പന്തീരാങ്കാവിലെ പുതിയ കഥ | Pantheerankavu domestic violence: Victim takes u-turn | Out Of Focus

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 128

  • @musthafapadikkal6961
    @musthafapadikkal6961 6 месяцев назад +139

    അടി കിട്ടി എന്ന് അവൾ സമ്മധിക്കുന്നുണ്ട് 😂 എന്നിട്ടും അവിടെ നിൽക്കാനാണ് അവളുടെ തീരുമാനം എങ്കിൽ ഇനി ഒരുപാട് കിട്ടും എന്നുറപ്പായി 😂😂

    • @shinybinu6154
      @shinybinu6154 6 месяцев назад +5

      Avalk regret thonniya issue kanum.

    • @mariyammaliyakkal9719
      @mariyammaliyakkal9719 6 месяцев назад +6

      അയാൾ ഇനിയും തല്ലും

    • @nidhin_gowri
      @nidhin_gowri 6 месяцев назад

      @@shinybinu6154 വല്ല കള്ളകളികളും പൊക്കികാണും…!!!

    • @smijanandha8299
      @smijanandha8299 6 месяцев назад +1

      അവളുടെ ആയുസ് തീരുമാനിക്കപ്പെട്ടു

  • @Neethudas1
    @Neethudas1 6 месяцев назад +100

    This feels to be a typical case of a toxic relationship where the victim falls again and again in the trap of the narcissist, despite the red flags. The victim will never understand why others speak against the narcissist, even if the 'others' include family and friends.

    • @Patrick-Boss
      @Patrick-Boss 6 месяцев назад +1

      Women loves toxicity 😂😂😂

    • @PoochaSaar
      @PoochaSaar 6 месяцев назад +2

      ​@@Patrick-Boss
      She loves German Visa more than anything🤪🤪

    • @noname-yb3nh
      @noname-yb3nh 6 месяцев назад +3

      Stockholm syndrome?

    • @sabi2549
      @sabi2549 6 месяцев назад

      Thats true

    • @PoochaSaar
      @PoochaSaar 6 месяцев назад +1

      @@noname-yb3nh
      German visa enganeyenkilum kayyil syndrome🤪🤪

  • @rasheed25ibrahim57
    @rasheed25ibrahim57 6 месяцев назад +141

    ഒരിക്കൽ വിസ്മയ ഇതുപോലെ ഭർത്താവിന്റെ ബ്രെയിൻ വാഷിംഗ്‌ കേട്ട് കൂടെപോയതാണ്. വീട്ടുകാരുടെ സപ്പോർട്ട് ഇല്ലാതായപ്പോൾ എന്താണ് സംഭവിച്ചത് എന്ന് നമ്മൾ കണ്ടതാണ്.

    • @PoochaSaar
      @PoochaSaar 6 месяцев назад +11

      ഇത് ജർമൻ വിസ കിട്ടി അതിനാണ് 🤪🤪

    • @mariyammaliyakkal9719
      @mariyammaliyakkal9719 6 месяцев назад +8

      ആ യുവതി കൂടുതൽ അപകടത്തിലേക്ക് ആണ് പോകുന്നത്. അവൻ ഇനിയും തല്ലും

    • @PoochaSaar
      @PoochaSaar 6 месяцев назад

      @@mariyammaliyakkal9719
      അവൾക്ക് ജർമൻ വിസ മതി തല്ല് പുല്ലാണ് 🤪🤪🤪

    • @bindhuvipin1360
      @bindhuvipin1360 6 месяцев назад +4

      Ini kollum avan

    • @bindhuvipin1360
      @bindhuvipin1360 6 месяцев назад

      Seriya vismaya Avan parayunnath kett achantwyum sahodaranteyum number vare block cheythu

  • @rinuvlogs3105
    @rinuvlogs3105 6 месяцев назад +119

    അവൾ ക്ഷമിച്ചോട്ടെ അതിനു അവൾക് പരാതിയില്ല എന്ന് പറഞ്ഞാൽ പോരെ ഇത്രയും സ്നേഹിക്കുന്ന അച്ഛനെ അവൾ കുറ്റപ്പെടുത്തേണ്ട കാര്യമുണ്ടോ അതും മീഡിയ വഴി ആ അച്ഛന്റെ കണ്ണീർ വീണിട്ട് ഇനി അവൾക് സാധനത്തോടെ ജീവിക്കാൻ പറ്റുമോ 😢😢

    • @shibimvaidyar9739
      @shibimvaidyar9739 6 месяцев назад

      അവളുടെ മുഖത്ത് ' ഒന്ന് കൊടുക്കണം

    • @weekendsandlatenights9716
      @weekendsandlatenights9716 6 месяцев назад

      Rahulettante kude rand kuli kazhinjal nalla samadhanathode jeevikkumayirikkum

    • @muhammedrishad8230
      @muhammedrishad8230 6 месяцев назад

      ആരുടെയും ഭാഗം പിടിക്കുന്നില്ല കേസിന് ബലം കൂടാൻ ഇല്ലാത്ത കുറ്റം കെട്ടിവെക്കാൻ നിർബന്ധിക്കുന്നത് നാറി സ്വഭാവം ആണ് ഉള്ളത് വെച്ച് കേസ് കൊടുക്കാമായിരുന്നു

  • @BijuPc-fs5nq
    @BijuPc-fs5nq 6 месяцев назад +10

    ബൈ ദെ ബൈ എന്റെ ഒരു ഇതു എന്നു വച്ചാൽ കുട്ടി മലക്കംമാറിയുവൻ കാരണം ഏതെകിലും ചാരിഞ പ്രഥലത്തിൽ നിന്നാൽ പുറകോട്ടു മലക്കം മറിയുവാൻ ചാൻസ് കൂടുതൽ ആണ് 🙏

  • @rahimponnani8911
    @rahimponnani8911 6 месяцев назад +29

    പോലിസിൻ്റെ അനാസ്ഥാ എന്ന് പറഞ്ഞ് അന്തി ചർച്ച നടത്തിയ മാപ്രകളുടെ ഒരവസ്ഥ.

    • @okbroseeyou
      @okbroseeyou 6 месяцев назад

      പിന്നെ മിണ്ടാതെ ഇരുന്ന് ഇവൾ വീഡിയോ ഇടുന്നത് വരേ കാത്തിരിക്കണോ 😂😂 നീ നല്ല മൂത്ത കമ്മി തന്നെ 😂

  • @Nesi-r8j
    @Nesi-r8j 6 месяцев назад +10

    Police n Husband family nannayi kalikkunnund ,Paavam achan Media one kooduthal karyangal anyeshich sathyavastha purath konduvaru,plea support that achan❤

  • @pink_female
    @pink_female 6 месяцев назад +5

    ഇവള് ലോക വൃത്തികെട്ടവൾ ആണ്... ഇല്ലേ കൊണ്ടുവന്ന കുറച്ച് ദിവസം തന്നെ അവൻ ഇങ്ങനെ അടിക്കില്ല.. അവളുടെ സുരക്ഷ ഓർത്തു വിളിച്ചു കൊണ്ട് വന്ന അച്ഛൻ ഇപ്പോൾ ആര് ആയി 🙂...

  • @jaikc7840
    @jaikc7840 6 месяцев назад +8

    Nishad👍
    അജിംസിൻ്റെ analysis limited ആയി തോന്നി. ഒരാൾ വേറൊരാളെ അടിക്കുന്നത് ഒരു നിയമ പ്രശ്നം തന്നെ ആണ്. നമ്മുടെ നാട്ടിൽ കുട്ടികളെ അടിക്കുന്നത്, ഭാര്യയെ അടിക്കുന്നത്, അങ്ങനെ കാണാത്തവരുണ്ടാകാം. പക്ഷേ ആധുനിക മൂല്യങ്ങളിൽ അങ്ങനെയല്ലല്ലോ..

    • @shabanashabeer5116
      @shabanashabeer5116 6 месяцев назад

      Islam il bharya ye thallam ennanallo mootha sudu vin ath ariyam

  • @classicequipmenttrading
    @classicequipmenttrading 5 месяцев назад

    what a brilliant discussion 👏

  • @mansooralikhankongath9097
    @mansooralikhankongath9097 6 месяцев назад +13

    മീഡിയ വണ്ണിനോ മറ്റു മാധ്യമങ്ങൾക്കോ അറിയുന്നതിനപ്പുറം ഈ വിഷയത്തെക്കുറിച്ച് ഇതിൽ ഇടപെടാൻ ബാധ്യസ്ഥരായ പോലീസ് സ്റ്റേഷനിലെ പിആർഒക്കും എസ് എച്ച് ഓക്കും അറിയാം...
    മാധ്യമ വിചാരണക്ക് വിധേയനായ ആ എസ്എച്ച്ഓയുടെ അവസ്ഥയെന്താണ് ???

  • @rijub300587
    @rijub300587 6 месяцев назад +3

    ആദ്യം നിങ്ങൾ സ്റ്റുഡിയോയിൽ നിന്ന് പുറത്തേക്കിറങ്ങി കൂടുതൽ ലോകം കാണു. ഇവിടെ ടോക്സിക് അമ്മായി അപ്പന്മാരും ഉണ്ട്. ഭർത്താവ് ഭാര്യയെ കൈ വെച്ചതിനു ഞാൻ തീർത്തും വിയോജിക്കുന്നു. പക്ഷെ അമ്മാവന്മാർ എല്ലാം മര്യാദ പുരുഷതമാന്മാരാണെന്ന് വിചാരിക്കരുത്. എന്റെ ഒരു colleague ന്റെ ഫാമിലി ലൈഫ് പോകാൻ തന്നെ കാരണം അമ്മായി അപ്പന് മരുമോനോടുള്ള ഈഗോ ആണ്. പുള്ളിയോട് പല കാര്യങ്ങൾക്കും അഭിപ്രായം ചോദിക്കുന്നില്ല എന്നുള്ള ഈഗോ. സ്വന്തം മക്കളുടെ തന്നെ ജീവിതം കോലംതോണ്ടുന്ന അമ്മമാരും അച്ഛന്മാരും കൂടി ഉള്ള നാടാണ് ഇത്.

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 6 месяцев назад +17

    പുറത്തുള്ള രാഹുലിനെ നാട്ടിലെത്തിക്കാനുള്ള തന്ത്രമായി ഇതിനെ കാണാൻ പറ്റില്ലേ

    • @thariqvilla2972
      @thariqvilla2972 6 месяцев назад +5

      പറ്റില്ല 🤣

    • @antonyshabine
      @antonyshabine 6 месяцев назад +4

      ഇവളുടെ ഈ ഒറ്റ statement മതി കേസ്‌ ഇല്ലാതാവാൻ..

  • @Minnu1960-m1l
    @Minnu1960-m1l 6 месяцев назад

    Good discussion

  • @Winkler12
    @Winkler12 6 месяцев назад +25

    Why u blur her image .?🙂 Nallatha .🙏🏾🤧

    • @alantabraham8601
      @alantabraham8601 6 месяцев назад +4

      സ്ത്രീകൾ തെറ്റ് ചെയ്തത് ഞാൻ ആണെന്ന് പറഞ്ഞാൽ പോലും അവരുടെ മുഖം കാണിക്കരുത് എന്നാൽ പുരുഷനെതിരെ വാക്കൽ ഒരു ആരോപണം വന്നാൽ പോലും അവന്റെ ഫാമിലി ഫോട്ടോ തന്നെ കൊടുക്കണം എന്നാണ് മാധ്യമ നിയമം. പത്രം ഒന്നും വായിക്കാറില്ലേ 😌😌😌

  • @Sourpunk-m5o
    @Sourpunk-m5o 5 месяцев назад +1

    കഷ്ടം ആ മാതാപിതാക്കൾ എന്ത് വിഷമിച്ചു കാണും... ആർക്കും ഇങ്ങനെ സഹിക്കാനാവില്ല... അവളിങ്ങനെ പൊറുത്തു കൊടുത്താൽ ഇനിയും പീഡനത്തിന് സമ്മതമാണ് എന്ന മെസ്സേജ് ആണ് അവനു കൊടുക്കുന്നത്. ഇനി അവള് വെള്ളം കുടിക്കും. ഇനി അവൻ എത്ര പീഡിപ്പിച്ചാലും ഇവൾക്കു പരാതിയും പറയാൻ പറ്റില്ല.. കരഞ്ഞു കൊണ്ട് അവള് വരും... നൂറു ശതമാനം ഉറപ്പ്

    • @nimmisuresh7430
      @nimmisuresh7430 5 месяцев назад

      Swantham riskilalle poyathu anubhavikkattennu

  • @FlowerShop99
    @FlowerShop99 6 месяцев назад +9

    Kelippante Kandhari 😢

  • @teaspider1800
    @teaspider1800 6 месяцев назад +5

    Enthoke ayalum Support Mayorootym
    Don't forget

  • @lorenceb.c7023
    @lorenceb.c7023 6 месяцев назад +4

    നുണ പരിശോധനകൾ ലളിതവും വ്യാപകവുമാക്കുക

  • @ahmedaslam6080
    @ahmedaslam6080 6 месяцев назад +3

    പെണ്‍കുട്ടി പുതിയ വീഡിയോ ഇട്ടിട്ടുണ്ട്‌. കേള്‍ക്കുമ്പോള്‍ കുറച്ചൊക്കെ സത്യം ഉള്ളതായി തോന്നി പോകുന്നു.

  • @teamsajja
    @teamsajja 6 месяцев назад +1

    കുട്ടി പുതിയ വീഡിയോ ഇറക്കിയിട്ടുണ്ട്. കാണു.

  • @divyadevarajan
    @divyadevarajan 6 месяцев назад +5

    She is trauma bonded... I feel for her...

    • @wowser2153
      @wowser2153 4 месяца назад

      No bonding. He must have promised to take to Germany if she withdrew case . Or he has evidence that she has 2 boyfriends like his mother was saying.

  • @nevadalasvegas6119
    @nevadalasvegas6119 6 месяцев назад +5

    പെൺകുട്ടി കളവു പറഞ്ഞെങ്കിൽ 7കൊല്ലം അകത്തിടണം

  • @mts23188
    @mts23188 6 месяцев назад +9

    something fishy

  • @PunkJackson
    @PunkJackson 6 месяцев назад

    ഇവരെ പറ്റി നമ്മൾ ഇനിയും കേൾക്കും. അത് അത്ര നല്ല വാർത്ത ആകില്ല. അങ്ങനെ ആവാതെ ഇരിക്കട്ടെ

  • @pandittroublejr
    @pandittroublejr 6 месяцев назад +1

    Tragedy became Comedy...😅🤣🤣🤣

  • @hellokitty-gt9qu
    @hellokitty-gt9qu 6 месяцев назад +1

    അപകടം ഉറപ്പ്

  • @mohammedrizwan6948
    @mohammedrizwan6948 6 месяцев назад +29

    എന്റെ ചോദ്യം അതല്ലാ
    “ഇത്രേം ന്യൂസ് വാല്യൂ കൊടുത്ത ആ ബെസ്റ്റി ഇപ്പോൾ എന്ത് ചെയ്യുന്നു” 🤧

    • @pandittroublejr
      @pandittroublejr 6 месяцев назад +1

      😅🤣🤣

    • @fanofprophetnathan
      @fanofprophetnathan 6 месяцев назад +2

      അങ്ങനെയൊരു ആളുടെ സാന്നിദ്ധ്യം ഇതിൽ ഉണ്ട് എന്ന് ആദ്യം മുതല്ക്കേ സംശയിക്കേണ്ടിയിരിക്കുന്ന ആളാണ് ഞാൻ , അയാളുടെ കുരുട്ടു ബുദ്ധിയിൽ ഉദിച്ചതായിരിക്കും ഗാർഹിക പീഢന കേസും അത് വഴി ഡിവോഴ്സ് ജർമ്മൻകാരൻ ആയത് കൊണ്ട് വലിയ തുക ജീവനാംശം വാങ്ങി എടുക്കാം... അതിന് വേണ്ടി ഇവർ മനപ്പൂർവ്വം പ്രവോക്ക് ചെയ്തു അവൻ്റെ കയ്യിൽ നിന്നും അടി വാങ്ങിയത് ആകാൻ സാധ്യതയുണ്ട് കേട്ടത് പാതി അച്ഛൻ കേസ് കൊടുത്തു വക്കീൽ ഉപദേശിച്ചു കൂടുതൽ പൊടിപ്പും തൊങ്ങലും ചേർത്തു... അത് കഴിഞ്ഞു എല്ലാം കൈവിട്ടു പോയപ്പോൾ ഈ പറഞ്ഞ മൂന്നാമത്തെ ആൾ കാലുമാറി കാണും.. അപ്പോ പിന്നെ ഈ ജർമ്മൻകാരർ തന്നെ നല്ല ഓപ്ഷൻ...

  • @imtheyaz369
    @imtheyaz369 6 месяцев назад

    സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങൾ കേട്ടിട്ടുണ്ട്. ..പക്ഷേ ഇത്ര ഭയാനകരമായ വേർഷൻ ഇതാദ്യാ...ഇതിന് പ്രതിവിധി ഇല്ലാ, incurable. ..നിങ്ങൾ വിചാരിക്കുന്നത് പോലെ മാടബിള്ളിലെ ആ മാനസികാരോഗി രാഹുലേട്ടനല്ലാ. ..

  • @munna_munazainvlogs
    @munna_munazainvlogs 6 месяцев назад +1

    It’s Taruma bonding

  • @jaisychacko9397
    @jaisychacko9397 6 месяцев назад +3

    Achen anu Sherri

  • @robintt1990
    @robintt1990 6 месяцев назад +1

    നിയമവ്യവസ്ഥയെ പൊട്ടരാക്കുന്ന ഇത്തരം ആളുകൾക്ക് എതിരെ ആണ് കേസ് എടുക്കേണ്ടത്. സർക്കാരിന് ഉണ്ടായ സാമ്പത്തിക നഷ്ടം, പിന്നെ ഇത് നൽകുന്ന തെറ്റായ സന്ദേശം. ഇത് രണ്ടും പരിഗണിക്കണം

  • @AR-jp4qw
    @AR-jp4qw 6 месяцев назад

    😂അത് അവന്റ അമ്മയും പെങ്ങളും പറഞ്ഞില്ലേ അവൾക്കു മദ്യം കുടിക്കണം അതിനു രാഹുൽ വേണം അതിനു അച്ചനെ കുറ്റപ്പെടുത്താൻ പറയണ്ടായിരുന്നു

  • @Minimol-yw5on
    @Minimol-yw5on 6 месяцев назад

    Vettukare alla aval thenne anu , Achen vettu sadhanm kondu pokumo ?

  • @sinivlogzz
    @sinivlogzz 6 месяцев назад

    Asianet

  • @T24may74
    @T24may74 6 месяцев назад

    E കുട്ടിക്ക് മാനസിക രോഗം ആണെന്ന് തോന്നുന്നു..ഇതവൻ കൂടെ ഉണ്ടെന്ന് തോന്നുന്നു..ഇവൾക്ക് പിന്നെയും സ്നേഹം വന്നു കാണും .. കൂടെ ചെല്ലാൻ അവൻ ഇമോഷണൽ ബ്ലാക്ക്മെയിൽ ചെയ്തിട്ടുണ്ടാവും.. കരഞ്ഞിട്ടോ..കാലുപിടിച്ചിട്ടോ..അതും അല്ലെങ്കിൽ അവൾ pregnant ആയിരിക്കും കുഞ്ഞിന് വേണ്ടി കുലസ്ത്രീ ആകാൻ പോയതായിരിക്കും..അവസാനം പെട്ടിയിലാകതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..ഇതൊക്കെ എൻ്റെ തോന്നലുകളാണേ..പക്ഷെ സ്വന്തം കാലിൽ സ്വാഭിമാനതോടെ തല ഉയർത്തിപ്പിടിച്ച് നിൽക്കുന്നതിനുള്ള വഴി ഉണ്ടാക്കി കൊടുക്കുന്നതിനു പകരം ലക്ഷങ്ങൾ ചിലവാക്കി പെൺമക്കളെ തലയിൽ നിന്ന് ഊരി വിടാൻ ആണ് കേരളത്തിലെ parents നു കൂടുതൽ ഇഷ്ടം..എത്ര കണ്ടാലും പഠിക്കില്ല..പെൺകുട്ടികൾ ചെറുതാണെന്നോ അവർ ഏതോ സ്വപനലോകതാണെന്നോ പറയാം..ഇത്രയും പ്രായമുള്ള മാതാപിതാക്കൾ അതു ചിന്തിക്കാത്തത് കഷ്ടം തന്നെ..

  • @Userk417h68fs
    @Userk417h68fs 6 месяцев назад

    കാള പെറ്റുന്നു കേട്ടു ചാടിയിറങ്ങിയ മധ്യമങ്ങൾ ശശിയായി

  • @igrigorioskarat9051
    @igrigorioskarat9051 6 месяцев назад +8

    Pls note that , this is the issue between two persons and their families. Purely Personal issues.
    Why Out of Focus wasting time.

    • @AnwarAli-dd2ky
      @AnwarAli-dd2ky 6 месяцев назад +6

      News viral ആയതല്ലേ. സമകാലിക വിഷയം ഉള്ളത് കൊണ്ട് അവതരിപ്പിച്ചു.

    • @Sayonora
      @Sayonora 6 месяцев назад +6

      That's still not sure. It may be a toxic relationship. This should be investigated. And whoever wronged should get justice.

    • @PoochaSaar
      @PoochaSaar 6 месяцев назад +1

      ശമ്പളം മേടിക്കണ്ടേ എന്തെങ്കിലും ചെയ്യേണ്ട എന്നല്ല ശമ്പളം കിട്ടു🤪🤪

  • @Aju_Lonewolf
    @Aju_Lonewolf 6 месяцев назад

    മാപ്രകൾ വിചാരിച്ച പോലെ കേസ് മുന്നോട്ട് പോകുന്നില്ല 😂 പാവങ്ങൾ

  • @muhammedswalihcp786
    @muhammedswalihcp786 6 месяцев назад +1

    Ee vishayam ivide characha cheyyendiyirunnilla

  • @afsallais9825
    @afsallais9825 6 месяцев назад +5

    German visa power allathe vere onnum illa.

  • @SamahaShammu
    @SamahaShammu 6 месяцев назад

    Toxic relationship😮

  • @ajmalek7126
    @ajmalek7126 6 месяцев назад +3

    നിഷാദ് ന്റെ വീക്ഷണം ശെരി അല്ല...

  • @arm378
    @arm378 6 месяцев назад +12

    Mole husband thalliyal and cord neckkil.kettinchuttiyal...molei
    kurachebokke സഹിക്ക് എന്നാണോ പറയേണ്ടത്തെ..😮
    Both husband and wife are trying to save their image.
    She is trying to save her phone call details of other men and getting a clean image and he from the domestic violence case അല്ലെങ്കിൽ ജയിലിൽ വും...അവൻ

  • @nishandilhan935
    @nishandilhan935 6 месяцев назад

    എന്റെ നാട് പന്തീരാങ്കാവ്

  • @gracesam2651
    @gracesam2651 6 месяцев назад +1

    Vattucase

  • @ansar222bathi8
    @ansar222bathi8 6 месяцев назад

    Nalla Oru Cenima Aayi Kaanam Bhaviyil

  • @shareefkv2565
    @shareefkv2565 6 месяцев назад

    Ith polulla oru paad parshnagal ippozhum nadannu kondirikkunnund veetukarude sammardamoolam penkuttikal igane cheyiunnund, ithrathilulla prashnagal undenkil ee achanammamark mole kettichyakkathirunnal pore ente arivil ith polulla oru case und. Achanammamaar ennu paranjal kuranjupookum avarude veettukar motham aganeyaanu

    • @nimmisuresh7430
      @nimmisuresh7430 5 месяцев назад

      Kondittu adikkananallo penkuttikale kettichu kodukkunnathu??

    • @nimmisuresh7430
      @nimmisuresh7430 5 месяцев назад

      Enthum cheyyanulla licence ano vivaham? Snehichu
      Nokk avarum iratti snehikkum

  • @brute5040
    @brute5040 6 месяцев назад

    Chumma oronnu padachu vidaathe media one makkale🙏🏻

  • @sudevramachandran1475
    @sudevramachandran1475 Месяц назад

    ഈ കഴപ്പിനു ഒക്കെ മറുപടി .. പറയാൻ .. വല്ല പോഴതതോം പറയേണ്ടി വരും

  • @Hyla525
    @Hyla525 6 месяцев назад

    Germen Visa vannukanum 😂

  • @Minimol-yw5on
    @Minimol-yw5on 6 месяцев назад

    Achen um amma um bhandhukalum kudi vettu sadhanm,ayi poyapol anu e sambhavam undayathu ,apol Achen vettu sadhanm kondu poi kodukumo ? Apol kuttam pennukutti thenne anu ,

  • @sanojsiraj4752
    @sanojsiraj4752 6 месяцев назад

    Ithoru paadamaanu

  • @AR-jp4qw
    @AR-jp4qw 6 месяцев назад

    😮

  • @Pirana-1
    @Pirana-1 6 месяцев назад +2

    ഭീഷണിയിലൂടെ സാക്ഷികളും ഇരകളും മൊഴി മാറ്റിയിട്ടുണ്ട് , പോലീസ് അവളെ മോചിപ്പിച്ചു പിതാവിനോപ്പം വിടുക

  • @JoyammaBenny
    @JoyammaBenny 6 месяцев назад

    ഇവളെ ഇവൾ തന്നെ നശിപ്പിക്കുന്നു

  • @sumadayanand-h8v
    @sumadayanand-h8v 6 месяцев назад

    Veettukare viddiyakkiya ee pennine ini enthu sambhavichalum oru supporttum kittilla

  • @sundernational
    @sundernational 6 месяцев назад +2

    അവരുടെ പ്രോബ്ലം മറ്റൊന്നുമല്ല. Third party intervention of parents and mapras worsened

  • @rameez12535
    @rameez12535 6 месяцев назад +2

    വി ഖുർആൻ 4 :34
    ൽ ഭാര്യയെ അടിക്കാൻ
    ഭർത്താവിന് അവകാശം ഉണ്ടെന്ന് പറയുന്നു

    • @akhilamanoj353
      @akhilamanoj353 6 месяцев назад +2

      😂

    • @divyakurup1525
      @divyakurup1525 6 месяцев назад +9

      Khuran 4:35 bharthavinem Thallan avakasam und.

    • @vauxm8593
      @vauxm8593 6 месяцев назад

      രണ്ട് അടി കൊടുത്താലും കുഴപ്പമൊന്നുമില്ല കുടുംബം നന്നായി പോയാൽ മതി

    • @AbhiAdi-ox1on
      @AbhiAdi-ox1on 6 месяцев назад +2

      Ente ponnoo..😂😂😂

  • @NaseenaNasi-v4q
    @NaseenaNasi-v4q 6 месяцев назад +1

    അവൾ ആരെയോ ഭയക്കുന്നു പാവം അവൻ അവളെ ഭീഷണി ആണ്

  • @nisarn2641
    @nisarn2641 6 месяцев назад

    All most all cases main cause relating to girls parents .

  • @Minimol-yw5on
    @Minimol-yw5on 6 месяцев назад

    Evale pole ullavere Shishikenm ,Pinne ethera love undu ankil aval Doweri thirichu koduthittu podi

  • @Mjv-fu6og
    @Mjv-fu6og 6 месяцев назад +4

    Eee pennungalk maathram aaayttulla prathyeka niyamam eduth maattanam...allenkil aaanungale samrakshikaanulla niyamam puthiyath konduvaranam....

  • @shahilshadh
    @shahilshadh 6 месяцев назад +2

    feminism 😂

    • @kavyashibu763
      @kavyashibu763 6 месяцев назад

      Aa vekk inni feministint pedilikk vekk 🙄 sthreegl mathrm alla ithupole victims avuna purashanmarum undu .

  • @franky4118
    @franky4118 6 месяцев назад +4

    ഇത് എല്ലാവരും കൂടി ആ പെണ്ണിനെ കൊണ്ടു മാറ്റി പറയിപ്പിച്ചതാണ്