിച്ചു വളർത്തി അവരുമായി ഒരു relationship ഉള്ളതുപോലെ വളർത്തുന്ന ചില അമ്മമാർ ഉണ്ട്🙄🤢

    • @anjusraj9814
      @anjusraj9814 25 дней назад

      Patriarchal society should be changed..

  • @prafulkrishna7294
    @prafulkrishna7294 28 дней назад +75

    ഇനിയും ഇത് പോലത്തെ മറ്റവൻ മാര് വരും ഇനിയുള്ള പെൺകുട്ടികൾ കുറച്ച് ബോൾഡ് ആവുക perents suport ഉണ്ടാവുക.

  • @padminimahesh9881
    @padminimahesh9881 28 дней назад +149

    ആ പെൺകുട്ടി രക്ഷപെട്ടു അവനെ
    വെറുതെ വിടരുത്

  • @rashmirinku5797
    @rashmirinku5797 28 дней назад +43

    നല്ല തീരുമാനം, ഇപ്പോൾ നഷ്ടപ്പെട്ടതൊന്നും ഒരു നഷ്ടമല്ലെന്ന് കരുതി മുന്നോട്ടു പോവുക, നല്ലൊരു ജീവിതം അടുത്തുണ്ട്... ചിരിച്ചു സംസാരിക്കാൻ കഴിയുന്ന കൂട്ടുകാരിക്ക്, തീരുമാനങ്ങൾക്കു അഭിനന്ദനങ്ങൾ....

  • @daffodils5154
    @daffodils5154 28 дней назад +34

    ഇത്രയും ദ്രോഹം ചെയ്തിട്ടും വീട്ടുകാർ വന്നപ്പോ അവനെ സപ്പോർട്ട് ചെയ്തു പറഞ്ഞ ഈ കൊച്ചിനെ എന്തോ പറയണം. പാവം ആയി നിന്നാൽ ഇവന്മാരെ പോലെ ഉള്ളവര് മുതലെടുക്കും.

  • @Bkjg56784
    @Bkjg56784 28 дней назад +172

    കോട്ടയത്ത് നിന്ന് വന്ന് കോഴിക്കോട് സെറ്റിലായി ഇവിടെ പറയിപ്പിക്കാനായി ഒരു ദുഷ്ട്ട ജൻമം .. അവനെ വെറുതെ വിടരുത്

    • @vimalvk5039
      @vimalvk5039 28 дней назад +2

      കോഴിക്കോട് പിന്നെ 😂

    • @ss-fp7vz
      @ss-fp7vz 28 дней назад +35

      ഞാനും അതാ ആലോചിച്ചത്. കോഴിക്കോട് കണ്ണൂർ ഭാഗത്തു സ്ത്രീധനം എന്ന ഏർപ്പാട് ഇല്ലാത്തതാണ്. പുറത്തു നിന്ന് വന്നവർ ആയിരിക്കും

    • @sajithakumari8768
      @sajithakumari8768 28 дней назад +17

      അതുതന്നെയാ ഞാനും ഓർത്തത്. നമ്മുടെ കോഴിക്കോടും ഇതുപോലുള്ളവർ ഉണ്ടോയെന്ന്. കോട്ടയംകാർ ആണെന്നറിഞ്ഞില്ല.

    • @user-zk2el7ik1u
      @user-zk2el7ik1u 28 дней назад +8

      @@ss-fp7vz njnum calicut anu njanum alojichu Kozhikode dowry system ella

    • @ntshilnaanil7901
      @ntshilnaanil7901 28 дней назад +3

      ഞാനും കോഴിക്കോട്. Ith chindhikane pattiyilla. Ivar varuthar anenu arinjapol aanu samadhanam aaye

  • @MALABARHISTORY
    @MALABARHISTORY 28 дней назад +74

    *ഏറ്റവും വലിയ സ്ത്രീ വിരുദ്ധത കാണിക്കുന്നത് കൃത്യമായ നടപടിയെടുക്കാത്ത സർക്കാറും പോലീസുമാണ്. സർക്കാറും പോലീസും അക്രമികളെ ഉപദേശിച്ച് നന്നാക്കാനല്ല ഉള്ളത് നടപടിയെടുത്ത് തക്കതായ ശിക്ഷ നൽകാനാണ്...*

  • @loveshore9024
    @loveshore9024 28 дней назад +66

    ഞാൻ വിവാഹിതയായിരുന്നു. ഇപ്പോൾ ഡിവോയ്സ് ആണ്. 2016 ൽ വിവാഹം കഴിഞ്ഞു. 2020- ൽ ഡിവോയ്സ് ആയി. ഞാനും 4 വർഷം കൊണ്ട് കുറെ അനുഭവിച്ചതാണ്.

    • @hamdanabdulla4935
      @hamdanabdulla4935 28 дней назад +7

      Thangal jeevithathil idtha etavum nalla therumanam orupad anugrangal undavatei munnot❤

    • @mt-tl6vg
      @mt-tl6vg 28 дней назад +2

      brave decision dear, 🙏

    • @nikhilgopi6348
      @nikhilgopi6348 28 дней назад +1

      Nannayi poyi, umbiko

    • @mohamedaydinmohamedismail3658
      @mohamedaydinmohamedismail3658 28 дней назад +1

      Rakshappettu enne paraye

    • @salimk2690
      @salimk2690 24 дня назад

      വിവാഹത്തിനുശേഷം നാലുവർഷംകൊണ്ട് ഭർത്താവിൽ നിന്നും.
      കുറെ ദുരന്തങ്ങൾ ഏറ്റുവാങ്ങി എന്ന് കമന്റ് കണ്ടു.
      അതിന് കാരണക്കാരായവരെ.
      നിങ്ങളെപ്പോലുള്ള സഹോദരിമാർ.
      നിയമത്തിന്റെ മുൻപിലും പൊതു സമൂഹത്തിന്റെ മുമ്പിലും. കൊണ്ടുവരണമായിരുന്നു. 🙏

  • @prajithchombala3598
    @prajithchombala3598 28 дней назад +30

    മകളെ ജീവൻ കിട്ടിയതിൽ ദൈവത്തിന് നന്ദി. ഇപ്പോൾത്തന്നെ ഇങ്ങനെയാണെങ്കിൽ ബാക്കിയുള്ള ജീവിതം എങ്ങിനെയിരിക്കും. ഒറ്റയ്ക്കു ജീവിച്ചാലും ശരീരം വേദനിക്കില്ലല്ലോ 😢

  • @sajir4833
    @sajir4833 28 дней назад +61

    എല്ലാ പെൺകുട്ടികളും ശ്രദ്ധിക്കേണ്ട ഒരു കാര്യം കെട്ടിയവൻ ശരിയല്ലെങ്കിൽ ഉടൻതന്നെ വീട്ടുകാരെ അറിയിക്കുക നിയമനടപടി സ്വീകരിക്കുക

    • @Rockstar....
      @Rockstar.... 28 дней назад +5

      എല്ലാ വീട്ടുകാരും ഇതുപോലെ supportive അല്ല ...അതാണ്

    • @gopika4286
      @gopika4286 28 дней назад +1

      ​@Rockstar..supportive allenkil kettaruth or avarde sign oru mudrakadalasil vaguka veetil kayattanam ennu oru karuthalinu..

  • @Reshmi09
    @Reshmi09 28 дней назад +64

    മോൾ ഒരു കാരണവശാലും തിരിച് പോകരുത് അവനെയും അമ്മയെയും വെറുതെ വിടരുത് രണ്ട് ചവിട്ട് കൊടുത്തിട്ട് പോരാൻ മേലായിരുന്നു

  • @roshinisatheesan562
    @roshinisatheesan562 28 дней назад +20

    അഭിനന്ദനങ്ങൾ മോളേ ഇനി മോള് പോകരുത് ട്ടോ ആർത്തി പണ്ടാരങ്ങളാണ് കൊല്ലാൻ മടിക്കില്ല❤

  • @dr.rekhap
    @dr.rekhap 28 дней назад +101

    Arranged marriage ന്റെ കാലം ഒക്കെ കഴിഞ്ഞിരിക്കുന്നു. പണ്ടൊക്കെ വീട്ടുകാരെയും കുട്ടിയെയും കുറിച്ച് അറിയണമെങ്കില്‍ നാട്ടില്‍ ചോദിച്ചാല്‍ മതിയായിരുന്നു, നാട്ടുകാര്‍ പരസ്പരം അറിയാവുന്നവര്‍,പറഞ്ഞു വരുമ്പോള്‍ വീട്ടുകാരും ബന്ധുക്കളും ഒക്കെ ആയി പരിചയക്കാരായി മാറുമായിരുന്നു. എന്നാല്‍ ഇന്ന് നമ്മുടെ അയല്‍ക്കാരെ, വിദേശത്തുള്ള അവരുടെ മക്കളെ ഒക്കെ നമുക്ക് എത്രമാത്രം അറിയാന്‍ ആകുന്നുണ്ട്. പണത്തിന്റെയും പൊങ്ങച്ചത്തിന്റെയും മുഖംമൂടി അഴിച്ചാൽ, ധനത്തോട് ആര്‍ത്തിയും, മനഃസാക്ഷി ഇല്ലാത്തതും, ആയ ചെന്നായ്ക്കള്‍ ഒട്ടേറെയുണ്ട് .
    ശരിയായ തീരുമാനം എടുക്കാന്‍ ഉള്ള maturity ആകുന്ന പ്രായത്തില്‍, maturity ഉള്ള കുട്ടികള്‍ അവരുടെ partners നെ സ്വയം കണ്ടെത്തട്ടെ . അവർ ഇഷ്ടപ്പെടട്ടെ , break up ആവട്ടെ..വേദനയും failures ഉം handle ചെയ്യാന്‍ അവർ പഠിക്കട്ടെ...എന്നിട്ട് ശരിക്ക് മനസ്സിലാക്കിയ ഒരാളുമായി മാത്രം ജീവിതത്തിലേക്ക് കടക്കട്ടെ.
    ഒറ്റ കാഴ്ചയില്‍ വിവാഹം ഉറപ്പിച്ചിട്ട്, പിന്നീട്
    കുട്ടികളുടെ ജീവിതം കൈവിട്ടു പോകുമ്പോള്‍, മക്കളുടെ ജീവിതത്തില്‍ നമ്മള്‍ എടുത്ത തീരുമാനം തെറ്റായി പോയി എന്ന് കുറ്റബോധം തോന്നേണ്ട ഒരു അവസ്ഥയിലൂടെ ആണ്‌ ഇന്ന് പല മാതാപിതാക്കളും കടന്നു പോകുന്നത്. കാലത്തിനു അനുസരിച്ചുള്ള മാറ്റം വേഷത്തിലും ആഹാരത്തിലും , ജീവിതരീതിയിലും കൊണ്ടുവന്നല്ലോ , ചിന്താഗതിയിലും കൂടി കൊണ്ട്‌ വരൂ.

    • @BinduAshok-xk3nl
      @BinduAshok-xk3nl 28 дней назад +2

      Well said .

    • @shra31p97
      @shra31p97 28 дней назад +4

      അപ്പോൾ ഇന്ട്രോവെർട്ട് ആയവർക് പെണ്ണ് കിട്ടില്ല

    • @deeh2525
      @deeh2525 28 дней назад +1

      💯💯💯

    • @juvinjuvin70
      @juvinjuvin70 25 дней назад +2

      Love ആയാലും arranged ആയാലും കണക്കാ........ Love അയൽ പെണ്ണുങ്ങളുടെ torture... Arranged അയാൽ ആണുങ്ങളുടെ torture.... രണ്ടും കണക്കാ

    • @dr.rekhap
      @dr.rekhap 22 дня назад

      @@juvinjuvin70 സര്‍വതും സഹിച്ച് ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കാതെ, കഴിയുന്നത്ര ശ്രമിച്ചിട്ടും ഫലം ഇല്ലെങ്കില്‍ സൗഹൃദത്തോടെ പിരിയുക. അതിൽ വാശിയും വൈരാഗ്യവും തോന്നേണ്ട കാര്യമില്ലല്ലോ. പിന്നെ...നാട്ടുകാരെ ബോധിപ്പിച്ചു ബോധിപ്പിച്ചു എന്നുമെന്നും ജീവിക്കാന്‍ ആവില്ലല്ലോ.

  • @radhakrishnanpm4273
    @radhakrishnanpm4273 28 дней назад +46

    പെൺകുട്ടിയുടെയും രക്ഷകർത്താക്കളുടെയും പരാതിയിൽ അലംഭാവം സ്വീകരിച്ച പോലീസ് അധികാരികൾക്ക് മേലെയും ശക്തമായ നടപടികൾ അത്യാവശ്യമാണ് ഇതിനായി സമൂഹത്തിലെ മാധ്യമങ്ങൾ തന്നെ മുന്നിട്ടിറങ്ങേണ്ടതാണ് ഇക്കാര്യത്തിൽ തെറ്റ് ചെയ്ത ഒരുത്തനെ തന്നെ വെറുതെ വിടാൻ പാടില്ല

    • @jayadevirajpraveen1398
      @jayadevirajpraveen1398 28 дней назад +1

      Yes true.Why you need these kinds of police? May be police Officer Rahul's friend?

  • @user-wr1df4hg6h
    @user-wr1df4hg6h 28 дней назад +60

    ഹാഷ്മി വിനീത നന്നായി ഈ റിപ്പോർട്ടിനു പ്രാധാന്യം നൽകിയതിന് നന്ദി ❤️

  • @rizasanoofa87
    @rizasanoofa87 27 дней назад +6

    ഇതുപോലെ ആവണം എല്ലാ അമ്മമാരും. മകൾക്കു സപ്പോർട്ട് കൊടുത്തു കൂടെ കൂട്ടിയതിന് എത്രയും പെട്ടെന്ന് മോൾക് നീതി കിട്ടട്ടെ

  • @remyakrishnanzvlog2464
    @remyakrishnanzvlog2464 27 дней назад +15

    വീട്ടുകാർക്ക് ഫസ്റ്റ് സല്യൂട്ട്.. സാദാരണ വീട്ടുകാർ പെണ്ണിനെ പറഞ്ഞു മനസിലാക്കും. ഇതൊക്ക ലൈഫ് ൽ ഉണ്ടാകും adjust ചെയ്യൂ എന്നൊക്ക.... അത് പറയാതെ മോൾക് സപ്പോർട്ട് കൊടുത്ത വീട്ടുകാർക്ക് നന്ദി...

  • @CampstayHill
    @CampstayHill 28 дней назад +40

    അവനു തിരിച്ച് അടി കിട്ടില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ടല്ലേ അടിച്ചത്. നല്ല അടി തിരിച്ച് കൊടുക്കണം. പിന്നെ ഇവിടത്തെ നിയമം അവനെ ഒന്നും ചെയ്യില്ല എന്ന ഉറപ്പും അവന് ഉണ്ട്. അവൻ്റെ അമ്മ e കുട്ടിയുടെ കണ്ണീർ നു അനുഭവിക്കും.

  • @indirasreejith
    @indirasreejith 28 дней назад +49

    പെണ്മക്കളെ ചേർത്തുപിടിക്കേണ്ടത് വിവാഹശേഷമാണെന്ന് തോന്നുന്നു രണ്ടുപേണ്മക്കളുടെ അമ്മയാണുഞാൻ മാത്രമല്ല എന്നെപഠിപ്പിച്ച എന്റഹരിദാസ്സറിന്റെമകൾക്ക് ഇങ്ങനെ സംഭവിച്ചതിൽ എന്നിക്ക് വല്ലാത്ത സങ്കടം

    • @haroonsuresh2326
      @haroonsuresh2326 26 дней назад +1

      പുളിങ്കൊമ്പ് നോക്കി പോയതാ

  • @gopinathant7036
    @gopinathant7036 28 дней назад +35

    ന്നാലും ഇവന് രണ്ടെണ്ണം കൊടുത്തിട്ടു വരാമായിരുന്നു..... ഇനിയും ഇതുപോലെ എത്ര പെൺകുട്ടികൾ ജീവിക്കുന്നുണ്ടാവും.... ഇപ്പോഴും

  • @unnik2391
    @unnik2391 28 дней назад +51

    കണ്ടിട്ട് സങ്കടം തോന്നുന്നു

  • @fousiyafousi4056
    @fousiyafousi4056 28 дней назад +35

    ഞാൻ 19 വർഷമായി അനുഭവിക്കുന്നു ആരോടും പറഞ്ഞിട്ട് കാര്യമില്ല. ആ കുട്ടിയെ ചേർത്തുപിടിച്ച അച്ഛന് അതുപൊലെ ഒരു കുടുംബം എല്ലാവർകും കിട്ടില്ല റബേനിയെല്ലാവർക്കും കൊടുക്കണേ

    • @oudhattarmixingperfums3568
      @oudhattarmixingperfums3568 28 дней назад +8

      Ningalude prashnam ningal puratthu parayanam ingane naragikkan ullatthalla jeevitham

    • @shabas8016
      @shabas8016 27 дней назад +1

      ഞാൻ 14 വർഷം ആയി അനുഭവിക്കുന്നു എൻ്റെ വീട്ടുകാരോട് പറയുമ്പോൾ എൻ്റെ വീട്ടുകാർ പറയും അവൻ ക്ക് ഉമ്മ ഇല്ല അവൻക്ക് ആരുമില്ല എന്ന് വീട്ടുകാർക്ക് ഞാൻ ഒരു ബാധ്യത ആവുമെന്ന് തോന്നിയിട്ടാവാം എൻ്റെ കാര്യത്തിൽ ഞാൻ തന്നെ തീരുമാനം എടുക്കുക അല്ലാതെ വെറെ ഒരു വഴി ഇല്ല

    • @Dadsgirl1111
      @Dadsgirl1111 26 дней назад

      Enne orikkal husband thalli. Appo thanne njn aaaa myrana Divorce cheythu. Faagathinu njagalkk idayil oru kunj undayrunnilla. Athunkond ath oru baadhyatha aayilla

    • @Dadsgirl1111
      @Dadsgirl1111 26 дней назад +3

      Aadyatha adi kttumbole divorce cheyyanam.... Illankil pinnem eee myranmaar ithokke thanna repeat 🔁 cheyyum

  • @UmmerIkka-hf9rs
    @UmmerIkka-hf9rs 28 дней назад +27

    ആ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയും രാഹുലിൻ്റെ ഫ്രണ്ടിനെയും ശരിക്കും നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണം ഉത്രയെ പോലെ എത്ര ജീ്വനാണ് പൊലിഞ് പോയത്. പരമസാധു പെൺകുട്ടി

  • @DiNu-pk5ic
    @DiNu-pk5ic 28 дней назад +6

    മറ്റുള്ളവർ എന്തു പറയുമെന്ന് ചിന്തിക്കാതെ, മാധ്യമങ്ങൾക്ക് തലക്കെട്ട് ഉണ്ടാക്കാൻ വിട്ടുകൊടുക്കാതെ തത്സമയം വിളിച്ചു കൊണ്ട് പോയ അമ്മയാണ് താരം🎉

  • @sanoora9099
    @sanoora9099 28 дней назад +98

    മോളെ ഒക്കെ ഫോട്ടോയും വീഡിയോയും എടുത്തു വെച്ചോ.നാളെ അവനും വീട്ടുകാരും ഇതൊന്നും ചെയ്തില്ലെന്ന് പറഞ്ഞാൽ തെളിവിന്

  • @hashimhussain2379
    @hashimhussain2379 28 дней назад +29

    രാഹുൽ ഏട്ടൻ എന്ന് തികച്ചു വിളിക്കേണ്ട.. ഇത്ര ചെയ്തിടും അവളുടെ ഒരു ബഹുമാനം.. ഇ തെമ്മാടിയെ എങ്ങനെ ഏട്ടൻ എന്ന് വിളിക്കാൻ തോന്നുന്നു 🤔

  • @aswathyms3019
    @aswathyms3019 28 дней назад +27

    ആൺ മക്കളുടെ അമ്മമാർക്ക് ഇത്ര കേടു ഉണ്ടങ്കിൽ എന്തിനാ ഇവന്മാരെ കെട്ടിക്കാൻ നില്കുന്നത്, ഇപ്പോ മകന്റെ ജീവിതം പോയി സമാധാനം ആയോ, ഇനി കൂടുതൽ സ്ത്രീധനം കിട്ടും

  • @sabareeshs9126
    @sabareeshs9126 28 дней назад +64

    പൊരുത്തം നോക്കിയ ജ്യോൽസ്യൻ 😂😂😂😂

    • @969BRBSS
      @969BRBSS 25 дней назад +1

      അള്ളാ ഇതിപ്പൊ ഞമ്മടെ കുറ്റമായോ 😅😂😂😂
      (കുതിരവട്ടം പപ്പു. ipg)

  • @ranjithkr9744
    @ranjithkr9744 28 дней назад +72

    എല്ലാവരും വലിയ നിലയിൽ കെട്ടിക്കാൻ നോക്കും ഒരുപാട് ശ്രീധനം എല്ലാം കൊടുത്തു. പയ്യൻ ന്റെ സ്വഭാവം ഒന്നും നോക്കില്ല സ്റ്റാറ്റസ് മാത്രം ആണ് നോക്കുക.

    • @RahmanRayaan2019
      @RahmanRayaan2019 28 дней назад +2

      സ്ത്രീധനം പാടില്ല എന്ന് എത്ര പറഞ്ഞാലും സമൂഹം മാറി ചിന്തിക്കുന്നില്ല.... കൊടുക്കാനും വാങ്ങാനും തയ്യാറാണ് പലരും....

    • @juwelbabyuk8806
      @juwelbabyuk8806 28 дней назад

      സത്യം

  • @shajahansha2289
    @shajahansha2289 28 дней назад +26

    സത്രീധനത്തിൻ്റെ ആർത്തി തീരാത്ത പകൽമാന്യൻമ്മാരായ എബോക്കികൾ നമ്മുടെ സമൂഹത്തിൽ ധാരാളം ഇപ്പഴും ഉണ്ട്

  • @kabeerkalathil9221
    @kabeerkalathil9221 28 дней назад +19

    പൊന്ന് മോളെ നീ ഇത്രക്ക് പാവം ആയി പോയല്ലോ.. അടുത്ത ദിവസം തന്നെ അവിടുന്ന് രക്ഷപ്പെടണം ആയിരുന്നു.😢

  • @JustFor475
    @JustFor475 28 дней назад +18

    നീതിക്ക് വേണ്ടി ഏത് അറ്റം വരെയും പോവണം. ക്രിമിനൽസിനെ പൂട്ടുക തന്നെ വേണം എന്നാൽ മാത്രമേ വരാനിരിക്കുന്ന പെൺകുട്ടികൾക്ക് ധൈര്യമുണ്ടാവുകയുള്ളു

  • @skariahop4842
    @skariahop4842 28 дней назад +59

    ഏതായാലും ആത്മഹത്യ ചെയ്തില്ലല്ലോ, അവന്റെ പോക്കിന് പോട്ടെ

    • @butterflys2.O
      @butterflys2.O 28 дней назад +3

      അവനെ വെറുതെ വിട്ടിട്ട്, അടുത്ത പെൺകുട്ടിയുടെ ജീവിനെടുക്കാൻ ആണോ.

  • @user-gw2pd8ft9n
    @user-gw2pd8ft9n 28 дней назад +57

    സ്ത്രീധനം ചോദിക്കുന്നവർക്ക് ഒരിക്കലും പെണ്ണിനെ കൊടുക്കരുത് എന്ന ഉറച്ച തീരുമാനത്തിൽ സമൂഹം നിൽക്കണം എന്നാൽ മാത്രമെ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കൂ

    • @juwelbabyuk8806
      @juwelbabyuk8806 28 дней назад

      സത്യം

    • @anildajohnson7580
      @anildajohnson7580 28 дней назад +16

      സ്ത്രീധനം വേണ്ട എന്നു പറഞ്ഞു കെട്ടും. പിന്നെ വേണം എന്ന് പറഞ്ഞു ഉപദ്രവിക്കുന്ന ആളുകളും ഉണ്ട്..

  • @rayan_fai8772
    @rayan_fai8772 25 дней назад +3

    ദൈവത്തിന്റെ ഇടപെടൽ അതാണ് കുടുംബം നടത്തിയത്. ആൻഗർ മോളുടെ ആ വിഷ്വൽ വരാതിരിക്കാൻ ഇടപെടൽ ❤

  • @Nova-go1jg
    @Nova-go1jg 28 дней назад +18

    വിദ്യാഭ്യാസം മാത്രം ഉണ്ടായിട്ടു കാര്യമില്ല വിവേകം കൂടി വേണം....

  • @cutndice9981
    @cutndice9981 28 дней назад +42

    എന്തൊരു ക്രൂരത ആണ് 😢

  • @vishnusurendran3301
    @vishnusurendran3301 28 дней назад +25

    കുറച്ച് ജ്യൂസ് കലക്കി അവന്റെ അണ്ണാക്കിലോട്ടൊഴി .ഇപ്പൊ കാണാം കേരളം കത്തുന്നത് .

    • @969BRBSS
      @969BRBSS 25 дней назад +1

      പ്രഭാകരാ ....😅😂

  • @sarashihab8374
    @sarashihab8374 28 дней назад +25

    അവസാനം തെളിവില്ല എന്നു പറഞ്ഞു ദൃക്സാക്ഷികൾ ഇല്ല എന്നൊക്കെ പറഞ്ഞ് അവരെ വെറുതെ വിടും അതാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്😢

  • @Itsmedhanya54
    @Itsmedhanya54 28 дней назад +8

    ഇതുപോലെ ഉള്ള ക്രൂരതകൾ ഒരുപാട് അനുഭവിച്ചു ഞാൻ. എനിക് അപ്പോൾ വയസ്സ് 19. എൻ്റെ കല്യാണം 2010 ആണ്. ആദ്യമായിട്ട് കാണാൻ വന്നു അത് ഉറച്ചു 6 മാസം നീട്ടി വന്നു പിന്നെ കല്യാണം കഴിഞ്. ഭർത്താവ് മദ്യാപിക്കൽ ആണ് എന്നും. ഒമ്പതാം ദിവസം അമ്മായിയമ്മ എന്തോ ഒരു ദേഷ്യം കൊണ്ട് എന്നോട് വെറെ ചോറ് വെക്കി ഇനി മേൽ എന്ന് പറഞ്ഞു അതിന് ശേഷം ആ അമായിയമ്മൻ്റെ ഒരു പ്ലാസ്റ്റിക് സ്പൂൺ പോലും എനിക് ഉപയോഗിക്കാൻ തന്നില്ല. അങ്ങനെ എൻ്റെ കല്ല്യാണ സ്വർണത്തിൽ നിന്നും ജിമിക്കി സ്റ്റ്ഡ് പണയം വെച്ച് പാത്രങ്ങൾ എല്ലാം മേടിച്ചു. ചോറ് വെക്കാൻ അടുപ്പ് വരെ തരുന്നില്ല പിന്നെ അവിടന്ന് അങ്ങോട്ട് വീട്ടിൽ താമസിക്കാൻ സമ്മതിക്കതെ...2 മാസം വേലി ചുവട്ടിൽ എൻ്റെ അമ്മയും അച്ഛനും പ്രസവിച്ചു വരുമ്പോൾ തന്ന സാധനങ്ങൾ എല്ലാം ആ വേലി ചുവട്ടിൽ വെച്ച് ജീവിതം തുടങ്ങി എൻ്റെ കുഞ്ഞിനെ പോലും ഒന്ന് അകത്ത് കിടത്താൻ സമ്മതിച്ചില്ല അന്ന് നല്ല മഴയും എൻ്റെ വീട്ടുകാരെ ഞാൻ അറിയിച്ചില്ല ഒരു ദിവസം എൻ്റെ അമ്മയും അച്ഛനും അപ്രത്യക്ഷമായി എന്നെ കാണാൻ വന്നു നോക്കുമ്പോൾ.😢 അങ്ങനെ ആ നിമിഷം വണ്ടി പിടിച്ച് എല്ലാം സാധനങ്ങളും കേറ്റി എന്നെ വീട്ടിൽ കൊണ്ട് പോയി 😢 14 വർഷം ആയി ആ വീട്ടിലെ ജീവിതം മതിയാക്കിയിട്ട്

    • @VKV601
      @VKV601 27 дней назад +1

      🙏ഈശ്വരാ.. മനസ്സ് തളരാതെ പിടിച്ചു നിന്നതിന് അഭിനന്ദനങ്ങൾ👍

    • @Itsmedhanya54
      @Itsmedhanya54 27 дней назад +2

      @@VKV601 Thank you dear ❤️🙏

  • @jencymol2539
    @jencymol2539 28 дней назад +9

    അച്ഛാ അമ്മയെ ഒന്നുമാത്രം അവനെ ഇനിയും തീർപ്പിന് വരും ഒരു കാരണവശാലും കൂടെ പറഞ്ഞു വിടല്ലേ മകളെ🙏🙏🙏

  • @lizaantony5767
    @lizaantony5767 28 дней назад +4

    എത്ര വിനയത്തോടെയും മര്യാദയോടുമാണ് ഈ പെൺകുട്ടി സംസാരിക്കുന്നത്.

  • @DrMarinPrince
    @DrMarinPrince 28 дней назад +8

    Very good mole.
    U r precious. Do not give into any compromise. This marriage wont go well with a psychopath & his maniac family.
    Heal well & move ahead in life
    You are very valuable to your family.
    Be safe too plz.
    Very happy & proud to c such smart bold parents & girl taking strong decision. God give the girl & family to heal & fight this battle.

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 28 дней назад +12

    ഇനിയൊരിക്കലും അവന്റെ കൂടെ പോവരുത്... സ്ത്രീധനം വാങ്ങലും കൊടുക്കലും വിലപറഞ്ഞുറപ്പിക്കലും നിയമപരമായി കുറ്റമാണ്..

  • @MrSiyad007
    @MrSiyad007 28 дней назад +22

    കൂടുതൽ deserve ചെയുന്ന ah പയ്യന് വലിയ ഒരു കവാടം ഒരുക്കി കൊടുക്കണം സര്ക്കാര് 😂

  • @jancybabu3033
    @jancybabu3033 28 дней назад +4

    God bless you mole

  • @SkKollamkaran
    @SkKollamkaran 28 дней назад +9

    ഇങ്ങനെയുള്ള കാലൻ മാർക്ക് നമ്മുടെ കുഞ്ഞുങ്ങളെ കൊടുക്കുന്നതിനേക്കാൾ നമ്മുടെ വീട്ടിൽ തന്നെ നിർത്തുന്നതാണ്... ഇവനൊക്കെ എന്തൊരു ജന്മങ്ങൾ ആണ്. ഇതിനു കൂട്ട് നിൽക്കുന്ന അവന്റ അപ്പനെയും അമ്മയെയും കൂടി പ്രതികൾ ആക്കണം..

  • @lailavarkki7747
    @lailavarkki7747 28 дней назад +12

    മോളെ, എന്തിനാ ഇങ്ങനത്തെ കാട്ടാളന്മാരുടെ കൂടെ ഉള്ള ജീവിതം. Be brave..

  • @minithomasthomas5683
    @minithomasthomas5683 28 дней назад +7

    മാതാ പിതാക്കളോട് ഒരു അപേക്ഷ... ആ കുട്ടിയെ ഇനിയും ആ വീട്ടിലേക്ക് പറഞ്ഞു അയക്കരുത്.... നിങ്ങൾക്ക് കരയാനും സങ്കടം പെടാനും ഒരു അവസരം ഉണ്ടാക്കരുത്.... നേരത്തെ അറിഞ്ഞത് നന്നായി.... ആ കുട്ടിയെ സ്നേഹിച്ചു... നിങ്ങളുടെ വീട്ടിൽ തന്നെ തല്ക്കാലം നിരുത്തുക... ദൈവം നല്ലത് മാത്രം വരത്തട്ടെ.... നല്ല ഒരു ഭർത്താവിനെ കിട്ടട്ടെ....... അവന്റ സ്വഭാവം ഉടനെ തന്നെ അറിഞ്ഞത്.. ആ കുട്ടിയുടെ ജീവൻ തിരിച്ചു കിട്ടാൻ കാരണം ആയി....

  • @girijapm8993
    @girijapm8993 28 дней назад +22

    കോഴിക്കോട് ജില്ലയിൽ സ്ത്രീ ധനം.എന്ന സമ്പ്രദായം ഇല്ലല്ലോ ഇവൻ വരതതൻ ആണ്

    • @manumaniyanpillai1996
      @manumaniyanpillai1996 28 дней назад

      Apo oru achanu oru makanum oru makalum undenkil .makalku soth kodukille kozhikodu

    • @abdulrasheedk2720
      @abdulrasheedk2720 28 дней назад +10

      കോട്ടയം കാരനാണ്

    • @remyajithesh3589
      @remyajithesh3589 28 дней назад +7

      Yes തെക്കൻ മാർക്ക് ആർത്തി കൂടുതലാ😂😂😂

    • @user-si2255
      @user-si2255 28 дней назад +3

      @@remyajithesh3589 നിൻറെ ഒക്കെ നാട്ടിൽ പിന്ന് ചെറുക്കൻ അച്ചി വീട്ടിൽ പെറ്റ് കെടുക്കയാണല്ലോ.... ബോംബോളി😀😀 മലം ഗോൾഡെ....

    • @siniashokkumarsini6460
      @siniashokkumarsini6460 28 дней назад

      @@user-si2255 തെക്കൻ മാർ ചെക്കന്മാർക്കും വീട്ടുകാർക്കും ആർത്തി കൂടുതൽ ആണ് തൃശൂർ മുതൽ വടക്കോട്ട് കൊതി മൂത്ത ചെക്കനും വീട്ടുകാരും ഇല്ല... നിങ്ങൾ എന്ത് തെറി പറഞ്ഞാലും കാര്യമില്ല സത്യം ഇതാണ്

  • @sunithajyothibasu4080
    @sunithajyothibasu4080 28 дней назад +32

    ഭാഗ്യം ആ പെൺകുട്ടിയുടെ ജീവൻ തിരിച്ചു കിട്ടിയല്ലൊ🙏🙏

  • @shaijapaul5688
    @shaijapaul5688 28 дней назад +7

    എല്ലായിടത്തും ഉണ്ട് ഇങ്ങനെ ഓരോ ജന്മങ്ങൾ...

  • @syamalakk4341
    @syamalakk4341 28 дней назад +22

    ജീവൻ തിരിച്ചു കിട്ടിയല്ലോ ഭാഗ്യം

  • @soumyalathap6945
    @soumyalathap6945 28 дней назад +1

    ഈ മാതാപിതാക്കളും ബന്ധുക്കളും എന്തോ കാര്യമായ സുകൃതം ചെയ്തവരാണ്...ദൈവമേ നന്ദി .... നന്ദി.... ഒരായിരം നന്ദി.ആത്മഹത്യയാക്കിമാറ്റിയ ഒരു കൊലപാതക വാർത്തയെങ്കിലും ഒഴിവാക്കി ത്തന്നല്ലോ.

  • @aneeshtl9124
    @aneeshtl9124 28 дней назад +6

    അവനെ പോലെ കുറ്റക്കാരാണ് ആ പോലീസ്‌കാരും നീതി നടപ്പാക്കാൻ ആണ് പോലീസ് അല്ലാതെ വല്ലവന്റെയും പണം വാങ്ങി അവനുവേണ്ടി അടിമപ്പണി ചെയ്യാനല്ല ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് ആ പോലീസ് സ്റ്റേഷൻ നിന്ന് ഒരു സാധാരണക്കാരനും നീതി ലഭിച്ചിട്ടുണ്ടാകില്ല

  • @aakash17267
    @aakash17267 28 дней назад +6

    ജീവനോടെ കിട്ടിയല്ലോ ഭാഗ്യം 🙏🙏അവനെയും വീട്ടുകാരെയും വെറുതെ വിടരുത്.. പാവം കുട്ടി.ആ പോലീസ് കാരനെതിരെയും അന്വേഷണം നടത്തണം

  • @habeebrahman5883
    @habeebrahman5883 28 дней назад +6

    അൽഭുതകരമായി രക്ഷപെട്ടു... അല്ലങ്കിൽ മറ്റൊരു വിസ്മയ ആകുമായിരുന്നു... ദൈവം കാത്തു

  • @dinamanikesavan8756
    @dinamanikesavan8756 28 дней назад +1

    കൃത്യമായി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആ കുട്ടിയുടെ തീരുമാനത്തിന് അഭിനന്ദനങ്ങൾ

  • @mehfilns2979
    @mehfilns2979 28 дней назад +9

    ആ കുട്ടിക്ക് പറഞ്ഞു പൂർത്തീകരിക്കാൻ time കൊടുക്കുന്നില്ല പറഞ്ഞു തീരുന്നതിനു മുന്നേ വേറെ ചോദ്യം സഹോദരി ഇത്രക്കും cruvel ആയ ആ vekathiney തക്കതായ ശിക്ഷ കൊടുക്കണം കുട്ടിക്ക് നല്ല ഒരു ലൈഫ് ദൈവ തമ്പുരാൻ നൽകും

  • @jancymonson6216
    @jancymonson6216 28 дней назад +6

    Great parents, they save the girl

  • @shihabudheenp3779
    @shihabudheenp3779 28 дней назад +14

    മോളെ നീ ഭാഗ്യവതിയാണ് ആ ക്രിമിനലിൻ്റെകയ്യിൽ നിന്ന് രക്ഷപ്പെട്ടു

  • @jessinaph7313
    @jessinaph7313 24 дня назад

    ആ രക്ഷിതാക്കളെ ഞാൻ അഭിനന്ദിക്കുന്നു കാരണം സമയത്ത് കാര്യം മനസിലാക്കി മോളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടന്നല്ലോ❤❤ ഒത്തിരി സന്തോഷം അമ്മേ❤❤❤❤

  • @ambilinair8665
    @ambilinair8665 28 дней назад +7

    ഇത് വരെ ബോധം വന്നില്ലല്ലോ ഈ സമൂഹത്തിന് ! പെൺകുട്ടികൾക്ക് വേണ്ടത് ഭർത്താവിനെയല്ല , സന്തോഷമുള്ള ഒരു ജീവിതമാണ് . ഈ കല്യാണ മാമാങ്കങ്ങൾ കണ്ട് കണ്ട് , അതാണ് ജീവിതം എന്ന് തെറ്റിദ്ധരിച്ചാണ് കുട്ടികൾ വളരുന്നത്

  • @shadowspeaks.6652
    @shadowspeaks.6652 28 дней назад +4

    സ്നേഹിക്കാൻ മനസുള്ളവർക്ക് പെണ്ണില്ല കാരണം പണം കാണില്ല...പണം നോക്കി പെൺമക്കളെ കെട്ടിച്ചു കൊടുക്കും ഒടുവിൽ ദേ ഇങ്ങനെ കുറെ വാർത്തക്കളായി അവർ ഒടുങ്ങും...രക്ഷകർത്താക്കളുടെ ശ്രദ്ധക്ക്....

  • @sajijoseph8080
    @sajijoseph8080 28 дней назад +3

    ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പല പെൺകുട്ടികളും അത് മറ്റാരോടും പറയാതെ ഒളിച്ചുവയ്ക്കുന്നു. പ്രശ്നമാകും എന്നു ബോദ്ധ്യമായാൽ ഇത് ചെയ്തവർ ഇരയെ സോപ്പിട്ടു നിർത്തും.എന്നാൽ ഇനി കുഴപ്പമുണ്ടാകില്ല, എന്നു വിശ്വസിച്ച് സഹിച്ചും, ക്ഷമിച്ചും, കഴിയുന്നവർക്ക് പിന്നീട് അതിൽ കൂടുതൽ പ്രശ്നങ്ങളാകും നേരിടേണ്ടി വരികയെന്നത് ഒരു നഗ്നസത്യമാണ്. അതു കൊണ്ട് സ്വരം നല്ലതായിരിയ്ക്കുമ്പോൾ തന്നെ പാട്ടു നിർത്തുന്നതാണ് നല്ലത്.കാരണം ഇത്തരക്കാർ വൈരാഗ്യം മനസ്സിൽ സൂക്ഷിച്ച് തരം കിട്ടുമ്പോൾ പ്രതികാരം ചെയ്യുന്നവരാണ്.

  • @AjikumarAR-ny4tb
    @AjikumarAR-ny4tb 28 дней назад +5

    ഞാൻ ഒരാൺകുട്ടിയുടെ അച്ഛനാണ്. വിവാഹപ്രായമായി വരുന്നു. ഞാനെന്നും പ്രാർത്ഥിക്കാറുണ്ട്. എന്റെ മരുമകൾക്ക് സൗന്ദര്യം വേണ്ട. സ്ത്രീധനം ഒരു തരി പോലും വേണ്ട. സ്നേഹിക്കുവാനും ബഹുമാനിക്കു വാ നു ളള മനസ്സ് മാത്രം മതി എന്റെ മരുമകൾക്ക് . എനിക്ക് ഈ പെൺകുട്ടിയുടെ പക്വതയോടുള്ള വാക്കുകൾ കേട്ടിട്ട് , സഹിക്കാനായില്ല. ഈ പെൺകുട്ടി എന്റെ മരുമകൾ ആയിരുന്നങ്കിൽ എന്നു പോലും ഞാൻ ആശിച്ചു പോയി. ആ കുട്ടിയുടെ അമ്മായിയമ്മ സ്ത്രിധനം പോരാ, ഇതിൽ കൂടുതൽ കിട്ടണ മായിരുന്നു എന്നൊക്കെ പറഞ്ഞതായി പറയുന്നു. ഒന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. സ്ത്രീകൾ തന്നെയാണ് സ്ത്രികളുടെ ശത്രുക്കൾ, സ്ത്രീധന ഭ്രാന്തികൾ. എന്തായാലും മോളെ നിന്നെ ദൈവം രക്ഷിച്ചു വന്ന് പറഞ്ഞാൽ മതി. നിന്നെ ദൈവം കൈവിടില്ല.

  • @SamTAdoor
    @SamTAdoor 28 дней назад +3

    Dear Hashmi, please do a proper follow-up on this incident. It sounds like even authorities are supporting the heinous behaviors. We are curious to find out the end result.

  • @pradeepann8285
    @pradeepann8285 28 дней назад +8

    അവനെ കാണുമ്പോൾ തന്നെ ലഹരി ഉപയോഗിക്കുന്നവനാണെന്ന് മനസ്റ്റിലാക്കം ആ പെൺകുട്ടിയുടെയും രക്ഷിതാക്കളുടെയും സ്വപനം തകർത്ത ചെക്കനു അമ്മക്കും ശക്തമയ ശിക്ഷ നൽകണം

  • @Maya-th8dk
    @Maya-th8dk 28 дней назад +157

    മലബാറിൽ സ്ത്രീധനം വാങ്ങാത്ത മാലാഖ ചെക്കന്മാരാണെന്ന് പറഞ്ഞിട്ട്? 😢

    • @tanusgarden5613
      @tanusgarden5613 28 дней назад +66

      ചെക്കൻ കോട്ടയം കാരനാ evide അടുത്ത് സെറ്റിൽ ആയി

    • @Dineshkumar-xq3rt
      @Dineshkumar-xq3rt 28 дней назад +43

      Rahul kottayathu karananu allathe Kozhikode Karan alla

    • @dhanishpro927
      @dhanishpro927 28 дней назад +21

      സ്ത്രീ ധനം വാങ്ങില്ല. കിട്ടിയില്ലെങ്കിൽ ചില പോങ്ങന്മാർ ഇങ്ങനെ യാണ്. പറ്റുമെങ്കിൽ രണ്ട് പൊട്ടിച്ചിട് കേസ് കൊടുക്കണമായിരുന്നു

    • @BK-oq3nx
      @BK-oq3nx 28 дней назад +26

      ചോദിക്കില്ല നല്ലോണം കിട്ടുന്ന വീട് നോക്കി പോകും

    • @diyasreejith1702
      @diyasreejith1702 28 дней назад +1

      ​@@tanusgarden5613അപ്പോ അവിടുത്തെ പോലീസ് കാരോ.

  • @reflectlight859
    @reflectlight859 28 дней назад +3

    Hatsoff അമ്മ..... 👏👏

  • @rajanpv9148
    @rajanpv9148 28 дней назад +2

    മോൾ പിതാവിനോട് സതൃം പറഞ്ഞതിൽ ആയിരം ആയിരം അഭിനന്ദനങ ൾ

  • @zandra_jon_
    @zandra_jon_ 28 дней назад +2

    A big salute for that girl and her parents..

  • @Nasminaashraf
    @Nasminaashraf 28 дней назад +42

    ഈൗ പെൺപിള്ളേരെ കെട്ടിച്ചയക്കുമ്പോ കാറും പൊന്നും കൊടുക്കുന്നത് എന്തിനാ... ഓരോരോ ആചാരങ്ങൾ.... കണ്ണൂര് ഈൗ വക സ്ത്രീ ധനം ഒന്നുല്ലാത്തത് ഭാഗ്യം... ❤️❤️

    • @ss-fp7vz
      @ss-fp7vz 28 дней назад +6

      ​@@Ayishasulfathനിന്റെ ഫ്രണ്ട് and ഫാമിലി exception ആയിരിക്കും. കണ്ണൂർ il ജനിച്ചു വളർന്നു കോഴിക്കോട് കല്യാണം കഴിച്ചു ജീവിക്കുന്ന ആളാണ് ഞാൻ. ഒരു നയാ പൈസ ചോദിക്കുകയും ഇല്ല കൊടുക്കുകയും ഇല്ല. എനിക്ക് 45 വയസ്സ് കഴിഞു. എന്റെ അറിവിൽ ഇവിടെ സ്ത്രീധനം എന്ന പരിപാടി ഇല്ല മോളുസേ

    • @lakshmiprashanth1691
      @lakshmiprashanth1691 28 дней назад +1

      Aaraante swathu thatti edukkan midukkanmaaraanu kannurkaaru.pandonnum illayrikkum.ippo anganalla.

    • @Nasminaashraf
      @Nasminaashraf 28 дней назад

      @@lakshmiprashanth1691 ഇവിടെ വന്നു നോക്ക്... ഒരു തരി പൊന്നോ പണമോ കാറോ കൊടുക്കില്ല.... ആരും ചോദിക്കാറുമില്ല....... അറിഞ്ഞു എന്തേലും പൊന്നു പെണ്ണിന്റെ കഴുത്തിലും കാതിലും ഇട്ടുകൊടുക്കും.... അതിനു ഇത്ര അത്ര എന്ന് അളവും ഇല്ല........ എനിക്ക് 35വയസ്സായി.... ആദ്യം ഒക്കെ വളരെ ചെറിയ രീതിയിൽ കൊടുക്കാമായിരുന്നു.... ഇപ്പൊ വെറും പെണ്ണിനെ മാത്രമേ കിട്ടുള്ളു..... മറ്റുള്ളവർ പറയുന്നത് കേൾക്കാതെ... ഇവിടെ വന്നു അനുഭവിച്ചറിയു....... ❤️

    • @manumaniyanpillai1996
      @manumaniyanpillai1996 28 дней назад +1

      ​@@ss-fp7vzapo penmakkalku parents nte soth kodukille after marriage

    • @ss-fp7vz
      @ss-fp7vz 28 дней назад +3

      @@Ayishasulfath irtitated ആയതല്ല. I am also stating facts. വളരെ വളരെ ചെറിയ ഒരു ശതമാനം ആൾകാർ ചോദിക്കുന്നുണ്ടാകും. അതു വച്ചു 'കണ്ണൂരിൽ ആരാ പറഞ്ഞെ സ്ത്രീധനം ചോദിക്കില്ല' എന്ന് ഒരു generalised statement പറഞ്ഞാൽ കണ്ണുരുകാർ അതിനെ പ്രത്തിരോധിക്കുക തന്നെ ചെയ്യും. Authetic north kerala ppl esp കണ്ണൂർ and കോഴിക്കോട് ആൾകാർ ഒരു കാരണവശാലും ചോദിക്കില്ല. അത് അവരെ സംബന്ധിച്ച് കുറച്ചിൽ ആണ്. ഈ പറയുന്ന ആൾക്കാരെ ചിലർക്കെങ്കിലും മറ്റെവിടെ എങ്കിലും വേരുകൾ ഉള്ള ആൾകാർ ആയിരിക്കും. അതു ഉറപ്പ് ആണ്. പിന്നെ മുസ്ലിം community yude കാര്യം എനിക്ക് അറിയില്ല. So i will not comment on that. But authetic Hindus will never ask dowry. Its equal to compromising their dignity.