ഞാൻ എൻ്റെ ചെറു പ്രായത്തിൽ ഒത്തിരി പ്രാവശ്യം കണ്ട സിനിമ. ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. അത്രയ്ക്ക് ഇഷ്ടപ്പെട്ട സിനിമ. ഗാനങ്ങൾ ഉണ്ണിമേനോൻ,ചിത്ര അതി ഗംഭീരമാക്കി..
ഹായ് ... എത്ര മനോഹരം..!!! അതി മനോഹരം...!!! ഇതുപോലുള്ള ഗാനവും , സിനിമയും ഇനി ഒരിക്കലും വരില്ല.... മമ്മൂട്ടിയും സഹ പ്രവർത്തകരും തകർത്തു അഭിനയിച്ചു ... ആ കഴിഞ്ഞ കാലം ഇനി തിരിച്ചു വന്നിരുന്നു വെങ്കിൽ... സ്നേഹവും, മത മൈത്രിയും .. ഇനിയും തിരിച്ചു കിട്ടിയെങ്കിൽ... എന്ന് .. ആശിച്ചു പോകുകയാണ്. ഇത്ര മനോഹരമായ സിനിമക്ക് പിന്നിൽ പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ...
പാട്ടുകൾ ഒക്കെ എന്നെ മനസ്സിൽ പതിഞ്ഞതാണ്. ശ്യാം സാർ ❤ ഇപ്പോഴാണ് പടം കാണാൻ കഴിഞ്ഞത്. സാജൻ സാറിന്റെ അന്നത്തെ നല്ലൊരു കുടുംബ ചിത്രം. മമ്മൂട്ടി, അംബിക കോംബോ സൂപ്പർ ആയി.
മുൻപൊക്കെ ടി വിയിൽ പഴയ സിനിമ വരുമ്പോൾ ഞാൻ ചാനൽ മാറ്റുമായിരുന്നു അപ്പോൾ അമ്മ എന്നോടു പറയും 'നല്ല സിനിമയായിരുന്നു അമ്മയൊക്കെ പണ്ട് കണ്ടതാണ്, പഴയ സിനിമയിലാണ് നല്ല കുടുംബകഥ ഉള്ളത് എന്നൊക്കെ , ശരിയാണ് എനിക്കും ഇപ്പോൾ പഴയ സിനിമകൾ ഇഷ്ടപ്പെട്ടു തുടങ്ങി..... Love u ikka& Ambika mam.....
ഒരു നോക്ക് കാണാൻ ഉള്ള സിനിമയല്ലാ ഒത്തിരി നോക്ക് കണ്ടാലും മതിവരാത്ത സിനിമ ഇണക്കിളി യെന്ന പാട്ട് മാത്രം ഒത്തിരിവെട്ടം ഞാൻ കണ്ടു കൊള്ളം ശാലിനി യുടെ ഡബിൾ റോൾ തകർത്തു
4 - 12 - 2024 am watching this movie a long months after . Tuition master : രണ്ട് കുഞ്ഞുങ്ങളെ ഒന്നിച്ച് കണ്ടപ്പോൾ , " എന്ത് രൂപ സാദൃശ്യം .... ഇതിലാരെയാ ഞാൻ പഠിപ്പിക്കേണ്ടത് ? മമ്മൂക്കടെ മറുപടിയും ഒരുകോണിയ ചിരിയും സംഭവം തന്നെ ❤ ഹൊ മമ്മൂക്ക നമിച്ചു .❤❤❤
ഇന്നത്തെ മ്ലേച്ച സിനിമകളിൽ നിന്ന് ഇതുപോലെയുള്ള നല്ല പഴയ കുടുംബ ചിത്രങ്ങളിലേയ്ക്ക് മലയാളം ഫിലിം ഇൻഡസ്ടറി തിരികെ സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്തെന്നാൽ ചലച്ചിത്രങ്ങൾക്ക് സമൂഹത്തിൻറെ സംസ്കാരത്തെ മാറ്റാൻ സാധിക്കും.
@@ganeshr3331 Are you for real? Even if the father is same ,you cannot have identical twins with two different mothers,use your common sense please.Malayalam and hindi films are full of this nonsense.
@@ganeshr3331 No one is asking for mathematical equations,were asking for logic,and this movie defies that.Just because it's a movie does not mean they have to be so stupid.
I am from Maharashtra....I watched full this movie without skipping.... I didn't understand Malayalam language...but I like it this movie..... Nice story...
മുൻപൊക്കെ ടീവിയിൽ സിനിമ നോക്കുമ്പോൾ മമ്മുക്കയുടെ സിനിമയാണ് മാറ്റിക്കൊ എന്ന് പറയുമായിരുന്നു പക്ഷെ lockdown ആയപ്പൊ വെറുതെ ഒരു പടം കണ്ടതാ പിന്നെ വിട്ടില്ല ഇപ്പൊൾ Phonil daily ഒരു പടം Must . Mammuka Mass 👌
ഈ മൂവി 2025 ൽ കാണൂന്നവരുണ്ടോ ? Like here plz. ജയദേവൻ ആദ്യമായി ഉണ്ണിമോളെ കാണുമ്പോൾ, " ചിന്നൂ ഇവിടെ വാ , നീ അവിടെ എന്തെടുക്കുവാ ? എടീ ഇവിടെ വരാൻ " ഉടനെ കാർ വന്നു അതിൽ നിന്ന് ചിന്നു ഇറങ്ങി ഡാഡിയുടെ അടുത്തേയ്ക്ക് വരുന്നു . ജയദേവന് confusion ആകുന്നു . അപ്പോൾ ചിന്നു അവിടെ വന്നില്ലായിരുന്നു എങ്കിൽജയദേവൻ ചെന്ന് ആ കുഞ്ഞിനെ എടുത്തോണ്ട് പോന്നേനെ . അതു കഴിഞ്ഞ്ഉണ്ണിമോളെ അടുത്ത് കണ്ടപ്പോൾ ജയദേവൻറെ മുഖം നിറയെ ദുഃഖം നിറഞ്ഞു . ആ കുഞ്ഞിന്റെ തലയിൽ വകത്സലൃത്തോടെ തലോടി .❤ ഈ രണ്ട് രംഗങ്ങളും വല്ലാത്ത feelings ,ഉണ്ടാകുന്നു .❤❤❤
എത്ര കണ്ടാലും മതിവരാത്ത നല്ല ഒരു എന്റർടൈമെന്റ് സിനിമ നല്ല സോങ്ങ് നല്ല കഥ നല്ല ആക്ടിംഗ്ചിന്നിക്കുട്ടി ഉറങ്ങിയില്ലേ എന്ന റൊമാൻറിക് സോങ്ങില് അംബികയുടെയും മമ്മൂട്ടിയുടെയും ആ മഴയെത്തുള്ള സീന് എത്ര കണ്ടാലും മതി വരില്ല കാരണം അതിനകത്ത് അവർക്ക് ആ സമയത്തുള്ള ആ ഒരു ആക്ടിംഗ് ഗംഭീരം
അകലങ്ങളിൽ അഭയം , ആഗമനം , തീക്കടൽ , ഗുഹ , വ്രതം , സമർപ്പണം , സന്ധ്യക്ക് വിരിഞ്ഞ പൂവ് , ശ്രുതി , ശീർഷകം , ദൂരം അരികെ , നിറഭേദങ്ങൾ , നായർ സാബ് -- മഹാൻ -- ഘോഷയാത്ര -- രുദ്രാക്ഷം , ഇന്നലെയുടെ ബാക്കി , ആവനാഴി. മുതലായ പടങ്ങൾ HD ഉണ്ടോ
പണ്ട് asianet movies il പഴയ പടം വരുമ്പോ ചാനൽ മാറ്റുവായിരുന്നു അതെ ഞൻ ഇപ്പോ youtube il പഴയ കുടുംബ സിനിമകൾ കണ്ടു പിടിച്ചിരുന്നു കാണുന്നു... നന്മക ൾ ഉള്ള നല്ല കുടുംബ സിനിമകൾ കാണണം എങ്കിൽ പഴയ പടങ്ങൾ തന്നെ കാണണം
ഞാൻ നാദാപുരം ജ്യോതി ടാകീസിൽ നിന്നും... ആ സ്ഥലത് ഇപ്പോൾ തെങ്ങിൻ തൈയും ചെടിയും വിൽക്കുന്ന ഗാർഡൻ ആണ്.. ടാകീസ് പൊളിച്ചു കുറെ കാലം ഒന്നും ഇല്ലാതെ കിടന്നു.. ഇപ്പോൾ നാദാപുരം സിനിമ ടാക്കേസ് യെ ഇല്ല..
Adipoli movie! The reunion of the estranged couple (Mammooty and Ambika) 2:24:54 is beautifully and strikingly brought out. The role of Baby Shalini is crucial to the climax and ending of the movie. So nice
A small kid acting double role this way is actually wonderful ....baby salinity now she is not in industry . Any way she is brilliant . In the movie there is mistake . Jayadev told 5 years before story . Is this true unnimol had 4 years old also chinnumol had one or two months. Younger than unnimol . That way the two children studied in the nursery class . Here is the mistake the tuition master took chinnumols class as a 5 or 6th class student with geometry box and vacayathil preyogiccuka and malyalam kaviths. Without these mistakes the movie is good . In this movie there is no mammootty but only Jayadev. When Jayadev saw unnimol near to him the sadness filled in his face .the tears come out with out stop .
2024 ൽ കാണുന്നവർ ആരെങ്കിലും ഉണ്ടോ... കൂയ്
🙋🏻♂️
Njnnn
Me
ഉണ്ട് 😂
🙋
ഞാൻ എൻ്റെ ചെറു പ്രായത്തിൽ ഒത്തിരി പ്രാവശ്യം കണ്ട സിനിമ. ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. അത്രയ്ക്ക് ഇഷ്ടപ്പെട്ട സിനിമ. ഗാനങ്ങൾ ഉണ്ണിമേനോൻ,ചിത്ര അതി ഗംഭീരമാക്കി..
ഹായ് ... എത്ര മനോഹരം..!!! അതി മനോഹരം...!!!
ഇതുപോലുള്ള ഗാനവും , സിനിമയും ഇനി ഒരിക്കലും വരില്ല....
മമ്മൂട്ടിയും സഹ പ്രവർത്തകരും തകർത്തു അഭിനയിച്ചു ...
ആ കഴിഞ്ഞ കാലം ഇനി തിരിച്ചു വന്നിരുന്നു വെങ്കിൽ... സ്നേഹവും, മത മൈത്രിയും .. ഇനിയും തിരിച്ചു കിട്ടിയെങ്കിൽ...
എന്ന് .. ആശിച്ചു പോകുകയാണ്.
ഇത്ര മനോഹരമായ സിനിമക്ക് പിന്നിൽ പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ...
❤
പാട്ടുകൾ ഒക്കെ എന്നെ മനസ്സിൽ പതിഞ്ഞതാണ്. ശ്യാം സാർ ❤
ഇപ്പോഴാണ് പടം കാണാൻ കഴിഞ്ഞത്. സാജൻ സാറിന്റെ അന്നത്തെ നല്ലൊരു കുടുംബ ചിത്രം. മമ്മൂട്ടി, അംബിക കോംബോ സൂപ്പർ ആയി.
ശാലിനി 😍സമ്മതിക്കണം🌹🌹 എന്തെല്ലാം ഭാവങ്ങൾ ആ പ്രായത്തിൽ... ഇത് പോലെ വേറൊരു ബാല താരവും ഇത് വരെ മലയാളം സിനിമയിൽ വന്നിട്ടില്ല😍.. എനി വരികയുമില്ല 🙏
Www all
@@rashnaponnu1996 👍
അതേ 😍😍
സേതുബന്ധനം എന്ന സിനിമയിലെ ബാലതാരം
@@sathyaa2182 എന്നാലും ഇത്രേം വരില്ല..
ല്ലേ
എനിക്ക് വളരെ ഇഷ്ടമുള്ള സിനിമ ആണ് ഇത്.. പണ്ട് കൈരളിയിൽ വരുമ്പോൾ കണ്ടിരുന്നു.. മമ്മുട്ടി അംബിക കൂട്ടുകെട്ടിൽ ഏറ്റവും ഇഷ്ടപെട്ട സിനിമ ആണിത്. ❤❤
പ്രായത്തിൽ എന്നേക്കാൾ മൂത്തതാണേലും കാണുമ്പോൾ അങ്ങ് എടുത്തു കൊഞ്ചിക്കാൻ തോന്നുന്ന മോള് 😁😁😁 ശാലിനി
എനിക്കും
Sathyam
2022 ൽ കാണുന്നവരുണ്ടോ 👍🏻👍🏻😍😍😍super film
Yes
Yes
Yes😁
Yes
Ys
മുൻപൊക്കെ ടി വിയിൽ പഴയ സിനിമ വരുമ്പോൾ ഞാൻ ചാനൽ മാറ്റുമായിരുന്നു അപ്പോൾ അമ്മ എന്നോടു പറയും 'നല്ല സിനിമയായിരുന്നു അമ്മയൊക്കെ പണ്ട് കണ്ടതാണ്, പഴയ സിനിമയിലാണ് നല്ല കുടുംബകഥ ഉള്ളത് എന്നൊക്കെ , ശരിയാണ് എനിക്കും ഇപ്പോൾ പഴയ സിനിമകൾ ഇഷ്ടപ്പെട്ടു തുടങ്ങി..... Love u ikka& Ambika mam.....
Sathyam✌️
Super gilm
So true , ente ammayum parayum
Sathyamaanu bro...njanum ipol pazhaya cinemakal ishtappettu thudangi.annathe cinemakal aanu serikkum cinema..
Zzcvbj
എന്നിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഈ അടുത്ത കാലത്ത് ഒന്നും ഇത്ര മനോഹരമായ സിനിമ ഞാൻ കണ്ടിട്ടില്ല 2023 ൽ കാണുന്നവർ ഉണ്ടോ
Ss👍🏻👍🏻
S
Supper
യെസ് 👍🏼
ഉണ്ട്
ഇണക്കിളി വരുകില്ലേ.. ഇണക്കിളീ.. വരുകില്ലേ.. ഇണക്കിളീ........ പറന്നെന്റെ മുന്നിൽ.. i like this song💕💕
ഒരു നോക്ക് കാണാൻ ഉള്ള സിനിമയല്ലാ ഒത്തിരി നോക്ക് കണ്ടാലും മതിവരാത്ത സിനിമ ഇണക്കിളി യെന്ന പാട്ട് മാത്രം ഒത്തിരിവെട്ടം ഞാൻ കണ്ടു കൊള്ളം ശാലിനി യുടെ ഡബിൾ റോൾ തകർത്തു
777
8
Nb.
9
@@sayandhkrishna1193 and
Loo😊
4 - 12 - 2024 am watching this movie a long months after .
Tuition master : രണ്ട് കുഞ്ഞുങ്ങളെ ഒന്നിച്ച് കണ്ടപ്പോൾ , " എന്ത് രൂപ സാദൃശ്യം .... ഇതിലാരെയാ ഞാൻ പഠിപ്പിക്കേണ്ടത് ?
മമ്മൂക്കടെ മറുപടിയും ഒരുകോണിയ ചിരിയും സംഭവം തന്നെ ❤
ഹൊ മമ്മൂക്ക നമിച്ചു .❤❤❤
2024 October കാണുന്നവരുണ്ടോ❤
Njn October 25❤❤❤
Njan November 4 2024
Ys
ഉണ്ട്
2020 കൊറോണ യിൽ കാണുന്നവർ ഉണ്ടോ?
ATHIRA Athi ഉണ്ടേ
ATHIRA Athi ഉണ്ടേ
Yes
@@riyasaa1342 കൊള്ളാമോ movie?
@@Athuljoseph-c7e yes
Baby shalini ഉണ്ടാക്കിയ തരംഗം ഒന്നുo ഒരു ബാലതാരവും ഉണ്ടാക്കിയിട്ടില്ല ❤🥰🥰🥰
വി
Satyam
Ella ❤
മലയാളസിനിമയിൽ ബേബിശാലിനിയെ പോലെ ഇത്ര റിയാലിറ്റിപോലെ അഭിനയം കാണിച്ച ഒരു ബാല താരത്തെയും കണ്ടിട്ടില്ല, പിന്നീട് നിറം അനിയത്തി പ്രാവ് 🥰
Sathyam
ഇന്നത്തെ മ്ലേച്ച സിനിമകളിൽ നിന്ന് ഇതുപോലെയുള്ള നല്ല പഴയ കുടുംബ ചിത്രങ്ങളിലേയ്ക്ക് മലയാളം ഫിലിം ഇൻഡസ്ടറി തിരികെ സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്തെന്നാൽ ചലച്ചിത്രങ്ങൾക്ക് സമൂഹത്തിൻറെ സംസ്കാരത്തെ മാറ്റാൻ സാധിക്കും.
Yeah good old movies with zero common sense.Identical twins from two seperate mothers? How does that happen?
@@wildcat.7834 Father is the same
@@ganeshr3331 Are you for real? Even if the father is same ,you cannot have identical twins with two different mothers,use your common sense please.Malayalam and hindi films are full of this nonsense.
@@wildcat.7834 Agreed but movies are meant for entertainment. They are not a mathematical equation.
@@ganeshr3331 No one is asking for mathematical equations,were asking for logic,and this movie defies that.Just because it's a movie does not mean they have to be so stupid.
പുന്നരമേ പറന്നെന്റെ മുന്നിൽ തളിരു മേനിയിൽ ❤️👌🥰 എന്ത് മനോഹരമായ വരികൾ 💞💞
ഞാൻ ഇപ്പൊ കണ്ടതെ ഉള്ളു പഴയ പടങ്ങൾ എത്ര പ്രാവശ്യം കണ്ടാലും മതിയാവില്ല ❤❤❤
എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത സിനിമ അടിപൊളി
രു സ്ഥിര ബുദ്ധിയുള്ള ഒരു മനുഷ്യനെ വട്ടൻ ആക്കുവാൻ ഇതുപോലെ ഉള്ള ഒരു മോൾ പോരെ ..🥰
2021 ൽ കാണുന്നവരുണ്ടോ??
Ģ
22ൽ
2022
ശാലിനി രണ്ടു ഭാവങ്ങളും എത്ര മനോഹരമായി അഭിനയിച്ചിരിക്കുന്നു.
Rand kunjungal alle ith???
Baby ശാലിനി ഡബിൾ റോൾ ആണ്.
ഞാനൊരു കാര്യം ചോദിച്ചാൽ ടീച്ചർക്ക് വിഷമം തോന്നുമോ?
ടീച്ചർ എന്തിനാ ദിവസവും സ്കൂളിൽ പോകുന്നത് 😂😂😂😂😂😂😂😂
ഇതിൽ ഓരോരുത്തരുടെ കമന്റിൽ പഴയ അനുഭവവും കേട്ടു കണ്ണ് നിറയുന്നു. പഴയ kaalam❤❤❤
വാവ സൂപ്പർ എല്ലാവർക്കും ഇഷ്ടപ്പെട്ടു അടിപൊളി സിനിമ
എത്ര കണ്ടാലും മതിവരാത്ത മമ്മുട്ടി ശാലിനി അംബിക കെമിസ്ട്രി സൂപ്പർ ഇതാണ് സിനിമ
ഇത്രയും നാൾ ഞാൻ എന്താ ഈ സിനിമ കാണാഞ്ഞത് സൂപ്പർ👍🏻❤️❤️❤️❤️❤️
കുട്ടിക്കാലത്ത് എപ്പോഴോ കണ്ട സിനിമ... ഇപ്പോഴും ഓർത്തിരിക്കുന്നു... ഇഷ്ടപ്പെടുന്നു... താരപദവി ബിഗ് M സിന് കിട്ടണ്ടായിരുന്നു... എന്ന് തോന്നുന്നു 😔
Old is gold എന്നുപറയുന്നത് വെറുതേയല്ല ...super movie 👌
സ്‌ർസ്ർdddസ് CDs is s DDS Xerox dressed CSX's D's ddxrdrddddddr
സി ക്ലാസ് തിയേറ്ററിൽ വരെ മൂന്നും നാലും ആഴ്ചകൾ ഓടിയ മമ്മൂട്ടി ചിത്രം....
പഴയ സിനിമകൾ കാണുമ്പോൾ മനസിന് കുളിർമ ആണ്.
സത്യം ❣️❣️❣️സുഹൃത്തേ
സത്യം പഴയ സിനിമ കാണുമ്പോ എന്ത് സന്തോഷം പ്രത്യേകിച്ച് മമ്മൂട്ടി സീമ മമ്മൂട്ടി അംബിക കോമ്പിനേഷൻ
@@renjinis9499very crt.❤
2025 ൽ കാണുന്നവരുണ്ടോ😊
👌🏻2023 കാണുന്നവരുണ്ടോ 💕👍🏻
Yah , 24th June Saturday 2.30am
Yah 16 - 7 - 2023 ലും
27. 6.2024
ഇനി ഇത് പോലത്തെ സിനിമ കൾ ഉണ്ടാകില്ല എന്നോർക്കുമ്പോൾ ദുഃഖമുണ്ട്. ഈ സിനിമ ഞാൻ എപ്പോഴും കാണും
വീണ്ടും വീണ്ടും കാണാൻ തോന്നുന്നു
ഭയങ്കര ഇഷ്ടം ആണ് മമ്മൂട്ടി യുടെ സിനിമ
Me too ❤
മമ്മൂക്ക അംബിക ജോടികൾ അഭിനയിച്ച സൂപ്പർ ഹിറ്റ് മൂവി.
#,myd
@@cknarayanan6268 j
Adhyittu kanunnavar likadiku njndhyitanu kanunne enthoru bangi mamookye kanann.😍😍
5 - 11 - 2023 ൽ കാണുന്നു at midnight. I can't say any words about Mammookka . He is a great and kind hearted human .❤❤❤❤❤❤😂😂😂😂😂😂🎉🎉🎉🎉🎉🎉
എന്നാ കിടു പടം ആന്നേ ❣️❣️love u മമ്മൂക്ക ❣️❣️❣️
corro t
@@binduunni4972 pwrepprrtyryyytyettrrewteettrtreryeeetwtwrrttttytqryrytyttrttrtrteyttyttrywrtuteewtytetyrttyytrytuurtreryrytuttweweyreeyyeyrrerywryrtutrrttrterryrrreetytytwrrrrrryettrttreetyeywtteutreryyeyrtrywrwwrrttetwttqyyrtrrywwtryyytrrewerwwreeerewrwwwrrrewrwwpewewwqewettwqw
@@binduunni4972 aaaaaaaaaaaàaaaaa
q
True
2023 ഇൽ കാണുന്നവർ 👍🏼👍🏼😂🤩👌👌സിനിമ
2023 ലും കണ്ട് കൊണ്ടിരിക്കുന്നു മമ്മൂക്ക അടിപൊളി ❤️😘😘😘❤️
Super movie ❤2023 yil Ee movie kannunnavar undoo🥰
2023 ൽ പല തവണ കണ്ടു. 16-7- 2023 ൽ കാണുന്നു .
Yes
അമ്പിക& മമ്മൂട്ടി jodi സൂപ്പർ❤❤
2024 l kaanunavarundo😂
Yes😊
Und
Njaan
2021-ൽ കാണുന്നവരുണ്ടോ..?
പഴയ സിനിമകൾ കാണുമ്പോൾ കിട്ടുന്ന സുഖം ഇപ്പോഴ്തെ ഒരു സിനിമാകും ഇല്ല...... അല്ലേ.,
👌
സത്യം
സത്യം
True
Very true
I am from Maharashtra....I watched full this movie without skipping.... I didn't understand Malayalam language...but I like it this movie..... Nice story...
സൂപ്പർ സിനിമ
@@litharenjith3236 🙏
🥰🥰
@@litharenjith3236 p
P
P
@@litharenjith3236 pp
P
P
P
P
മുൻപൊക്കെ ടീവിയിൽ സിനിമ നോക്കുമ്പോൾ മമ്മുക്കയുടെ സിനിമയാണ് മാറ്റിക്കൊ എന്ന് പറയുമായിരുന്നു പക്ഷെ lockdown ആയപ്പൊ വെറുതെ ഒരു പടം കണ്ടതാ പിന്നെ വിട്ടില്ല ഇപ്പൊൾ Phonil daily ഒരു പടം Must . Mammuka Mass 👌
What a romantic moovy.
അതെ പോല തന്നെയാ ഞാനും ലാലേട്ടന്റെ സിനിമയാണ് ടിവി ൽ എങ്കിൽ ഞാൻ മാറ്റുമായിരുന്നു. ഇപ്പോൾ എല്ലാരുടെയും മൂവി കാണും
Lon
@@maryvalakuzhi5847 p(
@@BEN-cj3ud oru qààaaàààaaaa11à aaqqqqqqqqq
ഈ മൂവി 2025 ൽ കാണൂന്നവരുണ്ടോ ? Like here plz.
ജയദേവൻ ആദ്യമായി ഉണ്ണിമോളെ കാണുമ്പോൾ,
" ചിന്നൂ ഇവിടെ വാ , നീ അവിടെ എന്തെടുക്കുവാ ? എടീ ഇവിടെ വരാൻ "
ഉടനെ കാർ വന്നു അതിൽ നിന്ന് ചിന്നു ഇറങ്ങി ഡാഡിയുടെ അടുത്തേയ്ക്ക് വരുന്നു . ജയദേവന് confusion ആകുന്നു .
അപ്പോൾ ചിന്നു അവിടെ വന്നില്ലായിരുന്നു എങ്കിൽജയദേവൻ ചെന്ന് ആ കുഞ്ഞിനെ എടുത്തോണ്ട് പോന്നേനെ .
അതു കഴിഞ്ഞ്ഉണ്ണിമോളെ അടുത്ത് കണ്ടപ്പോൾ ജയദേവൻറെ മുഖം നിറയെ ദുഃഖം നിറഞ്ഞു . ആ കുഞ്ഞിന്റെ തലയിൽ വകത്സലൃത്തോടെ തലോടി .❤
ഈ രണ്ട് രംഗങ്ങളും വല്ലാത്ത feelings ,ഉണ്ടാകുന്നു .❤❤❤
എത്ര കണ്ടാലും മതിവരാത്ത നല്ല ഒരു എന്റർടൈമെന്റ് സിനിമ നല്ല സോങ്ങ് നല്ല കഥ നല്ല ആക്ടിംഗ്ചിന്നിക്കുട്ടി ഉറങ്ങിയില്ലേ എന്ന റൊമാൻറിക് സോങ്ങില് അംബികയുടെയും മമ്മൂട്ടിയുടെയും ആ മഴയെത്തുള്ള സീന് എത്ര കണ്ടാലും മതി വരില്ല കാരണം അതിനകത്ത് അവർക്ക് ആ സമയത്തുള്ള ആ ഒരു ആക്ടിംഗ് ഗംഭീരം
36:29 36:34 36:35
വളരെ മനോഹരമായ ഒരു സിനിമ.... 😍😍😍
എത്രകണ്ടാലും പിന്നെയും പിന്നെയും കാണണം എന്നുതോന്നും അത്രനല്ല സിനിമയാണ്
2025il aarelum kanunindo...who loves old movies like me😉
ഇനി ഒരിക്കലും ഇതു പോലെത്തെ ചിത്രങ്ങളും പാട്ടുകളും വരില്ല. ഇത്തരം ചിത്രങ്ങൾ കാണുമ്പോൾ ഉള്ള ഒരു സുഖം.❤❤❤
Tv. S
Mammootty all movies are very perfect 💐💐💐 and on my best favorite hero 🌹🌹🌹
My also.❤❤❤❤
Millinnium cinemas Big thanks 🙏 super movie thankyou so much 🙏
Ithu പോലെ ഉള്ള സിനിമകൾ ഒരുപാട് ഒരുപാട് ഇഷ്ടം ❤️❤️
പണ്ടത്തെ സിനിമകൾ എത്ര സുന്ദരമാ💚💚💚
അകലങ്ങളിൽ അഭയം , ആഗമനം , തീക്കടൽ , ഗുഹ , വ്രതം , സമർപ്പണം , സന്ധ്യക്ക് വിരിഞ്ഞ പൂവ് , ശ്രുതി , ശീർഷകം , ദൂരം അരികെ , നിറഭേദങ്ങൾ , നായർ സാബ് -- മഹാൻ -- ഘോഷയാത്ര -- രുദ്രാക്ഷം , ഇന്നലെയുടെ ബാക്കി , ആവനാഴി.
മുതലായ പടങ്ങൾ HD ഉണ്ടോ
പഴയ സിനിമ കാണുമ്പോൾ വല്ലാത്ത സന്തോഷം. നമ്മുടെ നാട് നല്ല രീതിയിൽ കാണുമ്പോൾ . ബാല്യ കാലത്തേയ്ക് തിരിച്ചു പോകാൻ പറ്റുന്നു
ശരിയാണ്
അടൂർ ഭവാനി നല്ല അഭിനയം നല്ല കോമഡിയും
ഞാൻ മമ്മുക്ക യുടെ പടം മാത്രമേ കാണുകയുള്ളു
അടുത്ത ജന്മമമെങ്കിലും അദ്ദേഹത്തോട് കുടി അഭിനയിക്കാൻ സാധിക്കുമോ അത്രക് ഇഷ്ടം ആണ് മമ്മൂട്ടി യെ
ഭയങ്കരീ 🤭🤭🤭 നടക്കട്ടെ നിങ്ങളുടെ ആഗ്രഹം മമ്മൂക്ക ഇഷ്ടം 🤗🤗🤗
Njan mammookka katta fan ആണ്
@@devapriya5089 അടിപൊളി 🤩🤩🤩
@@പാച്ചു-ബ9ഴalso
I also ❤❤❤
അംബിക എന്ത് നല്ല അഭിനയം ആണ്. സാരിയും മേക്അപ്പും എല്ലാം എന്ത് ചേർച്ചയാണ് അവർക്കു!
Yes she is beautiful...but I like her sister radha the most
മലയാളത്തിന്റെ dreamgirl🌹
Athe nilavilakku kathicha pole anu ambika chechi
Pakshe Ambikayude ee cinimayile Mammootyumayi ulla flashback sceneukalil avarude costumes atra pora.Baki paranja poole adipoli aane.
2023 ജൂലൈ 20 തിൽ കാണൂന്നു..നല്ല സിനിമ 👌👌
2023 ൽ കാണുന്നവരുണ്ടോ എന്നെപോലെ 👍🏻👍🏻
ഞാൻ ആദ്യം ആയി കാണുന്നു 2024ഇൽ wow ❤️❤️❤️❤️
Oru rakshayumilla adipoli movie❤️❤️❤️❤️
നല്ല ഒരു സിനിമ എത്ര നല്ല ചിത്രികരണം സൂപ്പർ
പണ്ട് asianet movies il പഴയ പടം വരുമ്പോ ചാനൽ മാറ്റുവായിരുന്നു അതെ ഞൻ ഇപ്പോ youtube il പഴയ കുടുംബ സിനിമകൾ കണ്ടു പിടിച്ചിരുന്നു കാണുന്നു... നന്മക
ൾ ഉള്ള നല്ല കുടുംബ സിനിമകൾ കാണണം എങ്കിൽ പഴയ പടങ്ങൾ തന്നെ കാണണം
Njanum
Njanum😍
ശാലിനി യെ അടിച്ചത് കണ്ടു കണ്ണ് നിറഞ്ഞു പോയി 😢❤️❤️
അടിക്കുന്നത് കണ്ടോ.... ഇല്ലല്ലോ. പക്ഷെ നമ്മൾ കണ്ട പോലെ ആയി le🫣....
2020 il kanunnavar undo
Undallo.......
Undalloooo
Und
Aa
*അരങ്ങാടത്ത് ബ്രാഞ്ച്*
വീട്ടുമുറ്റ സമരം 23/08/2020
വീടുകൾ 113
ആകെ ജനങ്ങൾ 284
സ്ത്രീ 135
പുരുഷൻ 103
കുട്ടികൾ 46@@reshmamani8831
2021 മെയ് കണ്ടു ഇക്ക ❤❤❤
Watching 2021 jan 1🔥....
Baby shalini is very cute .🥰
Baby shalini &baby shamili & tharuni enikkeetavum ishtappetta child actresss
2023 കാണുന്നവരൂ ഉണ്ടോ .. ♥️♥️♥️
മമ്മുക സൂപ്പർ ♥️♥️♥️
ആദ്യമായി തീയേറ്ററിൽ പോയി കണ്ട പടം.(ഫറോക്ക് പ്രീതി) അന്നു മുതൽ മനസ്സിൽ കയറിയതാ മമ്മൂക്ക.
👌👌👌
ഞാൻ നാദാപുരം ജ്യോതി ടാകീസിൽ നിന്നും... ആ സ്ഥലത് ഇപ്പോൾ തെങ്ങിൻ തൈയും ചെടിയും വിൽക്കുന്ന ഗാർഡൻ ആണ്.. ടാകീസ് പൊളിച്ചു കുറെ കാലം ഒന്നും ഇല്ലാതെ കിടന്നു.. ഇപ്പോൾ നാദാപുരം സിനിമ ടാക്കേസ് യെ ഇല്ല..
Want to see many more times😍😍baby shalini acting so cute 🥰😍😍
Hema !
V nostalgic movie.. Mammootty and Ambika super Jodi...super..
Mammootty suhasiniyum , shobhana, seema,urvashiyum, parvathiyum ellaarum cherum.. mikacha jodikalaanu
Sumaletha , zareenavahab , Saritha , Swethamenon , Vaniviswanadh so and so.
2023ൽ കാണുന്നവർ ഉണ്ടോ.......... 💙
Cute shalini chechi🥰🥰🥰....super mammookka and ambika chechi.....🥰🥰🥰🥰
ഞാൻ ഈ സിനിമ ചെറുതിലെ കണ്ടതാ. സൂപ്പർ ഫിലിം. അംബിക ഈസ് ബ്യൂട്ടിഫുൾ. ബേബി ശാലിനി ഈസ് വെരി ക്യൂട്ട്. 👌👌👌
Njanum
Eppoyum kadukodirikunnu
2021 ൽ കാണുന്നവരുണ്ടോ
2022 കണ്ടു
Adipoli movie! The reunion of the estranged couple (Mammooty and Ambika) 2:24:54 is beautifully and strikingly brought out. The role of Baby Shalini is crucial to the climax and ending of the movie. So nice
Pm
.
A small kid acting double role this way is actually wonderful ....baby salinity now she is not in industry . Any way she is brilliant . In the movie there is mistake . Jayadev told 5 years before story . Is this true unnimol had 4 years old also chinnumol had one or two months. Younger than unnimol . That way the two children studied in the nursery class . Here is the mistake the tuition master took chinnumols class as a 5 or 6th class student with geometry box and vacayathil preyogiccuka and malyalam kaviths. Without these mistakes the movie is good . In this movie there is no mammootty but only Jayadev. When Jayadev saw unnimol near to him the sadness filled in his face .the tears come out with out stop .
22 - 12 - 3023 fri. watching now ❤❤❤❤❤❤❤
കൊള്ളാം 😍❤❤❤
പണ്ട് കണ്ട ചില സിനിമകള്‍ ജീവിതാന്ത്യം വരെ മനസ്സില്‍ പച്ചപിടിച്ച് കിടക്കും . അക്കൂട്ടത്തില്‍ ഇതും നിത്യഹരിതമാണ്.
Sheriyanu👍👍👍👍
That is true
ഒറ്റ കളർ സാരിയിൽ കാണുമ്പോ എന്ത് ഭംഗിയാ അംബികയ്ക്ക്
Exactly
Yeah especially in that yellow saree
2023 കാണുന്നവർ ഉണ്ടോയ് 🔥🔥
ഇല്ല
രണ്ടു കുട്ടികളും ഒരു രൂപം എനിക്ക് ഒരുപാട് ഇഷ്ടം ആയി
Jack and jill movie half part kand vattupidich irunnappol kandu ee movie anth nalla kadha mammooty sankar chinnukutty allarum soooper
Am seeing this filim 16 - 12 - 2023 at midnight my favourite scenes. ❤❤❤❤❤
Mammmokkaa apppalumm ipppalummm...... Soooo cuteeeee🥰🥰🥰🥰🥰🥰
Very correct . Now also he is young beauty
2024. കാണുന്നവർ ഉണ്ടോ
Sankar menaka cute romantic cuple.. keerthi looking ecxactly like her mother
Mammooty da pazhaya ealla padavum migachathaa...but 😢kadha ezhuthunavar odukkam .mikka clymaxilum ..karaepichee vidooo..naal sandhoshathode ....theeruna film theeralleenu vijaarikum athiloru film ...oru noku kaanuvan ❤
നല്ല സിനിമ. കാണാത്തവർ തീർച്ചയായും കാണണം 🥰🥰
ശാലിനിയുടെ അഭിനയം ഗംഭീരം
S
Super best film of Baby Salini, Mammootty, Ambika,Sukumary,Mala,Lalu Alex🎉🎉🎉❤ 2:13:54
എത്ര കണ്ടാലും മതിവരാത്ത ഒരു പടം 👌👌❤️❤️❤️