Aksharangal Malayalam Full Movie | I. V. Sasi | Mammootty | Bharath Gopi | Seema

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Aksharangal is a 1984 Indian Malayalam-language film directed by I. V. Sasi and produced by Rosamma George. The film stars Mammootty, Bharath Gopi, Seema and Suhasini. The film has musical score by Shyam.
    Directed by : I. V. Sasi
    Produced by : Rosamma George
    Written by : M. T. Vasudevan Nair
    Screenplay by : M. T. Vasudevan Nair
    Music by : Shyam
    Cinematography : Jayanan Vincent
    Edited by : K. Narayanan
    Starring
    Mammootty
    Bharath Gopi
    Seema
    Suhasini

Комментарии • 848

  • @bindupd1525
    @bindupd1525 2 года назад +172

    സീമ എപ്പോഴും brilliant ആണ്. കണ്ട മിക്ക സിനിമകളിലും അത്യുജ്‌ജ്വല അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഒരു പദ്മശ്രീയോ പദ്മഭൂഷണോ കിട്ടാൻ എന്തുകൊണ്ടും അനുയോജ്യ. I.V. ശശി സാറിന്റെ സിനിമകളിലാണ് സീമയ്ക്ക് ഇത്ര നല്ല വേഷങ്ങൾ ലഭിച്ചത്. അസാമാന്യമായ അഭിനയ പാടവവും, ഭാവാഭിനയവും കാഴ്ചവെക്കുന്ന അതുല്യ പ്രതിഭ ഈ സിനിമയുടെ കമന്റുകൾ എല്ലാം തന്നെ ഞാൻ വായിച്ച നോക്കി ബഹു ഭൂരിപക്ഷം ആസ്വാദകരും സീമയുടെ അഭിനയത്തെയാണ് പ്രശംസിച്ചിട്ടുള്ളത്. ഇനിയും വൈകിയിട്ടില്ല. ശശി സാറിന് നല്കാത്ത അംഗീകാരം സീമയ്ക്ക് നല്കി ആ വലിയ നെറികേട് തിരുത്തൂ എത്രയും പെട്ടെന്ന്. Love You Seema chechy.

    • @bindupd1525
      @bindupd1525 2 года назад +2

      ശശി സാറിന് ഒരു പ്രതിസന്ധി വന്നപ്പോൾ പക്ഷേ ആരും തിരിഞ്ഞു നോക്കിയില്ല. ആ വിഷമം സീമച്ചേച്ചിക്കുണ്ടാകും: ശശി സാർ സെറ്റിലിരുന്നു കരഞ്ഞതായി പ്പോലും കേട്ടിട്ടുണ്ട്.

    • @bindhukn1574
      @bindhukn1574 Год назад +8

      ശരിയാണ് ഇനിയെങ്കിലും സീമച്ചേച്ചിക്ക് പത്മഭൂഷൺ പത്മശ്രീയോ ഒക്കെ നൽകി അതുലൃ അഭിനേത്രിയെ ആദരിക്കകൂ സമയം വൈകിയിട്ടില്ല.

    • @sreekumariammas6632
      @sreekumariammas6632 Год назад +3

      Seema got awsrd in the movie 'anubentham'. I think it was state award.

    • @aanishani1512
      @aanishani1512 9 месяцев назад

      Kodipidichu eragikolu avarke awardkittum

    • @shajraj-indian
      @shajraj-indian 9 месяцев назад +8

      അതൊക്കെ സ്വാധീനം cash ഇതൊക്കെ ഉണ്ടെങ്കിൽ കിട്ടും. ഇവർക്കു അതിന്റെ ആവശ്യം ഇല്ല. മലയാളികൾ അവാർഡ് എന്നേ കൊടുത്തു കഴിഞ്ഞു ❤സീമ ചേച്ചി ❤

  • @fysalpayanthatt6974
    @fysalpayanthatt6974 Год назад +52

    സിനിമയെക്കാൾ ഉപരി കലാകാരന്മാരുടെ ജീവിത ചിത്രമാണിത് 🌹🌹🌹 സീമചേച്ചിയുടെ അഭിനയ മികവ് പ്രത്യേകം അഭിനന്ദനങ്ങൾ

  • @sweetroserosesweet7781
    @sweetroserosesweet7781 3 года назад +21

    എം.ടിയുടെ തിരകഥയിൽ ഉള്ള സിനിമ കാണാൻ യെന്തൊരു ഫീലിംഗ്....വളരെ മനോഹരമായ വളരെ സ്പീഡ് കുറഞ്ഞ് കഥ പറഞ്ഞു പോകുന്ന രീതി...മനൊഹരമായ അർത്ഥം ഉള്ള ഗാനം...ഇതൊക്കെയാ സിനിമ...വെരി നൈസ്...
    വശ്യമായ കഥ ...സ്നേഹം ,പ്രേമം ,ബന്ധങ്ങൾ വളരെ മനോഹരമായി വരച്ചു കാട്ടുന്നു...
    സീമ എത്ര നല്ല രസം കാണാൻ തന്നെ...അതി മനോഹരമായി അഭിനയം...മമ്മുട്ടി അന്ന് തുദക്കക്കാരൻ ആകാനെ വഴിയുല്ലൂ.....യെന്നാലും ഗുഡ്...കൊള്ളാം...

  • @sivarajkumar8475
    @sivarajkumar8475 3 года назад +82

    ഒത്തിരി നാൾ കാത്തിരുന്നു..കിട്ടിയപ്പൊ സന്തോഷം..സീമ ചേച്ചിടെ വലിയ ഫാൻ ആവാൻ കാരണം ഈ പടങ്ങളൊക്കെ തന്നെയാ..ഇത്രെം പെർഫെക്റ്റ്‌ ആയിട്ട്‌ അഭിനയിച്ച്‌ ഫലിപ്പിക്കാൻ ഇവർക്കല്ലാതെ മറ്റാർക്കും ആവില്ല..പലരും.ബോൾഡെന്നൊക്കെ പറഞ്ഞ്‌ വന്നിട്ടുണ്ടെങ്കിലും ഇവരോളം പോന്ന തന്റേടം ആർക്കെങ്കിലും ഉണ്ടോ..

    • @bindhukn1574
      @bindhukn1574 3 года назад +12

      എനിക്കും വളരെ സന്തോഷം തോന്നി.നല്ല സിനിമ.സീമച്ചേച്ചി സൂപ്പർ.

    • @ismailcholayil9557
      @ismailcholayil9557 2 года назад +11

      സീമ ശരിക്കും ഒരു ലേഡി സൂപ്പർ സ്റ്റാർ തന്നെയായിരുന്നു.

  • @shijisuzanne6497
    @shijisuzanne6497 2 месяца назад +9

    മമ്മൂക്ക സീമ ചേച്ചി എന്തൊരു ജോഡി ആയിരുന്നു എത്ര സിനിമകൾ.. എല്ലാം എവെർഗ്രീൻ സിനിമകൾ 😍😍😍😍❤️❤️❤️

  • @sarikabinu2272
    @sarikabinu2272 3 года назад +14

    തൊഴുതു മടങ്ങും എന്ന ഗാനം പ്രതിപാദിപ്പിക്കപ്പെടുമ്പോൾ ഒട്ടും പരാമർശിക്കാത്ത ഗാനം ആണ് കറുത്ത തോണിക്കാരാ.... ശ്യാം സാറിന്റെ മികച്ച composition

    • @benjamin9745
      @benjamin9745 3 года назад +5

      എന്റെയും ഇഷ്ടഗാനം, കറുത്ത തോണിക്കാരാ....

  • @drrashmanson
    @drrashmanson 3 года назад +152

    'അക്ഷരങ്ങൾ'
    ഒരു നല്ല നടനിൽ നിന്നും ഒരു മഹാനടനിലേക്കുള്ള മമ്മൂക്കയുടെ പ്രയാണത്തിലെ രണ്ടാമത്തെ അദ്ധ്യായം 1984 മാർച്ച് മാസത്തിൽ ഇറങ്ങിയ 'അക്ഷരങ്ങൾ' ആണെന്ന് ഞാൻ പറയും.
    (ഒന്നാമത്തെ അദ്ധ്യായം 1983 സെപ്റ്റംബറിൽ ഇറങ്ങിയ കൂടെവിടെ).
    അതുകൊണ്ടുതന്നെ അക്ഷരങ്ങളിലെ ജയദേവൻ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലാണ്. മലയാളത്തിൽ ഏറ്റവും റിയലിസ്റ്റിക്കായി ഫ്ലാഷ് ബാക്ക് ഉപയോഗിച്ചിട്ടുള്ള സിനിമയാണ് അക്ഷരങ്ങൾ. എം ടി വാസുദേവൻ നായരുടെ മികച്ച രചന ഐ വി ശശി തികഞ്ഞ കയ്യടക്കത്തോടെ പ്രേക്ഷകരിൽ എത്തിച്ചു. ഒഎൻവി-ശ്യാം കൂട്ടുകെട്ടിൽ പിറന്ന അതിമനോഹരമായ ഗാനങ്ങൾ 'അക്ഷരങ്ങൾക്ക്' മിഴിവേകി
    അതുല്യ നടനായ ഭരത് ഗോപിയുടെ മുന്നിൽനിന്ന് മമ്മൂക്ക അഭിനയിക്കുന്നത് അന്ന് അത്ഭുതത്തോടെയാണ് കണ്ടിരുന്നത്.
    തൃശ്ശൂർ സ്വപ്നയിൽ നിന്ന് 'അക്ഷരങ്ങൾ' കണ്ടുകൊണ്ടിരിക്കുമ്പോൾ
    മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച നടന്മാരായി ഇവർ വാഴ്ത്തപ്പെടും എന്ന് എൻ്റെ മനസ്സ് പറഞ്ഞു. 1984ൽ ആണെന്ന് ഓർക്കണം. 37 വർഷങ്ങൾ കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോളും ഇവരെക്കാൾ മികച്ച രണ്ടു നടന്മാരെ ഞാൻ മലയാളത്തിൽ കണ്ടിട്ടില്ല.
    ഇവർക്കൊപ്പം സീമയും സുഹാസിനിയും ചേർന്നപ്പോൾ അഭിനയത്തിന്റെ ഒരു പാഠപുസ്തകം തന്നെയാണ് അക്ഷരങ്ങൾ സമ്മാനിച്ചത്
    കാണാത്തവർ കാണുമല്ലോ...
    കണ്ടവർ വീണ്ടും കാണുമല്ലോ...

    • @rekhaks3605
      @rekhaks3605 3 года назад +12

      Sathyamaaya vilayiruthal

    • @ismailpsps430
      @ismailpsps430 3 года назад +1

      ഗോപി നല്ല നടനാണോ? കോടിയേറ്റം കൊള്ളാം 😔

    • @323334tvm
      @323334tvm 3 года назад +18

      മമ്മൂട്ടി എന്ന നടൻ്റെ വേഷപകർച്ചയുടെ തുടക്കകാലം. സീമയെപ്പോലെ ഒരു നടി ഇനി മലയാള സിനിമയിൽ ഉണ്ടാകണം.

    • @bindhukn1574
      @bindhukn1574 3 года назад +25

      നിങൾ എന്താണ് ഈ സിനിമ യിൽ കണ്ടത്.മമ്മൂട്ടിയെ മാത്രമേ കണ്ടുള്ളോ .സീമയെന്ന മഹാനടിയെ നിങൾ കണ്ടില്ലെ.ഈ സിനിമ മുഴുവനും നിറഞ്ഞു നിൽക്കുന്നത് ഈ നടിയാണ്.എല്ലാവർക്കും ഒരു മമ്മൂട്ടി മാത്രം.സ്ത്രീ ആയതുകൊണ്ടാണോ.അവരുടെ അഭിനയം മനപ്പൂർവം കണ്ടില്ലെന്നു നടിക്കുന്നത്.ഈ സിനിമയിൽ സീമയുടെ ഏഴയലത്തുവരില്ല മമ്മൂട്ടി. എംടിയുടെ ഏറ്റവും കൂടുതൽ തിരക്കഥയിൽ അഭിനയിക്കാന് ഭാഗൃം കിട്ടിയ ഒരേ ഒരു നടി സീമ . ഇതിൽ കൂടുതൽ ഒരു നടിക്ക് എന്താണ് വേണ്ടത്.മൺമറഞുപോയ ഐ വി ശശി സാറിന് ഒരു ബിഗ് സല്യൂട്ട്.

    • @sebastianta7979
      @sebastianta7979 3 года назад +7

      @@bindhukn1574 സീമ നല്ല ഉഗ്രൻ നടി ആണ്... പക്ഷെ മമ്മൂട്ടി എന്ന നടൻ ഉയർന്ന മാതിരി സീമ ക്ക് ഉയരാൻ കഴിഞ്ഞില്ലല്ലോ... ഈ മൂവി യിൽ സീമ ആണ് സൂപ്പർ.... ബട്ട്‌ ഇന്ന് ഇത് വരെ ഉള്ള ടൈമിൽ മമ്മൂട്ടി എത്തിയ ഉയരം സീമ ക്ക് ചിന്തിക്കാൻ പോലും ആകുമോ..

  • @bijud1134
    @bijud1134 3 года назад +23

    എല്ലാം തികഞ്ഞ സിനിമ.ഈ സിനിമ ഇറങ്ങിയ കാലത്ത് കണ്ടിരുന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കണ്ടതെന്നാണ് ഓർമ്മ.അന്ന് ഇതിൻ്റെ മേന്മയും, തീവ്രതയും മനസ്സിലാക്കാനുള്ള പക്വതയുണ്ടായിരുന്നില്ല. വീണ്ടും കാണുന്നത് ഇന്നാണ്.വളരെ നാളുകൾ തിരഞ്ഞതിനു ശേഷം ഇന്നാണ് അതിനുള്ള ഭാഗ്യമുണ്ടായത്.എം.ടി. സാറിൻ്റെ രചനയ്ക്ക് ഐ.വി.ശശിയുടെ സുവ്യക്തമായ സംവിധാനം.സീമയുടേയും, മമ്മൂട്ടിയുടേയും മത്സരിച്ചുളള അതിതീവ്രമായ ഭാവാഭിനയം.പ്രത്യേകിച്ച് സീമയുടെ പെർഫോമൻസ് എടുത്ത് പറയേണ്ടത് തന്നെ.അപ്പ്ലോഡ് ചെയ്തതിന് നന്ദി.

  • @memorylane7877
    @memorylane7877 3 года назад +107

    മമ്മൂക്കയും സീമചേച്ചിയും ഒരുമിച്ചുള്ള രംഗങ്ങളെല്ലാം അതിമനോഹരം.❤

  • @bindhukn1574
    @bindhukn1574 3 года назад +70

    ഹൊ ഭയങ്കരം തന്നെ അവസാനത്തെ മൃതദേഹം എടുത്തു കൊണ്ട് പോയിക്കഴിഞ്ഞു സീമ ആ കാല്പാടുകളിൽ നമസ്കരിക്കുന്ന ആ സീൻ സൂപ്പർ . അത് ഐവി ശശി സാറിനല്ലാതെ വേറെ ആർക്കും ചെയ്യാൻ കഴിയില്ല.സാർ അങ്ങയെ മിസ് ചെയ്യുന്നു താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.

    • @babudivakaranex.municipelc8055
      @babudivakaranex.municipelc8055 2 года назад +1

      അതേ ആ ഒറ്റ സീനിനെപ്പറ്റി ഞാൻ എല്ലായിടത്തും പറഞ്ഞു നടന്നു. ചെറുപ്പത്തിൽ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ.

    • @kaliyathbabu4648
      @kaliyathbabu4648 2 года назад

      tiya

  • @shafeekameer6314
    @shafeekameer6314 Год назад +22

    മനോഹര ചിത്രം സീമയുടെ അസാധ്യ പെർഫോമൻസ്,ഇന്നത്തെ സിനിമകാർക്ക് പഠിക്കാൻ ഒരുപാടുള്ള സംവിദായക്കാനും കഥാകിർത്തും!ഹോ! മമ്മുട്ടി നിങ്ങൾ ഇപോഴും ഇവിടത്തെ രാജാവായി തന്നെ തുടരുന്ന മാജിക് അത് നിങ്ങളുടെ നല്ല സിനിമയോടുള്ള അഭിനിവേഷം മാത്രമാണ്.

  • @DhanuDhanu-ve9ol
    @DhanuDhanu-ve9ol 3 года назад +43

    നല്ല സൂപ്പർ film സീമയുടെ ക്യരട്ടർ അടിപൊളി ഒരിക്കലും സ്വന്തം ആകില്ല എന്ന് അറിഞ്ഞിട്ടു കൂടെ നിൽക്കുന്നില്ലേ വല്ലാത്ത ഫീൽ ആണ് അത് കരഞ്ഞു പോകും 😢

  • @raphymohammed6493
    @raphymohammed6493 3 года назад +75

    വലിയ ആളായി...... വളരെ വലിയ ആളായി ലോകം മുഴുവൻ അറിയുന്ന കാലത്ത്.... എനിക്ക് പതിയെ മനസ്സിൽ പറയാമല്ലോ ആ ആൾ എന്റെ ചങ്ങാതി ആയിരുന്നെന്ന്.....💝💝💝 എം ടി സാറിന്റെ തൂലികയിൽ നിന്നുതിർന്നു വീണ മൊഴിമുത്തുകൾ 🙏🙏🙏

  • @Amalcctv
    @Amalcctv 3 года назад +108

    കണ്ണ് നനയിച്ച ഒരു climax... സീമ ചേച്ചിയുടെ ശക്തമായ ഒരു സ്ത്രീ കഥാപാത്രം...1984 ഇറങ്ങി ഇന്നും മലയാളികൾ തിരഞ്ഞു കാണുന്നു... Such an evergreen classic.. ❤❤❤

    • @mohamedkunhi1080
      @mohamedkunhi1080 2 года назад +20

      സീമയും സുഹാസിനി യും തമ്മിൽ മാറ്റുരച്ചാലും സീമ തന്നെ യാണ് ഒരു സ്റ്റെപ് മുന്നിൽ മമ്മൂട്ടി യുടെ നായികയായ്.... 👌

    • @sheejakumar3200
      @sheejakumar3200 2 года назад +9

      Correct

    • @kesavan5165
      @kesavan5165 Год назад

      @@mohamedkunhi1080 y

    • @prasannapm3274
      @prasannapm3274 9 месяцев назад

      ​@@mohamedkunhi108014:57

  • @bindhukn1574
    @bindhukn1574 3 года назад +14

    അക്ഷരങ്ങൾ സിനിമ യൂട്യൂബിൽ വന്നതുമുതൽ ഒരുപാട് പ്രാവശ്യം കണ്ടു.ഇനിയും കാണും

  • @Rizan80
    @Rizan80 3 года назад +41

    കാണാൻ ഏറെ കൊതിച്ച സിനിമ ...സീമയുടെയും മമ്മൂട്ടിയുടേയും കഥാപാത്രങ്ങളുടെ ബന്ധത്തിന്റെ ആഴമറിയാത്ത എന്റെ കുട്ടികാലത്തുപോലും ക്ലൈമാക്സ് എന്നെ കരയിപ്പിച്ചിട്ടുണ്ട് ...എല്ലാമായവൾ ഒന്നുമല്ലാതാവുന്ന കാഴ്ച്ച അന്നും ഇന്നും ഏറെ നൊമ്പരപെടുത്തുന്നു

  • @spectator616
    @spectator616 3 года назад +97

    തൃഷ്ണ മുതൽ മിഥ്യ വരെ ഒരുപിടി മികച്ച സിനിമകൾ നൽകിയ 'എംടി-ഐവി ശശി-മമ്മൂട്ടി' എന്ന എൺപതുകളുടെ ഗംഭീര കൂട്ടുകെട്ടിൽ പിറന്ന ഒരു മാണിക്യം❤

  • @bindhukn1574
    @bindhukn1574 2 года назад +41

    മമ്മൂക്കയുമായി ഇത്രയധികം ഇഴുകി ചേർന്നഭിനയിച്ച നടി വേറെയില്ല.സീമച്ചേച്ചി.മമ്മൂക്കയുമായി ഏറ്റവും കൂടുതൽ സിനിമകളിൽ നായികയായി അഭിനയിച്ചത് സീമച്ചേച്ചി . സൂപ്പർ ജോഡികൾ.സീമച്ചേച്ചീ ബിഗ് സല്യൂട്ട്.

    • @hemalethak3414
      @hemalethak3414 2 года назад +1

      Super ഫിലിം.

    • @imzareng8587
      @imzareng8587 Год назад

      Swapna ❤

    • @Kityeee
      @Kityeee 2 месяца назад

      Mammoottykoppam etovum kooduthal jodikal ..Geetha,suhasini,seema,.. the filmil ...suhasini seema malsarichu abinaychittundu

    • @suhailmuthu3062
      @suhailmuthu3062 2 месяца назад +1

      Sathyam 💯

    • @BinduM-dc5ic
      @BinduM-dc5ic 8 дней назад

      @@Kityeee ഏത് ഗീത.ഗീത എന്നാ വന്നത്.മമ്മൂട്ടിയുടെ ആദ്യ കാലം തൊട്ട് കൂടെ നായികയായി ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത് സീമ യാണ്.

  • @raniyanusreen323
    @raniyanusreen323 3 года назад +38

    പച്ചയായ മനുഷ്യജീവിതങ്ങൾ പ്രമേയങ്ങൾ ആകുന്ന എംടി കഥകളിൽ കൂടുതലായും നിഷ്കളങ്കമായ സ്ത്രീ കഥാപാത്രങ്ങൾ മുഴച്ചുനിൽക്കുന്നത് കാണാം. സ്ത്രീയുടെ ഉള്ളിലെ നന്മയുടെ പ്രതിരൂപങ്ങളാണ് 'കാല'ത്തിലെ(നോവൽ) സുമിത്രയും 'പാതിരാവും പകൽവെളിച്ചവും'(നോവൽ)ലെ ഫാത്തിമയും 'ആൾക്കൂട്ടത്തിൽ തനിയെ' , ഇടനിലങ്ങൾ, ഓപ്പോൾ, , അക്ഷരങ്ങൾ, അടിയൊഴുക്കുകൾ, തുടങ്ങിയ ചിത്രങ്ങളിലെ സ്ത്രീകഥാപാത്രങ്ങളും.
    നിസ്വാർത്ഥമായ സ്നേഹത്തിന് നിർവചനം നൽകി ഗീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സീമക്ക്, തൻറെ അഭിനയ മികവുകൊണ്ട് പ്രേക്ഷകഹൃദയങ്ങളിൽ വികാരവിക്ഷോഭം സൃഷ്ടിക്കാൻ കഴിഞ്ഞിരിക്കുന്നു. (എംടിയുടെ നിരാലംബരായ, അതേസമയം ശക്തമായ സ്ത്രീകഥാപാത്രങ്ങളായി തകർത്തഭിനയിക്കാൻ സീമയോളം കഴിവുള്ള നടി വേറെ ആരുമില്ല തന്നെ) തിന്മയെ നന്മ കൊണ്ട് മാത്രമേ പ്രതിരോധിക്കാനാകൂ എന്നതിൻറെ മികച്ച ഉദാഹരണം ആണ് ഈ ചിത്രം. പാഴ് വികാരങ്ങളാലും സ്വാർത്ഥത കൊണ്ടും മലീമസമായ മനുഷ്യാത്മാവിനെ കഴുകിത്തുടക്കാൻ നിഷ്കളങ്കമായ, നിഷ്കാമമായ, നിസ്വാർത്ഥമായ പ്രണയത്തിനേ ആകൂ എന്ന് ഈ ചിത്രം അടിവരയിടുന്നു. തൻറെ ഉള്ളിലെ നന്മയെ മറ്റുള്ളവർക്ക് കാഴ്ചവെക്കുന്നതിന് പകരം സ്വന്തം മനസാക്ഷിയോട് നീതിപുലർത്തുകയായിരുന്നു അവൾ. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ആത്മാർത്ഥമായി സ്നേഹിച്ച്, തൻറെ ഉള്ളിലെ വികാരങ്ങളെ പോലും സ്നേഹിക്കുന്ന ആളിന്റെ നന്മയെ ഓർത്ത് ഉള്ളിലൊതുക്കി നിസ്വാർത്ഥ പ്രണയത്തിൻറെ തനിസ്വരൂപം ആകുകയായിരുന്നു , അന്ത്യ നിമിഷത്തിൽ പോലും സമൂഹത്തിൻറെ അടക്കി പറച്ചിലുകൾക്ക് പാത്രമാക്കാൻ ഇട വരുത്താതെ തൻറെ പ്രിയതമന്റെ ശവമഞ്ചത്തിന്റെ സ്പർശമേറ്റ നിലത്ത് അന്ത്യ ചുംബനം നൽകിയ നായിക.
    എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം (കാമത്തിന്റേതായ)സ്വപ്ന ലോകവും യാഥാർത്ഥ്യ ലോകവും തമ്മിലുള്ള അന്തരം ബോധ്യപ്പെടുത്തിയിട്ടും വരുംവരായ്കകളെ കുറിച്ചുള്ള ആശങ്കകൾ ആവോളം ഉണ്ടായിരുന്നിട്ടും അനുജത്തിയുടെ സ്നേഹത്തിനു മുമ്പിൽ തോറ്റു കൊടുക്കുന്ന ഏട്ടനായി പകർന്നാടിയ ഭരത് ഗോപിയുടേതാണ്. ആവോളം സ്വന്തമായി കരുതിയിട്ടും നന്ദികേട് മാത്രം അനുഭവിച്ചിട്ടും സ്വയം ഒഴിഞ്ഞു കൊടുത്ത് ആ വിടവുകളെ നികത്താൻ ശ്രമിച്ച ഭാര്യാസഹോദരൻ അപചയത്തിന്റെ മൂലഹേതു തൻറെ അനുജത്തി ആണെന്ന് പോലും നിഷ്പക്ഷമായി തിരിച്ചറിയുന്നു. മരണത്തിനു മുമ്പിൽ പോലും വാശിപിടിക്കുന്ന തൻറെ അനുജത്തിയെ സ്വയം മനസ്സിൽ പഴിക്കുകയും ചെയ്യുന്നു. ജയദേവനിലെ യഥാർത്ഥ കഥാകാരനെ തിരിച്ചറിഞ്ഞ ഇദ്ദേഹത്തിന് അന്ത്യനിമിഷം വരെ ആ സ്നേഹത്തിന് ഉലച്ചിൽ തട്ടിയില്ലെന്ന് മാത്രമല്ല, തന്നാലാവും വിധം അവനെ വീണ്ടും പോഷിപ്പിക്കാനും തയ്യാറായിരിക്കുന്നു. ഗീതയുടെ നിഷ്കാമമായ സ്നേഹത്തെ തിരിച്ചറിയാനും സമൂഹത്തിൻറെ പതിവ് പഴിചാരലുകളിൽ നിന്നും ഭിന്നമായി ഗീതയെ തിരിച്ചറിയാനും ഭരത് ഗോപിയുടെ കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്.
    ഗീത യോടും ഭാരതിയോട് പ്രണയം തോന്നിയ ജയദേവന് യഥാർത്ഥത്തിൽ സ്വന്തത്തോട് മാത്രമായിരുന്നു ഏറ്റവും സ്നേഹം.(എംടിയുടെ മിക്ക കഥകളിലും പുരുഷൻറെ സ്വാർത്ഥ സ്നേഹത്തെ തിരിച്ചറിയാൻ സാധിക്കും) അതുകൊണ്ടാണ് തൻറെ ഉയർച്ചകൾക്ക് നിദാനം ആകുമെന്ന് തോന്നിയ ഇടങ്ങളിലേക്ക് അയാൾ ചാഞ്ഞത്. അമിതമായ പൊസസീവ്നെസ് ദമ്പതികളുടെ സ്നേഹത്തിന് വിള്ളലുകൾ സൃഷ്ടിക്കുമെന്ന് മാത്രമല്ല ഇണയുടെ സർവ്വ ശേഷിയേയും അത് വിഘാതമായി ബാധിക്കുകയും ചെയ്യും.ജീവിതത്തിൻറെ ഉയർച്ചതാഴ്ചകളിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടു പോയ ജയദേവൻ, ഏതൊരു വ്യക്തിയുടെയും ജയാപചയങ്ങളുടെ മുഖ്യഹേതു താനായിരിക്കും എന്ന നിത്യ സത്യം വിസ്മരിച്ച് എല്ലാ പ്രശ്നങ്ങളും മറ്റുള്ളവരുടെ മേൽ പഴിചാരി ആശ്വാസം കണ്ടെത്തുകയായിരുന്നു. എന്നാൽ താൻ വഞ്ചിച്ചിട്ടും തന്നെ ആത്മാർത്ഥമായി സ്നേഹിച്ച ഗീതയുടെ സ്നേഹത്തിനു മുമ്പിൽ നമിച്ചു പോയ അയാൾക്ക് വൈകിയാണെങ്കിലും തന്നിലെ നെറികേടിനെ തിരിച്ചറിയാനും പശ്ചാത്തപിക്കാനും കഴിഞ്ഞത് തന്നെയാവണം പിന്നീടുള്ള അയാളുടെ ജീവിതത്തിലെ ഉയർച്ച കൾക്കുള്ള ഒരു കാരണം.
    ഭാരതിയുടെ കഥാപാത്രത്തോട് പ്രേക്ഷകന് വല്ലാത്ത അമർഷം തോന്നിയെങ്കിൽ സുഹാസിനിയുടെ അഭിനയമികവിനെ പ്രശംസിക്കാതെ വയ്യ.
    എം ടി കഥകൾ അഭ്രപാളിയിൽ എത്തുമ്പോൾ അതിന് പൂർണത കൈവരുന്നത് ഐ വി ശശിയുടെയും (ഹരിഹരന്റെയും) കരസ്പർശം ഏൽക്കുമ്പോൾ മാത്രമാണ്. ശ്യാമിന്റെ സംഗീതവും ഒ എൻ വിയുടെ ഈരടികളും ഈ ചിത്രത്തെ അനശ്വരമാക്കിയിരിക്കുന്നുവെന്നതും ചേർത്തു വായിക്കേണ്ടതാണ്.

    • @sumonsudha
      @sumonsudha 3 года назад +2

      @raniya ചെറിയൊരു വിയോജിപ്പുണ്ട്.. ഹരിഹരൻ ചിത്രങ്ങളിൽ MT യുടെ തിരക്കഥ പൂർണമാകാറുണ്ട്. പഞ്ചാഗ്നി, ഇടക്കൊന്നു കാണുന്നത് നല്ലതാണ്.

    • @ansariansari3025
      @ansariansari3025 3 года назад +2

      മമ്മൂട്ടി സീമ ബന്ധം ... വല്ലാത്ത ഫീൽ ആണ് ഇതിൽ. പറയാതിരിക്കാൻ വയ്യ... 🙏

    • @bindhukn1574
      @bindhukn1574 3 года назад +2

      കൊള്ളാം സൂപ്പർ നിരീക്ഷണം അടിപൊളി.

  • @tbsh..chelembra3127
    @tbsh..chelembra3127 3 года назад +15

    മമ്മൂട്ടി..സീമ..അത് വല്ലാത്ത ഒരു..കോമ്പിനേഷൻ ആണ്.....മമ്മൂട്ടി യുടെ.കൂടെ..അഭിനയിക്കുമ്പോൾ....ഭയങ്കര..പവർ...ആണ്..സീമ ചേച്ചി..ഈ..ജോടികൾ..അഭിനയിച്ച...പടങ്ങൾ..എല്ലാം.സൂപ്പർ ഹിറ്റ് കൾ ആണ്.....

    • @sachind8276
      @sachind8276 3 года назад +5

      മലയാളത്തിലെ ശക്തമായ സ്ത്രീകഥപാത്രങ്ങൾ ചെയ്തത് മഞ്ജു വരിയർ ആണെന്ന് പറയുന്നവർ പഴയകാല സീമയുടെ സിനിമകൾ കണ്ടാൽ മതി

    • @tbsh..chelembra3127
      @tbsh..chelembra3127 3 года назад +5

      @@sachind8276...മഞ്ജു വാര്യർ...സത്യത്തിൽ. ഓവർ ആക്റ്റ്...അതായത്..തമിഴ് സിനിമയിൽ ശിവാജി ഗണേഷൻ..പോലെ...യാണ്..ഓവർ ആക്റ്റ്....അമ്മേ....എന്ന്..വിൽക്കുന്ന സമയം...അമ്മാ.......എന്ന് വിളിച്ചു കൂവുന്ന പ്രെകൃതം...സീമ...അത് ഒരു വല്ലാത്ത അഭിനയം തന്നെ ഡാൻസ്...അത് ക്‌ളാസിക് ആ ണെങ്കിലും..ഡിസ്‌കോ ഡാൻസ് ആണെങ്കിലും..

    • @ismailpsps430
      @ismailpsps430 2 года назад +1

      @@tbsh..chelembra3127 ഇതേ കമെന്റ് വേറൊരു വീഡിയോയുടെ താഴെ ഞാനിട്ടപ്പോൾ മഞ്ജുവിന്റെ ആരാധകർ എന്റെ കമെന്റിനു താഴെ വന്ന് പൊങ്കാലയിട്ടു 😔

    • @sivarajkumar8475
      @sivarajkumar8475 Год назад

      @@sachind8276 ശരിയാണു..സീമ കഥാപാത്രങ്ങൾക്കനുസരിച്ച്‌ കറക്റ്റ്‌ മാനറിസങ്ങൾ കൊടുക്കുന്നവരാണു..ഇവർ മോഡേൺ വേഷത്തിൽ വരുമ്പോ ആ ലുക്കിലാണു ഭാവവും ടോണും എല്ലാം..പുതിയ കാലത്തെ പെൺകുട്ടികൾ വേഷത്തിൽ മാത്രമെ മോഡേൺ ആവുന്നുള്ളൂ..ഡയലോഗ്‌ പറയുമ്പൊ അസൽ വാര്യരു കുട്ടിയാവും..സീമയുടെ മഹായാനം പോലല്ല അങ്ങാടിയിലെയും തുഷാരത്തിലെയും ടോൺ..ഒളിമ്പ്യനിൽ ഇവർ ഒരു സ്കൂളിലെ സ്ട്രിക്റ്റ്‌ ആയ പ്രിൻസിപൾ അല്ല എന്ന് ഒരിക്കലും പറയില്ല..

  • @anilnedungode3424
    @anilnedungode3424 3 года назад +53

    മമ്മൂക്ക സൂപ്പർ താരമായ വർഷത്തിൽ M.T സാറിന്റെ ആത്മാംശമുള്ള ജയദേവനായി
    തകർത്തഭിനയിച്ച ഹിറ്റ് ചിത്രം

  • @vijeshpk8685
    @vijeshpk8685 3 года назад +50

    ഒടുവിൽ അക്ഷരങ്ങൾ യുട്യൂബിൽ 😍... അപ്‌ലോഡ് ചെയ്തതിനു നന്ദി...

    • @sobhanatk9046
      @sobhanatk9046 3 года назад

      Thaanksfor up loading this movie

    • @ajmalvm6976
      @ajmalvm6976 3 года назад +1

      അതെ... കുറേ തിരഞ്ഞതാാ മുൻപ്....

    • @shylajashyla1419
      @shylajashyla1419 3 года назад

      ഞാനും ഈ film ഒരുപാട് യൂട്യൂബിൽ തിരഞ്ഞ് നോക്കിയിരുന്നു

  • @iqubaliqu673
    @iqubaliqu673 3 года назад +27

    മമ്മൂക്ക. ഗോപിചേട്ടൻ. സീമ ചേച്ചി. സുഹാസിനി ചേച്ചി. നന്നായി അഭിനയിച്ചു. മതി. M. T. സാർ. ശശിയേട്ടൻ പകരം വെക്കാൻഇല്ലാത്ത മഹാപ്രതിഭകൾ.

  • @bindhukn1574
    @bindhukn1574 3 года назад +60

    സീമയെ കുറ്റം പറഞ്ഞവർ . ന്യൂജനറേഷൻ ഈ സിനിമ കാണണം.എത്ര നല്ല അഭിനയമാണ് രണ്ടു പേരും തന്നിൽ. സൂപ്പർ ജോഡി. എത്ര കണ്ടാലും മതി വരാത്ത സിനിമ.ഐ വി ശശി സാർ.. താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.ഇതുപോലെഒരുസിനിമയെടുക്കാൻ താങ്കൾക്ക് മാത്രമേ കഴിയൂ.എംടി സാർ താങ്കളുടെ തിരക്കഥ അപാരം.സീമയുടെ അഭിനയം.സൂപ്പർ.

    • @shijunambiarnambiar
      @shijunambiarnambiar 3 года назад +1

      Yes true👍

    • @prabhusamad4527
      @prabhusamad4527 3 года назад

      എന്തെ സിനിമയെ കളിയാക്കുവാണോ, അങ്ങ് പച്ചയായി പറഞ്ഞാൽ പോരെ കൂതറയാണെന്നു 😂😂😂

    • @bindhukn1574
      @bindhukn1574 3 года назад +5

      നിന്നെ യൊക്കെ വിളിക്കാന് വേറെ ഭാഷ കണ്ടുപിടിക്കണം.

    • @prabhusamad4527
      @prabhusamad4527 3 года назад

      @@bindhukn1574 നിന്നെ വിളിക്കാൻ മലയാള ഭാഷയിൽ നല്ല വാക്കുകളുണ്ട്, 😂😂

    • @bindhukn1574
      @bindhukn1574 3 года назад +4

      നിന്നെ യൊക്കെ എന്ത് പറയാനാണ്.

  • @babeeshkaladi
    @babeeshkaladi 3 года назад +38

    ഒരു സംശയവും വേണ്ട സീമ ചേച്ചി തന്നെ താരം 😍

  • @shazz_shahina792
    @shazz_shahina792 3 года назад +44

    പഴയ സിനിമയായിരുന്നു സിനിമ 👍👍❤

  • @shyjukooveri4860
    @shyjukooveri4860 Год назад +9

    മദ്യപാനം ഒരാളെ എത്രത്തോളം മാറ്റി എടുക്കുന്നു... മികച്ച പ്രമേയം

  • @പത്മകണ്ണൻതൊടിയിൽ

    MT യുടെ കഥ തിരക്കഥയിൽ മമ്മുട്ടിയും സീമയും അഭിനയിച്ച എല്ലാ സിനിമ യും സൂപ്പർ ആണ്

  • @bindhukn1574
    @bindhukn1574 3 года назад +59

    സീമയക്കും മമ്മൂട്ടിക്കും അഭിനയത്തിനും ഐവിശശിക്ക് സംവിധാനത്തിനും എംടി ക്ക് തിരക്കഥ യ്ക്കും ആ വർഷം അവാർഡുകൾ വാരിക്കൂട്ടിയ സിനിമ. സൂപ്പർ സൂപ്പർ.

    • @subairk4022
      @subairk4022 3 года назад +1

      സീമക്ക് ആൾക്കൂട്ടത്തിൽ തനിയെ ക്ക് ആണ് കിട്ടിയത്

    • @sheejakumar3200
      @sheejakumar3200 3 года назад +7

      Seema mammoty super jody

    • @sheejakumar3200
      @sheejakumar3200 3 года назад +3

      Seemayanu tharam

    • @bindhukn1574
      @bindhukn1574 3 года назад +7

      അക്ഷരങ്ങൾ എന്ന സിനിമയ്ക്കും സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ട്.

    • @shijunambiarnambiar
      @shijunambiarnambiar 3 года назад

      @@bindhukn1574 yes 👍

  • @sujathakoonath2703
    @sujathakoonath2703 Год назад +20

    ഇത്ര നാള്‍ കാണാതിരുന്ന ത്തില്‍ ഖേദിക്കുന്നു..എന്തൊരു നോവല്‍ എന്തൊരു കഥ.. എന്തൊരു സിനിമ..
    സീമ outstanding...അവാർഡ് മാത്രം പോരാ...നമിക്കുന്നു

  • @shamlan448
    @shamlan448 3 года назад +65

    പഴയകാല ചിത്രങ്ങൾ എന്നും പ്രക്ഷകർക്ക് ഒരു മുതൽ കൂട്ടാണ്. സൂപ്പർ മൂവി. 👌👌👌👌👌

  • @santhoshnair5332
    @santhoshnair5332 3 года назад +24

    ഉയർച്ചയും താഴ്ചയും സ്നേഹവും വെറുപ്പും തിരസ്‌ക്കരിക്കലും തിരിച്ചു പിടിക്കലും.. ഹോ!!! നമിച്ചു 🙏🙏🙏
    സീമചേച്ചി.. ഉമ്മ 😘😘😘😍😍❤❤

    • @bindhukn1574
      @bindhukn1574 2 года назад

      സീമ ച്ചേച്ചി സൂപ്പർ.ഉമ്മ.ലവ് യൂ.മിസ് ചെയ്യുന്നു.

    • @marymelvinthomas4502
      @marymelvinthomas4502 Год назад +1

      ​@@bindhukn1574

  • @ManiKandan-cg9vn
    @ManiKandan-cg9vn 3 года назад +24

    വർഷങ്ങൾക്കിപ്പുറം വീണ്ടും കണ്ടു
    MT, IV ശശി ടീമിൻ്റെ മനോഹരമായ സിനിമ
    മമ്മൂട്ടി - സീമ ജോഡികളുടെ ഗംഭീര പ്രകടനം
    മനസിൽ നോവായ് നിറയുന്ന നായിക

    • @govindankuttymani107
      @govindankuttymani107 2 года назад

      , '

    • @sreekumariammas6632
      @sreekumariammas6632 Год назад +1

      പ്രതിഫലം ആഗ്രഹിക്കാത്ത നായിക 💯💯💯💯💯💚🙏🙏🙏

  • @swaminathan1372
    @swaminathan1372 3 года назад +10

    I.V ശശി എന്ന ഗ്രേറ്റ് സംവിധായകനെ ഒരിക്കൽ കൂടി നമിച്ചു പോകുന്നു.., ഒപ്പം M.Tസാറിനെയും.🙏
    മമ്മുട്ടിയും, സീമിയും മത്സരിച്ചുള്ള അഭിനയം...👌
    S.N സ്വാമി ഒരു ഇൻ്റർവ്യൂ യിൽ പറയുകയുണ്ടായി
    മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ടത്രേ തനിക്ക് ഏറ്റവും കംഫർട്ടായിട്ടുള്ള നായിക സീമയാണെന്ന്. ഇങ്ങനെയുള്ള ചിത്രങ്ങൾ കാണുമ്പോൾ അത് ശരിയാണെന്ന് തോന്നിപോകുന്നു.👍👍👍

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 2 года назад +37

    മുപ്പത് കൂടുതൽ വർഷങ്ങൾക്ക് ശേഷം വീണ്ടും ഈ സിനിമ കാണുമ്പോൾ നമ്മുടെയൊക്കെ ജീവിതവും, സാഹചര്യവും, ചുറ്റുപാടുകളും എത്ര മാറി.

  • @famithasaifudheen785
    @famithasaifudheen785 8 месяцев назад +3

    സൂപ്പർ എന്തോ വല്ലാത്ത feel ഈ സിനിമ കണ്ടപ്പോ
    സീമചേച്ചി മമ്മുക്ക ആ സീൻ സൂപ്പർ ❤

  • @binitomk
    @binitomk 3 года назад +85

    സീമ ചേച്ചി...👌ഇതുപോലെ സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം ഉള്ള ഒരു കാലഘട്ടം മലയാള സിനിമക്ക് ഉണ്ടായിരുന്നു.....

    • @m.harilalm.harilal2910
      @m.harilalm.harilal2910 3 года назад +10

      സീമ അതി ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന മികച്ച അഭിനേത്രി

    • @rameesarameesa3557
      @rameesarameesa3557 3 года назад

      @@m.harilalm.harilal2910 źź

    • @rameesarameesa3557
      @rameesarameesa3557 3 года назад

      @@m.harilalm.harilal2910 j

    • @vibeeshvibeesh2553
      @vibeeshvibeesh2553 3 года назад +5

      ഒരുപാടു നല്ല എഴുത്തുകാർ സീമചേച്ചിക്ക് വേണ്ടി കഥാപാത്രങ്ങൾ എഴുതി.... പ്രതേകിച്ചു ശശിച്ചേട്ടന് വേണ്ടി

    • @anoshanand8208
      @anoshanand8208 3 года назад +1

      Adipoli

  • @bindhukn1574
    @bindhukn1574 3 года назад +31

    എന്റെ ഇഷ്ട ജോഡികൾ മമ്മൂട്ടി സീമ.

  • @bindhukn1574
    @bindhukn1574 3 года назад +4

    എന്റെ ഏറ്റവും പ്രിയപ്പെട്ട നടി.സീമച്ചേച്ചീ ഐ ലവ് യു.ഒരായിരം ഉമ്മകൾ.

  • @sreestalkies5358
    @sreestalkies5358 3 года назад +22

    സൂപ്പർ rare അപ്‌ലോഡ്. തൊഴുതു മടങ്ങും സന്ധ്യോടെ.......Mt യുടെ തൂലികയിൽ Iv ശശിയുടെ മേക്കിങ്ങിൽ അക്ഷരങ്ങൾ......

  • @sarithasaritha8908
    @sarithasaritha8908 3 года назад +38

    അവസാനത്തെ സീൻ കണ്ണു നിറയാതെ കാണാനാവില്ല... വാക്കുകൾക് അതീതമാണ് ആ സീൻ... 😔😔😔😔

    • @sreekumariammas6632
      @sreekumariammas6632 Год назад +2

      Climaxe is very very sad. A human is that at all . That is a common fact. Jayadevan is no more , then another jayadevan would be take birth . Time is comes and goes we don't change atall . Very very exelant movie

  • @Malabarii9453
    @Malabarii9453 3 года назад +9

    മമ്മൂട്ടി എന്ന നടന്റെ കരിയറിലെ ഉജ്ജ്വലവര്‍ഷമാണ് 1984,അന്ന് അദ്ദേഹത്തിന് പ്രായം 33..
    അക്ഷരങ്ങള്‍,അടിയൊഴുക്കുകള്‍,അതിരാത്രം,ആള്‍ക്കൂട്ടത്തില്‍ തനിയേ,കാണാമറയത്ത്,സന്ദര്‍ഭം.
    ആകെ 35 സിനിമകള്‍

  • @haleemamohamed7546
    @haleemamohamed7546 3 года назад +7

    ഒരു പാട് ഇഷ്ടമായി എത്രയോ നാളുകളായി ഈ സിനിമ കാണാൻ ആഗ്രഹിച്ചിരുന്നു ഇപ്പോഴാ കാണാൻ കഴിഞ്ഞത് ആ കാലകട്ടത്തിൽ സീമ ചേച്ചിക്കേ ഇങ്ങനെയൊക്കെ അഭിനയിക്കാൻ കഴിയൂ മമ്മൂക്കാ സീമ ചേച്ചി സൂപ്പർ ജോടി അപ്പ് ലോടിന് thank you so much

  • @hami...hameed6698
    @hami...hameed6698 Год назад +5

    😊 ഈ സിനിമ.❤. 2023 ൽ കാണുന്നവരുണ്ടേൽ . പറയാൻ മറക്കല്ലേ .😅 ഒരു ലൈക് ..

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 3 года назад +43

    സീമചേച്ചി ഒരു രക്ഷയുമില്ല....❤❤❤👌👌👌👏👏👏

  • @sanjaymanicherian
    @sanjaymanicherian 3 года назад +8

    ഇതാണ് സിനിമ. ക്ലാസ്സ്‌ പടം.ഞാൻ ഇത് രണ്ടോ മൂന്നോ പ്രാവശ്യം കണ്ടിട്ടുണ്ട്.1984ൽ ഇറങ്ങിയത് പക്ഷെ ഇപ്പോൾ കണ്ടപ്പോഴും മതിവരുന്നില്ല അത്രക്കും മികച്ചത്. മമ്മൂട്ടി,ഗോപി,സീമ, ഇവരൊക്കെ ജീവിക്കുകയാണ്. I V ശശിയും M T യും പറയാൻ വാക്കുകളില്ല.

    • @bindhukn1574
      @bindhukn1574 2 года назад +2

      അതെ ഞാനും കണ്ടു ഒരു നൂറു പ്രാവശ്യം. സൂപ്പർ.കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല.മമ്മൂക്ക സീമച്ചേച്ചി.അപാര അഭിനയം.സൂപ്പർ.

    • @sreekumariammas6632
      @sreekumariammas6632 9 месяцев назад

      Mammookka Seema combo is adipoli in Adiyozhukkukal. , Anubentham , Mahayanam , Nalkkavala ...so ..
      ❤❤❤❤❤❤

    • @SajidSajid-zs5kt
      @SajidSajid-zs5kt 2 месяца назад

      Bharath gopi.❤❤ seema .mammootty❤

  • @aghari6583
    @aghari6583 3 года назад +5

    പതിനാറാം വയസ്സിൽ ആണ് ആദ്യം കണ്ടത്. വർഷങ്ങളായി ഇതിന്റെ കോപ്പി അന്വേഷിച്ച് നടക്കുകയായിരുന്നു. അപ് ലോഡ് ചെയ്തതിന് വളരെ നന്ദി. സീമയുടെ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന്. എം ടി യുടെ തിരക്കഥയെപ്പറ്റി പ്രത്യേകിച്ച് പറയേണ്ടല്ലോ.

  • @bindhukn1574
    @bindhukn1574 Год назад +4

    എത്ര നല്ല സിനിമയാണ്.എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കു തന്നെ നിശ്ചയമില്ല.മമ്മൂട്ടി സീമ ജോഡി സൂപ്പർ.

  • @തൂലികതൂലിക
    @തൂലികതൂലിക 2 года назад +6

    പറയാതെ വയ്യ' എന്താ പടം. സീമചേച്ചി തകർത്തു.MT / | V ശശി' മമ്മൂക്ക പൊളിച്ചടുക്കി '

  • @kathalan162
    @kathalan162 2 года назад +17

    Ho... Super film.
    Seema യുടെ dialogue .. കൾ കണ്ണ് നനയിക്കുന്നതാ ണ്. എത്ര മനൊഹരം..
    സീമ the great actress.
    ❤🙏🏽👌👌👌
    2021 november

  • @sheejaiqbal404
    @sheejaiqbal404 3 года назад +20

    ഐ വി ശശിയുടെ ഏറ്റവും നല്ല സിനിമ മമ്മൂട്ടി സീമ സുഹാസിനി തകർത്തു

  • @subeshpalliyali9069
    @subeshpalliyali9069 Год назад +8

    മമ്മുക്ക സൂപ്പർ സീമ ചേച്ചിയുടെ അഭിനയം അടിപൊളി എല്ലാവരും സൂപ്പർ ❤

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад +11

    സീമ ശക്തയായ സ്ത്രീ കഥാപാത്രമാണ്. ശശി സാർ M. T സാർ, മമ്മൂസ് കലക്കി, സൂപ്പർ മൂവി, 24-3-2021: 3:00.P. M

  • @riyarayi
    @riyarayi 2 года назад +8

    ഒത്തിരി തവണ കണ്ടു, ഇന്നിതാ വീണ്ടും... മമ്മൂക്ക, ഭരത് ഗോപി, സീമ, എം ടി 🔥🔥🔥🔥

  • @shobaravi2693
    @shobaravi2693 2 года назад +26

    ഉപദ്ധികളില്ലാത്ത സ്നേഹം ❤️❣️

  • @iqubaliqu673
    @iqubaliqu673 3 года назад +25

    അക്ഷരങ്ങൾ. ആൾക്കൂട്ടത്തിൽതനിയെ. അനുബന്ധം. ഇടനിലങ്ങൾ. അടിയൊഴുക്കുകൾ. മമ്മുക്ക. സീമ ചേച്ചി. M.T. സാർ. I. V. ശശി സാർ. ഒന്നിച്ച സൂപ്പർ സിനിമകൾ.

    • @sakunthalaattingal9365
      @sakunthalaattingal9365 2 года назад +2

      ആരൂഡം. 👌👌👌അതിൽ മമ്മൂട്ടിയായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു.

  • @nithinsathyan9410
    @nithinsathyan9410 3 года назад +17

    seema's character is above all other character in this film.. nice film..

  • @Abdulmajid-oy6gv
    @Abdulmajid-oy6gv 2 года назад +17

    I don't know how many times i watched this movie. Amazing performance of mammookka & seema. Best pair of Malayalam cinema,

  • @Priti80
    @Priti80 Год назад +5

    Vallatha cinema .. climax 😢😢
    Seema and mammootty endoru abhinayam 😮

  • @bindhukn1574
    @bindhukn1574 3 года назад +22

    എത്ര നാളായി കാത്തിരുന്ന സിനിമ യാണ് ഇപ്പോൾ ഇട്ടു തന്നതിന് നന്ദി.

  • @belmontschool2255
    @belmontschool2255 3 года назад +6

    Orupaad chaaram chikanjaal chilappol oru theeppori kandekkaam.... classic MT♥️ Seema' s incredible performance..

  • @latheefabdhullatheef1372
    @latheefabdhullatheef1372 3 года назад +3

    കൗമാരകാലത്ത് അടി ഇടി പടങ്ങൾ മാത്രം കാണുന്ന കാലത്ത് മനസ്സില്ലാ മനസ്സോടെ കണ്ട ചിത്രം. തുടക്കം മുതൽ ഒടുക്കം വരെ ലയിച്ചിരുന്നു കണ്ട് പോയ പടം. വല്ലാത്ത ഒരു ഫീൽ തന്ന പടം. പ്രിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്.

  • @sreenarayanv36
    @sreenarayanv36 3 года назад +22

    Outstanding performance by Mammooty equal performance by Bharat Gopi and Seema

  • @riyadpp5938
    @riyadpp5938 3 года назад +83

    സീമ ചേച്ചിയാണ് super Star ഈ പടത്തിൻ്റെ വിജയവും സീമചേച്ചിയാണ്

    • @ansariansari3025
      @ansariansari3025 3 года назад +4

      വല്ലാത്ത അഭിനയം ..
      സീമ മാഡത്തിന്റെ അഭിനയം എല്ലാത്തിനും മേലെ ... 🙏🙏🙏🙏🙏🙏

    • @bindhukn1574
      @bindhukn1574 2 года назад +2

      Yes Correct അതുതന്നെയാണ്.സീമ ഐവി ശശി.സൂപ്പർ.

    • @mobilphon6677
      @mobilphon6677 2 года назад +2

      സീമ നല്ല നടി തന്നെ പക്ഷെ സുഹാസിനിയും നന്നായി അഭിനയിച്ചു മമ്മൂക്കയോടപ്പം അഭിനയത്തിൽ പിടിച്ചു നിന്നു

    • @mnnoosminnoos162
      @mnnoosminnoos162 2 года назад

      നിങ്ങളും സിനിമ നോക്കി പിടിച്ചു നിന്നു 😂

  • @psygramcounsil
    @psygramcounsil 2 года назад +9

    സീമയെ എനിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു ഈ പടം കണ്ടപ്പോൾ മമ്മൂക്കയുമായി ഇത്രക്ക് കെമിസ്ട്രി വർക്ക്‌ ചെയ്ത വേറെ ഒരു നടി ഇല്ല എന്ന് തോന്നി ഒത്തിരി ഇഷ്ടമായി

    • @shijisuzanne6497
      @shijisuzanne6497 2 месяца назад +1

      😄😄😄.. അവർ ഒരുമിച്ചു 40 ഓളം സിനിമ ചെയ്തിട്ടുണ്ട് അതൊക്കെ താൻ ഒന്ന് കണ്ടുനോക്കു

  • @aslampk2203
    @aslampk2203 3 года назад +8

    'എന്നുടെയൊച്ച കേട്ടുവോ വേറിട്ട്...?'
    മഹാകവി വൈലോപ്പിള്ളിയുടെ വരികൾ.മനോഹര രംഗം👍

  • @Rajeevjohn77
    @Rajeevjohn77 Год назад +8

    സൂപ്പർ പടം.... ഒരു രക്ഷയും ഇല്ല. Well കാസ്റ്റിംഗ്, സൂപ്പർ ഡയറക്ഷൻ സല്യൂട് entire team 🙏🏾🙏🏾

  • @bindhukn1574
    @bindhukn1574 2 года назад +5

    എന്റമ്മോ സീമ ച്ചേച്ചി യുടെ അഭിനയം.സൂപ്പർ.ദേശീയ അവാർഡ് കിട്ടേണ്ട തായിരുന്നു.

  • @wayanadanresort1580
    @wayanadanresort1580 3 года назад +29

    ഈ അടുത്തു സീമ ചേച്ചി MT യെ കാണാൻ പോയപ്പോൾ MT സർ പറഞ്ഞു
    പട്ടണ്ടതെ പോലെ ഒന്നും എഴുതറില്ല ഇപ്പോൾ. നീയൊന്നും അഭിനയികാത്ത് കൊണ്ട് എന്ന് ......

  • @JosephChacko-wr2gb
    @JosephChacko-wr2gb 2 месяца назад +2

    തെരുവിൽ നിന്നും ഞാൻ പെറുക്കി എടുത്തത് നിധി ഒന്നും അല്ല..... MT യുടെ കടഞ്ഞെടുത്ത മനോഹരമായ ഭാഷ

  • @nisarabdulla7272
    @nisarabdulla7272 3 года назад +14

    മമ്മൂട്ടി സീമ റൊമാൻറിക് മൂട് സൂപ്പർ,,,,,നല്ലസിനിമ

  • @francisrajxavier7520
    @francisrajxavier7520 3 года назад +22

    MT sirs magical script. Dialogues are very beautifully arranged & meaningful. Missing IV sasi, MT sir, Mammooty combo.

  • @jayachandran.a
    @jayachandran.a 3 года назад +27

    One of the most memorable films from I.V. Sasi and M.T. The dialogues are a treat and add punch to the story line. As usual it is the complex interplay of emotions that draws the viewers into the vortex of the plot. Bharath Gopi puts forward a very mature style of acting. Mammootty and Seema excel in their roles. Suhasini has a natural way of portraying herself. In the films of those days women characters often had equal or more import than their male counterparts. They stayed in our minds for a long time.

  • @subhams359
    @subhams359 3 года назад +21

    നന്ദി. എത്ര കാത്തിരുന്ന ചിത്രം

  • @geethaa5258
    @geethaa5258 3 года назад +13

    അകലെ നിന്ന് സന്തോഷിക്കുന്നൊരാൾ, സീമ 👌❤

  • @sudhacliftonkavithakal189
    @sudhacliftonkavithakal189 Год назад +6

    Super movie
    അഭിനയത്തിൻ്റെ തീക്ഷ്ണമുഹൂർത്തങ്ങളാൽ
    പ്രിയ സീമാജി ഉജ്ജ്വലമാക്കിയ സിനിമ

  • @kkabdullakmohamed9618
    @kkabdullakmohamed9618 3 года назад +2

    ഈ സിനിമക്കായി കുറേ വർഷമായി കാത്തിരിക്കുന്നത്
    ഇന്ന് ജസ്റ്റ് ഒന്ന്‌ യുട്യൂബ് ചെക്ക് ചെയ്തപ്പോൾ
    മാറ്റിനി നൗ ക്‌ളാസ്സിക്ക് യുട്യൂബ് ചാനൽ പബ്ലിഷ് ചെയ്തതായി കണ്ടു
    ഒരുപാട് നന്ദി

  • @bindhukn1574
    @bindhukn1574 2 года назад +3

    ഈ സിനിമയിൽ മമ്മൂട്ടിയെ ക്കാൾ മികച്ചു നിൽക്കുന്നത് സീമ തന്നെ യാണ്. എം ടി സാറിന്റെ വാക്കുകളേക്കാൾ വലുതല്ല ദേശീയ അവാർഡ്.

  • @Loving1235
    @Loving1235 3 года назад +8

    നല്ല സിനിമ. എല്ലാ കഥാപാത്രങ്ങളും മനസ്സിൽ മായാതെ നിൽകുന്നു.

  • @babyvarghese5466
    @babyvarghese5466 3 года назад +16

    അങ്ങിനെ, കൊറോണ കാരണം കാണാൻ സാധിച്ച ഒരു ചിത്രം.
    സീമ എന്ന നടിയുടെ അഭിനയം അപാരം തന്നെ.
    Super movie

  • @induprakash01
    @induprakash01 3 года назад +9

    ഒരിക്കൽ കൂടെ കാണാനുള്ള ആഗ്രഹം കൊണ്ട് തിരഞ്ഞു മതിയായി.. നന്ദി 🌹🌹🌹

  • @ന്യൂയോർക്
    @ന്യൂയോർക് 3 года назад +11

    IV Sasi , MT , Seema , Mammooty - Malayala cinemayude punyam 💐

  • @smithakrishnan1882
    @smithakrishnan1882 3 года назад +11

    ഹോ... എന്തൊരു മൂവി ആണിത്..I V SASI സാറിന് മാത്രമേ കഴിയൂ ഇങ്ങനെ സിനിമ എടുക്കാൻ.... എല്ലാരും സൂപ്പർ അഭിനയം....... ആ കാലത്തെ സിനിമകൾ ഒക്കെ ജീവിതത്തോട് ചേർന്ന് നിൽക്കുന്നവയായിരുന്നു ...... ഇന്നത്തെ ചവറുകളെ പോലെ അല്ല..
    ക്ലൈമാക്സ്‌ കരയിച്ചു കളഞ്ഞു... സീമ സൂപ്പർ 🙏🙏🙏

    • @shajithabeegom3985
      @shajithabeegom3985 3 года назад +2

      കുറേ പ്രാവശ്യം കണ്ടു. ഓരോ പ്രാവശ്യവും aswadyatha കൂടി കൂടി വരുന്നു. Diologukal സൂപ്പർ!

    • @ckksobha7933
      @ckksobha7933 Год назад +2

      Yes . Truly said.

    • @sreekumariammas6632
      @sreekumariammas6632 9 месяцев назад +1

      Is a nice movie ❤

  • @bindhukn1574
    @bindhukn1574 3 года назад +13

    സീമച്ചേച്ചിയോട് എനിക്ക് ഭയങ്കര ആരാധനയാണ്.

    • @nirmalanp5879
      @nirmalanp5879 3 года назад

      I'm,mmmmmmm

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 3 года назад

      I think you are not a woman😄😛fake name 😁

    • @binitomk
      @binitomk 3 года назад

      @@rajithacnambiarchandroth7677 y

    • @shajraj-indian
      @shajraj-indian 9 месяцев назад

      എനിക്ക് അസൂയയാ എന്താ അഭിനയം കൊതി തോന്നും. അതു പോലെ ഡാൻസ്👌 ❤

  • @muhammedzenher5679
    @muhammedzenher5679 3 года назад +21

    ലോകത്തെ ഏറ്റവും മികച്ച നടൻ മമ്മൂക്ക തന്നെ . yes he is ONE AND ONLY . world no. 1 ACTER PADMASHREE DR. MAMMOOTTY .

  • @annijoseph7863
    @annijoseph7863 Год назад +4

    നല്ല സിനിമയാണ് എത്ര കണ്ടാലും മതി വരില്ല നല്ല അഭി നയം

  • @sheejaiqbal404
    @sheejaiqbal404 8 месяцев назад +1

    മമ്മൂട്ടി സീമ നല്ല ജോടികൾ സീമ അഭിനയിച്ചു തകർത്ത് ഐ വി ശശിയുടെ ഏറ്റവും നല്ല സിനിമ

  • @sherilsheril6069
    @sherilsheril6069 3 года назад +15

    സീമ ചേച്ചി ഒക്കെ ആണ് യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ അന്യായ പെർഫോമൻസ്

    • @bindhukn1574
      @bindhukn1574 3 года назад +5

      അല്ലെങ്കിലും സീമ ച്ചേച്ചിയാണ് ആദൃത്തെ ലേഡീ സൂപ്പർ സ്റ്റാർ.

  • @ma19491
    @ma19491 3 года назад +14

    Gopi and Seema -superlative performances... the best scene is when Seema approaches Gopi to help Jayadevan... Gopi insults her by hinting that she took him for his money... Seema's reaction in that single scene is awesome.. Suhasini is very artificial and melodramatic as usual.... she could not measure upto the script. Altogether a gem of a movie by the genuis MT.. very precise screenplay... 👏👏👏👏

  • @greenmalabar9028
    @greenmalabar9028 Год назад +2

    മുമ്പൂ കണ്ടിട്ടുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോഴാണ് ശരിക്കും ആസ്വദിക്കാനായത് എന്നൂ തോന്നി.ഒരു സിനിമയാണെന്ന തോന്നല്‍ ഒരിക്കല്‍ പോലും ഉണ്ടായില്ര. സീമയ്ക്കുമുന്നില്‍ മറ്റെല്ലാവരും നിഷ്പ്രഭമായിപ്പോകുന്നു.

  • @jasminecarol4713
    @jasminecarol4713 Год назад +7

    31/07/2023 ..ആദർശവും ,സംസ്കാരവും കോർത്തിണക്കിയ ഈ സിനിമയിലെ കഥയും, കഥാപാത്രങ്ങളും സത്യത്തിൽ അവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ചെയ്തത് . എങ്ങനെയാണ് ഇവരെല്ലാം പ്രശംസിക്കുവാൻ സാധിക്കുന്നില്ല.അത്രയും അധികം ഹൃദയത്തെ സ്പർശിച്ച ഒരു ചലച്ചിത്രകാവ്യം💕❤💕

  • @snehaz100
    @snehaz100 3 года назад +5

    എത്രകാലമായി കാത്തിരിക്കുന്നു. .. ഒത്തിരി നന്ദി ..

  • @sindhuks365
    @sindhuks365 Год назад +3

    👍🏼👍🏼❤️കാലവും പ്രകൃതിയും എല്ലാം മാറിമാറിഞ്ഞു 🤛🤛🤛🤛🤛🤛

  • @shameemshameeshamee1243
    @shameemshameeshamee1243 3 года назад +37

    1980s ൽ മമ്മൂക്ക നിറഞ്ഞാടിയ കാലഘട്ടത്തിൽ പിറന്ന മനോഹര ചിത്രം

    • @jyothimg6971
      @jyothimg6971 3 года назад +4

      In this film seema did the magic

    • @shekfiyashekfiya3237
      @shekfiyashekfiya3237 Год назад +2

      Mammookka.... Relent acting. 💖💖💖

    • @sreekumariammas6632
      @sreekumariammas6632 Год назад +1

      Mammookka and seema equally performed . Any way ever green clasic movie by mt sir and iv.sasi sir . This is one and only gem from our great mammookka.❤❤❤🎉🎉🎉

  • @sreekumariammas6632
    @sreekumariammas6632 Год назад +6

    Geetha is a self respected woman with so nice and love

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 3 года назад +16

    A brilliant movie. Seemaji an actress par excellence.

  • @renjithar1342
    @renjithar1342 3 года назад +10

    Seema _bold , beautiful, fearless 🔥🔥🔥🔥

  • @spectator616
    @spectator616 3 года назад +19

    തൊഴുതുമടങ്ങും സന്ധ്യയുമേതോ വീഥിയിൽ മറയുന്നു...❤

    • @iboss5091
      @iboss5091 3 года назад +2

      Beautiful song

  • @atticusfinch5072
    @atticusfinch5072 3 года назад +36

    Unlike the clichéd cinematic romances, the relationship between characters of Mammootty and Seema is so deep, organic and real. Beautifully written and performed.

  • @sanilkumar8851
    @sanilkumar8851 3 года назад +3

    സീമ േചച്ചി അതിഗംഭീരമായിട്ടുണ്ട് ഒരുരക്ഷയുമില്ല....