51കാരിയെ 28കാരനായ ഭര്‍ത്താവ് കൊലപ്പെടുത്തിയതിന് പിന്നില്‍.. നാട്ടുകാരുടെ പ്രതികരണം

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 445

  • @Cartier2255
    @Cartier2255 4 года назад +683

    ഉള്ളത് കൊണ്ട് തൃപ്തി പെടുന്നവൻ ആണ് ഏറ്റവും വലിയ സമ്പന്നൻ ✌🏻✌🏻👍🏻👍🏻
    പ്രവാചകൻ മുഹമ്മദ് നബി (സ)

    • @sreejeshtj8458
      @sreejeshtj8458 4 года назад +31

      ചെറിയ രീതിയിൽ വല്യ അർത്ഥമുള്ള വാക്ക് '

    • @cheers_sharingandreceiving
      @cheers_sharingandreceiving 4 года назад +4

      Illathath venam enna lakshyavum ambitionum okke nallath thanne, ath vere aale vedanippikkatheyum arkkum upadravum illatha reethiyilayaa mathi.
      Ellattinumoru limit venam.

    • @anupamaskrishnan1280
      @anupamaskrishnan1280 4 года назад +2

      Very good

    • @nithinnithi5562
      @nithinnithi5562 4 года назад +2

      Ssss

    • @haneefsa3980
      @haneefsa3980 4 года назад +1

      Yes

  • @aggupeace5201
    @aggupeace5201 4 года назад +120

    ആദരാഞ്ജലികൾ അടിച്ച പോസ്റ്ററിൽ പോലും (51)പ്രതേകം അറിയിക്കുന്ന നല്ലവരായ നാട്ടുകാർ 😏

    • @sinsina-aindian4552
      @sinsina-aindian4552 4 года назад +2

      51 like 😳 52 aavandan vijarch njan like thannila 🤪 എന്താല്ലേ ഞാൻ

    • @aggupeace5201
      @aggupeace5201 4 года назад +1

      ഞാനും നിങ്ങൾ പറഞ്ഞപ്പോഴാ like എണ്ണം കൂടിയ കണ്ടത് 😅

    • @sinsina-aindian4552
      @sinsina-aindian4552 4 года назад

      @@aggupeace5201 🤩

  • @luckyblack6295
    @luckyblack6295 4 года назад +397

    പ്രായത്തെപ്പറ്റി ഒന്നും അഭിപ്രായം പറയുന്നില്ലെന്നു കണ്ടപ്പോൾ അമ്മമായെ കൊണ്ട് പരദൂഷണം പറയിപ്പിക്കാൻ വയസ്സിന്റെ കാര്യം അങ്ങോട്ട് ഇട്ടു കൊടുക്കുന്ന മാരക റിപ്പോർട്ടർ

  • @shafeeqs6906
    @shafeeqs6906 4 года назад +414

    സ്വത്തും കിട്ടിയില്ല ജീവിതം ജയിലിലുമായി

    • @rithyasriarchana7048
      @rithyasriarchana7048 4 года назад +7

      ഇത് ഇങ്ങനെ വരും എന്നറിഞ്ഞാലും നേരെയാവില്ല വിവരം കെട്ടവൻ

    • @sominirajesh4440
      @sominirajesh4440 4 года назад +9

      അതേ നന്നായി... അവൾക്ക് entho സോക്കേട് ആരുന്നു മകൻ ആകാൻ പ്രായം ഉള്ള ചെറുക്കനെ കല്യാണം കഴിച്ചത്.... ചോദിച്ചു വാങ്ങിച്ചത് ആണ്...👍👍

    • @nahalbasith3187
      @nahalbasith3187 4 года назад +4

      @@sominirajesh4440 adin oraale kollano ?

    • @shafeeqs6906
      @shafeeqs6906 4 года назад +1

      @@sominirajesh4440 കണ്ണുമടച്ചു തബസ് ചെയ്യണ വേട്ടക്കാരുണ്ട് ഇവിടെ
      കയ്യിൽ കിട്ടാതേന്തി നടക്കണ കഴുകൻമ്മാരുണ്ടിവിടെ .
      എന്ന് കവി പാടിയത് എത്രയോ സത്യമാണ്

    • @sidheequeche8262
      @sidheequeche8262 4 года назад

      @@sominirajesh4440 അവൾക് സ്വന്തം കുഞ്ഞു വേണം ആയിരുന്നു എന്നൊക്കെ കേൾക്കുന്നുണ്ട്.

  • @Vpr2255
    @Vpr2255 4 года назад +60

    51 പോയിട്ട് 35 പോലും ചേച്ചി യെ കണ്ടാൽ പറയില്ല 😮. പറഞ്ഞിട്ട് കാര്യം ഇല്ലാ RIP

  • @Vpr2255
    @Vpr2255 4 года назад +47

    പ്രായം പേരിൽ മാത്രം ആണ്
    51 പോയിട്ട് 35 പോലും കണ്ടിട്ട് തോനുന്നില്ല 😮

  • @ഷാരോൺ
    @ഷാരോൺ 4 года назад +172

    51 എന്ന് എഴുതി വിടുന്നത് എന്തിനാ സാധാരണ പ്രായം എഴുതാറില്ലല്ലോ -

    • @reymanron7886
      @reymanron7886 4 года назад +11

      You are absolutely correct

    • @ambilyperayil1030
      @ambilyperayil1030 4 года назад +6

      Absolutely right, there is a hidden element to bring in illicit relationship in this case. Media reports to satisfy public expectations

    • @sajinibenny4057
      @sajinibenny4057 4 года назад +2

      അത് തന്നെ

    • @ironman-uz4xe
      @ironman-uz4xe 4 года назад +8

      പ്രായം പറയുന്നത് 51-28=23 ഒന്ന് ആലോചിച്ചു നോക്കു 18 വയസിൽ ആ സ്ത്രീയുടെ വിവാഹം കഴിഞ്ഞിരുന്നങ്കിൽ മൂത്ത മകന്റെ പ്രായം പോലുമില്ല ആ കഞ്ചാവ് മോന് .... അത് കൊണ്ടാണ്ടെ പ്രായം പറയുന്നെ എന്തിരുടെ നിനക്ക് ബോധം ഇല്ലേ.....

    • @reymanron7886
      @reymanron7886 4 года назад +20

      @@ironman-uz4xe അതെന്താ ബ്രോ അങ്ങനെ പറഞ്ഞത് സ്നേഹത്തിനു പ്രായം ഉണ്ടോ അപ്പന്റെ പ്രായം ഉള്ള ആണുങ്ങളെ പെണ്ണുങ്ങൾ കെട്ടുന്നു അതിനു ആർക്കും കല്ല് കടിക്കുന്നതായി തോന്നുന്നില്ലേ യഥാർത്ഥ സ്നേഹത്ത്തിനു പ്രായം ഇല്ല ഞങ്ങളുടെ നാട്ടിൽ 50 കാരിയാണ് പ്രസവിച്ചത് അതും നോർമൽ ഡെലിവറി ദൈവമാണ് സകാലത്ത്തെയു. നിയന്ത്രിക്കുന്നത്

  • @christapherrobert4061
    @christapherrobert4061 4 года назад +126

    പ്രായം ഇങ്ങനെ ഇടക്ക് ഇടക്ക് എടുത്തു പറഞ്ഞ്, കേരളത്തിൽ കെട്ടുന്ന പെണ്ണിന് പ്രായം തന്നെക്കാൾ കുറവ് വേണം എന്ന മൈൻഡ് എല്ലാവരിലും എത്തിക്കാൻ നോക്കുന്നോ..ഇതാണ് സമ്പൂർണ സാക്ഷരത.. കോപ്പ്

    • @NM-vs5lg
      @NM-vs5lg 4 года назад +7

      Valiya satyam. It's the real politics behind it.

  • @jinshadhbinshadh209
    @jinshadhbinshadh209 4 года назад +18

    ആ അമ്മച്ചിടെ സംസാരം കേട്ട് സുരാജ് വെഞ്ഞാറമൂട് ന്റെ ഹാപ്പിഹസ്ബൻഡ് മൂവി യിലെ ""നേരംപരപരാ വെളുത്തു തുടങ്ങി" എന്ന ലേഖനം ഓർമ വന്നവർ ലൈക്‌.... 🤩🤩🤩🤩

  • @xtradecent
    @xtradecent 4 года назад +128

    ചിലർക്ക് പെണ്ണ് കിട്ടാതെ നടക്കുന്നു.... കിട്ടിയവർ കൊല്ലാനും നടക്കുന്നു.... എന്തൊരു ലോകം

    • @ajuthomas9955
      @ajuthomas9955 4 года назад +3

      Enikku pennu illa premam illa Annu innu single

    • @Sanumaasdreamworldwayanad2461
      @Sanumaasdreamworldwayanad2461 4 года назад

      @@ajuthomas9955 😆😂

    • @shihabali2026
      @shihabali2026 4 года назад

      Correct bro

    • @ajuthomas9955
      @ajuthomas9955 4 года назад +2

      @@shihabali2026 enikkundayirunenkil njan ponnu pole nokkiyene ee thaoly avishyam kazhiyumbol kazhappu theerumbol konnu kalayuva enthoru lokam engottu ee pokku

    • @nila7371
      @nila7371 4 года назад

      Than kettiyilla alle

  • @Nerdy__keisha
    @Nerdy__keisha 4 года назад +108

    അവസാനം ആ അമ്മച്ചിയോട് അവരുടെ പ്രായത്തെപ്പറ്റി ചോദിക്കാൻ കാണിച്ച ആ വല്യ മനസ്സിനെ ഞാൻ നമ്മിക്കുന്നു🙏

  • @sainzain3831
    @sainzain3831 4 года назад +68

    ഏത് കുറ്റം ചെയ്താലും ഒരു തെളിവ് ബാക്കിയാവും.

    • @Manushyan_123
      @Manushyan_123 4 года назад

      Ee vartha kettapzhe ith thoniyaarn

  • @sakeerm7669
    @sakeerm7669 4 года назад +11

    മാതൃകാ ശിക്ഷ കൊടുക്കണം .അതല്ലാതെ ഇങ്ങനെയുള്ള ക്രൂരതകൾക്ക് ഒരു അറുതി വരില്ല

  • @യുസുഫ്Mയുസുഫ്
    @യുസുഫ്Mയുസുഫ് 4 года назад +71

    അവൻ കാശിന് വേണ്ടിയാണ് ആ സ്ത്രീയെ കെട്ടിയത്

  • @shajahankoorthattil8228
    @shajahankoorthattil8228 4 года назад +63

    പണത്തിന് വേണ്ടി ഭാര്യ ഭർത്താവിനെ കൊല്ലുന്നു ഭർത്താവ് ഭാര്യയെ കൊല്ലുന്നു. എല്ലാം പണമെന്ന മായാജാലം. പെണ്ണിൻ്റെ സ്വത്ത് മോഹിച്ച് കെട്ടുന്നവർ / പ്രേമിക്കുന്നവർ ആണായി പിറക്കാത്തവർ.. .മരിച്ചാൽ കൊണ്ട് പോകാൻ കഴിയില്ല സ്വത്ത് (പണം ) എന്നറിഞ്ഞീട്ടും മനുഷ്യൻ പണത്തിന് വേണ്ടി എന്തെല്ലാം കാട്ടി കൂട്ടുന്നു ഇതെല്ലാം കഴിഞ്ഞ് സ്വസ്ഥമായി ജീവിക്കാൻ കഴിയുമൊ? ഇല്ല. ഒരിക്കലുമില്ല എന്നീട്ടും????

    • @ranjushanikhin7621
      @ranjushanikhin7621 4 года назад

      Jeevichirikkumboo sugikkaanann maashe... ithavummboo meyyanangandaalloo😆😆😆😆 chummmaa baagilaakkalo

    • @cryptodrop1allaboutcryptoa30
      @cryptodrop1allaboutcryptoa30 4 года назад

      Well said

    • @lob9618
      @lob9618 4 года назад

      പണത്തിന് വേണ്ടി മാത്രമല്ല .കാമശമനത്തിന് വേണ്ടിയും പല പേക്കൂത്തുകളും മനുഷ്യൻ കാണിക്കും .

    • @shifananoufal8755
      @shifananoufal8755 4 года назад

      Oru thAri sornam polum illaathe enne kond poyathaanu ente huss. 6 year aayi wedding kazhinj. Ith vare vaakk kond polum enne novichittilla.

  • @musicworld8802
    @musicworld8802 4 года назад +147

    വിവാഹo കഴിഞ്ഞില്ലായിരുന്നെങ്കിൽ അവർ ഇപ്പോഴും ജീവികുമായിരുന്നു

    • @ammu78216
      @ammu78216 4 года назад +10

      Athe avarkku thaniye jeevicha mathiyayirunnu.swathum undu sugayi irikkayirunnu.toxic relatiom shipilum enthu kondum nallathu thaniye jeevikkunnatha

    • @ammu78216
      @ammu78216 4 года назад +3

      @Gopika illayirunnu.avarude first marriage aayirunnu iyalum aayittu.

  • @Ismayilvga
    @Ismayilvga 4 года назад +33

    വേഗം ജയിലിലേക്ക് ചെല്ല് നമ്മുടെ അഭയ കേസിലെ ഫാദർ അവിടെ കാത്തിരിക്കുന്നുട്

  • @hafsas7896
    @hafsas7896 4 года назад +80

    സ്നേഹിക്കുന്നവരുടെ വയസ്സ് നോക്കിയിട്ട് കാര്യമില്ല..
    വയസ്സിനെയല്ലല്ലോ.. സ്നേഹിക്കുന്നത്..
    സ്നേഹം സത്യമാണെങ്കിൽ വയസ്സൊരു പ്രശ്നമല്ല.
    ചതി ഉള്ള പ്രണയം സത്യവുമല്ലല്ലോ.. ചതിക്കപ്പെട്ടാലല്ലേ... പ്രണയം സത്യമല്ല എന്ന് മനസ്സിലാക്കാനും കഴിയു...

    • @ammu78216
      @ammu78216 4 года назад +2

      True

    • @sunithashams601
      @sunithashams601 4 года назад +2

      Yes

    • @reymanron7886
      @reymanron7886 4 года назад

      You absolutely correct

    • @sreeparvathi2794
      @sreeparvathi2794 4 года назад +11

      സ്ത്രീയുടേയും പുരുഷൻ്റെയും പ്രായമല്ല പ്രശ്നം... അങ്ങനെയെങ്കിൽ ഉത്രയ്ക്ക് എന്തുകൊണ്ട് സംഭവിച്ചു... റംസിക്ക് എന്തുകൊണ്ട് സംഭവിച്ചു'. പെണ്ണുങ്ങൾ സ്വന്തം കാലിൽ നിന്ന് സ്വയം അദ്ധ്വാനിക്കുന്നവരും സ്വത്തുള്ളവരുമാണെങ്കിൽ വല്ലവൻ്റേം കക്ഷത്തിൽ കൊണ്ട് തലവെക്കരുത്... ഇവിടെ വന്നിരിക്കുന്ന കമൻ്റുകളെല്ലാം വിളിച്ചു പറയുന്നുണ്ട് ഒരു ശരാശരി മലയാളി പുരുഷൻ്റെ Mentality ... ഈ comment കൾ വായിക്കുന്ന ഓരോ പെണ്ണും ചിന്തിക്കണം ഇവർക്ക് സമ്പത്തും വരുമാനവും അടിയറവു വെക്കണോ എന്ന് ... അതുപോലെ ഈ കമൻറുകൾ വായിക്കുന്ന, പെൺകുട്ടികളുള്ള രക്ഷിതാക്കൾ ചിന്തിക്കണം സ്വന്തം പെൺമക്കളെയും കുറേ സ്വത്തും കൂടെ ഏൽപ്പിക്കണ്ട കാര്യമുണ്ടോ എന്ന്... വിവാഹ ബന്ധമായാലും ഇണകൾ തമ്മിലുള്ള ഏത് ബന്ധമായാലും അതിൽ വരുമാനവും സമ്പത്തും connect ആകാതിരിക്കണം.... അതായത് പുരുഷൻ്റെ സമ്പത്തും വരുമാനവും അവൻ കൈകാര്യം ചെയ്യണം... സ്ത്രീയുടെ സമ്പത്തും വരുമാനവും അവളും കൈകാര്യം ചെയ്യണം.,,, മക്ക ളുണ്ടെങ്കിൽ രണ്ട് പേരും കുട്ടികൾക്കാവശ്യമായത് ചെയ്യുക... അല്ലാതെ ആണായാലും പെണ്ണായാലും വിവാഹബന്ധം ബിസിനസ്സ് ആക്കരുത് ... അങ്ങനെ ആക്കുന്നവരോടു ' ബന്ധം കൂടാനും പോകരുത്

    • @reymanron7886
      @reymanron7886 4 года назад +3

      @@sreeparvathi2794 very good option bro. ....congratulations

  • @lonelyrider3503
    @lonelyrider3503 4 года назад +60

    സത്യത്തിൽ പല ബന്ധങ്ങളും കലക്കുന്നത് കൂടെ നിൽക്കുന്നവരാണ്. കുറ്റങ്ങളും കുറവുകളും പറഞ്ഞ് എരി തീയിൽ എണ്ണ ഒഴിക്കുന്ന കുറെ വർഗ്ഗങ്ങൾ.

  • @Leo10........
    @Leo10........ 4 года назад +26

    പറക്കാനായി പണം ആർത്തിപൂണ്ടവൻ.
    ചലിക്കാൻ പോലും പറ്റാതെ കൂട്ടിലായിയെത്രെ

  • @Yathra_Diary
    @Yathra_Diary 4 года назад +62

    ചിലർ പണത്തിനുവേണ്ടി എന്ത് തെമ്മാടിത്തരവും ചെയ്യും, മറ്റ് ചിലർ പണത്തിനെക്കാൾ വില കൽപ്പിക്കുന്നത് ബന്ധങ്ങൾക്കും അഭിമാനത്തിനും ആണ്. അഭയ കേസിൽ പണത്തിന് വഴങ്ങാത്ത രാജുവേട്ടനെ ഓർക്കുന്നു.

  • @sachq1
    @sachq1 4 года назад +2

    1:42 എന്ത് പ്രശ്നം ഉണ്ടായാലും കഞ്ചാവിനെ കുറ്റം പറഞ്ഞോണം !

  • @shaahidmuhammad1077
    @shaahidmuhammad1077 4 года назад +43

    മദ്യവും കഞ്ചാവും മയക്കുമരുന്നുമൊക്കെ സുലഭമായാൽ ഇങ്ങനെയിരിക്കും

  • @shachamravattom1622
    @shachamravattom1622 4 года назад +21

    _"മരണം"_
    _അതിന് ഓരോ കാരണങ്ങൾ._

  • @saashsalji5300
    @saashsalji5300 4 года назад +1

    ആദരാഞ്ജലികൾ

  • @ichuus2447
    @ichuus2447 4 года назад +37

    എന്തിനാ ഈ 58 കാരൻ 28 കാരി എന്നൊക്കെ parayunu😡shagee sheegee endhoo അത് പറഞ്ഞ പോരെ 😶

    • @lob9618
      @lob9618 4 года назад

      എന്നാലല്ലേ ഒരു പഞ്ച് ഉള്ളൂ ..... അല്ല നിങ്ങൾക്ക് എന്താ അതു കേട്ടപ്പോൾ കൊണ്ടത് ?

  • @jobinjosephjoseph7194
    @jobinjosephjoseph7194 4 года назад +138

    ചോദിച്ചു വാങ്ങിയ മരണം

    • @karimkammappa3260
      @karimkammappa3260 4 года назад +5

      yes

    • @suryacg3329
      @suryacg3329 4 года назад +30

      How can u say that... Age difference vach oronn parayalle mister

    • @suryasree5901
      @suryasree5901 4 года назад +4

      @@suryacg3329 അതാണ് സത്യം. എന്റെ വീടിനടുത്ത സംഭവം

    • @reymanron7886
      @reymanron7886 4 года назад +4

      @@suryacg3329 your opinion is correct

    • @navaneeth9166
      @navaneeth9166 4 года назад +3

      @@suryacg3329 age matters

  • @krishk1732
    @krishk1732 4 года назад +13

    ആണും പെണ്ണും ഉള്ള കാലത്തോളം ഇത് ഇങ്ങനെ തന്നെ

  • @indianstheworldpower9536
    @indianstheworldpower9536 4 года назад +51

    ഇനി സുഖമായി കിടക്കാലോ സ്വസ്ഥമായി !!!

    • @soresalom3068
      @soresalom3068 4 года назад

      അതേ അതേ ആളുണ്ടെഗിൽ വിശ്രമമില്ല???

  • @rajaniramesanranju2163
    @rajaniramesanranju2163 4 года назад +36

    ഇനിയും ഇതൊക്കെ കാണണ്ട വരും.സ്വത്തിന് വേണ്ടി പാമ്പിനെ കൊണ്ട് ചെയ്യിച്ച ഒരുത്തൻ നമ്മുടെ ഒക്കെ നികുതി പണം കൊണ്ട് തിന്നു kidakkunnundallo..ഇവനും ഇനി സുഖ ജീവിതം.

    • @soresalom3068
      @soresalom3068 4 года назад

      രണ്ട്മാസ० അടിച്ചു പോളിച്ചില്ലെ സാധന० അടിപോളി അവൻലക്കീമാൻ???

  • @moviefond6964
    @moviefond6964 4 года назад +14

    Lavante report kandal thoonum 51 vayasanu kolapathaka kaaranam ennu.medeo one reporteemaan potanmaranoo?

    • @reymanron7886
      @reymanron7886 4 года назад

      Athe

    • @Nerdy__keisha
      @Nerdy__keisha 4 года назад +1

      എല്ലാ ചാനലിലും പ്രായം ആവശ്യം ഇല്ലാത്ത ഇടതും പറയുന്നുണ്ട്.വിവരവും ബോധവും കുറച്ചു കുറവാണ് എന്ന് വിചാരിച്ചു സമാധാനിക്കാം

    • @reymanron7886
      @reymanron7886 4 года назад +1

      @@Nerdy__keisha VERY TRUE

  • @satheeshbhaskar6168
    @satheeshbhaskar6168 4 года назад +37

    അമ്മച്ചി തുപ്പിയത് എന്തെരെന്തോ.. 2.25

  • @nahalbasith3187
    @nahalbasith3187 4 года назад +23

    Vivaram aduthukoode povatha reporter age age enthonnaado ??😠😡

  • @coveredbylove5987
    @coveredbylove5987 4 года назад +8

    ഒട്ടും സംശയം വേണ്ടാ... അവൻ സ്വത്തു കണ്ടു കല്യാണം കഴിച്ചു... സ്വത്തിനുവേണ്ടി കൊന്നു.... സൂരജ്.... ഉത്ര... പോലെ തന്നെ.. വയ്കല്യം ഒള്ള ഉത്രയേ കെട്ടിയത് സ്വത്തു കൈക്കൽ ആക്കാൻ.. അതു തന്നെ ആണ് ഇതും...28വയസുള്ളവൻ 51കാരിയെ കെട്ടിയതു ഈ പ്ലാൻ മനസ്സിൽ കണ്ടിട്ടാണ്... അമ്മയും മോനെയും പോലെ ജീവിക്കാൻ അവനു നാണക്കേട് ആണ്,. അവളെ കൊന്ന് ആ സ്വത്തു എടുക്കാൻ മാത്രം ആണ് അവൻ അവളെ കെട്ടിയത്...

  • @ajiraramachandran370
    @ajiraramachandran370 4 года назад +2

    Thiruvananthapuram yellathinum munnil aanallo

  • @rohitchandran97
    @rohitchandran97 4 года назад +9

    an age gap of max 10 is understandable even if it's btw older woman and younger boy but more than 20 is means there is something fishy .... maybe ther could be exceptions but not in most case this is what happening

  • @vinayakcr7185
    @vinayakcr7185 4 года назад +6

    💃മരിച്ചസ്ത്രിയുടെ പ്രായം 18-22.ആയിരുനെകിൽ അവര് ഇപ്പോഴും കണ്ടേനെ, 💀💀💀💀💀💀💀💀💀💀

  • @aarshp653
    @aarshp653 4 года назад +13

    Athe ithil prayam eduth eduth paranjulla marketing aanu kanunath. Sadharana angane alalo

    • @praveenr5314
      @praveenr5314 4 года назад

      aa marketting thanthrathil nammal ellavarum veenu poyallo....pinne meadia ye parayunnath enthina....ee heading kanditte alle ningalum njanum ulppedeyullavar nokkiye...

  • @sourav6243
    @sourav6243 4 года назад +5

    നാട്ടുകാരൻ ചേട്ടൻ പൊളി 🤓

  • @bibinpaul9141
    @bibinpaul9141 4 года назад +3

    Adhyathe 6 secondil entho ezhuthi kanichaloo

  • @vivekprahlad8134
    @vivekprahlad8134 4 года назад +8

    ഞാനും madyapichitanu vannathu സത്യം പരസ്യം paranja ah chettan anu മാസ്സ്

  • @aswathyachu299
    @aswathyachu299 4 года назад +1

    ഇവർക്ക് നല്ല പ്രായത്തിൽ കല്യാണം കഴിച്ചിരുന്നേൽ ഒരുപക്ഷെ നല്ലൊരു ലൈഫ് കിട്ടിയേനെ

    • @pp-od2ht
      @pp-od2ht 4 года назад

      Never
      Its a misunderstanding

  • @anupnair7465
    @anupnair7465 4 года назад

    Same south trivandrum language

  • @ReenaPushpam
    @ReenaPushpam 11 месяцев назад

    Hi🙏🙏😢😢🎉👌

  • @emmanueltitus4920
    @emmanueltitus4920 4 года назад +25

    വയസ് കണ്ടുപിടിത്തക്കാര്, കഷ്ടം.

    • @soresalom3068
      @soresalom3068 4 года назад

      സാധന० കാണാൻ കോള്ളാമെഗിൽ വയസ്സ് ആരാനോക്കുന്നേ കുണ്ണയ്ക്കുണ്ടാ കുഞ്ഞമ്മ പെടുക്കാൻ മാത്രമുള്ളതല്ലല്ലോ വയറുവിശന്നാൽ കിടക്കാ० പൂറ് വിശന്നാൽ കിടക്കാൻ പറ്റില്ല?

  • @deepthy7997
    @deepthy7997 4 года назад +4

    പ്രായവ്യതയാസം മുഹമ്മദും ഖാദിജയും തമ്മിൽ ഉണ്ടായിരുന്ന അത്രയുമേ ഉള്ളൂ. അത് എടുത്തു എടുത്തു പറയേണ്ടതുണ്ടോ?

    • @sajidasaji673
      @sajidasaji673 4 года назад +1

      അല്ല സഹോദരി അവർ 15 വയസ്സ് മാറ്റം. ഇത് 23.അതെങ്ങനെ ഒരു പോലെ ആവും

    • @deepthy7997
      @deepthy7997 4 года назад +4

      @@sajidasaji673
      എന്നാൽ ഒരു 10 വയസ്സ് കൂടെ അല്ലേ കൂടുതൽ ഉള്ളൂ? മുഹമ്മദ്‌ നും കദീജക്കും ആകാം എങ്കിൽ ഈ lady ക്കും അകമെല്ലോല്ലേ.

    • @sajidasaji673
      @sajidasaji673 4 года назад +2

      @@deepthy7997 മുഹമ്മദ് നബി പ്രവാചകൻ ആണ്. ലോകത്തിലെ ഏറ്റവും നല്ല മനുഷ്യൻ ആണ്. മാതൃക പുരുഷൻ ആണ്. അങ്ങനെയുള്ള മഹാനായ ഒരു മനുഷ്യനെ ഇത്രയും തരാം താഴ്ന്ന ആളുകളോട് ഉപമിക്കുക കഷ്ടം തന്നെ sahodari

    • @najushaan6845
      @najushaan6845 4 года назад +1

      @@deepthy7997 adhinu age prashnam aanunn ee newsil evde enkilim paranjo sahodhari... Thante eee madha vargeeyadha kond poyi kalayuu.. Ennale ee naad nannavu.. Pne age parayuga aanel thante madhathile history onn edth vaych aadhyam adhile poraymagal nigathu

    • @deepthy7997
      @deepthy7997 4 года назад +1

      @@najushaan6845
      ആ ഹാ! Age വെച്ചുള്ള കമന്റ്സ് ഒന്നും നിങ്ങൾ കണ്ടില്ലേ?
      എന്റെ മതം ഏതാണ് എന്ന് നിങ്ങൾ പറയു, ഞാൻ അതൊന്നു അറിയട്ടെ.. ഏത് മതത്തിലെ ആരുടെ കാര്യം ആണ്‌ നിങ്ങൾക്ക് പറയാനുള്ളത്. എനിക്ക് ഒരു മതത്തോടും അനുഭവം ഇല്ല. മത കഥകൾ fictions ആണ് എന്നാണ് ഞാൻ മനസിലാക്കുന്നത്. കെട്ട് കഥകളും reality യും തമ്മിൽ രാവും പകലും പോലെ different ആണ്‌.

  • @sourav6243
    @sourav6243 4 года назад +5

    അയൽവാസി പൊളി l😍🔥

  • @NoorjaHaan-c8y
    @NoorjaHaan-c8y 10 месяцев назад

    Enthu lokam😥

  • @ഏകലവ്യൻ
    @ഏകലവ്യൻ 4 года назад +9

    എന്തരോ എന്തോ

  • @sadiksadisadi3706
    @sadiksadisadi3706 4 года назад

    My keralam No 1 👌👌

  • @rabeehrabee5196
    @rabeehrabee5196 4 года назад +4

    പ്രായത്തിൽ എന്ത് ഇരിക്കുന്നു
    കാലത്തിന്റെ ഒരു പോക്

  • @VAMPIREVLOGS
    @VAMPIREVLOGS 4 года назад

    Eppoo avann kuraa svatt kittiyooo

  • @shaheenmundodan1267
    @shaheenmundodan1267 4 года назад

    Anna 🥰

  • @aparnanair6893
    @aparnanair6893 4 года назад

    Ivde prashnam oru sthreeye avarude barthaav krooramayi konnu ennulathaano atho barthavinekal prayamulla baarya ennullathaano?

  • @jprakash7245
    @jprakash7245 4 года назад +4

    DYFI ത്രേസ്യാപുരം യൂണിറ്റ്!!
    രണ്ടുപേരും DYFIക്കാരാ?!

  • @vinayakcr7185
    @vinayakcr7185 4 года назад +7

    😁അമ്മച്ചി എത്ര എന്തെര് പറഞ്ഞു 😁😁😁😁😁😁😁😁😁😁😁😁😁

  • @akfathimashajahan3006
    @akfathimashajahan3006 4 года назад +4

    Nammude nattil ipozhum kalyanam kazhikumbol penninu aninekal prayam kurAvayirikanam Enna karyathil oru mattavumilla enda lle manaporutham Anu endinekalum vendath allathe prayam mathram ala

  • @blessonblogger3139
    @blessonblogger3139 4 года назад +4

    പ്രായത്തിൽ കാര്യം ഇല്ലെന്ന് ഇവിടെ പലരും പറയുന്നു പക്ഷേ ഈ കൊലപാതകത്തിൽ അതു ഒരു കാരണമാണ്
    അവൻ അവരെ കെട്ടിയത് പണം കണ്ടു മാത്രമാണ് അല്ലെങ്കിൽ അവൻ ഇങ്ങനെ ചെയില്ലായിരുന്നു കുടിച്ചു കഞ്ചാവ് അടിച്ചു നടക്കുന്ന അവനു അവരോട് പ്രേമമോ ഒന്നും കാണില്ല

  • @NoOne-iy4cg
    @NoOne-iy4cg 4 года назад +1

    മാധ്യമങ്ങൾ സദാചാര പോലീസ് ആകണ്ട

  • @vinodnt6776
    @vinodnt6776 4 года назад +11

    Ee kalyanam thanne seriyalla

  • @sreekuttyps5133
    @sreekuttyps5133 4 года назад

    Ivide ulla ella comment's um Reporter, new reader, ellam Age nte karym eduth parayunn enn paranju Vare Vazhak parayunn. Ningl okke parayunne sheri ann oridathum bharyk bharthavinekkal parayam kurach ayirikkanam enn parayunnilla. Ennal nammude sahoohathil sadarana ithrem prayathinn muthiranna srikale adikam arum vivaham kazhikkunnilla appo ingne ulla sambhavangl varumpol Avar ath eduth parayum. Pinne avan ippo ivare kollanum karanam ith thannayaanu allathe nalla prayam okke kuranja oru penkutty ayirunne ayal chilappol ee kruratha kanikkillayirunn. Anchal oru penkuttiye pambine kond kadich konn karanam ntha aaa kuttik Kurach arogy presnangl undayirunn. Appo avan aa kuttide panavum swarnnavum venam. Ennitt avan vera oru pennine kallynavum kazhikkanm. Ith thannayaann ividem nadannath. Avarude prayam avan muthaleduth avare chathichh.

  • @bakeandmakeup5544
    @bakeandmakeup5544 4 года назад +5

    Mask evde poi nattukare?

  • @mohamedhadilt.a9975
    @mohamedhadilt.a9975 4 года назад +2

    Ipoo elavarum klynm kaykum 2 masam kayna madukum. Ithano jeevitham.... ? Manasil akii sandhoshathodem samadhanathodem jeevika maranamvare....
    2 masathin vrndii arum ketanda...

    • @TheGeorgeous
      @TheGeorgeous 4 года назад +1

      Ethu maduthadala. Aalku accidental death aakam engil. Paisa kittiyille ?

  • @pathuzpopz8687
    @pathuzpopz8687 4 года назад +3

    Barthaavinaal.. Mrthiyu varikkan eniyum. Bariyamar. Baakki😔

  • @amburamburamburambur316
    @amburamburamburambur316 4 года назад +1

    ചേച്ചിയുടെ ആവശ്യം കളിക്കാൻ ഒരു കൊച്ചു പയ്യനെ .പക്ഷെ അവന് പണവും .ഹി ഹി ഹി .ചേച്ചിക്ക് വല്ലപ്പോഴും ഏതെങ്കിലും പയ്യൻ.മാരെ വിളിച്ച് കാര്യം നടത്തിയ .ൽ പോരായിരുന്നോ .ഈ കള്ളനെ കൂട്ടതെ .കഷ്ട്ടം

    • @pp-od2ht
      @pp-od2ht 4 года назад

      Inii ladies na vayassayi koidiyaadanu axhana kettanam kittiya durty mind gent

  • @raveendrank6462
    @raveendrank6462 4 года назад +8

    Makan akan prayamulla oru payyan vivaham cheyan thayarayathuthanne swathinu vendi ayiriukum eanne arkaa manasilakathath.

    • @pp-od2ht
      @pp-od2ht 4 года назад +1

      Makan.allallao
      Foolushmess

  • @bijua1882
    @bijua1882 4 года назад +6

    അമ്മച്ചി സുരാജിന് പഠിക്കുന്നു

    • @emmanueltitus4920
      @emmanueltitus4920 4 года назад +2

      അവര് പറയുന്നത് മലയാളം തന്നെടാ

    • @bijua1882
      @bijua1882 4 года назад

      @@emmanueltitus4920 അരടെ കൂതറ നല്ല വിശപ്പ് എന്ന് തോന്നുന്നു ആരെങ്കിലും തട്ടി കറക്കു

    • @the_._sanj
      @the_._sanj 4 года назад

      അമ്മച്ചി മലയാളം തന്നെ സംസാരിക്കുന്നത്. ആരെയും പഠിക്കുന്നതല്ല കേട്ടാ 😏

    • @bijua1882
      @bijua1882 4 года назад

      @@the_._sanj അമ്മച്ചി ആരെ ഓത്തു എന്ന് പോ എരുമേ ഒളി

  • @sanilkumarpc
    @sanilkumarpc 5 месяцев назад

    നല്ലതും ചീത്തതും തിരിച്ചറിയാത്ത പെണ്ണുങ്ങൾ.

  • @ansugeorge5248
    @ansugeorge5248 4 года назад

    Enthiru avastha

  • @nihalmohammed1235
    @nihalmohammed1235 4 года назад

    Raavilathe new's il 26 aairunnu age.. Ipo tension kond 2 vayas koodi 🤔

  • @TheGeorgeous
    @TheGeorgeous 4 года назад +16

    Pavam kanjav enthu pezhachu

  • @sheejasheeja5025
    @sheejasheeja5025 4 года назад

    പ്രായത്തിൽ കാര്യമില്ല പക്വ ത വേണം

  • @anjuanoop7678
    @anjuanoop7678 4 года назад +1

    Ethra kandalum kettalum etharathilulla prevarthikal pinnem pinnem nadakkkunnu bhyagara kashttam thanne anu utharaude maranam pole pinnem 😭😭😭😭😭

    • @soresalom3068
      @soresalom3068 4 года назад

      എന്നുപറഞ്ഞാൽ ഇൗസാധന० അടിപോളിതന്നെ കണ്ടാമതി യെല്ലോ സൂപ്പർഎെറ്റ० കിളവിക്ക് അവൻ്റെ പണിഇഷ്ടപെട്ടു അതല്ലെകെട്ടിയത് അവൻ ലക്കീമാൻ??

  • @minishjohn9649
    @minishjohn9649 4 года назад +6

    Aa thalrna amma yenthucheyyum

  • @novlogsbyfahad
    @novlogsbyfahad 4 года назад +1

    നാട്ടില്‍ മൊത്തം കൊലപാതകം ആണല്ലൊ....

  • @shijuskaria9703
    @shijuskaria9703 4 года назад

    Yojikatha vivaham kazhichapol urapae eggane okay sambavikumenn urapikam

  • @muhammedparamba
    @muhammedparamba 4 года назад +1

    Cpim ഏറ്റെടുക്കുമോ🤔😎

    • @oldisgold2744
      @oldisgold2744 4 года назад

      Avan joli kodukkum

    • @Achuachu-mz8pf
      @Achuachu-mz8pf 4 года назад

      b avarkkaa paniyaayadhondalle ee election thuuthuvaariyadh, onnu podaappaa

  • @kerala1961
    @kerala1961 4 года назад +5

    ആകെ രണ്ടുമാസമേ ആയുള്ളൂ കല്യാണം കഴിഞ്ഞീട്ട് മറ്റുള്ളവരുടെ അഭിപ്രായം കേട്ടാൽ തോന്നും 20 കൊല്ലം കഴിഞ്ഞെന്ന് അവൻ സ്ഥിരം കഞ്ചാവാണ് മാങ്ങാ തൊലി അവൻ യഥാർത്ഥത്തിൽ ആരെന്ന് ചോദിച്ചു മനസിക്കിയിട്ട്യില്ല പിന്നല്ലേ..

    • @soresalom3068
      @soresalom3068 4 года назад +1

      അവൻപോയവഴിക്ക് ഒരുകരിക്ക് കിട്ടി വെള്ളം കുടിച്ചൂ കരിക്ക് കളഞ്ഞൂ കരിക്കിന് ആവശ്യ മില്ലായിരുന്നൂ സാധന० അടിപോളിതന്നെ കണ്ടാമതയല്ലോ അവൻ ലക്കീമാൻ വിവാഹപ്രായം ഇതാണ് പെണ്ണിന് 60 പുരുഷന്25മു०നല്ലപ്രായ०???

  • @rincymajoe9158
    @rincymajoe9158 4 года назад +1

    ഇത് എന്തിരി ഭാഷ..

  • @shaazworldfurniture4579
    @shaazworldfurniture4579 Месяц назад

    Ippo avan soth nallonam kittiyille

  • @ashrafnunu994
    @ashrafnunu994 9 месяцев назад

    കൊല്ലുക നിയമം അനുസരിച്ച് ഒന്നും നടക്കില്ല

  • @thomasthekkekara
    @thomasthekkekara 4 года назад +7

    വേറൊരു ചാനലിൽ ഇവരുടെ കല്യാണ ഫോട്ടോയിൽ ഒരു അച്ചനുണ്ട്. അപ്പോൾ ഇനി അവിടെ തുടങ്ങി ആഘോഷമാക്കാം

    • @aarshp653
      @aarshp653 4 года назад +3

      Enthina pallu kuthi manakkinath. Abhaya case vechanu ee comment itath enkil keralathile motham achanmare pazhikendunna karyam aanu avar cheythath pine aa kanyaka allatha sthreeyum.

  • @sreeanilkumar3333
    @sreeanilkumar3333 4 года назад +4

    Shagha?

    • @saralck6860
      @saralck6860 4 года назад

      Living. Together. Poroyirunno niyamaramaythukoundanu konnathu

  • @ameenami9402
    @ameenami9402 4 года назад

    🤦‍♀️🤦‍♀️🤦‍♀️

  • @rpmkeralaindian5292
    @rpmkeralaindian5292 4 года назад

    Reporter masala premi aanu...

  • @siddhiqueali6526
    @siddhiqueali6526 4 года назад +4

    അമ്മച്ചി തുപ്പിയത് എന്തരാ ഇത് ഹോ

  • @hunaizshahulhameed1843
    @hunaizshahulhameed1843 4 года назад +2

    Age doesn't matter

  • @klbrosis5651
    @klbrosis5651 4 года назад

    പാമ്പ് ഷോക്ക് ഇതിനൊക്കെ കാരണം മദ്യം കഞ്ചാവ് കൊല്ലാനുള്ള ട്രയിനിങ്ങ് ഫിലിം

  • @dcompanyexplore3157
    @dcompanyexplore3157 4 года назад +1

    നീ ഒക്കെ എന്തിനാ പ്രായത്തെ കുറിച്ച് പറയുന്നത്

  • @navazma7230
    @navazma7230 Месяц назад

    SHAKHAKKU SHOCK ADICHU

  • @jofrincj6625
    @jofrincj6625 4 года назад +1

    സത്യത്തിൽ അവൻ പൊട്ടനാ

  • @drlovetalks7601
    @drlovetalks7601 4 года назад

    Sathyasandhanaaya kudiyan
    Nammalum adikanvan thannee 🎉🎉

  • @cindrellacindrella5780
    @cindrellacindrella5780 4 года назад +1

    Makante prayamullavan kettan vannappol onnukoodi chindikkanamayirunnu

  • @joyfrancizfranciz4917
    @joyfrancizfranciz4917 4 года назад +2

    താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു. ഇനി ജയിൽ കഴിയാം

  • @rageshkumara4406
    @rageshkumara4406 4 года назад +6

    ശാഖ ?

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 11 месяцев назад

    അത് ആർക്കു ഊഹികാം

  • @tcltv-ei2eu
    @tcltv-ei2eu Месяц назад

    Ivanu jeeva paryantham ille???

  • @hakeemmuhammad710
    @hakeemmuhammad710 4 года назад

    Kalliyanam kazhichath thanne avare kollananu eni avan appathil oil sealum puthan vasharum matti etta sister sefiye jailil vachu ketti jailil eniyulla kalam sugamayi jeevikum enanu ennodu paranath

  • @tomperumpally6750
    @tomperumpally6750 4 года назад +1

    അവർ മരണം ചോദിച്ചു വാങ്ങിയ പോലെ. ..

  • @nasizanha688
    @nasizanha688 4 года назад

    Venda ennu avan paranjitum pinne endhina echee maram vilichu varuthiye.