സഹോദരൻ മദ്യപിക്കും sigerratവലിക്കും അത് തെറ്റായിട്ട് ഈ സഹോദരിക്ക് തോന്നുന്നേ ഇല്ല.... ആര് വലിച്ചാലും കഴിച്ചാലും ശരീരത്തിനും മൈൻഡ് നും നല്ലതല്ല ഇതൊന്നും..
ഏതൊരു പെണ്ണും കല്യാണം കഴിഞ്ഞു വരുമ്പോൾ പയ്യന്റെ അമ്മയും പെങ്ങളും അവളെ കാണുന്നത് ഇത് ലോകത്തിലെ നമ്മുടെ ഏറ്റവും വലിയ ശത്രു ആണ് എന്നുള്ള മനോഭാവം കൊണ്ട് ആണ് അങ്ങനെ തന്നെ പെരുമാറുന്നതും അത് കൊണ്ട് ആ പെണ്ണ് മരിക്കാത്തത് അവളുടെ ഭാഗ്യം 😌
കൃത്യമായി പറഞ്ഞ് പഠിപ്പിച്ചു വെച്ചിരിക്കുന്നു ഈ അമ്മയ്ക്ക് മോൾക്കും കണ്ണും കാതും ഇല്ലന്ന് തോന്നുന്നു. ഈ അമ്മയേയും മകളെയും മകനെയും കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുക
സ്വന്തം വീട്ടുകാർ സമ്മാനമായി തന്ന സ്വർണ്ണവും പണവും എല്ലാം സ്ത്രീധനം എന്ന് പറഞ്ഞു കയ്യിൽ ആക്കുകയും....അവളെ കൊണ്ടുതന്നെ നിർബന്ധപൂവം ബാങ്കിൽ പണയം വെപ്പിച്ചു പണം കയ്പറ്റിയത്തിന് ശേഷം അവസാനം അവർ പറയും....അവൾ രാവിലെ എഴുന്നേൽകില്ല, വീട്ടിലെ പണികൾ ചെയില്ല,അവൾക് മാനസിക പ്രശ്നം,അവള് ആരുമായും സംസാരിക്കില്ല,അവള് തന്തയില്ലാതെ വളർന്നവൾ, അവൾക് കാമുകന്മാർ,അവള് ലഹരിക്കടിമ...... ഭർത്തവീടിൽ അനുഭവിച്ച പ്രശ്നങ്ങൾ പരതിപ്പെടുമ്പോൾ, പെൺകുട്ടികൾക്ക് അവർ ചാർത്തികൊടുക്കുന്നത്..,. ഇന്ന് ഞാനും ഇതിന് ഒരു ഇര......
അതെന്താ അങ്ങനെ ഉള്ള പെൺകുട്ടികൾ കയറി കടിക്കുമോ. തന്നെപോലെ ഉള്ള ആളുകൾ കാരണമാണ് വിസ്മയെ പോലുള്ള പെൺകുട്ടികൾ എത്ര പീഡനം സഹിച്ചും ഭർതൃ വീട്ടിൽ തുടരുന്നതും ആത്മഹത്യ ചെയ്യുന്നതും
ഹോ ആങ്ങള ആ പെണ്ണിനെ എടുത്തു അടിച്ചിട്ട് കുഴപ്പം ഇല്ല..നല്ല ന്യായീകരണം കുഞ്ഞേ.. നീയും ഒരു പെണ്ണ് അല്ലേ.. സത്യം പറയു.നിനക്ക് ഒരു ജീവിതം ഇല്ലേ അല്ല ആ പെണ്ണ് കൊള്ളില്ല എങ്കിൽ പിന്നെ എന്തിന് ആണ് ഈ വിവാഹം നടത്തിയത്.
ഒരു മാസം ഒരുത്തിയെ വിവാഹം കഴിക്കാതെ നിന്റെ ആങ്ങള കൂടെ താമസിപ്പിച്ചു എന്ന് നിന്റെ അമ്മ തന്നെ പറഞ്ഞു അതിനു സപ്പോർട്ട് ചെയ്ത പെങ്ങളും അമ്മയും നല്ല കുടുംബം
ഇവൾ ഒരിക്കൽ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും റിപ്പീറ്റ്ചെയ്ത് ചോത്യം ചോദിക്കാൻ അവസരം കൊടുക്കുന്നില്ല ഇവൾ പഠിച്ചകള്ളിതന്നെയാണ് സഹോദരൻചെയ്ത കുറ്റത്തെ ആയിരം കള്ളം പറഞ്ഞു സത്യമാകാൻ ശ്രെമിക്കുന്നു. ഇതിൽ അമ്മയും സഹോദരിയും ശരിക്കും പ്രതികളാണ് അവരെ ആരേഷ്ട് ചെയ്ത് ചോത്യംചെയ്യണം. കണ്ണൂകാരൻ
സത്യത്തിൽ എനിക്ക് വല്ലാത്തൊരു മാനസിക വിഷമം ഉണ്ടാക്കുന്നു, ഇതുപോലുള്ള നാത്തൂൻ, അമ്മായി ഉള്ളിടത്തു ആ പെൺകുട്ടി ഏങ്ങനെ ജീവിച്ചു എന്നോർക്കുമ്പോൾ സത്യത്തിൽ ഗത്യന്തരം ഇല്ലാതെ വന്നപ്പോൾ ആകും ആ പെൺകുട്ടി പ്രതികരിച്ചത്,ഇത്രയും ആരോപണം ഒരു പെൺകുട്ടിയുടെ തലയിൽ വച്ചുകൊടുക്കുമോ, ആദ്യത്തെ പെണ്ണും ജീവനും കൊണ്ട് ഓടിയത് ആകും,വിവാഹതട്ടിപ്പ് വീരൻ ആയിട്ടും ആങ്ങള പുണ്യാളൻ, പെണ്ണിന് അവിഹിതം കാണുമെന്നു ഉറപ്പിക്കാൻ നിൽക്കുന്ന നാട്ടുകാർ ക്ക് മുന്നിൽ സഹോദരനെ / മകനെ രക്ഷപ്പെടുത്താനുള്ള ഏക മാർഗം "അവൾക്ക് അവിഹിതം ഉണ്ട് "എന്ന് പറയുക തന്നെ, നാട്ടുകാർ ഇത് കേൾക്കുമ്പോ പറയും അവൾക് കിട്ടിയത് കുറഞ്ഞുപോയി എന്ന്, പയ്യൻ കഞ്ചാവ് ആണോ, വിവാഹതട്ടിപ്പ് വീരൻ ആണോ ഇതൊന്നും ആർക്കും അറിയണ്ട
കല്യാണ൦ കഴിഞ്ഞ് ആ കുട്ടി വലതുകാൽ വെച്ചുകയറിയത് മദ്യകുപ്പിയുമായിട്ടാണോ ഒരു വീട്ടിൽ താമസിക്കുന്നവർക്ക് അവർ തമ്മിൽ വഴക്കുണ്ടായത് വീട്ടുകാർ അറിഞ്ഞില്ല എന്നു പറയുന്നത് എവിടെയോ എന്തൊക്കെയോ ഒരു വശപിശക്
ബാക്കിയുള്ള എല്ലാ ചാനലിലും രാഹുൽ മാനസിക വൈകൃതമുള്ളയാളെന്നാണ് പറയപ്പെട്ടത് അത് പോലീസും ശരിവെയ്ക്കുന്നു. എന്നാൽ ഇതൊന്നും മദ്യപിക്കാത്ത ഈ വളവളാ സംസാരിക്കുന്ന പുള്ള അറിയാത്തത് വലിയ എന്തോ സംഭവമായിപ്പോയി. അവനും അവളും അങ്ങനെയെങ്കിൽ അതായത് പരസ്പരം മധ്യപിക്കുന്നവരെങ്കിൽ അതവർക്ക് സന്തോഷമാകുമല്ലോ. എങ്കിൽ പിന്നെ ഇവളായിരിക്കും ഈ സംഭവങ്ങൾക്ക് മൊത്തം കാരണക്കാരി ഇവളെ യൊന്ന് വേണ്ട രീതിയിൽ കുടഞ്ഞാൽ ഇതുവരെയുള്ള മൊത്തം സ്റ്റോറിയും പുറങ്ങ് വരും അത് കൊണ്ട് ആ വഴിക്കുള്ള പ്രവർത്തനം വേഗത്തിലാവട്ടെ..
കള്ളം കുടിക്കും സിഗരറ്റും വലിക്കും എംടിഎം കൂടി ഉപയോഗിക്കുമായിരുന്നു എന്നും കൂടി പറഞ്ഞാൽ എത്ര നന്നായിരുന്നു ഒരു വീട്ടിൽ എല്ലാവരുംകൂടി താമസിക്കുമ്പോൾ ഒന്നും അറിഞ്ഞില്ല എന്ന് പറയുന്നത് ഇതിലും വലിയ നുണ വേറൊന്നുമില്ല
ഇതേപോലെ തന്നെ വിസ്മയ യെ മകൻ കൊന്നു കെട്ടിതൂക്കിയത് അറിയാത്ത ഒരു അമ്മായിഅമ്മയും അമ്മായി അച്ഛനും ഉണ്ടായിരുന്നു ഒരു വീട്ടിൽ താമസിച്ചിട്ട് ഒന്നും അറിഞ്ഞില്ല അത്രെ
വിവാഹത്തിന് മുന്നേ ഒറ്റയ്ക്ക് ആ പെൺകുട്ടിയെ ഡ്രസ്സ് എടുക്കുന്ന ആവശ്യത്തിന് വേണ്ടി രണ്ടു ദിവസം thangan അനുവദിച്ച പെണ്ണിന്റെ വീട്ടുകാർ ചെയ്തിട്ടുണ്ടെങ്കിൽ അത് അവരുടെ തെറ്റാണു
കല്യാണം കഴിഞ്ഞു ഒരാഴ്ച പോലും ആയില്ല ആ കുട്ടി കള്ള് കുടിക്കും എന്നാണ് പുതിയ ആരോപണം ആ കുട്ടിയുടെ സംസാരത്തിൽ കേൾക്കാം മനസിലാക്കാം എത്ര നല്ല കുട്ടി എന്ന് ഒരു കുറ്റവും hus നെയ് പറഞ്ഞില്ല.
ഹോസ്പിറ്റലിൽ പോകാനും അതിനു ശേഷം വീട്ടുകാർ വന്നു പോലീസ്സ്റ്റേഷനിൽ കൊണ്ടുപോകാനും മീഡിയ കോവേജ് കൊടുക്കാനും ഒക്കെ നന്നായി സ്വാധീനം ചെലുത്തേണ്ടി വന്ന് കാണും . പെൺകുട്ടിയുടെ പശ്ചാത്തലം കൂടി അന്വേഷിക്കാതെ ഏക പക്ഷ നടപടി നീതി നിഷേധിക്കലാണ്
Your brother can abuse his wife - you have no problem. Your brother smokes and drinks - no problem with that. You move and live in another house. You and your mother are the issues.
ലേറ്റ് ആയി എണീക്കുന്നു എന്ന് ഊന്നിയൂന്നി പറയുന്നത് അത് ചെയ്താൽ തല്ലുന്നതിൽ കൊഴപ്പം ഇല്ല എന്നാണോ.മദ്യം സിഗേരറ് ഒക്കെ husband ചെയ്താൽ നോർമൽ, വൈഫ് ചെയ്താൽ തല്ലികൊല്ലണം അല്ലേ. കഷ്ടം
അവന്റെ കയ്യിൽ നിന്നും സിഗരറ്റ് വാങ്ങി വിലിക്കാനും ഒപ്പം ഇരുന്നു വെള്ളമടിക്കാനും ധൈര്യമുള്ള കുട്ടി ആയിരുന്നു അവളെങ്കിൽ ആദ്യത്തെ അടി കിട്ടിയപ്പോളെ അവന്റെ കരണം അടിച്ചു പൊളിച്ചേനെ
അവൾ സഹകാരി ല്ല എന്ന് ആ ചെറുക്കനെ അമ്മ പറഞ്ഞല്ലോ ആ പറഞ്ഞത് ആ ചെറുക്കനെ കൂടുതൽ ചെറുക്കനെ അപ്പൻറെ കൂടത്തിൽ 0:21 കിടക്കാത്ത കൊണ്ടാണോ സഹകരിക്കുന്നില്ല എന്ന് ഉദ്ദേശിച്ചത്
Ithoke kallatharam anu. Guys family always blaming girl when they are found as culprits 😂😂😂. I used to cry alot because of the welcoming attitude of my husbands family. When they were questioned my in-laws said same that my character is bad😂😂😂
വേറൊരു ചാനലിൽ പെൺക്കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു അവളെ അവനും അവൻ്റെ അമ്മയും ചേർന്നു ബിയർ കുടിപ്പിച്ചന്ന് ഈ താടകകൾ ഉള്ള വീട്ടിൽ ഇതല്ല ഇതിനപ്പുറവും നടക്കും അവൻ്റെ കൂടെ ഈ തള്ളയെയും മോളെയും കൂടെ ശിക്ഷിക്കണം പെണ്ണിൻ്റെ ശത്രു പെണ്ണ് തന്നെയാ
നിങ്ങൾ വിവാഹിതൻ ആകാൻ ആഗ്രഹിക്കുന്നോ?. വീണ്ടും ആലോചിക്കുക.ലോകം വളരെ അധികം മാറിയിരിക്കുന്നു.മിക്ക പശ്ചാത്യ രാജ്യങ്ങളിലും നാലിൽ ഒന്നു,ഒറ്റ അമ്മമാർ ആണ് .വിവാഹം ഇന്ന് പ്രത്യേകിച്ച് ഒരു പ്രയോജനവും ഇല്ലാത്ത ഒരു ഇടപാട് ആണ്. Work hard, make money and enjoy.
Exact cause of the incidents need to be investigated in detail. Post marrital affair/friendship may be a reason. Can't arrive conclusion without knowing the facts.
This is the new Kerala. This incident shows where our new generation is going ! We will really overtake Europe and America soon like our Politicians are saying. Hahahaha 😂😂
Jolly, കഷായം reshma ഒക്കെയുള്ള നാട്ടിൽ ആണു നമ്മുൾ ഇപ്പോൾ ഉള്ളതു. അതുകൊണ്ടു എല്ലാവരും ഇ ചേക്കനെ കുറ്റം പറയു൬തിനുമു൬േ അവള കുറിച്ചും കൂടെ ഒരു അനേഷിച്ചാൽ സത്യം എന്ത൬ു അറിയാം. അല്ലാതെ അവൾ പറഞ്ഞതു മാത്രം അതുപോലെ അതു വിഴുങ്ങാതെ.
വെറുതെ എല്ലാ അമ്മായി മാരെയും ഭർത്താവിന്റെ സഹോദരിമാരെയും കാര്യം ഒന്നും അറിയാതെ ആഷേ പിക്കരുത് ഈ സഹോദരി പറഞ്ഞ ത് പോലെ പൂർണമായും എന്റെ മരുമകൾ ഈ രാഹുലിന്റെ ഭാര്യയുടെ അതെ സ്വഭാവം ആയിരുന്നു എല്ലാം മുൻ കാമുകൻ പറഞ്ഞു കൊടുത്ത ഐഡിയ പ്രകാരം അവൾ നീങ്ങി മകനും മകളും തമ്മിൽ പിരിഞ്ഞു ഇദ്ധ കാലാവധി 4 മാസം 10 ദിവസം കഴിഞ്ഞ ഉടനെ അവൾ കാമുകനെ വിവാഹം കഴിച്ചു അവളെയും എന്റെ മകന്റെ കുട്ടിയേയും കൊണ്ട് അവൾ ബാംഗളൂരിൽ ഏതോ ഒറ്റമുറിയിൽ ഞങ്ങളുടെ 5 വയസുള്ള പൊന്നു മോനെയും കൊണ്ട് ജീവിക്കുന്നു അത് പോലെ പറഞ്ഞു കേട്ടപ്പോൾ രാഹുലിന്റെ ഭാര്യയും ചില്ലറ കരിയല്ല അവളുടെ സംസാരത്തിൽ നിന്ന് തന്നെ അത് മനസ്സിലാവുന്നു
സഹോദരൻ മദ്യപിക്കും sigerratവലിക്കും അത് തെറ്റായിട്ട് ഈ സഹോദരിക്ക് തോന്നുന്നേ ഇല്ല.... ആര് വലിച്ചാലും കഴിച്ചാലും ശരീരത്തിനും മൈൻഡ് നും നല്ലതല്ല ഇതൊന്നും..
രാഹുലിന്റെ വീട്ടുകാരെ ഉടൻ മാനസിക ഹോസ്പിറ്റലിൽ ആക്കണം........
ഏതൊരു പെണ്ണും കല്യാണം കഴിഞ്ഞു വരുമ്പോൾ പയ്യന്റെ അമ്മയും പെങ്ങളും അവളെ കാണുന്നത് ഇത് ലോകത്തിലെ നമ്മുടെ ഏറ്റവും വലിയ ശത്രു ആണ് എന്നുള്ള മനോഭാവം കൊണ്ട് ആണ് അങ്ങനെ തന്നെ പെരുമാറുന്നതും അത് കൊണ്ട് ആ പെണ്ണ് മരിക്കാത്തത് അവളുടെ ഭാഗ്യം 😌
Correct
Thirichum athe
സത്യം
ഏതൊരു പെണ്ണും.. എന്ന് പറയാൻ ലോകത്ത് കല്യാണം കഴിഞ്ഞമുഴുവൻപെണ്ണുങ്ങളേയും നിങ്ങൾക്കറിയാമോ....??
@@underworld2770athumalla ippozahathe marumakkal 70 percent um pishachukal aanu .
കൃത്യമായി പറഞ്ഞ് പഠിപ്പിച്ചു വെച്ചിരിക്കുന്നു ഈ അമ്മയ്ക്ക് മോൾക്കും കണ്ണും കാതും ഇല്ലന്ന് തോന്നുന്നു. ഈ അമ്മയേയും മകളെയും മകനെയും കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുക
ഒരു പെണ്ണിൻ്റെ ശത്രു പെണ്ണ് തന്നെ.എല്ലാ ഇവള് എന്താ ഇവിടെ ഭർത്താവിൻ്റെ വീട്ടിൽ പോകാറില്ലേ കൊളസ്ത്രീ
സ്വന്തം വീട്ടുകാർ സമ്മാനമായി തന്ന സ്വർണ്ണവും പണവും എല്ലാം സ്ത്രീധനം എന്ന് പറഞ്ഞു കയ്യിൽ ആക്കുകയും....അവളെ കൊണ്ടുതന്നെ നിർബന്ധപൂവം ബാങ്കിൽ പണയം വെപ്പിച്ചു പണം കയ്പറ്റിയത്തിന് ശേഷം അവസാനം അവർ പറയും....അവൾ രാവിലെ എഴുന്നേൽകില്ല, വീട്ടിലെ പണികൾ ചെയില്ല,അവൾക് മാനസിക പ്രശ്നം,അവള് ആരുമായും സംസാരിക്കില്ല,അവള് തന്തയില്ലാതെ വളർന്നവൾ, അവൾക് കാമുകന്മാർ,അവള് ലഹരിക്കടിമ......
ഭർത്തവീടിൽ അനുഭവിച്ച പ്രശ്നങ്ങൾ പരതിപ്പെടുമ്പോൾ, പെൺകുട്ടികൾക്ക് അവർ ചാർത്തികൊടുക്കുന്നത്..,.
ഇന്ന് ഞാനും ഇതിന് ഒരു ഇര......
ഞാനും ഈ അവസ്ഥ അനുഭവിച്ചതാണ്.
classic technique aanu ente aniyathi strong aayi ninnu nadakkillannu paranju.
.EVALEY ADHYAM AKATHAKANAN, NONSENSE
തനിക്കു എന്തിന്റെ സൂക്കേടാണ്.... പോലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ.....
@@KrishnaKrishna-bk4gepennu vellamano?
10 ദിസം പോലും ആയില്ല, അതിന് മുൻപ് വെള്ളമടി, കാമുകന്മാരുടെ നീണ്ട നിര,അനുസരണയില്ല,സഹകരണമില്ല, അമ്മയെ അടിച്ചിറക്കണം.എന്തെല്ലാം ആരോപണം.അഖിൽ പുണ്യാളൻ.
സഹോദരി ആദ്യം വേറെ വാടക വീടെടുത്തു മാറണം. അല്ലാതെ നിന്റെ ആങ്ങള 10 കല്യാണം കഴൈചലും ശരിയാവില്ല. തിരക്കഥ ശതിയല്ല
ജർമനിക്ക് പോയാൽ പിന്നെ ആരാണ്ടോ തള്ളക്ക് ഉണ്ടാവുക..
@@radicle256_69 enthanu he, avan faud aanu
@@cheranlathanpen makkale ozhivaki marumagale vazhikunnathilum bhedam, maganum marumagalum vadaka veettu pokunnatha
Ival entha ivalde kettiyonte vtl nikkaaathe
@@danissebastian2552 ningalude permission kittittu veno avalude veettil nilkan?? Marumagal veettil nilkunnathine kal bhedham magal nilkunnathanu. Ammaye noki kolum
ഒരു കുട്ടിയെ മോശമാക്കാൻ ഉണ്ടാക്കിയ തിരക്കഥ സൂപ്പർ ആയിട്ടുണ്ട്.
Lawyer പഠിപ്പിച്ചു വിട്ടു തള്ളയും മോളും പറയുന്നത് കള്ളം
Correct
കെട്ടിച്ചു വിടാത്ത സഹോദരിമാരും, കെട്ടിച്ചുവിട്ടിട്ടും വീട്ടിൽ വന്നു കിടക്കുന്ന സഹോദരിമാരുമുള്ള വീട്ടിൽ പെണ്മക്കളെ കെട്ടിച്ചു വിടരുത് 👍
Ketich vitit varunavara danger idakidakavum varuka alel phon vilichavum parayuka very danger. Chilapo parents naladarkm but oronn paranj matum
Athonnum oru kuzhappvum kettunnavan ananyal mathi... anum pennum kettavanmarku kettichu kodutha ..pinne karyamundo
Sathyam
അതൊരു കോണാത്തിലെ ലോജിക്കാണല്ലോ?..
അതെന്താ അങ്ങനെ ഉള്ള പെൺകുട്ടികൾ കയറി കടിക്കുമോ. തന്നെപോലെ ഉള്ള ആളുകൾ കാരണമാണ് വിസ്മയെ പോലുള്ള പെൺകുട്ടികൾ എത്ര പീഡനം സഹിച്ചും ഭർതൃ വീട്ടിൽ തുടരുന്നതും ആത്മഹത്യ ചെയ്യുന്നതും
അവൾ മദ്യപിക്കുമായിരുന്നു എന്നു ഒരാഴ്ച കൊണ്ട് അവര് ങ്ങട് മനസ്സിലാക്കി. എന്താലേ തേജോവധം ചെയ്യുന്നത്.
Functionu poyi madhyapichenale paranjath, kettile?
She might be a feminist, can hear only one sided
madhyabikkum enn manassilakkan oru azhcha onnum venda 😂😂 onn podey
ന്യൂസ് കണ്ടായിരുന്നോ 😂😂😂
@@Knotfox221 She is intoxicated not with alcohol but with more something stronger
ഇതുപോലുള്ള സഹോദരി മാരാണ് ഏതൊരു ദാമ്പത്യ ബന്ധത്തിന്റെയും ശാപം...!
Ipo enganirikkanu😂😂😂
@@appusponnucorrect kaalapettunnu kelkkumbozhekkum kayaredukkunna manushyar😂😂
ഇവളുടെ സംസാരം കേട്ടിട്ട് ഉത്രയുടെ നാത്തൂനെയും കടത്തിവെട്ടുമല്ലോ..
ആ കുട്ടിയുടെ സംഭാഷണം കേൾക്കണം നവ വധുവിന്റെ എന്തു നല്ല വിവരമുള്ള പെൺകുട്ടിയാണ്
കഷായം രേഷ്മ നല്ല മിടുക്കിയും കുടുംബ കാരിയും ആണ് എ ന്ന് വച്ചുഓരോരുത്തരുടെയും സ്വഭാവം അടുത്ത് അറിയില്ല
@@Happy-yt1njഈ രാഹുൽ പത്ത് കെട്ടിയത് പോലെ 😂😂
ഇ ത് ഒന്നും കോ ട തി യി ല് പെ ല വാ കി ല്ല.
Nalka Vivaram ollathalla nalla vattulla kutti anen thonunu😶
😂😂
സഹോദരൻ നു ഫൂൾ സപ്പോർട് ആണ് നീ ഒരു പെണ്ണ് ആണ് ഓർത്ത. നന്നായി മോളെ
Aval matavalae pola aayrkklla chelapol athaavm sahodharanu support. Kudumbathinta vilakka pennenn kettitllae. Bt cheenja velakk anel kudumbam tholayum. Avanae support cheyualla 👍🏻. Bt oru reason illatha ingana ondavuo?🤔
കല്യാണം കഴിഞ്ഞു ഒരാഴ്ച. എന്താ കാര്യക്ഷമത. ആ പെൺകുട്ടിയുടെ പെരുമാറ്റം ശരിയല്ലെങ്കിൽ അവരുടെ വീട്ടുകാരെ യഥാസമയം അറിയിച്ചോ?
4th day aayitullu
അമ്മായിയമ്മയും നാത്തൂനും ശരിക്കു ഹോംവർക്ക് ചെയ്തു.
ഹോ ആങ്ങള ആ പെണ്ണിനെ എടുത്തു അടിച്ചിട്ട് കുഴപ്പം ഇല്ല..നല്ല ന്യായീകരണം കുഞ്ഞേ.. നീയും ഒരു പെണ്ണ് അല്ലേ.. സത്യം പറയു.നിനക്ക് ഒരു ജീവിതം ഇല്ലേ
അല്ല ആ പെണ്ണ് കൊള്ളില്ല എങ്കിൽ പിന്നെ എന്തിന് ആണ് ഈ വിവാഹം നടത്തിയത്.
Adichathin karanam undakmallo.....
ഇവളുടെ മക്കളുടെ അവസ്ഥ ഇതുപോലെ ആയിരിക്കും.,
6 മാസമായി നിശ്ചയം കഴിഞ്ഞിട്ട് .എന്നിട്ടും കാമുകൻമാരെയും വെള്ളമടിക്കുന്നതും മനസ്സിലായില്ലേ
@@SunilKumar-ot4zhenth kaaranam undengil ithu pole upadravikan ivarkk nth avakasham aanullath
മദ്യ വും പുകവലിയും ഉള്ള സ്ത്രീകൾ ഇപ്പോൾ അതികമാണ്
ഞാൻ സ്ഥിരം ദൃസാക്ഷി
ഇതൊക്കെ കഴിഞ്ഞ് ഹോസ്പിറ്റലിൽ പോയി അതും ഇവർ അറിഞ്ഞില്ല, ഹോസ്പിറ്റലിൽ അന്വേഷിച്ചാൽ കുറച്ചുകൂടി വ്യക്തമാവൂലോ
ഇവളെയും കസ്റ്റഡിയിൽ എടുത്ത് ശരിക്കും ചോദ്യം ചെയ്താൽ ആ പാവം കുട്ടി അനുഭവിച്ച ക്രൂരതകളുടെ കഥകൾ പുറത്ത് വരുമായിരുന്നു ..
ഇതൊക്കെ ക്ഷമയോടെ കേട്ടു നിൽക്കുന്ന റിപ്പോർട്ടറെ നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
പെൺകുട്ടി തല്ല് കൊണ്ടതും ഹോസ്പിറ്റലിൽ പോയതും ഒന്നും അറിയാത്ത best sister ഇവർക്ക് പോലീസ് സപ്പോർട് ചെയ്തു കൊടുത്തതിന്റെ കോൺഫിഡൻസ് നന്നായി ഉണ്ട്
ഒരു മാസം ഒരുത്തിയെ വിവാഹം കഴിക്കാതെ നിന്റെ ആങ്ങള കൂടെ താമസിപ്പിച്ചു എന്ന് നിന്റെ അമ്മ തന്നെ പറഞ്ഞു അതിനു സപ്പോർട്ട് ചെയ്ത പെങ്ങളും അമ്മയും നല്ല കുടുംബം
Chilapo mol nalle angane cheythal suport cheyum ayirikum
വിവാഹത്തട്ടിപ്പു വീരൻ രാഹുലിനെ അകത്തിടാൻ പോലീസ് തയ്യാറാകാത്തതെന്ത്? എത്ര കൈക്കൂലി കിട്ടി പോലീസിന് ?
അവൾ ഗർഭിണി യാണെന്ന് കൂടി പറയു സഹോദരി മദ്യപിച്ചതും കണ്ടു
Ee alavalathikal eni athum parayan madikkilla
Correct
മദ്യപിക്കുന്നത് ആദ്യമെ കണ്ടെങ്കിൽ അന്നെ ഒഴിവാക്കാമായിരുന്നില്ലെ.
👍🏻
ഇപ്പോൾ ഈ ന്യൂസ് കണ്ടിരുന്നോ
ഇവൾ ഒരിക്കൽ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും റിപ്പീറ്റ്ചെയ്ത് ചോത്യം ചോദിക്കാൻ അവസരം കൊടുക്കുന്നില്ല ഇവൾ പഠിച്ചകള്ളിതന്നെയാണ് സഹോദരൻചെയ്ത കുറ്റത്തെ ആയിരം കള്ളം പറഞ്ഞു സത്യമാകാൻ ശ്രെമിക്കുന്നു. ഇതിൽ അമ്മയും സഹോദരിയും ശരിക്കും പ്രതികളാണ് അവരെ ആരേഷ്ട് ചെയ്ത് ചോത്യംചെയ്യണം. കണ്ണൂകാരൻ
സത്യത്തിൽ എനിക്ക് വല്ലാത്തൊരു മാനസിക വിഷമം ഉണ്ടാക്കുന്നു, ഇതുപോലുള്ള നാത്തൂൻ, അമ്മായി ഉള്ളിടത്തു ആ പെൺകുട്ടി ഏങ്ങനെ ജീവിച്ചു എന്നോർക്കുമ്പോൾ സത്യത്തിൽ ഗത്യന്തരം ഇല്ലാതെ വന്നപ്പോൾ ആകും ആ പെൺകുട്ടി പ്രതികരിച്ചത്,ഇത്രയും ആരോപണം ഒരു പെൺകുട്ടിയുടെ തലയിൽ വച്ചുകൊടുക്കുമോ, ആദ്യത്തെ പെണ്ണും ജീവനും കൊണ്ട് ഓടിയത് ആകും,വിവാഹതട്ടിപ്പ് വീരൻ ആയിട്ടും ആങ്ങള പുണ്യാളൻ,
പെണ്ണിന് അവിഹിതം കാണുമെന്നു ഉറപ്പിക്കാൻ നിൽക്കുന്ന നാട്ടുകാർ ക്ക് മുന്നിൽ സഹോദരനെ / മകനെ രക്ഷപ്പെടുത്താനുള്ള ഏക മാർഗം "അവൾക്ക് അവിഹിതം ഉണ്ട് "എന്ന് പറയുക തന്നെ, നാട്ടുകാർ ഇത് കേൾക്കുമ്പോ പറയും അവൾക് കിട്ടിയത് കുറഞ്ഞുപോയി എന്ന്, പയ്യൻ കഞ്ചാവ് ആണോ, വിവാഹതട്ടിപ്പ് വീരൻ ആണോ ഇതൊന്നും ആർക്കും അറിയണ്ട
കല്യാണ൦ കഴിഞ്ഞ് ആ കുട്ടി വലതുകാൽ വെച്ചുകയറിയത് മദ്യകുപ്പിയുമായിട്ടാണോ ഒരു വീട്ടിൽ താമസിക്കുന്നവർക്ക് അവർ തമ്മിൽ വഴക്കുണ്ടായത് വീട്ടുകാർ അറിഞ്ഞില്ല എന്നു പറയുന്നത് എവിടെയോ എന്തൊക്കെയോ ഒരു വശപിശക്
ഫ്രോഡ് ഫാമിലി
എന്താ തിരക്കഥ.. ആ കുട്ടി വന്നിട്ട് ഒരാഴ്ച്ച ആയില്ല.. അപ്പോഴേക്കും വർഷങ്ങൾ താമസിച്ചതുപോലുള്ള കഥകൾ.. എന്റെ ദൈവമേ..
2 ഭാഗവും സത്യം അറിയണം... പക്ഷെ അവൻ ഉപദ്രവിച്ചട്ടുണ്ടെങ്കിൽ അവനു നല്ല ശിക്ഷ കൊടുക്കണം
Yes, ith kettapo pullide bhagath mistake illen thonnum, alpuram kelkumbo thirichum
@@agolanago5848 mandatharam parayathe. ivarn fraudukal aanu. 2 kalyana kazhichittund
Avanu parikkonnumillalo pinnenthinu 2 bhagam kelkunnath, avanu enthu nashtam
@@agolanago5848 kodathi nammlude knnu kondalla kanuka , judge ne ithokke fabricated enn manasillkn pni illa , hospital poyi ennu parayunnu , appo vellm adichittundenkil Dr nu mnasilkm experienced Dr nte mozhi pargnikkm , pinne vellmdikkunnathm extra marital relationship vekknnathm kuttm alla , pakshe orale updrvikkunnth kuttm ahnu kollnum nokki enn pryunnu , supporting evidence ayi Dr report und , material evidence ahnu valuable
*മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണം.സത്യം പുറത്ത് വരട്ടെ.*
ബാക്കിയുള്ള എല്ലാ ചാനലിലും രാഹുൽ മാനസിക വൈകൃതമുള്ളയാളെന്നാണ് പറയപ്പെട്ടത് അത് പോലീസും ശരിവെയ്ക്കുന്നു. എന്നാൽ ഇതൊന്നും മദ്യപിക്കാത്ത ഈ വളവളാ സംസാരിക്കുന്ന പുള്ള അറിയാത്തത് വലിയ എന്തോ സംഭവമായിപ്പോയി. അവനും അവളും അങ്ങനെയെങ്കിൽ അതായത് പരസ്പരം മധ്യപിക്കുന്നവരെങ്കിൽ അതവർക്ക് സന്തോഷമാകുമല്ലോ. എങ്കിൽ പിന്നെ ഇവളായിരിക്കും ഈ സംഭവങ്ങൾക്ക് മൊത്തം കാരണക്കാരി ഇവളെ യൊന്ന് വേണ്ട രീതിയിൽ കുടഞ്ഞാൽ ഇതുവരെയുള്ള മൊത്തം സ്റ്റോറിയും പുറങ്ങ് വരും അത് കൊണ്ട് ആ വഴിക്കുള്ള പ്രവർത്തനം വേഗത്തിലാവട്ടെ..
കള്ളം കുടിക്കും സിഗരറ്റും വലിക്കും എംടിഎം കൂടി ഉപയോഗിക്കുമായിരുന്നു എന്നും കൂടി പറഞ്ഞാൽ എത്ര നന്നായിരുന്നു ഒരു വീട്ടിൽ എല്ലാവരുംകൂടി താമസിക്കുമ്പോൾ ഒന്നും അറിഞ്ഞില്ല എന്ന് പറയുന്നത് ഇതിലും വലിയ നുണ വേറൊന്നുമില്ല
ഇതേപോലെ തന്നെ വിസ്മയ യെ മകൻ കൊന്നു കെട്ടിതൂക്കിയത് അറിയാത്ത ഒരു അമ്മായിഅമ്മയും അമ്മായി അച്ഛനും ഉണ്ടായിരുന്നു ഒരു വീട്ടിൽ താമസിച്ചിട്ട് ഒന്നും അറിഞ്ഞില്ല അത്രെ
aniyan cigarette valikkunnathum liquor kazhikkunnathum ok anu but sister-in-law valikkunnathu mathram mosam 🤣🤣🤣
വിവാഹത്തിന് മുന്നേ ഒറ്റയ്ക്ക് ആ പെൺകുട്ടിയെ ഡ്രസ്സ് എടുക്കുന്ന ആവശ്യത്തിന് വേണ്ടി രണ്ടു ദിവസം thangan അനുവദിച്ച പെണ്ണിന്റെ വീട്ടുകാർ ചെയ്തിട്ടുണ്ടെങ്കിൽ അത് അവരുടെ തെറ്റാണു
100% തെറ്റ്
കല്യാണം കഴിഞ്ഞു ഒരാഴ്ച പോലും ആയില്ല ആ കുട്ടി കള്ള് കുടിക്കും എന്നാണ് പുതിയ ആരോപണം ആ കുട്ടിയുടെ സംസാരത്തിൽ കേൾക്കാം മനസിലാക്കാം എത്ര നല്ല കുട്ടി എന്ന് ഒരു കുറ്റവും hus നെയ് പറഞ്ഞില്ല.
Tecchnopark ൽ ജോലി ചെയ്യുന്ന കുട്ടികൾ ജോലിയിലെ മാനസിക സമ്മർദം കുറക്കാനുള്ള വഴികൾ നോക്കും
Avr nerit kanda karyamalle parnje... Ennit ningde sheelavathiyaya koch ipo thanikkonam kanichallo.... Athinekkurichentha abhiprayam😌😂
കല്യാണം കഴിഞ്ഞാൽ പെണ്ണും ചെക്കനും മാറി താമസിക്കണം...
ഇവളെയൊക്കെ ഇപ്പൊഴും അറസ്റ്റ് ചെയ്യാത്ത കേരളാ പോലീസിന് വലിയ നമസ്കാരം 🙏
BEST ACTION AND ACTOR SISTER😂😂😂😂
ഹോസ്പിറ്റലിൽ പോകാനും അതിനു ശേഷം വീട്ടുകാർ വന്നു പോലീസ്സ്റ്റേഷനിൽ കൊണ്ടുപോകാനും മീഡിയ കോവേജ് കൊടുക്കാനും ഒക്കെ നന്നായി സ്വാധീനം ചെലുത്തേണ്ടി വന്ന് കാണും . പെൺകുട്ടിയുടെ പശ്ചാത്തലം കൂടി അന്വേഷിക്കാതെ ഏക പക്ഷ
നടപടി നീതി നിഷേധിക്കലാണ്
She is the culprit, in each sentence she is accusing the girl, she don’t have any problem her brother smoking or drinking.
കഞ്ചാവും വലിക്കാറുണ്ട് അവൻ കഞ്ചാവ് വലിക്കുബോൾ അവൾ പുകയിടുകാറുണ്ട് 🙏🏻🙏🏻🙏🏻
സത്യങ്ങൾ പുറത്ത് വരട്ടെ.... പുതിയ കാലഘട്ടത്തിന്റെ സന്തതികൾ മദ്യവും പുകവലിയും... കാലഘട്ടത്തിന്റെ മാറ്റമാണ്....
Athe 👍
True!!
കുറ്റവാളികളെ രക്ഷിക്കാൻ മാപ്ര 18 അടവും പയറ്റാൻ തുടങ്ങി. ഇരയുടെ പക്ഷത്ത് നിൽക്കാൻ മാപ്ര മറക്കുന്നു
ആ പെൺകുട്ടിയെ കുറിച് കൂടുതൽ അന്നെഷിക്കണം
Edu first wife ado second wife ?
അവൻ ഉടനെ ചാകും ആരെങ്കിലും കൊല്ലും അവനെ
Your brother can abuse his wife - you have no problem. Your brother smokes and drinks - no problem with that.
You move and live in another house. You and your mother are the issues.
new generation knows how to enjoy life but don’t know how to live in harmony with dignity and peace
Malayaalam newsil englishil comment .nee saayipinundayathennu sammathichu
Mone ragava, thanik kal paisede budhim vivaravm illann thannum sammathich thannallo
Both side need enquiry by police
നിങ്ങൾക്ക് നാണം ഇല്ലേ എല്ലാദിവസവും താമസിച്ച എഴുനേൽക്കുന്നെ എന്ന് പറയാൻ. ആ കുട്ടി നിങ്ങളുടെ വീട്ടിൽ അതിനു എത്ര ദിവസം നിന്ന്?
കൊച്ചിന്റെ വീട്ടിൽനിന്ന് അടുക്കള കാണാൻ വന്നപ്പോൾ 50 ഗ്രാം എംഡി എം ആ യും.3 പൊതി കഞ്ചാവും പെണ്ണിന്റെ അമ്മ കൊണ്ടുവന്നു എന്നുകൂടി പറയു സേച്ചി 😂
ഒന്നും അറിയില്ല. വീട്ടുകാർ വരുന്ന ദിവസം ചായ കൊടുത്തു വിട്ടു. പാവം നാത്തൂൻ
ലേറ്റ് ആയി എണീക്കുന്നു എന്ന് ഊന്നിയൂന്നി പറയുന്നത് അത് ചെയ്താൽ തല്ലുന്നതിൽ കൊഴപ്പം ഇല്ല എന്നാണോ.മദ്യം സിഗേരറ് ഒക്കെ husband ചെയ്താൽ നോർമൽ, വൈഫ് ചെയ്താൽ തല്ലികൊല്ലണം അല്ലേ. കഷ്ടം
ആടിനെ പട്ടി ആക്കിയോ 😂😂.. വല്ലാത്ത തിരക്കഥ 👍
ഇപ്പോൾ ഈ ന്യൂസ് കാണുന്ന ആരെങ്കിലും ഉണ്ടോ
Should hear both the sides
അവൻ സിഗരെട്ടുo വലിക്കും മദ്യപിക്കുവേം ചെയ്യും
അവൾ അത് ചെയ്തപ്പോൾ ആണ് കൊഴപ്പം 🤣🤣🤣🤣
അവന്റെ കയ്യിൽ നിന്നും സിഗരറ്റ് വാങ്ങി വിലിക്കാനും ഒപ്പം ഇരുന്നു വെള്ളമടിക്കാനും ധൈര്യമുള്ള കുട്ടി ആയിരുന്നു അവളെങ്കിൽ ആദ്യത്തെ അടി കിട്ടിയപ്പോളെ അവന്റെ കരണം അടിച്ചു പൊളിച്ചേനെ
സത്യം എ൬ായാലു൦ പുറത്തു വരു൦,ആരുടെ ഭാഗത്താണ് ശരി എ൬് ഉറപ്പിക്കാറായിട്ടില്ല....
അവൾ സഹകാരി ല്ല എന്ന് ആ ചെറുക്കനെ അമ്മ പറഞ്ഞല്ലോ ആ പറഞ്ഞത് ആ ചെറുക്കനെ കൂടുതൽ ചെറുക്കനെ അപ്പൻറെ കൂടത്തിൽ 0:21 കിടക്കാത്ത കൊണ്ടാണോ സഹകരിക്കുന്നില്ല എന്ന് ഉദ്ദേശിച്ചത്
ഇവളെയും അറസ്റ്റ് ചെയ്യണം
സഹോദരി ക്ക് അഭിനന്ദനങ്ങൾ
Ithoke kallatharam anu. Guys family always blaming girl when they are found as culprits 😂😂😂. I used to cry alot because of the welcoming attitude of my husbands family. When they were questioned my in-laws said same that my character is bad😂😂😂
Thirichum kanarund.Girls family always blaming the guy even if the girl is the culprit.
@@amalksuresh2538 🙂 probably. Kooduthalum prasnam undakunathum criminal mindum groom side aanu. Ente anubhavam angananu. But ingane cheyyunna girls sidum illennu parayan patilla
@@aswathyanoop9821 yeah,Ente cousin sisnu bpd pole entho ind.Kore angeegarikkan pattathe karyangal kanichukoottum.Pakshe parents athonnum kanathe chekkane mathram aanu kuttam ennu parayunnath kanarund.Pinne samooham pothuve husband ne aanu kuttakkaranayit kannaru.Aa oru anubavam paranjenne ollu.Wish u the best
ആ പെണ്ണ് മൊഴി മാറ്റി പറഞ്ഞതിന് ശേഷം കാണുന്നവർ ഉണ്ടോ
വേറൊരു ചാനലിൽ പെൺക്കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു അവളെ അവനും അവൻ്റെ അമ്മയും ചേർന്നു ബിയർ കുടിപ്പിച്ചന്ന് ഈ താടകകൾ ഉള്ള വീട്ടിൽ ഇതല്ല ഇതിനപ്പുറവും നടക്കും അവൻ്റെ കൂടെ ഈ തള്ളയെയും മോളെയും കൂടെ ശിക്ഷിക്കണം പെണ്ണിൻ്റെ ശത്രു പെണ്ണ് തന്നെയാ
നിങ്ങൾ വിവാഹിതൻ ആകാൻ ആഗ്രഹിക്കുന്നോ?. വീണ്ടും ആലോചിക്കുക.ലോകം വളരെ അധികം മാറിയിരിക്കുന്നു.മിക്ക പശ്ചാത്യ രാജ്യങ്ങളിലും നാലിൽ ഒന്നു,ഒറ്റ അമ്മമാർ ആണ് .വിവാഹം ഇന്ന് പ്രത്യേകിച്ച് ഒരു പ്രയോജനവും ഇല്ലാത്ത ഒരു ഇടപാട് ആണ്. Work hard, make money and enjoy.
Exact cause of the incidents need to be investigated in detail.
Post marrital affair/friendship may be a reason.
Can't arrive conclusion without knowing the facts.
There is no excuse for physical abuse, no matter the circumstances
ഇവളീ പറയുന്ന പുണ്ണ്യവാന്റെ സ്വഭാവഗുണം കൊണ്ടാണ് ആദ്യ ഭാര്യ ഇട്ടിട്ട് പോയത്. ഇനി ആ കുട്ടിയും കുടിക്കും വലിക്കും എന്ന് പറയുമോ ആവോ.
രാഹുലിന്റെ അമ്മ പറയുന്നതും ശരിയാ
അടിപൊളി കൊള്ളാം വലിക്കാൻ സിഗരറ്റ് ചോദിക്കുമ്പോൾ ഭാര്യക്ക് സിഗരറ്റു കൊടുക്കുക. എന്നിട്ട് പെങ്ങളോട് അതിന്റ പേരിൽ സങ്കടം പറയുക.. തിരക്കഥ അങ്ങോട്ട് ശരി ആവുന്നില്ലല്ലോ സഹോദരീ....
കല്യാണം ഉറപ്പിച്ച ചെറുക്കന്റെ കൂടെ അല്ല ഫാമിലിടെ കൂടെ തങ്ങാൻ വിട്ടത് വരെ കുഴപ്പം ആണോ 😂😂😂😂
ഹോസ്റ്റൽ നിന്നു ശീലിച്ച പെൺകുട്ടി ആയിരിക്കും
Don't go to boys house after marriage
സത്യം. ദൈവത്തിന് മാത്രം അറിയാം😮
രാഹുലിന്റെ സഹോദരിയോട് ഒരു കാര്യം ഇത്രയും മോശക്കാരായായ ഒരുത്തിയെ പെട്ടെന്ന് പറഞ്ഞ് വിടണമായിരുന്നു കളവ് പറഞ്ഞ് ജയിക്കാൻ പാടുപെടും മോളേ
മദ്യപിച്ചാൽ തന്നെ ആ കുട്ടിയെ തല്ലാൻ ഭർത്താവിന് അധികാരം ഇല്ല,
This is the new Kerala. This incident shows where our new generation is going ! We will really overtake Europe and America soon like our Politicians are saying. Hahahaha 😂😂
Neeyendaada saayipinundaayatho.malayalam newsil vannit englishil comment idaan
Avlkethirem investigation needed
Evide chechipenninte alakkukar okke
രാഹുലും സഹോദരിയും അമ്മയുമൊക്കെ കുടിക്കാറുണ്ട് എന്നാണല്ലോ ഞങ്ങൾ അറിഞ്ഞത്
എടി തള്ളേ, നീ മദ്യപിക്കുന്നത് കൊണ്ടല്ലേ നിനക്ക് മറ്റുള്ളവരെ കാണുപ്പോൾ മദ്യപിക്കുന്നതായി തോന്നുന്നത്
Jolly, കഷായം reshma ഒക്കെയുള്ള നാട്ടിൽ ആണു നമ്മുൾ ഇപ്പോൾ ഉള്ളതു. അതുകൊണ്ടു എല്ലാവരും ഇ ചേക്കനെ കുറ്റം പറയു൬തിനുമു൬േ അവള കുറിച്ചും കൂടെ ഒരു അനേഷിച്ചാൽ സത്യം എന്ത൬ു അറിയാം. അല്ലാതെ അവൾ പറഞ്ഞതു മാത്രം അതുപോലെ അതു വിഴുങ്ങാതെ.
Oho.... brother ney angu mezhuki veluppikuvanallo..
അങ്ങിനെ valla ബന്ധവും ഉണ്ടെങ്കിൽ വീട്ടുകാരെ വിളിച്ചു തിരിച്ചയച്ചാൽ പോരായിരുന്നോ?
appo kalyanam register maathram cheyth, function onnum edukkathe, aa koch avante koode bangalore poyi 1 month thaamasichatho? ath kuzhappamilla???
ഇത്രയും ഉപദ്രവിച്ചതിനു ശേഷം ഞായം പറയുന്നു
കേട്ടാലേ അറിയാം പച്ചക്കള്ളം ആണെന്ന്
ഭർത്താവിന്റെ വീട്ടിൽ വധുവിനു മദ്യം എങ്ങിനെ കിട്ടും
റിപ്പോർട്ടറിനെയും ഇവർക്കു സപ്പോർട്ട് ന് കൊണ്ട് വന്നതാ
വെറുതെ എല്ലാ അമ്മായി മാരെയും ഭർത്താവിന്റെ സഹോദരിമാരെയും കാര്യം ഒന്നും അറിയാതെ ആഷേ പിക്കരുത് ഈ സഹോദരി പറഞ്ഞ ത് പോലെ പൂർണമായും എന്റെ മരുമകൾ ഈ രാഹുലിന്റെ ഭാര്യയുടെ അതെ സ്വഭാവം ആയിരുന്നു എല്ലാം മുൻ കാമുകൻ പറഞ്ഞു കൊടുത്ത ഐഡിയ പ്രകാരം അവൾ നീങ്ങി മകനും മകളും തമ്മിൽ പിരിഞ്ഞു ഇദ്ധ കാലാവധി 4 മാസം 10 ദിവസം കഴിഞ്ഞ ഉടനെ അവൾ കാമുകനെ വിവാഹം കഴിച്ചു അവളെയും എന്റെ മകന്റെ കുട്ടിയേയും കൊണ്ട് അവൾ ബാംഗളൂരിൽ ഏതോ ഒറ്റമുറിയിൽ ഞങ്ങളുടെ 5 വയസുള്ള പൊന്നു മോനെയും കൊണ്ട് ജീവിക്കുന്നു അത് പോലെ പറഞ്ഞു കേട്ടപ്പോൾ രാഹുലിന്റെ ഭാര്യയും ചില്ലറ കരിയല്ല അവളുടെ സംസാരത്തിൽ നിന്ന് തന്നെ അത് മനസ്സിലാവുന്നു
Aha.. nala acting
Ayyo paavam..avalude thallu ellaam polinju
Wedding kazhinja sahodhary evide veettil anthinu nilkkunnu sahodharanum sahodhariyum kanakka
Avarude ammaye ningal nokumo??
തള്ളേം കൊള്ളാം മോളും കൊള്ളാംവെള്ളമടിക്കും തള്ളേം മോളും ചീഞ്ഞ കൊണം കേട്ട ഫാമിലി 🙏🙏🙏
രണ്ടു ഭാഗവും കേൾക്കണം ,
ആ പെൺകുട്ടിക്കെന്തോ പ്രശ്നമുണ്ട്.
No one is guilty until proven. സത്യം പുറത്തു വരട്ടെ. Don't believe a woman blindly
Feminism never disappoints ❤
പോലീസ് കാർ എത്രയോ നിരപരാധി കളെ അടിക്കുന്നു
Ennalum enta sandeep chettaa.... Oru avasthaaa.. ⚡