Pantheerankavu Dowry Harassment Case |"എന്തുകൊണ്ട് അവൻ അത് ചെയ്തു എന്ന് ലോകമറിയണം": Rahulന്റെ സഹോദരി

Поделиться
HTML-код
  • Опубликовано: 14 май 2024
  • Pantheerankavu Dowry Harassment Case : Pantheerankavu പ്രതി Rahul വിവാഹത്തട്ടിപ്പ് വീരൻ ? പന്തീരാങ്കാവിൽ നവവധുവിനെ പീഡിപ്പിച്ച കേസിൽ പ്രതി രാഹുലിനെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്.പ്രതിയ്ക്കെതിരെ ഇന്നലെ വധശ്രമത്തിന് കേസെടുത്തിരുന്നു. അതേസമയം സംഭവത്തിൽ പോലീസിനെതിരെ മർദ്ദനത്തിനിരയായ പെൺകുട്ടി പരാതി നൽകി.
    The police intensified the investigation against the accused Rahul in the case of torturing the new bride in Pantheerankavu. A case of attempt to murder was registered against the accused yesterday.
    #kozhikdoe #pantheerankavu #domesticviolenceact #dowryharassment #matrimonialsite #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 770

  • @sujananarayan8897

    വിവാഹം കഴിഞ്ഞു 7 ദിവസങ്ങൾക്കുള്ളിൽത്തന്നെ ഈപെങ്ങൾ സൂക്ഷ്മയി ഇത്രയും കാര്യങ്ങൾ അറിഞ്ഞുകഴ്ഞ്ഞവല്ലോ. CBI ഇൽ ഒരു ജോലിക്ക് ശ്രെമിച്ചുകൂടെ. സോദരി.

  • @chandramathimct9453

    അവിളുടെ കൈ തെറ്റു ഉണ്ടെങ്കിൽ ആ കുട്ടിയെവീട്ടിലാക്കാം അടിക്കാൻ എന്തു അധികാരം 💐💐💐💐💐💐💐🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

  • @rinshaphysio8741

    ഇത് കണ്ടപ്പോൾ ഓർമ വരുന്നത് പണ്ട് ഉത്ര കേസി ലെ സൂരജിന്റെ പെങ്ങളെ ആണ്..

  • @ptthomaskutty2211

    Dress എടുക്കാൻ വന്നപ്പോൾ അവൾ കള്ളു കുടിച്ചെങ്കിൽ ഈ കല്യാണം വേണ്ടാന്ന് വെക്കാമായിരുന്നില്ലേ

  • @preethap1927

    പെൺകുട്ടികളെ ഒതുക്കാനുള്ള സ്ഥിരം നമ്പർ വൈകി എണീക്കൽ 😂

  • @sherinajose3633

    That toxic sister in law!

  • @aryachinchu-zn4ow

    Ini അവൾ പുതിയ കഥയും ആയിട്ട് ഇറങ്ങിയേക്കുവാ. കുറച്ചെങ്കിലും ഉളുപ്പു വേണം. വൃത്തികെട്ട വർഗ്ഗങ്ങൾ.

  • @valsalabhasi7481

    ഇത് കേട്ടാൽ ആർക്കും മനസിലാകില്ലേ ഇത് പച്ച കള്ളം. ഇവരെ എല്ലാവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം. ഇതുപോലെ എത്രയോ പെൺകുട്ടികളുടെ ജീവിതം പോയിരിക്കുന്നു.

  • @abhinavma3235

    അതുവരെ ആ സ്ത്രീക്കും അമ്മയ്ക്കും ഒന്നും അറിയില്ലായിരുന്നു ഇപ്പോൾ ആ കുട്ടിക്ക് ഇല്ലാത്ത കുറ്റം ഇല്ല കള്ളം പറഞ്ഞ് നല്ല ശീലം ഉള്ള വരാണ്

  • @vavavaava6318

    ആദ്യം ആ പെങ്ങൾ എന്ന് പറയുന്നവളെ ശരിക്കൊന്ന് ചോദിച്ചാൽ ആങ്ങളയുടെ സകല ലീലാവിലാസങ്ങളും ആദ്യ കല്യാണം ഉൾപ്പെടെ പറയും.

  • @SanthoshKumar-fo5ys

    സഹോദരിയ്ക്കും ജയിൽ തന്നെ ശരണം

  • @naveenhin
    @naveenhin  +368

    അവന് വലിക്കാം..... അവൾക്ക് പാടില്ല.... അവന് കുടിക്കാം.... അവൾ കുടിക്കാൻ പാടില്ല.....

  • @beenakt8781

    ഈ, സ്ത്രീ, നാണമില്ലേ,,, ഇങ്ങനെ,, മറ്റൊരു, പെൺകുട്ടി യെ,,,മോശം,,, പറയാൻ,,, സഹോദരൻ,,ഏതൃ, വിവാഹം കഴിച്ചു,,, സ്ത്രീ കൾ,,എതൃ,,, സഹോദരൻ ചെയ്ത്, എല്ലാം, ശരി,,, കഷ്ടം

  • @reenyantony

    ആദ്യഭാര്യയുടെ കാര്യം ചോദിച്ചപ്പോൾ അവക്ക് ഉത്തരം മുട്ടി..

  • @anishkl5150

    അവൻ തെറ്റുകാരൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് സഹോദരി അവൻ മുങ്ങിയത് 😂😂

  • @ajitha3931

    സഹോദരി നിങ്ങളെ സമ്മതിച്ചു നുണ പറയാൻ അല്പം ഉളുപ് വേണം ഇത് ആരും വിശ്വസിക്കില്ല

  • @zubairpallangod3560

    പെങ്ങളുട്ടി പറയുന്നത് നുണയാണ് ഏട്ടന്റെ ഭാര്യ എണീക്കുന്നത് 12 മണിക്ക് പെൺകുട്ടി രാവിലെയാണ് എണീക്കുന്നത് നേരെ ഇത് തിരിച്ചായിരിക്കും

  • @minnuadhi
    @minnuadhi  +120

    രത്രി ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോൾ ഇവർ അറിഞ്ഞില്ലേ

  • @Guppyfarm876

    ഒരു പുതു പെണ്ണും 12മണിക്ക് ഒന്നും എണീച്ചു വരില്ല അത് കള്ളം ആവും കാരണം ഒന്ന് പുതുക്കം ആവുമ്പോൾ പുതു വീട്ടിൽ ഒരു ചെറിയ ഭയം ഉണ്ടാവും നമ്മുടെ വീട്ടിൽ ഉള്ളത് പോലെ ഒരിക്കലും ഒരു പുതുക്ക പെണ്ണ് ചെയ്യില്ല(എന്റെ ഒരു തോന്നൽ ആണ് ട്ടോ

  • @lovelysimon6990

    പാവം ഒന്നും ഒന്നും അറിയാത്ത പാവം 😂 ഇനി പലതും കേൾക്കണ്ടതായി വരും. ആദ്യത്തെ കെട്ട് ഒഴിവാക്കിയിരുന്നൊ? ആ കാര്യം പെൺ വീട്ടുകാരെ അറിയിച്ചിരുന്നോ ?