Athira Murder Case | തീരാനോവായി ആതിരയുടെ മക്കൾ ; Athirapally കൊലപാതകം പറയാൻ ബാക്കി വച്ചതെന്ത്?

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии •

  • @angrygirl5511
    @angrygirl5511 Год назад +58

    ഭർത്താവുണ്ടായിട്ടും മറ്റുള്ളവരെ തേടിപ്പോവുന്നവർക് ഒരു പാഠമാവട്ടെ

  • @sreekuttank.c.790
    @sreekuttank.c.790 Год назад +79

    അവിഹിതം ഉള്ള അമ്മയുടെ മക്കൾ എന്നു കരുതാതെ ആ പാവപ്പെട്ട അച്ഛന്റെ മക്കൾ എന്ന് കരുതി അഭിമാനത്തോടെ ജീവിക്കുക.

  • @limaremesh9693
    @limaremesh9693 Год назад +86

    ജീവിതത്തിൽ എന്തു പ്രശ്നങ്ങൾ ഉണ്ടായാലും തൊന്തു പ്രസവിച്ച മക്കളുടെ മുഖം ഓർമ്മയിൽ ഉണ്ടെങ്കിൽ ഒരമ്മയും ഒരു തെറ്റിലേക്കും പോകില്ല അവർക്ക് വേണ്ടി ജീവിക്കും

    • @aswathysuresh3129
      @aswathysuresh3129 Год назад +6

      Crttt chathu kazinjittu avalude nallakaryagal paranjittu nthu karyamm

    • @ammu78216
      @ammu78216 Год назад +5

      Yes .ee pilleru okke ulla pennungal onnu chinthichoode.sauhridathil ninnum athu vazhi marunnu ennu kandal aa sauhridam avde upekshikkuka.onnum nashtapedan illa athondu .allel swantham jeevanum kudumbom ellam nashtapedum.kalyanam kazhinja aanungal purake varunnengil athu aa penninodu ulla Divya pranayam onnum alla .enthelum kandittu thanneyanu.athu kittiyal pinne avane aa areail pinne kanilla.ithokke ethra kandalum kettalum chila pennungal padikkilla.pinnem kondoyi thala vachu kodukkum.avasanam jeevanum kudumbom okke nashtavum.ini engilum sthreekal padikkatte.

    • @MumthasJalal-qv8me
      @MumthasJalal-qv8me Год назад

      SSS.....

    • @അവിലുംമലരുംപിന്നെകുന്തിരിക്കം
      @അവിലുംമലരുംപിന്നെകുന്തിരിക്കം Год назад +3

      പിന്നെ കോപ്പാണ് 🤬🤬🤬അതൊക്കെ പണ്ടത്തെ കാര്യം, ഇപ്പോൾ ജീവിതം ഒന്നേ ഉള്ളു അത് ഓരോ നിമിഷവും സുഖിക്കാനാണ്,ഇവരുടെ ഗുരു കമല സുരയ്യ 👌👌👌

    • @ammu78216
      @ammu78216 Год назад

      @@അവിലുംമലരുംപിന്നെകുന്തിരിക്കം athe athe nalla sugham aanu.kazhuthu njerichum,petrol ozhichum,kathy kuthy kettiyum okke ithu pole kollumbol vallatha sugam aanu alle kittunnathu.kashtam.evdunnu varunnu stupid than okke.

  • @dayajohnson6061
    @dayajohnson6061 Год назад +7

    ഞാനും അമ്മ ഇല്ലാതെ വളർന്ന ഒരു മകൾ ആണ്. എനിക്ക് അറിയാം ആ വിഷമം. ദൈവം അവരെ സഹായിക്കട്ടെ

  • @Manuchanganacherry
    @Manuchanganacherry Год назад +37

    വിവേകത്തോടെ ജീവിക്കുക..... വ്യക്തികളെ അറിഞ്ഞു മനസ്സിലാക്കി പെരുമാറാൻ ഇനിയെങ്കിലും പഠിക്കണം....

  • @vijayakumari9873
    @vijayakumari9873 Год назад +21

    മൃഗങ്ങളെ കണ്ടു പഠിക്കണം മനുഷ്യർ.. എത്ര കരുതലോടെയും സ്നേഹത്തോടെയും ആണ് ആ അമ്മമാർ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്.. ജീവൻ വെടിഞ്ഞാലും അവ കുഞ്ഞുങ്ങളെ കൈവിടില്ല.. രണ്ടു കുരുന്നു കളെ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു.. ആ അച്ഛനെയും 🥺

  • @ratheeshkjratheeshkj2477
    @ratheeshkjratheeshkj2477 Год назад +18

    വീട്ടിൽ കിട്ടാത്ത പരിഗണനയും സ്നേഹവും കരുതലും കിട്ടിയപ്പോ മനസ്സ് ചാഞ്ഞു കാണും അത് കപട സ്നേഹം ആണെന്ന് ചിന്തിച്ചില്ല ...

    • @jollythomas3797
      @jollythomas3797 Год назад +3

      Pazhaya ammamare nokko avatk orikkalum avarudethaya oru idam kittiyilltilla ennittum avar nallareethiyi jeevichu makkale nannayi valarthi

    • @neethub.s726
      @neethub.s726 Год назад +2

      Ayyoda ennitt ഇപ്പോൾ ഒരുപാട് കിട്ടിയല്ലോ സ്നേഹം 🙄🙄.. കുറെ സ്നേഹം കിട്ടിയാലും ചിലത് ഇങ്ങനെയാ 🙄

    • @cutekidsdrawing4789
      @cutekidsdrawing4789 Год назад

      Sathyam

    • @ratheeshkjratheeshkj2477
      @ratheeshkjratheeshkj2477 Год назад +2

      @@neethub.s726 ഹെലോ നീതു ഞാൻ പറഞ്ഞത് ഫുൾ വായിക്കു അവർക്കും അബദ്ധം പറ്റി എന്നുംകൂടി ഞാൻ പറഞ്ഞിട്ടുണ്ട് . പിന്നെ ഒരു കാര്യം കുടി . ഇവിടെ തെറ്റ് ചെയ്തത് 2 പേര് ആണ് ആണും തെറ്റുകാരൻ അല്ലെ കൂടുതൽ ക്രിമിനൽ അവൻ അല്ലെ പക്ഷെ അവനെ ആരും ഒന്നും പറഞ്ഞു കണ്ടില്ല കൂടുതൽ പേരും ആ പെണ്ണിനെ അല്ലെ കുറ്റപ്പെടുത്തുന്നത് അതും നിങ്ങളെ പോലുള്ള സ്ത്രീകൾ തന്നെ അവരെ കൂടുതൽ കുറ്റപ്പെടുത്തുന്നു ഒരു സ്ത്രീയുടെ ശത്രു മറ്റൊരു സ്ത്രീ തന്നെ 😂

    • @untamedVagabond
      @untamedVagabond 7 месяцев назад

      @@ratheeshkjratheeshkj2477sathyam ..കൊന്നവനെ പറ്റി no complaints

  • @shybiayyappan2570
    @shybiayyappan2570 Год назад +12

    അവളുടെ കർമ ഫലം...... അവളോട്‌ ഒരു സഹദാപവും ദൈവം പോലും കാണിച്ചില്ല അതാണ് സത്യം 🙏🙏🙏🙏

  • @Abutty-hm1th
    @Abutty-hm1th Год назад +22

    റീൽസിനെ ആരാധിക്കുന്ന എല്ലാ വർക്കും ഇത് ഒരു മുന്നറിയിപ്പ് 🙏🙏

  • @bindujakunhi4719
    @bindujakunhi4719 Год назад +2

    Sir nte avatharanam athraykum better aayathukondu thanne ellam mudangathe kanunnundu God bless you Sir

  • @muhammedk7883
    @muhammedk7883 Год назад +16

    ഇത്തരംഅമ്മമാർ കുട്ടികളെ വളർത്താതിരിക്കലാണ് ഭേദം ഇത്തരം അമ്മമാർ നശിച്ചു പോകുന്നതാണ് നല്ലത്..... ഇല്ലെങ്കിൽ ആ കുട്ടികളെ തിന്മയിലേക്ക് വഴി നടത്തും ഇത്തരം അമ്മമാർ സദാചാരമൂല്യം കുട്ടികളെ പഠിപ്പിക്കില്ല

  • @joseph918
    @joseph918 Год назад +11

    "വേലി ചാടുന്ന പശുവിന് കോലുകൊണ്ട് അന്ത്യം" എന്നാണ് പഴമൊഴി

    • @melbinthomas1659
      @melbinthomas1659 Год назад

      Atre oll😂, pakshe a familyde karyam kashtam!!!

  • @marykuttythomas5231
    @marykuttythomas5231 Год назад +1

    Beautiful message.

  • @jalajas8873
    @jalajas8873 Год назад +12

    ഈ കൊച്ചുമക്കളുടെ മുഖം ഓർക്കാതെ കണ്ണിൽ കണ്ടവന്റെ കൂടെ കാമം തീർക്കാൻ പോയവൾക്ക് ഇതു പോരാ, എല്ലാവളുമാരും ഇനിയും മനസ്സിലാക്കിയാൽ നന്ന്

  • @DivyaDivya-ci3ns
    @DivyaDivya-ci3ns Год назад +12

    അവൾടെ അഹങ്കാരം ഫാമിലി ഉണ്ട് എന്തിനു ഭർത്താവ് ഉണ്ട് എന്നിട്ട് കഴപ് പറയാതെ ഇരിക്കാൻ നിവർത്തി ഇല്ല ....അവൾ ടെ പൈസ കണ്ടു ഒപ്പം കൂടി അവൻ ഒടുക്കം കാലൻ ആയി

  • @sree4607
    @sree4607 Год назад +14

    ഈ തള്ള ആ കുട്ടികളെപ്പോലും ചതിച്ചല്ലോ, പാവം അതുങ്ങൾക്ക് തീരാകളങ്കം ബാക്കിയാക്കിയിട്ട് പോയി,

    • @untamedVagabond
      @untamedVagabond 7 месяцев назад

      കൊന്നവനേയും ഇടക്കൊക്കെ പ്രാക് .. one way ആക്കല്ലേ

  • @vipinsy
    @vipinsy Год назад +1

    ഇങ്ങനെ ഒരു അമ്മയെ മറന്നു വാശിയോടെ വളരാൻ ആ കുഞ്ഞുങ്ങൾക്ക് ആകട്ടെ

  • @majeedabu9098
    @majeedabu9098 Год назад +1

    നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയപ്പെട്ടവൾ ആതിര.... പക്ഷെ നൊന്തു പ്രസവിച്ച മക്കളെ മറന്നു വഴിവിട്ട ബന്ധത്തിലേക്ക് പോയി.... സനലിന്റെയും മക്കളുടെയും ദുരവസ്ഥ വളരെ വേദനാജനകം തന്നെ.

  • @kesiaselvan4379
    @kesiaselvan4379 Год назад

    Thankyou sir.....,

  • @ajithatk6897
    @ajithatk6897 Год назад +12

    Aa Amma ഈ മക്കളെ കുറിച്ച്
    ഓർത്തില്ലല്ലോ എന്തിന് ഭർത്താവും മക്കളും ഉള്ളപ്പോൾ
    വല്ലവൻ്റെയും കൂട്ട് കൂടാൻ
    പോയത്

    • @abdulnazar4747
      @abdulnazar4747 Год назад +3

      സമയം നോക്കി ജീവിക്കാതെ ഇരിന്നാൽ മക്കളുടെ സങ്കടവും വിഷമവും ആരോടാണ് പറയുക😢😢😢

  • @s.kumarkumar8768
    @s.kumarkumar8768 Год назад +5

    കഷ്ടം.... പാവം മക്കൾ 😢😢

  • @rachelbenny2618
    @rachelbenny2618 Год назад

    Very good message.

  • @nishaletha8646
    @nishaletha8646 Год назад +9

    ചാനലുകാരോടാണു.... ഇതിൽ പെട്ടു പോകുന്ന സ്ത്രീകൾ മാത്രമാണോ കുറ്റക്കാർ? എന്തേ അതിൽ മുൻ കൈ എടുക്കുന്ന ആണുങ്ങൾക്ക്‌ പ്രശ്‌നമില്ല??? കഷ്ടം....

    • @anuuzz6753
      @anuuzz6753 Год назад

      പെണ്ണുങ്ങൾ പോയാൽ ആണുങ്ങളും പോയെന്ന് വരും...

    • @neethub.s726
      @neethub.s726 Год назад +1

      എന്നിട് മരിക്കുന്നത് പെണ്ണുങ്ങൾ അല്ലെ... ആണുങ്ങൾ അല്ലല്ലോ 🙄

    • @shihabudheenak2857
      @shihabudheenak2857 Год назад +1

      അതിൽ പെട്ടു പോവുക ഇത് നിങ്ങളുടെ ഒരു അടവാണ് കൂടെ നടന്ന് എല്ലാ സുഖവും അനുഭവയ്ക്കും പരസ്പര ധാരണയോടെ എന്നിട്ട് പുറത്തറിഞ്ഞാൽ എന്നെ പെടുത്തി എന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞു ആ പുരുഷനെ പെടുത്തുക സ്വയം അറിഞ്ഞു ചെയ്യുന്നതും പെട്ടു പോകുന്നതും രണ്ടും രണ്ടാണ്

  • @gopikaamakesh
    @gopikaamakesh Год назад

    Amma 😢😢😢....

  • @mohankm5139
    @mohankm5139 Год назад +10

    മക്കളുടെ കളിയും ചിരിയും എപ്പോഴും മനസ്സിൽ ഉണ്ടാവുക

  • @radhakrishnanp.kradhakrish7067
    @radhakrishnanp.kradhakrish7067 Год назад +8

    റിൽസ് കള്ളൻ വരെ കണ്ട് എന്തിനാണ് വിവാഹം കഴിഞ്ഞ സ്ത്രീകൾ എന്തിനാണ് പോകുന്നത് എന്ന് എല്ലാവർക്കു അറിയാം അല്ലെങ്കിൽ എന്തിനാണ് രണ്ട് പേരു ഉൾ വനത്തിൽ പോയത്

  • @smokeymol5767
    @smokeymol5767 Год назад

    നമ്മുടെ മനസിനെ നമ്മുക്ക് കണ്ട്രോൾ ചെയ്യാനാ പറ്റീലേൽ വലിയ അപകടം ഉണ്ടാവും. കുട്ടികൾ ഉണ്ടേൽ അവരേം നോക്കി ജീവിച്ചൂടെ . അതെങ്ങനെയാ കാമം ആണലോ മെയിൻ 😡

  • @nishaadtk6718
    @nishaadtk6718 Год назад +2

    കണ്ടവൻ മാരുടെ കൂടെ പോവുമ്പോ ഓർക്കണം. എനിക്ക് മക്കളും ഭർത്താവും ഉണ്ട് എന്നത് 😅

  • @bindu1429
    @bindu1429 Год назад +3

    Eppol nammal samuhathil bharthavu ulla sthrrekal anu engine cheyyunnathu ethrayo sthrrekal samuhathil bharthavu marichu poyitte anthasayi kuttikala valarthunnu

  • @sajinisajini-uy4uv
    @sajinisajini-uy4uv Год назад

    👌👌👌

  • @remyakk4396
    @remyakk4396 Год назад

    ആ കുട്ടികളെ ആ അമ്മയുടെ പേരുപറഞ്ഞു അപമാനിക്കല്ലേ.... പ്ലീസ്‌..... 🙏

  • @vijivishnuviji6196
    @vijivishnuviji6196 Год назад +2

    ഭർവിനെയും മക്കളെ യും മറന്ന് കാമുകൻ്റ കൂടെപോയ ഈ പാവം സ്ത്രീ അറിഞ്ഞില്ലല്ലോ ആ കുട്ടിയുടെ മനസ്സ് നോവിച്ചതിലും കൊന്നതിനും അവനോട് ദൈവം ചോദിക്കും 🤣😀😃😄😁🤣😂

  • @salinigopalan4047
    @salinigopalan4047 Год назад +1

    😭😭😭😭😭😭😭😭😭😭😭😭😭

  • @girishkumar2713
    @girishkumar2713 Год назад +1

    Think about her husband

  • @അവിലുംമലരുംപിന്നെകുന്തിരിക്കം

    ഒരു കഥ സൊല്ലട്ടുമ!?, ഞാൻ ഒരു പ്രവാസി ആയിരുന്നു,ജീവിതം സെറ്റാകാൻ നിന്നത് കൊണ്ടു കല്യാണം വൈകി,3പെണ്മക്കൾ മാത്രം ഉള്ള ഒരു പാവപ്പെട്ട വീട്ടിലെമൂത്ത ആളെ വിവാഹം
    കഴിച്ചു,3മാസം നാട്ടിൽ നിന്നു, തിരിച്ചു പോയി 6മാസം കഴിഞ്ഞു 1.5മാസത്തെ ലീവിൽ വന്നു, പിന്നിട് ഭാര്യയുടെ പ്രസവ സമയത്ത് 1മാസം വന്നു ഒപ്പം നിന്നു, എല്ലാ വർഷവും 1മാസവും, കൂടാതെ വാർഷിക അവധി ക്ക്‌,മാസവും ഒപ്പം ഉണ്ടായിരുന്നു!അതിനിടെ എന്റെ മകൾക്കു 1.5,2വയസുള്ളപ്പോൾ ഒരുത്തൻ എന്റെ ഭാര്യ യുടെ അനുജത്തിക്കു fb യിൽ സ്ഥിരമായി ഫ്രണ്ട് റിക്വസ്റ്റ് ഇടാൻ തുടങ്ങി, രാത്രിയിൽ വിളികളും, അവർ എനിക്ക് ആനമ്പർ ഗൾഫിൽ അയച്ചുതന്നു അവുടുന്നു ഞാൻ നല്ല രീതിയിൽ തെറി വിളിച്ചു, പിന്നെ ആരും വിളിച്ചതായി പറഞ്ഞിരുന്നില്ല,2വർഷം കഴിഞ്ഞു ഒരിക്കൽവെക്കേഷൻ സമയത്ത് ഒരു പയ്യൻ മുറ്റത്ത്ഓണത്തിന് പൂക്കളം ഇട്ടുകൊണ്ടിരിക്കുമ്പോൾ ഗേറ്റ് നുപുറത്തു വന്നു എന്റെ വൈഫ് നോട്‌ എന്തോ സംസാരിക്കുന്നകണ്ടു കുറച്ചു കഴിഞ്ഞു അവൻ പോയി, ചോദിച്ചപ്പോൾ വഴി ചോദിക്കാൻ വന്ന കുഴൽ പണം ആളാണെന്നു പറഞ്ഞു അടുത്തുള്ള മറ്റ് വീടുകളിൽ പോവാതെ അവൻ ഇവിടെ വന്നത് എന്താണെന്നു ഞാൻ അന്ന് ചിന്തിച്ചില്ല!, കുറേക്കാലംകഴിഞ്ഞു വൈഫെനെക്കാൾ 12വയസ് കുറവുള്ള കഞ്ചാവ് ആയിട്ട് വീട്ടുകാരും വെറുത്ത 45km അകലെ യുള്ള ഈ പയ്യന്റെ ഒപ്പം6വയസുള്ള മകളെ അവളുടെ വീട്ടിൽ ഉപേക്ഷിച്ചു അവൾ ഒളിച്ചോടി (വെക്കേഷൻ സമയത്ത് മാത്രമേ എന്റെ വീട്ടിൽ ഞങ്ങൾ താമസിക്കാറുള്ളു വീട്ടിൽ വേറെ ആളില്ലാത്ത തിനാൽ )ഇത്രയും 6+വർഷം ഇവർ രഹസ്യമായി ബന്ധത്തിൽ ആയിരുന്നു'അവനു 23വയസു ആയ മാസം തന്നെ 35കാരി എന്റെ കുറേ ക്യാഷ്, സ്വർണ്ണവുമായി ചാടി, കുട്ടിയെ ഉപേക്ഷിച്ചു പോയതിനു 15ഡേയ്‌സ് 2ആളും ജയിലിൽ കിടന്നുഅതും മജിസ്ട്രറ്റ് നല്ലവൻ ആയതു കൊണ്ട്!!(പോലീസിൽ ഇതിനു വകുപ്പില്ലത്രേ?),പെണ്ണ് വിചാരിച്ചാൽ അവർ എങ്ങിനെയും ചാടിയിരിക്കും അത് കെട്ടിയവൻ മാരുടെ പണി /കെയർ കുറഞ്ഞിട്ടല്ല!! 🤬uu🤬🤬വിളിക്കുമ്പോൾ ഒക്കെ ഇവളുടെ ഫോൺ ബിസി ആയിരിക്കും പാതി രാത്രിയിൽ പോലും!!, ചോദിച്ചാൽ നിങ്ങള്ക്ക് സംശയരോഗം

  • @kareekatan1581
    @kareekatan1581 Год назад +5

    മരപാഴുകൾ ആയിട്ടുള്ള...
    പെണ്ണുങ്ങളോട്....
    എത്ര പറഞ്ഞാലും
    തലയിൽ കയറില്ല..
    ഇതുപോലെ......
    പാഴുകൾ...
    ഇനി...
    ചാവാൻ... ആയിരക്കണക്കിന് ഉണ്ട്....
    😡😡😡

  • @ambikadevi1330
    @ambikadevi1330 Год назад +4

    സത്യം അയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കും പക്ഷെ ആ കുഞ്ഞുങ്ങൾ

    • @mehshazcreationsvlogs9699
      @mehshazcreationsvlogs9699 Год назад

      എന്നെ പോലെ ചിന്തിക്കുന്ന പെണ്‍കുട്ടി ആണ് അയാളുടെ ജീവിതത്തില്‍ വരുന്നത് എങ്കിൽ മക്കളെ പൊന്നുപോലെ നോക്കും

  • @Josephjam-b3v
    @Josephjam-b3v Год назад +3

    കുറെ വിർത്തി കെട്ടൻ മാർ കേരളത്തിൽ ഉണ്ട് ഇവൻ മാർ കേരളത്തിൽ ഒളിച്ചിരിപ്പുണ്ട് ഇവൻ മാരെ നമുക്ക് പെട്ടന്ന് മനസിലാക്കാൻ പറ്റുകയില്ല.

  • @ambikadevi1330
    @ambikadevi1330 Год назад +5

    രണ്ടാമത് വിവാഹം കഴിച്ചിട്ട് ചതിക്കുന്നു പിന്നെയാ പ്രേമം

  • @sandeepnair23
    @sandeepnair23 Год назад +2

    Angne Ula orale ale aval cheat chyte..😢😢😢😢

  • @ShrutiLakshmi.
    @ShrutiLakshmi. Год назад

    പക്ഷേ അമ്മയ്ക്ക് aa ചിന്ത ഉണ്ടായില്ലല്ലോ. ഉണ്ടായിരുന്നെങ്കിൽ ഇന്നലെ കണ്ടവന് സ്വർണം കൊടുക്കുമായിരുന്നോ അവന്റെ കൂടെ ഇറങ്ങി പോകുമായിരുന്നോ... ഇങ്ങനെ പോകുന്നവളുമാർക്കൊക്കെ ഇത് ആയിരിക്കണം ഗതി 😡

  • @abdulnazar4747
    @abdulnazar4747 Год назад

    💯✅✅ ചതിയാണ്

  • @parvathyjithin6663
    @parvathyjithin6663 Год назад

    Orumichu jeevikkan pattillenkil piriyuka. Allathe parasparam pattikkaruth.

  • @prameelapillai6416
    @prameelapillai6416 Год назад +9

    ആ അമ്മക്ക് മക്കളെ കുറിച്ചു വിചാരം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ മറ്റു പുരുഷന്റെ പുറകെ പോകില്ലായിരുന്നു

  • @sreenathsree2671
    @sreenathsree2671 Год назад

    കഷ്ട്ടം അ കുഞ്ഞുങ്ങളുടെ ഭാവി യെ കുറിച്ച് ഓർക്കുമ്പോൾ വിഷമം

  • @renjumol415
    @renjumol415 Год назад

    Doga and cats ethra peruda erum adiyum kondu kunjugala valarthinnathu kandal sangadam varum. Enthu vallaum makkalkkayi jeevikkuka.

  • @RK-fs8zn
    @RK-fs8zn Год назад

    സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ഭർത്താവിനേയും, നിഷ്കളങ്കരായ കുഞ്ഞുങ്ങളേയും വഞ്ചിക്കുന്ന എല്ലാ പെണ്ണുങ്ങൾക്കും ഇതേ ഗതി തന്നെ വരട്ടെ.

  • @nishavasudevan
    @nishavasudevan Год назад

    Vazhi vitta bandham ano chetta ivide prashnam. Avarude jewellery vangiyittu thirike kodukkathe irikkan vazhi vitta bandham thanne venamennilla..even if he approached with brotherly affection also it could happen. So please don't divert the blame on the victim from the criminal

  • @yunasbabu557
    @yunasbabu557 Год назад

    yente dhaivame avareyonnum njhan ariyuka polumilla ithu kanditt yenikkenne sahikkan pattunnilla appol aa kuttikaludeyum avarude achanteyum avastha

  • @Lakshmi-dn1yi
    @Lakshmi-dn1yi Год назад +2

    ഇത് പോലെ ഒരുത്തി തിരുവനന്തപുരം ലോഡ്ജിൽ കിടന്നു ചത്തില്ലേ. അത് ചേട്ടൻ ഓർക്കുന്നില്ലേ

    • @rachanaremy6590
      @rachanaremy6590 Год назад +1

      അതാരാ?

    • @Vpr2255
      @Vpr2255 Год назад

      ​@@rachanaremy6590ath വേറെ Case 🤣 അവൻ Married ആണ് അറിഞ്ഞിട്ട് പുറകെ നടന്നു

  • @Vpr2255
    @Vpr2255 Год назад +1

    രണ്ടു പേരും arranged married ആവും 🙄!!!

    • @_binth__salim_5965
      @_binth__salim_5965 Год назад

      Alla akhilinte love marriage aayirunnu, 3 varshathe pranayathinu sheshamaanu akhil vivaham kazhichath

  • @rameesmah1246
    @rameesmah1246 Год назад +1

    താൻ എന്താണ് പറയുന്നത് നിനക്ക് ഓർമ ഉണ്ടോ ഉണ്ടെങ്കിൽ എന്റെ രണ്ട് കിളി പറന്നു പോയിട്ടുണ്ട് തിരിച്ചു കൊണ്ടുവരുമോ കൊണ്ടുവരുമെങ്കിൽ കൂട്ടിലടയ്ക്കാൻ 🙏

    • @sanam4898
      @sanam4898 Год назад

      🤔🤔🤔🤔🙄

  • @jomolratheesh4751
    @jomolratheesh4751 Год назад

    Athira pole avanum kudumbabum kutikalum undallo.. Aa bharayum kuttikalum enthu pizhachu??

  • @bindumilana..4036
    @bindumilana..4036 Год назад

    ഇത്‌ പ്രണയം ഒന്നുംഅല്ല അവനു പണത്തിന്റെ ആവശ്യം ഉണ്ട് പ്രണയം നടിച്ചു സ്ത്രികളിൽ നിന്നും ഗോൾഡ് പണവും കൈക്കലാക്കാം ഈ ഉദ്ദേശത്തോടെ ആണ്‌ ഇവനൊക്കെ സ്ത്രീകളും ആയി അടുക്കുന്നത് ഈ അതിബുദ്ധി പല സ്ത്രികളും മനസിലാക്കുന്നില്ല

  • @sreeshavp5516
    @sreeshavp5516 Год назад

    Egane oru amma udayittu karyamilla. Makkale ormma udeggil oru amma marum egane kadavathe koode azhinjadilla.

  • @teddyr4475
    @teddyr4475 Год назад +2

    Veli. Chadunna pashuvinu. Kolu kondu Mara nam.

  • @Riskywhiskey.
    @Riskywhiskey. Год назад +4

    Athira.. She is midukki.. Enthu midukki neeyokke enthu thenga aanu parayunnathu... Nale ninte bharyakku ingane sambhavichalum ingane okke parayanam..

    • @Here_we_go..557
      @Here_we_go..557 Год назад +1

      കള്ള വെടി വെക്കാന് പോവുന്നവളുമ്മർക്ക് ഇങ്ങനെ തന്നെ വേണം

  • @rajapalamittam2443
    @rajapalamittam2443 Год назад +4

    The whole problem is women feel very insecure after forty and get into adventure. Sometimes it ends in tragedy. But mostly when handled with caution good extra marital affairs is common thesedays according to statistics. Well it is the zeitgeist.

  • @remakapoor5182
    @remakapoor5182 Год назад

    ഈ പെണ്‍കുട്ടി കൾ ക് എന്ദീന്റ കുറവാണ്.. എവിടേയോ കിടന്ന ഒരുത്തന്റ കുടേ ഇങനേ നടക്കുക.. 🤔

  • @Storyshorts3-u2w
    @Storyshorts3-u2w Год назад

    Thaan enthina eee athira paavamanu paavamanu ennu paraju kondirikunathu. Evall athra pavam aayirunel evlku anya purishante chudu thedi povanda aavasyam undayirunila. Eniyipo dhabathya jeevithathinte eniyipo enthoke presnaghal undeghilum swantham makalude mukam oorthall theeravuna presname ulllu oru aahninayalum peninayalum. Epooo trend aahnu kallyanam kazicha anty mare mathram noki nadakanathum. Kalyana seaham mattulla relation tedi povanathum aahninum peninum.. Evataghalll chathu puzuthu chaavanam avalll marichathu nannnayi avanum

  • @geethag8476
    @geethag8476 Год назад +2

    നല്ലൊരു കുടുംബം ഇല്ലായിരുന്നോ

  • @neethuk.s3347
    @neethuk.s3347 Год назад +1

    valare midukkiyaya yuvathi🤭

  • @leelapa6784
    @leelapa6784 Год назад

    Enthu midukkiyaayaalum veroruthantekoode poyille makkaleyengilum orkkende. Aval arinjittalle poyathu kannukettikondoyathallallo. Appo enthu midukki

  • @ambikadevi1330
    @ambikadevi1330 Год назад +4

    അയാളും വിവാഹിതനാണോ

    • @abdulnazar4747
      @abdulnazar4747 Год назад +6

      അതെ ഒരുകുട്ടിയുണ്ട്😢😢

    • @_binth__salim_5965
      @_binth__salim_5965 Год назад +1

      ​@@abdulnazar4747onnalla randu kuttikal und.

    • @abdulnazar4747
      @abdulnazar4747 Год назад

      @@_binth__salim_5965 അതെ ഞാൻ പിന്നെ അറിഞ്ഞു അപ്പേഴേക്കും ബോട്ട് അപകടം

    • @_binth__salim_5965
      @_binth__salim_5965 Год назад

      @@abdulnazar4747 ente veedinte adutha 🤧

  • @AbdulRasheed-rv5rm
    @AbdulRasheed-rv5rm Год назад

    Real kerala story 😅

  • @anjupradeepa7431
    @anjupradeepa7431 Год назад +1

    Amma mare parayippikan engane kore ennum und.kashttom paavom makkal

  • @nirmalaparvathy1282
    @nirmalaparvathy1282 Год назад

    എത്രവന്നലും പെണ്ണുങ്ങൾ പഠിക്കില്ല

  • @abiansy7820
    @abiansy7820 Год назад

    അവന്റെവീടുജപ്തിയാക്കും

  • @anjusss598
    @anjusss598 Год назад

    Nalla penkuttiye valach eduth use cgeyyunnavamare kurich aarkum onum parayan illa kashttam😏. Kallyanam kazhinj jeevikunnavare enthinanavo karakiedukunnath. Ath aadyam aanungal manasilakatte.

    • @neethub.s726
      @neethub.s726 Год назад

      കറക്കാൻ ചെല്ലുമ്പോൾ നിന്ന് കൊടുക്കുന്നെ എന്തിനു എന്തിനും ഏതിനും ആണുങ്ങളെ കുറ്റം പറയുന്നേ നിർത്താറായില്ലേ... അവൾക് കുടുംബം ഉണ്ട് മക്കൾ ഉണ്ട് ന്ന് ഓർക്കണം ആരുന്നു

    • @anjusss598
      @anjusss598 Год назад

      @@neethub.s726 ingane ullavanmark paranju viswasipikan padonum ilallo. Ath vuswasichu povunnu. Endh kondanu aanungal inim nannavathath. Ladiesinodu endh venamenkikum kanikam ennano.... Ath manasilaki perumarendath purushanmaralle

    • @neethub.s726
      @neethub.s726 Год назад

      ​@@anjusss598 ഇതാണ് ഈ society ടെ പ്രശ്നം.. ഇയാളോട് നാളെ ഏതേലും ഒരുത്തൻ panchara വർത്തമാനം പറഞ്ഞാൽ ഇയാൾ ഇറങ്ങി ചെല്ലുവോ അവന്റെ കൂടെ 🙄.. പെണ്ണിന് എന്താ അത്ര bhudhi ഇല്ലെ.. ഒരുത്തൻ സംസാരം കേൾക്കുമ്പോഴേ അങ്ങ് മയങ്ങി കൊടുക്കാൻ...പെണ്ണുങ്ങൾ അങ്ങോട്ട് നന്നാവണം... ഭർത്താവും കുട്ടിയും ഉള്ളെ അല്ലെ.. എന്നിട്ടും പോയേകുന്നു 🙄🙄കഷ്ടം

    • @anjusss598
      @anjusss598 Год назад

      @@neethub.s726 enthinu avar parayunnu... Avanmarkum kudumbam undallo. Athonum nokatge oru pennine enthinu paranju pattikunnu... Ee chindhagathi mattathe

  • @anishthomas403
    @anishthomas403 Год назад

    Eee vanathinte okke pirage pokunello penne ningal😒

  • @girishkumar2713
    @girishkumar2713 Год назад

    Waste case bhai.

  • @abdullahsadath784
    @abdullahsadath784 Год назад

    Why Hindus are like this

    • @rajashreedamu6448
      @rajashreedamu6448 Год назад +3

      Not only Hindus, brother, people of all religions do this....

    • @abdullahsadath784
      @abdullahsadath784 Год назад

      @@rajashreedamu6448 but sir see last 1 months deaths.
      We as human being we need some education's in our school system

    • @XOgurl-c5j
      @XOgurl-c5j Год назад +2

      @@abdullahsadath784 please don't categorize this in the name of any religion... please be kind don't be rude to anyone ..... atleast use your common sense while posting your comments!

    • @XOgurl-c5j
      @XOgurl-c5j Год назад +1

      @@abdullahsadath784 it's not the problem of any religion... It is the problem of people i.e. human beings themselves. Why are you talking about mythology and stuff This is so unrelatable. People like you should change you and your thoughts and perspective is not right and relevant .

    • @abdullahsadath784
      @abdullahsadath784 Год назад

      @@XOgurl-c5j brother kindly check suicide numbers of hindus Vs other religions. I want my Hindu brothers get a awareness class.
      I love my Hindu brothers. Hindu friends are best I love

  • @savarkerbhaskaran312
    @savarkerbhaskaran312 Год назад +4

    ഈ വേശ്യ എന്തിന് ആ കുട്ടികൾക്ക് ജന്മം നൽകി

    • @krishnapriyaanish2788
      @krishnapriyaanish2788 Год назад

      Do thanikk enth arinjitta than engane parayunne

    • @Vpr2255
      @Vpr2255 Год назад

      ​@@krishnapriyaanish2788hateness only

  • @janu....6617
    @janu....6617 Год назад

    അവള്‍ അവരെ ഓര്‍ത്തില്ലലോ..?

  • @lalparakkat619
    @lalparakkat619 Год назад +1

    സത്യത്തിൽ ആ കുട്ടിയെ അവിടെ വച്ച് തന്നെയാണോ അവൻ കൊന്നിരിക്കുന്നത് ??? ... കാരണം മരിച്ച കുട്ടിയുടെ മാമന്റെയും അവർ ചേട്ടാനുജന്റെയും ഷോപ്പുകളും വീടും കൃത്യം നടന്നു എന്നു പറയപ്പെടുന്നതിന്റെ 700..800 മീറ്റർ അകലെയാണ് മാത്രമല്ല ഈ കുട്ടി ചെറുപ്പക്കാലത്ത് മിക്കപ്പോഴും അവിടെ പോകാറുമുണ്ട് കുട്ടിയെ അറിയുന്നവർ ആ പരിസരത്തുണ്ട്‌ അങ്ങനെയൊരു സാഹചര്യത്തിൽ ഈ കുട്ടി അവന്റെ കൂടെ അങ്ങോട്ട് പോകുമോ

    • @kareekatan1581
      @kareekatan1581 Год назад

      ആ...
      അധമജന്മത്തെ...
      പോലിസ് നല്ലപോലെ കുടഞ്ഞാൽ മതി സത്യം പുറത്തു വരും....
      ഇവനെപ്പോലെയുള്ള
      വിടൻ മാർക്ക് കിടന്നു കൊടുക്കാൻ...
      ഒരു മടിയും ഇല്ലാത്ത
      ശീലാവതി...
      അഭിസാരികകൾ...
      ലക്ഷകണക്കിന് ഉണ്ട് ഇനിയും....
      ആരോട് പറയാൻ....
      😡😡😡