ഇന്ന് സോഷ്യൽ മീഡിയ ചർച്ചക്ക് എടുത്തിരിക്കുന്ന ഒരു വിഷയം. ആരുടെ കൂടെ ജീവിക്കണം, ആരെ ഉപേക്ഷിക്കണം ഇതൊക്കെ ഓരോരുത്തരുടെ സ്വന്തം തീരുമാനവും, ഇഷ്ടങ്ങളും ആണ്. അതിനെ കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആളും അല്ല. പക്ഷെ ഇവിടെ ഒരു കാര്യം മാത്രം ഒരു നോവായി മാറി. അസുഖ ബാധിതയായി പ്രമീള ടീച്ചർ നാട്ടിൽ വന്ന അവസരത്തിൽ അവസാനമായി താൻ സ്നേഹിച്ച, തന്റെ മകളുടെ അച്ഛനും ആയ അദ്ദേഹത്തെ ഒന്നു കാണണം എന്ന ആഗ്രഹത്തെ അവഗണിച്ച ഈ വലിയ മനുഷ്യന്റെ മനസ്സിനെ ഒട്ടും ന്യായീകരിക്കാൻ ആവുന്നില്ല. മലയാളത്തിന്റെ അതുല്യ പ്രതിഭ ആയ മനുഷ്യന്റെ മനസ്സ് ഇത്ര ക്രൂരം ആണോ....???. ഉള്ളൂ കൊണ്ട് ഒരിക്കൽ എങ്കിലും സ്നേഹിച്ച ഒരാളിന്നും അങ്ങനെ ഒരു രോഗവസ്ഥയിൽ ഇങ്ങനെ പെരുമാറാൻ സാധിക്കുമോ... ഈ കടം ഇനി ഏതു ജന്മം വീടും... അത്ര ഒന്നും ഒരു മനുഷ്യ മനസ്സും വാശി കാണിക്കരുത്. ഒരു പക്ഷെ നമ്മെ ഒത്തിരി വേദനിപ്പിച്ചും, അവഗണിച്ചും ഒക്കെ ചിലർ നമ്മെ വിട്ടു പോകാം. പക്ഷെ മനസ്സിൽ നിന്നും ആത്മാർഥമായി സ്നേഹിച്ചിരുന്നു എങ്കിൽ... ആ സ്നേഹം ഉള്ളിൽ നിന്നും ഉണ്ടായത് ആണ് എങ്കിൽ... മറിച് പ്രകടനം അല്ലാ എങ്കിൽ ഒരാളിന്റെ മുൻപിലും പരസ്പരം സ്നേഹിച്ചവർക്ക്.. സാഹചര്യം അന്യരാക്കി മാറ്റി എങ്കിലും ഒന്നു കാണണം എന്നു പറഞ്ഞാൽ തേടി ചെല്ലാതെ ഇരിക്കാൻ ആവില്ല.. മനസാക്ഷി എന്ന് ഒന്ന് ഉണ്ട് എങ്കിൽ.. ആ വലിയ മനുഷ്യനെ കുറ്റപ്പെടുത്താൻ ഞാൻ ആരും അല്ല.. മറിച് ഞാൻ ഇവിടെ അൽപ്പം ദയ, കരുണ, സ്നേഹം, കരുതൽ... ഇവയെ കുറിച്ചു മാത്രം പറഞ്ഞു എന്നെ ഉള്ളൂ....
MT. ക്ക് MT യുടേതായ കാരണങ്ങൾ കൊണ്ട് ആകില്ലേ. കുറ്റബോധം, കൂടെ ജീവിക്കുന്ന ഭാര്യയുടെ പ്രതികരണം , ആരോടും share ചെയ്യാത്ത മനസ്സിൻ്റെ അവസ്ഥ എന്തൊക്കെയുണ്ടാകും. എന്തായാലും ഒന്ന് തുറന്നു ചിരിക്കാൻ പോലും കഴിയാത്ത മാനസികാവസ്ഥയിൽ ആയിരുന്നു ഇത്ര വലിയ ഔന്നതത്യത്തിലും ജീവിതകാലം മുഴുവനും
വളരെ വളരെ നന്നായി ഷാജൻ സർ. ഇനി ഇതുമായി ബന്ധപ്പെട്ട ഒരു സിനിമ ഉണ്ടാകണം. കാരണം ചരിത്രമാണ്. ഭാര്യ മദ്രാസിലെ മോൻ അത്തരത്തിൽ ഒരു സിനിമ. സർ തന്നെ അതിനുള്ള ശ്രമം നടത്തിയാൽ നല്ലത്. മരണത്തിന് ശേഷമെങ്കിലും പ്രമീള നായർക്ക് ഒരു അംഗീകാരം കിട്ടട്ടെ.
മറുനാടൻ എം ടി യുടെ മകൾ ആയ സിതാരയുടെ ഒരു ഇന്റർവ്യൂ കൊണ്ട് വന്നാൽ നന്നായിരുന്നു. .. ആരെക്കാളും എം ടി യെയും പ്രമീള യെയും കുറിച്ച് കൂടുതൽ അറിയാൻ സിതാര യിലൂടെ കഴിയും എന്നാണ് വിശ്വാസം. .. സിതാര യെ കാണാൻ കൂടുതൽ അറിയാൻ താല്പര്യം പൂർവ്വം കാത്തിരിക്കുന്നു. . ഉടൻ തന്നെ അങ്ങനെ ഒരു ഇന്റർവ്യൂ ഉണ്ടാവട്ടെ. ...
മനോരമയിലോ വനിതയിലോ ഓർമയില്ല പ്രമീള നായർ ഒരു കുറിപ്പുപോലെ എഴുതിയത് "ആത്മഹത്യ ചെയ്യാനായി രാത്രി എഴുന്നേറ്റ് വാതിൽ കുറ്റി എടുക്കാൻ ശ്രമിക്കുമ്പോൾ കൊച്ചു സിതാര വേണ്ട അമ്മേ ചെയ്യല്ലേ എന്നു കരഞ്ഞു പറഞ്ഞു ഒക്കെ എഴുതിയത്" വായിച്ച ഒരോർമ
കഥ എഴുതാനുള്ളക്രാഫ്റ്റ് പോരാ കുഞ്ഞേ എഴുത്തച്ഛൻ എഴുതിയതിന്റെ ഏഴയലത്തുമെത്താൻ... അതു മനസ്സിലാക്കണമെങ്കിൽ എഴുത്തച്ഛൻ കൃതികൾ വായിച്ചറിയണം... പിന്നെ കഥ എഴുതാൻ ഇതിനേക്കാൾ കഴിവുള്ള എത്രയോ എഴുത്തുകാർ ഇവിടെയുണ്ടായിരുന്നു....!@@sajeevvishwanathan2349
പ്രമീള ചേച്ചിയെ ഞാൻ 1984കാലത്ത് കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എം ടി യുടെ പ്രശസ്തി ക്ക് പിന്നിൽ ആ മഹതി ആയിരുന്നു. എം ടി യുടെ രണ്ടാമത്തെ മകൾ അശ്വതി കലാക്ഷേത്രയിൽ പഠിക്കുമ്പോൾ എന്റെ ചേച്ചി അവിടെ അധ്യാപിക ആണ്. എല്ലാ ചരിത്രവും അറിയാം
പണ്ട് മംഗളം വാരികയിൽ സുധാകർ മംഗളോദയം ഒരു നോവൽ എഴുതിയിരുന്നു, ഭാര്യ വിദ്യാസമ്പന്നയും എഴുത്തുകാരിയും ആണ്, അവരോട് വല്ലാത്ത ego വച്ചു പുലർത്തുന്ന ഭർത്താവ്.. അങ്ങനെ പോകുന്നു കഥ. അന്ന് കേട്ടിരുന്നു, അത് MT യുടെ കഥയാണെന്ന്. അടുത്ത കാലത്ത് ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച എന്ന സിനിമ കണ്ടത്. അതിലെ കഥ ഈ ഭാര്യയെ ആക്ഷേപിക്കാൻ എഴുതിയതാണെന്ന് മനസ്സിലായി
അക്ഷരങ്ങളിൽ അയാൾ ഭാര്യയുടെ സ്വഭാവം വളരെ മോശമാക്കിയാണ് ചിത്രീകരിച്ചത്, ഡാൻസുകാരിയെ മഹത്വവത്കരിക്കുകയും ചെയ്തു, സത്യത്തിൽ അക്ഷരം എന്ന സിനിമയിൽ തന്റെ നീച പ്രവർത്തി mt ന്യായീകരിക്കുകയും ചെയ്തിരിക്കുന്നു
എഴുത്തച്ഛനോളം ആദരിക്കുന്ന ഒരു എഴുത്തുകാരൻ ആണ് ഈ empty nair എന്ന് ഷാജനോട് ആരാണ് പറഞ്ഞത്? ഒരു യൂട്യൂബ് ചാനൽ ഉണ്ട് എന്ന് വിചാരിച്ച് എന്ത് തോന്നിവാസവും പറയരുത്.
M. T. ഒരു സാഹിത്യകാരനായിരിക്കാം. നോവലിസ്റ്റ് ആകാം. പക്ഷെ പ്രമീളനായരോട് ചോദിച്ചാൽ എന്തുപറയും എന്നുകൂടി അറിയണം വിവാഹം കഴിച്ചാൽ ഭാര്യയെയും കുഞ്ഞിനേയും സംരക്ഷിക്കേണ്ട ചുമതല ഭർത്താവിന് ഉണ്ടാകണം. സെലിബ്രിറ്റി ആയാൽ എന്തും ആവാമല്ലോ? ഇന്ന് അതല്ലേ കാണുന്നത്?
😂mgr പക്ഷെ മുഴുപട്ടിണിയിലാണ് നടക്കട്രൂപ്പിൽ പത്തുവയസ്സ് മറ്റോ ഉണ്ടോന്ന് ഉറപ്പില്ല അഭിനയിക്കാൻ പോയത് എന്നുവെച്ച് പ്രമീലയുടെ വീട്ടീൽ പട്ടിണി ഉണ്ടാവില്ലാരിക്കും
@@nishasanu2841 MGR ൻ്റെ കുടുമ്പം പട്ടിണി കാർ ആയിരുന്നു എന്ന് ആരു പറഞ്ഞു മച്ചാനെ. MGR nu ചെറുപ്പത്തിൽ ഒരു drama കണ്ടതിനു ശേഷം അഭിനയ പ്രാന്ത് തുടങ്ങി. അച്ഛൻ പഴയ സിലോൺ ൽ ബ്രിട്ടീഷ് കaറുടെ കമ്പനി യില് നല്ല ഉദ്യോഗം ഉള്ള വെയ്‌ക്‌തീ ആയിരുന്നു, നല്ല പഠിപ്പും personality um ഉള്ള തറവാടി തന്നെ. അച്ഛൻ്റെ മരണ ശേഷം ചെറിയ പയ്യൻ ആയിരുന്ന രാമചന്ദ്രനെ വീട്ടിലെ മുതിർന്ന ആൾകാർ ഡ്രാമ കളിച്ചു നടക്കുന്നതിന് വഴക്ക് പറയുകയും ശിക്ഷിക്കുക യൂം ചെയ്തിരുന്നു. അതിൽ നീരസപെട്ടു mgr എന്ന കൊച്ചു പയ്യൻ മദിരാശി പട്ടണത്തിലേക്ക് ഓടി പോയി. ofcourse അമ്മയോട് പറഞ്ഞിട്ട് തന്നെ.വലിയ ആൾ ആയിതിരിച്ചു വരും എന്ന് പറഞ്ഞു ആണ് പോയത്. അതു പോലെ നടന്നു. സിനിമയിൽ അഭിനയിച്ച് ഉണ്ടാക്കിയ കോടി കണക്കിന് പണത്തിൽ പകുതിയും തന്നെ ,ഉയർത്തി കൊണ്ട് വന്ന തമിഴ് മക്കൾക്ക് അദ്ദേഹം ചീഫ് മിനിസ്റ്റർ ആയ സമയത്ത് കൊടുത്തു. അമ്മയുടെ സ്മരണയ്ക്ക് ആയി അന്നത്തെ ഏറ്റവും വലിയ തീയേറ്റർ and സ്റ്റുഡിയോ സമുച്ചയം സത്യ സ്റ്റുഡിയോസ് ഉണ്ടാക്കി. അമ്മയുടെ പേര് സത്യ വതി എന്ന് ആയിരുന്നു. അല്ലാതെ ഇവിടുത്തെ ജനകീയ മന്ത്രി മാർ എന്ന പേരിൽ നടക്കുന്ന രാഷ്ട്രീയക്കാരെ പോലെ അല്ലായിരുന്നു. എന്നും തമിഴർ MGR എന്ന് വിളിച്ചു കരയുന്നത് കാണുന്നുണ്ട്, ഇവിടെ ചെന്നയിൽ ഞങ്ങ്ൾ തaമസിക്കുന്നതിൻ്റെ അടുത്ത്.
ആ കാലത്ത് പ്രമീള ടീച്ചർ അനുഭവിച്ച ആത്മപീഡ കാലം കാത്തു സൂക്ഷിച്ചു.(ലോക പ്രശസ്തനും,സമാദരണീയനും വന്ദ്യവയോധികനും ഒക്കെ ആയിരുന്നിട്ടും)അതുകൊണ്ടാവാം എം ടി യുടെ ചിതകത്തി ഉയരുമ്പോൾ തന്നെ അദ്ദേഹത്തിന് അപകീർത്തികരമായ കാര്യങ്ങൾ ലോകം മുഴുവൻ കേൾക്കുന്ന വിധത്തിൽ ചർച്ച ചെയ്യപ്പെട്ടത് ... മരിച്ചവരെ പ്പറ്റി ചീത്തയായി പറയരുതെന്നും ഒരു വിശ്വാസം ഉണ്ടല്ലോ.
മരിച്ചെന്ന് കരുതി ആരും പുണ്യാളൻ ആകുന്നില്ല.... എം ടി പറഞ്ഞിട്ടില്ല ഞാൻ പുണ്യാളൻ ഞാൻ നല്ലവൻ എന്ന് 🌹🌹🌹🌹🌹 പാപം ചെയ്യാത്തവർ കല്ലെറിയട്ടെ പാപം ചെയ്തവർ ചൊറി കുത്തി ഇരിക്കട്ടെ🙏🙏🙏🙏🙏
പുരുഷ മേധാവിത്വത്തിൻ്റെ മറ്റൊരു ഉദാഹരണംMD .ഒരു എഴുത്തുകാരി എന്ന നിലയിൽMD യെക്കാൾ ഉന്നതലങ്ങളിൽ എത്തേണ്ട ഒരു വനിത .ഭാര്യയാക്കി അടുക്കളയിൽ ഒതുക്കി ചവിട്ടിത്തേച്ച് ഇട്ടിട്ട് ,ഹൈന്ദവതയെ നിന്നിച്ച് കൊണ്ട് സ്വയം വളർന്ന് സ്വാർത്ഥനായി... MD എന്ന രണ്ടക്ഷരം
ഇതിൽ നിന്നു മനസ്സിലാക്കാൻ കഴിയുന്ന ഗുണപാഠം എന്താണ് ? കലാകാരന്മാരെ വിവാഹം ചെയ്യാൻ ഒരുമ്പെടുന്നവർ ഒന്നല്ല,ഒരായിരം വട്ടം ആലോചിക്കണം എന്നല്ലേ.. വിവാഹം കഴിക്കുന്നതിൻ്റെ ഉദ്ദേശമൊക്കെ അവർക്കറിയാമെന്നും എങ്ങനെ കലാപരമായി ജീവിക്കണമെന്നുമൊക്കെ സൃഷ്ടികളിലൂടെയവർ പ്രസിദ്ധപ്പെടുത്തും. അതൊക്കെ മറ്റുള്ളവർക്കുള്ള നിർദ്ദേശങ്ങളാണ്. എന്നല്ലേ
അവരുടെ ഒരു write up ഞാൻ എന്റെ ചെറുപ്പത്തിൽ വായിച്ചിരുന്നു ( i m 65 now) മറ്റു കുട്ടികൾ അവരുടെ പിതാവിന്റെ കൂടെ school ഇൽ പോകുമ്പോൾ മകൾ നോക്കി നിൽക്കുന്ന കാഴ്ച, എത്ര മാത്രം വേദനിപ്പിച്ചു എന്ന്. അത് എന്നെയും അന്ന് വേദനിപ്പിച്ചു. When thinks about that i always felt that pain.
എം. ടി. യുടെ കഥ സ്കൂളിൽ പഠിപ്പിക്കുമ്പോൾ എല്ലാവരും നോക്കുന്നത് ആ കുട്ടിയെ ആകും. അത് ആ കുട്ടിയ്ക്ക് അഭിമാനത്തിന് പകരം എന്ത് മാത്രം വേദന ആയിരക്കും ഉണ്ടാക്കിയത്.
Thank you for researching and doing this video. Mr. Shajan. The message to take from these life stories is that an educated woman of substance does not get defeated in life by a self centered husband, however great a writer he is. Pramila teacher was empowered in those times to raise a girl child alone to become an independent productive member of society. She was a remarkable lady. ❤
Was it a "writer's envy"? Sigmund Freud famously termed it as "penis envy" ! The knowledge that your spouse can become a better writer/artist may cause emotional distance and may lead to the killing of a beautiful relationship.
This judgement is excellent, Sajan. The exact thing revealed just now. Good job,Sajan! At last u had to tell the truth to the whole Kerala Janata. Thank u very much Thanks a lot.
M ViDevan 'മാത്രമാണ് MT യെ വിമർശിച്ചിട്ടുളളത്. സ്വന്തമായിട് "എന്തെങ്കിലും ഒന്ന് എഴുതടാ വാസു " ' പിന്നെ നായർ ആയതു കൊണ്ട് മറ്റ് നായരും സപ്പോർട്ട് ചെയ്യുന്നു അവാർഡുകൾ വാരിക്കോരി കൊടുക്കുന്നു.😅😊
(1000 MT = 1 തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ) എഴുത്തച്ഛൻ മലയാള ഭാഷാ പിതാവും , MT സ്വന്തം കീശ വീർപ്പിക്കാൻ എന്ത് വൃത്തിക്കേടും എഴുതിയ എഴുത്ത് കാരൻ മാത്രവും😮
പല സാഹിത്യകാരന്മാരുടെയും കുടുംബജീവിതമിങ്ങനെയാണ് . പുറമെ ഒത്തിരി പേരുടെ ആരധനാപാത്രമായിരിക്കും. പക്ഷേ ഭാര്യയെ സംബന്ധിച്ചിടത്തോളം ഒരു കുടുംബനാഥൻ്റെ എന്ന നിലയിൽ ഒരു സഹകരണം പോലും നൽകാത്ത ഒരു big zero ആയിരിക്കും.
Thank you for always bringing truth.. depend on marunadan for unbiased truth..❤❤🎉.. like madhavikutty .. mt s life is also intriguing.. hope next days more will come.. 😊.. an interview with Pramila would be great..👌
അദ്ദേഹം മരിച്ച് പോയത് കൊണ്ട് പറയുന്നതല്ല ഇതിന് മുമ്പ് ഇങ്ങനെ ഒരു വേദി ഉണ്ടായിരുന്നില്ല മൈക്ക് പോലെയാണ് 'പറയുന്നത് കേൾക്കയല്ലാതെ തിരിച്ച് പറയാൻ പറ്റ് മായിരുന്നില്ല. അദ്ദേഹം പേരിനും അവാഡിനു വേണ്ടി ഹിന്ദു ദേവതമാരെ കളിയാക്കിയും മോശമാക്കിയും അവതരിപ്പിച്ചിരുന്നു അതിന് കുറേ അവാഡ്കളും പ്രശസ്തിപത്രങ്ങളും ലഭിച്ചിരന്നു അത് കൊടുത്തവരെ നമുക്ക് അറിയാമല്ലേ? പക്ഷെ പ്രായമായപ്പോൾ അതിനൊക്കെ പരിഹാരം ചെയ്യാൻ അമ്പലമായ അമ്പലങ്ങൾ തോറും കയറിയിറങ്ങുകയായിരുന്നു ആ കൂട്ടത്തിൽ ഞങ്ങളുടെ കണ്ണൂരിലെ ചെറുകുന്ന് ഭഗവതി ക്ഷേത്രത്തിലും എത്തിയിരുന്നു അന്ന് കണ്ടപ്പോഴാണ് അദ്ദേഹത്തിൻ്റെ പ്രായചിത്ത മനസ്സിൻ്റെ വേവലാതി മനസ്സിലാക്കാൻ കഴിഞ്ഞത്.. ഇങ്ങനെയുള്ളവരെല്ലാം നേടേണ്ടതെല്ലാം നേടിയെടുത്ത തിന് ശേഷം ഇത് പോലെ പ്രായചിത്തം ചെയ്യാൻ നടക്കും കണ്ടില്ലേ ഒരാൾ തന്ത്രിയുടെ കോണവാല് നോക്കി പുച്ചിച്ച് ഇപ്പോൾ രാമായണം വായിക്കുന്നത്. എൻ്റെ പേര്. രാഘവൻ കൊട്ടിലവീട് ഏരുവേശ്ശി പോസ്റ്റ് പിൻ 670632
താങ്കൾ ഏരുവേശ്ശി ആണോ... ഞങ്ങൾ പൂപറമ്പ്... 🙏ആരാണ് തന്ത്രിയെ കളിയാക്കി ഇപ്പൊ രാമായണം വായിക്കുന്ന ആ ആൾ.... പിന്നെ MT യുടെ ഹിന്ദു ത്വ വിരോധം നമ്മൾ കുറെ കണ്ടതല്ലേ.... അതുകൊണ്ട് തന്നെ അത്ര വലിയ ആരാധന ഒന്നും തോന്നിയിട്ടും ഇല്ല
Usually, we only hear others speaking good things after somebody dies, but we see the opposite in M.T's case. Karma is so real. M.T will always be remembered as a bad human being more than a writer
ഷാജൻ സർ 🙏🙏happy new year 🙏വിവരങ്ങൾ വിശദമായി ,, സത്യ സന്ദമായി അറിയുന്നതിന് സർ ന്റെ ചാനെൽ കണ്ടേ മതിയാവൂ 👍 എല്ലാം ഇപ്പോൾ വളരെ വ്യക്തമായി,, എപ്പോളും സർ ന്റെ വിശദമായ ന്യൂസ് നു കാത്തിരിക്കുന്നു 🙏ഗോസ് ബ്ലെസ് സർ 🙏🙏
പ്രമീളാ നായരുടെ ഒരു കഥ കഥാ മാഗസിലോ കലാകൗമുദിയിലോ മറ്റോ ഞാൻ ചെറുപ്പകാലത്ത് വായിച്ചിട്ടുണ്ട്. ഗോവയിലെ യാത്രയും മദ്യപാനം ഒക്കെ പറഞ്ഞുള്ള ഒരു കഥ, 2, 3 അനുഭവ കുറിപ്പുകൾ വനിതയിൽ വായിച്ചിട്ടുണ്ട്. പ്രമീളാ നായരെ അടുത്തറിഞ്ഞ് എഴുതിയതുപോലെയുള്ള ഒരു നോവൽ സുധാകർ മംഗളോദയം ആണോ എഴുതിയത് എന്ന് ഓർമ്മിക്കുന്നില്ല. അതിലെല്ലാം പ്രമളെറ്റീച്ചറിൻ്റെ ഏകാന്തതയും ഒറ്റപ്പെടലും ദുഃഖങ്ങളും ഘനീഭവിച്ചിരുന്നു. അവർ എഴുതിയ, ഞാൻ വായിച്ച ആ കഥയെ എം.കൃഷ്ണൻനായർ നിശിതമായി വിമർശിച്ചതും വായിച്ചിട്ടുണ്ട്. അന്നുതൊട്ടേ സിതാരയെ എൻ്റെ മനസ്സിൽ ഞാൻ ഒരു കൂട്ടുകാരിയായി കരുതിപ്പോന്നു. എം.ടി. മികച്ച എഴുത്തുകാരനാണ്. എം.ടി യെപ്പോലെ ആർദ്രതയോടെ എഴുതാൻ പ്രമീളയ്ക്ക് ആ കഥയിൽ കഴിഞ്ഞിട്ടില്ല. എന്നിട്ടും, ഭർത്താവിനാൽ വഞ്ചിക്കപ്പെട്ട പ്രമീളറ്റീച്ചറിനെ ആദരിക്കുന്നതുപോലെ എം ടി യെ ഒരുകാലത്തും ആദരിക്കാൻ എനിക്കായിട്ടില്ല. മറ്റൊരുത്തിയുടെ ഭർത്താവിന് മോഹിച്ചും, മോഹിപ്പിച്ചും തട്ടിയെടുത്ത ഡാൻസുകാരിറ്റീച്ചറിനോടും കടുത്ത പുച്ഛമാണ്. എന്നാൽ അവരുടെ നിരപരാധിയായ പുത്രിയോട് ഒട്ടും വെറുപ്പില്ല. എം.ടി. യുടെ സുകൃതം എന്ന സിനിമ കോട്ടയത്തുള്ള പ്രഫ. ആനിയമ്മയുടെ നോവൽ അവരുടെ HODയായിരുന്ന സിനിമാനടൻ നരേന്ദ്രപ്രസാദ് എം.ടി.യ്ക്ക് നല്കിയതായി കേട്ടിട്ടുണ്ട്. ആ എഴുത്തുകാരി മറ്റൊരു പേരിലെഴുതിയ നോവൽ സുകൃതം എന്ന പേരിട്ട് ഹിറ്റ് സിനിമയാക്കിയപ്പോൾ അവരെ അറിയിച്ചില്ല. ആകെ അവർക്കു ലഭിച്ചത് 101/- രൂ. ടോക്കൺ മാത്രം. ഇതേക്കുറിച്ച് ആ എഴുത്തുകാരി fb യിൽ Post ഇട്ടിരുന്നു. അതും നിഷ്പ്രഭമായി. സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകൾപോലും ആ എഴുത്തുകാരിയുടെ നോവലിലെ പേരുകൾ തന്നെ.
കുറച്ചു പുസ്തകം എഴുതി എന്ന്, വെച്ചോ,തിരക്കഥ എഴുതിയത് കൊണ്ടോ, കാര്യം ഇല്ല? പ്രണയിച്ചു, കല്യാണം കഴിച്ചിട്ടും, ആ ഭാര്യയെയും, കുഞ്ഞിനേയും സ്നേഹിക്കാതെ,, വേലക്കാരിയെയും, സ്നേഹിച്ചു? കൊച്ചിനെ നൃത്തം പഠിപ്പിക്കാൻ വന്നവളെ, സ്നേഹിച്ചു, കല്യാണം കഴിച്ചും,, സുഖം ഇല്ലാതെ കിടന്നിട്ടും,, കാണാൻ, പോകാതെ? മരിച്ചിട്ടു പോലും പോകാത്ത, ഇയാൾ, മനുഷ്യൻ എന്ന് പറയാൻ പറ്റില്ല, 🤔
ഒരു വ്യക്തിയുടെ പ്രവർത്തനങ്ങൾ മറ്റൊരു വെക്തിയെ ബാധിക്കുന്നെങ്കിൽ അത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. അല്ലെങ്കിൽ ഗോവിന്ദ ചാമി പോലുള്ളവർ നല്ല കഥയൊ കവിതയൊ എഴുതിയാൽ എടുത്തു പൊക്കിക്കോണ്ടു നടക്കേണ്ട വരും എംടി എല്ലാവരും ഇങ്ങനെ കുറ്റപെടുത്തുന്നത് കാണുമ്പോൾ എന്തെക്കെയൊ സംശയങ്ങൾ തോന്നുന്നു.
താങ്കളുടെ കൃമികടി എന്താണന്നു മനുസ്സിലാകുന്നുണ്ട് ആദ്യ ഭാര്യയെ ഉപേക്ഷിച്ച് വീണ്ടും കെട്ടിയവരിൽ സിനിമാനടന്മാരും സംവിധായകരും MLA മാരും മന്ത്രമാരും ഉണ്ട് ആദ്യ ഭാര്യക്ക് ക്യാൻസർ വന്നപ്പോൾ ഉപേക്ഷി വീണ്ടും കെട്ടിയ നേതാക്കന്മാരുണ്ട് എങ്കിന് നമ്മുടെ പ്രധാനമന്ത്രി വരെ ഭാര്യയെ ഉപേക്ഷിച്ചകൂട്ടത്തിൽ വരും താങ്കൾ പറയുന്നതനുസരിച് ലോകത്തുള്ള ഭാര്യഭർത്താക്കന്മാരുടെ നല്ലൊരു ശതമാനം പ്രശ്നങ്ങൾ ചേദ്യം ചെയ്യാനെ താങ്കൾക്ക് നേരമുണ്ടാകു
അവർ തമ്മിൽ വേർപെട്ടതിന് ശേഷം അല്ലെ അക്ഷരങ്ങൾ എന്ന സിനിമ ഉണ്ടാകുന്നത്. തന്റെ അമേരിക്ക യിലു ള്ള സഹോദരൻ നും ഭാര്യയും കൂടി ആണ് മകളെ അമേരിക്കയിൽ കൊണ്ടുപോയത് എന്നും പ്രമീളനായർ എഴുതിയിട്ടുണ്ട്
മരണക്കിടക്കയിൽവച്ച് സ്വന്തം ഭാര്യ (മുൻഭാര്യ)കാണാൻ ആഗ്രഹിക്കുന്നു എന്നുപറഞ്ഞിട്ട് ഒന്ന് കാണാൻപോലും കൂട്ടാക്കിയില്ലല്ലോ? ശരിയോ തെറ്റോ ഏതുമാകട്ടെ. ഒരുപക്ഷെ എം ടി അതോർത്തു ദുഖിച്ചിട്ടുണ്ടാകും അദ്ദേഹത്തിന്റെ സ്വഭാവം അനുസരിച്ചു പുറത്തു കാണിച്ചില്ല അതായിരിക്കും സത്യം 🙏 ഇപ്പോഴും ഇതൊക്കെത്തന്നെയല്ലേ നടക്കുന്നത്?? തമ്മിൽ കാണുന്നു ഇഷ്ടപ്പെടുന്നു കല്യാണം കഴിച്ചാൽ ആയി കുട്ടികൾ ഉണ്ടാകുന്നു ബന്ധം വിടുന്നു പുതിയ ബന്ധത്തിൽ പോകുന്നു. ആരും കുട്ടികളുടെ കാര്യം നോക്കാറില്ല. അങ്ങനെ നോക്കിയാലും പ്രമീള നായർ മകളെവളർത്തി അവരുടെ ഭാവി സുരക്ഷയാക്കി. അവരുടെ സിനിമ ഇറങ്ങാതെ പോയി ഇല്ലെങ്കിൽ അവരുടെ ഭാഗംകൂടി കേൾക്കാമായിരുന്നു 🙏
MT യുടെ വീടിന്റെ പേര് സിതാരയാണെന്ന് നമ്മൾ കേട്ടിട്ടുണ്ട്. പക്ഷേ അത് അദ്ദേഹത്തിന്റെ മകളുടെ പേരായിരുന്നു എന്ന് കൂടുതൽ പേരും അറിയുന്നത് MT യുടെ മരണശേഷമായിരിക്കും.
സാറെ ഇതൊന്നും വേറെ ആരു പറഞ്ഞാലും വിശ്വസിക്കാൻ കഴിയാത്ത കാലത്തിലുടെയാണ് നാം ഇപ്പോൾ കടന്നുപോകുന്നത്.അതിനാൽ ഇത്തരം ഉത്തരവാദിത്വങ്ങൾ താങ്കൾ തന്നെ ഏറ്റെടുക്കണം❤❤❤
ചില മനുഷ്യർ നമ്മളെ വിഡ്ഢി കൾ ആക്കി ജീവിതത്തിൽ കടന്ന് പോകും.... ഇത് എഴുതിയ പുസ്തകം ഓർമയിൽ... ഊഹങ്ങൾ എപ്പോഴും ശരിയാവണമെന്നില്ല കാരണം അത് മനസ്സിന്റെ ഭാവന യാണ്.. എന്നാൽ അനുഭവങ്ങൾ ഒരിക്കലും തെറ്റാൻ വഴി യില്ല കാരണം. അതു ജീവിതത്തിൽ നിന്നും നമ്മൾ പഠിച്ച പാഠ ങ്ങളാണ് 🌹🌹🌹
എംടീ പറഞ്ഞിട്ടില്ല ഞാൻ പുണ്യാളൻ നല്ലവൻ എന്ന് 🌹🌹🌹🌹🌹 നിങ്ങൾ മനസാക്ഷിയോട് ചോദിച്ചു നോക്കൂ നിങ്ങൾ നല്ലവനോ എന്ന്...... പാപം ചെയ്യാത്തവർ കല്ലെറിയട്ടെ പാപം ചെയ്യുന്നവർ ചോറി കുത്തി ഇരിക്കട്ടെ🙏🙏🙏🙏
മിഥ്യയായ മനുഷ്യൻ നില നിൽക്കുന്നത് ആത്മ വിശ്വാസമെന്ന പ്രത്യാശയാണ്. പ്രത്യാശ എന്നും പ്രത്യാശയായി മുന്നോട്ടു പോകുന്നതാണ് പ്രണയം. എന്നാൽ കാലം ചെല്ലുമ്പോൾ അതിന്റെ അർത്ഥശൂന്യത സ്വയം അതിനെ തകർക്കുന്നു.
2017 ൽ MT പൂർണ്ണ ആരോഗ്യവാനായി ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്‌ദേഹത്തിന് താല്പര്യമില്ലാത്ത വിഷയം എഴുതാൻ ശിഖാ മോഹൻദാസ് തൻ്റേടം കാണിച്ചത് നിസ്സാരകാര്യമല്ല മാത്രമല്ല സാഹിത്യവിമർശം മാസിക യുടെ ആ ലേഖനം വന്ന ലക്കം മൊത്തമായും വിറ്റുപോയി എന്നുമാത്രമല്ല,ആ ലേഖനം വീണ്ടും വായനക്കാരുടെ ആവശ്യാർത്ഥം ആ മാസികയിലെ ശിഖാ മോഹൻദാസിൻ്റെ ആ ലേഖനം വീണ്ടും പ്രസിദ്ധികരിക്കുകയുണ്ടായി വേണമെങ്കിൽ അന്ന് MTക്ക് അതൊക്കെ നിഷേധിക്കുകയോ ശിഖാ മോഹൻദാസിനെ തിരെ നിയമനട പടി സ്വീകരിക്കാമായിരുന്നു. ശിഖാ മോഹൻദാസ് പറഞ്ഞത് 100% സത്യമായിരുന്നു.
Mt യുടെ cinimakkalum നല്ലത് ലോഹിതദാസ് nte സിനിമകള്‍ ആയിരുന്നു. ലോഹിതദാസ് ന്റെ സിനിമകള്‍ എത്ര വൈവിധ്യം ഉള്ളതാണ്. Mt യുടെ എല്ലാ സിനിമകളും ഒരു ത്രികോണ പ്രേമം ആയിരുന്നു. അതിൽ ഒരാള്‍ മരിച്ചു പോവുകയും ചെയ്യും. എല്ലാ സിനിമകളും ഒരേ patterns ആണ്. ഇന്നത്തെ സീരിയല്‍ പോലെ എല്ലാം പൈങ്കിളി ആണ്.ലോഹിതദാസ് ന്റെ സിനിമകള്‍ എത്ര ഉയരത്തിൽ ആണ്. എംടി അയാളുടെ ജീവിതം പോലെ ത്രികോണ premathil നിന്ന് അവസാനം vare പുറത്ത് കടക്കുകയും ചെയ്തില്ല.
എനിക്ക് വ്യക്തിപരമായി ഇങ്ങേരെ ഇഷ്ടമല്ല കുറെ കഥ എഴുതി അതും ചരിത്രം വളച്ച് ഒടിച്ച് , കുറെ കാശും ഉണ്ടാക്കി അയാൾ മൊത്തം ഒരു വൃത്തികെട്ടവൻ ആയിരുന്നു. തനി പോക്ക് കേസ്.
പ്രിയ ഷാജൻ, തുഞ്ച്ചത് എഴുത്തച്ഛൻ നെയും എം ടി യെയും ഒരിക്കലും തുല്യർ എന്ന് താങ്കൾ പറഞ്ഞത് വലിയ ഒരു തെറ്റാണു. എഴുതാച്ഛനെക്കുറിച്ച താങ്കൾ ശരിയായി മനസിലാക്കിയിട്ടില്ലെന്ന് തോന്നുന്നു. എഴുതാച്ഛനെക്കുറിച്ചു ഒന്നുകൂടി പഠനം നടത്തി ഒരു വീഡിയോ ചെയ്തുകൊണ്ട് ഈ തെറ്റ് തിരുത്തണം എന്ന് അഭ്യർത്ഥിക്കുന്നു...
വ്യക്തിജീവിതം ചർച്ചയാക്കിയത് ഞങ്ങളാരുമല്ല.. അയാളുടെ ആദ്യ ഭാര്യ തന്നെയാണ്.. ആ ജീവിതം ചർച്ച ചെയ്യപ്പെടണം എന്നവർ ആഗ്രഹിച്ചത് കൊണ്ടല്ലേ ഹൃദയസ്പർശിയായ നിരവധി എഴുത്തുകൾ ആ ബന്ധത്തെക്കുറിച്ച് അവർ രചിച്ചത് ? അവരുടെ ആഗ്രഹത്തിന് വിലയില്ലേ ? ആ ആഗ്രഹം ഞങ്ങൾ സാധിച്ചു കൊടുക്കുന്നു.. അത്രമാത്രം..
Good information about the family of Late MT.V. Nair. After death this detailed information not cute fir hearing though his character was not good/or bad. Anyhow "ADARANJILIKAL both of them 🌹🌹🌹
കോഴിക്കോട്ടേക്ക് ചേക്കേറിയ ഗുരുവായൂരുകാരൻ മോഹൻദാസ് തന്റെ ബുക്ക് സ്റ്റാളിന്റെ പേരിൽ ശിഖ മോഹൻദാസായി അറിയപ്പെട്ടു. അതിനിടെ ഷെൽവി എന്ന വേറൊരു യുവവും നഗരത്തിലെത്തി. ഇവർ ഒന്നിച്ചു കുറേ നല്ല പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു. അതിനിടെ അവർ അകലുന്നു.ആര്യഭവൻ. ലോഡ്ജിലെ ഷെൽവുയുടെ മുറി കോഴിക്കോട്ടെ തുടക്ക സാഹിത്യകാരൻമാരുടെ തവളമായി മാറി. പിന്നീട് ഷെൽവി ഡെയ്സി യെ വിവാഹം ചെയ്യുന്നു. കാരണമറിയാതെ അകാലത്തിൽ അയാൾ സ്വയം ജീവനൊടുക്കുന്നു. ഷെൽവിയുടെ 'ഓർമ്മകൾ' മറക്കാൻ പറ്റാത്ത ഒരു പുസ്തകമായി ഇപ്പോഴും കോഴിക്കോട് തെരുവ് പുസ്തകകൂട്ടത്തിൽ കാണാം.
എംടി വളരെ വലിയ ഒരാളാണെന്നായിരുന്നു എന്റെ ധാരണ! നിരാശപ്പെടുത്തുന്ന വാർത്തകൾ !! മറുനാടന് നവവത്സരാശംസകൾ അഭിമാദ്യങ്ങൾ !!
മറുനാടന് ഹൃദയം നിറഞ്ഞ പുതുവർഷാശംസകൾ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന മാധ്യമ പ്രവർത്തകൻ
ഇന്ന് സോഷ്യൽ മീഡിയ ചർച്ചക്ക് എടുത്തിരിക്കുന്ന ഒരു വിഷയം. ആരുടെ കൂടെ ജീവിക്കണം, ആരെ ഉപേക്ഷിക്കണം ഇതൊക്കെ ഓരോരുത്തരുടെ സ്വന്തം തീരുമാനവും, ഇഷ്ടങ്ങളും ആണ്. അതിനെ കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആളും അല്ല. പക്ഷെ ഇവിടെ ഒരു കാര്യം മാത്രം ഒരു നോവായി മാറി. അസുഖ ബാധിതയായി പ്രമീള ടീച്ചർ നാട്ടിൽ വന്ന അവസരത്തിൽ അവസാനമായി താൻ സ്നേഹിച്ച, തന്റെ മകളുടെ അച്ഛനും ആയ അദ്ദേഹത്തെ ഒന്നു കാണണം എന്ന ആഗ്രഹത്തെ അവഗണിച്ച ഈ വലിയ മനുഷ്യന്റെ മനസ്സിനെ ഒട്ടും ന്യായീകരിക്കാൻ ആവുന്നില്ല. മലയാളത്തിന്റെ അതുല്യ പ്രതിഭ ആയ മനുഷ്യന്റെ മനസ്സ് ഇത്ര ക്രൂരം ആണോ....???. ഉള്ളൂ കൊണ്ട് ഒരിക്കൽ എങ്കിലും സ്നേഹിച്ച ഒരാളിന്നും അങ്ങനെ ഒരു രോഗവസ്ഥയിൽ ഇങ്ങനെ പെരുമാറാൻ സാധിക്കുമോ... ഈ കടം ഇനി ഏതു ജന്മം വീടും... അത്ര ഒന്നും ഒരു മനുഷ്യ മനസ്സും വാശി കാണിക്കരുത്. ഒരു പക്ഷെ നമ്മെ ഒത്തിരി വേദനിപ്പിച്ചും, അവഗണിച്ചും ഒക്കെ ചിലർ നമ്മെ വിട്ടു പോകാം. പക്ഷെ മനസ്സിൽ നിന്നും ആത്മാർഥമായി സ്നേഹിച്ചിരുന്നു എങ്കിൽ... ആ സ്നേഹം ഉള്ളിൽ നിന്നും ഉണ്ടായത് ആണ് എങ്കിൽ... മറിച് പ്രകടനം അല്ലാ എങ്കിൽ ഒരാളിന്റെ മുൻപിലും പരസ്പരം സ്നേഹിച്ചവർക്ക്.. സാഹചര്യം അന്യരാക്കി മാറ്റി എങ്കിലും ഒന്നു കാണണം എന്നു പറഞ്ഞാൽ തേടി ചെല്ലാതെ ഇരിക്കാൻ ആവില്ല.. മനസാക്ഷി എന്ന് ഒന്ന് ഉണ്ട് എങ്കിൽ.. ആ വലിയ മനുഷ്യനെ കുറ്റപ്പെടുത്താൻ ഞാൻ ആരും അല്ല.. മറിച് ഞാൻ ഇവിടെ അൽപ്പം ദയ, കരുണ, സ്നേഹം, കരുതൽ... ഇവയെ കുറിച്ചു മാത്രം പറഞ്ഞു എന്നെ ഉള്ളൂ....
Some writers are very adamant & selfish internally
@@mallikaravi6862 കുറ്റബോധം കൊണ്ടു ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ടാണോ ആവോ
MT had a soft heart so he couldn't neet her.
MT. ക്ക് MT യുടേതായ കാരണങ്ങൾ കൊണ്ട് ആകില്ലേ. കുറ്റബോധം, കൂടെ ജീവിക്കുന്ന ഭാര്യയുടെ പ്രതികരണം , ആരോടും share ചെയ്യാത്ത മനസ്സിൻ്റെ അവസ്ഥ എന്തൊക്കെയുണ്ടാകും. എന്തായാലും ഒന്ന് തുറന്നു ചിരിക്കാൻ പോലും കഴിയാത്ത മാനസികാവസ്ഥയിൽ ആയിരുന്നു ഇത്ര വലിയ ഔന്നതത്യത്തിലും ജീവിതകാലം മുഴുവനും
Very very true . U said the prime truth
Feel pity for both of them
Poor people. Just prey of the so-called fate.....the villain
സേതുവിന് ഒരാളോട് മാത്രമേ സ്നേഹമുണ്ടായിരുന്നുള്ളു, സേതുവിനോട് മാത്രം 🌹🌹. Congratulations
, Mr. Shajan Scaria for this unique video 🙏.
സത്യം അറിഞ്ഞപ്പോൾ എം. ടി. യോട് ഇഷ്ടം കുറഞ്ഞോ എന്നൊരു തോന്നൽ
Of course.
Yes 😔
Yes
സത്യം അറിയിച്ചതിന് നന്ദി സർ
എന്തായാലും MT യ്ക്ക് അവരെ ഒന്ന് കാണാൻ പോകാമായിരുന്നു.
Very true.
Aanungal dhurabhimanikalanu
വളരെ വളരെ നന്നായി ഷാജൻ സർ. ഇനി ഇതുമായി ബന്ധപ്പെട്ട ഒരു സിനിമ ഉണ്ടാകണം. കാരണം ചരിത്രമാണ്. ഭാര്യ മദ്രാസിലെ മോൻ അത്തരത്തിൽ ഒരു സിനിമ. സർ തന്നെ അതിനുള്ള ശ്രമം നടത്തിയാൽ നല്ലത്. മരണത്തിന് ശേഷമെങ്കിലും പ്രമീള നായർക്ക് ഒരു അംഗീകാരം കിട്ടട്ടെ.
മറുനാടൻ എം ടി യുടെ മകൾ ആയ സിതാരയുടെ ഒരു ഇന്റർവ്യൂ കൊണ്ട് വന്നാൽ നന്നായിരുന്നു. .. ആരെക്കാളും എം ടി യെയും പ്രമീള യെയും കുറിച്ച് കൂടുതൽ അറിയാൻ സിതാര യിലൂടെ കഴിയും എന്നാണ് വിശ്വാസം. .. സിതാര യെ കാണാൻ കൂടുതൽ അറിയാൻ താല്പര്യം പൂർവ്വം കാത്തിരിക്കുന്നു. . ഉടൻ തന്നെ അങ്ങനെ ഒരു ഇന്റർവ്യൂ ഉണ്ടാവട്ടെ. ...
മനോരമയിലോ വനിതയിലോ ഓർമയില്ല പ്രമീള നായർ ഒരു കുറിപ്പുപോലെ എഴുതിയത് "ആത്മഹത്യ ചെയ്യാനായി രാത്രി എഴുന്നേറ്റ് വാതിൽ കുറ്റി എടുക്കാൻ ശ്രമിക്കുമ്പോൾ കൊച്ചു സിതാര വേണ്ട അമ്മേ ചെയ്യല്ലേ എന്നു കരഞ്ഞു പറഞ്ഞു ഒക്കെ എഴുതിയത്" വായിച്ച ഒരോർമ
ഞാൻ വായിച്ചിട്ടുണ്ട്
😢
Mr.ഷാജൻ,
എഴുത്തഛ്ചനും MT യേയും
താരതമ്യം ചെയ്തത് ശരിയായില്ല.
എന്തുകൊണ്ടു പാടില്ല
താങ്കൾ എഴുത്തച്ചൻ്റെയും MT യുടെയും കൃതികൾ വായിച്ചിട്ടുണ്ടോ ?
രണ്ടു പേരും അവരവരുടെ ഭീൽഡിൽ
പ്രഗൽഭരായിരുന്നു
കഥ എഴുതാനുള്ളക്രാഫ്റ്റ് പോരാ കുഞ്ഞേ എഴുത്തച്ഛൻ എഴുതിയതിന്റെ ഏഴയലത്തുമെത്താൻ... അതു മനസ്സിലാക്കണമെങ്കിൽ എഴുത്തച്ഛൻ കൃതികൾ വായിച്ചറിയണം... പിന്നെ കഥ എഴുതാൻ ഇതിനേക്കാൾ കഴിവുള്ള എത്രയോ എഴുത്തുകാർ ഇവിടെയുണ്ടായിരുന്നു....!@@sajeevvishwanathan2349
@@sajeevvishwanathan2349ezhuthachan oru novelist aayirunnilla Mr😅
Ee MT yk ezhuthanulla aksharangal malayaalathil undaakki kodutha mahananu ezhuthachan....
പ്രമീള ചേച്ചിയെ ഞാൻ 1984കാലത്ത് കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എം ടി യുടെ പ്രശസ്തി ക്ക് പിന്നിൽ ആ മഹതി ആയിരുന്നു. എം ടി യുടെ രണ്ടാമത്തെ മകൾ അശ്വതി കലാക്ഷേത്രയിൽ പഠിക്കുമ്പോൾ എന്റെ ചേച്ചി അവിടെ അധ്യാപിക ആണ്. എല്ലാ ചരിത്രവും അറിയാം
സത്യം അറിയാൻ മറുനാടൻ കാണണം. പക്ഷെ MT ഉണ്ടായിരുന്നെങ്കിൽ സാജൻ ഇത് പറയുമായിരുനോ
പണ്ട് മംഗളം വാരികയിൽ സുധാകർ മംഗളോദയം ഒരു നോവൽ എഴുതിയിരുന്നു, ഭാര്യ വിദ്യാസമ്പന്നയും എഴുത്തുകാരിയും ആണ്, അവരോട് വല്ലാത്ത ego വച്ചു പുലർത്തുന്ന ഭർത്താവ്.. അങ്ങനെ പോകുന്നു കഥ. അന്ന് കേട്ടിരുന്നു, അത് MT യുടെ കഥയാണെന്ന്. അടുത്ത കാലത്ത് ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച എന്ന സിനിമ കണ്ടത്. അതിലെ കഥ ഈ ഭാര്യയെ ആക്ഷേപിക്കാൻ എഴുതിയതാണെന്ന് മനസ്സിലായി
നോവലിന്റെ പേര്
അക്ഷരങ്ങളിൽ അയാൾ ഭാര്യയുടെ സ്വഭാവം വളരെ മോശമാക്കിയാണ് ചിത്രീകരിച്ചത്, ഡാൻസുകാരിയെ മഹത്വവത്കരിക്കുകയും ചെയ്തു, സത്യത്തിൽ അക്ഷരം എന്ന സിനിമയിൽ തന്റെ നീച പ്രവർത്തി mt ന്യായീകരിക്കുകയും ചെയ്തിരിക്കുന്നു
@@sreesree1686Etho sandhyayil etho idavazhiyil
എഴുത്തച്ചനും എം.ടിയും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധമേ ഉള്ളൂ
കടലാടി എന്തുവാ
@@sahasradeepalakshmi8703കാടിയുടെ ചേട്ടൻ,
അങ്ങാടിയുടെ അനുജൻ...
അതു താങ്കളുടെ മാത്രം അഭിപ്രായമാണ് രണ്ടു പേരുടെയും കൃതികൾ വായിച്ചിട്ടുള്ളവർക്ക്
അതു സത്യമാണ്
Sathyam
Entharinjitta
എഴുത്തച്ഛനോളം ആദരിക്കുന്ന ഒരു എഴുത്തുകാരൻ ആണ് ഈ empty nair എന്ന് ഷാജനോട് ആരാണ് പറഞ്ഞത്? ഒരു യൂട്യൂബ് ചാനൽ ഉണ്ട് എന്ന് വിചാരിച്ച് എന്ത് തോന്നിവാസവും പറയരുത്.
സത്യം. എഴുതചനോട് ഉപമിക്കാൻ മലയാളത്തിൽ ഒരാളും ഇത് വരെ ഉണ്ടായിട്ടില്ല. കഷ്ടം തന്നെ ഈ സാ ജൻ്റെ കാര്യം. വള വള എന്ന് ഓരോന്നു പറഞ്ഞു കൊണ്ട് ഇരിക്കുന്നു.
Agree.
Empty Nair 😂
M. T. ഒരു സാഹിത്യകാരനായിരിക്കാം. നോവലിസ്റ്റ് ആകാം. പക്ഷെ പ്രമീളനായരോട് ചോദിച്ചാൽ എന്തുപറയും എന്നുകൂടി അറിയണം വിവാഹം കഴിച്ചാൽ ഭാര്യയെയും കുഞ്ഞിനേയും സംരക്ഷിക്കേണ്ട ചുമതല ഭർത്താവിന് ഉണ്ടാകണം. സെലിബ്രിറ്റി ആയാൽ എന്തും ആവാമല്ലോ? ഇന്ന് അതല്ലേ കാണുന്നത്?
കെട്ട്യോൾ പ്രൊഫസർ ഒക്കേ എല്ലാവർക്കും തന്നെ ഒറ്റക്ക് ഉച്ചഊണൊക്കെ സാധിക്വോ. ത്യാഗം സഹിക്കാൻ 😊
Every husband should be as omnipotent as God. They must be manhole protectors.
ഒരു നല്ല മനുഷ്യൻ അല്ലായിരുന്നു ഹൃദയം പേര് പോലെ എംപ്റ്റി യായിരുന്നു സ്വഭാവവും അത്ര നല്ലതല്ലായിരുന്നു സിനിമയിൽ പോയി കുടിയും വെറിയും
MT സ്വന്തം മകളെ മറന്ന പിതാവല്ലെ.. ഭാര്യയെ മറന്നാലും മകളെ മറക്കാൻ പാടുണ്ടോ?
പ്രമീള നായർ തമിഴ്നാട് മുഖ്യമന്ത്രി എംജിആറിന്റ അമ്മയുടെ ബന്ധുവാണ്.. സമ്പന്ന കുടുംബത്തിലെ അംഗം
😂mgr പക്ഷെ മുഴുപട്ടിണിയിലാണ് നടക്കട്രൂപ്പിൽ പത്തുവയസ്സ് മറ്റോ ഉണ്ടോന്ന് ഉറപ്പില്ല അഭിനയിക്കാൻ പോയത് എന്നുവെച്ച് പ്രമീലയുടെ വീട്ടീൽ പട്ടിണി ഉണ്ടാവില്ലാരിക്കും
Mgr srilankan born( Memon muslim?)
Menon Muslimo athenda
MGR family well settled in Sreelanka when his father passed away they came back to Tamilnadu for their bread
@@nishasanu2841 MGR ൻ്റെ കുടുമ്പം പട്ടിണി കാർ ആയിരുന്നു എന്ന് ആരു പറഞ്ഞു മച്ചാനെ. MGR nu ചെറുപ്പത്തിൽ ഒരു drama കണ്ടതിനു ശേഷം അഭിനയ പ്രാന്ത് തുടങ്ങി. അച്ഛൻ പഴയ സിലോൺ ൽ ബ്രിട്ടീഷ് കaറുടെ കമ്പനി യില് നല്ല ഉദ്യോഗം ഉള്ള വെയ്‌ക്‌തീ ആയിരുന്നു, നല്ല പഠിപ്പും personality um ഉള്ള തറവാടി തന്നെ. അച്ഛൻ്റെ മരണ ശേഷം ചെറിയ പയ്യൻ ആയിരുന്ന രാമചന്ദ്രനെ വീട്ടിലെ മുതിർന്ന ആൾകാർ ഡ്രാമ കളിച്ചു നടക്കുന്നതിന് വഴക്ക് പറയുകയും ശിക്ഷിക്കുക യൂം ചെയ്തിരുന്നു. അതിൽ നീരസപെട്ടു mgr എന്ന കൊച്ചു പയ്യൻ മദിരാശി പട്ടണത്തിലേക്ക് ഓടി പോയി. ofcourse അമ്മയോട് പറഞ്ഞിട്ട് തന്നെ.വലിയ ആൾ ആയിതിരിച്ചു വരും എന്ന് പറഞ്ഞു ആണ് പോയത്. അതു പോലെ നടന്നു. സിനിമയിൽ അഭിനയിച്ച് ഉണ്ടാക്കിയ കോടി കണക്കിന് പണത്തിൽ പകുതിയും തന്നെ ,ഉയർത്തി കൊണ്ട് വന്ന തമിഴ് മക്കൾക്ക് അദ്ദേഹം ചീഫ് മിനിസ്റ്റർ ആയ സമയത്ത് കൊടുത്തു.
അമ്മയുടെ സ്മരണയ്ക്ക് ആയി അന്നത്തെ ഏറ്റവും വലിയ തീയേറ്റർ and സ്റ്റുഡിയോ സമുച്ചയം സത്യ സ്റ്റുഡിയോസ് ഉണ്ടാക്കി. അമ്മയുടെ പേര് സത്യ വതി എന്ന് ആയിരുന്നു. അല്ലാതെ ഇവിടുത്തെ ജനകീയ മന്ത്രി മാർ എന്ന പേരിൽ നടക്കുന്ന രാഷ്ട്രീയക്കാരെ പോലെ അല്ലായിരുന്നു.
എന്നും തമിഴർ MGR എന്ന് വിളിച്ചു കരയുന്നത് കാണുന്നുണ്ട്, ഇവിടെ ചെന്നയിൽ ഞങ്ങ്ൾ തaമസിക്കുന്നതിൻ്റെ അടുത്ത്.
After knowing MT and the way he abandaond his wife Pramila ..I have realised he was really EMPTY.
ആ കാലത്ത് പ്രമീള ടീച്ചർ അനുഭവിച്ച ആത്മപീഡ കാലം കാത്തു സൂക്ഷിച്ചു.(ലോക പ്രശസ്തനും,സമാദരണീയനും വന്ദ്യവയോധികനും ഒക്കെ ആയിരുന്നിട്ടും)അതുകൊണ്ടാവാം എം ടി യുടെ ചിതകത്തി ഉയരുമ്പോൾ തന്നെ അദ്ദേഹത്തിന് അപകീർത്തികരമായ കാര്യങ്ങൾ ലോകം മുഴുവൻ കേൾക്കുന്ന വിധത്തിൽ ചർച്ച ചെയ്യപ്പെട്ടത് ... മരിച്ചവരെ പ്പറ്റി ചീത്തയായി പറയരുതെന്നും ഒരു വിശ്വാസം ഉണ്ടല്ലോ.
മരിച്ചെന്ന് കരുതി ആരും പുണ്യാളൻ ആകുന്നില്ല.... എം ടി പറഞ്ഞിട്ടില്ല ഞാൻ പുണ്യാളൻ ഞാൻ നല്ലവൻ എന്ന് 🌹🌹🌹🌹🌹 പാപം ചെയ്യാത്തവർ കല്ലെറിയട്ടെ പാപം ചെയ്തവർ ചൊറി കുത്തി ഇരിക്കട്ടെ🙏🙏🙏🙏🙏
സത്യം എലാവരും മനസ്സിലാക്കട്ടെ.... 👍👍
കഴിഞ്ഞയാഴ്ച MT യെ ഒന്നു ചെറുതായി ന്യായികരിക്കാൻ നോക്കി. ഇപ്പോൾ ത്രസിന്റെ രണ്ടറ്റം ഒരുപോലെ 🎉
പ്രമീള ടീച്ചർ പാവം . M T യെ എല്ലാം അറിയുന്ന കോഴിക്കോട്ടു കാർക് അയാളോട് ഒരു സപ്പോർട്ടും ഇല്ല
എഴുത്തച്ഛൻ എവിടെ ഇങ്ങേരെവിടെ ചുമ്മാ പറയല്ലേ ഷാജൻ ഭായ്
കുമാരൻ ആശാൻ അപ്പോൾ ആരാ
പുരുഷ മേധാവിത്വത്തിൻ്റെ മറ്റൊരു ഉദാഹരണംMD .ഒരു എഴുത്തുകാരി എന്ന നിലയിൽMD യെക്കാൾ ഉന്നതലങ്ങളിൽ എത്തേണ്ട ഒരു വനിത .ഭാര്യയാക്കി അടുക്കളയിൽ ഒതുക്കി ചവിട്ടിത്തേച്ച് ഇട്ടിട്ട് ,ഹൈന്ദവതയെ നിന്നിച്ച് കൊണ്ട് സ്വയം വളർന്ന് സ്വാർത്ഥനായി... MD എന്ന രണ്ടക്ഷരം
Wasteful writer of Malayalam with bad character
Ayaal oru empty!!!
"MT" ആണ് MD അല്ല
MD എന്ന രണ്ടക്ഷരം അല്ല . MT .മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ.
@sindhug137 EMPTY VASUDEVAN NAIR !!!
ഇതിൽ നിന്നു മനസ്സിലാക്കാൻ കഴിയുന്ന ഗുണപാഠം എന്താണ് ? കലാകാരന്മാരെ വിവാഹം ചെയ്യാൻ ഒരുമ്പെടുന്നവർ ഒന്നല്ല,ഒരായിരം വട്ടം ആലോചിക്കണം എന്നല്ലേ.. വിവാഹം കഴിക്കുന്നതിൻ്റെ ഉദ്ദേശമൊക്കെ അവർക്കറിയാമെന്നും എങ്ങനെ കലാപരമായി ജീവിക്കണമെന്നുമൊക്കെ സൃഷ്ടികളിലൂടെയവർ പ്രസിദ്ധപ്പെടുത്തും. അതൊക്കെ മറ്റുള്ളവർക്കുള്ള നിർദ്ദേശങ്ങളാണ്. എന്നല്ലേ
👍👍👍👍👍👍
അവരുടെ ഒരു write up ഞാൻ എന്റെ ചെറുപ്പത്തിൽ വായിച്ചിരുന്നു ( i m 65 now) മറ്റു കുട്ടികൾ അവരുടെ പിതാവിന്റെ കൂടെ school ഇൽ പോകുമ്പോൾ മകൾ നോക്കി നിൽക്കുന്ന കാഴ്ച, എത്ര മാത്രം വേദനിപ്പിച്ചു എന്ന്. അത് എന്നെയും അന്ന് വേദനിപ്പിച്ചു. When thinks about that i always felt that pain.
എം. ടി. യുടെ കഥ സ്കൂളിൽ പഠിപ്പിക്കുമ്പോൾ എല്ലാവരും നോക്കുന്നത് ആ കുട്ടിയെ ആകും. അത് ആ കുട്ടിയ്ക്ക് അഭിമാനത്തിന് പകരം എന്ത് മാത്രം വേദന ആയിരക്കും ഉണ്ടാക്കിയത്.
സ്വാർത്ഥനായ MT
ഷാജൻ സാർ . അങ്ങേയ്ക്ക് പുതുവത്സരാശംസകൾ'
മലയാളനാടു് വാരികയിൽ
ഇതെല്ലാം വായിച്ചിരുന്നു.
മനസ്സിൽ പ്രമീളടീച്ചറും സിതാരയും എന്നുമുണ്ടായിരുന്നു.
സത്യം പറയാൻ തോന്നിയല്ലോ, 👏👏👏
ഷാജൻ സാർ ഇവിഡിയേ ചെയ്തതു് കൊണ്ട് അവരുടെ ശരിയായ ജീവിത കഥ അറിയാൻ കഴിഞ്ഞു. ഇതു് ജനങ്ങൾക്ക് അറിയുവാൻ കഴിഞ്ഞതു് നന്നായി എന്നു വിശ്വസിക്കുന്നു👍👍
Thank you for researching and doing this video. Mr. Shajan. The message to take from these life stories is that an educated woman of substance does not get defeated in life by a self centered husband, however great a writer he is. Pramila teacher was empowered in those times to raise a girl child alone to become an independent productive member of society. She was a remarkable lady. ❤
👍💯
എന്തു പറഞ്ഞാലും പ്രമീളയോട് MT യ്ക്ക് ആത്മാർത്ഥത ഇല്ലായിരുന്നു. പ്രമീള വളർന്നാൽ MT യ്ക്കും മുകളിലാകുമായിരുന്നു
Was it a "writer's envy"? Sigmund Freud famously termed it as "penis envy" ! The knowledge that your spouse can become a better writer/artist may cause emotional distance and may lead to the killing of a beautiful relationship.
അങ്ങനെ അപ്പൊ കെട്ട്യോന്റെ മേലെ വളരെണ്ട
Dear Sajan ..Happy .healthy , blessed New year ❤ It is your truthful.,reliable presentation that matters to allof us ..Go ahead .. ❤🎉
വീഡിയോ കണ്ടപ്പോൾ ഓർമ്മ വന്നത് പെരുന്തച്ചൻ..കഥ ആണ്.
പുതു വർഷത്തിലും ഷാജൻ മാറാൻ ഭാവമില്ല❤️❤️🙏🙏
കെ.ടി.മുഹമ്മതിന്റെ കണ്ണുകൾ ആണ് ഒന്നാം സമ്മാനം കിട്ടിയ കഥ
This judgement is excellent, Sajan. The exact thing revealed just now. Good job,Sajan! At last u had to tell the truth to the whole Kerala Janata. Thank u very much Thanks a lot.
M ViDevan 'മാത്രമാണ് MT യെ വിമർശിച്ചിട്ടുളളത്. സ്വന്തമായിട് "എന്തെങ്കിലും ഒന്ന് എഴുതടാ വാസു " ' പിന്നെ നായർ ആയതു കൊണ്ട് മറ്റ് നായരും സപ്പോർട്ട് ചെയ്യുന്നു അവാർഡുകൾ വാരിക്കോരി കൊടുക്കുന്നു.😅😊
Kashtam thanne muthalalee😂
🌹രണ്ടു പ്രതിഭകൾ തമ്മിലുള്ള ബന്ധങ്ങളിൽ തികച്ചും സോഭാവികമായി സംഭവിക്കാവുന്നത്...!!💧⛈️💧⛈️💧⛈️💧
Please don't compare Ezhuthachan and MT.
(1000 MT = 1 തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ) എഴുത്തച്ഛൻ മലയാള ഭാഷാ പിതാവും , MT സ്വന്തം കീശ വീർപ്പിക്കാൻ എന്ത് വൃത്തിക്കേടും എഴുതിയ എഴുത്ത് കാരൻ മാത്രവും😮
നിങ്ങളുടെ ത😭ള്ള😭യുടെയോ മ😭ക😭ളുടെ വയറ് എം ടി കാരണം വീർത്തില്ലല്ലോ😀😀😀😀
പല സാഹിത്യകാരന്മാരുടെയും കുടുംബജീവിതമിങ്ങനെയാണ് . പുറമെ ഒത്തിരി പേരുടെ ആരധനാപാത്രമായിരിക്കും.
പക്ഷേ ഭാര്യയെ സംബന്ധിച്ചിടത്തോളം ഒരു കുടുംബനാഥൻ്റെ എന്ന നിലയിൽ ഒരു സഹകരണം പോലും നൽകാത്ത ഒരു big zero ആയിരിക്കും.
Thank you for always bringing truth.. depend on marunadan for unbiased truth..❤❤🎉.. like madhavikutty .. mt s life is also intriguing.. hope next days more will come.. 😊.. an interview with Pramila would be great..👌
ഇതാണ് ശരി❤❤❤
അദ്ദേഹം മരിച്ച് പോയത് കൊണ്ട് പറയുന്നതല്ല ഇതിന് മുമ്പ് ഇങ്ങനെ ഒരു വേദി ഉണ്ടായിരുന്നില്ല മൈക്ക് പോലെയാണ് 'പറയുന്നത് കേൾക്കയല്ലാതെ തിരിച്ച് പറയാൻ പറ്റ് മായിരുന്നില്ല. അദ്ദേഹം പേരിനും അവാഡിനു വേണ്ടി ഹിന്ദു ദേവതമാരെ കളിയാക്കിയും മോശമാക്കിയും അവതരിപ്പിച്ചിരുന്നു അതിന് കുറേ അവാഡ്കളും പ്രശസ്തിപത്രങ്ങളും ലഭിച്ചിരന്നു അത് കൊടുത്തവരെ നമുക്ക് അറിയാമല്ലേ? പക്ഷെ പ്രായമായപ്പോൾ അതിനൊക്കെ പരിഹാരം ചെയ്യാൻ അമ്പലമായ അമ്പലങ്ങൾ തോറും കയറിയിറങ്ങുകയായിരുന്നു ആ കൂട്ടത്തിൽ ഞങ്ങളുടെ കണ്ണൂരിലെ ചെറുകുന്ന് ഭഗവതി ക്ഷേത്രത്തിലും എത്തിയിരുന്നു അന്ന് കണ്ടപ്പോഴാണ് അദ്ദേഹത്തിൻ്റെ പ്രായചിത്ത മനസ്സിൻ്റെ വേവലാതി മനസ്സിലാക്കാൻ കഴിഞ്ഞത്.. ഇങ്ങനെയുള്ളവരെല്ലാം നേടേണ്ടതെല്ലാം നേടിയെടുത്ത തിന് ശേഷം ഇത് പോലെ പ്രായചിത്തം ചെയ്യാൻ നടക്കും കണ്ടില്ലേ ഒരാൾ തന്ത്രിയുടെ കോണവാല് നോക്കി പുച്ചിച്ച് ഇപ്പോൾ രാമായണം വായിക്കുന്നത്. എൻ്റെ പേര്. രാഘവൻ കൊട്ടിലവീട് ഏരുവേശ്ശി പോസ്റ്റ് പിൻ 670632
102 aayittu kidakkunnallo mattoral. Kashttam.
താങ്കൾ ഏരുവേശ്ശി ആണോ... ഞങ്ങൾ പൂപറമ്പ്... 🙏ആരാണ് തന്ത്രിയെ കളിയാക്കി ഇപ്പൊ രാമായണം വായിക്കുന്ന ആ ആൾ.... പിന്നെ MT യുടെ ഹിന്ദു ത്വ വിരോധം നമ്മൾ കുറെ കണ്ടതല്ലേ.... അതുകൊണ്ട് തന്നെ അത്ര വലിയ ആരാധന ഒന്നും തോന്നിയിട്ടും ഇല്ല
Usually, we only hear others speaking good things after somebody dies, but we see the opposite in M.T's case. Karma is so real. M.T will always be remembered as a bad human being more than a writer
ഒരുപാട് വിവരങ്ങൾ അറിയാൻ കഴിഞ്ഞു ഒരു 12:07 പാട് നന്ദി സർ🎉🎉🎉🎉🎉🎉 11:58 🎉🎉
1978 -79 ൽ ST വിൻസന്റ് കോളനി സ്കൂളിൽ ഒൻപതാം ക്ലാസ്സിലെ എന്റെ ക്ലാസ് ടീച്ചറായിരുന്നു ഇംഗ്ലീഷ് ആയിരുന്നു വിഷയം. മൗനം ആയിരുന്നു എപ്പോഴും പ്രമീള ടീച്ചർ.
M.T... ചതിയനും സ്വാർത്ഥനുമാണ്...അത് ഭാര്യയോടും ആയാലും സ്വന്തം ആചാരങ്ങളോടും ആയാലും.
വയസ്സ് കാലത്ത് കുടുംബക്ഷേത്രമായ കൊടിക്കുന്നത്ത് ഭഗവതിയെ തൊഴാൻ കുടുംബ സമേതം വന്നു. വയസ്സായപ്പോഴേ ആൾക്ക് അത് തോന്നിയുള്ളൂ.
Prameela teacher ne muzhuvanayum manassilakkan enik kazhiyunnundu pavam teacher 😢😢😢
ഷാജൻ സർ 🙏🙏happy new year 🙏വിവരങ്ങൾ വിശദമായി ,, സത്യ സന്ദമായി അറിയുന്നതിന് സർ ന്റെ ചാനെൽ കണ്ടേ മതിയാവൂ 👍 എല്ലാം ഇപ്പോൾ വളരെ വ്യക്തമായി,, എപ്പോളും സർ ന്റെ വിശദമായ ന്യൂസ് നു കാത്തിരിക്കുന്നു 🙏ഗോസ് ബ്ലെസ് സർ 🙏🙏
മഹാന്മാരുടെ ഗണത്തിൽ പെടുന്ന ഭൂരിഭാഗം പേരുടേയും വ്യക്തി ജീവിതം അവിശ്വസനീയമാണ്
പ്രമീളാ നായരുടെ ഒരു കഥ കഥാ മാഗസിലോ കലാകൗമുദിയിലോ മറ്റോ ഞാൻ ചെറുപ്പകാലത്ത് വായിച്ചിട്ടുണ്ട്. ഗോവയിലെ യാത്രയും മദ്യപാനം ഒക്കെ പറഞ്ഞുള്ള ഒരു കഥ, 2, 3 അനുഭവ കുറിപ്പുകൾ വനിതയിൽ വായിച്ചിട്ടുണ്ട്. പ്രമീളാ നായരെ അടുത്തറിഞ്ഞ് എഴുതിയതുപോലെയുള്ള ഒരു നോവൽ സുധാകർ മംഗളോദയം ആണോ എഴുതിയത് എന്ന് ഓർമ്മിക്കുന്നില്ല. അതിലെല്ലാം പ്രമളെറ്റീച്ചറിൻ്റെ ഏകാന്തതയും ഒറ്റപ്പെടലും ദുഃഖങ്ങളും ഘനീഭവിച്ചിരുന്നു. അവർ എഴുതിയ, ഞാൻ വായിച്ച ആ കഥയെ എം.കൃഷ്ണൻനായർ നിശിതമായി വിമർശിച്ചതും വായിച്ചിട്ടുണ്ട്. അന്നുതൊട്ടേ സിതാരയെ എൻ്റെ മനസ്സിൽ ഞാൻ ഒരു കൂട്ടുകാരിയായി കരുതിപ്പോന്നു. എം.ടി. മികച്ച എഴുത്തുകാരനാണ്. എം.ടി യെപ്പോലെ ആർദ്രതയോടെ എഴുതാൻ പ്രമീളയ്ക്ക് ആ കഥയിൽ കഴിഞ്ഞിട്ടില്ല. എന്നിട്ടും,
ഭർത്താവിനാൽ വഞ്ചിക്കപ്പെട്ട പ്രമീളറ്റീച്ചറിനെ ആദരിക്കുന്നതുപോലെ എം ടി യെ ഒരുകാലത്തും ആദരിക്കാൻ എനിക്കായിട്ടില്ല. മറ്റൊരുത്തിയുടെ ഭർത്താവിന് മോഹിച്ചും, മോഹിപ്പിച്ചും തട്ടിയെടുത്ത ഡാൻസുകാരിറ്റീച്ചറിനോടും കടുത്ത പുച്ഛമാണ്. എന്നാൽ അവരുടെ നിരപരാധിയായ പുത്രിയോട് ഒട്ടും വെറുപ്പില്ല.
എം.ടി. യുടെ സുകൃതം എന്ന സിനിമ കോട്ടയത്തുള്ള പ്രഫ. ആനിയമ്മയുടെ നോവൽ അവരുടെ HODയായിരുന്ന സിനിമാനടൻ നരേന്ദ്രപ്രസാദ് എം.ടി.യ്ക്ക് നല്കിയതായി കേട്ടിട്ടുണ്ട്. ആ എഴുത്തുകാരി മറ്റൊരു പേരിലെഴുതിയ നോവൽ സുകൃതം എന്ന പേരിട്ട് ഹിറ്റ് സിനിമയാക്കിയപ്പോൾ അവരെ അറിയിച്ചില്ല. ആകെ അവർക്കു ലഭിച്ചത് 101/- രൂ. ടോക്കൺ മാത്രം. ഇതേക്കുറിച്ച് ആ എഴുത്തുകാരി fb യിൽ Post ഇട്ടിരുന്നു. അതും നിഷ്പ്രഭമായി. സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകൾപോലും ആ എഴുത്തുകാരിയുടെ നോവലിലെ പേരുകൾ തന്നെ.
ഷാജൻചേട്ടാ അവരണ്ടുപേരും പരലോകത്തു ഒരുമിച്ചു ഇനിയൊന്നും പറയണ്ട എന്നാലും പ്രമീള അമ്മയോടാണ് ഇഷ്ട്ടം.
മരിച്ചു പോയ ആ സ്ത്രീയെ അപമാനിക്കരുത്
Ok ഷാജൻ, MT കോയിസ്👍
ഭാഷാപിതാവിനെയും, ആ ഭാഷയിലെ കേവലം
ഒരു എഴുത്തുകാരനെയും
താരതമ്യം ചെയ്യാൻ ആകുന്നില്ല!
കുറച്ചു പുസ്തകം എഴുതി എന്ന്, വെച്ചോ,തിരക്കഥ എഴുതിയത് കൊണ്ടോ, കാര്യം ഇല്ല? പ്രണയിച്ചു, കല്യാണം കഴിച്ചിട്ടും, ആ ഭാര്യയെയും, കുഞ്ഞിനേയും സ്നേഹിക്കാതെ,, വേലക്കാരിയെയും, സ്നേഹിച്ചു? കൊച്ചിനെ നൃത്തം പഠിപ്പിക്കാൻ വന്നവളെ, സ്നേഹിച്ചു, കല്യാണം കഴിച്ചും,, സുഖം ഇല്ലാതെ കിടന്നിട്ടും,, കാണാൻ, പോകാതെ? മരിച്ചിട്ടു പോലും പോകാത്ത, ഇയാൾ, മനുഷ്യൻ എന്ന് പറയാൻ പറ്റില്ല, 🤔
ഒരു വ്യക്തിയുടെ പ്രവർത്തനങ്ങൾ മറ്റൊരു വെക്തിയെ ബാധിക്കുന്നെങ്കിൽ അത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. അല്ലെങ്കിൽ ഗോവിന്ദ ചാമി പോലുള്ളവർ നല്ല കഥയൊ കവിതയൊ എഴുതിയാൽ എടുത്തു പൊക്കിക്കോണ്ടു നടക്കേണ്ട വരും എംടി എല്ലാവരും ഇങ്ങനെ കുറ്റപെടുത്തുന്നത് കാണുമ്പോൾ എന്തെക്കെയൊ സംശയങ്ങൾ തോന്നുന്നു.
താങ്കളുടെ കൃമികടി എന്താണന്നു മനുസ്സിലാകുന്നുണ്ട്
ആദ്യ ഭാര്യയെ ഉപേക്ഷിച്ച് വീണ്ടും കെട്ടിയവരിൽ സിനിമാനടന്മാരും സംവിധായകരും MLA മാരും മന്ത്രമാരും ഉണ്ട് ആദ്യ ഭാര്യക്ക് ക്യാൻസർ വന്നപ്പോൾ ഉപേക്ഷി വീണ്ടും കെട്ടിയ നേതാക്കന്മാരുണ്ട്
എങ്കിന് നമ്മുടെ പ്രധാനമന്ത്രി വരെ ഭാര്യയെ ഉപേക്ഷിച്ചകൂട്ടത്തിൽ വരും താങ്കൾ പറയുന്നതനുസരിച്
ലോകത്തുള്ള ഭാര്യഭർത്താക്കന്മാരുടെ നല്ലൊരു ശതമാനം പ്രശ്നങ്ങൾ ചേദ്യം ചെയ്യാനെ താങ്കൾക്ക് നേരമുണ്ടാകു
അവർ തമ്മിൽ വേർപെട്ടതിന് ശേഷം അല്ലെ അക്ഷരങ്ങൾ എന്ന സിനിമ ഉണ്ടാകുന്നത്. തന്റെ അമേരിക്ക യിലു ള്ള സഹോദരൻ നും ഭാര്യയും കൂടി ആണ് മകളെ അമേരിക്കയിൽ കൊണ്ടുപോയത് എന്നും പ്രമീളനായർ എഴുതിയിട്ടുണ്ട്
മരണക്കിടക്കയിൽവച്ച് സ്വന്തം ഭാര്യ (മുൻഭാര്യ)കാണാൻ ആഗ്രഹിക്കുന്നു എന്നുപറഞ്ഞിട്ട് ഒന്ന് കാണാൻപോലും കൂട്ടാക്കിയില്ലല്ലോ? ശരിയോ തെറ്റോ ഏതുമാകട്ടെ. ഒരുപക്ഷെ എം ടി അതോർത്തു ദുഖിച്ചിട്ടുണ്ടാകും അദ്ദേഹത്തിന്റെ സ്വഭാവം അനുസരിച്ചു പുറത്തു കാണിച്ചില്ല അതായിരിക്കും സത്യം 🙏 ഇപ്പോഴും ഇതൊക്കെത്തന്നെയല്ലേ നടക്കുന്നത്?? തമ്മിൽ കാണുന്നു ഇഷ്ടപ്പെടുന്നു കല്യാണം കഴിച്ചാൽ ആയി കുട്ടികൾ ഉണ്ടാകുന്നു ബന്ധം വിടുന്നു പുതിയ ബന്ധത്തിൽ പോകുന്നു. ആരും കുട്ടികളുടെ കാര്യം നോക്കാറില്ല. അങ്ങനെ നോക്കിയാലും പ്രമീള നായർ മകളെവളർത്തി അവരുടെ ഭാവി സുരക്ഷയാക്കി. അവരുടെ സിനിമ ഇറങ്ങാതെ പോയി ഇല്ലെങ്കിൽ അവരുടെ ഭാഗംകൂടി കേൾക്കാമായിരുന്നു 🙏
സത്യം അറിയുമ്പോൾ നല്ലൊരു എഴുത്തുകാരനായിട്ടും ഇഷ്ടക്കേട് തോന്നുന്നു.
MT യുടെ വീടിന്റെ പേര് സിതാരയാണെന്ന് നമ്മൾ കേട്ടിട്ടുണ്ട്. പക്ഷേ അത് അദ്ദേഹത്തിന്റെ മകളുടെ പേരായിരുന്നു എന്ന് കൂടുതൽ പേരും അറിയുന്നത് MT യുടെ മരണശേഷമായിരിക്കും.
സാറെ ഇതൊന്നും വേറെ ആരു പറഞ്ഞാലും വിശ്വസിക്കാൻ കഴിയാത്ത കാലത്തിലുടെയാണ് നാം ഇപ്പോൾ കടന്നുപോകുന്നത്.അതിനാൽ ഇത്തരം ഉത്തരവാദിത്വങ്ങൾ താങ്കൾ തന്നെ ഏറ്റെടുക്കണം❤❤❤
Good that you gave a truthful a_c of his personal life.MT is a cruel man in that he didn't attempt to see&have empathy with his little child
എംടിയുടെ കളികപ്രധമായ അസൂര വിത്ത് കാണിക്കാൻ അപെഷ്
ചില മനുഷ്യർ നമ്മളെ വിഡ്ഢി കൾ ആക്കി ജീവിതത്തിൽ കടന്ന് പോകും.... ഇത് എഴുതിയ പുസ്തകം ഓർമയിൽ...
ഊഹങ്ങൾ എപ്പോഴും ശരിയാവണമെന്നില്ല
കാരണം അത് മനസ്സിന്റെ
ഭാവന യാണ്..
എന്നാൽ അനുഭവങ്ങൾ
ഒരിക്കലും തെറ്റാൻ വഴി യില്ല
കാരണം.
അതു ജീവിതത്തിൽ നിന്നും
നമ്മൾ പഠിച്ച പാഠ ങ്ങളാണ്
🌹🌹🌹
ശ്രീമതി പ്രമീള നായർ എഴുതിയ കാലം എന്ന കഥ അറം പറ്റി. (Self fulfilling prophecy ). 😭
Good job 👏🏼👏🏼 appreciating
Congrats . Nobody is beyond errors . You have accepted your mistake. This is your greatness
Prameela nair❤
Sitara❤❤
ഏത് നാണം കെട്ട പ്രവർത്തിയിലൂടെ പണവും പ്രശസ്തിയും നേടിയോ, അതേ പണവും പ്രശസ്തിയും നാണക്കേടിനെ ഇല്ലാതാക്കികൊള്ളും
എംടീ പറഞ്ഞിട്ടില്ല ഞാൻ പുണ്യാളൻ നല്ലവൻ എന്ന് 🌹🌹🌹🌹🌹 നിങ്ങൾ മനസാക്ഷിയോട് ചോദിച്ചു നോക്കൂ നിങ്ങൾ നല്ലവനോ എന്ന്...... പാപം ചെയ്യാത്തവർ കല്ലെറിയട്ടെ പാപം ചെയ്യുന്നവർ ചോറി കുത്തി ഇരിക്കട്ടെ🙏🙏🙏🙏
Shajan chetta new year ayitu ithoke veno ..puthiyathum upakarapradavumaya news present cheyyu ....Happy new year ...
മിഥ്യയായ മനുഷ്യൻ നില നിൽക്കുന്നത് ആത്മ വിശ്വാസമെന്ന പ്രത്യാശയാണ്. പ്രത്യാശ എന്നും പ്രത്യാശയായി മുന്നോട്ടു പോകുന്നതാണ് പ്രണയം.
എന്നാൽ കാലം ചെല്ലുമ്പോൾ അതിന്റെ അർത്ഥശൂന്യത സ്വയം അതിനെ തകർക്കുന്നു.
2017 ൽ MT പൂർണ്ണ ആരോഗ്യവാനായി ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്‌ദേഹത്തിന് താല്പര്യമില്ലാത്ത വിഷയം എഴുതാൻ ശിഖാ മോഹൻദാസ് തൻ്റേടം കാണിച്ചത് നിസ്സാരകാര്യമല്ല
മാത്രമല്ല സാഹിത്യവിമർശം മാസിക യുടെ ആ ലേഖനം വന്ന ലക്കം മൊത്തമായും വിറ്റുപോയി എന്നുമാത്രമല്ല,ആ ലേഖനം വീണ്ടും വായനക്കാരുടെ ആവശ്യാർത്ഥം ആ മാസികയിലെ ശിഖാ മോഹൻദാസിൻ്റെ ആ ലേഖനം വീണ്ടും പ്രസിദ്ധികരിക്കുകയുണ്ടായി വേണമെങ്കിൽ അന്ന് MTക്ക് അതൊക്കെ നിഷേധിക്കുകയോ ശിഖാ മോഹൻദാസിനെ തിരെ നിയമനട പടി സ്വീകരിക്കാമായിരുന്നു. ശിഖാ മോഹൻദാസ് പറഞ്ഞത് 100% സത്യമായിരുന്നു.
Shajan Sir,
You are really a genius personal ity. Please come up with more and more honest stories🙏🙏🌷
MT was really Empty 🤷
Happy New year Shajanji n marunadan team 🙏🏻❤🌹
ആർക്കു വേണം ഇവരുടെ പൈങ്കിളി കഥകൾ 😊😊😊😊
വ്യക്തി എന്ന നിലയിൽ mtയോട് ഒരാദരവും ഇല്ല...ഭാര്യയേയും സ്വന്തം കുഞ്ഞിനേയും വിട്ട് നൃത്താദ്ധ്യാപികയുടെ പിന്നാലെ പോയ മഹാനല്ലേ...
ആൺകുട്ടികളോട് ഒരിത്തിരി .....
വലിച്ച് നീട്ടാതെ പറയുന്ന Sajan ഞാൻ ഇഷ ടപെടുന്ന❤❤❤
Pavam lady
ചിലർ ചില ജീവിതത്തിലേക്ക് കടന്നുവന്ന് സ്വന്തം വിജയം കൊയ്യും പ്രത്യേകിച്ച് ഒരാൾ മനസാക്ഷിയുള്ള ആളും മറ്റെയാൾ വിപരീതവും ആണങ്കിൽ പറയുകയെ വേണ്ട
Thanks Marunadan for reveal the flash back of actual MT😮
Thank you Shajan ‼️
എം ടി എന്ന എംടിയായായ മനുഷ്യൻ
Ezhuthachanode mtye upamikkanda, Ezhuthachan Great, mt koothara.
The comon man who working hard to protect his family is the real heros in life🙏
Superb, thank you sir
ഏറ്റവും നല്ല പത്രപ്രവർത്തകനാണ്.......kkv
Mt യുടെ cinimakkalum നല്ലത് ലോഹിതദാസ് nte സിനിമകള്‍ ആയിരുന്നു. ലോഹിതദാസ് ന്റെ സിനിമകള്‍ എത്ര വൈവിധ്യം ഉള്ളതാണ്. Mt യുടെ എല്ലാ സിനിമകളും ഒരു ത്രികോണ പ്രേമം ആയിരുന്നു. അതിൽ ഒരാള്‍ മരിച്ചു പോവുകയും ചെയ്യും. എല്ലാ സിനിമകളും ഒരേ patterns ആണ്. ഇന്നത്തെ സീരിയല്‍ പോലെ എല്ലാം പൈങ്കിളി ആണ്.ലോഹിതദാസ് ന്റെ സിനിമകള്‍ എത്ര ഉയരത്തിൽ ആണ്. എംടി അയാളുടെ ജീവിതം പോലെ ത്രികോണ premathil നിന്ന് അവസാനം vare പുറത്ത് കടക്കുകയും ചെയ്തില്ല.
സ്ത്രീ യുടെ പ്രായം എപ്പോഴും ഹൈലൈറ്റ് ചെയ്ത് പറയുന്നത് വെള്ളപൂശലിൻ്റെ ഭാഗമാണ്. അതും ഉപേക്ഷിക്കാൻ ഒരു കാരണം ആയി എന്ന് വരുത്തി തീർക്കാൻ
അത് പ്രധാന കാരണമാണെന്ന് തോന്നുന്നു. കല്യാണം കഴിക്കുമ്പോൾ തന്നെ ഭാര്യയ്ക്ക് മധ്യ വയസ്സുണ്ടല്ലോ! പെട്ടെന്ന് മടുപ്പ് വരുന്നത് സ്വാഭാവികം.
Thanks Shajan sir .for revealing truth
എനിക്ക് വ്യക്തിപരമായി ഇങ്ങേരെ ഇഷ്ടമല്ല കുറെ കഥ എഴുതി അതും ചരിത്രം വളച്ച് ഒടിച്ച് , കുറെ കാശും ഉണ്ടാക്കി അയാൾ മൊത്തം ഒരു വൃത്തികെട്ടവൻ ആയിരുന്നു. തനി പോക്ക് കേസ്.
പ്രിയ ഷാജൻ, തുഞ്ച്ചത് എഴുത്തച്ഛൻ നെയും എം ടി യെയും ഒരിക്കലും തുല്യർ എന്ന് താങ്കൾ പറഞ്ഞത് വലിയ ഒരു തെറ്റാണു. എഴുതാച്ഛനെക്കുറിച്ച താങ്കൾ ശരിയായി മനസിലാക്കിയിട്ടില്ലെന്ന് തോന്നുന്നു.
എഴുതാച്ഛനെക്കുറിച്ചു ഒന്നുകൂടി പഠനം നടത്തി ഒരു വീഡിയോ ചെയ്തുകൊണ്ട് ഈ തെറ്റ് തിരുത്തണം എന്ന് അഭ്യർത്ഥിക്കുന്നു...
വ്യക്തിജീവിതം ചർച്ചയാക്കിയത് ഞങ്ങളാരുമല്ല.. അയാളുടെ ആദ്യ ഭാര്യ തന്നെയാണ്.. ആ ജീവിതം ചർച്ച ചെയ്യപ്പെടണം എന്നവർ ആഗ്രഹിച്ചത് കൊണ്ടല്ലേ ഹൃദയസ്പർശിയായ നിരവധി എഴുത്തുകൾ ആ ബന്ധത്തെക്കുറിച്ച് അവർ രചിച്ചത് ? അവരുടെ ആഗ്രഹത്തിന് വിലയില്ലേ ? ആ ആഗ്രഹം ഞങ്ങൾ സാധിച്ചു കൊടുക്കുന്നു.. അത്രമാത്രം..
Good information about the family of Late MT.V. Nair. After death this detailed information not cute fir hearing though his character was not good/or bad. Anyhow "ADARANJILIKAL both of them 🌹🌹🌹
മിക്കവാറും എല്ലാ സ്ത്രീകളുടെയും അവസ്ഥ ഇത് തന്നെ
കോഴിക്കോട്ടേക്ക് ചേക്കേറിയ ഗുരുവായൂരുകാരൻ മോഹൻദാസ് തന്റെ ബുക്ക് സ്റ്റാളിന്റെ പേരിൽ ശിഖ മോഹൻദാസായി അറിയപ്പെട്ടു. അതിനിടെ ഷെൽവി എന്ന വേറൊരു യുവവും നഗരത്തിലെത്തി. ഇവർ ഒന്നിച്ചു കുറേ നല്ല പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു. അതിനിടെ അവർ അകലുന്നു.ആര്യഭവൻ. ലോഡ്ജിലെ ഷെൽവുയുടെ മുറി കോഴിക്കോട്ടെ തുടക്ക സാഹിത്യകാരൻമാരുടെ തവളമായി മാറി. പിന്നീട് ഷെൽവി ഡെയ്സി യെ വിവാഹം ചെയ്യുന്നു. കാരണമറിയാതെ അകാലത്തിൽ അയാൾ സ്വയം ജീവനൊടുക്കുന്നു. ഷെൽവിയുടെ 'ഓർമ്മകൾ' മറക്കാൻ പറ്റാത്ത ഒരു പുസ്തകമായി ഇപ്പോഴും കോഴിക്കോട് തെരുവ് പുസ്തകകൂട്ടത്തിൽ കാണാം.
Happy new year sir